elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • elcb tripping problems malayalam || rccb tripping problems malayalam || unnistechvlog || elcb rccb malayalam
    #elcb #rccb #elcbtrippingmalayalam #rccbtrippingmalayalam #electrical #electricaltutorial #electricalchannelyoutube
    #electricalengineering
    #malayalam
    #repairing
    video link :-

ความคิดเห็น • 159

  • @unnistechvlogs
    @unnistechvlogs  2 ปีที่แล้ว +2

    ഈ വിഡിയോയിൽ നമ്മൾ കാരണങ്ങൾ ആണ് പറഞ്ഞത് എങ്ങനെ കൃത്യമായി ട്രിപ്പിംഗ് പരിഹരിക്കാം എന്ന വിഡിയോ ലിങ്ക് താഴെ ഉണ്ട്
    th-cam.com/video/Jh3jSJsuH60/w-d-xo.html

  • @raheescp6356
    @raheescp6356 2 ปีที่แล้ว +6

    നല്ല വിവരണം നല്ല രീതിയിൽ മനസിലാക്കി തന്നു താങ്കളുടെ എല്ലാ വീഡിയോകളും ഉപകാരപ്പെടുന്ന രീതിയിൽ ആത്മാർഥമായിട്ടുള്ള വിവരണമാണ് ഒരുപാട് നന്ദി (ഞാൻ ഒരു elec.. anu)

  • @jeswin501
    @jeswin501 ปีที่แล้ว

    എന്നെ പോലുള്ള ഒരു സാധാരണ ഇലക്ട്രിഷനു വളരേ അറിവ് നൽകുന്ന വീഡിയോ.. എല്ലാം വളരേ വിശദമായി വിവരിച്ചു തന്നു.. താങ്ക് യു 👍

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഞാനും സാധാരണക്കാരൻ ആണ് ബ്രോ ♥️♥️♥️

  • @aquamanrocha
    @aquamanrocha 2 ปีที่แล้ว +2

    1st Cmnt.. ✌🏻️😄🥰
    informative video's aanu Bro..🙂👍🏻

  • @balakrishnankv6594
    @balakrishnankv6594 2 ปีที่แล้ว +1

    Very good video and presentation...

  • @25midhun
    @25midhun 2 ปีที่แล้ว +2

    ന്യൂടൽ ലൂസ് കോൺടാക്ട് അല്ലെങ്കിൽ ഓപൺ ആയാൽ ട്രിപ് ആവുന്നതിന് കാരണം already ആ circuit ൽ ചെറിയ leakage ഉണ്ടായിരിക്കും. ന്യൂട്രൽ open അല്ലെങ്കിൽ loose contact ആയാൽ current flow leakage circuit ൽ കൂടെ earth ആവുകയും കൂടുതൽ current flow ആയതിനാൽ RCCB trip ആവുകയും ചെയ്യുന്നു.

    • @jeswin501
      @jeswin501 ปีที่แล้ว

      കൂടുതൽ കറന്റ്‌ flow കാരണം mcb അല്ലെ trip ആവേണ്ടത്
      Rccb യുടെ ഉദ്ദേശം അതെല്ലല്ലോ...!!!

    • @mrchandran1731
      @mrchandran1731 ปีที่แล้ว

      Current =Rccb, voltage= Mcb

  • @litheshp7819
    @litheshp7819 หลายเดือนก่อน

    എർത്ത് ലൈൻ കണക്ഷൻ ഉപയോഗിച്ചിട്ടാണോ ബൾബിന്റെ കണക്ഷൻ കൊടുത്തത് എന്ന് മനസ്സിലാക്കാൻ വേണ്ടി അതിന്റെ ബൾബ് ഹോൾഡഡറിൽ മൾട്ടിമീറ്റർ ഉപയോഗിച്ച് വോൾട്ട് ചെക്ക് ചെയ്താൽ റീഡിങ് കാണിക്കുമോ അല്ലെങ്കിൽ മറ്റേതെങ്കിലും വഴിയുണ്ടോ ഇത് മനസ്സിലാക്കി എടുക്കാൻ?

  • @sarathmd1510
    @sarathmd1510 2 ปีที่แล้ว +2

    ചില സമയം ടെസ്റ്റ്‌ ചെയ്യുമ്പോൾ മെന്റൽ ആവും 🤭, 8, 10 മിനിറ്റ് കഴിയുമ്പോൾ ആണ് trip ആകുക, ഓട്ടോമാറ്റിക് ഓൺ & ഓഫ്‌ ആകുന്ന ഉപകരണങ്ങൾ ഒന്നും ചിലപ്പോൾ ഉണ്ടാകുകയും ഇല്ല, അതുപോലെ ന്യൂട്രൽ എർത്ത് വയർ ഒന്ന് രണ്ട് എണ്ണം ബാറിൽ നിന്നും ഡിസ്‌ക്കണക്ട് ചെയ്‌താൽ ചിലപ്പോൾ വീണ്ടും കുറച്ചുകൂടി ടൈം ട്രിപ്പ്‌ ആകാതെ നിൽക്കും അത് കഴിഞ്ഞാൽ വീണ്ടും ട്രിപ്പ്‌ ആകും 😌😌😌, ഓഫീസിൽ ഒക്കെ ആണെകിൽ ചെക്ക് ചെയ്ത് കണ്ടുപിടിക്കുന്നതിനു ടൈം ലിമിറ്റേഷൻ ഉണ്ടാകും , RCCB നിൽക്കാത്ത അവസ്ഥ ആണെകിൽ ഈസി ആണ് ഇതിപ്പോൾ 10,15, മിനിറ്റ് ഒക്കെ കഴിഞ്ഞു ട്രിപ്പ്‌ ആകുന്ന അവസ്ഥ വരുമ്പോൾ ആണ് 😥😥😥, വയർ ഒന്നും ലൂസ് കണക്ഷനും ഇല്ലതാനും

  • @midhunam5631
    @midhunam5631 4 หลายเดือนก่อน

    Neutral nte earth nte edayil volt 5 v thazhe yanel rccb trip akoola

  • @unnistechvlogs
    @unnistechvlogs  2 ปีที่แล้ว +2

    ഈ വിഷയവും ആയി ബന്ധപ്പെട്ടു കൂടുതൽ സംശയങ്ങൾ ഉള്ളവർക്ക് തീർച്ചയായും വിളിക്കാം.
    ടെക്‌നിഷ്യൻ അല്ലാത്ത ഒരാൾക്ക്‌ ഈ വർക്ക് ചെയ്യുമ്പോൾ അപകട സാധ്യത കൂടുതൽ ആണ്
    എന്റെ വിഡിയോ മൂലം ആർക്കും ഒരു അപകടം ഉണ്ടാകരുത് എന്ന് എനിക്കു നിർബന്ധം ഉണ്ട്
    വിഡിയോയിൽ പരാമർശിച്ചിട്ടുള്ള കാര്യങ്ങൾ കൃത്യമാണ്
    നേരിൽ വിളിക്കുന്നവരോട് ഒരു അപേക്ഷ. db ബൊക്സ് അഴിക്കും മുന്നേ വിളിക്കുക
    തീർച്ചയായും സഹായിക്കാൻ ആകും ..
    വിഡിയോ ക്ലാരിറ്റി കുറവാണ് എന്നു അറിയാം സൗണ്ടും
    ഓഫീസിൽ ആണ് പരിമിതികൾ ഉണ്ട് അതിനാൽ ആണ് .

