Elcb Leakage Tester | Megger Testing || Rccb Tripping എങ്ങനെ പരിഹരിക്കാം | ELECTRICIANS TOOLS |

แชร์
ฝัง
  • เผยแพร่เมื่อ 15 ธ.ค. 2022
  • Elcb Leakage Tester | Megger Testing || Rccb Tripping എങ്ങനെ പരിഹരിക്കാം | ELECTRICIANS TOOLS |
    Tpoics Covered....
    #rccb #elcb #METRAVI #meggertest
    #electricaltutorial #electricalengineering #malayalam #current #voltage
    HOW TO SOLVE RCCB TRIPING MALAYALAM
    Video Created by unnipgs unnistechvlogs
    Email:- unnistechvlog@gmail.com
    Twitter :- / unnipgs
    INSTAGRAM:- / unnis_tech_vlogs
    FACEBOOK :- / unnistechvlogs
    ELECTROTECH
    Electrical Contractors & Engineers
    Palarivattam Cochin 25
    email :- electrovisionkochi@gmail.com
    Technical Support : 8848240442
    unnistechvlog : 9747536436.
    Whatsapp:- 8848240442
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 83

  • @jeesonjose8525
    @jeesonjose8525 10 หลายเดือนก่อน +2

    നിങ്ങൾ വളരെ നല്ല ഒരു അധ്യാപകൻ കൂടി ആണ്. വീഡിയോ ഇൽ കാണിച്ചിരിക്കുന്ന നമ്പർ ഇൽ വിളിച്ചാൽ സംശയങ്ങൾക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു തരുന്നു.വളരെ നന്ദി

  • @majeshkariat2887
    @majeshkariat2887 ปีที่แล้ว +1

    Very good information sir God bless you

  • @babu.knarayan5118
    @babu.knarayan5118 ปีที่แล้ว

    Thanks dear brother evening easy to grasp

  • @shihabshihab3085
    @shihabshihab3085 ปีที่แล้ว

    സൂപ്പർ

  • @KL-pattam
    @KL-pattam ปีที่แล้ว +1

    Very good.. take challenges..👍

  • @arundsouza175
    @arundsouza175 ปีที่แล้ว

    Good work

  • @rxkingka2154
    @rxkingka2154 ปีที่แล้ว

    Good job

  • @sidheeqsiba
    @sidheeqsiba ปีที่แล้ว

    Tanx bro

  • @SPyder-rp7tu
    @SPyder-rp7tu ปีที่แล้ว +2

    C class lincence edukan interview chothikunachotham oru video cheyumo

  • @hareeshkumar3538
    @hareeshkumar3538 ปีที่แล้ว

    👍👍👍............

  • @rafeekthayyil3402
    @rafeekthayyil3402 ปีที่แล้ว

    👍

  • @shyam.naths86
    @shyam.naths86 หลายเดือนก่อน

    Meger value ennathu minimum ethra muthal maximum ethra vare aakam normal aai check cheyyumbol....?

  • @binoy2104
    @binoy2104 ปีที่แล้ว

    300ma ittal aalu thattipokille? In case current adichal?

  • @shyam.naths86
    @shyam.naths86 หลายเดือนก่อน +1

    Unni bro megar value details share cheyyamo...?

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน +1

      വീഡിയോ ചാനലിൽ ഉണ്ട് ബ്രോ ഇതിന് ശേഷം കുറെ വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ..

  • @salmanchemmu3122
    @salmanchemmu3122 8 วันที่ผ่านมา

  • @nasarpnasarp9136
    @nasarpnasarp9136 10 หลายเดือนก่อน +2

    ഒരു 3 ഫേസ് വയറിംങ്ങിൽ K SEB സപ്ലെ പോയി വരുമ്പോൾ 3 ഫോസ് RCC B ട്രിപാക്കുന്നു. 15 മിനിറ്റ കഴിഞ്ഞ് മാത്രമെ ഓണാവൂ കാരണം പറഞ്ഞു തരാമോ

  • @salmanchemmu3122
    @salmanchemmu3122 8 วันที่ผ่านมา

    hi

  • @karthiksaneesh7152
    @karthiksaneesh7152 ปีที่แล้ว

    👌👌🇮🇳

  • @status_gallery123
    @status_gallery123 ปีที่แล้ว

    🤗🤗

  • @sojithks4728
    @sojithks4728 ปีที่แล้ว

    👍🏻👍🏻 CT മീറ്റർ കുറിച്ച് വീഡിയോ ചെയ്യുമോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ചാനലിൽ ഉണ്ട് bro..

