ഈ വീഡിയോയ്ക്ക് ഇത്രയും വലിയ views കിട്ടുവാനുള്ള കാരണക്കാരൻ ഷാഫി പറമ്പിൽ എന്ന നല്ല രാഷ്ട്രീയക്കാരൻ തന്നെ. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ അദ്ദേഹത്തിന്റെ ( ഷാഫി പറമ്പിൽ Sir ) വലിയൊരു ആരാധകനാണ്.
ഉമ്മൻചാണ്ടി പാവം നല്ല മനുഷ്യനേ പിണറായിയുമായി ചേർന്ന് ഉപദ്രവിക്കാൻ പങ്കു പറ്റിയവനാണ് 😊 എനിക്ക് പറയാനുള്ളത് ഷാഫി ഇക്കായോട് ആണ് ഇവനെ അടിപ്പിക്കുക പോലും ചെയ്യരുത്
സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ് .
സത്യത്തിൽ ഈ വീഡിയോ ക്ലിക്ക് ചെയ്തത് " ഷാഫി പറമ്പലിനെ " കുറിച് thumb ലൈൻ കണ്ട് വന്നത് ആണ് അല്ലാതെ pc ജോർജ് ഉണ്ടേൽ സാധാരണ കാണാറില്ല കാരണം ജോർജ് എന്താണ് പറയുക എന്ന് ജനങ്ങൾക്ക് അറിയാം അതിലൊരു പുതുമയും ഇല്ല എന്നതാണ് സത്യം
മേളെ ഈ ചങ്ങാതിയേ അല്ലതേ വേറേ ആരും കിട്ടിയില്ലേ ഇൻ്റർവ്യൂവിന് ഇപ്പോൾ നല്ല സംസാരിക്കാൻ പടിച്ചോ ഇദ്ദേഹം ഏത് ഏല്ലാവരും ആയി നല്ല ബന്ധം ഏത് എങ്കിലും ജനം ഇദ്ദേഹത്തിൻ്റെ കൂടെ വേണ്ടേ ഇദ്ദേഹം ഇനി പോകാൻ ഏത് ഏങ്കിലും പാർട്ടി ബാക്കി ഉണ്ടേ പരുക്കൻ സ്വഭാവം ആണോ എന്ന ചോദിച്ചില്ലേ ഇദ്ദേഹത്തിൻ്റെ പള്ള വിളി കേൾക്കാത്തവർ ആരാ ഉള്ളത് കഴിഞ്ഞപ്രവശ്യം ഇലക്ഷൻ പ്രചരണത്തിന് പോയ ഇദ്ദേഹം ആവാഹത്തിൻ്റെ മെക്കിലൂടെ ജനങ്ങളെ നടുറോഡിലൂണ്ട നടന്ന് തെറി വിളിച്ചത് ആണ് അത് ഒരു ജനവിഭാഗവും മറക്കില്ലാ ഇല്ലാ
😅പാലക്കാട് മത്സരിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ മുസ്‌ലിയാർ ആണല്ലൊ മുസ്ലിങ്ങൾ മുഴുവനും വോട്ട് കൊടുക്കാൻ. മുസ്ലിങ്ങളെ അനങ്ങിയാൽ തെറിവിളിക്കുന്ന പാർട്ടി തോല്ക്കാനല്ലെ മുസ്ലിങ്ങൾ ആഗ്രഹിക്കു.
പൂഞ്ഞാർ ഈരാറ്റുപേട്ട ഉള്ള മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ആളുകൾ വോട്ടു ചെയ്തു പിസി ജോർജ് mla ആയി ഈരാറ്റുപേട്ട പോയി മുസ്ലിം ആളുകൾ അവരുടെ വോട്ട് വേണ്ട എന്നു പറഞ്ഞു
Will he say the same thing regarding the denial of access to opposition MPS to Indian parliament by the scoundrels of BJP & the forcible scuffle created ?
ഷാഫി എന്ന പേരുകണ്ട് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ..?
