അരുണിമയുടെ വീഡിയോ കാണുമ്പോൾ ഉള്ളിൽ ഒരു ആധി ആണ്, താൻ safe ആയിട്ട് എത്തിയത് കാണുമ്പോൾ സമാധാനം. ഞാൻ എങ്ങാനും ആയിരുന്നേൽ അവിടെ തലകറങ്ങി വീണു പോയേനെ, dear കുറച്ചു വെള്ളം എപ്പോഴും കൂടെ കരുതിക്കോ. All the best dear arunima 👍
ഹായ്... സ്വന്തം വീടിന്റെ വടക്കേപ്പുറത്തേയ്ക്ക് ഒറ്റയ്ക്ക് പോകുവാൻ പേടിയാണിന്ന് പലർക്കും.പ്രത്യേകിച്ച് പെൺകുട്ടികൾക്ക്. അങ്ങിനുള്ളിടത്തുനിന്നും ഒറ്റയ്ക്കുള്ള അരുണിമയുടെ യാത്ര..വളരെ പ്രശംസനീയമാണ്.സ്വപ്നത്തിൽപോലും നമ്മളിൽ പലർക്കും കാണാൻകഴിയാത്ത കാഴ്ചകൾ .... പക്ഷേ ഒന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യകാര്യങ്ങൾ എപ്പോഴും കൈയ്യിൽ കരുതുക..പ്രത്യേകിച്ച് വെള്ളവും ലൈറ്റ് ഫുഡ്ഡും. എപ്പോഴും നല്ലതുമാത്രം ഭവിയ്ക്കട്ടേ......!
എന്റെ കുഞ്ഞേ നീ ഇത്രയ്ക്കും ധൈര്യം ദൈവം നിനക്ക് തന്നല്ലോ ഞാൻ അവരെയൊക്കെ കാണുമ്പോൾ പേടിക്കും ഓ ധൈര്യമായിരിക്കാം കേട്ടോ ധൈര്യദൈവം നല്ലത് വരുത്തട്ടെ ഒന്നും പേടിക്കാതെ പോയിട്ട് വാ നീയാണ് ഒരു ചിന്ത പെണ്ണാണ് ചിങ്ങപ്പെണ്ണ് കേട്ടോ അരുണിമയ്ക്ക് ഉമ്മ
ഹായ്...... അരുണിമ..... 👍👍👍👍❤️❤️❤️👌👌👌👌ഒരു വിധം എല്ലാ കാഴ്ചകളും ഉൾകൊള്ളിച്ചുള്ള എല്ലാ vedio കളും അടിപൊളിയാണ്...... All the best 👍👍🙏🙏🙏പക്ഷെ ഈ vedio കണ്ടപ്പോൾ വിഷമം തോന്നി..... കുട്ടിയെ സമ്മതിക്കണം.. 👍👍👍👍
എന്റെ മോളേ.... നീ മറ്റുളളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട. SK പൊറ്റക്കാടും, സഖറിയയുമാണ് ആഫ്രിക്ക സന്ദർശിച്ച് പുസ്തകമെഴുതിയത് ഞാൻ വായിയിട്ടുള്ളത്. അവരും ഒരു Safe zone ൽ നിന്നാണ് യാത്ര തുടർന്ന് പൂർത്തിയാക്കിയത്. അവരെ വെല്ലുന്ന പ്രകടനമാണ്👍. വെല്ലുവിളികൾ ഏറ്റെടുത്ത് നടത്തുമ്പോൾ അൽപ്പം കൂടി Care നല്ലതാണ്. ഒരഛ്ചന്റെ സ്ഥാനത്ത് നിന്ന് എല്ലാ പ്രാർത്ഥനയും അനുഗ്രഹങ്ങളും എന്നുമുണ്ടാവും. ആശംസകൾ🎉❤
Appreciate yr boldness to travel alone in that desolate place. Better to keep extra water before you start your journey. I find Africans are so nice in all respects more than our people. Sometimes I am thinking why you are taking so much risk in visiting Angola & other such remotest villages etc. Take care
Great. God has helped you.Long journey.you have carry atleast water.you showed your emotions while you received water bottle.Let God bless you(Try to avoid atleast RISKY journeys)😊
കേരളത്തിൽ 10 ദിവസം രാത്രിയാത്ര ചെയ്തു ശീലിച്ചാൽ പിന്നെ ലോകത്തിത്തിൻ്റ ഏതു കോണിലും യാത്രചെയ്യാൻ പേടി വേണ്ട😅 കാരണം ഇവിടെ നേരിട്ടപോലുള്ള ഒരനുഭവവും അവിടെയെങ്ങും നേരിടാനില്ല!😁
Arunima ji, Namaskar to you, I am amazed after seeing your blog. You have so much courage that you are travelling alone in a country like Africa. I want to ask one more thing to you and Maheen Sometimes a blogging❓
യൂറിനറി ഇൻഫെക്ഷൻ ഉണ്ടാവാനുള്ള പ്രധാന കാരണം വെള്ളം കുടിക്കുന്നത് കുറവായത് കൊണ്ടാണ് .കുറച്ച വെള്ളവും കുറച്ച ഫ്രൂട് സും കരുതുന്നതിന്റെ പ്രശ്നമെന്താണ് ?യൂറിനറി ഇൻഫെക്ഷൻ മൂർച്ഛിച്ചാൽ പനി യും നടുവേദനയുമൊക്കെ ഉണ്ടാവും .
