മൂലക്കുരു ,ഫിസ്റ്റുല ഇവ ജീവിതത്തിൽ വരില്ല .ഉണ്ടെങ്കിൽ വീണ്ടും വരാത്തരീതിയിൽ മാറും ഇങ്ങനെ ചെയ്താൽ

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024

ความคิดเห็น • 902

  • @ranganathan545
    @ranganathan545 ปีที่แล้ว +41

    വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്ന വിഷയം.. തീ റ്ചയായും പലരും അറിയാൻ കാത്തിരുന്നത്, കാത്തിരിക്കുന്നത്..thank you Doctor

  • @hussainsakkeer854
    @hussainsakkeer854 ปีที่แล้ว +36

    Dr പറഞ്ഞത് സത്യമാണ്
    എന്റെ ഓർമ്മ ശരിയാണെങ്കിൽ എനിക്ക് പൈൽസിന്റെ രോഗം തുടങ്ങിയിട്ട് ഒരു 18 വർഷമെങ്കിലും ആയിട്ടുണ്ടാവും ഏതാണ്ട് രണ്ടുവർഷം മുമ്പ് വരെ വളരെ ബുദ്ധിമുട്ട് ആയിരുന്നു ഡോക്ടർ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ എല്ലാം എനിക്ക് ഉണ്ടായിരുന്നു ഇപ്പോഴും എനിക്ക് പൈസ ഉണ്ട് പക്ഷേ പൈൽസിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്ന് മാത്രം ഞാൻ ചെയ്തത് ഇത്രമാത്രം എണ്ണയിൽ വറുത്തത് കഴിക്കൽ വളരെ കുറവാണ്
    വെള്ളം കൂടുതൽ കുടിക്കാൻ തുടങ്ങി
    ഇറച്ചി ഐറ്റംസ് കഴിക്കും ഒരു ലിമിറ്റ് ന്

  • @parlr2907
    @parlr2907 ปีที่แล้ว +44

    Dr ഡോക്ടർ 🙏പറയുന്നത് നല്ലവണ്ണം മനസ്സിലാകുവാൻ കഴിയുന്നു

  • @sunderkr9387
    @sunderkr9387 ปีที่แล้ว +12

    താങ്ക്സ് ഡോക്ടർ എനിക്ക് ഫിസ്റ്റുല ഉണ്ട് ഇത്രയും ഡീറ്റയ്യിൽ ആയി ആരും പറഞ്ഞു തന്നിട്ടില്ല പല ഡോക്റ്റേഴ്സിനെയും കണ്ടു വലിയ പ്രശ്നമൊന്നും ഇല്ലെന്നു പറയും ഇപ്പോൾ കാര്യങ്ങൾ മനസ്സിലായി

    • @Divya-h2y
      @Divya-h2y หลายเดือนก่อน

      How's your health now fistula ok yo

  • @fidelvlog
    @fidelvlog ปีที่แล้ว +12

    Sir. സൂപ്പർ. മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞുതന്നു

  • @mychioce
    @mychioce ปีที่แล้ว +22

    Doctor, താങ്കളുടെ മിക്ക വീഡിയോകളും കേൾക്കാറുണ്ട്. എല്ലാം വളരെ വിലപ്പെട്ട അറിവുകൾ ഉൾപ്പെടുന്നവയാണ്. ദയവായി Enlarged Postrate ന് പറ്റി ഒരു വീഡിയോ ചെയ്യുമോ.

    • @ASARD2024
      @ASARD2024 ปีที่แล้ว +2

      എല്ലാവരും കൂടി ഇങ്ങനെ പറഞ്ഞാൽ ഞങ്ങൾ എന്താ ചെയ്യുക സമയം കിട്ടുന്നതനുസരിച്ച് ചെയ്യാം ok ?

    • @ajnasfiros4231
      @ajnasfiros4231 ปีที่แล้ว +2

      @@ASARD2024 🧐

  • @babuthekkekara2581
    @babuthekkekara2581 ปีที่แล้ว +10

    Very Helpful Information Thank you so much Dear Dr.God Bless your Life always Take Care 😘😘😀👍🙏👍🙏👍💖❤️😘

  • @thajudeena2826
    @thajudeena2826 ปีที่แล้ว +16

    പ്രൊസ്റ്റേറ്റ് വീകത്തിന് പരിഹാരം നിർദേശിക്കുന്ന ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ

  • @peskonami3213
    @peskonami3213 ปีที่แล้ว +79

    Thank you sir ഞാൻ പൈൽസിന്റ സർജറി കഴിഞ്ഞു നിൽക്കുകയാണ്. ഇനി എങ്ങനെ യാണ് ജീവിത ശൈലി മുന്നോട്ട് പോകേണ്ടത് എന്നു ആലോചിക്കുകയായിരുന്നു അപ്പോഴാണ് ഈ വീഡീയോ കണ്ടത് വളരെ സന്തോഷം. സാറിന്റെ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുണ്ട്

    • @gajarajakkanmarkavadiyatta8686
      @gajarajakkanmarkavadiyatta8686 ปีที่แล้ว +2

      Njanum

    • @geetha2547
      @geetha2547 ปีที่แล้ว

      Thank you so much sir

    • @mahelectronics
      @mahelectronics ปีที่แล้ว +7

      അയ്യപ്പന ഇല കഴിച്ചാൽ മതി. പൈൽസിന് ബെസ്റ്റ്

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +6

      @@mahelectronics അതെന്താ any other name.

