സ്വപ്‌നം കാണുന്ന ജീവിതം.. താളിയോലകളിൽ എഴുതിയ മറ്റു പലരെയും പോലെ, വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ അമൂല്യമായ പാരമ്പര്യങ്ങളും സംസ്‌കാരവും ആഹാരസാധനങ്ങളും പാചകകുറിപ്പുകളും ഭാവി തലമുറയ്‌ക്കായി നിങ്ങൾ യൂട്യൂബിൽ രേഖപ്പെടുത്തുകയാണ്. എല്ലാവർക്കും ആ നല്ല പഴയ ജീവിതത്തിലേക്ക് തിരികെ പോകാനും, പഴയതുപോലെ പ്രകൃതിയോട് അടുത്ത് ജീവിക്കാനും, സോഷ്യൽ മീഡിയ ലോകത്തെ ഉപേക്ഷിച്ച്, അത്യാവശ്യങ്ങൾക്ക് മാത്രം ഇൻ്റർനെറ്റ് കുറച്ച് ഉപയോഗിക്കാൻ കഴിയുമെങ്കിൽ..
പഴയ കാലത്തിലേക്ക് തിരിച്ചു പോവാൻ പറയുന്നതൊക്കെ ഏത് അർത്ഥത്തിലാണ് മാഷേ..., ചെറിയ അനുബാധ പോലും വന്നു മരിച്ചുപോയിരുന്ന രാജാകന്മാർ വരെ ഉണ്ടായിരുന്ന കാലത്തിലേക്കോ, ഒരു രാജകല്പനക്കപ്പുറം ഏത് യുദ്ധത്തിലേക്കും ഇറങ്ങി തിരിക്കേണ്ടിയിരുന്ന സാധാരണക്കാരുണ്ടായിരുന്നിടത്തിലേക്കോ അതോ അമ്മ മരിച്ചാൽപോലും പോലും അറിയാൻ വകയുണ്ടാക്കുന്ന സാങ്കേതിക വിദ്യ ഇല്ലാതിരുന്ന പ്രവാസികൾ ഉണ്ടായിരുന്ന കാലത്തിലേക്കോ, അതുമല്ല വസൂരി പിടിച്ച് ഏതേലും കുടിൽമാഡത്തിൽ എരിഞ്ഞടങ്ങിയ ഓർമ്മകളിലേക്കോ ... തിരിച്ചുപോക്ക് അല്ല മുന്നോട്ട് നയിക്കുന്ന കാര്യങ്ങളാണ് വേണ്ടത്... തിരിച്ചു പോവുമ്പോ എവിടെ വരെ പോവണം നമ്മൾ മലയാളികൾ സ്വന്തമായി കാണുന്ന കപ്പ മുതൽ മുളക് വരെ പോർച്ചുഗീസ്കാരുടെ കാലം വരെയേ ഉള്ളു അതിന് മുൻപ് ഇല്ല... അത് കൊണ്ട് കേരളത്തിന്റെ ഭക്ഷ്യസംസ്കാരത്തെ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുക എന്ന് പറയുന്നതിനല്ലേ ഒരുതരത്തിൽ മനുഷ്യത്വം എന്ന് പറയുന്നത്....😊
ദൈവീക ചൈതന്യമുള്ള സംസാരവും video യും adipoli place ഉം കൊള്ളാം 👍ഒത്തൊരുമായുള്ള ജീവിതം 👍👍👍സൗകര്യങ്ങളും ഉണ്ട് 👍👍👍എല്ലാം കൊണ്ടും ഒത്തിണങ്ങിയ video 👍👍👍👌👌👌👌👌👌👌🥰🥰🥰🥰❤️❤️❤️❤️🎉🎉🎉🎉🙏
ന്റെ ടീച്ചറെ, ഈ ചീര ചേമ്പ് ഇവിടെ ണ്ട്, ഇതിനു വേവ് കൂടുതൽ ആണ് ന്നു എനിക്കും തോന്നിയിരുന്നു, ഇപ്പോൾ അതു ശരിയാണെന്ന് ബോധ്യം ആയി, ഇങ്ങനെ ഉള്ള സംശയങ്ങൾക്കുള്ള മറുപടി ദക്ഷിണ യിൽ ഉണ്ടാകും, ടീച്ചർ പാചകത്തിനു നന്നായി വെളിച്ചെണ്ണ ചേർക്കാറുണ്ട്, ഇത് കാണുമ്പോൾ ഇത്ര വേണമോ ന്നാണ് എനിക്ക്, വെളിച്ചെണ്ണ യെക്കുറിച്ച് ഒരു പാഠം പ്രതീക്ഷിക്കുന്നു 😊😊😊😊❤❤❤❤❤
ഞാനും വിചാരിക്കാറുണ്ട്.... ഈ വീഡിയോ കണ്ടപ്പോളും എണ്ണ യുടെ ഉപയോഗത്തെ കുറിച്ച് ചിന്തിച്ചു....ടീച്ചർ അമ്മയൊക്കെ കഴിക്കുന്ന മിക്ക ആഹാരങ്ങളും ഗുണമുള്ളതും മരുന്നുപോലെ ശരീരത്തിൽ പ്രവർത്തിക്കുന്നതുമാണ്, അപ്പോൾ അല്പം എണ്ണ കൂടിയാലും ദോഷമുണ്ടാവില്ലായിരിക്കാം എന്ന് സ്വയം ചിന്തിച്ചു...
