പ്രേമചന്ദ്രന്‍ 'ലോക്‌സഭാ സ്പീക്കറായ' കഥ.. I Interview with NK Premachandran - Part -3

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ''മോദി പറഞ്ഞു.. പ്രേമചന്ദ്രനെ കണ്ടുപഠിക്കൂ...''
    പ്രേമചന്ദ്രന്‍ ലോക്‌സഭാ സ്പീക്കറായ കഥ...
    #nkpremachandran #exclusiveinterview #marunadanmalayalee

ความคิดเห็น • 948

  • @abhilash4915
    @abhilash4915 3 ปีที่แล้ว +301

    ശ്രീ.പ്രേമചന്ദ്രൻ കൊല്ലത്തിന്റെ ചങ്ക് ആണ്.എപ്പോൾ എല്ലാം മത്സരിച്ചാലും 99% വിജയം 😃😃
    സല്യൂട്ട് 🙋‍♂️ഷാജൻ സാർ.

    • @krishnakumarshenoy3059
      @krishnakumarshenoy3059 7 หลายเดือนก่อน +1

      പ്രേമചന്ദ്രൻ MP യുടെ ഒരു പോരായ്മ പാർട്ടി വികാസം ഇല്ല ഏതെങ്കിലും ഒരു അവസരത്തിൽ തോൽക്കാൻ ഇടവന്നാൽ അങ്ങിനെ സംഭവിക്കാതിരിക്കട്ടെ

    • @jayalakshmigk386
      @jayalakshmigk386 7 หลายเดือนก่อน

      Super person

  • @johnsonkj9297
    @johnsonkj9297 3 ปีที่แล้ว +303

    ഞാൻ ഏറ്റവും കുടുതൽ ബഹുമാനിക്കുന്ന രാഷ്ട്രിയക്കാരൻ .

    • @chackothomas3746
      @chackothomas3746 3 ปีที่แล้ว +4

      Really

    • @abhiram8361
      @abhiram8361 3 ปีที่แล้ว

      mm

    • @thalapathyboy7620
      @thalapathyboy7620 3 ปีที่แล้ว

      @@abhiram8361 hhh

    • @winsonnk491
      @winsonnk491 3 ปีที่แล้ว +1

      00

    • @najeebpipelinknajeeb4316
      @najeebpipelinknajeeb4316 3 ปีที่แล้ว +4

      കേരളത്തിൽ ഇത്രയും ജ്ഞാനമുള്ള, കഴിവുള്ള, അപൂർവ്വ വ്യക്തിത്വം ആണ് ശ്രീ എൻ കെ പ്രേമചന്ദ്രൻ.
      ഇടതുപക്ഷത്തുള്ള പലർക്കും അദ്ദേഹത്തെ മാതൃകയാക്കാം.

  • @arunkc5627
    @arunkc5627 3 ปีที่แล้ว +134

    എനിക്ക് ഇഷ്ടമുള്ള രാഷ്‌ടീയക്കാരൻ. നരേന്ദ്രമോദി എന്ന നേതാവിന്റെ ഗുണം ഒന്നാണ് "അംഗീകാരം."

  • @skp8881
    @skp8881 3 ปีที่แล้ว +207

    ഞാൻ ഇദ്ദേഹത്തെ കേരളാ മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിക്കുന്നു.ഇത് പോലെ ആരെങ്കിലും ഉണ്ടോ....???

    • @sajeevankk101
      @sajeevankk101 ปีที่แล้ว

      Paranariku. Pattiya. Maman

    • @jobinjose8156
      @jobinjose8156 ปีที่แล้ว

      Of course

    • @Manojvayyavanat
      @Manojvayyavanat ปีที่แล้ว +1

      9uyvawN

    • @shajinandhanam4117
      @shajinandhanam4117 ปีที่แล้ว +1

      തീര്ച്ചയായും എന്നാൽ നാട്‌ നന്നായേനേം

    • @athulkrrishna9529
      @athulkrrishna9529 ปีที่แล้ว

      തീർച്ചയായും കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കാൻ premachadran സൂപ്പർ ആണ് ഇതൊക്കെ കാണുമ്പോ ശ്രീമതി ടീച്ചർ,പെങ്ങളൂട്ടി യെ ഒക്കെ കിണറ്റിൽ എടുത്തിടാൻ തോന്നും

  • @premzenglish2560
    @premzenglish2560 3 ปีที่แล้ว +72

    സോമനാഥ് ചാറ്റർജിക്ക് ശേഷം പാർലമെന്റ് കണ്ട ഏറ്റവും നല്ല പാർലമെന്ററിയൻമാരിൽ ഒരാളാണ് ശ്രീ പ്രേമചന്ദ്രൻ 🙏

  • @Yogi_Ram
    @Yogi_Ram 3 ปีที่แล้ว +414

    കഴിവുള്ളവരെ പാർട്ടി ഭേദം നോക്കാതെ അംഗീകരിക്കുക എന്നത് ശ്രീ നരേന്ദ്ര മോദിയുടെ വളരെ നല്ല ഗുണങ്ങളിൽ ഒന്നാണ്..👍

  • @muralidharannair4114
    @muralidharannair4114 2 ปีที่แล้ว +34

    മലയാളഭാഷയുടെ കരുത്തു
    സ്വരശുദ്ധിയോടെ പറയുന്ന
    ചുരുക്കം പേരിൽ ഒരാൾ 👌🌹

  • @UpasanaBobby
    @UpasanaBobby 3 ปีที่แล้ว +146

    രാഷ്ട്രീയ ചിന്തകള് എന്തുമായിക്കൊട്ടെ, ആത്മാർഥത ഉള്ള ഒരു മനുഷ്യൻ.

