ഉമ്മൻ ചാണ്ടി ദൈവമാണോ? പിണറായിക്ക് സ്തുതി | LOOSE TALK 452

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 137

  • @bennnysebastian4756
    @bennnysebastian4756 3 หลายเดือนก่อน +76

    പിണു മുഖ്യമന്ത്രിയായ ശേഷമാണ് ജനം ഉമ്മൻ ചാണ്ടി എന്ന മനുഷ്യസ്നേഹിയെ മനസ്സിലാക്കിയത്❤️❤️❤️

  • @thomasca3017
    @thomasca3017 3 หลายเดือนก่อน +25

    നൻമ്മയുടെ എതിർ പദം തിന്മ്മ ഉമ്മൻ‌ചാണ്ടിയുടെ എതിർ പദം പിണറായി വിജയൻ.

  • @Manu-df6oy
    @Manu-df6oy 3 หลายเดือนก่อน +8

    കണ്ണ് നിറയാതെ കാണാൻ പറ്റില്ല ഈ വീഡിയോ 🙏🏻🙏🏻🙏🏻

  • @dineshg.pillai7274
    @dineshg.pillai7274 3 หลายเดือนก่อน +12

    1991ഇൽ ചങ്ങനാശ്ശേരി മുതൽ കോട്ടയം വരെ ksrtc യിൽ കണ്ടക്ടർ ടെ സീറ്റ്‌ ഇൽ എന്റെ തോളിൽ ചാരി അദ്ദേഹം ഉറങ്ങി ❤❤❤സ്നേഹം മാത്രം 🌹

  • @annukkaranpavithran4674
    @annukkaranpavithran4674 3 หลายเดือนก่อน +13

    ഉമ്മൻ ചാണ്ടി എന്ന നല്ല വനായ മനുഷ്യൻ്റെ കാലഘട്ടത്തിൽ ജീവിച്ച കേരള ജനങ്ങൾ ഭാഗ്യവാൻമാർ. ഇങ്ങനെയൊരു മനുഷ്യൻ എനി ഒരിക്കലും ഉണ്ടാകില്ല.

  • @arunbabu-um9ty
    @arunbabu-um9ty 3 หลายเดือนก่อน +5

    ഷാജൻ സർ, സർ ഇനി കുറ്റബോധം അൽപ്പം പോലും വേണ്ട, ഇതിലും നല്ലൊരു സമ്മാനം അദ്ദേഹത്തിന് കൊടുക്കാൻ ഇല്ല 🥰🙇‍♂️🙏🌷❤️💜🙇

  • @dineshanpp2150
    @dineshanpp2150 3 หลายเดือนก่อน +45

    ദൈവതുല്യൻ തന്നെയാണ് ഉമ്മൻചാണ്ടി സാർ പിണറായി സാക്ഷാൽ ചെകുത്താൻ ആണെന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു

  • @arunbabu-um9ty
    @arunbabu-um9ty 3 หลายเดือนก่อน +6

    മറുനാടൻ great tribute 🙏🙏🙏❤💜💜💜

  • @babujis7472
    @babujis7472 3 หลายเดือนก่อน +31

    കേരളം കണ്ട ഏറ്റവും വലിയ നൻമ്മ മരം ജനമനസ്സ് കീഴടക്കിയ ചാണ്ടി സാർ

    • @BABUThevara
      @BABUThevara 3 หลายเดือนก่อน +1

      Sir njan poyi

  • @parakatelza2586
    @parakatelza2586 3 หลายเดือนก่อน +2

    Oommen Chandi Sir, is really a Righteous man.

  • @sahravoiceandmelodies3618
    @sahravoiceandmelodies3618 3 หลายเดือนก่อน +8

    അതാണ് ഉമ്മൻചാണ്ടി ❤❤❤👍🏻👍🏻👍🏻👌🏻

  • @DrshibuPjohn-zd6lt
    @DrshibuPjohn-zd6lt 3 หลายเดือนก่อน +8

    ഇതാണ് ജന സേവനം 🙏

  • @rejimonv2758
    @rejimonv2758 3 หลายเดือนก่อน +13

    ഉമ്മൻ ചാണ്ടിയുടെ നഖത്തിന്റെ വിലയില്ല... പിണറായി വിജയന്... ഉമ്മൻ ചാണ്ടിയെ കംപൈർ ചെയ്യാൻ ആർക്കും ക്വാളിറ്റി ഇല്ല... ഏറ്റവും നല്ല മുഖ്യമന്ത്രി... ഉമ്മൻ ചാണ്ടി... Great CM❤️🙏

