Dakshina കാണാറുണ്ട്.. ഇത്രയും നല്ല അദ്ധ്യാപകരായിരുന്ന് എന്ന് DD Malayalam interview കണ്ടപ്പോൾ ആണ് മനസ്സിലായത് പ്രകൃതിയുമായി ഇത്രയും അടുത്ത് ജീവിച്ച് വിദ്യാഭ്യാസം നൽകുന്നവർ ...so proud of you both..🙏🙏😍😍
ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു മാതൃഭൂമി വാരാന്ത പതിപ്പിൽ വായിച്ചതാണ് സാരംഗിന്റെ കഥ. . അന്ന് കുട്ടിയായിരുനെങ്കിലും മനസ്സിൽ എവിടെയോ ഈ പേരുകൾ പതിഞ്ഞു കിടന്നു. . രണ്ട്കുഞ്ഞുങ്ങൾക്ക്നടുവിൽടീച്ചർആമലഞ്ചെരിവിൽഇരിക്കുന്നചിത്രംഇന്നുംവ്യക്തം.. ഗോപാലകൃഷ്ണൻ മാഷ് വിജയലക്ഷ്മി ടീച്ചർ, ഗൗതം.. ഗൗതം ഒറ്റയ്ക്ക് ഡ്രൈവിംഗ് പഠിച്ചു ടാക്സി ഓടിച്ച കഥയെല്ലാം നല്ല ഓർമയുണ്ടായിരുന്നു. . പ്രകൃതി ജീവനത്തിൽ തല്പരൻ ആയിരുന്ന അമ്മാവനും എപ്പോഴും സാരംഗ് കഥകൾ പറഞ്ഞിരുന്നു. . പലപ്പോഴും അവധിക്കാല കളികളിൽ ഞാൻ എന്റെ ഭാവനയിലെ സാരംഗ് പുന സൃഷ്ടിച്ചു. . വളർന്നപ്പോഴും ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നു. . ഒടുവിൽ ഗൂഗിൾ ആണ് ഇവിടെ കൊണ്ടെത്തിച്ചത്. . നേരിട്ട് എത്താൻ പറ്റിയില്ലെങ്കിലും എല്ലാം കണ്ടും കേട്ടും അറിയാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. .
നിങ്ങളെ കാണാനും കേട്ടിരിക്കാനും എന്തൊരു രസം ❤❤❤ ഇന്ന് ആണ് നിങ്ങളിലേക്ക് എത്താൻ പറ്റിയത് 🙏🙏 ദക്ഷിണ കാണാറുണ്ട് ... പാചകം , ആ വോയിസ് മാത്രം കേട്ടിട്ടുള്ളു ....❤❤ ദീർഘായുസ്സ് ഉണ്ടാകട്ടെ ❤️❤️🙏🙏
ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ടാണ് യൂട്യൂബിൽ വന്നത് ഇപ്പോ ഇതൊരു ഹരമായി പഴയ വീഡിയോസ് എല്ലാം തപ്പി പിടിച്ചു കണ്ടോണ്ടിരിക്കണ്ണു ടീച്ചറുടെ സംസാരം കേട്ട് കേട്ടു ഇപ്പോൾ സാരങ് മൊത്തം എന്റെയും കൂടി ആയപോലെ എന്നെങ്കിലും ഇവരെയൊന്നു നേരിൽ കണ്ണമെന്നാണ് ആഗ്രഹം ❤
മലയാളഭാഷയെ നെഞ്ചോടു ചേർത്ത ഒരുഭാഷാ അധ്യാപികയാണ് ഞാനും. ടീച്ചറിന്റെ ഭാഷയും അതിന്റെ വടിവൊത്ത അവതരണവും എനിക്ക് വല്ലാത്ത ആകർഷണം ആയി മാറിയിരിക്കുന്നു. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ അവിടേക്കു ഒന്ന് എത്തിപറ്റണംഎന്നും , മാഷിനെയും ടീച്ചറിനെയുംനേരിൽ കാണുവാനും പിന്നെ നന്മയുള്ള ആ ഇടം മനസുകൊണ്ട് ഒന്ന് തൊട്ട് അറിയണം എന്നുമൊരു അതിയായ ആഗ്രഹംഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. 🙏. അതിനു സാധിക്കും എന്ന വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുന്നു. വിദൂരങ്ങളിലെ ഈ ശബ്ദവും രൂപവും ഇന്നു പരിചിതമായ ഒന്നായി മാറിയിരിക്കുന്നു.