  • @amal5580
    @amal5580 3 ปีที่แล้ว +284

    ഞാൻ ഒരു rss കാരൻ ആണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള നേതാവ് ആണ് ഇദ്ദേഹം

    • @retheeshvr2814
      @retheeshvr2814 3 ปีที่แล้ว +2

      Nair അണ് അല്ലേ

    • @BharatPadmaTv
      @BharatPadmaTv 3 ปีที่แล้ว

      Ninakku premanu nallathu pole ariyilla ennu thonnunnu...preman madiniyude adutha alada

    • @santhoshgh9031
      @santhoshgh9031 3 ปีที่แล้ว +3

      പ്രേമൻ കമ്മ്യൂണിസ്റ്റ്‌കാരൻ ആണ്. rsp എന്ന വിപ്ലവപാർട്ടിയുടെ നേതാവ്. കട്ട സഖാവ്

    • @anupamaar8663
      @anupamaar8663 3 ปีที่แล้ว +1

      @@santhoshgh9031 rsp congress sankhya kakshiyanu

    • @santhoshgh9031
      @santhoshgh9031 3 ปีที่แล้ว +2

      @@anupamaar8663 അതെ, കോൺഗ്രസ്സ് സഖ്യകക്ഷിയാണ്. പക്ഷെ കൊടിയുടെ നിറം ചുവപ്പ് ആണ്. മുന്നണി മാറി എന്ന് കരുതി സഖാവ് സഖാവല്ലതായി മാറുന്നില്ല. Ldf ൽ ചേർന്നാൽ മാത്രമല്ല സഖാവ് ആകുന്നതു. എല്ലാ rsp നേതാക്കളും പരസ്പരം സഖാക്കൾ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അത് പോലെ തന്നെ വിപ്ലവപോരാളി kk രമയെയും

  • @skn8748
    @skn8748 3 ปีที่แล้ว +103

    ഇവിടൊരുത്തൻ പറ നാറി എന്ന് വിശേഷിപ്പിക്കുന്നു, അവനു വിവരമുള്ളവരോട് ചൊറിച്ചിലാണ്

    • @rekhashajirekha3180
      @rekhashajirekha3180 3 ปีที่แล้ว +12

      വെറും ചൊറിയല്ല, വരട്ടുചൊറി. അതിനാണെങ്കിൽ മരുന്നുമില്ല....

    • @jobyjohn8116
      @jobyjohn8116 3 ปีที่แล้ว +4

      @@rekhashajirekha3180 🤣🤣🤣😂😂😂👌

    • @achuachu3213
      @achuachu3213 3 ปีที่แล้ว +3

      😀🤣🤣

    • @girijanair348
      @girijanair348 3 ปีที่แล้ว

      @@rekhashajirekha3180 Athu kalakki, satyam

    • @UK-lc9fc
      @UK-lc9fc 3 ปีที่แล้ว

      ചീഞ്ഞ ചൊറിച്ചിൽ ആണ് ..

  • @lalyscaria6587
    @lalyscaria6587 3 ปีที่แล้ว +300

    എനിക്ക് ഏറ്റവും ബഹുമാനമുള്ള ഒരു രാഷ്ട്രീയ നേതാവ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html23

    • @sajeevk1
      @sajeevk1 3 ปีที่แล้ว +3

      Correct

    • @mathewkoshy1873
      @mathewkoshy1873 3 ปีที่แล้ว +1

      A man of quality.

    • @vismiyavijayakumar3254
      @vismiyavijayakumar3254 3 ปีที่แล้ว +5

      ഞാൻ ഒരു സങ്കിയാണ് പക്ഷെ
      കേരളത്തിൽ ഞാൻ വളരെഅധികം ഇഷ്ടപ്പെടുന്ന ഒരു
      രാഷ്ട്രീയനേതാവാണ് ബഹുമാനപ്പെട്ട ശ്രീ പ്രേമചന്ദ്രൻ
      അദ്ദേഹം ഇനിയും ഉന്നതങ്ങളിൽ
      എത്തട്ടെ എന്നു ഈശ്വരനോട്
      പ്രാർത്ഥിക്കുന്നു.

    • @sumarajannatesan2143
      @sumarajannatesan2143 3 ปีที่แล้ว

      sri soshan zakria very impartial jurlalist publish his views without fear or favour
      people need more and more such daring jourlist.

  • @martinjyjy4389
    @martinjyjy4389 3 ปีที่แล้ว +55

    സ്വന്തം കഴിവ് കൊണ്ടും ക്വാളിറ്റി കൊണ്ടും നേടിയെടുത്ത അംഗീകാരം.

  • @rajendranb4448
    @rajendranb4448 3 ปีที่แล้ว +129

    കഴിവുള്ളവരെ ആരും ആദരിക്കും. MP എന്ന നിലയിലും, സംസ്ഥാന മന്ത്രി എന്ന നിലയിലും
    അദ്ദേഹം എല്ലാ രാഷ്ട്രീയക്കാർക്കും ഒരു മാതൃകയാണ്.

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html234

    • @UK-lc9fc
      @UK-lc9fc 3 ปีที่แล้ว

      6

    • @muhammedmohamadali390
      @muhammedmohamadali390 2 ปีที่แล้ว +1

      ആലോചിച്ചു വശ്യ മായി അവതരണം നടത്തുന്ന സാമാജികൻ 🙏🏾

    • @rhythmofsilence-Musicofsoul
      @rhythmofsilence-Musicofsoul ปีที่แล้ว

      ഇരട്ടചങ്കുള്ള ചിലർക്ക് പരനാറിയും 🐅🐅😄😄😎😎😎😎

    • @lastpaganstanding
      @lastpaganstanding ปีที่แล้ว

      കഴിവ് ഉള്ളത് കൊണ്ട് മാത്രം അല്ല. ഒരേ രാഷ്ട്രീയ പാരമ്പര്യം പേറുന്നതിന്റെ ബഹുമാനം ആണ്. അനുശീലൻ സമിതി ആണ് RSP യുടെയും RSS ന്റെയും മാതൃ സംഘടന . അനുശീലൻ സമിതി യിലെ marxistukal ആണ് ഭഗത്ത് സിംഗ് , ചന്ദ്രശേഖർ ആസാദ്‌ പോലുള്ള പലരും അവരാണ് HRA HSRA ആക്കി മാറ്റിയത്. Socialist വിപ്ലവകാരികള്‍. അവരുടേ പിന്തുടര്‍ച്ച ആണ് RSP. അതിന്റെ ഒരു ബഹുമാനം ഉണ്ടാകും വ്യത്യസ്ത രാഷ്ട്രീയം ആണെങ്കിലും.

  • @beinghuman6371
    @beinghuman6371 3 ปีที่แล้ว +103

    ഒരു പൊതു പ്രവർത്തകൻ എങ്ങനെ ആയിരിക്കണം എന്നതിനുള്ള മാതൃക ആണ് ശ്രീ പ്രേമചന്ദ്രൻ........

  • @gradhakrishnan9247
    @gradhakrishnan9247 3 ปีที่แล้ว +93

    എല്ലാ രാഷ്ട്രീയ ക്കാരും ഇങ്ങനെയുള്ള വരായൽ നമ്മുടെ നാട് സ്വർഗം ആകും. ദീർഘ കാലം ഇദ്ദേഹം രാഷ്ട്രീയത്തിൽ നിറഞ്ഞു nilkatte എന്ന് ആശംസിക്കുന്നു.

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html23

    • @reghupk7277
      @reghupk7277 3 ปีที่แล้ว

      തീർച്ചയായും

  • @francisdias2044
    @francisdias2044 3 ปีที่แล้ว +200

    ഇതാണു നേതാവ്.....
    ഇതാണു എം പി.........
    ഇതാണു ജനനായകൻ....