    • @ASARD2024
      @ASARD2024 ปีที่แล้ว +4

      @@mahelectronics അയ്യപ്പനെ ഇല കഴിക്കുകയോ ?🤔

  • @abidack7671
    @abidack7671 ปีที่แล้ว +13

    Athippayam (fig) thalae divasam rathri Vellathil itt vekkuka ennitt morning empty stomachil kayichal mathi valarae usefull aanu .

    • @AjiPJ94
      @AjiPJ94 ปีที่แล้ว +1

      Dry fig aano

  • @Sham-vz7xf
    @Sham-vz7xf ปีที่แล้ว +119

    കാപ്പി കുടി ഒഴിവാക്കുക, കട്ടൻ ചായ നല്ലതാ മധുരം ഇടാതെ കുടിച്ചാൽ ഏറ്റവും നല്ലത്, നേരത്തെ ഉറങ്ങുക, വൈകുനേരം ഒരു 8 മണിയോടെ അത്താഴം കഴിക്കുക.

  • @seena8623
    @seena8623 ปีที่แล้ว +18

    ഞാൻ sir ഇൽ നിന്നും കാത്തിരുന്ന വീഡിയോ ഒത്തിരി നന്ദി sir

  • @seenikunjumonseenikunjumon8363
    @seenikunjumonseenikunjumon8363 ปีที่แล้ว +8

    താങ്ക്സ് ഡോക്ടർ ചോദിക്കാൻ ആയിട്ടു വിചാരിച്ച കാര്യം ആണ് ഇത്

    • @resheedhayousef
      @resheedhayousef ปีที่แล้ว

      സർ എനിക്കുമുണ്ട് പൈൽസ് ഇരിക്കാനൊക്കെ വല്ലാത്ത ബുദ്ധിമുട്ടാ എന്തുചെയ്യും

  • @user-gl5cy7kc5u
    @user-gl5cy7kc5u 9 หลายเดือนก่อน +4

    ThankQ Doctor for the Simple but Superb solution advised

  • @unnikrishnankv7796
    @unnikrishnankv7796 ปีที่แล้ว +5

    Valare upakara pradhamaya arivilekku thanks

  • @dilnivas4156
    @dilnivas4156 ปีที่แล้ว +20

    Thank you Dr ethra nanni paranjhaalum mathiyakilla athrayum nanni❣️❣️❣️❣️🙏🙏🙏🙏

  • @valsalaep262
    @valsalaep262 ปีที่แล้ว +9

    വളരെ ഉപകാരപ്രദമായ vlog.നന്ദി ഡോക്ടർ.

  • @joshikunnel5781
    @joshikunnel5781 ปีที่แล้ว +35

    So clearly explained, dear Dr Manoj. Thank you

  • @dr.k.krishnannampoothiri4833
    @dr.k.krishnannampoothiri4833 ปีที่แล้ว +56

    Hats off to you dear Doctor. All your presentations are simple, precise, exhaustive and very useful. I am a regular viewer of your posts.
    May God bless you. 🙏
    ( I am not a medical doctor)

  • @celinavijayan7631
    @celinavijayan7631 ปีที่แล้ว +36

    Dr manoj is God's person...God bless him

  • @jacobthomas1970
    @jacobthomas1970 ปีที่แล้ว +16

    What a doctor you are..,!wonderful doctor...😍

  • @ajayanpv3659
    @ajayanpv3659 ปีที่แล้ว +8

    Dr talking is easily understandable

  • @JasmeenKV
    @JasmeenKV 11 หลายเดือนก่อน +6

    Very good presentation
    Thanks dr

  • @lincyalias2827
    @lincyalias2827 10 หลายเดือนก่อน +1

    Sir ഒന്നുകൂടെ ക്ലിയർ ചെയോ sir പറഞ്ഞത് സത്യം ആണ് ഇരിക്കാൻ പറ്റില്ല നിക്കാൻ പറ്റില്ല, ഞാൻ എല്ലാ ഫുഡും കഴിക്കുന്ന ആൾ ആണ്

  • @fezin2280
    @fezin2280 9 หลายเดือนก่อน +7

    God bless u and family tks brother tks karygal vishadamaayi parayunadin

  • @allexwilliams4168
    @allexwilliams4168 ปีที่แล้ว +14

    It is always a pleasant experience to watch your smiling face. Stay safe and blessed.

  • @princyliju8306
    @princyliju8306 ปีที่แล้ว +30

    Very useful information... Thank you doctor🙏

  • @jennysjennys4672
    @jennysjennys4672 ปีที่แล้ว +6

    Salute u doctor,salute u,nanni namaskaram

  • @lijikk2926
    @lijikk2926 ปีที่แล้ว +33

    ഡോക്ടർ, കുട്ടികളിലെ തണുപ്പ് കൊണ്ടുള്ള അലർജി കഫക്കെട്ട് എന്നിവർക്ക് ഒരു വീഡിയോ ചെയ്യാമോ.🙏🥰

    • @jafarbt.4363
      @jafarbt.4363 ปีที่แล้ว

      👍

    • @ASARD2024
      @ASARD2024 ปีที่แล้ว +3

      ഓ ചെയ്തിട്ടുണ്ടല്ലോ കുട്ടികളുടെ തണുപ്പ് അലർജി എന്ന് യൂ ട്യൂബിൽ അടിച്ചു നോക്കൂ

  • @cicilydevassia7746
    @cicilydevassia7746 ปีที่แล้ว +6

    വളരെ നന്നായി പറഞ്ഞു തരുന്നു സാർ നന്ദി അറിയിക്കുന്നു

    • @ASARD2024
      @ASARD2024 ปีที่แล้ว +1

      ഓക്കേ നന്ദി കൈപ്പറ്റിയിരിക്കുന്നു

  • @arunmannarkkad1153
    @arunmannarkkad1153 หลายเดือนก่อน

    𝐍𝐢𝐜𝐞 𝐝𝐨𝐜𝐭𝐨𝐫👌🏻വളരെ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞുതന്നതിന് 👌🏻👌🏻🔥🔥🔥🔥

