ഒരു മാസം കൊണ്ട് 15 കിലോ കുറക്കാം | തെളിവുകൾ സഹിതം ഡോക്റ്റർ പറയുന്നു | Dr Hamid Thadi Kurakkan

แชร์
ฝัง
  • เผยแพร่เมื่อ 30 ธ.ค. 2024

ความคิดเห็น • 808

  • @sumaas9758
    @sumaas9758 10 หลายเดือนก่อน +29

    എല്ലാം ശരിയാണ് സാർ പക്ഷെ പലർക്കും ഒന്നിനും സമയം കിട്ടുന്നില്ല പല പല പ്രശ്നങ്ങൾ ജോലി കുട്ടികൾ വീട്ടിലെ മറ്റു പ്രശ്നങ്ങൾ ❤❤❤❤🙏🙏🙏എന്നാലും ഒത്തിരി അറിവ് കിട്ടുന്നുണ്ട്

  • @Maria9603
    @Maria9603 2 ปีที่แล้ว +734

    ആ doctor ക്ക് anchor ന്റെ Seat കൊടുക്കാമായിരുന്നു. Doctor discomfort ആയി ഇരിക്കുന്നു പ്രേക്ഷകരെ നോക്കാൻ പറ്റുന്നില്ല

  • @nasinass7288
    @nasinass7288 2 ปีที่แล้ว +83

    ഡോക്ടർ എന്റെ ഒരുപാട് തെറ്റിദ്ധാരണ മാറ്റി തന്നു thank you ഡോക്ടർ

    • @AFLAHPIECE
      @AFLAHPIECE 7 หลายเดือนก่อน

      Thank you doctor

  • @hamzamohamedunni538
    @hamzamohamedunni538 ปีที่แล้ว +23

    ഡോക്ടറുടെ ഈ സംഭാഷണം ഒരുപാട് ഉപകാരം ചെയ്തു ഒരുപാട് ആളുകൾ ക്കുള്ള പല സംശയങ്ങളും ഇതുകൊണ്ട് ദുരീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്

    • @mollythomas4241
      @mollythomas4241 ปีที่แล้ว +1

      Doctor emthellam kazhikam weightlossine vendi parayamo

  • @gyanimohan5337
    @gyanimohan5337 ปีที่แล้ว +62

    Doctor ഇരിക്കേണ്ട സ്ഥാനത് anchor ആണ് ഇരുന്നത് opposite ആയിരുന്നു വേണ്ടത്

    • @ShajahanShajahan-yb6do
      @ShajahanShajahan-yb6do 6 หลายเดือนก่อน +4

      Arivukal arinjal pore ayaale kande theeroonnu vechal kashtamaanu

  • @51envi38
    @51envi38 2 ปีที่แล้ว +46

    Thanks sir...🤗..diet plan paranjal more useful aayene..

  • @LathaGopalan-xh3oy
    @LathaGopalan-xh3oy 9 หลายเดือนก่อน +14

    നല്ല അറിവ് പകർന്നു താങ്ക്യൂ ഡോക്ടർ

  • @alkaalkkas
    @alkaalkkas 2 ปีที่แล้ว +29

    എനിക്ക് മനസിലായത്.... സ്ഥിരമായി എക്സെർ സൈസ് ഉണ്ടെങ്കിൽ ഒരസുഖവും വരില്ല. ഉദാഹരണം ഞാൻ..... Age .53

    • @janifaali977
      @janifaali977 2 ปีที่แล้ว

      Sathyam

    • @esther41693
      @esther41693 2 ปีที่แล้ว +2

      Light exercise..... Bicycle 30 minutes a day

    • @Blackpanthers15
      @Blackpanthers15 2 ปีที่แล้ว +3

      ശരിയാണ്, എന്ത് ഫുഡ്‌ കഴിച്ചാലും, അത് exercise ചെയ്തു എരിയ്ച്ചു കളയണം, എല്ലാ ഡേയ്‌സ് ഉം, കുറച്ചു ടൈം എങ്കിലും കൃത്യമായി exersice പതിവായി ചെയ്യുക, അസുഖം വരില്ല, ഉള്ള അസുഖങ്ങളെല്ലാം കുറയുകയും ചെയ്യും 🌺👍

  • @vidyaajithkeeriyadath8844
    @vidyaajithkeeriyadath8844 2 ปีที่แล้ว +94

    ഡോകടർ ഇത്ര വിശദമായി പറഞ്ഞു തന്നതിന്‌ ഒരുപാട് നന്ദി🙏🙏🙏വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ Cholestrol ഉണ്ടാവുന്നു എന്നും അതൊഴിവാക്കാനും പറഞ്ഞത് ഡോക്ടർമാർ തന്നെ. (എന്റെ അനുഭവം ) വെളിച്ചെണ്ണക്ക് പകരം Sunflower oil use ചെയ്യാനും പറഞ്ഞ് തന്നിരുന്നു അവർ. നമ്മളെ രോഗികളാക്കിയവർ അവർ തന്നെയായിരുന്നു. 🙏🙏🙏 എല്ലാം ഒരു ബിസിനസ്സ്👍 👍👍