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว +1

      th-cam.com/video/aKVzmcHzFCo1/w-d-xo.html23

    • @mekharajanqlnm5984
      @mekharajanqlnm5984 3 ปีที่แล้ว

      Premachandran sir very gentleman

    • @vinutbiju9048
      @vinutbiju9048 3 ปีที่แล้ว

      Premachandran Sir, the most respectful person having humanity.

    • @UK-lc9fc
      @UK-lc9fc 3 ปีที่แล้ว

      പിണറായിക്കോ

    • @vpgnair7483
      @vpgnair7483 3 ปีที่แล้ว +1

      @@UK-lc9fc Pinarayikku maathram KULAMKUTHY.

  • @tg7491
    @tg7491 3 ปีที่แล้ว +46

    ഇന്നു പാർലമെന്റിൽ വളരെ details ആയി (ഏതു വിഷയത്തെ കുറിച്ചു) സംസാരിക്കാൻ കഴിയുന്ന ഒരു എംപി ഇന്നു കേരളത്തിൽ വേറെ ഇല്ല.

    • @sasidharanpsasidharan859
      @sasidharanpsasidharan859 9 หลายเดือนก่อน +1

      എന്നിട്ട് കേരളത്തിന്റെ പ്രശ്ന ത്തിൽ എന്തെങ്കിലും ഒരു വാക്കു ഇയാളുടെ നാക്കിൽ നിന്ന് വീണീട്ടുണ്ടോ? കണ കുണ ഇങ്ങനെ പറയുന്നത് കേൾക്കൂമ്പോൾ ഏന്തോ വലിയ കാര്യമായി കരുതും..
      വെറും പോച്ഛ അതിലപ്പുറം എന്തുണ്ട്.

  • @rekhashajirekha3180
    @rekhashajirekha3180 3 ปีที่แล้ว +92

    കേരളം പാർലമെന്റിലേക്കയച്ചവരിൽ ഇതുപോലെ ഗട്സ് ഉള്ളവർ വളരെ കുറവാണ്

    • @kmsnair5143
      @kmsnair5143 3 ปีที่แล้ว +4

      പാർലമെന്റിൽ വാ തുറക്കുന്ന എത്ര എം പി മാരുണ്ട് കേരളത്തിൽ നിന്ന് പ്രേമചന്ദ്രനൊഴിച്ചു, ഒരാളെങ്കിലും

    • @girijanair348
      @girijanair348 3 ปีที่แล้ว +3

      @@kmsnair5143 Va thurakkanamengil bhasha ariyanam. Most of them are like Pinam, uneducated and timids.

    • @purushothamankvpurushotham263
      @purushothamankvpurushotham263 3 ปีที่แล้ว +3

      പ്രതാപന്‍,ശ്രീമതി ഇന്നസെന്‍റ് ആരിഫ് ഊഫ്

  • @muraleedharanmm2966
    @muraleedharanmm2966 3 ปีที่แล้ว +314

    നല്ല രാഷ്ട്രീയ ബോധവും, അറിവും, നയവും ഉള്ള നേതാവ് ! സംസ്കാരം ഉള്ള വ്യക്തി! നന്ദി

  • @rajeevanps853
    @rajeevanps853 3 ปีที่แล้ว +32

    അക്ഷരസ്ഫുടതയോടെ സംസാരിക്കുന്ന കറയറ്റ നേതാവാണ് ശ്രീ പ്രേമചന്ദ്രൻ. ജന്മഗുണം.

  • @bijuv7525
    @bijuv7525 3 ปีที่แล้ว +71

    പ്രേമചന്ദ്രന് എല്ലാ നന്മകളും നേരുന്നു.

  • @remesanvp
    @remesanvp 3 ปีที่แล้ว +31

    ഏത് പാർട്ടിയായാലും പ്രേമചന്ദ്രൻ ഒരു role model. നല്ല തറവാട്ടുകാരൻ.

  • @reghupk7277
    @reghupk7277 3 ปีที่แล้ว +42

    പ്രേമചന്ദ്രൻ ,വി എം സുധീരൻ, അച്ചുതാനന്ദൻ ,സുരേഷ് കുറുപ്പ് ,തുടങ്ങി പല പാർട്ടിയിലായി ചില നല്ല നേതാക്കൾ നമുക്കുണ്ട് 'എല്ലാവരും ഇങ്ങിനെ ഉള്ളവരായിരുന്നെങ്കിൽ നമ്മുടെ നാട് എന്നേ നന്നാകുമായിരുന്നു.

    • @tvabraham4785
      @tvabraham4785 3 ปีที่แล้ว +2

      How correct you are in picking the right leaders. I really love all the leaders what you pointed out. Love them.

    • @flavinjoseph1216
      @flavinjoseph1216 3 ปีที่แล้ว +2

      വളരേ ശരിയാണ്

  • @sreenivasr50
    @sreenivasr50 3 ปีที่แล้ว +41

    മികച്ച പാർലമെന്ററിയൻ.. മാന്യൻ... ജനങ്ങളുടെ നേതാവ്..

  • @josephchacko8422
    @josephchacko8422 3 ปีที่แล้ว +27

    രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലവരും സ്നേഹിക്കുന്ന മിടുക്കനായ ഒരു രാഷ്ട്രീയക്കാരൻ പിണറായി വിജയൻ ഒഴികെ .

  • @dayaparang7263
    @dayaparang7263 3 ปีที่แล้ว +57

    രാഷ്ടീയക്കാർ ഉറപ്പായും ഇദ്ദേഹത്തെ കണ്ടു പഠിക്കണം.

