വെള്ളാപ്പള്ളിയുടെ SNDPയും മൈക്രോഫിനാൻസ് തട്ടിപ്പും.. തുഷാർ മനസ്സ് തുറക്കുന്നു I Thushar Vellappally

แชร์
ฝัง
  • เผยแพร่เมื่อ 19 เม.ย. 2024
  • വെള്ളാപ്പള്ളി കുടുബത്തിന്റെ സ്വത്ത് എത്ര..?
    മൈക്രോ ഫിനാൻസിൽ തട്ടിച്ചത് എത്ര കോടി..?
    വെള്ളാപ്പള്ളിയുടെ SNDPയും മൈക്രോ ഫിനാസ് തട്ടിപ്പും.. തുഷാർ മനസ്സ് തുറക്കുന്നു.
    #thusharvellappally #vellappallynatesan #sndp #sreenarayanaguru
    #mm001 #me001

ความคิดเห็น • 396

  • @kpn82
    @kpn82 2 หลายเดือนก่อน +111

    തുഷാർ സർ ന്റെ ഇത്രയും നല്ല ഒരു ഇന്റർവ്യു ആദ്യമായിട്ടു ആണ്... വളരെ നല്ല ഇന്റർവ്യൂ.. സാജൻ സർ നന്ദി...

  • @user-el4xd5hl1f
    @user-el4xd5hl1f 2 หลายเดือนก่อน +80

    കൃത്യമായ ചോദ്യം കൃത്യമായ ഉത്തരം അതാണ് മറുനാടൻ അടിപൊളി ഒരു ഇൻറർവ്യൂ

  • @user.shajidas
    @user.shajidas 2 หลายเดือนก่อน +36

    നല്ല അഭിമുഖം ഷാജൻ. ഏറെ ജനകീയനാകുന്നു 🎉🎉 തുഷാർ🎉🎉🎉

  • @BharathLove24
    @BharathLove24 2 หลายเดือนก่อน +74

    തുഷാറിനെ പറ്റിയുള്ള ധാരണകൾ മാറ്റിയ ഇന്റർവ്യൂ,
    തുഷാർ ഭാവിയിൽ നല്ല നേതാവായി മാറാൻ സാധ്യതയുണ്ട്.

  • @sreekanth_vibrance
    @sreekanth_vibrance 2 หลายเดือนก่อน +30

    മറുനാടനോട് നന്ദിയുണ്ട് നേരിട്ട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കുന്നതിനു.. അഴിമതി നടത്തി പുറത്താക്കിയവരുടെ വാക്കുകൾ ആരും വിശ്വസിക്കരുത്.. വിമർശിക്കുന്നവർ അവരുടെ നുണകൾ കേട്ട് തെറ്റിദ്ധരിച്ചവർ ആണ്. സത്യം മനസിലാക്കി സമുദായത്തിനു ഒപ്പം നിന്നാൽ സമുദായങ്നങ്ങൾക്ക് കൊള്ളാം.

  • @anithashajishas
    @anithashajishas 2 หลายเดือนก่อน +42

    സന്തോഷം... ഇങ്ങനെ നേരിട്ട് അഭിമുഖം നടത്തിയിട്ടു വേണം അഭിപ്രായ രൂപീകരണം നടത്തുവാൻ. അതെന്തായാലും.

  • @akhil8272
    @akhil8272 2 หลายเดือนก่อน +37

    തുഷാറിന് ഒരു വോട്ട് അത് മോദിക്കുള്ള പിന്തുണ ❤️❤️❤️

  • @pganilkumar1683
    @pganilkumar1683 2 หลายเดือนก่อน +29

    ആവശ്യമായ സമയത്ത്... അതിമനോഹരമായി... ശ്രീ: തുഷാർ വെള്ളാപ്പള്ളിയെ.... ഇന്റർവ്യൂ ചെയ്ത.... ശ്രീ: ഷാജൻ സ്കറിയക്ക് നന്ദി.... 👍👌🥰
    തുടർന്നുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു.. 🤗

  • @krishnakv8228
    @krishnakv8228 2 หลายเดือนก่อน +61

    ഇലക്ഷൻ കാലത്ത് മാത്രം പ്രവർത്തിക്കുന്ന ഒരു പാർട്ടിയായി BDJS ചുരുങ്ങാതെ 365 days visibility ഉളള ഒരു പാർട്ടിയായി വളർന്നിരുന്നെങ്കിൽ ഒരു പക്ഷെ കേരളം ഇന്ന് NDA സഖ്യം ഭരിച്ചേനെ , അല്ലങ്കിൽ മുഖ്യ പ്രതിപക്ഷം ആയേനെ.

    • @jayasrees-ou7co
      @jayasrees-ou7co 2 หลายเดือนก่อน +8

      Ezhava Population in kerala 24 %

    • @mooranyujoki
      @mooranyujoki 2 หลายเดือนก่อน

      ​@@jayasrees-ou7co pari annu😂

    • @user-sx2vb5vm7m
      @user-sx2vb5vm7m 2 หลายเดือนก่อน

      Nintai thalamura up poko avidai mislim jihadikal brant anu

    • @rajimol6139
      @rajimol6139 2 หลายเดือนก่อน +1

      ​27%

    • @rajimol6139
      @rajimol6139 2 หลายเดือนก่อน

      100%right ❤

  • @binojkumarm
    @binojkumarm 2 หลายเดือนก่อน +20

    ഒരു പാട് തെറ്റിദ്ധാരണകൾ മാറി കിട്ടി. ശരിക്കും നല്ല ഇന്റർവ്യൂ. ചോദിക്കാനുള്ളത് മുഖത്തു നോക്കി ചോദിച്ചു.

