സന്തോഷ് ജോര്‍ജ്ജ്കുളങ്ങര ഈ പറയുന്നതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ..? SANTHOSH GEORGE KULANGARA

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • കേരളത്തിന് ശരിക്കും വേണ്ട മാറ്റം എന്താണ്,? ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ മുന്നിലിരുത്തി വിദ്യാര്‍ത്ഥികളോട് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്...
    #santhoshgeorgekulangara #santhoshgeorgekulangarasancharam #speech
    #knbalagopal #kottarakara #education #students #awards #kerala #yathra
    #mla #kottarakkara #mediavision #news #sgk #trending #motivation

ความคิดเห็น • 591

  • @sathyankannur639
    @sathyankannur639 หลายเดือนก่อน +138

    വളരെ നല്ല പ്രസംഗം യുവതലമുറയെ ഉണർത്തി അവർക്ക് പുത്തൻ ആശയങ്ങൾ കണ്ടെത്താനുള്ള ഊർജ്ജ പ്രസരണം നൽകിയ അതി ഗംഭീരമായ അവതരണം

  • @rgkpanicker1914
    @rgkpanicker1914 หลายเดือนก่อน +40

    നൂ തനമായ ആശയം കുട്ടികൾക്കു പകർന്നു നൽകിയ സന്തോഷ് സാറിന് അഭിനന്ദനങ്ങൾ

  • @akheshkumar9746
    @akheshkumar9746 หลายเดือนก่อน +67

    താങ്കളുടെ ദീര്കാവീക്ഷണം കേരളത്തിൽ നല്ല ഒരു മാറ്റം കൊണ്ട് വെരുവെന്ന് ഉറപ്പാണ് മുന്പോട്ട് പോകുക,കേരളത്തിലെ യുവാക്കൾ ഒപ്പമുണ്ട് ❤

  • @tonisamuel5064
    @tonisamuel5064 หลายเดือนก่อน +90

    പറഞ്ഞത് സത്യം ആണ്.... ഏത് പാർട്ടി ആയാലും നാട്ടുകാരുടെ പൈസക്ക് തെണ്ടാൻ പോകും.... നാടിന് പ്രയോജനം ഉണ്ടോ... അതും ഇല്ല

  • @babyampatt468
    @babyampatt468 หลายเดือนก่อน +171

    എല്ലാ സംരംഭങ്ങളും പൂട്ടിക്കുന്ന പാർട്ടിയുടെ മന്ത്രി തന്നെ സന്തോഷിനെ ഇത് പറയാൻ ക്ഷണിച്ചു ...അതു തന്നെ സന്തോഷം❤❤

    • @abinjose8735
      @abinjose8735 หลายเดือนก่อน +6

      😂😂😂😂

    • @PABLOESCOBAR-nx3ss
      @PABLOESCOBAR-nx3ss หลายเดือนก่อน +5

      😂😂😂😂

    • @AkashAkash-bx4ke
      @AkashAkash-bx4ke หลายเดือนก่อน +3

      താങ്കൾ എന്തേലും തുടങ്ങിയോ തുടങ്ങു സഹോദരാ

    • @sivdasrs
      @sivdasrs หลายเดือนก่อน +3

      ​@@AkashAkash-bx4keപൂട്ടാനോ?

    • @hentryva9000
      @hentryva9000 28 วันที่ผ่านมา

      റുവണ്ട മുതലായ രാജേങ്ങൾക്കു സഹായം ചെയുന്നത് ചൈനയാണ് നമ്മൾ അവരോടു yudtham ചെയ്യാൻ തയ്യാറെടുക്കുന്നു

  • @rr-bq2rf
    @rr-bq2rf หลายเดือนก่อน +31

    ഏറ്റവും ഇഷ്ടമുള്ള മനുഷ്യൻ എന്തറിവാണ് ..... സന്തോഷ്‌.... you are great❤❤❤❤

  • @bhaskarankokkode4742
    @bhaskarankokkode4742 หลายเดือนก่อน +8

    വളരെ ചിന്തോദ്വീപകമായ പ്രസംഗം. ഇദ്ദേഹം അഭിപ്രായപ്പെട്ടതു പോലെ, ഇനി മന്ത്രിമാരുടെ കൂടെ ശ്രീ സന്തോഷിനെയും കൂടി കൂട്ടുകയാണെങ്കിൽ, അത് തീർച്ചയായും നമ്മുടെ നാടിന്റ വികസനത്തിൽ അതൊരു മുതൽക്കൂട്ടായിരിക്കും.
    ഇദ്ദേഹത്തിന് ഒരു പാൽപ്മ വിഭൂഷൻ എങ്കിലും കിട്ടാത്തതാണ് എന്റെ സ്വകാര്യ ദുഖങ്ങളിൽ ഒന്ന്. ശ്രീ സന്തോഷിനു എന്റെ ആദരം 🙏🌹

  • @Chakkochi168
    @Chakkochi168 หลายเดือนก่อน +164

    ഇവിടെ രാഷ്ട്രീയക്കാരുടെ അഴിമതി നിർത്തിയാൽ മാത്രം മതി കേരളം രക്ഷപ്പെടും.

    • @ajithnair7511
      @ajithnair7511 หลายเดือนก่อน +3

      Cpm ne aadyam theruppikkuka

    • @rajupm6327
      @rajupm6327 หลายเดือนก่อน +4

      രാഷ്ട്രീയമല്ല മോനേ ഇവിടുത്തെ പ്രശ്നം .അതൊരു പാലമാണ്. " മതമാണ്, പ്രവാചക മതങ്ങളാണ് " ഇവിടുത്തെ അല്ല എവിടുത്തേയും പ്രശ്നം !

    • @lalithakumari1823
      @lalithakumari1823 หลายเดือนก่อน +9

      കേരളത്തിൽ സംരംഭങ്ങൾ തുടങ്ങാൻ ഇവിടുള്ള സിപിഎം കാർ സമ്മതിക്കില്ല. അഥവാ തുടങ്ങിയാൽ പൂട്ടിക്കും അല്ലെങ്കിൽ ആത്മഹത്യ ചെയ്യിക്കും.
      ഇനി ഇവന്മാരുടെ ദുർഭരണം ഭാരതത്തിൽ ഒരിടത്തും ഉണ്ടാവാതിരിക്കട്ടെ.
      ഒരു വേർതിരിവും ഇല്ലാതെ ജനങ്ങളെ എല്ലാം ഒരേ പോലെ കണ്ട് ജനോപകാരപ്രദവും നാടിന്റെ ഉയർച്ചയും നന്മയും മാത്രം ലക്ഷ്യമാക്കി ഭരിക്കുന്ന ഭരണാധികാരികൾ ഇവിടെ ഉണ്ടാവട്ടെ.
      അങ്ങനെ ഈ സുന്ദര കേരളമെങ്കിലും രക്ഷിക്കാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. 🙏

    • @lalthomas3653
      @lalthomas3653 หลายเดือนก่อน

      Not politicians and govt staffs

    • @sudhadesikom6875
      @sudhadesikom6875 หลายเดือนก่อน

      1:39 ex​@@rajupm6327

  • @krajendraprasad4786
    @krajendraprasad4786 หลายเดือนก่อน +99

    ഇവിടെ 1600 കൊടുത്തു
    60 വയസുകഴിഞ്ഞവരെ
    വീട്ടിൽ ഇരുത്തുകയല്ല വേണ്ടത്, ഈ 60 ആണെങ്കിലും നല്ല ആരോഗ്യമുള്ളവർ ഇതിലുണ്ട്,അവർക്ക് എന്തെങ്കിലും ഒരു ജോലി
    കൊടുക്കാനല്ല സർകാർ
    മുതിരുന്നത്.
    നമ്മുടെ നാട്ടിൽ എന്തൊക്കെ ജോലികൾ
    തുടങ്ങാനുള്ള സാഹചര്യം
    ഉണ്ട്.അതൊന്നും വേണ്ടപോലെ നമ്മുടെ ഭരണ
    കർത്താക്കൾക്ക് അറിയില്ല.
    കാരണം MM മണിയെ പോലുള്ള ജനകീയ വിവരമില്ലാത്ത നേതാക്കളാണ് കേരളം ഭരിക്കുന്നത്.