  • @arunbabu-um9ty
    @arunbabu-um9ty 3 หลายเดือนก่อน +1

    ലൂസ് talk ❤❤❤🎉🎉🎉

  • @aniyanjohnaniyan8391
    @aniyanjohnaniyan8391 3 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടി ❤

  • @arunbabu-um9ty
    @arunbabu-um9ty 3 หลายเดือนก่อน +2

    ക്ലൈമാക്സ്‌ കിടുക്കി 🤭🤭🤭🤭

  • @dadug4fun
    @dadug4fun 3 หลายเดือนก่อน

    His aura still warms our hearts....❤️❤️❤️OC...miss your
    greatness back home

  • @idiculajohn9872
    @idiculajohn9872 3 หลายเดือนก่อน +2

    Yes Lord. Thanks. 🙏🙏🙏

  • @sabuannsue
    @sabuannsue 3 หลายเดือนก่อน +5

    സത്യമായും ആ മനുഷ്യൻ നീതിമാനായിരുന്നു. ആ മനുഷ്യനെ കുരിശിലേറ്റിയവർക് ഹാ കഷ്ടം 🙏🙏🙏🙏🙏🙏

  • @manikandanm5964
    @manikandanm5964 3 หลายเดือนก่อน +13

    കമ്മ്യൂണിസം എന്ന ആശയത്തിന്റെ വേറെ ഒരു നിർവചനം ആണ് അടിമകളുടെ ഒരു കൂട്ടം

  • @Laimol-n9f
    @Laimol-n9f 3 หลายเดือนก่อน +1

    Ommen chandi sir is a gift of God for the people of Kerala

  • @binduc9834
    @binduc9834 3 หลายเดือนก่อน +4

    മുഖ്യമന്ത്രിമാരിൽ ഏറ്റവും നീചമായി , ഭീകരമായി വേട്ടയാടപ്പെട്ട കേരള മുഖ്യമന്ത്രി😢. ഒരു നേർത്ത വിങ്ങലോടെയേ അങ്ങയെ ഓൾക്കാൻ കഴിയൂ സർ

  • @jacobgeorge8194
    @jacobgeorge8194 3 หลายเดือนก่อน +1

    കണ്ണുളളപ്പോൾ കണ്ടില്ല, മുന്നിൽ നിന്നപ്പോൾ നോക്കിയില്ല, കൂടെനടന്നവർ കേട്ടില്ല, കൂടെ ഇരുന്നവർ മിണ്ടിയില്ല, നേട്ടങ്ങൾ കൊട്ടിഘോഷിക്കപ്പെട്ടില്ല, യുഗപുരുഷനെ തിരിച്ചറിഞ്ഞില്ല.
    എല്ലാം നമ്മുടെ പരാജയം.

  • @kurianvarughese8409
    @kurianvarughese8409 3 หลายเดือนก่อน +1

    Oc❤❤❤❤❤❤❤❤❤❤❤❤❤

  • @sureshbabusekharan7093
    @sureshbabusekharan7093 3 หลายเดือนก่อน +2

    I have seen Cms from K karunakaran to Pinarai. Chandi Sir is the gem,

  • @chakkocp8486
    @chakkocp8486 3 หลายเดือนก่อน +1

    ഞെങ്ങളുടെ പള്ളിയിൽ ഒരു ധ്യാന ഗുരു ഉണ്ട്. എന്ത് പറഞ്ഞാലും അദ്ദേഹത്തിന് ദേഷ്യം വരില്ല. എല്ലാവരോടും എപ്പോഴും ചിരിച്ചു കൊണ്ടേ സംസാരിക്കൂ. അത് ഒരു പ്രേത്യേക കഴിവാണ്. അത് ഒരു ദൈവാനുഗ്രഹം ആണ്

  • @isacjoseph8602
    @isacjoseph8602 3 หลายเดือนก่อน +1

    Our Ommen Chandi sir was troubled a lot in his late years.But media could have understood the piousness of this great man.I am an ordinary man and feel happy that I told many this man will never do such things😊.

  • @isacjoseph8602
    @isacjoseph8602 3 หลายเดือนก่อน +2

    Many truths and incidents are coming out but many many good qualities of this great man will remain hidden.