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +76

    രാഷ്ട്രര്ളീയ ത്തിലേക്ക് പറ്റിയ വെക്തി. ഇതാണ് നേതാവ്, ഇതാവണം നേതാവ് ❤❤❤ ഞാൻ ഒരു NDA അനുഭാവി പക്ഷെ ഇദ്ദേഹthe വളരെ അധികം ഇഷ്ടം ആണ്

  • @kmrao9125
    @kmrao9125 3 ปีที่แล้ว +43

    പ്രേമചന്ദ്രൻ സാർ താങ്കൾ ആണ് യഥാർത്ഥ നേതാവ്

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      Geetha uththama bhaarya yum. Premachandran Sir kiii jaiii - Geetha kiiii jaiiiii

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      💯💯💯 Modijii loves Christians, Muslims and Hindus so that ALL votes are for BJP. ❤❤❤ Modijiiiiii kiiiiiiiiiiiiiii jaiiiiiiiiiiiiiiiiiii. 🔥🔥🔥 Long Live Modijiiiiiiiiiiiiiiiiiiiiiii. 🙏🙏🙏

  • @gloryvijayan6247
    @gloryvijayan6247 3 ปีที่แล้ว +21

    ഇതൊക്കെ കൊണ്ട് തന്നെയാണ് ഞങ്ങൾ കൊല്ലത്തുകാർ പ്രേമചന്ദ്രൻ സാറിനെ കൂടുതൽ ഇഷ്ടപ്പെടുന്നത്. നന്ദി സാജൻ സർ

  • @radhakrishnank1972
    @radhakrishnank1972 3 ปีที่แล้ว +79

    സർ,
    പ്രേമചന്ദ്രൻ സാറിന്റെ വാക്കുകൾ കേവലം മുഖസ്തുതിന്നല്ല ; ആകയാൽ താങ്കൾക്ക് എന്റെ അഭിനന്ദനങ്ങൾ :

    • @gopinathmenon5687
      @gopinathmenon5687 3 ปีที่แล้ว

      The excellent Honorable Parlimentarian in the Indian Parliament Present Past and Future.

  • @jayakumark2042
    @jayakumark2042 3 ปีที่แล้ว +44

    വളരെ നല്ല ഒരു നേതാവ് ആണ് ഇദ്ദേഹം. കൊല്ലത്തിന്റെ അഭിമാനം ആണ്. ഞാൻ ഇദ്ദേഹത്തിന്റെ ഒരു പാർട്ടിക്കാരൻ അല്ലെങ്കിലും ഞാൻ ഏറെ ബഹുമാനിക്കുന്നു. ഇദ്ദേഹത്തിന്റെ പ്രസംഗം എനിക്ക് ഒരുപാട് ഇഷ്ടം ആണ്

  • @KumarKumar-wf7sw
    @KumarKumar-wf7sw 3 ปีที่แล้ว +28

    ഞാൻ ഒത്തിരി ആഗ്രഹിച്ചതാണ് ഇദ്ദേഹവും ആയുള്ള ഒരു അഭിമുഖം, അഭിനന്ദനങ്ങൾ സാർ 🌹🌹

    • @sudevang.s.778
      @sudevang.s.778 ปีที่แล้ว

      Exactly , well done. Abhinandanangal Sir.

  • @anilcellworx7631
    @anilcellworx7631 3 ปีที่แล้ว +31

    പ്രേമചന്ദ്രൻ is Super. പഠിച്ചിട്ടു ഡിബേറ്റ് ചെയ്യും. LL. B 1st rank holder. Best parlamentarian award. ജലവിഭവ വകുപ്പ് മന്ത്രി എന്ന നിലയിൽ മികച്ച പ്രവർത്തനം. VS മന്ത്രിസഭയിലെ മിടുക്കനായ മന്ത്രി. 4 ക്ലാസ്സ്‌? മണി 😎

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 ปีที่แล้ว +2

      വിദ്യാഭ്യാസവും കഴിവും വിവരവും നല്ല കാര്യങ്ങൾ ചെയ്യാൻ ചങ്കുറപ്പും തെറ്റായതിനെതീരെ ശക്തിയുക്തം വിമർശിക്കുകയും ചെയ്യുന്ന അഴിമതിരഹിത ഭരണാധികാരികളെ ആണ് നാടിന്റെ നന്മക്കും പുരോഗതിക്കും ആവശ്യം.

  • @jinan39
    @jinan39 2 ปีที่แล้ว +10

    ഇത്രയും ക്വാളിറ്റിയുള്ള മറ്റൊരു നേതാവും ഇന്ന് കേരളത്തിൽ ഇല്ല എന്ന് തന്നെ പറയാം..... പാർലമെന്റിൽ കേരളത്തിന്റെ അഭിമാന താരകം ❤❤❤❤

  • @sunnyvarghese3661
    @sunnyvarghese3661 3 ปีที่แล้ว +33

    പള്ളിക്കൂടത്തിൽ പോകാത്ത ഒരുപാട് പേർ ഉള്ള സ്ഥലം ആണ്. അവർ പാർട്ടിയുടെ ബലത്തിൽ ഇരിക്കുന്നവർ ആണ് കൂടുതൽ.

    • @mohandasnv6395
      @mohandasnv6395 3 ปีที่แล้ว

      ഈ ധാരണ തെറ്റാണ് ഓരോ MP മാരുടേയും വിദ്യാഭ്യാസ യോഗ്യത നോക്കുക.

    • @flavinjoseph1216
      @flavinjoseph1216 3 ปีที่แล้ว

      പ്രായോഗിക ബുദ്ധിയാണ് വേണ്ടത് അല്ലാതെ അക്കാഡമി ബുരുദ്ധം അല്ല വേണ്ടത്

  • @manuzsss496
    @manuzsss496 3 ปีที่แล้ว +27

    എന്റെ പ്രിയപ്പെട്ട നേതാവ്
    BIG SALUTE,

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 3 ปีที่แล้ว +31

    നമ്മളെ ഭരിക്കേണ്ടത് ഇതു പോലുള്ള വ്യക്തിത്വങ്ങളാണ്.

  • @Ravikumar-iy4uh
    @Ravikumar-iy4uh 3 ปีที่แล้ว +18

    സർ സമയം പോയത് അറിഞ്ഞില്ല. ഏറ്റവും അധികം ബഹുമാനിക്കുന്ന നേതാവ് അങ്ങ് യെ പോലുള്ളവർ ലോക സഭയിൽ എപ്പോഴും വേണം സർ എല്ലാ വിധ ആശംസകളും നേരുന്നു

  • @muhammedrafi8414
    @muhammedrafi8414 3 ปีที่แล้ว +9

    അതു കണ്ടപ്പോൾ ഞാൻ വിചാരിച്ചു BJP യ്ക്ക് കഞ്ഞി വെയ്ക്കാൻ പേയി എന്നു വിചാരിച്ചു സ്പീക്കറുടെ കസേരയിൽ ഇരുന്നു സഭ നിയന്ത്രിക്കുന്നു. പ്രേമചന്ദ്രൻ രാഷ്ട്രീയത്തിന് അധീതമാണ് കാര്യാങ്ങൾ പഠിക്കാൻ സമയം കണ്ടെത്തുന്ന മിടുക്കനാണ്

  • @suryaprakashmv8759
    @suryaprakashmv8759 3 ปีที่แล้ว +10

    നല്ല ഒരു മനുഷ്യൻ... നല്ല മലയാളം ഉച്ചാരണ ശുദ്ധി.... നല്ല നിരീക്ഷണം.... നല്ലത് മാത്രം ഇനിയങ്ങോട്ട് സംഭവിക്കണം..

