മുത്തശ്ശിയുടെ വിവരണ ശൈലിയും ഉദാഹരണങ്ങളും ഹാസ്യത്തിൽ പൊതിഞ്ഞ ദൃശ്യവിരുന്ന്! പണ്ട് തറവാട് ഉണ്ടായിരുന്നപ്പോൾ ചക്ക കാലത്ത് ഒരുമിച്ചിരുന്ന് ചക്കച്ചുള പറിക്കാനും, വഴറ്റാനും മറ്റും കൂടിയതിന്റ ഓർമ.!.. അന്ന് കഴിച്ച ഈ ചക്ക അവിയൽ..... വർഷങ്ങൾക്കിപ്പുറത്തിരുന്നും ആ മണം..!. ! ദക്ഷിണ പലപ്പൊഴും ഗൃഹാതുരമായ ഓർമകളെ ഉണർത്തി കൺകോണിൽ നനവ് പടർത്തുന്നു... അതും ഒരു സുഖനൊമ്പരം!
@@dakshina3475 അതിന് കാരണം... ജനിച്ച് വളർന്ന തമിഴ്നാടിനോടുള്ള സ്നേഹത്തിന് ഒട്ടും കുറവില്ലാത്ത എന്റെ വേരുകൾ ഉറങ്ങുന്ന മലയാളത്തിനോടുള്ള ബഹുമാനം! നന്ദി ടീച്ചർ!
ഈ മുത്തശ്ശനും മുത്തശ്ശിയും ദീർഘയുസ്സോടു കൂടി ഇരിക്കട്ടെ. ഇത്രയും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോൾ i feel what a mechanical life i have 😢 ee videos എങ്കിലും മനസിനു സന്തോഷം നൽകുന്നു❤
ഇത്രയും സുന്ദരമായ വാക്കുകളായി ചക്കേ നിന്നെ മുത്തശ്ശി സ്വർഗ്ഗത്തിൽ എത്തിച്ചു. കണ്ണിനും മനസ്സിനും കുളിർമയേകിയ ഈ സ്വർഗ്ഗത്തിലെ പാചകം എന്നും എന്നെ കൊതിപ്പിക്കുന്നു.
ഒരു സന്തോഷം പറയാൻ ആണ് ഞാൻ ഇ മെസ്സേജ് ഇടുന്നത്. കാട്ടുതക്കാളിയെ കുറിച്ച് ഞാൻ നിങ്ങളുടെ video കൂടെയാണ് അറിയുന്നത്. കുറെ തപ്പി ആർക്കും അറിയില്യ. ഒരു day ഞൻ ചിന്നക്കനാൽ ഭാഗത്തേക്ക് ടൂർ പോയി അവിടെ വച്ചു കാർ തിരിക്കുമ്പോ ഒരു കാടിന്റെ സൈഡ് ഇൽ ആയി ഒരു റെഡ് small ടൊമാറ്റോ ചെടി പോലെ കണ്ടു. വേഗം ഇറങ്ങി തക്കാളി ഉള്ള ഒരു തല പൊട്ടിച്ചു. മുത്തച്ഛൻ നട്ടപോലെ തല നടാൻ ആണ് plan. രണ്ടു ദിവസം കഴിഞ്ഞു വീട്ടിലെത്തിയപ്പോ തലപ്പേല്ലാം ഉണങ്ങി but ഞൻ വിട്ടില്യതൽ തക്കാളി പാകി. 5 ഉം 10 ഉം 30ഉം 50ഉം ഡേയ്‌സ് കഴിഞ്ഞു ഉണ്ടായില്ല്യ. അങ്ങനെ മഴ തുടങ്ങി 10 ഡേയ്‌സ് കഴിഞ്ഞപ്പോ ദേ കുറച്ചു തൈകൾ അവയെല്ലാം പാകി ഇപ്പോൾ വലിയ തൈകളായി കുല കുലയായി തക്കാളികുട്ടന്മാരും വന്നു. .. ഇപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. എന്റെ മകന് 4 വയസ്സാണ്. എനിക്ക് അവനെ നിങ്ങളുടെ പോലെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കാൻ പറ്റില്ല്യ. എന്നെ കൊണ്ട് പറ്റുന്ന പോലെ എന്റെ വീട്ടിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു വളരെ അഭിമാനത്തോടെ ഞൻ എന്റെ wild cherry tomato യെ പറഞ്ഞു കൊടുക്കുന്നു. അവനോടു ഞൻ ഇതു എനിക്ക് എവിടെ നിന്ന് കിട്ടി ഇന്നും പറഞ്ഞിട്ടുണ്ട്. Thank യു soooo much എന്റെ മകന്റേം എന്റേം ജീവിതത്തിലെ നല്ലൊരു നിമിഷത്തിന് നിമിത്തമായതിനു ❤️
എന്ത് മനോഹരമായ അവതരണമാണ് അവിടെ വന്നു നേരിൽ കാണുന്ന പോലെ അനുഭവപെട്ടു . മുളകും പാവലും തമ്മിലുള്ള യുദ്ധം , ഉരുളി കുളം എന്ത് രസമാണ് കേൾക്കാൻ . അതുപോലെ രുചിയേറും ചക്ക അവിയലും .
