മുത്തശ്ശനും മുത്തശ്ശിയും മുളങ്കാട്ടിലേക്ക് | വറുത്തരച്ച മുളങ്കൂമ്പ് മസാല | Bamboo shoot recipe

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น •

  • @layanasukumaran7545
    @layanasukumaran7545 3 หลายเดือนก่อน +35

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല യൂട്യൂബ് ചാനൽ 🥰😍😘🫂❤️

  • @fijimd7574
    @fijimd7574 3 หลายเดือนก่อน +51

    Real hero is the videographer.. amazing videography...

  • @angelwind7096
    @angelwind7096 3 หลายเดือนก่อน +59

    വറുത്തരച്ച മുള... കഴിച്ചിട്ടിലെങ്കിലും കേൾക്കുമ്പോൾ തന്നെ മൂക്കിൽ കയറി മണം! അതിലും രസം മുള വെട്ടുന്ന വിവരണം! മുള വയലാറിൻ്റെ, കൃഷ്ണൻ്റെ...പ്രണയത്തിൻ്റെ നാദമാണ്...!

    • @HasbiyaNabeed
      @HasbiyaNabeed 3 หลายเดือนก่อน

      Njan aadyamaayittaan igane oru vibhavam kelkunnath.. 👍👍

  • @SreejaRajeevan-p2v
    @SreejaRajeevan-p2v 3 หลายเดือนก่อน +38

    ഇതുപോലെ ആരും തന്നെ വിഭവങ്ങൾ ഒരുക്കിയിട്ടുണ്ടാവില്ല. ഇത്രയും മനോഹരമായ വാചാലതയോടെ മുത്തശ്ശിയുടെ വിവരണം കേട്ടപ്പോൾ നാവിൽ തുമ്പിൽ നവരസങ്ങൾ വിളയാടി.എന്നാണവിടെ വരാനും നിങ്ങളെ കാണാനും കഴിയുക. അതിയായ ആഗ്രഹമുണ്ട്. മുൻകൂട്ടി അപേക്ഷ സമർപ്പിച്ച് കാത്തിരിക്കയാണ് ഞാൻ

  • @sharomishan5055
    @sharomishan5055 3 หลายเดือนก่อน +48

    മുത്തശ്ശിയുടെ ശബ്ദം എന്റെ 5 വയസുള്ള മോന് ഒരുപാട് ഇഷ്ടമാണ്,മിക്കപ്പോഴും അവൻ ഉറങ്ങുന്നതു മുൻപ് ഒരു വീഡീയോ കണ്ടു പറയും,നല്ല അമ്മുമ്മ

    • @nimmuss
      @nimmuss 3 หลายเดือนก่อน +1

      അച്ചോടാ 🥰😘😘

  • @suneeshkrishna4879
    @suneeshkrishna4879 3 หลายเดือนก่อน +203

    ഇന്നത്തെ കാലത്ത് ഇത്തരം ഭക്ഷണ വിഭവങ്ങൾ ഉണ്ടാക്കാൻ അറിയാവുന്നവർ വളരെ അപൂർവ്വം ആണ്.ശെരിക്കും പറഞ്ഞാല് മുളം കൂമ്പ് കൊണ്ട് കറി ഉണ്ടാക്കാം എന്ന് അറിയാവുന്നവർ തന്നെ അപൂർവ്വം❤

    • @GopalakrishnanSarang
      @GopalakrishnanSarang 3 หลายเดือนก่อน +21

      ആണും പെണ്ണും ഒരുപോലെ പാചകം പഠിക്കണം. ആരോഗ്യത്തിനു മാത്രമല്ല, ആരോഗ്യകരമായ കുടുംബജീവിതത്തിനും അത് ആവശ്യമാണ്.

    • @suneeshkrishna4879
      @suneeshkrishna4879 3 หลายเดือนก่อน +3

      ❤ വളരെ ശെരിയാണ് അധിന് ഉത്തമ ഉദാഹരണം ആണല്ലോ നമ്മുടെ ഈ ചാനൽ. സാർ എനിക് മറുപടി തന്നത് തന്നെ എൻ്റെ ഭാഗ്യം ആയി കാണുന്നു...എന്താണ് കുടുമ്പം എന്നും engane ആവണം ജീവിതം എന്നും സഹജീവികളെയും സസ്യങ്ങളെയും ഒരുമിച്ച് നമുക്കൊപ്പം കൊണ്ടുപോയി ഉള്ള ഒരു ജീവിതം അതുകണ്ട് മാദൃക ആക്കാൻ എല്ലാവർക്കും ഒരു അവസരം തന്നതിന് നന്ദി