മനസിന് സങ്കടം വരുമ്പോൾ ഞാൻ ഈ ചാനലിൽ വരും.... ആ ശബ്ദം കേൾക്കുമ്പോൾ എന്താണെന്നറിയില്ല ഭയങ്കര ആശ്വാസമാണ്.... കുറച്ചുനേരത്തേക്ക് എങ്കിലും നമ്മൾ മറ്റൊരു ലോകത്ത് എത്തും ❤ ലവ് യു ടീച്ചർ❤
എപ്പോഴും കാണാനും ആസ്വദിക്കാനും ഏറെ ഇഷ്ടം ചിലപ്പോൾ മരുന്ന് പോലെ ആണ് ദിവസം 3 നേരം ചില ദിവസങ്ങൾ കണി കാണും പോലെ രാത്രി അവസാനം കാണുന്നതും ഈ കൊച്ചു സ്വർഗ്ഗo ❤️❤️❤️❤️ വാക്കുകളില്ല നേരിൽ കാണാൻ ആഗ്രഹമുണ്ട് മാലിന്യം എങ്ങനെയാണു കളയുന്നത് അതിന്റെ ഒരു വീഡിയോ ഇടുമോ വളരെ ഉപകാരമായിരുന്നു അവിടുത്തെ രീതികൾ വളരെ ലളിതമാണ് ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
മുത്തശ്ശി നല്ല അവതരിക. ആണല്ലോ. നോവലുകൾ എഴുതുവാൻ ഉള്ള മുഴുവൻ കഴിവും ഉണ്ട്. ഗോഡ് ബ്ലെസ് you. ഈ ചാനെൽ കാണുമ്പോൾ എന്റെ അമ്മയെ ഓർത്തുപോകുന്നു. ഇതിൽ പറയുന്ന പലതും അമ്മ ഉണ്ടാക്കി തരുമായിരുന്നു. ♥️
മുത്തശ്ശിടെ അവതരണം മനോഹരമാണ് ഞാൻ കണ്ടിട്ട് പോലുമില്ലാത്ത കുറെ ഇനം ചീരകൾ ഈ ചാനലിലൂടെ പരിചയപെടുത്തിയിട്ടുണ്ട് പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ് 😘😘😘
കണ്ടിട്ട് കൊതിയായിട്ട് വയ്യാ. ശങ്കു സൂപ്പറാ. വീഡിയോ ഒരു പാടിഷ്ടായി. മലയാള ഭാഷക്ക് ഇത്രയും ഭംഗിയുണ്ട് എന്ന് ടീച്ചറമ്മയുടെ അവതരണത്തിലൂടെ പുതിയ തലമുറ മനസ്സിലാക്കട്ടെ.❤❤❤❤❤❤
എന്റെ കുട്ടി കഴിഞ്ഞ ദിവസം ചോദിക്കുവാ ഈ മുത്തശ്ശി ടീച്ചർ ആണോന്നു ഞാൻ പറഞ്ഞു അതെ എന്തെ നീ അങ്ങനെ ചോദിച്ചേ അപ്പോ അവന്റെ മറുപടി എന്റെ സാറും ക്ലാസ്സിൽ പഠിപ്പിക്കുമ്പോ ഇങ്ങനെ ആണ് സംസാരിക്കാറ് ന്നു അവൻ 2 ക്ലാസ്സിലാണ് പഠിക്കുന്നത്.. അപ്പോ ഞാൻ ചിന്തിച്ചു കുട്ടികളുടെ മനസ്സിൽ എന്തൊക്കെ ആണ് കയറുന്നത് നമ്മളും പണ്ട് ഇങ്ങനൊക്കെ തന്നെ അല്ലാരുന്നോന്നു 😊😊😊😊എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്ന നൊസ്റ്റാൾജിയ കിട്ടുന്ന വീഡിയോസ് ആണ് ദക്ഷിണയിൽ ഞാൻ കാണുന്നത് എന്ത് സുന്ദര കാലഘട്ടം വളരെ പെട്ടെന്ന് കടന്നു പോയി കുറെ നല്ല ഓർമ്മകൾ മാത്രം ഒരുപാട് നല്ല നല്ല ഓർമ്മകൾ നമ്മടെ ജീവിതത്തിൽ തന്ന കുറേപേർ നമ്മളെ ഒക്കെ വിട്ടു പോകുന്നു 😢😢😢😢😢എനിക്ക് എന്റെ വീട്ടിൽ ചെല്ലുമ്പോ എന്റെ നാട് ഇപ്പോ ഇഷ്ടല്ല എല്ലാരും സ്വന്തം കാര്യം നോക്കി ഒരു മതിൽ കെട്ടിനുള്ളിൽ ഇരിക്കുന്നു പല വീടുകളിലും പുതിയ കുറെ പേര് പഴയ ആളോൾ ഒക്കെ ഇല്ലാണ്ടായി എല്ലാർക്കും തെരക് മുൻപ് വേലി കെട്ടി തിരിക്കാതെ പോലും ഉള്ള കുറെ വീടുകൾ ഇപ്പോ മതിൽ കെട്ടി തിരിച്ചേക്കുന്നു 😢😢😢😢
