How to use a Megger Insulation Tester| ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ച് കേബിൾ ടെസ്റ്റ് ചെയുന്നത് എങ്ങനെ?

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 94

  • @praveen-ut4vz
    @praveen-ut4vz 4 ปีที่แล้ว +8

    പൊളിച്ചു ഇന്റർവ്യൂ ന് ചോദിക്കാൻ 100%.സാധ്യത ഉള്ള ഒരു ചോദ്യത്തിന് വളരെ നല്ല രീതിയിൽ ഉള്ള ഉത്തരം കിട്ടി വളരേ നന്ദി.... 👨🏽‍🔧👨🏽‍🔧

  • @rameshram5667
    @rameshram5667 4 ปีที่แล้ว +2

    ബാറ്ററി സ്റ്റോറേജിൽ പ്രവർത്തിപ്പിക്കാവുന്ന ഇൻസുലേഷൻ ടെസ്റ്റ്‌റും ഉണ്ടല്ലോ ഉപയോഗിക്കാനും വളരെ എളുപ്പമാണ്.. വീഡിയോ നന്നായിട്ടുണ്ട് ഇനിയും ഉപകാര പ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🙏

  • @litheshp7819
    @litheshp7819 19 ชั่วโมงที่ผ่านมา

    Very useful

  • @shafeequepc6533
    @shafeequepc6533 4 ปีที่แล้ว +3

    Fluke megger tester is best Instrument for performing this test. it gives accurate IR Value.

    • @Catenasio
      @Catenasio 4 ปีที่แล้ว

      Megger thanne better user friendly

  • @ratheesh5144
    @ratheesh5144 4 ปีที่แล้ว +2

    Thanku good video🌹

  • @gururajkamath5188
    @gururajkamath5188 4 ปีที่แล้ว +4

    Very useful video. Keep it up.Earth tester use ചെയുന്ന video ചെയ്യാമോ.

  • @aneeshr4484
    @aneeshr4484 ปีที่แล้ว +2

    Sound low

  • @shamsanu1177
    @shamsanu1177 3 ปีที่แล้ว

    well explained..thank u

  • @litheshp7819
    @litheshp7819 19 ชั่วโมงที่ผ่านมา

    IR ടെസ്റ്റർ എടുക്കുമ്പോൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ പ്രത്യേകിച്ച് എൽഇഡി ബൾബുകൾ അവരുടെ ഡ്രൈവ് ബി എൽ ഡി സി ഫാനുകൾ എന്തെങ്കിലും തകരാറുകൾ സംഭവിക്കാൻ ചാൻസ് ഉണ്ടോ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ്റുമോ

  • @nnkutty9163
    @nnkutty9163 4 ปีที่แล้ว +1

    Okay

  • @vivekkp-t2e
    @vivekkp-t2e 10 หลายเดือนก่อน

    AMAZING

  • @SALMANFARIS-ji2xs
    @SALMANFARIS-ji2xs 4 ปีที่แล้ว +1

    Nalloru vedio aanu..super.

  • @KRSNDD
    @KRSNDD 3 ปีที่แล้ว

    which model no.? And where to buy .? replay pls

  • @nobyissac1777
    @nobyissac1777 2 ปีที่แล้ว

    Cable nte next end enthu cheyyanam..
    Oru endil meger koduthu... Last endo???

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 3 ปีที่แล้ว +1

    Again👍👍

  • @technical5725-u7u
    @technical5725-u7u 4 ปีที่แล้ว +3

    Hello sir യൂട്യൂബിൽ ആരും ചെയ്യാത്ത ഒരു വീഡിയോ ആണ് മെഷീൻ എലെക്ട്രിക്കൽ drowing എങ്ങനെ നോക്കാം അതിനെ പറ്റി ഒരു വീഡിയോ തീർച്ചയായും ചെയ്യണം ഞാൻ ഈ ഫീൽഡ് ൽ വർക്ക്‌ ചെയ്യുന്ന ആളാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാമോ കൺട്രോൾ drowing എങ്ങനെ നോക്കാം

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Cheyyam control wiring and power wiring basics nammal video cheythit undu...detailed aayit cheyym