  • @sreenishsreeni7996
    @sreenishsreeni7996 ปีที่แล้ว +6

    Dr... സാർ. നിർത്താതെയുള്ള തുമ്മൽ ഒരുപാട് ഡോക്ടസിനെ ട്രീറ്റ്മെന്റ് എടുത്തു ഒരു രക്ഷയുമില്ല..... എന്തെങ്കിലും വഴിയുണ്ടോ

    • @anusreea.s2620
      @anusreea.s2620 ปีที่แล้ว

      Please avoid dairy items, daily മലശോധന ഉറപ്പ് വരുത്തുക.ധാരാളം വെള്ളം കുടിക്കുക. morning 2 glass warm water കുടിക്കുക. bedsheet,pillow cover, blanket എന്നിവ നന്നായി കഴുകുക . Pls try 2weeks. എൻ്റെ തുമ്മൽ മാറി.

  • @holymary2210
    @holymary2210 ปีที่แล้ว +12

    Good information doctor...plz explain about while taking ayurvedic medicine doctor's are suggesting to avoid all non veg food..milk and milk products..feel very energy less..explain this doctor

  • @arjunh4024
    @arjunh4024 ปีที่แล้ว +9

    താങ്ക് യു ഡോക്ടർ, പൈയ്ൽസ് ഉള്ളവർക്ക് ഗ്യാസ് ന്റെ പ്രശ്നം ഉണ്ടാവുമോ എന്തു കഴിച്ചാലും ഏമ്പക്കം വന്നുകൊണ്ടിരിക്കും അതിനൊരു സൊല്യൂഷൻ പറയമോ

    • @lalithakumari4954
      @lalithakumari4954 ปีที่แล้ว +1

      gas undavum.കിഴങ്ങുവർഗങൾ ഒഴിവാക്കൂ.ഏന്നാൽ ചേന നല്ലതുമാണ്

  • @jayathajayatha4408
    @jayathajayatha4408 ปีที่แล้ว +5

    Ayurtha marunnukal aduppichu kazhichal kidney liver damage varum parayunnathu sari aanu.sgpt shot test yedukkanam. Parayunnu.

  • @vidhya470
    @vidhya470 ปีที่แล้ว +4

    Dr, ente മകൾക് 17 വയസ്സുണ്ട്, weight കൂടിക്കൂടി വരുന്നു. ഇപ്പോൾ 74 കെജി ആയി height 163 ഉണ്ട്, ഇടക്കൊക്കെ ബർഗർ കഴിക്കും, ചിക്കനും ഇടക്ക് കഴിക്കും, pakaloke ചപ്പാത്തി യാണ് കഴിക്കുന്നത്, ഇടക്കൊക്കെ സ്വീറ്റ് ഉള്ള ജ്യൂസ്‌ വാങ്ങിക്കുടിക്കും, അതുപോലെ വല്ലപ്പോഴും ഐസ് ക്രീം കഴിക്കും, exercise ഒന്നുമില്ല, സ്കൂളിൽനിന്നുവരുമ്പോൾ കുറച്ചു നടക്കും, paranjal ഒന്നും അനുസരിക്കില്ല, കുറയാൻ വല്ല upadiyum ഉണ്ടോ, പ്ലീസ് 👏

    • @riyas..edappally
      @riyas..edappally ปีที่แล้ว

      വ്യായാമം ചെയ്യുക... മോളോട് പറഞ്ഞു മനസിലാക്കുക.

    • @SherlySherly-gu1in
      @SherlySherly-gu1in 9 หลายเดือนก่อน

      😂

  • @saleenabeevi3447
    @saleenabeevi3447 ปีที่แล้ว +4

    Very good information &very good nice dr:🙏🏻Tx

  • @aneeshunni9147
    @aneeshunni9147 ปีที่แล้ว +49

    Junk foods ,baking soda കലര്‍ന്ന വടകള്‍ ,ബേക്കറി foods, sweets ,പപ്പടം ഇവ കൂടി ഒഴിവാക്കുക

    • @shakheelajhi9165
      @shakheelajhi9165 ปีที่แล้ว

      യഹ്ഹഹ്ബഹ്ഹഹ്ഹഹ്ഹസ്ഹ്ഹ്ഹ്ഹ്വ്വ്

  • @sajithsajith2864
    @sajithsajith2864 ปีที่แล้ว +2

    നല്ലരീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നു

  • @valliyamthadathil
    @valliyamthadathil ปีที่แล้ว +14

    Thank you doctor
    Very very valuable information 🥰

  • @Reshmareshmakp731
    @Reshmareshmakp731 ปีที่แล้ว +11

    Dr pails aannu 7varsham aayi.... Puratheku oru thadippu undu...kure Dr kaannichu.... Aayurvethavum Nooki maarunilla vallatha buthimuttha. Entha chayya

