അവസാനത്തെ ചോദ്യം മനോഹരമായി. പലപ്പോഴും ഉത്തരം കിട്ടണമെന്ന് ആഗ്രഹിച്ച ചാരക്കേസിനെ കുറിച്ച് ചോദിച്ചത് നന്നായി. വളരെ മനോഹരമായ അഭിമുഖം ആയിരുന്നു മറുനാടൻ നടത്തിയത് പ്രിയപ്പെട്ട ഷാജൻ സാറിനും ജോൺ മുണ്ടക്കയം സാറിനും അഭിനന്ദനങ്ങൾ. മനോരമയുടെ മുൻ എഡിറ്റോറിയൽ ചീഫ് തോമസ് ജേക്കബ് സാറിന്റെ ധീരമായ നേതൃത്വം വീണ്ടും വീണ്ടും കേൾക്കുന്നതിൽ സന്തോഷം
ശ്രീ ജോൺ മുണ്ടക്കയത്തിന്റെ ശബ്ദവും സംസാരശൈലിയും പ്രോ. ജോസഫ് സാറിന്റെത് പോലെ തന്നെയാണ് ആരാധന തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻 ഇനി പ്രോ. ജോസഫ് സർ നെ അറിയില്ലെങ്കിൽ പറയാം മുഹമ്മദ് എന്ന പേര് ചോദ്യോത്തരത്തിന് ആയി തൊടുപുഴയിലെ ന്യൂമൻ കോളേജിലെ ഒരു ക്ലാസ്സിൽ ഉപയോഗിച്ചതിന്റെ പേരിൽ ജീവിതം തകർക്കപ്പെട്ട എന്നാൽ ആൽമധൈര്യത്തിന്റെ ഉറപ്പിൽ ഉയർത്തെഴുന്നേറ്റ് മുസ്ലിം മതത്തിന്റെ ആണിക്കല്ല് ആട്ടിയിളക്കി ഇസ്ലാമികവൽക്കരണം കേരളത്തിൽ പൊളിച്ച് കൊടുത്ത കൈകാൽ വെട്ട് കേസിലെ ജോസഫ് സർ ❤️❤️❤️❤️❤️❤️
സോളാർ വി'ശേഷം' പോലെ ജോൺ മുണ്ടക്കയം സർ "അധികാരത്തിന്റെ ഇടനാഴികളിൽ" എന്ന പുസ്തകം കൂടി രചിക്കണം. നല്ല പ്രാധാന്യം കിട്ടും.. A big salute to a profesional 🙏
Dear viewers you people see about this interview.When you have money you see this senior person came for the Interview .Means beyond miney nothing can Fyy.please see how this Junior now bought the senior persions in front of him.Ok he is innocennt in front of us.when MONEY COME YOU CAN BE A HERO .EVEN IF HIS POSTS OR DECISIONS ARE WRONG NO BODY CAN DEFEND HIM.THERE IS A LIMIT.NOW YOU SEE MY VIEWERS OH SORRY MARUNADAN VIEWERS
ഉമ്മൻചാണ്ടി എന്ന വ്യക്തിയെ വളരെ നല്ല ഭംഗിയായി അറിയാവുന്ന പത്ര രമ, മാർക്സിസ്റ്റ് ഭീകരർ ഉയർത്തിയ ലൈംഗികാരോപണത്തിനും സോളാർ ഭീഷണിക്കെതിരെയും ഉമ്മൻചാണ്ടി സാറിന് വേണ്ടി നിൽക്കേണ്ടതായിരുന്നു.... അങ്ങനെയായിരുന്നു എങ്കിൽ അദ്ദേഹം ഇത്രയും നാറേണ്ടി വരില്ലായിരുന്നു. മാർക്സിസ്റ്റ് ഭീകരർ എല്ലാകാലവും പെണ്ണു കേസും വൃത്തികെട്ട രാഷ്ട്രീയവും കളിക്കുന്നതാണെന്ന് അറിയാത്തവരല്ലല്ലോ പത്ര മുതലാളിമാർ. കേരളത്തിന്റെ യഥാർത്ഥ വികസനം ആഗ്രഹിക്കുന്നത് കോൺഗ്രസുകാർ മാത്രമാണ്
90കളിൽ..... കോൺഗ്രസ് ഇനുവേണ്ടി മുണ്ടക്കയം ചെയ്ത മാഫിയ പണി...... ഇന്ന് കോൺഗ്രസ് ഇനുവേണ്ടി മറുനാടൻ ചെയ്യുന്നു...... അതാണ് ഇവർ തമ്മിൽ ഇത്ര CHEMISTRY..... നടക്കട്ടെ...
ആദ്യം ഉമ്മൻ ചാണ്ടിയും കിങ്കരന്മാരും..... മനോരമ യും ഒക്കെ ചേർന്ന് കരുണകാരനെ വേട്ടയാടി....... പിൽക്കാലത് ചെയ്ത്വത്തിനൊക്കെ ഉമ്മൻ ചാണ്ടിക്കും ദൈവം കൊടുത്തു......
