ഉമ്മൻ ചാണ്ടി: ഒരു അന്ധന്റെയും ആദിവാസിയുടെയും കഥ I Interview with PT Chacko

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 218

  • @SasiKumar-qc5jr
    @SasiKumar-qc5jr 5 หลายเดือนก่อน +99

    ഉമ്മൻ ചാണ്ടി മലയാളികളുടെ വികാരമാണ്. ഒരിക്കലും മറക്കാൻ പറ്റാത്ത പുഞ്ചിരി മാത്രം മതി. നമ്മുടെ പ്രിയപ്പെട്ട ഒ.സി യുടെ🙏

  • @sureshm1808
    @sureshm1808 5 หลายเดือนก่อน +65

    എല്ലാമാധ്യമങ്ങളും അദ്ദേഹത്തെ പരിക്കേൽപ്പിച്ചു. എന്നാൽ ശ്രീ ഷാജൻ തന്റെ തെറ്റ് മനസ്സിലാക്കി, ഉമ്മൻ‌ചാണ്ടി സാറിനെ നേരിൽ കണ്ട് ഏറ്റുപറഞ് ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. വേറെ ഒരു മാധ്യമവും അപ്രകാരം ചെയ്തിട്ടില്ല. അതുകൊണ്ട് ശ്രീ ഷാജന്റെ പ്രവൃത്തി നൂറുശതമാനവും ശരിയാണ്. തെറ്റ് ചെയ്താൽ, അത് സമ്മതിക്കുന്നതല്ലേ മാന്യത. നമ്മുടെയെല്ലാം വിശ്വാസവും അങ്ങിനെയാണ്‌. വളരെ നല്ലത്, ശ്രീ ഷാജൻ ❤❤❤❤

  • @sudhisukumaran8774
    @sudhisukumaran8774 5 หลายเดือนก่อน +170

    വോട്ട് ചെയ്ത ജനതയെ ചൂഷണം ചെയ്ത് ജീവിക്കുന്നവനല്ല തന്റെ ജനതയെ ഹൃദയം കൊണ്ട് ചേർത്തുവെച്ച ഒരേയൊരു മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ 🙏🙏🙏🥰🥰🥰

  • @sudhisukumaran8774
    @sudhisukumaran8774 5 หลายเดือนก่อน +152

    തന്റെ ജീവിതം കേരള ചരിത്രത്തിൽ സ്വർണ്ണ ലിപികളാൽ എഴുതപ്പെട്ടിട്ട് കടന്നുപോയ അത്ഭുത മനുഷ്യൻ 🙏🙏🙏🥰🥰🥰

    • @selinvarghese3687
      @selinvarghese3687 5 หลายเดือนก่อน +3

      He is famous for Devine dhyana kendram Chalakkudi.

    • @leelaabraham5577
      @leelaabraham5577 5 หลายเดือนก่อน +3

      Yesvery true

  • @SasiKumar-qc5jr
    @SasiKumar-qc5jr 5 หลายเดือนก่อน +62

    ഇനി ഉണ്ടാവൻ സാധ്യതയില്ലാ ഇതുപോലെ രു പുണ്യ ജന്മം❤️

  • @sudheeshkumar6227
    @sudheeshkumar6227 5 หลายเดือนก่อน +115

    ഉമ്മൻ ചാണ്ടി കണ്ടറിഞ്ഞതിനും കേട്ടറിഞ്ഞതിനും അപ്പുറമാണെന്ന് ഈ അഭിമുഖം തെളിയിക്കുന്നു❤❤❤. ഗാന്ധിജി സ്വപ്നം കണ്ട രാമരാജ്യം യാഥാർഥ്യമാക്കിയ കേരള ശ്രീരാമനാണ് ഉമ്മൻ ചാണ്ടി❤❤❤ ജനങ്ങൾക്ക് വേണ്ടി സ്വയം ജീവിതം ഹോമിച്ച അഭിനവ ശ്രീ രാമൻ❤️❤️❤️

    • @elcil.1484
      @elcil.1484 5 หลายเดือนก่อน +5

      👍👍👌👌👌🙏🙏🙏

    • @sudheeshkumar6227
      @sudheeshkumar6227 5 หลายเดือนก่อน

      @@elcil.1484 ❤️

  • @thomaskovoor2751
    @thomaskovoor2751 5 หลายเดือนก่อน +33

    കാസർകോഡ് മുതൽ കന്യാകുമാരി വരെ എല്ലായിടത്തും ഉമ്മൻ ചാണ്ടി സാർ സഹായിച്ച കഥകൾ മാത്രം. 5 വർഷം കൊണ്ട് ഈ മനുഷ്യൻ എന്ത് മാജിക്‌ ആണ് കാണിച്ചത് എന്ന് ഓർത്തു നമിച്ചു പോകുന്നു 🙏🙏🙏🙏🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 5 หลายเดือนก่อน +63

    കാലം എത്ര കഴിഞ്ഞാലും ഒരു പുഞ്ചിരി കൊണ്ട് ഒരു ജനതയെ ചേർത്ത് പിടിച്ച് ജനങ്ങളുടെ ജനനായകൻ ഉമ്മൻചാണ്ടി സാർ 🙏🙏🙏🥰

  • @arunjs8300
    @arunjs8300 5 หลายเดือนก่อน +13

    ജന ഹൃദയങ്ങളിൽ ജീവിക്കുന്ന ഒരേ ഒരു മനുഷ്യൻ ഉമ്മൻ ചാണ്ടി 💙

  • @Kaafir916
    @Kaafir916 5 หลายเดือนก่อน +66

    ഉമ്മൻചാണ്ടിയുടെ മഹത്വം ഇനിയുംഉയരും….ഇനി ഒരാൾ മരിക്കുമ്പോൾ….😇

  • @drbennypj7498
    @drbennypj7498 5 หลายเดือนก่อน +30

    ഉമ്മൻ ചാണ്ടി സാറിൻ്റെ ഭൗതീക സാന്നിദ്ധ്യം ഇല്ലാതായി ഒരു വർഷം തികഞ്ഞിരിക്കുന്ന ഈ നാളുകളിൽ അദ്ദേഹം ഒരു ജനനായകനായിരുന്നു എന്നു തെളിയിക്കുന്ന സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അദ്ദേഹത്തിൻ്റെ സന്തത സഹചാരികളായിരുന്നവരെ വിളിച്ച് മുഖാമുഖം പരിപാടി അവതരിപ്പിച്ചത് ഉചിതമായി! അദ്ദേഹത്തെക്കുറിച്ച് പറഞ്ഞതെല്ലാം 100% വും സത്യമാണ്. അദ്ദേഹത്തിൻ്റെ നന്മ കണ്ടറിയാനും അനുഭവിച്ചറിയാനും ഒരവസരം എനിക്കുമുണ്ടായിട്ടുണ്ട്......നന്ദി !

