ഈ ചെടി കണ്ടിട്ടുടെങ്കിലും ഇതു ഭക്ഷ്യ യോഗ്യമാണെന്ന് അറിയില്ലായിരുന്നു. എന്നെ അറിയാത്തവർക്ക് ഇതു പോലുള്ള vdo ഒരുപാട് ഉപകാരപ്രദമാണ് മുത്തശ്ശി ഒരുപാട് സ്നേഹം, ഈ മുത്തശ്ശിയെ എന്നെങ്കിലും കാണണം എന്നൊരാഗ്രഹം, മുത്തശ്ശിടെ അവതരണം.... പറയാൻ വാക്കുകൾ ഇല്ല മുത്തശ്ശി ❤️❤️❤️❤️🥰
മത്തിക്കറി ഇഷ്ടമല്ലാതിരുന്ന ഞാൻ കുട്ടിക്കാലത്ത് സ്കൂൾ വിട്ടു വന്നാൽ വീട്ടിൽ മത്തിയാണ് കറി എന്നറിഞ്ഞാൽ തൊടിയിലേക്ക് ഓടുമായിരുന്നു ഈ ചീര പറിക്കാൻ..ഞങ്ങൾ കുട്ടികൾ ബീറ്റ്റൂട്ട് ചീര എന്നായിരുന്നു പറയാറ്. ഇതിൻ്റെ തോരൻ മാത്രം കൂട്ടി ചോറ് കഴിച്ച എത്രയോ ബാല്യകാല സ്മരണകൾ . ഓർമ്മിപ്പിച്ചതിന് ടീച്ചറമ്മയ്ക്കു നന്ദി❤
പാചകവിജ്ഞാനീയം, സസ്യശാസ്ത്രം, ആരോഗ്യബോധനം, നാട്ടറിവുകൾ... അതും ഒന്നാന്തരം മലയാളത്തിൽ. "മറ്റെന്തിതിൻ നേർക്കു നമസ്കരിക്ക; സാഷ്ടാംഗമായ് നീ മലയാള ഭാഷേ... " എന്തൊരു മഹത്തായ വിദ്യാലയം !
കഴിയുന്നപോലെ, അറിയാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ പലതരത്തിൽ സൂക്ഷിച്ചു വെക്കണം എന്ന ആഗ്രഹത്തിലാണ് ദക്ഷിണ തുടങ്ങിയത്. അത് പലർക്കും ഉപകാരപ്പെടുന്നു എന്നറിയുമ്പോൾ വളരേ സന്തോഷമുണ്ട് ❤️
വളരെ നല്ല അവതരണം.ഇത്തരം വീഡിയോസ് ആണ് ഞങ്ങളെ പോലുള്ള ന്യൂ ജനറേഷൻ യുവങ്ങൾക്ക് ആവശ്യം. എൻ്റെ lkg പഠിക്കുന്ന മോൻ നല്ല ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്.അവൻ മുത്തശ്ശിയും മുത്തശ്ശനും എന്നാണ് വിളിക്കാറ്.❤❤❤❤ മനസിന് എന്തെന്നില്ലാത്ത സന്തോഷമാണ് നിങ്ങളുടെ വീഡിയോസിലൂടെ enik kitunadh. Nalla അറിവുകൾ. എൻ്റെ ടീച്ചർ അമ്മ ആൻഡ് ടീച്ചർ അച്ഛൻ എന്ന് വിളികാൻ ആണ് ഇഷ്ടം❤❤❤❤❤
ഈ വാസുധ്യവ കുടുംബത്തിൽ മുത്തശ്ശിയെ കാത്തു ഞങ്ങളും ഉണ്ട് 🙏ടീച്ചർ ഇതിലും വിലപ്പെട്ട അറിവുകൾ ഞങ്ങൾക്ക് ഇനിയും വേറെ കിട്ടാനുണ്ടോ. ടീച്ചർ നേടിയ അറിവുകൾ ദക്ഷിണ എന്ന ചാനലിലൂടെ ഞങ്ങളിലേക്ക് എത്തിക്കുന്ന ടീച്ചർക്കും സാരംഗ് കുടുംബത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏❤️❤️ഓരോ വിവരണവും ടീച്ചർ നൽകുമ്പോൾ പരിസരം പോലും മറന്ന് അതിൽ ലയിച്ചു പോകുന്നു ❤️❤️❤️❤️❤️❤️
നീലലോഹിതചീര നല്ല പേര് 😌.ഈ ചീര കഴിക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.തന്നെയുമല്ല ഇതിനെ ഇവിടെ പറയുന്നത് കാട്ടു ചീര എന്നാണ്.ഞങ്ങൾ ഇത് പൂക്കളം ഇടാൻ മാത്രേ ഉപയോഗിക്കാറുള്ളു.... Good Information.... 😍Thankyou.... 🤩❤️
എന്റെ മുത്തശ്ശിയുടെ കാലം തൊട്ടേ ഈ ചീര തോരൻ വയ്ക്കാൻ എടുക്കുമായിരുന്നു... ഞാനും ഇടയ്ക്കൊക്കെ മറ്റുചില ഇലകളുടെ കൂട്ടത്തിൽ ചേർത്ത് തോരൻ വയ്ക്കും... ടീച്ചർ ചെയ്യുന്നതുപോലെ സാമ്പാർ ചീര ചക്കക്കുരു വിനോടൊപ്പം ചേർത്ത് തോരൻ വെക്കും... ടീച്ചറിന്റെ അവതരണ രീതി എനിക്ക് ഒത്തിരി ഇഷ്ടമാണ്... എന്റെ സുഹൃത്തുക്കൾക്കൊക്കെ ടീച്ചറുടെ വീഡിയോസ് അയച്ചു കൊടുക്കാറുണ്ട്... അവരും കാണാറുണ്ട്... ഒത്തിരി സന്തോഷവും നന്ദിയും 🙏🥰 മുളയരി കൊണ്ട് പായസം വെക്കുന്ന ഒരു വീഡിയോ ഇട്ടു തരണേ
