അരുണിമ. ഇതൊരു പാഠമായി എടുക്കുക. അവൻ നിന്നെ റേപ്പ് ചെയ്ത് കൊന്നാൽ പോലും ഇവിടെ ആരും അറിയില്ല. പിന്നെ അവൻ നിന്നെ തല്ലിട്ടുണ്ടാവാൻ ചാൻസ് ഉണ്ട്. ന്തോ നടന്നിട്ടുണ്ട്. അല്ലാതെ അവൻ തിരിച്ചു പോകില്ല. ആളുകളെ മനസിലാക്കു അരുണിമ. ഒരു പരിജയം ഇല്ലാത്ത പെൺകുട്ടി ബൈക്ക് തോട്ട് ഉറുമി പോകുമ്പോ തന്നെ അവന്മാർക്ക് ഇളക്കം വരും. നിന്നെ പോലെ ഉള്ള ഒരു പെൺകുട്ടി അവന്മാർക്ക് ജീവിതത്തിൽ കിട്ടില്ല. അപ്പ അത് മുതലക്കൻ അവർ ശ്രെമിക്കും. ❤️ Be കെയർ ഫുൾ ❤️
വീഡിയോ എടുക്കുന്നതൊക്കെ നല്ലത് തന്നെയാണ്. പക്ഷേ എന്തിനും ഒരു സുരക്ഷിതത്വം വേണം. അയാൾ തലക്കെട്ട് ഒരു തട്ട് തന്നിരുന്നുവെങ്കിൽ ബോധം പോയേനെ. ആ സ്ഥലങ്ങൾ കണ്ടാൽ അറിയാം നിയമവും മില്ല പോലീസും ഇല്ല. ബോഡി പോലും കിട്ടില്ല. വീഡിയോസിനെ കാൾ ജീവനാണ് പ്രാധാന്യം.👍
സാഹസികയാത്ര എന്നും ഇഷ്ടാണ്. പക്ഷെ ഇത്തരം safe അല്ലാത്ത സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നു. മറുനാട്ടിലെ ഇത്തരം ഇന്‍ഡീസന്റായ അനുഭവങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗരൂകയായി യാത്ര തുടരുക... ശുഭയാത്ര...♥
സഹോദരിയെ സമ്മദിക്കണം ,പരമകാരുണ്യ കനായ ഏകനായ സർവ്വ ശക്തൻ സഹോദരിയുടെ കൂടെ സഹായത്തിന് ഉള്ളത് കൊണ്ടാണ് സഹായം വന്നു ചേരുന്നതും അപകടങ്ങളിൽ നിന്നു്രക്ഷപ്പെടുന്നത്.. സഹോദരി പടച്ചവന് നന്ദി പറയാം, ശുഭയാത്ര തുടരുക
ഇത്ര ദാരിദ്ര്യം ആണെങ്കിലും അവർ എത്ര സന്തോഷത്തിലാണ്. നമുക്കൊക്കെ എല്ലാ സൗകര്യം ഉണ്ടായിട്ടും എന്തിനെങ്കിലും ചെറിയ ഒരു കുറവ് വന്നാൽ ദേഷ്യം ആണ് ടെൻഷൻ ആണ്. അൽഹംദുലില്ലാഹ് 😍
ചേച്ചിയുടെ ധൈര്യം സമ്മതിച്ചു.. ഇത്രയും ദൂരം ഒക്കെ ഒറ്റയ്ക്ക് പോകുന്നു... oh you are really bold & intelligent...💁♀️ അപരിചിതരായ ആൾകാർ ആണ് എപ്പോഴും ഒരു ജാഗ്രതയിൽ പോകുക...!!
ആ ഒരു situation എനിക്ക് attack വരുമോന്ന് ആയിരുന്നു. Safe ആയി ഒരു വീട്ടിൽ എത്തി എന്ന് കണ്ടപ്പൊഴാ നെഞ്ചിടിപ്പ് ഒന്ന് നിന്നത്. എന്നാലും എന്ത് വിശ്വസിച്ച ചേച്ചി അറിയാത്ത സ്ഥലത്ത് എന്നാലും അതിലും നല്ല മനസ്സുള്ളവരെ കാണുമ്പോൾ സന്തോഷം തോന്നുന്നു. Safe ആയിരിക്കണേ ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ Universe കുടെയുണ്ട്
പലരും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട് പക്ഷെ വ്യത്യസ്ത മായ യാത്രയും കഷ്ട്ടപാടും നിറഞ്ഞതുമായ യാത്രയും ലോകത്തെ പല വ്യത്യസ്തമായ മനുഷ്യരും അവരുടെ ജീവിതങ്ങളും കാണുമ്പോൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് ❤️🥰 വ്യത്യസ്ത മായ വീഡീയോ ഞങ്ങൾക്ക് മുമ്പിൽ കാണിച്ച് തരുന്ന അരുണിമക്ക് എന്റെ ഒബ്രിഗാഡോ 🫡🫡🫶🫶💓
മനുഷ്യരുടെ കറുത്ത നിറവും രൂപവും കണ്ടിട്ട് പേടിയാകുന്നുണ്ട് എങ്കിൽ അത് നിങ്ങളുടെ വിവരമില്ലായ്മയും, മാനസിക നിലവാരവും ആണ് സൂചിപ്പിക്കുന്നത്. നിങ്ങളെ കാണുമ്പോൾ അന്യ രാജ്യങ്ങളിലെ വിവരമില്ലാത്ത മനുഷ്യരും നിങ്ങൾ പറഞ്ഞത് പോലെ തന്നെയാകും ചിന്തിക്കുക!
അരുണിമ ദയവ് ചെയ്ത് അവിടന്ന് ഒന്ന് രക്ഷ പെടു പേടിയാവുന്നു . ദൈവത്തോട് പ്രാർത്ഥിക്കുന്നു പ്ലീസ് മുന്നോട്ട് ഇത്തരം അപകടം പിടിച്ച സ്ഥലത്തുകൂടി ഉള്ള യാത്ര ഒഴിവാക്കു
19:24 ,Kwashiorkor Also called: protein malnutrition Malnutrition produced by a severely inadequate amount of protein in the diet. Protein malnutrition, or kwashiorkor, is mostly found in people living in geographical areas that have limited food resources. It's most commonly seen in children whose diets are low in protein and calories.