  • @kunjimuhammedkadakkadan1393
    @kunjimuhammedkadakkadan1393 ปีที่แล้ว +3

    പൈല്‍സുമായി ബന്ധപെട്ട് ഡോക്ടര്‍ സാറിന്റെ വീഡിയോ
    ഞാൻ കണ്ടു ഞാനും ഈ രോഗിയാണ് അഞ്ചാറ് വര്‍ഷമായി
    ടാബ്ലറ്റില്‍ ആശ്രയിക്കുന്നു പക്ഷേ?
    സാറിന്റെ വീഡിയോ ഇഷ്ടപ്പെട്ടു
    മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ളാസെടുക്കുന്ന പോലെ ഇംഗ്ളീഷില്‍ പച്ചക്കറി,പഴങ്ങള്‍,പേരുകള്‍
    മലയാളത്തില്‍ ആയിരുന്നേല്‍
    സാധാരണക്കാര്‍ക്കും മനസ്സിലായേനേ,ഇങ്ങിനെ എഴുതിയതില്‍ തെറ്റുണ്ടെന്‍കില്‍
    ക്ഷമിക്കണം സാര്‍,,

  • @chinnammavarghese5137
    @chinnammavarghese5137 10 หลายเดือนก่อน +4

    നല്ല dir വിനയം പറയുന്നത് കേൾക്കാൻ നല്ല രസമാണ്❤❤❤

  • @krbabu9151
    @krbabu9151 ปีที่แล้ว +26

    Your class is very very educative.

  • @ushakrishna9453
    @ushakrishna9453 ปีที่แล้ว +5

    Thank you Doctor good information ❤

  • @shailajashaila7885
    @shailajashaila7885 ปีที่แล้ว +13

    എനിക്ക് മോഷൻ പോകുന്നിടത് പുറത്തേക്കു ചെറിയ തടിപ്പേ ഉണ്ടായിരുന്നുള്ളു ഇപ്പോൾ കുറച്ചു കൂടിവരുന്നുണ്ട്, ഭക്ഷണക്രമീകരണത്തിലൂടെ അധികമാകാതെ നിയന്ത്രിക്കാൻ പറ്റുമോ?

  • @merlinjerome7224
    @merlinjerome7224 6 หลายเดือนก่อน +2

    ആദ്യം പൈൽസ് എന്ന് പറഞ്ഞു ട്രീറ്റ്മെന്റ് എടുത്തു. പിന്നെ പറഞ്ഞു ഫിഷർ ആണെന്ന്. ഇതിനെല്ലാം ട്രീറ്റ്മെന്റ് എടുത്തു മടുത്തു.....ഇപ്പോൾ ഫിസ്റ്റുല കൂടി ആയി.... അങ്ങനെ എല്ലാത്തിനും തീരുമാനമായി.....😔😔

  • @tkasitprofationalelctrical9954
    @tkasitprofationalelctrical9954 ปีที่แล้ว +2

    പൈൽസിനെ കുറിച്ച് ആണ് യൂട്യൂബിൽ...... കൂടുതൽ വീഡിയോ ഒള്ളത് എന്ന് തോന്നുന്നു...... ഇപ്പോഴിതാ ആധീകാരികമായി സാർ പറഞ്ഞിരിക്കുന്നു .... ഞാനും കുറച്ചു കാലം ഇതിന്റെ കൂടെ ആയിരുന്നു. ടെൻഷൻ മാറി

  • @sherinawilson5084
    @sherinawilson5084 ปีที่แล้ว +6

    Enik fissure orike vannind. Ollilot purattan dr oru oilmnt thannu. Nalla vedhanayanu. Mentally oke down avm.
    Ann surgry prnju medicine kazhicht mariyilnki.
    Pakshe njn medicinu oppam motion easy akunna food try chrythu. Water, fruits especially cherupazham oru plate oke 3 neram thinna. Sugar ozhivaka. Cheruthay exercise cheyyuka..Veg nallonm kazhika.
    Marikolm. Erachi max kazhikthe erika

    • @anjalibalaji9838
      @anjalibalaji9838 ปีที่แล้ว

      Pinne ith vare vannitille

    • @praisethelord8641
      @praisethelord8641 ปีที่แล้ว

      Exactly, Motion Clear ആക്കുക(തൈര്), എരിവ് ഉപയോഗിക്കാതിരിക്കുക. 5-6 ദിവസം കൊണ്ട് മാറും

    • @shibilazzzz3420
      @shibilazzzz3420 6 หลายเดือนก่อน

      ​@@praisethelord8641 Mutta ubayogikkamo

  • @sumeshmohan65
    @sumeshmohan65 ปีที่แล้ว +4

    Thank you Dr. Informative

  • @swarajspt4965
    @swarajspt4965 9 หลายเดือนก่อน

    Thnk u doctor.dctr paranga oru category anu njn , fruits kazhikum but vegetables and meats valare kurache kazhikkullu.meen kazhikkare illa.eni dctr paranga pole onn try cheyth nokkatte.

  • @seena8623
    @seena8623 ปีที่แล้ว +12

    ഞങ്ങൾ തൃശ്ശൂർക്കാർ കോഴിയിൽ കുമ്പളങ്ങ ചേർത്ത് കറിവെച്ച് കഴിക്കാറുണ്ട് പൈൽസിന് ഒരു ആശ്വാസം തോന്നിയിട്ടുണ്ട് കോഴി തനിയെ വച്ച് കഴിക്കുമ്പോൾ നല്ല ബുദ്ധിമുട്ടാണ് അതിൽ കുമ്പളങ്ങ ചേർക്കുമ്പോൾ ഒരു കുഴപ്പവും കാണാറില്ല ഇത് എനിക്ക് ഫീൽ ചെയ്ത കാര്യമാണ് അതുപോലെ പോർക്ക്‌ കഴിക്കുമ്പോഴും നല്ല ആശ്വാസം തോന്നാറുണ്ട് sir

    • @kumarprasanna5205
      @kumarprasanna5205 ปีที่แล้ว +1

      Flaxseed (chanavith) very good option

    • @seena8623
      @seena8623 ปีที่แล้ว

      Thank u

    • @vkumarnac8360
      @vkumarnac8360 ปีที่แล้ว

      @@seena8623
      കുറയാൻ enthu ചെയ്യണം....... ഒറ്റമൂലി വല്ലതും ഉണ്ടോ....