    • @sirajmooppan7218
      @sirajmooppan7218 5 หลายเดือนก่อน

      Athilum nalla anubhavam undavum onn pinnarayiye onn kandd nokku

  • @kkluke006
    @kkluke006 5 หลายเดือนก่อน +45

    Shajan നിങ്ങൾ ചെയ്യുന്നത് വളരെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു

    • @nalinimanohari2345
      @nalinimanohari2345 5 หลายเดือนก่อน +4

      ഷാജൻ ഇതു ചെയ്യും, because ഇയാൾ ഉമ്മൻ ചാണ്ടി സാറിനെ ഒരുപാടു insult ചെയ്തു പ്രോഗ്രാം ചെയ്‌തു. പ്രായച്ചിത്തആം 😢😢😢

  • @MrMariyamma
    @MrMariyamma 5 หลายเดือนก่อน +21

    സത്യമായും ഈ മനുഷ്യൻ നീതിമാനായിരുന്നു🙏🙏🙏

  • @gopakumarkumar7672
    @gopakumarkumar7672 5 หลายเดือนก่อน +9

    ഉമ്മൻ ചാണ്ടിയുടെ മഹത്വം മനസിലാക്കാൻ അദ്ദേഹത്തിൻ്റെ മരണം വരെ കാത്തിരിക്കേണ്ടി വന്നത് എത്ര നിർഭാഗ്യകരമാണ്.

  • @dineshanpp2150
    @dineshanpp2150 5 หลายเดือนก่อน +65

    യുഎൻ അവാർഡ് നേടിയ ഒരേയൊരു മുഖ്യമന്ത്രി ജനങ്ങൾ ഇത്രയേറെ സ്നേഹിച്ച ഒരേ ഒരു മുഖ്യമന്ത്രിയും ഉമ്മൻചാണ്ടി സാർ മാത്രം

    • @bijoypillai8696
      @bijoypillai8696 5 หลายเดือนก่อน +1

      അവാർഡ് മേടിക്കാൻ പോയപ്പോള് OC യുടെ പേഴ്സണൽ സ്റ്റാഫിനെ അറസ്റ് ചെയ്തു - അതാണ് കോൺഗ്രസ് ഗ്രൂപ്പ് കളി.. 😅😅

  • @sjsignature3156
    @sjsignature3156 5 หลายเดือนก่อน +79

    സാറെ നിങ്ങൾ കരയിപ്പിക്കാനായി ഇറങ്ങിയേക്കുവാ അല്ലെ.. രണ്ട് മൂന്ന് ദിവസമായിട്ട്... എന്നാലും ആ വലിയ മനുഷ്യനെ കുറിച് എത്ര കേട്ടാലും മതി വരില്ല... കരഞ്ഞു പോകുമെങ്കിലും 🙏🏻🙏🏻🙏🏻

    • @amalakuchapuram-rm1tm
      @amalakuchapuram-rm1tm 5 หลายเดือนก่อน +3

      Sathyam

    • @amalakuchapuram-rm1tm
      @amalakuchapuram-rm1tm 5 หลายเดือนก่อน +3

      Njan karaju poyi.sakikkunnilla.

    • @bijumon6384
      @bijumon6384 5 หลายเดือนก่อน

      എനിക്കും വളരെ ഇഷ്ടം ആണ്.. ചാണ്ടി സാറിനെ.. പക്ഷെ വിഴിഞ്ഞം കരാർ ഒന്ന് വായിച്ചു നോക്കിയാൽ എല്ലാ സ്നേഹവും പോകും

    • @sjsignature3156
      @sjsignature3156 5 หลายเดือนก่อน

      @@bijumon6384 അതെന്താ പുള്ളിയുടെ കുടുംബത്തു കൊണ്ട് പോയോ

    • @joykerala
      @joykerala 5 หลายเดือนก่อน

      @@bijumon6384 How the Vizhinjam port becomes true without that agreement, Mr.?

  • @skjkv2429
    @skjkv2429 5 หลายเดือนก่อน +6

    അത്ഭുത മനുഷ്യൻ തന്നെയായിരുന്നു ❤ ഉമ്മൻ ചാണ്ടി സാർ

  • @pat1839
    @pat1839 5 หลายเดือนก่อน +7

    I never knew he was such a great man. Once while living in Canada I visited Kerala and took the train from Kottayam to Trivandrum in AC chair or first class. He was the passenger next to me and we talked about all kinds of things until we reached Trivandrum. It’s is the only and memorable encounter I had with this great man. I pray for his soul and thank the Lord for such a great man.🙏

  • @MrMariyamma
    @MrMariyamma 5 หลายเดือนก่อน +31

    അനന്തരം അദ്ദേഹം മരിച്ചു എന്ന് ഉറപ്പായപ്പോൾ അവർ പറഞ്ഞു.......
    "യഥാർത്ഥത്തിൽ ഈ മനുഷ്യൻ നീതിമാനായിരുന്നു..പാവങ്ങളുടെ രക്ഷകനായിരുന്നു.. '''

    • @robinpaul1413
      @robinpaul1413 5 หลายเดือนก่อน

      വാക്യം no ഒന്ന് പറയാമോ

  • @krishnakripa923
    @krishnakripa923 5 หลายเดือนก่อน +6

    ദൈവം ഭൂമിയിൽ
    ഒരു രാഷ്ട്രീയക്കാരനായി അവതരിച്ചപ്പോൾ അത് തന്നെയായിരുന്നു ഉമ്മൻ ചാണ്ടി സാർ
    മനോഹരമായ
    ഒരു ഇൻറർവ്യൂ
    മറുനാടൻ
    ഷാജന്
    ഒരു🙏 കൈ.

