ഞാൻ 30 വർഷം എക്സ്പീരിയൻസ് ഉള്ള ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്.... താങ്കളുടെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്... വീണ്ടും നല്ല ടോപിക്ക്കുകൾ അവതരിപ്പിക്കുക... Best wishes🙏
So much useful information given on this video. It is very true that due to negligence most of the meters are coming for service. Your advice will help many users. Thanks Guru agencies, Ernakulam.
@vmctech thanks..one more doubt. In one Building..different 3ph rccb..triping .same time....if any earth leaking happend.any reson..2 transformer...power in that Building
കണ്ടിന്യുറ്റി ടെസ്റ്റർ സ്വയം നിർമ്മിക്കാം.
th-cam.com/video/BwKqXWMtER8/w-d-xo.html
താങ്കൾ വളരെ നല്ല അദ്ധ്യാപകനാണ്, ആദ്മാർത്ഥമായ അഭിനന്ദനങ്ങൾ.
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി
Good informations👍🏻ഈ വീഡിയോ കണ്ടപ്പോൾ ആകാശവാണിയിൽ വാർത്ത വായിച്ചിരുന്ന രാമചന്ദ്രൻ സർ നെ ഓർമ്മവന്നു
Very very thanks
ഞാൻ 30 വർഷം എക്സ്പീരിയൻസ് ഉള്ള ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ആണ്.... താങ്കളുടെ പ്രസന്റേഷൻ വളരെ നന്നായിട്ടുണ്ട്... വീണ്ടും നല്ല ടോപിക്ക്കുകൾ അവതരിപ്പിക്കുക...
Best wishes🙏
താങ്കളുടെ സപ്പോർട്ടിനു വളരെ നന്ദി. 🙏
വലിച്ചു വാരി നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് ഒരു പാട് കാതലായ അറിവുകൾ
Thanks 🙏
ക്ലാസ്സ് അടിപൊളി, എളുപ്പം മനസ്സിലാക്കാം
താങ്ക്യു സർ 😊👍❤️
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി
സാർ ഒരു അധ്യാപകനായിരുന്നുവെങ്കിൽ സൂപ്പർ 🥰. ഇനി user മാന്വൽ വായിക്കേണ്ട ആവശ്യം ഇല്ല. അതിലും വളരെ നന്നായി മനസ്സിലായി 🙏
എന്ത് ചെയ്യാം പ്രായം കടന്നു പോയില്ലേ. 🙏🏻
വ്യക്തമായ അവതരണം ❤❤❤❤❤
Thanks a lot
ചെറിയ സമയത്തിൽ ധാരാളം അറിവുകൾ
Thanks
Nice video nalla avadharanam nallapole manasilakitharunnu
Thanks 🙏
സാർ വീഡിയോ കണ്ടു നന്നായി എങ്ങനെ ഒരു വീഡിയോ ഞാൻ പ്രതീക്ഷിച്ചിരുന്നു
Thankyou very much
Good information thanks
Welcome
Very good information with regard to handling of expensive testing instruments.
Glad it was helpful!
Sir നമസ്കാരം...
reading എങ്ങനെ ചെയ്യണം എന്ന് കാണിച്ചു തന്നതിന് വളരെ നന്ദി..
Glad you like it. 🙏
Very Informative.... 🤝
Thank you 🙂
Good job
Thanks
സാധാ clamp meter ഉപയോഗിച്ച് leakage current measure ചെയ്യാൻ പറ്റുമോ?
ഇല്ല. അതിന് കറണ്ട് ലീക്കേജ് ടെസ്റ്റർ തന്നെ വേണം.
Thanks sir
Very good information
So nice of you
So much useful information given on this video.
It is very true that due to negligence most of the meters are coming for service. Your advice will help many users.
Thanks
Guru agencies,
Ernakulam.
What's price of this product? Also Please tell about the warranty?
You are most welcome
Please contact. Guru Agencies, Eranakulam. Mob:9895115098.
ത്രീ ഫേസ് മോട്ടോറിലേക്കുള്ള R Y B ഒരുമിച്ച് ക്ലാമ്പ് ചെയ്താൽ ലീക്കേജ് അറിയുമോ ?
Yes
@@vmctech thankyousir
👍❤👌
സാർ ലീകേജ് ടസ്റ്റ് ചെയുമ്പോൾ ന്യൂട്രേൽ ഫേസ് ക്ലാംമ്പ് ചെയണോ അതോ ഫേസ് മാത്രം ക്ലാമ്പ് ചെയ്താൽ മതിയോ
കറണ്ട് ലീക്കേജ് ടെസ്റ്റിന് ഫെയ്സും ന്യൂട്രലും ഒരേപോലെ ക്ലാമ്പ് ചെയ്യണം
@@vmctechഒരു wire ഇൽ മാത്രം clamp ചെയ്താൽ അതിലൂടെ ഒഴുകുന്ന കറന്റ് മാത്രം aaano കാണിക്കുന്നത്?