ഒരുപാടു ആയല്ലോ കണ്ടിട്ട്. എന്നും നോക്കും. വൈകിയാലും കണ്ണിനും മനസ്സിനും കുളിർമയുള്ള ഒരു പാചകം 👍👍👍അതിലും മനോഹരമായ വിവരണം. ടീച്ചറേ 🙏🙏🙏എല്ലാവർക്കും സുഖമായില്ലേ. Loveyou all ❤❤❤❤❤
ടീച്ചറേ.... ഗംഭീര video!!!❤❤❤ അവസാനം പറഞ്ഞ യുദ്ധകാലത്തെ അറിവുകൾ പുതിയത്... ചരിത്രം പഠിക്കേണ്ടതിന്റെ ആവശ്യകത ഇതിൽ നിന്നൊക്കെ ഊഹിക്കാം. അത്തരം കാലങ്ങള്‍ ഇനി വരാതെ ഇരിക്കട്ടെ 🙏
കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുവായിരുന്നു പിന്നെ ഞാൻ മാഷിനെ വിളിച്ചിരുന്നു....സംസാരിക്കൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം....മാഷേ ഞാൻ വെള്ളത്തൂവലുകാരിയാണ് കേട്ടോ... 🥰❤️❤️ ടീച്ചറിന്റെ ശബ്ദം കേട്ടിട്ട് ജലദോഷം വന്നതുപോലുണ്ടല്ലോ.. ...

ചില കാര്യങ്ങളിൽ മിതത്വം പാലിച്ചേ പറ്റൂ എന്ന് നമ്മുടെ അനുഭവങ്ങൾ നമ്മളെ പഠിപ്പിക്കുമ്പോൾ നമ്മൾ അനുസരിച്ചു പോവുന്നതാണു സനുഷാസേ.
പഴയ കാലത്തിലേക്ക് തിരിച്ചു പോവാൻ പറയുന്നതൊക്കെ ഏത് അർത്ഥത്തിലാണ് മാഷേ..., ചെറിയ അനുബാധ പോലും വന്നു മരിച്ചുപോയിരുന്ന രാജാകന്മാർ വരെ ഉണ്ടായിരുന്ന കാലത്തിലേക്കോ, ഒരു രാജകല്പനക്കപ്പുറം ഏത് യുദ്ധത്തിലേക്കും ഇറങ്ങി തിരിക്കേണ്ടിയിരുന്ന സാധാരണക്കാരുണ്ടായിരുന്നിടത്തിലേക്കോ അതോ അമ്മ മരിച്ചാൽപോലും പോലും അറിയാൻ വകയുണ്ടാക്കുന്ന സാങ്കേതിക വിദ്യ ഇല്ലാതിരുന്ന പ്രവാസികൾ ഉണ്ടായിരുന്ന കാലത്തിലേക്കോ, അതുമല്ല വസൂരി പിടിച്ച് ഏതേലും കുടിൽമാഡത്തിൽ എരിഞ്ഞടങ്ങിയ ഓർമ്മകളിലേക്കോ ... തിരിച്ചുപോക്ക് അല്ല മുന്നോട്ട് നയിക്കുന്ന കാര്യങ്ങളാണ് വേണ്ടത്... തിരിച്ചു പോവുമ്പോ എവിടെ വരെ പോവണം നമ്മൾ മലയാളികൾ സ്വന്തമായി കാണുന്ന കപ്പ മുതൽ മുളക് വരെ പോർച്ചുഗീസ്കാരുടെ കാലം വരെയേ ഉള്ളു അതിന് മുൻപ് ഇല്ല... അത് കൊണ്ട് കേരളത്തിന്റെ ഭക്ഷ്യസംസ്കാരത്തെ ഉൾക്കൊണ്ട് കൊണ്ട് മുന്നോട്ട് പോവുക എന്ന് പറയുന്നതിനല്ലേ ഒരുതരത്തിൽ മനുഷ്യത്വം എന്ന് പറയുന്നത്....😊
Engane oke cheyam kashtapadum und
❤
Ethevideya keralayil?
മുത്തശ്ശിയുടെ പലതരം ചേമ്പിനെ പറ്റിയുള്ള വിവരണവും അതിന്റെ ആരിയലും പാചകവും കണ്ടു കഴിഞ്ഞപ്പോൾ നല്ല ചേമ്പിൻ തോരൻ കുട്ടി കഞ്ഞിക്കുടിച്ച പ്രതീതി❤❤❤😅😅
ദൈവീക ചൈതന്യമുള്ള സംസാരവും video യും adipoli place ഉം കൊള്ളാം 👍ഒത്തൊരുമായുള്ള ജീവിതം 👍👍👍സൗകര്യങ്ങളും ഉണ്ട് 👍👍👍എല്ലാം കൊണ്ടും ഒത്തിണങ്ങിയ video 👍👍👍👌👌👌👌👌👌👌🥰🥰🥰🥰❤️❤️❤️❤️🎉🎉🎉🎉🙏
വളരെ സന്തോഷം ലിസിമോളെ.
