വയർ ക്ലീൻ ആവാനും മലബന്ധം മാറാനും ഇത് കഴിച്ചാൽ മതി \ Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • വയർ ക്ലീൻ ആവാനും മലബന്ധം മാറാനും ഇത് കഴിച്ചാൽ മതി \ Dr Manoj Johnson

ความคิดเห็น • 125

  • @ayishabeegam3906
    @ayishabeegam3906 11 หลายเดือนก่อน +77

    ഡോക്ടറുടെ ഓരോ വിലയേറിയ അറിവിനും ഒരുപാട് നന്ദി❤❤

  • @rajeenasalim8644
    @rajeenasalim8644 9 หลายเดือนก่อน +40

    സത്യം ഞാൻ ബിരിയാണി നെയ്‌ച്ചോർ പൊറോട്ട ഇവ കഴിച്ചാൽ നന്നായി ശോധന ഉണ്ടാകാറുണ്ട്

    • @aleyammathomas3744
      @aleyammathomas3744 5 หลายเดือนก่อน +2

      😂

    • @rafsheed7095
      @rafsheed7095 หลายเดือนก่อน +2

      അതൊന്നും കഴിച്ചേക്കല്ലേ കൂടുതൽ പ്രോബ്ലം ആവും 😂

  • @apushpalilly2776
    @apushpalilly2776 11 หลายเดือนก่อน +27

    ഡോക്ടർ, dust allergye കുറിച്ച് video ചെയ്യുമോ 🙏🙏🙏🙏🙏🙏

  • @user-fc3vw6xt9d
    @user-fc3vw6xt9d 7 หลายเดือนก่อน +27

    രാവിലെ എഴുന്നേറ്റ ഉടനെ 2 glass വെള്ളം കുടിച്ചാൽ മതി എൻ്റെ അഭിപ്രായത്തിൽ (അനുഭവം ഗുരു) .
    വെള്ളം കുടിക്കുന്നത് കുറയുമ്പോൾ ആണ് ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാവുന്നത്

    • @aleyammathomas3744
      @aleyammathomas3744 5 หลายเดือนก่อน +1

      😂

    • @saralakrishnan5202
      @saralakrishnan5202 2 หลายเดือนก่อน

      വെള്ളം കുടി ഇല്ലാത്തവർക്ക് ഈ പ്രശ്നം കണ്ടിട്ടുണ്ട്, ജ്യൂസ്‌ etc. 78 വയസുള്ള അപ്പാപ്പൻ ഈ പ്രശ്നം ഉണ്ട് പക്ഷെ വെള്ളം കുടിക്കില്ല.. പുള്ളി ടേസ്റ്റ് ന്റെ ആളാ എന്തുചെയ്യാൻ.😢

  • @suryakaladevis9764
    @suryakaladevis9764 9 หลายเดือนก่อน +15

    ശെരിയാണ് dr. നെയ്യ് ഉള്ള ആഹാരം കഴിച്ചാൽ clear ആകാറുണ്ട്

  • @deepakrishnan4657
    @deepakrishnan4657 10 หลายเดือนก่อน +7

    നല്ല അറിവാണ് sir

  • @marychacko7915
    @marychacko7915 ปีที่แล้ว +11

    Your videos are real good Dr.

  • @jancyc9219
    @jancyc9219 ปีที่แล้ว +6

    Doctor beef kashichal constipation undakunnavarkko

  • @DineshBabu-zg8em
    @DineshBabu-zg8em 11 หลายเดือนก่อน +18

    എല്ലാം കഴിക്കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു.
    ഈ ഭരണത്തിൽ ഏതായലും എൻ്റെ ആഗ്രഹം നടക്കില്ല.