  • @josephvalsa203
    @josephvalsa203 ปีที่แล้ว

    🥳🥳🥳👌👌👌

  • @sarathchandran4240
    @sarathchandran4240 ปีที่แล้ว

    Hi broo

  • @panikarsreenivasa4524
    @panikarsreenivasa4524 8 หลายเดือนก่อน

    3 phasil blue phasum nuetralintem ഇടയിൽ contineuty കാണിക്കുന്നു please explain

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      എങ്ങനെ പരിശോധന നടത്തിയപ്പോൾ ആണ് എന്ന് വ്യക്തമാക്കുക.

  • @antonyrinoy8996
    @antonyrinoy8996 ปีที่แล้ว +1

    Loose contact kond tripping undavunath explain cheyyamo?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      അതൊരു comment ആയി ഇടുവാൻ അധികം സമയം വേണം bro കൃത്യമായി അറിയുവാൻ നമ്മുടെ ഗ്രൂപ്പിൽ join ചെയ്യാം ..
      അല്ലെങ്കിൽ വിളിക്കാം പറഞ്ഞു തരാം.

  • @She45619
    @She45619 ปีที่แล้ว

    25ma പ്രസ് ചെയ്യാതെ select ചെയ്യുമ്പോൾ trip ആകുന്നു എന്താ പ്രോമ്പളം?

  • @userAR161
    @userAR161 ปีที่แล้ว +4

    Motorinte megger value minimum ethra venam.. KW maarunnathin anusarich motrinte megger value vethyasam ondo

    • @30mAkills
      @30mAkills ปีที่แล้ว +2

      1. No link between kw rating and insulation resistance value.
      2. IR value of surface mounted motor not less than 10mOhm.
      3. IR value of wet motor not less than 0.5mOhm.
      Hope this helps.

  • @samadothayi
    @samadothayi ปีที่แล้ว

    Sir control wairing feildil 10years expireance und nilavil saudiyil jobilanu njan niruthi porunnu nattil oru job kitumo

    • @shazmonanurag
      @shazmonanurag ปีที่แล้ว +1

      നാട്ടിൽ ജോലി കിട്ടണമെങ്കിൽ നമ്മൾ തന്നെ സ്വയം ജോലി കണ്ടെത്തണം അതല്ലാതേമറ്റുള്ളവരോട് ജോലി ചൊതിച്ചിട്ടു കാര്യമില്ല കാരണം ജോലി കിട്ടില്ല..ഞാനും ഒരു പ്രവാസിയാണ് ഒരു വർഷത്തോളം ഞാനും ജോലി നോക്കി നടന്നു പലരോടും ചോദിച്ചു നോ രാക്ഷ...അവസാനം എനിക്ക് അറിയാവുന്ന തൊഴിലായ വയറിംഗ്,പ്ലംബിംഗ്,ഹൗസ് ഹോൾഡ് items repairing എന്നിവ ചെയ്തു പടച്ചോൻ്റെ അനുഗ്രഹത്താൽ സുഖമായി കഴിയുന്നു...

  • @ummarvadakkan5891
    @ummarvadakkan5891 11 หลายเดือนก่อน

    ഒരു മോട്ടോറിന്റെ സർക്യൂട്ടിൽ വയർ 2.5 വയറു വലിച്ചാൽ എത്ര മീറ്റർ വെക്കാം

  • @firozali_V
    @firozali_V ปีที่แล้ว

    4 Airconditioner ulla veettil RCCB Etra MA Venam

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Ac യുടെ ല്ലീകജ് ഉണ്ട് എങ്കിൽ അത് പരിശോധിച്ച് വേണ്ട രീതിയിൽ ചെയ്യണം 30 ma യിൽ ചെയ്യാം വയറിങ്ങ് നന്നായിരിക്കണം..

  • @jinujoseph4396
    @jinujoseph4396 10 หลายเดือนก่อน

    Rccb raiting ethra

  • @vineethkc9199
    @vineethkc9199 ปีที่แล้ว

    Earthil phase കാണിക്കുന്നത് proper എർത്ത് ഇല്ലാഞ്ഞിട്ടാണോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      Phase കാണിക്കുന്നത് പ്രോപ്പർ earth ഇല്ലാത്തത് കൊണ്ടാണ്..
      ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം കാര്യമായി തകരാർ ഏതെങ്കിലും ഉപകാരണത്തിനോ wiring നോ സംഭവിച്ചിട്ടുണ്ട്..
      ഉടനെ ഒരു electrician നെ കാണിക്കുക..