    • @jaleelpang9574
      @jaleelpang9574 2 ปีที่แล้ว +1

      Mobile no tharumo

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      @@jaleelpang9574 അയച്ചല്ലോ ബ്രോ
      9747536436

    • @jaleelpang9574
      @jaleelpang9574 2 ปีที่แล้ว

      @@unnistechvlogs thanks

  • @sirajudheensiraj6432
    @sirajudheensiraj6432 2 ปีที่แล้ว +1

    നല്ല അവതരണം

  • @Mehrin125
    @Mehrin125 ปีที่แล้ว

    Puthiya ac vechu pakshe on cheyyumbol rccb tripp avunnu. aa plugil vere upakaranm vechu on cheythaalum rccb tripp avunnund enthayirikkum problem

  • @HomeSweetHomeIndia
    @HomeSweetHomeIndia 2 ปีที่แล้ว +1

    ശക്തിയായി ഇടിവെട്ട് ഉണ്ടായി.. 2 fan പോയി. എന്നിട്ടും rccb ട്രിപ്പ്‌ ആയില്ല. ഒരു fan off ആയിരുന്നു. Rccb ശരിക്കും വർക്കിംഗ്‌ ആണോ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      മിന്നലിൽ rccb trip ആകില്ല ബ്രോ
      ചില സ്ഥലത്തൊക്കെ trip ആയി കാണാറുണ്ട് കാരണം wiring ചെറിയ രീതിയിൽ ലീക്ക് ഉള്ളത് കൊണ്ട് ആണ്
      താങ്കളുടെ wiring ലീക്ക് ഇല്ലാത്ത പെർഫെക്ട് ആണ് എങ്കിൽ ട്രിപ്പ് ആകത്തില്ല
      മിന്നൽ സേഫ്റ്റി ക്കു spd തന്നെ വയ്ക്കണം
      rccb വർക്കിങ് ലീക്കേജ് trip നൽകുക എന്നത് ആണ്
      എനി rccb നല്ലത് ആണോ എന്നു അറിയാൻ ടെസ്റ്റ് ബട്ടൺ അമർത്തി നോക്കുക.

    • @HomeSweetHomeIndia
      @HomeSweetHomeIndia 2 ปีที่แล้ว

      @@unnistechvlogs Thank you.

  • @arunkumararun8918
    @arunkumararun8918 2 ปีที่แล้ว +1

    Thudakkathil valich neetunnathu poale thonniyenkilum kaaryangal veykthamaaki thannnu thanks.... Chetta amp, volt, power, watt ithine patti oru video cheyyamo...

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      അത് എനിക്കു ഇഷ്ട്ടപ്പെട്ടു
      ഉള്ള കാര്യം തുറന്നു പറയണം ബ്രോ
      കഴിവതും ഇനി ഉണ്ടാകാതെ നോക്കാം
      വിഡിയോ ചെയ്യാം ബ്രോ..

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      ഉള്ളത് പറയാല്ലോ ബ്രോ 3 min കൊണ്ട് വിഡിയോ തീർക്കാമായിരുന്നു 5 min minimum പിടിച്ചില്ലെങ്കിൽ യൂട്യൂബ് വിഡിയോ ഒരിടത്തും എത്തില്ല അതാണ്
      ഒന്നു സ്ലോ ആക്കിയത്.

    • @arunkumararun8918
      @arunkumararun8918 2 ปีที่แล้ว +1

      @@unnistechvlogs ok chetta njhn paranjathine patti onn video cheyyamo.....

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      തീർച്ചയായും..

  • @princybiju183
    @princybiju183 2 ปีที่แล้ว +2

    വളരെ നല്ലത് 👍

  • @sebastianjoseph7978
    @sebastianjoseph7978 2 ปีที่แล้ว

    Brother pls myself from Mumbai,,,just how can we identify intermittent problems,,,of ELCB ,tripping,,,Myself bought a new house part wiring renewed, part old due to concealed,,,

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Hai sir.
      I am already uploded meny videos about rccb tripping just watch that videos,

  • @sivaprasadcs4671
    @sivaprasadcs4671 2 ปีที่แล้ว +1

    Supply onakki kazhinju kurach neram kazhinju rccb drip avunnath neutral earth avunnath kondakumo..?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      nutrel earth ആയാൽ അപ്പോൾ തന്നെ trip ആകും
      ഏതെങ്കിലും ഉപകരണത്തിന്റെ തകരാർ ആകാൻ ആണ് സാധ്യത കൂടുതൽ ex ഫ്രിഡ്ജ് ac

  • @kabeerpoosh4605
    @kabeerpoosh4605 2 ปีที่แล้ว +1

    Could you please advice why my RCCB is tripping during a power cut. it happens only during power failure. Otherwise working normally. It will be helpful if you could shed some information on this

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      If you are using generator supply also specify it. Only then can I be more specific.

    • @kabeerpoosh4605
      @kabeerpoosh4605 2 ปีที่แล้ว

      @@unnistechvlogs . There’s no generator supply installed. However I’ve a solar system that is connected - On grid type

