സ്നേഹം

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 264

  • @Thanosuniverse
    @Thanosuniverse 2 ชั่วโมงที่ผ่านมา +135

    ആറാം നൂറ്റാണ്ടിൽ നിന്ന് ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് സ്വാഗതം 🙏🏻✌🏻😁

    • @mariyamary975
      @mariyamary975 ชั่วโมงที่ผ่านมา +7

      😂

  • @manikerla8363
    @manikerla8363 2 ชั่วโมงที่ผ่านมา +220

    ബോധം വരുന്നവർ അങ്ങിനെ പുറത്ത് വരട്ടെ മനുഷ്നിലേക്ക് സ്വാഗതം

    • @sadhikali2006
      @sadhikali2006 2 ชั่วโมงที่ผ่านมา

      😰

    • @akarshakz8187
      @akarshakz8187 ชั่วโมงที่ผ่านมา +5

      Humanitylek swagatham..

    • @akhil7318
      @akhil7318 53 นาทีที่ผ่านมา +1

      Christianityilekk welcome

    • @binomathew2070
      @binomathew2070 49 นาทีที่ผ่านมา

      ​@@akhil7318ഇത് ഒരു ഫേക്ക് ഐഡി ആണെല്ലോ 😂

  • @Homosapiens2025
    @Homosapiens2025 2 ชั่วโมงที่ผ่านมา +197

    മതജീവിയിൽ നിന്ന് മനുഷ്യനിലേക്ക് ഒരാൾ കൂടി 👏

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 5 นาทีที่ผ่านมา

      ചക്കരെ welcome to ATHEISM🥰🥰🥰

  • @babeeshlal2981
    @babeeshlal2981 52 นาทีที่ผ่านมา +25

    കോയാ കോളിങ്ങ് ഒരു ലഹരി ആയവർ ലൈക്കടിചേ❤❤❤😂😂😂😂

  • @stebinsebastian9747
    @stebinsebastian9747 2 ชั่วโมงที่ผ่านมา +128

    ഈ തീവ്രവാദ പ്രസ്ഥാനത്തിൽനിന്നും രക്ഷപെട്ട കോയാ 😂താങ്കൾക്ക് ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ❤❤❤❤

  • @binoy790
    @binoy790 2 ชั่วโมงที่ผ่านมา +93

    ഇസ്ലാം വിട്ട് എല്ലാവരും മനുഷ്യനായി മാറട്ടെ 👍🏻

    • @exzoro8193
      @exzoro8193 2 ชั่วโมงที่ผ่านมา +3

      @binoy790 ellaarkum avarude madham vidaam.

    • @jovee9531
      @jovee9531 56 นาทีที่ผ่านมา

      ആവശ്യമായ മാറ്റം വരുത്തി മനുഷ്യനായി ജീവിക്കുക.

    • @shaheersachu2749
      @shaheersachu2749 37 นาทีที่ผ่านมา +3

      @@exzoro8193തീർച്ചയായും എല്ലാവരും മതം വിടണം but ഇസ്ലാം ആണ് ഏറ്റവും കൂടുതൽ പ്രശ്നമുള്ളത് 😑😑😑

  • @mv2552
    @mv2552 ชั่วโมงที่ผ่านมา +57

    സഹോദരന് പൊട്ടക്കിണറ്റിൽ നിന്നും വിശാലമായ ലോകത്തിലേക്ക് സ്വാഗതം ❤❤❤

  • @JohnsonsajiSaji
    @JohnsonsajiSaji 2 ชั่วโมงที่ผ่านมา +89

    കോയ കോളിംഗ് വളരെ ജനപങ്കാളിത്തം ഉള്ള ചാനലായി വളരുന്നുണ്ട് അതിൽ വലിയ സന്തോഷം ഞാൻ ആരിഫ് സാറിനെയും സാറിന്റെ നിസ്തുലമായ സേവനത്തെക്കുറിച്ചും സാധാരണക്കാരിലും താഴെയുള്ളവരോട് പറയാണ്ട് സംവാദിക്കാറുണ്ട് പിന്നെ സാറിന്റെ അവതരണശൈലിയും ഹാസ്യാത്മകതയും നിസാരവത്കരണവും സമയനിഷ്ഠയും എല്ലാം ഗഭീരം തന്നെ അറബി മൂളിച്ചയും