വളരെ സന്തോഷം എൻറെ പ്രതിരൂപം ആയി നിങ്ങളെ കാണുന്നു ഒന്നും ആകാൻകഴിയാതെ അസ്വാതന്ത്ര്യത്തിന്റെ മടുപ്പിൽ ജീവിതം തീർത്തു ഇപ്പോൾ ഒന്നിനെ കുറിച്ചും ഓർത്ത് വിഷമിക്കുന്നില്ല കുറച്ച് നാൾ അധ്യാപക ധർമ്മം നടത്താൻ സാധിച്ചു അതിൻറെ സംതൃപ്തി ഉണ്ട് പലരോഗങ്ങൾ ഇപ്പോൾ ശരീരത്തെ ബാധിച്ചു എന്നാൽ മനസ് ഇന്നും തൂവൽപ്പക്ഷി ആയി പറന്നു നടക്കുന്നു നിങ്ങളെ ഇഷ്ട്ടമായി എന്നെ പോലെ കാണാൻ കഴിയുമോ 60 ആം പിറന്നാൾ കഴിഞ്ഞു കൂടെ ഒരു നല്ല സന്തത സഹചാരി യില്ലാത്തതിനാൽ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നു മനസ് തുറന്നു പോയി സ്നേഹപൂർവം മിനി ❤🎉 ഒരുപാട് സന്തോഷം കണ്ടുമുട്ടാൻ വൈകിപോയോ😢
നിങ്ങളാണ് ഈ പ്രബഞ്ചത്തി ന്റെ കാവൽക്കാർ 🙏🙏🙏എത്ര പേർക്ക് ഇങ്ങനെ ആവാൻ കഴിയും. നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം. ഇത്രെയും പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏
ഇത്ര അറിവ് പുതിയ തലമുറയ്ക്ക് നൽകുന്ന ഒരു channel വേറെ ഇല്ല.. ഒത്തിരി നന്ദി... അറിവുകൾ പകർന്നു തരുന്നതിനു.. ഓണം episodes ആണ് കണ്ടു തുടങ്ങിയത്.. ഈശ്വരൻ എല്ലാ വിധ നന്മകളും ആയുസും നൽകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻
വളരെ മോഡേൺ ആയൊരു പെൺകുട്ടിയാണ് എന്റെ ഭാര്യ... ദക്ഷിണ കണ്ടു.... അവൾ അതിന്റെ ഭാഗമായത് പോലെ... അങ്ങനെ ഇവിടെ എത്തി... മോഡേൺ ലൈഫ് സ്റ്റൈൽ മാത്രം ഇഷ്ട്ടപ്പെട്ട അയാൾ എന്നോട് ചേർന്നിരുന്ന് പറഞ്ഞു.... എടൊ നമുക്കും ഇവരെ പോലെ ജീവിക്കാമെന്ന്..... ഒരുപാട് സന്തോഷവും വല്ലാത്തൊരു ഫീലും ❤️❤️❤️❤️ സർക്കാർ ഉദ്യോഗത്തിന്റെ ഇടയിൽ ഒരിക്കലും കഥകളും കവിതകളും നാടകവും എന്നെ വിട്ട് പോയിട്ടില്ല... യാത്രകളും മഴയും പുസ്തകങ്ങളും എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു....ജന്മം കൊണ്ട് ആലപ്പുഴക്കാരൻ ആണെങ്കിലും പാലക്കാടുമായി ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ട്... അമ്മയെ പോലെ ആ നാടിനെ സ്നേഹിക്കുന്നു........ ജീവിക്കാൻ കൊതിയാകുന്നു..... ഇവരെ പോലെ ❤️❤️❤️❤️
എന്താ പറയുക വാക്കുകൾ ഇല്ല അത്രക്കും മനോഹരം ഓരോ കാഴ്ചകളും മനസിനെ എവിടേക്കോ കൊണ്ട് പോകുന്നു ഞങ്ങൾക്ക് അനുഭവിക്കാൻ സാധിക്കാത്തത് നിങ്ങളിൽ നിന്ന് അറിയുന്നു ❤️❤️❤️❤️
, താങ്ങാവുന്ന വിദ്യാഭ്യാസം കളിപ്പാ 0ങ്ങൾ എന്നീ പുസ്തകങ്ങളിലൂടെ ഈ രണ്ടു വ്യക്തികളെയും അറിയുവാൻ സാധിച്ചിട്ടുണ്ട് വൈകിയാണെങ്കിലുംഈ എപ്പിസോഡിലൂട്ടെ കാണുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം
ആദ്യം മുതലുള്ള വീഡിയോ കണ്ടു തുടങ്ങി.ഈ കാലത്ത് നിങ്ങളെ പോലെ ജീവിക്കാൻ കൊതിച്ചിരുന്നു.. കാലം മറ്റൊരിടത്തു എത്തിച്ചു. എന്നാലും എന്റെ സ്വപ്നങ്ങളിൽ ഞാൻ ഇങ്ങനെ ജീവിക്കുന്നു ഇന്ന്. ഒരു ദിവസം ഞാൻ വരും 💕💕💕🙏🙏🙏
സത്യം പറഞ്ഞാൽ... രോമാഞ്ചം... ഇടക്ക് കണ്ണ് നിറയുന്നു.. ഇങ്ങനൊക്കെ ജീവിക്കാൻ കഴിയുന്നത് തന്നെ എത്രയോ ഭാഗ്യം ആണ്.... ദക്ഷിണയാണ് ഇവിടെ എത്തിച്ചത്... താമസിച്ചു പോയി ന്നുള്ള സങ്കടെ ഉള്ളു.... 🙏💞💞💞💞💞💞
മാതൃഭൂമി പത്രത്തിൽ ഒരു ഞായറാഴ്ച്ച സാരംഗ് നെ കുറിച്ച് ഒരു ഫീച്ചർ വന്നിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ അത് വായിച്ച എന്റെ മനസ്സിൽ ഉണ്ടായ സ്വപ്നം ഇന്നും പൂവണിയാതെ കിടക്കുന്നു ബഹുദൂരം വെള്ളത്തിനായി നടന്നതും സ്കൂളിൽ പോകാതെ ഗൗതം ഒരു യൂണിവേഴ്സിറ്റി യിൽ നിന്നും കിട്ടാത്ത അറിവുകൾ നേടിയതും ഒക്കെ അത്ഭുത ത്തോടെ വായിച്ചതും അന്നുണ്ടായ മോഹമാണ് അവിടെ വരണം, ഒക്കെ കാണണം എന്നൊക്കെ ഈ അടുത്ത ദിവസമാണ് ദക്ഷിണ കാണാൻ ഇടയായത് പിന്തുടരുന്നപ്പോൾ സാരംഗ്ൽ എത്തി ഒരുപാട് സന്തോഷം പീരുമേട് ഇരുന്ന് ഒരുപാട് തവണ സാരംഗ് സ്വപ്നം കണ്ടു ഇപ്പോഴും കാണുന്നു ❤
ഈ പറഞ്ഞതും എൻ്റെ മാതാപിതാക്കൾ അവരുടെ ആദ്യകാല ജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളതും വളരെ സാമ്യമുണ്ട്. വീട്ടിലെ പ്രാരാബ്ദ്ധങ്ങളൊക്കെക്കൊണ്ട് എട്ട് വർഷം കൂലിപ്പണിക്ക് പോയതിന് ശേഷമാണ് അച്ഛന് TTC ക്ക് പോകാനായത് എന്ന് പറയാറുണ്ട്.