  • @chandrannair4208
    @chandrannair4208 3 หลายเดือนก่อน

    Shri Umman Chandi Sir was a devign rarest of the rare with heavenly bliss, gifted to our God's own State.

  • @teresa965
    @teresa965 3 หลายเดือนก่อน

    OC We miss you Sir ❤

  • @jibinraju578
    @jibinraju578 3 หลายเดือนก่อน

    Poliii episode ❤

  • @prabudhanpk2942
    @prabudhanpk2942 3 หลายเดือนก่อน +5

    സർ മുഖ്യമന്ത്രിയായിരിക്കെ മകളെക്കുറിച്ച് ഒരു പ്രധാന പ്രതിപക്ഷ MLA മോശമായി പറഞ്ഞപ്പോൾ വളരെ സൗമ്യനായി ഇരുന്നു. അ നേതാവിന് കൃത്യമായി അറിയാത്ത കാര്യം ആരെങ്കിലും പറഞ്ഞ കൊതിയും ഞൊണയും പറഞ്ഞപ്പോൾ എല്ലാവരും ഞെട്ടി എന്നാണ് അന്ന് വാർത്ത മാന്യനായ ഒരു മനുഷനും അന്തസുള്ള ആരും ഒരു പിതാവിൻ്റെ മുഖത്ത് നോക്കി പറയാത്ത കാര്യം പറഞ്ഞു. ഒരു പക്ഷേ ഒരു സാധാരണ കള്ളുകുടിയൻ പോലും പറയാത്ത കാര്യം പറഞ്ഞു. ഇന്നത്തെ മുഖ്യമന്ത്രിയുടെ ബന്ധുവിനെയാണ് പറഞ്ഞിരുന്നെങ്കിൽ അ ആൾ എത്ര വലിയവനാണെങ്കിലും വിവരം അറിഞ്ഞേനേ

  • @anandur2003
    @anandur2003 3 หลายเดือนก่อน

    Sir❤❤❤❤

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 3 หลายเดือนก่อน +3

    O c sir ❤❤🎉❤🎉

  • @vinuthomas9252
    @vinuthomas9252 3 หลายเดือนก่อน

    ഉമ്മൻ ചാണ്ടി.... ദേവൻ......