    • @anjanair
      @anjanair 2 หลายเดือนก่อน

      Pork nallatanu piles nu

  • @vavachinandhu3277
    @vavachinandhu3277 ปีที่แล้ว +3

    വളരെ കൃത്യമായ വിവരണം

  • @lillyjoshy4366
    @lillyjoshy4366 7 หลายเดือนก่อน +3

    താങ്ക്യൂ ഡോക്ടർ. 👍👍👍

  • @manitj4741
    @manitj4741 ปีที่แล้ว +12

    Very worthful information thanks

  • @maryjohnson1803
    @maryjohnson1803 ปีที่แล้ว +4

    Thank you doctor very very valuable information. Dr alergy chuma oru vedio edumo

  • @muhammedhishamkk6446
    @muhammedhishamkk6446 ปีที่แล้ว +6

    Dr pls .galbadore stone kuriych oru vidio ഇടുമോ. അത് ഉള്ളവർ okk opration nirbandhamaano.pls ithine കുറിച്ച് vidio ഇടുമോ or link ഉണ്ടെങ്കിൽ തരോ

  • @jayanthiram8073
    @jayanthiram8073 ปีที่แล้ว +7

    clear presentation.Thank you doctor.

  • @askarali151
    @askarali151 9 หลายเดือนก่อน

    Ningalod samsarikumbo ningade chiryod kode olla patients inod olla interaction il ninn thanne paaty asugam maarum patients inte 🥰

    • @asifansar7777
      @asifansar7777 5 หลายเดือนก่อน

      Asugakare okke kond kanikk enna

  • @devipillai9666
    @devipillai9666 ปีที่แล้ว +10

    Lichen planus ഇതിനെ കുറിച്ച് ഒരു വീഡിയോ ഇടമോ ....

  • @sajeshsajesh3564
    @sajeshsajesh3564 ปีที่แล้ว +23

    Fistula...pain sahikilla...fistula arkum varathirikatte...

  • @JunsCh-hi9ks
    @JunsCh-hi9ks 11 หลายเดือนก่อน +2

    Ningalingane you tubil vannirunnu vaajakamadichalonnum asukam maaroola kaipunyom kazhivum veenam nigalude aduthuvannu soojikuthi karandadippichum kuree athumithuokke paranju aaayirakanakkinu roopa kalanjathu micham aaa neerathinu njangalude aduthundarunna doctere sameepichappo verum 900roopakku rogiyeneettunadakkaanthudangi... Ningalodonnum parayunnilla kaaranam doctersine bahumaanamund athukondaanu. Ennittu cashellaam vaangiyeduthitt nice aayitt ozhivaakkum

  • @nishacg660
    @nishacg660 5 หลายเดือนก่อน

    Piles enikum undayirunnu 4 year munne operation cheythu.eppol problem onnum ella.docter paranjirunnu nallathu pole vellam kudikan. nalla diet plan cheythu time food kazhikan

  • @zainulabid9704
    @zainulabid9704 ปีที่แล้ว +6

    Sodium KuravineKurich oru video cheyyamo

  • @antonysiby6926
    @antonysiby6926 ปีที่แล้ว +5

    സർ പറഞ്ഞില്ല ചോങ്ങി പോവാൻ എന്ത് മാർഗം എന്നെ ഞാനും പൈൽസ് ഉള്ള ആളാണെ ഇത്‌ വെളിയിൽ വരുന്നത് കൊണ്ട് മോഷൻ ശരി ആകുന്നില്ല എന്താണ് പോം വഴി പറയാമോ

  • @westmedia4325
    @westmedia4325 5 หลายเดือนก่อน +1

    എല്ലാം കഴികാം വളരെ കുറച്ച് നേരം കൂട്ടി കഴിക്കുക... ആഴ്ചയിൽ 4 day എങ്കിലും exercise ചെയ്യുക

  • @rincyemmanuel3197
    @rincyemmanuel3197 3 หลายเดือนก่อน +1

    Dr. Eppol ethu hospitalila .enikku treatment venamayirunnu.

  • @flyerkid4763
    @flyerkid4763 ปีที่แล้ว +3

    Doctor operation കഴിഞ്ഞു 2year ആയി gym പോയാൽ എന്തങ്കിലും പ്രശ്നം ആണോ

    • @ASARD2024
      @ASARD2024 ปีที่แล้ว

      കുനിഞ്ഞ് വെയിറ്റ് എടുക്കുന്നത് ഒഴിവാക്കുക

  • @ajayadjsgsjg8337
    @ajayadjsgsjg8337 ปีที่แล้ว +9

    ഡോക്ടർ.. വളരെ നന്ദി 👍

  • @user-pu4nd6xe5t
    @user-pu4nd6xe5t 9 หลายเดือนก่อน +1

    എനിക്കു പിസ്റ്റുല കുറച്ചു അധികമാണ് ഓപ്പറേഷൻ കൂടാതെ മെഡിസിൻ കൊണ്ട് മാറാൻ വല്ല വഴിയും ഉണ്ടോ