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn หลายเดือนก่อน +6

      60 കഴിഞ്ഞവർക്ക് 1600 കൊടുത്തിട്ട് പാവപ്പെട്ട മന്ത്രിമാരും MLA MP മാരും.. എമ്പതും 90 ഉം വയസ്സിലും ജോലി ചെയ്യുകയല്ലേ, അവരെ നമിക്കുന്നു🙏.

    • @annammaeyalil4702
      @annammaeyalil4702 หลายเดือนก่อน

      😂😂😂😂😅🎉

    • @sivdasrs
      @sivdasrs หลายเดือนก่อน

      ​@@AbdulAzeez-ux7mnഈ മന്ത്രിമാർ എന്ത് ജോലി ചെയ്യുന്നു? ഏറ്റവും കൂടുതൽ inefficacy ആയുള്ള മന്ത്രിസഭ ആണ് കേരളത്തിൽ. ഒരു accountability ഉം ഇല്ലാത്ത ഒരു മന്ത്രിസഭയും മന്ത്രിമാരും ഉള്ളവരെക്കൊണ്ട് കേരളം താഴോട്ടല്ലാതെ മുകളിലോട്ട് ഉണ്ടാവില്ല.

    • @shantykj1205
      @shantykj1205 29 วันที่ผ่านมา

      അതിനല്ലേ ലോട്ടറി 😂😂😂

    • @krajendraprasad4786
      @krajendraprasad4786 29 วันที่ผ่านมา +3

      @@shantykj1205 ലോട്ടറിയുടെ
      കാര്യം പരിങ്ങലാണ് മോനെ.
      ഇത് നല്ല ആരോഗ്യമുള്ള ശരീരമാണ്. ശാരീരികമായി
      അവശത അനുഭവിക്കുന്നവർ
      ചെയ്യേണ്ട പണിയാണ് ലോട്ടറി
      അതു മനസിലാക്കുക ആദ്യം
      ഇന്ന് ഒരുകേടും ഇല്ലാത്തവൻ
      ഇതിൻ്റെ കൂടെ കെട്ടിത്തിരിയുന്നത്
      തടി വിയർക്കണ്ടല്ലോ?.
      ഇവിടെ തടി ഉലഞ്ഞ ജോലിയാ
      ഇഷ്ടം. അതായത് അദ്ധ്വാനിച്ച്
      തിന്നുക.അന്യൻ്റെ കഫം വേണ്ടാ.

  • @vimalkumar12389
    @vimalkumar12389 หลายเดือนก่อน +230

    സന്തോഷ്‌ ജോർജ് കുളങ്ങര യാത്ര പോകുമ്പോൾ സ്വന്തം പോക്കറ്റിൽ നിന്നും പൈസ ചിലവാക്കി നാട്ടുകാർക്ക അറിവ് പകരുന്നു.. മന്ത്രി മാർ യാത്ര ചെയ്യുമ്പോൾ ജനങ്ങളുടെ പൈസ ചിലകുന്നു എന്നട്ടോ ജനങ്ങൾക്ക്‌ പത്തിന്റെ പൈസയുടെ ഉപകാരം ഇല്ല 😢😢😢

    • @Prathap-yi3oe
      @Prathap-yi3oe หลายเดือนก่อน +6

      ❤❤❤❤❤

    • @sureshdsgn8889
      @sureshdsgn8889 หลายเดือนก่อน +5

      Correct

    • @paulmp2600
      @paulmp2600 หลายเดือนก่อน +4

      പ്രസക്തം

    • @sajimadhuayyaril6237
      @sajimadhuayyaril6237 หลายเดือนก่อน +2

      Hats off dear bro.

    • @georgekuttykuruvilla2302
      @georgekuttykuruvilla2302 หลายเดือนก่อน

      100% ശരിയാണ് മന്ത്രിമാർ പാവം ജനങ്ങളുടെ നികുതിപ്പണം എടുത്തു ടൂർ അടിക്കുകയാണ്. നാട് മുടിപ്പിക്കുന്നതല്ലാതെ ജനത്തിന് ഒരു ഉപകാരവും ഇല്ല സന്തോഷ്‌ ജോർജ് സ്വന്തം പോക്കറ്റിൽ നിന്നും പണമെടുത്തു യാത്രചെയ്ത് നാട്ടുള്ളനാട്ടിലെ നന്മകൾ പകർത്തി ഇവിടുത്തെ ജനത്തിന് അറിവുകൾ പകർന്നു നൽകുന്നു.

  • @asokanswaminathan1737
    @asokanswaminathan1737 หลายเดือนก่อน +111

    ഈനാട്ടിൽ ഏതു സംരബത്തെയും പൂട്ടുവാൻ നടക്കുന്ന ആൾക്കാരും കേരളത്തിൽ എത്രയെത്ര സംരംബങ്ങളാണ് പൂട്ടികിടക്കുന്നത്

    • @abeeshv8227
      @abeeshv8227 หลายเดือนก่อน +2

      എത്രയെണ്ണം ഒന്ന് കാണിച്ചു തരുമോ?

    • @thankskads6215
      @thankskads6215 หลายเดือนก่อน +4

      ​@@abeeshv8227 terrific and incurable blindness, blindbhakti...

    • @roymark9017
      @roymark9017 หลายเดือนก่อน +2

      @@abeeshv8227 KITEX Poyille ?

