Earth Leakage How to solve elcb trippig Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 80

  • @aromalunni.
    @aromalunni. 3 หลายเดือนก่อน +1

    Single phase connection normal service wire mattite ABC cable use chyan pattumo

  • @puthiya226
    @puthiya226 23 วันที่ผ่านมา

    Beypore service കിട്ടുമോ

  • @kaleshedachira7433
    @kaleshedachira7433 2 หลายเดือนก่อน

    Very good ❤❤❤.. Thanks bro

  • @sajialayil786alayil4
    @sajialayil786alayil4 8 หลายเดือนก่อน +1

    Unni chetta valare nalla oru arivu nalkunna oru vedeo ❤❤❤❤❤

  • @thahirch76niya85
    @thahirch76niya85 8 หลายเดือนก่อน +1

    Very informative video... thanks bro...

  • @Baijubalakrishnan9818
    @Baijubalakrishnan9818 7 หลายเดือนก่อน +1

    സി ക്ലാസ്സ്‌ ഇന്റർവ്യൂ ക്വസ്റ്റ്യൻസിന്റെ ഒരു വീഡിയോ ഇടുമോ

  • @vinaybalachandran
    @vinaybalachandran 7 หลายเดือนก่อน +1

    ബ്രോ നമ്മുടെ supply വോൾടേജ് 240v ആണല്ലോ megger voltage 500+ അപ്പോൾ ഇങ്ങനെ ലോഡിൽ കുത്തി megger ഇൽ ടെസ്റ്റ്‌ അടിച്ചാൽ സെൻസിറ്റീവ് ആയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് തകരാറ് സംഭവിക്കില്ലേ????

    • @unnistechvlogs
      @unnistechvlogs  7 หลายเดือนก่อน +1

      സംഭവിക്കാൻ സാധ്യത ഉണ്ട് അതുകൊണ്ട് ആണ് ബ്രോ വീഡിയോയുടെ ആദ്യ ഭാഗത്തെ ആ കുറിപ്പ് കൊടുത്തിട്ടുള്ളതും.

  • @shukkoormkshukkoorpayyannu6971
    @shukkoormkshukkoorpayyannu6971 หลายเดือนก่อน

    മോട്ടോർ അത് പോലെ ഹീറ്റർ ഉപ യോ ഗിക്കുമ്പോൾ ELcb ട്രിപ്പ് ആവുന്നു എന്ത് കൊണ്ടാ ഒന്ന് മറുപടി തരാമോ

    • @unnistechvlogs
      @unnistechvlogs  หลายเดือนก่อน

      അതിന് രണ്ട് കാരണങ്ങൾ പറയാം..
      ഈ രണ്ട് ഉപകരണങ്ങൾക്ക് ചെറിയ ലീക്ക് ഉണ്ടാകാം ഇവ പ്രവർത്തിക്കുമ്പോൾ നിലവിൽ ഉള്ള ലീക്ക് കൂടെ കുട്ടുമ്പോൾ 30 ma കവർ ചെയ്യുന്നുണ്ട്..
      അപ്പോളും വീട്ടിൽ മറ്റെന്തോ ലീക്ക് നിലവിൽ ഉണ്ട്..
      രണ്ടാമത്തേത് ഇവ പ്രവർത്തിക്കുമ്പോൾ ന്യൂട്രേൽ earth വോൾട് കൂടുന്നുണ്ടോ എന്ന് പരിശോധിക്കുക.
      അങ്ങനെ ഉണ്ട് എങ്കിലും ഇത് സംഭവിക്കാം
      എല്ലാത്തിനും ഉള്ള പോംവഴി ir ടെസ്റ്റ്‌ ചെയ്ത് നിലവിൽ ഉള്ള ലീക്ക് മാറ്റുക എന്നതാണ്..

  • @ayyoobkhan6642
    @ayyoobkhan6642 7 หลายเดือนก่อน

    MCB out megger cheyyumpol equipmentsin problem akilee

  • @shibushihab6
    @shibushihab6 2 หลายเดือนก่อน

    Hi.. എനിക്ക് അന്നത്തെ trouble shooting nu ശേഷം rccb എല്ലായ്‌പോഴും tripping ഇല്ലാ.. മഴയൊക്കെ ഉണ്ടാകുമ്പോ മാത്രമാണ് നോർമൽ tripping. Thanks. അന്ന് ഒരു വീഡിയോ എടുക്കണം എന്ന് വെച്ചതാണ്. ചില ബുദ്ധിമുട്ടുകൾ ഉണ്ടായതു കൊണ്ട് നടന്നില്ല.. ഞാൻ അപ്‌ലോഡ് ചെയ്യാം. Ok

