കുടുംബം തകർക്കാതെ ഫ്യൂസ് സ്ഥാപിച്ചല്ലോ അതുമതി സന്തോഷം. ശരിക്കും പറഞ്ഞാൽ 28മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ, ഒരു ഇലക്ട്രീഷ്യന്റെ ഫാമിലി കൗൺസിലിംഗ് വീഡിയോ കൂടിയാണ്. ഇതൊരു മഹത്തായ സേവനം തന്നെയാണ്. കുടുംബം ആണല്ലോ സമൂഹത്തിന്റെ അടിത്തറ ❤ അഭിനന്ദനങ്ങൾ
Dear Biju, Throwing fuse carrier from it's holder is due heavy short circuit which a rewritable fuse cannot bear. In such situation an HRC will do the work. If a rewritable fuse is blowing due to overload it's ends will melt and will take the shape of ball. Where as in dead short you won't see even the fuse wire in the carrier. Being a honest technician I think you won't get annoyed.
ഡോക്റ്റർക്ക് അസുഖവിവരം കണ്ട് പിടിക്കാൻ സാധിക്കാതായാൽ രോഗിയെ അന്ധവിശ്വാസി ആക്കിക്കൊണ്ട് പറയും ഞങ്ങൾ ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞു ഇനി നിങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യു അത് പോല പണി അറിയാത്തവനാണ് ഇതിന് മുമ്പ് ചെയ്തത് പണിയിൽ ജാള്യത ഉണ്ടെന്നുള്ളത് അയാളുടെ മുഖത്ത് കാണുന്നുണ്ട് എല്ലാ മേഖലയിലും ഇതുപോലുള്ളവർ ഉണ്ടാകും താങ്കൾ തളരാതെ മുമ്പോട്ടു കുതിക്കുക ആശംസകൾ
നിങ്ങൾ ചെന്ന് ചെക് ചെയ്ത് അയാളോട് സംസാരിച്ചപ്പോൾ അയാൾക് ചെറിയ ഐഡിയ കിട്ടി. പിന്നെ nigal😄എങ്ങനെയെങ്കിലും അവിടുന്ന് പോവണം എന്നിട്ട് അയാൾക് ശരിയാക്കി. ആളാവണം അതായിരുന്നു അയാളുടെ മനസിൽ 🤣🤣🤣🤣🤣🤣 അല്ലെങ്കിൽ അയാൾക് ഇടക് പോയി മെയിൻ ആവാൻ അയാൾ ഒപ്പിച്ചത് 👌
There are specific people who wanted to gain from another source whatever they had planned, because superstition is easily sold in kerela market. It is heard of fuses getting burnt or blown but to get it removed and thrown away from the base is a new story in the history of it. Fuses are not made by any other material it is made in ceramic and there is a reason for it being manufactured in it. Likewise said there were some who wanted to sell superstition in that location but couldn't succeed. Hats off to the person who made this video and on his belief and confidence of his work. Keep up the good work and do get light in every person's mind.
