നിങ്ങളുടെ vlog മാഹീൻ മുതൽ ഉള്ള സമയം മുതൽ കാണുന്ന ആള് ആണ് ആൺകുട്ടി ആയ എനിക്ക് പോലും ഒരു സമയം കഴിഞ്ഞാൽ ഇവിടെ മലേഷ്യ taxi യിൽ ഒറ്റക്ക് കയറാൻ പേടി ആണ് നിങ്ങൾ കുറച്ച് മുൻകരുതൽ എടുക്കണം സേഫ്റ്റി നോക്കണം ഇന്ന് ഉള്ള german കാരെ പോലെ ഉള്ളവരും ആയി mingle ആയി പോവുകാൻ നോക്കുക വീഡിയോ മനോഹരം സബാത്തീകപ്രശനം ഉണ്ടെകിൽ GOOGLE PAY NO അയക്കുക റൂമിന്റെ പണം ഞാൻ എന്റെ വക അയക്കാം 🙏🏻നിങ്ങളും ചരിത്രത്തിന്റെ ഭാഗം ആണ് ദര്യശാലിയായ ഇന്ത്യൻ GIRL 🙏🏻😍
ഏതോ ഒരു യുഗത്തിലൂടെ ഉള്ള യാത്ര അല്ല അരുണിമേ.. 👍അവിടെ ജീവിക്കുന്നവരുടെ അവസ്ഥ ദുരിതപൂർണ്ണമായ കാഴ്ചകൾ 👌ഇത്രയും ദുരിതപൂർണ്ണമായ കാഴ്ചകൾ കാണിക്കുന്ന അരുണിമയ്ക്ക് ഒര് ബിഗ് സല്യൂട്ട് 😍😍🙏🙏
Arunimayudey video njan ippol kuray divasam ayi kanunnu. Njan arunimayudey fan ayi mari. Moludey dairyam sammathikanam 👍🏻. Oru cinema kanunna exciting moodil ane oro video yum kanunnath. 💕💕💕💕💕
ഇതൊക്കെ കുറേ ആളുകൾക്ക് കണ്ടു മനസ്സിലാക്കാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് നമ്മൾക്ക് ആർക്കും തന്നെ അവിടെ പോകാൻ കഴിയില്ലല്ലോ ഇങ്ങനെയൊക്കെ കാണാൻ കഴിയുന്നത് മഹാഭാഗ്യം എന്തായാലും നിന്നെ ദൈവം രക്ഷിക്കട്ടെ🙏🙏🙏
അടിപൊളിയായിട്ടുണ്ട് ഇന്നത്തെ കാലത്ത് ചിന്തിക്കാൻ പോലുമാവാത്ത ജീവിത യാഥാർത്ഥ്യങ്ങൾ ഒരത്ഭുത കാഴ്ചയാണ് ഒരു 25, 30 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലും ഇതുപോലുള്ള വഴികളും കുടിലുകളും ഫോണില്ലാത്ത കാലവും ഉണ്ടായിരുന്നു. ഇനിയും ഒരുപാട് കാഴ്ചകൾ കാണാൻ ഒരുപാട് നാടുകളിൽലൂടെ സഞ്ചരിക്കാനുമാവട്ടെ അറിയാനും കാണാനുമായി ഞങ്ങളും. ❤
ആദ്യം എനിക്ക് ഈ ചാനൽ ഇഷ്ടമായിരുന്നു ബട്ട് ഇന്നലെ യാദൃചികമായി ഒരു വീഡിയോ കണ്ടു ഭയങ്കര ഇഷ്ടായി ഇപ്പൊ ബിഗ് ഫാൻ aayi🫣❤❤❤❤❤❤❤ ധൈര്യം സമ്മതിച്ചിരിക്കുന്നു മോളെ ❤️❤️
Treacherous journey. How do you get this brave attitude. Amazing content. Every vlog has something to look forward to. I can only pray. Angels are there to protect you. So just go on and on.
An estimated 68 per cent of the population lives below the poverty line in Angola. Portuguese is easy to learn. Subsistence agriculture provides the main livelihood for 85% of the population. Oil production and the supporting activities are vital to Angola's economy. Luanda, the capital of Angola, has regained top spot as the world's most expensive city for expats, pushing Hong Kong back into second place. Arunima, you will get lots of contents from Angola. You can see the life of extreme rich people and extreme poor people life there. Congrats to you for completing 25 countries at the age of 25. God bless you.