  • @RimaRose-q2f
    @RimaRose-q2f 37 นาทีที่ผ่านมา +9

    സ്നേഹം മാത്രം സ്നേഹം ആകട്ടെ ഇനിയുള്ള മതം.🎉🎉🎉🎉🎉🎉

  • @sofiabasheer-e3b
    @sofiabasheer-e3b 24 นาทีที่ผ่านมา +15

    എന്റെ മകളുടെ കൂട്ടുകാരി വീട്ടിൽ വന്നപ്പം TV ഇൽ യുട്യൂബ് ഇട്ടപ്പോൾ ആരിഫ് ഹുസൈനെ കണ്ടു. അപ്പോളാണ് ആ കുട്ടി പറഞ്ഞത് അവളുടെ ഉമ്മ ആരിഫ് ഇന്റെ വീഡിയോസ് കാണാറുണ്ടന്നു. ഈ കുട്ടികളുടെ സ്കൂൾ ടീച്ചർ കൂടെ ആണ് അവളുടെ ഉമ്മ. ഈ പരുപാടി തുടരുക. കൂടുതൽ ആളുകൾ തുറന്നു പറയട്ടെ. എല്ലാവര്ക്കും ഒരു പ്രചോദനം ആണ്.

    • @sachithkn6512
      @sachithkn6512 17 นาทีที่ผ่านมา +1

      Dhairyamayi munnottu varuka...

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 ชั่วโมงที่ผ่านมา +71

    ഡിങ്കാഹ* *അക്ബർ* എന്ന ബാങ്ക് വിളി കേൾക്കുമ്പോ ഉണ്ടാകുന്ന ഒരു സുഖം ഉണ്ടല്ലോ!!!🤸‍♂️🌺🌾🤸‍♂️🤸‍♂️
    ആരിഫ് ബ്രോ ദൂതനാണെന്ന് കേൾക്കുമ്പോ ഉള്ള കുളിരുണ്ടല്ലോ!!🌼🌼🌼 എത്ര അനുഭവിച്ചാലും അധികം ആവില്ല!!!
    *ജയ്* *ഡിങ്കൻ* 👍👍 *ജയ്* *ആരിഫ്* *ബ്രോ!!!*
    *ആമീൻ,* *പൂമിൻ,* *നെയ്മിൻ* *കോയാമിൻ* *വിറ്റാമിൻ* *ഹോയ്*
    😁😁😁😁😁❤❤👍👍👍💪💪💪💪💪💪🙏💪❤❤❤❤❤😁😁😁😁😁😁😁

    • @DGP8630
      @DGP8630 ชั่วโมงที่ผ่านมา +5

      Karimeeeeennnnn😂😂😂😂

  • @sindhudilip174
    @sindhudilip174 2 ชั่วโมงที่ผ่านมา +110

    ഒരാൾ കൂടി മതജീവിയിൽ നിന്ന് മനുഷ്യനായതിൽ സന്തോഷം ❤

  • @antonyfrancis6348
    @antonyfrancis6348 ชั่วโมงที่ผ่านมา +32

    വിവേകികളുടെ എണ്ണം വർദ്ധിക്കുന്നതിൽ സന്തോഷം... മനുഷ്യൻ ആകുക... മനുഷ്യൻ സ്നേഹം ആകുന്നു... മറ്റുള്ളവർക്ക് സഹായം ആകുക... സമാധാനം ആകുക.

  • @Newtonewzeland
    @Newtonewzeland 3 ชั่วโมงที่ผ่านมา +79

    Waiting....എന്തൊരു സൂപ്പര്‍ പ്രോഗ്രാം

  • @Sreeju_B
    @Sreeju_B 35 นาทีที่ผ่านมา +5

    അങ്ങനെ അടിച്ച് കേറി വരട്ടെ🔥🔥🔥🔥🔥

  • @jo-nathaankavil8931
    @jo-nathaankavil8931 33 นาทีที่ผ่านมา +5

    അറിവ് അത് വല്ലാത്ത ഒരു ശക്തിയാണ് താങ്കളുടെ ബലം അറിവാണ്

  • @babykutti7229
    @babykutti7229 ชั่วโมงที่ผ่านมา +12

    കുതിച്ചും ചാടിയും പുറത്തുവരുന്ന നല്ല മനസ്സുള്ളവർ🤔🤔👍😍

  • @jo-dk1gu
    @jo-dk1gu 2 ชั่วโมงที่ผ่านมา +47

    ആരിഫ് സർ ഒരു പ്രവാചകൻ തന്നെയാണ്...

