You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/ For any help and support, contact Dofody customer support number +918100771199
എനിക്ക് ഒന്നര മാസം മുമ്പ് 260 ആയിരുന്നു കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തതിനു ശേഷം ഫുഡ് കൺട്രോൾ ചെയ്തു കുത്തരിച്ചോറ് കഴിച്ചു പഞ്ചസാര ബേക്കറി പലഹാരങ്ങൾ പൂർണമായി ഒഴിവാക്കി ചേന ചേമ്പ് കപ്പ ഒഴിവാക്കി ശരിക്ക് പറഞ്ഞാൽ അരി ആഹാരം ഗോതമ്പ് ഒന്നരമാസിനിടയ്ക്ക് എനിക്ക് തോന്നുന്ന ഒരു 10 തവണ മാത്രമേ കഴിച്ചിട്ടുള്ളൂ ബാക്കി മില്ലറ്റ്സ് ആയിരുന്നു സാലഡും ഫ്രൂട്ട്സും വർക്കൗട്ട് ചെയ്തില്ല പക്ഷേ ഇപ്പോൾ 220 ആയി 😊
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/ For any help and support, contact Dofody customer support number +918100771199
Super! Dr you're the only one who explained about the 2 types of LDL.Hats off' to you! My LDL is high, next time I'll check the 2 LDL. My cholesterol is high, 10:50
എന്റെ അമ്മ ഇന്നെലെ ടെസ്റ്റ് ചെയ്തു LDL 180 ഉണ്ട് totall കോളസ്ട്രോൾ 286 ഉണ്ട് എനിക്ക് ആകെ പേടിയാകുന്നു, അമ്മക്ക് ധൈര്യം കൊടുക്കുന്നത് ഞാനാ പക്ഷെ ചില സമയം തളർന്നു പോകുന്നു 😒
@@yehsanahamedms1103 നിങ്ങൾക്ക് അങ്ങനെ സംഭവിച്ചെങ്കിൽ അത് മറ്റെന്തെങ്കിലും കാരണം കൊണ്ട് എന്ത് കൊണ്ട് ആയിക്കൂടാ.. Avocado യ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അതെപ്പോഴേ റിപ്പോർട്ട് ചെയ്തേനെ.. ഡെയ്‌ലി രണ്ട് ഫുൾ avocado കഴിക്കുന്ന എനിക്കൊരു പ്രശ്നോം ഇല്ല.. അതിൽ കൂടുതൽ കഴിക്കുന്നവരെ എനിക്കറിയാം. the mono unsaturated fat and potassium in avocado is helpful to reduce high blood pressure that dosent mean it is dangoursly reduces a normal a blood pressure.
Sir enk chest pain hand pain ok vannpo ECG Edthu. Small variation und paranju. Age 31 . Cardiologist ne kanichu. ECHO, TMT Cheydhu. Randum normal anu. Muscle pain akm paranju. Iplm enk bhudimut und. Pedikendadhundooo .
Statin drugs have bad side effects. One such side effect is that it reduces the amount of coq10 in the body. I don’t know why doctors don’t prescribe CoQ10 when they prescribe statins!
ഒരു ദിവസം 15 മിനിറ്റ് നടത്തവും 15 മിനിറ്റ് ചെറിയ സ്പീഡിൽ ഓടുക അതു 45 ദിവസം തുടർന്നു പിന്നീട് ടെസ്റ്റ് ചെയ്ത് നോക്കുക ക്ലിയർ ആകും പിന്നീട് പാക്കറ്റ് ബക്കറി ഐറ്റം മുതൽ വറുത്തതും പൊരിച്ചതും ടെസ്റ്റ് മാത്രം നോക്കിയാൽ മതി അതു കഴിക്കരുത് വെള്ളം കൂടുതൽ മിനിമം 3ലിറ്റർ കുടിക്കുക മധുരം ഉപ്പ് കഴിയുന്നതും കുറവാക്കി ജീവിക്കുക രോഗം അടുത്തു വരില്ല 🙏🙏🙏
You can consult me and other doctors using Dofody. Get the right health information on Dofody - www.dofody.com/
For any help and support, contact Dofody customer support number +918100771199
എനിക്ക് ഒന്നര മാസം മുമ്പ് 260 ആയിരുന്നു കൊളസ്ട്രോൾ ടെസ്റ്റ് ചെയ്തതിനു ശേഷം ഫുഡ് കൺട്രോൾ ചെയ്തു കുത്തരിച്ചോറ് കഴിച്ചു പഞ്ചസാര ബേക്കറി പലഹാരങ്ങൾ പൂർണമായി ഒഴിവാക്കി ചേന ചേമ്പ് കപ്പ ഒഴിവാക്കി ശരിക്ക് പറഞ്ഞാൽ അരി ആഹാരം ഗോതമ്പ് ഒന്നരമാസിനിടയ്ക്ക് എനിക്ക് തോന്നുന്ന ഒരു 10 തവണ മാത്രമേ കഴിച്ചിട്ടുള്ളൂ ബാക്കി മില്ലറ്റ്സ് ആയിരുന്നു സാലഡും ഫ്രൂട്ട്സും വർക്കൗട്ട് ചെയ്തില്ല പക്ഷേ ഇപ്പോൾ 220 ആയി 😊
എനിക്ക് 1100 വരെ പോയി
@@nasark6159ippo engane unt bro ..kuranjo?entha cheidhath
@@nasark6159
ഇപ്പോൾ എങ്ങനുണ്ട്...