    • @sathvikasfantasticvlog5867
      @sathvikasfantasticvlog5867 3 หลายเดือนก่อน +2

      ഞാൻ ആദ്യമായാണ് മുളം കൂമ്പു കൊണ്ട് കറിയുണ്ടാകുന്നത് കാണുന്നത്. വായിൽ കപലോടിക്കാനുള്ളത്ര വെള്ളം ഉണ്ടിപ്പോൾ 😋😋😋

    • @sherin3896
      @sherin3896 3 หลายเดือนก่อน +3

      ഇവർ ആദിവാസികൾ. അവർക്ക് എല്ലാം അറിയാം

    • @suneeshkrishna4879
      @suneeshkrishna4879 3 หลายเดือนก่อน

      @@sherin3896 എല്ലാവരെയും മനുഷ്യൻ ആയി കാണാൻ പഠിക്കുക നിങ്ങളുടെ പൂർവികർ ആരാണെന്ന് ചിന്തിച്ചു നോക്കുക .പരമ്പരാഗത രീതി പിന്തുടർന്ന് ജീവിക്കുന്ന്ന് എല്ലാവരും ആദിവാസികൾ ആണോ.അവർ യഥാർത്ഥ മനുഷ്യർ ആണ് യഥാർത്ഥ ജീവിതം നയിക്കുന്നവർ ആണ്.നന്മയെ നന്മ ആയി കാണാൻ കഴിയാത്ത ചില കണ്ണുകൾ ഉണ്ട് ലോകത്ത്...

  • @hamzaklr9900
    @hamzaklr9900 3 หลายเดือนก่อน +26

    എന്തൊരു ഭംഗിയാണ് നിങ്ങളുടെ ജീവിതത്തിന് ❤️❤️

  • @reziyasalim7999
    @reziyasalim7999 3 หลายเดือนก่อน +22

    ടീച്ചറേ......,മാഷേ...... നിങ്ങളുടെ കൂടെ മുളങ്കാടിലൂടെ ഒപ്പം നടന്നു.😍 മുളങ്കൂമ്പ് കറി കൂട്ടി പിടി കഴിച്ചു. 😍 അത്രമേൽ ലയിച്ചു ചേർന്നു.❤വിവരണം അതി ഗംഭീരം❤ സ്നേഹം 💕 ഇഷ്ടം ❤️🌿🌿🌿🌿🌿🌿🌿🌿🌿🌿🌿🌿

  • @vardhanaramachandran5849
    @vardhanaramachandran5849 3 หลายเดือนก่อน +25

    ഒരു" like" മാത്രമേ കൊടുക്കാൻ പറ്റുകയുള്ളു എന്നത് നിരാശപ്പെടുത്തുന്നു...😊 അതിനാല്‍ മുത്തച്ഛനും പ്രത്യേകിച്ച് മുത്തശ്ശിക്കും ഒരായിരം ' like um ' നമസ്ക്കാരവും....

  • @deeparam5693
    @deeparam5693 3 หลายเดือนก่อน +5

    മുത്തശ്ശിയുടെ അവതണം സൂപ്പർ ഒരു വെജിറ്റേറിയനായ എനിക്കു മുത്തശ്ശിയുടെ വെജ് കറികൾ കാണാനും കഴിക്കാനും ആഗ്രഹം തോന്നിപോയി നന്ദി മുത്ത ശശിക്കും മുത്തശ്ശനും

  • @sangeethas6778
    @sangeethas6778 3 หลายเดือนก่อน +4

    വീഡിയോയുടെ ചിത്രീകരണവും മുത്തശ്ശിയുടെ അവതരണവും മുത്തശനുമൊത്തുള്ള രസകരങ്ങളായ നിമിഷങ്ങളും പശ്ചാത്തല സംഗീതവും വീഡിയോയിലൂടെ പകരുന്ന പുതിയ അറിവുകളും..... എല്ലാം മനസിന് കൗതുകവും കുളിർമയും ഒക്കെ നൽകുന്നു. മുത്തശ്ശനും മുത്തശ്ശിയും ഹിപ്പാചിക്കും മറ്റ് അണിയറ പ്രവർത്തകർക്കും ഭാവുകങ്ങൾ നേരുന്നു....

  • @nadeeramoideen7127
    @nadeeramoideen7127 3 หลายเดือนก่อน +6

    ഇത്രയും അർപ്പണ മനോഭാവത്തോടെ നാടൻ വിഭവങ്ങൾ രുചിയോടെ തയ്യാറാക്കാൻ മറ്റാർക്കു കഴിയും?വിവരണം എത്ര മനോഹരം.

