ഉമ്മൻ ചാണ്ടി ആ യുവതിയുടെ ബ്ലാക്ക്മെയ്‌ലിങ്ങിന് വഴങ്ങിയപ്പോൾ I Interview with john mundakayam -Part 1

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 421

  • @babithababi5386
    @babithababi5386 6 หลายเดือนก่อน +154

    Paavam ചാണ്ടി സാറിനെ ഉപദ്രവിച്ചവർ എല്ലാം അനുഭവിക്കും 🙏🏽

    • @Spongevloger
      @Spongevloger 6 หลายเดือนก่อน +1

      അതനുഭവിച്ചു മടങ്ങി വന്നവൻ മറുനാടൻ മലയാളി ❤🎉🎉🎉

  • @saajanjoseph1
    @saajanjoseph1 6 หลายเดือนก่อน +78

    Mr. John, നിങ്ങൾ എന്നെ കരയിപ്പിച്ചു..,. ഒരുപാട്... മനുഷ്യന്റെ ഒറ്റപ്പെടലുകളെക്കാൾ വലിയ ദുരന്തം... ഈ ലോകത്ത് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല... 'ആൾക്കൂട്ടത്തിൽ തനിയെ' ഒരു കുഞ്ഞൂഞ്.. ആദരാഞ്ജലികൾ 🙏🏻🙏🏻🙏🏻💐

  • @savithriravi3038
    @savithriravi3038 6 หลายเดือนก่อน +143

    സരിത അനുഭവിക്കും
    പാവം വലിയൊരു മനസ്സിന്റെ ഉടമയായ ഉമ്മൻ‌ചാണ്ടിസാറിനെ ഉപദ്രവിച്ചില്ലേ മാനസികമായി തകർത്തില്ലേ. വളരെ സങ്കടം തോന്നുന്നു 🙏🙏
    ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

    • @jacobok7982
      @jacobok7982 6 หลายเดือนก่อน +1

      സരിത മീഡിഎറ്റർ മാത്രം, സുത്രൻ വേറെ?

    • @aryaa6995
      @aryaa6995 6 หลายเดือนก่อน +1

      അവൾ ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുകയല്ലേ. അദ്ദേഹത്തിന്റെ അവസാന നാളുകളിൽ അവൾ മാപ്പ് വരെ പറഞ്ഞില്ലേ. പക്ഷെ അന്നവൾ വിതച്ചത് ഇപ്പൊ കൊയ്തുകൊണ്ട് ഇരിക്കുകയാ

    • @sunnygeorge7570
      @sunnygeorge7570 6 หลายเดือนก่อน

      കമ്മീഷനും സരിതയും പുഴുത്ത് ചീഞ്ഞ് ചാകും.

    • @georgethomas143
      @georgethomas143 5 หลายเดือนก่อน

      സരിത ഇനി എന്ത് അനുഭവിക്കാൻ? ക്യാൻസർ ആണ് തല്ക്കാലം അവർക്ക് വന്ന കാൻസർ ന് മെഡിസിൻ ഇല്ല 😢

    • @drmammenvarghese1669
      @drmammenvarghese1669 5 หลายเดือนก่อน

      ​@@aryaa6995 ,! Nlllll) p😊😊😊

  • @georgepc5252
    @georgepc5252 6 หลายเดือนก่อน +160

    ആ പതനം ആണ് ഉമ്മൻ ചാണ്ടിയെ മനുഷ്യ മനസുകളിൽ ഇത്രയും ഉയരത്തിൽ പ്രതിഷ്ടിച്ചത്.

    • @joshuahealy9475
      @joshuahealy9475 6 หลายเดือนก่อน +1

      നഷ്ടം കേരളത്തിന് മാത്രം

    • @Ridhaanrrrr
      @Ridhaanrrrr 5 หลายเดือนก่อน

      ​@@joshuahealy9475😊

  • @m4mthruorthodoxy38
    @m4mthruorthodoxy38 6 หลายเดือนก่อน +81

    ഏറ്റവും ഉജ്ജ്വലമായ ഒരു തീരുമാനം, ഷാജൻ! അല്ലെങ്കിൽ ഉമ്മൻ ചാണ്ടിയുടെ ഈ ഒന്നാം ചരമവാർഷികദിനം ഈ ഇന്റർവ്യൂ പബ്ലിഷ് ചെയ്യാൻ തെരഞ്ഞെടുത്തതിന് മറ്റൊരു കാരണമില്ല. അഭിനന്ദനങ്ങൾ!! ഇന്റർവ്യൂവിന്റെ എല്ലാ ഭാഗങ്ങളും കണ്ട ശേഷം ബാക്കി അഭിപ്രായങ്ങൾ പറയാമെന്ന് കരുതുന്നു!

  • @priyal1789
    @priyal1789 5 หลายเดือนก่อน +15

    ദൈവമേ ഇത് കേൾക്കുമ്പോൾ മനസ്സ് തകർന്നു പോകുന്നു ഒരു വ്യക്തിയെ തകർക്കാൻ ഇത്രയും ദുഷിച്ച മനുഷ്യർ ഉള്ള ലോഹം ഉമ്മൻചാണ്ടി സാറിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് പ്രാർത്ഥിക്കുന്നു

    • @babuaj6283
      @babuaj6283 14 ชั่วโมงที่ผ่านมา

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😮

  • @thankachanvj9432
    @thankachanvj9432 6 หลายเดือนก่อน +186

    ഉമ്മെൻചാണ്ടിക്ക് പകരം ഉമ്മൻ‌ചാണ്ടി മാത്രം.

  • @kuriachenfrancis4382
    @kuriachenfrancis4382 6 หลายเดือนก่อน +224

    വിശ്വാസ്യതയുള്ള മാധ്യമ്മങ്ങൾ സത്യം കാണാതെ ഉമ്മൻ ചാണ്ടിയെ ദ്രോഹിച്ചു

    • @ArnoldThomas-js3ph
      @ArnoldThomas-js3ph 6 หลายเดือนก่อน +1

      CTC

    • @sunilkumarsunil3629
      @sunilkumarsunil3629 6 หลายเดือนก่อน +1

      ​@@ArnoldThomas-js3ph31:47 31:47 31:47

    • @Handson1819
      @Handson1819 6 หลายเดือนก่อน +3

      അവർക്കു വാർത്ത വേണം

  • @krishnanko3474
    @krishnanko3474 6 หลายเดือนก่อน +68

    ഉമ്മൻ‌ചാണ്ടി ക്കു പകരം ഉമ്മൻ‌ചാണ്ടി മാത്രം.🌹🌹🌹 അധികാരത്തിനു വേണ്ടി ആമനുഷ്യനെപറ്റി ഇല്ലാകഥകൾ മെനഞ ദുഷ്ട ശക്തികൾ അനുഭവിക്കും.