ആഫ്രിക്കക്കാരെ കുറിച്ച് കൂടുതൽ മതിപ്പു തോന്നുന്നു.... പണം ഇല്ലെങ്കിലും പെണ്ണുങ്ങളെ ബഹുമാനിക്കാൻ അറിയാം....കേരളത്തിൽ ആയിരുന്നെങ്കിൽ pepper spray കാലിയായേനേ 😂 safe & take care dear....♥️♥️
നിന്നെ സമ്മതിച്ചു അരുണിമ, ഒരു പെൺകുട്ടിക്ക് ഇത്രയും ധൈര്യം കിട്ടുക എന്നുള്ളത് വളരെ വലിയ കാര്യം ആണ്
Dairyam illanjittalla...pennu apala anenn paranju paranju aye poyatha
Eanda. Penguttikk thairam illey
അരുണിമയുടെ എല്ലാ വീഡിയോസും കാണുറുണ്ട്. യോവർ ഫാൻ ആണ്. നിങ്ങളുടെ ധൈര്യം സമ്മതിച്ചു. Soo beuttyfull.
ആഫ്രിക്കൻ യാത്ര യിൽ എവിടെ യെങ്കിലും നമ്മുടെ kili paul നെ കണ്ടാൽ അന്വേഷണം പറഞ്ഞേക്കണേ 🤣😂
എൻ്റെയും
എന്റേയും 😍😍😍
😄
😂
പ്ലീസ്
അരുണിമയുടെ വീഡിയോ കാണുമ്പോൾ ഉള്ളിൽ ഒരു ആധി ആണ്, താൻ safe ആയിട്ട് എത്തിയത് കാണുമ്പോൾ സമാധാനം. ഞാൻ എങ്ങാനും ആയിരുന്നേൽ അവിടെ തലകറങ്ങി വീണു പോയേനെ, dear കുറച്ചു വെള്ളം എപ്പോഴും കൂടെ കരുതിക്കോ. All the best dear arunima 👍
First paranjath correct ada, but mattullvrey appreciate cheyumbol swayam compare cheyth depreciate cheyalle kto😊ath oru wrong pattern ayi marum
നമുക്കൊക്കെ ആഗ്രഹിക്കാൻ മാത്രമേ പറ്റൂ ഇങ്ങനെ ലോകം ചുറ്റുന്നത് നിങ്ങളെ കുറിച്ച് അഭിമാനം തോന്നുന്നു❤
ഹായ്...
സ്വന്തം വീടിന്റെ വടക്കേപ്പുറത്തേയ്ക്ക് ഒറ്റയ്ക്ക് പോകുവാൻ പേടിയാണിന്ന് പലർക്കും.പ്രത്യേകിച്ച് പെൺകുട്ടികൾക്ക്.
അങ്ങിനുള്ളിടത്തുനിന്നും ഒറ്റയ്ക്കുള്ള അരുണിമയുടെ യാത്ര..വളരെ പ്രശംസനീയമാണ്.സ്വപ്നത്തിൽപോലും നമ്മളിൽ പലർക്കും കാണാൻകഴിയാത്ത കാഴ്ചകൾ ....