കണ്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞത് , അവിയലുണ്ടാക്കുന്നത് കണ്ടിട്ടുള്ള സന്തോഷം കൊണ്ടാണോ എന്നോ കഴിഞ്ഞു പോയ ബാല്യ കൗതുകങ്ങൾ ഓർത്താണോ എന്തോ അറിയില്ല. അമ്മൂമയും അമ്മായി മാരുമൊക്കെ ചേർന്ന് പണ്ട് ചക്ക വിഭവങ്ങൾ ഉണ്ടാക്കിയിരുന്നത് ഒരു നിമിഷം ഓർത്തു പോയി. നന്ദി ടീച്ചറെ നല്ലതു മാത്രം പറയുന്ന, ചെയ്തു കാണിക്കുന്ന മഹസ്സിന്❤
മലയാള ഭാഷയുടെ ഭംഗിയും മഹാത്മ്യവും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന അവതരണം. അതോടൊപ്പം പുതു തലമുറയ്ക്ക് ആരോഗ്യ സംബന്ധമായ ഒരുപാട് അറിവുകളും പകർന്നു നൽകുന്ന ചാനൽ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ചക്ക അവിയൽ ഞങ്ങൾ ഓണാട്ടുകരക്കാരുടെ ഇഷ്ട വിഭവം 🙏ടീച്ചറമ്മ എന്ത് ഉണ്ടാക്കിയാലും വായിൽ കപ്പലോടും ❤️അവതരണം കൂടി കേട്ടാൽ വയറു നിറഞ്ഞതിനൊപ്പം മനസും നിറയും ❤️❤️❤️🙏🙏🙏🙏
മുത്തശ്ശിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. മനസിന് വല്ലാത്ത ഒരു സന്തോഷമാണ് കാണുമ്പോൾ ❤❤.. നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാണ്..... ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുന്നതിൽ 👍🏻👍🏻
ഹായ് ടീച്ചർ നമസ്കാരം. എന്ത് ഭംഗിയായിട്ടാണ് മുളകിനെയും പാവലിനെയും മുഗൾ ഭരണത്തോട് താരതമ്യം ചെയത് ദൃശ്യ വിസ്മയം ഒരുക്കി , ചക്ക അവിയൽകാട്ടി കൊതിപ്പിച്ച് . ഇവിടെ ചക്ക തീർന്നു കൊള്ളാം❤❤❤❤
ടീച്ചർ...... മനസ്സ് ഒരുപാട് വിശമിക്കുക്കുമ്പോൾ , മനസ്സ് കൈവിട്ടു പോകുമ്പോൾ ദക്ഷിണയുടെ വീഡിയോസ് കാണും....... അപ്പോൾ മനസിന് കിട്ടുന്ന ഒരു സമാധാനം സന്തോഷം മുത്തശ്ശി ഫലിതത്തിന് ഒപ്പം അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിയും എങ്ങോ മറഞ്ഞു പോയ സാഹിത്യ അസ്‌കിതകൾ ഹൃദയത്തിൻ്റെ ഏതോ കോണിൽ നിന്ന് വെറുതെ ഒന്ന് എത്തി നോക്കും... അകന്ന് പോയ സ്കൂൾ കാലവും അവിടുത്തെ അദ്ധ്യാപകരും ഓർമ്മ ചെപ്പിൽ ഇരുന്ന് വെറുതെ പുകമറ നീക്കി പുറത്ത് വരും,മാമ്പഴ പുളി്ശേരിയിലെ രസ സമ്മേളനം പോലെ ഒരു ടീച്ചർ അമ്മയുടെ ദൃശ്യ ശബ്ദ വിസ്മയങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ആണ് ഒരു 29 കാരിയുടെ മനസിലേക്ക് സമ്മാനിക്കുന്നത്
എല്ലാത്തിലും ഉപരി കണ്ണടച്ച് ഈ ശബ്ദം കേൾക്കുമ്പോൾ എൻ്റെ അമ്മ എന്നെ ചേർത്ത് നിര്ത്തും പോലെ തോന്നും........ ഒരുപാട് സ്നേഹം പ്രാർത്ഥനയിൽ എന്നും ഉണ്ടാകും....അത്രമാത്രമേ ഇപ്പോൾ എനിക് നിങ്ങൾക്കായി ചെയ്യാൻ കഴിയൂ ......❤
ദക്ഷിണയുടെ വീഡിയോകൾ മനസിന് സമാധാനം ഉണ്ടാക്കുന്നു എന്നൊക്കെ അറിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമുണ്ട്..❤️ ഇങ്ങനെയൊക്കെ ആകുമെന്നു കരുതിയല്ല ഞങ്ങൾ ഇത് തുടങ്ങി വച്ചത്. നിങ്ങൾ ഓരോരുത്തരും ദക്ഷിണയോട് കാണിക്കുന്ന സ്നേഹവും കരുതലും എല്ലാം കാണുമ്പോൾ അങ്ങേയറ്റം സന്തോഷം..❤️
Njan tention varumbol aan dakshinade videos kaanarullath... ❤️❤️really feel goodd ❣️❣️ nte muthashanum muthaasiyum aanenn thonnum... Love you all 🫂❣️❣️
കാലത്ത് എണീറ്റ് ചെവിയില്‍ headphone വെച്ച് നിങ്ങളുടെ ഒരു വീഡിയോ on ചെയത്. എന്റേതായ ജോലികള്‍ തുടങ്ങും വീഡിയോ കാണാതെ തന്നെ മുത്തശ്ശിയുടെ വിവർത്തനം മനസ്സിൽ ആ ചിത്രങ്ങൾ ഓടിയെത്തും ❤. ഓരോ വീഡിയോ യും എന്നെ എന്റെ കുട്ടിക്കാലത്തില്‍ എത്തിക്കും എനിക്കും ഉണ്ടായിരുന്നു വല്ല്യുമ്മ അവരുടെ തുണിയുടെ കൊന്തല പിടിച്ചു തൂങ്ങി നടന്ന കാലം ഒരുമ വരും. ഇനി അങ്ങനെ ഒരു കലാം വരില്ലെന്ന് ഓര്‍ക്കുമ്പോള് കണ്ണ് നിറയും. പക്ഷേ നിങ്ങളെ കാണുമ്പോള്‍ ഒരു നല്ല കാലം ഇനിയും ഉണ്ടെന്ന് ഓര്‍മിപ്പിക്കും അതിനായി പ്രാര്‍ത്ഥിക്കും. ❤
കുട്ടിക്കാലത്തെ ഓർമകളിലേക്ക് തിരികെ കൊണ്ട് പോയതിനു നന്ദി.....ചക്ക അവിയൽ ഇതുവരെ കഴിച്ചിട്ടില്ല...പക്ഷെ അമ്മ ഇതുപോലെ കഥകൾ പറഞ്ഞു തരാറുണ്ട്..... ആ അമ്മ ഇപ്പൊൾ ഇല്ല....പക്ഷെ അമ്മ പറഞ്ഞു കേട്ടു പഴകിയ ഓർമകൾ.....