  • @doubtandclear6030
    @doubtandclear6030 5 หลายเดือนก่อน

    ക്ലബ് മീറ്റർ ഉപയോഗിക്കുന്നത് ഒന്ന് പറഞ്ഞു തരുവോ

  • @SyamKumar-ij9no
    @SyamKumar-ij9no 7 หลายเดือนก่อน

    ചേട്ടാ എന്റെ കയ്യിലുള്ള metravi leakege current tester പല പൊസിഷൻ മാറ്റുമ്പോൾ റീഡിങ് മാറുന്നു കാരണം പറയാൻ പറ്റുമോ

  • @akhilks3644
    @akhilks3644 7 หลายเดือนก่อน +1

    ഹായ് ഉണ്ണി ചേട്ടാ
    Rccb tripping കാരണം ഉറക്കമില്ലാത്ത രാത്രികൾ ആണിപ്പോൾ? ??
    സോൾവ് ചെയ്യാൻ സഹായിക്കാമോ? ??
    ട്രിവാൻഡ്രം ആണു സ്ഥലം ? ??
    🙏🙏🙏

    • @unnistechvlogs
      @unnistechvlogs  7 หลายเดือนก่อน

      വരുന്ന 3 മുതൽ കുറച്ചു ദിവസം tvm ഉണ്ട്.
      വിളിക്കുക ബ്രോ
      8848240442

  • @abhijithchandran9933
    @abhijithchandran9933 7 หลายเดือนก่อน

    Chetta veetile oru roomile light pathirathil thanne ON akunnu,switch itta athe chilappo ON akathuvilla,fan okke puthiyathe vangi athikam divasakanene munne onnil top speed alle lowest speedile work akanollu,inverter ond athinte battery complaint arunnu but ready akki kond vannene shesham 5k enna bill ippo 8k above ayi,ake motham complaint ane,rewire cheyyendi varuo,cost effective ayi solve cheyyan nthelum vakupponndo??

    • @unnistechvlogs
      @unnistechvlogs  7 หลายเดือนก่อน

      Call me bro 8848240442

  • @jabbarp8806
    @jabbarp8806 6 หลายเดือนก่อน

    ഇതിൽ ഏർത് പ്രോപ്പർ അല്ലാത്ത വിഷയം ഉണ്ടോ pls rply

  • @liginseb
    @liginseb 7 หลายเดือนก่อน

    How to contact you?

  • @niyasputhanpeedikayil8293
    @niyasputhanpeedikayil8293 7 หลายเดือนก่อน

    എന്റെ വീട്ടിൽ ഇടകിടക് ELCB ട്രിപ്പ് ആവുന്നു പക്ഷെ N-ണ്-ഏ വാല്യൂ 0 കാണിക്കുന്നു എന്താണ് സൊല്യൂഷൻ

  • @binojkumar1590
    @binojkumar1590 4 หลายเดือนก่อน

    Chetta oru cjeriya problem രാവിലെ 9 മണിക്കും 4 മണിക്കും ഉള്ളിൽ മാത്രം elcb ട്രിപ്പ്‌ ആകുന്നു പക്ഷെ 6 മണിക്ക് ശേഷം ഒരു കുഴപ്പമില്ല lightukalum ac യു വർക്ക്‌ ചെയ്യും ഒരു trippingum ഇല്ല വീണ്ടും പകൽ ട്രിപ്പ് ആകും 275 വോൾട് ലൈനിൽ കാണിക്കുന്നുണ്ട് pakal..ഒരു സൊല്യൂഷൻ പറയണേ..

    • @unnistechvlogs
      @unnistechvlogs  4 หลายเดือนก่อน

      ന്യൂട്രേൽ വോൾട് കൂടുന്നത് ആണ്.
      നിങ്ങളുടെ ആ ട്രാൻസ്‌ഫോർമർ പരിധിയിൽ വർക്ഷോപ് ഏതെങ്കിലും ഉണ്ടോ അവിടെ വർക്ക്‌ നടക്കുമ്പോൾ ആണ് ട്രിപ്പ് ആകുന്നത്..
      പരിഹാരം വീട്ടിൽ ചെറിയ ലീക്ക് ഉണ്ട് അത് മാറ്റിയാൽ മാത്രമേ ഈ വിഷയം മാറു..

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 8 หลายเดือนก่อน

    Good information and education.

