അദ്ദേഹത്തിന്റെ ആയുസ്സ് അറ്റുപോകും വരെ ഈ ഓർമ്മകൾ ക്ക് തെന്മധുരം...... സാഷേ..... മുജ്ജന്മ പുണ്യം..... നല്ലൊരു മനസ്സിനുടമ..... കണ്ടും കേട്ടും പഠിക്കണം ഓരോന്നും.... അങ്ങ് ബെൽജിയത്തി ലും എത്തട്ടെ സാരംഗിന്റെ ധ്വനി കൾ ❤
കേരളം എന്തായിരുന്നു എനതാകണം എന്ന കാടിടിത്തരാൻ അവതരി ച്ച കലിയുഗത്തിലെ രാധാകൃഷ്ണൻമാരാണിവർ ഇതൊരു കലിയുഗ ഗോലോകം തന്നെ സ്നേഹം വിളയുന്ന സ്വർഗ്ഗം ഭാവിയിലേക്കൊരു മുതൽക്കൂട്ട്
എന്താ പറയേണ്ടതെന്ന് അറിയില്ല മുത്തശ്ശി.. നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിന് കിട്ടുന്ന സമാധാനവും സന്തോഷവും വേറെതന്നെ.... ❤️എത്ര ഭാഗ്യം ചെയ്ത കുട്ടികളാണ് അവിടുത്തെ🥰 മുത്തശ്ശിയുടെ സംഭാഷണവും പശ്ചാത്തല സംഗീതവും കാഴ്‌ചയ്ക്ക് ഭംഗി കൂട്ടുന്നത് തന്നെ 🪷🤍
കണ്ണിനു കുളിർമ നൽകുന്ന കാഴ്ച കൾ.. കാതിനു മനസിനും സന്തോഷം പകരുന്ന ശബ്ദവും.. അതാണ് ഈ ചാനൽ ന്റെ പ്രത്യേകത പ്രകൃതി യിലെ മനുഷ്യനുംഎല്ലാ ജീവികൾക്കും തുല്യ പ്രേത്യേകത നൽകുന്നു 👍👍👌🙏🥰
meditation ചെയ്യുമ്പൊ കിട്ടുന്ന അതെ സുഖം ആണ് ദക്ഷിണയുടെ വീഡിയോ കാണുമ്പോഴും എനിക്ക് കിട്ടുന്നത്. പശ്ചാത്തല സംഗീതം കൂടെ ടീച്ചറമ്മയുടെ ശബ്ദം കൂടിയാകുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിയപോലെയാണ് ആനന്ദാശ്രുക്കൾ പോലും ഉണ്ടാകാറുണ്ട് ❤
@@krjohny9526 ശരിയാണ്. ഞാനിപ്പോഴും എൻ്റെ നാട്ടിൽ തന്നെയാണ്. തികച്ചും ഒരു ഗ്രാമീണ മേഖല. പഴമയിൽ നിന്നും ചെറിയ മാറ്റങ്ങൾ ഒക്കെയുണ്ട്. ഇപ്പോഴും നാട് വിട്ട് പോകാൻ എനിക്ക് വിഷമം ആണ്. എന്നാലും ബാല്യകാലം ഓർക്കും ഈ വീഡിയോ കാണുമ്പോൾ ഒക്കെ. അച്ഛന് ചെറിയ രീതിയിൽ കൃഷി ഒക്കെ ഉള്ളത് കൊണ്ട് ഇതുപോലുള്ള ഭക്ഷണം തന്നെയാണ് മിക്കവാറും കഴിക്കാറുള്ളതും. അതൊക്കെ ഒരു പ്രത്യേക അനുഭൂതി തന്നെയാണ്.
ഈ വീഡിയോസ് ഒക്കെ കാണുമ്പോ തന്നെ മനസിന് ഒരു കുളിർമ ആണ് എത്ര കണ്ടാലും മടുക്കില്ല ഞങ്ങൾ തിരുവനന്തപുരം കാർ ഈ ചെറുകിഴങ്ങിനെ നനകിഴങ്ങു എന്നും പറയാറുണ്ട് മുത്തശ്ശി ❤️❤️
സാരംഗിലെ ഓരോ ദിവസവും അർത്ഥപൂർണമാണ്...! അദ്ധ്വാനത്തിൻ്റെ ആരോഗ്യകരമായ ജീവിതത്തിൻ്റെ, പ്രകൃതിയെ സ്നേഹിക്കുന്നതിൻ്റെ കൂടി ഫലമാണ്! നന്ദി! ഇങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിന്!
വളരെ വൈകിയാണ് സാരംഗിന്റെ videos കണ്ടു തുടങ്ങിയതെങ്കിലും, വളരെ ആസ്വാദ്യകാരവും, വിഞ്ജാനപ്രദവും ആണ് ഓരോ video യും. ഇന്നത്തെ മനുഷ്യൻ സുഖലോലുപതകളുടെ മാസ്മരിക ലോകത്താണ്. എത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും പോരാ എന്നാ തോന്നലുകളുടെ ഉടമ. എന്നാൽ നിങ്ങളുടെയെല്ലാം ജീവിതരീതികൾ കാണുമ്പോൾ ഇതാണ് യഥാർത്ഥ ജീവിതം എന്ന് തോന്നി പോകുന്നു. വിഷം ഇല്ലാത്ത ഭക്ഷണം എന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അവിടെ ശുദ്ധ വായുവും, നല്ല ഭക്ഷണവും, പ്രകൃതിയൊടിണങ്ങിയുള്ള ജീവിതവും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനിയും videos പ്രതീക്ഷിക്കുന്നു. All the best.