ഞാൻ എന്നും ആഗ്രഹിക്കുന്ന ഒരു ജീവിത രീതിയാണ് നിങ്ങളുടെ ജീവിതം, പരസ്പരം സ്നേഹിച്ചും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന രീതി, നിങ്ങളുടെ ഭക്ഷണം പാചകം ചെയ്യുന്ന വിധം എത്ര മനോഹരമാണ്.
ഇത് പോലെ ഉള്ള എത്ര ആളുകൾ ഇപ്പോൾ, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാടുണ്ട് ഇവരിൽ നിന്നെല്ലാം പഠിക്കാൻ, കുടുംബ ബന്ധങ്ങളിൽ കേട്ടുപിണങ്ങിയതല്ല എന്റെ ജീവിത മെങ്കിൽ, എല്ലാം ഉപേക്ഷിച്ചു ഞാൻ അവരോടൊത്തു പോയേനെ, ഇപ്പോൾ തന്നെ 🙏🏻
സന്തോഷം 😊വീഡിയോ ഗൾ എല്ലാം കാണാറുണ്ട് 👌👌അതിൽ നിന്നാണ് ഇങ്ങനെ യൊരു ചാനൽ ഉണ്ടെന്ന് അറിഞ്ഞത് 👌♥️നിങ്ങളുടെ ക്യാമറ യിലൂടെ പ്രഗൃതിക്ക് കൂടുതൽ ഭംഗിയുണ്ട് 🥰🥰🥰🥰💕💕💕💕💕💕
ടീച്ചറമ്മയുടെ അവതരണരീതി വളരെ ഇഷ്ടമാണ്. ആ സ്വരവും ഭാഷയും ഇഷ്ടമായതിനെ തുടർന്നാണ് Dakshina യുടെ പ്രേക്ഷക ആയത് എന്നാൽ Home tour കണ്ടപ്പോൾ ആണ് Sarang നെ കുറിച്ച്😮 അറിഞ്ഞതും ഈ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിയതും. എല്ലാ നന്മകളുo ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. 🙏🙏🙏🙏
എനിക്ക് കുക്കിംഗിൽ വലിയ താല്പര്യം ആയതിനാൽ കണ്ടിഷ്ടപ്പെട്ട ഒരു ഇഷ്ടമായിരുന്നു ദക്ഷിണയോടുള്ളത് ചെറിയ വയസ് മുതലേപത്രം വായിച്ചു തുടങ്ങിയതിനാൽ saranga എന്ന പേര് എപ്പോഴോ കേട്ടിരുന്ന കാര്യം ഓർമയിൽ ഉണ്ടായിരുന്നു ഇപ്പോൾ അതിനെ കുറിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ടീച്ചറെ. ടീച്ചറിനും മാഷിനും Thanks
ഞാൻ ഇഷ്ടപെട്ട വീഡിയോ കാണുമ്പോൾ പോലും അതിൽ കുറച്ചു ഭാഗം ഓടിച്ചു മാറ്റാൻ ശ്രെമിക്കും അത് അങ്ങനെ ആണ്, പക്ഷെ ഈ സംസാര ശൈലി നമ്മളിൽ ചേർക്കുന്ന നന്മയുള്ള വീക്ഷണം എന്നെ ഇനിയും കാണാൻ പ്രേരിപ്പിക്കുന്നു
നല്ലത് എന്നും വൈകി ആണ് എത്തുന്നത് .❤❤ ഇത്രയും നാൾ youtube ൽ കണ്ടെതെല്ലാം ചവറ് ആയിരുന്നു.
Sathym
Sathyam... Evide aayirunnu ivar ithrayum naal
Yes ❤❤
Correct
Yes
ഞാൻ ജീവിക്കാൻ ആഗ്രഹിച്ച എനിയ്ക്ക് ജീവിക്കാൻ കഴിയാതെ പോയ ജീവിതം നിങ്ങളിലൂടെ കാണുന്നു
Sathyam enikkk orupad aagraham ind
Ne ukyilo us ilo aanu
@@ashamolm.p7609കവിത അല്ല ജീവിതം
"നാളത്തെ തലമുറ എന്തായിരിക്കണം എന്നും, എന്തായിരുക്കരുത് എന്നും ഇന്നേ വിഭാവനം ചെയ്യുന്ന ക്രാന്ത ദർശികളായിരിക്കണം അധ്യാപകർ "..... 👌
Dakshina കാണാറുണ്ട്.. ഇത്രയും നല്ല അദ്ധ്യാപകരായിരുന്ന് എന്ന് DD Malayalam interview കണ്ടപ്പോൾ ആണ് മനസ്സിലായത് പ്രകൃതിയുമായി ഇത്രയും അടുത്ത് ജീവിച്ച് വിദ്യാഭ്യാസം നൽകുന്നവർ ...so proud of you both..🙏🙏😍😍
ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ചത്,ദക്ഷിണയിൽ നിന്നും സാരംഗിലേക്ക് ❤️
Home tour kand vannathalle😊
Yes @@seethap.g6815
Athe😅
കാണാൻ വൈകിയതിൽ ഖേദിക്കുന്നു 😒😒😒🥰🥰🥰🥰🥰 നല്ല presentation 💗💗💗💗
Ariyanum orupadu vayki…..
