megger is the person who invented the insulation tester . we guru agencies , ernakulam is the dealer for meco instruments , g-tech , metravi makes. thanks to unnistech for good information , and educative trainings.
ഇന്നലെ മോഹനൻ ചേട്ടൻനും സുഹൃത്തും വന്നിരുന്നു അല്ലെ.. പറഞ്ഞിരുന്നു. ചാനൽ പ്രേക്ഷകർക്കു സ്പെഷ്യൽ ഡിസ്‌ക്കണ്ട് നൽകാമോ 😂😂 സപ്പോർട്ട് ചെയ്യുന്ന കാര്യം ഞാനേറ്റു..
സൂപ്പർ നല്ല അവതരണം Tanks❤
Very useful,please go ahead.
Very useful information. Thanks bro
Unni യുടെ ഇലക്ട്രിക്കൽ ക്ലാസുകൾ സുപ്പർ
megger is the person who invented the insulation tester . we guru agencies , ernakulam is the dealer for meco instruments , g-tech , metravi makes. thanks to unnistech for good information , and educative trainings.
ഇന്നലെ മോഹനൻ ചേട്ടൻനും സുഹൃത്തും വന്നിരുന്നു അല്ലെ..
പറഞ്ഞിരുന്നു.
ചാനൽ പ്രേക്ഷകർക്കു സ്പെഷ്യൽ ഡിസ്‌ക്കണ്ട് നൽകാമോ 😂😂
സപ്പോർട്ട് ചെയ്യുന്ന കാര്യം ഞാനേറ്റു..
sure, unnistech viewers should introduce themselves and inform, we will provide possible discount..
ningalkk wayandekk parcel ayakkan pattumo
@@abuabu7806 ചെയ്തു തരും ബ്രോ പിന്നെ കോഴിക്കോടും ഉണ്ടല്ലോ..
താങ്ക് you sir❤️❤️❤️
Fluke ന്‍റെ 1507 ഉണ്ട്.. worlds best insulation tester..!! അടിപൊളി സാധനമാണ്..
100% accuracy ആണ് യെവന്‍റെ മെയിന്‍..!!!
നമ്മൾ സാധാരണക്കാരൻ ആണ് bro Fluke വാങ്ങാൻ ഉള്ള സാമ്പത്തികം ഇപ്പോൾ ഇല്ല.. വഴിയേ ശെരിയാക്കാം
@@unnistechvlogs ethu calibration cheyan ulla lab keralathil undo Bro...Calibration certificate venam gulf il okke
Latching relay ubayogichulla master connection vedio evide chetta..?? Vedio cheyumbol drawing koodi idane
Useful information
Meggar test cheyyumpol meteril mynus kanikkunnathu enthukomdu
hai unni മെഗർ റ്റെസ്റ്റിംഗ് വീഡിയോ ഇടണ് കാതിരിക്കുക്കയാണ്
monday രാവിലെ 8 മണിക്ക്.
ഹാർമോണിക് ഫിൽറ്റെഴ്സിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Super👍
Bro ethokke situation's il aanu 250 v use cheyyendathu
Fridge supply trapping occasionally what to do
Ethil baki port enthina use akal ande details akit vedio akka pine ethinde buying link kude edo
ഇതിലും നല്ലത് ഇറങ്ങിയിട്ടുണ്ട് bro അത് വാങ്ങിയാൽ മതി uniT set ആണ്..
മറ്റുരണ്ടും വോൾടേജ് റെസിസ്റ്റൻസ് ഇവ നോക്കുവാൻ ഉള്ളത് ആണ്.
500 v apply cheyyumbol prob um body umainenthelum contact undayal shock ealkkan chance undo
Unneeee, soooooppper🙏🙏🙏🙏🙏🙏
Unni, test button press cheytal rccb trip aakunnillaa....manual aayi off cheytal pinne on aavumnumillaa....4 rccb ithu karanam maari...ellarum parayunnathe rccbyude prasanam aanenne....onnu reply cheyyamoo entarikkum karanam
Good video chetta❤️
Very useful video thanks
Thanks bro.
മോട്ടോറിന്റെ കൺട്രോൾ സർക്യൂട്ട് ഫോൾട്ട് troble shoot and motors trippng fault troble shooting വീഡിയോ ചെയ്യാൻ കഴിഞ്ഞാൽ വളരെ ഉപകാരം
Control circuit videokal chanalil und..
Hi Sir , Enikk Oru Insulation Tester Vanganammennund , Ethaanu Suggest Chyynnd...ETH model aanu edukkendath? online available aano ?
Rishab, meco, metravi ഒക്കെ ഞാൻ ഉപയോഗിക്കുന്നതാണ് എല്ലാം നല്ലതാണ് ഒരേ വാല്യൂ തന്നെ മൂന്നിലും പരിശോധിക്കുമ്പോൾ ലഭിക്കുന്നുണ്ട്
Good information...