പറയുമ്പോൾ തെറ്റാണെന്ന് തോന്നരുത് ചേട്ടൻറെ മുന്നത്തെ വീഡിയോസ് കണ്ടപ്പോഴും ഞാൻ കമന്റ് ബോക്സിൽ മെസ്സേജ് അയച്ചിരുന്നു ഒരാളെ എത്രഒരാളെ എത്രകൊല്ലം പറ്റിക്കാൻൻ കഴിയും പലനാൾ കട്ടാലൊരുനാൾ പിടിക്കപ്പെടും അതാണ് ഇവിടെ സംഭവിച്ചതേ ഉള്ളൂ😂😂😂 പറഞ്ഞതിന്റെ പൊരുള് മനസ്സിലായിക്കാണും
പോയാലോ എന്ന ചോദ്യത്തിന് കട്ടൻ ചായയിൽ മറുപടി ഉണ്ട് മറ്റേ ചേട്ടന് എല്ലാം അറിയാം മൊത്തത്തിൽ നെഗറ്റീവ് പറഞ്ഞു ഇതൊന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുന്നു ഒപ്പം ആ ചേച്ചിയുടെ സപ്പോർട്ടും എന്താ കഥ ഇത്രയും അപകടം ഉള്ള ഉരു വസ്തുവിൽ തമാശക്കളിക്കുന്നു
എന്റെ ബിജുവേട്ടാ ഇലക്ട്രിഷ്യൻ കുറച്ച് മന ശാസ്ത്രവും കൂടെ കുറച്ച് ഉള്ളുകളി അന്തർധാരാ ശാസ്ത്രവും കൂടെ കുറച്ച് തുളുനാടൻ കളരിയും പഠിച്ചിരിക്കണമെന്ന് പറയുന്നത് ഇത് കൊണ്ടാണ് ല്ലേ? 😄😄😄 ഓൻ ബല്ലാത്ത ജാതി പഹയൻ തന്നെ
ഫ്യൂസ് തെറിച്ചു വീണുകിടക്കുന്ന ഫോട്ടോ ഇട്ടാൽ ഫ്യൂസ് തെറിപ്പിക്കുന്ന സേട്ടൻ പെട്ടുപോകും 😂😂😂😂. ഇനി ജയിക്കാനായി ഫോട്ടോ ഇട്ടാൽ അങ്ങേര് സ്വയം കുഴി കുഴിച്ചു ചാടുന്ന അവസ്ഥ ആകും.
ഞാൻ ഒരു ഇലക്ട്രിഷ്യൻ ആണ് എനിക്ക് പറയാനുള്ളത് ആ മൊട്ട ചേട്ടൻ elatrician ആണെന്ന് പറയുന്നുണ്ട് അയാൾക്ക് ഒരു കംപ്ലയിന്റ് കണ്ടുപിടിക്കാൻ അറിയില്ലെന്ന് മനസിലായി.അയാൾക്ക് ഒരു wireman പെർമിറ്റ് പോലും കാണില്ല. മൊട്ട ചേട്ടന്റെ നാട്ടുകാർ ഇത് കാണുന്നുണ്ടെങ്കിൽ ദയവുചെയ്ത് ഇലട്രിക്കൽ വർക്ക് ഇയാളെ ഏല്പിക്കരുത് പണികിട്ടും
എനിക്ക് മനസ്സിലായത് ആ മൊട്ടയുടെ ആവശ്യം ഫ്യൂസ് വഴി നടത്തുന്നു. ആ മൊട്ടയുടെ തട്ടിപ്പ് മനസ്സിലാക്കിയ നമ്മുടെ മാസ്റ്റർ ഇലക്ടിഷ്യൻ മന്ത്രവാദി മന്ത്രിച്ചു കെട്ടി നിർത്തി😂😂😂 അപ്പോൾ മൊട്ടയുടെ സുഖക്കേട് ഖുദാ ഖവാ😂😂😂
The local electrician is a crook and he is responsible to spread fake stories about the fuse carrier getting thrown away. From his talks one can identify that he is restless and doesn't want to have permanent solution to this problem .
കാര്യം താങ്കൾക്കും മറ്റുള്ളവർക്കും മനസ്സിലായി. പക്ഷേ ഇത് മറ്റ് വ്യക്തികളേയും അവരുടെ ജീവിതത്തേയും ബാധിക്കാമെന്നതു കൊണ്ട് ( ഇവിടെ വന്ന കമൻ്റുകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും ) അവരുടെ മുഖം മാസ്ക് ചെയ്ത് വേണമായിരുന്നു വീഡിയോ അവതരിപ്പിക്കാൻ. വ്യക്തികളുടെ സ്വകാര്യ ജീവിതം അവരുടെ അനുവാദമില്ലാതെ പബ്ലിക് ആക്കുന്നത് ശരിയല്ല.