My dear Arunima I am weigting for your vedioes. Each one is very wonderful and dangerous. You take care verymuch in each journy. I accept your courage and wilpower. I like to see you in one time in my life for appreciate you. God help you in all days. Thank god for you 🙏🏾🙏🏾🙏🏾🙏🏾🙏🏾
Video തുടങ്ങിയതും തീർന്നതും അറിഞ്ഞില്ല. കണ്ടിരുന്നുപോയി. എത്ര ത്യാഗങ്ങൾ സഹിച്ചാണ് താങ്കൾ ഓരോ വീഡിയോ യും shoot ചെയ്യുന്നത് ❤
നിങ്ങളുടെ vlog മാഹീൻ മുതൽ ഉള്ള സമയം മുതൽ കാണുന്ന ആള് ആണ് ആൺകുട്ടി ആയ എനിക്ക് പോലും ഒരു സമയം കഴിഞ്ഞാൽ ഇവിടെ മലേഷ്യ taxi യിൽ ഒറ്റക്ക് കയറാൻ പേടി ആണ് നിങ്ങൾ കുറച്ച് മുൻകരുതൽ എടുക്കണം സേഫ്റ്റി നോക്കണം ഇന്ന് ഉള്ള german കാരെ പോലെ ഉള്ളവരും ആയി mingle ആയി പോവുകാൻ നോക്കുക വീഡിയോ മനോഹരം സബാത്തീകപ്രശനം ഉണ്ടെകിൽ GOOGLE PAY NO അയക്കുക റൂമിന്റെ പണം ഞാൻ എന്റെ വക അയക്കാം 🙏🏻നിങ്ങളും ചരിത്രത്തിന്റെ ഭാഗം ആണ് ദര്യശാലിയായ ഇന്ത്യൻ GIRL 🙏🏻😍
I am angry on this girl,
Athe tha ankuttikalkkk mathre dairyam ullo????
@uuuuuuu7049 U can buy a super thanks if you want to support her
Why@@rajk3164
എന്തിന്
ഇതൊക്കെ കാണുമ്പോൾ ആണ് ഓർമ വരുന്നത്, ജീവിതം ആസ്വദിക്കാൻ ഉള്ളതാണെന്ന്. 💕
അരുണിമ പെൺ വർഗ്ഗത്തിന് അഭിമാനമാണ് ❤️❤️❤️❤️❤️
ഏതോ ഒരു യുഗത്തിലൂടെ ഉള്ള യാത്ര അല്ല അരുണിമേ.. 👍അവിടെ ജീവിക്കുന്നവരുടെ അവസ്ഥ ദുരിതപൂർണ്ണമായ കാഴ്ചകൾ 👌ഇത്രയും ദുരിതപൂർണ്ണമായ കാഴ്ചകൾ കാണിക്കുന്ന അരുണിമയ്ക്ക് ഒര് ബിഗ് സല്യൂട്ട് 😍😍🙏🙏
അരുണിമ ഈ യാത്ര ശരിക്കും അടിപൊളി. ഓരോ വീഡിയോക്ക് വേണ്ടിയും കാത്തിരിക്കുന്നു 🥰🥰🥰
ഇത് വല്ലാത്ത ഒരു എക്സ്പീരിയൻസ് ആയി ആഫ്രിക്കയിൽ അതും ഒരു പെണ്കുട്ടി ഒറ്റക്ക് ..❤❤❤
. 25രാജിങ്ങൾ സിൽവർ ജൂബിലി ആഘോഷം 🎉👍👍അരുണിമ അഭിനന്ദനങ്ങൾ ആശംസകൾ
ഇത് വരെ കണ്ടതിൽ ഏറ്റവും മനോഹരമായ vdo.. കിടിലം അരുണീ... Take care & happy journey 😘🥰🥰🥰🥰
ഒരു ബുക്ക് എഴുതിയാൽ ഞാൻ വാങ്ങിക്കും. യാത്രനുഭവങ്ങൾ 😍😍😍❤️
Arunimayudey video njan ippol kuray divasam ayi kanunnu. Njan arunimayudey fan ayi mari. Moludey dairyam sammathikanam 👍🏻. Oru cinema kanunna exciting moodil ane oro video yum kanunnath. 💕💕💕💕💕