  • @babup727
    @babup727 2 ปีที่แล้ว +1

    പ്രിയപ്പെട്ട ഉണ്ണി,
    എന്റെ വീട്ടിലെ Submercible motor on or off ചെയ്യുമ്പോൾ Trip ആവുന്നു. പല ഇലക്ട്രീഷ്യന്മാരും ശ്രമിച്ചിട്ടും കാരണം കണ്ടെത്താനായില്ല. അപൂർവമായി ചിലപ്പോൾ Trip ആവാറുമില്ല. Brother ന് എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ കഴിയുമോ?ഞാൻ പാലക്കാടാണ്.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ബ്രോ നിലവിലെ അവിടുത്തെ സാഹചര്യം എന്താണ് എന്ന് മനുസിലാക്കിയാലെ വ്യക്തമായി പറയാൻ ആകു ബ്രോ അവിടുത്തെ ട്രിപ്പിംഗ് എങ്ങനെ സംഭവിക്കുന്നു അതുപോലെ പമ്പ് കണ്ട്രോൾ പാനലിന്റെ ഉൾവശം ഒപ്പം ട്രിപ്പ് ആകുന്ന ഭാഗത്തെ വയറിങ് ഇവ വിഡിയോ എടുത്ത് ഒന്നു whatsapp ചെയ്യു നമുക്ക് നോക്കാം
      സാഹചര്യം ആദ്യം ഒന്നു മനസിലാകട്ടെ
      sub പമ്പുകൾക്ക് പൊതുവെ ട്രിപ്പിംഗ് സാധ്യത കൂടുതൽ ആണ് അതിനു മാർഗവും ഉണ്ട്
      നമ്പർ ചാനെൽ about ill ഉണ്ട്
      കമന്റ്‌ ആയി ഇടാൻ പാടില്ല sparm ആയി പോകും അതാണ്

    • @babup727
      @babup727 2 ปีที่แล้ว

      @@unnistechvlogs
      Thank you Bro.

  • @adershm6303
    @adershm6303 2 ปีที่แล้ว +1

    ഭായ് Rccb ഇൻപുട്ട് ശരിക്കും മുകളിലാണ് കണക്റ്റ് ചെയ്യേണ്ടത് എന്ന് മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ട് ഇതിൽ താഴെയാണല്ലോ കൊടുത്തിരിക്കുന്നത്... ഔട്ട്പുട്ട് മുകളിലും.... പിന്നെ ഒരു കാര്യം കൂടി ഈ D.b യുടെ കൂടെ വരുന്ന ഔട്ട്പുട്ട് കണക്റ്റ് ചെയ്യേണ്ട Ryb കളർ കോഡ് വയർ Rccb യുടെ മുകളിൽ നിന്നും കണക്റ്റ് ചെയ്യേണ്ട വിധത്തിലാണ് ലംഗ്ത് വരുന്നത് എല്ലാ കമ്പനിയ്ക്കും അങ്ങനെ തന്നെയാ അപ്പോൾ കമ്പനി വരെ ആ മെത്തേഡിനെ പ്രമോട്ട് ചെയ്യുകയാണോ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      മച്ചാനെ ഇന്നലെ നല്ല തിരക്കിൽ ആയിരുന്നു അതാണ് റിപ്ലൈ നൽകാൻ സാധിക്കാഞ്ഞത് ..
      1. വീഡിയോയിൽ കാണുന്നത് എല്ലാം ഞാൻ ചെയ്തത് അല്ല ഒരു db അത് ഡ്രെസ്സ് ചെയ്യുമ്പോൾ തന്നെ നമ്മൾ ആ രീതിക്ക് ചെയ്യണം
      ഇവിടെ നേരത്തെ ആരോ ചെയ്ത ഒരു db അവിടെ നമുക്ക് മാറ്റി കണക്ഷൻ കൊടുക്കണം എങ്കിൽ കേബിൾ ടെർമിനേഷൻ ലൂസ് അതുപോലെ നിലവിലത്തെ അവസ്ഥ എല്ലാം പരിഗണിക്കേണ്ടി വരും.
      2. എങ്ങനെ ചെയ്താലും same വർക്കിംഗ്‌ ആണ് ചില കാര്യങ്ങൾ ഞാൻ മറ്റൊരു വിഡിയോയിൽ സുചിപ്പിച്ചത് ഒഴിച്ചാൽ rccb പൊളിച്ച വിഡിയോയിൽ അത് മനസിലാകും
      3. എല്ലാ കമ്പനികളുടെയും ldb കൾക്ക് rccb , isulator space നൽകിയിട്ടുണ്ടാകും rccb പോരേ എന്തിനാണ് ഒരു isulater space
      ഇനി pdb or vdb യിലേക്ക് വന്നാൽ ശെരിയാണ് rccb മാത്രം വച്ചാൽ സാധിക്കില്ല ,
      പവർ db കളുടെ സെക്ഷൻ പാനലുകൾക്ക് elr mccb കട് ഓഫ്‌ ഉണ്ടാകണം അങ്ങനെ എങ്കിൽ നമുക്ക് db യിൽ 4 പോലെ mcb അല്ലെങ്കിൽ isulator ഉപയോഗിക്കാം .
      ഏതൊരു ബ്രാൻഡഡ് കമ്പനിയുടെയും സ്കെച്ച് പരിശോധിക്കാം
      legrand rccb with isulator മോഡൽ കണ്ടിട്ടുണ്ടോ 300 ma. അതിൽ താഴെ ആണ് rccb കഴിഞ്ഞ് isulator mcb ഔട്ട്‌ isulater ill നിന്നും ആണ്
      പിന്നെ മാർക്കിങ് നമ്പറുകൾ അങ്ങോട്ടും എങ്ങോട്ടും ഒന്നു മാറ്റാൻ കമ്പനിക്കു കഴിയാഞ്ഞിട്ട് ആണോ
      പിന്നെ എല്ലാരും സൗകര്യം നോക്കിയൊക്കെ അങ്ങ് ചെയ്യും
      വർക്കിംഗ്‌ നെ അത് ബാധിക്കാത്തതിനാൽ കുഴപ്പമില്ല.

    • @adershm6303
      @adershm6303 2 ปีที่แล้ว

      @@unnistechvlogs yes

  • @shahulhameedhameed5117
    @shahulhameedhameed5117 2 ปีที่แล้ว +1

    Supply pogumbool braeker trippagunnu ath enthkoenda bro

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Bro വീട്ടിൽ ആണോ അതോ ഒന്നിലധികം കണക്ഷൻ ഉള്ള ഓഫീസ് പോലുള്ള ഏതെങ്കിലും സ്ഥലത്ത് ആണോ.

    • @babuanto9447
      @babuanto9447 2 ปีที่แล้ว

      Same problem, rccb trips whenever supply resumes after failure.

  • @abdhulvahab9579
    @abdhulvahab9579 2 ปีที่แล้ว +1

    Chila timeil 5 minit 10 minit idavitt trip aakunnu. Inverterinte Mcb ozhich baki ellam off cheythu. Apol trip aakunilla. Ini inverterinte problem aano.. angane aangil epoyum trip aaville.. ithentha chila timeil mathram sambavikunnath bro ??

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Adutha thavana trip aakumbol bro vilikku.