  • @joopresents7740
    @joopresents7740 6 หลายเดือนก่อน +19

    സ്നേഹംകൊണ്ട് ലോകം കീഴടക്കിയ രാജാവ്❤🎉

  • @janeanto7011
    @janeanto7011 6 หลายเดือนก่อน +12

    യേശുക്രിസ്തുവിനെ . ആത്മാർത്ഥമായി സ്നേഹിക്കുകയും അനുസരിക്കുകയും അനുകരിക്കുകയും ചെയ്ത വ്യക്തിയാണ് ഉമ്മൻചാണ്ടി സാർ. അതുകൊണ്ടുതന്നെ എത്ര താന്നു കൊടുത്തപ്പോഴും പ്രതികരിക്കാത്ത പോഴും യേശുവിൻറെ ഉയർത്തെഴുന്നേൽപ്പ് പോലെ തന്നെ ഇപ്പോഴും സത്യം തെളിഞ്ഞ് കൂടുതൽ മികവോടെ മരണശേഷവും ജീവിച്ചിരിക്കുന്നു പുകഴ്ത്തുന്നു.

  • @muhammedriyas8299
    @muhammedriyas8299 6 หลายเดือนก่อน +400

    ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്നതിനേക്കാൾ 100 ഇരട്ടി പിണറായി വിജയനെ വെറുക്കുന്നു എന്നുള്ളതാണ് കേരള ജനത നൽകുന്ന അംഗീകാരം

    • @samoommen2177
      @samoommen2177 6 หลายเดือนก่อน +21

      ഏറ്റവു നല്ല നിരീക്ഷണം.

    • @varghesethomas1463
      @varghesethomas1463 6 หลายเดือนก่อน +14

      Very correct......

    • @maneshjohnoommen203
      @maneshjohnoommen203 6 หลายเดือนก่อน +6

      ❤️❤️❤️❤️❤️❤️

    • @annievarghese6
      @annievarghese6 6 หลายเดือนก่อน +7

      സത്യം സത്യം

    • @priyaanilkumar7866
      @priyaanilkumar7866 6 หลายเดือนก่อน +7

      Absolutely Right

  • @sukumaranc6167
    @sukumaranc6167 6 หลายเดือนก่อน +12

    നമ്മുടെ മഹത്തായ മതേതര സ്നേഹമുള്ള ഉമ്മൻചാണ്ടിക്ക് പകരമാവില്ല any other person💥👏👏👏🙏🙏🙏💟💛💚💙💜

  • @ravinadhan7847
    @ravinadhan7847 6 หลายเดือนก่อน +17

    🎂 ഈ കേസിൽ പ്രധാന പങ്ക് മാദ്ധ്യമങ്ങൾക്കാണ്

  • @varghesekk3212
    @varghesekk3212 6 หลายเดือนก่อน +24

    ഉമ്മൻ ചാണ്ടി എന്ന നല്ല മനുഷ്യനെ ദ്രോഹിച്ചതിൻ്റെ ഫലം ഇന്ന് കേരള ജനത മൊത്തം അനുഭവിക്കുന്നു.

    • @mathew9390
      @mathew9390 6 หลายเดือนก่อน

      പക്ഷേ ഇടതുപക്ഷം സുഖികുനനു. ഭരിച് സുഖികുനു.

  • @annammamlavil8217
    @annammamlavil8217 6 หลายเดือนก่อน +17

    അദ്ദേഹത്തിന്റെ ശക്തമായ ഈശ്വരവിശ്വാസം മാത്രമാണ് ആ സന്ദർഭത്തിൽ ആത്മവിശ്വാസം പകർന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.അതുപോലെ ആ വേദന തന്നെ ആകാം അകാലത്തിൽ കടന്നു പോകാൻ ഹേതുവായി തീർന്നതും.

  • @aryaa6995
    @aryaa6995 6 หลายเดือนก่อน +40

    ഉമ്മൻ ചാണ്ടി sir മരണപെട്ടപ്പോൾ കേരളം മുഴുവൻ തെരുവിലിറങ്ങി തേങ്ങി കരഞ്ഞു. പിണറായി മരിച്ചാൽ ജനങ്ങൾ പടക്കം പൊട്ടിച്ചു ആഘോഷിക്കും

  • @saajanjoseph1
    @saajanjoseph1 6 หลายเดือนก่อน +16

    Ellavarkkum avanavante ishtam.. Ath nadakkatte.... ലോകമേ.... പൊറുക്കുക.... 🙏🏻🙏🏻🙏🏻 ഒരു മനുഷ്യനായി ജീവിക്കാൻ ശ്രമിച്ച, പ്രിയ കുഞ്ഞൂഞ്ഞിന്... 🙏🏻🙏🏻🙏🏻 ഒരിക്കൽക്കൂടി.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐

  • @aneewilson9715
    @aneewilson9715 6 หลายเดือนก่อน +52

    Mr സാജന്‍ താങ്കളും ഉമ്മചണ്ടിസാറിനെ ഒരുപാട് ക്രുശിലേററിയതല്ലെ പാവം ആ വയോധികന്‍ എത്രമാത്രം വേദനിച്ചുകാണും

    • @jancygeorge4385
      @jancygeorge4385 6 หลายเดือนก่อน +7

      തെറ്റ് തിരിച്ചറിഞ്ഞ് അദ്ദേഹം ക്ഷമ ചോദിച്ചിരുന്നു.

    • @mrsclarama1953
      @mrsclarama1953 5 หลายเดือนก่อน

      Sajan ne enthuinu ellarum kuttam parajunne.sajam Mapp chidhichu neri🎉tte oomman chandy sir node

  • @aneewilson9715
    @aneewilson9715 6 หลายเดือนก่อน +45

    ഇത് ചരിത്രതാളുകളില്‍ തങ്കലിപിക്കളില്‍ എഴുതിവെച്ചിരിക്കും എല്ലാ കാലവും ഈ മനുഷ്യന്‍ നീതിമാനായിരുന്നു

  • @chandrannair4208
    @chandrannair4208 6 หลายเดือนก่อน +10

    Shri John Mundakayam Sir, you have done a great thing. Very proud of you. You have revealed the truth with out fear or favor.