  • @sajithamolss1666
    @sajithamolss1666 2 หลายเดือนก่อน +2

    സാഹിത്യം കലർന്ന അവതരണം .കേട്ടിരിക്കാൻ എന്തു രസം.

  • @sindhukumary3071
    @sindhukumary3071 3 หลายเดือนก่อน +9

    എത്ര ഹൃദ്യമായ അവതരണം.... ആവിഷ്കാരം ❤️😘

  • @namitha2713
    @namitha2713 3 หลายเดือนก่อน +5

    ചിരിയോട് ചിരി..njagalude ചുണ്ടിലും❤ നന്ദി ഇത്രയേറെ nayanamanohara കാഴ്ചകൾക്ക്🙏

  • @bindujayachandran3513
    @bindujayachandran3513 3 หลายเดือนก่อน +6

    മനസ്സിന്റെ പിടിവിട്ടത്.. ക്യാമറ സംഘത്തിന് മാത്രം അല്ല.. ഞങ്ങൾക്കും ❤

  • @SurprisedKangaroo-fn8nm
    @SurprisedKangaroo-fn8nm 3 หลายเดือนก่อน +11

    എത്ര ഭംഗിയായി അതിൻ്റെ കട്ട് കളയണമെന്ന് ഓർമ്മിപ്പിക്കുന്നു

  • @DinkiriVava
    @DinkiriVava 3 หลายเดือนก่อน +36

    എല്ലാം കഴിഞ്ഞ് ആസ്വദിക്കാമെന്ന് കരുതിയാ ഒന്നുകിൽ ജീവിതം വാർദ്ധക്യം കൊണ്ടുപോകും.,
    അല്ലെങ്കി ചത്തുപോവും. അതുകൊണ്ട് ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക.
    ഷിബുദിനം 🌼

    • @devivibindevivibin9888
      @devivibindevivibin9888 3 หลายเดือนก่อน +1

      Super ❤❤❤❤

    • @Mark-ll2bj
      @Mark-ll2bj 2 หลายเดือนก่อน

      Enthu
      Cheyyum; jeevithem endanu ennu schoolil padipichirunnu engil ......😢❤

  • @sanooj333
    @sanooj333 3 หลายเดือนก่อน +4

    എന്ത് രസം ആണ് ചേച്ചിയുടെ സംസാരം കേൾക്കാൻ... പിന്നെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ഒന്നും പറയാൻ ഇല്ല..... 🙏🙏🙏🙏🙏

  • @TeamKeralavibes
    @TeamKeralavibes 3 หลายเดือนก่อน +1

    വളരെമനോഹരവും സമാധാനപരവുമായ ജീവിതരീതി. സത്യംപറഞ്ഞാൽ ആ കുടുംബത്തിലെ ഒരു അംഗം ആയിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചുപോകുന്നു. ഓരോ വീഡിയോയും എത്രവട്ടം കണ്ടുഎന്ന് എനിക്ക് തന്നെ അറിയില്ല. ഒരുപാട് സ്നേഹത്തോടെ ❤️

  • @rosemaryrosemary1850
    @rosemaryrosemary1850 3 หลายเดือนก่อน

    എനിക്ക് ഈ അമ്മയുടെ സംസാരം കേൾക്കാൻ എന്ത് ഇഷ്ട്ടം ആണ് ഒരു കഥ പറയുന്ന പോലെ ആണ് കേട്ട് ഇരിക്കാൻ എന്താ ഒരു രസം 🥰🥰🥰🥰

  • @AlluloolBook
    @AlluloolBook 3 หลายเดือนก่อน +9

    Skip cheyyathe kandavar...❤❤

  • @neppakitchen6889
    @neppakitchen6889 2 หลายเดือนก่อน

    അവസാനം പറഞ്ഞ ഡയലോഗ് ഒത്തിരി ഇഷ്ടം ആയി.. ക്യാമറ സംഘം ഓടിയത് 😄😄😄🥰🥰.. ചക്ക സീസണിൽ ആണ് ആദ്യം ആയി ഈ വാക്കുകൾ ഞാൻ കേൾക്കാൻ തുടങ്ങി യത്.. ഈ യാത്ര തുടരട്ടെ.. ആശംസകൾ നേരുന്നു 💐💐💐💐

  • @ZICHUVLOG
    @ZICHUVLOG 2 หลายเดือนก่อน

    L 👍 ok വളരെ നന്നായി അവതരിപ്പിച്ചു കാണിച്ചു തന്ന ഈ പാചകം ആദ്യം കാണുന്നു video super ❤️👍