    • @lalithakumari1823
      @lalithakumari1823 หลายเดือนก่อน +7

      പൂട്ടിച്ചതൊക്കെ എങ്ങനെ കാണിക്കും. എത്ര പേർ ആത്മഹത്യ ചെയ്തു

    • @deepaksivadas6327
      @deepaksivadas6327 หลายเดือนก่อน

      😊😊

  • @Aliraghavan
    @Aliraghavan หลายเดือนก่อน +15

    നാട് വികസിക്കണമെങ്കിൽ ജനങ്ങളെ ബോധവത്കരിക്കണം ജനങ്ങൾക് ബോധം വന്നാൽ ചില സംഘടനകൾക് ഇവിടെ പിടിച്ചു നില്കാനാകില്ല

  • @drramanivarma5484
    @drramanivarma5484 หลายเดือนก่อน +50

    താങ്കൾ ഒരു കിടിലൻ പ്രാസം ഗികൻ കൂടിയാണെന്നു ഇപ്പോഴാണ് മനസ്സിലായത്. കേരളീയ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന സത്യങ്ങൾ ആണ് അങ് പറഞ്ഞത്. 🙏🙏🙏

  • @babychanka9013
    @babychanka9013 25 วันที่ผ่านมา +5

    സം രമ്പകരെ സഹായിക്കുന്ന രാഷ്രീയം ഉന്ധ്യോഗസ്ഥർ ഇവരാണ് നമുക്ക് ഇല്ലാത്തത് ഇവർക്കാണ് ആദ്യം ക്ലാസ് എടുക്കണം അനങ്ങിയാൽ പിരിവു ദയവായി നിർത്തുക 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼കിട്ടുന്നതിന്റെ കൂടുതൽ പിരിവു കാർ കൊണ്ടു പോകുന്നു 👍🏼👍🏼👍🏼👍🏼

  • @Rose-zv5qz
    @Rose-zv5qz หลายเดือนก่อน +33

    നമ്മുടെ കുട്ടികൾ പഠിക്കാൻ പോയാൽ പ്രണയത്തിൽ.. കുടുങ്ങി നശിച്ചു പോകുന്ന സ്ഥിതി യാണല്ലോ എത്രയോ കഴിവുള്ള കുട്ടികൾ ഒന്നും അല്ലാതെ പോകുന്നു 😮😮😮

    • @Zohra846
      @Zohra846 หลายเดือนก่อน +6

      Correct. നമ്മുടെ കുട്ടികൾ പ്രണയം ആണ് ഏറ്റവും വലിയ കാര്യം എന്ന് പറഞ്ഞു ജീവിതം പാഴാക്കുന്നു 😢

    • @bharathyanoob7390
      @bharathyanoob7390 หลายเดือนก่อน +1

      പ്രണയത്തിൽ കുടുക്കി നശിപ്പിക്കുന്നു ഒരു കൂട്ടം

  • @user-tb2dr5zz2k
    @user-tb2dr5zz2k หลายเดือนก่อน +32

    ജോർജ കളങ്ങര സാർ. താങ്കള ടെ എല്ലാ ചാനലും കാണാറുണ്ട്. സാർ റുവാണ്ടാ എല്ലാം കണ്ടു. കേരളത്തിൽ ഇതൊന്നും നടക്കുയില്ല. ഇവിടെ രാഷ്ടിയ വിത്ത വിതച രാഷ്ട്രീയം വളർത്തകയാണ. കേരളം നന്നാകുയില്ല.

  • @Mydearmalayaliees
    @Mydearmalayaliees หลายเดือนก่อน +52

    അവിടുത്തെ ഭരണാധികാരികൾ രാജ്യത്തിന് വേണ്ടി ഭരിക്കുന്നു രാജ്യം നന്നാവുന്നു ഇവിടെ കുടുബത്തിനുവേണ്ടി ഭരിക്കുന്നു കുടുംബം നന്നാക്കുന്നു അതാണ് വ്യത്യസം 😄

  • @narayananbalachandran8293
    @narayananbalachandran8293 หลายเดือนก่อน +68

    ലോകം കണ്ട സന്തോഷ്‌ കുളങ്ങര കേരളത്തിന്റെ മുഖ്യമന്ത്രി ആകണം. താങ്കൾ അതിന് അർഹനാണ്

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn หลายเดือนก่อน

      അദ്ദേഹം ഈ പണി ചെയ്തോട്ടെ. അദ്ദേഹത്തെ രാഷ്ട്രീയത്തിലിറക്കി നശിപ്പിക്കേണ്ട.

    • @Stingray1953
      @Stingray1953 หลายเดือนก่อน +1

      ആ പാവം മനുഷ്യനോട് താങ്കൾക്ക് എന്താണ് ഇത്ര വിരോധം.

    • @prasannanpillai8726
      @prasannanpillai8726 หลายเดือนก่อน

      രാഷ്ട്രീയം വേറെ. ജയ്ശങ്കറോ അശ്വിനി കുമാർ വൈഷ്ണവയോ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പഠിച്ച് വന്ന നിർമലാ സീതാരാമനോ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുമെന്ന് വിചാരിക്കേണ്ട. ഗണപതി ഭഗവാൻ്റെ ആനത്തല ആണ് ലോകത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജറി എന്ന് സങ്കോചം ഇല്ലാതെ പറയുന്ന മാധ്യമ പ്രവർത്തകരെ കാണാൻ ഭയപ്പെടുന്ന ആളാണ് നമ്മുടെ പ്രധാനമന്ത്രി.

    • @MyKodinhi712
      @MyKodinhi712 29 วันที่ผ่านมา

      ​@@prasannanpillai8726😂😂😂

  • @chempanodafarmer2290
    @chempanodafarmer2290 หลายเดือนก่อน +123

    ഞാന് കേരളത്തിലെ കർഷകൻ ആണ്. എന്നെ കുത്തുപാള എടുപ്പിക്കുന്നതിൽ cpm ന് നല്ല പങ്ക് വഹിച്ചിട്ടുണ്ട്

    • @roymark9017
      @roymark9017 หลายเดือนก่อน

      ചേട്ടാ ഒരിക്കലും കൃഷി ചെയ്യല് , വിഷം അടിച്ചു വരുന്ന അന്യസംസ്ഥാനങ്ങളിലെ പച്ചക്കറികളും പലവഞ്ചനകളുടെയും import ചെയ്യുന്ന ഏജന്റുമാർക്ക് പണി ഇല്ലാതാകും, ഇതിന്റെ പ്രതിഫലം പറ്റുന്ന നാറിയ രാഷ്ട്രീയക്കാരും

    • @user-uq4ym2pd9r
      @user-uq4ym2pd9r หลายเดือนก่อน +4

      ഒന്നു വിശദമാക്കണം' cpm നിങ്ങളെ എങ്ങനെ കുത്തുപാളയെടുപ്പിച്ചു എന്ന്.

    • @roymark9017
      @roymark9017 หลายเดือนก่อน +8

      ​@@user-uq4ym2pd9rമാസപ്പടി കൊടുത്തില്ലെങ്കിൽ പിന്നെ കൊടി കുത്തി വെക്കും 😅

    • @sibu8709
      @sibu8709 หลายเดือนก่อน

      ​@@user-uq4ym2pd9rഅധികം വിശദീകരിക്കണോ?.. കേരളത്തിൽ നെൽകർഷകന് പണം കൊടുക്കുന്നുണ്ടോ.. എങ്ങനെയാണു കൊടുക്കുന്നത്. നെല്ലെടുത്തു പണം ഉടനെ കൊടുക്കുമോ. നെല്ലിന്റെ പണം ബാങ്കിൽ നിന്നും ലോൺ എന്ന ചതിവിലൂടെ കടമായി കൊടുക്കുന്നു.. എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു...അതുപോലെ എല്ലാ കാർഷിക മേഖലയും. സർക്കാരിന് കർഷകനോടുള്ള മനോഭാവം.. കാർഷിക വകുപ്പും കൃഷി ഭവനും എന്താണ് കഴിഞ്ഞ അമ്പത് കൊല്ലമായി കേരളത്തിൽ ചെയ്യുന്നത്... പറഞ്ഞാൽ തീരാത്ത പരാതിയും കള്ളത്തരവും ചതിയും അവഗണയും...