ടീച്ചറമ്മേ ❤❤❤ തിരിമുറിയാതെ പെയ്യും നമ്മുടെ തിരുവാതിര യിങ്ങെവിടെ പോയി... എനിക്ക് പെട്ടെന്ന് മാഷിൻ്റെ ഈ പാട്ടാണ് ഓർമവന്നത്..പഴയ കാലത്തിലേക്കൊരു തിരിച്ചു പോക്ക്..നന്ദി ടീച്ചറെ,മാഷേ...
സാരംഗ് മലയിലേക്കു വരുന്ന ദിവസം എന്നായിരിക്കും എന്നറിയില്ല.... പക്ഷേ ഞാൻ ആഗ്രഹിച്ച ഈ ജീവിതം പ്രകൃതിയോടൊത്തുള്ള ഈ അസുലഭ നിമിഷങ്ങൾ കാണുമ്പോൾ മനസ് നിറയുന്നു 🥰🥰🥰
ഇനിയും ഒരുപാട് പഠിക്കാൻ കിടക്കുന്നു. അതിനു സാരംഗോളം നല്ല മറ്റൊരു സ്ഥലം എൻ്റെ അറിവിൽ ഇല്ല. ഒരിക്കൽ വരണം, അറിയണം ,പഠിക്കണം, മടങ്ങണം. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. നടത്തി തരണേ ദൈവമേ.
ഞാൻ ഒരു 90 kid ആണ്. പണ്ട് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വരുന്നത് അടുക്കളയിൽ അമ്മ റേഡിയോ വെച്ചു കേൾക്കുന്നതാണ്...രാവിലത്തെ വാർത്ത, കാർഷിക രംഗം, അതുപോലെ സന്ധ്യ യ്ക്കുള്ള നാടകം.. അങ്ങനെ ഒരു പരിപാടികളും ഒഴിയാതെ കേൾക്കുന്ന ഒരു റേഡിയോ പ്രേമിയായിരുന്നു എന്റെ അമ്മ...റേഡിയോ യിലെ പരിപാടി പോലെ യാണ് എനിക്ക് ഈ ചാനൽ കാണുമ്പോൾ തോന്നുന്നത്. ഇന്നെന്റെ അമ്മ യില്ല. 11 yrs ആവുന്നു പോയിട്ട് 😢😢ഇന്ന് ഞാൻ ഒരമ്മയായപ്പോൾ ഒന്ന് കൂടി ആ ദുഃഖത്തിന്റെ ആഴം കൂടി.😢😢....ഇതുപോലെ നാടൻ ഭക്ഷണങ്ങളും ഉണ്ടാകുമായിരുന്നു... ഇത് കണ്ടപ്പോ . ബാല്യകാല ത്തിലെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി..😢😢ഒരു സെക്കന്റ് പോലും skip ചെയ്യാതെ ഞാൻ ഇരുന്നു കാണും...നഷ്ടപ്പെട്ടു പോയ എന്റെ ബാല്യകാലം 😢ഇപ്പൊ ഞാൻ ചെയ്യുന്നത് 90 സിൽ ഇറങ്ങിയ മലയാളം മൂവീസ് ഒക്കെ ഇരുന്നു കാണും... എന്റെ ബാല്യത്തിൽ ഇറങ്ങിയ സിനിമകൾ...
എത്ര ഹൃദ്യമായ അവതരണം.... ❤️❤️❤️❤️ ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ചാനൽ... അത് ടീം ദക്ഷിണക്കു മാത്രം അവകാശപ്പെട്ടതാണ്.......ബിഗ് സല്യൂട്ട്...👍👍👍 ❤️❤️❤️❤️❤️🥰🥰
നിങ്ങളുടെ സാരംഗിൽ എത്താൻ ആഗ്രഹിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു എന്റെ വീട്ടിൽ.. ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടിരുന്ന ഒരു 11 വയസ്സുകാരി.. എന്റെ ജന്നത്ത്.. ഇന്ന് അവൾ ഈ ഭൂമിയിലെ കാഴ്ചകൾ കണ്ടു തീരും മുന്നേ ആകാശ കാഴ്ച തേടി പോയി...ഈ ചെറിയ പ്രായത്തിൽ അവൾ ആഹ്രഹിച്ച ഒരു പാട് സ്ഥലത്തിൽ അവൾ പോയിട്ടുണ്ട്.. മോൾടെ മനസ്സിൽ ഒരിക്കൽ ഈ ഇടത്തിൽ ഒന്ന് പോകണം എന്നുണ്ടായിരുന്നു..എന്നോട് അത് പറയുകയും ചെയ്തു..ഈ ഭൂമിയെയും പ്രകൃതിയെയും ഒരു പാട് അവൾ സ്നേഹിച്ചിരുന്നു..