    • @sidneyjcad
      @sidneyjcad 2 ปีที่แล้ว +3

      Both may be right. The refined sunflower oil we get from shops is refined and adulterated. The current MRP no way justifies the actual yield of oil from sunflower seeds is very low. Buy it directly from oil extraction centers (enna aattunna chakkukal)

    • @behappyy8213
      @behappyy8213 2 ปีที่แล้ว +8

      ഒരിക്കലും സൺഫ്ലവർ oil ഉപയോഗിക്കരുത്.... വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ഉപയോഗിക്കുക

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +7

      @@behappyy8213 olive oil ചൂടാക്കരുത് നാട്ടിൽ കിട്ടുന്ന olive oil ഒരിക്കലും cooking നു use ചെയ്യരുത്

    • @behappyy8213
      @behappyy8213 2 ปีที่แล้ว +2

      @@Hiux4bcs നാട്ടിൽ കിട്ടുന്നത് അല്ല.... പുറത്ത് ഉണ്ട് നല്ല ക്വാളിറ്റി ഉള്ളത് കുക്കിംഗ് നു ഉള്ളത് ഒലിവ് ഓയിൽ....

    • @Hiux4bcs
      @Hiux4bcs 2 ปีที่แล้ว +9

      @@behappyy8213 അത് നാട്ടിലുള്ളവരോട് പറഞിട്ട് എന്താ കാരൃം ? അവർക്ക് കിട്ടുമോ?

  • @jessyajikumar9326
    @jessyajikumar9326 ปีที่แล้ว +8

    എന്നാ ഹെഡിങ് ആണ് സാർ, ഒരു മാസം കൊണ്ട് 15 കിലോ, കഷ്ട്ടം

    • @SalmaHabeeb-i1d
      @SalmaHabeeb-i1d 8 หลายเดือนก่อน +1

      Evare ella heddinghum inghine thanneyaan

  • @sadiquesadique1179
    @sadiquesadique1179 3 หลายเดือนก่อน +2

    വെയിറ്റ് കുറക്കാനുള്ള ആയുർ വേദ പ്രൊഡക്ട് ഉണ്ട് ഓർഗനിക് പ്രൊഡക്ട് ആവശ്യം ഉണ്ടങ്കിൽ,, കോൾ,, തൊള്ളായിരത്തി അറു വത് അന്പത്തി ഒൻപത് ആറുവത് തോന്നുറ്റി,, എൺപതി ഒന്ന് 🌹🌹

  • @Muhsi..shareef
    @Muhsi..shareef 2 ปีที่แล้ว +137

    പൈസ ചിലവാക്കി തടി കുറക്കുന്നവരാണ് ഏറ്റവും വലിയ മണ്ടികൾ 😁
    ഞാൻ dr പറഞ്ഞത് പോലെ ഫുഡ്‌ ക്രമീകരിച് diet ചെയ്തു.7 kg കുറഞ്ഞു. Pcod problem മാറിക്കിട്ടി. ഫുഡ്‌ ക്രമീകരിക്കുക, അര മണിക്കൂർ ദിവസം excise ചെയ്യുക. ഷുഗർ ഒഴിവാക്കുക. ഇങ്ങനെ 2മാസം continue ചെയ്താൽ hight leval ക്ക് wight എത്തിക്കാം. ഉറപ്പ് 🤝🤝🤝

  • @rose_petals486
    @rose_petals486 4 หลายเดือนก่อน +17

    ആരെങ്കിലും ഇത് പോലെ ചെയ്തിട്ട് 1 മാസം കൊണ്ട് 10,15 കുറച്ചവർ ഉണ്ടോ

    • @mehrinp7007
      @mehrinp7007 4 หลายเดือนก่อน +6

      Njan kurachu.oru masam kond 9 kg kurachu

    • @hamzap9383
      @hamzap9383 3 หลายเดือนก่อน +3

      16 ദിവസം കൊണ്ട് 5.5 kg കുറഞ്ഞു

    • @rose_petals486
      @rose_petals486 3 หลายเดือนก่อน

      @@mehrinp7007 which diet

  • @jayasreekr6607
    @jayasreekr6607 2 ปีที่แล้ว +43

    ഞാനും കഴിഞ്ഞ വർഷം ഈ സമയത്ത് ആണ് ഫാസ്റ്റിംഗ് എടുത്തു വെയ്റ്റ് കുറച്ചു 10 കിലോ കുറച്ചു തൈറോയ്ഡ് പ്രശ്നം ഉണ്ട് മെഡിസിൻ എടുക്കുന്നുണ്ട് ഇപ്പോൾ 55 kg വെയ്റ്റ് കൂടാതെ ഞാൻ ശ്രദ്ധിക്കുന്നു...