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 5 หลายเดือนก่อน +15

    ഉമ്മൻ ചാണ്ടി സാറിന് തുല്യം ഉമ്മൻ‌ചാണ്ടി സെർ മാത്രം. 🙏രാഷ്ട്രീയക്കാരനിൽ ഏറ്റവും നല്ല മുഖ്യമന്ത്രി. മുഖ്യമന്ത്രിമാരിൽ ഏറ്റവും നല്ല രാഷ്ട്രീയക്കാരൻ 🙏സർവോപരി നല്ല മനുഷ്യൻ, നല്ല രാഷ്ട്രീയക്കാരൻ, നല്ല മുഖ്യമന്ത്രി 🙏ഈ മൂന്നും ചേരുന്ന ഒരേയൊരു ജനകീയ നേതാവ് പരിശുദ്ധനായ ഈ മനുഷ്യൻ മാത്രം 🙏കാരണപൂതം തരകാസുര. നൂറു ജന്മം ജനിച്ചാൽ പോലും ഇദ്ദേഹത്തിന്റെ കാൽച്ചുവട്ടിലെ പൊടി വരെ എത്താൻ കഴിയില്ല. എന്റെ മനസ്സിലെ മിശിഹയ്ക്കു സ്തുതി 🙏

  • @vinodkumar494
    @vinodkumar494 5 หลายเดือนก่อน +47

    ഉമ്മൻ ചാണ്ടി സർ ന്റെ ഓര്മ ദിവസം ഒരു പൊതു അവധിയായി പ്രഖ്യാപിയ്ക്കണം... വരുന്ന തലമുറകളും ഇദ്ദേഹത്തിന്റെ മഹത്വം അറിയണം

    • @mollymani8895
      @mollymani8895 5 หลายเดือนก่อน +1

      ഓർമ്മ

    • @josemona.j6997
      @josemona.j6997 5 หลายเดือนก่อน +1

      അവധിയാക്കി ഇല്ലങ്കിലും മറ്റെന്തെങ്കിലും ഒരു പ്രാധാന്യം കൊടുക്കണം

    • @varghesemk2999
      @varghesemk2999 5 หลายเดือนก่อน

      @@vinodkumar494 അവധിയാക്കുന്നതൊന്നും ശരിയല്ല. അതിനുപകരം കോൺഗ്രസ്‌ പ്രവർത്തകർ അന്നേ ദിവസം സംസ്ഥാനമൊട്ടാകെ ശുചീകരണ പ്രവർത്തനങ്ങളിൽ ആത്മാർത്ഥതയോടെ സഹകരിച്ചാൽ മതി. കൂടാതെ അന്നേ ദിവസം ഓരോ മണ്ഡലങ്ങളിലും അവിടുത്തെ പാർട്ടിപ്രവർത്തകർ പാവപ്പെട്ടവരെ സഹായിക്കാൻ കൂടി സാധിച്ചാൽ എക്കാലവും അദ്ദേഹത്തിന്റെ ഓർമ്മദിവസം ജനങ്ങളുടെ മനസ്സിൽനിന്നും മായാതിരിക്കും.

    • @citizen7279
      @citizen7279 5 หลายเดือนก่อน +2

      അദ്ദേഹത്തിന്റെ എളിമയും ക്ഷമയും. C. M. ആയിരിക്കുമ്പോഴും സാധാരണക്കാരോടുള്ള പെരുമാറ്റവും ഒരു പാഠം ആക്കിയാലും തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം

    • @csatheesc1234
      @csatheesc1234 5 หลายเดือนก่อน

      വിശ്രമമില്ലാതെ ജോലി ചെയ്ത രാഷ്ട്രീയത്തിലൂടെ ജന മനസ്സ് നിറച്ച മഹാന്റെ ഓർമദിവസം അവധി കൊടുക്കുന്നത്
      നോട്ടിൽ ഗാഡിജിയുടെ ഫോട്ടോ വച്ചത് പോലുള്ള വൃത്തികേട് അല്ലേ

  • @johnabraham2318
    @johnabraham2318 5 หลายเดือนก่อน +6

    ഉമ്മൻചാണ്ടി സാറിനെ കുറിച്ച് ഇത്രയധികം അഭിമുഖങ്ങൾ നടത്തിയ പ്രിയ ഷാജൻ സാറിന്റെ ആത്മാർത്ഥതയ്ക്ക് മുമ്പിൽ ഒരായിരം സ്നേഹ ബഹുമാനങ്ങൾ....

  • @monsonmathew2065
    @monsonmathew2065 5 หลายเดือนก่อน +6

    ഉമ്മൻ ചാണ്ടി ❤️❤️💕💕👍👍

  • @PETERJOSEPH-f5s
    @PETERJOSEPH-f5s 5 หลายเดือนก่อน +7

    A Truly Holy Person (Saint Politician)

  • @thomastm2875
    @thomastm2875 5 หลายเดือนก่อน +9

    ഉമ്മൻചാണ്ടി സ്വർഗ്ഗത്തിൽ അവിടെയിരുന്ന് ഇതെല്ലാം കാണുന്നു അറിയുന്നു അദ്ദേഹത്തെ ദുഷിക്കുന്ന ദുഷ്ട ആത്മാക്കൾക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @mohankumarnair7361
    @mohankumarnair7361 5 หลายเดือนก่อน +24

    ഉമ്മൻ ചാണ്ടി സാർനെതിരെ കൂക്കി വിളിക്കുന്നതിനും കല്ലെറിയാനും കോട്ടയം government കോളജിൽ നിന്നും യോഗം കലക്കാനും മുൻപിലുണ്ടായിരുന്ന ഒരാളായിരുന്നു ഞാൻ.വർഷങ്ങൾക്കു ശേഷം ഒരിക്കൽ ഫ്ലൈറ്റിൽ വച്ചു കാണുകയുണ്ടായി.കണ്ട മാത്രയിൽ തന്നെ ചിരിക്കുകയും,എവിടെയോ കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു എന്ന് പറഞ്ഞു.കൂടെ ഉണ്ടായിരുന്ന ജോഷി നാട്ടകം കോളേജിലെ കഥപറഞ്ഞ് കൊടുത്തു.എൻ്റെ അടുത്ത സീറ്റിൽ ഇരുന്ന സർ വീട്ടിലെ കാര്യങ്ങളൊക്കെ തിരക്കുകയും എൻ്റെ അമ്മയെ നല്ല പരിചയമുണ്ടെന്നു പറയുകയും ചെയ്തു.പിന്നീടൊരിക്കൽ പുതുപ്പള്ളി ഇലക്ഷൻ നടക്കുന്നതിനിടയിൽ വീട്ടിലെത്തുകയും അമ്മയെ കണ്ട് എൻ്റെ കര്യങ്ങൾ തീരക്കുകയും ചെയ്തതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്.ഒരാളെ ഒരിക്കൽ കണ്ടാൽ അത് പിന്നൊരിക്കലും കണ്ടില്ലെങ്കിലും ഓർത്തിരിക്കുന്ന പ്രത്യേക വൈഭവം കുഞ്ഞൂഞ്ഞിൻ്റെ പ്രത്യേകതയാണ്.... സാറിൻ്റെ ഓർമകൾക്ക് പ്രണാമം....