  • @cicilkuruvilla1734
    @cicilkuruvilla1734 6 หลายเดือนก่อน +85

    ഉമ്മൻ ചാണ്ടി യെ ദ്രോഹിച്ചവർ മരിക്കാൻ കിടക്കുമ്പോൾ എങ്കിലും ഇതു എല്ലാം ഓർക്കും

  • @sujasara6900
    @sujasara6900 6 หลายเดือนก่อน +9

    😢😢❤ love you Oommen Chandy sir 😢. You will live in our hearts forever ❤😢

  • @sudhasundaram2543
    @sudhasundaram2543 6 หลายเดือนก่อน +23

    ഉമ്മൻചാണ്ടി സാറിനേ മനസ്സിലാക്കിയിട്ടുള്ളവർ ആരും ആ ആരോപണം വിശ്വസിച്ചിട്ടില്ല പക്ഷേ അദ്ദേഹത്തേയും കുടുംബത്തേയും മാനസികമായി തളർത്തിയ ഒരു സംഭവമായിപ്പോയി ഇത്😂😂😂

    • @csatheesc1234
      @csatheesc1234 6 หลายเดือนก่อน

      താങ്കൾക്കും മനോവിഷമം ഉണ്ടായില്ലേ അങ്ങനെയെല്ലാർക്കും

  • @padmakumar6677
    @padmakumar6677 6 หลายเดือนก่อน +43

    ചാണ്ടി സാർ വലിയ വനാണ് . അദ്ദേഹത്തിനെ കർത്താവ് കൈവിടില്ല . വിജയനും കുടുംബവും തകരും അനുഭവിച്ചെ മരിക്കു . അത് മലയാളികൾ കാണും തീർച്ച . മക്കൾ രണ്ടും നരകിക്കും

    • @theresalilly5465
      @theresalilly5465 5 หลายเดือนก่อน

      അനുഭവിച്ചു മരികും എന്നല്ല മരിച്ചിട്ട് അനുഭവിക്കും

  • @saajanjoseph1
    @saajanjoseph1 6 หลายเดือนก่อน +11

    നിത്യ വെളിച്ചത്തിൽ ചേർക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹💐💐💐

  • @georgethomas143
    @georgethomas143 5 หลายเดือนก่อน +2

    ഇല്ല ഇല്ല മരിക്കുന്നില്ല 💪🏻 ഉമ്മൻ ചാണ്ടി മരിക്കുന്നില്ല 💪🏻 ജീവിക്കുന്നു ഞങ്ങളിലൂടെ 💪🏻 കണ്ണേ കരളേ കുഞ്ഞുഞ്ഞേ 💪🏻 ഇല്ല ഇല്ല മരിക്കുന്നില്ല 💪🏻 ഉമ്മൻ ചാണ്ടി നേതാവേ 💪🏻 ഞങ്ങൾക്ക് ഒന്നേ ഉള്ളു നേതാവ് 💪🏻

  • @saliladhi2904
    @saliladhi2904 6 หลายเดือนก่อน +28

    സാജൻ അന്ന് ഉമ്മൻചാണ്ടിയുടെ ചികിത്സയെക്കുറിച്ച് പറഞ്ഞത് ശരി തന്നെയായിരുന്നു.
    കുടുംബത്തിന്റെ പശ്ചാത്തലം, അവരുടെ നിലപാട് എന്നിവയുടെ കാരണമാണ് അതിഥി വ്യക്തമാക്കി തന്നത്.

  • @saajanjoseph1
    @saajanjoseph1 6 หลายเดือนก่อน +10

    ഈ നന്മപ്രവർത്തി... മറുനാടന്റെ പേരിൽ എഴുതി ചേർക്കപ്പെട്ടിരിക്കുന്നു.... നന്ദി.. പ്രിയ ഷാജൻ സാർ... ടീം.. 🥰🥰🥰

  • @omanapushpakaran-hp4bn
    @omanapushpakaran-hp4bn 6 หลายเดือนก่อน +6

    ഈ അനാവശ്യങ്ങൾ എത്രത്തോളം വലുതായി പ്ര ചെരിച്ച് പോൾ അന്ന് ശക്തമായ എതിർക്കാൻ ഒരാളും ഇല്ലായിരുന്നു മരിച്ച ഒരു വർഷം കഴിയാൻ ഇരുന്നു സത്യങ്ങൾ വിളിച്ചുപറയാൻ അണ്ണാ മനുഷ്യനെ ഒരാളും സഹായിക്കാൻ ഇല്ലായിരുന്നു

  • @sajukoshy3971
    @sajukoshy3971 6 หลายเดือนก่อน +56

    സ്കറിയ താനും ഉമ്മൻ‌ചാണ്ടിയെ അന്ന് കൊന്ന കുട്ടത്തിൽ ഉള്ള ആളാണ്..താൻ ഉമ്മൻ ചാണ്ടിയെ കുറിച്ച് പറഞ്ഞത് താൻ മറന്നുകാണും പക്ഷെ ഞങ്ങൾ മറന്നിട്ടില്ല

    • @citizen7279
      @citizen7279 5 หลายเดือนก่อน +1

      അദ്ദേഹം തെറ്റ് തിരിച്ചറിഞ്ഞു നേരിട്ട് ക്ഷമ പറഞ്ഞില്ലേ.