    • @sajibiju7935
      @sajibiju7935 2 ปีที่แล้ว +2

      Njan athikam food kazhikarilla pakshe epol 72 ayii enik ariyilla

    • @elizabethaugustine9095
      @elizabethaugustine9095 2 ปีที่แล้ว

      @@sajibiju7935 Hindi movies

    • @elizabethaugustine9095
      @elizabethaugustine9095 2 ปีที่แล้ว

      Malayalam movies you

    • @shazashaz5464
      @shazashaz5464 2 ปีที่แล้ว

      Enthokkeyaan cheythath ee videoyil parayunnapole thanne yanuo cheythath

    • @ashamolm.p7609
      @ashamolm.p7609 2 ปีที่แล้ว

      It's really appreciable... It's really hard to maintain the weight that we had losed

  • @sharmilasharmila-f3k
    @sharmilasharmila-f3k หลายเดือนก่อน +1

    Hi Hamid sir jumma mubarak sir health parthukongal sir take care sir❤😢

  • @shylaabraham6450
    @shylaabraham6450 8 หลายเดือนก่อน +9

    Knowledgeable , compassionate, humble,simple and handsome doctor. Making his professional knowledge useful for public. God bless 🙏🙏

  • @aj7gamer536
    @aj7gamer536 ปีที่แล้ว +18

    വളരെ നല്ല അറിവ് നൽകിയ Dr ക്ക്‌ നന്ദി,അരിക്ക് പകരം ഏന്തു കഴിക്കാം

    • @ShhfasDesigns
      @ShhfasDesigns 9 หลายเดือนก่อน

      Anta

    • @jkj1459
      @jkj1459 8 หลายเดือนก่อน

      Cheru dhanyangal

    • @mryt9761
      @mryt9761 2 หลายเดือนก่อน

      Chaama art kayichalmadi

    • @mryt9761
      @mryt9761 2 หลายเดือนก่อน

      Millet(chaama)

    • @FAHAD_FAHI_10K
      @FAHAD_FAHI_10K 2 หลายเดือนก่อน

      യവം

  • @shakkeesmusicworld537
    @shakkeesmusicworld537 ปีที่แล้ว +8

    Gd msg 👍👍❤❤❤Maashaa allah thnkùuu so much doctor

  • @kausalyakuttappan2655
    @kausalyakuttappan2655 2 ปีที่แล้ว +33

    നല്ലൊരു വിവരണം വണ്ണം ഉള്ളത് കൊണ്ട് പാൽ മുട്ട ഒകെ കഴിക്കാൻ പേടിയായിരുന്നു വല്ലപ്പോഴും പാൽ ചായ കുടിക്കാറുള്ള thank's doctor 🙏

  • @sureshbm7821
    @sureshbm7821 ปีที่แล้ว +2

    ഇത്രയും പരത്തി പറയാതെ, മീഡിയേറ്ററിന്റ സാന്നിധ്യം ഇല്ലാതെ വൃത്തി യായി പറയാൻ ശ്രമിച്ചാൽ...... 🙏🏻

  • @archanaachu2351
    @archanaachu2351 2 ปีที่แล้ว +7

    Orupad isttayi sir ellarkum nannayi prayojanapedunna video 👍👍👍

  • @nishabiju8384
    @nishabiju8384 2 ปีที่แล้ว +28

    Thank you Dr ഞാനും നാളെ മുതൽ diet സ്റ്റാർട്ട് ചെയ്യുകയാണ്.

    • @Paju_0x
      @Paju_0x 2 ปีที่แล้ว

      Cheidooo

    • @hhfhgf9884
      @hhfhgf9884 2 ปีที่แล้ว +1

      Whatz the diet you are following?

    • @runmarini2776
      @runmarini2776 2 ปีที่แล้ว

      ഞാനും

    • @hhfhgf9884
      @hhfhgf9884 2 ปีที่แล้ว

      @@runmarini2776
      Enna diet??