    • @abdhulvahab9579
      @abdhulvahab9579 2 ปีที่แล้ว

      Pinnem poyi bro.. itthavana inverter in eduthekkunna mcb yum out kodutha mcb yum inverterinte fusum elcb yum trip aayi

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Kaaryamaaya short thanne und athaanu..
      Call me 9747536436

  • @shijukr5925
    @shijukr5925 ปีที่แล้ว

    Netral to earth short akumbol 30mla kuduthel akumo explain

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      എന്താണ് അതിലൊരു സംശയം ബ്രോ..
      നമ്മുടെ ഒരു സ്റ്റാൻഡേർഡ് വച്ച് തന്നെ പറയാം N to E വോൾട് 3 വോൾട്ടിൽ അധികം ആകാൻ പാടില്ല earth റെസിസ്റ്റൻസ് 5 ohms ഇൽ താഴെയും ആയിരിക്കണം..
      ആ സ്റ്റാൻഡേർഡ് നോക്കിയാൽ തന്നെ ഒരു ഷോർട്ടിങ് ഉണ്ടായാൽ അതിലുടെ കറന്റ്‌ പ്രവാഹം
      I = V/R =3/5 =0.6 A ആണ്
      അതായത് 600ma വൈദ്യുതി പ്രവഹിക്കും..
      ട്രിപ്പ് ആകില്ലേ..
      ഞാൻ മുകളിൽ പറഞ്ഞ സ്റ്റാൻഡേർഡിൽ ഒന്നും അല്ല നമുക്ക് നട്രേൽ വോൾടേജ്‌ ലഭിക്കുന്നത് അതുകൊണ്ട് തന്നെ ട്രിപ്പ് ആകും അതുപോലെ earth റെസിസ്റ്റൻസ് ഉം പ്രധാനം ആണ്
      Earth പ്രൊപ്പർ അല്ല എങ്കിൽ അതായത് റെസിസ്റ്റൻസ് വാല്യൂ കൂടി ഇരുന്നാൽ ട്രിപ്പ് ആകാതിരിക്കാനും സാധ്യത ഉണ്ട്..
      ചില സാഹചര്യത്തിൽ phase earth ഷോർട് ആയാൽ ട്രിപ്പ് ആകും N E short ആയാൽ ട്രിപ്പ് ആകാതെ വരുന്ന കാരണത്തിൽ ഒന്ന് ഇതാണ്..

  • @ajmals6646
    @ajmals6646 2 ปีที่แล้ว +1

    Condition Ulla rccb load connect cheyyumbole trip akathathu yenthukondanu

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ആകാത്തത് എന്നാണോ
      ചോദ്യം ഒന്നുകൂടെ വ്യക്തമാക്കാമോ

  • @shabeerthariyath3007
    @shabeerthariyath3007 2 ปีที่แล้ว +2

    Supr bro... Part 1 കാണാൻ...????

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ചാനലിൽ പ്ലേ ലിസ്റ്റിൽ ഉണ്ട് ബ്രോ
      അല്ലെങ്കിൽ വിഡിയോ ഡിസ്ക്രിപ്റഷൻ ill ഉണ്ട്.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      elcb & rccb: th-cam.com/play/PLFhb9_dY-P86lh_Tsoufz9RTklZKsAeKE.html

  • @rajeevbindhurajeevbindhu6134
    @rajeevbindhurajeevbindhu6134 2 ปีที่แล้ว

    Plug Pointil phasum Earthum or nuetralum Earlham Touch Cheyyambol ELCB drip cheyyunnilla Ennal DB Boxil Phasem Earthum touch cheyyumbol ELCB drip cheyyunnu Enihukondanith Sambavikunnath

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Plug point earth ചെയ്തിട്ടില്ല

  • @SAMMISSIONFORCE
    @SAMMISSIONFORCE ปีที่แล้ว

    Gulf le wire use Cheythal current bill koodumo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      അങ്ങനെ ഒന്നുമില്ല..
      Wire വാലിക്കാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ടാകും അത്രേ ഉള്ളൂ..

  • @abdhulvahab9579
    @abdhulvahab9579 2 ปีที่แล้ว +2

    മഴ പെയ്യുമ്പോൾ മാത്രം rccb ട്രിപ്പ് ആകുന്നു ബ്രോ... എന്തായിരിക്കും അത്.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      വീടിനു പുറത്തേക്ക് ലൈൈറ്റ് വല്ലതും വച്ചിട്ടുണ്ടോ
      മഴ നനയുന്ന രീതിയിൽ മതിലിലോ മറ്റും
      അതുപോലെ മോട്ടോർ മഴ നനയുന്നുണ്ടോ.

  • @pramodmylatt3882
    @pramodmylatt3882 2 ปีที่แล้ว +1

    Theory ok...practically use insulation tester......ningal parayumnnathu.pole eluppamalla

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Pramod bro .
      ശെരിയാണ് ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിക്കുന്നത് ഏറ്റവും നല്ല മാർഗം തന്നെ ആണ് അതിൽ യാതൊരു സംശയവും ഇല്ല.
      എല്ലാ ട്രിപ്പിംഗ് പ്രശ്നത്തിനും അതു ഉപയോഗിക്കേണ്ട കാര്യം ഇല്ല
      എനിക്ക് ആവശ്യം വരുന്നത് നട്ട്രേൽ ഏർത്ത് ലീക്കിൽ മാത്രം ആണ് അതു ഒരുപാട് ലിങ്ക് ഉള്ള db യിൽ മാത്രം.
      ഓരോ ടെക്‌നിഷ്യന്റെയും ടെസ്റ്റിംഗ് രീതികൾ വ്യത്യസ്തം ആകാം
      എന്റെ രീതികൾ ഞാൻ പരിചയപ്പെടുത്തി എന്നു മാത്രം.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ബ്രോ യുടെ പേര് ഞാൻ എവിടെയോ കണ്ടിട്ടുണ്ട് fb ഗ്രൂപ്പിൽ ഉണ്ടോ.
      തലശ്ശേരി ആണോ സ്ഥലം.