  • @SreejaCheriyodan
    @SreejaCheriyodan 2 หลายเดือนก่อน

    ഏറ്റവും നല്ല അവതരണം. നല്ല സൗണ്ട്.
    പാചക രീതി അതിലേറെ സുന്ദരം ❤

  • @jijithomas5580
    @jijithomas5580 3 หลายเดือนก่อน +1

    കണ്ട് കൊതി പിടിച്ചു ഇരിക്കാം അല്ലാതെ എന്താ ചെയുക ടീച്ചർന്റെ സൗണ്ട് സൂപ്പർ ആണ് നിങ്ങൾക്ക് വന്യ മൃഗങ്ങൾ ശല്യം ഉണ്ടാക്കുമോ എന്ത് രസം ആണ് അവിടെ കാണാൻ 👌

  • @nirajanayaminiv.j6432
    @nirajanayaminiv.j6432 3 หลายเดือนก่อน +3

    അമ്മയുടെ ശുദ്ധ മലയാളവും ഒന്നാംതരം back ground മ്യൂസിക്കും.....
    ആഹാ..... എനിക്ക് രുചി അതിനാണ് 😊

  • @Deepthi-p9c
    @Deepthi-p9c 3 หลายเดือนก่อน +10

    ഇന്നും ....പതിവ് പോലെ......മനസ്സിൻ്റെ നുറുങ്ങലുകളിലേക്ക് സാരംഗിലെ വിസ്മയ കാഴ്ചകൾ............
    ഒരു കവിത വായിച്ച് തീർത്തത് പോലെ മനസ്സിന് കുളിർമ സമ്മാനിക്കുന്നു

  • @Sushamamohanan5518
    @Sushamamohanan5518 3 หลายเดือนก่อน +9

    ഇങ്ങനെ കൊതിപ്പിക്കല്ലേ...
    എന്റെ മുത്തശ്ശി.... ❤️❤️❤️❤️🥰🥰

    • @dakshina3475
      @dakshina3475  3 หลายเดือนก่อน

      🥰🥰🥰

  • @sophiarobert5192
    @sophiarobert5192 3 หลายเดือนก่อน +3

    Teacher ക്ക് അറിയാവുന്ന എല്ലാ നാടൻ വിഭവങ്ങളും shoot ചെയ്തു vlog ആക്കി ഇടണേ.. നാളുകൾ കഴിയുമ്പോൾ reference ന് വരും തലമുറകൾക്ക് ഉപകരിക്കും 🙏🙏🙏🙏🙏എത്ര നല്ല channel ആണ് ❤️❤️❤️❤️

  • @Joseph-thomas-z3n
    @Joseph-thomas-z3n 3 หลายเดือนก่อน +3

    വീഡിയോ തീർന്നതറിഞ്ഞില്ല, ടീച്ചറിനും സാറിനും നന്ദി, അടുത്ത വീഡിയോക്കായി കാത്തിരിക്കുന്നു ❤🙏

  • @sreejaregupathy8708
    @sreejaregupathy8708 3 หลายเดือนก่อน

    Kandatu thanne kazhikan thonnunu hats off ammachi ♥️♥️♥️

  • @ranipsadasivan7445
    @ranipsadasivan7445 3 หลายเดือนก่อน +2

    ഇത്രയും വാചാലതയോടെയുള്ള ടീച്ചറിന്റെ വർത്തമാനം കേൾക്കാൻ വേണ്ടിയാണ് കാണുന്നത് തന്നെ❤