പക്ഷേ ഒന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യകാര്യങ്ങൾ എപ്പോഴും കൈയ്യിൽ കരുതുക..പ്രത്യേകിച്ച് വെള്ളവും ലൈറ്റ് ഫുഡ്ഡും.
എപ്പോഴും നല്ലതുമാത്രം ഭവിയ്ക്കട്ടേ......!
Aaru paranju പെൺകുട്ടികൾക്ക് പേടി ആണ് എന്ന്..എനിക് പേടി ഇല്ല..എനിക് പോകാനുള്ള് ധൈര്യം ഉണ്ട്.ചുറ്റുപാടും സാഹചര്യവും മുടക്കുന്നു എന്നുമാത്രം
എന്റെ കുഞ്ഞേ നീ ഇത്രയ്ക്കും ധൈര്യം ദൈവം നിനക്ക് തന്നല്ലോ ഞാൻ അവരെയൊക്കെ കാണുമ്പോൾ പേടിക്കും ഓ ധൈര്യമായിരിക്കാം കേട്ടോ ധൈര്യദൈവം നല്ലത് വരുത്തട്ടെ ഒന്നും പേടിക്കാതെ പോയിട്ട് വാ നീയാണ് ഒരു ചിന്ത പെണ്ണാണ് ചിങ്ങപ്പെണ്ണ് കേട്ടോ അരുണിമയ്ക്ക് ഉമ്മ
അരുണിമയുടെ ധൈര്യം അപാരം തന്നെ! അത്യാവശ്യം കഴിയ്ക്കാൻ ഫുട്ടോ കുടിയ്ക്കാനല്പം വെള്ളമോ കരുതാതെ ഒരു പരിചയവുമില്ലാത്ത നാട്ടിലൂടെ അപരിചിതരായ മനുഷ്യരോടൊപ്പം താമസിയ്ക്കാനും രാത്രിയോ പകലോയെന്നില്ലാതെ ഒറ്റയ്ക്ക് ലിഫ്റ്റടിച്ചു യാത്ര ചെയ്യാനുമുള്ള കഴിവും ധൈര്യവും പ്രശംസനീയം തന്നെ! സൂപ്പർ👌 അഭിനന്ദങ്ങൾ 👍😄
അരുണിമയുടെ വീഡിയോ കാണുമ്പോൾ ഒരു ടെൻഷൻ വരും. എവിടെയെങ്കിലും സേഫ് ആയി എത്തി എന്ന് കാണുമ്പോഴാണ് സമാധാനം. Be careful ആൻഡ് സേഫ്. 👍
അരുണിമ , നിൻ്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു കുട്ടീ ❤
ദാഹിച്ചു വലഞ്ഞു വരുന്ന ഒരു മനുഷ്യന് അല്പം വെള്ളം പോലും സംഘടിപ്പിച്ചു കൊടുക്കാൻ മനസ്സില്ലാത്ത പള്ളിയിലിരിക്കുന്ന ദൈവദാസൻമാർ....
എല്ലാവരും നല്ല മനുഷരാണ് അല്ലേ. സന്തോഷം തോന്നുന്നു. വെള്ളം സ്റ്റോക്ക് ചെയ്യാതെ പോകരുത്. 🎉🎉🎉
മോളു ഒരു ട്രാവെല്ലിങ് പാർട്ണർ കണ്ടുപിടിക്ക് ഒറ്റക് യാത്ര ചെയ്യാതെ വീഡിയോ കാണുന്നവർക്ക് ടെൻഷനാ.. Safe journey and God bless you❤❤❤
ഹായ്...... അരുണിമ..... 👍👍👍👍❤️❤️❤️👌👌👌👌ഒരു വിധം എല്ലാ കാഴ്ചകളും ഉൾകൊള്ളിച്ചുള്ള എല്ലാ vedio കളും അടിപൊളിയാണ്...... All the best 👍👍🙏🙏🙏പക്ഷെ ഈ vedio കണ്ടപ്പോൾ വിഷമം തോന്നി..... കുട്ടിയെ സമ്മതിക്കണം.. 👍👍👍👍
എത്ര നല്ല മനുഷ്യരാണ് ആഫ്രിക്കയിലുള്ളവർ നമ്മുടെ നാട്ടിലാണെങ്കിൽഒരുപെൺകുട്ടിക്ക് തനിച്ച് ഇങ്ങനെ യാത്ര ചെയ്യാൻ പറ്റുമോ?🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
നിങ്ങളുടെ നാട് എതാണ്?