എനിക്ക് 489 കുറക്കാൻ എന്താണ് മാർഗം ബ്രോ
Well explained. Thanks doctor!
നല്ല അവതരണ ശൈലിയും കൊളെസ്ട്രോളിനെ പറ്റിയുള്ള പുതിയ അറിവുകളും thank you doctor 🙏
Well explained without unnecessary promises 👍🏻👍🏻👍🏻
Ithupoloru vedeo kandittilla, thanku sir.
നല്ല രീതിയിൽ മനസിലാക്കിത്തന്നു
No lagging good information. Thanks dr
Thank you so much Sir for the explanation.
God bless you 🙏
വിവരം കൂടുതൽ ലഭിച്ചു. ശരീരം എന്തിനു പ്രോഗ്രാം ചെയ്യുന്നു എന്നും പഠിക്കണ൦
In kerala which lab is doing advanced test for checking ldl-a & ldl-b proportion?
Hy doctor...what's your thought about omega 3, 6, 9 tablets..rather than taking alone omega 3.....?
Tryglicarid kudiyal prasnamano, sir?
Yes.
Excellent message Sir
സാർ എനിക്ക് എച്ച്ഡിഎൽ കൊളസ്ട്രോൾ വളരെ കൂടുതലാണ് 84 എൽഡിഎൽ 137 എച്ച്ഡിഎൽ കൊളസ്ട്രോൾ കൂടുതലായാലും പ്രശ്‌ന മല്ലെ അതേക്കുറിച്ചും വീഡിയോ ചെയ്യുമോ
Hi doctor, post cholecystectomy diet plan paranju tharumo??
Very informative video. Thsnk u dr🙏👏
Dr my creatinine is 0.5
but in test report referral value is minimum 0.55
is it create any problem
Waiting for your valuable advice please
Explained very clearly,thanks... doctor, your name seems numerology counted!!!
വളരെ നന്ദിയുണ്ട്
കൂട്ടികൾക്ക് കൊടുക്കുന്ന അമിർതം പൊടി ( അംഗൻവാടിയിൽ കിട്ടുന്ന ) യിൽ കൊളട്രോൾ ഒണ്ടൊ എന്ന് പറയാമോ
Sugar ond calorie
Thank you Dr
Butter fruit and nuts
good information
Tanku. So mach❤
Thank you Doctor 🙏🏼👍🏼
Well explained doctor
Nalla arivu
SirLDL160. HDL51Trygli90 medicine kazhikkano doctor
Good doctor god bless u
Thank you
Pranayamam and yoga cheyyunnundu sir enikku 260 cholestrol undu meet kazhikkarilla zuba cheyyunnath nallathalle sir
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
For any help and support, contact Dofody customer support number +918100771199
Super information thanks
Well explained..❤
Thankyou docter.
Straight to the point....
Super! Dr you're the only one who explained about the 2 types of LDL.Hats off' to you! My LDL is high, next time I'll check the 2 LDL. My cholesterol is high, 10:50
Good info.. Thank you
Hdl 37 LDL 45 ഇതെന്താ DOCTOR TOTAL CHOLESTROL 149
Ldl low density large density test name enthanunu parayumo doctor lab il ariyunilla
Wowww..u r super doctor. ..well explained...now I understood everything
Homoeopathic medicine nalla resultum...koode diet sraddikkuka
Thank you.
