All About Thyroid - Dr Manoj Johnson

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 1.7K

  • @SreeMathaProductions
    @SreeMathaProductions 2 ปีที่แล้ว +969

    ഡോക്ടർ എന്ന പദവി ജാഡ കാണിക്കാനുള്ളതല്ല . പണം വരാനുള്ളതുമല്ല..മനുഷ്യസ്നേഹിയാവണം.. ഈ ഡോക്ടർ ചെയ്യുന്നതു അഭിനന്ദനാർഹം. 🌹

    • @vilasinivv4329
      @vilasinivv4329 2 ปีที่แล้ว +12

      സിറാവിടെയാണ്.. പ്രാക്ടീസ്

    • @shajishaji469
      @shajishaji469 2 ปีที่แล้ว +28

      സാറിൻ്റെ നമ്പർ കിട്ടുമോ?

    • @AbdulAziz-nv5jd
      @AbdulAziz-nv5jd 2 ปีที่แล้ว +12

      ആതുരസേവനം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ഡോക്ടർ
      💐💐💐

    • @bencymathews9813
      @bencymathews9813 2 ปีที่แล้ว +3

      Thank you doctor. Explained well.

    • @reynalorence4683
      @reynalorence4683 2 ปีที่แล้ว +1

      111111211111112

  • @shijinashiji1729
    @shijinashiji1729 2 ปีที่แล้ว +28

    ഒരു ഡോക്ടറെ എങ്ങനെ ആയിരിക്കണം എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് dr മനോജ്‌ ജോൺസൺ. Dr രാജേഷ് കുമാർ. Dr. ഡാനിഷ സലിം.. ഇവരെ കണ്ടു പഠിക്കണം പണം മാത്രം മോഹിക്കുന്ന മറ്റുള്ള ഡോക്ടർ മാർ. Dr. മനോജ് ജോൺസൺ 💕🙏🏻🙏🏻🙏🏻

    • @robinsdiscus4018
      @robinsdiscus4018 ปีที่แล้ว

      All these videos are copy cat videos. So much of drama in coming to specific points.

  • @susilychandran2593
    @susilychandran2593 2 ปีที่แล้ว +86

    ലളിതവും കൃത്യവുമായ വിവരണം. മിടുക്കനായ ഡോക്ടർ

  • @66sobhak71
    @66sobhak71 2 ปีที่แล้ว +16

    നന്ദി ഡോക്ടർ. ഞാൻ ചിന്തിച്ചിട്ടുണ്ട് നമ്മുടെ പ്രശ്നങ്ങൾ ഡോക്ടർ ശരിയായ രീതിയിൽ മനസ്സിലാക്കുന്നില്ല എന്ന്. വേറീട്ട ചിന്തകൾ ഉള്ള ഒരു ഡോക്ടർ നെ കണ്ടു. സന്തോഷം.

  • @abdulbasheer3964
    @abdulbasheer3964 2 ปีที่แล้ว +148

    ചില സത്യങ്ങൾ തുറന്ന് പറഞ്ഞാൽ മേലുള്ളവർ എതിർപ്പുമായി വരും.
    അത് കാര്യമാക്കാതെ മുന്നോട്ട് പോവുന്ന താങ്കൾക്കെൻ്റെ അഭിനന്ദനങ്ങൾ

    • @uttus
      @uttus ปีที่แล้ว +2

      ഡോക്ടറുടെ ചികിത്സ ലഭ്യമാവാനുള്ള ഹോസ്പറ്റൽബുക്കിംഗ് നമ്പർ തരാമോ

    • @sscreative20
      @sscreative20 8 หลายเดือนก่อน +1

      ​@@uttusവേണോ.. ഞാൻ പോകുന്നുണ്ട്.. സൂപ്പർ.. Diet ഉണ്ട്

    • @MERINKJOY-zs6le
      @MERINKJOY-zs6le 5 หลายเดือนก่อน

      Doctor ethe Hsptl aane?

    • @nasreena-h6v
      @nasreena-h6v 2 หลายเดือนก่อน

      Hospital evdeyaan place​@@sscreative20

    • @sumanageorge7956
      @sumanageorge7956 หลายเดือนก่อน

      😊 1:27 😅😅

  • @mohammedbaperal3068
    @mohammedbaperal3068 2 ปีที่แล้ว +36

    എല്ലാവർക്കുoമനസ്സിലാവുന്ന രീതിയിൽ അവതരണം Dr 💚

  • @narayanankuttynarayanankut83
    @narayanankuttynarayanankut83 2 ปีที่แล้ว +309

    മനോജ് സർ...... അങ്ങേക്ക് നമസ്ക്കാരം..... സത്യത്തോടൊപ്പം,,നിൽക്കുന്ന,,, സത്യങ്ങൾ പറയുന്ന,, അങ്ങേക്കൊപ്പം ബഹു ഭൂരിപക്ഷവും ഉണ്ട്..... 🙏🙏🙏🙏🙏

    • @thomasaa9326
      @thomasaa9326 2 ปีที่แล้ว +3

      q

    • @akhileshg9635
      @akhileshg9635 2 ปีที่แล้ว +2

      🤘

    • @mariamathomas2917
      @mariamathomas2917 2 ปีที่แล้ว +3

      ..മതി
      ... N

    • @jayalathac5661
      @jayalathac5661 2 ปีที่แล้ว +1

      Correct

    • @realsbady6610
      @realsbady6610 2 ปีที่แล้ว +1

      നമസ്കാരം സാർ ഇതു പരിപ്പുർണം ആയി ഇതു മാറുമോ സാർ

  • @sujakunjumon2473
    @sujakunjumon2473 2 ปีที่แล้ว +21

    Big salute sir..ഇത്രയും വ്യക്തമായി മനസ്സിലാക്കാൻ കാണിച്ച ആ മനസ്സിന് നന്ദി. ദൈവം ഡോക്ടറെ കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ.🙏👍