എന്തോരം അറിവുകളാണ് ഓരോ വിഡിയോയിലൂടെയും പകർന്നു നൽകുന്നത്....❤ ദക്ഷിണയോട് ഒരുപാട് സ്നേഹം... നന്ദി 🙏🙏
എത്ര കണ്ടാലും മതിവരാത്തതുപോലെ❤❤ അവതരണം ഒരുപാടൊരുപാട് ഇഷ്ടം
ഇതു കേൾക്കാൻ വേണ്ടിയല്ലേ ഞങ്ങൾ പണിയെടുക്കുന്നതും കാത്തിരിക്കുന്നതും
😊😊
ന്റെ ടീച്ചറെ, ഈ ചീര ചേമ്പ് ഇവിടെ ണ്ട്, ഇതിനു വേവ് കൂടുതൽ ആണ് ന്നു എനിക്കും തോന്നിയിരുന്നു, ഇപ്പോൾ അതു ശരിയാണെന്ന് ബോധ്യം ആയി, ഇങ്ങനെ ഉള്ള സംശയങ്ങൾക്കുള്ള മറുപടി ദക്ഷിണ യിൽ ഉണ്ടാകും, ടീച്ചർ പാചകത്തിനു നന്നായി വെളിച്ചെണ്ണ ചേർക്കാറുണ്ട്, ഇത് കാണുമ്പോൾ ഇത്ര വേണമോ ന്നാണ് എനിക്ക്, വെളിച്ചെണ്ണ യെക്കുറിച്ച് ഒരു പാഠം പ്രതീക്ഷിക്കുന്നു 😊😊😊😊❤❤❤❤❤
ഞാനും വിചാരിക്കാറുണ്ട്.... ഈ വീഡിയോ കണ്ടപ്പോളും എണ്ണ യുടെ ഉപയോഗത്തെ കുറിച്ച് ചിന്തിച്ചു....ടീച്ചർ അമ്മയൊക്കെ കഴിക്കുന്ന മിക്ക ആഹാരങ്ങളും ഗുണമുള്ളതും മരുന്നുപോലെ ശരീരത്തിൽ പ്രവർത്തിക്കുന്നതുമാണ്, അപ്പോൾ അല്പം എണ്ണ കൂടിയാലും ദോഷമുണ്ടാവില്ലായിരിക്കാം എന്ന് സ്വയം ചിന്തിച്ചു...
മനസിന് സങ്കടം വരുമ്പോൾ ഞാൻ ഈ ചാനലിൽ വരും.... ആ ശബ്ദം കേൾക്കുമ്പോൾ എന്താണെന്നറിയില്ല ഭയങ്കര ആശ്വാസമാണ്.... കുറച്ചുനേരത്തേക്ക് എങ്കിലും നമ്മൾ മറ്റൊരു ലോകത്ത് എത്തും ❤ ലവ് യു ടീച്ചർ❤
ഞാൻ ഇന്നലെ ഓർത്തതേ ഉള്ളൂ എന്താ വീഡിയോ കാണാത്തതെന്ന് ❤
ഞാനും ❤
Same ❤
പനിയായിരുന്നു എല്ലാവർക്കും. പത്തുപതിനെട്ടു ദിവസമെടുത്തു എല്ലാമൊന്നു മാറിവരാൻ☺️
@@dakshina3475 😊🙏
ഞാനും ortheyullu😃
എപ്പോഴും കാണാനും ആസ്വദിക്കാനും ഏറെ ഇഷ്ടം ചിലപ്പോൾ മരുന്ന് പോലെ ആണ് ദിവസം 3 നേരം ചില ദിവസങ്ങൾ കണി കാണും പോലെ രാത്രി അവസാനം കാണുന്നതും ഈ കൊച്ചു സ്വർഗ്ഗo ❤️❤️❤️❤️ വാക്കുകളില്ല നേരിൽ കാണാൻ ആഗ്രഹമുണ്ട് മാലിന്യം എങ്ങനെയാണു കളയുന്നത് അതിന്റെ ഒരു വീഡിയോ ഇടുമോ വളരെ ഉപകാരമായിരുന്നു അവിടുത്തെ രീതികൾ വളരെ ലളിതമാണ് ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
മുത്തശ്ശി നല്ല അവതരിക. ആണല്ലോ. നോവലുകൾ എഴുതുവാൻ ഉള്ള മുഴുവൻ കഴിവും ഉണ്ട്. ഗോഡ് ബ്ലെസ് you. ഈ ചാനെൽ കാണുമ്പോൾ എന്റെ അമ്മയെ ഓർത്തുപോകുന്നു. ഇതിൽ പറയുന്ന പലതും അമ്മ ഉണ്ടാക്കി തരുമായിരുന്നു. ♥️
പാചകത്തിനൊപ്പം വാചകങ്ങും ഗംഭീരം
ഒരുപാട് സന്തോഷം ❤️🥰
മുത്തശ്ശിയുടെ അവതരണം മനോഹരം വാക്കുകൾക്ക് അപ്പുറം. ആയുസും ആരോഗ്യത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
എല്ലാവിധ ഭാവുകങ്ങളും 💐💐💐
എന്തൊരു പച്ചപ്. So nice to see place❤
മുത്തശ്ശിടെ അവതരണം മനോഹരമാണ് ഞാൻ കണ്ടിട്ട് പോലുമില്ലാത്ത കുറെ ഇനം ചീരകൾ ഈ ചാനലിലൂടെ പരിചയപെടുത്തിയിട്ടുണ്ട് പ്രകൃതിയോട് ഇടപഴകി ജീവിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ് 😘😘😘