  • @soniaVinod-un9qy
    @soniaVinod-un9qy หลายเดือนก่อน +2

    Dr. എന്റെ മോൾക്ക് 5 വയസ്സ് ഉണ്ട് കഴിഞ്ഞമാസം പനിയും വയറിളക്കവും ഉണ്ടായിരുന്നു അതിന് ശേഷം വയറ്റിൽ നിന്ന് പോകുമ്പോൾ blood പോകുന്നുണ്ട് ചില ദിവസം ഇടവിട്ട് ആണ് blood വരുന്നത് എന്ത് കൊണ്ടായിരിക്കും ഇങ്ങനെ വരുന്നത്

  • @devanandanasuraj
    @devanandanasuraj ปีที่แล้ว +7

    Panniyirachi motion pokan superanu 👍🏻👍🏻👍🏻👍🏻

    • @RR-vp5zf
      @RR-vp5zf 3 หลายเดือนก่อน

      😂😂😂

  • @navaspanarthodika5706
    @navaspanarthodika5706 ปีที่แล้ว +76

    അലർജി ചുമക്ക് ഒരു പരിഹാരം പറയുമോ sir 😕

    • @Prasanth__VS
      @Prasanth__VS ปีที่แล้ว +3

      Eee channel il thanne vere doctor de vedio und .m

    • @iamanindian1531
      @iamanindian1531 ปีที่แล้ว +2

      തണുപ്പുള്ള ഭക്ഷണ പാനീയങ്ങൾ പൂർണ്ണമായും ഒഴിവാക്കുക

    • @deeparajeev488
      @deeparajeev488 ปีที่แล้ว +2

      Allergy cough thanneyaano ennu adhyam manassilakkanam. Thonda kuthi kuthi chumakkyunnathano?

    • @KeralaMangalyaVedhi
      @KeralaMangalyaVedhi ปีที่แล้ว +2

      Pankaja kasturi aurvrda medicine 👍👍

    • @SMentertainment976
      @SMentertainment976 ปีที่แล้ว +1

      Will you please approach doctor. Thats good

  • @shameerhusainp90
    @shameerhusainp90 ปีที่แล้ว +2

    Ayyappana leafs good for piles

  • @coviddr9802
    @coviddr9802 6 หลายเดือนก่อน +1

    Seriously you are a good presenter but ariyunna karyangal parayanam

  • @mm-pr3cp
    @mm-pr3cp ปีที่แล้ว +3

    Corect wen u have juice.. have it without sugar n ice.

  • @shynishy2703
    @shynishy2703 ปีที่แล้ว +4

    Thankyou doctor

  • @roypjohno8118
    @roypjohno8118 ปีที่แล้ว +2

    Hi Good Evening Thanks

  • @sureshshanthi5082
    @sureshshanthi5082 ปีที่แล้ว +2

    സർ, ഞാൻ ഒരു വിരമിച്ച പട്ടാളക്കാരനാണ്. എനിക്കു കുറെ വർഷങ്ങളായിട്ടു പായിൽസിന്റെ അസുഖമുണ്ട്. കക്കൂസിൽ പോയാൽ ചില സമയങ്ങളിൽ ബ്ലഡ്‌ അധികം പോകാറുണ്ട്. ഞാൻ എന്താണ് ചെയ്യേണ്ടത്

    • @oblivion_007
      @oblivion_007 ปีที่แล้ว

      Test your thyroid level

  • @abdumarunnoli7457
    @abdumarunnoli7457 ปีที่แล้ว +5

    പ്രോസ്റ്റേറ്റ് വീക്കം കുറക്കാനുള്ള വീഡിയോ ചെയ്യാമോ സർ

    • @ASARD2024
      @ASARD2024 ปีที่แล้ว

      സമയം കിട്ടുമ്പോൾ ചെയ്യാം

  • @aswinajith9528
    @aswinajith9528 ปีที่แล้ว +4

    Motion sicknessne kurichu oruvideo cheyamo sir. Busl yathra cheyane pattilla. Headache and vomiting anu. Food kazhichu yathra cheythal vomiting kooduthalanu.

    • @aswinajith9528
      @aswinajith9528 ปีที่แล้ว

      @@thebobbysisters by the way
      i am aswin my mother commented it. But thanks for your reply