  • @beenacm6663
    @beenacm6663 3 หลายเดือนก่อน

    🙏🌟

  • @marythomas7517
    @marythomas7517 3 หลายเดือนก่อน

    18th മുതൽ ഇപ്പോഴും OC യെ കുറിച്ചു കേട്ടു, കണ്ടിരിക്കുന്ന ഞാൻ

  • @mohammedali584
    @mohammedali584 3 หลายเดือนก่อน

    👍👌🤣😍 കിട്ടിയതൊക്കെ എടുത്ത് എറിഞ്ഞിരുന്നു ഈ ചരക്കും ആ മഹാ വ്യക്തിയെ

  • @shajivargees4187
    @shajivargees4187 3 หลายเดือนก่อน

    ❤❤❤❤❤😢

  • @susanmathew1248
    @susanmathew1248 3 หลายเดือนก่อน

    Please can you write a book with all the stories you know about Oommen Chandy

  • @rajank6010
    @rajank6010 3 หลายเดือนก่อน +1

    🙏🙏🙏👍

  • @rajeevar7781
    @rajeevar7781 3 หลายเดือนก่อน +3

    He was Great personality ever ❤❤❤

  • @vinuthomas9252
    @vinuthomas9252 3 หลายเดือนก่อน +1

    Yes.... അസുരനും......... ദേവനും...... 🙏🏼

  • @nirmalamk5766
    @nirmalamk5766 3 หลายเดือนก่อน

    🙏🙏🙏

  • @sreerajpillai6569
    @sreerajpillai6569 3 หลายเดือนก่อน

    Oomenchandy sir❤❤

  • @proudtobeanindian1397
    @proudtobeanindian1397 3 หลายเดือนก่อน +8

    ലിഫ്റ്റിൽ കിടന്നപ്പോൾ അദ്ദേഹത്തിൻ്റെ മൂലം തുടച്ചതും ആപേപ്പറുകൊണ്ടാണ്ട്😅😅😅

  • @stephymgeorge7686
    @stephymgeorge7686 3 หลายเดือนก่อน

    CO ❤

  • @somanprasad8782
    @somanprasad8782 3 หลายเดือนก่อน +1

    ജനങ്ങളുടെ പൾസ് ഒന്നേയുള്ളൂ ശ്രീ. ഉമ്മൻചാണ്ടി സാറിനോടുള്ള പശ്ചാത്താപം പശ്ചാത്താപ കണ്ണുനീർ. പക്ഷേ അദ്ദേഹത്തെ എല്ലാവരും മനസ്സിലാക്കി വന്നപ്പോൾ എല്ലാം അവസാനിച്ചു പോയി
    കൈവിട്ടുപോയി. ശ്രീ. ഉമ്മൻചാണ്ടി സാറിന് എന്റെ ഹൃദയം നിറഞ്ഞ പ്രണാമം 🙏🌹🙏🙏🙏🙏🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @somanprasad8782
      @somanprasad8782 3 หลายเดือนก่อน

      ഇത്രയും സൗമ്യനായ മനുഷ്യസ്നേഹിയായ ഒരു മുഖ്യമന്ത്രി.. പ്രണാമം 🙏🙏🙏🙏🌹🌹🌹🌹

  • @isacjoseph8602
    @isacjoseph8602 3 หลายเดือนก่อน +1

    But very few people stood with him when he was troubled and was in trouble .

  • @user-rx2ri3md2t
    @user-rx2ri3md2t 3 หลายเดือนก่อน

    ദേവദുതൽ❤❤

  • @jameeskhan2468
    @jameeskhan2468 3 หลายเดือนก่อน

    OC പാവങ്ങളുടെ പടത്തലവൻ കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ദ്രി 🌹❤️

  • @dadug4fun
    @dadug4fun 3 หลายเดือนก่อน

    Kerala must learn to love and appreciate goodness in humans when they are alive....a lesson OC taught us by the pain he endured which was revealed by his passing alone...

  • @jojuthonipurackal9984
    @jojuthonipurackal9984 3 หลายเดือนก่อน +3

    കോടിയേരി ചത്തു. Thats all.

  • @baburjand9379
    @baburjand9379 3 หลายเดือนก่อน +1

    വ്യക്തിപരമായി നല്ലൊരു മനുഷ്യനായിരുന്നു... എന്നാൽ കൂടെയുള്ളവരും ബഹുഭൂരിപക്ഷവും കള്ളന്മാരായിരുന്നു...

  • @AbdulAsnaz-cf4kp
    @AbdulAsnaz-cf4kp 3 หลายเดือนก่อน +1

    What a miss for pur gods own country

  • @shaliajith6423
    @shaliajith6423 3 หลายเดือนก่อน

    ❤❤❤❤❤❤

  • @ashokankarumathil6495
    @ashokankarumathil6495 3 หลายเดือนก่อน +1

    കര്‍ത്താവെ! ഇവർ ചെയുന്നതു എന്തെന്നു അവർ തന്നെ അറിയുന്നില്ല?

  • @chakkocp8486
    @chakkocp8486 3 หลายเดือนก่อน +8

    ഞാനൊരു ബാൻഡ് സെറ്റ് മുഴുവൻ പണവും കൊടുത്ത് ബുക്ക്‌ ചെയ്തിട്ടുണ്ട്. കഴുകന്റെ മരണം ആഘോഷിക്കാനാണിത്. എന്ന് പണ്ടാരം അടങ്ങിയാലും ഇന്നത്തെ നിരക്ക് മാത്രമേ ബാൻഡ് സെറ്റിനു കൊടുക്കൂ. ഈ കാല മാടൻ എന്ന് ചാവും എന്നറിയില്ലല്ലോ. ദുഷ്ടന് പന പോലെയല്ലേ ആയുസ്

    • @joypu6684
      @joypu6684 3 หลายเดือนก่อน +3

      കുറച്ചു പടക്കം കൂടി അറേഞ്ച് ചെയ്യണേ സുഹൃത്തേ!

    • @chakkocp8486
      @chakkocp8486 3 หลายเดือนก่อน

      @@joypu6684 അത് ബോംബ് ആണെന്ന് പറഞ്ഞു എന്നെ അറസ്റ്റ് ചെയ്യുമോ

    • @rajeevar7781
      @rajeevar7781 3 หลายเดือนก่อน +4

      We will support 😊😊

    • @AltharaSini
      @AltharaSini 3 หลายเดือนก่อน +2

      താൻപറഞ്ഞ മതി നമുക്ക് പിരിവിട്ട് ആഘോഷിക്കാംK ദാസന്റെ മരണം

    • @sureshbabusekharan7093
      @sureshbabusekharan7093 3 หลายเดือนก่อน +2

      ​@AltharaSinil.laddu venam

  • @jitheshkr
    @jitheshkr 3 หลายเดือนก่อน +2

    New opposite word of Malayalam dictionary.
    Oommen chandi * Pinarayi.
    😅

  • @JPVideoDiary
    @JPVideoDiary 3 หลายเดือนก่อน

    🎉

  • @Kishore98712
    @Kishore98712 3 หลายเดือนก่อน

    36:15 First time ever, Shajan sir appreciated " his highness esteemed Dassan K - Mandrek Paranari Vyaajan " 🤣😂🤣