ഈ കമന്റ് ആരെങ്കിലും വായിച്ചിട്ട് എന്ത് അവർക്കു തോന്നുമെന്നു ഒന്നും എനിക്ക് അറീല്ല.. പക്ഷെ ഞാൻ ഈ പറയുന്നത് എന്റെ ഉള്ളിൽ തോന്നിയ കാര്യങ്ങൾ ആണ്.. കഴിഞ്ഞ ഒരു വർഷങ്ങളായി തുടർച്ചയായി കാണുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ദക്ഷിണ.. എത്ര ഒക്കെ വിഷമത്തിലോ പ്രേശ്നങ്ങളിലോ ഇരിക്കുന്ന സമയം ആവും ഇവരുടെ വീഡിയോ കാണുന്നത്. മുത്തശ്ശിയുടെ ഓരോ ഓരോ ഉപമിച്ചിട് ഉള്ള കഥകളും സംസാരവും സാരെങ്കിലെ പ്രകൃതി ഭംഗിയും കണ്ടു കഴിയുമ്പോൾ കുറച്ചു കുളിർമ തോന്നും 🥰😍
എത്ര ടെൻഷൻ ഉണ്ടെങ്കിലും മുത്തശ്ശിയുടെ ശബ്ദം കേട്ടാൽ മനസ്സ് ശാന്തം ആകും... ഇനിയും ഇങ്ങനത്തെ നാടൻ അറിവുകൾ പറഞ്ഞു തരണേ...😊... മുത്തശ്ശിയെയും മുത്തശ്ശനെയും നേരിൽ കാണണം എന്നുണ്ട് എപ്പോഴെങ്കിലും... 🥰😊
മുത്തശ്ശി ഇത് ഇവിടെ ഇടുക്കി (പണിക്കൻകുടി-അടിമാലി കഴിഞ്ഞുള്ള സ്ഥലം)യിൽ ഒരുപാടുണ്ട്. ഇതൊക്കെ കഴിക്കാൻ കൊള്ളാമെന്ന് അറിയുന്നത് തന്നെ ഇപ്പോൾ ആണ്, എനിക്ക് ഇതൊരു വല്ലാത്ത അത്ഭുതം തന്നെ ആയിട്ട് തോന്നുന്നു.😊🫰
@@dakshina3475 എല്ലാ വീഡിയോ ഉം കണ്ട് കഴിഞ്ഞു, ഇടക്ക് വീണ്ടും വീണ്ടും കാണും.... വാക്കുകൾക്ക് അതീതമായ ഒരു സന്തോഷം ആയതുകൊണ്ട് ഒന്നും പറയാറില്ലെന്നു മാത്രം. 🙏
കറിയുടെ രുചിയേക്കാൾ ഒരുപടി മുന്നിലാണ് ടീച്ചറുടെ സാഹിത്യം 🙏🙏❤️❤️ഈ ചീരയ്ക്ക് ഞങ്ങളുടെ നാട്ടിൽ ഡിസംബർ മുല്ല എന്നാണ് പേര്. തൈറോയ്ഡ് ഹോർമോൺ പ്രശ്നങ്ങൾക്ക് നല്ലതാണ് ഈ ചീര എന്ന് കേട്ടിട്ടുണ്ട് 👍
ഈ ചീര പറമ്പിൽ ധാരാളം ഉണ്ടെങ്കിലും ഇതിന് ഇങ്ങനെ ഒരു കാര്യം ഒളിഞ്ഞിരിക്കുന്നത് അറിയില്ലായിരുന്നു. ഓണത്തിന് പൂക്കളം ഇടാൻ ആണ് ഞങ്ങൾ ഉപയോഗിക്കാറ്. ഇനി ഇതും പരീക്ഷിക്കാം ☺️
ഞങ്ങളുടെ വീട്ടിൽ ഉണ്ടാർന്നു. ഇപ്പോൾ ഇല്ല. കാട് പോലെ അങ്ങ് പിടിച്ചു. കുറെ വെട്ടി കളഞ്ഞു. ഇത്രേം ഗുണം ഉണ്ടാരുന്നോ ഇതിന്. അങ്ങ് ഇങ് ആയി കിളിച് വരണുണ്ട്. ഇനി അത് വെട്ടി പറിച്ചു കളയില്ല. Thankyou ടീച്ചർ ameee 🥰🥰
ഞങ്ങൾക്ക് ഇവൾ മധുര ചീര.... തോരൻ വെച്ചാൽ മധുരം തല നീട്ടി നിൽക്കും... രുചിയിലും കേമം കറികൾ കുറവുള്ള സമയത്ത് അമ്മാമ ഇവളെ തോരൻ വെച്ച് മുന്നിൽ എത്തിക്കും 😊🥰😋
എന്റെ മകനെ അവിടെ പഠിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ.. ഒരു വെക്കേഷനെങ്കിലും. ദിവസവും എന്റെ കൃഷ്ണനോട് പ്രാർത്ഥിക്കാറുണ്ട്.. ആ ഒരു ഭാഗ്യം കിട്ടിയിരുന്നെങ്കിലെന്നു 🙏
ടീച്ചറെ പറ്റുവാണെങ്കിൽ പോന്നങ്കണ്ണി ചീരയെപറ്റി ഒന്ന് വീഡിയോ ഇടണേ 😊ഓൺലൈനിലൂടെ പരിചയപ്പെടാൻ സാധിച്ച ഏറ്റവും മികച്ച ചാനൽ ആണ് DAKSHINA..പോയ കാലത്തെ മികവുറ്റിയ കാഴ്ചകൾ വീണ്ടും നമുക്ക് മുന്നിൽ സമ്മാനിക്കുന്നതിന് ഒരുപാട് നന്ദിയുണ്ട്... ചാനലിന്റെ അങ്ങോട്ടുള്ള വളർച്ചക്ക് ഒത്തിരി സ്നേഹത്തോടെ എല്ലാവിധ ആശംസകളും നേരുന്നു ❤🥰
അത്തപ്പൂക്കളം ഇടുമ്പോൾ കറുത്ത നിറം കിട്ടാൻ വേണ്ടി ഈ ചീര അരിഞ്ഞു ഇടറുണ്ട് ഞാൻ.. അല്ലാതെ ഇതുവരെ ഇത് കഴിച്ചിട്ടില്ല. കഴിക്കാൻ പറ്റും എന്നു തന്നെ ഇപ്പോൾ ആണ് മനസിലായത്.
