മുറിവെണ്ണ 🌿 | Murivenna | Sarang Family | Dakshina

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024

ความคิดเห็น • 541

  • @sreesree8846
    @sreesree8846 9 หลายเดือนก่อน +929

    മുത്തശ്ശി തലയിൽ തേക്കുന്ന കാച്ചിയ വെളിച്ചെണ്ണ ആയിക്കോട്ടെ അടുത്തത് 😍

    • @_minnu
      @_minnu 9 หลายเดือนก่อน +20

      ഞാൻ പറയാൻ vannathaa

    • @divyamolkv6492
      @divyamolkv6492 9 หลายเดือนก่อน +8

      Yes athe ❤

    • @divyamaria7666
      @divyamaria7666 9 หลายเดือนก่อน +26

      ഈ അഭിപ്രായം ഒന്ന് പരിഗണിക്കണേ

    • @shaimaaslam8115
      @shaimaaslam8115 9 หลายเดือนก่อน +6

      Sariya adutha vedio kachiya enna ayirunnel

    • @majdhanoormahal6497
      @majdhanoormahal6497 9 หลายเดือนก่อน +10

      Adhinte measurement kudi onnu parayanee

  • @repelsumi6790
    @repelsumi6790 9 หลายเดือนก่อน +65

    Skip ചെയ്യാതെ കാണുന്ന ഒരേയൊരു ചാനെൽ ❣️❣️❣️

    • @SiniMol-s2t
      @SiniMol-s2t 2 หลายเดือนก่อน

      Siper❤❤❤❤

    • @Anithakk-jd8ps
      @Anithakk-jd8ps 2 หลายเดือนก่อน

      Plllllllllolllll😊llllllllllollllllllll​@@SiniMol-s2t

  • @adv6917
    @adv6917 9 หลายเดือนก่อน +88

    അത്ഭുതങ്ങളൂടെ അറിവിന്റെ ഒരു കലവറ തന്നെയാണ് ദക്ഷിണ എനിക്ക് മുന്നില്‍ തുറന്ന് തരുന്നത്. വിദേശത്തു ജീവിക്കുന്ന എന്നെ പോലുള്ളവരെ നാടിന്റെ നന്മയും മണവും ഗുണവും കാണിച്ചു തന്നു തിരികെ മടങ്ങുവാൻ ഓര്‍മ്മിപ്പിക്കുന്നു... ഒരുപാട്‌ സ്നേഹം, ബഹുമാനം❤. ക്യാമറ അസാധ്യം 👌👌 ടീച്ചർ ന്റെ അവതരണം പിന്നെ പറയേണ്ടല്ലോ 😍🙏

    • @jothishjose5214
      @jothishjose5214 23 วันที่ผ่านมา +1

      അതെയതെ നാട്ടിലേക്ക് മടങ്ങണം എന്ന് ഓർമ്മിപ്പിക്കുന്നു ഈ വീഡിയോ ❤

  • @bindhumanoj8039
    @bindhumanoj8039 9 หลายเดือนก่อน +50

    എന്തൊരു അവതരണം ഇഷ്ടവും ബഹുമാനവും
    എത്ര എത്ര അറിവുകളാണ് പറഞ്ഞു തരുന്നത് 🙏❤️

  • @lincybenny2770
    @lincybenny2770 9 หลายเดือนก่อน +138

    ❤ സാരംഗിലെ മുത്തശ്ശനും മുത്തശ്ശിക്കും കുഞ്ഞുമക്കൾക്കും ഒരു ബിഗ് സല്യൂട്ട്. 🎉

    • @cherryblossomandbluejay8590
      @cherryblossomandbluejay8590 4 หลายเดือนก่อน

      venkala pathrangalum urulikalum uralum aattukallum manpathrangalum glass jarukalum bharanikalum pazhaya aduppum adukkala thottavum veetile oushadhangalum.....pazhamayude polima vilichothunna kudumbam....kanunnavrkkum kelkkunnavrkum manassu nirakkunna avatharanavum.......muthassi,maarunna lokathile vishamayamaya rogangalonnum sarangile anthevasikale thodilla......ee pazhamayum pachappum santhosham niranja jeevithavum ennum angane thanne irikkatte......oru kaaryam parayathirikkan vayya ee video ethrem ooshamalamaya oru anubhavamakkunnathil ithile background music kalk oru valiya sthanam thanne und......athinte thiranjeduppum editing um cheyyunna aalum muthassiye pole bahukeman thanne......abhinandanagal muthassi......adutha janmathilenkilum enagne oru kudumbathil vannu pirakkan eeswaran nk anugaraham tharatte❤❤❤❤❤