ഇതൊക്കെ കുറേ ആളുകൾക്ക് കണ്ടു മനസ്സിലാക്കാൻ കഴിയുന്ന വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ് നമ്മൾക്ക് ആർക്കും തന്നെ അവിടെ പോകാൻ കഴിയില്ലല്ലോ ഇങ്ങനെയൊക്കെ കാണാൻ കഴിയുന്നത് മഹാഭാഗ്യം എന്തായാലും നിന്നെ ദൈവം രക്ഷിക്കട്ടെ🙏🙏🙏
Arunima i adore you. First Indian girl taking adventurous world tour with almost nil expense. Brave little girl, hat's off to you.❤❤❤
കാണാൻ ഒരുപാട് സുന്ദരി ആണ് ചിരി ആണ് സൂപ്പർ ♥️♥️♥️
ഒരു യുട്യൂബ് ചാനലിന്റെ ട്രോൾ വീഡിയോയിലൂടെ ആണ് ഞാൻ തന്റെ ഈ ചാനലിൽ എത്തി ചേർന്നത് ഏതായാലും വീഡിയോസെല്ലാം സൂപ്പർ ആണ്
ഏത്
എന്റെ മോനേ... ഇൻസ്റ്റയിൽ കണ്ടപ്പോൾ വെറുതെ ഒന്ന് കേറി കണ്ടതാണ്.. ഒരു രക്ഷയും ഇല്ല ഒരേ പൊളി... 🔥🔥🔥🔥😍😍😍😍😍
അടിപൊളിയായിട്ടുണ്ട് ഇന്നത്തെ കാലത്ത് ചിന്തിക്കാൻ പോലുമാവാത്ത ജീവിത യാഥാർത്ഥ്യങ്ങൾ ഒരത്ഭുത കാഴ്ചയാണ്
ഒരു 25, 30 വർഷങ്ങൾക്ക് മുമ്പ് കേരളത്തിലും ഇതുപോലുള്ള വഴികളും കുടിലുകളും ഫോണില്ലാത്ത കാലവും ഉണ്ടായിരുന്നു.
ഇനിയും ഒരുപാട് കാഴ്ചകൾ കാണാൻ ഒരുപാട് നാടുകളിൽലൂടെ സഞ്ചരിക്കാനുമാവട്ടെ അറിയാനും കാണാനുമായി ഞങ്ങളും. ❤
ആദ്യം എനിക്ക് ഈ ചാനൽ ഇഷ്ടമായിരുന്നു ബട്ട് ഇന്നലെ യാദൃചികമായി ഒരു വീഡിയോ കണ്ടു ഭയങ്കര ഇഷ്ടായി ഇപ്പൊ ബിഗ് ഫാൻ aayi🫣❤❤❤❤❤❤❤ ധൈര്യം സമ്മതിച്ചിരിക്കുന്നു മോളെ ❤️❤️
സൂപ്പർ അരുണിമ ❤️brave. .. Go ahead. .. All the very best 👍
എത്ര റിസ്ക് ആണ് മോളുടെ ഈ യാത്ര അതിലുപരി എത്ര ആസ്വാദനവും..
മുത്തേ യാത്ര കൊള്ളാം ന്നാൽകാലി അവരെ വിശ്വസിക്കാം ഇരുകാലി അവരെ 🙏
Hi arunima njan ippol chanal nokiyathe ullu puthiya vedio vannitundo ennu enik orupadu istama ❤ arimaniyude vedio kanan
അരുണിമ കുഞ്ഞേ നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു എവിടെന്ന കുട്ടി ഇത്രമാത്രം ധൈര്യം സംഭരിക്കാനുള്ള മാനസികമായി അറിവ് കിട്ടിയത്
നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ടം നിങ്ങൾ സ്വഗതം പറയുന്ന രീതി... Its super😊😊😊
പാവം നല്ല പയ്യൻ | St black shirt ..... ❤❤
അരുണിമ അടിപൊളി യാത്ര
കണ്ടിട്ട് പേടി തോന്നുന്നു സൂപ്പർ🎉🎉🎉🎉🎉🎉
Entho Aalukalkk ഭയങ്കര ഇഷ്ടമ അരിമണി യെ 🧚♂️💖💖💖
എന്ദൊരു ഗതികെട്ടവനാണാവോ ആ പോലീസുകാരൻ !!