മുത്തശ്ശി അമ്മികല്ലിൽ അരച്ചെടുത്തുണ്ടാക്കുന്ന വിഭവങ്ങൾ നേരിട്ട് കാണുകയും അതിന്റെ മണം പിടിക്കുകയും ചെയ്യുന്ന dog അല്ലാ സാക്ഷാൽ സിംഹാരാജനയാലും non മറ്റി വെച്ചിട്ട് ഒരുപറ ചോറൂണ്ണും. അത്രക്കല്ലേ കൊതിപ്പിക്കുന്നത്. അച്ചാറ് കണ്ടാൽ ഉണ്ടല്ലോ😋.
ഈ ചെടി കണ്ടിട്ടുടെങ്കിലും ഇതു ഭക്ഷ്യ യോഗ്യമാണെന്ന് അറിയില്ലായിരുന്നു. എന്നെ അറിയാത്തവർക്ക് ഇതു പോലുള്ള vdo ഒരുപാട് ഉപകാരപ്രദമാണ് മുത്തശ്ശി ഒരുപാട് സ്നേഹം, ഈ മുത്തശ്ശിയെ എന്നെങ്കിലും കാണണം എന്നൊരാഗ്രഹം, മുത്തശ്ശിടെ അവതരണം.... പറയാൻ വാക്കുകൾ ഇല്ല മുത്തശ്ശി ❤️❤️❤️❤️🥰
മലയാള ഭാഷയ്ക്കു ഇത്രയും സൗന്ദര്യം ഉണ്ടെന്നു മനസ്സിലാക്കി തരുന്ന മുത്തശ്ശി 🥰🥰.
ഇത് കഴിക്കാവുന്ന ചീരയാണെന്നും ഇതിന്റെ പേരും അറിയില്ലാരുന്നു. പുതിയ അറിവിന് നന്ദി 🙏
സന്തോഷം 🥰❤️
മത്തിക്കറി ഇഷ്ടമല്ലാതിരുന്ന ഞാൻ കുട്ടിക്കാലത്ത് സ്കൂൾ വിട്ടു വന്നാൽ വീട്ടിൽ മത്തിയാണ് കറി എന്നറിഞ്ഞാൽ തൊടിയിലേക്ക് ഓടുമായിരുന്നു ഈ ചീര പറിക്കാൻ..ഞങ്ങൾ കുട്ടികൾ ബീറ്റ്റൂട്ട് ചീര എന്നായിരുന്നു പറയാറ്. ഇതിൻ്റെ തോരൻ മാത്രം കൂട്ടി ചോറ് കഴിച്ച എത്രയോ ബാല്യകാല സ്മരണകൾ . ഓർമ്മിപ്പിച്ചതിന് ടീച്ചറമ്മയ്ക്കു നന്ദി❤
മനോഹരമായ വിവരണം. ഇത് അരിഞ്ഞു പൂക്കളത്തിൽ ഇടാറുണ്ട്. ഇതുവരെ കറിവച്ചിട്ടില്ല. സ്വാദിഷ്ടമായ ഒരു കറിയും അതിസുന്ദരമായ വിവരണവും.. ടീച്ചറെ 🙏🙏🙏🙏🙏❤️❤️❤️❤️❤️
ഒരുപാട് സന്തോഷം 🥰❤️
പാചകവിജ്ഞാനീയം, സസ്യശാസ്ത്രം, ആരോഗ്യബോധനം, നാട്ടറിവുകൾ... അതും ഒന്നാന്തരം മലയാളത്തിൽ. "മറ്റെന്തിതിൻ നേർക്കു നമസ്കരിക്ക; സാഷ്ടാംഗമായ് നീ മലയാള ഭാഷേ... " എന്തൊരു മഹത്തായ വിദ്യാലയം !
സന്തോഷം 🥰❤️
ഇത് ഇഷ്ടം പോലെ എന്റെ വീട്ടിൽ ഉണ്ട്. പക്ഷെ നമ്മൾ ഇതുവരെ കഴിച്ചിട്ടില്ല. ഓണത്തിന് പൂക്കളം നിറക്കാൻ ഈ ഇലകൾ മുറിച്ചിടാറുണ്ട്.😊
Njanum pookalam idarund
Njanum 🥰
വളരെ ഹൃദ്യമായ സംഭാഷണങ്ങൾ അതുപോലെ പഴമ തുളുമ്പുന്ന ഭക്ഷണങ്ങളും ഇതു കാണുമ്പോൾ എൻ്റെ കുട്ടി കാലം ഓർമ്മ വരുന്നത സൂപ്പർ
കാര്യങ്ങൾ അറിയുന്ന നിങ്ങൾ കാര്യങ്ങൾ അറിയാത്ത ഞങ്ങളിലേക്ക് അതെത്തിക്കുന്ന ധർമ്മത്തിലാണ് (team Dakshina)🤍
കഴിയുന്നപോലെ, അറിയാവുന്ന ചെറിയ ചെറിയ കാര്യങ്ങൾ പലതരത്തിൽ സൂക്ഷിച്ചു വെക്കണം എന്ന ആഗ്രഹത്തിലാണ് ദക്ഷിണ തുടങ്ങിയത്. അത് പലർക്കും ഉപകാരപ്പെടുന്നു എന്നറിയുമ്പോൾ വളരേ സന്തോഷമുണ്ട് ❤️
Ee ചീര കറി കഴിച്ചോണ്ട് ഇത് കാണുന്ന ഞാൻ 😍😍😍 എനിക്കിഷ്ടം ആണ് നല്ല കൊഴുപ്പാണ് 😍😍
വളരെ നല്ല അവതരണം.ഇത്തരം വീഡിയോസ് ആണ് ഞങ്ങളെ പോലുള്ള ന്യൂ ജനറേഷൻ യുവങ്ങൾക്ക് ആവശ്യം.
എൻ്റെ lkg പഠിക്കുന്ന മോൻ നല്ല ഇഷ്ടമാണ് നിങ്ങളുടെ വീഡിയോസ്.അവൻ മുത്തശ്ശിയും മുത്തശ്ശനും എന്നാണ് വിളിക്കാറ്.❤❤❤❤
മനസിന് എന്തെന്നില്ലാത്ത സന്തോഷമാണ് നിങ്ങളുടെ വീഡിയോസിലൂടെ enik kitunadh.