  • @sasia7201
    @sasia7201 3 ปีที่แล้ว +33

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന, വാക്ചാതുര്യമുള്ള, വിനയമുള്ള ഒരു രാഷ്രീയ കാരൻ

  • @mathewjoseph9440
    @mathewjoseph9440 2 ปีที่แล้ว +9

    കേരളത്തിൻ്റെ അഭിമാനം..... എല്ലാ രാഷ്ട്രീയ കാർക്കും മാതൃക ആകേണ്ട നേതാവ്..very good Interview

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 3 ปีที่แล้ว +25

    തട്ടലും, മുട്ടലും, വിക്കലും ഒന്നും ഇല്ലാതെ സംസാരിക്കുന്നത് നോക്കു 😊

  • @monikrishna8861
    @monikrishna8861 3 ปีที่แล้ว +25

    കേരളത്തിലെ ഏറ്റവും മികവുറ്റ എം.പി.

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html235

  • @augustineantony2001
    @augustineantony2001 3 ปีที่แล้ว +6

    സത്യത്തില് tv കണ്ടുകൊണ്ടിരുന്ന ഞാൻ ഒരു ദിവസം ഞെട്ടി, സ്പീക്കറുടെ ചെയറിൽ ശ്രീ. N.K. പ്രേമചന്ദ്രൻ. Congrats NKP, you are eligible for it

  • @premjishap597
    @premjishap597 3 ปีที่แล้ว +11

    നാടിന് വേണ്ടത് ഇങ്ങിനുള്ള രാഷ്ട്രീയക്കാരാണ്. ശ്രീ പ്രേമചന്ദ്രൻ സർ, അങ്ങേക്ക് എല്ലാവിധ ആശംസകളും...

  • @sanishdas9073
    @sanishdas9073 3 ปีที่แล้ว +9

    പൊതുപ്രവർത്തകന്റെ യഥാർത്ഥ ഉദാഹരണം.. Nk പ്രേമചന്ദ്രൻ... വാക്കുകളും പ്രവൃത്തിയും അളന്നു മുറിച്ചത്, ആരെയും വേദനിപ്പിക്കാതെ ഉള്ള ചർച്ചകളും, ഒരുഅഴിമതിയും ഇല്ലാത്ത ഇദ്ദേഹം ഇനിയും ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകണം..

  • @sudarsan916
    @sudarsan916 3 ปีที่แล้ว +12

    ഇന്ന് മറുനാടൻ മാത്രമാണ് സത്യം വിളിച്ചു പറയുന്നത്

  • @babymalababymala8998
    @babymalababymala8998 3 ปีที่แล้ว +21

    അതിമനോഹരം അഭിനന്ദനങ്ങൾ

  • @AJAY-zw6pv
    @AJAY-zw6pv 3 ปีที่แล้ว +40

    മികച്ച പാർലമെന്റ്റിയൻ ഇതുപോലെ ഉള്ള നേതാക്കൻമാരെ ആണ് ഇന്ന് യുഡിഎഫ് ന് ആവിശ്യം...
    മേഴ്‌സികുട്ടിയമ്മ യുടെ തനി സ്വഭാവം ഒരു ചാനൽ ചർച്ചയിൽ ആദ്യമായി ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്ത നേതാവ്..

  • @martinroy1974
    @martinroy1974 3 ปีที่แล้ว +45

    Premachandran Sir. There is no substitute for him. Outstanding parliamentarian ever ,,,,,,

    • @travelmate3647
      @travelmate3647 ปีที่แล้ว

      🙏❤️Sree Shajan Skaria, A journalist with a strong back bone 🍖 and clear self confidence!!
      I respect both of you Sirs!! For both of you are truthful to your professions.🙏🧡🙏💜Good health and best wishes for both..!!Shubharatri 🙏

  • @manojmenon5462
    @manojmenon5462 3 ปีที่แล้ว +14

    ഈ വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ പ്രധാനപ്പെട്ട മൂന്നു കോളുകൾ വന്നിട്ടും, അത് ഞാൻ കട്ട് ചെയ്തു. വീഡിയോ മുഴുവൻ ഒരു തടസ്സവും കൂടാതെ കണ്ടുതീർക്കാൻ വേണ്ടിയായിരുന്നു. ഞാൻ നേരിട്ട് ഇതുവരെ കണ്ടിട്ടില്ലെങ്കിലും ഒരുപാട് ബഹുമാനിക്കുന്ന ഒരു നേതാവാണ് ശ്രീ.എൻ കെ പ്രേമചന്ദ്രൻ. അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ നന്മകളും നേരുന്നു. ഈയൊരു വീഡിയോ ചെയ്യാൻ സമയം കണ്ടെത്തിയ ശ്രീ. സാജനും എല്ലാവിധ ആശംസകളും, നന്മകളും നേരുന്നു.

  • @gopinadhanvelunayar4875
    @gopinadhanvelunayar4875 3 ปีที่แล้ว +8

    കേരള രാഷ്ടീയത്തിലെ ചുരുക്കത്തിൽ ചുരുക്കം പേരിൽ ഉത്തമനായ വ്യക്തി. പാർലമെന്റിലെ ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഞാൻ ശ്രദ്ധിച്ചിരുന്നു.

  • @flavinjoseph1216
    @flavinjoseph1216 3 ปีที่แล้ว +7

    എൻ്റെ ഒരു അപേക്ഷ ഇദേഹം അടുത്ത പാർലമെൻ്റ ഇലക്ഷനിൽ മൽസരിക്കുമ്പോൾ ദൈവ് ചെയ്ത് രാഷ്ട്രിയം നോക്കാതേ ഇദേഹത്തേ vote ചെയ്ത് വിജയിപ്പിക്കണം കാരണം ഇത്രയും നല്ല ഒരു MP വേറേ ഇല്ല

  • @swasrayachemicals9689
    @swasrayachemicals9689 3 ปีที่แล้ว +3

    സ്വന്തം ഭാര്യയുടെ സംഭാവനകൾ കാര്യകാരണസഹിതം വിവരിച്ചുപറഞ്ഞു ആ മഹത് വ്യക്തിത്വത്തെ അംഗീകരിച്ച അങ്ങു മഹാനാണ്.

  • @bennychacko5381
    @bennychacko5381 3 ปีที่แล้ว +25

    He is a gentle man.

  • @pcjoseph5844
    @pcjoseph5844 3 ปีที่แล้ว +9

    എന്നാലും ജോസ് കെ മാണിയോടുള്ള ത്ര സ്നേഹം കാണത്തില്ല ! "എന്റെ ജോസ് മോനേ ........."