  • @deenasam276
    @deenasam276 9 หลายเดือนก่อน +42

    നന്ദി ടീച്ചറെ, ബന്ധുക്കളായും സുഹൃത്തുക്കളായും കണ്ടതിന് 💕

  • @gayathrip3965
    @gayathrip3965 9 หลายเดือนก่อน +48

    അഭിനന്ദനങ്ങൾ ടീച്ചർ ... പഴയതിന്റെ ' , എന്നും നിലനിൽക്കുന്ന പുതുമയെ അവതരിപ്പിച്ചതിന്.❤

  • @MeenaKumari-ml9vb
    @MeenaKumari-ml9vb 9 หลายเดือนก่อน +20

    എത്ര മനോഹരമായ വാക്കുകളിലൂടെയാണ് അവതരണം. അഭിനന്ദനങ്ങൾ

  • @AiswaryaAgesh
    @AiswaryaAgesh 9 หลายเดือนก่อน +156

    They are lucky to have these grandparents ❤

  • @divyamaria7666
    @divyamaria7666 9 หลายเดือนก่อน +25

    ഇതൊക്കെ കാണുമ്പോ മനസിന്‌ വല്ലാത്ത ഒരു കുളിർമ 🥰

  • @soniabijoy3365
    @soniabijoy3365 9 หลายเดือนก่อน +32

    ഒരു സംശയം ചോദിച്ചോട്ടെ? നിങ്ങൾക്ക് അറിയാത്തത് ആയി എന്തെങ്കിലും ഉണ്ടോ?❤. Camera, music and editing quality പറയാതിരിക്കാൻ വയ്യ. Superb 👌

  • @S8a8i
    @S8a8i 9 หลายเดือนก่อน +8

    ഇത്പോലെ വ്യത്യസ്തമായ ഒരു ചാനൽ വേറെ ഇല്ല.

  • @SureshKumar-rd1de
    @SureshKumar-rd1de 9 หลายเดือนก่อน +35

    ഞാൻ നിങ്ങളുടെ പഴയ ഇന്റർവ്യൂ കണ്ടായിരുന്നു ❤ . It was an wonderful inspirational story + a message to people to save the mother earth ❤......

  • @ambadynandhu7007
    @ambadynandhu7007 9 หลายเดือนก่อน +3

    എനിക്ക് ഈ അമ്മയുടെ സംസാര ശീലി വളരെ ഇഷ്ടമാണ്.. കേട്ടോ.. തനി നടൻ . ഇനിയും ഉയരങ്ങളിൽ എത്തട്ടെ.. അമ്മക്കും കൂട്ടർക്കും ആശംസകൾ നേരുന്നു...

  • @firosanfaisal-ng1zr
    @firosanfaisal-ng1zr 9 หลายเดือนก่อน +41

    ഇതിപ്പോ sarang ലെ അടുപ്പിനും അരകല്ലിനും ഫാൻസ്‌ ഉണ്ടാകും തീർച്ച ❤

    • @sanurafi1111
      @sanurafi1111 9 หลายเดือนก่อน +1

      ശെരിയാ 😂

    • @athiraathu5653
      @athiraathu5653 5 หลายเดือนก่อน +1

      Njan ammiyil arakkan thudagan pova. Time kittumbo oru rasathinegilum ethokke arinjirikkanam.ethil kanumbo nalla intrest thonnunnu. Eppozhum pattillatto.. thirakkulla lifeil ennum mixi ellad pattilla😂

    • @PraseejaV
      @PraseejaV 3 หลายเดือนก่อน

      സത്യം ❤️

  • @preethasarath7983
    @preethasarath7983 9 หลายเดือนก่อน +6

    നല്ല, വളരെ നല്ല അവതരണ ശൈലി. ക്യാമറയും സൂപ്പർ. എണ്ണയും തേക്കാൻ തോന്നീ❤❤

  • @shefeenanoufal8004
    @shefeenanoufal8004 9 หลายเดือนก่อน +5

    ഈ വോയിസ്‌ കേൾക്കാൻ എന്താ ഒരു രസം...❤❤❤നല്ല അവതരണം

  • @geethaebenezer2844
    @geethaebenezer2844 9 หลายเดือนก่อน +24

    ഇതൊരു ആശ്ചര്യം തന്നെ 🥰🔥👏👏

  • @kidsjollylearning8368
    @kidsjollylearning8368 6 หลายเดือนก่อน +8

    ടീച്ചറേ, ടീച്ചറേയും❤ ടീച്ചറുടെ കൊച്ചു വനത്തെയും ❤കാണാൻ ആഗ്രഹം തോന്നുന്നു💜💚💛

  • @adarshm3663
    @adarshm3663 9 หลายเดือนก่อน +10

    പുതു തലമുറക്ക് അറിയാത്ത നാട്ടറിവുകൾ ഇനിയും ഒരുപാട് വരട്ടെ.
    കാണാം അറിയാം മനസ്സിലാക്കാം
    പറ്റുമെങ്കിൽ ചെയ്തും നോക്കാം