ഈ വീഡിയോ കണ്ടപ്പോൾ രണ്ടു കാര്യമാണ് മനസ്സിലായത്.... ഒന്ന് താങ്കളുടെ ധൈര്യം🙏.... അപാരം തന്നെ... എനിക്ക് ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാൻ പോലും പേടിയാണ് 😮 രണ്ടാമത്തേത് നമ്മൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് രാജാവിനെപ്പോലെ അവരുടെ ജീവിതം വെച്ച് നോക്കുമ്പോൾ....😢😢😢
ശരിക്കും നല്ല ജനങ്ങളാണ് . കാരണം പോലീസിൻ്റ് സാനിധ്യം ഇല്ലാഞ്ഞിട്ടു പോലും പൊതുവെ മര്യാദയോടു പെരുമാറുന്ന ആളുകൾ. കേരളത്തിൽ ഒരു തിരക്കുള്ള സ്ഥലത്ത് നിന്നു തൊടലും തട്ടലും ഇല്ലാതെ വീട് എത്താൻ ഒരു സ്ത്രീക്ക് സാധിക്കുമോ!!?.
വീഡിയോ ശ്വാസം അടക്കി പിടിച്ച് ആണ് കണ്ടത്..😢 Self defence ന് വേണ്ടി എന്തെങ്കിലും കയ്യിൽ നിർബന്ധം ആയി കരുതണം.❤ just one info: ആ കുട്ടികൾ ഫുഡ് കൂടുതൽ കഴിച്ചിട്ട് അല്ല വയർ വീർത്തു ഇരിക്കുന്നത്.. Severe protein deficiency ആണ് Kwashiorkor എന്ന് പറയുന്ന ഒരു nutritional deficieny disorder ആണ് 😊
Thanku da molu..life explore cheyyoo.. Spread happiness അത് life ഇൽ പറയാമാത്രമല്ല ചെയ്തു കാണിക്കുന്നു... Pepper spray & tend ഒന്ന് കൈയിൽ വെക്കൂ... മറ്റുള്ളവരോടും അവരുടെ culture നോടും respect കൊടുക്കുന്നത് അനുസരിച്ചിരിക്കും നമ്മളോടുള്ള അവർക്കുള്ള സമീപനം. അതാണ് ആ ഫാമിലി മോളോട് കാണിച്ചത്.... ഏതേലും ഒരു ആയുധം കയ്യിൽ കരുതൂ സേഫ്റ്റിക്ക്. ഏതു നാട്ടിലും ഒരു ഞരമ്പൻ കാണും മറ്റുള്ളവർക്കും പേരുദോഷം ഉണ്ടാക്കാൻ... All the best
യാത്രയിൽ ഒരാളെ കൂടെ കൂട്ടുന്നത് നന്നായിരിക്കും ..താങ്കളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് ...😍 എനിയും ഒരുപാട് രാജ്യങ്ങളിലെ ജീവിത ശൈലി നിങ്ങളിലൂടെ ഞങ്ങൾക്ക് കാണാൻ ഉള്ളതാണ് ..ജീവന് അപകടമാണ് ഒറ്റക്കുള്ള യാത്ര ...🙏🤲
പൊന്ന് സഹോദരി.. നിങ്ങള് എടുക്കുന്ന effort നെ ഒരുപാട് respect ചെയ്യുന്നു. ദയവു ചെയ്തു ജീവൻ പണയം വച്ചുള്ള കളികൾ കളിക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ഞാനൊക്കെ ആയിരുന്നു ആ സാഹചര്യത്തിൽ എങ്കിൽ തീർച്ചയായും അറ്റാക്ക് വന്നു ചത്തു കാണും. അയാൾ തിരികെ വരുമോ എന്ന് video കണ്ടു കൊണ്ടിരുന്ന ഓരോ നിമിഷവും ഞാനും ഭയന്നു. സൂക്ഷിക്കൂ.. വലിയ ദുഃഖങ്ങൾ വരാതെ ഇരിക്കാൻ 🙏🏻 happy and a safe journey. അവര് കഴിക്കുന്ന ആഹാരം കാണുമ്പോൾ ആണ് നമ്മൾ ജീവിക്കുന്നത് എത്ര വലിയ സ്വർഗ്ഗത്തിൽ ആണെന്ന് മനസ്സിലാകുന്നത്.. അത് മനസ്സിലാക്കി തരാൻ സഹോദരിയുടെ യാത്രകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ ❤
അരുണിമ താങ്കൾ ധീരയായ മലയാളിയാണ്. എത്ര അപകടം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് നിങ്ങൾ യാത്ര ചെയ്യുന്നത്. അസാധാരണമായ ധൈര്യവും ചങ്കൂറ്റവും നിങ്ങൾക്കുണ്ട്. എല്ലാ ആശംസകളും❤❤❤
ഇപ്പൊ എന്നും ഫുഡ് കഴിക്കുമ്പോൾ അരുണിമയേ ഓർക്കും.... നല്ല ഫുഡ് കിട്ടണേ എന്ന് പ്രാർത്ഥിക്കും... എനിക്കും മോളുടെ പ്രായം മോൻ ഉണ്ട്...... Be healthy and safe my dear 🥰🥰🥰
അരുണിമ ഒഹ് കിടു ഡോ . സന്തോഷമായി സേഫ് ആയി നല്ല യാത്രനുഭവങ്ങൾ ഉണ്ടാവട്ടെ . കിടക്കാനും ലിഫ്റ്റ് തരാനും നല്ല ആൾക്കാർ .. പിന്നെ താൻ പറഞ്ഞപോലെ എല്ലാവരും ഒരുപോലെ ആവില്ല എന്തായാലും താൻ കാണിച്ച ധൈര്യം നന്നായി. എന്തായാലും തന്റെ വിവരണം സൂപ്പർ ട്ടോ . സേഫ് ആയി സൂപ്പർ ആയി തന്റെ യാത്രക്ക് എല്ലാ ആശംസകളും
@@backpackerarunima2466 അടുത്ത വെല്ലുവിളി ഉത്തര കൊറിയ യിൽ പോയി ഇതുപോലോത്ത വീഡിയോ ചെയ്യണം ആരും ഇത് വരെ പോവാത്ത പരിചയപെടുതാത രാജ്യം താങ്കൾക് അതിന് കഴിയും
Take Precautions always, cause u r alone n woman... do aware of the bad things gonna happen to women travel alone.. otherwise u wil have to suffer.. equality mindset , u might have but others don't.. anyway its ur life n u can decide..