താങ്കൾ എത്ര ജൻ്റിൽമാനാണ്❤️❤️❤️
താങ്കളുടെ ക്ഷമ🙏🙏🙏🙏
കുടുംബം തകർക്കാതെ ഫ്യൂസ് സ്ഥാപിച്ചല്ലോ അതുമതി സന്തോഷം. ശരിക്കും പറഞ്ഞാൽ 28മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ, ഒരു ഇലക്ട്രീഷ്യന്റെ ഫാമിലി കൗൺസിലിംഗ് വീഡിയോ കൂടിയാണ്. ഇതൊരു മഹത്തായ സേവനം തന്നെയാണ്. കുടുംബം ആണല്ലോ സമൂഹത്തിന്റെ അടിത്തറ ❤ അഭിനന്ദനങ്ങൾ
ആത്യം വീഡിയോ കണ്ടപ്പോൾ എനിക്ക് ഔന്നും മനസിൽ അയില്ല comments വയ്ച്ചു നോക്കാതിനു ശേഷം വീഡിയോ കണ്ടപ്പോൾ മനസ്സിൽ ആയീ 😂😂
വധ ഭീഷണി തൊലിച്ചത് കൊണ്ടല്ലേ കള്ളത്തരം എല്ലാരും അറിഞ്ഞത്. മിണ്ടാതിരുന്നാൽ ആരും അറിയില്ലായിരുന്നു...
വല്ലാത്ത ചെയ്ത്തായിപ്പോയി....😂
ഇപ്പോ വേറെ ഏതേലും വീട്ടിൽ ഫ്യൂസ് തെറിച്ചു തുടങ്ങിയിട്ടുണ്ടാകും... എല്ലാം മനസ്സിലായി....
കൂടുതൽ ഒന്നും പറയുന്നില്ല😂
അവിടെ വീണ്ടും വീണ്ടും വരാൻ ഉള്ള ഒരു വഴി ഉണ്ടാക്കിയതാണ് അവർ . ഫീസ് ഊരി തെറിക്കുന്നത് കണ്ട രണ്ടു പേർക്കും അതിൽ പങ്കുണ്ട്
06:30 മക്കൾ എല്ലാവരും കണ്ടിട്ടുണ്ടന്നേ...
മക്കൾ ഫ്യൂസ് തെറിച്ചു പോകുന്നതാണോ കണ്ടത്, തെറിച്ചു കിടക്കുന്നതാണോ കണ്ടത്😁
തെറിച്ചു കിടക്കുന്നത്😌
ഉംമ്... മ്മ്...
യാദ്യച്ഛികമായിട്ടാണ് താങ്കളുട വീഡിയോ കണ്ടത്. good. go ahead.
😂😂😂😂😂എവിടെ ഇൻഡക്ഷൻ എന്താണ് ഇൻഡക്ഷൻ ആ മൊട്ട തലേക്കു ഒന്ന് കൊടുക്കോ 😅😅😅😅
Mr. Biju , Excellent Job
Logical theory always win.
Dear Biju,
Throwing fuse carrier from it's holder is due heavy short circuit which a rewritable fuse cannot bear. In such situation an HRC will do the work. If a rewritable fuse is blowing due to overload it's ends will melt and will take the shape of ball. Where as in dead short you won't see even the fuse wire in the carrier. Being a honest technician I think you won't get annoyed.
Adipoli video kto bro nigal adichu polichu kto 👌👌👌👌👌👍
കഷണ്ടിക്ക് അവിടത്തെ എലസ്സ് കിട്ടി കൊണ്ടിരിക്കുന്നു
ലവന്റെ സംസാരം കേട്ട് ആദ്യം തൊട്ടേ ചൊറിച്ചിൽ വന്നത് എനിക്ക് മാത്രം ആണോ... എല്ലാം എല്ലാവർക്കും മനസിലായി... അയാൾക്കൊഴികെ... 😀
മണ്ഡല കാലം എന്നു പറയുന്നത് നോമ്പ് കാലം കൂടെ ആണല്ലോ.....