    • @aparnasree313
      @aparnasree313 5 หลายเดือนก่อน

      പിന്നെ നാട്ടറിവ് വെച്ചാണോ modern medicine

  • @anuraja6762
    @anuraja6762 9 หลายเดือนก่อน +5

    മുത്തശ്ശിക്കും മുത്തശ്ശനും വീഡിയോഗ്രാഫർക്കും കൂടെയുള്ള മറ്റുളളവർക്കും ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു.❤🙏

  • @radeyam7482
    @radeyam7482 9 หลายเดือนก่อน +14

    ചൊല്ലിടാം മുറിവെണ്ണ കാച്ചുവരിനായുള്ളാരു യോഗം
    നരർക്കെല്ലാർക്കും നലമോടു രോഗ മതകന്നീടാൻ പുരട്ടിടുവാൻ
    തല്ലേൽക്കിൽ കുഴ തെറ്റി വീണ് മുറിവോ തീപ്പൊള്ളലേറ്റിടിലോ
    ചൊല്ലീടാം ചില നീരിനും ഗുദതലം വിങ്ങുന്നോരവശസ്സിനും
    കറ്റാർവാഴപ്പുറം തണ്ടരുണിമയെഴുമാമു ള്ളിയും ചെമ്മുരുക്കിൻ
    മുറ്റീടും പത്രമുങ്ങിൻതൊലി ശതവരി
    താർതാവൽ താംബൂലമേവം
    പറ്റും പോൽ തൈ മുരിങ്ങയ്യെടിയിലയിവതൻ
    നീരുമായ് കാടിവെള്ളം
    തെറ്റാതെ ചേർത്തൊരുക്കാം
    മണലൊടു സമപാതത്തിൽ തേങ്ങെണ്ണ നന്നായ്

  • @anjalikrishna9794
    @anjalikrishna9794 9 หลายเดือนก่อน +2

    മുത്തശ്ശി... മുത്തശ്ശ....... എനിക്ക്.. ഇനിയും.... ഔഷധങ്ങൾ.....ഉണ്ടാക്കുന്നത്... എങ്ങനെയാണെന്ന് കാണണം....... ഇനിയും ഇതുപോലെ ഉള്ള അറിവുകൾ... ഈ കുഞ്ഞിമക്കൾക്ക്... പകർന്നു തരണേ.... 🙏❤ഒരുപാട് സ്നേഹത്തോടെ 🥰

  • @fajunacb
    @fajunacb 9 หลายเดือนก่อน +13

    Kannum manasum niranju😍your hardwork,presentation,effort voiceover ellaam adipoli..no words to say❤

  • @legeshkumarmk7515
    @legeshkumarmk7515 9 หลายเดือนก่อน +2

    Entho oru akarshanam motham ee channel tharunna arivukal nhan vallathe agrahichirunnathu!!! ennal enne kondu orilkalum kazhiyathathu😢😢😢
    Thanks from bottom of my heart ❤️ 💙 💜 🙏

  • @brokenpot9578
    @brokenpot9578 9 หลายเดือนก่อน +7

    മുത്തശ്ശി യുടെ സംസാരവും ഒപ്പം ആ സുഗന്ധം അനുഭവിച്ച പ്രധിനിധിയും ❤️

  • @aparnapt9210
    @aparnapt9210 9 หลายเดือนก่อน +15

    Feels so blessed to watch this ❤️ dakshina ❤️

    • @Pylii
      @Pylii 9 หลายเดือนก่อน +1

      yh

  • @abdulgafoorbavutty4776
    @abdulgafoorbavutty4776 9 หลายเดือนก่อน +1

    ദൈവത്തിങ്കലിൽ നിന്ന് നന്മയുള്ള ഹൃദയത്തിലായ്❤ സമാധാനവും ആരോഗ്യവും എല്ലാവരിലും എപ്പോഴുമുണ്ടായിരിക്കട്ടെ 💚

  • @fayis_O
    @fayis_O 9 หลายเดือนก่อน +2

    അമൂല്യമായ ഇത്തരം നാട്ടറിവുകൾ പുതു തലമുറക്കായി പകർന്നു നൽകിയതിന് ഒരുപാടു നന്ദി.... 🙏❤❤❤