സ്കൂൾ ടൈമൽ മുഗൾ ഭരണം ക്ലാസിൽ ഉറക്കം വരുന്നു.പാവലും മുളകും തമ്മിലുള്ള യുദ്ധം മുഗൾ Saamraajyavumaayi upamichaulla Teacher ammayude avatharanam kelkan enthu suhamayirunnu.ethoke കാണുമ്പോൾ ആ പഴയ ബാല്യകാലം ഓർമ്മ വരും .വീഡിയോ കണ്ട് മനസും വയറും ഒരേപോലെ നിറഞ്ഞു .മാഷിൻ്റെ ടീച്ചർ അമ്മയുടെയും 10 ദിവസത്തേ പൂക്കളത്തിനായിരിക്കുന്ന കാത്തിരിപ്പിലാണ്..❤❤❤
മുത്തശ്ശിയുടെ വിവരണ ശൈലിയും ഉദാഹരണങ്ങളും ഹാസ്യത്തിൽ പൊതിഞ്ഞ ദൃശ്യവിരുന്ന്! പണ്ട് തറവാട് ഉണ്ടായിരുന്നപ്പോൾ ചക്ക കാലത്ത് ഒരുമിച്ചിരുന്ന് ചക്കച്ചുള പറിക്കാനും, വഴറ്റാനും മറ്റും കൂടിയതിന്റ ഓർമ.!.. അന്ന് കഴിച്ച ഈ ചക്ക അവിയൽ..... വർഷങ്ങൾക്കിപ്പുറത്തിരുന്നും ആ മണം..!. ! ദക്ഷിണ പലപ്പൊഴും ഗൃഹാതുരമായ ഓർമകളെ ഉണർത്തി കൺകോണിൽ നനവ് പടർത്തുന്നു... അതും ഒരു സുഖനൊമ്പരം!
ഓരോന്നും ഇത്രയധികം ശ്രദ്ധയോടെ കണ്ടാസ്വദിക്കുന്നതിൽ ഒരുപാട് സന്തോഷം 🥰
@@dakshina3475 അതിന് കാരണം... ജനിച്ച് വളർന്ന തമിഴ്നാടിനോടുള്ള സ്നേഹത്തിന് ഒട്ടും കുറവില്ലാത്ത എന്റെ വേരുകൾ ഉറങ്ങുന്ന മലയാളത്തിനോടുള്ള ബഹുമാനം! നന്ദി ടീച്ചർ!
മുത്തശ്ശിയുടെ അവിയൽ ഉണ്ടാക്കുന്നത് കണ്ട് കൊണ്ട് ഞാൻ ചോറുണ്ടു. ആ അവിയലിന്റെ രുചിയും മണവും മുത്തശ്ശിയുടെ ശബ്ദത്തോടൊപ്പം ഇവിടെയും നിറഞ്ഞു
Super
സംസാരം 👍👍
ചക്ക അവിയലേ നിന്റെ ഒരു ഭാഗ്യം.ടീച്ചറിന്റെ വർണ്ണനയിലൂടെ നിന്നെ എത്ര സുന്ദരമാക്കി....❤
🥰🥰🥰
Athe
Sathyam ❤
So nice to listen to the narration..love Muthassan nd Muthassi..❤ wish I could stay with them for few days..😊
ഈ മുത്തശ്ശനും മുത്തശ്ശിയും ദീർഘയുസ്സോടു കൂടി ഇരിക്കട്ടെ. ഇത്രയും മണ്ണിനെയും പ്രകൃതിയെയും സ്നേഹിച്ചു ജീവിക്കുന്ന ഇവരെ കാണുമ്പോൾ i feel what a mechanical life i have 😢 ee videos എങ്കിലും മനസിനു സന്തോഷം നൽകുന്നു❤
Yes..