ഏതു......
ഹു.....ഹു....ഹു
കാരണം പിടികിട്ടി.
എഴുതാൻ സാധിക്കില്ല്യാ.
എനിക്കും മനസിലായി
ആ നെഗറ്റീവ് എനെർജിയെ അന്ന് ഞാൻ മനസിലാക്കിയിരുന്നു....
രണ്ട് പേർ മാത്രം തെറിക്കുന്നത് കണ്ടത്😂😂😂😂😂
Ha adh randperh onichal ullilot therikum 😂😂
കാരണം പുടികിട്ടി ഉം....ഉം....ഉം ....... കെച്ചു ഗള്ളൻ ഞാൻ പല പ്രാവശ്യം ഫ്യൂസ് കെട്ടിയത എന്നിട്ടും നിയ്ക്കുന്നില്ല ഉം....ഉം....
😂😂😂😂
ഡോക്റ്റർക്ക് അസുഖവിവരം കണ്ട് പിടിക്കാൻ സാധിക്കാതായാൽ രോഗിയെ അന്ധവിശ്വാസി ആക്കിക്കൊണ്ട് പറയും ഞങ്ങൾ ചെയ്യാനുള്ളത് ചെയ്ത് കഴിഞ്ഞു ഇനി നിങ്ങളുടെ മതപരമായ കാര്യങ്ങൾ ചെയ്യു അത് പോല പണി അറിയാത്തവനാണ് ഇതിന് മുമ്പ് ചെയ്തത് പണിയിൽ ജാള്യത ഉണ്ടെന്നുള്ളത് അയാളുടെ മുഖത്ത് കാണുന്നുണ്ട് എല്ലാ മേഖലയിലും ഇതുപോലുള്ളവർ ഉണ്ടാകും താങ്കൾ തളരാതെ മുമ്പോട്ടു കുതിക്കുക ആശംസകൾ
നിങ്ങൾ ചെന്ന് ചെക് ചെയ്ത് അയാളോട് സംസാരിച്ചപ്പോൾ അയാൾക് ചെറിയ ഐഡിയ കിട്ടി. പിന്നെ nigal😄എങ്ങനെയെങ്കിലും അവിടുന്ന് പോവണം എന്നിട്ട് അയാൾക് ശരിയാക്കി. ആളാവണം അതായിരുന്നു അയാളുടെ മനസിൽ 🤣🤣🤣🤣🤣🤣 അല്ലെങ്കിൽ അയാൾക് ഇടക് പോയി മെയിൻ ആവാൻ അയാൾ ഒപ്പിച്ചത് 👌
കാരണം ഇതൊന്നുമല്ല😂
Super 😂😂😂😂😂😂 ....അയാൾ ശരിക്കും മണ്ടനാണോ അല്ലെങ്കിൽ മണ്ടനെ പോലെ അഭിനയിക്കണേ ആണോ
Adipoli video .. 2 vattam kandu .. ayalude oru expression and attitude .. 😂😂😂😂
There are specific people who wanted to gain from another source whatever they had planned, because superstition is easily sold in kerela market. It is heard of fuses getting burnt or blown but to get it removed and thrown away from the base is a new story in the history of it. Fuses are not made by any other material it is made in ceramic and there is a reason for it being manufactured in it. Likewise said there were some who wanted to sell superstition in that location but couldn't succeed. Hats off to the person who made this video and on his belief and confidence of his work. Keep up the good work and do get light in every person's mind.
Thank u 🙏🥰
You are welcomed
ചെറിയൊരു പ്രശ്നം ഷോക്കടിപ്പിച്ചാൽ ചിലപ്പോ ശെരിയാവും
😂😂
Trickz by fasil basheer ന് കൂടെ ഈ വിഷയം proceed ചെയ്യൂ..