    • @sheejinbalan3439
      @sheejinbalan3439 ชั่วโมงที่ผ่านมา

      DR AARIF sarine kallamammadinitta peraya pravachakan ennu vilikkkalle .panniyeyum manushyaneye ore peril vilikkalle

  • @balanbalan5813
    @balanbalan5813 2 ชั่วโมงที่ผ่านมา +32

    ഏതായാലും ഒരുപാട് നാളായി നല്ലൊരു കോയയുടെ സംഭാഷണം കേൾക്കാൻ അത് പൂർത്തിയായി ആസഹോദരന് അഭിനന്ദനങ്ങൾ❤❤❤❤❤❤

  • @josebaby4996
    @josebaby4996 ชั่วโมงที่ผ่านมา +17

    ഈ കോയേനെ കേട്ടപ്പോൾ ഈ സമൂഹം നന്നാവും എന്നൊരു പ്രതീക്ഷ 😀.

  • @sabinsabinlal5697
    @sabinsabinlal5697 2 ชั่วโมงที่ผ่านมา +25

    മനുഷ്യരായി വളരുക,, മതത്തിന്റെ പേരിൽ സഹോദര ബന്ധം നഷ്ടപ്പെടാതിരിക്കട്ടെ

  • @ഡിങ്കൻ-god
    @ഡിങ്കൻ-god 2 ชั่วโมงที่ผ่านมา +32

    ഭാര്യ മാർക്കിടയിൽ തുല്യ നീതി പാലിക്കാൻ ഒരിക്കലും നിങ്ങൾക്ക് സാധിക്കില്ല ഒന്നാണ് നിങ്ങൾക്ക് ഉത്തമം എന്ന് അല്ലാഹ് പറഞ്ഞിട്ടും ഒന്നിലധികം സ്ത്രീകളോട് കൂടി ജീവിച്ചവർ ആണ് നബിയും, അവന്റെ കൂട്ടുകാരനും, അമ്മായി അപ്പനും കൂടിയായ അബുബക്കർ, ഉമർ ഖലീഫ, നബിയുടെ മരുമോൻ അലി, തുടങ്ങിയവർ ഒക്കെ!!!"
    ഇവന്മാർ ഒക്കെ സത്യനിഷേധികൾ ആയിപോയി!!!❤❤❤🎉🎉🎉

  • @vsravindran103
    @vsravindran103 ชั่วโมงที่ผ่านมา +17

    നല്ല വിവരം ഉള്ള കോയയാണ്.

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 2 ชั่วโมงที่ผ่านมา +33

    നമുക്ക് ഗോത്ര മതങ്ങൾവേണ്ട.... വാളാൽ പ്രചരിപ്പിക്കപ്പെട്ടതാണ് അവയെല്ലാം...... അത് നിറയെ അടിമത്വവും, അശ്ലീലവും.... അറിവില്ലാഴ്മയുംമാണ്.... (മതം വേണമെന്നുണ്ടെങ്കിൽ ) നമുക്ക് പുതിയ ഒരു മതം ഉണ്ടാക്കാം.... സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ , ശാസ്ത്രത്തിന്റെ....... അതിരുകളില്ലാത്ത ആകാശത്ത് പാറിപ്പറക്കാൻ.........

  • @ProtectiveCoating
    @ProtectiveCoating ชั่วโมงที่ผ่านมา +10

    ഹാരിഫ് ഇക്ക ഇതാണ് യഥാർത്ഥ നവോഥാനം

  • @AbdulRazak-c4f
    @AbdulRazak-c4f 2 ชั่วโมงที่ผ่านมา +39

    എന്തായാലും ഫ്രീ വിൽ ന്റെ കാര്യത്തിൽ അല്ലാഹുവും ഇസ്ലാമും പൊളിഞ്ഞു

    • @pvgopiabnle
      @pvgopiabnle 52 นาทีที่ผ่านมา +1

      ? ഫ്രീ വിൽ ഉണ്ടെന്നോ ഇല്ലെന്നോ? 🤔

    • @balur5624
      @balur5624 50 นาทีที่ผ่านมา +1

      ഏല്ല religionനു പൊളിഞ്ഞു

  • @sunilcheroor2208
    @sunilcheroor2208 2 ชั่วโมงที่ผ่านมา +17

    അങ്ങനെ മനുഷ്യനായി മാറുന്നു 😂 മനുഷ്യൻ ആവണം😂

  • @Vagabond617
    @Vagabond617 ชั่วโมงที่ผ่านมา +14

    ഈ നിരക്കിൽ, ആരിഫ് ഒരു Ex മുസ്ലീം മാട്രിമോണിയൽ സൈറ്റ് തുറക്കണം.