  • @sibisibeesh4215
    @sibisibeesh4215 6 หลายเดือนก่อน +121

    ഉമ്മൻ ചാണ്ടി ദൈവപുത്രൻ ആണ്

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 6 หลายเดือนก่อน +4

      അതേ പുണ്യാളൻ ആണ് ...😂

    • @JM-rq2zt
      @JM-rq2zt 6 หลายเดือนก่อน +9

      @@Kgpadmakumar-vl4mq അടേയ് കാലൻ പോലും വേണ്ടാത്തേയ് പിണങ്ങാടി പുണ്യാളൻ

    • @dddmmmmm-j5e
      @dddmmmmm-j5e 6 หลายเดือนก่อน

      ninte appante andi kunne​@@Kgpadmakumar-vl4mq

    • @sibisibeesh4215
      @sibisibeesh4215 6 หลายเดือนก่อน +2

      @@Kgpadmakumar-vl4mq 🤣🤣🤣

    • @varundas7569
      @varundas7569 6 หลายเดือนก่อน +3

      @@Kgpadmakumar-vl4mqപിണറായി ഭൂതവും 🤣🤣🤣

  • @Jhfhj-f3g
    @Jhfhj-f3g 6 หลายเดือนก่อน +74

    ഉമ്മൻചാണ്ടി സാറിനെ കരിവാരി തേക്കാൻ സാജനും ഒരു മോശമില്ലായിരുന്നല്ലോ ഇപ്പോൾ സാജൻ ഏറെക്കുറെ സത്യസന്ധൻ ആയിട്ടുണ്ട് ഒരുപാട് പേരുടെ കുഴി തോണ്ടിയിട്ടുള്ള ആളല്ലേ സാജൻ ഇവിടുത്തെ ഒരു പ്രമുഖ നടൻ ഉൾപ്പെടെ ഉൾപ്പെടെ

    • @loyalhandler
      @loyalhandler 6 หลายเดือนก่อน

      Ippo ayaalkku vere target kittiyittundu..oommen chandy sarkaarinte kaalathu ivan pinaraayide acchaaram vangi,ippol modiyude koode...ithinakathu varunna newsinu ellam agenda undu...

    • @balakrishnannairvn2324
      @balakrishnannairvn2324 6 หลายเดือนก่อน +9

      ഉറക്കത്തിൽ പോലും വിശ്വസിക്കാൻ കൊള്ളാത്ത ഒരു നീച മനസിന്റെ ഉടമയാണ് സാജൻ. അയാൾ ഇപ്പോൾ ജനങ്ങളുടെ മുന്നിൽ നല്ലപിള്ള ചമയുകയാണ്. സാക്ഷാൽ പറയോന്ത്.

    • @joselukose953
      @joselukose953 6 หลายเดือนก่อน +7

      എന്റെ സാജൻ നിങ്ങളുടെ ചാനൽ മിക്കവാറും കാണുന്നതാണ്. സത്യം അറിയാതെ ദയവു ചെയ്തു നിങ്ങൾ വിവരിച്ചു പറയുമ്പോൾ എല്ലാവരും വിശ്വസിച്ചു പോകും. ഇനിയെങ്കിലും ആരെപ്പറ്റിയെങ്കിലും പറയുമ്പോൾ വീണ്ടു വിചാരം വേണം നിരപരാധിയായി വന്നതിൽ സങ്കടം ഉണ്ട്

    • @sajikeral
      @sajikeral 6 หลายเดือนก่อน +2

      Evan Fraud

    • @satheeshkumarb6011
      @satheeshkumarb6011 6 หลายเดือนก่อน +4

      സാജൻസക്രിയ തന്റെ ചാനൽ മുൻ കാലഘട്ടത്തിൽ ചെയ്തത് കൂടി ഓർക്കുക ഇയാളെ എന്ത് പറയാൻ

  • @Laimol-n9f
    @Laimol-n9f 6 หลายเดือนก่อน +10

    Ommen chandi sir is a gift of God

  • @Luttappy-p4u
    @Luttappy-p4u 6 หลายเดือนก่อน +17

    സരിതക്കു എന്തെങ്കിലും മനസാക്ഷി ബാക്കിയുണ്ടെങ്കിൽ ആ സ്ത്രീ മാപ്പു പറയണം ഒപ്പം ഗണേഷ് കുമാറും

    • @vijilal4333
      @vijilal4333 6 หลายเดือนก่อน

      No need .
      Every one knows.
      No one believed even 10 yrs back

    • @Luttappy-p4u
      @Luttappy-p4u 5 หลายเดือนก่อน

      ​@@vijilal4333 I don't think so bro, everybody including you would have suspected that poor man. I mean nobody said a single world during that time against those plot. Why bro why????!!!

    • @vijilal4333
      @vijilal4333 5 หลายเดือนก่อน

      @@Luttappy-p4u never believed their lies.
      Dirty Politics.
      Who ever did it ,they will get punishment from God

  • @AltharaSini
    @AltharaSini 6 หลายเดือนก่อน +43

    ഉമ്മൻ ചാണ്ടിയെ ഓർക്കു മ്പ o നെഞ്ച് വേദനിക്കുന്നു.

  • @emmanuelmangattu7448
    @emmanuelmangattu7448 6 หลายเดือนก่อน +18

    സോളാർ വിഷയത്തെ പറ്റി സത്യസന്തമായ ഒരു വാർത്ത ഷാജൻ പറയണം ചാരകേസിൽ ഉമ്മൻ ചാണ്ടി കരുണാകരനെതിരെ പ്രവർത്തിച്ചു എന്ന വാർത്തയും സത്യസന്ധമായി വിലയിരുത്തണം

  • @rejijohn5198
    @rejijohn5198 6 หลายเดือนก่อน +8

    Oommen Chandy ..he lives in our hearts ..the one who behind him never get peace .. God is there ..

  • @LDEVI720
    @LDEVI720 6 หลายเดือนก่อน +16

    സാർ,ഈശ്വരൻ സത്യമുള്ളവൻ ആണെങ്കിൽ ഉമ്മൻ ചാണ്ടി സാറിനെ കുടുക്കാൻ നിന്നവനും , അതിനു കൂട്ട് നിന്നവരും ശെരിക്കും അനുഭവിച്ചേ മരി ക്കു.അന്നും ഞങ്ങള് ഇതെല്ലം നടക്കാത്ത കാര്യം ആണെന്ന് വിശ്വസിച്ചിരുന്നു .ഭഗവാനെ ഇത് ചെയ്തവർ പുഴുത് ചാകനെ.😭😭😭😭

    • @csatheesc1234
      @csatheesc1234 6 หลายเดือนก่อน

      അഞ്ചാം വർഷം LDF. UDF ഭരണം നടക്കുന്ന കേരളത്തിൽ എന്ത് കൊണ്ട് രമേശ്‌ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി ആകേണ്ട ഭരണം കിട്ടാതെ പോയി എന്നോർക്കുക
      V S ന്റെ ഇപ്പോളത്തെ അവസ്ഥ അയാളുടെ കുടുംബത്തിന്റെ ഇപ്പോളുള്ളസാഹചര്യം ചിന്തിക്കുക പഴയ കരുണാകാരന്റെ കഥ ഞാൻ ഇവിടെ പറയുന്നില്ല

  • @jobingeorge8821
    @jobingeorge8821 6 หลายเดือนก่อน +7

    തിരുവഞ്ചൂർ നു ഈ കേസിലെ പങ്ക് അന്വേഷിക്കണം....