Aval video edukkunnatk kond aan ph off cheyyth onnu nadakkatte vivaram ariyum kutty
അരുണിമ❤️❤️❤️❤️സൂപ്പർ. താങ്കളെരാജ്യംഅംഗീകരിക്കുന്നകാലംവിദൂരമല്ല. 🌹🙏
9:51കാട്ടിൽ ഇരിക്കുന്നത് കണ്ടിട്ട്
മൃഗയ സിനിമയിൽ കുതിരവട്ടം പപ്പു ഇരിക്കുന്നത് ഓർമ വന്നു 😁😁👍👍
സ്വാഗതം കേൾക്കാൻ മാത്രം വരുന്ന ഞാൻ.
എന്തായാലും സ്വാഗതം അടിപൊളി
Youh deserve 1M arunimaa lots off love❤️🔥🔥
വളരെ ഇഷ്ടപ്പെട്ടു വീഡിയോ.ഇങ്ങനെയുള്ള സ്ഥലത്തുകൂടി യാത്ര ചെയ്യുമ്പോൾ വളരെ സൂക്ഷിക്കുക.❤❤❤
Hai my sis
ഓരോ വീഡിയോ കാണുമ്പോഴും വല്ലാത്ത സന്തോഷം. ഉണ്ട് ട്ടോ. പിന്നെ അരുണിമയെ ഓർക്കുമ്പോൾ ഉള്ളിൽ ഒരു ആധിയും. Challenge
എങ്ങനെ സാധിക്കുന്നു അരുണിമ ഇതൊക്കെ.... ഇതൊക്കെ കാണുമ്പോൾ എന്നെ പൊട്ടക്കിണറ്റിലിടാൻ തോന്നുന്നു...😭😭😭
😂
പാവം അരുണിമ വെള്ളം കിട്ടാതെ വല്ലാതെ കഷ്ടപ്പെട്ടു മറക്കാതെ വെള്ളം കയ്യിൽ കരുതണം😢😢
രാവിലെ ഇറങ്ങുബോൾ കുറച്ചു വെള്ളമൊക്കെ കരുതികുടെ
Manushyathwam ulla manushyanmar.... especially gentssss😊😊😊aaa rathriyilum safety nokiyille big salute mansss
എന്നും രാവിലെ 7.30 njan വിഡിയോ കാണും കണ്ടില്ലെങ്കിൽ ഒരു സമാധാനം ഉണ്ടാവില്ല 🤩🤩
അരുണിമ കുട്ടി' സൂപ്പർ - all the best
അരുണിമയുടെ ധൈര്യത്തെ സമ്മതിക്കുന്നു, അതോടൊപ്പം ആഫ്രിക്കൻ ജനതയുടെ വിശാല ഹൃദയസ്പർശിയായ സ്നേഹത്തെയും
എന്റെ മോളേ.... നീ മറ്റുളളവർ എന്ത് പറയുന്നു എന്ന് ചിന്തിക്കേണ്ട.
SK പൊറ്റക്കാടും, സഖറിയയുമാണ് ആഫ്രിക്ക സന്ദർശിച്ച് പുസ്തകമെഴുതിയത് ഞാൻ വായിയിട്ടുള്ളത്. അവരും ഒരു Safe zone ൽ നിന്നാണ് യാത്ര തുടർന്ന് പൂർത്തിയാക്കിയത്. അവരെ വെല്ലുന്ന പ്രകടനമാണ്👍. വെല്ലുവിളികൾ ഏറ്റെടുത്ത് നടത്തുമ്പോൾ അൽപ്പം കൂടി Care നല്ലതാണ്.
ഒരഛ്ചന്റെ സ്ഥാനത്ത് നിന്ന് എല്ലാ പ്രാർത്ഥനയും അനുഗ്രഹങ്ങളും എന്നുമുണ്ടാവും.