😂😂അതെ ഉള്ളു😂. അല്ലാതെ യാതൊരുവിധ രാഷ്ട്രീയ ആദർശവും ഇല്ലാത്ത ഇയാളെ കേൾക്കാൻ ആരു നിൽക്കും🤔
സത്യം
സത്യം
Yes.
ഹാജർ
എത്ര കുറ്റം പറയുന്നവനും ഷാഫി ന്റെ കാര്യത്തിൽ എല്ലാവരും നല്ലത് പറയുന്നു എന്താലേ 😍🔥
അതാണ് ഷാഫി ❤️
ഈ വീഡിയോയ്ക്ക് ഇത്രയും വലിയ views കിട്ടുവാനുള്ള കാരണക്കാരൻ ഷാഫി പറമ്പിൽ എന്ന നല്ല രാഷ്ട്രീയക്കാരൻ തന്നെ. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാൻ അദ്ദേഹത്തിന്റെ ( ഷാഫി പറമ്പിൽ Sir ) വലിയൊരു ആരാധകനാണ്.
Athil oru samshayavumilla aa oru peru thanneyaa ithile eattavum munpathiyil
P C ജോർജ് ൻ്റെ വാർത്ത സമ്മേളനങ്ങൾ തന്നെ 100k ക്ക് മുകളിൽ ആണ്..😂😂 ചാപ്പി ഇതുവരെ ഒറ്റക്ക് ഒരു പത്ര സമ്മേളനം നടത്തിയിട്ട് പോലും ഇല്ല
ഷാഫി എന്ന പേര് പറഞ്ഞത് കൊണ്ട് മാത്രം കണ്ട പരിപാടി ആ പേര് ഹെഡിംഗിൽ ഉള്ളത് കൊണ്ട് മാത്രം ഈ പരിപാടി വീവേഴ്സ് കൂടും
True 😊
❤ yes
Yes shafi ❤
ചാണ്ടി ഉമ്മന്റെ വിചാരം പുള്ളി കേരളത്തിലെ രാഹുൽ ഗാന്ധി ആണെന്ന. 😀
കഴിവുള്ള പിള്ളേർ കേറി വരും.
ഞാനും
ഷാഫിയെ കുറിച്ച് കേൾക്കാൻ വന്നവർക്ക് - 14:51 ❤❤❤❤❤❤❤
❤
thanks 🎉
ഷാഫി എന്ന പേര് കണ്ട് വീഡിയോ കാണുന്ന ഞാൻ 🥰😍❤️
എല്ലാവരെയും സ്നേഹിക്കുന്ന ഒരു രാഷ്ട്രീയക്കാരെന് ആണ് ഷാഫി അങ്ങനെ വേണം ഒരു ജനപ്രേതിനീതി
Shafi parambil ന്റെ ഭാഗം kaanan വന്ന ആളുകൾ @15:00 മാത്രം കാണൂ
🎉
🤩
😂❤
❤
Tnx😂
എല്ലാം partikarun അംഗീകരിയ്ക്കുന്ന കോൺഗ്രസ്സന്റെ മുത്താണ് ഷാഫിമോൻ 🩷🩷🩷🩷🩷
Theerchayaayum athil oru samshayavumilla
Kundan ചാപി
ഷാഫിയുടെ പേരുള്ളത് കൊണ്ട് മാത്രം ഓപ്പൺ ചെയ്തു
ഷാഫി എന്ന പേര് കണ്ട് മാത്രമാണിവിടെ, അല്ലാതെ പൂഞ്ഞാൻ്റെ തള്ള് കേൾക്കാനിവിടെ ആര് മെനക്കെടും😅
ഞാനൊരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ് സിപിഎം, എന്നാൽ ഷാഫിയെ ഇഷ്ടമാണ്, നിഷ്പക്ഷമതികളായ എല്ലാ രാഷ്ട്രീയക്കാരെയും ഇഷ്ടമാണ് എന്റെ വോട്ട് വ്യക്തിപരവും 🎉🎉🎉
ഷാഫി ❤❤❤❤❤❤ഷാഫി 🩷🩷🩷🩷🩷
Shafi kerala rashtriyathil njan kandathil oru onnonnara mothalaa
ഉമ്മൻചാണ്ടി പാവം നല്ല മനുഷ്യനേ പിണറായിയുമായി ചേർന്ന് ഉപദ്രവിക്കാൻ പങ്കു പറ്റിയവനാണ് 😊 എനിക്ക് പറയാനുള്ളത് ഷാഫി ഇക്കായോട് ആണ് ഇവനെ അടിപ്പിക്കുക പോലും ചെയ്യരുത്
True❤
👍👍 ബിബിൻ 🙏🙏 🥰🥰 🎉🎉 💐💐
ഷാഫി കേരളത്തിന്റെ അഭിമാനം... വടകരയുട മുത്ത്.... പിസി യല്ല ആരും ഇഷ്ട പെടും ഷാഫിയെ.. ഉമ്മൻ ചാണ്ടിയുടെ ആരുമ ശിഷ്യൻ...