Sathyam..❤
Me too
ഞാനും.😢
Me too
ഒരുപാട് വർഷങ്ങൾക്ക് മുൻപ് ഒരു മാതൃഭൂമി വാരാന്ത പതിപ്പിൽ വായിച്ചതാണ് സാരംഗിന്റെ കഥ. . അന്ന് കുട്ടിയായിരുനെങ്കിലും മനസ്സിൽ എവിടെയോ ഈ പേരുകൾ പതിഞ്ഞു കിടന്നു. . രണ്ട്കുഞ്ഞുങ്ങൾക്ക്നടുവിൽടീച്ചർആമലഞ്ചെരിവിൽഇരിക്കുന്നചിത്രംഇന്നുംവ്യക്തം.. ഗോപാലകൃഷ്ണൻ മാഷ് വിജയലക്ഷ്മി ടീച്ചർ, ഗൗതം.. ഗൗതം ഒറ്റയ്ക്ക് ഡ്രൈവിംഗ് പഠിച്ചു ടാക്സി ഓടിച്ച കഥയെല്ലാം നല്ല ഓർമയുണ്ടായിരുന്നു. . പ്രകൃതി ജീവനത്തിൽ തല്പരൻ ആയിരുന്ന അമ്മാവനും എപ്പോഴും സാരംഗ് കഥകൾ പറഞ്ഞിരുന്നു. . പലപ്പോഴും അവധിക്കാല കളികളിൽ ഞാൻ എന്റെ ഭാവനയിലെ സാരംഗ് പുന സൃഷ്ടിച്ചു. . വളർന്നപ്പോഴും ഞാൻ അന്വേഷിച്ചു കൊണ്ടിരുന്നു. . ഒടുവിൽ ഗൂഗിൾ ആണ് ഇവിടെ കൊണ്ടെത്തിച്ചത്. . നേരിട്ട് എത്താൻ പറ്റിയില്ലെങ്കിലും എല്ലാം കണ്ടും കേട്ടും അറിയാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. .
നിങ്ങളെ കാണാനും കേട്ടിരിക്കാനും എന്തൊരു രസം ❤❤❤ ഇന്ന് ആണ് നിങ്ങളിലേക്ക് എത്താൻ പറ്റിയത് 🙏🙏 ദക്ഷിണ കാണാറുണ്ട് ... പാചകം , ആ വോയിസ് മാത്രം കേട്ടിട്ടുള്ളു ....❤❤ ദീർഘായുസ്സ് ഉണ്ടാകട്ടെ ❤️❤️🙏🙏
മനോഹരം 🥰
ദക്ഷിണയാണ് ഇവിടെ കൊണ്ട് എത്തിച്ചത്❤
കാണാൻ ഒത്തിരി വൈകി പോയി 🙏
Enneyum
ഇത് പോലെ ഞാൻ എന്റെ ലൈഫിൽ ആരെയും പിന്തുടർന്നിട്ടില്ല... കളങ്കമില്ലാത്ത, നാട്യമില്ലാത്ത രണ്ട് പേർ ❤.... നിങ്ങളെയൊക്കെ ആണ് വരും തലമുറകൾ കണ്ടു വളരേണ്ടത് ❤
ക്ലാസ്സിൽ വരാനും താല്പര്യം തുടങ്ങി എന്നു ടീച്ചർ പറഞ്ഞപ്പോൾ മാഷിൻ്റെ തലയാട്ടൽ❤😍 ദിവ്യമായ ഒരുദ്ദേശത്തോടു കൂടി ഭൂമിയിലേക്കു വന്ന ദിവ്യ ദമ്പതികൾ🙏🏻
നല്ലത് കണ്ടു പിടിക്കാൻ കുറെ താമസിക്കും പക്ഷെ കിട്ടിയാൽ ഒരിക്കലും വിടുകയില്ല ❤ Dakshina❤
ഫേസ്ബുക്കിൽ വീഡിയോ കണ്ടിട്ടാണ് യൂട്യൂബിൽ വന്നത് ഇപ്പോ ഇതൊരു ഹരമായി പഴയ വീഡിയോസ് എല്ലാം തപ്പി പിടിച്ചു കണ്ടോണ്ടിരിക്കണ്ണു ടീച്ചറുടെ സംസാരം കേട്ട് കേട്ടു ഇപ്പോൾ സാരങ് മൊത്തം എന്റെയും കൂടി ആയപോലെ എന്നെങ്കിലും ഇവരെയൊന്നു നേരിൽ കണ്ണമെന്നാണ് ആഗ്രഹം ❤
ശരിയാണ്
എല്ലാ വീഡിയോസും കാണാൻ ശ്രമിക്കാണ്
കാണാനും കേൾക്കാനും ഒരു പാട് ഇഷ്ടം ❤️❤️❤️❤️❤️
മലയാളഭാഷയെ നെഞ്ചോടു ചേർത്ത ഒരുഭാഷാ അധ്യാപികയാണ് ഞാനും. ടീച്ചറിന്റെ ഭാഷയും അതിന്റെ വടിവൊത്ത അവതരണവും എനിക്ക് വല്ലാത്ത ആകർഷണം ആയി മാറിയിരിക്കുന്നു. ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ അവിടേക്കു ഒന്ന് എത്തിപറ്റണംഎന്നും , മാഷിനെയും ടീച്ചറിനെയുംനേരിൽ കാണുവാനും പിന്നെ നന്മയുള്ള ആ ഇടം മനസുകൊണ്ട് ഒന്ന് തൊട്ട് അറിയണം എന്നുമൊരു
അതിയായ ആഗ്രഹംഉള്ളിൽ നിറഞ്ഞു നിൽക്കുന്നു. 🙏. അതിനു സാധിക്കും എന്ന വിശ്വാസത്തോടെ ഞാൻ കാത്തിരിക്കുന്നു. വിദൂരങ്ങളിലെ ഈ ശബ്ദവും രൂപവും ഇന്നു പരിചിതമായ ഒന്നായി മാറിയിരിക്കുന്നു.
കുറച്ച് വൈകിയാലും, പ്രകൃതി നമ്മളെ എത്തേണ്ടിടത്ത് എത്തിച്ചിരിക്കും... ഇത് പ്രകൃതി നിയമം.!🙏🏻
ഞാനും.....❤
ഈ കമന്റ് സത്യമാകട്ടെ എന്ന് ഞാൻ ആഗ്രഹിയ്ക്കുന്നു
സത്യം
ഇവിടെ വരാൻ പറ്റുമോ ❤️
@@Suhana780 🙏🏻വരും.. വരാതിരി ക്കില്ല... കുറച്ചു വൈകിയാലും..!🥰🙏🏻
സാരംഗിന് സമൂഹത്തോട്, വിദ്യാർത്ഥികളോട് പറയുവാനേറെയുണ്ട്... Waiting for next...
നമുക്ക് പറ്റുന്നതു പോലെ ഭംഗിയാക്കാൻ ശ്രമിക്കാം.