  • @cletusdamian7794
    @cletusdamian7794 6 หลายเดือนก่อน +10

    പാർട്ടിക്കാരും കൂടെനിന്നവരും വളാഞ്ഞിട്ടു കത്തികൊണ്ട് ഒന്നിച്ചുകുത്തികൊന്നു 😭എന്നിട്ടും ഉമ്മൻ‌ചാണ്ടി ഇന്നും ജീവിക്കുന്നു ഇതാണ് ദൈവനീതി മരിച്ചെങ്കിലും ഉമൻ‌ചാണ്ടിയെ ഭയപ്പെടുന്ന വിജയൻമാരും 🥰ദാസന്മാരും 🦊🐗🐺👺😤🐄

  • @moideenvallooran2535
    @moideenvallooran2535 6 หลายเดือนก่อน +8

    ഉമ്മൻ ചാണ്ടി എല്ലാരേയും സ്നേഹത്തോടെ കണ്ടു വിശ്വസിച്ചു അതൊക്കെ ചിലർ ദുരുപയോഗം ചെയ്തു

  • @lukosecherian473
    @lukosecherian473 6 หลายเดือนก่อน +27

    ആവൃത്തികെട്ടവനും കൂട്ടവും ഉമ്മൻ ചാണ്ടിയോട് അങ്ങനെ ചെയ്തതുകൊണ്ട് ഉമ്മൻ ചാണ്ടി വിശുദ്ധനെപ്പോലെ ആയി. അതേ നാണയത്തിൽ മറ്റൊരു സ്ത്രീയിൽകൂടി ദൈവം പ്രവത്തിച്ചപ്പോൾ അവൻ തലേൽ മുണ്ടുമിട്ടു നടക്കണ്ട ഗതിയായില്ലെ? ഇതെല്ലാം കാലത്തിൻ്റെ കാര്യ നീതി'

    • @AshwathiAshh-pj1xp
      @AshwathiAshh-pj1xp 6 หลายเดือนก่อน +4

      സരിതയും അനുഭവിക്കും

    • @gorgekurian3430
      @gorgekurian3430 5 หลายเดือนก่อน

      അവർ അനുഭവിച്ചു കൊണ്ടീരിക്കുകയാണ് ​@@AshwathiAshh-pj1xp

  • @kuriankmathew8726
    @kuriankmathew8726 6 หลายเดือนก่อน +15

    അദ്ദേഹം രോഗിയായത് ഈ വൃത്തികെട്ട ആരോപണം ആയിരുന്നു. ഒന്നുരണ്ടുപേരോട് അദ്ദേഹം പറഞ്ഞിരുന്നു ഞാൻ ആകെ തകർന്നുപോയി എന്ന്. ആരോപിച്ചവർ ഇപ്പോൾ അനുഭവിക്കുന്നു.....................!

  • @moideenvallooran2535
    @moideenvallooran2535 6 หลายเดือนก่อน +12

    ശിവരാൻ ജഡ്ജ് ഇപ്പോൾ എവിടെയുണ്ട് ഇങ്ങനെ ഉള്ളവർ എങ്ങനെ ജഡ്ജ് ആയി

  • @TJJose-br3kt
    @TJJose-br3kt 6 หลายเดือนก่อน +5

    👍ഉമ്മൻ ചാണ്ടി നീതിമാൻ. പൂർണ ദൈവ വിശ്വാസി. ജോപ്പൻ പാവം. ബലിയാടായി. 🙏

  • @abdulgafoor1976
    @abdulgafoor1976 6 หลายเดือนก่อน +7

    കാലം മാപ്പ് നൽകില്ല!!!ഈ കാപാളികൾക്ക്?? അനുഭവിക്കും തീർച്ച... ദൈവം ഇവരെ വെറുതെ വിടില്ല ഈ പാവം പച്ച മനുഷ്യനെ??

  • @kkluke006
    @kkluke006 6 หลายเดือนก่อน +11

    ഈ പാവം മനുഷ്യനെ ദ്രോഹിച്ചവരൊക്കെ ഒരിക്കൽ ഇരുന്ന് നിരങ്ങുന്നത് നമ്മൾ തന്നെ കാണും

  • @shajikannadi
    @shajikannadi 6 หลายเดือนก่อน +8

    നമ്പി നാരായണൻ സാറിനെ ചാരകേസിൽ ഗൂഢാലോചന നടത്തിയവർക്ക് എതിരെ കേസെടുത്തു അന്വേഷിക്കുന്ന പോലെ ഈ കേസിലും ഗൂഢാലോചന നടത്തിയ ഇന്ന് മന്ത്രിസ്ഥാനത്തു ഇരിക്കുന്നവർക്ക് എതിരെയും അന്വേഷണം വേണ്ടതല്ലേ. കോൺഗ്രസുകാർക്കോ ഉമ്മൻ ചാണ്ടിയുടെ കുടുംബകാർക്കോ കോടതിയെ സമീപിക്കുന്നതിനെ പറ്റി യാതൊരു ചിന്തയുമില്ലത്തത് കഷ്ടം തന്നെ

  • @sam.t.kolethkoleth99
    @sam.t.kolethkoleth99 4 หลายเดือนก่อน +1

    Daivam thunakkum ennu adi urachu viswasicha Oormman chandi sir.❤

  • @pauljustin9662
    @pauljustin9662 6 หลายเดือนก่อน +11

    നീതിമാനെ ക്രുശിച്ച് ബറബാസിന് സിംഹാസനം കൊടുത്ത കേരളം

  • @thomasvarghese9754
    @thomasvarghese9754 6 หลายเดือนก่อน +6

    മറുനാടൻ maruthe🥵, നീ ഉമ്മൻ‌ചാണ്ടിയെയും, കുടുമ്പത്തെയും ഒരുപാട് ദ്രോഹിച്ചവൻ ആണ്.

  • @andrews13
    @andrews13 6 หลายเดือนก่อน +5

    Oommen Chandy♥♥♥

  • @skariyamj881
    @skariyamj881 6 หลายเดือนก่อน +50

    ആ പിന്നീട് വന്ന മുഖ്യമന്ത്രി അവൻ ഇതിനൊക്കെ അനുഭവിക്കും. അവൻ പുഴുത്തേ ചാകൂ. ദുഷ്ടൻ
    .

