മേക്കപ്പില്ലാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന, പഴയ തലമുറയിലെ പ്രശസ്തരിൽ ജാട തൊട്ടുതീണ്ടിയിട്ടില്ലാത്ത ഏക നടനാണ് സിദ്ദിഖ്. ഇനിയുമിനിയും ധാരാളം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ അനുഗൃഹീത നടന് അവസരങ്ങളുണ്ടാകട്ടെ എന്ന് പ്രാർഥിക്കുന്നു.👍🙏
@@amalks1917 രണ്ട് മാസം മുമ്പാണ് ഞാൻ ഈ അഭിപ്രായം എഴുതിയത്. ഇന്ന് സിനിമാരംഗത്തുള്ള പല സ്ത്രീകളും ആരോപണം ഉന്നയിക്കുന്ന പുരുഷന്മാരെ പറ്റി അന്ന് എന്തായിരുന്നു നിങ്ങളുടെ അഭിപ്രായം? ഹോമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതുവരെ എന്തായിരുന്നു അഭിപ്രായം??
@@VishnuredIndian ആത്മാർഥ സുഹൃത്ത് എന്നു കരുതി വിശ്വസിച്ച് വർഷങ്ങളോളം നമ്മുടെ കൂടെ നടന്നവൻ ഒരു ദിവസം തനിനിറം കാണിച്ച് നമ്മുടെ വിശ്വാസ്യതയും സൗഹൃദവും തകർത്തെറിയുന്ന ദുരനുഭവം ആർക്കാണുണ്ടായിട്ടില്ലാത്തത്? നിങ്ങൾക്കും അങ്ങനെയുള്ള ഏതെങ്കിലുമൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ലെ?
എന്തോരു പ്രതിഭാ ശാലിയായ നടനാണ് സിദ്ദിഖ് .ഈ സൂപ്പർതാര തിരക്കിനിടയിൽ മലയാളി വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഒരു വലിയ നടനാണ് സിദ്ദിഖ്.ഏത് കഥാപാത്രങ്ങളെയും വീര്യം ആകട്ടെ ഹാസ്യം ആകട്ടെ ശൃംഗാരം ആകട്ടെ എന്തും ഇത്ര ഭംഗിയായി ചെയ്യുന്ന ഒരു നടൻ... ഉള്ളത് പറയാമല്ലോ ഈ സൂപ്പർതാരങ്ങളേക്കാൾ പലപ്പോഴും എന്നെ ആകർഷിച്ചിട്ടുള്ള നടൻ സിദ്ദിഖ് ആണ്. മണ്ണ് ഉദയഭാനുവിനെ ഞാൻ അത്ര പെട്ടെന്ന് മറക്കില്ല !
സിദ്ദിഖ് നല്ല സുമുഖനായ അസാമാനഽ പ്രതിഭാശാലിയായ നടൻ ആ ചിരിയാണ് super . ഇഷ്ടപ്പെട്ട നടൻ.ഒരുനടനെ മാത്രം ഇഷ്ടപ്പടണം എന്നില്ലല്ലോ.എല്ലാവരും ചേർന്നതല്ലേ സിനിമ🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
അമ്മയുടെ പ്രസിഡന്റ് ആവാൻ യോഗ്യൻ സിദ്ദിഖ് തന്നെ എന്നു വിശ്യാസിക്കുന്ന ആളാണ് ഞാൻ, നന്നായി ധീരമായി നട്ടെല്ല് നിവർത്തി സംസാരിക്കുന്ന ആൾ, ഇത് ശെരി എന്നു തോന്നുന്നു ഡെങ്കിൽ ലൈക് ഇടുക
പഴയ റേഡിയോ നാടകങ്ങൾ ഉണ്ട്.... അതൊക്കെ കേട്ടാൽ നമ്മൾ അദ്ദേഹത്തിന്റെ ശബ്ദത്തിനോട് adict ആയി പോകും.... എന്റെ ചെറുപ്പത്തിൽ അച്ഛൻ ഞങ്ങളെ കൂടി കേൾപ്പിച്ചു തരുമായിരുന്നു.... ശത്രു എന്നായിരുന്നു എന്ന് തോന്നുന്നു നാടകത്തിന്റെ പേര്., N. F Varghese nte ഒക്കെ നാടകങ്ങൾ വേറെ ലെവൽ ആയിരുന്നു ❤️❤️❤️
കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വൈറ്റില ഹബ്ബിൽ വച്ചിട്ട് ഏതോ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുവാ പകൽ 7 മണിക്ക് മുന്നേ ഞാൻ പല നടന്മാരെയും നേരിൽ കണ്ടിട്ടുണ്ട് സിദ്ദിക്കു ഇക്കയാ മാത്രം കണ്ടിട്ടില്ല കുറച്ചുനേരം ഞാൻ പുള്ളിയാ തന്നെ നോക്കിനിന്നു ആരാധനകൊണ്ട് ഞാൻ നോക്കുന്നു എന്ന് മനസിലാക്കിയ അദ്ദേഹം എന്നെ നോക്കി തല ഒന്നു ആട്ടി നല്ലൊരു ചിരി തന്നു അത്രക്ക് സിമ്പിൾ ആണ് ഇക്ക