``രക്ഷാപ്രവർത്തനം നടത്തി പഞ്ഞിക്കിട്ടു``😂😂.......എവിടെയൊക്കെയോ relatable aaya pole 😂
Yes yes, മടിയിലെ കനം 😂
കണ്ടിട്ട് കൊതിയായിട്ട് വയ്യാ. ശങ്കു സൂപ്പറാ. വീഡിയോ ഒരു പാടിഷ്ടായി. മലയാള ഭാഷക്ക് ഇത്രയും ഭംഗിയുണ്ട് എന്ന് ടീച്ചറമ്മയുടെ അവതരണത്തിലൂടെ പുതിയ തലമുറ മനസ്സിലാക്കട്ടെ.❤❤❤❤❤❤
ചീര ചേമ്പ് ഒരുപാട് വട്ടം തോരൻ വെച്ചു കഴിച്ചിട്ട് ഉണ്ട് പക്ഷെ മുത്തശ്ശി പറഞ്ഞ ഈ രീതിയിൽ തോരൻ വെച്ചാൽ ഒരു very special taste ആണ് ❤️🙏
വാക്കുകളില്ല അതിമനോഹരം അവതരണം ❤️❤️👌👌👍👍
ഈ മനോഹരമായ ശബ്ദ വും നയനാഭിരാമമായ കാഴ്ചകളും എവിടെ പോയെന്ന് എന്നും ഓർക്കും. കാത്തിരിപ്പിന് വിരാമം
എൻ്റെ വീട്ടിൽ ഉണ്ട് ഞാൻ തോരൻ പരിപ്പിട്ട് കറി വേക്കും സൂപ്പർ അണ് video super
Njan ippol dakshinakku addict ayi
Muthasside avatharanavum kankulirppikkunna manasinu sugam tharunna kazhchakalum elllam valare nalllathanu❤
Muthassiyeyum muthassaneyum sarangile elllavarodum orupadu eshtttam........
ആ ഇല പിച്ചിക്കീറി അരിഞ്ഞ method അടിപൊളി
രക്ഷപ്രവർത്തനം ചെറിയതോതിൽ. അത് കലക്കി, തിമിർത്തു, കിടുക്കി 😂😂😂😂
കുഞ്ഞ് അമ്മിക്കല്ലിൽ ചെറിയതോതിൽ രക്ഷാപ്രവർത്തനം നടത്തി മുത്തശ്ശി !!! മുത്തശ്ശിയും ട്രോളാൻ തുടങ്ങിയോ 😅
ദക്ഷിണ പൂട്ടിപ്പോയാൽ ഒരു ട്രോൾ ചാനൽ തുടങ്ങാൻ ആണ് മുത്തശ്ശിയുടെ പ്ലാൻ 😂❤️
@@dakshina3475 😂😂😂👍👍❤️❤️
@@dakshina3475😂😂😂
😂😂😂
😂😂😂
സാരംഗ് ഒരുപാട് ഇഷ്ടമാണ് 🥰🥰🥰
സന്തോഷം ❤️
വയറ് നിറഞ്ഞു ഇനി ഒന്ന് പോയി കിടക്കട്ടെ, കാന്താരി ചതച്ചിട്ട കറി നാരങ്ങ അടിപൊളി ആയിരുന്നു 😊😊
ഈ നാട്ടു ജീവിതം കണ്ടിട്ട് കൊതിയാവുന്നു.
different manasilakkiyathinu many thanks God bless u
ആനന്ദലബ്ധിക്കിനിയെന്തുവേണം ❤👌👌😋😋
സത്യം പറയാലോ നല്ലോണം miss ചെയ്തു ❤️
ഞങ്ങളും..😒 പനിയായിരുന്നു എല്ലാവർക്കും. പത്തുപതിനെട്ടു ദിവസമെടുത്തു എല്ലാമൊന്നു മാറിവരാൻ☺️
Enth santhosham anue ee videos tharanath ennu paranj ariyikan vayya❤❤❤❤❤ Muthasshi and Muthshan bakki ellarum superb anue❤❤❤❤❤❤❤❤❤❤❤Daivam anugrahikate
Nalla avatharanam❤
Dooradarshnile karshakasree paripadi kandapole തോന്നി
എന്റെ പൊന്നോ എന്താത് കൊതി വന്നു
സാരംഗും അവിടത്തെ മുത്തച്ഛനും മുത്തശ്ശിയും ... ഒരു സ്വപ്ന ലോകം അല്ല സ്വർഗ്ഗലോകം പോലെ ... ഒരുപാടു ടൊരുപാടിഷ്ടം❤
Skip ചെയ്യാതെ കാണുന്ന ഒരേയൊരു ചാനൽ ❤
സാഹിത്യത്തിന് എന്റെ വക അമ്മച്ചിക്കൊരു അവാർഡ് 🎉🎉🎉🎉
❤️❤️❤️
Nalla kelkan sughamulla avatharanam.All videos are Super.