    • @user-qs3jk1hp7z
      @user-qs3jk1hp7z 2 หลายเดือนก่อน +1

      arude thattidharannayannu mariyathe thangalludayo sajanteyo

  • @prpkurup2599
    @prpkurup2599 2 หลายเดือนก่อน +5

    കേരള രാഷ്ട്രീയത്തിൽ ഉയർന്നു വരുന്ന ഒരു സമുദായ നേതാവ് എല്ലാ ഹിന്ദുക്കൾക്കും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തുഷാറിന് സാധിക്കട്ടെ അതേഹം കോട്ടയം ലോക സഭ മണ്ഡലത്തിലെ nda സ്ഥാനാർദ്ധി ആണ് അതേഹത്തിന് വേണ്ടി ഞാനും രംഗത്തു ഉണ്ട്‌ ആദ്യമായിട്ടാണ് ഞാൻ തുഷാറിന് വേണ്ടി വോട്ടു പിടിക്കുവാൻ വീടു വിടാന്തരം കയറി ഇറങ്ങുന്നത് തുഷാർ ജി ക്കു എല്ലാ വിജയാശംസകളും നേരുന്നു അതേഹം ജയിച്ചു കോട്ടയത്തിനു ഒരു പുതിയ വികസന സംസ്കാരം ഉണ്ടാക്കുവാൻ സാധിക്കട്ടെ അതുകൊണ്ട് എല്ലാ ജനങ്ങളും തുഷാറിന് വോട്ടു ചെയ്യുക 🙏

  • @user-qy5yu1lf3l
    @user-qy5yu1lf3l 2 หลายเดือนก่อน +29

    ഈഴവ സമുദായത്തിന് ഒരു അഡ്രസ് ഉണ്ടാക്കി നൽകിയത് വെള്ളപ്പിള്ളി ആണ്.. ഞാൻ ഒരു നായർ ആണ്.. എന്റെ നാട്ടിലെ ഈഴവർക്ക് sndp വഴി ലോൺ ലഭിക്കുമ്പോൾ ശരിക്കും അത്ഭുതം തോന്നിയിട്ടുണ്ട്.. Nss കരയോഗത്തിൽ ഞാൻ ഇതിനെ പറ്റി പറഞ്ഞപ്പോൾ അവർ പറഞ്ഞത് അതൊക്കെ തലവേദന കേസ് ആണ്.. ഇതിന്റെ പുറകെ നടക്കാൻ ആരാ ഉള്ളത് എന്നാണ്.. വെള്ളപിളിയെ എനിക്ക് വ്യക്തിപരമായി അറിയില്ല പക്ഷെ ചെറുതല്ലാത്ത ഗുണം ഈഴവർക്ക് അദ്ദേഹത്തെ കൊണ്ട് ഉണ്ടായിട്ടുണ്ട്.

  • @joshyjoseph4105
    @joshyjoseph4105 2 หลายเดือนก่อน +3

    ആവശ്യമായ സമയത്ത്... അതിമനോഹരമായി... ശ്രീ: തുഷാർ വെള്ളാപ്പള്ളിയെ.... ഇന്റർവ്യൂ ചെയ്ത.... ശ്രീ: ഷാജൻ സ്കറിയക്ക് നന്ദി.... വളരെ നല്ല ഇന്റർവ്യൂ...തുഷാർ ഭാവിയിൽ നല്ല നേതാവായി മാറാൻ സാധ്യതയുണ്ട്....
    തുടർന്നുള്ള ഭാഗത്തിനായി കാത്തിരിക്കുന്നു..

  • @pbsanish5267
    @pbsanish5267 2 หลายเดือนก่อน +35

    S N സ്ഥാപനങ്ങൾ നവീകരിക്കണം

  • @bijubiju7635
    @bijubiju7635 2 หลายเดือนก่อน +27

    BDJS ബൂത്ത്‌ തലത്തിൽ പ്രവർത്തനം തുടങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്

  • @vinodhinisasankan974
    @vinodhinisasankan974 2 หลายเดือนก่อน +82

    ഞങ്ങൾ ഈഴവർക്ക് വെള്ളാപ്പള്ളി ഇരിക്കുന്ന കാലം ഒരു പ്രയോജനവും ഉണ്ടാവില്ല

    • @rajankn932
      @rajankn932 2 หลายเดือนก่อน

      😢

    • @akhil8272
      @akhil8272 2 หลายเดือนก่อน +11

      ഞങ്ങൾ എന്ന് പറയേണ്ട ചേട്ടൻ ചേട്ടന്റെ കാര്യം പറ.. എനിക്ക് കിട്ടിട്ടുണ്ട്...എന്റെ അനിയത്തി SN കോളേജിൽ പഠിക്കുന്നത് പോലും free ആയിട്ടാണ്...വെള്ളപ്പള്ളിയുടെ റെക്കമെന്റ്റേഷനിൽ.