തികഞ്ഞ പ്രകൃതി സ്നേഹികൾ... എനിക്ക് ആ മുത്തശ്ശനെ ഏറെ ഇഷ്ടം ആണ്... മുത്തശ്ശിയുടെ വിവരണം 👌...ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിങ്ങളെ പോലുള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ ആകണം 🙏... 💞💞
പശ്ചാത്തലസംഗീതം, പഴമയുടെ രുചിയുള്ള ഭക്ഷണം, പ്രകൃതിയുടെ സൗന്ദര്യം, മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കരുതൽ, എല്ലാംകൂടി ആകുമ്പോൾ ഒരു ദിവസം സമ്പൂർണം. എല്ലാ അംഗങ്ങളോടും നന്ദി🙏🙏🙏 സ്നേഹം 🥰🥰🥰🥰
സാഷേ... നിങ്ങൾ എത്തേണ്ടിടത്തുതന്നെ തന്നെ ആണ് എത്തിയത്.. ഞങ്ങളുടെ കേരളത്തെ അറിയാൻ ഇതിലും നല്ല ഇടം വേറെ എല്ലാ കേട്ടോ ❤️........ അറിവിന്റെ ഉറവിടമാണ് ഞങ്ങളുടെ സാരംഗ് 🥰
ദക്ഷിണ എന്ന പേരും ആ പശ്ചാത്തല സംഗീതവും അച്ഛനും അമ്മയും അവരുടെ പ്രിയപ്പെട്ടവരും സാരംഗിലെ മണ്ണും കൃഷിയും പാചകവും എല്ലാറ്റിനുമുപരി അമ്മയുടെ ശബ്ദവും തീർക്കുന്ന ഒരു മായാപ്രപഞ്ചം❤❤❤❤❤ കേരളത്തനിമ നിലനിർത്തുന്ന നമ്പർ വൺ ചാനൽ കണ്ണും മനസും നിറവിൻ്റെതാവുന്ന ധന്യമുഹൂർത്തം🎉🎉🎉🎉
Serikum manasinu enthennillatha santhoshavum kulirmayum anu ella kuju jivikale polum vedios il ulpeduthi parayunna oro vakukalum kelkupo nalla feeling anu .....oro vedio kanupolum aviday aduth ninnu kanunna pole oru feelings....
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത ഒരു യൂട്യൂബ് ചാനൽ ❤️🥰
സന്തോഷം ❤️🥰
Correct ❤️❤️👍👍
👌👍🙏🤝
സത്യം ❤️❤️
Eniku evidam kaanan oithiri agraham und
സാഷേ ഭാഗ്യവാൻ അവിടെ താമസിക്കാനും രുചി വൈവിദ്ധ്യങ്ങൾ ആസ്വദിക്കാനും ഭാഗ്യമുണ്ടല്ലോ
കുഞ്ഞു നാളിൽ അമ്മുമ്മടെ കൂടെ കിടക്കുമ്പോ കേൾക്കുന്ന ഒരു മുത്തശ്ശി കഥ പോലെ ഒരു വീഡിയോ ആരോ കഥകളാണ് എനിക് കേട്ടാൽ ലയിച്ചിരുന്നുപോവും ❤️
അദ്ദേഹത്തിന്റെ ആയുസ്സ് അറ്റുപോകും വരെ ഈ ഓർമ്മകൾ ക്ക് തെന്മധുരം...... സാഷേ..... മുജ്ജന്മ പുണ്യം..... നല്ലൊരു മനസ്സിനുടമ..... കണ്ടും കേട്ടും പഠിക്കണം ഓരോന്നും.... അങ്ങ് ബെൽജിയത്തി ലും എത്തട്ടെ സാരംഗിന്റെ ധ്വനി കൾ ❤
സന്തോഷം ❤️
കേരളം എന്തായിരുന്നു എനതാകണം എന്ന കാടിടിത്തരാൻ അവതരി ച്ച കലിയുഗത്തിലെ രാധാകൃഷ്ണൻമാരാണിവർ ഇതൊരു കലിയുഗ ഗോലോകം തന്നെ സ്നേഹം വിളയുന്ന സ്വർഗ്ഗം ഭാവിയിലേക്കൊരു മുതൽക്കൂട്ട്
അവസാനിക്കരുതെ എന്നാഗ്രഹിച്ചു കാണുന്ന കാഴ്ചകൾ❤❤മുത്തശ്ശിയുടെ വർണ്ണന പറഞ്ഞറിയിക്കാൻ വയ്യ😍😍
ഒരുപാട് സന്തോഷം ❤️🥰
എന്താ പറയേണ്ടതെന്ന് അറിയില്ല മുത്തശ്ശി.. നിങ്ങളുടെ ഓരോ വീഡിയോ കാണുമ്പോളും മനസ്സിന് കിട്ടുന്ന സമാധാനവും സന്തോഷവും വേറെതന്നെ.... ❤️എത്ര ഭാഗ്യം ചെയ്ത കുട്ടികളാണ് അവിടുത്തെ🥰 മുത്തശ്ശിയുടെ സംഭാഷണവും പശ്ചാത്തല സംഗീതവും കാഴ്‌ചയ്ക്ക് ഭംഗി കൂട്ടുന്നത് തന്നെ 🪷🤍