  • @ameshchelat2002
    @ameshchelat2002 3 ปีที่แล้ว +39

    കഴിവുള്ള ഒരു നേതാവ്...ഇദ്ദേഹം ആണ് കേരള മുഖ്യമന്ത്രി ആകേണ്ടത് ..🙏🙏🙏

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      BJP il cheratte - CM aakatte. All the Best...!!!

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      Modijiiiiiii kiiiiiiiiiiiiiiiii jaiiiiiiiiiiiiiiiiiiiiiiii - Shajan Sir kiiiiiii jaiiiiiiiiiii

    • @sreedevi6130
      @sreedevi6130 ปีที่แล้ว

      💯💯💯 Modijii loves Christians, Muslims and Hindus so that ALL votes are for BJP. ❤❤❤ Modijiiiiii kiiiiiiiiiiiiiii jaiiiiiiiiiiiiiiiiiii. 🔥🔥🔥 Long Live Modijiiiiiiiiiiiiiiiiiiiiiii. 🙏🙏🙏

  • @asdmkm8297
    @asdmkm8297 3 ปีที่แล้ว +4

    സത്യവും നീതിയും മുഖ മുദ്ര ആക്കിയ മികച്ച പാർലിമെന്റ് അംഗം , രാഷ്ട്രീയ തിന് അതീതമായി പ്രവർത്തിയ്ക്കുന്ന പ്രേമ ചന്ദ്രൻ സാർ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ GOD BLESS YOU

  • @tomprince6708
    @tomprince6708 3 ปีที่แล้ว +27

    These are the models to whom we only listen.Nobody else we can
    depend.

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html23

  • @TalkswithMalayali
    @TalkswithMalayali 3 ปีที่แล้ว +10

    Nallaru interview.. നല്ല രാഷ്ട്രിയക്കാരൻ....

  • @nithinn408
    @nithinn408 3 ปีที่แล้ว +2

    നന്മ്മയുള്ള മനുഷ്യൻ നിങ്ങൾ മോഡിയെക്കുറിച്ചു പറയല്ലേ ഇവിടത്തെ സുഡാപ്പികൾ നിങ്ങളെ ഒരു സങ്കി ആകും ❤❤❤❤

  • @lakshmanank2252
    @lakshmanank2252 3 ปีที่แล้ว +7

    അരിവാനേറ്റവും നല്ലൊരാളാങ്കാരം മറക്കൂല്ല അറിവുള്ളോർക്കഹങ്കാരം വരില്ലെന്നും വിസ്മരിക്കൂല

  • @radhakrishnank1972
    @radhakrishnank1972 3 ปีที่แล้ว +30

    Sir,
    A gentle man politician with clear vision & extraordinary capacity to implement......
    Wishes for his good health & long life .

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html23

  • @raknair3634
    @raknair3634 3 ปีที่แล้ว +9

    ഇദ്ദേഹത്തിൽ നിന്നും പഠിക്കാൻ ഒരുപാടുണ്ട് 🙏🙏

  • @binusnair4476
    @binusnair4476 3 ปีที่แล้ว +8

    നൻമ്മ ഒരിക്കലും മരിക്കില്ല... അത് എന്നും തെളിഞ്ഞു തന്നെ വരും... 🙏🙏🙏🙏🙏🙏🙏🙏👌👌👌

  • @tsbalasubramoniam8886
    @tsbalasubramoniam8886 3 ปีที่แล้ว +17

    One of the best politician non corrupt a honest member of Parliament from Kerala. We are proud of him.

  • @balagopalank7262
    @balagopalank7262 3 ปีที่แล้ว +21

    The studied debates in Parliament and how he conducted the sessions whenever he was in Chair always made me a fan of Mr NK Premachandran. This is the kind of members we should have in the highest institution of law making and one is clean on his job, irrespective of party affiliation, he will get the recognition. Thanks to voters of Kollam in electing him to Parliament. Please continue to do it. Thanks Mr Sajan too for the candid and plain interview. May goodness of public representatives grow leaps and bounds.

  • @girishkumar3508
    @girishkumar3508 3 ปีที่แล้ว +3

    കഴിവുള്ളവരെ പ്രതിപക്ഷത്ത് ഉളളവർ ആണെങ്കിൽ പോലും മോഡി അംഗീകരിക്കും.

  • @radhakrishnanradhakrishnan5529
    @radhakrishnanradhakrishnan5529 ปีที่แล้ว +2

    ഒരു 'ഇരുത്തം ' വന്ന ഒരു നേതാവ്, അഭിനന്ദനങ്ങൾ. ഇനിയും ഡൽഹിയിലേക്ക് ഇദ്ദേഹത്തെ ആവശ്യമുണ്ട്, ഭാവുകങ്ങൾ നേരുന്നു. 🙏🏻👍

  • @maneeshp2662
    @maneeshp2662 3 ปีที่แล้ว +5

    ഏതൊരു പൊതു പ്രവർത്തകന്റെയും ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും ലോകത്തിലെ ഏറ്റവും ജനാധിപത്യ രാജ്യത്തിലെ നിയമ നിർമ്മാണ സഭയുടെ അധിപൻ ആയി ഒരു ദിവസം എങ്കിലും ഇരിക്കുക എന്നുള്ളത്..അഭിനന്ദനങ്ങൾ പ്രേമചന്ദ്രൻ