    • @user-qy5yu1lf3l
      @user-qy5yu1lf3l 2 หลายเดือนก่อน +10

      വെള്ളപ്പിള്ളി മാറിയാൽ അറിയാം sndp യുടെ അവസ്ഥ.. നാഥൻ ഇല്ലത്ത കളരിയാകും.. നടേശനേ പോലെ ഇത്രയും കുർമ ബുദ്ധിയുള്ള ബിസിനസ്‌ mind ഉള്ള ആൾക്ക് പോലും തലക്ക് ബോധമില്ലത്ത ഈഴവരെ ഒന്നിച്ചു കൂട്ടാൻ സാധിക്കുന്നില്ല 😂

    • @AmanAman-wm6kl
      @AmanAman-wm6kl 2 หลายเดือนก่อน +3

      ​@@akhil8272അങ്ങനെ ഓരോ alkkarkku help കിട്ടി ttu. തെറ്റ് ചെയ്താല്‍ തെറ്റ് തന്നെയാണ്.

    • @Subinksabu
      @Subinksabu 2 หลายเดือนก่อน

      👍

  • @ramachandrennair7362
    @ramachandrennair7362 2 หลายเดือนก่อน +11

    നല്ല ഒരു ഇന്റർവ്യു ആയിരുന്നു.

  • @Mathew5644
    @Mathew5644 2 หลายเดือนก่อน +4

    പണ്ടുമുതലേ ഞാൻ തുഷാറിന്റെ സംസാര ശൈലി ശ്രദ്ധിച്ചിട്ടുണ്ട്, വളരെ സത്യസന്തൻ എന്ന് തോന്നിയിട്ടുണ്ട്, അദ്ദേഹം ജയിക്കട്ടെ

  • @GOLDENSUNRISE-369
    @GOLDENSUNRISE-369 2 หลายเดือนก่อน +9

    അത്ര എളുപ്പത്തിൽ അയാളുടെ വാദങ്ങൾ തള്ളി കളയുവാനും ചോദ്യ മുനയുടെ കെണിയിൽ പെടുത്താനും പറ്റില്ല......
    വ്യക്തമായ വിശ്ദീകരണങ്ങൾ സംശയങ്ങൾക്കിടയിലും
    അത്ഭുതപെടുത്തുന്നു......!!!!!!!
    മറുനാടൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു....

  • @knbhaskaran8103
    @knbhaskaran8103 2 หลายเดือนก่อน +8

    വെള്ളാപള്ളിഇൗഴവർക്ക്ഒരുമേ ൽവിലാസംഉൺടാക്കി. അതുഎഒരുസതൃമാണ്. പകഷെപിന്നിട്ചിത്രംമാറി.

  • @DK_Lonewolf
    @DK_Lonewolf 2 หลายเดือนก่อน +7

    Kollallo iyalu.
    I underestimated him. But he is talking so nicely. Good 👍🏻

  • @abhilashsivadasan3788
    @abhilashsivadasan3788 2 หลายเดือนก่อน +16

    25 വര്ഷമായിട്ടു എന്തു ഉ ചെയ്തു sndp കു വേണ്ടി.കോളജുകളിൽ നടക്കുന്ന അഡ്മിഷന്റെയും നിയമനങ്ങളുടെറ്റും വിഹിതം പറ്റി. അഭിമനത്തോട് കൂടി വിചാരിച്ചകുടുംബം സമുദായത്തെ വിഴുങ്ങി.സമുദായ അംഗങ്ങൾ എല്ലാവയ്ക്കും വോട്ടവകാശം വന്നാൽ ഇവന്മാർ ഉണ്ടാവില്ല.

    • @lalajicr3777
      @lalajicr3777 2 หลายเดือนก่อน

      വളരെ ശരി തുഷാർ കള്ളമാണ് പറയുന്നത്

  • @sivadasanpn299
    @sivadasanpn299 2 หลายเดือนก่อน +11

    തുഷാരേട്ടാ പൊളിച്ചു

  • @JohnThomas-et3jv
    @JohnThomas-et3jv 2 หลายเดือนก่อน +22

    വെറുമൊരു മോഷ്ടാവായോ എന്നെ കള്ളൻ എന്ന് വിളിക്കല്ലേ പാവം നല്ല മനുഷ്യനാ ഇതുപോലെത്തെ ആൾക്കാർ രാഷ്ട്രീയത്തിൽ ഇറങ്ങണം ഇറങ്ങണം വളരെ പുരോഗതി ഉണ്ടാവുന്ന നാടിന്

    • @RethNath
      @RethNath 2 หลายเดือนก่อน +1

      പിന്നുവിനെയാണോ കവി ഉദ്ദേശിച്ചത് ?