Safe aayirikkoo 🙏🏽 ഇങ്ങനെയൊക്കെ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും എനിക്കൊന്നും ഇതൊന്നും ഈ ജന്മത്ത് സാധ്യമാവില്ല അതുകൊണ്ട് അരുണിമ ഇങ്ങനെ പോകുന്നത് ഓക്കെ കാണാൻ വല്യ ഇഷ്ടാണ് ❤
Nice that you were not harmed Dear ... those families are so Loving ...I believe those Kids are undernourished hence bulging stomachs' ...you look so tired ... please carry a pepper spray ... You could use sand in an emergency too ..👍🏻🥰💃💪🏻
Chechi ഇത് thinn veerkunnath alla ith oru asughamanu kwashiorkor enn parayum njan ithine kurich പഠിച്ചിട്ടുണ്ട് ithinte symptom swollen stomach ആണ് വെറുതെ പറഞ്ഞത് ആണ് pakshe sathyam aanu
😢😢😮😮😮അവനവൻറെ സുരക്ഷ നമ്മുടെ നാട് പോലെയല്ല അവർ കൊന്നു കുഴിച്ചുമൂടി ഇട്ടാലും ആരും തിരിഞ്ഞു നോക്കുകയും ഇല്ല അറിയുകയുമില്ല.😢ഇതുപോലെത്തെ ഓവർ സ്കൗട്ട് ഉള്ള യാത്രകൾ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്ഏറ്റവും പ്രധാനം അവനവൻറെ ജീവൻ തന്നെയല്ലേ '😢
ഞാൻ വിചാരിക്കും എപ്പോഴും എന്തിനാണ് ഈ സാഹസികം മറ്റുള്ളവരെ കാണിച്ചു എന്തിനു അതും ഒരു പെണ്ണ് പക്ഷെ ഒരുബുദ്ധിമുട്ടും അറിയാതെ വളർന്നു വലുതാകുമ്പോൾ അവരുടെ ഇഷ്ടത്തിന് ജീവിക്കുകയും ചെയ്യുമ്പോൾ ഈ ആർഭാടം എല്ലാം നമുക്ക് മാത്രമാണ് വെറും അരി വേവിച്ചു ഒരു ചമ്മന്തി പോലും ഇല്ലാത്ത കയ്യിക്കേണ്ടി വരുന്ന കുറെ പാവങ്ങൾ ഈ ലോകത്തു ഉണ്ടെന്നു മനസിലായി
വല്ലാത്തൊരു ജീവിതം കേരളത്തിലെ എല്ലാവരും വിഡിയോ ഒന്നു കാണട്ടെ കേരളം എന്ന സ്വർഗത്തിൽ ജീവിച്ചു കേരളത്തെ കുറ്റം പറയുന്ന മാധ്യമങ്ങളും മലയാളികളും കണ്ണ് നിറച്ചും കണ്ടോ 😢
ഹായ് അരുണിമ എല്ലാ വീഡിയോസും കാണാറുണ്ട് സന്തോഷത്തോടെ എന്ന് പറയാൻ കഴിയില്ല കാരണം ഇയാളുടെ ഇടുന്ന വീഡിയോ സിൽ എല്ലാം ഭയപ്പെടുന്ന എന്തെങ്കിലും ഉണ്ടാവും ഇയാളുടെ സുരക്ഷയുമായി ബന്ത പ്പെട്ടഎന്തെങ്കിലും അതുകൊണ്ടാട്ടൊ ഇങ്ങനെ പറഞ്ഞത് സൗദിയിൽ ഇരുന്നാണ് അരുണിമയുടെ വീഡിയോസ് കാണുന്നത് കെട്ടോ എൻ്റെ നാടായ ഈ പാലക്കാട്കാരിയെ ഓർത്ത് അഭിമാനിക്കുന്നു.
ഈ vedio കണ്ടപ്പോൾ ഞാനും വല്ലാതെ ഭയന്നു. അവരുടെ കൂടെ പോയാൽ മതി എന്ന് എൻ്റെ മനസ്സും പറഞ്ഞു. എൻ്റെ മോൾക്കും 25 വയസ്സാണ്. അരുണിമയ്ക്ക് അമ്മു എന്ന് പേര് ഉണ്ടോ? എൻ്റെ മോളെ വീട്ടിൽ വിളിക്കുന്നത് അമ്മു എന്നാണ്.
നീഗ്രോക്കാരന് ഒസിക്ക് കിട്ടി🍌😲 അല്ലാതെ അവളെ അവിടുന്ന് അയാള് വിടും.വീഡിയോ cut ആകിയത് അതിനല്ലേ മോളെ🥴
Ullathaano pillecha😂
Enthonada oru penn ottakayal ingheneyano parayande myrukalee
എല്ലാവരും മുഹമ്മദ് ആണോ കോയ 😂
@@indiancitizen4659alland vedikalikkk srilankilayilkkk Ravanan vedi sitathea vitta gay shree ranamntea go muthra alkakar allea
@@indiancitizen4659gay shree ra9m
ഇത്ര സഹസികമായി യാത്ര നടത്തുന്ന കുട്ടിയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല ❤️
അരുണിമ. ഇതൊരു പാഠമായി എടുക്കുക. അവൻ നിന്നെ റേപ്പ് ചെയ്ത് കൊന്നാൽ പോലും ഇവിടെ ആരും അറിയില്ല. പിന്നെ അവൻ നിന്നെ തല്ലിട്ടുണ്ടാവാൻ ചാൻസ് ഉണ്ട്. ന്തോ നടന്നിട്ടുണ്ട്. അല്ലാതെ അവൻ തിരിച്ചു പോകില്ല.
ആളുകളെ മനസിലാക്കു അരുണിമ.
ഒരു പരിജയം ഇല്ലാത്ത പെൺകുട്ടി ബൈക്ക് തോട്ട് ഉറുമി പോകുമ്പോ തന്നെ അവന്മാർക്ക് ഇളക്കം വരും. നിന്നെ പോലെ ഉള്ള ഒരു പെൺകുട്ടി അവന്മാർക്ക് ജീവിതത്തിൽ കിട്ടില്ല. അപ്പ അത് മുതലക്കൻ അവർ ശ്രെമിക്കും. ❤️
Be കെയർ ഫുൾ ❤️
വീഡിയോ എടുക്കുന്നതൊക്കെ നല്ലത് തന്നെയാണ്. പക്ഷേ എന്തിനും ഒരു സുരക്ഷിതത്വം വേണം. അയാൾ തലക്കെട്ട് ഒരു തട്ട് തന്നിരുന്നുവെങ്കിൽ ബോധം പോയേനെ. ആ സ്ഥലങ്ങൾ കണ്ടാൽ അറിയാം നിയമവും മില്ല പോലീസും ഇല്ല. ബോഡി പോലും കിട്ടില്ല. വീഡിയോസിനെ കാൾ ജീവനാണ് പ്രാധാന്യം.👍
ithokke manassilakkan ulla bodham aa saadhanathinu undekil ingane ottakku lokam thendan irangumo??? sahasikatha ennu paranju pokki vidunna kure mandanmaaru veryum....
@@xxxxxx6234💯👍
സാഹസികയാത്ര എന്നും ഇഷ്ടാണ്.
പക്ഷെ ഇത്തരം safe അല്ലാത്ത സംഭവങ്ങള്‍ ആശങ്കയുളവാക്കുന്നു.