  • @Linsonmathews
    @Linsonmathews 9 หลายเดือนก่อน +36

    മുടി വളരാൻ പറ്റിയ എണ്ണ കിട്ടിയാ... നന്നായിരുന്നു 😄

  • @akashsudarsanan9890
    @akashsudarsanan9890 9 หลายเดือนก่อน +23

    വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഒടുവിൽ കിട്ടിയ കൽക്കൻ കിഴിയാക്കി ദേഹത്ത് പിടിക്കലാണ് പതിവ്.. എണ്ണയ്ക്ക് ദിവസകണക്കും എരിയുന്ന തീയുടെ കണക്കും പ്രധാനമാണ് 😌.. കുറച്ചു കാര്യങ്ങൾ പറയാതെ വിട്ടത് നന്നായി.. ഒരുപക്ഷെ മറ്റാരെങ്കിലും വേണ്ടത്ര പരിജയം ഇല്ലാതെ വീഡിയോ കണ്ട് അതുപോലെ ചെയ്‌താൽ അബദ്ധമാകും..

    • @manjj6021
      @manjj6021 9 หลายเดือนก่อน +3

      വാങ്ങുവാൻ സാധിക്കുമോ??ആഗ്രഹം ഉണ്ട്

    • @adhnanrahan2448
      @adhnanrahan2448 5 หลายเดือนก่อน

      ​kittum
      Aayurveda shop il

  • @muhammedaslam8137
    @muhammedaslam8137 9 หลายเดือนก่อน +2

    Ammayude avatharanam kett erunn pokum athrayk manoharam aane 💖

  • @naveenads
    @naveenads 9 หลายเดือนก่อน +55

    It’s always amazing how you present the nature to us and motivating us to play our part to save this earth.

    • @Pylii
      @Pylii 9 หลายเดือนก่อน

  • @bumbooshmol992
    @bumbooshmol992 9 หลายเดือนก่อน +5

    ആ കാണുന്ന നീല പൂവ് ഒരു കാലഘട്ടത്തിൽ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു ഇപ്പൊ കാണുന്നെയില്ല.. അത് കാണിച്ചു തന്നതിന് ഒരു പാട് സന്തോഷം.. 😍❤️

    • @legeshkumarmk7515
      @legeshkumarmk7515 9 หลายเดือนก่อน

      Kakka poov ennu nhangal vilikkum

  • @SeenaNavas-h5s
    @SeenaNavas-h5s 9 หลายเดือนก่อน +1

    നന്ദിയുണ്ട് ദക്ഷിണയോട്. കാരണം ഞാൻ ഒന്നുരണ്ടു പ്രാവശ്യം ചോദിച്ചിരുന്നു ഗ്രഹവൈദ്യം. ഒരുന്നായി പോരട്ടെ... 🙏❤️❤️❤️

  • @sulthanasofi5509
    @sulthanasofi5509 8 หลายเดือนก่อน

    ഇത്രയും മനോഹരമായ അവതരണവും അറിവ് പകരുന്നതും മനോഹരമായ പ്രകൃതിയുമൊക്കോ ഇന്നത്തെ തലമുറക്ക് കാണിച്ചു കൊടുക്കുന്ന ഒരു ചാനൽ ഇതൊന്നു മാത്രം, വെറുതെ കുറെ കാട്ടികൂട്ടുന്ന വിഡിയോ കൾ കാണുന്നതിനേക്കാൾ കുട്ടികളെയും ഇതൊക്കൊ കാണിച്ചു വളർത്തണം അപ്പോൾ നമ്മുടെ കുട്ടികകൾക്കും പ്രകൃതിയോട് സ്നേഹവും കരുണയുമൊക്കോ ഉണ്ടാകു. എന്ത് പറഞ്ഞാലും അധികമാകില്ല, നിങ്ങളൊക്കോ നേരിൽ വന്നു കാണൻ ആഗ്രഹിക്കുന്ന ഒരാള ഞാൻ ചെന്നൈ ആണ് താമസം, പിന്നെ നമ്മുടെ മൃഗങ്ങളെ നിങ്ങളുടെ എല്ലാ വീഡിയോയിലും ഉൾപ്പെടുത്തണം അവരെയും കാണണം ❤

  • @rajimol5463
    @rajimol5463 9 หลายเดือนก่อน +2

    Oru kadha kelkkunnapole ❤❤❤ enthoru feel kettirikkan

  • @aforaswathyworld182
    @aforaswathyworld182 9 หลายเดือนก่อน +4

    ഹാരപ്പയും, മോഹൻ ജോദാരയും, നല്ല ഉപമ❤❤❤❤

  • @remysatish382
    @remysatish382 9 หลายเดือนก่อน +16

    Murivenna യുടെ recipe കാണിച്ചതിൽ വളരെ സന്തോഷം🙏🏻❤️ Famous ആയിട്ടുള്ള ഒരു ayurveda yude വാങ്ങിച്ച murivennaa ക്കു പച്ച colour ഇല്ലായിരുന്നു. Brown colour ആയിരുന്നു. ടീച്ചറുടെ murivenna വിൽക്കുന്നുണ്ടോ?
    Murivenna യില് ചേർക്കുന്ന ഓരോന്നിൻ്റെയും അളവ് പറഞ്ഞു തരുമോ ടീച്ചറെ?🙏🏻🥰❤️

    • @shanoof4731
      @shanoof4731 9 หลายเดือนก่อน

      Not sale..