കാഫിർ എന്നു മറ്റുള്ളവരെ വിളിക്കുന്ന ശാഫി
ഷാഫിയുടെ പേര് കണ്ടത് കൊണ്ട് മാത്രം കാണുന്ന ഇന്റർവ്യൂ
എനിക്കൊരു വോട്ട് ഉണ്ടെങ്കിൽ ഷാഫിക്ക് കൊടുക്കും😂അതാണ് കേരളത്തിലെ ഒരു ശരാശരി മലയാളിയുടെ അവസ്ഥ.ഒരു ബിജെപി ക്കാരൻ ആണ് ഇത് പറയുന്നത്
ഇത് പിസി ജോർജിന കാണാൻ വന്നവരല്ല ഷാഫിന്റ പേര് കണ്ടു വന്നതാ 😂
❤ഷാഫി
ജീവിച്ചിരിപ്പുണ്ട്.,സന്തോഷം
ഷാഫി എന്ന് കണ്ടിട്ട് വന്നതാ 😄
ഷാഫിയുടെ പേര് ഒരാൾക്കും തകർക്കാൻ കഴിയില്ല .
Congress 💙👏🏻🔥
സ്കൂളിലെ ക്രിസ്തുമസ് ആഘോഷം തടഞ്ഞ സംഘപരിവാറുകാരെ പാലക്കാട് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജാമ്യം കിട്ടിയിറങ്ങിയാലുടൻ ക്രിസ്തുമസ് കേക്കുമായി ഇവർ ക്രൈസ്തഭവനങ്ങളിൽ എത്തുന്നതാണ് .
ഒന്നു പോടാ
ഇവനെ മുഖ്യധാര മാധ്യമങ്ങളെല്ലാം കൈയൊഴിഞ്ഞു
Correct 💯
Shafi❤❤
Shafiikka❤❤❤❤
ഷാഫിയെ കുറിച്ചു പറഞ്ഞത് കൊണ്ട് കണ്ടതാണ്
സന്ദീപ് നെ കുറിച്ചുള്ള കാര്യം പറയാൻ പി സി ക്ക് പേടി 😂ശോഭ സുരേന്ദ്രൻ ഇയാളെ കുറിച്ച് പറഞ്ഞതൊക്കെ ഇവിടെയുണ്ട് 😂😂
ശരി, യാണ് ചക്കര മുത്തേ.
ഞാൻ ഷാഫിയുടെ പേര് കണ്ടുമാത്രം വീഡിയോ കാണാൻ മാത്രം വന്നതാണ്..