മറുനാട്ടിലെ ഇത്തരം ഇന്‍ഡീസന്റായ അനുഭവങ്ങളെക്കുറിച്ച് കൂടുതല്‍ ജാഗരൂകയായി യാത്ര തുടരുക...
ശുഭയാത്ര...♥
സഹോദരിയെ സമ്മദിക്കണം ,പരമകാരുണ്യ കനായ ഏകനായ സർവ്വ ശക്തൻ സഹോദരിയുടെ കൂടെ സഹായത്തിന് ഉള്ളത് കൊണ്ടാണ് സഹായം വന്നു ചേരുന്നതും അപകടങ്ങളിൽ നിന്നു്രക്ഷപ്പെടുന്നത്.. സഹോദരി പടച്ചവന് നന്ദി പറയാം, ശുഭയാത്ര തുടരുക
ഇത്ര ദാരിദ്ര്യം ആണെങ്കിലും അവർ എത്ര സന്തോഷത്തിലാണ്. നമുക്കൊക്കെ എല്ലാ സൗകര്യം ഉണ്ടായിട്ടും എന്തിനെങ്കിലും ചെറിയ ഒരു കുറവ് വന്നാൽ ദേഷ്യം ആണ് ടെൻഷൻ ആണ്. അൽഹംദുലില്ലാഹ് 😍
ചേച്ചിയുടെ ധൈര്യം സമ്മതിച്ചു.. ഇത്രയും ദൂരം ഒക്കെ ഒറ്റയ്ക്ക് പോകുന്നു... oh you are really bold & intelligent...💁♀️ അപരിചിതരായ ആൾകാർ ആണ് എപ്പോഴും ഒരു ജാഗ്രതയിൽ പോകുക...!!
Chodikanum parayanum aarum illayirunnel nammukum pokam
ഇത് ധൈര്യമല്ല. അഹങ്കാരം.
ഒറ്റക്ക് ആകുമ്പോൾ സ്ത്രീകൾ സുരക്ഷിതരല്ല കേരളത്തിൽ പോലും. വിദേശികളെ വിശ്വസിച്ച് കൂടെ പോകുന്നത് മാനമുള്ള സ്ത്രീകൾക്ക് സാധ്യമാണോ?😮
Busstop mari irangiyaal thanne tension adich chakunna njan😪😪😂... Sammathichee theeeruu kuttiii ninte dhairyam👏👏
ആ ഒരു situation എനിക്ക് attack വരുമോന്ന് ആയിരുന്നു.
Safe ആയി ഒരു വീട്ടിൽ എത്തി എന്ന് കണ്ടപ്പൊഴാ നെഞ്ചിടിപ്പ് ഒന്ന് നിന്നത്.
എന്നാലും എന്ത് വിശ്വസിച്ച ചേച്ചി അറിയാത്ത സ്ഥലത്ത് എന്നാലും അതിലും നല്ല മനസ്സുള്ളവരെ കാണുമ്പോൾ സന്തോഷം തോന്നുന്നു.
Safe ആയിരിക്കണേ ചേച്ചി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Universe കുടെയുണ്ട്
പലരും യാത്ര ചെയ്യുന്നത് കണ്ടിട്ടുണ്ട്
പക്ഷെ വ്യത്യസ്ത മായ യാത്രയും
കഷ്ട്ടപാടും നിറഞ്ഞതുമായ യാത്രയും
ലോകത്തെ പല വ്യത്യസ്തമായ മനുഷ്യരും അവരുടെ ജീവിതങ്ങളും കാണുമ്പോൾ
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാണ് ❤️🥰
വ്യത്യസ്ത മായ വീഡീയോ ഞങ്ങൾക്ക് മുമ്പിൽ കാണിച്ച് തരുന്ന അരുണിമക്ക്
എന്റെ ഒബ്രിഗാഡോ 🫡🫡🫶🫶💓
🩷🩷🩷
സമ്മതിച്ചു കൊച്ചേ നിന്റെ ധൈര്യം.
അതിലുപരി കാണാത്ത പലകാഴചകളും സ്ഥലങ്ങളും 🥰
ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏🏻
ആ സ്ഥലങ്ങളും ആളുകളെയും കാണുമ്പോൾത്തന്നെ പേടി ആവുന്നു നിങ്ങളെങ്ങിനെയാണ് ഇതൊക്കെ തരണം ചെയ്യുന്നത് u r great god bless u ❤❤❤
സാബിയ അവിടത്തെ കാരെ എനിക് അറിയാം നല്ല മനുഷ്യൻ മാർ ആണ് അവരെ കണ്ടാൽ പേടിയാണ് പേടിക്കണ്ട അവസ്യം മില്ല
മനുഷ്യരുടെ കറുത്ത നിറവും രൂപവും കണ്ടിട്ട് പേടിയാകുന്നുണ്ട് എങ്കിൽ അത് നിങ്ങളുടെ വിവരമില്ലായ്മയും, മാനസിക നിലവാരവും ആണ് സൂചിപ്പിക്കുന്നത്.
നിങ്ങളെ കാണുമ്പോൾ അന്യ രാജ്യങ്ങളിലെ വിവരമില്ലാത്ത മനുഷ്യരും നിങ്ങൾ പറഞ്ഞത് പോലെ തന്നെയാകും ചിന്തിക്കുക!
അത് കാല പാനി കണ്ടത് കൊണ്ടാണ്
അരുണിമ പെപ്പർ spray കയ്യിൽ കരുതൂ..സത്യം പറഞ്ഞാ അഭിമാനം തോന്നുന്നു ഒപ്പം സങ്കടവും
God bless you.
U r extra ordinary lady...bold and brave.
Thank you ❤️❤️
അരുണിമ ദയവ് ചെയ്ത് അവിടന്ന് ഒന്ന് രക്ഷ പെടു പേടിയാവുന്നു
. ദൈവത്തോട് പ്രാർത്ഥിക്കുന്നു
പ്ലീസ് മുന്നോട്ട് ഇത്തരം അപകടം പിടിച്ച സ്ഥലത്തുകൂടി ഉള്ള യാത്ര ഒഴിവാക്കു
ഹായ് അരുണിമ നമ്മുടെ സുരക്ഷ നമ്മൾ ഉറപ്പ് വരുത്തുക. എന്നിട്ട് യാത്ര ചെയ്യുക.rejoice the voyage. ♥️🥰
കര്‍ത്താവാണ് എന്‍റെ ഇടയന്‍; എനിക്കൊന്നിനും കുറവുണ്ടാവുകയില്ല.
പച്ചയായ പുല്‍ത്തകിടിയില്‍ അവിടുന്ന് എനിക്കു വിശ്രമമരുളുന്നു; പ്രശാന്തമായ ജലാശയത്തിലേക്ക് അവിടുന്ന് എന്നെ നയിക്കുന്നു.