Nalla അറിവുകൾ.
എൻ്റെ ടീച്ചർ അമ്മ ആൻഡ് ടീച്ചർ അച്ഛൻ എന്ന് വിളികാൻ ആണ് ഇഷ്ടം❤❤❤❤❤
ദക്ഷിണ ചാനൽ. നാടൻ അറിവുകൾ പകർന്നുതരുന്ന ഒരുപാഠശാലയാണ്. എനിക്ക്. മനസ്ശാന്തമാകു० ഈ ശബ്ദ० കാതുകളിൽ. എത്തുമ്പോൾ നന്ദി ❤❤❤❤
ഇങ്ങനെ പ്രയോജനപ്പെടണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം അതുകൊണ്ട് വളരെ സന്തോഷം❤❤😊
❤❤ ഇത് കഴിക്കാൻ പറ്റുന്നചീര ആണെന്ന് അറിയില്ലായിരുന്നു പുതിയ അറിവുകൾ ആണ്..... ഒരുപാട് ഇഷ്ടം ആണ് എല്ലാം വീഡിയോകളും
സന്തോഷം 🥰❤️
മുത്തശ്ശി... ഇത് കഴിക്കാൻ, ഈ ചീര കഴിക്കാൻ കൊള്ളാവുന്നതാണെന്നു ഇപ്പളാ അറിഞ്ഞേ.... 👌🏻👍🏻
എത്ര കാവ്യാത്മകമായ അവതരണം.... എത്ര നയനമനോഹര പാചകം....അതിലും ഏറെ അറിവുകൾ നുറുങ്ങുകൾ പൊടിക്കൈകൾ.... പുതിയ അറിവിനായി കാത്തിരിക്കുന്നു 😍🥰
@@anjumohan3783 എല്ലാം ഇത്രയേറെ ആസ്വദിക്കുന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ❤️🥰
🙏🏻🙏🏻🙏🏻@@dakshina3475
ഈ വാസുധ്യവ കുടുംബത്തിൽ മുത്തശ്ശിയെ കാത്തു ഞങ്ങളും ഉണ്ട് 🙏ടീച്ചർ ഇതിലും വിലപ്പെട്ട അറിവുകൾ ഞങ്ങൾക്ക് ഇനിയും വേറെ കിട്ടാനുണ്ടോ. ടീച്ചർ നേടിയ അറിവുകൾ ദക്ഷിണ എന്ന ചാനലിലൂടെ ഞങ്ങളിലേക്ക് എത്തിക്കുന്ന ടീച്ചർക്കും സാരംഗ് കുടുംബത്തിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. 🙏🙏❤️❤️ഓരോ വിവരണവും ടീച്ചർ നൽകുമ്പോൾ പരിസരം പോലും മറന്ന് അതിൽ ലയിച്ചു പോകുന്നു ❤️❤️❤️❤️❤️❤️
ഞങ്ങൾ ഇത് വരെ ഈ ചീര ഉപയോഗിച്ചിട്ടില്ല.... കഴിക്കാൻ കൊള്ളാമെന്നു ഇപ്പോളാണ് അറിഞ്ഞത്
ഓണക്കാലത്ത് പൂവ് തികഞ്ഞില്ലെങ്കിൽ പൂക്കൾക്ക് പകരം പൂവായി ഉപയോഗിക്കുന്നത് ഈ ചീര യാണ്...😂 ഇനി തൊടി കാലിയാവും❤
എന്നെങ്കിലും ഒന്ന് നീരിൽ കാണണം ഈ മുത്തശ്ശനെയും, മുത്തശ്ശിയെയും... ഒരുപാട് ഇഷ്ടം ❤️🫶❤️
ഒരുപാട് സന്തോഷം.. എന്നെങ്കിലും നമുക്ക് നേരിൽക്കാണാം ❤️🥰
❤️🫶❤️🥰😍
Amma❤
ഞാൻ കണ്ടു 2 പേരെയും
Athe ennenkilum oru divasam kananam ❤❤❤
ഇത് കറിക്കു എടുക്കും എന്നറില്ലായിരുന്നു.. . . പണ്ട് ഞങ്ങൾ ഇത് അത്തം ഇടാൻ എടുക്കാറുണ്ടായിരുന്നു. . . ചെറുതിലെ കഞ്ഞിയും കറിയും കളിക്കുമ്പോൾ കറി വെക്കാൻ എടുക്കുമായിരുന്നു. . .. ഇപ്പൊ നാട്ടിൽ കാണാനേ ഇല്ല....