@@nibinchandraboss9805 yes
Current leakage testerum,True RMS meterum thammilulla different enthanu?
ഈ വിഷയത്തെക്കുറിച്ചുള്ള വീഡിയോ ഇടുന്നുണ്ട്
സാറിന്റെ എല്ലാ വീഡിയോസും ഞാൻ ശ്രദ്ധിച്ചു കാണാൻ ശ്രമിക്കും പറയേണ്ടത് മാത്രം പറയുന്ന രീതി എനിക്ക് വളരെ ഇഷ്ടമാണ് super thanks ..
താങ്കളുടെ സപ്പോർട്ടിന് വളരെ നന്ദി 🙏👍
എത്ര മില്ലി മീറ്റർ മുതലാണ് യഥാർത്ഥ ലീകേജായി കണക്കാക്കേണ്ടത്
3mA
Good information
So nice
D C ampier check ചെയ്യാൻ കഴിയുമോ
ഇല്ല.
Good information 👍
Thanks
സാർ സാധാ ക്ലാബ് മീറ്ററിൽ ലീക്കേജ് നോക്കാൻ പറ്റുമോ
പറ്റില്ല. ലീക്കേജ് കറന്റ് ടെസ്റ്റർ തന്നെ വേണം.
@@vmctech ok
👍
Thank u sir biju muscat
Welcome
ഒരു സമ്മർസബിൾ മോട്ടർ കംപ്ലൈന്റ്റ് നോക്കാൻ പോയിക്കഴിഞ്ഞാൽ എങ്ങനെ ക്ലാമ്പ് മീറ്റർ വെച്ച് ടെസ്റ്റ് ചെയ്യാം
മോട്ടോർ കംപ്ലയിന്റ് പലതരത്തിലുണ്ട്. അതിൽ എന്താണ് പ്രശ്നം എന്നതിനെ അടിസ്ഥാനമാക്കി വേണം ക്ലാമ്പ് മീറ്റർ കൊണ്ട് ചെക്ക് ചെയ്യേണ്ടത്
വെള്ളമെടുക്കുന്നില്ല അതാണ് പ്രശ്നം അതെങ്ങനെ നോക്കാം
ചേട്ടാ എൻ്റെ ക്ലാമ്പ് മീറ്റർ Meco [ ബാഗ്ളൂർ ] കമ്പനിയുടെ 3150 Model ആണ്.
പക്ഷേ ? ആരോമർക്ക് ഇല്ലല്ലോ?
ലീക്കേജ് കറണ്ട് മീറ്ററിലെ ഈ arrow മാർക്ക് ഉണ്ടാവുകയുള്ളൂ.
Yours is an ordinary clamp meter and such marking U will find in AC leackage clamp meters which are very expensive i.e. more than 8000.
Good information
So nice of you
മീറ്ററിന്റെ വില ? ഫ്ലൂക്ക് ആണോ നല്ലത്
Please contact Guru Agencies
9895115098.
More than 8000
ഉപയോഗിക്കാതെ വെച്ചാൽ ബാറ്ററി കേടാ കുമോ ബാറ്ററി റീമൂവ് ചെയ്ത് വെക്കണോ
ഉപയോഗമില്ലെങ്കിൽ ബാറ്ററി അതിൽ നിന്നും റിമൂവ് ചെയ്യണം.
Avide kittum Enthanu vila sir
Guru Agencies. 9895115098
Uni t ut 210e എന്ന ക്ലാമ്പ് മീറ്ററിൽ ലീക്കജ് കറണ്ട് കണ്ടു പിടിക്കാൻ പറ്റുമോ ആക്യൂരറ്റ് ആണോ 🙋🏻♂️
ഇത് ലീക്കേജ് കറണ്ട് ടെസ്റ്റർ അല്ല.
HTC CL 2054. നല്ല ലീക്കേജ് കറണ്ട് ടെസ്റ്റ് ആണ്. വില 5100/-.
വിതരണക്കാർ
Guru Agencies 9895115098
3ph engana check chyum
ഇതിന്റെ വീഡിയോ ഇടുന്നുണ്ട്
@vmctech thanks..one more doubt. In one Building..different 3ph rccb..triping .same time....if any earth leaking happend.any reson..2 transformer...power in that Building
Ithu evide vangan kittum
Guru Agencies. Contact.9895115098
Good information sir 👍
Price?
Thanks.
Please contact : Guru Agencies.9895115098
@@vmctech ok
Earth leakage tester price etra
Please call. 9895115098.
(Guru Agencies.)
ഞാൻ വിദേശത്ത് പോകുന്നുണ്ട് അതുകൊണ്ടാണ് ചോദിച്ചത്
എന്ത്
@@abhilashtk3444😂
@@abhilashtk3444 ബാറ്ററി ഊരിവെക്കാൻ വേണ്ടി ചോദിച്ചതാണ്
Sir, how can we test leakage using this meter on a 3 phase system?
ഇതിന്റെ വീഡിയോ ചെയ്യുന്നുണ്ട്