    • @Haneef-eb8pd
      @Haneef-eb8pd 9 หลายเดือนก่อน

      വെയിറ്റ് കുറഞ്ഞോ

  • @fathimaaysha2901
    @fathimaaysha2901 2 ปีที่แล้ว +14

    ഞാൻ ഇത് ചെയ്തു അൽഹംദുലില്ലാഹ് 1mth 9 kg കുറഞ്ഞു

    • @shahafalishahafali7000
      @shahafalishahafali7000 2 ปีที่แล้ว +3

      Enthokeyan cheythath pleas replay

    • @ziyashalu9002
      @ziyashalu9002 ปีที่แล้ว

      Parju tharamo

    • @sumithavs484
      @sumithavs484 9 หลายเดือนก่อน

      Unbelievable

    • @lizythomas7098
      @lizythomas7098 8 หลายเดือนก่อน

      🌹🌹🌹​@@shahafalishahafali7000

    • @seawarriors7679
      @seawarriors7679 หลายเดือนก่อน

      പല വീഡിയോസും കണ്ടു ഞാൻ ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് വെളുപ്പിന് 5ന് എഴുന്നേൽക്കും ചൂടുവെള്ളം കുടിക്കും 5മിനിറ്റ് പ്രാർത്ഥിക്കും ശേഷം പ്രഭാതകൃത്യങ്ങൾ എല്ലാം കഴിഞ്ഞിട്ട് 6ബദാം കഴിക്കും എന്നിട്ട് 1/2മണിക്കൂർ നടക്കും ശേഷം 1/2ലിറ്റർ വെള്ളം കുടിക്കും ബ്രേക്ക്‌ ഫാസ്റ്റ് ഒട്ട്സ് കഴിക്കും 12മണിക്ക് സാലഡ് കഴിക്കും ലഞ്ച് ഒരു കപ്പ് ചോറ് മീൻ കറി എന്തെങ്കിലും veg കറി വൈകിട്ട് ബദാം 6എണ്ണം ഒരു റോബസ്റ്റാ പഴം രാത്രി 9മണിക്ക് മുൻപ് സാലഡ് അല്ലെങ്കിൽ ചിക്കൻ സൂപ്പ് ഇതിനിടയിൽ ഇടയ്ക്ക് ഇടയ്ക്ക് വെള്ളം കുടിക്കും മധുരം വറുത്തത് എല്ലാം നിർത്തി
      ഇതിന് മുൻപ് സാലഡ്,മുട്ട, ചെറുപയർ മുളപ്പിച്ചത്,റോബിസ്റ്റ, dry fruits, വെള്ളം എന്നിവ മാത്രം കഴിച്ചു ഒരു ഡയറ്റ് എടുത്തു നല്ല റിസൾട്ട്‌ ഉണ്ടായിരുന്നു എനിക്ക് പറ്റാത്തത് കൊണ്ട് നിർത്തി

  • @suryav341
    @suryav341 9 หลายเดือนก่อน +1

    Ith vare ariyatha orupaad karyangal ariyan patti😊

  • @sharmilasharmila-f3k
    @sharmilasharmila-f3k 22 วันที่ผ่านมา +1

    Hi sir good information sir ❤❤🎉

  • @ameyaaami4089
    @ameyaaami4089 9 หลายเดือนก่อน +6

    8:16hrs, intermittent fasting...❤❤good for weight loss avoid sugar and fastfood.... I lose 10kg......

  • @Vip_joker_ff
    @Vip_joker_ff 2 ปีที่แล้ว +202

    ഇത് ഞാൻ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു.. ഒരു ആഴ്ച ആയി....4k കുറഞ്ഞു ഇത് സത്യം 💯%..ഒരുമാസം കൊണ്ട് 15കുറയും എന്നാണ് പറഞ്ഞിട്ടുണ്ട്...പിന്നെ.. പീരീഡ്‌സ്..കറെക്റ്റ് ഉണ്ടാവാറില്ല.. പക്ഷെ.. അതും ഉണ്ടായി.. ഇത് നല്ല ഒരു ഡയറ്റ്.. ആണ് 👍👍

    • @ramseenasiraj2914
      @ramseenasiraj2914 2 ปีที่แล้ว +24

      Sathyaayittum കുറഞ്ഞോ അതോ veruthe പറയുന്നേ ആണോ 🤔🤔🤔

    • @abdulmusavvirmm4588
      @abdulmusavvirmm4588 2 ปีที่แล้ว +8

      Onnu paranju tharo. Enganannu. Please

    • @Vip_joker_ff
      @Vip_joker_ff 2 ปีที่แล้ว +27

      ഒരിക്കലും മല്ല 4കുറഞ്ഞിട്ടുണ്ട് അവര് തരുന്ന ചാർട്ടിലെ ഫുഡ്‌ ഫോളോ ചെയ്താൽ.. തീർച്ച ആയിട്ട് കുറയും.. ഞാൻ ഇങ്ങനെ യൂട്യൂബ് കണ്ട് അവരെ നമ്പറിൽ വിളിച്ചു കോൺടാക്ട് ചെയ്തതാ...1000രൂപ ഫീസ് ഉണ്ട്... ഒരുമാസം കൊണ്ട് 15k കുറഞ്ഞിട്ടില്ലെങ്കിൽ.. ആ ക്യാഷ് തിരികെ തരും.. എന്ന് പറഞ്ഞിട്ടുണ്ട്..

    • @shez4152
      @shez4152 2 ปีที่แล้ว +7

      @@Vip_joker_ff aarude numberil number tharaamo?

    • @neemajose4886
      @neemajose4886 2 ปีที่แล้ว +3

      Deit parayamo

  • @rajgopal2667
    @rajgopal2667 2 ปีที่แล้ว +34

    Excellent Session 👍🏽

  • @MrAnas687
    @MrAnas687 8 หลายเดือนก่อน

    പെട്ടെന്ന് weight കുറക്കുന്നത്, ഫാറ്റി ലിവർ ഉണ്ടാക്കും. 2 Doctors ഇത് പറഞ്ഞു കേട്ടിട്ടുണ്ട്.

  • @sumaavb8618
    @sumaavb8618 8 หลายเดือนก่อน

    Fat ullaverku vendi manasilakina pol paranja Dr nu🙏🙏

  • @bincysarasojan8647
    @bincysarasojan8647 9 หลายเดือนก่อน +2

    Great presentation, Thanks doctor

  • @sayidamolmol1435
    @sayidamolmol1435 ปีที่แล้ว +2

    Thank you dr. Very good infermation👍🤝

  • @jujugenelia1680
    @jujugenelia1680 2 ปีที่แล้ว +8

    Masha Allah.😀Dr nte video nhan fst tym aanu kanunnad.Gud information..Shukran Dr.🙏.Allah bless uuu🤲🧕😄