    • @user-qs3jk1hp7z
      @user-qs3jk1hp7z 2 หลายเดือนก่อน

      ​@@RethNathpinuvum kallannannu vallapanniyum makannum kallanamrannu

    • @manojas2968
      @manojas2968 2 หลายเดือนก่อน

      ​@@user-qs3jk1hp7zതാങ്കളുടെ എന്താണ് കട്ടത് തുഷാർ

    • @user-qs3jk1hp7z
      @user-qs3jk1hp7z 2 หลายเดือนก่อน

      @@manojas2968 janagallude annu kattathe avsaravdhiya vallapalli makannum kattittilla

    • @akhil8272
      @akhil8272 2 หลายเดือนก่อน

      @@user-qs3jk1hp7z പിണു നാട്ടുകാരെ കട്ടു.. വെള്ളാപ്പള്ളി ആരെയും കക്കാൻ പോയിട്ടില്ല... SNDPYE വളർത്തിയിട്ടേ ഒള്ളു

  • @gopinathangopalan4847
    @gopinathangopalan4847 2 หลายเดือนก่อน +7

    പൊതു ജനം, എന്തും പറഞ്ഞു നല്ല കാര്ര്യം ചെയ്യന്നവരെ കുറ്റം പറയുന്നു, പ്രെവർത്തി ക്കാൻ ഒട്ടു വയ്യ താനും 🙏

  • @anishkwl3128
    @anishkwl3128 2 หลายเดือนก่อน +31

    പാവം വെള്ളാപ്പള്ളി. ജനങ്ങൾ അദ്ദേഹത്തെ വല്ലാതെ തെറ്റി ധരിച്ചു 😢 രാഷ്ട്രയത്തിൽ ഏത് പാർട്ടിക്ക് ആണോ ഇപ്പൊ മുൻ‌തൂക്കം കൂടുതൽ എന്ന് നോക്കിയിട്ട് അങ്ങോട്ട് ചായും എന്ന് അല്ലാതെ വേറെ ഒരു തെറ്റും ചെയ്യില്ല.

    • @Mantraforus
      @Mantraforus 2 หลายเดือนก่อน +2

      😂😂😂

    • @ravipambungal5572
      @ravipambungal5572 2 หลายเดือนก่อน +1

      😂😂😂😂😂😂😂

  • @AmalRaj-he1sb
    @AmalRaj-he1sb 2 หลายเดือนก่อน +3

    Clear questions and clear answers....

  • @valsanik6818
    @valsanik6818 2 หลายเดือนก่อน +4

    Image of vellappally family changed this interview....really the family is a good family.....they are not thieves.....good people

  • @vivekanpradeep186
    @vivekanpradeep186 2 หลายเดือนก่อน +5

    Good.

  • @anish.ur9hk
    @anish.ur9hk 2 หลายเดือนก่อน +14

    ജന്മനാ സമ്പത്തുള്ളവരാണ്.. മറ്റവൻറെ പൈസ ആവശ്യമുള്ളവരല്ല...😂

    • @jinseMj
      @jinseMj 2 หลายเดือนก่อน

      Ohoo

  • @soorajthecountofmundro3605
    @soorajthecountofmundro3605 2 หลายเดือนก่อน +1

    ഒരുപാട് നേരത്തെ വരേണ്ട ഒരു ഇന്റർവ്യൂ നല്ല ചോദ്യങ്ങളും വ്യക്തതയുള്ള ഉത്തരങ്ങളും..

  • @taticutes
    @taticutes 2 หลายเดือนก่อน +14

    അധ്യാപകരെ നിയമിക്കാൻ വീട്ടിൽ പൈസ വാങ്ങുന്ന സമുദായ നേതാവിൻ്റെ മകൻ. 😂😂

    • @Subinksabu
      @Subinksabu 2 หลายเดือนก่อน

      👍💯

    • @Public_reviewbook
      @Public_reviewbook 2 หลายเดือนก่อน +2

      ​@@Subinksabusndp ക്ക് ഫോറിൻ വരുമാനം ഒന്നും ഇല്ല. പൈസ മേടിച്ചാലേ സ്കൂൾ കോളേജിന്റെ ഒക്കെ ചിലവുകൾ കൊണ്ട് പോകാനാവു.

    • @taticutes
      @taticutes 2 หลายเดือนก่อน +1

      @@Public_reviewbook veetil neritt vangi neritt chilav nadathande. Atha

  • @akhil8272
    @akhil8272 2 หลายเดือนก่อน +6

    SNDP യോഗത്തിൽ രവിവാര പാഠശാലയിൽ പഠിച്ചു വളർന്നു ശേഷം ബാലജന യോഗം പ്രസിഡന്റ്‌ ആയി പ്രവർത്തിച്ചു ശേഷം യൂത്ത് മൂവ്മെന്റ് സെക്രട്ടറി ആയി ഇന്ന് ഗുരുദേവന്റെ അനുഗ്രഹത്താൽ ഈ അറബി നാട്ടിൽ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നു... എല്ലാം ഗുരുവിന്റെ അനുഗ്രഹം.. ഒരു കാര്യം ഉറപ്പാണ് ഗുരുവിന്റെ അനുഗ്രഹം ഇല്ലാത്ത ആർക്കും SNDP യോഗത്തിൽ ഒരു സ്ഥാനങ്ങളിൽ ഇരിക്കാൻ കഴിയില്ല...