  • @sophiap555
    @sophiap555 2 ปีที่แล้ว +49

    ഡോക്ടർ, നിങ്ങൾ ദൈവത്തിൻ്റെ കരങ്ങൾ നിങ്ങളൂടെ പ്രവർത്തിക്കുന്നു. അതുകൊണ്ട് നിങ്ങൾക്ക് ശത്രുക്കൾ ഉണ്ട്. Never bother, keep going. Good job. May God bless you 👍

    • @anishajohny2747
      @anishajohny2747 2 ปีที่แล้ว +1

      Sir online consultation enthanu cheyyendath phone number tharumo please

    • @karthikamohan4406
      @karthikamohan4406 2 ปีที่แล้ว

      Consultation details please. Dr എവിടെയാണ് work ചെയ്യുന്നത്. Appointment കിട്ടാൻ എന്താ വഴി

    • @achuresh6968
      @achuresh6968 2 ปีที่แล้ว

      Online consultation undo sir, ethu hospitalil anu sir work cheyyunnathu... engane contact cheeysn pattum.... appintment engane kittum sir...

  • @ambiliambili4254
    @ambiliambili4254 2 ปีที่แล้ว +10

    സർ അങ്ങ് നല്ല ഒരു മനുഷ്യനാണ് അങ്ങയെ ദൈവം അനുഗ്രഹിക്കും 🙏

  • @dileepmd6985
    @dileepmd6985 2 ปีที่แล้ว +60

    ഇതുപോലൊരു ഡോക്ടറെ യാണ് സാദാരണജനങ്ങൾക് ആവശ്യം 😍🙏👍👌

  • @VijayaLakshmi-ql4qb
    @VijayaLakshmi-ql4qb 3 หลายเดือนก่อน +8

    , ഞാൻ ഈ ഡോക്ടറിൻ്റെ അടുക്കൽ പാലായിൽ പോയിട്ടുണ്. ഒരു വർഷവും 9മാസവും മെഡിസിൻ കഴിച്ചു. എൻ്റെ അസുഖം മാറി. ഒട്ടുമിക്ക മനുഷ്യർക്ക് അലോപ്പതി മരണം വരെ കഴിക്കാം, ഇതു പോലെ യുളള Dr ൻ്റെ അടുക്കൽ പോയാൽ ഒന്നോ, രണ്ടോ മാസം കൊണ്ട് അവരുടെ അസുഖം മാറണം. അല്ലാത്ത പക്ഷം Dr നെ പൊങ്കലയിടെ ല് തുടങ്ങും. സ്വന്തം അനുഭവം ഉണ്ടെങ്കിൽ മാത്രം ഒരാളെ കുറ്റ് പെടു ത്തു വാൻ ശ്രമിക്കുക. ക്ഷമ യുള്ള ആളൂ കൾക്ക് ഈ Dr supper. എൻ്റെ അനുഭവം.

  • @bindhubindhu8537
    @bindhubindhu8537 2 ปีที่แล้ว +16

    വളരെ നല്ല അറിവ്, നല്ല രീതിയിൽ പറഞ്ഞു തന്ന മനോജ് സാറിന് ഒരായിരം നന്ദി ,ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ .

  • @vospty9233
    @vospty9233 ปีที่แล้ว +3

    Dr. Jhonson, you are not a doctor, but a wonderful Human. Love and respect from a layman. "Loka samastha sukhino bhavanthu." May the Lord protect you!

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 ปีที่แล้ว +122

    താങ്കളുടെ എല്ലാ വീഡിയോകളും വളരെ നല്ലതാണ് ഡോക്ടർ 😊
    അനേകം പേർക്ക് അവയെല്ലാം ഉപകാരം ചെയ്യുന്നയാണ്👍🏻

    • @vijayadilip3904
      @vijayadilip3904 2 ปีที่แล้ว +1

      Thank you dr for your valuable information

  • @salyxavier2489
    @salyxavier2489 2 ปีที่แล้ว +7

    വളരെ വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്ന ഡോ ന് വളരെ അധികം നന്ദി God bless 🙏😇🌹👍👌

  • @jyothilakshmi1033
    @jyothilakshmi1033 2 ปีที่แล้ว +242

    ഡോക്ടറിനെ നമിച്ചു ഒരു ഡോക്ടറും ഇത്രയും ക്ലിയർ ആയി പറഞ്ഞു തന്നിട്ടില്ല. 👌👌

    • @sandhyasuresh4637
      @sandhyasuresh4637 2 ปีที่แล้ว +1

      0

    • @jacobvaduthalakunnel6986
      @jacobvaduthalakunnel6986 2 ปีที่แล้ว +2

      Liza.jacob.
      Super.Information.thanks. 👍

    • @geethaashok335
      @geethaashok335 2 ปีที่แล้ว +2

      Thank you for your valuable information.Do you have online consultation.Please inform.

    • @kumarisubramanian3455
      @kumarisubramanian3455 2 ปีที่แล้ว +7

      Dr താങ്കളോട് സംസാരിക്കാൻ താല്പര്യം ഉണ്ട്‌ താങ്കളുടെ ക്ലിനിക്‌ എവിടെയാണ്? Contact നമ്പർ കിട്ടിയാൽ നന്നായിരുന്നു

    • @sareenac3981
      @sareenac3981 2 ปีที่แล้ว

      Sr contact number vendirunu
      Anik pappilary cacinoma aanu ethinte detailse parayaavo Dr😍

  • @aswathynair5245
    @aswathynair5245 2 ปีที่แล้ว +15

    നല്ല അറിവുകൾ ആണ് ഡോക്ടർ പറഞ്ഞു തരുന്നത്. ഈ video കണ്ടപ്പോൾ എനിക്ക് thyroid ഉണ്ട് എന്നാ തോന്നുന്നത്. കാരണം thyroid symtoms എല്ലാം എനിക്കുണ്ട്. എങ്ങനെ ആണ് doctor appoinment എടുക്കുന്നത് 🙏🙏🙏🙏

    • @Thrayangi
      @Thrayangi 2 ปีที่แล้ว

      Oru endocrinologyo, Gynecologyo kanuka

    • @Vipin1990-vkk
      @Vipin1990-vkk 2 ปีที่แล้ว

      പൊന്ന് കൊച്ചേ തൈറോയിഡ് എല്ലാവർക്കും ഉണ്ട്. ഇയാൾ പറയുന്നത് കേട്ടാൽ തോന്നും തൈറോയിഡ് എന്തോ പുറത്തുള്ള സാധനമാണ് അത് ശരീരത്തിൽ കയറി എന്ന്.