എന്തൊരു രസം മുത്തശിയുടെ presentation 😊 സത്യത്തിൽ അവിടെ വന്നു മുത്തശ്ശന്റെ മുത്തശ്ശിയുടെ കൂടെ 1 ദിവസം എങ്കിലും spend ചെയ്യാൻ അതിയായ ആഗ്രഹം തോന്നുന്നു 😊
Each video is amazing 👏 🤩, my greatest wish to see and stay at one day in Sarang🎉🎉🎉
Thanks mom cheerachembu ariyillayirunnu anday parambil undayirunnu ippo ksrivachu
വീഡിയോ കഴിഞ്ഞപ്പോൾ എന്തോ ഒരു സങ്കടം.. അടുത്തു പരിചയമുള്ള ശബ്ദം മുത്തശ്ശി ❤️❤️❤️
🥰🥰🥰
കറിയുടെ ദോഷ വശങ്ങളും നല്ല വശങ്ങളും അറിഞ്ഞു പഠിപ്പിക്കുന്ന ടീച്ചർ അമ്മ. ഒരു Scince ക്ലാസ്
മുത്തശ്ശിയുടെ അവതരണം ലാളിത്യം നിറഞ്ഞതാണ്. ❤️❤️ഈ വീഡിയോ കണ്ടപ്പോൾ പഴയ കാലങ്ങളിലേക്ക് ഒന്ന് ഊളിയിട് പോയി. നന്ദി മുത്തശ്ശി ❤️❤️❤️❤️
മുത്തശ്ശി, മുത്തച്ചാ 🥰🥰
എന്റെ കുട്ടി കഴിഞ്ഞ ദിവസം ചോദിക്കുവാ ഈ മുത്തശ്ശി ടീച്ചർ ആണോന്നു ഞാൻ പറഞ്ഞു അതെ എന്തെ നീ അങ്ങനെ ചോദിച്ചേ അപ്പോ അവന്റെ മറുപടി എന്റെ സാറും ക്ലാസ്സിൽ പഠിപ്പിക്കുമ്പോ ഇങ്ങനെ ആണ് സംസാരിക്കാറ് ന്നു അവൻ 2 ക്ലാസ്സിലാണ് പഠിക്കുന്നത്.. അപ്പോ ഞാൻ ചിന്തിച്ചു കുട്ടികളുടെ മനസ്സിൽ എന്തൊക്കെ ആണ് കയറുന്നത് നമ്മളും പണ്ട് ഇങ്ങനൊക്കെ തന്നെ അല്ലാരുന്നോന്നു 😊😊😊😊എനിക്ക് ഒരുപാട് മിസ്സ് ചെയ്യുന്ന നൊസ്റ്റാൾജിയ കിട്ടുന്ന വീഡിയോസ് ആണ് ദക്ഷിണയിൽ ഞാൻ കാണുന്നത് എന്ത് സുന്ദര കാലഘട്ടം വളരെ പെട്ടെന്ന് കടന്നു പോയി കുറെ നല്ല ഓർമ്മകൾ മാത്രം ഒരുപാട് നല്ല നല്ല ഓർമ്മകൾ നമ്മടെ ജീവിതത്തിൽ തന്ന കുറേപേർ നമ്മളെ ഒക്കെ വിട്ടു പോകുന്നു 😢😢😢😢😢എനിക്ക് എന്റെ വീട്ടിൽ ചെല്ലുമ്പോ എന്റെ നാട് ഇപ്പോ ഇഷ്ടല്ല എല്ലാരും സ്വന്തം കാര്യം നോക്കി ഒരു മതിൽ കെട്ടിനുള്ളിൽ ഇരിക്കുന്നു പല വീടുകളിലും പുതിയ കുറെ പേര് പഴയ ആളോൾ ഒക്കെ ഇല്ലാണ്ടായി എല്ലാർക്കും തെരക് മുൻപ് വേലി കെട്ടി തിരിക്കാതെ പോലും ഉള്ള കുറെ വീടുകൾ ഇപ്പോ മതിൽ കെട്ടി തിരിച്ചേക്കുന്നു 😢😢😢😢
Feel like sitting in a botany class. Very informative. Thank you for being the fraternity of teachers.
അദ്ധ്യാപകരായാൽ അങ്ങനെയൊക്കെ അല്ലേ സന്ദീപേ.
