ഉണ്ണി ചേട്ടാ ഒരു സംശയം Insulation resistance checking ചെയ്യേണ്ടത് വയറിങ് കംപ്ലീറ്റ് ആയതിനുശേഷം അല്ലേ അങ്ങനെ ചെയ്യുമ്പോൾ അത് DB യിൽ വെച്ച് ചെയ്താൽ പോരെ ഒരോ switch board അയിച്ച് അതിൽ വെച്ച് ചെയ്യേണ്ടതുണ്ടോ
ഫൈസലിന് ഞാൻ എന്താണ് നിങ്ങള്ക്ക് മനസിലാക്കി തരാൻ ശ്രമിച്ചത് എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കാതെ പോയത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം തോന്നിയത്.. എന്തുകൊണ്ട് കുറഞ്ഞ വാല്യൂ കിട്ടുന്നു അത് പ്രശ്നമാണോ കാരണം എന്താണ് ഇവയല്ലേ ഞാൻ പറയുവാൻ ശ്രമിച്ചത് വയറിങ് കഴിഞ്ഞു പരിശോധിച്ചാലും മതി...
Thanks ബ്രോ .. നല്ല അറിവുകൾ പങ്കുവയ്ക്കുന്ന മനസിന് നന്ദി
ലളിതവും വ്യക്തവുമായി കാര്യങ്ങൾ പറഞ്ഞതിന് വളരെ നന്ദി ok
Unni bro good information thankyou ❤❤❤❤❤
ചേട്ടാ metravi rccb tester 1810D യുടെ ഒരു വീഡിയോ ഇടുമോ മലയാളത്തിൽ നോക്കിയിട്ടു കാണുന്നില്ല
ഉണ്ണി ചേട്ടാ ഒരു സംശയം
Insulation resistance checking
ചെയ്യേണ്ടത് വയറിങ് കംപ്ലീറ്റ് ആയതിനുശേഷം അല്ലേ
അങ്ങനെ ചെയ്യുമ്പോൾ അത് DB യിൽ വെച്ച് ചെയ്താൽ പോരെ
ഒരോ switch board അയിച്ച് അതിൽ വെച്ച് ചെയ്യേണ്ടതുണ്ടോ
ഫൈസലിന് ഞാൻ എന്താണ് നിങ്ങള്ക്ക് മനസിലാക്കി തരാൻ ശ്രമിച്ചത് എന്താണ് എന്ന് മനസ്സിലാക്കാൻ സാധിക്കാതെ പോയത് കൊണ്ടാണ് ഇങ്ങനെ ഒരു സംശയം തോന്നിയത്..
എന്തുകൊണ്ട് കുറഞ്ഞ വാല്യൂ കിട്ടുന്നു അത് പ്രശ്നമാണോ കാരണം എന്താണ് ഇവയല്ലേ ഞാൻ പറയുവാൻ ശ്രമിച്ചത്
വയറിങ് കഴിഞ്ഞു പരിശോധിച്ചാലും മതി...
ഉണ്ണിച്ചേട്ടാ പുതിയ വയറിങ്ങിനു എത്ര mega ഓം കിട്ടണണം 1.24 മതിയോ
മതി മിനിമം അത് വേണം..
Dear Unni Tech
I was waiting for you r new error corrections
🙋♂️ good morning ഉണ്ണി ചേട്ടാ
മിനിമം IR value 1മേഗോം പോരെ?
System voltage in kv + 1
230 V ill kv aakkumbol 0.230 kv
Appol kv + 1 aakumbol
0.230 + 1 = 1.23 Mohms
IR ചെക്ക് ചെയ്ത ഈ
ഡിവൈസിന്റെ brand name? ഇതിന് എന്താണ് വില ?
Meco 2000 to 2500
Upakaramayi
👍👍👍👍👍
ഉണ്ണീ വീഡിയേ വീഡിയോ ഇന്നാണ് കണ്ടത് sorry
❤❤❤
👍
🎉
ഈ വീട്ടിൽ ഏകദേശം എത്രലോഡ് ഉണ്ടാകും.ഏത് തരത്തിലുള്ള ഏർത്തിങ് ആണ് അവിടെ നൽകാൻ ഉദേശിക്കുന്നത്
5kw ഇൽ താഴേയെ ഉള്ളൂ..
@@unnistechvlogs 2000 sq feet വീടുന്നല്ലേ പറഞ്ഞത്.അപ്പോൾ അത്രയേ ഉള്ളോ
അത് വേറെ ഇത് വേറെ രണ്ടും രണ്ടാണ്
Lag .. Lag
ചെറിയ lag ഒക്കെ ഉണ്ടാകും ബ്രോ. 🥰 പഠിച്ചു വരുന്നല്ലേ ഉള്ളൂ.
❤❤
❤❤❤❤
❤❤❤❤🎉