    • @sajukunnam1822
      @sajukunnam1822 หลายเดือนก่อน +6

      എല്ലാം പൂട്ടിച്ചതല്ലാതെ ഏതെങ്കിലും കമ്പനിയോ ഫാക്ടറി തുറന്നോ

  • @baburjand9379
    @baburjand9379 หลายเดือนก่อน +36

    ബുദ്ധിയും ബോധവും വിവരവും വിവേക ബുദ്ധിയും വിശ്വാസതയും നിസ്വാർത്ഥതയും ദീർഘവീക്ഷണവും സാമൂഹ്യ പ്രതിബദ്ധതയും ഇല്ലാത്ത സ്വാർത്ഥരായ സ്ഥാനമോഹികളായ നേതാക്കന്മാരോട് പറയുന്നത് വെള്ളത്തിൽ വരയ്ക്കുന്ന വര പോലെയാണ്... നിഷ്പ്രയോജനം...

    • @sukumaranc6167
      @sukumaranc6167 หลายเดือนก่อน +2

      👍👏😭

    • @lalgpgopal2578
      @lalgpgopal2578 หลายเดือนก่อน +1

      അടിപൊളി സന്തോഷ് കുളങ്ങര ഇരുത്തി പറഞ്ഞു കൊടുത്തതിന്

  • @tabasheerbasheer3243
    @tabasheerbasheer3243 หลายเดือนก่อน +26

    സഫാരിയിൽ റുവാണ്ടയുടെ ഇതുവരെയുള്ള എല്ലാ എപ്പിസോഡും കണ്ടു വിശ്വസിക്കാൻ തന്നെ പ്രയാസം മുമ്പത് വർഷത്തിനിടയിൽ ഇങ്ങിനെ ഒരു രാജ്യത്തിന് എങ്ങിനെ മാറാൻ സാധിച്ചു അദ്ഭുതം തന്നെ അവിടെ ജനാധിപത്യമില്ല എന്നത് തന്നെയാണ് പ്രധാന കാര്യമായി ഞാൻ കാണൂന്നത് ജനാധിപത്യം ആയിരുന്നുവെങ്കിൽ പഞ്ചായത്ത് മെമ്പർ മുതൽ പാർലമെൻറ് മെമ്പർ വരെയുള്ളവർ പുട്ടടിച്ച് കേരളം പോലെയാക്കുമായിരുന്നു

  • @gopalakrishnan1442
    @gopalakrishnan1442 หลายเดือนก่อน +132

    കുളങ്ങര ഒരു കേരള ത്തിൻ്റെ യുവാക്കളുടെ രോമാഞ്ചം

    • @HasnaAbubekar
      @HasnaAbubekar หลายเดือนก่อน +7

      രാഷ്ട്രീയക്കാരുടെ ശത്രു

    • @sanketrawale8447
      @sanketrawale8447 หลายเดือนก่อน +2

      2001 മുതൽ കാണുന്നവരുണ്ട്, ആരാധിക്കുന്നവരുണ്ട് , അവരോ😊

    • @ummercherukad7345
      @ummercherukad7345 หลายเดือนก่อน +6

      ജോർജ് സാറിന്റെ റുവാണ്ട യാത്ര ഞാൻ കണ്ടു അത്ഭുതം തന്നെ.കേരളം അവിടെത്തെ പകുതിയെങ്കിലും വികസനം ഉണ്ടാക്കിയാൽ തന്നെ അഭിമാനിക്കാമായിരുന്നു. ഇവിടെ വർഗ്ഗീയതക്കും വിഭാഗീയതക്കും രാഷ്ട്രീയ പോരുകൾക്കും മാത്രമേ സമയമുള്ളൂ

    • @sethumadhavank5255
      @sethumadhavank5255 หลายเดือนก่อน

      ​@@ummercherukad7345ഒരിക്കൽ ഒരു മഹാൻ യാത്ര മദ്ധേ ഒരു ദേഹമാസകലം ഈച്ച പൊതിഞ്ഞ കുഷ്ട രോഗിയെ കണ്ടൂ..അയ്യാൾ യാചകനോട് ചോദിച്ചു ആ ഇച്ഛകളെ ആട്ടി പായിക്കൂ എന്ന്...അതിനു യാചകൻ ഇങ്ങനെ മറുപടി നൽകി...അവയെ ആട്ടിപായിച്ചാൽ പുതിയത് വന്നിരിക്കും.. വീണ്ടും എൻ്റെ ചോരയും ചലവും ഊറ്റി കുടിക്കും എന്ന്...നമ്മുടെ നാട് ആ കുഷ്ഠ രോഗിയെ പോലെയാണ്...ഈച്ചകൾ നമ്മുടെ രാഷ്ട്രീയ നേതാക്കളും..
      വൃണം ഉണക്കാൻ വരുന്ന ഈച്ചകളായ നേതാക്കൾ നമ്മുടെ ചോരയും ചലവും തിന്നു ചീർക്കുന്നു.

    • @thressiakm880
      @thressiakm880 หลายเดือนก่อน

      Idheham kurach ahamkaryumanu idheham valerey arivum valare bahumathykalum ulla valerey nalla oru v c ye iruthy aashepichu Kurachu nal munp

  • @vijesha6584
    @vijesha6584 หลายเดือนก่อน +7

    വേലിതന്നെ വിളവ് തിന്നുന്നത് നിർത്തിയാൽ മതി കേരളം രക്ഷപെടും.

  • @aswathykutty4874
    @aswathykutty4874 หลายเดือนก่อน +26

    ബാലഗോപാലനെ ആശംസിച്ചത് വേണ്ടായിരുന്നു.ഇയാളൊക്കെ എത്രയും പെട്ടെന്ന് പുറത്തു പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആശംസിക്കുന്നു '

    • @tesaheesh
      @tesaheesh หลายเดือนก่อน +1

      അത്‌ റിയാസിനും മുഖ്യനും ഒരു താങ്ങു ടൈങ്ങിയതേ ആവാൻ സാധ്യതയുള്ളൂ..

    • @user-zb6rp2hf7j
      @user-zb6rp2hf7j หลายเดือนก่อน +1

      ഈ മരവാഴകളെ കുറിച്ചൊന്നും പ്രശംസിപ്പിക്കരുത് പ്ലീസ്

  • @sreekumarv6667
    @sreekumarv6667 หลายเดือนก่อน +21

    ഇതു കേരളമാണ് സർ ഇവിടെ എന്തു ചെയ്യാൻ കഴിയും എന്ന് സാറിന് അറിയാമല്ലോ

  • @amritha5312
    @amritha5312 หลายเดือนก่อน +33

    ബാലഗോപാലൻ മുഖ്യമന്ത്രി യായി എന്ത് ഉണ്ടാക്കാന

    • @johan.1963
      @johan.1963 หลายเดือนก่อน +1

      വെറുതേ ഒന്നു സുഖിപ്പിച്ചത😅

    • @thajuthajuna7603
      @thajuthajuna7603 หลายเดือนก่อน +1

      Nonsense bala gopalan.he is can't able Minister post.