പറയുമ്പോൾ തെറ്റാണെന്ന് തോന്നരുത് ചേട്ടൻറെ മുന്നത്തെ വീഡിയോസ് കണ്ടപ്പോഴും ഞാൻ കമന്റ് ബോക്സിൽ മെസ്സേജ് അയച്ചിരുന്നു ഒരാളെ എത്രഒരാളെ എത്രകൊല്ലം പറ്റിക്കാൻൻ കഴിയും പലനാൾ കട്ടാലൊരുനാൾ പിടിക്കപ്പെടും അതാണ് ഇവിടെ സംഭവിച്ചതേ ഉള്ളൂ😂😂😂 പറഞ്ഞതിന്റെ പൊരുള് മനസ്സിലായിക്കാണും
എല്ലാം മനസിലായി 😂
Cctv വെച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ...
oru dhaivathe avde koduvaraan nokkiyatah paaali
ചേട്ടാ പൊളി
Chettane oru gentleman anne😊
Sir , ഇപ്പോൾ വാങ്ങാൻ പറ്റിയ best and cheap breakers and switches പറയാമോ . പ്ലീസ്...
പുള്ളിക്ക് അറിയില്ലലോ പഴയ ബ്ലാക്ക് ബെൽറ്റ് ആണ് എന്ന്
Oral athra dhoore ninn vannu avark
Help cheydapo avante oke manners ila samsaram..aa phone vilicha aalinte oke samsaram
Kettal pidichu adi kodukkan thonum
Aa mottakkum
EXTRA MARITAL AFFAIRS
ഇതുപോലെ ഇന്നാൾ ഒരു വീട്ടിൽ ഒരു ചെക്കൻ മെസ്സേജ് അയച്ചിട്ട് പണി കൊടുത്തോണ്ട് ഇരുന്നതായി കേട്ടിട്ടുണ്ട്
ലെ Michael Faraday :ആരടെ ഇവനൊക്കെ
റംബുട്ടാൻ പഴുപ്പിക്കാൻ വെച്ചേക്കുവോന്നുമല്ലല്ലോ 😆😆😆.
voltage kurayumbol induction undakunnu...😬🤣🤣🤣🤣
അവസാനം ചേട്ടൻ പുള്ളിയുടെ ഷർട്ട് ൽ നിന്ന് മൈക്ക് മാറ്റാൻ പിടിച്ചപ്പോൾ പുള്ളി ഒന്ന് പേടിച്ചു 😂കാരണം പുളിക്കും ചേട്ടനും അറിയാമല്ലോ
😳😂😂ചേട്ടൻ പുലിയാണല്ലോ...
കരണം പൊകച്ച് ഒരെണ്ണം കൊടുത്തിട്ട് പോവണമായിരുന്നു സർ....ഫ്യൂസ് തെറിക്കുന്ന കാണിക്കുന്ന 2 പേരും 😂....എല്ലാം അറിയുന്നവൻ ദൈവം...
Super. ..കള്ളൻ കപ്പലിൽ തന്നെ😂😂
😂😂😂 സംഗതി മനസിലായി
Enthayirinnu avide sambavichath
പോയാലോ എന്ന ചോദ്യത്തിന് കട്ടൻ ചായയിൽ മറുപടി ഉണ്ട്
മറ്റേ ചേട്ടന് എല്ലാം അറിയാം മൊത്തത്തിൽ നെഗറ്റീവ് പറഞ്ഞു ഇതൊന്നും ചെയ്യാതിരിക്കാൻ ശ്രമിക്കുന്നു ഒപ്പം ആ ചേച്ചിയുടെ സപ്പോർട്ടും എന്താ കഥ ഇത്രയും അപകടം ഉള്ള ഉരു വസ്തുവിൽ തമാശക്കളിക്കുന്നു
great job bro...