ഇവരുടെ വീഡിയോ കണ്ടു ഇരിക്കാൻ നല്ല രസമാ.. കണ്ണിനും മനസിനും കുളിർമനൽകുന്ന കാഴ്ചകൾ കാണാം🥰🥰😍
ഒരുപാട് സന്തോഷം ❤️🥰
Mm, athe😊
മുത്തശ്ശിയുടെ അവതരണ രീതിയും പാചകവും സൂപ്പർ❤
Athe super❤
പറയാൻ വാക്കുകൾ ഇല്ല...അതിമനോഹരം...അതിലേറെ മനസിൽ പതിയുന്ന സംഗീതം... വാക്‌ചതുര്യം... കണ്ണിനു കുളിർമ നൽകുന്ന ദൃശ്യം..അതിലേറെ ലളിതമായ ജീവിതം...
ഇത്രയും സുന്ദരമായ വാക്കുകളായി ചക്കേ നിന്നെ മുത്തശ്ശി സ്വർഗ്ഗത്തിൽ എത്തിച്ചു. കണ്ണിനും മനസ്സിനും കുളിർമയേകിയ ഈ സ്വർഗ്ഗത്തിലെ പാചകം എന്നും എന്നെ കൊതിപ്പിക്കുന്നു.
ലാസ്റ്റ് ഉള്ള ആ വിളമ്പൽ...ആ രുചി ഇവിടറിഞ്ഞു ഞാൻ.നല്ല ആവിഷ്കാരം വിവരണം...വാക്കുകളില്ല അമ്മേ
മനസ്സിൽ പതിയുന്ന വർണ്ണന... ഒരുപാട് ഇഷ്ടം ❤
കൊതിയോടെ കേട്ടിരിക്കുന്നു
എന്തൊരു വർണ്ണന എന്തൊരു ചന്തം പകർന്നു നൽകുന്ന ഓരോന്നിനും പകർത്തുന്ന ഓരോന്നിനും ഒരായിരം നന്ദി ❤❤
എത്ര ഗംഭീരമായ അവതരണം, അതിലും സുന്ദരം ആ വിവരണമാണ് ❤❤❤❤..അമ്മേ സ്നേഹം മാത്രം ❤❤❤❤❤❤..ഈശ്വരന്‍ ദീര്‍ഘായുസ്സ് ,ആരോഗ്യം തരട്ടെ ❤❤❤❤❤❤❤
ദക്ഷിണയിലെ വിവരണവും ആ ശബ്ദവും ഒരുപാടിഷ്ടം. ഓരോ സീനുകളും മനസ്സിനെ തണുപ്പിക്കുന്നു.🧡🧡
ഒരു സന്തോഷം പറയാൻ ആണ് ഞാൻ ഇ മെസ്സേജ് ഇടുന്നത്. കാട്ടുതക്കാളിയെ കുറിച്ച് ഞാൻ നിങ്ങളുടെ video കൂടെയാണ് അറിയുന്നത്. കുറെ തപ്പി ആർക്കും അറിയില്യ. ഒരു day ഞൻ ചിന്നക്കനാൽ ഭാഗത്തേക്ക് ടൂർ പോയി അവിടെ വച്ചു കാർ തിരിക്കുമ്പോ ഒരു കാടിന്റെ സൈഡ് ഇൽ ആയി ഒരു റെഡ് small ടൊമാറ്റോ ചെടി പോലെ കണ്ടു. വേഗം ഇറങ്ങി തക്കാളി ഉള്ള ഒരു തല പൊട്ടിച്ചു. മുത്തച്ഛൻ നട്ടപോലെ തല നടാൻ ആണ് plan. രണ്ടു ദിവസം കഴിഞ്ഞു വീട്ടിലെത്തിയപ്പോ തലപ്പേല്ലാം ഉണങ്ങി but ഞൻ വിട്ടില്യതൽ തക്കാളി പാകി. 5 ഉം 10 ഉം 30ഉം 50ഉം ഡേയ്‌സ് കഴിഞ്ഞു ഉണ്ടായില്ല്യ. അങ്ങനെ മഴ തുടങ്ങി 10 ഡേയ്‌സ് കഴിഞ്ഞപ്പോ ദേ കുറച്ചു തൈകൾ അവയെല്ലാം പാകി ഇപ്പോൾ വലിയ തൈകളായി കുല കുലയായി തക്കാളികുട്ടന്മാരും വന്നു. .. ഇപ്പോൾ ഞാൻ ഭയങ്കര ഹാപ്പി ആണ്. എന്റെ മകന് 4 വയസ്സാണ്. എനിക്ക് അവനെ നിങ്ങളുടെ പോലെ പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിക്കാൻ പറ്റില്ല്യ. എന്നെ കൊണ്ട് പറ്റുന്ന പോലെ എന്റെ വീട്ടിലെ സാഹചര്യങ്ങൾക്ക് അനുസരിച്ചു വളരെ അഭിമാനത്തോടെ ഞൻ എന്റെ wild cherry tomato യെ പറഞ്ഞു കൊടുക്കുന്നു. അവനോടു ഞൻ ഇതു എനിക്ക് എവിടെ നിന്ന് കിട്ടി ഇന്നും പറഞ്ഞിട്ടുണ്ട്. Thank യു soooo much എന്റെ മകന്റേം എന്റേം ജീവിതത്തിലെ നല്ലൊരു നിമിഷത്തിന് നിമിത്തമായതിനു ❤️
എന്ത് മനോഹരമായ അവതരണമാണ് അവിടെ വന്നു നേരിൽ കാണുന്ന പോലെ അനുഭവപെട്ടു .