  • @mannadypushpakaran5992
    @mannadypushpakaran5992 2 หลายเดือนก่อน +31

    ഉഷാർ പറയുന്നത് മുഴുവൻ പച്ചക്കള്ളം
    എതിർപ്പ് പ്രകടിപ്പിക്കുന്ന ശാഖകളും യൂണിയൻ കളും പിരിച്ചുവിട്ട് ശിങ്കിടിക്കാരെ അഡ്മിനിസ്ട്രേട്ടർ ഭരണം ഏർപ്പെടുത്തും.
    വെള്ളാപ്പള്ളി വരുന്നതിന് മുൻപ് SN ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ അഡ്‌മിഷനും ശാഖാ യൂണിയൻ ഭാരവാഹികളുടെ ശുപാർശ പരിഗണിക്കുമായിരുന്നു.
    മാനേജ്മെൻ്റ് സീറ്റിൽ അഡ്മിഷന് സമുദായംഗങ്ങൾക്ക് പകുതി പൈസാ മതിയായിരുന്നു കൂടാതെ സമുദായത്തിന്റെ ശുപാർശയുള്ള പാവപ്പെട്ട സമുദായംഗങ്ങൾക്ക് വലിയ തോതിൽ ഇളവും സൗജന്യ പ്രവേശനവും നൽകുമായിരുന്നു.
    വെള്ളാപ്പള്ളി വന്നതിനു ശേഷം സമുദായംഗങ്ങൾക്ക് പകുതി പൈസാ എന്നത് ഒഴിവാക്കി മുഴുവൻ പൈസായും വാങ്ങി,
    സമുദായ ക്വാട്ടയിൽ പോലും ഈഴവരെ ഒഴിവാക്കി മറ്റുള്ളവർക്ക് അഡ്മിഷൻ നൽകിയതും അറിയാം
    നിയമനം:
    സമുദയത്തിന് യാതൊരു പരിഗണനയും നൽകാതെ ഇൻ്റർവ്യൂവിനു എത്തുമ്പോൾ എത്ര രൂപാ തരാം എന്നു ആരാഞ്ഞ് ഏറ്റവും കൂടുതൽ ലക്ഷങ്ങൾ നൽകുന്നവർക്ക് ജാതി നോക്കാതെ സമുദായത്തിലെ പാവങ്ങൾക്ക് ഒരു പരിഗണനയും നൽകാതെയാ നിയമനം

    • @mannadypushpakaran5992
      @mannadypushpakaran5992 2 หลายเดือนก่อน

      😅

    • @somarajakurupm4328
      @somarajakurupm4328 2 หลายเดือนก่อน +1

      N S S ഇലും ഇത്‌തന്നെയാണ് സ്ഥിതി. രണ്ടു തസ്കരവീരമാർ അധികാരം പങ്കിടുന്നു.

    • @lalajicr3777
      @lalajicr3777 2 หลายเดือนก่อน +7

      വളരെ ശരിയാണ് കോഴ മുഴുവൻ കുടുംബത്തിനാണ് തുഷാർപറയുന്നത് മുഴുവൻ കളവാണ് കള്ള

    • @ravipambungal5572
      @ravipambungal5572 2 หลายเดือนก่อน

      You are correct.

    • @ravipambungal5572
      @ravipambungal5572 2 หลายเดือนก่อน +1

      ഷാജൻ സത്യം പറയുന്ന ഒരു വ്യക്തി ആയിരുന്നു ഇപ്പൊൾ അതേപോലെ അല്ല എന്ന് വിചാരിക്കുന്നു

  • @sureshBabu-od7fw
    @sureshBabu-od7fw 2 หลายเดือนก่อน +3

    വലിയ ഒരു പാട് സംശയങ്ങൾ മാറിക്കിട്ടി.... ഈ ഇന്റർവ്യു വളരെ മുൻപെ വേണ്ടി യിരുന്നു....

  • @cvreji
    @cvreji 2 หลายเดือนก่อน +1

    Gr8 .👌👌👌👏👏👏

  • @abhijithkalappurakkalgopi1159
    @abhijithkalappurakkalgopi1159 2 หลายเดือนก่อน

    Excellent interview, very informative 😊

  • @reghuramachandrannair3831
    @reghuramachandrannair3831 2 หลายเดือนก่อน +1

    JAI GOOD thanks to tushar and marunadan

  • @deepaksoman5970
    @deepaksoman5970 2 หลายเดือนก่อน

    Very clear

  • @Cheravamsham
    @Cheravamsham 2 หลายเดือนก่อน +11

    പ്രേത്യേകിച്ച് സമുദായങ്ങൾക്ക് ഒരു ഉപകാരവുമില്ലാത്ത കുടുംബ വാഴ്ച്ച മാത്രമുള്ള രണ്ട് സങ്കടന... NSS& SNDP

  • @GULNARTIRES
    @GULNARTIRES 2 หลายเดือนก่อน +3

    👍👍

  • @josephthomas6577
    @josephthomas6577 2 หลายเดือนก่อน +5

    കോട്ടയം ജില്ലയിൽ തുക പിൻവലിക്കാൻ അനുവദിക്കാത്ത അനേകം co op. Bank കൾ ഉണ്ട്. നടപടിയില്ല.