    • @maneshjohnoommen203
      @maneshjohnoommen203 6 หลายเดือนก่อน +1

      🙏🏻🙏🏻🙏🏻

    • @jayantito8520
      @jayantito8520 6 หลายเดือนก่อน +4

      Puzhukkalum chaavalum okk nilkkatte, maananashta case koduth 50 kodi vaanganam... Tax payer de kaiyil ninnalla. Eee kalla case undakkiyavrude pocket il ninn

    • @zion-designs
      @zion-designs 5 หลายเดือนก่อน

      and the main guy got his ' ministerial ' reward

  • @achammaphilip7566
    @achammaphilip7566 5 หลายเดือนก่อน +1

    Congratulations good talk.whole world knows the truth . How much mentally they tourcture oommanchandy. God will bless his family.

  • @kunhimoideenkp6556
    @kunhimoideenkp6556 6 หลายเดือนก่อน +1

    മലനാടൻ മലം ആണെങ്കിലും
    Aaa പത്ര പ്രവർത്തകൻ
    സൂപ്പർ,സത്യസന്ധൻ.....

  • @jacobvarghese4531
    @jacobvarghese4531 6 หลายเดือนก่อน +1

    എല്ലാ രാഷ്ട്രീയ മത വിഭാഗങ്ങളിൽ ഉള്ള രാജ്യ സ്നേഹികൾ തീർച്ചയായും ഈ അഭിമുഖ സംഭാഷണം ശരിയായി കേട്ടു മനസ്സിലാക്കണം എന്നാണ് എൻ്റെ അഭിപ്രായം...!!!??

  • @moideenvallooran2535
    @moideenvallooran2535 6 หลายเดือนก่อน +22

    സിപിഎം എത്ര നികൃഷ്ട മായ പാർട്ടി ആണു എന്നു ഇതു തെളിയിക്കുന്നു

    • @babyemmanuel853
      @babyemmanuel853 5 หลายเดือนก่อน

      അതു എല്ലാ കമ്യൂണിസ്റ്റ് പാർട്ടിയും അങ്ങനെയാണ്...
      റഷ്യയിൽ ട്രോട്സ്കിയെ മറിച്ചിടാൻ സ്റ്റാലിൻ കളിച്ച കളികൾ...ലോകം പ്രസിദ്ധം...

  • @saajanjoseph1
    @saajanjoseph1 6 หลายเดือนก่อน

    Dear sir.. Sri Shajan.. And sri John mundakkayam... You have done a little.. Bt.. Its worthwhile.. 🙏🏻🙏🏻🙏🏻👍🏻👍🏻👍🏻🥰

  • @devassypl6913
    @devassypl6913 6 หลายเดือนก่อน +49

    ഉമ്മൻ ചാണ്ടിയെ ഇങ്ങനെ ഒക്കെ ചതിച്ചവർ അനുഭവിക്കും

    • @Sololiv
      @Sololiv 6 หลายเดือนก่อน +1

      അനുഭവിക്കുന്നത് കാണുന്നില്ലേ..മകളെ ഓർത്ത് നീറുന്നത്..

  • @nalinimanohari2345
    @nalinimanohari2345 6 หลายเดือนก่อน +3

    ഷാജനും ഉമ്മൻ ചാണ്ടിയെ ഒരുപാട് ദ്രോഹിച്ചു... ഈ കള്ള കഥകൾ spread ചെയ്യാൻ ഇയാൾ നല്ല പങ്ക് വഹിച്ചു... ജനങ്ങൾ അതു മറന്നിട്ടില്ല.... കഷ്ട്ടം.... നല്ല മനുഷ്യനെ തിരിച്ചറിയാൻ കഴിയാത്ത മീഡിയകാർ... Pinu എന്ന ദുഷ്ട മനുഷ്യനെ വളരാൻ വളം വെച്ചു കൊടുത്തവർ മീഡിയ വഹിച്ച പങ്ക് വലുതാണ്

    • @SethuMadhavan-jz6br
      @SethuMadhavan-jz6br 6 หลายเดือนก่อน

      ഇന്ത്യൻ മാധ്യമങ്ങളിൽ എത്രയെണ്ണം നീതിപൂർവം പ്രവർത്തിക്കുന്നു.???രാജ്യതാല്പര്യങ്ങളിൽ ജനനന്മയിൽ ആർക്കുണ്ട് താല്പര്യം???പണം പണം പണം.....
      സ്വാതന്ത്ര്യം ഉപയോഗിച്ച് രാജ്യദ്രോഹം മാത്രംചെയ്യുന്നഇവയെ വേരോടെ പിഴുതെറിയാൻ കരുത്തുള്ള ഭരണവും നിയമവും എന്ന് പ്രതീക്ഷിക്കാം?????😮

  • @NusaifaBeeviS
    @NusaifaBeeviS 6 หลายเดือนก่อน +28

    സാജൻസ്‌കാരിയാ ഉമ്മൻ‌ചാണ്ടിയെ ഒരുപാട് ക്രൂശിച്ച തു തന്നെ ഇപ്പൊ നല്ല തു പറയുന്നു

    • @gyprotech7703
      @gyprotech7703 6 หลายเดือนก่อน +2

      മരിക്കുന്നതിന് മുൻപ് പുള്ളിയെ പോയി നേരിൽകണ്ട് മാപ്പ് പറഞ്ഞ ഒരേ ഒരാൾ ഷാജൻ മറുനാടൻ ആണ് ഭായ്

    • @jancygeorge4385
      @jancygeorge4385 6 หลายเดือนก่อน

      🌹👌 , yes​@@gyprotech7703

  • @zpb1951
    @zpb1951 6 หลายเดือนก่อน +4

    John Mundakkaysm
    Book Solar Visheshsngal
    Great.
    Waiting to get a book and read

  • @chandranair8412
    @chandranair8412 6 หลายเดือนก่อน +14

    ഞാനുൾപ്പെടെ എല്ലാവരും അദ്ദേഹത്തെ ചതിച്ചു. കുറച്ചു കാലത്തേക്കെങ്കിലും അദ്ദേഹത്തെ സംശയിച്ചുപോയി, എങ്കിലും എപ്പോഴും സ്വയം ചോദിച്ചു കൊണ്ടേയിരുന്നു അദ്ദേഹം
    അത്തരക്കാരനാണോ. പക്ഷെ എല്ലാവരും അദ്ദേഹം മരിക്കാൻ കാത്തിരുന്നു സത്യം പറയാൻ. ഒരു വൃത്തികെട്ട രാക്ഷസിയുടെ വാക്കുകൾക്കു എന്ത് പ്രാധാന്യം ആയിരുന്നു. ഈശ്വരൻ ആ ദുഷ്ട്ട ജന്മത്തിന് ഈശ്വരൻ എങ്കിലും അർഹിക്കുന്ന ശിക്ഷ കൊടുക്കണേ.