  • @mohanmathew2982
    @mohanmathew2982 2 ปีที่แล้ว +1

    സിലിംഗ് ഫാൻ ബോഡിഏർത് ആവുമ്പോൾ ELCB ട്രിപ്പവുന്നു, അവിടെ ഏർത്പോയിന്റ് ഒന്നും ഇല്ലല്ലോ പിന്നെങ്ങിനെ? ദയവായി മറുപടി തരുഞാൻ electrician ആണ്‌

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ഫാനിന്റെ ഷാക്കിൽ ഹൂക്കിൽ മുട്ടുന്നുണ്ടാകും അത് കോൺക്രീറ്റ് നു അകത്തുള്ള കമ്പിയും ആയി ടച് ആയതു കൊണ്ട് earthing ആകും

    • @mohanmathew2982
      @mohanmathew2982 2 ปีที่แล้ว

      @@unnistechvlogs താങ്ക്സ്

  • @antonysimson5833
    @antonysimson5833 2 ปีที่แล้ว +1

    ബ്രോ 2 വീട്ടിൽ ആയി കാണുന്ന പ്രശ്നം ആണ് rccb night 5 min ഇടവിട്ടു trip avanu രാവിലെ അങ്ങനെ trip അകന്നുമില്ല.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Raathri maathram upayogikkunna upakaranangal raavile upayogichu nokkiyo.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      ബ്രോ
      ഇതിനു കുറച്ചു കാരണങ്ങൾ പറയാം
      1. രാത്രിയിൽ മാത്രം ഉപയോഗിക്കുന്ന ഉപകരണങ്ങളിലെ തകരാർ
      ex. ac,light, പിന്നെ പ്രധാനമായും വീടിനു പുറത്തു light വച്ചിട്ടുണ്ട് എങ്കിൽ അത് പരിശോധിക്കുക
      മഴക്കാലം ആണ്
      കേബിൾ മണ്ണിനു അടിയിലൂടെ ആണ് ഇട്ടിട്ടുള്ളത് എങ്കിൽ അതിന്റ ഇൻസുലേഷൻ resistenace ചെക്ക് ചെയ്യുക
      2. മറ്റൊരു കാരണം രാത്രി പൊതുവെ വോൾറ്റേജ് കുറവ്‌ ആകും ഈ സമയം ac ഫ്രിഡ്ജ് പോലുള്ള ഉപകരണം പ്രവർത്തിക്കുമ്പോൾ വോൾറ്റേജ് കുറവായതിനാൽ ഉപകരണത്തിന്റെ റേറ്റഡ് വാട്ടജ് ഇല് പ്രവർത്തിക്കാൻ കൂടുതൽ കറന്റ്‌ എടുക്കും അതെ സമയം പോസ്റ്റിലെ ലൈൻ നട്ട്രേൽ ലൂസ് ആണ് എങ്കിൽ ഇതുപോലെ ട്രിപ്പ് ആകാം
      രാത്രിയിലെയും പകൽ സമയത്തെയും തപ നിലയിൽ ഉണ്ടാകുന്ന വ്യാതിയാണം ആണ് ലൈൻ ലൂസ് ആകാൻ കാരണം
      5 min കഴിഞ്ഞു ട്രിപ്പ് ആക്കാൻ കാരണം ac ഫ്രിഡ്ജ് ഇവയുടെ കമ്പരസർ സ്റ്റാർട് ആകുമ്പോൾ ആകാം.
      പരിശോധിച്ചു തന്നെ ഉറപ്പുവരുത്തണം

    • @anshad4296
      @anshad4296 6 หลายเดือนก่อน

      Fan

  • @musthafapmk3800
    @musthafapmk3800 2 ปีที่แล้ว +1

    എൻ്റെ വീട്ടിൽ വെള്ളത്തിൽ ഇടുന്ന മോട്ടോർ ഓൺ ആക്കുമ്പോൾചില സമയങ്ങളിൽ ട്രിപ്പ് ആകുന്നു. മഴ ഉള്ളപ്പോൾ കൂടുതൽ ഉണ്ട്.എന്താണ് കാരണം.?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      മൊട്ടറിൽ നിന്നുമുള്ള wire joint ഒന്നു പരിശോധിക്കുക ചിലപ്പോൾ അതു ഇൻസുലേഷൻ ലീക്ക് ആകാൻ സാധ്യതയുണ്ട് .

    • @ashil_prem
      @ashil_prem ปีที่แล้ว

      വീട്ടിലും same issue und bro. AC ഇടുബോഴും Tripp akunnu

  • @reghunair9603
    @reghunair9603 ปีที่แล้ว

    Informative..

  • @jintomb5565
    @jintomb5565 2 ปีที่แล้ว

    Evening 6:00 pm aayaal trip aavunnu ellaa equipmentsum off cheythittum, morning 8:00am aavumbozhekkum ready aavunnu enthaannu reason,

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ലൈറ്റ് സെൻസർ ലൈറ്റ് വല്ലതും ഉണ്ടോ
      സ്ഥിരം 6 മണിക്ക് ഓഫ്‌ ആയി 8 മണിക്ക് on ആകുന്നുണ്ടോ.

  • @vinodp.thanks6950
    @vinodp.thanks6950 2 ปีที่แล้ว +2

    Good

  • @arrowscales6619
    @arrowscales6619 2 ปีที่แล้ว +1

    കുറച്ചു നാളായിട്ട് ഇടിമിന്നൽ ഉണ്ടാവുമ്പോൾ ട്രിപ്പ്‌ ആവുന്നില്ല, എന്തായിരിക്കും കാരണം,

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      മിന്നൽ ഉണ്ടാകുമ്പോൾ rccb ട്രിപ്പ് ആകണം എന്നീല്ല അതിന്റെ വർക്കിംഗ്‌ മറ്റൊന്ന് ആണ് .
      ട്രിപ്പ് ആകാം അതു അമിത വൈദുതി പ്രവാഹം ലൈനിൽ ഉണ്ടാകുന്നത് കൊണ്ടാണ് ഉയർന്ന വോൾറ്റേജ് മൂലം ഉണ്ടാകുന്ന ലീക്കേജ് .
      മിന്നലിൽ നിന്നു രക്ഷനേടാൻ spd ഉപയോഗിക്കാം

  • @jijunarayanan1
    @jijunarayanan1 2 ปีที่แล้ว +1

    നല്ല ഇടിമിന്നലുണ്ടാകുമ്പോൾ rccb ട്രിപ്പ്‌ ആകണമെന്ന് നിർബന്ധമുണ്ടോ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      മിന്നൽ ഉണ്ടാകുമ്പോൾ rccb ട്രിപ്പ് ആകണം എന്നീല്ല അതിന്റെ വർക്കിംഗ്‌ മറ്റൊന്ന് ആണ് .
      ട്രിപ്പ് ആകാം അതു അമിത വൈദുതി പ്രവാഹം ലൈനിൽ ഉണ്ടാകുന്നത് കൊണ്ടാണ് ഉയർന്ന വോൾറ്റേജ് മൂലം ഉണ്ടാകുന്ന ലീക്കേജ് .
      മിന്നലിൽ നിന്നു രക്ഷനേടാൻ spd ഉപയോഗിക്കാം

  • @Jomsonsudheer
    @Jomsonsudheer 2 ปีที่แล้ว

    ഒരു റൂമിലേക്ക് ഉള്ള ട്രിപ്പ് സ്വിച്ച് ഓഫ് ആയിപ്പോയി.. തിരിച്ച് on അക്കാൻ കഴിയുന്നില്ല.. അതായത് on ലേക്ക് വരുന്നില്ല.off ഇൽ തന്നെ കിടക്കുന്നു.. അതെന്താ??