  • @shajivarghese9021
    @shajivarghese9021 3 หลายเดือนก่อน

    E appanay pattiparaunnathu kaylkkumbol AA makkalkundakunna santhosham...❤❤❤❤ love you o c sir....

  • @jayakumarp5944
    @jayakumarp5944 3 หลายเดือนก่อน +1

    എല്ലാവരും കൂടി വളഞ്ഞിട്ട് ആക്രമിച്ചു കൊന്നിട്ട് ഇപ്പോൾ വാഴ്ത്തിപ്പാടിയിട്ട് കാര്യം എന്താ

  • @sasidharanpillai2382
    @sasidharanpillai2382 3 หลายเดือนก่อน

    Umman Chandy' s Face is Brighting the Lamp

  • @natarajapillai2230
    @natarajapillai2230 3 หลายเดือนก่อน

    Njan onnumalla ennalum ummanchandi ente daivamanu.

  • @RenjithAnto-p9k
    @RenjithAnto-p9k 3 หลายเดือนก่อน +1

    ജനങൾക്ക് നേരിട്ട് മുഖ്യമന്ത്രിയെ തെരെഞ്ഞെടുക്കുവാനെങ്കിൽ തീർച്ചയായും ഉമ്മൻ‌ചാണ്ടി വീണ്ടും മുഖ്യമന്ത്രി ആയേനെ. കാരണം അദ്ദേഹത്തിൽ നിന്നും എല്ലാ പാർട്ടിക്കാരും ആനുകൂല്യം പറ്റിയിട്ടുണ്ട്. പക്ഷെ സ്വന്തം മണ്ഡലത്തിലെ mla മാരെ ഇഷ്ടം ഇല്ലാത്തവർ പാർട്ടി ബേസിൽ വോട്ട് ചെയ്യുന്നത് കൊണ്ട് അദ്ദേഹം പരാജയപെട്ടു.

  • @GeorgekuttyThomas-f6v
    @GeorgekuttyThomas-f6v 3 หลายเดือนก่อน +1

    പരാതി കാരിയുടെ ക൯ടിടട് മറുനാട൯റെ തു൦ ഇളകിപ്പോയി

  • @BABUThevara
    @BABUThevara 3 หลายเดือนก่อน

    Ummen chandi sir saint akate

  • @radhakrishnanmk9791
    @radhakrishnanmk9791 3 หลายเดือนก่อน +2

    അന്ന് ഭൂതം കൂടത്തിനു ഉള്ളിൽ😂
    ജീസസ് പിടിക്കപ്പെട്ട സമയം ജനം ഉറക്കം നടിച്ചു!
    3 ആം ദിവസം ദൈവം ആയി!
    ചരിത്രം ആവർത്തിക്കുന്നു!

    • @josephlancelotdias434
      @josephlancelotdias434 3 หลายเดือนก่อน +1

      വിവരം ഇല്ല അല്ലെ / ജീസസ് എന്താണ് എന്ന് ഉപനിഷത്തുകൾ പറഞ്ഞിട്ടുണ്ട്

  • @kottayamachan1572
    @kottayamachan1572 3 หลายเดือนก่อน

    What about any news about your family? Will u wait to confirm the news or just air it as part of media competition????

  • @godzilla_of_HouseTargaryen
    @godzilla_of_HouseTargaryen 3 หลายเดือนก่อน

    K Das

  • @sasidharanpillai2382
    @sasidharanpillai2382 3 หลายเดือนก่อน

    Maama Party Cheepi ( I )

  • @aneewilson9715
    @aneewilson9715 3 หลายเดือนก่อน

    എന്തെന്ന് പറഞ്ഞാലും ഞങ്ങടെ കുഞ്ഞൂഞ്ഞിനെ ഒത്തിരി ഉ പദ്രവിച്ചതില്‍ സങ്കടം വരുന്ന്

  • @thoppilsai9149
    @thoppilsai9149 3 หลายเดือนก่อน

    ഇതൊന്നും കഥയല്ല, നടന്ന സംഭവങ്ങളാണ്....