  • @Soulff-d9e
    @Soulff-d9e 2 ปีที่แล้ว +10

    ഞാൻ കുറെ നോക്കിയതാണ് 89 കിലോ ഉണ്ടായിരുന്നു ലാസ്റ്റ് keshamruth എന്ന പ്രോഡക്റ്റിന്റെ വേറൊരു സുപ്ലിമെന്റ് weight കുറയാൻ ഉള്ള ലേഹ്യം കഴിച്ചു അത് കഴിച്ചപ്പോൾ മുതൽ ഉണങ്ങിയ ഞാൻ ഇപ്പോൾ 62kg ayi വിട്ടിൽ വഴക്കാണ് കുറച്ചു വണ്ണം വേണോന്നു ഇപ്പോൾ അതിന് അവരോടു ചോദിക്കുവാ ലേഹ്യം ഉണ്ടോന്നു 😄😄😄😄😄 വണ്ണം വെക്കാൻ

  • @smithathomas5430
    @smithathomas5430 2 ปีที่แล้ว +19

    Thumpnail കാണിക്കുന്നത് വീഡിയോ യിൽ ഇല്ലല്ലോ....

  • @indestructibleadi9906
    @indestructibleadi9906 5 หลายเดือนก่อน

    Very nice session ..... ee knowledge athrakkum imp ahnu

  • @mercythomas8257
    @mercythomas8257 2 ปีที่แล้ว +7

    👍.വെളിച്ചെണ്ണയിലും പല ബ്രാന്റിലും മായം ഉണ്ടെന്ന് പറയുന്നു. എല്ലാവർക്കുംകോപ്രാ ആട്ടി വെളിച്ചെണ്ണ ഉണ്ടാക്കാൻ പറ്റില്ലല്ലോ. ഏതു ബ്രാന്റ് ആയിരിക്കും നല്ലത്.ഡോക്ടർ പ്ലീസ് ഹെൽപ്. 🙏🙏

    • @manneesh85
      @manneesh85 2 ปีที่แล้ว +1

      നല്ല ശുദ്ധമായ വെളിച്ചെണ്ണ വീട്ടിൽ കൊപ്ര ഉണക്കി ആട്ടിച്ചു കൊടുക്കുന്നുണ്ട്. ആവശ്യമെങ്കിൽ contact ചെയ്യൂ.

  • @shibinathasni8350
    @shibinathasni8350 ปีที่แล้ว +23

    ഞാൻ തൈറോയ്ഡ് ഉള്ള ഒരാളാണ്....... Njn ഏങ്ങനെ ആണ് ഡയറ്റ് ചെയ്യേണ്ടേ....... അതൊന്നു ഡീറ്റൈൽ ആയി പറഞ്ഞതാരണം pls

  • @rithusdiary4329
    @rithusdiary4329 2 ปีที่แล้ว +5

    Nice explanation 😁😁 ithuvare manasilakathe iruna diseaseinde karanangal manasilayii thankyou

    • @Remaunni-o7e
      @Remaunni-o7e 8 หลายเดือนก่อน +1

      ❤❤❤

  • @shanithamathew6592
    @shanithamathew6592 2 ปีที่แล้ว +6

    Super
    Dr. Nere front il eruthanum
    Interview er sideil erutharnnu

  • @maziyamehaq9895
    @maziyamehaq9895 2 ปีที่แล้ว +7

    Thavidenna upazhokikunnathu nallathanu

  • @businessmail6433
    @businessmail6433 ปีที่แล้ว +3

    അരികഴിച്ചു ജീവിച്ച തലമുറ യുടെ അവസ്ഥ

  • @asmisafeer6551
    @asmisafeer6551 10 หลายเดือนก่อน

    Njn ippol ziwadiet follow cheyyunnu.. 👍

    • @HOPEFORGOOD1994
      @HOPEFORGOOD1994 7 หลายเดือนก่อน

      റിസൾട്ട്‌ ഉണ്ടോ...?
      Follow ചെയ്യാൻ പറ്റുമോ???

    • @shruthikiran2289
      @shruthikiran2289 6 หลายเดือนก่อน

      ​@@HOPEFORGOOD1994എന്തൊക്കെയാ കഴിക്കേണ്ടത്???

  • @rasanadiya1086
    @rasanadiya1086 2 ปีที่แล้ว +6

    Tnq dr njna eppol Herbalife nutrition kayikkunnu nalla reselt anu best anu

    • @shermyziraj1646
      @shermyziraj1646 2 ปีที่แล้ว +2

      Ithu ngane aanu kazhikkthu, ethreya rate ithinte

    • @arunbalakrishnan6971
      @arunbalakrishnan6971 2 ปีที่แล้ว +1

      ഞാനും കഴിക്കുന്നുണ്ട്

    • @mubashira2370
      @mubashira2370 2 ปีที่แล้ว

      @@shermyziraj1646 islim nalla Result aan ethu 1box use cheythu Nokku

    • @beenathomsy3527
      @beenathomsy3527 ปีที่แล้ว

      ​@@mubashira2370 where can I get it

    • @jeminimathew1493
      @jeminimathew1493 6 หลายเดือนก่อน

      Eviday ninum anu vangiyath. Egane anu കഴിക്കുന്നത്

  • @jabbarshamshi5848
    @jabbarshamshi5848 ปีที่แล้ว +1

    Orupaad upakaaramulla vedeo👍

  • @Diyanasvlog-w4k
    @Diyanasvlog-w4k 2 หลายเดือนก่อน +4

    ഞാൻ 78 kg ഉണ്ട്.. ഒരിക്കൽ 22kg കുറഞ്ഞിരുന്ന്, അത് വീണ്ടും കൂടി..