  • @mettildagiri640
    @mettildagiri640 2 หลายเดือนก่อน

    ഈ ചാനൽ കാണുമ്പോ വല്ലാത്ത ഗൃഹാതുരത്വം ഫീൽ ചെയ്യുന്നു

  • @RO_SHAN.578
    @RO_SHAN.578 3 หลายเดือนก่อน +17

    Vibhavathinte ruchiyekal ethra manoharam aanu teacher nte vivaranam...❤

    • @dakshina3475
      @dakshina3475  3 หลายเดือนก่อน

      സന്തോഷം 🥰❤️❤️

  • @AyshaNapi-b7s
    @AyshaNapi-b7s หลายเดือนก่อน +1

    മനസ്സിന്റെ പിടിവിട്ട ക്യാമെറസംഗം കൈകഴുകാൻ ഓടി.. 🥰👍🏻👍🏻👍🏻

  • @athira2126
    @athira2126 3 หลายเดือนก่อน +43

    ഈ ശബ്ദം കേൾക്കാതെ ഇപ്പോ ഒരു രസം ഇല്ലണ്ടായി ❤ മുത്തശ്ശിയും മുത്തശ്ശനും ഇഷ്‌ടം ❤❤😘🥰 മുളങ്കൂമ്പ് വിഭവം ഒരിക്കല് ഉണ്ടാക്കിയത് അല്ലേ annanu ഇതിനെ പറ്റി അറിയുന്നത് തന്നെ ❤ എനിയ്ക് നിങ്ങളോടു രണ്ടു പേരോടും എന്തെന്നില്ലാത്ത സ്നേഹവും ആദരവും ആണ്.... Njan കണ്ടതിൽ വെച്ച് ideal couple ആണ്.... ഇത്പോലേ 100il 1% പോലും ഉണ്ടാവില്ല.... ഒരേ ചിന്ത ഒരേ ലക്ഷ്യം ഒരു ജിവിതം... Life partner ആയ ഇങ്ങനെ വേണം.... ❤❤

    • @GopalakrishnanSarang
      @GopalakrishnanSarang 3 หลายเดือนก่อน +12

      Life partnerഎ കണ്ടെത്തൽ -ആ തെരഞ്ഞെടുപ്പ് -വളരെ പ്രധാനമാണ്. ഇണകൾ പരസ്പരം ഇണങ്ങുന്നവരാവുമ്പോൾ ജീവിതം സുഖകരമാവുന്നു. അതിനുള്ള അറിവും സാഹചര്യങ്ങളും നമ്മുടെ സമൂഹത്തിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

    • @dakshina3475
      @dakshina3475  3 หลายเดือนก่อน +3

      ❤️❤️❤️

    • @athira2126
      @athira2126 3 หลายเดือนก่อน +3

      വളരെ ശരിയാണ്... Angne മനസിന് ഇണങ്ങുന്നവരെ kittuka അല്ലെങ്കിൽ കണ്ടെത്തുക എന്നത് അതിലും വലിയ task aanu അല്ലെങ്കിൽ ഭാഗ്യം ഉണ്ടായിരിക്കണം... ഇനി സ്വന്തമായി കണ്ടെത്തിയാൽ അത് അംഗീകരിക്കാൻ വീട്ടുകാർക്ക് മനസ്സ് വേണം... ​@@GopalakrishnanSarang

    • @novavlogs8440
      @novavlogs8440 3 หลายเดือนก่อน +1

      ശരിക്കും ​@@GopalakrishnanSarang

  • @Nas760
    @Nas760 3 หลายเดือนก่อน +6

    ജീവിതത്തിന്റെ ആഴവും അർത്ഥവും മനസ്സിലാക്കിയ രണ്ട് ഇണ കുരുവികൾ..1977-79 കാലഘട്ടത്തിൽ റാന്നി M S TTI യിലെ ആ അക്ഷര മുറ്റത്തു പാറിപ്പറന്നു നടന്ന ആ ഇണ കുരുവികൾ😊😊😊

  • @omanaroy1635
    @omanaroy1635 2 หลายเดือนก่อน

    ഹൗ... എന്താ വർണ്ണന... കാവ്യാത്മകം,കർണ്ണാമൃതം... നന്ദി ടീച്ചർ... നന്ദി

  • @koyakallarackal7775
    @koyakallarackal7775 3 หลายเดือนก่อน +2

    Ella weekilum video idane muthassi orupad eshttam❤❤

  • @ManjuL-pi5tz
    @ManjuL-pi5tz หลายเดือนก่อน +1

    അവതരണം കേട്ടാൽ ആരും കണ്ടും കേട്ടും ഇരിക്കും

  • @fazalrahmanbadr
    @fazalrahmanbadr 2 หลายเดือนก่อน

    വളരെ ഹൃദ്യമായ അവതരണം ❤ അവിടെ ഒക്കെ ഒന്ന് വന്നു കാണാൻ വല്ലാത്ത ആഗ്രഹം മുത്തശ്ശി 😊

  • @VinuBiju
    @VinuBiju หลายเดือนก่อน

    എന്റെ കുടുംബത്തിൽ ഉള്ള aalukalaanu നിങ്ങൾ എന്നാണ് എനിക്ക് തോന്നാറുണ്ട് ❤

  • @supermankp6697
    @supermankp6697 2 หลายเดือนก่อน

    അമ്മേ ഒരുപാട് ishttM ആണ് ഈ ശബ്ദം😊

  • @BINDULK-r7n
    @BINDULK-r7n หลายเดือนก่อน

    എന്തിനാ എല്ലാറ്റിനേം കൊന്നു തിന്നുന്നെ.. പ്രകൃതി തന്ന ഈ അന്നം കാണാതുള്ള ഓട്ടമല്ലെ ഇന്ന്... വളരെ മനോഹരം കറി കാണാനും കഴിക്കാനും മോഹം 🙏🙏🙏👌