മുളകും പാവലും തമ്മിലുള്ള യുദ്ധം , ഉരുളി കുളം
എന്ത് രസമാണ് കേൾക്കാൻ .
അതുപോലെ രുചിയേറും ചക്ക അവിയലും .
ഈ ശബ്ദത്തിനുടമയെ ഇന്നാണ് കാണാൻ പറ്റിയത്.... സന്തോഷം...🥰❤️ ❤️❤️... പിന്നെ അവതരണം ഗംഭീരം... ❤️❤️👌👌
. അവിയൽ അതിഗംഭീരം.... 👌👌👌👌👍👍👍
കേട്ടിരിക്കാൻ എത്ര സുഖം.....വളരേ ഗുണ മേൻമ ഉളള ചാനൽ .... 👏👏
ടീച്ചർ നിങ്ങളുടെ വിവരണ ശൈലി കേൾക്കാൻ വളരെ സുഖകരമാണ് ❤️ മലയാളത്തിന്റെയും മലയാളിയുടെയും സ്വന്തമെന്ന് 100% വും പറയാൻ കഴിയുന്ന ഒരേയൊരു ചാനൽ
ഒരുപാട് സന്തോഷം 🥰❤️
ഉപമകളും ഉദാഹരണങ്ങളും super 👍🏻👍🏻👌🏻👌🏻👌🏻
എൻ്റെ അമ്മച്ചിയേ തിരികേകിട്ടിയങ്കിൽ😢ഇന്നും നാവിൽ ചക്ക അവിയലിൻ്റെ രുചി ❤
അമ്മ ടേ വീഡിയോ കാണുമ്പോ എനിക്ക് കരച്ചിൽ വരും അമ്മ എന്ന സൗഭാഗ്യം വീട്ടു േപായല്ലോ ❤❤ ഒത്തിരി ഇഷ്ടം ഒരിക്കൽ എങ്കിലു നേരിൽ കാണാൻ ആഗ്രഹം❤❤
കണ്ടിരുന്നപ്പോൾ കണ്ണു നിറഞ്ഞത് , അവിയലുണ്ടാക്കുന്നത് കണ്ടിട്ടുള്ള സന്തോഷം കൊണ്ടാണോ എന്നോ കഴിഞ്ഞു പോയ ബാല്യ കൗതുകങ്ങൾ ഓർത്താണോ എന്തോ അറിയില്ല. അമ്മൂമയും അമ്മായി മാരുമൊക്കെ ചേർന്ന് പണ്ട് ചക്ക വിഭവങ്ങൾ ഉണ്ടാക്കിയിരുന്നത് ഒരു നിമിഷം ഓർത്തു പോയി. നന്ദി ടീച്ചറെ നല്ലതു മാത്രം പറയുന്ന, ചെയ്തു കാണിക്കുന്ന മഹസ്സിന്❤
മലയാള ഭാഷയുടെ ഭംഗിയും മഹാത്മ്യവും എല്ലാവർക്കും ആസ്വദിക്കാൻ കഴിയുന്ന അവതരണം. അതോടൊപ്പം പുതു തലമുറയ്ക്ക് ആരോഗ്യ സംബന്ധമായ ഒരുപാട് അറിവുകളും പകർന്നു നൽകുന്ന ചാനൽ . 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
കുറച്ചു ഓവർ ആണ് സാഹിത്യം
അമ്മയോട് എന്നും സ്നേഹം മാത്രം ❤
ദക്ഷിണയോട് pranayavum💜💜💜💜💜💜💜
എന്റെ ബാല്യകാലത്തിലേക്ക് ഞാനൊന്ന് തിരിച്ചു നടന്നു. ഇത്രയും മനോഹരമായ അവതരണശൈലി. മറ്റാരും ചെയ്തതായി ഞാൻ കേട്ടിട്ടില്ല. മനസ് നിറഞ്ഞു ❤❤🥰🥰
Nalla family nalla nattinpurakkazhchakalum❤
ചക്ക അവിയൽ ഞങ്ങൾ ഓണാട്ടുകരക്കാരുടെ ഇഷ്ട വിഭവം 🙏ടീച്ചറമ്മ എന്ത് ഉണ്ടാക്കിയാലും വായിൽ കപ്പലോടും ❤️അവതരണം കൂടി കേട്ടാൽ വയറു നിറഞ്ഞതിനൊപ്പം മനസും നിറയും ❤️❤️❤️🙏🙏🙏🙏
ഒരുപാട് സന്തോഷം ❤️🥰
മനസ്സും വയറും നിറഞ്ഞുട്ട മുത്തശ്ശി....❤❤
നീ എത്ര സുന്ദരി ആണ് അവിയൽ. ടീച്ചർ നിന്നെ എത്ര സുന്ദരമായി വർണ്ണിച്ചിരുന്നു.