❤️❤️❤️
Njngalum ❤❤❤😊😊😊
Athe 💯
Njnglum Athapoo edumbo anu ith parikaru.adyaya ariyane kazhikuen
നല്ലൊരു അറിവാണ് മുത്തശ്ശി പറഞ്ഞു തന്നത്....... മനോഹരമായ അവതരണം ❤❤😘😘
സന്തോഷം 🥰❤️
നീലലോഹിതചീര നല്ല പേര് 😌.ഈ ചീര കഴിക്കാൻ പറ്റുമെന്ന് അറിയില്ലായിരുന്നു.തന്നെയുമല്ല ഇതിനെ ഇവിടെ പറയുന്നത് കാട്ടു ചീര എന്നാണ്.ഞങ്ങൾ ഇത് പൂക്കളം ഇടാൻ മാത്രേ ഉപയോഗിക്കാറുള്ളു.... Good Information.... 😍Thankyou.... 🤩❤️
Ivdeyum same
ഞാൻ പ്രസവിച്ചു കിടക്കുന്ന സമയത്തു ഈ ചീര മാത്രം കറി വെച്ചു കഴിക്കാറുണ്ടയിരുന്നു ടീച്ചർ അമ്മേ.. 🥰എനിക്ക് നല്ല ഇഷ്ട്ടമാണ് ഇത്.. 😊
ടീച്ചറെ ....❤.മാഷേ....❤. നീലലോഹിത മാരുടെ കൂടെയുള്ള ടീച്ചറുടെ ബോട്ടണി ക്ലാസ് അതിഗംഭീരം❤ ക്ലാസും ആസ്വദിച്ചു❤ കൂടെ ചീര കറിയും 💜💜💜💜💜💜💜💜💜💜💜💜
എല്ലാം ആസ്വദിച്ചു കാണുന്നു എന്നറിയുമ്പോൾ ഒരുപാട് സന്തോഷം ❤️🥰
ഇനിയും ഒരുപാട് അറിവുകൾ മാനോകരിലേക്ക് പകർന്നുനൽകാൻ ദൈവം നിങ്ങൾക്കു ആയുസ് നീട്ടിത്തരട്ടെ ആമീൻ
എന്റെ മുത്തശ്ശിയുടെ കാലം തൊട്ടേ ഈ ചീര തോരൻ വയ്ക്കാൻ എടുക്കുമായിരുന്നു... ഞാനും ഇടയ്ക്കൊക്കെ മറ്റുചില ഇലകളുടെ കൂട്ടത്തിൽ ചേർത്ത് തോരൻ വയ്ക്കും... ടീച്ചർ ചെയ്യുന്നതുപോലെ സാമ്പാർ ചീര ചക്കക്കുരു വിനോടൊപ്പം ചേർത്ത് തോരൻ വെക്കും... ടീച്ചറിന്റെ അവതരണ രീതി എനിക്ക് ഒത്തിരി ഇഷ്ടമാണ്... എന്റെ സുഹൃത്തുക്കൾക്കൊക്കെ ടീച്ചറുടെ വീഡിയോസ് അയച്ചു കൊടുക്കാറുണ്ട്... അവരും കാണാറുണ്ട്... ഒത്തിരി സന്തോഷവും നന്ദിയും 🙏🥰 മുളയരി കൊണ്ട് പായസം വെക്കുന്ന ഒരു വീഡിയോ ഇട്ടു തരണേ
കൊതിപ്പിക്കല്ലേ അമ്മേ 🥰🥰🥰🥰. വാക്കുകൾ ഇല്ല പറയാൻ ❤️❤️❤️🌹🌹🌹. എല്ലാം ഒന്നിനൊന്നു മെച്ചം 🥰🥰🥰👍🏻❤️❤️❤️🙏🏼🙏🏼🙏🏼🌹🌹
ഈ കമന്റ് ആരെങ്കിലും വായിച്ചിട്ട് എന്ത് അവർക്കു തോന്നുമെന്നു ഒന്നും എനിക്ക് അറീല്ല.. പക്ഷെ ഞാൻ ഈ പറയുന്നത് എന്റെ ഉള്ളിൽ തോന്നിയ കാര്യങ്ങൾ ആണ്.. കഴിഞ്ഞ ഒരു വർഷങ്ങളായി തുടർച്ചയായി കാണുന്ന ഒരു യൂട്യൂബ് ചാനൽ ആണ് ദക്ഷിണ.. എത്ര ഒക്കെ വിഷമത്തിലോ പ്രേശ്നങ്ങളിലോ ഇരിക്കുന്ന സമയം ആവും ഇവരുടെ വീഡിയോ കാണുന്നത്. മുത്തശ്ശിയുടെ ഓരോ ഓരോ ഉപമിച്ചിട് ഉള്ള കഥകളും സംസാരവും സാരെങ്കിലെ പ്രകൃതി ഭംഗിയും കണ്ടു കഴിയുമ്പോൾ കുറച്ചു കുളിർമ തോന്നും 🥰😍
ഒരുപാട് സന്തോഷം.. എല്ലാം ആസ്വദിച്ചു കാണുന്നതിലും ഇത്രയുംകാലം കൂടെത്തന്നെ ഉണ്ടായതിലും 🥰❤️
എത്ര ടെൻഷൻ ഉണ്ടെങ്കിലും മുത്തശ്ശിയുടെ ശബ്ദം കേട്ടാൽ മനസ്സ് ശാന്തം ആകും... ഇനിയും ഇങ്ങനത്തെ നാടൻ അറിവുകൾ പറഞ്ഞു തരണേ...😊... മുത്തശ്ശിയെയും മുത്തശ്ശനെയും നേരിൽ കാണണം എന്നുണ്ട് എപ്പോഴെങ്കിലും... 🥰😊
ഒരുപാട് സന്തോഷം.. എന്നെങ്കിലും നമുക്ക് നേരിൽക്കാണാം ❤️🥰
നാട്ടിൽ ഇഷ്ടം പോലെയുണ്ട് ഓണത്തിനു പൂക്കളം ഇടുമ്പോൾ ഈ ചീര പറിച്ചു മുറിച്ചു ഇടാറുണ്ട്
ഇതു ഓണത്തിന് അത്തകളത്തിൽ അറിഞ്ഞിടും. കറി വെക്കുന്നു അറീല്ലായിരുന്നു....❤
പണ്ട് അത്താപൂവ് ഇടാൻ നീലാലോഹിതനെ ആശ്രയിച്ചിരുന്നു . പക്ഷേ ആശാന് ഇങ്ങനെ ഒരു പേരോ ഗുണമോ ഉണ്ടെന്ന് ഇതുവരെ അറിയില്ലായിരുന്നു. Thanks മുത്തശ്ശി ❤
ഈ ചെടി ഭക്ഷണയോഗ്യം ആണെന്ന് അറിയില്ലായിരുന്നു. പൂക്കളം ഇടാൻ ഇതിൻ്റെ ഇല ഉപയോഗിക്കും എന്നതിൽ കവിഞ്ഞ് ഇതിൻ്റെ ഉപയോഗങ്ങൾ അറിയില്ല