    • @rhythmrhythm519
      @rhythmrhythm519 11 หลายเดือนก่อน +1

      😂

    • @star_family_official7469
      @star_family_official7469 11 หลายเดือนก่อน +1

      സത്യം 😂

    • @BLAcK-TroY
      @BLAcK-TroY 10 หลายเดือนก่อน

      ശെരിയാ ഞമ്മടെ പൂജേപി വരണം അത് വരെ തൂറണ്ട 😂😂😂

    • @ROSEANDROSE76
      @ROSEANDROSE76 10 หลายเดือนก่อน +1

      😄

    • @aneeshiaanu2413
      @aneeshiaanu2413 9 หลายเดือนก่อน +1

      😂😂❤

  • @sak7607
    @sak7607 3 หลายเดือนก่อน +1

    സ്ഥിരമായി greentea എനിക്ക് വളരെ use ആയി

  • @asmrdude9745
    @asmrdude9745 10 หลายเดือนก่อน +4

    Chia seed is best option.

  • @reshmipalodath434
    @reshmipalodath434 6 หลายเดือนก่อน +5

    Pregnent ലേഡീസ് തുടക്കം മുതൽ അല്പം ghee കഴിച്ചു തുടങ്ങിയാൽ നോർമൽ delivery നടക്കാനും delivery വളരെ പെട്ടെന്നു നടക്കാനും സഹായിക്കും.. എന്റെ അനുഭവം അതാണ്.. Rand കുട്ടികൾ ഉണ്ട്.. ലേബർ റൂമിൽ പോയി വന്നു 😄.. Consulting ഡോക്ടറിനോട് koodi ഒന്ന് അഭിപ്രായം ചോദിച്ചിട്ട് കൂടി ധൈര്യമായി കഴിച്ചോളൂ... നാടൻ ghee ആണേൽ കുറച്ചു കൂടി nallath

  • @t.hussain6278
    @t.hussain6278 10 หลายเดือนก่อน +1

    ഡയസ്‌റ്റോളിക് കൂടുന്നതിന് ഒരു കാരണം മലബന്ധം ആണ്. അനുഭവം. അവിടെ നിന്ന് തുടങ്ങുന്നു അസുഖങ്ങൾ.

  • @user-uc1gb3hr2v
    @user-uc1gb3hr2v 4 หลายเดือนก่อน

    Keralathil sulabamai kittunna fruits parayu.

  • @shynijames5613
    @shynijames5613 11 หลายเดือนก่อน +2

    Thank you 👍❤️🙏

  • @shabeenashoukath2020
    @shabeenashoukath2020 9 หลายเดือนก่อน +3

    പുതിയ അറിവ് 👍

  • @priyanair1848
    @priyanair1848 11 หลายเดือนก่อน +1

    Thank u Dr🙏🙏

  • @ContentArcticBirds-nr4wj
    @ContentArcticBirds-nr4wj 6 หลายเดือนก่อน

    Thank youDoctor

  • @umalu3472
    @umalu3472 7 หลายเดือนก่อน

    Keezhvaayu shallyam maaraan anthaanu cheyyuka dr sir

  • @leelamk4917
    @leelamk4917 ปีที่แล้ว +2

    Great Dr❤❤

  • @eapenthomas1438
    @eapenthomas1438 11 หลายเดือนก่อน

    Thanks Doctor

  • @sanufaisy5794
    @sanufaisy5794 7 หลายเดือนก่อน +1

    Nallath🥰. Bt malabantham paavapettavarkku vannaal ithokke vaangikkazhikkan avarkk thaangumo😢

  • @Sophyboban333
    @Sophyboban333 5 หลายเดือนก่อน

    Thank u doctor

  • @goodvibezpsychologist9648
    @goodvibezpsychologist9648 ปีที่แล้ว +3

    Doctor can u do a video on using sugarfree instead of sugar

  • @kisserrdude
    @kisserrdude 7 หลายเดือนก่อน +1

    Doctorude degree entha. Kozhuppu kuduthal kazhikanam ennu paranjondu chodichatha.

  • @ambilikrishnachandran8201
    @ambilikrishnachandran8201 ปีที่แล้ว +1

    Thank you sir 👍🙏

    • @deeptimaryson8937
      @deeptimaryson8937 ปีที่แล้ว

      This is true. If you have a small amount of ghee. In your toast it helps to clear your stool.