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Circuit Short ആയത് കൊണ്ടാണ് അത് മാറ്റാതെ ഓൺ ആകില്ല
      ഓൺ ആക്കാൻ ശ്രമിക്കുകയും ചെയ്യരുത്.

  • @HamzaA-r2p
    @HamzaA-r2p 2 ปีที่แล้ว +1

    എറുത്തു ഫ്രോഫറായി വർക്ക് ചെയ്യുന്നുണ്ടോ എന്ന് എങ്ങനെയാണ് ചെക്ക് ചെയ്യേണ്ടത്

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Oru wire upayogichu socket pointle nuterel earth onnu short aakkiyaal mathi ...

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ക്ഷമിക്കണം സഹോദര
      കമന്റിിൽ താങ്കൾ ഉദ്ദേശിച്ചത് അല്ല ഞാൻ മനസിലാക്കിയത് ..
      എർത്ത് പ്രൊപ്പർ ആണോ എന്നു അറിയുന്നതിനു മെഗർ ടെസ്റ്റ് ആണ് ചെയ്യേണ്ടത്
      സിംപിൾ ആയി നമുക്ക് ഒന്നു ടെസ്റ്റ് ചെയ്യാൻ rccb വച്ചിട്ടുണ്ട് എങ്കിൽ ഒരു ചെറിയ വയർ ഉപയോഗിച്ചു നട്ട്രേൽ എർത്ത് ഷോർട് ചെയ്താൽ നല്ല എർത്ത് ആണ് എങ്കിൽ rccb ട്രിപ്പ് ആകും
      രണ്ടാമത് ഒരു വോൾട് മീറ്റർ ഉപയോഗിച്ചു phase നും നട്ട്രേലിനും ഇടയിൽ ഉള്ള വോൾട്ടും phase നും എർത്ത് നും ഇടയിൽ ഉള്ള വോൾട് അളന്നു കുറിച്ചു വയ്ക്കുക
      p to n വോൾറ്റിനും മുകളിൽ ഉള്ള വോൾട് ആണ് p to e കിട്ടുന്നത് എങ്കിൽ അതു ഒരു നല്ല എർത്ത് ആണ് എന്നു അനുമാനിക്കാം.

  • @daviddasandavid2825
    @daviddasandavid2825 2 ปีที่แล้ว

    ഹായ് നിങ്ങളുടെ വീഡിയോ കണ്ടു ഒരു സംശയം elcb രണ്ടു ദിവസം or ഒരു ദിവസം ഡ്രിപ് ആകുന്നു

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      Time period അതല്ല പ്രശ്നം tripping ആകാൻ ഒരു സാഹചര്യം ഉണ്ട് അതാണ്‌ കണ്ടുപിടിക്കേണ്ടത്
      ട്രിപ്പ് ആകുന്ന സമയത്ത് പ്രവർത്തിക്കുന്ന ഉപകാരണങ്ങളും ആ സമയത്തെ lne votage കളും അറിഞ്ഞാൽ പരിഹാരം കാണാം.

  • @sumeshgk9684
    @sumeshgk9684 2 ปีที่แล้ว

    എന്റെ വീട്ടിൽ Neutral to Earth voltage 23v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      വീട്ടിൽ rccb ഇല്ല എങ്കിൽ ഒരെണ്ണം വയ്ക്കുക ..
      2. earth പ്രോപ്പർ ആണോ എന്നു പരിശോധിക്കുക
      3.പോസ്റ്റിൽ നട്ട്രേൽ earthing kseb യെ കൊണ്ട് ചെയ്യിക്കുക
      voltage കുറവിനും അതു പരിഹാരം ആകും.

    • @sumeshgk9684
      @sumeshgk9684 2 ปีที่แล้ว

      Rccb ഉണ്ടായിരുന്നു വീടിനടുത്തുള്ള ഒരു electrician വന്നു നോക്കിയ ശേഷം അത് remove ചെയ്ത് കളഞ്ഞു RCCB ഓൺ ചെയ്ത് അഞ്ചു മിനിറ്റനകം drip ആകുന്നുണ്ടായിരുന്നു

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ലീക്ക് ഉണ്ട് bro അതാണ് smps adichu pokunnathu sheriyakku current billum kurayum.

    • @sumeshgk9684
      @sumeshgk9684 2 ปีที่แล้ว

      വീടിനടുത്തുള്ള ഒരു electrician നെ വിളിച്ച് test ചെയ്യിച്ചു പക്ഷേ ഒരു രക്ഷയുമില്ല അവസാനം അയാൾ RCCB remove ചെയ്തിട്ട് പോയി your Location please. എന്റെ location Calicut ആണ്

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ശെരിയാക്കാൻ പറ്റും
      ഞാൻ ആലപ്പുഴ ആണ് bro

  • @bijeshkp5841
    @bijeshkp5841 2 หลายเดือนก่อน

    🙏👍

  • @pibrahim321
    @pibrahim321 2 ปีที่แล้ว

    സുഹൃത്തെ പുതിയ ac ആണ് ചിലപ്പോൾമാത്രം സ്വിച്ചു ഓൺ ചെയ്യുമ്പോൾ ട്രിപ്‌ ആകുന്നു .എന്തായിരിക്കും .മറുപടി പ്ളീസ് .

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      വീട്ടിൽ വേറെ Ac ഉണ്ടോ..
      തമാശ അല്ല കാര്യമായിട്ട് ആണ് ..

    • @pibrahim321
      @pibrahim321 2 ปีที่แล้ว +1

      @@unnistechvlogs വേറെ ac ഇല്ല

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      @@pibrahim321 മച്ചാനെ ആദ്യം ac കണക്ട് ചെയ്ത 3 പിൻ പ്ലഗ് ടോപ് സോക്കറ്റ് ഇവയിലെ നട്ട്രേൽ ലൂസ് ഉണ്ടോ എന്നു പരിശോധിക്കുക ശേഷം db യിൽ നോക്കുക്ക ലൂസ് ഉണ്ടോ എന്ന്
      അവസാനമായി വീട്ടിലെ ലൈറ്റ് ഫൻ എല്ലാം ഓൺ ചെയ്ത ശേഷം മോട്ടോർ
      ഒന്നു ഓൺ ചെയ്തു നോക്കുക ട്രിപ്പ് ആയാൽ പോസ്റ്റിലെ പ്രശ്നം ആണ് അല്ലെങ്കിൽ ac യിലെ പ്രശ്നം ആകാം ..