എല്ലാം ശ്രദ്ധയോടെ ആസ്വദിച്ചു കാണുന്നതിലും അത് നമ്മളെ അറിയിക്കുന്നതിലും ഒരുപാട് സന്തോഷം ❤️🥰
ഞങ്ങൾ അത്ഭുതത്തോടെ സ്കൂൾ കാലത് നോക്കിനിന്ന മാഷും ടീച്ചറും ആണ് ഇവർ 🙏❤❤❤❤❤❤❤
കണ്ണിനു കുളിർമ നൽകുന്ന കാഴ്ച കൾ.. കാതിനു മനസിനും സന്തോഷം പകരുന്ന ശബ്ദവും.. അതാണ് ഈ ചാനൽ ന്റെ പ്രത്യേകത പ്രകൃതി യിലെ മനുഷ്യനുംഎല്ലാ ജീവികൾക്കും തുല്യ പ്രേത്യേകത നൽകുന്നു 👍👍👌🙏🥰
ഇപ്പോ എൻ്റെ ഏറ്റവും വലിയ stres buster സാരംഗിലെ കാഴ്ചകൾ ആണ്
Yes
ഇതിന് മുകളിലായി എന്താണ് പറയാനുള്ളത് ഞങ്ങള് കാഴ്ച ക്കാർക്ക് നിറഞ്ഞ സ്നേഹം മാത്രം 💜💜💜💜💜💜💜💜💜💜💜💜💜
meditation ചെയ്യുമ്പൊ കിട്ടുന്ന അതെ സുഖം ആണ് ദക്ഷിണയുടെ വീഡിയോ കാണുമ്പോഴും എനിക്ക് കിട്ടുന്നത്. പശ്ചാത്തല സംഗീതം കൂടെ ടീച്ചറമ്മയുടെ ശബ്ദം കൂടിയാകുമ്പോൾ വേറെ ഏതോ ലോകത്ത് എത്തിയപോലെയാണ് ആനന്ദാശ്രുക്കൾ പോലും ഉണ്ടാകാറുണ്ട് ❤
അതേ... നാട്ടിൻപുരത്തെ നമ്മുടെ ബാല്യകാലം ആണ് ഓർമ വരുന്നത് ☺️
@@krjohny9526 ശരിയാണ്. ഞാനിപ്പോഴും എൻ്റെ നാട്ടിൽ തന്നെയാണ്. തികച്ചും ഒരു ഗ്രാമീണ മേഖല. പഴമയിൽ നിന്നും ചെറിയ മാറ്റങ്ങൾ ഒക്കെയുണ്ട്. ഇപ്പോഴും നാട് വിട്ട് പോകാൻ എനിക്ക് വിഷമം ആണ്. എന്നാലും ബാല്യകാലം ഓർക്കും ഈ വീഡിയോ കാണുമ്പോൾ ഒക്കെ. അച്ഛന് ചെറിയ രീതിയിൽ കൃഷി ഒക്കെ ഉള്ളത് കൊണ്ട് ഇതുപോലുള്ള ഭക്ഷണം തന്നെയാണ് മിക്കവാറും കഴിക്കാറുള്ളതും. അതൊക്കെ ഒരു പ്രത്യേക അനുഭൂതി തന്നെയാണ്.
ഇങ്ങനെ ജീവിക്കാൻ കഴിയുന്നത് എത്ര ഭാഗ്യമാണ് ഈ ഭൂമിയിൽ ❤️❤️🙏
എത്രയോ ഭംഗി ആയി വിവരണം. ഈ വീഡിയോ കണ്ടാൽ ഓടിയെത്തും. അത്രയും ഗഭീരം ❤
ഇതുകണ്ടു വെറുതെ സമയം കളയുന്ന ഞാൻ 🤗 ❤
നിങ്ങളുടെ വീഡിയോസ് ഒരു കാലഘട്ടനന്തര ശിൽപമാണ് പഴമയുണ്ട് എന്നാൽ പുതുമ അതിനേക്കാൾ ❤
ഇവരുടെ വീഡിയോക്ക് പ്രത്യേക ഐശ്വര്യം തന്നെ ആണ്. മ്യൂസിക്കും വിവരണവും ദൃശ്യ ഭംഗികളും വല്ലാതെ മനസ്സിനെ സന്തോഷിപ്പിക്കുന്നു.
ഈ വീഡിയോസ് ഒക്കെ കാണുമ്പോ തന്നെ മനസിന് ഒരു കുളിർമ ആണ് എത്ര കണ്ടാലും മടുക്കില്ല ഞങ്ങൾ തിരുവനന്തപുരം കാർ ഈ ചെറുകിഴങ്ങിനെ നനകിഴങ്ങു എന്നും പറയാറുണ്ട് മുത്തശ്ശി ❤️❤️
ചെറുവള്ളി കിഴങ്ങ് ഇതാണോ, ഞങ്ങൾ tvm- kollam border അങ്ങനെയാ പറയുന്നേ
@anulekshmi5369 അതെ 😊
ടീച്ചർ അമ്മയ്ക്ക് ഈ മകളുടെ സ്നേഹം നിറഞ്ഞ നല്ല ദിനങ്ങൾ ഇനിയു ഉണ്ടാവട്ടെ ഈ ശബദം എന്നു കേൾക്കു മാറക്കട്ടെ എന്ന് ഈശ്വരനോട് പ്രാത്ഥിക്കുന്നു
സാരംഗിലെ ഓരോ ദിവസവും അർത്ഥപൂർണമാണ്...! അദ്ധ്വാനത്തിൻ്റെ ആരോഗ്യകരമായ ജീവിതത്തിൻ്റെ, പ്രകൃതിയെ സ്നേഹിക്കുന്നതിൻ്റെ കൂടി ഫലമാണ്! നന്ദി! ഇങ്ങനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതിന്!