മാംസാഹാരം പൊതുവേ ഇഷ്ട്ടമല്ല എന്ന് പറഞ്ഞത്... കണ്ടിട്ട് തോന്നുന്നില്ലാ... 😄😄😄
ഇപ്പോൾ BJP ആണ്
ഇനി നിന്നെ ഒരിക്കലും MLA ആകില്ല😂😂😂
അതിനു സുഡാപികളുടെ വോട്ടൊക്കെ മറിഞ്ഞു 😂😂 ഇനി പിസി അവിടെ ഈസി ആയിട്ട് ജയികും അതിനുള്ള പണി അവിടെ വെച്ചിട്ടുണ്ട് ഞാൻ poonjar മണ്ഡലം ആണ് 😂
@@ajilpm3534 pc ജയിക്കില്ല UDF വിജയിക്കും അവിടെ നോക്കിക്കോ
കേരള രാഷ്ട്രീയത്തിലെ എടുക്കാ നാണയം ❣️❣️❣️
🤣ഇപ്പോൾ ഫുൾ ടൈം ജനങ്ങൾ വീട്ടിൽ ഇരുത്തി 😁
ഷാഫി അടുത്ത മുഖ്യ മന്ത്രി ആവണം. .. ചെറുപ്പക്കാർ വരട്ടെ
സത്യത്തിൽ ഈ വീഡിയോ ക്ലിക്ക് ചെയ്തത് " ഷാഫി പറമ്പലിനെ " കുറിച് thumb ലൈൻ കണ്ട് വന്നത് ആണ്
അല്ലാതെ pc ജോർജ് ഉണ്ടേൽ സാധാരണ കാണാറില്ല കാരണം ജോർജ് എന്താണ് പറയുക എന്ന് ജനങ്ങൾക്ക് അറിയാം അതിലൊരു പുതുമയും ഇല്ല എന്നതാണ് സത്യം
ഷാഫി പേര് കണ്ട് വന്നതാ
അച്ചായ ഹേപ്പി ക്രിസ്മസ്
എനിക്ക് ജോർജ് അച്ചായനെ
വളരെ ഇഷ്ടമാണ് കാരണം
നല്ല കോമഡിയൻ കുടി ആണ്.
ഷാഫിയെ നല്ലത് പറഞ്ഞത് അല്ല. സന്ദീപ് വാര്യർ ക്കിട്ട് കുത്തിയതാ
Shafi daaa
Shafi 🎉🎉🎉🎉🎉🎉udf🎉🎉🎉🎉🎉
ഷാഫി
ഒരു പാട് കാണിച്ചു തന്ന ആളാ
പറഞ്ഞ വാക്ക് ഒന്നും പലിക്കാതെ
ആയിട്ടില്ലാ അജ്ജാതി നാക്കാ😂😂😂
വർഗീയത കേറിയതോടെ എടുക്കചരക്ക് ആയി മാറി
Shafika 💙💙💙🔥🔥🔥
18:53 കക്കൂസ് ടാങ്ക് പൊളിച്ച് ജയിലിൽ പോകാൻ SDPIക്ക് താൽപര്യം ഇല്ല ജോർജ്ജെ😂😂
SDPI മതേതര പ്രസ്ഥാനമാണ്. 😄😄
എന്തൊരു നല്ല മതേതര പാർട്ടി sdpi കയ്യിൽ ഇരുപ്പു അറിയാതെ പുറത്തു വരും
Shafiyude head line ullath kond kandu shafi❤️❤️❤️❤️❤️❤️
പൂഞ്ഞാർ പൂഞ്ഞാണ്ടി 😂😂😂😂😂
🤣🤣🤣 കാശണ്ടി
കഴിഞ്ഞ ഇലക്ഷൻ ഇദ്ദേഹം ബിജെപി ക്ക് എഴുതിയിട്ടത് 5 സീറ്റ് ആയിരുന്നു.
10 seat kittiyallo?
Ivan aa paranjathu kuranjupoyo ennathile samshayamullu
വെജിറ്റബിൾ ഇട്ട പോത്തുക്കറി 🙏
എന്നുമുതലാ സസ്യാബുക് ആയതു. ... !!
പിജെപി ആയതിനു ശേഷമാണോ. ..
അതോ പിണങ്ങാണ്ടി പറഞ്ഞിട്ടാണോ. .?