    • @shanoof4731
      @shanoof4731 9 หลายเดือนก่อน

      Not sale..

    • @shanoof4731
      @shanoof4731 9 หลายเดือนก่อน

      Not sale..

    • @shanoof4731
      @shanoof4731 9 หลายเดือนก่อน

      Not sale..

    • @shanoof4731
      @shanoof4731 9 หลายเดือนก่อน

      Not sale..

  • @udhayaselvib2233
    @udhayaselvib2233 9 หลายเดือนก่อน +8

    wow wonderful making of video and oil, very useful.........❤🙏

  • @DeepanVelambath
    @DeepanVelambath 5 หลายเดือนก่อน

    വളരെ നല്ല വീഡിയോ.
    ഞാനും എപ്പോഴും വീട്ടിൽ കരുതുന്ന ഒന്നാണ് മുറിവെണ്ണ.
    ഈ വിലപിടിപ്പുള്ള ഔഷധം സ്വന്തമായി ഉണ്ടാക്കാനുള്ള വിദ്യ പകർന്നു തന്നതിൽ ഒരുപാട് സന്തോഷം.
    എന്തായാലും ഉണ്ടാക്കി നോക്കണം
    നന്ദി 🥰

  • @shynireji4896
    @shynireji4896 9 หลายเดือนก่อน

    അറിവ് പുതു തലമുറയ്ക്ക് പകർന്നു തന്ന അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️

  • @bindushiva6773
    @bindushiva6773 9 หลายเดือนก่อน +15

    Great family....❤❤🙏🙏

  • @Archana-hk8pc
    @Archana-hk8pc 9 หลายเดือนก่อน +5

    ❤നമിക്കുന്നു കുടുംബമേ 🙏🙏ഇതു കണ്ട് അത്ഭുതപരതന്ത്രരായി കണ്ണും മിഴിച്ചിരുന്നുപോയി!!!!! നിങ്ങൾക്ക് സാധിക്കുമെങ്കിൽ എല്ലാവർക്കും സാധിക്കും... പക്ഷെ അതിനുള്ള ആ മനസ്സുണ്ടല്ലോ... അതിന് 🙏🙏🙏 അടുത്തത് എന്താണാവോ ഞങ്ങളെ ഞെട്ടിക്കാൻ 😅 കട്ട waiting❤❤👋👋👌

  • @bindhurajesh6015
    @bindhurajesh6015 9 หลายเดือนก่อน +6

    പ്രകൃതിയും ആരോഗ്യവും നിലനിൽക്കുവാൻ ആഗ്രഹിക്കുന്നവർ ആകട്ടെ നമ്മുടെ തലമുറ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sujathanair4497
    @sujathanair4497 9 หลายเดือนก่อน +4

    Mindful living... Really happy to see this...

  • @ushavalsan8717
    @ushavalsan8717 หลายเดือนก่อน

    Priya teacher എനിക്ക് ടീച്ചർ ക്ക് ഒരു പഴയ നടിയുടെ ലുക്ക് തോന്നി എല്ലാ വീഡിയോ കാണുമ്പോഴും എഴുതണം എന്ന് കരുതി പക്ഷെ പേര് ഓർമ വന്നില്ല ഇപ്പൊ കിട്ടി സറീന വഹാബ്❤❤❤❤ ഒരു ഔട്ട് ലുക്ക് ഉണ്ട് ഞാൻ വളരെ ആസ്വദിച്ച് എല്ലാ വീഡിയോ കളും കാണുന്നു🙏🙏

  • @dr.sruthykurup613
    @dr.sruthykurup613 9 หลายเดือนก่อน +2

    Murivenna undakki kond ee vedio kanunna njan😊😊

  • @aswathsdiary6347
    @aswathsdiary6347 9 หลายเดือนก่อน +3

    നിങ്ങളോടൊക്കെ ഒരുപാട് ബഹുമാനവും ഇഷ്ടവും തോന്നുന്നു 🙏❤

  • @Rahulspanickar
    @Rahulspanickar 9 หลายเดือนก่อน +6

    Nice Episode Team Sarang.... Very Informative and curious too...