അവിടുന്ന് എനിക്ക് ഉന്‍മേഷം നല്‍കുന്നു; തന്‍റെ നാമത്തെപ്രതി നീതിയുടെ പാതയില്‍ എന്നെ നയിക്കുന്നു.
മരണത്തിന്‍റെ നിഴല്‍ വീണതാഴ്വരയിലൂടെയാണു ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്നു കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല; അങ്ങയുടെ ഊന്നുവടിയും ദണ്‍ഡും എനിക്ക് ഉറപ്പേകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 23 : 1-4
കർത്താവിന്റെ ദണ്ഡ് രക്ഷയാകും പക്ഷെ ആഫ്രിക്കൻ ദണ്ഡ് സൂക്ഷിക്കുക
19:24 ,Kwashiorkor
Also called: protein malnutrition
Malnutrition produced by a severely inadequate amount of protein in the diet.
Protein malnutrition, or kwashiorkor, is mostly found in people living in geographical areas that have limited food resources. It's most commonly seen in children whose diets are low in protein and calories.
😢
❤ അരുണിമ .. താങ്കൾ ഒരു അത്ഭുതമാണ്!
ഈ വീഡിയോ കണ്ടപ്പോൾ രണ്ടു കാര്യമാണ് മനസ്സിലായത്.... ഒന്ന് താങ്കളുടെ ധൈര്യം🙏.... അപാരം തന്നെ... എനിക്ക് ഒറ്റയ്ക്ക് വീട്ടിൽ ഇരിക്കാൻ പോലും പേടിയാണ് 😮
രണ്ടാമത്തേത് നമ്മൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് രാജാവിനെപ്പോലെ അവരുടെ ജീവിതം വെച്ച് നോക്കുമ്പോൾ....😢😢😢
❤️👋
സത്യം പറയാമല്ലോ.ഈ കാഴ്ചകൾ എല്ലാം.തന്നെ.ഒരു നോമ്പരത്തോടെ മാത്രമേ.കാണുവാൻ.കഴിയുക.ഉള്ളൂ..അത്രയ്ക്കും.ഹൃദയത്തെ വേദനിപ്പിക്കുന്ന കാഴ്ചകൾ ആണ്.. ഇങ്ങിനെയും.ജീവിക്കുന്ന.ആളുകൾ.ഉണ്ടല്ലോ.എന്നത്. ഓർത്തു 😢..നമുക്ക്.നമ്മുടെ ജീവിതം.എത്രയൊക്കെ.. വിലപ്പെട്ട ഒന്നാണ് എന്നും.നമ്മൾ.എത്രയൊക്കെ.സുഖത്തോടെ.ആണ്.ജീവിക്കുന്നത് എന്നതും..മനസ്സിലാക്കുവാൻ.കഴിയുന്നത്..ഇതൊക്കെ.കാണുമ്പോൾ.ആണ്..be carefull.. അരുണിമ.നമ്മൾ.ഇതുവരെ.ലോകത്തിൻ്റെ പളുപളുത്ത.കാഴ്ചകൾ.മാത്രമേ.കണ്ടിട്ട്.ഉള്ളൂ...എന്നാല്.ഇങ്ങിനെയും.മനുഷ്യൻ ജീവിക്കുന്നു.എന്ന്.കാണിച്ചു തരുവാൻ.മനസ്സിലാക്കി.തരുവാൻ.താങ്കൾ വേണ്ടി വന്നു എന്നത്..വലിയ.കാര്യം തന്നെ.ആണ്.അതിൽ ഉപരി.എൻ്റെ ജില്ലക്കാ രി. ആണ് എന്നതിൽ.എനിക്ക്.അഭിമാനവും.ഉണ്ട്..ബെസ്റ്റ്.wishes.arunima❤.
ശരിക്കും നല്ല ജനങ്ങളാണ് . കാരണം പോലീസിൻ്റ് സാനിധ്യം ഇല്ലാഞ്ഞിട്ടു പോലും പൊതുവെ മര്യാദയോടു പെരുമാറുന്ന ആളുകൾ. കേരളത്തിൽ ഒരു തിരക്കുള്ള സ്ഥലത്ത് നിന്നു തൊടലും തട്ടലും ഇല്ലാതെ വീട് എത്താൻ ഒരു സ്ത്രീക്ക് സാധിക്കുമോ!!?.
സാഹസികത ഇഷ്ടമാണ്. പക്ഷെ ജീവനും, ജീവിതവും സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തണം. വെറുതെ മാനവും ജീവനും കളായരുതെ....
Da enikk kanumbol vallaatha pedi thonni. Ninte dhayrryathinu big salute 🙏god bless you❤
ധൈര്യം സമ്മതിച്ചു ട്ടോ...
നല്ല വെറുപ്പിക്കാത്ത അവതരണം
You are bold , intelligent and cooperative in different People .❤❤❤
വീഡിയോ ശ്വാസം അടക്കി പിടിച്ച് ആണ് കണ്ടത്..😢
Self defence ന് വേണ്ടി എന്തെങ്കിലും കയ്യിൽ നിർബന്ധം ആയി കരുതണം.❤
just one info: ആ കുട്ടികൾ ഫുഡ് കൂടുതൽ കഴിച്ചിട്ട് അല്ല വയർ വീർത്തു ഇരിക്കുന്നത്..
Severe protein deficiency ആണ്
Kwashiorkor എന്ന് പറയുന്ന ഒരു nutritional deficieny disorder ആണ് 😊
Thank you for information sir.
ഒന്നുമില്ലെന്ന പരാതികൾ എപ്പോഴും പറയുന്ന നമ്മളൊക്കെ എത്ര സമ്പന്നരാണ്.... നന്ദി അരുണിമാ... വിശപ്പാണേറ്റവും വലിയ വികാരം..❤❤❤❤❤
വിഷമം തോന്നി പോയിട്ടോ vedeo കണ്ടപ്പപ്പോ 🙄🙄🙄പാവം തോന്നി 😔take care മോളെ 🥰👍👍👍👍👍
Arunima you are great. You enjoy with different people living in different places. You are a courageous girl I have ever seen. ❤❤❤
യാത്ര ഒരു ബുദ്ധിമുട്ടും വരുത്തല്ലേ എന്ന് പ്രാർത്ഥന മാത്രം ഓരോ വീഡിയോക്കും കട്ട വെയ്റ്റിങ് 🤟
Thanku da molu..life explore cheyyoo.. Spread happiness അത് life ഇൽ പറയാമാത്രമല്ല ചെയ്തു കാണിക്കുന്നു... Pepper spray & tend ഒന്ന് കൈയിൽ വെക്കൂ... മറ്റുള്ളവരോടും അവരുടെ culture നോടും respect കൊടുക്കുന്നത് അനുസരിച്ചിരിക്കും നമ്മളോടുള്ള അവർക്കുള്ള സമീപനം. അതാണ് ആ ഫാമിലി മോളോട് കാണിച്ചത്.... ഏതേലും ഒരു ആയുധം കയ്യിൽ കരുതൂ സേഫ്റ്റിക്ക്. ഏതു നാട്ടിലും ഒരു ഞരമ്പൻ കാണും മറ്റുള്ളവർക്കും പേരുദോഷം ഉണ്ടാക്കാൻ... All the best
സുരക്ഷിതമായി യാത്ര ചെയ്യാൻ പരമാവധി ശ്രദ്ധിക്കുക....... നന്മകൾ നേരുന്നു.......