  • @അമ്പിളിമനോജ്
    @അമ്പിളിമനോജ് 2 ปีที่แล้ว +22

    സാറിന്റെ എല്ലാ വീഡിയോസും കാണാറുണ്ട് പറയുന്ന കാര്യങ്ങളൊക്കെ എത്ര വ്യക്തമായിട്ട് പറഞ്ഞുതരുന്നത് എനിക്കും തൈറോയ്ഡ് ഉള്ള ഒരാളാണ് അതുകൊണ്ട് ഞാൻ ഒരുപാട് ബുദ്ധിമുട്ടുന്നു തൈറോയ്ഡിന് ഡോക്ടറെ കണ്ടപ്പോൾ ഡോക്ടർ ഒരു തൈറോക്സിൻ എന്ന മരുന്ന് നിർദ്ദേശിച്ചു അത് ഞാൻ കഴിക്കുന്നുണ്ട് എനിക്ക് ഒരു കുറവുമില്ല മുടിപൊഴിച്ചിൽ കാലിനു വേദന എല്ലാമുണ്ട്

  • @johnmathewkattukallil522
    @johnmathewkattukallil522 2 ปีที่แล้ว +14

    ചെറുമക്കൾക്ക് കഥ പറഞ്ഞൂ കൊടുക്കുന്ന മുത്തശ്ശിമാരെപ്പോലെ, വളരെ വിശദമായി, സിമ്പിൾ ആയി, ഇദ്ദേഹം സംസാരിക്കുന്നു.....

  • @BManoj-tz4bq
    @BManoj-tz4bq 2 ปีที่แล้ว +55

    Sir,i wonder such doctors are available in our country,,who is having ethics and sincerity to profession,,hats off you sir 🙏🙏🙏

  • @Mrs-Dreamtraveller
    @Mrs-Dreamtraveller 2 ปีที่แล้ว +9

    ഇപ്പോഴാണ് എന്റെ എല്ലാം ഡൌട്ട്ടിനും ഒരു പരിഹാരം ആയത് ❤️🥳... അത്രേം പെർഫെക്ട് ആയിട്ട് ഡോക്ടർ തൈറോയ്ഡ്നെ കുറിച്ചു പറഞ്ഞു... 🙏🏼

    • @kl-10malappuram4
      @kl-10malappuram4 2 ปีที่แล้ว

      എനിക്കും ഉണ്ട് ഇപ്പോൾ നോർമൽ ആണ് പക്ഷെ മെഡിസിൻ നിർത്താൻ പറ്റില്ല ലെ

  • @shajithashajitha7738
    @shajithashajitha7738 2 ปีที่แล้ว +18

    ഡോക്ടർ നിങ്ങക്ക്. നന്മ വരട്ടെ 🙏🙏🙏❤❤❤

  • @Annu-Ambili
    @Annu-Ambili 2 ปีที่แล้ว +76

    Sir പറഞ്ഞതെല്ലാം അക്ഷരംപ്രതി സത്യമാണ്. ഞാൻ 10 വർഷത്തോളമായി thyroxine കഴിക്കുന്നു.25 ൽ തുടങ്ങി 100 ൽ എത്തി. എന്റെ weight കൂടി കൂടി 99 ൽ എത്തി. ശരീരത്തിൽ നീരുണ്ട്. മൂഡ് സ്വിങ്സ് ഉണ്ട്. ഇപ്പോൾ കുറച്ചു നേരം കിച്ചണിൽ നിന്ന് ജോലി ചെയ്താൽ കാലു വേദനയാണ്. കുറച്ചു നേരം straight ആയി കിടന്നു റസ്റ്റ്‌ എടുക്കും. എണീറ്റാൽ കാലു നിലം തൊടാൻ പറ്റാത്ത വിധത്തിൽ വേദനയാണ്. എനിക്ക് ഡോക്ടർസ് ൽ ഉള്ള വിശ്വാസം പോലും നഷ്ട്ടപ്പെട്ടു. ഇപ്പോൾ എനിക്ക് 35 yrs ഉളളൂ.65 വയസ്സുള്ള എന്റെ അമ്മയേക്കാൾ വയ്യാത്ത അവസ്ഥ ആണെനിക്ക്. എന്നാലും ഞാൻ എങ്ങനെയെങ്കിലും വീട്ടിലെ പണിയൊക്കെ എടുക്കും.എനിക്കൊന്നു ഉഷാറായി ജീവിക്കണമെന്നുണ്ട്.വയ്യ എന്ന് പറയുമ്പോൾ മടി ആണെന്നാണ് ചിലർ ചിന്തിക്കുന്നത്. മടുത്തു. Sir നു കോഴിക്കോട് ആഴ്ചയിൽ 1ദിവസമെങ്കിലും consultation നടത്തിക്കൂടെ. Please🙏🏻🙏🏻🙏🏻എന്നെപ്പോലുള്ള ഒരുപാടു പേർക്ക് വലിയ സഹായമാവും.