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഒരു നല്ല നടൻ ആണ് സിദ്ധിക്ക് ബ്രോ.. സത്യം പറഞ്ഞാല് ഇദ്ദേഹത്തിൻ്റെ ഇടവനക്കാടിലെ വീട് കഴിഞ്ഞുള്ള ക്യൂട്ട് റോഡ് ലൂടെ ആണ് ഞാൻ എൻ്റെ ഭാര്യ വീട്ടിൽ പോകുന്നത്..ഹെ ഇസ് a great artist
ഒരു കോണ്‍ക്ലേവില്‍ ഷാനിയോടു പറഞ്ഞ ഡയലോഗുകള്‍ ആയിരുന്നു തിരക്കഥാകൃത്തുക്കളുടെ സഹായമില്ലാതെ - സംവിധായകരുടെ സഹായമില്ലാതെ ജനങ്ങള്‍ കേട്ട ഏറ്റവും നല്ല മുഹൂര്‍ത്തങ്ങള്‍...Hats off You Sidhik 💐💐💐
സിദ്ധീഖ്ന്റെ കൂടെ അതെ പ്രായത്തിൽ അഭിനയിക്കുന്ന നടന്മാരിൽ ഏറ്റവും കഴിവുള്ള വലിയ റേഞ്ചു ള്ള ഒരു നടനാണ് സിദ്ദീഖ് മമ്മൂട്ടിയോടൊപ്പം മോഹൻലാലിനോപ്പമൊക്കെ അഭിനയിക്കാൻ കഴിവുള്ള രെഞ്ചുള്ള ഗംഭീര നടൻ
വളരെക്കുറച്ചുനേരം മാത്രം അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഒരു നൊമ്പരമായി മാറിയ ഇന്നത്തെ ചിന്താവിഷയം മൂവിയിലെ സന്തോഷ് എന്ന ബൈക്കോട്ടപ്രേമിയായി അഭിനയിച്ച സിദ്ദിക്കാൻറെ ആ കഥാപാത്രമാണ് എന്നും എപ്പോഴും എൻ്റെ ഏറ്റവും ഇഷ്ടകഥാപാത്രം . മക്കളെ പ്രാണനെപ്പോലെ കരുതുന്ന ആ അഛൻ വേഷം ഞാൻ ഇടക്കിടെ കാണാറുണ്ട് , അദ്ദേഹം മരിക്കുന്നത് ഞാൻ കാണാറില്ല , ഇനിയും ഒരുപാട് ഇതു പോലുള്ള വേഷങ്ങൾ സിദ്ദിക്കാക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
പ്രശസ്ത നടൻ സിദ്ദിഖിന്റെ നിലപാടുകൾ സ്വാഗതാർഹമാണ് അഭിനന്ദനാർഹമാണ്,. എത്രയെത്ര കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്. വിസ്മരിക്കാൻ ആവാത്ത വിജയ മുഹൂർത്തങ്ങൾ, അദ്ദേഹത്തിന് ചെയ്യാൻ ഇനിയും എത്രയോ കഥാപാത്രങ്ങൾ കാത്തിരിക്കുന്നുണ്ട് കാല ത്തിന്റെ നെറുകയിൽ തിരുകി വെക്കാനുള്ള ശുഭമുഹൂർത്തങ്ങൾ ആഗതമാവുക തന്നെ ചെയ്യും
സിദ്ദിഖ് ഒരു ബഹുമുഖ പ്രതിഭ. മനുഷ്യസ്നേഹി. യഥാർഥ കലാകാരൻ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എക്കാലത്തേയും നടന്മാരിൽ ഒരാൾ. സംഘടനാ മികവുള്ള സിദ്ദിഖ് അമ്മയുടെ നേതൃസ്ഥാനത്ത് വരാൻ ഏറ്റവും യോഗ്യൻ
നിലപാടുകൾ ഇല്ലാത്തവർ നട്ടെല്ല് ഇല്ലാത്തവർ ആണ്. ഈ കാലത്തു, ഇത്രയധികം ഇഷ്ട പെടുന്ന ഒരു നടൻ എന്നതിലുപരി മാനുഷിക മൂല്യങ്ങളെ അതിന്റെതായ വിലനല്കി, സ്വന്തം വ്യക്തിത്വത്തിന്റെ ഔന്നത്വം കാത്തു സൂക്ഷിക്കുന്ന വ്യക്തി... സിദ്ദിക്കേട്ടൻ.. എന്താ വീക്ഷണം... ജോണിയെ, അങ്ങിനെ തന്നെ വിളിച്ചു, മോനെ ജോണി, എന്തിനാ വെറുതെ, ജാതിയും മതവും, കടപ്പാടും, കെട്ടുപാടും ഒക്കെ കുത്തിപ്പൊക്കി ഇങ്ങനെ മലായാളികളെ മുഷിപ്പിക്കുന്നത്.