യാത്രയിൽ ഒരാളെ കൂടെ കൂട്ടുന്നത് നന്നായിരിക്കും ..താങ്കളോടുള്ള സ്നേഹം കൊണ്ട് പറയുകയാണ് ...😍 എനിയും ഒരുപാട് രാജ്യങ്ങളിലെ ജീവിത ശൈലി നിങ്ങളിലൂടെ ഞങ്ങൾക്ക് കാണാൻ ഉള്ളതാണ് ..ജീവന് അപകടമാണ് ഒറ്റക്കുള്ള യാത്ര ...🙏🤲
ഓരോ രാജ്യത്തിലെയും emergercy contact നമ്പറുകൾ കൈവശം വയ്ക്കാൻ ശ്രദ്ധിക്കുമല്ലൊ?
പൊന്ന് സഹോദരി.. നിങ്ങള് എടുക്കുന്ന effort നെ ഒരുപാട് respect ചെയ്യുന്നു. ദയവു ചെയ്തു ജീവൻ പണയം വച്ചുള്ള കളികൾ കളിക്കരുത് എന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. ഞാനൊക്കെ ആയിരുന്നു ആ സാഹചര്യത്തിൽ എങ്കിൽ തീർച്ചയായും അറ്റാക്ക് വന്നു ചത്തു കാണും. അയാൾ തിരികെ വരുമോ എന്ന് video കണ്ടു കൊണ്ടിരുന്ന ഓരോ നിമിഷവും ഞാനും ഭയന്നു. സൂക്ഷിക്കൂ.. വലിയ ദുഃഖങ്ങൾ വരാതെ ഇരിക്കാൻ 🙏🏻 happy and a safe journey.
അവര് കഴിക്കുന്ന ആഹാരം കാണുമ്പോൾ ആണ് നമ്മൾ ജീവിക്കുന്നത് എത്ര വലിയ സ്വർഗ്ഗത്തിൽ ആണെന്ന് മനസ്സിലാകുന്നത്.. അത് മനസ്സിലാക്കി തരാൻ സഹോദരിയുടെ യാത്രകൾ എല്ലാവർക്കും ഉപകാരപ്പെടട്ടെ ❤
Bravery is your great weapon, be careful always, God with you ❤
❤️❤️
അരുണിമ താങ്കൾ ധീരയായ മലയാളിയാണ്. എത്ര അപകടം നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് നിങ്ങൾ യാത്ര ചെയ്യുന്നത്. അസാധാരണമായ ധൈര്യവും ചങ്കൂറ്റവും നിങ്ങൾക്കുണ്ട്. എല്ലാ ആശംസകളും❤❤❤
Daivame ivide irunnittu thanne pediyakunnu..nenjidikkunnu....engane iyaal ithokke survive cheyyunnu ....big big salute..
Daivam anugrahikkatte❤❤
സമ്മതിച്ചു മോളേ പെൺ പുലി തന്നെ ഇയാൾ ❤️❤️❤️👍
ഇപ്പൊ എന്നും ഫുഡ് കഴിക്കുമ്പോൾ അരുണിമയേ ഓർക്കും.... നല്ല ഫുഡ് കിട്ടണേ എന്ന് പ്രാർത്ഥിക്കും... എനിക്കും മോളുടെ പ്രായം മോൻ ഉണ്ട്...... Be healthy and safe my dear
🥰🥰🥰
❤️❤️
ഇത് അപാരം തന്നെ. Hats ഓഫ് ഫോർ your ധൈര്യം.
People are very helping nature but the same time it is dangerous.
Pedikanda chechii nigale sthanath njn anel eppo pedich chathaneee your strong girl
അരുണിമ നിന്റെ ധൈര്യത്തോളം ഉള്ള ഒരു ആളെയും കണ്ടിട്ട് ഇല്ല ഇഷ്ടം ആണ് നിന്റെ യാത്രകൾ ❤️❤️
ഞാൻ ദുബായിൽ ഉണ്ട് ഒരു mail അയച്ചിരുന്നു കാണാൻ ഒരു പാട് ആഗ്രഹം ഉണ്ട് ഒരു പാട് ഇഷ്ടം ആണ് അരുണിമ യുടെ യാത്രകൾ safe ആയിട്ട് യാത്ര ചെയ്യുക ❤️
അരുണിമ ഒഹ് കിടു ഡോ . സന്തോഷമായി സേഫ് ആയി നല്ല യാത്രനുഭവങ്ങൾ ഉണ്ടാവട്ടെ . കിടക്കാനും ലിഫ്റ്റ് തരാനും നല്ല ആൾക്കാർ .. പിന്നെ താൻ പറഞ്ഞപോലെ എല്ലാവരും ഒരുപോലെ ആവില്ല എന്തായാലും താൻ കാണിച്ച ധൈര്യം നന്നായി. എന്തായാലും തന്റെ വിവരണം സൂപ്പർ ട്ടോ . സേഫ് ആയി സൂപ്പർ ആയി തന്റെ യാത്രക്ക് എല്ലാ ആശംസകളും
വല്ലാത്ത ധൈര്യം തന്നെ മോളെ 🙏🏻🙏🏻🙏🏻
Either girl or boy... Ottak pokumpol safety nokanam.. eee kaattil😢😢 ayalde nottamm kanunmpol pedi akunuu..😮.. bhayankara dairyamm thanne😢😢 ayal kure ale kutti vannu akramichenkil onnu alojich noku😢.. pepper spray kayil vekku plzzz
Yes😊🥹
ഈ ഭൂമിയിൽ ഇങ്ങനെയും ആൾകാർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ 😢😢
നമ്മളെല്ലാം സ്വർഗത്തിൽ ആണ് ജീവിക്കുന്നത് എന്നിട്ടും മതിയാകുന്നില്ല സ്വകര്യങ്ങൾ
❤️yes
@@backpackerarunima2466താങ്കൾ 24 ചാനലിൽ അറിയണം
എലാവരും കാണട്ടേ
@@backpackerarunima2466അരുണിമാ നീ അവർക് കേരള മോഡൽ ഭക്ഷണം ഉണ്ടാകി പഠിപികൂ
അങ്ങനെ ഉള്ള ആ നാട്ടിൽ 3 വർഷം ജോലി ചെയ്തിട്ടുണ്ട് 😆😆
@@backpackerarunima2466 അടുത്ത വെല്ലുവിളി
ഉത്തര കൊറിയ യിൽ പോയി ഇതുപോലോത്ത വീഡിയോ ചെയ്യണം
ആരും ഇത് വരെ പോവാത്ത പരിചയപെടുതാത രാജ്യം
താങ്കൾക് അതിന് കഴിയും
ഈ കുട്ടിയുടെ ധയ്ര്യം അപാരം...കുറച്ച് കൂടി സേഫ് ആയി യാത്ര ചെയ്യൂ..ആഫ്രിക്കയിലെ സാധാരണ ജനങ്ങളുടെ ജീവിതകാഴ്ചകൾ മനോഹരം...