@@angelwind7096 ഒരു ദിവസം എങ്കിൽ ഒരു ദിവസം ഒന്ന് പോകണമെന്ന് ആഗ്രഹം
Ethra കണ്ടാലും മതി വരില്ല 🥰🥰അത്രക്കും അവിടേക്കു എത്തി ചേരാൻ തോന്നും 🥰🥰വല്ലാതെ മനസ് അവിടേക്കു എത്തും ഓർമകളിൽ എവിടെയോ ഉള്ള 🥰🥰എന്റെ ലോകം 🥰🥰🥰
Kure nalla manushyar... Avare nokkan muthasshanum muthasshhiyum🥰🥰🥰
ഒരു ഷോട്ട് ഫിലിം കണ്ട പ്രതീതി.. താങ്ക്യു ടീച്ചറമ്മേ ഇത്ര മനോഹരമായി അവതരിപ്പിച്ചതിനു.. 🙏🙏🙏
ഓരോ ദിവസവും ഞങ്ങൾക്കും വൈവിധ്യ പൂർണ്ണമാക്കുന്നു. അമ്മയും സാരംഗും❤
ടീച്ചർ ഒരിക്കലെങ്കിലും ആ കൈ കൊണ്ട് ഉണ്ടാക്കിയ എന്തെങ്കിലും ഒന്ന് കഴിക്കാൻ കൊതി. അവിടുത്തെ അതിഥികൾ ഭാഗ്യം ചെയ്തവരാണ് ഭൂമിയിലെ ഒരു കൊച്ചു സ്വർഗം❤
സാക്ഷേ കപ്പക്കിഴങ്ങ് രുചിച്ചിട്ട് ഉള്ള സന്തോഷ പ്രകടനത്തിൽ രോമാഞ്ചം വന്നു.. അദ്ദേഹത്തിന് ജീവിതം മുഴുവൻ ഓർക്കാൻ ഒരു പുത്തൻ ഉണർവ് ✨ Sarang❤️
വളരെ വൈകിയാണ് സാരംഗിന്റെ videos കണ്ടു തുടങ്ങിയതെങ്കിലും, വളരെ ആസ്വാദ്യകാരവും, വിഞ്ജാനപ്രദവും ആണ് ഓരോ video യും. ഇന്നത്തെ മനുഷ്യൻ സുഖലോലുപതകളുടെ മാസ്മരിക ലോകത്താണ്. എത്രയൊക്കെ സൗകര്യങ്ങൾ ഉണ്ടായാലും പോരാ എന്നാ തോന്നലുകളുടെ ഉടമ. എന്നാൽ നിങ്ങളുടെയെല്ലാം ജീവിതരീതികൾ കാണുമ്പോൾ ഇതാണ് യഥാർത്ഥ ജീവിതം എന്ന് തോന്നി പോകുന്നു. വിഷം ഇല്ലാത്ത ഭക്ഷണം എന്നത് ഇന്നത്തെ കാലത്ത് വളരെ ബുദ്ധിമുട്ടാണ്. അവിടെ ശുദ്ധ വായുവും, നല്ല ഭക്ഷണവും, പ്രകൃതിയൊടിണങ്ങിയുള്ള ജീവിതവും കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു. ഇനിയും videos പ്രതീക്ഷിക്കുന്നു. All the best.
പ്രിയപ്പെട്ട ആരെയോ കാണാനുള്ള അവസരം പോലെ ഞാനോടിയെത്തുന്നു 😍😍.. കണ്ട് പരിജയം പോലുമില്ല എന്നത് ആശ്ചര്യം 🥰
ടീച്ചറമ്മേ ❤❤❤
തിരിമുറിയാതെ പെയ്യും നമ്മുടെ തിരുവാതിര യിങ്ങെവിടെ പോയി... എനിക്ക് പെട്ടെന്ന് മാഷിൻ്റെ ഈ പാട്ടാണ് ഓർമവന്നത്..പഴയ കാലത്തിലേക്കൊരു തിരിച്ചു പോക്ക്..നന്ദി ടീച്ചറെ,മാഷേ...
'God's own country '🙏🏻🙏🏻🙏🏻sarikkum ee video s kanumbozhanu manasilavunnathu 🙏🏻🙏🏻🙏🏻❤️🥰
ശരിക്കും അങ്ങോട്ടു കണ്ടില്ല. ഇനിയും ഒന്നുടെ കാണണം. അത്ര രസമുണ്ട് കാണാനും കേൾക്കാനും ❤️❤️❤️❤️❤️❤️
അടിപൊളി ❤എല്ലാരേയും സ്വീകരിക്കാനുള്ള ആ മനസ്സ്
കാണുമ്പോൾ തന്നെ നയന മനോഹരം... കാതുകൾക്ക് ഇമ്പമാർണ്ണ മുത്തശ്ശിയുട വിവരണം ❤... എന്ന് എനിക്കും അവിടെ എത്തുവാൻ സാധിക്കും 😍😍
ഒരുപാട് സ്നേഹം 🥰😍
നിങ്ങളുടെ അദ്ധ്വാനം.... പറയാതെ വയ്യ..... അഭിനന്ദനാർഹം 🌹
മുത്തശ്ശിയെ കേൾക്കാൻ എന്തു രസമാണ്❤ കാതിന് ഇമ്പവും കണ്ണിന് കൂളിർമയും നൽകുന്ന കാഴ്ചകൾ തരുന്ന നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.❤
ഒരുപാട് സന്തോഷം 🥰❤️
സാരംഗ് മലയിലേക്കു വരുന്ന ദിവസം എന്നായിരിക്കും എന്നറിയില്ല.... പക്ഷേ ഞാൻ ആഗ്രഹിച്ച ഈ ജീവിതം പ്രകൃതിയോടൊത്തുള്ള ഈ അസുലഭ നിമിഷങ്ങൾ കാണുമ്പോൾ മനസ് നിറയുന്നു 🥰🥰🥰
മുൻകൂട്ടി അറിയിച്ചിട്ട് ഒരിക്കൽ വരൂ..❤🥰
Sashekkum njangalkkum puthiya arivukalum, anubhavangalum, aksharamadhuryavum pakarn nalkunna teacheramma,we love you....❤ we respect you.....❤
ഇതു പോലെ ഒരു ജീവിതം ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു. ജൈവികമായ കൃഷിയിടവും നാടൻ ഭക്ഷണ പാചകരീതിയും' എല്ലാം . കാണാൻ തന്നെ എന്തു രസം. Love from Trivandrum
ശരിക്കും ഒരു healing music♥️♥️♥️
ഇനിയും ഒരുപാട് പഠിക്കാൻ കിടക്കുന്നു. അതിനു സാരംഗോളം നല്ല മറ്റൊരു സ്ഥലം എൻ്റെ അറിവിൽ ഇല്ല. ഒരിക്കൽ വരണം, അറിയണം ,പഠിക്കണം, മടങ്ങണം. കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. നടത്തി തരണേ ദൈവമേ.