Raathri kuttichathan varunnundo
നമ്മുടെ നാട്ടിൽ ഇതൊക്കെ എന്ത് 😄
ആ മൊട്ടയാണ് ഇതിന്റെ പിന്നിലെന്ന് തോന്നുന്നു. അവന്റെ സംസാരവും ചിരിയും നോട്ടവും കാണുമ്പോൾ അറിയാം. രണ്ട് അടി കൊടുത്താൽ മണി മണി പോലെ പറയും.
Avan thanneya. Avanu avide varan ulla paripadiya 😀
എന്റെ ബിജുവേട്ടാ ഇലക്ട്രിഷ്യൻ കുറച്ച് മന ശാസ്ത്രവും കൂടെ കുറച്ച് ഉള്ളുകളി അന്തർധാരാ ശാസ്ത്രവും കൂടെ കുറച്ച് തുളുനാടൻ കളരിയും പഠിച്ചിരിക്കണമെന്ന് പറയുന്നത് ഇത് കൊണ്ടാണ് ല്ലേ? 😄😄😄
ഓൻ ബല്ലാത്ത ജാതി പഹയൻ തന്നെ
കഷണ്ടി ബ്ലാക്ക് അടിക്കാൻ നിൽക്കുകയാണ്
കാര്യങ്ങൾ ഏറക്കുറെ മനസിലായി 🤣🤣🤣
വയറിങ് ശരിയല്ല അകത്ത് വയർ ഷോട്ട് ആണ്
Kumbu nokki nalla Eddie kondukkaka
ഏതോ റിസോർട്ട് കാർ നോക്കി വെച്ചതായിരിക്കും അവിടെയുള്ള കുട്ടിച്ചാത്തൻ ചെയ്യും ന്നതായിരിക്കും
Super vdo
സത്യത്തിൽ എനിക്കിപ്പഴും , ഫ്യൂസ് തെറിച്ചുപോകുന്നതിന്റെ കാരണം പിടികിട്ടിയില്ല😢, മനസിലായവർ ആരെങ്കിലു ഒന്ന് പറഞ്ഞു തരൂ
😳😳😳
@@bijuarjunതാങ്കൾക്ക് മനസിലായോ
ഫ്യൂസ് തെറിച്ചു വീണുകിടക്കുന്ന ഫോട്ടോ ഇട്ടാൽ ഫ്യൂസ് തെറിപ്പിക്കുന്ന സേട്ടൻ പെട്ടുപോകും 😂😂😂😂. ഇനി ജയിക്കാനായി ഫോട്ടോ ഇട്ടാൽ അങ്ങേര് സ്വയം കുഴി കുഴിച്ചു ചാടുന്ന അവസ്ഥ ആകും.
😳എന്റെ subscribers പുലികൾ ആണല്ലോ 🥰👍
എങ്ങനെ ആണ് പെട്ട് പോകുന്നത്..
എങ്ങനെ 🤔
ഞാൻ ഒരു ഇലക്ട്രിഷ്യൻ ആണ് എനിക്ക് പറയാനുള്ളത് ആ മൊട്ട ചേട്ടൻ elatrician ആണെന്ന് പറയുന്നുണ്ട് അയാൾക്ക് ഒരു കംപ്ലയിന്റ് കണ്ടുപിടിക്കാൻ അറിയില്ലെന്ന് മനസിലായി.അയാൾക്ക് ഒരു wireman പെർമിറ്റ് പോലും കാണില്ല. മൊട്ട ചേട്ടന്റെ നാട്ടുകാർ ഇത് കാണുന്നുണ്ടെങ്കിൽ ദയവുചെയ്ത് ഇലട്രിക്കൽ വർക്ക് ഇയാളെ ഏല്പിക്കരുത് പണികിട്ടും
എനിക്ക് മനസ്സിലായത് ആ മൊട്ടയുടെ ആവശ്യം ഫ്യൂസ് വഴി നടത്തുന്നു.