    • @thasleenafainas6747
      @thasleenafainas6747 2 ปีที่แล้ว +13

      നിങ്ങളെ പോലെ തന്നെ ഞാനും same age നിങ്ങൾക് ഉള്ള എല്ലാ വിഷമങ്ങളും എനിക്കും ഉണ്ട്

    • @thasleenafainas6747
      @thasleenafainas6747 2 ปีที่แล้ว +1

      Doct March 12 ന് കോഴിക്കോട് വരുന്നുണ്ട്

    • @ushatt5198
      @ushatt5198 2 ปีที่แล้ว +4

      @@thasleenafainas6747 ഡോക്ടര്‍ക്ക് online consultation ഉണ്ടോ ?
      Contact number ഉണ്ടോ ?

    • @shajithajabbar7975
      @shajithajabbar7975 2 ปีที่แล้ว

      @@ushatt5198 google search cheytha kittum......

    • @fans2160
      @fans2160 2 ปีที่แล้ว

      Same

  • @seena8623
    @seena8623 2 ปีที่แล้ว +16

    ഇത്രയും ഉപകാരപ്രദമായ കാര്യങ്ങൾ മനസ്സിലാക്കി തന്ന ഡോക്ടർ ഒരുപാട് നന്ദി

  • @prameelamathews929
    @prameelamathews929 ปีที่แล้ว +3

    ഒരു ഡോക്ടറുടെ കൈയിലാണ് ഒരു രോഗിയുടെ ജീവൻ.
    ദൈവം ഏൽപ്പിച്ച ജീവൻ.
    അത് ഓർമയിൽ ഇല്ലാത്ത അഹങ്കാരികളാണ് 99% ഡോക്ടർസ്.
    നമ്മുടെ ഏക ആശ്രയം അവരാണെന്നുള്ള ജാഡ.
    സമൂഹത്തിൽ ഉന്നത സ്ഥാനം എന്ന തോന്നൽ.
    പിന്നെ തദ്ദേശ ഭരണ ക്കാരുടെ കീഴിൽ എന്നത് ഇവരുടെ അഹങ്കാരം അമർത്തുന്നു.

  • @abraml
    @abraml 2 ปีที่แล้ว +18

    ഡോക്ടർ, താങ്കൾ തീർച്ചയായും ദൈവത്തിന്റെ ഒരു അടുത്ത ഒരു ബന്ധു ആണ്, അല്ലാതെ ഇങ്ങനെ ഒന്നും മറ്റുള്ള ഡോക്ടർസ് പറഞ്ഞു ആളുകളെ ബോധവൽക്കരിക്കില്ല.... നന്ദി... 🙏🙏🙏🙏

    • @shineysunil537
      @shineysunil537 2 ปีที่แล้ว

      😁correct

    • @baburajmk7777
      @baburajmk7777 2 ปีที่แล้ว

      reply onnum tharunnillalo.? Dr. No. Plzs.

  • @sajithsubramanian4686
    @sajithsubramanian4686 7 หลายเดือนก่อน +3

    I agree
    This doctor Dr. MANOJ is extra ordinary person
    Hope All Doctor's should follow him
    He is inspiration to everyone ❤️
    May God bless him and us

  • @sudhasunil599
    @sudhasunil599 2 ปีที่แล้ว +16

    Dr.Antibody normal aavaan entha cheyyendath... next video ath cheyyamo

  • @ushae2545
    @ushae2545 6 หลายเดือนก่อน +3

    ദയവുചെയ്ത് മറ്റു ഡോക്ടർസിനുകൂടി ഇത് പഠിക്കാനുള്ള ഒരു സംവിധാനം ചെയ്യണേ 🙏🙏🙏🙏രോഗി കളുടെ അവസ്ഥ മനസിലാക്കണം

  • @georgekutty8772
    @georgekutty8772 2 ปีที่แล้ว +3

    Very useful and valuable information. Beautifully explained. Good hearted person. God bless you.

  • @prabhasasi3207
    @prabhasasi3207 2 ปีที่แล้ว +3

    ഡോക്ടറുടെ സംസാരം കേട്ടാൽ തന്നെ മനസ്സിന് ഒരു സന്തോഷം തോന്നുന്നു

  • @achudhass
    @achudhass 2 ปีที่แล้ว +3

    Dr. നെ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻

  • @KanakammaSivadas-p1t
    @KanakammaSivadas-p1t 9 หลายเดือนก่อน +2


    വി വരം എല്ലാ ഡോക്ടേഴ്സിനോടും പറയണം ഡോക്ടർ പറയുന്നതു് 100 % സത്യം എന്റെ അനുഭവത്തിൽ ഉറപ്പ്

  • @lissy4363
    @lissy4363 2 ปีที่แล้ว +11

    തൈറോയ്ഡിനെ ക്കുറിച്ചുള്ള നല്ലൊരു ഇന്റർവ്യൂ 💐
    Thank u very much dr🌹
    👍👍🥰🥰🙏🙏🙏

  • @nishagopinathan8294
    @nishagopinathan8294 2 ปีที่แล้ว +4

    ഞങ്ങൾ ഡോക്ടർ ക്കു ഒപ്പം ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ

  • @vradhakrishnan6624
    @vradhakrishnan6624 2 ปีที่แล้ว +4

    മറ്റു ഡോക്ടർമാർ പറയാത്ത സത്യങ്ങൾ തുറന്നു പറഞ്ഞു അവർക്ക് കൂടി അറിവ് പകരുന്ന വീഡിയോ.
    ഇത് തുടർച്ചയായി മറ്റു doctors കേട്ടാൽ അവർ മിടുക്കന്മാർ ആകും.