    • @subaidasubi5731
      @subaidasubi5731 11 หลายเดือนก่อน

      😊😊😊😊😢😢😢😢

  • @Beena722
    @Beena722 11 หลายเดือนก่อน +2

    UR PERFECT

  • @jaitf4795
    @jaitf4795 3 หลายเดือนก่อน

    Clear mind aanu pradhanam

  • @minishivan9174
    @minishivan9174 10 หลายเดือนก่อน

    Thanks

  • @user-ej8gm5dn1p
    @user-ej8gm5dn1p 7 หลายเดือนก่อน +1

    മോഷൻ. കറുത്ത നിറത്തിൽ പോകുന്നത് കുടലിനെ എന്തെങ്കിലും പ്രശ്നം ഉള്ളതുകൊണ്ട് ആണോ

  • @rajiamma-dd2yr
    @rajiamma-dd2yr 7 หลายเดือนก่อน

    Black dry raisins or black dry grapes.. Wash n soak and more than 6 or 9 black dry grapes daily....Don't buy brown grapes.. Next is dates or eentha pazham.. daily..

  • @suryavishnuvihaan1381
    @suryavishnuvihaan1381 7 หลายเดือนก่อน

    Fungal infection maran nthu cheyum doctr

  • @Bns000
    @Bns000 7 หลายเดือนก่อน +1

    Endukondannu stool sticky ayt pokunad?

  • @mathewjohn4431
    @mathewjohn4431 7 หลายเดือนก่อน +2

    Good news

  • @PrinuPtinu-jx8wq
    @PrinuPtinu-jx8wq 7 หลายเดือนก่อน

    Ravile kurach kudi vellam mathi avocado vende

  • @bijilashobanabalakrishnan7718
    @bijilashobanabalakrishnan7718 7 หลายเดือนก่อน

    Super info

  • @anoopgraj6697
    @anoopgraj6697 6 หลายเดือนก่อน +2

    ഒരു പേരക്ക കഴിച്ചാൽ എല്ലാം ശരിയാകും

  • @savish3662
    @savish3662 ปีที่แล้ว +1

    Doctor can you please suggest a medicine to improve iron in blood which does not cause constipation.🙏 My iron is bit low level.

  • @shijithkumarp7837
    @shijithkumarp7837 7 หลายเดือนก่อน +3

    വിമ്മ് കലക്കി കുടിച്ചാൽ മതി

  • @sujaninan3087
    @sujaninan3087 หลายเดือนก่อน

    Correct

  • @shinivlogs6508
    @shinivlogs6508 11 หลายเดือนก่อน

    NUTRILITE
    Amalaki, Vibhitaki & Haritaki
    NUTRILITE
    Fiber

  • @Its_nagato_Chan
    @Its_nagato_Chan 5 หลายเดือนก่อน

    രാവിലെയും ..... ഉറങ്ങുന്നതിനു 'മുമ്പും. നല്ല .... ചെറു ചൂടുവെള്ളം' കുടിച്ചാൽ 'മതി

  • @vijayanck2151
    @vijayanck2151 8 หลายเดือนก่อน +1

    പലർക്കും അറിയാത്ത ആരും പറഞ്ഞു തരാത്ത അറിവ്❤❤❤

  • @aleyammathomas3744
    @aleyammathomas3744 5 หลายเดือนก่อน +1

  • @Santhini-om5vx
    @Santhini-om5vx 13 วันที่ผ่านมา

    താങ്കൾക്കെതിരെ പരാതിതന്ന് അന്വേഷിക്കാൻ വരുന്നവർ അവരെ ചിലരെ സൂക്ഷിക്കണം കേട്ടോ

  • @seena8623
    @seena8623 ปีที่แล้ว +2

    ശേരിയാണ് പോർക്ക്‌ എക്സാമ്പിൽ

    • @Aadhims
      @Aadhims ปีที่แล้ว

      പന്നി തിന്ന് തിന്ന് മോഷൻ ക്ലിയർ aakkan ശ്രെമിക്കുന്ന സീന ശരിക്കും പന്നിയുടെ രൂപവും കോലവും ആകാതെ നോക്കിക്കോ 🤣