  • @sasidharanpillai2382
    @sasidharanpillai2382 3 หลายเดือนก่อน

    Pinu Enna Therivu Thendye Salute Cheyyunna Udhyogastharude Avastha Valare Kashttam

  • @bijovarghese6288
    @bijovarghese6288 3 หลายเดือนก่อน

    നിങ്ങൾ അദ്ദേഹത്തെ ക്രൂഷിച്ചതുകൊണ്ട്

  • @vinuthomas9252
    @vinuthomas9252 3 หลายเดือนก่อน

    അസ്സുരൻ..... ആയ...... ഡാഷ് mon

  • @brain_think
    @brain_think 3 หลายเดือนก่อน +1

    ചെകുത്താൻ ഉണ്ടെങ്കിലേ ദൈവം ഉള്ളൂ

  • @shibuvanampadi7090
    @shibuvanampadi7090 3 หลายเดือนก่อน

    ഒരു വാർത്താ മത്സരം ആണെങ്കിൽ പോലും കുറേ മാസങ്ങൾ കിട്ടിയില്ലേ ഷാജൻ ചേട്ടാ. ഇപ്പോൾ ചാണ്ടി സാറിനെ പൊക്കി പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ എന്തെല്ലാം ആണ് അന്ന് നടത്തിയ വാർത്തകൾ. പാവത്തിനെ അന്ന് മുൾ മുനയിൽ നിറുത്തിയ അളിൽ ഒരാൾ നിങ്ങൾ ആയിരുന്നു. നിങ്ങളുടെ വാർത്ത കണ്ടു അന്ന് ആ പാവത്തിനെ മനസ്സിൽ വെറുപ്പ് തോന്നിയ എന്നെ പോലെ ഒരാൾ ഒരിക്കലും ഇന്ന് ചിരിച്ചു നിങ്ങൾ ഉമ്മൻ ചാണ്ടിയെ എങ്ങനെ പൊക്കി പറഞ്ഞാലും നിങ്ങളെ അംഗീകരിച്ചു തരാൻ ഒന്ന് മടിക്കും 😌

  • @MohanaDasan-d8b
    @MohanaDasan-d8b 3 หลายเดือนก่อน

    അള്ളാ പടച്ചോനെ സൂര്യ തേജസ്‌ ഇതെങ്ങിനെ സഹിക്കും?

  • @TVS-xb8rc
    @TVS-xb8rc 3 หลายเดือนก่อน

    Oru C M om God alla aanenkil nattil athazha pattinikar undakilla

  • @satheeshekek3877
    @satheeshekek3877 3 หลายเดือนก่อน

    ആര് വായിക്കുന്നു ദേശാഭിമനി ! നായയുടെ കലിപ്പ് തീർക്കുവാൻ ഇട്ട് കൊടുക്കും കടിച്ച് പറിച്ച് രാവിലെ ഉമ്മറത്ത് നിറച്ചിരിക്കും അത് clean ചെയ്യുവാനാ പാട്

  • @alphonsanisanth1326
    @alphonsanisanth1326 3 หลายเดือนก่อน

    Umman chandi really jesus christ paranjapolulla oru uthama manushyan.kanappedunna sahodharane snehikkunnavan kanappedatha daivathe snehikkunnu.

  • @simimarkose9138
    @simimarkose9138 3 หลายเดือนก่อน

    Muthanu OC

  • @tkvasanvasan2821
    @tkvasanvasan2821 3 หลายเดือนก่อน

    ഇത്രക്ക് പുകഴ്ത്താൻ കേരളം സ്വർഗമായോ അഴിമതി എക്കാലത്തും കേരളത്തിൽ നിലനില്ലുന്നു വികസം കൊണ്ട കേരള ജനത ഗാനം മുട്ടുന്നു മൂന്നര കോടി ജനങ്ങൾ സമ്പൽ സമൃദ്ധിയിൽ കഴിയിന്നു എന്തിന് ലോകത്ത് ഇതും പോലെയൊരു ജനതയില്ല ചുമ്മാതെ തള്ളുന്നതിനും ഒരു പരിധിയില്ലേ?