    • @pibrahim321
      @pibrahim321 2 ปีที่แล้ว +1

      @@unnistechvlogs ഒക്കെ നോക്കട്ടെ .താങ്ക്‌സ്

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 2 ปีที่แล้ว +2

    Brother, ഞാൻ ഒരു electrician ആണ്.എർത്തും നൂട്ടെറും short ചെയ്യാൻ വയർ ഉപയോഗിച്ച് ചെയ്തപോലെ, ബൾബ് ഇല്ലാതെ തന്നെ phace - എർത്ത് വയർ ഉപയോഗിച്ച് ചെയ്ത് കൂടെ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +9

      ചെയ്യാം
      അതിലുള്ള റിസ്ക്ക് ഒരു electrician ആയ ബ്രോക്ക് എന്നെ പോലെ തന്നെ അറിയാം എന്നു ഞാൻ വിശ്വസിക്കുന്നു .
      ഒരു electrician അതു ചെയ്യുമ്പോൾ സേഫ് ആയെ ചെയ്യു
      youtube video പലരും കാണും ചിലപ്പോൾ അനുകരിക്കാനും ശ്രമിച്ചേക്കാം അതാണ് കാണിക്കാഞ്ഞതും പറയാതിരുന്നതും
      കാരണം rccb വർക്കിംഗ്‌ അല്ല എങ്കിൽ എന്താണ് സംഭവിക്കുക നമ്മൾ ഷോർട് ചെയ്യുന്ന വയർ അവിടെ പിടിച്ചിരിക്കും (ഷോർട് സർക്യൂട്ട്) അമിതമായി വൈദുതി കടന്നുപോകും വയർ ചുടാകും ഉരുകും വയർ പിടിച്ചിരിക്കുന്ന ആൾക്ക് അപകടമരണം വരെ സംഭവിക്കാം .
      എന്റെ video കണ്ടിട്ടു ആർക്കും ഒരു അപകടവും സംഭവിക്കരുത് എന്നു എനിക്കു നിർബന്ധം ഉണ്ട് ബ്രോ.

    • @adershm6303
      @adershm6303 2 ปีที่แล้ว +1

      അങ്ങനെ ഒരിക്കലും ചെയ്യരുത്

  • @manesh-qi4oi
    @manesh-qi4oi ปีที่แล้ว

    Hai

  • @shareef356
    @shareef356 ปีที่แล้ว

    എന്തുകൊണ്ടാണ് ഫാൻ റെഗുലേറ്റർ തിരിക്കുമ്പോൾ തൊട്ടടുത്തുള്ള ഇൻവേർട്ടർ ബൾബ് കത്തുന്നത്

  • @mmdpaloth2441
    @mmdpaloth2441 2 ปีที่แล้ว +1

    100 % shariyan

  • @klram29
    @klram29 2 ปีที่แล้ว +1

    👌

  • @harisrayyan9778
    @harisrayyan9778 2 ปีที่แล้ว +2

    NALLA avatharanam

  • @user-wc1kq3we5k
    @user-wc1kq3we5k 2 ปีที่แล้ว +1

    ബ്രോ നല്ല മഴ പെയ്താൽ trip ആകുന്നു.but ഇടക് ഓണാകുമ്പോൾ ഓണാകും ഏതേലും ഒരു സ്വിച്ച് ഒരു ലൈറ്റ് ഓണാകുമ്പോൾ trip aakunu
    .മോട്ടോർ വെള്ളത്തിൽ ഇടുന്ന ടൈപ്പ് ആണ്.chiral parayuNu atahkum karanam enn

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      th-cam.com/video/Jh3jSJsuH60/w-d-xo.html

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      മുകളിൽ കൊടുത്ത വിഡിയോയിൽ വിശദമായി കുറച്ചു കാരണങ്ങൾ പറയുന്നുണ്ട്
      ഒന്നാമത്തായി submersile പമ്പുകൾക്ക് ട്രിപ്പിംഗ് സാധ്യത കൂടുതൽ ആണ്
      അതിനു പ്രധാനമായും കുറച്ചു കാരണങ്ങൾ ഉണ്ട്
      പമ്പ് സെറ്റ് ചെയ്യുമ്പോൾ അതിൽ വെള്ളം ഫിൽ ചെയ്യാറുണ്ട് മിക്കവാറും കിണറ്റിലെ വെള്ളം തന്നെ ആണ് പമ്പിൽ നിറയ്ക്കാറുള്ളത് അത് തന്നെ പ്രധാന മിസ്റ്റേക് ആണ് കാരണം കിണറ്റിലെ വെള്ളത്തിൽ ഇരുമ്പിന്റെ അളവ് കൂടുതൽ ആണ് എങ്കിൽ ഇതുപോലെ പണി കിട്ടും കുറച്ചു നാൾ കഴിയുമ്പോൾ പമ്പിനുള്ളിലെ വെള്ളം ചൂടാകുന്നത്തിന്റെയും തണുക്കുന്നതിന്റെയും ഫലമായി പമ്പിന് ഉള്ളിൽ iron സെറ്റിലാകും അതു പമ്പിന് ഉള്ളിലെ വെള്ളത്തിന്റെ സർക്കുലേഷൻ നെ ബാധിക്കും തുടർന്നു വൈൻഡിംഗ് ഇൻസുലേഷൻ റെസിസ്റ്റൻസ് കുറയും ഇത് ട്രിപ്പിംഗ് നു കാരണം ആകാം .
      2. പമ്പിന്റെ വയർ ജോയിന്റ് കാലപഴക്കം മൂലം ജോയിന്റ് റെസിസ്റ്റൻസ് കുറയാം
      പുതിയ ജോയിന്റ് അടിച്ചു നോക്കുക
      3. പോസ്റ്റിലെ നട്ട്രേൽ ലൈനിലെ ലൂസ് കോൺടാക്ട്
      രാത്രി പമ്പ് ഒന്നു ഓൺ ചെയ്തു പോസ്റ്റിൽ ലൈൻ കണക്ട് ചെയ്ത ഭാഗത്തു ചെറുതായി അർക്കിങ് ഉണ്ടോ എന്നു പരിശോധിക്കുക .

  • @jaleelpang9574
    @jaleelpang9574 2 ปีที่แล้ว +2

    Mobile no tharumo ?