  • @ASTHRA-VATTATHODE
    @ASTHRA-VATTATHODE ชั่วโมงที่ผ่านมา +9

    ഒരു നല്ല മനുഷ്യൻ ..ഇത്തിരി നാണം കുണുങ്ങി പോലെ ഉള്ള ആളാണെന്ന് തോന്നുന്നു..അതേസമയം ചിന്തിക്കാനുള്ള ഒരു വലിയ മനസ്സ് ഉണ്ടെന്ന് ഉറപ്പ്😊❤❤

  • @AMmUuuuuu
    @AMmUuuuuu 2 ชั่วโมงที่ผ่านมา +26

    മനുഷ്യൻ ❤️

  • @Will_Of_Fire_007
    @Will_Of_Fire_007 2 ชั่วโมงที่ผ่านมา +17

    One more life saved 🙏
    Thank you Arif Sir♥️🫡🇮🇳

  • @jithubruce8908
    @jithubruce8908 45 นาทีที่ผ่านมา +3

    Weldon my boy ഡിങ്കൻ നല്ല power ഉണ്ടാലോ എല്ലാവരും ഡിങ്കനെ പ്രാർത്ഥിക്കാൻ വരുന്നുണ്ടല്ലോ

  • @muralip9967
    @muralip9967 2 ชั่วโมงที่ผ่านมา +35

    മാന്യനായ കാളർ വന്നപ്പോൾ ആരിഫ് ബായ്
    ബഹുമാന്യൻ ആയി 😀

  • @ashfaktm6215
    @ashfaktm6215 2 ชั่วโมงที่ผ่านมา +29

    Iyale pole thanne aan entem avastha, Veetukare okke orthit pedich aarodum njan oru atheist aanenn parayan pattilla. Ente friend circle il thanne 50% aalum ingane aan.

    • @andy_dufresne19
      @andy_dufresne19 2 ชั่วโมงที่ผ่านมา +10

      സമൂഹത്തിൽ മതത്തിൻ്റെ സ്വാധീനം കുറച്ചു കുറഞ്ഞിരിക്കുന്നത് തന്നെ ആണ് നല്ലത്. മത അധ്യക്ഷന്മാർ അവരവരുടെ മതം വളർത്തുന്നത്തിൻ്റെ ഭാഗം ആയി അന്യമതങ്ങളെ ചൊറിയാൻ തുടങ്ങിയപ്പോൾ അല്ലേ സമൂഹത്തിൽ ഛിദ്രത വന്നു തുടങ്ങിയത്. അത് കൊണ്ട് ഇനി അത് അനുവദിച്ചു കൂടാ. മതം എന്നത് ഷഡ്ഡി പോലെ വളരെ പേഴ്സണൽ ആയ ഒരു കാര്യം ആയി ആളുകൾ കാണട്ടെ.

    • @pranavkr8053
      @pranavkr8053 2 ชั่วโมงที่ผ่านมา +4

      Social media vannathode ithellam ellavarum ariyan thudangi.. Athanu sathyavastha... Athippo ella madhangalilum angne thanne aanu.. Logic illatha karyngal ellarum thallikalayan thudangi 😃

    • @Vgjnhkmbcdfcfghbgy
      @Vgjnhkmbcdfcfghbgy 18 นาทีที่ผ่านมา

      Then don't say . If it harmful to you.

  • @vishaag8164
    @vishaag8164 2 ชั่วโมงที่ผ่านมา +16

    Arif bro ✌️✌️✌️✌️🎉🎉 welcome to കോയ calling 🤩🤩

  • @santosh654321
    @santosh654321 3 ชั่วโมงที่ผ่านมา +21

    Thenga udakku sami 🎉🎉

  • @samurainair1
    @samurainair1 2 ชั่วโมงที่ผ่านมา +17

    Great person, intelligent ...congratulations

  • @SkyWar-t4d
    @SkyWar-t4d ชั่วโมงที่ผ่านมา +11

    മലക്കുകൾ ക് രണ്ടും മൂന്നും നാലും ചിറകുള്ളത് പോലെ ഒരു വീട്ടിൽ രണ്ടും മൂന്നും ആയി തുടങ്ങിയിട്ടുണ്ട് എക്സ്

  • @basicstrain
    @basicstrain 2 ชั่วโมงที่ผ่านมา +52

    Welcome to koya calling ഒരു കോയയെ കിട്ടുമ്പോ ഉള്ള സന്തോഷം... ചെറുതല്ല 😂😂

  • @BMK.777
    @BMK.777 2 ชั่วโมงที่ผ่านมา +11

    Truth is highly contagious. Excellent 👍

  • @rajanp6507
    @rajanp6507 25 นาทีที่ผ่านมา +1

    നല്ല മനുഷ്യൻ നല്ലതുമാത്രം വരട്ടെ

  • @rajeshachary9366
    @rajeshachary9366 2 ชั่วโมงที่ผ่านมา +8

    ആരിഫ് ❤️❤️❤️❤️❤️

  • @muralidharansridharan9674
    @muralidharansridharan9674 ชั่วโมงที่ผ่านมา +3

    Nalla program, ❤

  • @GeethaMk-dp9cl
    @GeethaMk-dp9cl ชั่วโมงที่ผ่านมา +2

    വിളിച്ചകേയ സൂപ്പർ ചിന്തിച്ചാൽ മതത്തിൽ നിന്ന് പുറത്തുചാടും .