Ith kaaadano.ibde vanyajeevikal undavuo.enthoru bangiyanu kanan
Sashe is lucky to spent time at Sarang😊
The description made by teacher is just amazing!!! Cherukizhangu Theevra idathu chutti!. What a narration!!!!
കണ്ണിനും മനസ്സിനും സുഖം....❤
Ammadey e swaranm...ntho vallatha oru eshtam anu..e ammayeyum achaneyum ennelum Kananum sarangil ennelum niggil oralayi oru divasam eggilum jeevikyanm...randupereyum orupadu eshtanu..vdos kandu kandu niggalil oralayi ayittanu thonunne❤❤❤❤
കണ്ണിന് കുളിർമയും കാതിന് മാധുര്യവും. ഒരുപാട് ഇഷ്ടം ❤️
സന്തോഷം 🥰❤️
ഞാൻ ഒരു 90 kid ആണ്. പണ്ട് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു വരുന്നത് അടുക്കളയിൽ അമ്മ റേഡിയോ വെച്ചു കേൾക്കുന്നതാണ്...രാവിലത്തെ വാർത്ത, കാർഷിക രംഗം, അതുപോലെ സന്ധ്യ യ്ക്കുള്ള നാടകം.. അങ്ങനെ ഒരു പരിപാടികളും ഒഴിയാതെ കേൾക്കുന്ന ഒരു റേഡിയോ പ്രേമിയായിരുന്നു എന്റെ അമ്മ...റേഡിയോ യിലെ പരിപാടി പോലെ യാണ് എനിക്ക് ഈ ചാനൽ കാണുമ്പോൾ തോന്നുന്നത്. ഇന്നെന്റെ അമ്മ യില്ല. 11 yrs ആവുന്നു പോയിട്ട് 😢😢ഇന്ന് ഞാൻ ഒരമ്മയായപ്പോൾ ഒന്ന് കൂടി ആ ദുഃഖത്തിന്റെ ആഴം കൂടി.😢😢....ഇതുപോലെ നാടൻ ഭക്ഷണങ്ങളും ഉണ്ടാകുമായിരുന്നു... ഇത് കണ്ടപ്പോ
. ബാല്യകാല ത്തിലെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി..😢😢ഒരു സെക്കന്റ് പോലും skip ചെയ്യാതെ ഞാൻ ഇരുന്നു കാണും...നഷ്ടപ്പെട്ടു പോയ എന്റെ ബാല്യകാലം 😢ഇപ്പൊ ഞാൻ ചെയ്യുന്നത് 90 സിൽ ഇറങ്ങിയ മലയാളം മൂവീസ് ഒക്കെ ഇരുന്നു കാണും... എന്റെ ബാല്യത്തിൽ ഇറങ്ങിയ സിനിമകൾ...
ഞാനും നിങ്ങളെ പോലെ തന്നെ... ബാല്യം മധുരിക്കുന്ന ഓർമ
ഒരിക്കല്‍ എങ്കിലും അവിടെ വരണം എന്ന് ആഗ്രഹിക്കുന്നു ❤❤❤ അത്രയ്ക്ക് ഇഷ്ട്ടമാണ് സ്നേഹമാണ് ..
എനിക്ക് മുത്തശ്ശനെ ഒരുപാട് ഇഷ്ടം ആണ് പിന്നെ മുത്തശ്ശിയുടെ വിവരണവും.സാരംഗിലെ കാഴ്ചകൾ കാണുമ്പോൾ അവിടെ വരാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🥰❤️❤️
നിങ്ങളുടെ ഓരോ വീഡിയോയ്ക്കും ആയി കാത്തിരിപ്പാണ് 🫂, കുടുംബത്തിൽ പുതിയ അങ്ങത്തെ കണ്ടതിൽ സന്തോഷം, അവിടെ എത്തിപ്പെടാൻ പറ്റിയല്ലോ ഭാഗ്യം ചെന്ന മനുഷ്യൻ 🙏
കണ്ണിനു० കാതിനു० മനസിനു० കുളിർമ്മതരുന്ന ദൈവീകത്വ० നിറഞ്ഞവീഡീയോ. മലയാളി ആയതുകൊണ്ടാ എനിക്ക്. വീഡീയോ ആസ്വദിക്കാൻ. പറ്റുന്നത്. അത്. എന്റെ ഭാഗ്യമായികരുതുന്നു. നമ്സതേ. അമ്മേ❤❤🙏
കണ്ടാലും കേട്ടാലും മതിവരാത്ത കാഴ്ചകളും വർണ്ണനയും ഒരിക്കലും മടുക്കില്ല അത്ര മനോഹരം 🥰🥰❤️
സന്തോഷം ❤️🥰
സാരംഗിലെ എന്തെങ്കിലും ഉണങ്ങുന്നു എന്ന് കേൾക്കുന്നോൾ സങ്കടം😢 പുതുമുളകൾ സന്തോഷം നൽകുന്നു❤❤
കേൾക്കാനും കാണാനും എന്തുസുഖം ❤
സന്തോഷം ❤️🥰
ഈ വീഡിയോ കണ്ടപ്പോൾ അങ്ങനെ അങ്ങ് സാരംഗ് ലെക്ക് പറന്നു വരാൻ തോന്നുന്നു....❤❤❤
🥰🥰🥰
പറയാൻ വാക്കുകൾ ഇല്ല അത്ര ഗംഭീരം കൊതി വരുന്ന വർണനകൾ 🥰🥰🥰🥰
സന്തോഷം 🥰❤️
മനസ്സ് നിറയുന്ന കാഴ്ച്ചകൾ 🤩🤩
മനസ് നിറയുന്ന കാഴ്ചകളും. വിവരണവും ❤️❤️
എത്ര കേട്ടാലും കണ്ടാലും മതിവരാത്ത സാരംഗിൻ്റെ അടുത്ത വീഡിയോക്ക് ആയി കാത്തിരിക്കുന്നു ❤😊.... സാരംഗിൻ്റെ അതിഥി യെ തിരക്കിയതായി പറയണേ മുത്തശ്ശി.....🥰♥️
Ennekhilum evidam santharshikan orupad agrahikunnu❤️
Super❤ Mr. Sashe very nice and kind☝🏻
Kesuvum, sarammayum ivide vannappol midukarayi, physically, fantastic video teacher, enjoying each words❤
മനോഹരം.. ഒരുപാട് സ്നേഹം..❤❤❤
എത്ര ഹൃദ്യമായ അവതരണം.... ❤️❤️❤️❤️
ഒരു നെഗറ്റീവ് കമന്റ് പോലും ഇല്ലാത്ത ചാനൽ... അത് ടീം ദക്ഷിണക്കു മാത്രം അവകാശപ്പെട്ടതാണ്.......ബിഗ് സല്യൂട്ട്...👍👍👍
❤️❤️❤️❤️❤️🥰🥰
Cherukizhang edukkunnath kandappol orupad santhosham. Ennal enikkere ishtapettath aa mannanu. Sashe kaikond mannuvarunnath kandappol, itrayum phalabhuyishtamaya mannu, ennu thonni.