വൈകി ആണു വീഡിയോ കണ്ടത്.. വൈകി എത്തിയ വസന്തം പോലെ... നല്ല ജീവിതം ♥️♥️
ഈ പഴമ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ്.. എന്തൊക്കെയോ മിസ്സ് ചെയ്യുന്നു.. ന്യൂ ജൻ ഇതൊക്കെ കാണണം മൂല്യങ്ങൾ തിരികെ കൊണ്ട് വരണം ♥️♥️
പാലക്കാട്ടുകാരി തന്നെ ആയിട്ടും ഈ ചാനൽ ഇപ്പോൾ കാണുന്ന ഞാൻ 😭
ദക്ഷിണ ക്ക് ശേഷം സാരംഗ് ലേക്ക്..❤
വളരെ സന്തോഷം എൻറെ പ്രതിരൂപം ആയി നിങ്ങളെ കാണുന്നു ഒന്നും ആകാൻകഴിയാതെ അസ്വാതന്ത്ര്യത്തിന്റെ മടുപ്പിൽ ജീവിതം തീർത്തു ഇപ്പോൾ ഒന്നിനെ കുറിച്ചും ഓർത്ത് വിഷമിക്കുന്നില്ല കുറച്ച് നാൾ അധ്യാപക ധർമ്മം നടത്താൻ സാധിച്ചു അതിൻറെ സംതൃപ്തി ഉണ്ട് പലരോഗങ്ങൾ ഇപ്പോൾ ശരീരത്തെ ബാധിച്ചു എന്നാൽ മനസ് ഇന്നും തൂവൽപ്പക്ഷി ആയി പറന്നു നടക്കുന്നു നിങ്ങളെ ഇഷ്ട്ടമായി എന്നെ പോലെ കാണാൻ കഴിയുമോ 60 ആം പിറന്നാൾ കഴിഞ്ഞു കൂടെ ഒരു നല്ല സന്തത സഹചാരി യില്ലാത്തതിനാൽ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിയുന്നു മനസ് തുറന്നു പോയി സ്നേഹപൂർവം മിനി ❤🎉 ഒരുപാട് സന്തോഷം കണ്ടുമുട്ടാൻ വൈകിപോയോ😢
നിങ്ങൾ ഇടുന്ന രീൽസുകൾ ആണ് ഇപ്പോൾ എല്ലാ മലയാളികളും കാണാൻ ആഗ്രഹിക്കുന്നത് പ്രേതകിച്ചും പ്രവാസികൾ … പഴേ ഓർമ്മകൾ ..❤ pls dont stop keep doing ❤
നിങ്ങളാണ് ഈ പ്രബഞ്ചത്തി ന്റെ കാവൽക്കാർ 🙏🙏🙏എത്ര പേർക്ക് ഇങ്ങനെ ആവാൻ കഴിയും. നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം. ഇത്രെയും പറഞ്ഞു തന്നതിന് വളരെ നന്ദി 🙏🙏
Ethryum നാൾ skip ചയ്തു പോയ ഞൻ ഈ നിധി ഇപ്പോള ശരിക്കും കണ്ടേ 💞
ഇത്ര അറിവ് പുതിയ തലമുറയ്ക്ക് നൽകുന്ന ഒരു channel വേറെ ഇല്ല.. ഒത്തിരി നന്ദി... അറിവുകൾ പകർന്നു തരുന്നതിനു.. ഓണം episodes ആണ് കണ്ടു തുടങ്ങിയത്.. ഈശ്വരൻ എല്ലാ വിധ നന്മകളും ആയുസും നൽകട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏻
വളരെ മോഡേൺ ആയൊരു പെൺകുട്ടിയാണ് എന്റെ ഭാര്യ... ദക്ഷിണ കണ്ടു....
അവൾ അതിന്റെ ഭാഗമായത് പോലെ...
അങ്ങനെ ഇവിടെ എത്തി...
മോഡേൺ ലൈഫ് സ്റ്റൈൽ മാത്രം ഇഷ്ട്ടപ്പെട്ട അയാൾ എന്നോട് ചേർന്നിരുന്ന് പറഞ്ഞു.... എടൊ നമുക്കും ഇവരെ പോലെ ജീവിക്കാമെന്ന്.....
ഒരുപാട് സന്തോഷവും വല്ലാത്തൊരു ഫീലും ❤️❤️❤️❤️
സർക്കാർ ഉദ്യോഗത്തിന്റെ ഇടയിൽ ഒരിക്കലും കഥകളും കവിതകളും നാടകവും എന്നെ വിട്ട് പോയിട്ടില്ല...
യാത്രകളും മഴയും പുസ്തകങ്ങളും എന്നും എനിക്ക് ഏറെ പ്രിയപ്പെട്ടവയായിരുന്നു....ജന്മം കൊണ്ട് ആലപ്പുഴക്കാരൻ ആണെങ്കിലും പാലക്കാടുമായി ഒരുപാട് സൗഹൃദങ്ങളും ബന്ധങ്ങളും ഉണ്ട്... അമ്മയെ പോലെ ആ നാടിനെ സ്നേഹിക്കുന്നു........