സത്യം..ഞാനും 😂
ആകെ തേടി പോകുന്നത് ഓണകാലത്താണ്
സത്യം😮
ഞാൻ പണ്ട് കുറച്ചു അമ്മ സ്കൂളിൽ തന്നുവിടുമായിരുന്നു പൊതിചോറ് ന്റെ കൂടെ
പണ്ട് ചോറും കൂട്ടാനും വെച്ച് കളിക്കുമ്പോൾ ഈ ഇല മുറിച്ചിട്ട് വറവാക്കും ഇപ്പോഴാ അറിഞ്ഞിത് ഭക്ഷ്യ യൊക്യമാണെന്നു 👌👌👌
ഈ ഭൂമിയ്ക്കും ജീവജാലങ്ങൾക്കും ഇത്രയേറെ പ്രിയപ്പെട്ടവൾ ❤
സന്തോഷം 🥰❤️
എന്തൊരു സുഖമാണ് ഈ വിവരണം. കേൾക്കാൻ
എന്റെ വീട്ടിലെ പറമ്പിൽ ഒരുപാട് ഉണ്ട് ഇത്... ഞങ്ങൾ ഇത് ഓണത്തിന് പൂവിടാനായിട്ട് എടുക്കും
Can you share some seeds if I pay for the costs? I stay in Pune
Njan tharam@@avinashgune1616
മുത്തശ്ശിയുടെ കറിയും വിവരണവും അടി പെളി❤❤❤❤😂
സന്തോഷം തന്നെ രാജശ്രീ❤❤😊
മുത്തശ്ശിയുടെ വീഡിയോകൾ കാണുമ്പോൾ കണ്ണിനും മനസ്സിനും ഒരു കുളിർമ ആണ്❤❤❣️❣️
സന്തോഷം 🥰❤️
അടിപൊളി സുന്ദരൻ കറി , പിന്നെ സുന്ദര വർണനയും . ആകെ കൂടി കറി കൂട്ടി കഴിച്ചതുപോലെ ആയി . നന്ദി മുത്തശ്ശി . 🙏🙏🙏🌹
ഒരുപാട് സന്തോഷം ❤️🥰
ഡോക്യുമെൻ്ററി കാണുന്ന പോലെ ഉള്ള ഫീൽ❤❤❤
സന്തോഷം ❤️🥰🥰
മുത്തശ്ശി ഇത് ഇവിടെ ഇടുക്കി (പണിക്കൻകുടി-അടിമാലി കഴിഞ്ഞുള്ള സ്ഥലം)യിൽ ഒരുപാടുണ്ട്. ഇതൊക്കെ കഴിക്കാൻ കൊള്ളാമെന്ന് അറിയുന്നത് തന്നെ ഇപ്പോൾ ആണ്, എനിക്ക് ഇതൊരു വല്ലാത്ത അത്ഭുതം തന്നെ ആയിട്ട് തോന്നുന്നു.😊🫰
നമ്മളിത് വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്..❤
മുത്തശ്ശിയുടെ കറിക്കൂട്ടുകൾ ഞങ്ങൾ വീട്ടിൽ ഉണ്ടാക്കാറുണ്ട്. ഇനിയും ഇതുപോലത്തെ വീഡിയോസ് ഇടണം. ഒത്തിരി ഇഷ്ടം ദക്ഷിണ 😍
ടീച്ചറിന്റെ അവതരണം... ഗംഭീരം ❤
*പണ്ട് കുട്ടിക്കാലത്ത് ഈ ചുവന്ന ചീരകറിയും മുട്ടപൊരിച്ചതും കൊണ്ടു പോകുമായിരുന്നു സ്കൂളിൽ* ❤❤❤ Thanks the team Sarang for this video!
Orupad arivukalum snehavum
rujiyum onnich paakappeduthi muthashi njangalk munpilethumbol undillenkilum manassum vayarum nirayunnu..othiri snehathode..❤
ഒരു ദിവസം വന്നോട്ടെ നിങ്ങളെ രണ്ട് ആളെ മ് കാണാൻ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🤗🥰🥰🥰🥰
മുൻകൂട്ടി അറിയിച്ച് അനുവാദവും സംഘടിപ്പിച്ച് പോന്നോളൂ ജാസ്മിൻ❤❤😊
ഞങ്ങള് ഇതിനെ കാപ്പി ചീര എന്ന് പറയും
കറി വേക്കാൻ എടുക്കില്ല. ഓണത്തിന് അരിഞ്ഞ് പൂവിടാൻ ഉപയോഗിക്കാറുണ്ട്
ഓണത്തിന് പൂക്കളം ഇടാൻ ഉപയോഗിക്കുന്നത് അല്ലാതെ ഇത് കഴിക്കാൻ പറ്റുമെന്ന് ഈ video കണ്ടാണ് മനസിലായെ
ഞാനും
തെയ്യം കെട്ടി നിൽക്കുന്ന തൈ തെങ്ങ്.... ആഹാ എന്തുരസം കാണാനും കേൾക്കാനും ❤
എല്ലാം ശ്രദ്ധയോടെ കണ്ടാസ്വദിക്കുന്നതിൽ ഒരുപാട് സന്തോഷം 🥰❤️
@@dakshina3475 എല്ലാ വീഡിയോ ഉം കണ്ട് കഴിഞ്ഞു, ഇടക്ക് വീണ്ടും വീണ്ടും കാണും.... വാക്കുകൾക്ക് അതീതമായ ഒരു സന്തോഷം ആയതുകൊണ്ട് ഒന്നും പറയാറില്ലെന്നു മാത്രം. 🙏
ഒരു കാര്യം കൂടി, ഞങ്ങളുടെ കുടുംബത്തിൽ ഒരു കസിൻ ന് ഈ പേര് ഉണ്ട്. നീലലോഹിതൻ. വിളിപ്പേര് വേറെ ആണ് ട്ടൊ. 😀
ആന്റിയുടെ ശബ്ദം ❤️❤. ക്യാമറമാൻ കൊള്ളാം 👍
മനസിന് കുളിർമ ഉള്ള കണ്ടിരിക്കാൻ തോന്നുന്ന ദൃശ്യ മനോഹാരിത ❤️
ഇതിനെക്കുറിച്ചു പറഞ്ഞുതന്നതിനു താങ്ക്സ്. ഈ ചാനൽ കാണുമ്പോൾ എന്തോ മനസിന് ഒരു സുഖം..... 🥰❤️