Thanku.docter
Tryg - 105
LDL 145
Totel Gholo-200
LDL കുറക്കാൻ എന്ത് ചെയ്യും BP ക്ക് മരുന്ന് കഴിക്കുന്നുണ്ട്
@@jameelakp7466എന്നിട്ട് വേണം കിഡ്നിയും ലിവെറും ഒന്നിച്ചു അടിച്ചു പോകാൻ
Thank you Doctor .my triglyceride and LDL are high .Rosumac F. 10 mg .at night taking .
Avocado juice problem aano sir?
ഞാൻ പറഞ്ഞു തരാം കോളസ്ട്രോൾ കുറയ്ക്കുന്നത് ഉലുവ വെള്ളത്തിൽ കൂതർത് വേവിച്ചു കഴി ച്ചാൽ മതി 👍🏻
Amazing video 👍
ഒരുത്തൻ പറയും ഡ്രൈ fruits കഴിക്കാൻ. മറ്റൊരുത്തൻ പറയും കഴിക്കരുതെന്നു.
ശരിക്കും എന്താ വേണ്ടത്
Kurachuperu onnu parayum,mattu chilar veronnu parayum.ethanu sathyamennu arkkariyam.😢
ശരിയാ
Good information thanks Dr
Uric acid undenkil omega3 supp edukkan pattumo
Yes
എന്റെ അമ്മ ഇന്നെലെ ടെസ്റ്റ് ചെയ്തു LDL 180 ഉണ്ട്
totall കോളസ്ട്രോൾ 286 ഉണ്ട്
എനിക്ക് ആകെ പേടിയാകുന്നു, അമ്മക്ക് ധൈര്യം കൊടുക്കുന്നത് ഞാനാ പക്ഷെ ചില സമയം തളർന്നു പോകുന്നു 😒
ഇതൊന്നും വലിയ കൂടുതൽ അല്ല ഫുഡ് ഇറച്ചി മീൻ പൊരിച്ചത് കരിച്ചത് ഒക്കെ കുറച്ചു നടന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
Sugar cherkkatha dates kazhikkamo. Number ethrayanu.
dofody.app.link/84WQOScoHbb
Clear informations ,to the point.
More videos please doctor. 🎉
Thank you
👍Good advice Dr.. ThankYou Sir 🙏
Super Doctor 👍👍👍
Thank you sir❤️
Avacado and extra virgin olive oil are super healthy diet. Eat with salad. Please do not boil olive oil.
🙏 Namasthe ji
Exercise eagnea cheayyeadath
Super Dr
Good message Dr. 👍🙌😍
Super doctor
Good 👍👍
താങ്ക് യൂ ഡോക്ടർ
Doctore kanthari mulaku nallathanennu prayunnathu sari ano?
Thanks dr😄
സെല്ലുലാർ ന്യൂട്രിഷൻ ഫുഡ് kazhikkamo,?
Avcado orennathhinte kaal bhaagam maathram oru divassam kazhikkaam.athil koodiyaal ningaludeBP vallaathe kuranju pokum.jaagrathai!
അങ്ങനെ ഒരു കാര്യമേ ഇല്ല
@@anumichael9925 oraal ayaalude swantham anubhavam parayumbol...
Ithupole prathikarikkunnathu baalisam aanu.enikku BP normal aanu.athukondu aayirikkaam avukkado enteBP vallaathe kurachhathu.😊
@@yehsanahamedms1103 നിങ്ങൾക്ക് അങ്ങനെ സംഭവിച്ചെങ്കിൽ അത് മറ്റെന്തെങ്കിലും കാരണം കൊണ്ട് എന്ത് കൊണ്ട് ആയിക്കൂടാ.. Avocado യ്ക്ക് അങ്ങനെ ഒരു പ്രശ്നം ഉണ്ടെങ്കിൽ അതെപ്പോഴേ റിപ്പോർട്ട് ചെയ്തേനെ.. ഡെയ്‌ലി രണ്ട് ഫുൾ avocado കഴിക്കുന്ന എനിക്കൊരു പ്രശ്നോം ഇല്ല.. അതിൽ കൂടുതൽ കഴിക്കുന്നവരെ എനിക്കറിയാം. the mono unsaturated fat and potassium in avocado is helpful to reduce high blood pressure that dosent mean it is dangoursly reduces a normal a blood pressure.