  • @haridasank177
    @haridasank177 หลายเดือนก่อน +36

    റുവാണ്ടയുടെ ജനങ്ങൾക്കു അഴിമതി എന്താണെന്നു അറിയാൻ മേലാത്ത ഒരു ജനത

  • @koovalasery
    @koovalasery หลายเดือนก่อน +36

    ഇത്രയും നല്ല പ്രസംഗത്തിനിടയിൽ അലസമായി പുറകിലൂടെ നടക്കുന്നത് കണ്ടോ.. ഒരു സീറ്റു പിടിച്ചു അടങ്ങി ഇരിക്കുക ആ പ്രസംഗിക്കുന്ന ആളിനെ ഒരു ബഹുമാനം കൊടുക്കണം 🙏

    • @thombabu3914
      @thombabu3914 หลายเดือนก่อน

      Attention seeking disorder like Raghul Gandi, wants to show he is speaking . GARBAGE.

  • @nthank5841
    @nthank5841 หลายเดือนก่อน +9

    ലക്ഷ്യബോധം,ധൈര്യം ഇത് രണ്ടും യുവാക്കൾക്ക് അത്യാവശ്യം.

  • @tkdhanesh01
    @tkdhanesh01 หลายเดือนก่อน +22

    തലമുറ മാറ്റം മാത്രമേ കേരളത്തിന് രക്ഷയുള്ളൂ.

    • @zachariamathew3642
      @zachariamathew3642 หลายเดือนก่อน

      ഇപ്പൊൾ ഉള്ള ഇടതിൻ്റെ യുവ തലമുറ പോര

  • @ushapillai3770
    @ushapillai3770 หลายเดือนก่อน +3

    Excellent speech! Highly motivating for younger generation!!

  • @Dr.kumarrrrr
    @Dr.kumarrrrr หลายเดือนก่อน +44

    ജനങ്ങളെ കൊള്ളയടിക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരന്മാരെ അടിച്ചിറക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു 👍👍👍👍

    • @mvsukumarannambiar6330
      @mvsukumarannambiar6330 หลายเดือนก่อน

      വെറും തോന്നലാണ്. സന്തോഷ് ജോർജ് കുളങ്ങര ക്കു ഈ അഭിപ്രായം ഉണ്ടാവില്ല. നമ്മളുടെ കഴിവുകേടിനെ മറക്കാൻ ഇവിടുത്തെ സംവിധാനത്തെ കുറ്റം പറയുകയാണ്. ലോകത്തെല്ലയിടത്തും കമ്മ്യൂണിസ്റ് കൾ ഉണ്ട് എന്നോർക്കുക.

    • @vijayan4049
      @vijayan4049 23 วันที่ผ่านมา

      @@mvsukumarannambiar6330 എന്താണ് നമ്മുടെ കാഴ്‌വികേട്.

  • @muhammedkhubaibwafy7298
    @muhammedkhubaibwafy7298 หลายเดือนก่อน +18

    രാഷ്ട്രീയത്തിന്, ഒരു നല്ല പ്രസംഗം നടക്കുമ്പോൾ പിന്നിൽ നടക്കാനേ അറിയൂ...

  • @sasikumarsasikumar3683
    @sasikumarsasikumar3683 4 ชั่วโมงที่ผ่านมา

    Nice താങ്കളുടെ മരണം വരെ നമ്മുടെ യുവ ജനതയെ ഇതു പോലെ ഇനിയും പ്രോൽസാഹിപ്പിക്കണം '

  • @abrahamej8667
    @abrahamej8667 หลายเดือนก่อน +15

    അടിപൊളി പ്രസംഗം❤❤❤❤

  • @abdulrahman-ue5nm
    @abdulrahman-ue5nm หลายเดือนก่อน +18

    അദ്ദേഹത്തിന്റെ പ്രസംഗത്തിൽ അദ്ദേഹം ഒരു കക്ഷി രാഷ്ട്രീയവും പറഞ്ഞില്ല. പക്ഷേ താഴെ ചിലരുടെ കമന്റ് കണ്ടാൽ കക്ഷി രാഷ്ട്രീയ അന്ധവിശ്വാസത്തിൽ നിന്നും കേരളം ഉടനെ ഒന്നും രക്ഷപ്പെടുമെന്ന് തോന്നുന്നില്ല..!!

    • @dileeparyavartham3011
      @dileeparyavartham3011 หลายเดือนก่อน +4

      കാരണം ജനങ്ങൾക്ക് അറിയാം കേരളത്തിൽ ഏറ്റവും കൂടുതൽ കലാപം ഉണ്ടാകുകയും വികസനം മുടക്കുകയും ചെയ്യുന്ന ക്രിമിനൽസ് ഏത് രാഷ്ട്രീയത്തിൽ ഉള്ളവരാണ് എന്ന്.

    • @jojohn103
      @jojohn103 หลายเดือนก่อน

      Oru 40 വയസ്സ് മേലെ ഉള്ള ആൾകാർ മണ്മറഞ്ഞു പോകാണ്ട് കേരളം ഉടനെ ഒന്നും രക്ഷപ്പെടില്ല..

    • @sakthidharank3033
      @sakthidharank3033 หลายเดือนก่อน

      Big salute sir

  • @Amal_Cochin
    @Amal_Cochin หลายเดือนก่อน +8

    നല്ല അടിപൊളി പ്രസംഗം

  • @santhoshkumarr6647
    @santhoshkumarr6647 หลายเดือนก่อน +29

    ഇവരൊക്കെ പൂട്ടിക്കുന്ന പരിപാടി നിർത്തിയാൽ ഈ നാടു സ്വർഗ്ഗമാകും. എല്ലാർക്കും പേടിയാ.....

    • @4G-kallapurakkal
      @4G-kallapurakkal หลายเดือนก่อน

      പൂട്ടിയിട്ട ഏതെങ്കിലും ഒന്നിന്റെ പേര് പറ

    • @yohananiappreciateyouthoma5137
      @yohananiappreciateyouthoma5137 24 วันที่ผ่านมา

      ​@@4G-kallapurakkal❤നീ അന്ധനാണോ

    • @4G-kallapurakkal
      @4G-kallapurakkal 20 วันที่ผ่านมา

      @@yohananiappreciateyouthoma5137 ഏതെങ്കിലും ഒന്നിന്റെ പേര് പറ

  • @vijayakumarkr4883
    @vijayakumarkr4883 หลายเดือนก่อน +13

    ഇവിടെ ഒരു കോളേജിൽ ആദ്യത്തെ ദിവസം ചെല്ലുമ്പോൾ തന്നെ SFI യിൽ കൂടിയാലേ അകത്തേക് കയറാൻ സാധിക്കൂ

  • @sivadasanm.k.9728
    @sivadasanm.k.9728 หลายเดือนก่อน +8

    ജാതിയും മതവും സമുദായവും രാഷ്ട്രീയവും നോക്കി മനുഷ്യനെ ഐഡൻ റ്റിഫൈ ചെയ്യുകയും വിലയിരുത്തുകയും യോഗ്യത നിശ്ചയിയ്ക്കുകയും അവരസരങ്ങൾ കൊടുക്കുകയും കൊടുക്കാതിരിയ്ക്കുകയും ചെയ്യുന്ന ഒരു നാട്ടിൽ ആദ്യം മാറേണ്ടത് കണ്ണും മൂക്കും വെച്ച് മനുഷ്യനാണെന്നും പറഞ്ഞു നടക്കുന്നവരുടെ മനസ്സിലെ മാലിന്യമാണ്! പിന്നീട് മാറേണ്ടത് ഈ നാട്ടിലെ മാലിന്യമാണ്! അകത്തേയും പുറത്തേയും മാലിന്യങ്ങൾ മാറിയാൽ തന്നെ കർമ്മം കൊണ്ടും കാര്യം കൊണ്ടും നശിച്ചുനാറി നരകമായി കിടക്കുന്ന ഈ നാടൊന്നു വൃത്തിയാകും! തട്ടിപ്പും വെട്ടിപ്പും അഴിമതിയും സ്വാർത്ഥതയും അത്യാർത്തിയും കപട സദാചാരവും രാഷ്ട്രീയക്കോപ്രായങ്ങളും ഇല്ലെങ്കിൽ മാത്രമേ ഈ നാടൊരു നല്ല നാടായി മാറുകയുള്ളൂ!