    • @technical5725-u7u
      @technical5725-u7u 4 ปีที่แล้ว

      കൺട്രോൾ വയറിങ് മതി

  • @jeswin501
    @jeswin501 6 หลายเดือนก่อน +1

    🤝

  • @jomieesvlogzzz9819
    @jomieesvlogzzz9819 4 ปีที่แล้ว +1

    Nice

  • @siveshk3491
    @siveshk3491 4 ปีที่แล้ว +1

    Sir,can you take about synchronous motor and alternator? please sir

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Types of AC Motor | Synchronous Motor vs Induction Motor in Malayalam
      th-cam.com/video/PC8flMQ6wVY/w-d-xo.html

    • @anishjoseph5587
      @anishjoseph5587 4 ปีที่แล้ว

      Evidenkilum vachu rotate chaiyu

  • @solostriker1497
    @solostriker1497 4 ปีที่แล้ว +12

    ഈ വീഡിയോക്ക് സൌണ്ട് തീരെയില്ല

  • @manupmohanan7276
    @manupmohanan7276 ปีที่แล้ว +1

    Chetta sound ella

  • @RB-qb1jo
    @RB-qb1jo 4 ปีที่แล้ว +1

    Can you explain design of indoor and outdoor 11kv substation upto 630 kva

  • @Workers10
    @Workers10 4 ปีที่แล้ว

    ഇൻസുലേഷൻ ലീക്കുള്ള ഒരു കേബിൾ ടെസ്റ്റ്‌ ചെയ്തു കാണിക്കുമോ, നന്നായിട്ടുണ്ട്, വേരിയഷൻസ് മനസ്സിലാക്കാനാണ്

  • @sirajudheen-sk2ux
    @sirajudheen-sk2ux 4 ปีที่แล้ว +1

    Bro oru pannel dresing video koodi cheyyumo... contactor relay ellam ulpettitullaa oru pannel

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Control wiring ine patty okke cheythit indivdually contactor, relay okke dressing cheyyam

    • @sirajudheen-sk2ux
      @sirajudheen-sk2ux 4 ปีที่แล้ว

      @@TechCornerMalayalam thnks bro... natil wrk chyth gulfilethyapo valiya pannelum... pine ivde vsnnita contactor relay sambavamellam kaanunne... ellam koodi aage confusion atha chodhiche

  • @siveshk3491
    @siveshk3491 4 ปีที่แล้ว +1

    Sir,i asked about the difference between synchronous motor and synchronous alternator?sir can you take it please...

  • @vishnu.8243
    @vishnu.8243 4 ปีที่แล้ว +2

    വീടുകളിലെ DB യിൽ ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുന്ന ഒരു വീഡിയൊ ചെയ്യാമൊ

  • @a.run143
    @a.run143 4 ปีที่แล้ว +1

    500volt apply ചെയ്താൽ 230volt equipments damage ആകുമോ ??

    • @rajeevschavara
      @rajeevschavara 4 ปีที่แล้ว

      Connected load ഒഴുവാക്കിട്ടാണ് കേബിൾ ടെസ്റ്റ് ചെയ്യുന്നത്.

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Load il alla nammal test cheyuneth

    • @a.run143
      @a.run143 4 ปีที่แล้ว

      Suppose equipments connect ചെയ്തിട്ട് ചെയ്താൽ damage ആകുമോ

    • @shafeequepc6533
      @shafeequepc6533 4 ปีที่แล้ว

      @@a.run143 Normally cables are Dis-connect from equipment for this test.250 V rated equipment can be tested with 500 V maximum test voltage.

    • @ratheesh5144
      @ratheesh5144 4 ปีที่แล้ว

      @@a.run143, ഡാമേജ് ആകില്ല, ഇൻസുലേഷൻ വാല്യൂ കുറഞ്ഞു വരുന്നത് കാണാം,

  • @vishnu.8243
    @vishnu.8243 4 ปีที่แล้ว +1

    ഇവിടെ കേമ്പിൾ എർത്തുമായി കണക്ട് ചെയ്ത് ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യം പറഞ്ഞുവല്ലൊ
    ഇവിടെ ആർമർ ആണൊ എത്തായി പ്രവർത്തിക്കുന്നത്
    അതായത് കേമ്പിളും ആർ മറും തമ്മിൽ കണക്ട് ചെയ്ത് ഡിസ്ചാർജ്ജ് ചെയ്യണമെന്നാണൊ?