  • @lejikrishna
    @lejikrishna 10 หลายเดือนก่อน

    Super

  • @shariefsharu2085
    @shariefsharu2085 ปีที่แล้ว

    GOOD

  • @rjj4232
    @rjj4232 ปีที่แล้ว +3

    ന്യൂ സബ്സ്ക്രൈബ്ർ 😍

  • @Ma_nu__jkfuf_ydjra___ydhotdjyd
    @Ma_nu__jkfuf_ydjra___ydhotdjyd 6 หลายเดือนก่อน

    Chicken kazhichitt kurach days kazhinjitt malathilude blood pokunnu angne indavumo

  • @manjuabimanjuabi944
    @manjuabimanjuabi944 ปีที่แล้ว

    Dr.enikke colastrol 280 unde ee paranjava enikke kazhikkamo . enikkum ee problem unde 😔

  • @sathishkumarkathira-qk3po
    @sathishkumarkathira-qk3po 10 หลายเดือนก่อน

    മൈസൂർ പൂവൻ പഴം daily 2... Ok ആവും

  • @AsmathasniAsmathasni-cm6uw
    @AsmathasniAsmathasni-cm6uw 8 หลายเดือนก่อน +3

    എന്റെ കുട്ടിക്ക് 5yers ആണ്.. ഇപ്പോൾ ഒരു 2വീക്സ് ആയിട്ട് മലബന്ധം ഉണ്ട് 5ദിവസം ആയി ഇപ്പോൾ മോഷൻ പോയിട്ട് ഹോസ്പിറ്റലിൽ കാണിച്ചു മരുന്ന് കൊടുക്കുന്ന അന്ന് ഒക്കെ ആകും പിന്നെ വീണ്ടും അത് പോലെ ആണ്... ഇനി എന്താ ചെയേണ്ടത് pls റിപ്ലൈ

    • @sainudheennarokkavu7343
      @sainudheennarokkavu7343 8 หลายเดือนก่อน +2

      ആയുർവേദതിൽ അരിഷ്ടം കിട്ടും അത് കുടിപ്പിച്ചാൽ മതി അപ്പോ ok ആവും എന്റെ കുട്ടിക്ക് ഉണ്ടായിരുന്നു

    • @musicophile2492
      @musicophile2492 7 หลายเดือนก่อน

      ​@@sainudheennarokkavu7343എന്ത് അരിഷ്ടം ആണ്?

    • @vipinvipin8468
      @vipinvipin8468 6 หลายเดือนก่อน

      ​@@sainudheennarokkavu7343arishtam thinte Peru enthanu.ente kuttikkum vallTha problem anu

    • @ever1002
      @ever1002 20 วันที่ผ่านมา

      Chia seed, കസ്കസ് ഇട്ടു വെള്ളം കൊടുത്തു നോക്കൂ.. പഞ്ചസാര മൈദ പാൽ എന്നിവ ഒഴിവാക്കൂ ഭക്ഷണത്തിൽ

  • @UshaReji-bu3it
    @UshaReji-bu3it 10 หลายเดือนก่อน

    👍

  • @malikpnrmalik4886
    @malikpnrmalik4886 7 หลายเดือนก่อน

    Colostrol koodille🤔

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 ปีที่แล้ว

    🙏🙏

  • @thasleenalavanakkal5956
    @thasleenalavanakkal5956 8 หลายเดือนก่อน

    സാർ, ഞാൻ 6 mnt പ്രെഗ്നന്റ് ആണ്. എനിക്ക് മലബന്ധം ബുദ്ധിമുട്ട് തോന്നുന്നു. Iron ടാബ്ലറ്റ് എടുക്കുന്നതുകൊണ്ടാണോ ഇങ്ങനെ സംഭവിക്കുന്നത്?

  • @jessysamuel2819
    @jessysamuel2819 11 หลายเดือนก่อน +1

    3 age ulla kuttikalkku malabandam undu enthu cheyyum dr.