  • @beenaknair4666
    @beenaknair4666 3 หลายเดือนก่อน

    ഒരു വല്ലാത്ത feeling.
    എന്റെ അമ്മേ ഒരു രക്ഷയും ഇല്ല ❤

  • @arunkumark2807
    @arunkumark2807 3 หลายเดือนก่อน +8

    നിങ്ങൾക്കെന്ത് ഭംഗിയാണ്...ഒരൂസം കാണാനാവട്ടെ❤

    • @dakshina3475
      @dakshina3475  3 หลายเดือนก่อน +1

      തീർച്ചയായും ഒരിക്കൽ കാണാം 🥰

  • @Nijina91
    @Nijina91 3 หลายเดือนก่อน

    Dakshinayude video kanumbol vallathoru sukhavum kouthukavum aanu...❤ thanks.......

  • @CT_Kunjumon
    @CT_Kunjumon 21 วันที่ผ่านมา

    നല്ല വർണ്ണന.അഭിനന്ദനങ്ങൾ

  • @JAYAKUMARIDAMODARAN
    @JAYAKUMARIDAMODARAN 3 หลายเดือนก่อน

    Manasinte pidivitta camera sangam....athenikk ishtayi....love all your videos...this was very informative.

  • @Adhil_official001
    @Adhil_official001 3 หลายเดือนก่อน

    ഒരിക്കൽ പോലും ജീവിതത്തിൽ കാണാൻ പറ്റത്തില്ലാത്ത ഈ കാഴ്ച എന്നെപ്പോലുള്ള 2k പിള്ളേർക്ക് സമ്മാനിച്ച അമ്മൂമ്മക്കും അപ്പാപ്പനും thank's🥰💗

  • @sabiramolsabiramol8681
    @sabiramolsabiramol8681 หลายเดือนก่อน

    എനിക്ക് ഒരുപാട് ഇഷ്ടമാണ് 🫶🏼 ഇവരെ

  • @HasbiyaNabeed
    @HasbiyaNabeed 3 หลายเดือนก่อน

    Njan first time aan iganeyoru dish kelkunnath thanne😋😋👍👍👍

  • @FebaBangalore
    @FebaBangalore 2 หลายเดือนก่อน

    ഇതിൽ പലതും ഞാൻ കഴിച്ചിട്ട് ബി ഉണ്ട്. പഴമ കാരുടെ കറികൾ ഇപ്പോഴും നാവിൽ ഉണ്ട്. വളരെ നല്ല ചാനൽ 👌🤚👌🤚

  • @satishnair5024
    @satishnair5024 3 หลายเดือนก่อน

    Amazing videography. Super recitation

  • @ajmalajuvlogs361
    @ajmalajuvlogs361 2 หลายเดือนก่อน

    Malayala bashayude madavano..muthashi❤... athrayum .. soundaryam

  • @Vyshugireesh
    @Vyshugireesh 2 หลายเดือนก่อน

    ❤❤❤❤❤❤... വേറെ ഒന്നും പറയാനില്ല

  • @sumamenon7728
    @sumamenon7728 3 หลายเดือนก่อน

    It's so nice to listen the way you talk, explain. Namaste maam🙏🏻🙏🏻

  • @vishnuscenario
    @vishnuscenario 3 หลายเดือนก่อน

    Watt an amazing videography and presentation ❤😍

  • @vishnushivaraj3737
    @vishnushivaraj3737 3 หลายเดือนก่อน

    സംതൃപ്തിയോടെ സ്വീകരിക്കാൻ കഴിയുന്ന ആശയങ്ങളും, സ്വപ്നങ്ങളും കൂടിയാണ് ദക്ഷിണയിലെ ഓരോ വീഡിയോകളും പങ്കു വെക്കുന്നതു 🥰🥰🥰

  • @pskamO7
    @pskamO7 หลายเดือนก่อน

    Waaaw... Super presentation❤❤❤❤

  • @sudhar181
    @sudhar181 3 หลายเดือนก่อน

    Muthashiyude katha parachil sooper, oru cooking video aanennu thonnilla.vere eatho lokathekku koottikondupokunnu.
    Orupaadu arivum kittunnu. Lots of love to this beautiful couple 🥰🥰

  • @devikaanitha9356
    @devikaanitha9356 3 หลายเดือนก่อน +1

    വീഡിയോ തീർന്നുപോകുമ്പോൾ വല്ലാത്ത വിഷമം തോന്നും, എന്ത് രസമാ കാണാനും കേൾക്കാനും..