  • @prajithp9585
    @prajithp9585 2 ชั่วโมงที่ผ่านมา +31

    daily 2 കോയ calling വെച്ച് അപ്‌ലോഡ് ചെയ്യുമോ?

    • @shiningstar958
      @shiningstar958 2 ชั่วโมงที่ผ่านมา +2

      വിളിക്കണ്ടെ ?

    • @vmvm819
      @vmvm819 ชั่วโมงที่ผ่านมา +2

      ഇതിന് ആളെ വിളിച്ചു കൂട്ടാൻ പറ്റില്ലല്ലൊ ആരേലും വരണം

    • @abhijithyess7742
      @abhijithyess7742 39 นาทีที่ผ่านมา +1

      @വിളിച്ചിട്ട് ന്യായീകരിക്കാന കാര്യം ഏതേലും വേണ്ട

  • @shinoykm3578
    @shinoykm3578 34 นาทีที่ผ่านมา +2

    മനുഷ്യനായി ജീവിക്കൂ😊

  • @itn0687
    @itn0687 2 ชั่วโมงที่ผ่านมา +28

    സന്തോഷ്‌ ജോർജ് നെ ഇസ്ലാം വാണങ്ങൾ expose ചെയുന്ന video കണ്ടോ.... ☪️ മിനെ എങ്ങനെയെങ്കിലും വെളുപ്പിഎടുക്കാൻ ഉള്ള frustration കാണാൻ നല്ല കോമഡിയാണ്

    • @andy_dufresne19
      @andy_dufresne19 2 ชั่วโมงที่ผ่านมา +7

      എവിടെയാണ് ബ്രോ? ഏത് ചാനലിൽ ആണെന്ന് ഒന്ന് പറയാമോ.

    • @agni7782
      @agni7782 2 ชั่วโมงที่ผ่านมา +1

      ​@@andy_dufresne19unmasking anomalies .ee pottanmaar aane bro

    • @shaijuk4972
      @shaijuk4972 2 ชั่วโมงที่ผ่านมา +3

      jbi tv against Kakkathology ...

  • @ProtectiveCoating
    @ProtectiveCoating ชั่วโมงที่ผ่านมา +6

    കുറെ ആളുകൾ പേടിച്ചിട്ടാണ്...പേടിപ്പിച്ചു നിർത്തുന്ന ഒരു മതം....