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว +1

      Angane alla evdeyano nammal test cheyuneth athine earthilek separate aayit connect cheyenem

    • @astropowercorp2963
      @astropowercorp2963 2 ปีที่แล้ว

      Just short between the conductor and the armour after meggering.There would be small spark.Thats enough .No need to connect with earth after meggering.

  • @santhoshshibu6751
    @santhoshshibu6751 4 ปีที่แล้ว +1

    Ok

  • @lakshmipriyamohanan739
    @lakshmipriyamohanan739 4 ปีที่แล้ว +2

    👍👍👍

  • @soumyamathew5655
    @soumyamathew5655 4 ปีที่แล้ว +1

    👌👌👌

  • @oasiscrafts52
    @oasiscrafts52 3 ปีที่แล้ว +1

    വയറിന്റെ മറ്റെ അറ്റം എന്താ ചെയ്യും

  • @vishnu.8243
    @vishnu.8243 4 ปีที่แล้ว +2

    ഈ insulation tester നു എന്താ വില
    ഇത് നമ്മുടെ വിപണിയിൽ ലഭ്യമാണൊ?

  • @roshinlalck6456
    @roshinlalck6456 4 ปีที่แล้ว +1

    Infinity eppozhane varuka

    • @TechCornerMalayalam
      @TechCornerMalayalam  4 ปีที่แล้ว

      Scale value kooduthal aanel infinity aayrkm kanikuka

  • @EASYELECTRICALENGINEERING
    @EASYELECTRICALENGINEERING ปีที่แล้ว

    അനലോഗ് ടെസ്റ്റർ ആയതു കൊണ്ട് കൃത്യമായ റിസൽറ്റ് കിട്ടുവാൻ ഇൻസുലേഷൻ ടെസ്റ്റർ ഒരു പരന്ന പ്രതലത്തിൽ വച്ച് വേണം പ്രവർത്തിപ്പിക്കാൻ.

  • @sinufathi8398
    @sinufathi8398 4 ปีที่แล้ว

    👍

  • @sumesht5394
    @sumesht5394 10 หลายเดือนก่อน +1

    ഓഡിയോ ക്ലിയർ അല്ല

  • @rathishthomas3951
    @rathishthomas3951 4 ปีที่แล้ว

    megger enthu rate varrum

  • @umeshmooderi7515
    @umeshmooderi7515 3 ปีที่แล้ว

    😍😍

  • @jobinjose5605
    @jobinjose5605 4 ปีที่แล้ว +1

    One serious doubt.....
    Suppose if we are touching one phase of an alternator whose neutral point is not grounded,will we get a shock?

  • @kiranpn7271
    @kiranpn7271 4 ปีที่แล้ว

    Ee video edukumo minimum idhinte digital use cheyanamaayrnnu.

  • @shajimadhavan9865
    @shajimadhavan9865 23 วันที่ผ่านมา

    റെ വീഡിയോ ചെയ്യു മ്പോൾ കുറച്ചു നന്നായി ചെയ്തു ടെ?

  • @abhilashes8608
    @abhilashes8608 4 ปีที่แล้ว

    What is the minimum insulation resistance value required for charging an 11KV cable?

  • @raghunathan4121
    @raghunathan4121 2 ปีที่แล้ว

    Do not share useless method if you do not know how to do it. 🙏

  • @kuttappannair387
    @kuttappannair387 3 ปีที่แล้ว

    Onnum manassilailla 🙏

  • @sabugeorge2721
    @sabugeorge2721 ปีที่แล้ว +1

    👍

  • @sreekanthn6323
    @sreekanthn6323 4 ปีที่แล้ว

    Good

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 4 ปีที่แล้ว +1

    👍👍

  • @lllntm9371
    @lllntm9371 3 ปีที่แล้ว

    Good

  • @aalaworks
    @aalaworks 3 ปีที่แล้ว

    Good