    • @sumasebastian1362
      @sumasebastian1362 3 หลายเดือนก่อน +1

      അദ്ദേഹം എന്തായിരുന്നു എന്നാണ് ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നത് ഹേ.. അല്ലാതെ കേരളത്തിന്റെ മഹത്വമല്ല...

  • @molyjohnson3567
    @molyjohnson3567 3 หลายเดือนก่อน +1

    മിസ്റ്റർ സാജൻ താങ്കൾ സരിത കേസിൽ ഉമ്മൻ ചാണ്ടിയെ പറ്റി പറഞ്ഞത് ജനങ്ങൾക്ക് അറിയാം

  • @jacobpanicker9439
    @jacobpanicker9439 3 หลายเดือนก่อน

    കേരളത്തിൽ ഇത്രയും നാശം വിതച്ച ഒരു ഗൂഢാലോചന,മറ്റൊന്നുമില്ല....
    മറുനാടൻ ഉൾപ്പെടെ ഈ നാടിന്റെ ഇന്നത്തെ സോചാനീയാ അവസ്ഥക്കു എല്ലാവരും ഒരുപോലെ അതിൽ അറിഞ്ഞു തന്നെ പങ്കെടുത്തവർ..... അവർക്കു പദവികളും, പണാധിപത്യവും അതിനു പ്രതിഫലം ലഭിച്ചിരിക്കാം....
    ഇതു ഉണ്ടാക്കി നാടിനെ, അങ്ങ് രാജ്യത്തിന്റെ പരമോന്നത പീഡമായ പാർലിമെന്റ്ൽ വരെ പോയി സേവിക്കുന്നവരെ നിങ്ങൾ ഒരു നാടിന്റെ പാവം ജനങ്ങളെ ഇത്രയും വഞ്ചിക്കാൻ ഈ നാട് നിങ്ങളോട് എന്തു ദോഷം ചെയ്തു....😄
    ആലോചിക്കുക ആരെല്ലാം ഈ നെറികെട്ട ഇടപാടിന് കൂട്ടു നിന്നുവോ അവർക്കു ദൈവം തലമുറകളോടെ നൽകുന്ന പ്രതിഫലത്തെ ഓർക്കുക...
    പലരും കൂട്ട് നിന്നട്ട് ഇപ്പോൾ പുണ്യവാളാരായേക്കാം, ഈ രക്‌തത്തിൽ എനിക്ക് പങ്കില്ലെന്നു പറഞ്ഞു നീതിമാന്മാർ ആയി ചമഞ്ഞേക്കാം, പക്ഷെ കേരളത്തിന്‌ നഷ്ടപെട്ട ജീവിതം നിങ്ങൾക്കു തിരിച്ചു നൽകാൻ പറ്റുമോ....😮😮😮
    ആയിരം തവണ തല കുത്തി നിന്ന് ഭരിച്ചാലും, പത്രം തുടങ്ങി വിവിധ മാധ്യമ വാർത്തകൾ സൃഷ്ടിച്ചു മതിമറന്നു ഉന്നത പദവികൾ കണ്ടെത്തിയവരും, കൂടെ നിന്ന് പിന്നിൽ കുത്തിയ സഹജീവികളും, എന്തിനു സഭ മേലധ്യക്ഷന്മാരും ഏതു വെള്ളത്തിൽ കഴുകി ഈ പാവം മോചിപ്പിക്കും എന്ന് തലപ്പുകഞ്ഞു പ്രാർത്ഥിക്കുക.....😊😊😊
    നിങ്ങൾക്കു ഇന്നും ഇങ്ങനെ ഒരവസരം കിട്ടിയത്, ആ വ്യക്തി നിങ്ങൾക്കു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചത് കൊണ്ടാണ്, അത് മറകാത്തിരിക്കുക..... എനിക്ക് നേരിട്ട് ബോധ്യം ഉള്ള ഒരോർമ...
    ഞാൻ ഉൾപ്പെടുന്ന ദേവാലയത്തിൽ 2015 ലെ ഒരു വ്യാഴാഴ്ച ദിവസം വെളുപ്പിന് 02:00 മണിക്ക്, ഈ മനുഷ്യൻ വന്നു, പള്ളിയുടെ വരാന്തയിൽ ഒറ്റക്കിരുന്നു കരഞ്ഞു പ്രാർത്ഥിക്കുന്നത് കണ്ടവരാണ് ഞങ്ങൾ....
    ഞങ്ങളെ വല്ലാതെ വേദനിപ്പിച്ച വെളുപ്പാൻ കാലം..... അദ്ദേഹത്തിന് വേണ്ടിയല്ല, മറിച്ചു നിങ്ങളുടെ വൃത്തികേട് പൊറുക്കാൻ വേണ്ടി, ആ മനുഷ്യന്റെ കണ്ണുനീർ ഒഴുക്കുകയായിരുന്നു.... നിങ്ങൾക്കു അധികാരവും, പണവും, പദവികളും, ഒക്കെ കിട്ടിയിട്ട് നിങ്ങൾ എന്തു നേടി എന്ന് സ്വയം നെഞ്ചത്ത് കൈവച്ചു പരിശോധന നടത്തുക.....അപ്പോൾ നിങ്ങൾക്കും ചിലതൊക്കെ ബോധ്യപെടുമായിരിക്കും... 😜
    പാവം അർദ്ധപട്ടിണിക്കാർക്ക് കിട്ടേണ്ടത് വലിച്ചു വാരി തിന്നു, കാഷ്ഠിക്കാതിരിക്കുക, ആ പാവങ്ങളെ മാനിക്കുക.......
    ദൈവം നിങ്ങളെ അനുഗ്രഹിക്കും. പ്രാർത്ഥിക്കുന്നു...🙏🙏🙏