  • @hn8240
    @hn8240 2 หลายเดือนก่อน +5

    ❤❤❤❤❤❤❤

  • @hn8240
    @hn8240 2 หลายเดือนก่อน +5

    ❤❤❤❤❤❤

  • @TangMittuz2-jj7ez
    @TangMittuz2-jj7ez 2 หลายเดือนก่อน +1

    Waited this interview

  • @msp286
    @msp286 2 หลายเดือนก่อน +1

    NICE❤

  • @ratheeshbabu78
    @ratheeshbabu78 2 หลายเดือนก่อน +2

    തുഷാർ വെള്ളാപ്പള്ളിയുമായുള്ള അഭിമുഖം കാണുമ്പോൾ SNDP യെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറി കിട്ടും എന്തായാലും നല്ല അഭിമുഖം തന്നെയായിരുന്നു. നല്ല അഭിമുഖം കാഴ്ചവെച്ച മറുനാടന് നന്ദി

  • @hn8240
    @hn8240 2 หลายเดือนก่อน +5

    ❤❤❤❤❤

  • @vattanirappelchackojosseph7976
    @vattanirappelchackojosseph7976 2 หลายเดือนก่อน

    GREAT PERFORMANCE THUSHAR BIG SALUTE

  • @jobyjoseph6419
    @jobyjoseph6419 2 หลายเดือนก่อน +3

    ഡീൽ ഉറപ്പിച്ചു അല്ലേ.. 😊😊 അഭിനന്ദനങ്ങൾ..

  • @viswambharannarayan1156
    @viswambharannarayan1156 หลายเดือนก่อน

    It is good hear the facts. Let us hear other side also.

  • @seshadriramasubramani2838
    @seshadriramasubramani2838 2 หลายเดือนก่อน

    Good interview.

  • @naziclub619
    @naziclub619 2 หลายเดือนก่อน

    സൂപ്പർ

  • @jitheshpeter5790
    @jitheshpeter5790 2 หลายเดือนก่อน +4

    തുഷാർ വെള്ളാപ്പള്ളി❤❤❤❤❤

  • @resureghu86
    @resureghu86 2 หลายเดือนก่อน +5

    ജയ് ജയ് തുഷാർ ജീ
    ജയ് ജയ് ബി ഡി ജെ സ്

    • @Cheravamsham
      @Cheravamsham 2 หลายเดือนก่อน

      😂😂😂ഹാ ഹാ രണ്ട് റൗണ്ട് ഓടി വാ

    • @abhilashsivadasan3788
      @abhilashsivadasan3788 2 หลายเดือนก่อน

      കെട്ടിവച്ച ക്യാഷ് കിട്ടുമോ

  • @Max-qs9qi
    @Max-qs9qi 2 หลายเดือนก่อน +1

    Love

  • @poojithsai5554
    @poojithsai5554 2 หลายเดือนก่อน +11

    മറുനാടൻ്റെ വാർത്തകൾക്ക് ഒരു വിശ്വാസ്യത ഉണ്ടായിരുന്നു. ഇതിലൂടെ എല്ലാം പോയി. ദൈവത്തിൻ്റെ സ്വന്തം നാട് ഇന്ന് ചെകുത്താന്മാരുടെ നാടായി

  • @lijomass
    @lijomass หลายเดือนก่อน

    സൂപ്പർ ഇന്റർ വ്യൂ

  • @callvipin
    @callvipin 2 หลายเดือนก่อน

    Do a video on annamalai speech such a nice and clear speech cristal clear and correct views

  • @roy.a.sarjun115
    @roy.a.sarjun115 2 หลายเดือนก่อน

    Good

  • @resureghu86
    @resureghu86 2 หลายเดือนก่อน +3

    തുഷാർജീ ❤️

  • @hn8240
    @hn8240 2 หลายเดือนก่อน +3

    ❤❤❤❤❤❤❤❤

  • @omanakuttanpillai1814
    @omanakuttanpillai1814 2 หลายเดือนก่อน +13

    വെള്ളാപള്ളിയും സുകുമാരൻ നായരും നമ്പർ വൺ കൊള്ളക്കാർ പാവപെട്ട ഈഴവരുടെയും നായൻമാരുടെയും ഗതികേട് പണം കൊടുത്താൽ ലക്ഷങ്ങൾ എന്തെങ്കിലും ജോലി കിട്ടും

  • @sunilvk7576
    @sunilvk7576 2 หลายเดือนก่อน +1

  • @cvreji
    @cvreji 2 หลายเดือนก่อน +1

    ❤❤❤❤

  • @sibichanjoseph2022
    @sibichanjoseph2022 2 หลายเดือนก่อน +3

    ഈ ഇന്റർവ്യു കാരണം ബിജെപി വോട്ട് ഷെയർ 2%കൂടും

  • @jithinprakash9516
    @jithinprakash9516 2 หลายเดือนก่อน

    Super ❤l

  • @dr.satheeshkumar3147
    @dr.satheeshkumar3147 2 หลายเดือนก่อน +1

    👍🏻

  • @Rajimoll
    @Rajimoll 2 หลายเดือนก่อน

    Very nice video editing (as usual). Please tell your editor to sometimes try just one frame of the other angle. At the moment it looks like two or three.