    • @vijilal4333
      @vijilal4333 6 หลายเดือนก่อน

      But we never believed.

  • @reshmahelen3895
    @reshmahelen3895 6 หลายเดือนก่อน +5

    ഈ പറയുന്ന മറുനാടൻ ഉമ്മൻ ചാണ്ടിയെ ദ്രോഹിക്കുന്നതിൽ വല്ല പിശുക്കും കാണിച്ചിരുന്നോ ??? ഒരു ഭരണമാറ്റം കൊണ്ടുവരാൻ അന്ന് വല്ലാതെ കഷ്ടപ്പെട്ടിരുന്നല്ലോ ??? അതിൻ്റെ പ്രത്യുപകാരമായി മറുനാടനെ കുറച്ച് നെട്ടോട്ടമോടിച്ചതാ ഇത്തിരി സന്തോഷം'

    • @vijilal4333
      @vijilal4333 6 หลายเดือนก่อน

      Athe.

  • @radhakrishnankottarappat7727
    @radhakrishnankottarappat7727 6 หลายเดือนก่อน +10

    ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുത്തിട്ടില്ല... അത് പിണറായി വിജയനെയും സരിതയെയും ഗൂഡാലോചനക്ക് പങ്കാളികളായ ഓരോരുത്തരെയും പിന്തുടർന്നുകൊണ്ടിരിക്കുന്നു.... ശാപമോക്ഷം നേടാൻ അവർ പ്രാർത്തിക്കട്ടെ.....

    • @vijilal4333
      @vijilal4333 6 หลายเดือนก่อน

      Appol Pee see yo

  • @antonyf2023
    @antonyf2023 6 หลายเดือนก่อน +8

    സരിത ആരോപിച്ച പ്രകൃതിവിരുധം ആദ്യം ഇല്ലായിരുന്നു. ആദ്യം വ്യഭിചാരം ആയിരുന്നു ആരോപിച്ചത്....ഇത് വന്നപ്പോൾ മാധ്യമങ്ങളിൽ വന്ന കമന്റുകളിൽ ചോദ്യം ചെയ്ത മുഖ്യ വിഷയം ഇത്രയും പ്രായമായ ഒരാളുടെ വ്യഭിചാരകുറ്റം നിലനിൽക്കുമോ എന്നതായിരുന്നു.ഉത് പോലെ ജനം കമന്റ് ചെയ്ത് തുടങ്ങിയതിനു ശേഷം ആണ് ഈ ആരോപണം പാകം ചെയ്ത് എടുത്തവർ ഈ പ്രകൃതി വിരോധ ചെയ്തി (വധനസുരദം)ആരോപിക്കപ്പെട്ടത്.. ഷാജന്റെ കയ്യിൽ ഇതിന്റെ റെക്കോർഡ്‌സ് നിശ്ചയമായും കാണും... ഒന്ന് പൊടി തട്ടി നോക്കൂ.. " "കട്ട വെയ്റ്റിംഗ്.. "

  • @jacobgeorge8194
    @jacobgeorge8194 6 หลายเดือนก่อน

    സ്ത്രീകളുടെ അന്തസ്സും അഭിമാനവും സന്മാർഗബോധവും ചോദ്യംചെയ്യപ്പെടാനും സംശയിക്കപ്പെടാനും ഇടയാക്കിയ സ്ത്രീയും സംഭവവും.

  • @AjAmala
    @AjAmala 6 หลายเดือนก่อน

    രണ്ടുപേർക്കും 1000,ആശംസകൾ.കാലം ഇനിയും തെളിയിക്കും

  • @aninaalexander7814
    @aninaalexander7814 5 หลายเดือนก่อน

    Ommmen Chandy 👍John mundakayam 👍

  • @k.p.ravindranath6593
    @k.p.ravindranath6593 6 หลายเดือนก่อน +3

    Nice😍

  • @joshuahealy9475
    @joshuahealy9475 6 หลายเดือนก่อน +2

    നഷ്ടം കേരളത്തിന് മാത്രം... ആ സ്ത്രീ സുഖമായിരിക്കുന്നുവല്ലേല്ലേ...??

  • @leelama7075
    @leelama7075 5 หลายเดือนก่อน

    We love you oommenchandisir

  • @babrams6597
    @babrams6597 6 หลายเดือนก่อน +2

    I haven’t any doubt about OC for even a fraction of a second

  • @jacobgeorge8194
    @jacobgeorge8194 6 หลายเดือนก่อน

    എല്ലാ എതിർപ്പുകളും എതിരാളികളും നിഷപ്രഭരാകാൻ ഇടയായത്, ഉയിർത്തെഴുന്നേൽപ്പ് ഉണ്ടായത് ലോകത്തിലെ ചരിത്രപുരുഷൻമാരുടെ ഗണത്തിൽ സ്ഥാനം നൽകി.

  • @kanjirappallysuzuki1032
    @kanjirappallysuzuki1032 6 หลายเดือนก่อน +7

    ശിവരാജൻ വെള്ളം ഇറങ്ങി ചാകുമോ?

  • @alberteltechnologies8657
    @alberteltechnologies8657 4 หลายเดือนก่อน

    Leader& Ummanchandy sir,

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 5 หลายเดือนก่อน +4

    ഉമ്മൻ‌ചാണ്ടി യെ ദ്രോഹിച്ചു അധികാരത്തിൽ വന്ന പിണറായി യെ ഭരണത്തിൽ നിന്നും താഴെ ഇറക്കും എന്ന് പ്രതിജ്ഞ എടുക്കാം

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 หลายเดือนก่อน

    O c sir Great leader man ❤🎉

  • @vishwanath22
    @vishwanath22 4 หลายเดือนก่อน

    കേരളത്തിന്റെ പ്രിയങ്കരനായ നേതാവിനെ കൂടുതൽ അറിയാം.