ചെറു കിഴങ്ങ് ഇവിടേം എല്ലാർക്കും ഒത്തിരി ഇഷ്ടാ..❤
Enthu bangiyaaa samsaram muthashi orupad ishtm❤❤
ഏറ്റവും ഇഷ്ടമുള്ള ചാനൻ❤❤❤
നിങ്ങളുടെ സാരംഗിൽ എത്താൻ ആഗ്രഹിച്ചിരുന്ന ഒരാൾ ഉണ്ടായിരുന്നു എന്റെ വീട്ടിൽ.. ഒരു വീഡിയോ പോലും മിസ്സ് ചെയ്യാതെ കണ്ടിരുന്ന ഒരു 11 വയസ്സുകാരി.. എന്റെ ജന്നത്ത്.. ഇന്ന് അവൾ ഈ ഭൂമിയിലെ കാഴ്ചകൾ കണ്ടു തീരും മുന്നേ ആകാശ കാഴ്ച തേടി പോയി...ഈ ചെറിയ പ്രായത്തിൽ അവൾ ആഹ്രഹിച്ച ഒരു പാട് സ്ഥലത്തിൽ അവൾ പോയിട്ടുണ്ട്.. മോൾടെ മനസ്സിൽ ഒരിക്കൽ ഈ ഇടത്തിൽ ഒന്ന് പോകണം എന്നുണ്ടായിരുന്നു..എന്നോട് അത് പറയുകയും ചെയ്തു..ഈ ഭൂമിയെയും പ്രകൃതിയെയും ഒരു പാട് അവൾ സ്നേഹിച്ചിരുന്നു..
❤🙏🙏🙏
സാഷേ യുടെ ഭാഗ്യം. അതുപോലെ യെങ്കിലും ആയാൽ മതിയായിരുന്നു. അങ്ങിനെയും സാരെങ്കിൽ എത്താലോ. കൊതിയാവുന്നു 🤍
സന്തോഷം.. സാരംഗിൽ ഒരുദിവസം വരാമല്ലോ. +91 92071 88093 ഈ നമ്പറിലേക്ക് ഒന്ന് whatsapp ചെയ്‌താൽ മതി 🥰
നല്ല സ്ഫുടതയോടു കൂടിയ അവതരണം ❤❤❤
കുളി കഴിഞ്ഞ് എന്റെ കട്ടിലിൽ അടുത്ത് വെള്ളവും എല്ലാം റെഡി ആക്കി. ഉറങ്ങും മുൻപ് വീഡിയോ കാണും ❤
എത്ര മനോഹരം 😍💓💓💓💓💓💓
എന്ത് ക്യൂട്ട് ആണ് ഒച്ചു മച്ചൻ
ഓരോ വീഡിയോ യും ഹൃദ്യം നന്ദി ദക്ഷിണ ❤
Ivede othiri sthalamundo oranju thotamoke ningal natathano very nice
സാഷേയെ കണ്ടപ്പോൾ പ്രണവിനെ ഓർമവന്നു.... പ്രണവ് സാരഗി ലേക്കു പൊക്കൊളു... ഒരുപാടു പഠിക്കാനുണ്ട് 🥰🥰🥰🥰ടീച്ചർ.. മാഷ് 🥰🥰
😄❤️❤️
Athe njanum ഓർത്ത് 😂❤
സത്യം.. എനിക്കും പ്രണവിനെ ആണ് ഓർമ വന്നത്
Enikkum 😂
ഞാനും ഓർത്തു.... മുത്തശീടെ ആ വീഡിയോ യും വരട്ടെന്നു ആഗ്രഹിക്കുന്നു...