    • @sirajmooppan7218
      @sirajmooppan7218 5 หลายเดือนก่อน +1

      Egine thoni nigalkk aa manushiyante perupaadi kalakan pavam ithrayum shudhanaaya oru manushiyan❤

  • @rajuvt186
    @rajuvt186 5 หลายเดือนก่อน +2

    😊 കാലയവനകൾക്കുള്ളിൽ മറഞ്ഞാലും! ജനഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന മനുഷ്യസ്‌നേഹി " ഉമ്മൻചാണ്ടി സാർ

  • @SudharshanSudharshan-ev7bn
    @SudharshanSudharshan-ev7bn 5 หลายเดือนก่อน +11

    ഉമ്മൻചാണ്ടി കേരളാ ഗാന്ധി🙏

  • @anushreechacko1223
    @anushreechacko1223 5 หลายเดือนก่อน +5

    Oommen Chandy sir continues to live in our hearts. Great interview, Dad. Well spoken!👌🥰

  • @varghesemk2999
    @varghesemk2999 5 หลายเดือนก่อน +16

    അന്നു ആരോപണമുന്നയിച്ച വി എസിന്റെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ മനസ്സിലാകും ഈശ്വരൻ കൂടെക്കൂടെയുണ്ടെന്ന്. അയാളുടെ വായിൽനിന്ന് വന്നുപോയ വാക്കുകൾ അത്ര മ്ലേച്ഛമായിരുന്നു.

  • @VoiceofYouthVOYIndia
    @VoiceofYouthVOYIndia 5 หลายเดือนก่อน +6

    ഉമ്മൻ ചാണ്ടി സാറിന് തുല്യം അദ്ദേഹം മാത്രം

  • @alithnaintechcont8171
    @alithnaintechcont8171 5 หลายเดือนก่อน +3

    Mr. ഷാജൻ, താങ്കളുടെ കണ്ണുകൾ പല പ്രാവശ്യം നിറഞ്ഞു കവിയുന്നത് ഞാൻ കണ്ടു, അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു, ഞാനും നിങ്ങളോടൊപ്പം കരഞ്ഞു പോയി.

  • @Asmeon
    @Asmeon 5 หลายเดือนก่อน +6

    അദ്ദേഹം ജീവിച്ചിരുന്നപ്പോൾ ആരും ഇതൊന്നും പറഞ്ഞില്ല കാരണം എന്താണെന്ന് ജനങ്ങൾ ഇപ്പോൾ മനസ്സി ലാങ്ങുന്നു. ജയിച്ചാൽ കേരളത്തിന് ഗുണമുണ്ടായിരുന്നു.

  • @sasidharamenon2366
    @sasidharamenon2366 5 หลายเดือนก่อน +8

    സാജൻ നിങ്ങൾ ഞങ്ങളെ കരയിപ്പിക്കുന്നു

  • @sureshkumarad1887
    @sureshkumarad1887 5 หลายเดือนก่อน +11

    നല്ല തല്ല ഒരുവൻ ചൈത നല്ല കാര്യം മറപ്പത്..നല്ലതല്ലാത്തത് ഉടനെ മറന്നീടുന്നതുത്തമം. ജീവിച്ചിരുന്ന പ്പോൾ ഉമ്മൻചാണ്ടി ചൈത നല്ല കാര്യം ആരും പറഞ്ഞിട്ടില്ല. ഇപ്പോൾ എല്ലാവരും പറയുന്നു ഉമ്മൻചാണ്ടി നല്ലവനായിരുന്നൂ എന്ന്. അദ്ദേഹം ജീവിച്ചിരുന്ന പ്പോൾ പറയണമായിരുന്നു ഇതെല്ലാം..ഇപ്പോൾ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. സൂപ്പർ