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      പിന്നെന്താ ബ്രോ 9747536436
      വാട്സ്ആപ് ചെയ്യു ബ്രോ
      വിഷുവല്ലേ അതാണ് രാവിലെ വിളിച്ചോളൂ

  • @arunkumar-j1b5w
    @arunkumar-j1b5w ปีที่แล้ว

    Hellooo

  • @jobymathew4295
    @jobymathew4295 6 หลายเดือนก่อน

    No.please

  • @georgemaliakalpeter1376
    @georgemaliakalpeter1376 2 ปีที่แล้ว +1

    ELCB ട്രിപ്പ് ആയാൽ ഒരു ആൾ ഓൺ ചെയ്യാതെ തന്നെ ഓണാകുന്ന എന്തെങ്കിലും സംവിധാനം ഉണ്ടോ. അടഞ്ഞ് കിടക്കുന്ന വീടുകളിൽ വരുന്ന ഒരു വിഷയം ആണ് ഇത്.

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +1

      ഉണ്ട് rccb auto recloser
      പക്ഷെ നല്ല വിലയാണ് .

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว +2

      3 തവണ ഓട്ടോമാറ്റിക് ഓൺ ആകും 3 പ്രാവശ്യവും ട്രിപ്പ് ആയാൽ പിന്നെ ഓൺ ആകില്ല.
      മനുവൽ ആയി തന്നെ കംപ്ലൈന്റ് പരിഹരിച്ചു ഓൺ ആക്കണം

  • @mubiaslam7149
    @mubiaslam7149 2 ปีที่แล้ว

    Db.dressing..no.good

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      ഇത് ഞാൻ ചെയ്തത് ഒന്നും അല്ല .
      ആരോ ചെയ്തത് ആണ് ബ്രോ
      നമ്മൾ ട്രിപ്പിംഗ് വിഷയവുമായി ബന്ധപ്പെട്ടു കാണിക്കാൻ പറ്റിയ ഒന്ന് കാണിച്ചു എന്നെ ഉള്ളു.

  • @avinashmani7061
    @avinashmani7061 2 ปีที่แล้ว

    ഓരു മനുകുരോ അര മണിക്കൂരോ ഇടയിൽ ചിലപ്പോൾ ട്രിപ്പ്‌ ആകുന്നത് എന്തുകൊണ്ട്

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Bro അതിന്‌ കുറച്ചു കാരണങ്ങൾ ഉണ്ട് ലാസ്റ്റ് വിഡിയോ യിൽ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട് ആ വിഡിയോയിൽ വ്യക്താമായി എല്ലാ രീതിയിൽ ഉള്ള ട്രിപ്പിംഗ് നെ പറ്റിയും പറഞ്ഞിട്ടുണ്ട്.

  • @army12360anoop
    @army12360anoop 2 ปีที่แล้ว +1

    നമ്പർ പ്ലീസ്

  • @dipinkalathingal2709
    @dipinkalathingal2709 ปีที่แล้ว

    Current pokumbol rccb trip avunnu

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      ഒറ്റ ഒരു കാരണം പറയാൻ ആകില്ല bro അതിനുള്ള വീഡിയോ ചാനലിൽ ഉണ്ട് എങ്കിലും ഒരു കാര്യം സൂചിപ്പിക്കാം ന്യൂട്രേൽ ലൈനിൽ ഉള്ള പ്രശ്നം ആണ്.

  • @basheervayalilakath8966
    @basheervayalilakath8966 ปีที่แล้ว

    എന്ത് കൊണ്ടാണ് ELCB ഇടയ്ക് ഇടയക്ക് ടിപ്പാകുന്നത്

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      അതിന് ഒരു കാരണം മാത്രമായി പറയുവാൻ സാധിക്കില്ല ചേട്ടാ..
      ഒരു പ്ലേ ലിസ്റ്റ് തന്നെ ഈ വിഷയവും ആയി ബന്ധപ്പെട്ട് ചാനലിൽ ഉണ്ട് ..
      പരിശോധിക്കുക..

  • @allinone7
    @allinone7 2 ปีที่แล้ว +1

    എന്തുകൊണ്ടാണ്ആർ സി ബി എം സി ബി ട്രിപ്പ് അതെപൊട്ടിത്തെറിക്കുന്നത്

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Bro call me enikku vyakthamaayi manasilayilla athaanu

  • @kunhumuhammedkunhumuhammed1661
    @kunhumuhammedkunhumuhammed1661 2 ปีที่แล้ว

    നോളജ് ള ള്ളവർക്ക് താങ്കൾ പറഞ്ഞ് കൊടുക്കേണ്ട ആവശ്യം ഇല്ല
    പിന്നെ യൂറ്റൂബിൽ നിന്ന് കാശ് കിട്ടാനല്ലെ

    • @k.t.prasanth5617
      @k.t.prasanth5617 2 ปีที่แล้ว +5

      താങ്കളെപ്പോലുള്ള എഞ്ചിനീരെഴ്സിന് ഈ വീഡിയോയുടെ ആവശ്യം ഇല്ല.പക്ഷെ അതിനെക്കുറിച്ചു അറിയാത്ത electricians ഉം ഉണ്ട്

    • @k.t.prasanth5617
      @k.t.prasanth5617 2 ปีที่แล้ว +1

      ചിലരുടെ കമെന്റ് കാണുമ്പോൾ ദേഷ്യം വരും .എനിക്കും ഉണ്ട് ഒരു ചെറിയ ചാനൽ ayana electricals vlog .alayalam

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      Athu angane aanu bro
      100 videyoyil adhikam najan uplod cheythittund
      Oororutharudeyum samshayangalkku maripadi aayi cheyyunnath aanu
      Namukku cheyyan pattunnath athe ullu full support
      Thangalude sheri thangal cheyyuka
      2 baagam parayanum aalundaakum mind cheyyandda

    • @unnistechvlogs
      @unnistechvlogs  2 ปีที่แล้ว

      bro 9 masam aaallo video ettitu enthupatti

    • @k.t.prasanth5617
      @k.t.prasanth5617 2 ปีที่แล้ว

      @@unnistechvlogs വീട് പണിയാൻ പഴയവീടു പോളിച്ചു വീഡിയോ എടുക്കുവാനുള്ള സൗകര്യം കുറവാണ് അടുത്തുതന്നെ പുതിയ വീഡിയോ ഇടണമെന്നു പ്രതീക്ഷിക്കുന്നു

  • @arunrajmmelet2304
    @arunrajmmelet2304 ปีที่แล้ว

    Chetta what's app group link tharumo

    • @unnistechvlogs
      @unnistechvlogs  ปีที่แล้ว

      chat.whatsapp.com/KT4dKe8B7agFaz93n969VT

  • @AnugrahPP
    @AnugrahPP 5 หลายเดือนก่อน

    Contact number tharumo

    • @unnistechvlogs
      @unnistechvlogs  5 หลายเดือนก่อน

      8848240442, 9747536436

  • @bijeshkp5841
    @bijeshkp5841 2 หลายเดือนก่อน

    🙏👍