ആ മൊട്ടയുടെ തട്ടിപ്പ് മനസ്സിലാക്കിയ നമ്മുടെ മാസ്റ്റർ ഇലക്ടിഷ്യൻ മന്ത്രവാദി മന്ത്രിച്ചു കെട്ടി നിർത്തി😂😂😂
അപ്പോൾ മൊട്ടയുടെ സുഖക്കേട് ഖുദാ ഖവാ😂😂😂
Karyam crystal clear😂😂
എന്താണ് ശെരിക്കുള്ള കാരണം? 🤔
Light palakaranangalkum thadasam avarille 😁
👍👍👍👍
Kashandi aalu kollalo!! 😂
ആനയെ മെരുക്കിക്കൊണ്ടുനടക്കുന്നവനോടാണ് നിനക്ക് ഈ ആടിനെ പിടിച്ചു ക്കെട്ടാൻ കഴിയില്ല എന്ന് വീമ്പ് പറഞ്ഞത്😂😂😂
സഹോദരാ നിങ്ങളെ ഏതായാലും സമ്മതിച്ചു.
ഇവർക്ക് ആ വസ്തു ചുളു വിലക്ക് അടിച്ചു മാറ്റാൻ ആണെന്ന് ഞാൻ മനസിലാക്കിയത്
കൊള്ളാം, ഫ്യൂസ് പോകാതെ നോക്കിക്കോ....
Alla bro aaa mottayum lavalum thammil dicolfi
@@SujithSnair-cp2bc
YES DICOLFI
Super👍🏻
ആരാരിക്കും. ..അതിനു പിന്നിൽ. ..electrician മാമൻ എന്തൊരു വെറുപ്പിക്കലാ 😂
കമന്റ് താഴെ ഉണ്ട് ഒന്ന് വായിക്കണേ !
e maman wiring cheythal calling bell adichal kinattile motor on akum😬
avihitham 😂😂😂
👏👏👏
Nengal. Puliyane
ഒന്ന് ചാർജ് ചെയ്യാനും ഇവന്മാർ സമ്മതിക്കില്ല 😂
😂😂😂😂😂
Kashandi kuzhapakaran
Hi
❤❤❤
തേങ്ങയാണ്
🥰
🥰🥰😘
Supper
😊😊
😮😮
പുള്ളിക് ചെറിയ ഷോക്ക് കൊടുത്താൽ പോരാരുന്നോ
കരണ കുറ്റി അടക്കി ഒന്ന് കൊടുക്ക്
A. Petta atenta. Karanakaran
😂😂😂😂😂 നല്ല കളിയാണ്
😂😂😂😂
The local electrician is a crook and he is responsible to spread fake stories about the fuse carrier getting thrown away. From his talks one can identify that he is restless and doesn't want to have permanent solution to this problem .
കാര്യം താങ്കൾക്കും മറ്റുള്ളവർക്കും മനസ്സിലായി.
പക്ഷേ ഇത് മറ്റ് വ്യക്തികളേയും അവരുടെ ജീവിതത്തേയും ബാധിക്കാമെന്നതു കൊണ്ട് ( ഇവിടെ വന്ന കമൻ്റുകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും ) അവരുടെ മുഖം മാസ്ക് ചെയ്ത് വേണമായിരുന്നു വീഡിയോ അവതരിപ്പിക്കാൻ. വ്യക്തികളുടെ സ്വകാര്യ ജീവിതം അവരുടെ അനുവാദമില്ലാതെ പബ്ലിക് ആക്കുന്നത് ശരിയല്ല.
😂😂😂
Oru ഫ്യൂസ് പോലും കെട്ടാൻ അറിയാത്ത ഇവനെ എന്തിനു കൊള്ളാം... ഛെ
ഇയാൾ ആരു ഒന്ന് പോടെ
❤