    • @venugopi6302
      @venugopi6302 3 วันที่ผ่านมา

      വളരെ ശരിയാണ് !👌👍🙏

  • @thresiammababu5971
    @thresiammababu5971 หลายเดือนก่อน +5

    The legend who showed Kerala how to win the world…..

  • @dhanalakshmik9661
    @dhanalakshmik9661 หลายเดือนก่อน +2

    സന്തോഷ് കുളങ്ങര യുടെ യാത്ര യിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുന്നത് ❤ അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏

  • @francisjoseph1958
    @francisjoseph1958 4 วันที่ผ่านมา

    🎉 താങ്കളുടെ പ്രസംഗം കേൾക്കുവാനും കാണുവാനുംഎല്ലാവരും താല്പര്യപ്പടുന്നു വളരെയധികം വിജ്ഞാനം നല്കന്നതാണ് കാഴ്ച കളാണ് അവിടെയെല്ലാം ഞങ്ങൾക്ക് പോയി കാണാൻ സാധിക്കില്ല താങ്കളുടെ ഈ പ്രവർത്തി ഞങ്ങൾക്ക് ഒരനുഗ്രഹം ആണ് താങ്കളുടെ ഈ പ്രവർത്തി തുടർന്ന് കൊണ്ടിരിക്കട്ടെ അതിന് ജഗദീശൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @sunnykuriakose8644
    @sunnykuriakose8644 หลายเดือนก่อน +30

    ഇപ്പോഴത്തെ കമ്യൂണിസ്റ്റുകളെ അവിടേക്ക് അയയ്ക്കാൻ വല്ല വഴിയുമുണ്ടോ ?

  • @sureshkumar-pf5hl
    @sureshkumar-pf5hl หลายเดือนก่อน +6

    You are really a motivator 🎉

  • @babuimagestudio4234
    @babuimagestudio4234 หลายเดือนก่อน +52

    ബാലഗോപാലൻ എന്താണ് കേരളത്തിൽ ചെയ്ത് .... എല്ലാത്തിനും വില കൂട്ടി

  • @paulosebabu4867
    @paulosebabu4867 5 วันที่ผ่านมา

    ഒരു സമൂഹത്തെ ഏറ്റവും മികച്ച നിലവാര മൂല്യം ഉള്ള തലമുറയാക്കുവാൻ കഴിയുന്ന നല്ല പ്രസംഗം ❤

  • @krishnakrishnakumar5886
    @krishnakrishnakumar5886 วันที่ผ่านมา

    ജോർജ് കുളങ്ങര സാറിന് അഭിനന്ദനങ്ങൾ സർക്കാർ അദ്ദേഹത്തേ പോലെ ഉള്ളവരുടെ നിർദ്ദേശം കേൾക്കാൻ തയ്യാർ ആയാൽ നമ്മുടെ സ്വന്തംനാടിനെ

  • @lailag54
    @lailag54 22 วันที่ผ่านมา +1

    Powerful motivation speech ,let these children get enough inspiration!

  • @sureshbabut4114
    @sureshbabut4114 หลายเดือนก่อน +1

    Excellent speech from Santosh ji.
    Congrats Sir 🎉

  • @kannannair2618
    @kannannair2618 หลายเดือนก่อน +51

    ഞങ്ങൾക്ക് പൂട്ടിക്കാനേ അറിയൂ,ഇൻക്വിലാബ് സിന്ദാബാദ്.😂

  • @vijayan4049
    @vijayan4049 หลายเดือนก่อน +2

    കേരളത്തിൽ പത് പേർക്ക് ജോലികിട്ടുന്ന സംരംഭം ഒരാൾ ഉണ്ടാക്കിയാൽ അവനെ പൂട്ടിച്ചല്ലാതെ സമാധാനം വരില്ല

  • @SAMBASIVANPS
    @SAMBASIVANPS หลายเดือนก่อน +8

    ഇതൊന്നും അല്ല സാർ പാർട്ടിക്കു പ്രവർത്തകർ ഉണ്ടാകില്ല സാർ അവരുടെ ചിന്തകൾ കളയുന്നത് ഇവിടുത്തെ രാഷ്ടീയ പാർട്ടികളാണ്

  • @josephbaroda
    @josephbaroda หลายเดือนก่อน +2

    കൊള്ളാം നല്ല മോട്ടിവേഷൻ

  • @padmakumar6677
    @padmakumar6677 หลายเดือนก่อน +18

    ഇവിടെ ബീരിയാണി ചെമ്പ് കൊണ്ടുവരാൻ Line ഉപയോഗിക്കും

  • @user-sasidharan
    @user-sasidharan หลายเดือนก่อน +2

    ഇവിടെ അധികാരം കൊടുത്തവരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി മാറ്റി നിർത്തി കൊള്ളയടിക്കുന്നു

  • @sreekanthrb5735
    @sreekanthrb5735 หลายเดือนก่อน +2

    Wonderful. This guy should have been the tourist minister

    • @buggylol1783
      @buggylol1783 หลายเดือนก่อน

      He should be Kerala minister or our prime minister ❤

  • @shobhageorge6968
    @shobhageorge6968 หลายเดือนก่อน

    താങ്കൾ പറഞ്ഞത് എത്ര യോ സത്യമാണ് നമ്മുടെ നാട്ടിലെ വ്യവസായ സംരംഭങ്ങളെ ഇവരൊക്കെ പൂട്ടിക്കാതിരു ണെങ്കിൽ നമ്മുടെ കേരളം സ്വർഗ്ഗ തുല്യമായേനെ യുവതലമുറകളാരും നാടുവിടില്ലായിരുന്നു മറ്റുള്ള രാജ്യ ത്തിലെ ഭരണാധികാരി കളെല്ലാം ജനങ്ങൾക്കും നാടിൻ്റെ വി കമ്പനത്തിൽ വേണ്ടിയു മാണ് ഭരിക്കുന്നത് സാർ കേരളം നശിച്ചു സാർ ഒത്തിരി അഭിനന്ദനങ്ങൾ

  • @balumaliakel8201
    @balumaliakel8201 หลายเดือนก่อน +1

    I visited Rwanda in 2016 experienced the same feelings as Santhosh Kulamgara..A strong leader Paul Kigama showed how power can be utilized the right way to build a nation without corruption and unselfish work. A strong discipline and environmental awareness with cleanliness as the primary moto. We are happy that we are building a farming business with this poor farmers but very energetic farmers..