  • @rejvs
    @rejvs ชั่วโมงที่ผ่านมา +11

    ക്ലബ് ഹൌസിലും യുട്യൂബിലും ഒക്കെ ലൈവ് ആയി നടക്കുന്ന ഖുറാന്‍/ഹദീസ് സംബന്ധമായ ചര്‍ച്ചകളില്‍ മുസ്ലിം മത പണ്ഡിതര്‍ എന്നു സ്വയം
    വിളിക്കുന്നവരെ ആരെയും കാണാനില്ല. സക്കാഫി, മദനി എന്നൊക്കെ പേരിനോട് കൂട്ടിച്ചേര്‍ത്തു പറയുന്നവരും അടുക്കാറില്ല. പ്രത്യേകിച്ച് ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ നടത്തുന്ന സംവാദങ്ങളില്‍. വര്‍ഷങ്ങളായി അക്ബറിനെയൊക്കെ സംവാദത്തിന് അവര്‍ വെല്ലുവിളിക്കുകയാണെങ്കിലും പരാജയം
    ഭയന്ന് എല്ലാവരും ഒഴിഞ്ഞുമാറുകയാണ്. ഇതാണ് മുസ്ലിം ഫണ്ണിതരുടെ അവസ്ഥ. അപ്പോള്‍ സാദാ മദ്രസ തൊഴിലാളികളുടെ ഖുറാന്‍/ഹദീസ് പരിജ്ഞാ
    നത്തിന്‍റെ നിലവാരം ഊഹിക്കാം. അള്ളാഹുവിനെയും മുഹമ്മദിനെയും ക്രിസ്ത്യന്‍ അപ്പോളജിസ്റ്റുകള്‍ എയറില്‍ കയറ്റുന്നതു കണ്ട് പ്രതിരോധിക്കാന്‍
    ഓടി വരുന്ന മദ്രസ നിലവാരം മാത്രമുള്ളവര്‍ ഖുറാന്‍ ഒരു തവണ പോലും വായിച്ചിട്ടുള്ളവരല്ലെന്ന വസ്തുത വെളിപ്പെടുത്തുന്നു. മിക്ക ആയത്തുകളും
    അവര്‍ കേട്ടിട്ടു കൂടിയില്ല. ഇങ്ങനെ ആയത്തുള്ള കാര്യം മദ്രസയില്‍ പഠിച്ച കാലത്ത് ഉസ്താദ് പറഞ്ഞുകൊടുത്തി ട്ടില്ലെന്നാണ് പലരുടേയും ന്യായം. ഇതെന്തു മതവിദ്യാഭാസമാണ്? “ഇസ്രായീല്‍ സന്തതികളേ, നിങ്ങള്‍ക്ക്‌ ഞാന്‍ ചെയ്തു തന്നിട്ടുള്ള അനുഗ്രഹവും, മറ്റു ജനവിഭാഗങ്ങളേക്കാള്‍ നിങ്ങള്‍ക്ക്‌ ഞാന്‍ ശ്രേഷ്ഠത നല്‍കിയതും നിങ്ങള്‍ ഓര്‍ക്കുക” (ഖുര്‍ആന്‍ 2.47), “തീര്‍ച്ചയായും ഇത്‌ (ഖുര്‍ആന്‍) ലോകരക്ഷിതാവ്‌ അവതരിപ്പിച്ചത്‌ തന്നെയാകുന്നു.സ്പഷ്ടമായ അറബി ഭാഷയിലാണ്‌ (അത്‌ അവതരിപ്പിച്ചത്‌). നാം അത്‌ അനറബികളില്‍ ഒരാളുടെ മേല്‍ അവതരിപ്പിക്കുകയും എന്നിട്ട്‌ അയാള്‍ അത്‌ അവര്‍ക്ക്‌ ഓതി
    ക്കേള്‍പിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അവരതില്‍ ‍വിശ്വസിക്കുമായിരുന്നില്ല” (ഖുറാന്‍ 26.192 -26.199) എന്നീ ആയത്തുകള്‍ കേരളത്തിലെ മദ്രസകളില്‍ ഇന്നുവരെ വായിച്ചിട്ടുണ്ടോ?

  • @Sunrise-rx6gi
    @Sunrise-rx6gi 48 นาทีที่ผ่านมา +2

    Coming soon 400 k🎉🎉🎉🎉🎉🎉🎉

  • @Indpndnc2047
    @Indpndnc2047 ชั่วโมงที่ผ่านมา +37

    U are saving the innocent Muslim people. Our midukkan Aarif.

  • @sivadas6992
    @sivadas6992 2 ชั่วโมงที่ผ่านมา +10

    Very. Nice

  • @ShybuJose
    @ShybuJose 2 ชั่วโมงที่ผ่านมา +9

    ഹായ് ആരിഫ് സാർ❤️❤️❤️👍

  • @UndabaskaranGarilla
    @UndabaskaranGarilla 23 นาทีที่ผ่านมา +2

    ഡിങ്കബാങ്ക് അതൊരു ബല്ലാത്ത ഫീലാ:

  • @Charvakan1997
    @Charvakan1997 ชั่วโมงที่ผ่านมา +3

    സമാധാനം......😊

  • @k.ppraveen2772
    @k.ppraveen2772 2 ชั่วโมงที่ผ่านมา +5

    First like after watch❤😊

  • @ramankuttypp6586
    @ramankuttypp6586 57 นาทีที่ผ่านมา +3

    Great...

  • @vishalvs7265
    @vishalvs7265 2 ชั่วโมงที่ผ่านมา +26

    സുനിത ദേവദാസുമായിട്ട് ഒരു സംവാദം വേണം……എന്ത് വിലകൊടുത്തും……സുനിത ഇന്ന് ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് ആരിഫ് ഹുസൈന്റെ കമന്റ് boxil വൃത്തികേട് നടക്കുന്നു.. എന്നും ഒരു കുപ്രചരണം ഉണ്ട്