  • @RT-pb8fo
    @RT-pb8fo 8 หลายเดือนก่อน

    എല്ലാം മനോഹരം , കൂടെ ആ പശ്ചാത്തല സംഗീതവും..❤

  • @Muhammedharis439
    @Muhammedharis439 4 หลายเดือนก่อน +2

    Harappayum mohanjodaroyyum 😂 history teacher aayyo🫡

  • @Devanpes
    @Devanpes 9 หลายเดือนก่อน +2

    ഒന്നും പറയാൻ ഇല്ല.....❤❤👍👍👍 👌👌👌.. ടീച്ചറെ മൈഗ്രെയിൻ മാറാനുള്ള ഓയിൽ ഉണ്ടോ..... ഉണ്ടേൽ എനിക്കു വേണം...... പ്ലീസ്.

  • @anithapv9785
    @anithapv9785 9 หลายเดือนก่อน +1

    അറിവുകൾ പകർന്നു നൽക്കാനുള്ള മനസ്സിന് നന്ദി

  • @saranyaakhil91
    @saranyaakhil91 9 หลายเดือนก่อน +4

    14:37നസ്യ ത്തിന് മന്ദ പാകം (മൃദു പാകം ) ആണ്. മെഴുകു പാകം വസ്തി ക്കും സേവക്കും യോഗ്യം.... 🙂(ashtangahridayam, കല്പസ്ഥാനം (chapter:ഭേഷജ കല്പം )

    • @muhammedhashim174
      @muhammedhashim174 9 หลายเดือนก่อน

      സുസ്രുതൻ മധ്യമപാകം ആണ് നസ്യത്തിന് പറയുന്നത്. അഷ്ടാംഗ - ചരക-കാരൻമാർ മൃദുപാകവും.

  • @Shiji123
    @Shiji123 9 หลายเดือนก่อน +1

    Ithupole nalla videographyum commentary um ulla channel njan ithu vare kandittilla ennu thanne parayam….kandukondirikkan nalla rasam ulla oru channel…..🎉

  • @priyajacob3220
    @priyajacob3220 6 หลายเดือนก่อน +2

    ഇങ്ങനെ ജീവിക്കുവാൻ മോഹം.കഴിഞ്ഞ കാലങ്ങളെയോർത്ത് ഒരു വിങ്ങൽ

  • @RadhikaRamachandran-c8s
    @RadhikaRamachandran-c8s 9 หลายเดือนก่อน +3

    Beautiful in all aspects, content, presentation and execution. Hats off amme... One of the best in the you tube category.. Please keep it up..

  • @JubairPalolli
    @JubairPalolli 4 หลายเดือนก่อน +7

    ലേശം മുറിവെണ്ണ കിട്ടാൻ വഴിയുണ്ടോ

  • @anjaliajayan4251
    @anjaliajayan4251 9 หลายเดือนก่อน +2

    Jeevithathil egane oru kazhcha kanan pattum ennu karuthiyilla sharikkum paranjal albhuthagalude oru kalavara anu SARANG DAKSINA 🙏🙏🙏 pranam Muthacha , muthassi

  • @Pylii
    @Pylii 9 หลายเดือนก่อน +2

    i love this channel

  • @kadukvlogs8521
    @kadukvlogs8521 9 หลายเดือนก่อน +3

    സന്തോഷ്‌കുളങ്ങര കഴിഞ്ഞാൽ നിങ്ങളുടെ സൂപ്പർ സംഭാഷണം 🙏

    • @angeljohrai8613
      @angeljohrai8613 9 หลายเดือนก่อน +1

      Pazhaya aakasavani tharam aanu ee amma

  • @poojakamala1141
    @poojakamala1141 9 หลายเดือนก่อน

    ഇത് ചെയ്യാൻ എത്ര നേരമെടുത്തു കാണും എന്തായാലും അഭിനന്ദനങ്ങൾ

  • @rajus1567
    @rajus1567 9 หลายเดือนก่อน +1

    മനോഹരം അവതരണം അതിമനോഹരം

  • @vincyshinod
    @vincyshinod 9 หลายเดือนก่อน +1

    കിട്ടാൻ വഴിയില്ല എന്ന് അറിയാൻ എങ്കിലും ചോദിക്കുകയാണ്( ഒരു വാക്കുകൊണ്ട് എങ്ങാനും കിട്ടിയാലോ എന്നൊരു ആഗ്രഹം 😊)ഇതിൽ നിന്ന് ഇത്തിരി എനിക്കും കൂടെ തരുമോ മുത്തശ്ശി 😁