  • @seethalakshmi46
    @seethalakshmi46 ปีที่แล้ว +1

    ആരോഗ്യ മേഖലയിൽ പുതിയ ഒരു യുഗത്തിന് തുടക്കം കുറിച്ച എല്ലാതരത്തിലു ഡോക്ടർ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി തന്ന മനുഷ്യൻ.🙏🙏🙏

  • @kumaribyjukl1307
    @kumaribyjukl1307 2 ปีที่แล้ว +7

    ഡോക്ടർ അങ്ങയെ ഞാൻ ആദ്മർത്തമായി നമിക്കുന്നു 🙏🙏🙏

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux 2 ปีที่แล้ว +6

    Very good presentation doctor and thanks for it. Let me clear what antibody tests to be conducted for a thyroid problems.

  • @sureshkumar-nz9px
    @sureshkumar-nz9px ปีที่แล้ว +19

    ഒരു യഥാർത്ഥ ഡോക്ടർ... Salute Sir 🙏😊

  • @nancysayad9960
    @nancysayad9960 2 ปีที่แล้ว +6

    Good video on thyroid ...best wishes to Manoj dr 👍

  • @akhileshraveendhran5492
    @akhileshraveendhran5492 2 ปีที่แล้ว +11

    നല്ലൊരു മനുഷ്യൻ ആണ് ഡോക്ടർ
    ഒരു നല്ല മനുഷ്യൻ

  • @elizabethsuresh417
    @elizabethsuresh417 2 ปีที่แล้ว +8

    Last fifteen years I am thyroid patient. And I'm facing these all problems sir.you explained very well. God bless you sir

    • @AnjuMohan-l9b
      @AnjuMohan-l9b 7 หลายเดือนก่อน

      Normal level eathraya

  • @sujawilson8320
    @sujawilson8320 2 ปีที่แล้ว +21

    എനിക്ക് തൈറോയ്ഡ് ഉണ്ട് ഡോക്ടർ പറയുന്ന കുഴപ്പങ്ങൾ എല്ലാം ഉണ്ട്. ഞാൻ ഡോക്ടറുടെ ഹോസ്പിറ്റലിൽ വന്നു ചികിൽസിക്കാൻ വളരെ ആഗ്രഹിക്കുന്നു. പലപ്പോഴും വിളിച്ചിട്ട് കിട്ടുന്നില്ല ഒരു അപ്പോയിന്മെന്റ് കിട്ടി ഇല്ല. അതുകൊണ്ട് ഡോക്ടറെ കണ്ടു ചികിൽസിക്കാൻ പറ്റി ഇല്ല. എല്ലാ വീഡിയോസും കാണും. ഡോക്ടറെ കാണാൻ ഒരു അപ്പോയിന്മെന്റ് കിട്ടാൻ എന്തു ചെയ്യണം

    • @aviyilashraf3564
      @aviyilashraf3564 7 หลายเดือนก่อน +1

      Enikkum ee doctare kanazawa ninakk kaanan pattiyo

    • @lailabeegam8429
      @lailabeegam8429 3 หลายเดือนก่อน

      Enikkum

  • @sindhusoman5307
    @sindhusoman5307 2 ปีที่แล้ว +1

    ഡോക്ടറിൽ നിന്നും മെയിൻ ആയിട്ട് അഴിയാത്ത കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കി അതനുസരിച്ചു നമ്മുടെ ജീവിത ശൈലി മാറ്റി സുഖപ്രദമായ ഒരു ലൈഫ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. അതാണ് ഈ ലൈഫിൽ നമ്മൾക്ക് കിട്ടുന്ന ഒരനുഗ്രഹം.🙏god bless you doctor..🙏

  • @tessykmathew6984
    @tessykmathew6984 2 ปีที่แล้ว +3

    ഞാൻ കൊളെസ്ട്രോൾ കുറയാഞ്ഞിട്ട് ഡോക്ടർ പറഞ്ഞതുപോലെ തൈറോയ്ഡ് ആന്റിബോഡി ടെസ്റ്റ്‌ ചെയ്തു.അത് കൂടുതലാണ്. ഇപ്പോൾ അതിനു ഹോമിയോ മെഡിസിൻ എടുക്കാൻ തുടങ്ങി. ഇനി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം കണ്ടെത്താൻ ഡോക്ടർ ടെ ഈ വീഡിയോ ആണ് സഹായിച്ചത്. ഒത്തിരി നന്ദി

  • @rajanimanoj2967
    @rajanimanoj2967 2 ปีที่แล้ว +33

    I am taking thyroid medicine for hypothyroidism for the last fourteen years. Regularly Iam checking TFT or TSH and getting a normal value. But I am suffering all the symptoms u explained in this vedeo like, hair falling, fatigue, joint pain, mood disorders, tension, depression etc.... All my joints have pain and taking medicine for SNRA. But can't Stop the medicine. Also taking serotonin tablet and now my cholesterol level also become high and advice medicine for that. Right now my TSH is 1.9 and Anti TPO 99.5 .I understood my real problem and what should I do minimize my this value. Can I expect a normal life without medicines. I always used to hear ur videos. Can I get an online appointment with u. Please help Doctor

    • @mathaithomas3642
      @mathaithomas3642 2 ปีที่แล้ว +3

      Don't expect any response from the doctor

  • @ashokanp.t.2435
    @ashokanp.t.2435 2 ปีที่แล้ว +4

    Modern med... Doctors സാറെ വലിയ ശത്രു ആയി കാണുന്നുണ്, ശ്രെദ്ധിക്കുക, ഒരു ഡോക്ടർ എന്നുവരെ ഒരു രോഗത്തിന്റെ കാരണം ശരിയായാ ചികിത്സ ഇതുവരെ പറഞ്ഞിട്ട് ഇല്ല 🙏🏽❤

  • @IamIndian6
    @IamIndian6 2 ปีที่แล้ว +64

    Tsh നോക്കുമ്പോൾ നോർമൽ ആണെങ്കിൽ ആന്റിബോഡി ചെക്ക് ചെയ്താൽ അതിൽ പ്രശ്നം ഉണ്ടെങ്കിൽ അതിന് എങ്ങനെ ഉള്ള ട്രീറ്റ്മെന്റ് ആണ് ഉണ്ടാവുക? മെഡിസിൻ ഉണ്ടോ. എന്നിട്ട് എന്തുകൊണ്ട് doctors രോഗികളോട് ഇത്തരം ടെസ്റ്റുകളെ പറ്റിയും ഇതിനുള്ള മരുന്നുകളെ പറ്റിയും പറഞ്ഞു തരാത്തത്?