  • @raghunathts2007
    @raghunathts2007 ปีที่แล้ว

    Megger value maximum എത്ര ആവാം ഹൗസ് wiring

    • @sudheerk9050
      @sudheerk9050 ปีที่แล้ว

      1M ohmൽ എത്ര കൂടുതൽ അത്രയും നല്ലതു

  • @binupk5589
    @binupk5589 3 หลายเดือนก่อน

    Megger ഇല്ലാത്തതിനാൽ multimeter വെച്ച് earth തും Nutral ലും തമ്മിൽ ohm ൽ check ചെയ്തപ്പോൾ 20 K ആണ് കാണിക്കുന്നത്. അവിടുത്തെ motor കൂടി ON ആക്കുമ്പോൾ 9 K ohm യിലോട്ട് താഴും . (എല്ലാം main switch off ആക്കിയിട്ടാണ്. ) . ഇങ്ങനെ check ചെയ്യുന്നത് ശരി അയ രീതി ആണോ? ഇത് insulation leakage ആണോ?

    • @unnistechvlogs
      @unnistechvlogs  3 หลายเดือนก่อน +1

      ബ്രോ അത് വിശദമായി പറയാം msg സമയം കുറെ പോകും എഴുതി വരാൻ വൈകുന്നേരം സമയങ്ങളിൽ വിളിക്കുക പറഞ്ഞുതരാം.

  • @razakrazak3307
    @razakrazak3307 11 หลายเดือนก่อน

    Meghar വാല്യൂ check ചെയ്യുമ്പോൾ supply ഒന് .. ൽ ആണോ OFF ൽ ആണോ വേണ്ടത്

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      ഓഫ്‌ വേണം പക്ഷെ ne ചെക്ക് ചെയ്യുമ്പോൾ പ്രശ്നമില്ല
      പക്ഷെ experience ഉണ്ടാകണം..

  • @Thomas-hs7ps
    @Thomas-hs7ps ปีที่แล้ว

    I have the same problem at my house. Can you help me?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      തീർച്ചയായും 👍

    • @Thomas-hs7ps
      @Thomas-hs7ps ปีที่แล้ว

      I have called you today but didn't get

  • @ASHRAF.916
    @ASHRAF.916 ปีที่แล้ว

    Insulation test ചെയ്യുന്നത് എങ്ങനെ എന്ന് വിശദീകരിക്കാമൊ ..?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഇതിനു മുന്നേ ഉള്ള വിഡിയോയിൽ ഉണ്ട്.. Bro

    • @shajikannur1873
      @shajikannur1873 ปีที่แล้ว +1

      .1. സർക്ക്യൂട്ടിലെ എല്ലാം ഉപകരണങ്ങളും, ബൾബും ട്യൂബും, എല്ലാം അഴിച്ചു മാറ്റുക.
      2. DBയിലെ ISOLATOR, RCCB, MCB എന്നിവ on ആക്കുക
      3. Switch Board ലെ എല്ലാ സ്വിച്ചുകളും ON ചെയ്യുക
      4. Main Switch Off ചെയ്തതിന് ശേഷം main Switch ൽ നിന്നും DBയിലേക്ക് പോകുന്ന മെയിൻ ലൈൻ അഴിച്ചെടുത്ത് insulation tester ന്റെ രണ്ട് probe രണ്ട് വയറിലും കണക്ട് ചെയ്യുക. അതിനുശേഷംinsulation testerന്റെ test button press ചെയ്യുക. മിനിമം ഒരു മെഗാ ഓം വാല്യൂ എങ്കിലും കിട്ടണം. മെഗാ ഓംവാല്യൂ കൂടുതൽ കിട്ടുകയാണെങ്കിൽ രണ്ട് കണ്ടക്ടറിന്റേയും ഇൻസുലേഷൻ നല്ലതാണെന്ന് മനസ്സിലാക്കാം. ഒരു മെഗാ ഓംൽ താഴേയാണെങ്കിൽ രണ്ട് കണ്ടക്ടറിന്റേയും ഇൻസുലേഷൻ വീക്കാണെന്ന് മനസ്സിലാക്കാം

  • @jeswin501
    @jeswin501 ปีที่แล้ว +1

    Earth ഉം neutral ഉം തമ്മിൽ continuity കാണിക്കുന്നുണ്ടെങ്കിൽ neutral/earth leakage ആയിരിക്കാൻ സാധ്യയുണ്ടോ... സ്വാവാഭികമായും അങ്ങിനെ കാണിക്കുമോ ..കാരണം രണ്ടും earth തന്നേയല്ലേ..
    അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ... Pls

    • @unnistechvlogs
      @unnistechvlogs  11 หลายเดือนก่อน

      Main on cheythu vachaal kanikkum bro.. Off cheytha shesham kanichale prashnam ullu

  • @vargheset7001
    @vargheset7001 ปีที่แล้ว

    വീഡിയോ യിൽ കാണിച്ച 2 മീറ്റർന്റെയും മോഡൽ no. പറയാമോ pl.