ഹായ് സത്യസന്ധമായസത്യസന്ധമായി പറയുന്ന അരുണിനെ ഞാൻ ബഹുമാനിക്കുന്നുഐ ലൈക് ഇറ്റ്
അരുണിമ നടത്തിയ ഏറ്റവും സാഹസിക യാത്ര. അംഗോള ഭാഷ കുന്ന പോളി 🤑👿👽😱👍✌️
യാത്രാനുഭവം പങ്കു വച്ചിട്ട് ഒരു ബുക്ക് എഴുതണം കേട്ടോ🎉❤
Angola Shorts കണ്ടപ്പോൾ മുതൽ Waiting ആയിരുന്നു. 😍😍😍😍😍
അരുണിമ സൂപ്പർ 👍🏻👍🏻
സൂപ്പർ അരുണിമ അൻഗോള നല്ല അനുഭവങ്ങൾ നൽകട്ടെ !ആശംസകൾ👍🏼🙏🏼
അരുണിമ നീ ഒരു സംഭവം തന്നെയാണ്
അംഗോള ആഫ്രിക്കയിലെ ഏക കമ്യൂണിസ്റ്റ് രാജ്യമാണ്. എണ്ണ സമ്പന്നവും.
When we see those countries, Kerala is really paradise 😍 take care Sis.
I will wait to watch your video your video is very good safe johnny
നിന്നെ എനിക്ക് എത്ര ഇഷ്ടം ആണ് അറിയോ പൊന്നേ ♥️
അമ്മു അടിപൊളി വീഡിയോ സൂപ്പർ 🥰
Ente ponnu mole sammadhikanam🙏🏻
Chechide video ee aduthideyanu njn kanan thudagiyath enikku orupadu ishttanuu, sushikkanam. Entte nadu vittal oru placelum njn poyittilla chechide videos kanumbbol avidokke poya oru feel annu,entte parthanayil chechiyum udavum🥰🥰🥰god blz uuuuu dr😘😘😘😘😘😘
Very Intrested To see Your every Videos
മിടുക്കി കുട്ടി❤❤❤
Arunima orupadishttam 🌴🍏🌴🍏💕🌴🍏🌴🍏🍏🐧🐧
Njan youtube il ippo arunimayude vdos aanu kooduthal kaanunnath ... ❤ Ishtam ❤❤health ok aayo
Amezing.... Jerny arunimaaa❤️❤️❤️
മുത്തേ ❤️u
idhokke kanumbol ende india sharikum swargam ann😢😢
Innanu video kandath ❤❤❤ super subscribed❤❤❤❤ brave girl ❤❤❤
ഞങ്ങട നാട്ടിലും റേഞ്ചില്ല ചേർത്തലയിലെ പാണാവള്ളിയെന്നു പറയും
Adventure vloger arunima mole helth carevenamketto❤❤❤❤ next video waiting
Mother earth is kind to all.
Entamoo, incredible! You are a girl with unmatchable grit. All the best wishes 🍀
God bless u
16:10 kiss sradhichavar undo😂😂
ആമി മോളെ ബെസ്റ്റ് wishes, take care
Treacherous journey. How do you get this brave attitude.
Amazing content.
Every vlog has something to look forward to.
I can only pray. Angels are there to protect you. So just go on and on.
Ninee samadikanam keep going ..enniku ninde kude travel cheyan orupadu istama
An estimated 68 per cent of the population lives below the poverty line in Angola. Portuguese is easy to learn. Subsistence agriculture provides the main livelihood for 85% of the population. Oil production and the supporting activities are vital to Angola's economy. Luanda, the capital of Angola, has regained top spot as the world's most expensive city for expats, pushing Hong Kong back into second place. Arunima, you will get lots of contents from Angola. You can see the life of extreme rich people and extreme poor people life there. Congrats to you for completing 25 countries at the age of 25. God bless you.