Kaathirunna vedio
Katta waiting for next one
Clamp meter Epplaa tharunnath😜
1st ഡിസംബർ live ill
Thanks
Good video ❤
Rccb 30 milli am alle appol athinu mukalil lekeg ac milli am opstionil kandupidichoode doubt anu
More videos available about topic
Please check playlist.
Super bro
Very good
What is count of digital meter
ഇതൊന്നുമില്ലാതെ 60w ബൾബിൽ കണ്ട് പിടിക്കുന്ന ഞാൻ💪🏻
Adutha video k vendi waiting
ഇത് ആദ്യം പറഞ്ഞത് ഞാനണ് ഓർമ്മ ഉണ്ടോ
ഉണ്ട്
മൾട്ടി മീറ്റർ ഉപയോഗിച്ച് ഹീറ്റിങ് കോയിൽ വോൾടേജ് ചെക്ക് ചെയ്യുന്നത് എങ്ങനെയാ....
C class വിർമാൻ ലൈസൻസ് ഇന്റർവ്യൂ വരുന്ന qustions orru video cheyo
Clamp meter ന്റെ യും multimeter ന്റെ യും insulation tester എന്നിവയുടെ test certificate എങ്ങനെ എടുക്കുക ..?
👍👍👍
Meco DLT99BL- E 1000v,2000M ohm ഈ മോഡൽ കൊള്ളാമോ
♥️♥️♥️♥️
👌👌👌👌❤️
👍
Bro,Multimeter repair ചെയ്യുന്ന ഷോപ്പ് അറിയാമെങ്കിൽ ഒന്നു share ചെയ്യുമോ?
Good
Charge cheyth upayogikkavunna tester undo??
ഉണ്ട്
Meco insulation tester good ano
കൊള്ളാം house wiring ന് പറ്റും..
Fluke kittumo
Meco test button very small
ഇതിലേ 250/500/1000 volt ൽ നിന്നും ഒരാൾ തൊട്ടാൽ ഷോക്ക് ഏൽക്കുമോ
തീർച്ചയായും..
പക്ഷെ വലിയ കാര്യമായി തോന്നില്ല..
ഇനിക്ക് കിട്ടിയിട്ടുണ്ട്.
@@unnistechvlogs ok... 👍
😂😂❤
Xerox എന്ന് പറയുംപോലെ
ഇവിടെ കാണിച്ച BLU മെഷീൻ വാങ്ങിയാൽ ആദ്യം കാണിച്ച മഞ്ഞ മീറ്ററിന് തുല്യ മല്ലേ
അതെ... അതുക്കും മേലെ ആണ് ♥️
@@unnistechvlogs മെട്രാവിയാണോ നല്ല കമ്പനി
മറ്റ് കമ്പനി നല്ലത് ഉണ്ടോ
Fluke ഉണ്ട് നല്ല കമ്പനി ആണ്..
@@unnistechvlogsവിലയും അതുപോലല്ലെ
വന്ന വഴി മറന്നു സംസാരിക്കുന്നു 🤣🤣
ഞാൻ എന്താണ് മറന്നത് ബ്രോ..
ഓർമിപ്പിക്കു..
എൻറെ വീട്ടിൽ ഇടിമിന്നലോ മഴയോ വരുമ്പോൾ തന്നെ ഇ എൽ സി ബി ട്രിപ്പ് ആകുന്നു ഇതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ
Meco മീറ്റർനെ ഫുൾ വീഡിയോ കണ്ടില്ല
ഇടാം..
വളരെ മോശമാണ് maco യുടെ ഈ മീറ്റർ 200 വോൾട്ടിന് താഴെയെ ഇത് generate ചെയ്യുന്നുള്ളു
താങ്കൾ വാങ്ങിയതിൽ വന്ന തകരാർ ആകാം എനിക്ക് 500v കിട്ടുന്നുണ്ട് pm വന്നാൽ കാട്ടിത്തരാം..
@@unnistechvlogs ആമസോണിൽ നിന്ന് വാങ്ങിയതാണ് replace ചെയ്തു മറ്റേതും അങ്ങനെ തന്നെ
@@nidhincp298 കടകളിൽ നിന്നും വാങ്ങുക ബ്രോ കുറെ ഉടായിപ്പ് ടീം ഉണ്ട് ആമസോൺ ൽ personal msg വന്നാൽ കൃത്യമായി കാട്ടിത്തരാം..
8848240442
@@unnistechvlogs ok
METRAVI Socket earth testing മീറ്ററിനുള്ളിൽ ബാറ്ററി ഉണ്ടോ
ഇല്ല ബ്രോ
Thankyou
Welcome
👍👍❤️❤️
👍👍👍👍👍
👍
Good
👍
👍
👍
👍
👍