ആശംസകൾ🎉❤
Aalkare kaanumbo thanna pedi aaguva. Pakshe India kaalum avida safe aanenu manasilayi... Annalum hatsoff... Safe aayit iyaal ethumvare kaanunna njngalk oru nenjidip thannayane
Great episode അരുണിമ 👌🏻👌🏻
ഇരുട്ടും, evening oke പേടിയായിരുന്നു... പുറത്തു ഇറങ്ങാൻ... But ippo athu maari, arunimayude travelling കാണുമ്പോ എൻ്റെ പേടി ഒന്നു. ഒന്നുമല്ല....😊
എന്തായാലും safe aayi travelling ചെയ്യൂട്ടോ
God bless you mole karthavinte dhoodhanmar ninte koode und munoot thanne poikolu....❤❤❤
യാത്രകൾ ചെയ്യൂ... Life Cheer ആക്കു ✌🏼✌🏼✌🏼🔥😍
ORS nte packet വയ്ക്കുക കയ്യിൽ,കുടെ കുറെ choclates
ധൈര്യം അപാരം👍👍👍👍
Arunimaa orupadishttam 🌴💕🌴💕🌴💕🌴🍏🍏🐧🐧🐧🐧
Ami go ahead, u r just like the original Aami(Kamaladas).... bold and determinative. God bless u.
Ithokkeyane heroism❤❤
പേടി തോന്നുന്നു കുട്ടി എനിക്ക് വല്ലാത്ത ധൈര്യം തന്നെ
Love u dear arunima❤
Adventures like man vs wild 😂 episode . but u deserve millions of love 🤍
Appreciate yr boldness to travel alone in that desolate place. Better to keep extra water before you start your journey. I find Africans are so nice in all respects more than our people. Sometimes I am thinking why you are taking so much risk in visiting Angola & other such remotest villages etc. Take care
അപാര ധൈര്യം തന്നെ ഒറ്റയ്ക്കുള്ള യാത്ര
Vdeos എല്ലാം adipwli ആണ്.... ❤❤big fan of you chechi... Take care and safe journey ❤🫂😚
Ente koche ninte dhairyam👍👏
Luklu luklu aklu. ❤❤❤❤
Great. God has helped you.Long journey.you have carry atleast water.you showed your emotions while you received water bottle.Let God bless you(Try to avoid atleast RISKY journeys)😊
Hi Arunima❤ fan from coorg ❤ please carry water ...
സൂപ്പർ ❤❤
How do you manage your journey during your periods? You are just super amazing...stay safe❤
Good episode 🎉
Wow!!, amazing & tough experiance for you,all the best....
Hai Arunima. God bless u dear😍
She never believes in god.
🤪😜🧐
😂
സത്യം പറഞ്ഞാൽ കൊതിയാകുന്നു ഈ വിഡിയോ ഒക്കെ കാണുമ്പോൾ അരുണിമ കുട്ടി എന്നെ കൂടെ കൊണ്ടുപോകുമോ 😂😂🤭🫣🫣
ഹലോ ചക്കരേ ഞാൻ നിന്റെ കൂടെ വരട്ടെ
We proud of u Arunima...
കേരളത്തിൽ 10 ദിവസം രാത്രിയാത്ര ചെയ്തു ശീലിച്ചാൽ പിന്നെ ലോകത്തിത്തിൻ്റ ഏതു കോണിലും യാത്രചെയ്യാൻ പേടി വേണ്ട😅 കാരണം ഇവിടെ നേരിട്ടപോലുള്ള ഒരനുഭവവും അവിടെയെങ്ങും നേരിടാനില്ല!😁
Arunima ji, Namaskar to you, I am amazed after seeing your blog. You have so much courage that you are travelling alone in a country like Africa. I want to ask one more thing to you and Maheen Sometimes a blogging❓
ഡാ സൂപ്പർ 🥰🥰🥰❤️❤️
bigg fan of u❤
യൂറിനറി ഇൻഫെക്ഷൻ ഉണ്ടാവാനുള്ള പ്രധാന കാരണം വെള്ളം കുടിക്കുന്നത് കുറവായത് കൊണ്ടാണ് .കുറച്ച വെള്ളവും കുറച്ച ഫ്രൂട് സും കരുതുന്നതിന്റെ പ്രശ്നമെന്താണ് ?യൂറിനറി ഇൻഫെക്ഷൻ മൂർച്ഛിച്ചാൽ പനി യും നടുവേദനയുമൊക്കെ ഉണ്ടാവും .