  • @varghesetk6356
    @varghesetk6356 5 หลายเดือนก่อน +14

    ഒരു ചാൻസ് കൂടി അദ്ദേഹത്തിനു കിട്ടിയിരുന്നെങ്കിൽ എന്നു ആത്മാർഥമായി ആഗ്രഹിച്ചു 🙏

  • @prpkurup2599
    @prpkurup2599 5 หลายเดือนก่อน +31

    ഉമ്മൻ ചാണ്ടിയുടെ കൂടെ അഞ്ജു ദിവസം താമസിച്ച വെക്തി ആണ് ഞാൻ ഇന്നും ഞാൻ അത് എന്റെ മനസ്സിൽ താലോലിച്ചു കൊണ്ടു നടക്കുന്നു ഈ അഞ്ജു ദിവസം 500വർഷങ്ങൾ ആയിട്ടാണ് എനിക്കു തോന്നുന്നത് കോട്ടയത്ത്‌ നിന്നും കേരളത്തിൽ നിന്നും ഉള്ള intuc യുടെ മുതിർന്ന എല്ലാ നേതാക്കളും അവിടെ ഉണ്ടായിരുന്നു ഇത് ബീഹാറിലെ ധന്ബാദ് എന്നാ സ്ഥലത്തു intuc യുടെ അഖിലേന്ത്യ സമ്മേളനത്തിൽ പങ്കെടുക്കാൻ വന്നതാണ് സമ്മേളന സ്ഥലം ഞങ്ങൾ താമസിക്കുന്ന സ്ഥലത്തിന്റെ തൊട്ടു മുന്നിൽ ആയിരുന്നു എന്റെ ഒരു ബീഹാറി സാറാണ് പറഞ്ഞത് കേരളത്തിൽനിന്നും നേതാക്കൾ വന്നിട്ടുണ്ട് അവർക്കു ഹിന്ദി നല്ല വശം ഇല്ല നിങ്ങൾ പോയി അവരെ സഹായിക്കണം എന്ന് അങ്ങനെ ആണ് ഞാൻ പോയത് തിരിച്ചു കേരളത്തിലേക്ക് പോകാൻ നേരത്തു ധന്ബാദ് റെയിൽവേ stn ൽ വെച്ചേ എന്നേ മാറ്റി നിർത്തി അതേഹം പറഞ്ഞ വാചകങ്ങൾ ഇന്നും എന്റെ കാതിൽ മുഴുങ്ങുക ആണ് kurup നാട്ടിൽ വരുബോൾ എന്നേ കാണാൻ വരണം വന്നില്ലെങ്കിൽ അത് ഞാൻ അറിയും അതുകൊണ്ട് തീർച്ചയായും വരണം എന്ന് പക്ഷെ എനിക്കു ഉമ്മൻ ചാണ്ടി യെയോ മറ്റു നേതാക്കളേയോം കാണാൻ സാധിച്ചിട്ടില്ല ഞാൻ വിളിക്കാനും ശ്രേമിച്ചിട്ടില്ലജോലി തിരക്ക് കാരണം എനിക്കു ഇവരെ ഒന്നു കാണാനും ശ്രേമിച്ചില്ലഞാൻ ജോലി ഒക്കെ വിട്ടിൽ വിശ്രമ ജീവിതം നയിക്കാൻ വന്നു കഴിഞ്ഞു ഞാൻ ഉമ്മൻ ചാണ്ടി സാറിനെ വിളിച്ചിരുന്നു അപ്പോൾ അതേഹം ചികത്സ കഴിഞ്ഞ തിരുവനതപുരത്തു വിട്ടിൽ വിശ്രെമിക്കുക ആയിരുന്നു ഫോണിൽ കുടി ഞാൻ ബന്ധപെട്ടു അതേഹത്തിന്റെ pa ആണ് phone എടുത്തത് pa പറഞ്ഞു അതേഹം ഫോണിൽ ആരുമായിട്ടും സംസാരിക്കില്ല എന്ന് അപ്പോൾ ഉമ്മൻ ചാണ്ടി പറയുന്നത് keet😂ഫോൺ ഇങ്ങു താ എന്ന് അപ്പോൾ അതേഹം ആരാ എന്ന് ചോദിച്ചു അപ്പോൾ ഞാൻ പഴയ കഥകളും പേരും ഒക്കെ പറഞ്ഞു പേരു പറഞ്ഞു പേരു പറഞ്ഞയകഴിഞ്ഞപ്പോൾ അതേഹത്തിന് മനസിലായി എന്ത് കൊണ്ടു എന്നേ കാണാൻ വന്നില്ല എന്ന് എന്നോട് ആദ്യം ചോദിച്ചത് അങ്ങനെ അതേഹവും ആയി സംസാരിച്ചു അങ്ങേക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നും ഞാൻ പറഞ്ഞു അതേഹം കുറെ നാൾ കഴിഞ്ഞു നമ്മളെ ഒക്കെ വിട്ടു പോകുകയും ചെയ്തു ശതകൊടി പ്രണാമം അർപ്പിക്കുന്നു 🙏🌹🙏

    • @sukumaranc6167
      @sukumaranc6167 5 หลายเดือนก่อน +1

      നന്നായിട്ടുണ്ട് സഹോദരാ 👏

  • @deadlysailor3739
    @deadlysailor3739 5 หลายเดือนก่อน +19

    അധികാരത്തിനു വേണ്ടി ടി മനുഷ്യനെ ദ്രോഹിക്കാൻ മുന്നിൽ നിന്ന നിലവിലെ അധോലോക രായാവും തിരുട്ട് കുടുംബവും വൈകിയാണെങ്കിലും കത്തിചാമ്പലാകാൻ എരിഞ്ഞ് തുടങ്ങിയത് .നന്മയുടെ വിജയം തന്നെ ... 😢

  • @josemona.j6997
    @josemona.j6997 5 หลายเดือนก่อน +9

    ശരിക്കും പലതും ജീവിച്ചിരുന്നപ്പോൾ അറിയേണ്ടിയിരുന്നവയാണ്. ഇനി അറിഞ്ഞാലും ആർക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥയല്ലേ.

  • @TJ-if3dy
    @TJ-if3dy 5 หลายเดือนก่อน +4

    Very good interview

  • @geethypanicker4343
    @geethypanicker4343 5 หลายเดือนก่อน +13

    എനിക്ക് ഒരു കുറ്റബോധവും ഇല്ല. മരിക്കുന്നതിന് മുമ്പ് തന്നെ എന്നും ഞാൻ സാറിന് പിന്തുണ FB പോസ്റ്റിന്റെ അടിയിൽ ചെന്ന് കൊടുക്കാമായിരുന്നു. നേരിട്ട് കാണാൻ സാധിച്ചിട്ടില്ല. കണ്ടിരുന്നേൽ നേരിട്ട് അറിയിച്ചേനെ. ഞാൻ ഒരു ദിവസം പോലും സംശയിച്ചിട്ടില്ല. സാർ പാവം ആണ്. 4:01

  • @vijilal4333
    @vijilal4333 5 หลายเดือนก่อน +7

    ഉമ്മെൻ ചാണ്ടി സർ ജീവനോടെ ഇരുന്നപ്പോൾ ഇത്രയും ഉപകാരങ്ങൾ കൈപറ്റിയവർ ,കൂട്ടത്തിൽ നടന്നവർ എന്ത് കൊണ്ട് ഏതൊക്കെ സാർ കേൾക്കെ തുറന്നു പറഞ്ഞില്ല.
    എല്ലാവരും പറയുന്നു ഗൂഢാലോചന നടന്നു എന്ന് ഒരു കേസ് എങ്കിലും കൊടുക്ക്

  • @krishnakv8228
    @krishnakv8228 5 หลายเดือนก่อน +6

    ഉമ്മൻ ചാണ്ടിയെ തകർക്കാൻ UDF നും കോൺഗ്രസ്സിനും ഉള്ളിൽ നിന്നും ഇടതിന് പരോക്ഷമായ സപ്പോർട്ടും ഉണ്ടായി .

  • @ershadkk2311
    @ershadkk2311 5 หลายเดือนก่อน +9

    ഏറ്റവും നല്ല സിഎം ഉമ്മൻ ചാണ്ടി 😓😓😓

  • @annammamlavil8217
    @annammamlavil8217 5 หลายเดือนก่อน +12

    "പോയി " എന്നല്ല കുരിശിൽ കേറ്റി പറഞ്ഞു വിട്ടു എന്നതാണ് ശരി

  • @sudheeshkumar6227
    @sudheeshkumar6227 5 หลายเดือนก่อน +57

    ഇത് മുഴുവൻ കണ്ടപ്പോൾ ഇപ്പഴത്തേ മുഖ്യനെ പിടിച്ച് കിണറ്റിലെറിയാൻ തോന്നുന്നു😂

    • @shailajap6407
      @shailajap6407 5 หลายเดือนก่อน +7

      Aama Ezhanjan Thodu is the Best.