Be safe അരുണിമ 🙏🙏🙏brave girl 👍
🩷
Take Precautions always, cause u r alone n woman... do aware of the bad things gonna happen to women travel alone.. otherwise u wil have to suffer.. equality mindset , u might have but others don't.. anyway its ur life n u can decide..
One of the best TH-camr....u deserve 1M subscribers..😊
kopane, evalekurich onne chikanju nokke ennitupara evalude swabhavam, etrayennathinte koode kidannavalanenne thirakinokke
നിന്റെ ധൈര്യം സമ്മതിക്കണം മോളെ..❤❤❤
എന്റെ കുട്ടി നീ നടന്നു രചിക്കുന്നത് ചരിത്രമാണ്. 😍😍😍
ആരെയും പരിപൂർണ മായി വിശ്വസിച്ച കൂടെ പോകരുത്
ഓരോ പ്രേദേശത്തും പോകുമ്പോൾ അവിടുത്തെ ലോക്കൽ പോലീസിന്റെ നമ്പർ വാങ്ങിക്കണം, അത് പോലെ അവരുടെ സഹായം ചോദിക്കുകയും വേണം
Q
അരുണി മ്മയെ സമ്മതിച്ചിരിക്കുന്നു ഇത്രയും റിസ് ക്കെടുത്ത് മൽസരിച്ച് യാത്ര നടത്തുന്ന മായി നും അരുണിമ്മയും കേരളത്തിന് അഭിമാനം❤❤❤
Chechi Kuttikalude vayar thadichad oru asugam aan, vendatra nutrition food kittathad kond aan edinte per Kwashiorkor disease ennan😊
എന്റെ ദൈവമേ..🙏 സൂക്ഷിക്കണേ അരുണിമ..
Chechi ingana povumbo safety karuthanam pepper spray must ayitt kayyil karuthanam
മോളെ നിന്നെ സമ്മതിക്കണം പ്രാർത്ഥനകൾ ❤❤❤
എന്റെ പൊന്നു നിന്നെ സമ്മതിച്ചു. വല്ലാത്ത ധൈര്യം ❤❤
Safe aayirikkoo 🙏🏽 ഇങ്ങനെയൊക്കെ പോകാൻ ഒരുപാട് ആഗ്രഹം ഉണ്ടായിട്ടും എനിക്കൊന്നും ഇതൊന്നും ഈ ജന്മത്ത് സാധ്യമാവില്ല അതുകൊണ്ട് അരുണിമ ഇങ്ങനെ പോകുന്നത് ഓക്കെ കാണാൻ വല്യ ഇഷ്ടാണ് ❤
എന്തൊക്കെ ആയാലും ഒരുപാട് ശ്രദ്ധിക്കണം കേട്ടോ 😍😍എന്തെങ്കിലും ആയാൽ 🤦♀️🤦♀️🤦♀️
Hi arunima തന്റെ ee വീഡിയോ കണ്ടപ്പോൾ വളരെ സങ്കടം തോന്നി അവസാനം ആ ഫാമിലിയുടെ കൂടെ കണ്ടപ്പോൾ ഒരു ആശ്വാസം ആയത്. ഏതായാലും ശ്രദ്ധിക്കുക
❤️❤️
Y
താങ്കളെ സമ്മതിക്കാതെ വയ്യാ 👍🏻എങ്കിലും ഒട്ടും സേഫ് ആയി തോന്നുന്നില്ല
Arunima avalde 25 vysil 25 rajyam kndu . Vdinte Purth polum irngtha Kure ennam ivde vnnu avl kidnnu kodukunnu , avl vere palathinum nadakuva ennu paraunnu . Nanm undo ninglk . Nmmude nattil ninnu oru penkutti ottak oro rajyanglil pokumbol avle encourageum , avl avishym ayittulla caringum ahnu kodukendth allthe virthikedu undki alla parayndath . Oronnu irngikolum kstm thnne 🙏
Nice that you were not harmed Dear ... those families are so Loving ...I believe those Kids are undernourished hence bulging stomachs' ...you look so tired ... please carry a pepper spray ... You could use sand in an emergency too ..👍🏻🥰💃💪🏻
extreme risk traveling alone in African countries, you are brave woman however please avoid going alone .