  • @venkitachalamvs7629
    @venkitachalamvs7629 หลายเดือนก่อน +1

    Well said
    We need such motivation talks to create new job openings and encourage the new generation children 👍

  • @thomassimon6975
    @thomassimon6975 หลายเดือนก่อน +2

    Kerala - Rwanda Friendship. ❤

  • @jpmanjady
    @jpmanjady หลายเดือนก่อน +4

    Awesome

  • @asokt.s8748
    @asokt.s8748 หลายเดือนก่อน +5

    ഇവിടുത്തെ മന്ത്രിമാർ ഒന്ന് വിചാരിച്ചാൽ മതി,ഇവൻ മാരോ ന്നും കൈ ഇട്ടു വാരി ഉണ്ടാക്കുന്നത് ഒന്നും ഇവിടുന്നു കൊണ്ട് പോകാൻ പറ്റില്ല,,ഒരു ശ്വാസം എടുത്തു തിരിച്ചു വിടാൻ പറ്റില്ലെങ്കിൽ തീർ ന്നു ഈ ജീവൻ...... എന്ന് ആരും ചിന്തിക്കുന്നില്ല ഇവൻ മാർ കോടികൾ ഉണ്ടാക്കി കൊടുക്കുന്ന മക്കളും, ഭാര്യ യും ബന്ധുക്കളും, രാജ്യ ദ്രോഹങ്ങൾ ചെയ്യുന്ന വരും ക്രിമിനൽ സ്വഭാവവും ഉള്ള വർ ആയി മാറുന്നു...ഇവർ ഈ ഭൂമിയിൽനിന്ന് പോയി കഴിഞ്ഞാൽ ഈ ബന്ധുക്കളും, മക്കളും, ഭാര്യ യും ഇവരെ പറ്റി ഓർക്കുന്നു പോലുമുണ്ടാവില്ല,, പിന്നെ എന്തിനു പൊതു ജന ങ്ങളെ പറ്റിച്ചു ഉണ്ടാക്കാതെ,, അവർക്കു ഗുണം ചെയ്യുന്ന കാര്യങ്ങൾ ആൾക്കാർ ആകുകയും,, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുകയും ചെയ്താൽ ലോകം നി ലനിൽക്കുന്നിട ത്തോളം ഇവർ ഓരോരുത്തരുടെയും മനസ്സിൽ ഉണ്ടാവില്ലേ, സന്തോഷ്‌ sir പറയുന്ന പോലെ നമ്മൾ ഭൂമിയിൽ നിന്നു മറയുന്ന തിന് മുമ്പ് ന മ്മുടെ ഒരു signature ഇവിടെ ഉണ്ടാവുക,, നന്മയുടെ signature,, നമ്മുടെ ഭരണാധികാരികളുടെ കണ്ണും മനസ്സും തുറക്കട്ടെ 🙏🙏🙏

  • @catherinechacko2184
    @catherinechacko2184 วันที่ผ่านมา

    This is a super motivation class. Hats off Santhosh

  • @baburjand9379
    @baburjand9379 หลายเดือนก่อน +5

    സൂപ്പർ

  • @sureshparayi8275
    @sureshparayi8275 หลายเดือนก่อน +2

    good salute !!

  • @joejaymon
    @joejaymon หลายเดือนก่อน +1

    What a visionary.....lots of love

  • @sunnychacko779
    @sunnychacko779 หลายเดือนก่อน +1

    സന്തോഷ്‌ ജോർജ് കുളങ്ങര സഞ്ചാരത്തിലൂടെ ഈ സമൂഹത്തിനു നൽകിയ അറിവ്പോലെ, പുതു തലമുറക്ക് നൽകിയ പ്രചോദനം പോലെ, എത്ര മനോഹരമായി സംസാരിക്കുന്നു.. അതുപോലെ എത്ര ഊർജ്ജസ്വലമായി... താങ്കൾ കേരളത്തിന്റെ വലിയൊരു സ മ്പത്താണ് 🙏

  • @baburjand9379
    @baburjand9379 หลายเดือนก่อน +13

    ഈ പറയുന്ന ആളെ ഇവിടുത്തെ മുഖ്യമന്ത്രി ആക്കിയാൽ ഈ കേരളം സ്വർഗം ആകും

    • @johnyv.k3746
      @johnyv.k3746 หลายเดือนก่อน

      എവിടെ? മര്യാദയില്ലാത്ത വിയർപ്പിൻറെ അസുഖം കലശലായുള്ള , സൗജന്യം കൊടുക്കലാണ് ഭരണമികവിൻറെ മാനദണ്ഡം എന്നു കരുതുന്ന ശരാശരി മലയാളിയെ ആരു വിചാരിച്ചാലും നന്നാക്കാനാക്കാനാവില്ല.

    • @radhamani8217
      @radhamani8217 หลายเดือนก่อน

      ക്രമേണ മാറ്റുവാൻ കഴിയും

    • @jayanthane.m.8666
      @jayanthane.m.8666 หลายเดือนก่อน

      Nothing will happen. അദ്ദേഹത്തിനെ പുകച്ചുപുറത്ത് ചാടിക്കും. തിരുവനന്തപുരത്ത് രാജിവ് ചന്ദ്രശേഖർ വ്യക്ത്മായി അവിടത്തെ ജനങ്ങളോട് വാഗ്ദാനം ചെയ്തു. അവിടുത്തെ problems സോൾവ് ചെയ്യാനുള്ള മാർഗങ്ങൾ, പുരോഗതിക്ക് വേണ്ടി ചെയ്യാവുന്ന കര്യങ്ങൾ. എല്ലാം. പക്ഷേ രാഷ്ട്രിയ വർഗീയ തിമിരം ബാധിച്ച അധമന്മാർ അദ്ദേഹത്തെ പരാജയപ്പെടുത്തി. വികസനം, പുരോഗതി നാടിൻ്റെ നന്മ ഇതൊന്നും ആ നികൃഷ്ടജന്മങ്ങൾക്ക് വേണ്ട. അവിഞ്ഞ രാഷ്ട്രീയവും തികഞ്ഞ മതാന്ധതയും മാത്രം. എന്നിട്ട് കരച്ചിലും. ഇവിടൊന്നും കിട്ടീല്ല. സ്വന്തമായി കിടപ്പാdaമില്ല. സ്ഥിരം വരുമാനമില്ല. പട്ടിണിയാണ്.