  • @SonuSathyan-gj3ue
    @SonuSathyan-gj3ue 3 หลายเดือนก่อน

    Njangal ivide chathisgarh il ithu chana daal itt vaykkum super anu..👌🥰🥰

  • @RayeesRayeesvallil
    @RayeesRayeesvallil 3 หลายเดือนก่อน

    Ithuvarayum kayich knla kaanubool kothiaavunnu😊

  • @riyasriyas8664
    @riyasriyas8664 3 หลายเดือนก่อน

    ലളിതം സുന്ദരം ഈ ജീവിതം 🥰🥰🥰🥰

  • @sindhusuresh8576
    @sindhusuresh8576 3 หลายเดือนก่อน +2

    This is such art ♥️

  • @praveene.p9753
    @praveene.p9753 3 หลายเดือนก่อน +3

    എത്ര മനോഹരം ഈ അവതരണം..... നമിക്കുന്നു...

    • @dakshina3475
      @dakshina3475  3 หลายเดือนก่อน

      ഒരുപാട് സന്തോഷം ❤️🥰

    • @lailasiddiqui263
      @lailasiddiqui263 3 หลายเดือนก่อน

      @@dakshina3475 the cinematographer needs a standing ovation

  • @owl_vibez
    @owl_vibez 3 หลายเดือนก่อน

    അതിമനോഹരം 🌻🌼🌼🌼🌿

  • @lavanyaak7127
    @lavanyaak7127 2 หลายเดือนก่อน

    ഓരോ വീഡിയോയും എത്ര തവണ repeat ചെയ്ത് കാണുന്നു എന്ന് പറയാൻ വയ്യ... ഓരോ തവണയും നിങ്ങളിലേക്,സാരങ്കിലേക്ക് ഇങ്ങനെ തറച്ചു കയറുകയാണ്... എന്തൊരു മാധുര്യം ആ ശബ്ദത്തിന്... ലാളിത്യവും ഓജസും ഒപ്പത്തിനൊപ്പം തന്നെ... ദക്ഷിണ ഓരോ ദിവസവും എന്നിലേക്ക് കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയാണെന്ന് ഞാൻ മനസിലാക്കുന്നു.... നന്ദി.. ഇങ്ങനൊരു ലോകം 2000 ത്തിൽ ജനിച്ച ഈ പുതുതലമുറയിലേക്ക്(എന്നിലേക്ക് )എത്തിച്ചതിന്..

  • @krishnendujyothi2519
    @krishnendujyothi2519 3 หลายเดือนก่อน +1

    ഓണക്കാലത് ഒരു വീഡിയോ പ്രതീക്ഷിച്ചിരുന്നു കാണാഞ്ഞപ്പോൾ ഒരു ചെറിയ വിഷമം ഉണ്ടായിരുന്നു ഇപ്പോൾ സന്തോഷമായി 🥰

  • @NusrathNusru-s8e
    @NusrathNusru-s8e 3 หลายเดือนก่อน

    ഭക്ഷണം കഴിച്ച പോലെ ആയി സന്തോഷം 😊♥️

  • @FebaBangalore
    @FebaBangalore 2 หลายเดือนก่อน

    നല്ല ശബ്ദം മധുരിമ

  • @asharejish3204
    @asharejish3204 2 หลายเดือนก่อน

    Kazhikkan thonnunnu❤

  • @anoopc7935
    @anoopc7935 หลายเดือนก่อน

    ആ bgm ഏതാണെന്ന് പറയോ 🥰നല്ല രസം കേൾക്കാൻ

  • @SujithGeorge-c9c
    @SujithGeorge-c9c 3 หลายเดือนก่อน +4

    നേപ്പാളികള് ആസാം അങ്ങനെയൊക്കെ ഉള്ള സ്ഥലത്ത് മുളങ്കൂമ്പ് ഭക്ഷണം ആക്കുന്നത് കണ്ടിട്ടുണ്ട് മലയാളത്തിൽ ആദ്യമായിട്ട് ഇങ്ങനെ ഭക്ഷണം ഉണ്ടാക്കാം എന്ന് അറിയുന്നത് ഒത്തിരി താങ്ക് യു ഈ പുതിയ അറിവ് കിട്ടിയതിന്

    • @dakshina3475
      @dakshina3475  3 หลายเดือนก่อน +1

      ഒരുപാട് സന്തോഷം ❤️🥰

    • @jincylijo934
      @jincylijo934 3 หลายเดือนก่อน

      Nammude adivasi samooham ippolum undaakkum

  • @muhammadshafi6647
    @muhammadshafi6647 3 หลายเดือนก่อน

    Njangalangoott varattee❤orithiri mulangoomb bhojikkn

  • @LailaKazim-ug5ir
    @LailaKazim-ug5ir 3 หลายเดือนก่อน

    Saarangileku vannotte muthacha...muthashi....❤kothiyakunnu

  • @subaidasulthan7498
    @subaidasulthan7498 หลายเดือนก่อน

    Muthassi sooper 🎉.muthassiudy idi kallu avide nenum vangi parayamo ,orupad ishtam aai

  • @sonianil1850
    @sonianil1850 3 หลายเดือนก่อน

    Hats off to video Grapher. Super visuals...