    • @Kunjuttan_vlog
      @Kunjuttan_vlog 9 หลายเดือนก่อน

      Kittan vazhi und ☺

  • @5SNextworld321
    @5SNextworld321 9 หลายเดือนก่อน

    നിങ്ങളുടെ ചാനൽ ഞാൻ ഫേസ്ബുക്കിൽ ആണ് കണ്ടിരുന്നത് ആദ്യമായിട്ടാണ് യൂട്യൂബിൽ കാണുന്നത്

  • @SREELEKHAVIJAY2024
    @SREELEKHAVIJAY2024 9 หลายเดือนก่อน +1

    ആശംസകൾ 🎉 പുരസ്‌കാരം കിട്ടിയത് അറിഞ്ഞു ❤️🙏👍

  • @nearlyeverything2047
    @nearlyeverything2047 9 หลายเดือนก่อน +5

    ഞങ്ങളുടെ ഇവിടെ ചുവപ്പ് നിറത്തിൽ കിട്ടുന്നത് മുറിവെണ അല്ലേ...😮

  • @syamp.s8843
    @syamp.s8843 9 หลายเดือนก่อน +1

    ശതാവരി കിഴങ്ങ് അച്ചാർ സൂപ്പർ ആണ്

  • @anjanavijayakumar7251
    @anjanavijayakumar7251 หลายเดือนก่อน

    എൻ്റെ അമ്മ ഇതുപോലെ തലയിൽ തേക്കാൻ എണ്ണ ചൂടാക്കി വെക്കാറുണ്ട്. How beautiful.❤

  • @surajkc3836
    @surajkc3836 9 หลายเดือนก่อน +6

    ഇതെല്ലാം ഇല്ലാതാക്കാൻ നോക്കുന്ന ഒരു സംഘം ഉണ്ട്.... അവർക്ക് ഭാരത പൈതൃകവും സംസ്കാരവും ഇല്ലാതാകാൻ ആണ് ഇഷ്ടം..... നിങ്ങളുടെ ഈ സാഹസത്തിന് അഭിനന്ദനങ്ങൾ

    • @aparnasree313
      @aparnasree313 5 หลายเดือนก่อน

      Hospitalil pokarundo

    • @surajkc3836
      @surajkc3836 5 หลายเดือนก่อน

      @@aparnasree313 ഇല്ല അത് വിറ്റു..... വേറെ ബിസിനസ് ആണ് ഇപ്പോൾ..... എന്നാലും എവിടെ ആയിരുന്നു ഇത്രേം കാലം....പഴയ നമ്മുടെ മധുരകാലം ഓർക്കാറുണ്ടൊ..... വീട്ടിൽ എല്ലാവർക്കും സുഖമല്ലെ..... എന്നാലും ആ കടപ്പുറത്ത് വച്ച് അന്ന്..... പറഞ്ഞിട്ട് കാര്യമില്ല അതൊന്നും തിരിച്ചു വരില്ല...... കോൺടാക്റ്റ് വല്ലതും തരണേ.....

  • @thendralmess3857
    @thendralmess3857 9 หลายเดือนก่อน +1

    Super Super ❤❤❤❤❤❤

  • @butterflys2.O
    @butterflys2.O 9 หลายเดือนก่อน

    ഈ ചെടി ഇഷ്ടംപോലെ പറമ്പിലെല്ലാം കണ്ടിട്ടുണ്ട്. ഇതാണ് ശതാവരീ എന്നറിയുന്നത് ഇപ്പോളാണ്.

  • @prathibhavidyalayam9287
    @prathibhavidyalayam9287 8 หลายเดือนก่อน

    Enna thilachu kondirunna view, NASA space il ninnum edutha bhoomiyude chithram pole manoharam.... pinne ee ennakku sugandham undo?🎉🎉❤❤

  • @Intothenaturewithme
    @Intothenaturewithme 9 หลายเดือนก่อน +1

    മണ്ണിന്റെ മക്കൾ ഇവരാണ് യഥാർത്ഥ മലയാളികൾ ❤️🙏🏼 ❤️🙏🏼🙏🏼🙏🏼 #vegetarianisthefuture #eathealthy #eatcrueltyfree

  • @sitalekshmivikraman5466
    @sitalekshmivikraman5466 2 หลายเดือนก่อน

    എത്ര നല്ല അവതരണം. നല്ല അറിവുകൾ. നല്ല വീഡിയോ. മുത്തശ്ശനും മുതതശ്ശിയും Superb.🙏 ഇത്രയും നല്ല പ്രകൃതി ഭംഗി പകർന്നു നൽകിയ ചാനലിന് നമോവാകം 🙏🌹