  • @satishnarekkat613
    @satishnarekkat613 3 ปีที่แล้ว +8

    അങ്ങനെയങ്ങ് മാപ്പ് പറഞ്ഞ് പോകാതെ Asianet
    പെങ്ങളേ...
    പെങ്ങൾടെ ഓഡിയോയിൽ ദേശവിരുദ്ധ
    പ്രസ്താവനയുള്ളതിനാൽ ഒരു കേസിന് സ്കോപ്പുണ്ടല്ലോ.
    ഇന്ത്യാ മഹാരാജ്യത്തെ ഒരു സംസ്ഥാനമായ പശ്ചിമബംഗാളിൽ താമസിക്കുന്നവർ പാക്കിസ്ഥാനികളാണെന്ന ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ പി ആർ പ്രവീണയുടെ പരാമർശം ദേശവിരുദ്ധമാണ്.(PR Sunil (Delhi) nte ganam. 😡)വംശഹത്യ തുടരുന്ന ബംഗാളിൽ അതിന് മേൽനോട്ടം വഹിക്കുന്ന ജിഹാദികൾക്ക് കുഴലൂത്ത് നടത്തുന്ന പ്രവീണ ബംഗാളിലെ സംഘികൾ ഇരന്ന് വാങ്ങിയതാണ് ഈ ദുരന്തമെന്നും പറയുന്നുണ്ട്.
    കൊറോണയുടെ മുന്നിൽ ഈയാംപാറ്റകളെ പോലെ ചത്തൊടുങ്ങുന്ന മനുഷ്യജീവിതങ്ങളെയോർത്ത് വിലപിക്കുന്ന
    പ്രവീണ, ബംഗാളിൽ കൊന്നൊടുക്കപ്പെട്ട
    മനുഷ്യരെ പരിഹസിക്കുകയാണ്.കാരണം
    അവർ സംഘികളാണ്.
    'ഞങ്ങളെ കൊണ്ട് ഇങ്ങനെയൊക്കെയേ
    ചെയ്യാൻ പറ്റൂ. നിങ്ങൾ വേണേൽ കണ്ടാ മതി'
    എന്ന പ്രേക്ഷകരോട് പ്രകടിപ്പിക്കുന്ന പുച്ഛമുണ്ടല്ലോ അത് ഏഷ്യാനെറ്റിൻ്റെ സ്ഥായീഭാവമാണ്.നെഗളിപ്പ്.
    നമ്മളെന്തോ മഹാ സംഭവമാണെന്ന
    ധാർഷ്ട്യം.പിണറായിക്ക് കുഴലൂതുന്നവർ
    തലപ്പത്തിരിക്കുമ്പോൾ വാലറ്റത്തിരിക്കുന്നവരിൽ നിന്നും മറിച്ചൊന്നും പ്രതീക്ഷിക്കേണ്ട.
    ഫോണിലൂടെയുള്ള പ്രതികരണം തെറ്റായത്
    കൊണ്ടാണല്ലോ പ്രവീണ പരസ്യമായി മാപ്പ് ഇരന്നത്.ദേശവിരുദ്ധ പരാമർശമായതിനാൽ
    പൊലീസ് സ്വമേധയാ കേസെടുക്കണം

  • @sreekumarv1589
    @sreekumarv1589 3 ปีที่แล้ว +5

    വാ തുറന്നുകാര്യങ്ങൾ സംസാരിക്കാൻ ശേ ഷി യുള്ള നല്ല നേതാവാണ് പ്രേമ ചന്ദ്രൻ സർ 🙏

  • @sinichaithram8580
    @sinichaithram8580 3 ปีที่แล้ว +3

    എത്ര മനോഹരമായ ഇന്റർവ്യൂ , ശ്രീ ഷാജൻ നിങ്ങൾ നല്ലൊരു മനസിനുടമയാണ് തീർച്ച, ഞാൻ നിങ്ങളുടെ ചാനൽ ആരാധകനാണ്, തുടരൂ നാളത്തെ നന്മയായി

  • @ചെമ്പകകവിതകൾ
    @ചെമ്പകകവിതകൾ 3 ปีที่แล้ว +2

    അത്ഭുതാദരവോടു കൂടി മാത്രമേ അദ്ദേഹത്തിൻ്റെ പ്രഭാഷണം കേൾക്കാൻ കഴിയൂ.തൻ്റെ അറിവും വാക്ചാതുര്യതയും കൊണ്ടു് ആരെയും വശീകരിക്കുന്ന ഒരു അത്ഭുത മനുഷ്യ യന്ത്രമാണദ്ദേഹം

  • @sudheesh.kumar.mmavila6986
    @sudheesh.kumar.mmavila6986 3 ปีที่แล้ว +11

    കമ്മ്യൂണിസം വാക്കിലും പ്രവൃത്തിയിലും പ്രതിഫലിപ്പിക്കുന്ന വ്യക്തിത്വം.

  • @krishnathottupura
    @krishnathottupura 3 ปีที่แล้ว +8

    നല്ല ഒരു വ്യക്തി....നല്ല interview...👍

  • @ramachandranpulireveedu4575
    @ramachandranpulireveedu4575 3 ปีที่แล้ว +5

    മനുഷ്യ സ്നേഹിയായ ഒരു പച്ച മനുഷ്യൻ എല്ലാവിധ ആശംസകൾ നേരുന്നു. പിന്നെ ചിട്ടയായ ഒരു ജീവിതം നയിച്ചു വളർന്നു വന്ന ഒരു സഹധാർമിണി കൂടെ ഉള്ളത്തിന്റെ ഒക്കെ ഗുണങ്ങൾ 🌹🌹സാജൻ ഒന്ന് തൊണ്ട ഇടറി ആരെകിലും കേട്ടോ???

  • @manuvarghese3262
    @manuvarghese3262 3 ปีที่แล้ว +3

    Dear sir (N K പ്രേമചന്ദ്രന്‍), നിങ്ങള്‍ക്ക്‌ എന്നെങ്കിലും UDF ൽ ഒരു ദുരനുഭവം ഉണ്ടാകുക ആണെങ്കിൽ നിങ്ങൾ ഒരിക്കലും BJP ൽ പോകരുത്, കാരണം ഒരിക്കല്‍ നിങ്ങൾ LDF വിട്ടപ്പോൾ ബഹു:പിണറായി വിജയൻ മാനസികമായി അംഗീകരിക്കാൻ കഴിയാഞ്ഞതിലുള്ള തന്റെ വിയോജിപ്പ് ആണ് അത്ര ഹീനമായ വാക്ക് ഉപയോഗിച്ചത്, താങ്കള്‍ BJP ൽ പോയാൽ എന്നെപ്പോലെ താങ്കളെ സ്നേഹിക്കുകയും❤ ബഹുമാനിക്കുകയും ചെയ്യുന്ന 'ജനം' ബഹു: സഖാവ് പിണറായി വിജയന്റെ വാക്കുകൾ ശരി വയ്ക്കും... താങ്കളുടെ വാക്കുകളിൽ ഒരു BJP അനുഭാവം അതുകൊണ്ട് ആണ് ഇങ്ങനെ ഒരു അഭിപ്രായം എഴുതിയത്

    • @smithakrishnan1882
      @smithakrishnan1882 3 ปีที่แล้ว

      Dear premachandran sir,. If you face any problem wirh the party now, pls join bjp..... You are most welcome....... You are a virtuous person like most of the bjp leaders because of which i like that party...

  • @mattthebluesrocker
    @mattthebluesrocker 3 ปีที่แล้ว +10

    NKP is a role model parliamentarian. My big salute 🙏🏽🙏🏽🙏🏽 Congrats Shajan, you have done a commendable job 👏🏽👏🏽👏🏽

  • @mohammedvaliyat2875
    @mohammedvaliyat2875 2 ปีที่แล้ว +2

    മലയാളി രാഷ്ട്രീയ നേതാക്കളിൽ എനിക്ക് ഏറ്റവും ആദരവ് തോന്നിയിട്ടുള്ള നേതാവ് കേരളത്തിലെ ഇരുപത് എംപി മാരിൽ ഏറ്റവും മികച്ച പാർലിമെന്ററിയൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും ദൈവം നൽകട്ടെ 💕💕😅

  • @jayachandransunnithan6683
    @jayachandransunnithan6683 3 ปีที่แล้ว +8

    I am not either LDF, UDF or BJP. Just like- minded Sreejith Panicker. But I like Premachandran. He is an attractive orator as well as very reasonable politician.

