വയറ്റിൽ നിന്ന് പോകാത്തതിന്റെ പ്രധാന കാരണം ഇതാണ് ഈയൊരു ഒറ്റമൂലി രാത്രി കുടിച്ചാൽ മാത്രം മതി|Dr Gopika

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 724

  • @abdulgafoor3416
    @abdulgafoor3416 2 หลายเดือนก่อน +17

    ഏത് സാധാരണക്കാരനും മനസിലാക്കാൻ കഴിയുന്ന രീതിയിൽ വിശദീകരിച്ചു തന്ന ഡോക്ടർ. വളരെ നന്ദി

  • @VargheseLona-rv7kk
    @VargheseLona-rv7kk 4 หลายเดือนก่อน +138

    ഡോക്ടർ . ചെറുപ്പം ആയതു കൊണ്ട് എല്ലാം വിശദമായി പറഞ്ഞുതന്നു. കുടുംബത്തിലെ ജീവിതം മാതിരി തന്നെയായിരിക്കും നമ്മുടെ സേവനം. മറ്റുള്ള ഡോക്ടർമാരെ ഇത്ര വിശദീകരിച്ചു പറഞ്ഞു തരാറില്ല. ഡോക്ടർ ആയിരമായിരം നന്ദി

    • @mohamedmeeran2353
      @mohamedmeeran2353 4 หลายเดือนก่อน +2

      Àà¡

    • @OmanaMohan-ym4lr
      @OmanaMohan-ym4lr 3 หลายเดือนก่อน

      Dtgtgcgvtctv gvg⁵fg⅚😢
      😢
      V😢😢😢 😢v😢😢😢😢😢😢þt😢þv⁵ggx⁵😊​@@mohamedmeeran2353

    • @aswinronaldoo
      @aswinronaldoo 3 หลายเดือนก่อน

      @@mohamedmeeran2353 Urdui.e.a

    • @girijasaraswathyamma1602
      @girijasaraswathyamma1602 3 หลายเดือนก่อน

      Good

    • @thambithambi7357
      @thambithambi7357 3 หลายเดือนก่อน +3

      പരിഹാരമെന്താണെന്ന് പറയൂ.. ഞങ്ങൾക്ക് MBBS പഠിക്കാൻ സമയമില്ല. -

  • @HafizMMHafizmm
    @HafizMMHafizmm 3 หลายเดือนก่อน +16

    വ്യക്തവും കൃത്യവുമായ അവതരണം നന്ദി ഇനിയും ഇതുപോലുള്ള അറിവുകൾക്കായി പ്രതീക്ഷിക്കുന്നു ❤🌹👍

  • @mimurockz3304
    @mimurockz3304 3 หลายเดือนก่อน +36

    വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന ഡോക്ടർക്ക് ഒരായിരം നന്ദി

  • @MusaParambtth
    @MusaParambtth 4 หลายเดือนก่อน +42

    നല്ല ഒരു dr മോൾ. ആര് എന്ത് പറഞ്ഞാലും വളരെ ആത്മാർത്ഥമായി വിഷയം അവതരിപ്പിച്ചു തന്ന dr ക്ക്.. ആയുർ ആരോഗ്യം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @MuhammedKammu-ud8ic
      @MuhammedKammu-ud8ic 11 วันที่ผ่านมา

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @VenugopalanVenu-f5x
    @VenugopalanVenu-f5x 4 หลายเดือนก่อน +68

    ❤വിശദമായി പറയുന്നത് നല്ല കാര്യമാണ് പക്ഷേ കേൾക്കുവാൻ ആർക്കും സമയം ഇല്ല എല്ലാവരും തിരക്കിലാണ്
    Thanks

    • @alikallaroth5902
      @alikallaroth5902 4 หลายเดือนก่อน +4

      Thanks a lot for your medical advice May God bless you
      കാപ്പി കുടിക്കാത്ത ആൾക്കു പകരം നിർദ്ദേശിക്കാമോ