  • @rashidotp8211
    @rashidotp8211 ชั่วโมงที่ผ่านมา +4

    Alhamndu dinka 🤲

  • @jayasreem9914
    @jayasreem9914 2 ชั่วโมงที่ผ่านมา +4

    Arif sir you are great❤❤❤❤❤

  • @empty8537empty
    @empty8537empty ชั่วโมงที่ผ่านมา +3

    Welcome bro

  • @rameshpn9992
    @rameshpn9992 ชั่วโมงที่ผ่านมา +2

    reverse dictionary, new to me, thx Ariff

  • @santhoshkoyiliyath9587
    @santhoshkoyiliyath9587 33 นาทีที่ผ่านมา +2

    👍🏼👍🏼👍🏼👍🏼👍🏼

  • @sachithkn6512
    @sachithkn6512 13 นาทีที่ผ่านมา

    Arif thankal cheyunna pravarthi mahuatharamanu... Naadinteyum, samoohathintehum nanmaykkayi ningal pravarthikkunnath janagal thirichariyunnu.

  • @mattgamixmatgamix7114
    @mattgamixmatgamix7114 58 นาทีที่ผ่านมา +3

    അങ്ങനെ ഒരാൾ കുടി ഇരുട്ടിൽ നിന്നും വെളിച്ചത്തിൽ വന്നു

  • @VishnuRaj-eu9kn
    @VishnuRaj-eu9kn ชั่วโมงที่ผ่านมา +1

    Waiting next eposdode enthoru program wonderfull ❤❤❤

  • @Savi3____________o
    @Savi3____________o 3 ชั่วโมงที่ผ่านมา +11

    Indian is secular as per the Indian Constitution.
    The laws should be uniform - Uniform Civil Code.
    There are two ways out of this : Either remove " secular " from the constitution or Implement uniform Civil code.

  • @rafimohammed1028
    @rafimohammed1028 2 ชั่วโมงที่ผ่านมา +15

    ഡിങ്കന്റെ ആദ്യ പ്രവാചകനാണോ ആരീഫ്?? അതോ ആരീഫ് ഭായ്ക്ക് ശേഷം അടുത്ത പ്രവാചകൻ ഡിങ്കനുണ്ടോ 🙏🙏🙏

    • @devaprakashprakash7832
      @devaprakashprakash7832 2 ชั่วโมงที่ผ่านมา +9

      ഡിങ്കാഹു അക്ബർ😂

    • @SmilingHockey-ej2dy
      @SmilingHockey-ej2dy 2 ชั่วโมงที่ผ่านมา +2

      ഇത്രക്കും ബുദ്ധിയും സൗന്ദര്യവും ഉള്ള ഞാനിവിടെ ജീവിചിരിക്കുമ്പോഴോ?

    • @jainmathew804
      @jainmathew804 36 นาทีที่ผ่านมา +1

      ബാലമംഗളം വായിക്കുക..
      എല്ലാം അതിലുണ്ട്..
      ഒരു സമ്പൂർണ്ണ പുസ്തകവും 100% ശാസ്ത്രീയവുമാണ്.. ❤❤

  • @jayasreemadhu7302
    @jayasreemadhu7302 54 นาทีที่ผ่านมา +2

    ആരീഫ്❤❤❤❤

  • @A2z-n5m
    @A2z-n5m 2 ชั่วโมงที่ผ่านมา +7

  • @channel-oc1rw
    @channel-oc1rw 12 นาทีที่ผ่านมา

    Well thinking bro, best wishes 🎉

  • @Athiest1967
    @Athiest1967 ชั่วโมงที่ผ่านมา +1

    Arifbhai,s effort bearing fruitfull. intellectual sect in the community is started thinking.❤❤❤

  • @KunjpanTP
    @KunjpanTP ชั่วโมงที่ผ่านมา +2

    എല്ലാ,മതങ്ങളിലും,ഉണ്ട്,ഇത്തരം,വൈകൃതങ്ങൾ,ഓരോരുതർ,ഓരോ,കാലത്തും,ഒത്ത്,പോകുന്ന,രീതിയിൽ,ചേർത്ത്,എഴുതിയിട്ടുള്ളത്,ആണ്,എല്ലാ,മതഗ്രന്ഥങ്ങളും

  • @georgejose5933
    @georgejose5933 2 ชั่วโมงที่ผ่านมา +4

    കോയ കോളിങ്ങിൽ ഇന്ന് ലേറ്റായി വന്ന ഞാൻ😢😊

  • @bincyjohn6774
    @bincyjohn6774 ชั่วโมงที่ผ่านมา +2

    Social reformer doctor Arif 💪

  • @tune2me66
    @tune2me66 26 นาทีที่ผ่านมา

    Good conversation 😊

  • @ceepee-l1i
    @ceepee-l1i 28 นาทีที่ผ่านมา

    മാഷ അള്ള
    ദീൻ കൊടുക്കുന്നതും എടുത്തു മാറ്റുന്നതും അള്ളാ നുത്താല തന്നെ
    🎉🎉🎉🎉🎉🎉