  • @Stingray1953
    @Stingray1953 9 หลายเดือนก่อน +1

    സംസ്കാരസമ്പന്നനായ, രാഷ്ട്രീയത്തിൽ നല്ല വിവരമുള്ള ഒരു മാന്യൻ , ഇങ്ങിനെയുള്ള എത്രപേരുണ്ട് ഇന്ത്യൻ രാഷ്ട്രീയത്തിൽ.

  • @Jijo_K_Mathew
    @Jijo_K_Mathew 3 ปีที่แล้ว +11

    ഗ്രേറ്റ്‌ ലീഡർ

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html235

  • @abhilashmaninalinakshan3273
    @abhilashmaninalinakshan3273 3 ปีที่แล้ว +3

    കൊല്ലത്തിന്റെ സ്വന്തം, പ്രേമചന്ദ്രൻ, He is the good leader in Indian Politics, future Indian President. God bless

  • @dravid98
    @dravid98 3 ปีที่แล้ว +4

    ഇടതുപക്ഷത്തിൻ്റെ എക്കാലത്തേയും നഷട്മാണ് സാർ വലതുപക്ഷത്തേക്ക് പോയത്.ക്രുത്യതയോടെ കാര്യങ്ങ പറയുന്നയാൾ. വലിയ ആരാധനയാണ്

  • @tatwamassi
    @tatwamassi 9 หลายเดือนก่อน +1

    Modhiye പോലെ വേറെ ആർക്ക് കഴിയും എല്ലാവരെയും ഇങ്ങനെ അംഗീകരിക്കാൻ.. ❤
    🙏👏👏

  • @vargheseabraham8235
    @vargheseabraham8235 3 ปีที่แล้ว +10

    എറിയാൻ അറിയാവുന്നവന്റെ കൈയിൽ.....

  • @rajanrajan6749
    @rajanrajan6749 2 ปีที่แล้ว +1

    ഞാൻ ബി.ജെ.പിക്കാരാനാണ് എങ്കിലും മറ്റ് രാഷട്രീയ പാർട്ടിയിലെ ചുരുക്കം നേതാക്കളിൽ ഒരാളാണ് പ്രേമചന്ദ്രൻ - അഴിമതിയില്ലത്ത കളങ്കമില്ലാത്ത നേതാവ് സത്യസന്ധൻ ജനകീയൻ - ഇത്രയും യോഗിത - ഇതാണ് ഒരു നേതാവ് - അത് കൊണ്ട് തന്നെ ഇദ്ദേഹത്തെ ഞാൻ മനസ് കൊണ്ട് ഞാൻ അംഗീകരിക്കുന്ന '

  • @appukuttannairchandrannair6999
    @appukuttannairchandrannair6999 3 ปีที่แล้ว +10

    ബഹുമാനിക്കുന്ന നേതാവ്

    • @viralvideo5859
      @viralvideo5859 3 ปีที่แล้ว

      th-cam.com/video/aKVzmcHzFCo1/w-d-xo.html234

  • @maneeshp2662
    @maneeshp2662 3 ปีที่แล้ว +2

    കഴിവുള്ളവർക്ക് സ്ഥാനങ്ങൾ നൽകും മോദി സർക്കാർ.. അത് ഒരു സീറ്റ് ആണേലും

  • @chandranmp8549
    @chandranmp8549 3 ปีที่แล้ว +4

    ഇത്ര പക്വതയുള്ള ഒരു നേതാവ് ഇന്ത്യയിൽ വേറെ കാണില്ല അഭിനന്ദനങ്ങൾ

  • @satheeshpakideeri2988
    @satheeshpakideeri2988 ปีที่แล้ว +1

    കഴിവുള്ളവർക്ക് അംഗീകാരം കിട്ടും... ഈ gov മെന്റിൽ... അത് ആരായാലും greate

  • @rajagopalank8219
    @rajagopalank8219 3 ปีที่แล้ว +9

    Good politician , Good personality , only few from UDF

  • @prmadhuraghavan5764
    @prmadhuraghavan5764 3 ปีที่แล้ว +1

    ഇത്രയും ആധികാരികമായി ഓരോ വിഷയത്തിലും അദ്ദേഹം കാണിക്കുന്ന പ്രവർത്തനം ഇന്ന് ഉള്ളതിൽ ഒരു രാഷ്ട്രീയക്കാരനും സദ്യമല്ലതാനും അതിനു കഴിവുള്ള രാഷ്ട്രീയക്കാർ ഇന്നില്ല താനും

  • @aadammahdi
    @aadammahdi 3 ปีที่แล้ว +3

    ഇദ്ദേഹത്തെ ഒരാൾ പരനാറി എന്ന് വിളിച്ചു - കടക്കണം പുറത്ത്.

  • @ramesanp3668
    @ramesanp3668 3 ปีที่แล้ว +2

    കേരള മുഖ്യൻ ആകാൻ കഴിവ് ഉള്ള വ്യക്തി

  • @abdulnazarkaniyankandiputh3358
    @abdulnazarkaniyankandiputh3358 3 ปีที่แล้ว +3

    പ്രേമചന്ദ്രൻ ഇന്ത്യൻ പ്രസിഡൻ്റ് ആകുവാനും യോഗ്യത ഉണ്ട്

  • @Sandeepcaptain7
    @Sandeepcaptain7 ปีที่แล้ว +1

    സർ, ഇതു പോലെ ഉള്ളവർ എന്ത് കൊണ്ട് പ്രബുദ്ധ കേരളത്തിൽ മുഖ്യമന്ത്രിയാവുന്നില്ല. ഇദ്ധേഹത്തിനെ പറ്റി അറിഞ്ഞതു മുതൽ വല്ലാത്ത ബഹുമാനമാണ്. നമ്മുടെ പ്രധാനമന്ത്രിയെ പോലെ ഒരു കർമയോഗി. ഇനിയും അർഹിച്ച അംഗീകാരങ്ങൾ ലഭിക്കട്ടെ. ജയ് ഹിന്ദ് 🇮🇳

  • @shajivaliyaparambath4353
    @shajivaliyaparambath4353 3 ปีที่แล้ว +4

    ഇതുപോലെയുള്ള നേതാക്കളെയാണ് കേരളത്തിന്‌ ആവശ്യം..