  • @wehelp-ue7pj
    @wehelp-ue7pj 8 หลายเดือนก่อน

    Sir njan malappuramthil ninnanu ente veetil eppol oru 10 divasamayi neutral earth touch cheyyumbol oru 3 minitinte sheshamanu trippakunnathu karanam enthayirukkum earth oru 3masam mumbu 3meeter cheytharhanu

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      ബ്രോ അതിന് നിലവിലെ അവിടുത്തെ NE volt കാര്യങ്ങൾ അറിയണം
      3 മീറ്റർ ചെയ്തത് കൊണ്ട് വാല്യൂ ഉണ്ടാകാൻ സാധ്യത ഉണ്ട്.
      സാധ്യത മാത്രം ആണ് earth റെസിസ്റ്റിവിറ്റി അനുസരിച് വ്യത്യാസം വന്നേക്കാം..
      അതുപോലെ ഈ അടുത്ത ദിവസങ്ങളിൽ തൊട്ട് അടുത്ത വീടുകളിൽ സോളാർ ചെയ്തിട്ടുണ്ട് എങ്കിൽ അവർ ന്യൂട്രേൽ എർത്തിങ് ചെയ്യുകയും ചെയ്തിട്ടുണ്ട് എങ്കിൽ ന്യൂട്രേൽ വോൾട് കുറയുവാൻ സാധ്യത ഉണ്ട്..
      ആ കുറവ് ആകും ട്രിപ്പ് ആകുവാൻ ഉള്ള സാധ്യത കുറച്ചതും.
      സാദ്ധ്യതകൾ ആണ് ഞാൻ പറഞ്ഞത് മറ്റു കാര്യങ്ങൾ വിശദമായി നോക്കിയാലെ പറയുവാൻ സാധിക്കു..
      വൈകിട്ട് 7 മണിക്ക് ശേഷം ഒന്ന് ടെസ്റ്റ്‌ ചെയ്ത് നോക്കുക

    • @wehelp-ue7pj
      @wehelp-ue7pj 8 หลายเดือนก่อน

      Sir neutral earth volt 1v kanikkunnathu chilappol 2v kanikkum

  • @sreekumarpunalur
    @sreekumarpunalur 8 หลายเดือนก่อน

    Thanks bro❤

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      Welcome 😊

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน +1

      ബായ് പുനലൂർ ആണോ വീട്..
      ഞാൻ 22 ന് വരുന്നുണ്ട്.

  • @She45619
    @She45619 8 หลายเดือนก่อน

    മീറ്റർ to DB earth neutral tuch ആയി നിന്നാലും അങനെ കാണിക്കില്ലെ

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน +1

      സാധ്യത ആണ് 👍
      വീഡിയോ മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ എന്ത് തോന്നി..

    • @She45619
      @She45619 8 หลายเดือนก่อน

      Clear ❤

  • @satheeshps276
    @satheeshps276 8 หลายเดือนก่อน

    ❤️❤️👏👏super

  • @ayyoobkhan6642
    @ayyoobkhan6642 7 หลายเดือนก่อน

    MCB out megger cheyyumpol equipmentsin problem akilee 10:34

  • @vineeshkollam3438
    @vineeshkollam3438 8 หลายเดือนก่อน

    ❤❤❤

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน

      വീഡിയോ add ചെയ്തിട്ടുണ്ട്

  • @harisrayyan9778
    @harisrayyan9778 7 หลายเดือนก่อน

    👍👍👍

  • @shinojn4tech
    @shinojn4tech 8 หลายเดือนก่อน

    ❤❤❤❤🎉🎉

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 8 หลายเดือนก่อน

    🙋‍♂️ good morning

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน +1

      Good morning 🥰🥰

  • @mithrajayan
    @mithrajayan 8 หลายเดือนก่อน

    👍

  • @abdulnasar9903
    @abdulnasar9903 8 หลายเดือนก่อน

    ❤❤❤😮

  • @manojtv-mh5zg
    @manojtv-mh5zg 8 หลายเดือนก่อน

    ❤🙏🙏

  • @rajeshraju7680
    @rajeshraju7680 8 หลายเดือนก่อน

    Super

  • @AnnoyedLongRiver-cb4tl
    @AnnoyedLongRiver-cb4tl 7 หลายเดือนก่อน

    👋

  • @UmarUrumbiyil
    @UmarUrumbiyil 7 หลายเดือนก่อน

    Hai

  • @rajeshpt4146
    @rajeshpt4146 8 หลายเดือนก่อน

    ഉണ്ണിചേട്ടാ മെഗർ ടെസ്റ്റ് ചെയ്യുമ്പോൾ എത്ര വോൾട് വരെ ഡ്രോപ്പ് വന്നാൽ കുഴപ്പമില്ല ?

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน +2

      250 ഇൽ താഴെ പോകരുത്..
      താഴേക്കു പോകും തോറും ir വാല്യൂ കുറഞ്ഞു കുറഞ്ഞു വരും..
      1.24 മിനിത്തിന് നോക്കിയാൽ മതി അപ്പോൾ 500 ന് മുകളിൽ പൊയ്ക്കോളും..