മേക്കപ്പില്ലാതെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്ന, പഴയ തലമുറയിലെ പ്രശസ്തരിൽ ജാട തൊട്ടുതീണ്ടിയിട്ടില്ലാത്ത ഏക നടനാണ്
സിദ്ദിഖ്.
ഇനിയുമിനിയും ധാരാളം നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ
ഈ അനുഗൃഹീത നടന് അവസരങ്ങളുണ്ടാകട്ടെ
എന്ന് പ്രാർഥിക്കുന്നു.👍🙏
😂😂😂
@@amalks1917 രണ്ട് മാസം മുമ്പാണ്
ഞാൻ ഈ അഭിപ്രായം എഴുതിയത്.
ഇന്ന് സിനിമാരംഗത്തുള്ള പല സ്ത്രീകളും ആരോപണം ഉന്നയിക്കുന്ന പുരുഷന്മാരെ പറ്റി അന്ന്
എന്തായിരുന്നു നിങ്ങളുടെ അഭിപ്രായം?
ഹോമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരുന്നതുവരെ എന്തായിരുന്നു
അഭിപ്രായം??
@@amalks1917 ഹോമാ കമ്മിറ്റി റിപ്പോർട്ട് പുറത്തായശേഷമല്ലെ
നിങ്ങളൾക്ക് ചിരിക്കാൻ തോന്നിയത്. ?🤣🤣🤣
അന്ന് കമന്റ് ഇട്ടവൻ ഇന്നത്തെ അവസ്ഥ 😂🤣
@@VishnuredIndian ആത്മാർഥ സുഹൃത്ത് എന്നു കരുതി വിശ്വസിച്ച് വർഷങ്ങളോളം നമ്മുടെ
കൂടെ നടന്നവൻ
ഒരു ദിവസം തനിനിറം കാണിച്ച്
നമ്മുടെ വിശ്വാസ്യതയും സൗഹൃദവും തകർത്തെറിയുന്ന ദുരനുഭവം
ആർക്കാണുണ്ടായിട്ടില്ലാത്തത്?
നിങ്ങൾക്കും അങ്ങനെയുള്ള ഏതെങ്കിലുമൊരു അനുഭവം ജീവിതത്തിൽ ഉണ്ടായിട്ടില്ലെ?
എന്തോരു പ്രതിഭാ ശാലിയായ നടനാണ് സിദ്ദിഖ് .ഈ സൂപ്പർതാര തിരക്കിനിടയിൽ മലയാളി വേണ്ടത്ര ശ്രദ്ധിക്കാതെ പോയ ഒരു വലിയ നടനാണ് സിദ്ദിഖ്.ഏത് കഥാപാത്രങ്ങളെയും വീര്യം ആകട്ടെ ഹാസ്യം ആകട്ടെ ശൃംഗാരം ആകട്ടെ എന്തും ഇത്ര ഭംഗിയായി ചെയ്യുന്ന ഒരു നടൻ... ഉള്ളത് പറയാമല്ലോ ഈ സൂപ്പർതാരങ്ങളേക്കാൾ പലപ്പോഴും എന്നെ ആകർഷിച്ചിട്ടുള്ള നടൻ സിദ്ദിഖ് ആണ്. മണ്ണ് ഉദയഭാനുവിനെ ഞാൻ അത്ര പെട്ടെന്ന് മറക്കില്ല !
Saikumarum
Drisyam one
Very true
Sidhique is a born actor...All characters are worth mentioning...
@@sandraxavier2150വിജയരാഘവൻ
തമ്മിലടിപ്പിക്കുന്ന ചോദ്യങ്ങൾ എന്നാൽ ഓചിത്യ ബോധ മുള്ള ഉത്തരം സിദ്ധീഖ് ക്ക ♥️♥️♥️
مجنون ؟
സിദ്ദിഖ് - തിലകൻ, നരന്ദ്ര പ്രസാദ്, വിജയ രാഘവൻ ഒക്കെ അസാധ്യ കഴിവുള്ള നടന്മാർ ആണ് 👍🏻
Sai Kumar and Lalu Alex too in same level as Siddique. Siddique has more connections so he got more roles
True
Manoj k jayan
സായികുമാറും ഈ ഗണത്തിൽ പെടുത്താം.