വീഡിയോ വരുമ്പോൾ എന്ത് സന്തോഷം ആണ് എനിക്ക് ❤❤കാണാൻ തിരക്കാണ് ❤❤
അമ്മേ... ഈ കാഴ്ചകൾ കണ്ണിന് കുളിർമയും,ശബ്ദം മനസ്സിന് ആശ്വാസവുമാണ്. ഒരിക്കലെക്കിലും മക്കളെയും കൂട്ടി വരണമെന്നുണ്ട്.🥰🥰🥰
മുൻകൂട്ടി അറിയിച്ചിട്ട് ഒരിക്കൽ വരൂ 🥰❤️
@dakshina3475 ❤️
തികഞ്ഞ പ്രകൃതി സ്നേഹികൾ... എനിക്ക് ആ മുത്തശ്ശനെ ഏറെ ഇഷ്ടം ആണ്... മുത്തശ്ശിയുടെ വിവരണം 👌...ഇനി ഒരു ജന്മം ഉണ്ടെങ്കിൽ നിങ്ങളെ പോലുള്ള അച്ഛന്റെയും അമ്മയുടെയും മക്കൾ ആകണം 🙏... 💞💞
❤❤❤
പശ്ചാത്തലസംഗീതം, പഴമയുടെ രുചിയുള്ള ഭക്ഷണം, പ്രകൃതിയുടെ സൗന്ദര്യം, മുത്തശ്ശിയുടെയും മുത്തശ്ശന്റെയും കരുതൽ, എല്ലാംകൂടി ആകുമ്പോൾ ഒരു ദിവസം സമ്പൂർണം. എല്ലാ അംഗങ്ങളോടും നന്ദി🙏🙏🙏 സ്നേഹം 🥰🥰🥰🥰
എത്ര കേട്ടാലും മതി ആവില്ല ഇവരുടെ saarogile കഥകൾ 🥰
സന്തോഷം 🥰
ആകേ ദുരന്തം 😅.. എന്തു രസമാണ് കേൾക്കാൻ... ❤
മുത്തശ്ശി ഞാനും എന്റെ മൂന്ന് പെങ്കിടവുകളും (എന്റെ മക്കൾ ) സാരഗി വരട്ടെ......
മുത്തശ്ശീടെ ബാഹുബലി പ്രയോഗം ഇഷ്ട്ടമായി ❤. അതുകേട്ട് പെട്ടിച്ചിരിച്ച ഞാൻ😂😂
😄❤️❤️
മുത്തശ്ശനും മുത്തശ്ശിയും ഒരു കഥ പറയാമോ.... എന്ത് രസാ കേട്ടിരിക്കാൻ❤❤❤
ശ്രമിക്കാലോ 🥰❤️
@@dakshina3475 കാത്തിരിക്കുന്നു🥰♥️
നല്ല ഒരു വീഡിയോ... എല്ലാ വീഡിയോ സുo ഇഷ്ടമാണ്...❤️❤️❤️
ഈ ചാനൽ കാണുമ്പോൾ ഉള്ള മനസുഖം മറ്റൊന്നിനുമില്ല ❤thanks
സാഷേ... നിങ്ങൾ എത്തേണ്ടിടത്തുതന്നെ തന്നെ ആണ് എത്തിയത്.. ഞങ്ങളുടെ കേരളത്തെ അറിയാൻ ഇതിലും നല്ല ഇടം വേറെ എല്ലാ കേട്ടോ ❤️........ അറിവിന്റെ ഉറവിടമാണ് ഞങ്ങളുടെ സാരംഗ് 🥰
സന്തോഷം 🥰❤️
Jeevithathinte artham krithyamayi manasilaki jeevikunna real human being ,... Love youuu and respect you soooo much ....
❤️🥰🥰
உங்க பதிவில் மிகவும்
அழகாஇருப்பது எங்கும் பசுமை நிறைந்த சோலைகள்.பதிவிற்கு நன்றி
I am a Tamilian. Being a nature lover watched one uploaded video
Subscribed the channel now sort of addicted
Really feeling jealous of your life
എനിക്ക് സരങ്കിലേ ക്കു വരാനുള്ള ഇഷ്ടം കൂടി കൂടി വരുന്നുണ്ട്
ദക്ഷിണ എന്ന പേരും ആ പശ്ചാത്തല സംഗീതവും അച്ഛനും അമ്മയും അവരുടെ പ്രിയപ്പെട്ടവരും സാരംഗിലെ മണ്ണും കൃഷിയും പാചകവും എല്ലാറ്റിനുമുപരി അമ്മയുടെ ശബ്ദവും തീർക്കുന്ന ഒരു മായാപ്രപഞ്ചം❤❤❤❤❤
കേരളത്തനിമ നിലനിർത്തുന്ന നമ്പർ വൺ ചാനൽ
കണ്ണും മനസും നിറവിൻ്റെതാവുന്ന ധന്യമുഹൂർത്തം🎉🎉🎉🎉
നല്ല വാക്കുകൾക്ക്..❤️🥰
ഈ വീഡിയോ കണ്ടപ്പോൾ മനസിന് ഒരു സന്തോഷം 🥰
ഒരിക്കലും മടുക്കാത്ത കാഴ്ചകളും വിശേഷങ്ങളും❤🎉🎉
സന്തോഷം ❤️🥰
Serikum manasinu enthennillatha santhoshavum kulirmayum anu ella kuju jivikale polum vedios il ulpeduthi parayunna oro vakukalum kelkupo nalla feeling anu .....oro vedio kanupolum aviday aduth ninnu kanunna pole oru feelings....
കേശുവും സാറാമ്മയും ബഷീറിന്റെ പ്രേമലേഖനം ❤❣️
A bundle of peace ..warmth ...knowledge.
❤❤❤
കണ്ണിനും കാതിനും എന്തു കുളിർമ❤❤❤
Cherukizhagh എത്ര കഴിച്ചിരിക്കുന്നു
പരമാനന്ദം❤❤❤🎉🎉🎉
🥰🥰🥰
ഈ ഫാമിലിയേ ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നതാ
മനസിന് കുളിർമയേകുന്ന വീഡിയോ ആണ് എല്ലാം ❤️❤️❤️
സന്തോഷം ❤️
ഞങ്ങൾ കൊള്ളി കിഴങ്ങ് എന്നാണ് പറയാറ്
ടീച്ചറിന് സുഖമല്ലേ😊