    • @joh106
      @joh106 5 หลายเดือนก่อน

      ​@@shailajap6407😅😅😅

    • @elcil.1484
      @elcil.1484 5 หลายเดือนก่อน +4

      കിണറ്റിൽ അല്ല, തിരുവനന്തപുരത്തെ മാലിന്യ വെള്ളത്തിൽ😮😮

    • @sudheeshkumar6227
      @sudheeshkumar6227 5 หลายเดือนก่อน

      @@shailajap6407 ❤️

    • @sudheeshkumar6227
      @sudheeshkumar6227 5 หลายเดือนก่อน

      @@elcil.1484 ❤️

  • @rajuvt186
    @rajuvt186 5 หลายเดือนก่อน

    കാലയവനകൾക്കുള്ളിൽ മറഞ്ഞാലും / മനുഷ്യ മനസുകളിൽ ഇന്നും ജീവിക്കുന്ന നല്ല വ്യക്തിത്വത്തിൻ്റെ ഉടമ "ഉമ്മൻചാണ്ടി സാർ

  • @sreedevip4022
    @sreedevip4022 5 หลายเดือนก่อน +9

    ആയിരമായിരം കൂപ്പുകൈകൾ❤

  • @james-bu2ky
    @james-bu2ky 5 หลายเดือนก่อน +7

    O C🙏🙏🙏❤❤❤🌹🌹🌹

  • @vidyaramanan1837
    @vidyaramanan1837 5 หลายเดือนก่อน +8

    Umman chandy❤❤❤❤

  • @Anish0055
    @Anish0055 5 หลายเดือนก่อน +1

    Ommen Chandy Sir was a great man.

  • @shirazkarim5482
    @shirazkarim5482 5 หลายเดือนก่อน +10

    ഉമ്മൻ‌ചാൻഡിയെ വിഷമ്മിപ്പിച്ചതിന് കേരളാ ജനത ഒരു നാൾ ഒരു നല്ല മുഖ്യമന്ത്രി ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചു വിഷമിക്കും

  • @ramakrishnantk7658
    @ramakrishnantk7658 5 หลายเดือนก่อน +3

    ഉമ്മൻ ചാണ്ടിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കുന്തോറും ഇവിടത്തെ മറ്റു കോൺഗ്രസ്സ് നേതാക്കളുടെ നിലവാരം താഴ്ന്നു കൊണ്ടേയിരിക്കുന്നു!

  • @sherinsjohn6829
    @sherinsjohn6829 3 หลายเดือนก่อน

    ഒരേ ഒരു ❤‍🩹 ഉമ്മൻ ചാണ്ടി 🔥

  • @thadevoosesilvy5525
    @thadevoosesilvy5525 5 หลายเดือนก่อน +10

    Oc miss you 😢😢😢

  • @thomaspj5438
    @thomaspj5438 5 หลายเดือนก่อน +7

    വാക്കുകൾ ഇല്ല സാറിനെ പറ്റി പറയുവാൻ

  • @PrinceLy-po2or
    @PrinceLy-po2or 5 หลายเดือนก่อน

    Late Oommen Chandy Sir is a saint.

  • @sanilkumarc
    @sanilkumarc 5 หลายเดือนก่อน +6

    ചാണ്ടി സാർ
    കലാം സാർ
    ഇവർ എന്നും ജനം ഇഷ്ടപ്പെടുന്നു

  • @mpaul8794
    @mpaul8794 5 หลายเดือนก่อน +2

    Shajane daivam anugrahikkatte❤

  • @jijopious2614
    @jijopious2614 5 หลายเดือนก่อน +1

    Ommenchandy sir ❤❤❤

  • @shajimathew1896
    @shajimathew1896 5 หลายเดือนก่อน +3

    0:48 ഉമ്മൻ‌ചാണ്ടിക്കെതിരെ മനഃപൂർവം അജണ്ടയോടുകൂടി ചെളിവാരിയെറിഞ്ഞുകൊണ്ടിരുന്ന മറുനാടൻ സാജന്റെ ഓന്ത്‌ ജന്മം.

  • @vadasseriathujoseph1900
    @vadasseriathujoseph1900 5 หลายเดือนก่อน +2

    പച്ച മനുഷ്യരെ ആണ് വിശുദ്ധസർ എന്ന് വിളിക്കുന്നത്. അവരുടെ കൂട്ടത്തിൽ അതി വിശുദ്ധനാണ് ഉമ്മൻ‌ചാണ്ടി.

  • @josyjosephvalliara2274
    @josyjosephvalliara2274 5 หลายเดือนก่อน +10

    എല്ലാവരും പാപത്തിന് പരിഹാരം ചെയ്യുക ആണോ...

  • @chandrannambath3982
    @chandrannambath3982 5 หลายเดือนก่อน +6

    But still I am not able to understand the standard of our one IAS officer who did not remember our great OMMEN CHANDY during the recent VIZHIJAM port function. How cruel she was?. IAS selection board has to review their selection process.

  • @binupaulose8474
    @binupaulose8474 5 หลายเดือนก่อน +3

    ChandyAchayaan❤

  • @moideenmelethil7358
    @moideenmelethil7358 5 หลายเดือนก่อน +7

    കമ്മ്യൂണിസം അതിന്റെ അടിസ്ഥാനം ദൈവ നിഷേദ്ധവും സ്വപനം മാത്രം കണ്ടു മസങ്കല്പിക ലോകത്തു ചെറുപ്പക്കാരെ നയിക്കാനും മറ്റുള്ളവരെ എന്ത് തെമ്മാടിത്തരം പറഞ്ഞും അധികാരം കയ്യാളാൻ മടിക്കാത്തവരും ആണ്.. വെറും ഇല്ലാത്ത പെൺ കേസ് ഉണ്ടാക്കി തിരഞ്ഞെടുപ്പ് വരുപോൾ ആദ്യം റെജീന കേസ് കുഞ്ഞാലി കുട്ടിയുടെ പേരിൽ ഉണ്ടാക്കി vs അധികാരത്തിൽ വന്നു.... രണ്ടാമത് ഉമ്മൻ ചാണ്ടിയുടെ പേരിൽ സരിതയെ കൊണ്ടുവന്നു പിണറായി അധികാരത്തിൽ വന്നു.... സമൂഹത്തിനു ഒരു ഉപകാരവും ഇല്ലാത്ത പെൺകേസുകൾ ഉണ്ടാക്കി വർഗീയതയും ഉണ്ടാക്കി എങ്ങിനെ എങ്കിലും ഭരണം പിടിക്കുക... തനിക്കാകി വടക്കാകുക എന്ന് മാത്രം....