Nedumudi veanu
സിദ്ദിഖ് നല്ല സുമുഖനായ അസാമാനഽ പ്രതിഭാശാലിയായ നടൻ
ആ ചിരിയാണ് super .
ഇഷ്ടപ്പെട്ട നടൻ.ഒരുനടനെ
മാത്രം ഇഷ്ടപ്പടണം എന്നില്ലല്ലോ.എല്ലാവരും
ചേർന്നതല്ലേ സിനിമ🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
തൻ്റെ നിലപാടിൽ ഉറച്ചു നിൽക്കുന്ന നടൻ സിദ്ദിഖ് ❤
ഞങ്ങളുടെ നായകനും സിദ്ദിഖ് തന്നെ ഏതു വേഷവും അഭിനയിക്കും
അമ്മയുടെ പ്രസിഡന്റ് ആവാൻ യോഗ്യൻ സിദ്ദിഖ് തന്നെ എന്നു വിശ്യാസിക്കുന്ന ആളാണ് ഞാൻ, നന്നായി ധീരമായി നട്ടെല്ല് നിവർത്തി സംസാരിക്കുന്ന ആൾ, ഇത് ശെരി എന്നു തോന്നുന്നു ഡെങ്കിൽ ലൈക് ഇടുക
ദിലീപ് ന് വേണ്ടി സംസാരിച്ചവരാണ് മുകേഷ് ഗണേഷ് and സിദ്ദിഖ്.
@@sreeragssuഅതെ
കൂയ് 🤣🤣
@@Questioncorner22 😍
സിദ്ധിഖ് സാർ ഇത്രയും നല്ല ഒരു മനസ്സി അടമയാണെന്നറിഞ്ഞതിൽ വളരെയധികം അഭിമാനിയ്ക്കുന്നു
സിദ്ദിഖ്,സായി കുമാർ,വിജയ രാഖവൻ..❤❤.എത് വേഷവും അനാ യാസം ചെയും
നല്ലൊരു ശബ്ദത്തിനു ഉടമയാണ് സിദ്ദിഖ്
Good singer🎉❤
പഴയ റേഡിയോ നാടകങ്ങൾ ഉണ്ട്.... അതൊക്കെ കേട്ടാൽ നമ്മൾ അദ്ദേഹത്തിന്റെ ശബ്ദത്തിനോട് adict ആയി പോകും.... എന്റെ ചെറുപ്പത്തിൽ അച്ഛൻ ഞങ്ങളെ കൂടി കേൾപ്പിച്ചു തരുമായിരുന്നു.... ശത്രു എന്നായിരുന്നു എന്ന് തോന്നുന്നു നാടകത്തിന്റെ പേര്., N. F Varghese nte ഒക്കെ നാടകങ്ങൾ വേറെ ലെവൽ ആയിരുന്നു ❤️❤️❤️
ചോറും തൈരും മീൻ കറിയും
❤❤ എനിക്കേറ്റവും❤
ഇഷ്ടപ്പെട്ട നടൻ ....
അഭിനയിച്ച എല്ലാ വേഷവും👍👍👍👍👍
എനിക്കും..
സിദ്ദിഖ് ഇക്ക എന്തൊരു എനർജി സംസാര ശൈലി.. ❤️👌🏽
പലപ്പോഴും നായകനേക്കാള്‍ പെര്‍ഫോം ചെയ്യാറുള്ള സിദ്ധിക്കിന് എല്ലാ വേഷവും അനായാസം ചെയ്യാന്‍ കഴിയും..ആശംസകള്‍.💐💐💐
Example Neru
Example Neru
സിദ്ദിഖ് എന്ത് മനോഹരമായിട്ടാണ് അഭിനയിക്കുന്നത്, ജീവിക്കുകയാണ് എല്ലാത്തിലും 👍🙏
കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വൈറ്റില ഹബ്ബിൽ വച്ചിട്ട് ഏതോ ഒരു സിനിമയുടെ ഷൂട്ടിങ് നടക്കുവാ പകൽ 7 മണിക്ക് മുന്നേ ഞാൻ പല നടന്മാരെയും നേരിൽ കണ്ടിട്ടുണ്ട് സിദ്ദിക്കു ഇക്കയാ മാത്രം കണ്ടിട്ടില്ല കുറച്ചുനേരം ഞാൻ പുള്ളിയാ തന്നെ നോക്കിനിന്നു ആരാധനകൊണ്ട് ഞാൻ നോക്കുന്നു എന്ന് മനസിലാക്കിയ അദ്ദേഹം എന്നെ നോക്കി തല ഒന്നു ആട്ടി നല്ലൊരു ചിരി തന്നു അത്രക്ക് സിമ്പിൾ ആണ് ഇക്ക
നിലപാടായാലും അഭിനയമായാലും 👍👍👍എനിക്കിഷ്ടമാണ്
GWeb
അന്ന് കമന്റ് ഇട്ടവരുടെ ഇപ്പോഴത്തെ അവസ്ഥ 😂🤣
😂
ഏറ്റവും വലിയ കള്ളന്മാർ ഏറ്റവും മാന്യമായി സംസാരിക്കും❤❤❤
എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടം ഉള്ള ഒരു നല്ല നടൻ ആണ് സിദ്ധിക്ക് ബ്രോ.. സത്യം പറഞ്ഞാല് ഇദ്ദേഹത്തിൻ്റെ ഇടവനക്കാടിലെ വീട് കഴിഞ്ഞുള്ള ക്യൂട്ട് റോഡ് ലൂടെ ആണ് ഞാൻ എൻ്റെ ഭാര്യ വീട്ടിൽ പോകുന്നത്..ഹെ ഇസ് a great artist
നല്ല നടനാണ്... നമിച്ചേ 🙏🙏🙏
ഇദ്ദേഹം നല്ല നടൻ ഒരുപാട് ഇഷ്ടപ്പെട്ട അഭിനയ മികവ്
വളരെ ഇഷ്ടമാണ് ഇദ്ദേഹത്തെ . നല്ല വ്യക്തി . നല്ല വ്യക്തിത്വം. നന്മനേരുന്നു.