  • @diffwibe926
    @diffwibe926 2 หลายเดือนก่อน +1

    മത്സ്യബന്ധനം നിർത്തിയാൽ മലബന്ധം മാരും 😂😂😂😂

  • @sudhagnair3824
    @sudhagnair3824 ปีที่แล้ว +1

    🙏🙏🙏🙏🙏

  • @bindhusoman8521
    @bindhusoman8521 5 หลายเดือนก่อน

    അപ്പോ വെജിറ്റേറിയൻ ആൾക്കാർ എന്ത് ചെയ്യും sir

  • @ummerhanafi1944
    @ummerhanafi1944 หลายเดือนก่อน

    doctor Vendakka best😂

  • @indirabai9959
    @indirabai9959 ปีที่แล้ว +6

    മുക്കുറ്റി തിള പ്പിച്ചു കുടിച്ചോ മലത്തെ പുറത്തു കള യാ ൻ ഭ യ പെടേണ്ട പല ത ര ത്തിൽ പ്രയോജനം കിട്ടും,,, 🙏..

    • @shoonakki1257
      @shoonakki1257 11 หลายเดือนก่อน +1

      അത് എവിടെ കിട്ടും

    • @bindhuaugustine6786
      @bindhuaugustine6786 11 หลายเดือนก่อน

      ​@@shoonakki1257നിലംതെങ്ങ്

    • @T.s_Ajitha
      @T.s_Ajitha 11 หลายเดือนก่อน +5

      മുറ്റത്ത്

    • @shereenamalik5173
      @shereenamalik5173 10 หลายเดือนก่อน

      ​@@T.s_Ajitha😂😂

    • @athmikasree6523
      @athmikasree6523 10 หลายเดือนก่อน

      ​@@T.s_Ajitha😂

  • @sunandak3497
    @sunandak3497 ปีที่แล้ว

    ഗ്യാസ്ട്രേബിൾ... മൈഗ്രെയിൻ
    .. എന്നീ വിഷമം കാരണം ഏകദേശം 15 വർഷത്തോളമായി വിഷമിക്കുന്നു..
    സാറിന്റെ വീഡിയോസ്... കറെയൊക്ക ഗുണമുണ്ടായി.... തീർത്തും മാറുമോ സർ... മരുന്നുകൾ കഴിച്ചു മടുത്തു....

  • @achuirish
    @achuirish 11 หลายเดือนก่อน +2

    Consultation nu 600rs pay cheythitt 3 month kazhinju ororo execuses parayunnu 🙏🏻🙏🏻🙏🏻

  • @veenaraman4919
    @veenaraman4919 10 หลายเดือนก่อน

    മെലിയാൻ എന്തെങ്കിലും ടിപ്സ്

  • @bindhuramesh2886
    @bindhuramesh2886 10 หลายเดือนก่อน

    Dr. ഞാൻ ഒമേഗ 3 കഴിക്കാറുണ്ട്. അത് കഴിച്ചു തുടങ്ങിയതു മുതൽ മലദ്വാരത്തിന് പുകച്ചിലും ഒരു അസ്വസ്തത,,, അങ്ങനെ ഉണ്ടാകുമോ?

  • @jessyvr7263
    @jessyvr7263 7 หลายเดือนก่อน

    🌹🌹🌹❤️

  • @SherlyBabu-hz8ij
    @SherlyBabu-hz8ij 11 หลายเดือนก่อน

    👍👍👍👍ok

  • @Crazymedia908
    @Crazymedia908 6 หลายเดือนก่อน

    ഡോക്ടർമാർക്ക് എന്തും പറയാലോ ഇന്ന് അത് കഴിക്കരുത് എന്ന് പറയുംനാളെ അത് കഴിച്ചോളൂ എന്നും പറയും '😅