ആസ്വദിച്ച് കഴിച്ചാലെ ഗുണം ആയി ഭവിക്കു.....👌👌
കറിയുടെ രുചിയേക്കാൾ ഒരുപടി മുന്നിലാണ് ടീച്ചറുടെ സാഹിത്യം 🙏🙏❤️❤️ഈ ചീരയ്ക്ക് ഞങ്ങളുടെ നാട്ടിൽ ഡിസംബർ മുല്ല എന്നാണ് പേര്. തൈറോയ്ഡ് ഹോർമോൺ പ്രശ്നങ്ങൾക്ക് നല്ലതാണ് ഈ ചീര എന്ന് കേട്ടിട്ടുണ്ട് 👍
കൊതിപ്പിച്ചു കളഞ്ഞല്ലോ ടീച്ചറേ !!!!😋
"തെയ്യം കെട്ടി നിൽക്കുന്ന തൈത്തെങ്ങിനെ ഒന്നു തിരിഞ്ഞു നോക്കി കുട്ട അടുക്കളയിലേക്ക് പോയി..."🙂
ഈചീര തോരൻ ഉച്ചയ്ക്ക് ചോറ്റുപാത്രം തുറക്കുമ്പോൾ ചോറു മൊത്തം ചുവപ്പ് നിറം..എന്താ അതിന്റെ ഒരു മണം. എന്റെ ഫേവറേറ്റാണ്❤❤❤❤
And me❤
Entethum
എന്റതും 👍😋😋❤️
Ithu kazhikkaan pattumennu ippozhaanu manasilaayath❤
എല്ലാ വീഡിയോകളും ഒന്നിൽ കൂടുതൽ തവണ മിക്കവാറും കാണാറുണ്ട്. ഒരുപാട് ഇഷ്ടമാണ് അവതരണവും വീഡിയോയും❤
വളരേ സന്തോഷം 🥰
njanum kaanarund
orupaadthavana ❤
ഈ weekend ഇവിടെ കിട്ടുന്ന ചീരകൊണ്ട് ഈ കറി ഉണ്ടാക്കും!! 🤷🤤🥲😔
വെറുതെ ഇരുന്നപ്പോൾ മുത്തശ്ശിയുടെ പഴയ മാമ്പഴ ജാം വീഡിയോ കണ്ടോണ്ട് ഇരിക്കുവായിരുന്നു അപ്പോൾ ദേ വന്നു പുതിയ വീഡിയോ 😂🤍🤍
പണ്ട് ഈ ഇല എടുത്ത് ചുണ്ടിൽ തേക്കുമായിരുന്നു ലിപ്സ്റ്റിക്കായിട്ട്. അതൊക്കേ ഒരു കാലം. നല്ല വീഡിയോ. ❤❤❤
രസമുള്ള ഓർമ്മകൾ ❤🥰
Kazhichu...nalla ruchi...
Manassum vayarum nuranju ente teachete❤
ഒരുപാട് സന്തോഷം ❤️🥰
ആഹാ ❤സൂപ്പർ കറി ആണല്ലോ ❤പക്ഷേ ഇത് കഴിക്കാൻ ആകും എന്നറിയില്ലായിരുന്നു ❤❤
കഴിക്കാം 🥰❤️
Neela lohitha kanniloode kayari Ende naavilekku irangi undakiya raasapravarthanam ❤❤❤❤
ആഹാ 🥰❤️
കാണാൻ സുഖമുള്ള കാഴ്ചകൾ സമാനിച്ചതി ന് ഒരുപാട് നന്ദി
ഇത് അത്തപ്പൂക്കളത്തിൽ ഇട്ടു മാത്രമേ ഇതു വരെ കണ്ടിട്ടുള്ളൂ 😇
ആണല്ലേ..🥰❤️
ഇനിയും ഒരുപാട് ഭംഗിയുള്ള vidoes പ്രതീക്ഷിക്കുന്നു ❤️❤️❤️
സന്തോഷം 🥰❤️
ഈ ചീര പറമ്പിൽ ധാരാളം ഉണ്ടെങ്കിലും ഇതിന് ഇങ്ങനെ ഒരു കാര്യം ഒളിഞ്ഞിരിക്കുന്നത് അറിയില്ലായിരുന്നു. ഓണത്തിന് പൂക്കളം ഇടാൻ ആണ് ഞങ്ങൾ ഉപയോഗിക്കാറ്. ഇനി ഇതും പരീക്ഷിക്കാം ☺️
😄❤️❤️
ഞങ്ങളുടെ വീട്ടിൽ ഉണ്ടാർന്നു. ഇപ്പോൾ ഇല്ല. കാട് പോലെ അങ്ങ് പിടിച്ചു. കുറെ വെട്ടി കളഞ്ഞു. ഇത്രേം ഗുണം ഉണ്ടാരുന്നോ ഇതിന്. അങ്ങ് ഇങ് ആയി കിളിച് വരണുണ്ട്. ഇനി അത് വെട്ടി പറിച്ചു കളയില്ല. Thankyou ടീച്ചർ ameee 🥰🥰
നല്ല ചീരയാണ്. രുചിയോടെയുണ്ടാക്കിയാൽ ആസ്വദിച്ചു കഴിക്കാനാവും🥰❤️
Nannayittund muthassi❤
സന്തോഷമായി ചിത്രേ😊❤❤
@@vijayalakshmisarang1352 🥰
അവതരണവും ദൃശ്യഭംഗിയും ഒന്നിനൊന്നു മെച്ചം. Superb ❤️❤️❤️❤️
സന്തോഷം ❤️🥰
സദ്യ കഴിച്ചാൽ ഇത്രയും സുഖം കിട്ടില്ല ❤❤❤
Kothiyavunnu muthasee❤
സുന്ദരി മുത്തശ്ശി ❤
🥰🥰🥰
ഞങ്ങൾക്ക് ഇവൾ മധുര ചീര.... തോരൻ വെച്ചാൽ മധുരം തല നീട്ടി നിൽക്കും... രുചിയിലും കേമം കറികൾ കുറവുള്ള സമയത്ത് അമ്മാമ ഇവളെ തോരൻ വെച്ച് മുന്നിൽ എത്തിക്കും 😊🥰😋
🥰🥰🥰
Vilappetta arivukalkk thanks und tto..teacher amme......❤❤❤❤
നല്ല അവതരണം😍😍😍😍
This progm is really informative and mind soothening one.Good back ground music and fine presentation. Muthassi and muthassan you are great.