ഒരുപാടു ആയല്ലോ കണ്ടിട്ട്. എന്നും നോക്കും. വൈകിയാലും കണ്ണിനും മനസ്സിനും കുളിർമയുള്ള ഒരു പാചകം 👍👍👍അതിലും മനോഹരമായ വിവരണം. ടീച്ചറേ 🙏🙏🙏എല്ലാവർക്കും സുഖമായില്ലേ. Loveyou all ❤❤❤❤❤
എല്ലാവരും സുഖമായി വരുന്നു.. നിങ്ങൾ എല്ലാവരും കൂടെ ഉണ്ടെന്നറിയുമ്പോൾ തന്നെ പകുതി ക്ഷീണം മാറുമല്ലോ 🥰❤️
എനിക്കിഷ്ടമാണ് ഈ ചേമ്പ് ഇല ... ഞങൾ ഇതിനെ ഷുഗർ ചേമ്പ് ന്ന് പറയും......... I like ur video ery much.... Especially ammede സംസാരം 😘😘
ഒരുപാട് സന്തോഷം ❤️🥰
Pandathe dooradarsan orma vannu ..nostu❤
ഒരുപാട് ഇഷ്ടമാണ് സൂപ്പർ ഹിറ്റ് വിഡിയോ😍❤❤
ഒരുപാട് സന്തോഷം ❤️🥰
Super toulk . 😅
ഇഷ്ട്ടപെട്ടു ❤️❤️❤️❤️👌👌
Rasakaramaya avathranam ishtamayi😊
ഒരുപാട് സന്തോഷം ❤️🥰
മെഴുക്കുപുരട്ടി. തീയൽ.. ചീരചേ മ്പിൻ തണ്ടിന്റെ രുചിഭേദകൂട്ടുകൾ
Muthashi ente veettilum und cheers chembu ..njanum edakk undakkarund.
First watch
❤️☺️
Very happy to watch all your videos
Thank you 🥰❤️
ചീരചേമ്പ് തോരനും നെല്ല് കുത്തിയരി കഞ്ഞിയും ചുട്ട പപ്പടവും കറി നാരങ്ങ അച്ചാറൂംഎനിക്ക് വയറു നിറഞ്ഞു 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️👍👍👍👍🙏🙏🙏
കൊതിപ്പിച്ചു കളഞ്ഞു❤
ശങ്കു,വാല് യഥാസ്ഥാനത്തുണ്ടോ എന്ന് നോക്കിയത് അടിപൊളി 😂
Videoum Muthashyem kanathil vishamam undarunnu,athangu maarikitty 🙏🥰❤️
Nice presentation. ഇവിടെയുണ്ട്. ഞാൻ ഉണ്ടാക്കിയി രുന്നു. ഇത് എനിക്കത്ര ഇഷ്ടമായില്ല. ഇനി ഇത പോലെ വെച്ച് നോക്കാം
❤️❤️❤️
അടിപൊളി വീഡിയോ ❤❤
♥️♥️♥️ ഒരു പാട് ഇഷ്ട്ടം ❤❤
Muthashee pani mariyoo..
Nannayi vishramikkanam kattoo orupadishttam❤❤
പത്തുപതിനെട്ടു ദിവസം കിടന്നുപോയി.. ഇപ്പോൾ എല്ലാവർക്കും നല്ലപോലെ കുറഞ്ഞിട്ടുണ്ട് ❤️🥰
മുത്തശ്ശി❤
സൂപ്പർ അമ്മുമ്മ വീഡിയോ കുറെ നാൾ ആയി ആഗ്രഹിക്കുന്നു
പണ്ട് ദൂരദർശനിലെ. കേരള കർഷകൻ, എന്ന പ്രേഗ്രാം പോലെ അവതരണം
ഒരു പാട് ഇഷ്ടം ഓരോ വിഭവവും❤❤❤❤❤❤
സന്തോഷം ❤
Aavi paariyapol aaa manam enik kitty 🤤
😊super
ടീച്ചറേ.... ഗംഭീര video!!!❤❤❤ അവസാനം പറഞ്ഞ യുദ്ധകാലത്തെ അറിവുകൾ പുതിയത്... ചരിത്രം പഠിക്കേണ്ടതിന്റെ ആവശ്യകത ഇതിൽ നിന്നൊക്കെ ഊഹിക്കാം. അത്തരം കാലങ്ങള്‍ ഇനി വരാതെ ഇരിക്കട്ടെ 🙏
തീർച്ചയായും 🥰❤️
സത്യസന്ധമായ ചരിത്ര പഠനമാണ് നമ്മളെ മനുഷ്യരാക്കുന്നത്.
ശരിയാണ് മാഷേ 💯👍
❤ ശെ! ചുമ്മാ കൊതിപ്പിക്കാനായിട്ട്😢😢😢😂😂😂😂
കണ്ടില്ലല്ലോ എന്നു വിചാരിച്ചിരിക്കുവായിരുന്നു പിന്നെ ഞാൻ മാഷിനെ വിളിച്ചിരുന്നു....സംസാരിക്കൻ കഴിഞ്ഞതിൽ ഒരുപാടു സന്തോഷം....മാഷേ ഞാൻ വെള്ളത്തൂവലുകാരിയാണ് കേട്ടോ... 🥰❤️❤️ ടീച്ചറിന്റെ ശബ്ദം കേട്ടിട്ട് ജലദോഷം വന്നതുപോലുണ്ടല്ലോ.. ...