ആദ്യമായി കാണുകയാണ്, കേൾക്കുകയും. .എന്ത് ഭംഗിയായിരിക്കുന്നു അവതരണം. ക്യാമറ, എഡിറ്റിംഗ് , മ്യൂസിക്. .. സകലകലാ വല്ലഭരാണല്ലോ പിന്നണിപ്രവർത്തകരും.. ഒരുപാടിഷ്ട്ടമായി ❤️
മുത്തശ്ശിയുടെ എല്ലാ വിഡിയോസും കാണാറുണ്ട്. മനസിന് വല്ലാത്ത ഒരു സന്തോഷമാണ് കാണുമ്പോൾ ❤❤.. നിങ്ങളൊക്കെ എത്ര ഭാഗ്യവാന്മാരാണ്..... ഇങ്ങനെയൊക്കെ ജീവിക്കാൻ കഴിയുന്നതിൽ 👍🏻👍🏻
വിഷമിച്ചിരിക്കുന്ന സമയം. ഈ ശബ്ദം കണ്ണിനു കുളിര്മയേകുന്ന കാഴ്ച മനസ്സിനൊരു തണുപ്പ് നൽകുന്നു. നന്ദി..... ഒരുപാട് 🥰
ഒരുപാട് സന്തോഷം ❤️🥰
ഒരു പാവൽ വള്ളി കൊണ്ടു ചെന്നു നിർത്തിയത് എന്തെല്ലാം ഏതെല്ലാം ഓർമകളിലേക്കാണ്! കേട്ടു കേട്ടിരിക്കാൻ തോന്നുന്ന വർത്തമാനങ്ങൾ.
ഒരു ചെറുകഥ കേൾക്കുന്നപോലെ കേട്ടിരുന്നുപോകും മുത്തശ്ശിയുടെ അവതരണം 🥰🥰
സന്തോഷം 🥰❤️
Your videos are like therapy, feel so satisfying and relaxed with beautiful moments. I miss my childhood ❤
Sambathikamo parishithikamo aya gathikedukal indakathiruna njagade kuttikalam ❤
ഈ അമ്മയെയും അച്ഛനെയും കാണണം എന്ന് ഒത്തിരി ഒത്തിരി ആഗ്രഹം സ്നേഹം മാത്രം 🥰🥰🥰🥰❤️💕
ടീച്ചർ അമ്മയുടെ സംസാരം നല്ല രസമാണ് ഏനി കും മക്കൾകും ഒരുപാട് ഇഷ്ടം ആണ്
ഒരുപാട് സന്തോഷം 🥰❤️
Eniku ettavum eshtam ulla oru chanel. Ithannu daily kanum
ഹായ് ടീച്ചർ നമസ്കാരം. എന്ത് ഭംഗിയായിട്ടാണ് മുളകിനെയും പാവലിനെയും മുഗൾ ഭരണത്തോട് താരതമ്യം ചെയത് ദൃശ്യ വിസ്മയം ഒരുക്കി , ചക്ക അവിയൽകാട്ടി കൊതിപ്പിച്ച് . ഇവിടെ ചക്ക തീർന്നു കൊള്ളാം❤❤❤❤
ഒരുപാട് സന്തോഷം.. ഇവിടെ ചക്കക്കാലം വൈകിയാണ് വരുന്നത്. ഇപ്പോൾ പഴുത്തു തുടങ്ങിയിട്ടുണ്ട് 🥰❤️
ടീച്ചർ...... മനസ്സ് ഒരുപാട് വിശമിക്കുക്കുമ്പോൾ , മനസ്സ് കൈവിട്ടു പോകുമ്പോൾ ദക്ഷിണയുടെ വീഡിയോസ് കാണും....... അപ്പോൾ മനസിന് കിട്ടുന്ന ഒരു സമാധാനം സന്തോഷം മുത്തശ്ശി ഫലിതത്തിന് ഒപ്പം അറിയാതെ ഒരു പുഞ്ചിരി ചുണ്ടിൽ വിരിയും എങ്ങോ മറഞ്ഞു പോയ സാഹിത്യ അസ്‌കിതകൾ ഹൃദയത്തിൻ്റെ ഏതോ കോണിൽ നിന്ന് വെറുതെ ഒന്ന് എത്തി നോക്കും... അകന്ന് പോയ സ്കൂൾ കാലവും അവിടുത്തെ അദ്ധ്യാപകരും ഓർമ്മ ചെപ്പിൽ ഇരുന്ന് വെറുതെ പുകമറ നീക്കി പുറത്ത് വരും,മാമ്പഴ പുളി്ശേരിയിലെ രസ സമ്മേളനം പോലെ ഒരു ടീച്ചർ അമ്മയുടെ ദൃശ്യ ശബ്ദ വിസ്മയങ്ങളിൽ എന്തെല്ലാം കാര്യങ്ങൾ ആണ് ഒരു 29 കാരിയുടെ മനസിലേക്ക് സമ്മാനിക്കുന്നത്
എല്ലാത്തിലും ഉപരി കണ്ണടച്ച് ഈ ശബ്ദം കേൾക്കുമ്പോൾ എൻ്റെ അമ്മ എന്നെ ചേർത്ത് നിര്ത്തും പോലെ തോന്നും........ ഒരുപാട് സ്നേഹം പ്രാർത്ഥനയിൽ എന്നും ഉണ്ടാകും....അത്രമാത്രമേ ഇപ്പോൾ എനിക് നിങ്ങൾക്കായി ചെയ്യാൻ കഴിയൂ ......❤
ദക്ഷിണയുടെ വീഡിയോകൾ മനസിന് സമാധാനം ഉണ്ടാക്കുന്നു എന്നൊക്കെ അറിയുമ്പോൾ എന്തെന്നില്ലാത്ത സന്തോഷമുണ്ട്..❤️ ഇങ്ങനെയൊക്കെ ആകുമെന്നു കരുതിയല്ല ഞങ്ങൾ ഇത് തുടങ്ങി വച്ചത്. നിങ്ങൾ ഓരോരുത്തരും ദക്ഷിണയോട് കാണിക്കുന്ന സ്നേഹവും കരുതലും എല്ലാം കാണുമ്പോൾ അങ്ങേയറ്റം സന്തോഷം..❤️