അവസാനത്തെ ചോദ്യം മനോഹരമായി. പലപ്പോഴും ഉത്തരം കിട്ടണമെന്ന് ആഗ്രഹിച്ച ചാരക്കേസിനെ കുറിച്ച് ചോദിച്ചത് നന്നായി. വളരെ മനോഹരമായ അഭിമുഖം ആയിരുന്നു മറുനാടൻ നടത്തിയത് പ്രിയപ്പെട്ട ഷാജൻ സാറിനും ജോൺ മുണ്ടക്കയം സാറിനും അഭിനന്ദനങ്ങൾ. മനോരമയുടെ മുൻ എഡിറ്റോറിയൽ ചീഫ് തോമസ് ജേക്കബ് സാറിന്റെ ധീരമായ നേതൃത്വം വീണ്ടും വീണ്ടും കേൾക്കുന്നതിൽ സന്തോഷം
നല്ല അഭിമുഖം - തുടർന്നും അറിവും അനുഭവങ്ങളും ഉള്ളവരുമായി ഇത്തരം സംഭാഷണങ്ങൾ തുടരണം.
Yes💯
വളരെ അറിവുകൾ നൽകിയ അഭിമുഖം. രണ്ടു പേർക്കും അഭിനന്ദനങൾ 🙏
Very good discussion with John sir🎉🎉
🙏വളരെ ശരിയാണ്
O c sir ❤🎉
Very nice shajen
Excellent ❤
ശ്രീ ജോൺ മുണ്ടക്കയത്തിന്റെ ശബ്ദവും സംസാരശൈലിയും പ്രോ. ജോസഫ് സാറിന്റെത് പോലെ തന്നെയാണ് ആരാധന തോന്നുന്നു 🙏🏻🙏🏻🙏🏻🙏🏻
ഇനി പ്രോ. ജോസഫ് സർ നെ അറിയില്ലെങ്കിൽ പറയാം മുഹമ്മദ് എന്ന പേര് ചോദ്യോത്തരത്തിന് ആയി തൊടുപുഴയിലെ ന്യൂമൻ കോളേജിലെ ഒരു ക്ലാസ്സിൽ ഉപയോഗിച്ചതിന്റെ പേരിൽ ജീവിതം തകർക്കപ്പെട്ട എന്നാൽ ആൽമധൈര്യത്തിന്റെ ഉറപ്പിൽ ഉയർത്തെഴുന്നേറ്റ് മുസ്ലിം മതത്തിന്റെ ആണിക്കല്ല് ആട്ടിയിളക്കി ഇസ്ലാമികവൽക്കരണം കേരളത്തിൽ പൊളിച്ച് കൊടുത്ത കൈകാൽ വെട്ട് കേസിലെ ജോസഫ് സർ ❤️❤️❤️❤️❤️❤️
Yes🎉🎉
Yes I saw his interview in safari 😊
വളരെ നന്ദി സർ 💜🙏
ഭരണം...., അങ്ങയെ പോലെ വിശ്വസിച്ചിരുന്നവരാണ് ഞങ്ങളും,
സോളാർ വി'ശേഷം' പോലെ ജോൺ മുണ്ടക്കയം സർ "അധികാരത്തിന്റെ ഇടനാഴികളിൽ" എന്ന പുസ്തകം കൂടി രചിക്കണം. നല്ല പ്രാധാന്യം കിട്ടും.. A big salute to a profesional 🙏
Nice interview🙏
മറുനാടൻ ഷാജൻ സാർ ന മ്മുടെ കേരളത്തിൽ പുട്ടിയ തൊഴിൽ ശാല കളുടെ ലിസ്റ്റ് ഒന്ന് എടുക്കണം അപ്പോൾ മനസിലാക്കാം ഈ നാടിന്റെ കാര്യങ്ങൾ
Hello viewers how smart he is
🙏
Dear viewers you people see about this interview.When you have money you see this senior person came for the Interview .Means beyond miney nothing can Fyy.please see how this Junior now bought the senior persions in front of him.Ok he is innocennt in front of us.when MONEY COME YOU CAN BE A HERO .EVEN IF HIS POSTS OR DECISIONS ARE WRONG NO BODY CAN DEFEND HIM.THERE IS A LIMIT.NOW YOU SEE MY VIEWERS OH SORRY MARUNADAN VIEWERS
ഞാൻ മുണ്ടകയംകാരനാണ്. ഇപ്പോൾ താമസിക്കുന്നത് മങ്ങാനത്ത് തോമസ് ജേക്കബിന്റെ അടുത്താണ്!
മീണ ഇപ്പോൾ കോൺഗ്രസിൽ.