  • @mathewroy3
    @mathewroy3 ชั่วโมงที่ผ่านมา +2

    Reasoning koya😊

  • @VishnuRaj-eu9kn
    @VishnuRaj-eu9kn ชั่วโมงที่ผ่านมา +1

    നല്ല വിവരം ഉള്ള കോയ

  • @DragonpaileeX
    @DragonpaileeX 52 นาทีที่ผ่านมา +1

    വെളിച്ചം ഉള്ള സൂര്യൻ ഉദിച്ചു തുടങ്ങി 🤍 Arifeee..

  • @sidhak8616
    @sidhak8616 39 นาทีที่ผ่านมา +2

    Nasriya sultan video cheuu

  • @haridas4051
    @haridas4051 9 นาทีที่ผ่านมา

    Thanks Bro

  • @Sunrise-rx6gi
    @Sunrise-rx6gi 14 นาทีที่ผ่านมา

    Koya calling 400 k coming soon🎉🎉🎉🎉

  • @Viper2378
    @Viper2378 19 นาทีที่ผ่านมา

    👍👍

  • @777johan
    @777johan 2 ชั่วโมงที่ผ่านมา +6

    Case nte post mukkal media Itta shesham channel nte followers count parakkukayanallo😂 nandiyund princee

  • @ceepee-l1i
    @ceepee-l1i 15 นาทีที่ผ่านมา

    അള്ളാഹു തന്ന ദീൻ കളയരുതേ മക്കളേ😢😢😢😢😢😢

  • @VijeeshK-p5e
    @VijeeshK-p5e 4 นาทีที่ผ่านมา

    Good bro

  • @VishnuRaj-eu9kn
    @VishnuRaj-eu9kn ชั่วโมงที่ผ่านมา +1

    മനുഷ്യ ആയി ജീവിക്കു സുഹൃത്ത്

  • @Peacefulsoul9056
    @Peacefulsoul9056 ชั่วโมงที่ผ่านมา +1

    വിവരം ഉള്ള koya ❤❤

  • @Puthu-Manithan
    @Puthu-Manithan ชั่วโมงที่ผ่านมา +1

    18:28 ദൈവത്തിന് ഒരുവനെ മനസ്സിലാക്കാൻ/വിശ്വസിക്കാൻ അവനെ പരീക്ഷിച്ചറിയേണ്ടതുണ്ടെന്നു പറയുമ്പോൾ, എല്ലാം അറിയുന്ന, സകലത്തിന്റെയും ആൽഫയും ഒമേഗയുമായവന്റെ ശക്തിയെയും സവിശേഷതയെയുമാണ് അയാൾ നിഷേധിക്കുന്നത്!

  • @vijayakumarvnair716
    @vijayakumarvnair716 54 นาทีที่ผ่านมา +1

    🎉🎉🎉🎉🎉

  • @RoNOBLOOD7
    @RoNOBLOOD7 ชั่วโมงที่ผ่านมา

    ❤❤❤

  • @jishnuvasudev5655
    @jishnuvasudev5655 2 นาทีที่ผ่านมา

    ആരിഫ് അണ്ണൻ ആണ്‌ യഥാർത്ഥ പ്രവാചകൻ

  • @benz823
    @benz823 6 นาทีที่ผ่านมา

    👍❤❤👌

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 5 นาทีที่ผ่านมา

    ചക്കരെ WELCOME TO ATHEISM 🥰🥰🥰🥰

  • @santosh654321
    @santosh654321 3 ชั่วโมงที่ผ่านมา +1

    Waiting

  • @manojmanu7729
    @manojmanu7729 2 ชั่วโมงที่ผ่านมา +4

    🥰🙌

  • @IlahGod
    @IlahGod ชั่วโมงที่ผ่านมา +3

    Nikah Off 📴
    New word unlock 🔓😁😁

  • @VijeeshVijayan-hs1km
    @VijeeshVijayan-hs1km 2 ชั่วโมงที่ผ่านมา +2

    നല്ലത് ചെയ്യുന്നവരെ ദൈവം എപ്പോഴും സഹായിക്കും ഇതും നല്ലൊരു കാര്യമാണ് തെറ്റിൽ നിന്നും മനുഷ്യരെ നേർവഴി നയിക്കുന്നത്

  • @adamprince6296
    @adamprince6296 ชั่วโมงที่ผ่านมา

    Good job❤