  • @libymathew8375
    @libymathew8375 5 หลายเดือนก่อน +1

    🙏🙏🙏🙏❤❤

  • @devumanacaud4860
    @devumanacaud4860 5 หลายเดือนก่อน

    ഒരു ദൈവം ആണ് 💕😄

  • @JohnPm-f4z
    @JohnPm-f4z 5 หลายเดือนก่อน

    🎉oommen

  • @manunair989
    @manunair989 5 หลายเดือนก่อน

    Great leader

  • @bijovarghese6288
    @bijovarghese6288 5 หลายเดือนก่อน +2

    അദ്ദേഹത്തെ തകർത്തു, കേരളം മുടിപ്പിച്ചു, ചെറുപ്പക്കാർ നശിച്ചു.

  • @sujasara6900
    @sujasara6900 5 หลายเดือนก่อน

    OC sir 😢 lives in our hearts forever ❤

  • @achammaphilip7566
    @achammaphilip7566 5 หลายเดือนก่อน

    Kerala recognised how is oommanchandy. He is like God for everybody anyway not like on going situation. God will bless his family

  • @vishnuvichu1849
    @vishnuvichu1849 5 หลายเดือนก่อน

    Ommen chandy Sir❤❤❤❤

  • @ShahulhameedHameed-o5g
    @ShahulhameedHameed-o5g 5 หลายเดือนก่อน

    Great leader o c

  • @tessyphjc6644
    @tessyphjc6644 5 หลายเดือนก่อน

    His son will be there for our hope. We should support him then he can become next ummanChandy.

  • @binugeorge3745
    @binugeorge3745 5 หลายเดือนก่อน +2

    ഇത് പോലെ ഉള്ള
    മനുഷ്യൻ ഇനി
    ഉണ്ടാകുമോ?
    സിപിഎം പോലെ വൃത്തി കെട്ട പാർട്ടി വേറെ ഇല്ല.

  • @hepsyregithomas7523
    @hepsyregithomas7523 5 หลายเดือนก่อน

    ❤️🙏

  • @JoseJoseph-o4y
    @JoseJoseph-o4y 5 หลายเดือนก่อน +4

    Oc. Miss u😢

  • @jacobmathew6130
    @jacobmathew6130 5 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @AK-ji7ww
    @AK-ji7ww 5 หลายเดือนก่อน

    There won't be another simplest politician and people representative and chief minister in our state. People may try but can't reach as a down to earth person like Ommen Chandy sir

  • @Varghesekk-l4w
    @Varghesekk-l4w 5 หลายเดือนก่อน

    Oommen chandy❤❤❤❤❤

  • @sirajmooppan7218
    @sirajmooppan7218 5 หลายเดือนก่อน

    Sir jaan nigale orupaad motham parajitund chila bjp soport kandapoll .. pashe inn aa mahaa manushyane orkaan nigal edutha ee samayathin nigalle orupaad bahumanam thonunu ❤ i love umman chandi ..inn vare oru vishesham parayaatha oru mahaanaya manushiyanaya mukyamathri❤

  • @shajuv1394
    @shajuv1394 5 หลายเดือนก่อน

    മറുനാടന്നു നല്ല ഫണ്ട്‌ കിട്ടിയേൻഹു തെളിയിക്കുന്നു 👍

  • @Asmeon
    @Asmeon 5 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടിയെ ഇങ്ങനെ ക്രൂശിച്ചവർ 170 വയസ്സു വരെ ആരോഗ്യത്തോടെ ജീവിക്കട്ടെ .

  • @georgevattatharaaugustine7196
    @georgevattatharaaugustine7196 5 หลายเดือนก่อน +1