ധൈര്യം സമ്മതിച്ചിരിക്കുന്നു.
5:42😂arunima adipoli
Hai Arunima ninne sammathichu. Naattil vannal villikane...
Waiting for next vdo..... Take care Aaru...🥰
ചേച്ചി kili Paulൻ്റെ നാട്ടിലേക്ക് ഒന്നു പോകുമോ
Chechi..kili paul ne kando
I appreciate your courage of travelling alone
എങ്ങനെ ആണ്. ഇങ്ങനെ.നടന്നു.പോകുന്ന ത്
E പെൺകുട്ടിക്ക് കേരളം ഒരു അവാർഡ് കൊടുക്കേണ്ടതാണ് ഇത്ര ചെറുപ്പത്തിൽ തനിയെ ഇത്രയും രാജ്യങ്ങൾ സന്ദർശിച്ചില്ലേ... സ്ത്രീകൾ ക്ക് ഒരു മാതൃക കൂടി ആണ്...
ആഫ്രിക്കക്കാരെ കുറിച്ച് കൂടുതൽ മതിപ്പു തോന്നുന്നു.... പണം ഇല്ലെങ്കിലും പെണ്ണുങ്ങളെ ബഹുമാനിക്കാൻ അറിയാം....കേരളത്തിൽ ആയിരുന്നെങ്കിൽ pepper spray കാലിയായേനേ 😂
safe & take care dear....♥️♥️
😂
സത്യം
Ee pokunnath a kuttitude jeevanu seifano .kkpp eannu mathram sakadam und
എന്തായാലും ആഫ്രികൻ ടേസ്റ്റ് അറിഞ്ഞിട്ടേ നാട്ടിൽ തിരിച്ചു വരും
നിങ്ങളുടെ ധൈര്യം സമ്മതിച്ചു..
..... ❤❤😂😂❤ ആമി ഞാൻ എത്തി😂😂
അരിമണീ ❤️❤️
Hai aru❤
ഒരു കുപ്പി വെള്ളം കയ്യിൽ വച്ചു കൂടെ.. 😒
How you sleep when you travel with strangers...
ആ കൊച്ചിനെ അവർ കാച്ചുമോ ആവോ
Hi sister waiting for next video. ...❤
കുറച്ചു വെള്ളം കരുതാൻ ഇനിയും............
മോളെ സമ്മതിച്ചു... നല്ലോണം ക്ഷിണി ച്ചു
Welcome to Angola ❤
അയ്യൊ കാാഷ്ടം😮
Innathey vlog oru hollywood film poley🌴🍏🍏🌴❤💕🫖🦩🦩
അരുണിമ ❤❤❤
😍😍
Great❤
ഈ പോക്ക് രണ്ട് മലയാളികൾ ആയിരുന്നെങ്കിൽ എപ്പോൾ പിടിപ്പിച്ചു എന്ന് വിചാരിച്ചാൽ മതി 😂😂😂
ലിഫ്റ്റ് അടിക്കുമ്പോ കള്ളന്മാരാണോ, നല്ലവരാണോ എന്നിങ്ങനെ അറിയും. സമ്മതിച്ചു കുട്ടീ നിന്നെ 🤭
5:41😂😂😂😂😂
😮😊❤🤝👏👏
Suupper chanal
Best wishes ❤
ഹായ് അരുണിമാ
Welcome to 🇦🇴 Angola
Hatts off to your guts to go with strangers
ആഫ്രിക്കയിലെ പ്രധാനപ്പെട്ട രാജ്യങ്ങൾ എല്ലാം പോണമെന്ന് എനിക്ക് താല്പര്യമുണ്ട്, സമാന ചിന്താദിക്കാർ ഉണ്ടെങ്കിൽ, ഒരു മാസത്തെ യാത്രയ്ക്ക് ആരെങ്കിലും ഉണ്ടോ
Enteyum dream aan
Congratulations. Reddy..
ഞാൻ റെഡി
ഹായ് ആമി സുഖം ആണോ ❤️❤️🥰🥰🥰
കൂമി