    • @soumyavijesh7561
      @soumyavijesh7561 2 หลายเดือนก่อน

      Same

    • @fhvlog3848
      @fhvlog3848 หลายเดือนก่อน

      Deit മാത്രം ആയിരുന്നോ അതോ exrcs ചെയ്തിരുന്നോ.. എത്ര മാസം കൊണ്ട കുറഞ്ഞത്

  • @nakshathraworld7506
    @nakshathraworld7506 2 ปีที่แล้ว +91

    ഒരു സ്പെഷ്യൽ ഡയറ്റ് ഇപ്പൊ പറയും ന്ന് കരുതി ക്ഷമയോടെ ഫുൾ വിഡിയോയും കണ്ടു. മൂഞ്ചി പോയി 😃😃😃

    • @PrincyNPaul
      @PrincyNPaul 2 ปีที่แล้ว +1

      🤣

    • @creativecorner5211
      @creativecorner5211 2 ปีที่แล้ว

      😃

    • @aswathip833
      @aswathip833 2 ปีที่แล้ว +2

      The points are reduce intake of carbohydrate, add healthy fats, protein, vegetables, fruits in your food. If you are deficient of some vitamins or anything take supplements as prescribed by your doctor. Eating boiled egg eveyday is very beneficial for your body, with reduced consumption of carbohydrate.

    • @magnessa1952
      @magnessa1952 2 ปีที่แล้ว +1

      Thadiyum vayarum kurayan nallaoru adipoli product und organic aan slim tea 💯 vishvasikkam 7 day kond 3 4 kg okke kurayum ithite othiri review und veno

    • @nakshathraworld7506
      @nakshathraworld7506 2 ปีที่แล้ว

      @@aswathip833 👍👍

  • @amxela9371
    @amxela9371 2 ปีที่แล้ว +13

    നല്ല അറിവുകൾ 👍👍

  • @lillybiju2208
    @lillybiju2208 2 ปีที่แล้ว +6

    It's a good section.... well explained

  • @yaseensinan4680
    @yaseensinan4680 2 ปีที่แล้ว +10

    നല്ല ഡോക്ടർ

  • @rishanagubaib6259
    @rishanagubaib6259 2 ปีที่แล้ว +20

    Excellent conversation... Very informative for obesity patients

  • @nadhuk9110
    @nadhuk9110 2 ปีที่แล้ว +7

    സാധാരണക്കാർക്ക് മനസ്സിലാകുന്ന വിധം പറഞ്ഞു തന്നു കൂടെ നിങ്ങൾ പറയുന്ന രീതിയിൽ നിങ്ങൾ തന്നെ ചിന്തിച്ചു നോക്കൂ

  • @mehyaworldmehyaworld1731
    @mehyaworldmehyaworld1731 3 หลายเดือนก่อน +1

    Hamid dctr keezhil njan diet edutirunnu ipozhum continues chryunubd maintain cheythu pokunnund weight gain aakkatee useful ayii ipoo pcod hormone imbalancing issues ll perfectly alright now thanks dctr

  • @minip1699
    @minip1699 4 หลายเดือนก่อน +2

    Dr. Physicaly refined oil nallathalle

  • @rahnara6413
    @rahnara6413 8 หลายเดือนก่อน

    Very good advice

  • @padmanpp5961
    @padmanpp5961 6 หลายเดือนก่อน +5

    ഇന്നലെ ഞാൻ ഒരു ഡോക്ടറെ കണ്ടു മുട്ട കഴിക്കുന്നത് സംബന്ധിച്ച് ഉപദേശം തേടി.അദ്ദേഹം പറഞ്ഞത് ആഴ്ചയിൽ പരമാവധി മൂന്നു മുട്ട മാത്രമേ കഴിക്കാവൂ എന്ന്.ജാസ്തി കഴിക്കണമെങ്കിൽ മുട്ടയുടെ വെള്ള മഞ്ഞ ഒഴിവാക്കി കഴിക്കാം എന്നാണ്. 24:30

    • @Emil-hm-007
      @Emil-hm-007 3 หลายเดือนก่อน

      ഞാൻ ഈ dr nte അടുത്ത് diet ചെയ്തു... വെയിറ്റ് കൂടി 😢😢

    • @jayasreeb-pc8cz
      @jayasreeb-pc8cz 2 หลายเดือนก่อน

      ​@@Emil-hm-007athu engane

  • @shinyjohnk1540
    @shinyjohnk1540 7 หลายเดือนก่อน +1

    Session is really awesome and informative.Please explain the diet plan . Thankyou

  • @noushanoue6277
    @noushanoue6277 2 ปีที่แล้ว +1

    കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ..
    ഒന്ന് പറയു.. പറ്റുമെങ്കിൽ ഈ കമന്റ്അടിയിൽ.. സെന്റ് ആകുക