  • @rajanb9253
    @rajanb9253 5 หลายเดือนก่อน

    Super interview, ah book kittiyal onnu vayikkanam. Pannanmar congros anikalum pattumenghil vayikkanam

  • @rajivs3976
    @rajivs3976 6 หลายเดือนก่อน +4

    സരിതാ സ്വപ്നാ വീണ എത്ര സുന്ദരമായ പേര് ദാസാ.....

  • @muralidharanaarapath860
    @muralidharanaarapath860 6 หลายเดือนก่อน

    ഉള്ളില് കയറി വരുന്ന വഴിയിൽ ഒരു വലിയ കര്യം ഉണ്ട് സത്യം ആണ് ഈ കഥയിലെ അദൃശ്യ സാന്നിദ്ധ്യം കൊണ്ട് വരാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊരാളുടെ ന്യൂനത എന്ന് പറയുന്നത് അത്ര അധികം ആളുകളും അത് ചെയ്തു

  • @sudhakarankb2643
    @sudhakarankb2643 6 หลายเดือนก่อน +6

    മുഖ്യമന്ത്രി എന്നുള്ള വാക്കിനർഹൻ ആ ഒരാൾ
    ഉമ്മൻ‌ചാണ്ടിയേയുള്ളു
    രാഷ്ട്രീയ ചരിത്രത്തിൽ
    കേരള ജനതതൻ ഉള്ളിലെന്നും കത്തുന്ന
    സ്നേഹ ദീപമായെന്നും
    ജ്വലിക്കും ചിരകാലം.

  • @vjjayakumar6991
    @vjjayakumar6991 6 หลายเดือนก่อน +4

    Great umman chandi

  • @VinodkumarManha
    @VinodkumarManha 6 หลายเดือนก่อน +1

    സാജൻ sir ❤️❤️❤️❤️❤️❤️❤️❤️

  • @royjhon7258
    @royjhon7258 6 หลายเดือนก่อน +5

    ഈ പാവം മനുഷ്യനെ ഇത്രയും ദ്രോഹിച്ചവർ ഒന്നും വെള്ളം കുടിച്ചു ചാകില്ല ഇങ്ങനെ ദ്രോഹിക്കാൻ ഇവർക്ക് എങ്ങനെ തോന്നി കാലം കണക്ക് ചോദിക്കും സർ മാപ്പ്

    • @vijilal4333
      @vijilal4333 6 หลายเดือนก่อน

      We are waiting

  • @a.o.paulson5810
    @a.o.paulson5810 6 หลายเดือนก่อน +8

    സരിതയുടെ അജ്ഞാത രോഗത്തെകുറിച്ച് എഴുതിയും നല്ല views നേടി ഷാജൻസ്കറിയ

  • @isacjoseph8602
    @isacjoseph8602 6 หลายเดือนก่อน +3

    That pious man was punctured by many, but no enimityby him to anybody.

  • @zpb1951
    @zpb1951 6 หลายเดือนก่อน +2

    Thanks to seeds publication trichur.
    I need a copy of book

  • @Luttappy-p4u
    @Luttappy-p4u 6 หลายเดือนก่อน +5

    ഉമ്മൻ‌ചാണ്ടി സാറിനെ പോലെ ഒരു നേതാവിനെ ലോകത്തു കാണിച്ചു തരാമോ. അദ്ദേഹം വളരെ പാവം ആയിരുന്നു. പാർട്ടിയിലെ യൂദാസ് മാരും കമ്മികളും ചേർന്ന് മുൾമുടി ധരിപ്പിച്ചു കുരിശ്ശിലേറ്റി കൊന്നു കളഞ്ഞവെറും ഒരു പാവംമനുഷ്യൻ

  • @sjsignature3156
    @sjsignature3156 6 หลายเดือนก่อน +17

    ഇദ്ദേഹം അന്നൊക്കെ എവിടെ ആയിരുന്നു

    • @sajukoshy3971
      @sajukoshy3971 6 หลายเดือนก่อน

      ഈ കോപ്പൻ അന്ന് വായ് തുറന്നില്ല

  • @tastepurple1651
    @tastepurple1651 6 หลายเดือนก่อน +1

    ഇതിനു കൂട്ടുനിന്നവരുടെ അന്തിയനാളുകൾ സങ്കല്പിക്കാൻ കഴിയുന്നതിലും അപ്പുറമായിരിക്കും

  • @meeraaravind6450
    @meeraaravind6450 5 หลายเดือนก่อน +1

    PC George is in BJP ,Ganeshkumar in LDF ,Pinarayi in CPI

  • @faseelath.n9970
    @faseelath.n9970 5 หลายเดือนก่อน

    ഉമ്മൻ‌ചാണ്ടിയെ ദ്രോഹിച്ചവർ ആരായാലും അനുഭവിക്കും ❤️

  • @MATHEWKO-d9n
    @MATHEWKO-d9n 4 หลายเดือนก่อน

    OMMAN CHANDY WAS THE STATEMAN THE PEATRIYOTIC AND THE TRUE THE NATION AND THE PEOPLES.

  • @balakrishnannairvn2324
    @balakrishnannairvn2324 6 หลายเดือนก่อน +5

    ജോപ്പന്റെ അറസ്റ്റിനു പിന്നിൽ സാക്ഷാൽ തിരുവഞ്ചൂർ തമ്പുരാൻ തന്നെ എന്ന് എല്ലാവർക്കും അറിയാം.പിന്നീടുള്ള കാര്യങ്ങൾ അയാൾ ഉദ്ദേശിച്ചത് പോലെ തന്നെ സംഭവിച്ചു. അയാൾ ഹരിശ്ചന്ദ്രൻ ചമയുകയും ചെയ്തു.( അഭിനയകലയിൽ ഇത്രയും പ്രാവീണ്യം ഉള്ളവർ മറ്റാരും ഇല്ല.).

  • @PushpavathiMardambail
    @PushpavathiMardambail 5 หลายเดือนก่อน

    Best Chief minister of Kerala

  • @isacjoseph8602
    @isacjoseph8602 6 หลายเดือนก่อน

    People know very well who and what is that great man!!!!!

  • @jacobok7982
    @jacobok7982 6 หลายเดือนก่อน +2

    ഇപ്പോൾ അഴിമതി, ഒന്നും ഇല്ല എല്ലാം സുധാര്യം,, പാവങ്ങൾക്കും തൊഴിലാളികൾക്കും, പരമ സുഖം.