അതിപ്പോ എപ്പോൾ വേണമെങ്കിലും ആവാമല്ലോ ! ഇന്ന് മുതൽ ആണ് എന്നും കരുതാം .
Correct അല്ലാത്തപ്പോ എല്ലാ ദിവസവും mutton വേണമരുന്നു
He said in the past few months.
He is scared of Amitshah to openly say he eats BEEF .
സസ്യബുക്കായത് ഇപ്പോൾ സ്ഥാനമാനങ്ങൾ ഒന്നും ഇല്ല ബീഫും മട്ടനും കഴിക്കണമെങ്കിൽ ക്യാഷ് കൊടുക്കണം
Shafi❤️
Shafi❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഷാഫി ❤❤❤
മേളെ ഈ ചങ്ങാതിയേ അല്ലതേ വേറേ ആരും കിട്ടിയില്ലേ ഇൻ്റർവ്യൂവിന് ഇപ്പോൾ നല്ല സംസാരിക്കാൻ പടിച്ചോ ഇദ്ദേഹം ഏത് ഏല്ലാവരും ആയി നല്ല ബന്ധം ഏത് എങ്കിലും ജനം ഇദ്ദേഹത്തിൻ്റെ കൂടെ വേണ്ടേ ഇദ്ദേഹം ഇനി പോകാൻ ഏത് ഏങ്കിലും പാർട്ടി ബാക്കി ഉണ്ടേ പരുക്കൻ സ്വഭാവം ആണോ എന്ന ചോദിച്ചില്ലേ ഇദ്ദേഹത്തിൻ്റെ പള്ള വിളി കേൾക്കാത്തവർ ആരാ ഉള്ളത് കഴിഞ്ഞപ്രവശ്യം ഇലക്ഷൻ പ്രചരണത്തിന് പോയ ഇദ്ദേഹം ആവാഹത്തിൻ്റെ മെക്കിലൂടെ ജനങ്ങളെ നടുറോഡിലൂണ്ട നടന്ന് തെറി വിളിച്ചത് ആണ് അത് ഒരു ജനവിഭാഗവും മറക്കില്ലാ ഇല്ലാ
Shafi views
കമന്റ് ബോക്സിൽ മുഴുവനും ഷാഫി ❤️❤️❤️❤️❤️
സന്ദീപ് ❤
😅പാലക്കാട് മത്സരിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ മുസ്‌ലിയാർ ആണല്ലൊ മുസ്ലിങ്ങൾ മുഴുവനും വോട്ട് കൊടുക്കാൻ. മുസ്ലിങ്ങളെ അനങ്ങിയാൽ തെറിവിളിക്കുന്ന പാർട്ടി തോല്ക്കാനല്ലെ മുസ്ലിങ്ങൾ ആഗ്രഹിക്കു.
Shafi parambil ❤
ഈ പൊട്ടൻ 🤩😀😊
Shafi. Parabil. ❤❤❤❤❤
I love PC George sir❤
Shafiye kand vannatha❤
ഷാഫി @ 14:56. മുതൽ ,. ബാക്കി ഒന്നും കണ്ടില്ല 😅
ഉണ്ടായില്ലാത്ത തോക്ക്
ആണ് നിയമസഭ ഇനി
ഒരു സ്വപ്നം മാത്രം
Shafi. Sir. ❤ ❤ ❤
ഉമ്മൻചാണ്ടിയുടെ അനുഗ്രഹം ഷാഫി പറമ്പിലിനോട് കൂടെ....
Shafi👍👍
ക്രിസ്തമ സ് കോമഡി ഉഷാറായി
Yes. Pc sir shafi kku vote kodukkum..... Ennal shafi , rahul. Oppathinoppam. 2Perkkum. Vote cheyyanam.