    • @ShobhanaShobha-qi3dp
      @ShobhanaShobha-qi3dp 7 หลายเดือนก่อน

      Llll👍👍👍

    • @alhamdulillahialakullihaal
      @alhamdulillahialakullihaal 3 หลายเดือนก่อน +2

      നിങ്ങൾ എന്നും രോഗികളായി വന്നാൽ അവർക്ക് ഗുണം

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 ปีที่แล้ว +3

    Thank you ഡോക്ടർ, nicely explained.
    Dr.. K. Pradeepkumar. MD. (Gen. Med)

    • @Vipin1990-vkk
      @Vipin1990-vkk 2 ปีที่แล้ว

      ആഹാ കൊള്ളാല്ലോ

  • @ashajinish4847
    @ashajinish4847 2 ปีที่แล้ว +42

    Thank you Doctor for your valuable information 🙏

    • @beebisainul4664
      @beebisainul4664 2 ปีที่แล้ว

      Thanks dr,,, valuable, mesg,,,,,,,

    • @seeniasoman375
      @seeniasoman375 2 ปีที่แล้ว

      ~

    • @lucky.718
      @lucky.718 2 ปีที่แล้ว

      Dr ടെ നമ്പർ ഒന്നിടാമോ?

  • @amaljagan683
    @amaljagan683 ปีที่แล้ว +8

    Big salute sir for the Cristal clear presentation in a simple digestible way 👌🙌🙏

  • @BindNamp
    @BindNamp 2 ปีที่แล้ว +9

    Superb explanation. The best i have heard so far! Have been researching about thyroid issues for years! So helpful and so grateful ! 🙏🌷👌 God bless!

  • @ayshasalahudeen2638
    @ayshasalahudeen2638 2 ปีที่แล้ว +2

    ഞ ങ്ങടെ നാട്ടിൽ ചില ഡോക്ടഴ്സ് ഉണ്ട് ആളുകളെ കാണുമ്പോയേക്കും മരുന്ന് എഴുതി തുടങ്ങും 😚അടുത്ത ആളാണ് അവരെ മനസിൽ അതും ഡോക്റ്റർ ആണല്ലോ കഷ്ട്ടം .
    . സാർ 👏

  • @geethakumari771
    @geethakumari771 2 ปีที่แล้ว +12

    Very precious information. Lot of information. Never told by anybody. Super.

  • @starmadia5670
    @starmadia5670 ปีที่แล้ว +1

    100% Honest Docter ...manoj Johnson ❤

  • @arshanshan7443
    @arshanshan7443 2 ปีที่แล้ว +75

    dr ഇതിനുള്ള ഒരു പ്രതിവിധി കൂടി വീഡിയോ ആയി ചെയ്യാമോ ?
    എന്റെ വൈഫ് നു 1 തൈറോയ്ഡ് ഉണ്ട്
    2 ഗ്യാസ് പ്രോബ്ലം ഉണ്ട്
    3 മുഖം നിറയെ കുരുക്കൾ ആണ്
    4 dry skin ആണ്
    5 മുടികൊഴിച്ചിൽ ഉണ്ട്
    6 ജോയിന്റ് പൈൻ ഉണ്ട്
    🙏🙏🙏

    • @ameenmahdi1245
      @ameenmahdi1245 2 ปีที่แล้ว

      Ayurveda... Super...

    • @arshanshan7443
      @arshanshan7443 2 ปีที่แล้ว +2

      @@ameenmahdi1245 ayurvedam നോക്കിയിട്ടു നിങ്ങളുടെ മാറിയോ

    • @haseenaanees8541
      @haseenaanees8541 2 ปีที่แล้ว +1

      Sir nte clinic evdeya

    • @greeshmasabu3000
      @greeshmasabu3000 2 ปีที่แล้ว

      @@haseenaanees8541 pala,Kottayam (John Marian Hospital)

    • @ananyashiju5006
      @ananyashiju5006 2 ปีที่แล้ว

      Take Nutrition food.. All is well👍

  • @neenakv-poyiloorcentrallp2918
    @neenakv-poyiloorcentrallp2918 2 ปีที่แล้ว +4

    Dr.. പൊന്നുമ്മ ❤️
    what a wonderful example.....
    you are great. 🙏🙏

  • @kunjammadaniel3853
    @kunjammadaniel3853 2 ปีที่แล้ว +10

    Dr Iam from USA. I started watching your video recently. Your knowledge is appreciative. IF COME INDIA I WOULD LIKE TO SEE YOU ONLY DUE TO MY HEALTH ISSUES. I NEVER SEEN A DOCTOR LIKE YOU. HATS OFF DR. YOU ARE A GENIUS AND GERM OF PERSON.

    • @harrisubaidulla8909
      @harrisubaidulla8909 2 ปีที่แล้ว

      കുഞ്ഞാമ്മ ഇ൦ഗ്ളീഷ് സൂപ്പർ എടാാ

    • @valsalanair551
      @valsalanair551 2 ปีที่แล้ว

      Dr. Can I take millet? I am thyroid patient

  • @Jeemol70
    @Jeemol70 2 ปีที่แล้ว +11

    Thanks a lot Doctor for your valuable advice. I have hashimoto thyroid, my blood work looks good. I am controlling my diet with gluten-free and reduced sugar. Also taking levothyroxin too.
    Recently I have reduced taste and it’s causing a big problem while cooking. How can I overcome this?