❤ സത്യം... മുന്നോട്ട് ജീവിയ്ക്കാൻ തോന്നും മനസിന് ഒരു സമാധാനവും സന്തോഷവും കിട്ടുന്നുണ്ട് 😊❤
എന്താ മനോഹരമായ വിവരണങ്ങള്‍ക്ക് , നമസ്കാരം teacher Amme❤❤🙏🙏❤❤
Nothing as beautiful as nature🙏🙏
കണ്ണിനും മനസ്സിനും കുളിര്മയേകുന്നവയാണ് ഓരോ വീഡിയോകളും ഒപ്പം ധാരാളം അറിവുകളും 👍👍👍👍
കൊതിപ്പിച്ചുകളഞ്ഞല്ലോ...ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ചക്ക അവിയൽ! ❤
Ethu polulla channel manasinu kulirmma tharum superb ❤❤❤
കൊതി മൂത്തിട്ട് വയ്യ മുത്തശ്ശി
എന്ത് രസമാണ് കണ്ടിരിക്കാൻ
എല്ലാരേം ഒരുപാട് ഇഷ്ട്ടം ❤❤
തിരിച്ചും 🥰❤️
Teachere kothiyavunnu.. Avide vannu muthassaneyum muthassiyeyum kanan othiri agraham undu💕💕💕
Ente priyapetta avial❤❤
വിവരണാ അവതരണത്തിന് ബിഗ് സല്യൂട്ട്.
യൂസുഫ്.ദുബൈ
ടീച്ചറിന്റെ വിവരണം ഗംഭീരം...❤❤
സന്തോഷം 🥰❤️
Kothippich kalanju. Ini adutha kollam vare kaathirikkanam chakka kitti aviyal indakki kazhikkan😋😋😋
വർണിക്കാൻ വാക്കുകൾ ഇല്ല ❤️❤️❤️
ദക്ഷിണയുടെ പുതിയ പശ്ചാത്തല സംഗീതം മികച്ചതാണ്. ❤
പറക്കുന്ന തൂവൽ പോലെ.
നല്ല സുഖം തോന്നുന്നു 😌
ടീച്ചറമ്മയുടെ വിവരണം കേൾക്കാൻ എനിക്ക് വലിയ ഇഷ്ടം ആണ്. ടീച്ചർ അമ്മേ ഒരുപാടു ഇഷ്ടം
അവതരണവും വീഡിയോ കാഴ്ചകളും അതി സുന്ദരം❤
Suuper presentation. and cooking channel..so different
എത്ര കണ്ടാലും മതിവരില്ല ദക്ഷിനയിലെ വിശേഷങ്ങൾ❤
I think this channel could be a therapy for people! I always want to see Muthassan and Muthassi together!
എന്താണെന്നറിയില്ല, നിങ്ങളുടെ വീഡിയോസ് എപ്പോ കണ്ടാലും മനസിന് ഒരു കുളിർമയും സന്തോഷമൊക്കെ കിട്ടും വല്ലാത്തൊരു സമാധാനം 😊😊
ഈ ശബ്ദം പണ്ട് ആകാശവാണിയിൽ കേട്ടിട്ടുണ്ട്.... അതിന്റ ഉടമയെ കണ്ടപ്പോൾ സന്തോഷമായി 👏🏻👏🏻👏🏻👏🏻
Njan tention varumbol aan dakshinade videos kaanarullath... ❤️❤️really feel goodd ❣️❣️ nte muthashanum muthaasiyum aanenn thonnum... Love you all 🫂❣️❣️
സൂപ്പർ 👌🙏🌷
Chakka aviyal kanunnathum kazhikkunnathum kothi thanne....explanation koodi aayappol no raksha...❤❤❤❤❤
സൂപ്പർ 🥰❤️❤️
Dakshina kaanumbol manasinu oru samadanam thanne aanu ... ❤❤ oru paad ishttam...❤❤❤
ഇതൊക്ക കാണുമ്പോൾ അവിടെ ചെന്ന് കാണാൻ തോന്നുന്നു 💚
That comment about Panipat ☺️ Beautiful about Baber ☺️ How the Nature behave 🌹
Wonderful making......❤
അതി മനോഹരം അത്യാകർഷകം വാക്കുകളും ദൃശ്യങ്ങളും .
🥰❤️❤️
🥰🥰🥰
ടീച്ചറമ്മയുടെ അവിയൽ സൂപ്പർ....... വർണ്ണനയും സൂപ്പർ.....❤❤❤❤❤❤
Chakka kazhikkathe.... Kazhicha polulla anubhavam... Manassum vayarum nirayum video kanumbollu......