@@yehsanahamedms1103110/70 undayittu oru full avocado kazhichittu BP veendum low ayillallo enikku.
Well explained, really helpfull👌🏻, thanku Dr.
Thakyou dr.
Sir enk chest pain hand pain ok vannpo ECG Edthu. Small variation und paranju. Age 31 . Cardiologist ne kanichu. ECHO, TMT Cheydhu. Randum normal anu. Muscle pain akm paranju. Iplm enk bhudimut und. Pedikendadhundooo .
ഇല്ല. 2D ECHO normal ആണെങ്കിൽ ഒന്നും പേടിക്കാൻ ഇല്ല.
Chest pain may have been Gas.
Thankyou sir
Statin drugs have bad side effects. One such side effect is that it reduces the amount of coq10 in the body. I don’t know why doctors don’t prescribe CoQ10 when they prescribe statins!
Same for me also
Super 🎉🎉🎉❤❤❤
Tnku dr..🙏plz do a video for belly fat in slim person
Avacado allergic aanu 😢
LDL-176.8 mg/dl,,, HDL-59 mg/dl.. F /49. എന്താണ് ചെയ്യേണ്ടത്. Replay pls..
Ldl kuranjo ippol
ഒരു ദിവസം 15 മിനിറ്റ് നടത്തവും 15 മിനിറ്റ് ചെറിയ സ്പീഡിൽ ഓടുക അതു 45 ദിവസം തുടർന്നു പിന്നീട് ടെസ്റ്റ് ചെയ്ത് നോക്കുക ക്ലിയർ ആകും പിന്നീട് പാക്കറ്റ് ബക്കറി ഐറ്റം മുതൽ വറുത്തതും പൊരിച്ചതും ടെസ്റ്റ് മാത്രം നോക്കിയാൽ മതി അതു കഴിക്കരുത് വെള്ളം കൂടുതൽ മിനിമം 3ലിറ്റർ കുടിക്കുക മധുരം ഉപ്പ് കഴിയുന്നതും കുറവാക്കി ജീവിക്കുക രോഗം അടുത്തു വരില്ല 🙏🙏🙏
Dr enik
Ldl = 201
Hdl = 26
Tatal=246 😢😢
Super
Thanks Doctorji
കൂലിപണിക്കാരന് കഴിക്കാൻ പറ്റുന്ന ഭക്ഷണം ഉണ്ടെങ്കിൽ പറയൂ ഡോക്റ്റർ
Onnumilla
Fish kazhikkam, small, pinne groundnut
കൂലിപ്പണിക്കാരന് colostrol varillaa, pedikenda
😅
എല്ലാവരും കൂലിക്ക് തന്നെ അല്ലെ പണി എടുക്കുന്നത് വാഴെ?പിന്നെ നീ മാത്രം എന്ത് പ്രത്യേക കൂലിപ്പണി??
Enik LDL 106 aanu kuzhapamundo
Tku dr🙏
കോളസ്ട്രോൾ ഉള്ളവർക്കു നേന്ത്രpayam കഴിക്കാൻ പറ്റുമോ
Batter fr കഴിച്ചാൽ ചീത്ത കൊളസ്ട്രോൽ കുറക്കാൻ പറ്റുമോ ഡോക്ടർ പ്ലീസ് റിപ്ലൈ
Health Queries? Ask Dofody’s Doctors: Whether it’s a second opinion or advice on lab reports, Dofody has you covered.www.dofody.com/
Nice
Thankyou
എനിക്ക് 140 ഉണ്ട് pedikkano മരുന്ന് കഴിക്കണോ
Veryimporant mess thankssir
Excellent message. Very knowledgeable Dr. 👍👍👍
❤🎉വളരെ നന്ദി
My LDL - 134
HDL - 23
HDL too low.
Take one teaspoon of desi ghee every day,I have HDL near to 90
നടത്തം, ചാട്ടം, step കയറുക.. ഇത്രേം എക്സർസൈസ് മതിയാകോ 🌹
👍👍
എനിക്ക് ഇന്നലെ ടെസ്റ്റ് ചെയ്ത് ചീത്ത കൊളസ്‌ട്രോൾ 489 😮
Rpla.tharumo
നന്ദി ഡോക്ടർ, എനിക്ക് LDL-228 ആണ്. ഞാൻ എന്തു ചെയ്യണം.
Ldl mathramano atho total
Thanku dr🙏
Anik.220.Unde