അരുണിമ... B careful.... 💞
I respect your bravery and patience
Be careful arunima.. Safty is important.. Swayarakshakk enthenkilum kayyil karuthuka
ജീവിതം വച്ച് കളിക്കാൻ നീൽക്കണ്ട
Chechi ഇത് thinn veerkunnath alla ith oru asughamanu kwashiorkor enn parayum njan ithine kurich പഠിച്ചിട്ടുണ്ട് ithinte symptom swollen stomach ആണ് വെറുതെ പറഞ്ഞത് ആണ് pakshe sathyam aanu
ഓരോ വിഡിയോസ് നു വേണ്ടിയും waiting ആണ്... എന്താന്ന് അറില്ല അരുണിമയുടെ videos ഭയങ്കര ഇഷ്ട്ടം ആണ്...ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ കഴിയട്ടെ.... 🖤🙌🏻🫂
Sm 😊
Same
Same 🙂
@@devikasanthosh7751 🥰🤝
@@devikasanthosh7751 🥰
😄😄😄😄ഹായ് അരുണിമ മുടി പൊളിച്ചു....❤❤❤❤
😢😢😮😮😮അവനവൻറെ സുരക്ഷ നമ്മുടെ നാട് പോലെയല്ല അവർ കൊന്നു കുഴിച്ചുമൂടി ഇട്ടാലും ആരും തിരിഞ്ഞു നോക്കുകയും ഇല്ല അറിയുകയുമില്ല.😢ഇതുപോലെത്തെ ഓവർ സ്കൗട്ട് ഉള്ള യാത്രകൾ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്ഏറ്റവും പ്രധാനം അവനവൻറെ ജീവൻ തന്നെയല്ലേ '😢
Ighaneyoke yatra pokumbol areyenkilum koottiyitt poykoode...Oru companyum avum, dhairyatinum alakum..stay strong always👍🏻
മോളെ ഇത്രക്ക് റിസ്ക് എടുക്കേണ്ട.. രാത്രി യാത്ര ഒഴിവാക്കികൂടെ .. God bless you and be safe❤❤
🩷🩷
ഇതു കണ്ടിട്ട് എന്റെ ചങ്ക് പെടച്ചുപോയി..... ഓ അവസ്ഥ പറഞ്ഞരിക്കാൻ പറ്റുന്നില്ല. ചേച്ചിയ്യെ.... എന്തായാലും.... സൂഷിക്കുക....... 👍👍👍👍👍
Take care my sister and travel with care,I don't always watch your videos but sometimes I do, take care sister
എടോ തൻ്റെ ധൈര്യം 🔥nte heart beat nkottooo poyiiii
നിങ്ങളുടെ ഈ സീരീസ് വലോഗ് കാണുമ്പോൾ മറ്റു വലോഗുകൾ ഇതിന്റെ അടുത് പോലും എത്തില്ല ...👍🇮🇳
ഞാൻ വിചാരിക്കും എപ്പോഴും എന്തിനാണ് ഈ സാഹസികം മറ്റുള്ളവരെ കാണിച്ചു എന്തിനു അതും ഒരു പെണ്ണ് പക്ഷെ ഒരുബുദ്ധിമുട്ടും അറിയാതെ വളർന്നു
വലുതാകുമ്പോൾ അവരുടെ ഇഷ്ടത്തിന് ജീവിക്കുകയും ചെയ്യുമ്പോൾ ഈ ആർഭാടം എല്ലാം നമുക്ക് മാത്രമാണ് വെറും അരി വേവിച്ചു ഒരു ചമ്മന്തി പോലും ഇല്ലാത്ത കയ്യിക്കേണ്ടി വരുന്ന കുറെ പാവങ്ങൾ ഈ ലോകത്തു ഉണ്ടെന്നു
മനസിലായി
വല്ലാത്തൊരു ജീവിതം കേരളത്തിലെ എല്ലാവരും വിഡിയോ ഒന്നു കാണട്ടെ കേരളം എന്ന സ്വർഗത്തിൽ ജീവിച്ചു കേരളത്തെ കുറ്റം പറയുന്ന മാധ്യമങ്ങളും മലയാളികളും കണ്ണ് നിറച്ചും കണ്ടോ 😢
❤️❤️
Sathyam. Content mukhymaaaa.youtube money
@@backpackerarunima2466ആഫ്രിക്ക ആഫ്രിക്ക u ആഫ്രിക്ക 😄
@@backpackerarunima2466നീ എപ്പോ പറഞ്ഞാലും ആഫ്രിക്ക സേഫ് ഇപ്പോൾ എന്തുപറ്റി രമണ 😜😄
ഉണ്ട ഫുൾ കഞ്ചാവ് mdma വെട്ടും കുത്തും salary ഇല്ല വെറുത്തു ആൾക്കാരെ സ്ഥലം കൊള്ളാം
😮😮😮 12:39 sarikkum tension aayi 😒video kandiruna jhanum
be very careful ,,,….please take care
My anxiety level 📈📈while watching this🙂 anyways great 👏🏻👏🏻
എന്തൊരു ധൈര്യം ആ പെൺകുട്ടിക്ക് 😟
ഹായ് അരുണിമ എല്ലാ വീഡിയോസും കാണാറുണ്ട് സന്തോഷത്തോടെ എന്ന് പറയാൻ കഴിയില്ല കാരണം ഇയാളുടെ ഇടുന്ന വീഡിയോ സിൽ എല്ലാം ഭയപ്പെടുന്ന എന്തെങ്കിലും ഉണ്ടാവും ഇയാളുടെ സുരക്ഷയുമായി ബന്ത പ്പെട്ടഎന്തെങ്കിലും അതുകൊണ്ടാട്ടൊ ഇങ്ങനെ പറഞ്ഞത്
സൗദിയിൽ ഇരുന്നാണ് അരുണിമയുടെ വീഡിയോസ് കാണുന്നത് കെട്ടോ
എൻ്റെ നാടായ ഈ പാലക്കാട്കാരിയെ ഓർത്ത് അഭിമാനിക്കുന്നു.
അരിമണി ശ്രദ്ധിച്ചു യാത്ര ചെയ്യുക ഇംഗ്ലീഷ് അറിയുന്നവരുടെ കൂടെ യാത്ര ചെയ്യുക ❤ സുഖകരമായ യാത്ര ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ
ഈ vedio കണ്ടപ്പോൾ ഞാനും വല്ലാതെ ഭയന്നു. അവരുടെ കൂടെ പോയാൽ മതി എന്ന് എൻ്റെ മനസ്സും പറഞ്ഞു. എൻ്റെ മോൾക്കും 25 വയസ്സാണ്. അരുണിമയ്ക്ക് അമ്മു എന്ന് പേര് ഉണ്ടോ? എൻ്റെ മോളെ വീട്ടിൽ വിളിക്കുന്നത് അമ്മു എന്നാണ്.
😀😍
Appreciate your boldness really good video. The children are suffering from protein energy malnutrition that is why they have protruded abdomen.
സത്യം പറഞ്ഞാൽ ശ്വാസം പിടിച്ചാണ് ഇന്നത്തെ വീഡിയോ കണ്ടത്. ശരിക്കും പേടിച്ചുപോയി. God bless you മോളെ.
🥰🙌
No risk no gain . But sometimes caution is necessary.
അയ്യോ എനിക്ക് തന്നെ പേടിയായി. ഈ നാട്ടിൽ നിൽക്കേണ്ട വേഗം മറ്റൊരിടത്തേക്ക് പൊക്കോ. സേഫ് ആയി മാത്രം യാത്ര ചെയ്യുക.
Yes 🙌
What an adventurous girl you are! Hats off to you
അമ്മു നീ പേടിക്കണ്ട നിനക്ക് ആരെങ്കിലും രക്ഷക്കായി എത്തിക്കോളും ഗോഡ് ബ്ലെസ് യു😔
100%❤
Da mone ..😂
ammavooo🤣🤣🤣🤣
Great Arunima ..kodoos to your braveness
ഗട്സ് ഞാൻ സമ്മതിച്ചിരിക്കുന്നു..
Bravo lady
Care ayitt erikanam ketto njnum pedichupoi luv u dear and take care❤️❤️❤️
That is kwashiorkor ma'am. പിള്ളേർക്ക് protein deficiency കാരണം ഉണ്ടാകുന്നത് ആണ്. വയർ വീർത്തു വരും.