  • @thankammatrthanku9561
    @thankammatrthanku9561 2 หลายเดือนก่อน

    Proud of you ❤

  • @josep.k9343
    @josep.k9343 2 หลายเดือนก่อน +4

    Shoot at sight ൽ വന്നു സംസാരിച്ചു കഴിഞ്ഞാൽ പിന്നെ ഇവരു പറയുന്നതാണ് ശരി എന്നു തോന്നി പോകും
    Shoot at sight SHOT at sight ആകാതിരിക്കണമെങ്കിൽ കുറച്ച് legal ആയ അരുചികരമായ ചോദ്യങ്ങൾ prepare ചെയ്ത് ചോദിക്കുന്നത് നന്നായിരിക്കും😊

  • @SalimKumar-nc5km
    @SalimKumar-nc5km 3 วันที่ผ่านมา

    തുഷാർ നമസ്‌തെ

  • @akhil8272
    @akhil8272 2 หลายเดือนก่อน +1

    നാടിനു നന്മ ചെയ്യാൻ തുഷാർ ❤️❤️❤️

  • @Rigvedkishna
    @Rigvedkishna 2 หลายเดือนก่อน +1

    👌🏻❤️❤️🔥

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 หลายเดือนก่อน +7

    1. 5% പലിശക്ക് എടുത്ത്4 രൂപ പലിശക്ക് SNDP ശാഖയിലെ പെണ്ണുങ്ങൾക്ക് കൊടുക്കുന്നതാണ് മൈക്രോ ഫിനാൻസ് എന്ന് ഇവൻ പറയുന്നത് , ഞാൻ ഒരു SNDP ക്കാരനാണ് ഞാൻ ഇ തെല്ലാംഅനുഭവിച്ചറിഞ്ഞ വനാണ് അതാണ് ഇത്ര വിശദമായി പറഞ്ഞത് സാർ

  • @VINU4127
    @VINU4127 2 หลายเดือนก่อน

    👌👌👌

  • @sasidharavarier8819
    @sasidharavarier8819 2 หลายเดือนก่อน +10

    സാർ വെള്ളപ്പള്ളി നടേശാണും സുകുമാരൻ നായർ ഈ രണ്ട് ജാതി കോമരങ്ങൾ ഇല്ലാതായാൽ ഈഴവരും നായർ രെക്ഷ പെടും ഇത്രയും സ്വാർത്ഥമതികൾ ഇല്ല

    • @bhaaratheeyan
      @bhaaratheeyan 2 หลายเดือนก่อน +5

      വാര്യരെ,അവനവന്റെ കണ്ണിലെ കോലെടുത്തു മാറ്റിയിട്ടു പോരെ ഈഴവന്റെയും നായരുടെയും കണ്ണിലെ കരട് തപ്പുന്നത്‌?

    • @Muhammedsalihcv
      @Muhammedsalihcv 2 หลายเดือนก่อน +2

      സത്യം

  • @chinkuzzz
    @chinkuzzz 2 หลายเดือนก่อน +1

    Thusharji ❤❤❤❤

  • @advkmsanthoshkumar9217
    @advkmsanthoshkumar9217 2 หลายเดือนก่อน +1

    പ്രിയപ്പെട്ട സാജൻ സാർ mr. തുഷാറിനെയും എന്നെയും ഇരുത്തി ഒരു കൂടിക്കാഴ്ച്ച നടത്താൻ മറുനാടൻ തയ്യാറാവണം. എന്ന് അപേഷിക്കുന്നു. ഞാൻ അഡ്വ. കെ. എം. സന്തോഷ്‌ കുമാർ

    • @manojkkmanoj9745
      @manojkkmanoj9745 2 หลายเดือนก่อน

      എന്തിനാ പാലാ ക്കാർക്കറിയാം കളികൾ.

  • @rajakumardr.3956
    @rajakumardr.3956 2 หลายเดือนก่อน +1

    Really informative and rational interview.❤

  • @santhoshpulikkiyilsanthosh8807
    @santhoshpulikkiyilsanthosh8807 2 หลายเดือนก่อน +1

    🙏👍☑️

  • @jobyjose369
    @jobyjose369 2 หลายเดือนก่อน

    ❤👍

  • @binukamalasanan7714
    @binukamalasanan7714 2 หลายเดือนก่อน +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @viswambharannarayan1156
    @viswambharannarayan1156 หลายเดือนก่อน

    നല്ല കാര്യം,വെളിപ്പെടുത്തലുകൃൾ..മറുഭാഗം കൂടി കേൾക്കാൻ അവസരം നൽകേണ്ടതുണ്ട്.

  • @jobyaz1980
    @jobyaz1980 2 หลายเดือนก่อน +18

    4%കിട്ടുന്ന പണം 10 % ന് യൂണിയൻ അംഗങ്ങൾക്ക് കൊടുക്കുന്ന മാജിക്ക് പറയുമ്പോൾ ഒരു തപ്പിതടയൽ😂😂😂

    • @akhil8272
      @akhil8272 2 หลายเดือนก่อน +2

      അങ്ങനെ അല്ല കൊടുക്കുന്നത്.. മൈക്രോ യുടെ ക്യാഷ് വാങ്ങിക്കുന്ന ആളായിരുന്നു ഞങ്ങൾ..പലിശ ഒന്നും ആരും കൂട്ടി അല്ല കൊടുത്തിരുന്നത്.. ചില യൂണിയൻ നേതാക്കൾ ക്യാഷ് കൈകാര്യം ചെയ്യുന്നതിൽ ഉടായിപ്പ് കാണിച്ചു അല്ലാതെ വെള്ളാപ്പള്ളി കട്ടെടുത്തിട്ടില്ല ...പിന്നെ ഗോകുലം ഗോപാലൻ ഈ പൈസ അവന്റെ ഗോകുലം ചിട്ടി യിലൂടെ കൊടുക്കാൻ ശ്രെമം നടത്തി അങ്ങനെയാണ് ഗോകുലം ഗോപാലൻ വെല്ലപ്പള്ളിക്ക് എതിർക്കുന്നത്.