ജീവിക്കാൻ കൊതിയാകുന്നു..... ഇവരെ പോലെ
❤️❤️❤️❤️
എന്താ പറയുക വാക്കുകൾ ഇല്ല അത്രക്കും മനോഹരം ഓരോ കാഴ്ചകളും മനസിനെ എവിടേക്കോ കൊണ്ട് പോകുന്നു ഞങ്ങൾക്ക് അനുഭവിക്കാൻ സാധിക്കാത്തത് നിങ്ങളിൽ നിന്ന് അറിയുന്നു ❤️❤️❤️❤️
, താങ്ങാവുന്ന വിദ്യാഭ്യാസം കളിപ്പാ 0ങ്ങൾ എന്നീ പുസ്തകങ്ങളിലൂടെ ഈ രണ്ടു വ്യക്തികളെയും അറിയുവാൻ സാധിച്ചിട്ടുണ്ട് വൈകിയാണെങ്കിലുംഈ എപ്പിസോഡിലൂട്ടെ കാണുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷം
ഒരുപാട് ഇഷ്ടം ❤❤❤🙏🏻ദക്ഷിണ ആണ് ഇവിടെ എത്തിച്ചത്.. Thanks ❤🙏🏻
പഴമ യെ ഓർമ്മിപ്പിക്കുന്നു 🥰 ഇഷ്ടം.. എന്റെ അച്ഛനെയും അമ്മയെയും ഓർമ്മ വന്നു
ആദ്യം മുതലുള്ള വീഡിയോ കണ്ടു തുടങ്ങി.ഈ കാലത്ത് നിങ്ങളെ പോലെ ജീവിക്കാൻ കൊതിച്ചിരുന്നു.. കാലം മറ്റൊരിടത്തു എത്തിച്ചു. എന്നാലും എന്റെ സ്വപ്നങ്ങളിൽ ഞാൻ ഇങ്ങനെ ജീവിക്കുന്നു ഇന്ന്. ഒരു ദിവസം ഞാൻ വരും 💕💕💕🙏🙏🙏
Enik sarangile muthashaneyum muthashiyeyum neritt Kanan othiri agrahamund.ella videosum njan kanarund. Muthashiyude pachakam njan try cheyyarund. Ellavitha arogyathodeyum santhoshathodeyum erikkan dayvam anugrahikkatte❤
നിങ്ങൾ ഒരു 150 കൊല്ലം ജീവിക്കട്ടെ 🙏🙏🙏നിങ്ങളിലൂടെ ലോകം ഇതെല്ലാം അറിയട്ടെ 👏👏👏👏ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
ഇത്രെയും നാളായിട്ട് ഞാൻ ഈ വീഡിയോകൾ കണ്ടില്ലലോ ദൈവമേ 🙏🙏🙏
ദക്ഷിണ &സാരംഗ് Fance Like
സാരംഗ് ഒരു സ്വപ്നഭൂമി ആണ്....❤❤❤❤❤❤
സത്യം ഈ ചാനൽ ഇപ്പോൾ ആണ് കാണുന്നെ. ❤️മനസിനും ശരീരത്തിനും കുളിർമ നൽകുന്ന വീഡിയോ 😍😍❤️❤️❤️എന്റെ ഇഷ്ടം സ്ഥലം 😍
കേട്ടിരിക്കാനും കണ്ടിരിക്കാനും എന്താ സുഖം. എത്ര കണ്ടാലും മടുപ്പ് തോന്നുന്നില്ല.. ❤❤
Your names ever embedded to my young memory and rediscovered through "Dakshina" and now addicted to it 🙏🙏
ശരിക്കും ജീവിക്കാൻ ആഗ്രഹിച്ച ജീവിതം, വളരെ വൈകി ഞാൻ കാണുന്നു
ഞാനും
ഒരു മടുപ്പും കൂടാതെ കെട്ടിരിക്കാൻ തോന്നി 🙏🏻🙏🏻🙏🏻🤝🤝😍😍🙌🙌🙌🙌എന്ത് രസമുള്ള സ്ഥലം 👌🏻👌🏻
സത്യം പറഞ്ഞാൽ... രോമാഞ്ചം... ഇടക്ക് കണ്ണ് നിറയുന്നു.. ഇങ്ങനൊക്കെ ജീവിക്കാൻ കഴിയുന്നത് തന്നെ എത്രയോ ഭാഗ്യം ആണ്.... ദക്ഷിണയാണ് ഇവിടെ എത്തിച്ചത്... താമസിച്ചു പോയി ന്നുള്ള സങ്കടെ ഉള്ളു.... 🙏💞💞💞💞💞💞
നിങ്ങളായിരുന്നു ശെരി... എല്ലാ ഭാവുകങ്ങളും ആശംസകളും...
ഭാഗ്യം തോന്നുന്നു..ഇതൊക്കെ കാണാനും അറിയാനും സാധിച്ചതിൽ....🙏❤
"മലരണിക്കാടുകൾ തിങ്ങി വിങ്ങി..." ഇത്ര മനോഹരമായ ഈണവും ആലാപനവും കേൾക്കുന്നത് ആദ്യം... 😍😍😍🥰🥰കവിത മുഴുവൻ ആയി പാടിയത് ഉണ്ടോ??
same question here
വളരെ വളരെ സന്തോഷം
❤️❤️. ടീച്ചറുടെ ശബ്‍ദം വളരെ മനോഹരം. നല്ല അക്ഷരസ്ഫുടതയുള്ളത് 🙏🏻🙏🏻🙏🏻🙏🏻🙏🏻
ആരോഗ്യവും ആയുസും ഉണ്ടാവട്ടെ 🤗
മാതൃഭൂമി പത്രത്തിൽ ഒരു ഞായറാഴ്ച്ച സാരംഗ് നെ കുറിച്ച് ഒരു ഫീച്ചർ വന്നിരുന്നു സ്കൂളിൽ പഠിക്കുമ്പോൾ അത് വായിച്ച എന്റെ മനസ്സിൽ ഉണ്ടായ സ്വപ്നം ഇന്നും പൂവണിയാതെ കിടക്കുന്നു ബഹുദൂരം വെള്ളത്തിനായി നടന്നതും സ്കൂളിൽ പോകാതെ ഗൗതം ഒരു യൂണിവേഴ്സിറ്റി യിൽ നിന്നും കിട്ടാത്ത അറിവുകൾ നേടിയതും ഒക്കെ അത്ഭുത ത്തോടെ വായിച്ചതും അന്നുണ്ടായ മോഹമാണ് അവിടെ വരണം, ഒക്കെ കാണണം എന്നൊക്കെ ഈ അടുത്ത ദിവസമാണ് ദക്ഷിണ കാണാൻ ഇടയായത് പിന്തുടരുന്നപ്പോൾ സാരംഗ്ൽ എത്തി ഒരുപാട് സന്തോഷം പീരുമേട് ഇരുന്ന് ഒരുപാട് തവണ സാരംഗ് സ്വപ്നം കണ്ടു ഇപ്പോഴും കാണുന്നു ❤
നല്ല അന്തരീക്ഷം നല്ല ചിന്തകൾ രണ്ടു പേരെയും എനിക്ക് ഒത്തിരി ഇഷ്ടമായി🥰🥰 നേരിൽ കാണാൻ ആഗ്രഹമുണ്ട്
Sathyam
മുത്തശ്ശി......ശെടാ ഞൻ എന്താ ഈ വീഡിയോ കാണാൻ താമസിച്ചത് 😮❤❤❤❤❤❤❤❤❤❤❤❤❤❤❤
അവതരണത്തിന്റെ കാര്യംപറയേണ്ടതില്ല എന്നാലും ചൊല്ലാതെ വയ്യ.... പ്രിയമേറുന്നു ❤❤❤❤
റാന്നിയിൽ നിന്നും ഒരുപാടു സ്നേഹത്തോടെ 😍😍😍😍😍
ഈ പറഞ്ഞതും എൻ്റെ മാതാപിതാക്കൾ അവരുടെ ആദ്യകാല ജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ളതും വളരെ സാമ്യമുണ്ട്. വീട്ടിലെ പ്രാരാബ്ദ്ധങ്ങളൊക്കെക്കൊണ്ട് എട്ട് വർഷം കൂലിപ്പണിക്ക് പോയതിന് ശേഷമാണ് അച്ഛന് TTC ക്ക് പോകാനായത് എന്ന് പറയാറുണ്ട്.