  • @maryjoseveryniceselection4376
    @maryjoseveryniceselection4376 ปีที่แล้ว +2

    Very usefull information thank you docter God bless you

  • @shamsuddeen1394
    @shamsuddeen1394 ปีที่แล้ว +155

    ഭക്ഷണ ശീലം കൊണ്ടുവരുന്ന ഒരു രോഗമല്ല പൈൽസ്. ഭക്ഷണ ശീലം കൊണ്ട് മാറുകയുമില്ല. പക്ഷേ പൈൽസ് രോഗമുള്ളവർക്ക് ചില ഭക്ഷണങ്ങൾ ബുദ്ധിമുട്ടുണ്ടാക്കും. ശരിക്കും അറിഞ്ഞ് കൊണ്ട് തന്നെയാണ് ഇത് പായുന്നത്. സോക്ടർ സാറ് കുറേ കാര്യങ്ങൾ പറഞ്ഞു എന്നല്ലാതെ ഒന്നും ഫലവത്തായ കാര്യമല്ല. സർജറി ചെയ്താൽ പൈൽസ് വീണ്ടും വരും എന്നത് ശരിയല്ല. 20 വർഷംപൈൽസ് രോഗം അനുഭവിച്ച് പഠിച്ച് തന്നെ പായുന്നതാണ്. പൈൽസിന്റെ തുടക്കത്തിൽ സർജറി ചെയ്താൽ വീണ്ടും വരും, അതിന് കാരണമുണ്ട്. മൂന്ന് സ്ഥാനങ്ങളിലായിട്ടാണ് മൂലക്കു മിക്കവാറും ഉണ്ടാവാറ്. മൂന്ന് കുരുക്കളും വന്നതിന് ശേഷം ( തേഡ് സ്റ്റേജ് ) സർജറി ചെയ്താൽ പൈൽസ് വീണ്ടും വരില്ല. മൂലക്കുരു മൂലം മലബന്ധമുണ്ടായി ശോധന സമയത്തും അല്ലാത്തപ്പോഴും ഗുദം പുറത്തേക്ക് തള്ളിവരുന്ന അവസ്ഥ വരേയുണ്ടായതിന് ശേഷമാണ് ഞാൻ സർജറി ചെയ്തത്.2013 ൽ സർജറി ചെയ്ത എനിക്ക് ഇത് വരെയായിട്ട് ഒരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല. സർജറിക്ക് ശേഷം ഒന്ന് രണ്ട് മാസക്കാലം കുറച്ച് വേദനയും അസ്വസ്ഥതകളും സഹിക്കേണ്ടി വന്നിട്ടുണ്ട്. വേറെ പ്രശ്നങ്ങളൊന്നുമില്ല. ഞാനിപ്പോൾ എല്ലാത്തരം ഭക്ഷണവും ആവശ്യത്തിന് കഴിക്കാറുണ്ട്.ഒരു ബുദ്ധിമുട്ടും ഇല്ല. ഒരു തരത്തിലുള്ള മരുന്ന് കഴിച്ചാലും മൂലക്കുരു പൂർണ്ണമായും മാറുകയില്ല പല തരത്തിലുള്ള മരുന്നുകളുടെ പരസ്യങ്ങൾ കണ്ട് വഞ്ചിതരാവരുത്. മൂന്നാം സ്റ്റേജും കഴിഞ്ഞ് ധൈര്യപൂർവ്വം പ്രഗൽഭനായ ഒരു ഡോക്ടറെ സമീപിച്ച് സർജറി നടത്തിയാൽ പൂർണ്ണമായും അസുഖം മാറിക്കിട്ടും.

    • @user-pw7ln6eq4g
      @user-pw7ln6eq4g 9 หลายเดือนก่อน +4

      ❤❤❤❤❤good information ❤❤❤❤thanku Dr.

    • @leelagopalan259
      @leelagopalan259 8 หลายเดือนก่อน

      🤣

    • @aseesmon1629
      @aseesmon1629 8 หลายเดือนก่อน

      ശരിയാണ്

    • @sihija
      @sihija 8 หลายเดือนก่อน +16

      മൂന്നാമത്തെ സ്റ്റേജ് എന്നൊക്കെ പറയുമ്പോൾ വളരെ ബുദ്ധിമുട്ടുണ്ടാകുന്ന സ്റ്റേജ് അല്ലേ ബ്രോ? എന്തായാലും അനുഭവസ്ഥൻ എന്ന നിലയ്ക്ക് താങ്കൾ പറയുന്നത് കുറച്ചെങ്കിലും ഈ വീഡിയോ കാണുന്നവരും പരിഗണിക്കേണ്ടതു ആയിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നു.

    • @LenarShevinas
      @LenarShevinas 8 หลายเดือนก่อน +3

      ​@@sihija
      പലര്‍ക്കും പല തരത്തിലുള്ള അനുഭവം ആണ്.....

  • @Zzzzz5920
    @Zzzzz5920 ปีที่แล้ว +7

    Empty stomach il ghee oru spoon kazhikkunnad piles n nallad aano Dr? Pls reply

    • @-user-mikkus
      @-user-mikkus ปีที่แล้ว

      Ghee not good for piles...butter good for piles.experience

  • @mohanannair8550
    @mohanannair8550 ปีที่แล้ว +1

    Very useful information thanks

  • @mercyfinny5267
    @mercyfinny5267 7 หลายเดือนก่อน +1

    U r says correct
    After surgery , it will come back

  • @manjukammana8807
    @manjukammana8807 ปีที่แล้ว +3

    Thank you sir. Am waiting for this valuable information.

  • @rahasvlog7778
    @rahasvlog7778 ปีที่แล้ว +4

    Very useful information. Thank u doctor 👍

  • @Riya-w1p
    @Riya-w1p 26 วันที่ผ่านมา

    എനിക്ക് ഡെയിലി 2നേരം ബാത്രൂമിൽ പോയിരുന്നു ഗ്യാസിന്റെ ഗുളിക കഴിച്ചു അത് tight ആയി ട്ടാണ് pils വന്നത് ഭക്ഷണം ക്രമീകരിച്ചപ്പോൾ ok ayi

  • @Aleena.x517
    @Aleena.x517 ปีที่แล้ว +16

    താറാമുട്ട ഉപിലിട്ട് പുഴുങ്ങി ഉപ്പിട്ട വെള്ളത്തിൽ വെക്കുക 8 മണിക്കൂർ നല്ല ഉപ്പ് വേണം 2 aglass വെള്ളത്തിൽ 6 spoon ഉപ്പ് വേണം എന്നിട്ട് രാവിലെ വെറും വയറ്റിലും കിടക്കാൻ നേരവും കഴിക്കുക ഫിഷറിനും പൈൽസിനും എല്ലാം നല്ലതാണ് BP ഉള്ളവർ ശ്രദ്ധിക്കണം മുട്ടയ്ക്ക് അധികം ഉപ്പ് പിടിക്കില്ല എത്ര ഈ ട്ടാലും എന്റെ ഫിഷർ ശമനം കിട്ടി on the going ൽ ആണ് താറാവു മുട്ട ഫാറ്റ് കൂടുതൽ ആണ്👌👌👌👌👌👌👌👌👌👌👌👌