  • @sunilkumararickattu1845
    @sunilkumararickattu1845 3 หลายเดือนก่อน

    Cap വച്ചില്ല എങ്കിലും ഭംഗിയുണ്ട്😅

  • @aji264
    @aji264 ปีที่แล้ว

    Main lain l ninnum power varumbozhum pokumbozhum RCCB trip ayi pokunnu 😢

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഫ്യൂസ് ഊരി കുത്തുമ്പോൾ ട്രിപ്പ് ആകുന്നുണ്ടോ

  • @iqbaljj4823
    @iqbaljj4823 ปีที่แล้ว

    1hp Submersible pump ന്റെ കപ്പാസിറ്റർ പുറത്താണെല്ലോ വെക്കാർ... അത് മഴ നനയുന്നതിന് കൂടുതൽ സംരക്ഷണം നൽകാൻ വേണ്ടി കിണറിനടുത് വെക്കാതെ 2.5mm 3 core wire ഉപയോഗിച്ചു കിണറിന്റെ അടുത്തുള്ള വീടിന്റെ ചുമരിൽ വെച്ചാൽ (8m lenght കൂടും) എന്തെങ്കിലും കുഴപ്പമുണ്ടോ .... കിണറിനു നിലവിൽ 10m ആഴമുണ്ട് ഉപയോഗിച്ചത് 2.5mm wire ആണ്..
    അതോ കപ്പാസിറ്റർ കിണറിനടുത് കവർ വെച്ച് കെട്ടൂന്നതാണോ നല്ലത്....
    ഈ രണ്ടു മോഡലിൽ ചെയ്യുമ്പോഴും കറണ്ട് consumption ലോ പവർ factor ലോവല്ല വ്യത്യാസവും ഉണ്ടോ
    ഏലക്ട്രീഷൻ മാർ കൂടുതലും കിണറിനടുത് capacitor കോവറുകൊണ്ടു കെട്ടി വെച്ചു capacitor ഉം submersible pump ഉം തമ്മിലുള്ള ദൂരം കുറക്കാനുള്ള കാരണം എന്താണ്

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഒരു കുഴപ്പവും ഇല്ല..
      അധികം ദൂരം വരാതിരിക്കുന്നത് നല്ലതാണ് മോട്ടോർ ന് പ്രൊപ്പർ വോൾട് ലഭിക്കാതെ വരും.

  • @sadhikms2927
    @sadhikms2927 2 หลายเดือนก่อน

    Meter rate ?

    • @unnistechvlogs
      @unnistechvlogs  2 หลายเดือนก่อน

      ഏതാണ് ബ്രോ..

  • @KSBABU-mm2eb
    @KSBABU-mm2eb ปีที่แล้ว

    Bro എന്റെ വീട്ടിൽ meggger test ചെയ്തു തരുമോ വീട് narakkal ആണ് കറന്റ് പൈസ കൂടുതൽ ആണ് എവിടെ യോ എർത്ത ലീക് ആണ് മറുപടി തരുമോ

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      പിന്നെന്താ ബ്രോ..
      അതല്ലേ എന്റെ പണി.
      വിളിച്ചാൽ മതി.

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഞാൻ നാളെ വൈപ്പിൻ വരുന്നുണ്ട്
      ബ്രോ ഉണ്ടാകും എങ്കിൽ വിളിക്കു
      9747536436

  • @Salampk08
    @Salampk08 ปีที่แล้ว +2

    Leakage ഉണ്ടാക്കുന്ന കുന്ദ്രാണ്ടത്തിൻ്റെ പേരെന്താ?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      Socket polarity Earth leakage tester

  • @gokulamkrishnan8304
    @gokulamkrishnan8304 ปีที่แล้ว

    എന്റെ വീട്ടിൽ മെയിൻ സ്വിച്ച് ഓഫ് ചെയ്താലും മീറ്റർ റീഡിങ് കാണിക്കുന്നു മീറ്റർ കംപ്ലയിന്റ് ആണോ?