എന്റെ മകനെ അവിടെ പഠിപ്പിക്കാൻ പറ്റിയിരുന്നെങ്കിൽ.. ഒരു വെക്കേഷനെങ്കിലും. ദിവസവും എന്റെ കൃഷ്ണനോട് പ്രാർത്ഥിക്കാറുണ്ട്.. ആ ഒരു ഭാഗ്യം കിട്ടിയിരുന്നെങ്കിലെന്നു 🙏
എന്റെ മുത്തശ്ശി എനിക്ക് വയ്യ.... 🤤🤤🤤🤤
ഈ ചീര കറി വയ്ക്കാനൊക്കുമെന്ന് അറിയില്ലായിരുന്നു👍❤
സത്യം
ടീച്ചറെ പറ്റുവാണെങ്കിൽ പോന്നങ്കണ്ണി ചീരയെപറ്റി ഒന്ന് വീഡിയോ ഇടണേ 😊ഓൺലൈനിലൂടെ പരിചയപ്പെടാൻ സാധിച്ച ഏറ്റവും മികച്ച ചാനൽ ആണ് DAKSHINA..പോയ കാലത്തെ മികവുറ്റിയ കാഴ്ചകൾ വീണ്ടും നമുക്ക് മുന്നിൽ സമ്മാനിക്കുന്നതിന് ഒരുപാട് നന്ദിയുണ്ട്... ചാനലിന്റെ അങ്ങോട്ടുള്ള വളർച്ചക്ക് ഒത്തിരി സ്നേഹത്തോടെ എല്ലാവിധ ആശംസകളും നേരുന്നു ❤🥰
ഒരുപാട് സന്തോഷം.. പൊന്നാങ്കണ്ണിയുടെ വീഡിയോ ചെയ്യാം ❤️
@@dakshina3475👍🤗
Mouthwatering miss my muthashi
Aaha parayan vakukalilla teacher, puthiya arivinu thanks❤
അവതരണം അടിപൊളി സൂപ്പർ👍💐
പണ്ട് കഴിച്ച ഈ രുചികൾക്ക് അമ്മയോടും അച്ഛമ്മയോടും നന്ദി പറയണം......ഇനി കഴിക്കാൻ സുകൃതം ചെയ്യണം ......😔😔😔
❤️❤️❤️
Othiri ishtam aanu.orudivasam saarangil vannu kazchakal okke nerit kand aswdhikkanam ennund.❤❤❤
സാ രംഗിൻ്റെ ജീവൻ ഈ മുത്തശ്ശി ആണ് ❤
Ammaaaaaa enn poornamaum namuk vilikkan pattunnund... Qthratholam ishtam... E 2 manushiyare❤️. Onn kaanan thonunnund... Sammadikkumo onn vannu kaanan.. Oppam parambil koodi nadakkanum moham...prekruthi ningalk vendi kaninju thanna mannu.... Samsarichu potti valarthunna sasyajalakangal...🙏🏾
ഇത് കഴിക്കാൻ പറ്റുമായിരുന്നോ, ഓണത്തിന് പൂക്കള്ളം ഇടാൻ മാത്രം ഉപയോഗിച്ചിട്ടുള്ളു
കഴിക്കാമല്ലോ 🥰❤️
ഈ നീല ലോഹിത മോഹിനികൾ ഇവിടെയുണ്ടോന്നൊരു സംശയം!!!!!ഒന്നു ഉറപ്പുവരുത്തി മുത്തശ്ശിയുടെ ഈ കിടിലൻ കൂട്ടാൻ പയറ്റിനൊക്കണം❤❤
അത്തപ്പൂക്കളം ഇടുമ്പോൾ കറുത്ത നിറം കിട്ടാൻ വേണ്ടി ഈ ചീര അരിഞ്ഞു ഇടറുണ്ട് ഞാൻ.. അല്ലാതെ ഇതുവരെ ഇത് കഴിച്ചിട്ടില്ല. കഴിക്കാൻ പറ്റും എന്നു തന്നെ ഇപ്പോൾ ആണ് മനസിലായത്.
കഴിക്കാൻ പറ്റും. വേവിക്കുമ്പോൾ ചെറിയൊരു കൊഴുപ്പുണ്ട്. രുചിയോടെ പാകം ചെയ്‌താൽ ആസ്വദിച്ചു കഴിക്കാം 🥰❤️
Pookalathil idarund
Kazikaan pattumennu ipola arinje
Ariyunnavar paranju thannat ipolanu❤
ഡോഗും വെജ് ആണോ.. നിങ്ങളുടെ ഫുഡ് കാണുമ്പോ ഇഷ്ട്ടം ആണ് ❤
ഡോഗന്മാർ നോൺ ആണ്.😊❤❤
മുത്തശ്ശി അമ്മികല്ലിൽ അരച്ചെടുത്തുണ്ടാക്കുന്ന വിഭവങ്ങൾ നേരിട്ട് കാണുകയും അതിന്റെ മണം പിടിക്കുകയും ചെയ്യുന്ന dog അല്ലാ സാക്ഷാൽ സിംഹാരാജനയാലും non മറ്റി വെച്ചിട്ട് ഒരുപറ ചോറൂണ്ണും. അത്രക്കല്ലേ കൊതിപ്പിക്കുന്നത്. അച്ചാറ് കണ്ടാൽ ഉണ്ടല്ലോ😋.
Ennelum muthasanem muthassiyem kanam ennund❤❤❤❤❤muthasi sound istam 🥰😘🤗
നന്നായിട്ടുണ്ട് tr♥️
തോരൻ ഗംഭീരം... അവതരണം അതി ഗംഭീരം.... ❤️❤️❤️🥰🥰😄❤️🥰❤️❤️
സന്തോഷം 🥰❤️
ആ കൈകൾ കൊണ്ട് അമ്മ ചോറ് കുഴയ്ക്കുന്ന കാണുമ്പോ ആ ഒരു ഉരുള തിന്നാൻ കൊതിയാവുന്നു അമ്മാ
അങ്ങനൊരു ഉരുള തരാൻ എനിക്കും അതിനായി വാ പിളർന്ന് എൻ്റെ മുന്നിലിരിക്കാൻ ധനശ്രീക്കും ഇടവരട്ടെ❤❤😊😊
കൊതിയാകുന്നൂ മുത്തശ്ശീ..
നല്ല അറിവുകൾ