    • @subaidasubair7540
      @subaidasubair7540 ปีที่แล้ว

    • @sivamsakthi0714
      @sivamsakthi0714 ปีที่แล้ว +1

      Mutteda thodu mattiyitano uppu vellathil idendath...plss reply

    • @Aleena.x517
      @Aleena.x517 ปีที่แล้ว +2

      @@sivamsakthi0714 അല്ല തോട് മാറ്റിയാലും പൊട്ടിയാലും നന്നായി ഉപ്പ് പാടിക്കും അത് ചെയ്യുരുത്തോടോടു കൂടി 6, 7, 8 മണിക്കൂർ വെള്ളത്തിൽ ഇടുക രാവിലെ വെറും വയറ്റിലും രാത്രി കിടക്കുമ്പോഴും കഴിക്കുക 2 ദിവസ ത്തിനുള്ളിൽ Result കിട്ടും ഇടക്ക് വെറും ചൂടു വെള്ള ത്തിൽ ഇരിക്കുക തണ്ണി മത്തൻ കക്കരി ഒക്കെ കഴിക്കുക തീർച്ചയായും മാറും ഒരാഴ്ചക്കുള്ളിൽ resut പറയണേ

    • @sreekumarpallot787
      @sreekumarpallot787 ปีที่แล้ว

      Ithu fistulakkum work aakumo

    • @SreedeviC-xq4uh
      @SreedeviC-xq4uh 2 หลายเดือนก่อน

      സത്യാണോ 👍എനിക്ക് തുടക്കമാണെന്ന് തോന്നുന്നു അറിയില്ല 😭

  • @Lens-sk5rq
    @Lens-sk5rq ปีที่แล้ว +5

    ഒറ്റകരിയം ചെയ്താൽ മതി ചുമന മുളക് പൊടി ഉപയോകികാത് ഇരിക്കുക , എരിവ് കുറകുക, ഹോട്ടൽ ഫുഡ് regular കഴികാത് ഇരിക്കുക, ധാരാളം വെളളം കുടിക്കുക അവൽ കഴിക്കുക രാത്രിയിൽ കിടകുന്നതിന് മുൻപ് വെറുതെ കഴിക്കാം double horse company അവൽ best.

  • @sreemathypazoor4015
    @sreemathypazoor4015 ปีที่แล้ว +4

    Thank u dr🙏

  • @Rinshana1999
    @Rinshana1999 11 หลายเดือนก่อน +2

    In ayurveda treatment like kshara sutra show good results in fistula etc.

  • @Hashinafarhan
    @Hashinafarhan 10 หลายเดือนก่อน +1

    Clear presantion tnx

  • @bindub7991
    @bindub7991 ปีที่แล้ว +3

    Very helpful Dr... Thanx a lot🙏👍

  • @poulosepappu5746
    @poulosepappu5746 ปีที่แล้ว +3

    Very correct aand paranjath
    Once sudden I was suffering and heavy pain and by food controlled after 15 days
    Again repeated same very pain
    In my life first it happend very heavy pain uncontrolled happed due some food reaction
    I unable identify that food
    That may be pizza or spicy grilled chicken which was buying from the hypermarket
    So food are dangerous very dangerous normal some food danger that for short days
    But some food reaction we can not do anytging pain bleeding swelling we can not imagine that suitatiin
    So normal homely food is better
    Avoid hotel food preservative included food items

  • @somathomas6488
    @somathomas6488 ปีที่แล้ว +2

    നല്ല അറിവുകൾ...❤️❤️🌹🌹
    Dr. ഇ പന്നി ഇറച്ചി കൂട്ടാത്തവർക്കു ഏതു meat ആണ് നല്ലേ 🙋‍♀️🙋‍♀️🙋‍♀️❤️❤️❤️❤️

    • @AbdulRahman-gd7lh
      @AbdulRahman-gd7lh 3 หลายเดือนก่อน

      ആട്ടിറച്ചി പറ്റും

  • @bindhugopalan559
    @bindhugopalan559 ปีที่แล้ว

    Thanks ഡോക്ടർ..എൻ്റെ അച്ഛന് രണ്ടു ഓപ്പറേഷൻ കഴിഞ്ഞ്..വീണ്ടും . ഈ രോഗം വന്നു .

    • @zeushelios-xb7cl
      @zeushelios-xb7cl ปีที่แล้ว

      This is not a disease ,it's a condition

    • @vipinvijayan4403
      @vipinvijayan4403 ปีที่แล้ว +1

      എങ്ങനെ ആണ് പുള്ളിക്ക് അനുഭവപ്പെട്ടിരിക്കുന്നത് ഒന്ന് പറയാമോ

    • @bindhugopalan559
      @bindhugopalan559 ปีที่แล้ว

      @@vipinvijayan4403 ബ്ലീഡിംഗ്..മലമം മുറുകും.. പോകില്ല .. അപ്പോൾ ബ്ലഡ് വരും..വീണ്ടും ഹോസ്പിറ്റലിൽ പോകും..oilment കൊടുക്കും, അപ്പോൾ കുറയും father bypass കഴിഞ്ഞതാണ്.10 വർഷം ആയി അതിൻ്റെ മെഡിസിൻ കഴിക്കുന്നു..

  • @shylajo9792
    @shylajo9792 ปีที่แล้ว +5

    Useful information ths

  • @saidalavikummalil4876
    @saidalavikummalil4876 ปีที่แล้ว +3

    Thanku sir