  • @Pt-dt9jq
    @Pt-dt9jq 8 หลายเดือนก่อน +1

    Weight kurakkan vendiyulla oru deit plan paranjuthannoode

  • @shnzjabu9475
    @shnzjabu9475 2 ปีที่แล้ว +5

    superw interview 👏🏻👏🏻👏🏻👏🏻

  • @ashakrishnan4176
    @ashakrishnan4176 ปีที่แล้ว +2

    Oru renal diet kurichu oru video cheyyumo

  • @hamsapp3333
    @hamsapp3333 2 ปีที่แล้ว +11

    Samshayam okke clear aayi
    Thank youuu sir

  • @DLADX.ddxedits
    @DLADX.ddxedits 2 ปีที่แล้ว +15

    Well explained sir 🙏

  • @sahalajamsheer8168
    @sahalajamsheer8168 2 ปีที่แล้ว +1

    Ariyathabkaryanghalellam manasilayi dr

  • @issacgeorgy8289
    @issacgeorgy8289 4 หลายเดือนก่อน +1

    What is functional medicine? Is it an alternate medicine system? Anyway I haven’t heard about it in allopathy

  • @adon750
    @adon750 2 ปีที่แล้ว +7

    Docterde samsaram thanne valare aaswasam nalkunnu.😊thanks doctor

  • @abidmuthu7455
    @abidmuthu7455 2 ปีที่แล้ว +1

    ഒരു കൂട്ടർ തടി കൂട്ടാൻ നടക്കുന്നു

  • @sudheerbava981
    @sudheerbava981 2 ปีที่แล้ว +1

    Oru pad nallathe darannakkal policheyutiya vedio

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc ปีที่แล้ว +2

    ചില ഡോക്ടർ ഇങ്ങനെ അല്ല പറയുന്നത് ചില ആൾ ഇങ്ങനെ പറയും എന്നോട് ഒരു ഡോക്ടർ പറഞ്ഞു മുട്ട ബീഫ് ബിരിയാണി ഷവർമ എണ്ണ പലഹാരം എല്ലാം എടുക്കാൻ പാടില്ല എൻ ഇയ്യാൾ എല്ലാം എടുക്കാൻ പറയുന്നു ഇദ് ജോലി ഒന്നും ഇല്ലാത്ത ഡോക്ടർ മാർ നല്ല ഡോക്ടർ മാർക് ഒന് നേരെ മിണ്ടാൻ പോലും ടൈമ് ഇല്ല ബായി

  • @jeenaagustus5235
    @jeenaagustus5235 ปีที่แล้ว +4

    Your video was good, but few points really confused me, regarding LDL, red meat and processed meat and diary fats are the main source LDL,
    Then it ll be better for cholesterol patients to avoid anything that increase LDL, from your video they get a wrong notion that the cholesterol that they get from meat is HDL only and they can take is as much as they want and only thing to avoid is simple carbs and refined oils.
    If i'm wrong plz correct me. I really appreciate your good intentions.

  • @shamilahameedh1916
    @shamilahameedh1916 ปีที่แล้ว +3

    Pcod correct exercise & diet parayamo

    • @f.creations1201
      @f.creations1201 ปีที่แล้ว

      Pcod മാറാൻ ഒരു food suppliment ഉണ്ട്.. അത് 100%ഓർഗാനിക് ആണ്.. English കഴിച്ച് ആരോഗ്യവും കളയണ്ട..3 month കൊണ്ട് നല്ല result ഉണ്ടാവും 👍

  • @rajucv7114
    @rajucv7114 7 หลายเดือนก่อน +2

    മലയാളി മക്കളെ നിങ്ങള്‍ക്കെന്റെ നമസ്ക്കാരം

  • @businessmail6433
    @businessmail6433 ปีที่แล้ว

    ഞാൻ എന്റെ ഹോസ്റ്റലിൽ പോലും വെളിച്ചെണ്ണ യാണ് ഉപയോഗിക്കുന്നത്

  • @ishshareefa
    @ishshareefa 5 หลายเดือนก่อน

    Good message 👍🏻👍🏻👍🏻👍🏻👍🏻

  • @sherlyshaji2967
    @sherlyshaji2967 2 ปีที่แล้ว +16

    I respect your valuable words...

    • @gdfg6715
      @gdfg6715 2 ปีที่แล้ว +1

      Good msg

  • @SheelaJacob-rt9ld
    @SheelaJacob-rt9ld 8 หลายเดือนก่อน +1

    Thank you doctor.❤️🙏🏽❤️

  • @saraswathidevadas3311
    @saraswathidevadas3311 9 หลายเดือนก่อน +1

    Thank You Doctor

  • @akhilaanil8686
    @akhilaanil8686 2 ปีที่แล้ว +4

    Estrogen ഡോമിനൻസ് എങ്ങനെ കറയ്ക്കാം

  • @paulinedsouza1181
    @paulinedsouza1181 2 ปีที่แล้ว +2

    Thank you sir God bless u 🙏🙏

  • @anialias6384
    @anialias6384 9 หลายเดือนก่อน +1

    Eppala enganeya food kazhikendath enno vellam kudikendath enno paranjillalo

  • @varietiesofshifin2275
    @varietiesofshifin2275 2 ปีที่แล้ว +5

    ഒരുപാട് ഇഷ്ട്ടായി ❤

  • @lulufathima7119
    @lulufathima7119 2 ปีที่แล้ว +6

    Thanks for your more information dr

  • @kuttipattalam6363
    @kuttipattalam6363 ปีที่แล้ว +1

    Excellent&informative conversation

  • @lissyjames8365
    @lissyjames8365 9 หลายเดือนก่อน +3

    Good information Thankyou Doctor ❤

  • @usharaj3504
    @usharaj3504 2 ปีที่แล้ว +25

    Very good information.Thanks a lot Dr. Simple video.