മാതാപിതാക്കളെ ഈ വീഡിയോ ഒന്നു കാണിച്ചു കൊടുക്കണേ. പ്രതികരണവും അറിയിക്കുമോ?
@@GopalakrishnanSarang തീർച്ചയായും.
ഇത്രയും നാൾ കണ്ടിട്ടുള്ള വിഡിയോ കളിൽ ഏറ്റവും നിലവാരം പുലർത്തുന്നത്, ഇന്നും സമൂഹത്തിന് നല്ല മാതൃക കാണിച്ചു തരുന്നവർ ഉണ്ടല്ലോ, നന്മകൾ മാത്രം ഉണ്ടാവട്ടെ,
So sweet sruthi from dubai hailing from kannur at thillankeri
നന്നായിട്ടുണ്ട്. അറിയുന്നവരുടെ അറിയാത്ത ചരിത്രം അറിയുമ്പോൾ ഉണ്ടാകുന്ന ഒരു ..... ഒരു ഇത് 😉
Pranayam jayicha poraliyude chiri kandirunno pinnil ninnirunna muthashante mukhathu ..🥰🙏
ദക്ഷിണ ചാനൽ ഒരുപാട് ഇഷ്ടം❤ സാരംഗ് കാണാൻ ആഗ്രഹമുണ്ട്
അറിഞ്ഞറിഞ്ഞു അറിയാൻ ഓടി എത്തിയതാണ് ഞാൻ എന്താ പറയേണ്ടേ അറിയില്ല.. ഭയങ്കര ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ❤❤❤❤
7.20 യിലെ ആ തലകുലുക്കവും ചിരിയും 😍
എന്ത് രസാണ് ഇവരെ കേട്ടിരിക്കാൻ.... They are really really pure gems...🤍
പണ്ടത്തെ പിള്ളേരുടെ പരിപാടി കലാ പ്രവർത്തനം, സാമൂഹ്യ സേവനം പിന്നെ അതിരു വിട്ട വിപ്ലവം . ചുവപ്പൻ കാലം
ഞാൻ എന്നും ആഗ്രഹിക്കുന്ന ഒരു ജീവിത രീതിയാണ് നിങ്ങളുടെ ജീവിതം, പരസ്പരം സ്നേഹിച്ചും പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന രീതി, നിങ്ങളുടെ ഭക്ഷണം പാചകം ചെയ്യുന്ന വിധം എത്ര മനോഹരമാണ്.
ഇത് പോലെ ഉള്ള എത്ര ആളുകൾ ഇപ്പോൾ, പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നവർ 🙏🏻🙏🏻🙏🏻🙏🏻🙏🏻ഒരുപാടുണ്ട് ഇവരിൽ നിന്നെല്ലാം പഠിക്കാൻ, കുടുംബ ബന്ധങ്ങളിൽ കേട്ടുപിണങ്ങിയതല്ല എന്റെ ജീവിത മെങ്കിൽ, എല്ലാം ഉപേക്ഷിച്ചു ഞാൻ അവരോടൊത്തു പോയേനെ, ഇപ്പോൾ തന്നെ 🙏🏻
സന്തോഷം 😊വീഡിയോ ഗൾ എല്ലാം കാണാറുണ്ട് 👌👌അതിൽ നിന്നാണ് ഇങ്ങനെ യൊരു ചാനൽ ഉണ്ടെന്ന് അറിഞ്ഞത് 👌♥️നിങ്ങളുടെ ക്യാമറ യിലൂടെ പ്രഗൃതിക്ക് കൂടുതൽ ഭംഗിയുണ്ട് 🥰🥰🥰🥰💕💕💕💕💕💕
ടീച്ചറമ്മയുടെ അവതരണരീതി വളരെ ഇഷ്ടമാണ്. ആ സ്വരവും ഭാഷയും ഇഷ്ടമായതിനെ തുടർന്നാണ് Dakshina യുടെ പ്രേക്ഷക ആയത് എന്നാൽ Home tour കണ്ടപ്പോൾ ആണ് Sarang നെ കുറിച്ച്😮 അറിഞ്ഞതും ഈ ചാനൽ ഫോളോ ചെയ്യാൻ തുടങ്ങിയതും. എല്ലാ നന്മകളുo ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. 🙏🙏🙏🙏
Mone ninakku vendy aanmarthamayi prarthikkunnu daivam mone anugrahikkum god blessyou❤❤❤❤
രണ്ടു പേർക്കും ഒരുപാട് സ്നേഹം ❤💚❤
എന്തേ ഞാന്‍ ഇത്ര വൈകിപോയി എന്നായി എന്റെ ആലോചന 🥰such a beautiful story 🪷✨️
Their skin is glowing and look very young!! Miracle effect of healthy and happy life
Puthuthaayi valarnu varunnu thalamurakku vendi jeevitham enthennu orupaad manoharamayi padipichu kodukkan iniyum kazhiyatte ❤❤❤❤❤❤❤
ഞാൻ എന്തെ അങ്ങയുടെ വീഡിയോകൾ കാണാൻ വൈകിയത്.😊 എന്തായാലും ഞാൻ എല്ലാ വീഡിയോകൾ കാണാൻ ശ്രമിക്കുന്നു.( പഴയതും പുതിയതും.❣️)
ഇവരെ വീഡിയോ എനിക് ഭയങ്കര ഇഷ്ടമാണ് ഇങ്ങനെ ആവണം ടീച്ചേഴ്സ്
യഥാർത്ഥ ജീവിതത്തിന്റെ നേർക്കുകഴ്ചകൾ ഞങ്ങൾക്കും കൂടി കാണാൻ പറ്റി ❤🥰🥰🥰
നല്ല സ്വപ്നതുല്യമായ ജീവിതം ❤️❤️❤️❤️❤️❤️❤️💙💙💙💙
സാർ TTC പഠിച്ച റാന്നിക്കാരനാണ് ഞാൻ.. സാറും ടീച്ചറും ഒരുപാട് ❤❤❤ ഇഷ്ടം
മാഷേ കാണുന്നുണ്ട് തുടരും.