Muthassik set saree aavam😂
കാലത്ത് എണീറ്റ് ചെവിയില്‍ headphone വെച്ച് നിങ്ങളുടെ ഒരു വീഡിയോ on ചെയത്. എന്റേതായ ജോലികള്‍ തുടങ്ങും വീഡിയോ കാണാതെ തന്നെ മുത്തശ്ശിയുടെ വിവർത്തനം മനസ്സിൽ ആ ചിത്രങ്ങൾ ഓടിയെത്തും ❤. ഓരോ വീഡിയോ യും എന്നെ എന്റെ കുട്ടിക്കാലത്തില്‍ എത്തിക്കും എനിക്കും ഉണ്ടായിരുന്നു വല്ല്യുമ്മ അവരുടെ തുണിയുടെ കൊന്തല പിടിച്ചു തൂങ്ങി നടന്ന കാലം ഒരുമ വരും. ഇനി അങ്ങനെ ഒരു കലാം വരില്ലെന്ന് ഓര്‍ക്കുമ്പോള് കണ്ണ് നിറയും. പക്ഷേ നിങ്ങളെ കാണുമ്പോള്‍ ഒരു നല്ല കാലം ഇനിയും ഉണ്ടെന്ന് ഓര്‍മിപ്പിക്കും അതിനായി പ്രാര്‍ത്ഥിക്കും. ❤
superb description....awesome...the video goes hit by its audio presentation and photography.❤
ഓരോ വീഡിയോ കാത്ത് നിൽക്കാണ് ഇപ്പൊ വളരെ ഇഷ്ട്ടം ആയി നിങ്ങളുടെ വീഡിയോ ❤❤
കുട്ടിക്കാലത്തെ ഓർമകളിലേക്ക് തിരികെ കൊണ്ട് പോയതിനു നന്ദി.....ചക്ക അവിയൽ ഇതുവരെ കഴിച്ചിട്ടില്ല...പക്ഷെ അമ്മ ഇതുപോലെ കഥകൾ പറഞ്ഞു തരാറുണ്ട്..... ആ അമ്മ ഇപ്പൊൾ ഇല്ല....പക്ഷെ അമ്മ പറഞ്ഞു കേട്ടു പഴകിയ ഓർമകൾ.....
ഓരോ വീഡിയോ കാണുമ്പോൾ മനസ്സിൽ നല്ല സന്തോഷമാണ്... 🥰
അവതരണം, പാചകം അതിഗംഭീരം 🙏
ഗംഭീരം
Nte ponooo kothiyaavunnu❤❤❤❤❤🎉🎉
മനസ്സിൽ ഒരു സൻദോഷം ❤❤❤❤
🙂👍jeevidathilannankilum orikkal mutthashyyayum aanadum onnukananagrahikunnu
ആ ഊണ് ഒന്ന് കഴിക്കാൻ കൊതിയായി
ഒന്നും പറയാനില്ല അടിപൊളി, കട്ട സപ്പോർട് 👍
Mulak thoranam super❤❤❤❤
Pachamulakum,mangayum orumich ittath enikishtayi…..pettennoru manga chammanti…mansil odiyetthi❤
Chakka aviyal mahakavyam❤
Muthassiiii👌🏾👌🏾👌🏾💕💕💕💕💕
ഈ വള്ളിച്ചെടികൾ നമ്മൾ ശ്രദ്ധിച്ചില്ലെങ്കിൽ ബാബറിന്റെ ചേട്ടൻ ആണ്
മുത്തശ്ശിയുടെ പദ സമ്പത് ഗംഭീരം 👍🏻. പറയാതിരിക്കാൻ പറ്റില്ല 🥰
സന്തോഷം 🥰❤️
സ്കൂൾ ടൈമൽ മുഗൾ ഭരണം ക്ലാസിൽ ഉറക്കം വരുന്നു.പാവലും മുളകും തമ്മിലുള്ള യുദ്ധം മുഗൾ Saamraajyavumaayi upamichaulla Teacher ammayude avatharanam kelkan enthu suhamayirunnu.ethoke കാണുമ്പോൾ ആ പഴയ ബാല്യകാലം ഓർമ്മ വരും .വീഡിയോ കണ്ട് മനസും വയറും ഒരേപോലെ നിറഞ്ഞു .മാഷിൻ്റെ ടീച്ചർ അമ്മയുടെയും 10 ദിവസത്തേ പൂക്കളത്തിനായിരിക്കുന്ന കാത്തിരിപ്പിലാണ്..❤❤❤
അതിഗംഭീരം ,ഒരുപാട് സ്നേഹം 🥰🥰
സന്തോഷം 🥰❤️
കാഴ്ചകൾ ഗംഭീരം ശബ്ദം അതിഗംഭീരം രുചി അത് വിവരണാതീതം 🥰
ഒരുപാട് സന്തോഷം 🥰❤️
ഹോ..... വയർ നിറഞ്ഞു ടീച്ചർ അമ്മേ... മനസും ❤❤❤
Inspiring to grow all vegetables in our yard itself.
Happy to hear that❤
ഇഷ്ടം 💜
വീട്ടിൽ തയാറാക്കുന്ന തട്ടിക്കൂട്ട് കറികളും ഇത്തരം വിവരണത്തോടെ തയ്യാറാക്കി... ആഹാ ഇതു വരെ ഇല്ലാത്ത രുചി 🥰
സന്തോഷം ❤️🥰
പാചകം ഒരു കലയാക്കിയ മു ത്തശ്ശി❤❤❤
Chakka aviyalum avatharanavum orupad ishttapettu... oro video yum puthiya arivukalanu tharunnath.... thanks Dakshina
സന്തോഷം 🥰❤️
ഹോ ഒരു സദ്യ കഴിച്ചതുപോലുണ്ട് 😋
Video narration anu highlights.. Engane ingane vivarikan pattunnu ❤❤❤ Kenkemam