സിദിഖ് ഇക്ക 👍👍👍🙏👍👍👍🙏🙏👍👍👍
അസാമാന്യ അഭിനയ ശേഷിയുള്ള നടനാണ് സിദ്ദിഖ്
Sure👏
ഹായ് സിദ്ധിക്ക് സാർ നിങ്ങളുടെ ലേലം സിനിമ എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത സിനിമയാണ്
ഒരു കോണ്‍ക്ലേവില്‍ ഷാനിയോടു പറഞ്ഞ ഡയലോഗുകള്‍ ആയിരുന്നു തിരക്കഥാകൃത്തുക്കളുടെ സഹായമില്ലാതെ - സംവിധായകരുടെ സഹായമില്ലാതെ ജനങ്ങള്‍ കേട്ട ഏറ്റവും നല്ല മുഹൂര്‍ത്തങ്ങള്‍...Hats off You Sidhik 💐💐💐
മഹാ നടനാണ് ഇദ്ദേഹം.. 🙏🏿🙏🏿🙏🏿
മമ്മുട്ടിയേക്കാൾ എനിക്കിഷ്ടം സിദ്ദിഖ്‌നെയാണ്.
അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം മോഹൻലാലിനേക്കാൾ എനിക്കിഷ്ടം ഇന്ദ്രൻസിനെയാണ്.
Siddique underrated. Mammooty over rated.
@@georgephilip1966same as
Sai Kumar abd mohan
@@iblyb5890 സ്വന്തം സൈസിനൊക്കുമാരിക്കും അല്യോ ? 😅😂😂
അഭിനയത്തിലായാലും ബുദ്ധിയിലായാലും ലാലിനേക്കാളും എനിക്കിഷ്ടം നെടുമുടിയോടാണ്.നെടുമുടി ഒരിക്കലും പാത്രം കൊട്ടി കൊറോണ വൈറസിനെ കൊല്ലാറില്ല.ചുണ്ടനക്കി നാറാറില്ല.
മറ്റുള്ള വില്ലന്മ്മാരെപോലെയല്ല സിദ്ധീഖ് ikka വില്ലൻവേഷം ചെയ്താലും ജനങ്ങൾക്ക് വളരെ ഇഷ്ട്ടമാണ്
നടൻ എന്നത്ഓക്കേ പക്ഷേ ശ്രീ വിവേകശാലിയായ ഒരാൾ.... 😍👍
ദിലീപ് വിഷയം എത്ര മനോഹരം ആയി മറുപടി പറഞ്ഞു ❤️❤️
സിദ്ധിക്കിൻ്റെ വൈവിധ്യമുള്ള കഥാപാത്രങ്ങൾ ഒത്തിരി ഇഷ്ടമാണ്. ഈ ഇൻ്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ പക്വതയും, പാകതയും ഉള്ള സിദ്ധിക്ക് എന്ന നടനെ കൂടുതലിഷ്ടമായി.
നല്ല വ്യക്തിത്വമുള്ള നല്ല യഥാർത്ഥ കലാകാരൻ
സിദ്ധിക് ഇഷ്ടം❤
Being Natural...Being Human. Great Siddique.👍
സിദ്ധിഖ് ഒരു നല്ല മനുഷ്യൻ ആണ്
ഒരു ജാടയുമില്ലാത്ത great ആക്ടർ. ബെസ്റ്റ് ഇന്റർവ്യൂ. No time lag.pointed questions. Right answers.