വളരെ സന്തോഷം 🙂
ഹൃദയത്തിലേക്ക് സ്വാഗതം സാരംഗ്....❤❤❤
sathyathil ningalodu alpam asooya thonnunnund. ente sankalpathile jeevitham ithupole ayirunnu. kaadum malayum, puzhayum, nadan bhakshanavum, ...pakshe nagarathinte madhyathil njan akapettupoyirikkunnu. ithokke kanumbol manassu nirayunnu.
ഇത്ര ഭംഗിയോടെ മലയാളം പറയുന്നത് ഞാനിതുവരെ ആരിൽ നിന്നും കേട്ടിട്ടില്ല. ❤
വളരെ വൈകിപ്പോയിരിക്കുന്നു സാരംഗിന്റെ ചരിത്രം അറിയാൻ❤❤❤
True teachers of this great land for years and years to come vandane ❤
ദക്ഷിണ ഇവിടെ എത്തിച്ചത് എന്നെ മാത്രം ആണോ 🤔
അല്ല
No
No
No
Enneyum 🥰
ബാക്കി ഭാഗങ്ങൾക്കായി കാത്തിരിയ്ക്കുന്നു. ഇതു പോെലെ തന്നെ present ചെയ്താൽ മതി. നന്നായിട്ടുണ്ട്.
പരമാവധി നന്നാക്കാൻ ശ്രമിക്കുന്നതാണ്.
Correct,very nice presentation
ഒരുപാട് സ്നേഹം, ബഹുമാനം☺️❤️❤️❤️
അച്ഛനോടും അമ്മയോടും എന്നും ഒരുപാട് ഇഷ്ടം.. ഒരിക്കൽ നേരിൽ കാണാൻ ആഗ്രഹിക്കുന്നു
ഇത്ര ഭംഗിയോടെ മലയാളം പറയുന്നത് ഞാനിതുവരെ ആരിൽ നിന്നും ട
കേട്ടിട്ടില്ല. ❤
ഒരുപാടിഷ്ടം ഏട്ടനോടും ഏടത്തിയമ്മയോടും ഒരുപാട് സ്നേഹം
എനിക്ക് കുക്കിംഗിൽ വലിയ താല്പര്യം ആയതിനാൽ കണ്ടിഷ്ടപ്പെട്ട ഒരു ഇഷ്ടമായിരുന്നു ദക്ഷിണയോടുള്ളത് ചെറിയ വയസ് മുതലേപത്രം വായിച്ചു തുടങ്ങിയതിനാൽ saranga എന്ന പേര് എപ്പോഴോ കേട്ടിരുന്ന കാര്യം ഓർമയിൽ ഉണ്ടായിരുന്നു ഇപ്പോൾ അതിനെ കുറിച്ചറിയാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു ടീച്ചറെ. ടീച്ചറിനും മാഷിനും Thanks
ഞാൻ ഇഷ്ടപെട്ട വീഡിയോ കാണുമ്പോൾ പോലും അതിൽ കുറച്ചു ഭാഗം ഓടിച്ചു മാറ്റാൻ ശ്രെമിക്കും അത് അങ്ങനെ ആണ്, പക്ഷെ ഈ സംസാര ശൈലി നമ്മളിൽ ചേർക്കുന്ന നന്മയുള്ള വീക്ഷണം എന്നെ ഇനിയും കാണാൻ പ്രേരിപ്പിക്കുന്നു
കാണാൻ വഴികി പോയി എന്നുവേണം പറയാൻ അത്രയും നല്ല ഈ പ്രസന്റേഷൻ
Very special voice ma'am ❤oru ozhukkupole pokum oro videos um ...kettirikan nalla imbam...randuperum dheerkhayisode irikkatte..🙏
ഞാൻ ഏറ്റവും സന്തോഷത്തോടെ ചെയ്യുന്ന ജോലിയാണ് അധ്യാപനം.❤
കാണാൻ വൈകിപ്പോയി...
എല്ലാ വീഡിയോയും കാണുന്നേ ഒള്ളൂ.. എല്ലാം നല്ലതായിട്ടുണ്ട്..
Ithu cinema aakiyaal polikkum ❤❤
എനിക്ക് കാണാൻ വളരെ ഇഷ്ടപ്പെട്ട ചാനൽ
You are so blessed ..... Innu keralathil ithupolonnu jeevikkaan swapnam kanathavar undaavilla.....❤❤❤
Kananum ariyanum ulla agraham ❤eppol thiranju pidichi kanunnu❤
Enikkum ith pole jeevikkan arunn ishtam.
Love from Idukki - Bisonvalley ❤