  • @GishaGeorge-hy4nf
    @GishaGeorge-hy4nf 3 หลายเดือนก่อน

    Why are you showing his face always

  • @VijeeshKumar-c7w
    @VijeeshKumar-c7w 3 หลายเดือนก่อน

    e sahayam vangiyavar evida? kittinu vendi ottukoduthu... kashtam

  • @travelone5620
    @travelone5620 3 หลายเดือนก่อน

    Padathu pani jathi kondaanu kodiyeri arkkum orkkathathu

  • @rajendranneduvelil9289
    @rajendranneduvelil9289 3 หลายเดือนก่อน

    CHANDY OMMEN another KINERESH KUMAR & JOSE K MANI !!!

  • @shajuthomas8564
    @shajuthomas8564 3 หลายเดือนก่อน

    Hi Shajan sir,
    നിങ്ങൾ ബഹുമാന്യനായ കെ എം മാണി സാറിനെ അങ്ങ് മറന്നു പോയോ സാറെ

  • @sunnyparayil9465
    @sunnyparayil9465 3 หลายเดือนก่อน

    ഈ ഷാജന്‍ എന്ത് തൊലികട്ടിയാണ് ? ഉമ്മന്‍ചാണ്ടി ജീവനോടെ ഇരിക്കുമ്പോള്‍ വളരെ താറടിച്ച ഒരു മൃഗം ആണ് ഈ " മയില്‍"

  • @baburjand9379
    @baburjand9379 3 หลายเดือนก่อน +1

    അസാധാരണ വ്യക്തിത്വം ആയിരുന്നു... ജാതിമത വർഗ്ഗ പാർട്ടികളെ പ്രീണിപ്പിച്ചു

  • @SabuJose-vu6tt
    @SabuJose-vu6tt 3 หลายเดือนก่อน +3

    ഷാജാ താൻ ക്ലച്ച് പിടിക്കാൻ ചാണ്ടി സാറിനെ........... ??

    • @jitheshkr
      @jitheshkr 3 หลายเดือนก่อน

      Ys pls check his 2015-16 videos.

  • @jitheshkr
    @jitheshkr 3 หลายเดือนก่อน +1

    Oomman chandiye orkkumpol ariyaathe oru thulli kannuneer veezhum. Aakashathe jwalikkunna nakshatrangalil ethenkilum onnu oommen chandi sir aayirikkum alle.

  • @jayakumarp5944
    @jayakumarp5944 3 หลายเดือนก่อน

    കോൺഗ്രസിലെ കൂടലോചന vm സുധീരൻ ak ആന്റണി രമേശ്‌ ചെന്നിത്തല

  • @natarajapillai2230
    @natarajapillai2230 3 หลายเดือนก่อน

    Ayal verum peekri.

  • @JohnsonMaplachery
    @JohnsonMaplachery 3 หลายเดือนก่อน

    Iyaloke,dayvamayal,avideyum,,ashimathiyakum

  • @LathaDeviT-qx8zv
    @LathaDeviT-qx8zv 3 หลายเดือนก่อน

    Umman chandy deyvem onnum alla. Adhehathinte karma mandallathil nallathu pole pravarthichu. Pinne poyi.