The Complete Performer of Mollywood. 🌟🌟
The One and Only Sidhique. 🔥🔥🔥
A man of grit and humbleness . An ideal human being.
Siddique is the best among all superstars. He is very talented. Every role he handles beautiful.
Superstarooo
Indeed!
Versatile actor . Siddique ❤️
" ആ ചിരിയിൽ എത് കൊണഷ്ഠ ചോദ്യങ്ങളും നിഷ്പ്രഭമാകും🙂🙂🙂🙂
മലയാള സിനിമയിലെഒരു അതുല്യ നടനാണ്
Perfect & dedicated actor.
ഇദ്ദേഹം പറഞ്ഞത് correct ആണ്,നമ്മങേ പരരി നല്ലത് പറയണം, അങനേ ചിന്തിക്കണം❤
Well said Mr Siddiqe, you are really a versatile actor
Love this man. What an actor!
സിദ്ദിഖ് ❤️❤️❤️ഇക്ക 👍👍
ഇങ്ങനെയായിരിക്കണം ഒരു കലാകാരന്റെ സംസാരം. മറ്റു പലർക്കും അതില്ല.
തികച്ചും ശരിയാണ്..
സിദ്ധിക്ക് മഹാ പ്രതിഭ , സന്ദേശം സിനിമയിലെ അഭിനയം മറക്കാനാകില്ല
മലയാളസിനിമയുടെ വിശ്വസ്ത സ്ഥാപനമാണ് സിദ്ദിഖ് ഇക്ക. ഏതു റോളും ഈ കൈകളിൽ ഭദ്രം!
സിദ്ധീഖ് ഉന്നതതനായ നടനാണ് മോഹൻലാലിനെ പോലെ,
സത്യമാണോ ഞങൾ അറിഞ്ഞില്ല
സിദ്ദിഖ് ന് മുൻപിൽ മോഹൻലാൽ ഒന്നുമല്ല എന്ന് രാവണ പ്രബുവിൽ എനിക്ക് തോന്നി 👍❤️സിദ്ദിഖ് മമ്മൂട്ടി യെപോലെ എല്ലാ ഭാഷ യും സംസാരിക്കും ♥️
മമ്മുണ്ണിക്ക് ഒരു കഴിവുമില്ല. കഴിവിന്റെ കാര്യത്തിൽ മമ്മുണ്ണി സന്തോഷ് പണ്ഡിറ്റിന് തുല്യം 😌
മമ്മൂട്ടി യും മോഹൻലാലും സിനിമ നോക്കാത്തവർക്കും ഇവരെ അറിയാം. മമ്മൂട്ടി സിദ്ദിഖ് ഇങ്ങിനെ ആകണം ആയിരുന്നു അല്ലെ ലാലിന്റെ സ്ഥസനത്തു
നീ പറഞ്ഞത് നന്നായി ഇപ്പോഴാണ് അറിഞ്ഞത്😂😂😂😂😂😂😂
സിദ്ധീഖ്ന്റെ കൂടെ അതെ പ്രായത്തിൽ അഭിനയിക്കുന്ന നടന്മാരിൽ ഏറ്റവും കഴിവുള്ള വലിയ റേഞ്ചു ള്ള ഒരു നടനാണ് സിദ്ദീഖ് മമ്മൂട്ടിയോടൊപ്പം മോഹൻലാലിനോപ്പമൊക്കെ അഭിനയിക്കാൻ കഴിവുള്ള രെഞ്ചുള്ള ഗംഭീര നടൻ
ഹാ -എത്ര മനോഹരം എന്ന് നോക്കിയേ,എല്ലാ അർഥത്തിലും.
നടിയുടെ വെളിപ്പെടുത്തലിന് ശേഷം പീഡന വീരനെ കാണാൻ വന്നവർ ആരൊക്കെ..😂
ഗംഭീര നടൻ
അതിനേക്കാൾ ഗംഭീര മനുഷ്യൻ ❤
സിദ്ധിക്ക് ഇക്ക ❤
കണ്ണകി സിനിമയിലെ പുള്ളിയുടെ കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ടം.....
Yes, Siddik, 🙏🙏🙏🙏🙏🙏👍👍👍🇮🇳🇮🇳🇮🇳, മലയാളത്തിൽ , പകരക്കാരനില്ലാത്ത, Super Star, അഭിനയിച്ച , ഞാൻ, കണ്ട എല്ലാ റോളുകളും super, 🙏🙏🙏🇮🇳🇮🇳🇮🇳
യഥാർത്ഥത്തിൽ Superstars സിദ്ദിഖും തിലകനുമാണ്. സിദ്ദിഖിൻ്റെ റേഞ്ചുള്ളവർ ആരുമില്ല ഇപ്പോൾ.