    • @geethapai9261
      @geethapai9261 ปีที่แล้ว +1

      Valuable and excellent advice.Thanks.

  • @beenaakbar453
    @beenaakbar453 2 ปีที่แล้ว +1

    Doctor muttuchiratta thennunnathineppatty oru video cheyyamo?

  • @vasanthibabu3806
    @vasanthibabu3806 2 ปีที่แล้ว +6

    എത്രയും പെട്ടെന്ന് അങ്ങയെ കാണണമെന്ന് തോന്നുന്നു. അത്രയ്ക്ക് ഓരോ അസുഖങ്ങൾ കൊണ്ട് വിഷമിയ്ക്കുന്നു. കൊല്ലത്തു വരുമോ . ബന്ധപ്പെടാൻ ഒരു ഫോൺ നമ്പർ വേണമല്ലോ?🙏

  • @ajithaci6534
    @ajithaci6534 ปีที่แล้ว +1

    Superb excellent explanation ☺️ very valuable.. thanks

  • @manjushamadhu8785
    @manjushamadhu8785 2 ปีที่แล้ว +7

    Excellent presentation Dr. Manoj.
    I have thyroid problems and symptoms
    My TSH level is 21.61

  • @drnpradeep
    @drnpradeep ปีที่แล้ว +5

    Excellent information from an experienced Physician. Unfortunately many doctors are not updating their information from the latest research and still follow old treatments protocol that’s not updated. Being a physician, I can very well relate to what Dr. Manoj Johnson views in regards to Thyroid disorders. 👍

  • @jessyvinod5662
    @jessyvinod5662 2 ปีที่แล้ว +6

    Well explained Thank you doctor 🙏🙏

  • @anusreeshinonmethala5825
    @anusreeshinonmethala5825 2 ปีที่แล้ว +10

    Hi sir , my TSH,FT3,FT4 is normal but I have weight gain , inflammation and stress ..could you please tell which all test I have to take for this

  • @marygeorge8506
    @marygeorge8506 3 หลายเดือนก่อน

    Very clear and informative video, thankyou so much Dr

  • @umavarma1310
    @umavarma1310 2 ปีที่แล้ว +12

    Sir u r an amazing Dr. 👏 Explains patiently nd simply.You r a role model to all other Dr's

  • @bilalbillu683
    @bilalbillu683 2 ปีที่แล้ว

    So what to do to clear this thyroid problems ? What habits should change or adapt?
    Plz explain that dr

  • @johnsonvk95
    @johnsonvk95 2 ปีที่แล้ว +3

    ഒരുപാട് സംശയങ്ങൾ മാറ്റിതന്നു ഡോക്ടറിൻറെ ഈ എപ്പിസോഡ് മറ്റ് എപ്പിസോഡ്കളെ പ്പേലെ
    വളരെ വളരെ ഉപകാരപ്രദമാണ് നന്ദി 🙏🙏

  • @ignatiusealias6539
    @ignatiusealias6539 8 หลายเดือนก่อน

    I am sure he is a good Doctor

  • @neenajain9953
    @neenajain9953 2 ปีที่แล้ว +4

    Valuable information, thank you Dr

  • @sheejadinesh4933
    @sheejadinesh4933 หลายเดือนก่อน

    Thank you, Very beautifully explained.

  • @shamnavettupara7538
    @shamnavettupara7538 2 ปีที่แล้ว +6

    Thyroidotomy കഴിഞ്ഞു രണ്ട് വർഷമാവുന്നു. Papillary ayrnu. Tyronorm 125edukunnu. Ipozhum vayarin prasnam mudikozhichil. Weight gain.kalin maravip ellam
    und. Nthu chyym

  • @bindhusureshkumar4429
    @bindhusureshkumar4429 2 ปีที่แล้ว +1

    ഒത്തിരി ഉപകാരപ്രദമായ വീഡിയോ. ഡോക്ടർക്ക് ഹൃദയം നിറഞ്ഞ നന്ദി 🙏🙏

  • @നാൻസി
    @നാൻസി 2 ปีที่แล้ว +4

    Beautifully well explained. Thank u so much for good information 🙏God bless U 🙏

  • @fathimathsajla7736
    @fathimathsajla7736 2 ปีที่แล้ว

    വളരെ ഉപകാരം . Online consultation നല്കുന്നുണ്ടോ

  • @vimalavasudevan4865
    @vimalavasudevan4865 2 ปีที่แล้ว +6

    Thank you so much doctor. 🙏🙏

  • @ValsaJoseph-fd6no
    @ValsaJoseph-fd6no 19 วันที่ผ่านมา

    Very very very good informations.THANKS A LOT RESPECTED DOCTOR. ❤❤❤

  • @SreelathaNS
    @SreelathaNS 2 ปีที่แล้ว +25

    Thank you doctor ☺️💕 I have all these problems.weight gain.sleep disorder,hair fall etc.But doctors never suggest tests you suggested here.Could I attend your one day workshop at Calicut ?Any restrictions for the workshop ?How could I have a consultation with you Doctor ?

    • @Virtual-Friend-007
      @Virtual-Friend-007 2 ปีที่แล้ว +3

      Online consultation is there. You can visit his website for this

    • @sunithamenon7378
      @sunithamenon7378 2 ปีที่แล้ว

      How to contact?

    • @leenashaji6605
      @leenashaji6605 ปีที่แล้ว

      Dr how can meet you in Kerala for treatment i?

  • @jas-fk9nb
    @jas-fk9nb ปีที่แล้ว +1

    Nammal engine route cause treat cheyuka?thyroxine edukal allathe?