  • @aswathyvinod6550
    @aswathyvinod6550 9 หลายเดือนก่อน +1

    എന്തോരം സ്ഥലമാണ്😮😮.ഭാഗ്യവാൻമാർ

  • @najmat7345
    @najmat7345 9 หลายเดือนก่อน +4

    മുടി കറുപ്പിക്കാൻ നാച്ചുറൽ ഹെയർ ഡൈ, ഹെയർ oil ഉണ്ടാക്കുമോ.. ടീച്ചർ.. ഞങ്ങൾ ക്ക് വാങ്ങാനാണ്

  • @radhanair8108
    @radhanair8108 9 หลายเดือนก่อน

    എല്ലാം കാണുമ്പോൾ ആശ് ശ്ചര്യം തോന്നുന്നു എന്തെല്ലാം പതിയ അറിവുകൾ ,നന്ദി. പുതിയവയ്ക്കായി കാത്തിരിക്കുന്നു

  • @manjuranjith6171
    @manjuranjith6171 9 หลายเดือนก่อน +6

    Supper teacheramme❤️❤️❤️❤️

  • @farzanashahan5555
    @farzanashahan5555 9 หลายเดือนก่อน +1

    Enikoru cheriya bottle plz.. ❤❤ sale thudageela ennariyam ennaalum…

  • @induanil6303
    @induanil6303 9 หลายเดือนก่อน +1

    കാച്ചിയ എണ്ണ | Racipe Video ചെയ്യണേ

  • @nayana6134
    @nayana6134 9 หลายเดือนก่อน +1

    വീട്ടിലെ അംഗങ്ങളെ പരിചയപ്പെടുത്താമോ

  • @Bnynn-ly4mu
    @Bnynn-ly4mu 9 หลายเดือนก่อน +2

    Camera work വളരെ നന്നായിട്ടുണ്ട്
    ഉണ്ണിമായ ആണോ camera work

  • @smithavineesh1360
    @smithavineesh1360 9 หลายเดือนก่อน

    ടീച്ചറിന്റെ വിഡിയോ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്.

  • @poornimav939
    @poornimav939 9 หลายเดือนก่อน +7

    Hello Team, could you please add English subtitles it will be easy who are not well versed in Malayalam like me....loved your team efforts in showing us so valuable information....❤❤

  • @kingofengland5715
    @kingofengland5715 9 หลายเดือนก่อน +2

    മുത്തശ്ശി....☺️❤

  • @aswathysudheesh3454
    @aswathysudheesh3454 9 หลายเดือนก่อน +3

    കടയിൽ നിന്നു വാങ്ങുന്ന murivennak yellow colour anu .. ഇരുന്ന് ഇതിൻ്റെ കളർ change ആകുമോ.പറ്റുമെങ്കിൽ ആഴ്ചയിൽ. 4 വീഡിയോ ഇടമോ❤

  • @erfanathaslim3836
    @erfanathaslim3836 8 หลายเดือนก่อน

    Araan voice cheyyunnath ❤enthaayaalum Adipoliyaaan ❤❤❤

  • @reshmamenon6272
    @reshmamenon6272 9 หลายเดือนก่อน

    Skip cheyathe oru video kanundengil athu ningalde matram video aanu😊,muthasiyude avatharanam adipoli aanu

  • @anithac2843
    @anithac2843 หลายเดือนก่อน

    No words 🙏

  • @ashokkumar.mashokkumar.m609
    @ashokkumar.mashokkumar.m609 8 หลายเดือนก่อน

    എന്റെ അമ്മയും, മുത്തശിയും മുറി വെണ്ണ ഉണ്ടാകാറുണ്ട്: അവർ വൈദ്യരും, കളരി ആശാൻ മാരും ആയിരുന്നു❤

  • @nimisham2907
    @nimisham2907 9 หลายเดือนก่อน +2

    Njangalkum venam ee oil....

  • @rajasreeramesh6083
    @rajasreeramesh6083 9 หลายเดือนก่อน +1

    ഒന്നും പറയാനില്ല 👌👌🙏🙏❤️❤️🌹🌹🥰🥰

  • @divyahmaller9282
    @divyahmaller9282 9 หลายเดือนก่อน +4

    ❤❤ adipoli..🙏🙏

  • @manikutten8105
    @manikutten8105 9 หลายเดือนก่อน

    Nalla avatharanam,ente ammumma prayunayhu pole

  • @sheenareynolds314
    @sheenareynolds314 7 หลายเดือนก่อน

    You are an encyclopaedia, actually thank you for sharing your knowledge with us

  • @SahalSameer-r1l
    @SahalSameer-r1l 9 หลายเดือนก่อน +1

    Presentation super

  • @sijanair2685
    @sijanair2685 9 หลายเดือนก่อน

    Bhaghyam pinne adhvanavum,👌👍🥰😍🤗♥️❤️👌

  • @anjalyanilkumar2365
    @anjalyanilkumar2365 9 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടം ❣️