സാർ പറഞ്ഞത് ആണ് ശരി ..ഞാൻ തന്നെ ആണ് ഹീറോ
അതാണ് നമ്മെ നമ്മളായി വളർത്തുന്നതും വലുതാക്കുന്നതും
ഇദ്ദേഹം ചെയ്ത കഥാ പാത്രങ്ങളെ അത്ര ഗംഭീരമാക്കാൻ മറ്റു നടന്മാർക്ക് ഒരിക്കലും കഴിയില്ല ..
മികച്ച നടൻ ഒക്കെ ആണ് നിലപാട് അവിടെ നിൽക്കട്ടെകൂടെ ജോലി ചെയ്യുന്ന ഒരാൾ പീഡിക്കപ്പട്ടപ്പോൾ നിലപാട് കണ്ടിരുന്നു......
ഏത് റോളും അനായാസമായി അവതരിപ്പിക്കുന്ന നടൻ.. നല്ല വ്യക്തിത്വം..
സിദ്ധീഖ് നല്ല നടനാണ് വേറേ ലെവലാണ്
സുഡാപ്പി അല്ലാ.. അതുകൊണ്ട് ആണ് എല്ലാവർക്കും ഇഷ്ട്ടം❤...
എ൯െറഇഷ്ടനട൯ സിദ്ദിക്ക
കാസ തീവ്രവാദിയല്ല അതാണെനിക്കിഷ്ടം
😢
സത്യം..
സിദ്ധിക്ക് തീർച്ചയായും മികച്ച നടൻ തന്നെ. അന്യ ഭാഷ സിനിമകളിൽ കൂടുതൽ അഭിനയിക്കണം, കൂടുതൽ പ്രശസ്ഥൻ ആകാൻ.
വർഗ്ഗീയത ഇല്ലാത്ത നടൻ ❤❤❤❤❤
സിദ്ദിഖ് ഇക്കയുടെ ഈ അഭിമുഖം ഒരു ഗുണപാഠമാണ്. മലയാള സിനിമയുടെ അഭിമാനം
സിദ്ധിഖ് ഒരു മഹാനടനാണ്
ജഗതിയെ വെല്ലാൻ മലയാള സിനിമയിൽ ഒരു നടനും ഇല്ല.ഇനി ഉണ്ടാവുകയുമില്ല❤
തബല വർക്കി !! ❤
ബഹുമുഖ പ്രതിഭ ❤❤
ചില നടീനടന്മാരുടെ ധിക്കാരത്തെയും , propaganda യേയും നിലപാട് എന്ന് വിളിക്കരുത് !!
എനിക്ക് ഇഷ്ടപ്പെട്ട നല്ലൊരു നടൻ
Siddiqe 💖💖💖💖💖
എനിക് അത്ഭുതം തോന്നിയിട്ടുണ്ട് പുള്ളിയുടെ അഭിനയം കാണുമ്പോൾ.... ദിലീപിനെ സപ്പോർട്ട് ചെയ്യുന്നതൊഴിച്ചാൽ ഇഷ്ട്ടവും ആണ്
Ippo kooduthal isttam aayille 😂
വളരെക്കുറച്ചുനേരം മാത്രം അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഒരു നൊമ്പരമായി മാറിയ ഇന്നത്തെ ചിന്താവിഷയം മൂവിയിലെ സന്തോഷ് എന്ന ബൈക്കോട്ടപ്രേമിയായി അഭിനയിച്ച സിദ്ദിക്കാൻറെ ആ കഥാപാത്രമാണ് എന്നും എപ്പോഴും എൻ്റെ ഏറ്റവും ഇഷ്ടകഥാപാത്രം .
മക്കളെ പ്രാണനെപ്പോലെ കരുതുന്ന ആ അഛൻ വേഷം ഞാൻ ഇടക്കിടെ കാണാറുണ്ട് , അദ്ദേഹം മരിക്കുന്നത് ഞാൻ കാണാറില്ല ,
ഇനിയും ഒരുപാട് ഇതു പോലുള്ള വേഷങ്ങൾ സിദ്ദിക്കാക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു
സിദ്ധിക്ക്.ഒരു.മഹാ.നടൻ.
Mr.joniyepolullavar.ഇതുപോലെ.വർഗീയത.ഇളക്കി.വിടരുത്.താങ്കളെപ്പോലെ.ഉള്ളവർ. ആണ്. നാട്ടിൽ.നല്ല. മനുഷ്യരെ.വർഗീയവത്തികൾ.ആകുന്നത്.
Well said
Ikka 💗💗💗💞💞💞💞💞
എനിയ്ക്ക് ഇഷ്ടമുള്ള നല്ല നടൻ പാട്ടുകാരൻ
ആക്ഷൻ കോമെടി ഡയലോഗ് ഓക്കേ സിദ്ദീഖ് ഗംഭീരം 👍❤️
സിദീഖ് അഭിനന്ദനങ്ങൾ ❤️🙏❤️
സമുദായത്തിന്റെ പേരിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ടോ ,?ആ ചോദ്യം ഒഴിവാക്കാമായിരുന്നു.