Shaafi❤❤❤
14:46 ❤ Shafi
ജീവിച്ചു ഇരിക്കുന്നവരെ വച്ചു അത് ഇതു എന്ന് ഒന്നും പറയല്ലേ..... പണ്ട് നമ്പിനാരായണൻ സർ 15 ലക്ഷം കൊണ്ട് കൊടുത്തത് കേട്ടു ഒരുപാടു ചിരിച്ചു...
pc. സത്യസന്തൻ ജയ് PC ജോർജ് സാർ
ഇത്രയും വൃത്തികെട്ട രാഷ്ട്രീയ പ്രവർത്തകൻ വേറെ യില്ല. തന്റെ നേട്ടത്തിന് ആരെയും ഒറ്റുകൊടുക്കാൻ ഒരു മടിയുമില്ലാത്തവൻ
ഓന്തിനെ കണ്ടവർ ഉണ്ടോ ഓന്തിനെ കണ്ടവർ ഉണ്ടോ 😂
13:42 വർഗീയ സ്വഭാവം ഉണ്ട് ഇപ്പോഴും വിട്ടിട്ടില്ല അല്ലെ
ഷാഫിയെ കുറിച്ചു പപറയുന്നത് കാണാൻ ഇവിടം മുതൽ തുടങ്ങണം
Shafi super❤
Political waste
ആശാൻ❤🔥🔥
പൂഞ്ഞാർ ഈരാറ്റുപേട്ട ഉള്ള മുസ്ലിം ക്രിസ്ത്യൻ ഹിന്ദു ആളുകൾ വോട്ടു ചെയ്തു പിസി ജോർജ് mla ആയി ഈരാറ്റുപേട്ട പോയി മുസ്ലിം ആളുകൾ അവരുടെ വോട്ട് വേണ്ട എന്നു പറഞ്ഞു
സെപ്റ്റിക് ടാങ്കുമായുള്ള intevew കൊള്ളാം 😂😂😂
No 1 Fraud, played with saritha to blame great Omen chandy Sir. He will get punishment by God. Trying to enter UDF
പിസിയുടെ വീട്ടിലേക്ക് ആരും പോകരുത് എപ്പോഴാണ് തോക്ക് എടുക്കുക എന്ന് പറയാൻ പറ്റുകയില്ല
Shafikka❤❤
മട്ടൻ കഴിക്കില്ല മട്ടൻ കറിയുടെ ചാറ് കഴിക്കും.....
ഒരു കാലത്ത് ഫുൾ പന്നി ഇറച്ചി ബീഫ് ഇല്ലാതെ പറ്റില്ല ഇപ്പോൾ 🤣🤣
രമേശ് ചെന്നിത്തല ആണോ പിസി പറഞ്ഞ ബിജെപി മുഖ്യമന്ത്രി
നമ്മടെ ചക്കര പെണ്ണിനെ ഇപ്പൊ വിളിക്കാറുണ്ടോ? എന്നതാ അവളുടെ വിശേഷങ്ങളൊക്കെ 🤔
ചക്കര പെണ്ണ്.... ഇന്റർവ്യൂ.. കഴിയുമ്പോഴേക്ക്.... ചക്കളത്തി പെണ്ണ് ആകാതിരുന്നാൽ മതിയായിരുന്നു 😄
വ്യൂസ് കൂടുതൽ 14:55 മുതൽ. അതെന്താ 🤔
BJP മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടാവില്ല...അത് സ്വപ്നം മാത്രം.
Maranam PC.....
Will he say the same thing regarding the denial of access to opposition MPS to Indian parliament by the scoundrels of BJP & the forcible scuffle created ?
അടുത്ത കേരളത്തിലെ BJP മുഖ്യമന്ത്രി മകനായിരിക്കുമോ?🤔🤔🤔🤔
പാലക്കാട് ബിജെപി ക്ക് രണ്ടാം സ്ഥാനവും ഇല്ലേ.
എന്തൊക്കെയാണ് ചാനലിൽ വന്നിരുന്ന് അവതാരക പറയുന്നത്.
Shafikka💯👌💙💙🤝👍👍👍
👌🥰💝💪🔥🔥
ഉമ്മൻ ചാണ്ടി അല്ലെ ഷാഫിയുടെ ഗുരു അത് അങ്ങനെ വരൂ,,,,,