  • @georgejoy4624
    @georgejoy4624 3 วันที่ผ่านมา

    രുവാൻഡയിലൂടെയുള്ള സഞ്ചാര വീഡിയോ ഞാൻ മുഴുവനും ആയി കണ്ടിരുന്നു. പറഞ്ഞത് മുഴുവൻ സത്യം 👍 മാറ്റം വരണമെങ്കിൽ അതിനു ദീർഘവീക്ഷണം ഉള്ള, വിദ്യാസമ്പന്നർ ആയ ഭരണാധികാരികളെ ഭരണം ഏൽപ്പിക്കണം. 👍👍

  • @georgenadathara8023
    @georgenadathara8023 18 วันที่ผ่านมา

    Excellent speech, spent few hours with our children to deliver &motivate, definitly it will help them to choose their future carrier 😊

  • @shibulalk2086
    @shibulalk2086 28 วันที่ผ่านมา

    സന്തോഷ് സാർ ചെയ്യുന്ന യാത്രകളിൽ നിന്ന് നമുക്ക് ജീവിതത്തിലേക്ക് പകർത്താൻ പറ്റിയ ഒരുപാട് വിവരങ്ങൾ ശേഖരിക്കാൻ കഴിയും എന്നാൽ ഈ പറഞ്ഞവർ ചെയ്യുന്ന യാത്രകളിൽ നിന്ന് എന്ത് ജീവിതത്തിലേക്ക് പകർത്താൻ പാടില്ല എന്നത് മനസ്സിലാവും അതാണ് സന്തോഷ്‌ സാറും അവരും നടത്തുന്ന യാത്രകൾ തമ്മിലുള്ള വ്യത്യാസം

  • @vijayangovindan6917
    @vijayangovindan6917 หลายเดือนก่อน

    Outstanding advice and explanation. Thanks a lot George
    sir.

  • @manikunjumol4501
    @manikunjumol4501 หลายเดือนก่อน +1

    സന്തോഷ് സാറിൻെ ഈ വാക്കുകൾ കേട്ടുപഠിക്കു മക്കളെ നിങ്ങളുടെ ജീവിതത്തിൽ തോൽ ക്കുകയില്ല

  • @surendran.rpanicker4958
    @surendran.rpanicker4958 หลายเดือนก่อน +7

    ആദ്യം പാർട്ടി തീരണം.എങ്കിലേ കേരളം നന്നകൂ സർ

  • @mohandasayyakuttyacharymoh9886
    @mohandasayyakuttyacharymoh9886 4 วันที่ผ่านมา

    അടിപൊളി അങ്ങേയ്ക്ക് ബിഗ് സല്യൂട്ട്🙏🙏🙏

  • @thilakanunnithan2255
    @thilakanunnithan2255 หลายเดือนก่อน +3

    സംരംഭകരെ ഞങ്ങൾ പൂട്ടിക്കും. അതാണ് ഞങ്ങളുടെ മുദ്രാവാക്യം '

  • @harilalchirayil4171
    @harilalchirayil4171 หลายเดือนก่อน

    Mr Santhosh your motivation class deserves a very big salute ❤

  • @kunhilekshmikrishna787
    @kunhilekshmikrishna787 22 วันที่ผ่านมา +1

    You have supreme personality

  • @sudheerchandran9879
    @sudheerchandran9879 หลายเดือนก่อน

    Every single speech.delivered by you has something motivational and inspiring to the younger generation.

  • @sulaikhai244
    @sulaikhai244 หลายเดือนก่อน +5

    നിങ്ങളുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന കര്യങ്ങൾ ജനങ്ങളെ അല്ലെങ്കിൽ മന്ത്രി മാരെ അറിയിക്കണം🎉🎉🎉🎉

  • @ajithakumari5666
    @ajithakumari5666 หลายเดือนก่อน +13

    കമ്മ്യൂണിസ്റ്റുകൾ ഇറങ്ങിയാലേ കേരളം നന്നാകു

  • @MuralidharanTk-xx2rl
    @MuralidharanTk-xx2rl หลายเดือนก่อน +1

    great Speech❤

  • @antonykj1838
    @antonykj1838 หลายเดือนก่อน

    ആരോഗ്യകരമായ നല്ല ചിന്തകൾ മാറ്റങ്ങൾ വരട്ടെ 👍👍

  • @DataInsights2001
    @DataInsights2001 หลายเดือนก่อน +11

    But CPM loves poverty and discourages business in Kerala???

  • @joseabraham2951
    @joseabraham2951 หลายเดือนก่อน +23

    ബാലഗോപാലൻ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നില്ല... 😢😢😢😢

  • @gireendrannairpb8981
    @gireendrannairpb8981 หลายเดือนก่อน +5

    റുവാണ്ട പോലെ വൃത്തിയുള്ള നാടായി നമ്മുടെ കേരളം മാറുന്നത് പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരാഴ്ചയായിട്ട് റുവാണ്ട ആണ് കാണിക്കുന്നത് ഞാൻ തിങ്കൾ മുതൽ വെള്ളിവരെ 9.30 മുതൽ 10.30.വരെ ഞാൻ സഫാരി t v കാണുന്നു

  • @binukumar6968
    @binukumar6968 หลายเดือนก่อน +4

    Santhosh great man

  • @harshadinesh1800
    @harshadinesh1800 หลายเดือนก่อน +1

    ഇവിടെ പിച്ചചട്ടിയിൽ കയ്യിട്ടുവാരുന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥാന്മാരുമാണ്. ഇവരെയൊന്നും ഇതിൽ നിന്നും മുക്തരാക്കാൻ ദൈവംതമ്പുരാൻ വിചാരിച്ചാലും നന്നാവില്ല

  • @sivadasankunnappalli3195
    @sivadasankunnappalli3195 หลายเดือนก่อน

    Thanks a lot my dear friend. You taught a good lesson to the participants and viewers.

  • @noblekm139
    @noblekm139 หลายเดือนก่อน +2

    നല്ല പ്രസംഗം

  • @rahathvk8677
    @rahathvk8677 20 วันที่ผ่านมา +2

    സ്വന്തം കീശയിൽ നിന്ന് ക്യാഷ്‌ എടുത്തു യാത്ര ചെയ്യൂ. ആരും വിമർശിക്കില്ല 😀

  • @Mohan-j6c
    @Mohan-j6c 29 วันที่ผ่านมา

    Absolutly correct Also advice our youngsters instead of shouting Inquolab slogans sitting dharna blocking road declaring bandh for nothing culture must shed and think for themselves

  • @sathyaravind1295
    @sathyaravind1295 หลายเดือนก่อน

    ലോകത്തെ കുറിച്ചു ഏറ്റവും കൂടുതൽ അറിവുള്ള ഇന്ത്യയിലെ ഏക വ്യക്തി👌👍❤️

  • @appuappoos8204
    @appuappoos8204 หลายเดือนก่อน

    നിങ്ങൽ പറഞത് വളരെ ശരിയാണ് 👍❤️👌

  • @tomyjose729
    @tomyjose729 หลายเดือนก่อน +3

    എങ്ങനെ എന്നു പറഞ്ഞാൽ പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട്!!!

  • @josek.a.7629
    @josek.a.7629 23 วันที่ผ่านมา

    Excellent speech Thans sir

  • @isacjoseph8602
    @isacjoseph8602 หลายเดือนก่อน

    Your observation of no boredom in a particular work is an indication of aptitude.

  • @tomjose2810
    @tomjose2810 23 วันที่ผ่านมา

    Every school in Kerala arrange one speech with santhosh, with in 10 years.

  • @jkj1459
    @jkj1459 หลายเดือนก่อน

    Amazing . Rwanda was big news for almost one year .
    I was there in gulf and people used to mock using its name . Eventually I forgot about it .
    Now learning from santhosh sir
    RWANDA CHANGED 180 degree .
    VERY HAPPY THAT IF THEY CAN THEN WHY NOT US ?