ഹായ് ആമി മോളെ നിന്നെ സമ്മതിച്ചു 🙏🏽🙏🏽🔥🔥🔥🔥
Super
18:20 വണ്ടി പൂണ്ടു കിടക്കുമ്പോൾ ഇത് പോലെ ചിരിച്ചു കളിച്ചു നിന്നാൽ ചിലപ്പോൾ അവന്മാർ എടുത്ത് കുടയും
Arunima super❤ neril kandit onn abhinandhikan thonnunnu❤
Welcome to Angola
I like this 👍🥰
My Congratulations 🎉🎉❤
ദൈവം കൂടെയുണ്ടാകട്ടെ...
I used to search for your new video every morning...just make sure you are safe❤
നിങ്ങളെ വീഡിയോ കാണാൻ നല്ല രസമാണ്.. ഞങ്ങളും ആ നാട്ടിലൂടെ സഞ്ചരിച്ചു 😂😂... ഒരുപാട് കാണാത്ത സ്ഥലങ്ങൾ ഒക്കെ നിങ്ങളെ വീഡിയോ യിലൂടെ കാണാം.❤❤
Always praying God for a safe journey to Arunima 👍
Enikku molude e dayiriyam sammathichu
Super journey!!!
പോലീസുകാരെ പറയിപ്പിക്കാൻ അങ്ങനെ ചിലർ 😎😎😎
Hai അരുണിമ... ഞാൻ തന്റെ short വീഡിയോ കണ്ട് ഇഷ്ട്ടായി ... ഇപ്പൊ സമയം കിട്ടുമ്പോൾ എല്ലാം വീഡിയോ കാണാറുണ്ട് എല്ലാം അടിപൊളി.. ഒരു ഹായ് തരുമോ
Arunima ❤
8:45 and 12:46 ചുരുളി സിനിമ ഓർമ്മ വന്നു 😂😂😂
I am from Andaman and Nicobar island and I am sharing your videos with you. I am from Andaman and Nicobar island.
My dear Arunima I am weigting for your vedioes. Each one is very wonderful and dangerous. You take care verymuch in each journy. I accept your courage and wilpower. I like to see you in one time in my life for appreciate you. God help you in all days. Thank god for you 🙏🏾🙏🏾🙏🏾🙏🏾🙏🏾
❤❤👍👍
Ethrem kattilethitum engane chirikana vibe. 😂
You are amazing... Brave girl❤
എൻ്റെ 25 വയസിൽ അരുണിമയ്ക്ക് 'അമിയ്ക്കും എൻ്റെ ഉമ്മൻ നാകൾ
Super Arunima..hats off to your courage and spirit.. take care n be safe
Entayalum nattil ninnu nokkiyal kanunna suryane avideyum kanunude ath oru samadanam😂😂😂😂
Churuli Movieile same Palam pole ind
ഹൈ ..ഹായ് ..ഹൗ .ആയൂ 😂😂 Excellent Vlog ❤❤
Videos super👍
Angola is a much safe .the people are much more symapthetic
Very good Arunima. Really you are an adventure woman😂😅
23:27 23:27
Wait cheyth kaanunnu Ella videos um
I like this channel way more than hitchhiking nomad's.
Nice❤
This was your most thrilling video. Horrible and exiting ❤
Wow….Arunima…Now words…..we are also lucky becz we follow you…..thank You for this wonderful scenes and experience 💐💐💐😍👍
Hai
Take care
Happy journey
👍👍👌👌
Hi
ഞാൻ എന്നും വീഡിയോ സ് കാണും ,subscriber ആണു .എങനെ ഇങ്ങന്നെ ധൈര്യo കിട്ടുന്നു ഇങ്ങനെയൊക്കെ ഒറ്റയ്ക്ക് പോകാനായിട്ടു .
റുവാണ്ട യിൽ പോയിരുന്നോ
Oru map koodi ഇട്ടാൽ കൂടുതൽ മനസിലാവും🎉🎉🎉 എന്തായാലും മോളേ എങ്ങെനെ ഇത് സാതിക്കുന്നു😊
👍
അരുണിമ ഒരു വണ്ടി ( ബൈക്ക് or കാർ)വാങ്ങു...
Hi അരുണിമ എന്റെ കുച്ച് friends Angola ൽ ഉണ്ട് ലു ബീറ്റയിൽ ആണ്
അരുണിമ 👍👍