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      റിപ്ലൈ നൽകിയിട്ടുണ്ട്

    • @gokulamkrishnan8304
      @gokulamkrishnan8304 ปีที่แล้ว

      @@unnistechvlogs replay thannilla

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      വിളിക്കാമോ നമ്പർ ഇതാണ് 9747536436 വ്യക്തമായി കാര്യങ്ങൾ അറിയണം അതാണ്‌

  • @josephvalsa203
    @josephvalsa203 ปีที่แล้ว +1

    9മിലി കറന്റ്‌ ലേക്കേജ് ഉണ്ടാവുന്നത് നോർമൽ അല്ലെ. ഒരു സർക്കകുട്ട് കമ്പ്ലീറ്റ്‌ ആകുബോൾ കറന്റ്‌ ട്രാവൽ ചെയുമ്പോൾ ലോസ് ഉണ്ടാവില്ലേ..

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      10 ma വരെയൊക്കെ ലീക്ക് ഉണ്ടാകും ഒരു ഡോമസ്റ്റിക് വയറിങ്ങിൽ അത് കാര്യമായ ഒന്നല്ല..
      അത് ഞാൻ പറഞ്ഞിരുന്നല്ലോ bro..

    • @josephvalsa203
      @josephvalsa203 ปีที่แล้ว

      @@unnistechvlogs ചേട്ടാ വെള്ളത്തിൽ ഇടുന്ന മോട്ടോർ കൾക്ക് 50മില്ലി ലീക്കിങ് ഉണ്ടാവുമോ ഞാൻ ഒരു സലത്തു വായിച്ചു. ഓപ്പൺ type മോട്ടോർ അല്ല

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +2

      Heavy-duty പമ്പുകൾക്ക് വരും എന്നാൽ ഡോമീസ്റ്റിക് പമ്പിൽ അത്രയും വരില്ല ..
      Sibmersible പമ്പിന്റെ കാര്യമാണ്..
      വീട്ടിലെ ലീക്ക് കു‌ടെ വരുമ്പോൾ 30 ma കടന്ന് ട്രിപ്പ് ആകുന്നു അതാണ് പല സ്ഥലത്തും സംഭവിക്കുന്നത്..
      മോട്ടോർ ന് മാത്രം ആയി ഒരു rccb സെറ്റ് ചെയ്യുക വീടും മോട്ടോറും രണ്ടായി കണ്ട്രോൾ ചെയ്യുന്ന വിധത്തിൽ ആകണം..

    • @shinuvarghese160
      @shinuvarghese160 ปีที่แล้ว +1

      Oru shop drawing ... Or സർക്യൂട്ട് ഡ്രോയിങ് .. എല്ലാ വീട്ടിലും വീട്ടുടമസ്ഥൻ ഇലക്ട്രിക്കൽ ജോബ് ചെയ്യുന്ന ആൾക്കാരിൽ നിന്നും മേടിച്ചു വയ്ക്കേണ്ടതാണ്... അപ്പോൾ ജോബ് കുറെക്കൂടി ഈസിയാവും... അതുപോലെതന്നെ ഇലക്ട്രിക്കൽ ജോബ് ... 85% വൃത്തിയായി.. .. വളരെ കെയർ ആയിട്ടും ചെയ്യേണ്ടതാണ്

    • @jeswin501
      @jeswin501 ปีที่แล้ว

      കുറച്ചു സംശയങ്ങൾ
      1. Phase, nutral dead short ആയാൽ RCCB trip ആവുമോ
      2. Earth connected അല്ലാത്ത ഒരു വീട്ടിൽ ഒരാൾക്ക് ഷോക്ക് ഏൽക്കുകയാണെങ്കിൽ RCCB trip ആവുമോ..

  • @rajeevkravi1847
    @rajeevkravi1847 ปีที่แล้ว

    Good job

  • @raghunathts2007
    @raghunathts2007 ปีที่แล้ว

    Megger value maximum എത്ര ആവാം ഹൗസ് wiring

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว +1

      മാക്സിമം എത്ര വേണമെങ്കിലും ആകാം മിനിമം 2M Ohms വേണം.

    • @raghunathts2007
      @raghunathts2007 ปีที่แล้ว

      @@unnistechvlogsmaximum എന്നുദ്ദേസിച്ചത് maximum എത്ര കുറയാം എന്നുതന്നെ ആണ്..
      It's okay.. thank you