  • @elizabeththomas1020
    @elizabeththomas1020 6 หลายเดือนก่อน

    What is the name of the constipation medicine please?

  • @VibewithRuhaiba
    @VibewithRuhaiba 10 หลายเดือนก่อน +2

    Intermeetnt fasting eduku nala vthyasam undakum..

  • @sofiasolomon1140
    @sofiasolomon1140 ปีที่แล้ว +1

    Mustard oil use chaithal kuzhappamundo

  • @Sunset-ju3wt
    @Sunset-ju3wt 5 หลายเดือนก่อน

    Pala doctors palatha parayunne. Etha ippo correct😮

  • @vincyvincylivin9988
    @vincyvincylivin9988 7 หลายเดือนก่อน +1

    Good message

  • @jasmingafoor5154
    @jasmingafoor5154 2 ปีที่แล้ว +1

    ഞാൻ വീട്ടിൽ ഉണ്ടാക്കിയ വെളിച്ചെണ്ണ മാത്രം ഉബയോഗികറുള്ളു

    • @newsnviews1899
      @newsnviews1899 2 ปีที่แล้ว

      വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ 😄

  • @RStwins007
    @RStwins007 2 ปีที่แล้ว +4

    Kerala dietician fitness group il aregilum join chathitundo .agine undu weight loss undayitundo please replay….

  • @blossomhubs5481
    @blossomhubs5481 2 ปีที่แล้ว +6

    Njn 123 kg.undirunnu
    Ipom 84 kg .aayi

  • @jithingopal9291
    @jithingopal9291 2 ปีที่แล้ว +4

    ലഡു തിന്നോണ്ട് ഇത് കാണുന്ന ഞാൻ

  • @afafsudheer133
    @afafsudheer133 2 ปีที่แล้ว +24

    Gud msg 👍🏻Thnk u doctor

  • @afeefac123
    @afeefac123 8 หลายเดือนก่อน

    Herbalife nte products okke nallath aannhh ente veettil ippol ellaarum ath aanh main aaayitt use cheyyyunnath

    • @HOPEFORGOOD1994
      @HOPEFORGOOD1994 7 หลายเดือนก่อน +4

      പൈസ ഉള്ളവർക്ക് പറ്റും 😇 അത് നിർത്തുമ്പോൾ വീണ്ടും കൂടും... അനുഭവം ആണ്

    • @busharapinanghode1544
      @busharapinanghode1544 4 หลายเดือนก่อน +2

      ഞാൻ ഹെർബാലൈഫ് കഴിച്ച ആളാണ് അത് ജീവിത കാലം മുഴുവൻ കഴിച്ചാൽ നന്നായിരിക്കും ലക്ഷങ്ങൾ ചിലവാക്കാൻ ഉള്ളവർക്കു ഒരു കുഴപ്പവും ഇല്ല ഞാൻ 2ലക്ഷം രൂപയുടെ മുകളിൽ ചിലവാക്കി ഈ പറയുന്ന ഹെർബാലൈഫ് കഴിച്ചു ആദ്യം ഉള്ള തടി ഞാൻ കുറഞ്ഞു ഇത് നിർത്തിയപ്പോൾ ഞാൻ ആദ്യം ഉള്ളതിനേക്കാൾ ഡബിൾ തടിച്ചു പലതരം അസുഖവും ആയി ദയവ് ചെയ്ത് മക്കളെ ആരും ഹെർബാലൈഫ് കഴിക്കരുത് വെറും തട്ടിപ്പാണ് പ്ലീസ് അനുഭവം ഉള്ളത് കൊണ്ടാണ് ഞാൻ പറയുന്നത്

  • @serah669
    @serah669 2 ปีที่แล้ว +3

    Thanks Dr👍

  • @assimshaanas3165
    @assimshaanas3165 7 หลายเดือนก่อน

    തൈറോയ്ഡ്കാർക്ക് ഗോതമ്പ് കഴിച്ചൂടന്നു. പലരും പറയുന്നു ശേരിയാണോ dr pls drr മറുപടിതരനെ

  • @fathimanaja8716
    @fathimanaja8716 2 ปีที่แล้ว +6

    നല്ല അവതരണം..

  • @micraphcreations2112
    @micraphcreations2112 2 ปีที่แล้ว +29

    Alternative for BP. Avoid carbohydrates. Body will eventually use the fats as energy for the body and helps in reduction of blood pressure. Use muringa leaf in your diet