  • @Krishnakumar-zw7tm
    @Krishnakumar-zw7tm 8 หลายเดือนก่อน +3

    ഉണ്ണി ചേട്ടാ, P to E വോൾട്ടേജ് P to N വോൾട്ടേജിനേക്കാൾ കൂടുതൽ ആണെങ്കിൽ അവിടുത്തെ E നല്ലതായിരിക്കാൻ സാദ്ധ്യതയുണ്ടോ.🤔.അതുപോലെ തന്നെ N വോൾട്ടേജ് 3v ൽ കുറഞ്ഞിരിക്കുന്നതല്ലേ നല്ലത്. വീഡിയോയിൽ N വോൾട്ടേജ് കൂടി നിൽക്കണം എന്നൊരു സന്ദേശം നൽകുന്നില്ലേ എന്നൊരു തോന്നൽ( ട്രിപ്പിങ് സാഹചര്യം അല്ല ഞാൻ ഉദ്ദേശിക്കുന്നത്)

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน +1

      ശ്രദ്ധിക്കണ്ടേ അബാനെ 😂😂😂
      ഇവിടെ അത് കൂടുതൽ ആണോ..
      അതുപോലെ വോൾട് മാത്രം നോക്കി അത് മനസിലാക്കാനും സാധിക്കും..
      പിന്നെ ന്യൂട്രേൽ voltage 3V
      അത് kseb വിചാരിക്കണം നമ്മൾ ശെരിയാക്കാൻ നോക്കിയാൽ കുറച്ചു ക്യാഷ് മുടക്ക് ഉണ്ട്.

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 8 หลายเดือนก่อน +1

      ​@@unnistechvlogsവെക്തമായില്ല.🤔

    • @Krishnakumar-zw7tm
      @Krishnakumar-zw7tm 8 หลายเดือนก่อน +1

      ​​@@unnistechvlogs ചോദ്യത്തിന്റെ ആദ്യ ഭാഗത്തിനുള്ള ഒരു റിപ്ലേ തരുമോ pls.(ഈ വീഡിയോയിലെ കാര്യമല്ല )

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน +5

      അതിന് ഉത്തരം പറയാതെ പോകും എന്ന് നിനക്ക് തോന്നുണ്ടോ
      പറഞ്ഞിട്ടേ പോകു..
      P N നേക്കാൾ കൂടുതൽ ആണ്
      P E voltage എങ്കിൽ എർത്തിങ് ഏറെക്കുറെ നല്ലതാണ് എന്ന് നമുക്ക് അനുമാനിക്കാം
      പക്ഷെ അത് കൃത്യമായി അറിയണം എന്നുണ്ട് എങ്കിൽ earth റെസിസ്റ്റൻസ് പരിശോധിക്കുക തന്നെ വേണം.
      Rccb ഉള്ള circuit ൽ അത്യാവശ്യം നല്ല earth ആണ് എങ്കിൽ Ne ഷോർട് ൽ tripping സാധ്യമാകും..
      ഇപ്പോൾ വ്യക്തമാണോ..

    • @unnistechvlogs
      @unnistechvlogs  8 หลายเดือนก่อน +1

      റിപ്ലൈ നൽകിയതാണ് അത് കാണാൻ ഇല്ലല്ലോ 🤔🤔

  • @UmarUrumbiyil
    @UmarUrumbiyil 7 หลายเดือนก่อน

    ഉമർ

  • @ajikoottil6372
    @ajikoottil6372 3 หลายเดือนก่อน +1

    VERY BAD EXPLANATION

  • @josets5101
    @josets5101 2 หลายเดือนก่อน

    നമ്പർ തരുമോ

  • @shibushihab6
    @shibushihab6 8 หลายเดือนก่อน

    How to contact.... കൊല്ലം ലഭ്യമാണോ... Phone number. Please

  • @ayyoobkhan6642
    @ayyoobkhan6642 7 หลายเดือนก่อน

    MCB out megger cheyyumpol equipmentsin problem akilee

  • @muhammadzubair7852
    @muhammadzubair7852 8 หลายเดือนก่อน

    👍

  • @She45619
    @She45619 8 หลายเดือนก่อน

  • @ayyoobkhan6642
    @ayyoobkhan6642 7 หลายเดือนก่อน

    MCB out megger cheyyumpol equipmentsin problem akilee

  • @shamnadabdulrasheed224
    @shamnadabdulrasheed224 8 หลายเดือนก่อน

    ❤❤❤

  • @faisalmp7690
    @faisalmp7690 8 หลายเดือนก่อน

    ❤❤❤

  • @meharoofprtrmeharoofprtr8151
    @meharoofprtrmeharoofprtr8151 8 หลายเดือนก่อน

  • @sivadasancv8099
    @sivadasancv8099 7 หลายเดือนก่อน

    ❤❤❤

  • @sajiabrahamsaji8445
    @sajiabrahamsaji8445 7 หลายเดือนก่อน

    ❤❤❤