  • @AkbarAli-vi4jw
    @AkbarAli-vi4jw 6 หลายเดือนก่อน

    എന്റെ ഡോക്ടറേ എനിക്ക് കു ടുത്താൽ ആണ് Dayil 5 കുറെ കാട്ടി മടുത്തു

    • @ever1002
      @ever1002 20 วันที่ผ่านมา

      വയറിളക്കം മാറാൻ അലോ വേര തോട് കളഞ്ഞു കഴുകി എടുത്തു ദിവസവും 3 നേരം വീതം കഴിക്കുക

  • @albert007able
    @albert007able 2 หลายเดือนก่อน

    Than entu kopaado parayunne

  • @maxgamer7519
    @maxgamer7519 11 หลายเดือนก่อน +1

    ഈ ബന്ധമൊഴിയാനുള്ള ഒരു ചിലവേ അസബോ അവക്കാഡോ😅

  • @apgopakumar2352
    @apgopakumar2352 ปีที่แล้ว +1

    ബീഫ് കഴിക്കുമ്പോൾ മാളബന്ധം ഉണ്ടാകുന്നു

    • @user-fv6vb1vv5e
      @user-fv6vb1vv5e 7 หลายเดือนก่อน

      മാളബന്ധമോ 😂😂

    • @nizarudeen3231
      @nizarudeen3231 หลายเดือนก่อน

      മാളയിലെവിടെ ബന്ധം?

  • @user-hg9cd4qs9v
    @user-hg9cd4qs9v 10 หลายเดือนก่อน

    Eda nee poliyanlo😊

  • @vaishnavicooking6788
    @vaishnavicooking6788 6 หลายเดือนก่อน

    കോൺടാക്ട് നമ്പർ പ്ലീസ്

  • @saleenselt2049
    @saleenselt2049 11 หลายเดือนก่อน

    അവക്കാഡോ കളിക്കുമ്പോൾ ഗ്യാസ് പ്രശ്നം 😢

  • @Johnnyjohn-u8n
    @Johnnyjohn-u8n ปีที่แล้ว +2

    😂😂😂 malabandham ullavar fatti liver check cheyyanam , Thyroid chek cheyyanam , sugar cholesterol pressure yellam chek cheyyanam 😂😂 alle dottar???

  • @knowledgecity5501
    @knowledgecity5501 7 หลายเดือนก่อน

    Ennit venam colostral vann chaavaan😂😂

  • @kesiyakesiya7735
    @kesiyakesiya7735 9 หลายเดือนก่อน

    ഓറഞ്ച് kazichal മതി

  • @baskaranc4223
    @baskaranc4223 6 หลายเดือนก่อน

    മിഷ്യ ൻ കണ്ടീഷ ൻ ആണോ എങ്കിൽ അടിപൊളി 😅

  • @OlakaraOl
    @OlakaraOl 17 วันที่ผ่านมา

    Udayippu doctor

  • @Mirror142
    @Mirror142 6 หลายเดือนก่อน

    Ninte Mugam kaanumbo enikku malabandham pokum… Manoj udaaippu
    John Mairan Hospital
    Pala

    • @mcanasegold7601
      @mcanasegold7601 6 หลายเดือนก่อน

      നീ ഏതാ തെണ്ടി ഡോക്ടറുടെ മുഖം കണ്ടാൽ നിനക്ക് വയറ്റിന്നു പോകില്ലേ നിന്റെ ഉള്ളു മുഴുവൻ അഴുക്കാണ്
      മനസു സാത്താൻ കേറി ഇരിപ്പുണ്ട് അതാണ്

    • @mcanasegold7601
      @mcanasegold7601 6 หลายเดือนก่อน

      ഹായ്

  • @Arathisukumaran
    @Arathisukumaran 9 หลายเดือนก่อน

    Thanku doctur❤

  • @udayakumariudayakumari3455
    @udayakumariudayakumari3455 ปีที่แล้ว

    Good dr

  • @safiyasafiya1732
    @safiyasafiya1732 ปีที่แล้ว +1

    ❤❤

  • @anilar7849
    @anilar7849 10 หลายเดือนก่อน

    🙏🏻👍

  • @ameenaansari4699
    @ameenaansari4699 10 หลายเดือนก่อน

    👏

  • @geethan9813
    @geethan9813 6 หลายเดือนก่อน

    ❤❤

  • @sreejadileep8315
    @sreejadileep8315 ปีที่แล้ว +1

    ❤❤❤❤

  • @user-ow9fx7dh2k
    @user-ow9fx7dh2k 8 หลายเดือนก่อน

  • @shobajoseph1789
    @shobajoseph1789 ปีที่แล้ว