Yes സിനിമ ഏതായാലും പെർഫോമൻസിൽ അങ്ങേര് തിമിർത്തിട്ടുണ്ടാവും എന്ന് നിസംശയം പറയാൻ പറ്റുന്ന ചുരുക്കം ചില guaranteed actor സിൽ ഒരാൾ ❤️
മതം ഫോക്കസ് ചെയ്തുള്ള ചോദ്യങ്ങൾ
താങ്കൾ ഒഴിവാക്കൂ.
കുടുംബത്തിലെ പ്രശ്നങ്ങൾ ഒക്കെ ചോദിച്ച് ഒരുമാതിരി...
പക്ഷേ അടിപൊളി മറുപടി 👍👍🙏🙏
നല്ലൊരു വ്യക്തിത്വമാണ് സിദ്ദീഖ്
പ്രശസ്ത നടൻ സിദ്ദിഖിന്റെ നിലപാടുകൾ സ്വാഗതാർഹമാണ് അഭിനന്ദനാർഹമാണ്,. എത്രയെത്ര കഥാപാത്രങ്ങൾക്കാണ് അദ്ദേഹം ജീവൻ നൽകിയത്. വിസ്മരിക്കാൻ ആവാത്ത വിജയ മുഹൂർത്തങ്ങൾ, അദ്ദേഹത്തിന് ചെയ്യാൻ ഇനിയും എത്രയോ കഥാപാത്രങ്ങൾ കാത്തിരിക്കുന്നുണ്ട് കാല ത്തിന്റെ നെറുകയിൽ തിരുകി വെക്കാനുള്ള ശുഭമുഹൂർത്തങ്ങൾ ആഗതമാവുക തന്നെ ചെയ്യും
എനിക്കും മമ്മൂട്ടിയേക്കാൾ ഇഷ്ടം സിദ്ദിക്കിനെ ആണ്. എന്ത് സൂപ്പർ നടനാ.
Mohanlalo?
Undoubtedly one of the best actors Malayalam has ever produced.
The complete versatile Actor ❤
Nice speech skills by sidhique sir
ഇപ്പോൾ സിദ്ദിഖ് ഇല്ലാത്ത സിനിമയില്ല, മലയാള സിനിമയിലെ പ്രമുഖനാണ് സിദ്ദിഖ്.
നല്ല സൗണ്ട് ന്റെ ഉടമ 🙏
ഇപ്പൊ ഞങളുടെ ഹീറോ നിങ്ങൾ 15പേര് ആണ് ആശംസകൾ
ഗോവിന്ദൻകുട്ടി ❤️❤️❤️❤️❤️❤️
നല്ല നടൻ ❤❤
More than a actor, he is well matured in his talks
സിദ്ദിഖ് ഒരു ബഹുമുഖ പ്രതിഭ. മനുഷ്യസ്നേഹി. യഥാർഥ കലാകാരൻ. എനിക്ക് ഏറ്റവും പ്രിയപ്പെട്ട എക്കാലത്തേയും നടന്മാരിൽ ഒരാൾ. സംഘടനാ മികവുള്ള സിദ്ദിഖ് അമ്മയുടെ നേതൃസ്ഥാനത്ത് വരാൻ ഏറ്റവും യോഗ്യൻ
നിലപാടുകൾ ഇല്ലാത്തവർ നട്ടെല്ല് ഇല്ലാത്തവർ ആണ്.
ഈ കാലത്തു, ഇത്രയധികം ഇഷ്ട പെടുന്ന ഒരു നടൻ എന്നതിലുപരി മാനുഷിക മൂല്യങ്ങളെ അതിന്റെതായ വിലനല്കി, സ്വന്തം വ്യക്തിത്വത്തിന്റെ ഔന്നത്വം കാത്തു സൂക്ഷിക്കുന്ന വ്യക്തി...
സിദ്ദിക്കേട്ടൻ..
എന്താ വീക്ഷണം...
ജോണിയെ, അങ്ങിനെ തന്നെ വിളിച്ചു, മോനെ ജോണി, എന്തിനാ വെറുതെ, ജാതിയും മതവും, കടപ്പാടും, കെട്ടുപാടും ഒക്കെ കുത്തിപ്പൊക്കി ഇങ്ങനെ മലായാളികളെ മുഷിപ്പിക്കുന്നത്.
You are the most talented in the malayalam cinema industry.Hats of to you Mr Siddique.God bless you and family.
സിദ്ഖ് ഐറ്റം വേറെയാ 🙏🙏🙏