സുഷമ എന്നൊരു വെള്ളത്തൂവൽകാരി വിളിച്ചിരുന്നു അദ്ദേഹമാണോ ഇദ്ദേഹം?
@@GopalakrishnanSarang അതെ മാഷേ... Sushamathanne🥰
@@GopalakrishnanSarangവിളിക്കാനുള്ള സമയം എപ്പോഴാണ്. നമ്പർ എങ്ങനെ കിട്ടും.
@@thoyyibkt1261 അങ്ങനെ പ്രത്യേക സമയമൊന്നുമില്ല. വിളിക്കുമ്പോൾ സമയം പോലെ സംസാരിക്കാം. തിരക്കാണെങ്കിൽ അപ്പോൾ പറയാം.
Cheera chembintem cheema chembintem difference paranjathu valare upakara pradamaaya arivu aarunnu❤
വീട്ടിലുണ്ട് നല്ല രുചിയാണ്. ചേമ്പ്, ചീരചേമ്പ്, താമരക്കണ്ണൻ, നീലചേമ്പ് ഒക്കെയും ഇവിടെ കൃഷിയുണ്ട്. പക്ഷെ ഇപ്പോൾ പന്നി ശല്യം രൂക്ഷമാണ്.
എന്തൊരു അറിവാണ് നിങ്ങൾക്ക് ❤️👏👏
❤ഒന്നും ഇല്ലെങ്കിലും ഒരു ഗർഭിണി യെ ഇങ്ങനെ കൊതിപ്പിക്കാമോ..? എന്തായാലും ഇവിടെ ഉണ്ട് സാധനം ഞാൻ അത് ഉണ്ടാക്കി. കഞ്ഞി കുടിച്ചു ❤..
ഗർഭിണിയെ കൊതിപ്പിച്ചതു കൊണ്ടല്ലേ ഉണ്ടാക്കിയത്.. അപ്പൊ കൊതിപ്പിക്കൽ തുടരാം ലേ..😄❤️❤️
അവതരണം ഗംഭീരം...... 🙏
Supper
സഫലമീ ജീവിതം 🥰🥰🥰
എല്ലാ ജീവിതങ്ങളും സഫലമാകട്ടെ.
ദിവസവും വീഡിയോ ഇടണേ ടീച്ചറമ്മേ ❤❤നിങ്ങളെ ഒരു പാട് ഇഷ്ടം ❤❤
വീഡിയോ മിസ്സ് ചെയ്തിരുന്നു 🥰🥰💖💖
നല്ല അവതരണം
Teacher അമ്മേ ഒത്തിരി നാൾ ആയല്ലോ കണ്ടിട്ട് എനിക്കും വയ്യാ ആയിരുന്നു ഞാന്‍ ഓര്‍ത്തു video miss aayathennu
Super ❤❤❤
Wonderful Visualization.....😍🙏
ഉണ്ണിയാർച്ച സാരംഗിന്റെയാണ് ക്യാമറയും എഡിറ്റിംഗും
Great work Unniarcha. Congrats💖👌🏻
ഒരു പാട് ഇഷ്ടം❤
എത്ര വ്യത്യസ്തമായ വിഭവങ്ങൾ ഉണ്ടാക്കിയിരിക്കുന്നു, കഞ്ഞീം കറീം കളിക്കുമ്പോൾ ചേമ്പ് കൊണ്ട്..
ഓർമ്മകൾ 🥰❤️
നീല ലോഹിത ചീര കറിയുമായി വന്നു പോയതാ.. എന്നും വന്നു നോക്കും പുതിയ വീഡിയോസ് വന്നുവോന്ന്..❤
എല്ലാവർക്കും പനിയായിരുന്നു.. ഇപ്പോൾ കുറവുണ്ട് 🥰❤️
ഒരുപാട് സന്തോഷം ❤
മുത്തശ്ശി ശരിക്കും ഞങ്ങളെ കൊതിപ്പിച്ചു...❤
ഒരുപാട് സന്തോഷം ❤️🥰
അടിപൊളി ❤
"രക്ഷാപ്രവർത്തനം " അതു കൊള്ളാം😂
😄❤️
Ee edekk aanu ee channel kanuvan thudagiyath...orupad ishtamayi..❤😊
ഒരുപാട് സന്തോഷം ☺️❤️
ഇനി കൂടെ കൂടിക്കോ. ഒരുമിച്ചു പോകാന്നേ.
@@GopalakrishnanSarang 😊
Kure nalayallo video ittittu enthu patti...❤❤
Njangalude veettilum unde....Love you dears❤❤❤❤❤
സന്തോഷം ❤️❤️🥰
Very informative ❤
❤️❤️❤️
Ennu nokum,innenkilum new video ittallo❤❤❤❤❤
Teacher ❤❤❤❤
എന്നും നോക്കും പുതിയ വീഡിയോ വന്നോ എന്ന്. ❤❤🥰