    ഉമ്മൻ ചാണ്ടി എന്ന വലിയ എന്നു പറഞ്ഞാൽ പോര വലിയവലിയ മനുഷ്യൻ്റെ എതിരാളിയെ സൗമ്യമായി നേരിടുന്ന സാഹചര്യങ്ങൾ എത്ര പ്രകീർത്തിച്ചാലും മതിവരില്ല. അതിൻ്റെ പേരിൽ ആ കുടുബം നേരിട്ട പ്രശ്നങ്ങൾ പ്രവചനാതീതമാണ്. പിണറായി വിജയനെ ബഹുമാനിക്കുന്നഒരു വ്യക്തിയാണ്. എന്നാൽ സ്നേഹ മില്ല എന്നു പറയട്ടെ.. ഒരു തേവിടിശി യുടെ കൂട്ടുപിടിച്ച് ഒരു നല്ല വനായ വ്യക്തിയുടെ കുടുംബം കലക്കാനും ഭരണം പിടിച്ചെടുക്കാനും നടന്ന കളിയുടെ അനന്തരഫലം എന്നോണം ശ്രീ പിണറായി വിജയൻ്റെ കുടുംബം എത്രത്തോളം പരിഹാസ്യപാത്രമായി. ഇത്രയൊക്കെ ചെയ്തിട്ടും മരിക്കുന്നതിനുമുമ്പ് മനോവേദന കൂടിയിട്ട് കാണാൻ ചെന്ന പിണറായിയെ രണ്ടും കൈ നീട്ടി സ്വീകരിക്കുന്നതു കണ്ടപോൾ പൊതു ജനത്തിന് ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹം കൂടി. വസ്തുതകളെ തങ്ങൾക്കറിയാമെന്നിരിട്ടും പോലീസും ,അധികാരവും കൊണ്ട് വസ്തുതകളെ വളച്ചൊടിച്ച എൽഡിഎഫ് നെ പുച്ചത്തോടെ നോക്കി കാണാനേ പൊതുജനത്തിൽ കഴിയു. രാഷ്ട്രീയ നയതജ്ഞൻ, സാധാരണക്കാരുടെ പ്രശ്നങ്ങൾങ്ങൾ പെട്ടെന്നു മനസ്സിലാക്കി വിലയിരുത്തുന്നവൻ, എതിരാളികളെ തോല്പിക്കലല്ല , മറിച്ച് നയപരമായി കൈകാര്യം ചെയ്യുന്നവൻ, സ്ഥാനമാനങ്ങളോട് ആർത്ഥി ഇല്ലാത്തവൻ, കിട്ടിയ സ്ഥാനമാനങ്ങൾ ജനങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നവൻ , സ്വാത്ഥത ഇല്ലാത്ത കുടുംബ സ്നേഹി, താൻവിശ്വസിക്കുന്ന പാർട്ടി വഴി ജനങ്ങളെ സേവിക്കുന്നവൻ , ഇങ്ങനെ ആയിരമായിരം വിശേഷണങ്ങൾ എന്നാൽ ഇപോഴത്തെ മുഖ്യനോ തനിക്കു സ്ഥാനമാനങ്ങൾ ലഭിക്കാൻ പഴയ മുഖ്യമന്ത്രിയായ അച്ചുതാനന്തനെ മുന്നിൽ നിർത്തി മുഖ്യമന്ത്രിസ്ഥാനം പിടിച്ചെടുത്തവൻ, തനിക്കു പറ്റിയ ഗുണ്ടകളുടെ ബലത്തിൽ ഭരണം നടത്തുന്നവൻ, മാർസിസ്റ്റു പാർട്ടിയിൽ ധാഷ്ട്യവും, ആർബാഡവും, കൊണ്ട് കൈകരുത്ത് കാട്ടുന്നവൻ.തനിക്കു പറ്റിയ തെറ്റുകളെ മുട്ടായുക്തികൊണ്ടും അധികാര ധുർവിനിയോഗം കൊണ്ടും, പിന്നണി സേനകളെ ന്യായീകരണ തൊഴിലാളികളാക്കി രാജാവായി, ഏകാധിപതി ആയി വാഴാൻ ആഗ്രഹിക്കുന്നവൻ. അവസാനമായി നയതന്ത്രജ്ഞനായ മുഖ്യമന്ത്രി ആയ ഉമ്മൻചാണ്ടിയെ ഒരു തേവിടിശിയെ കൊണ്ട് ഇല്ലാവചനം ഉണ്ടാക്കിച്ച് ജനങ്ങളെ തെറ്റിധരിപ്പിച്ചുവൻ. . അങ്ങനെ ഹിറ്റ്‌ലറിന് അത്മഹത്യ ചെയ്യാൻ നേരമായി.. കേരള ചരിത്രത്തിൽ മഹാരതന്മാർ നേതൃത്വം നല്കിയ മാർസിസ്റ്റു പാർട്ടിക്ക് തീരാ കളങ്കം .

  • @JoseJoseph-o4y
    @JoseJoseph-o4y 5 หลายเดือนก่อน +1

  • @LG-vq5sl
    @LG-vq5sl 5 หลายเดือนก่อน +5

    അവസാനം പി സി ക്ക് തന്നെ അവൾ പണി കൊടുത്തില്ലേ

  • @sajithadeepak6809
    @sajithadeepak6809 5 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @chandrangathanarumughan9300
    @chandrangathanarumughan9300 5 หลายเดือนก่อน +3

    എടോ പിണറായി താൻ ഇതുപോലെയുള്ളവരെ ധ്യാനിച്ചു പ്രാണായാമം ചെയ്യൂ കുറച്ച് ആശ്വാസംകിട്ടും

  • @sunisobhanan5327
    @sunisobhanan5327 5 หลายเดือนก่อน

    🙏🙏

  • @unnikrishnan-vp4uf
    @unnikrishnan-vp4uf 5 หลายเดือนก่อน +2

    സോളാർ അഴിമതി ആരോപണം കത്തി നിൽക്കുമ്പോൾ കോൺഗ്രസ്‌ സംഘടന സംവിധാനം എത്ര ദുർബലമായിരുന്നു എന്ന് കാണുമ്പോൾ ലജ്ജ തോന്നുന്നു. ഉമ്മൻ ചാണ്ടി സാറിനെ വേണ്ട പോലെ മനസ്സിലാക്കാനോ അദ്ദേഹത്തിന്റെ പിന്നിൽ ഉറച്ചു നിൽക്കാനും അന്നത്തെ കോൺഗ്രസ്‌ നേതാക്കൾക്ക് സാധിച്ചില്ല. ആ നേതാവിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ഇതു വരെ അറിയപ്പെടാതിരുന്ന വ്യക്തി പ്രഭാവം മുതലാക്കി അടുത്ത തവണ ഭരണത്തിൽ കയറുക എന്ന ഒറ്റ അജണ്ട മാത്രമേ ഇപ്പോഴും ആ നേതാക്കളിൽ പ്രകടമാകുന്നത്.

  • @BharathLove24
    @BharathLove24 5 หลายเดือนก่อน +1

    കുറ്റബോധം കൊണ്ടു തല കുനിക്കുന്നു, ഞാനും അദ്ദേഹത്തിനെ ആ കാലത്തു വിമർശിച്ചിരുന്നു. പിണറായിയാണ് എന്റെ കണ്ണു തുറപ്പിച്ചതു. ഉമ്മൻ ചാണ്ടിയുടെ മഹത്വം സത്യത്തിൽ മനസ്സിലാക്കി തന്നത് പിണറായി സഖാവാണ്.

  • @bijovarghese6288
    @bijovarghese6288 5 หลายเดือนก่อน

    നിങ്ങൾ എല്ലാവരും കൂടി കേരളത്തിലെ തകർത്തു.

  • @PradeepKumar-ru5dg
    @PradeepKumar-ru5dg 5 หลายเดือนก่อน

    യദുവിന്റെ ശബ്ദം പോലെ തോന്നിയവർ എത്ര പേർ

  • @JoseJoseph-o4y
    @JoseJoseph-o4y 5 หลายเดือนก่อน

    PT sir big big salute. .Oc. , kunjunje. Ellam. Kelkukayum. Kanukayum .cheyyundallo alle. . .sathyam. Orikalum .maranjirikkilla. Samayamakumpol. Ellam. Vilichathu varum

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 หลายเดือนก่อน

    O c sir ❤❤❤❤❤❤

  • @shobinaugustine1924
    @shobinaugustine1924 5 หลายเดือนก่อน

    ആദിവാസികൾ ഉമ്മൻ ചാണ്ടിയുടെ മൂല കുടുംബത്തെക്കുറിച്ച് അന്വേഷിക്കിൻ

  • @SoyaThundiparambil
    @SoyaThundiparambil 5 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍👍👍❤❤❤❤