ഉമ്മൻചാണ്ടി എന്ന വ്യക്തിയെ വളരെ നല്ല ഭംഗിയായി അറിയാവുന്ന പത്ര രമ, മാർക്സിസ്റ്റ് ഭീകരർ ഉയർത്തിയ ലൈംഗികാരോപണത്തിനും സോളാർ ഭീഷണിക്കെതിരെയും ഉമ്മൻചാണ്ടി സാറിന് വേണ്ടി നിൽക്കേണ്ടതായിരുന്നു....
അങ്ങനെയായിരുന്നു എങ്കിൽ അദ്ദേഹം ഇത്രയും നാറേണ്ടി വരില്ലായിരുന്നു. മാർക്സിസ്റ്റ് ഭീകരർ എല്ലാകാലവും പെണ്ണു കേസും വൃത്തികെട്ട രാഷ്ട്രീയവും കളിക്കുന്നതാണെന്ന് അറിയാത്തവരല്ലല്ലോ പത്ര മുതലാളിമാർ.
കേരളത്തിന്റെ യഥാർത്ഥ വികസനം ആഗ്രഹിക്കുന്നത് കോൺഗ്രസുകാർ മാത്രമാണ്
Sajan
Waiting for your reply to Boche
Please show some integrity
Along with you 💯
ഇങ്ങനെയുള്ള പത്ര കാർ ആണ് കേരളതിന് ശാപം. ?
ഷാജന് അറിയേണ്ട ഒരു കാര്യമേ ഉള്ളൂ...
മനോരമയുടെ വേതന വ്യവസ്ഥ...
ഷാജൻ കൊതിയോടെയാണ് അതൊക്കെ കേട്ടിരിക്കുന്നത്...!!
Why you are thinking about it😂😂
ഇടതൻ മാർ എന്നുംഅസത്യത്തിന്റെയും അത്രമത്തിന്റെയും ഉസ്താദുമാരായിരുന്നു
ഈ കാലത്താണ് ജോണിന്റെ പത്രപ്രവർത്തനമെങ്കിൽ, അങ്ങയുടെ ഈ വക ഇൻവെസ്റ്റിഗേഷൻ ജേർണലിസം ഒന്നും ഇവിടെ ഏശില്ല.
അങ്ങേക്ക് കിട്ടുന്നതിന്റെ നൂറിലൊരു ശതമാനം സ്നേഹവും ബഹുമാനവും ഇപ്പോഴുള്ള മാപ്രകൾക്ക് കിട്ടില്ല. സത്യസന്ധമായി പ്രവൃത്തിക്കാൻ സാധിച്ച അങ്ങ് ഭാഗ്യവാൻ.
ഇന്ന് വക്കിലന്മാരായി വിലസുന്ന വരും ഡോക്റെറ്റ് എടുത്ത് വിലസുന്ന പാർട്ടി യുവജന നേതാക്കളുടെ പിന്നാലെ പോയാൽ ചരി ത്രം മനസ്സിലാവും
മനോരമ കോൺഗ്രസ് A ഗ്രൂപ്പ് പത്രമായി തരം താഴ്ന്ന കാലത്തെ വ്യക്തികളിൽ ഒരാൾ.....
ജോൺമുണ്ടക്കയത്തിൻ്റെമിക്കസ്റ്റോറികളുംമനോരമയിൽഞാൻവായിക്കാറുണ്ടായിരുന്നു
ജോൺ മുണ്ടക്കയം എന്ത് പരിണതാഭലം എന്നുകൂടി ഇതെല്ലാം കഴിഞ്ഞു പറയണേ????
Dear viwers you people post about this Man please.be open minded.please vannal parunthum athinte mele prakkila
Yes maybe u r in thanks🙏🙇
Sfi ക്കാർ എന്നു പറയുമ്പോ ഷാജൻ്റെ മുഖത്തു കാണുന്ന ഒരു സന്തോഷം😂
We will now what❓
90കളിൽ..... കോൺഗ്രസ് ഇനുവേണ്ടി മുണ്ടക്കയം ചെയ്ത മാഫിയ പണി...... ഇന്ന് കോൺഗ്രസ് ഇനുവേണ്ടി മറുനാടൻ ചെയ്യുന്നു...... അതാണ് ഇവർ തമ്മിൽ ഇത്ര CHEMISTRY..... നടക്കട്ടെ...
😂😂 you maybe😂😂
ആദ്യം ഉമ്മൻ ചാണ്ടിയും കിങ്കരന്മാരും..... മനോരമ യും ഒക്കെ ചേർന്ന് കരുണകാരനെ വേട്ടയാടി....... പിൽക്കാലത് ചെയ്ത്വത്തിനൊക്കെ ഉമ്മൻ ചാണ്ടിക്കും ദൈവം കൊടുത്തു......
Very good observations🎉🎉
ഇവന്റെ ഒക്കെ ലക്ഷ്യംകുരിശ് യുദ്ധം ആയിരുന്നു 🌹