    • @lalajicr3777
      @lalajicr3777 2 หลายเดือนก่อน

      കള്ളൻ വൻ മാർജിൻ ആണ് അടിച്ചു മാറ്റുന്നത്

    • @akhil8272
      @akhil8272 2 หลายเดือนก่อน

      സത്യം SNDP യോഗത്തിലെ ജനങ്ങൾക്ക് അറിയാം... പുറമെ നടക്കുന്ന പ്രചാരണങ്ങൾ എല്ലാം ഗോകുലം ഗോപാലന്റെയും കൂട്ടുകാരുടെയും കള്ളത്തരങ്ങൾ

  • @Mullutharadevitemple
    @Mullutharadevitemple 2 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @salimpn1038
    @salimpn1038 2 หลายเดือนก่อน +4

    ഞാൻ ഒരു യോഗ വാർഷികപ്രതിനിദിയാണ് എന്നെ തിരഞ്ഞടുത്തത് പൊതുയോഗമാണ്

  • @prasannanshibi767
    @prasannanshibi767 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤

  • @ravipambungal5572
    @ravipambungal5572 2 หลายเดือนก่อน +1

    SNDP ഈഴവർക്ക് വേണ്ടി എന്ത് ചെയ്തു . ഇത് ഒരു കുടമ്ബ പാർട്ടി അന്ന് എല്ലാവർക്കും അറിയാവുന്നതാണ്

  • @rajanmathew1240
    @rajanmathew1240 2 หลายเดือนก่อน +1

    വെള്ളാപ്പള്ളിയുടെ വിമർശകനായ ഷാജൻ ഇങ്ങനെ ഒരു ഇൻ്റർവ്യൂ ചെയ്തത് നന്നായി....

  • @udayjanardhanan
    @udayjanardhanan 2 หลายเดือนก่อน +3

    Both father and son are smart . ആറ്റിൽ ഒരു കാല്.....ചേറിൽ ഒരു കാല്...
    Father supporting State Left rulers and son with the Centre . Thushar wanted to be a Rajya sabha member and a minister but Shah ആരാ മോൻ 😂 told him to perform or perish. No free lunch 😭
    He tried typical mallu crooked ways but BJP showed him his place.

  • @santhoshthoppil5649
    @santhoshthoppil5649 หลายเดือนก่อน

    Jai Thusharji...

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 2 หลายเดือนก่อน +7

    ഇതു വേണ്ടിരുന്നില്ല

    • @aneeshrevi6382
      @aneeshrevi6382 2 หลายเดือนก่อน

      ഏത്

    • @DeepakDeepak-uc1tn
      @DeepakDeepak-uc1tn 2 หลายเดือนก่อน

      ഈ കള്ളനെ കൊണ്ട് വന്നത്

  • @muraleedharankailasam9889
    @muraleedharankailasam9889 2 หลายเดือนก่อน +17

    ഇവൻ ഒക്കെ ആണ് ഒരു പാർട്ടി യുടെ നേതാവ്

    • @mkbinoy2792
      @mkbinoy2792 2 หลายเดือนก่อน +3

      അതിന്

  • @brornbobo
    @brornbobo 2 หลายเดือนก่อน +1

    Thushar ❤❤

  • @intothestillness6287
    @intothestillness6287 2 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Subhash-hf8vr
    @Subhash-hf8vr 2 หลายเดือนก่อน +11

    അച്ഛന്റെ മകൻ തന്നെ........

  • @prakashanputhur674
    @prakashanputhur674 2 หลายเดือนก่อน +1

    സ്കൂൾ ലീഡർ എന്ന് കേട്ടിട്ടുണ്ട്. ആദ്യമായിട്ടാണ് സ്കൂൾ ചെയർമാൻ എന്ന് കേൾക്കുന്നത്

    • @manojkkmanoj9745
      @manojkkmanoj9745 2 หลายเดือนก่อน

      കുണ്ണ എന്ന് കേട്ടിട്ടുണ്ടോ

    • @prakashanputhur674
      @prakashanputhur674 2 หลายเดือนก่อน

      @@manojkkmanoj9745 നിൻ്റെ അച്ഛൻ്റെ പേര് ചോദിച്ചിട്ടില്ല

    • @prakashanputhur674
      @prakashanputhur674 2 หลายเดือนก่อน

      @@manojkkmanoj9745 നിൻ്റച്ചൻ്റെ പേര് ചോദിച്ചില്ല

    • @prakashanputhur674
      @prakashanputhur674 2 หลายเดือนก่อน +1

      ​@@manojkkmanoj9745നിൻ്റെ അച്ഛൻ്റെ പേര് ചോദിച്ചില്ല

    • @prakashanputhur674
      @prakashanputhur674 2 หลายเดือนก่อน +2

      @@manojkkmanoj9745 നിൻ്റെ അച്ഛൻ്റെ പേര് ചോദിച്ചില്ല

  • @babukg7839
    @babukg7839 2 หลายเดือนก่อน +2

    മറുനാടന് വൈകി ഉദിച്ച വിവേകം.

  • @beenacm6663
    @beenacm6663 2 หลายเดือนก่อน

    🙏💅🌟