  • @Saleela804
    @Saleela804 3 หลายเดือนก่อน

    അവതരണം... 🔥👏🏻

  • @bijukumarbijukumar4289
    @bijukumarbijukumar4289 3 หลายเดือนก่อน

    അവതരണം മനോഹരം

  • @pavithrajayakumar3983
    @pavithrajayakumar3983 3 หลายเดือนก่อน

    I enjoy all your videos, thanks for your effort making such beautiful videos and im happy to see you leading such a blessed life.

  • @rachelgeorge4021
    @rachelgeorge4021 3 หลายเดือนก่อน

    ❤️Love the narration!

  • @divyaumeshpai6665
    @divyaumeshpai6665 3 หลายเดือนก่อน

    ഗംഭീരം....❤

  • @liverpoolfan9922
    @liverpoolfan9922 3 หลายเดือนก่อน +2

    I feel relaxed watching your videos from qatar 🇶🇦one day I would like to visit ❤

    • @dakshina3475
      @dakshina3475  3 หลายเดือนก่อน

      Thank you❤

  • @aswathytp5902
    @aswathytp5902 3 หลายเดือนก่อน

    Ethra santhoshathodeyum samadanavum ulla jeevitham ❤

  • @NidhinJayakumar-u8z
    @NidhinJayakumar-u8z 3 หลายเดือนก่อน

    ടീച്ചറമ്മേ സൂപ്പർ 🥰🥰🥰🥰❤️❤️❤️❤️👍👍👍🙏🙏🙏🙏🙏

  • @sreeranjinisreeranjini2163
    @sreeranjinisreeranjini2163 3 หลายเดือนก่อน

    സൂപ്പർ ഹിറ്റ് വിഡിയോ😍😍😍😍❤❤❤

  • @nimmishaiju7803
    @nimmishaiju7803 3 หลายเดือนก่อน

    നല്ല രസം കേൾക്കാൻ❤️❤️

  • @arathyR4318
    @arathyR4318 3 หลายเดือนก่อน +2

    മുളകൂമ്പ് കറി ആദ്യം ആയി കാണുന്നു ❤

  • @geetasdiary2274
    @geetasdiary2274 3 หลายเดือนก่อน +1

    Kavi bhavanayum avatharanavum muthassanteyum muthassiyudeyum thamassayum chiriyum nannayirikkunnu.mulankoompu ennapole innu veedukalil viralamayirikkunna aa chiriyum santhoshavum. Kootathyl aa mayilum mulakalum aa nalla narmmathil chalucha awatharanum...ellamkoodi oru ona sadya pole thonni

  • @yusufmuhammad2656
    @yusufmuhammad2656 3 หลายเดือนก่อน

    അവതരണം നല്ല കിടു .....

  • @Sajimolsibi
    @Sajimolsibi 3 หลายเดือนก่อน

    Super explanations 👍👍👍👍

  • @SureshBabu-xp1ek
    @SureshBabu-xp1ek 3 หลายเดือนก่อน

    Ennele undaki supper

  • @emerald.m1061
    @emerald.m1061 3 หลายเดือนก่อน +1

    മുളംങ്കൂമ്പ്മസാലകൂട്ടിൻറ്റെ കാലാപനിക ലോകത്തിലേക്കുള്ള യാത്ര...

  • @sajinikumarivt7060
    @sajinikumarivt7060 3 หลายเดือนก่อน +1

    ഹിപ്പാച്ചി യുടെ മുൻപിൽ മുത്തശ്ശി യും മുത്തശ്ശനും ശിശുക്കളാവുന്നു 💙❤💖😊

  • @fourscreations
    @fourscreations 3 หลายเดือนก่อน +2

    മുത്തച്ഛന്റെ ചിരി ഭരത് ഗോപി സാറിന്റെ പോലെ....

  • @abilalps7328
    @abilalps7328 3 หลายเดือนก่อน

    പിടിയും കോഴിയും ആണ് ബെസ്റ്റ് 🥰

  • @flyhigh-f1q
    @flyhigh-f1q 3 หลายเดือนก่อน

    പുതിയ അറിവ് 😮🙏🏻