    • @healthtohome
      @healthtohome ปีที่แล้ว

      Root cause ഈ കാര്യത്തിൽ പലപ്പോഴും ചിക്സിക്കാൻ സാധിക്കില്ല കാരണം പലപ്പോഴും idiopathic (കാരണം വ്യക്തം അല്ലാത്തത്) ആണ് കാരണം

  • @jincygeorge8718
    @jincygeorge8718 2 ปีที่แล้ว +3

    Thank you Doctor... God bless you

  • @helnathomas5561
    @helnathomas5561 3 หลายเดือนก่อน

    Really informative.... Thank you doctor for your valuable information

  • @fayiskoya
    @fayiskoya 2 ปีที่แล้ว +4

    Thyroid മരുന്ന് കഴിച്ച് കൊണ്ട് നിയന്ത്രിക്കുന്നതിന് പകരം എന്നെന്നേക്കുമായി തൈറോയ്ഡ് repair ചെയ്യാൻ ആവശ്യമായ essential Nutrient ഡയറ്റ് വഴി പരിപൂർണമായി നേരെയാക്കാൻ പറ്റും..എൻ്റെ ഭാര്യക്ക് രണ്ട് തവണ അബോർഷൻ ആയപ്പോൾ ആണ് തൈറോയ്ഡ് ശ്രദ്ധിച്ചത്..വെറും 1.5 മാസം കൊണ്ട് തൈറോയ്ഡ് നേരെ ആക്കി ഇപ്പൊൾ 3.5 വർഷമായി രണ്ട് പ്രസവവും കഴിഞ്ഞു ഇത് വരെ ഒരു മരുന്നും കഴിച്ചിട്ടില്ല..പരിപൂർണമായി പാർശ്വഫലം ഇല്ലാതെ തൈറോയ്ഡ് നന്നാക്കി quality life സാധ്യമാണ്..ഇപ്പൊൾ യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ എല്ലാം normal ആണ്..

    • @fayiskoya
      @fayiskoya 2 ปีที่แล้ว +1

      12 കിലോ weight കുറഞ്ഞു..

    • @edakkallpschool6793
      @edakkallpschool6793 2 ปีที่แล้ว

      എല്ലാ ബുദ്ധിമുട്ടും മാറിയോ??

    • @edakkallpschool6793
      @edakkallpschool6793 2 ปีที่แล้ว

      Njan 6 വർഷമായി മരുന്ന് കഴിക്കുന്നു ഒരു കാര്യവും ഇല്ല.. നില നിർത്താൻ മാത്രം പറ്റും..ലക്ഷണങ്ങൾ എല്ലാം അങ്ങനെ തന്നെ

    • @trkiva6848
      @trkiva6848 2 ปีที่แล้ว

      Ningalude number tharamo??

    • @trkiva6848
      @trkiva6848 2 ปีที่แล้ว

      Ningal enthellam diet aanu cheythath?

  • @joshi123thomas9
    @joshi123thomas9 2 ปีที่แล้ว

    What is the best treatment/medicine for acidity

  • @zaynvlogs1874
    @zaynvlogs1874 2 ปีที่แล้ว +11

    Dr കോൺടാക്ട് നമ്പർ തരുമോ? Dr ഇപ്പൊ tyroid ഉള്ള ആള് ആന്റിബോഡി test ചെയ്യുമ്പോ കൂടുതൽ ആണേൽ പിന്നെ എന്താണ് ചെയ്യേണ്ടത്?

  • @indirakumari1545
    @indirakumari1545 ปีที่แล้ว +1

    Thank you Dr. Excellent information. Very good

  • @latha9253
    @latha9253 2 ปีที่แล้ว +8

    Online consultation സാധിക്കുമോ?

  • @madhusoodananc4622
    @madhusoodananc4622 2 ปีที่แล้ว

    വളരെ നല്ല ബോധവൽക്കരണ വീഡിയോ. നന്ദി സർ. ഒരുപാട് നന്ദി.

  • @preethasasikumar3668
    @preethasasikumar3668 2 ปีที่แล้ว +14

    Dr how can I consult you online ??
    I am residing in Bangalore

  • @rachelammakg9219
    @rachelammakg9219 2 หลายเดือนก่อน

    Thyroid നെ കുറിച്ച് ഡോക്ടർ നന്നായി വിശദീകരിച്ചു.Thank you doctor ❤

  • @bhagyasree6929
    @bhagyasree6929 2 ปีที่แล้ว +3

    I have thyroid… taking medicine also.. but sometimes I feel so tired, not able to remember things , iron deficiency and other problems. I’m 24 years old…I’m so scared about my future. You have any suggestion to me ?

    • @akhilmohan9630
      @akhilmohan9630 ปีที่แล้ว

      Vitamin D check cheythu nokku atakum problem

  • @adhi164
    @adhi164 4 หลายเดือนก่อน

    Doctor please do a video about herbalife products... Is that good or not....? Need an awareness about the product

  • @rubyreshmi8229
    @rubyreshmi8229 2 ปีที่แล้ว +6

    Doctor മൊത്തം എന്നെ പറ്റിയ പറയുന്നത്.എനിക്ക് എല്ലാ symptoms undu

  • @ajithaanil6687
    @ajithaanil6687 2 ปีที่แล้ว

    Ajithakumari.... Thanq sir🙏🙏🙏🙏🙏🙏 ഗ്രേറ്റ്‌ information.

  • @thasneemm.m6706
    @thasneemm.m6706 2 ปีที่แล้ว +11

    👌🏻👌🏻👌🏻thank you sir well explained. Tsh normal യിൽ നിന്നും കുറഞ്ഞു പോകുന്നതിനെ പറ്റി ഒന്ന് explain ചെയ്യാമോ?

    • @nmk4400
      @nmk4400 2 ปีที่แล้ว

      Hypothyroidism

  • @Shajeetha-i4p
    @Shajeetha-i4p ปีที่แล้ว

    Thanks🙏 ningale consultant enth cheyanam

  • @hayahjamjamal3254
    @hayahjamjamal3254 2 ปีที่แล้ว +3

    Thank you somuch sir