    • @manojvellurtabla2402
      @manojvellurtabla2402 3 หลายเดือนก่อน +2

      കേൾക്കാൻ സമയം ഇല്ലാത്തവർ രാവിലെ കക്കൂസിൽ കുറെ സമയം ഇരുന്നോട്ടെ 😄😄

    • @Dr.GopikaA
      @Dr.GopikaA 3 หลายเดือนก่อน

      ​@@alikallaroth5902 ilam chooduvellam
      Dr. Gopika

    • @mohananraghavan8607
      @mohananraghavan8607 2 หลายเดือนก่อน

      ​@@manojvellurtabla2402
      😂

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm 4 หลายเดือนก่อน +98

    ഇത്രയും മാസിലാവുന്ന വിധത്തിൽ ഒരു ഡോക്ടർ മാരും പറഞ്ഞു കൊടുക്കാറില്ല വെരി താങ്ക്സ്

    • @nancymary3208
      @nancymary3208 3 หลายเดือนก่อน +1

      Njaan nellikka thinnu vellam kudikkum annu oru praashyamo rando pokum. Bazhakkathodu upperivechu kazhikkum. Murigaila kazhichaal pokim

  • @manoramaa2038
    @manoramaa2038 4 หลายเดือนก่อน +17

    ഡോക്ടർ ടെ മുമ്പിൽ ഞാൻ ഒരു മെഡിക്കൽ വിദ്യാർത്ഥി ആയി. നല്ല ക്ലാസ്സ്‌. അഭിനന്ദനങ്ങൾ. Informative. Thank you doctor

  • @KalavathiES-u9f
    @KalavathiES-u9f 2 หลายเดือนก่อน +7

    Dr. നല്ല രീതിയിൽ പറഞ്ഞു തന്നു. വളരെ നന്ദി ഉണ്ട്...
    ഡോക്ടറിനു ഭഗവാൻ അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @8b33parvanaomanakuttanandp9
    @8b33parvanaomanakuttanandp9 4 หลายเดือนก่อน +29

    വ്യക്തമായി പറഞ്ഞ് മനസിലാക്കി. സൂപ്പർ അവതരണം ഡോക്ടർ 👌👍

  • @rameshp3262
    @rameshp3262 4 หลายเดือนก่อน +70

    Dr - വളരെ നല്ല രീതിയിൽ പറഞ് തന്നു Thangs

  • @SANDEEPSANDEEP-kj7wd
    @SANDEEPSANDEEP-kj7wd 27 วันที่ผ่านมา

    ഡോക്ടർ പറഞ്ഞത് ഫുൾ ആയിട്ടു കേട്ടു.. അറിവില്ലാത്ത പല കാര്യങ്ങളും അറിഞ്ഞു.. വളരെ നന്ദി ഡോക്ടർ....❤❤❤❤❤

  • @hamzatp3238
    @hamzatp3238 2 หลายเดือนก่อน +1

    കുട്ടികൾക്ക് രക്ഷിതാക്കൾ എങ്ങനെയാണോ പറഞ്ഞു കൊടുക്കുന്നത് അതുപോലെ പറഞ്ഞ് മനസ്സിലാക്കി തന്നതിൽ വളരെ നന്ദി ഡോക്ടർക്ക്

  • @johnjoseph8770
    @johnjoseph8770 3 หลายเดือนก่อน +3

    ഡോക്ടർ അടിപൊളി എന്റെ മോളും ഡോക്ടർ ആണ് ഇത്രയും നന്നായി വിശദമായി അവളും പറഞ്ഞില്ല നന്ദി നന്ദി ആയിരം നന്ദി

  • @jaganathank6278
    @jaganathank6278 4 หลายเดือนก่อน +53

    വിശദമായി പറഞ്ഞു തന്നു നന്ദി ഡോക്ടർ

  • @rajgopalan7648
    @rajgopalan7648 3 หลายเดือนก่อน +5

    വളരെ നല്ല രീതിയിൽ വിശദമായി പറഞ്ഞു 👍

  • @SajuM-l4t
    @SajuM-l4t 3 หลายเดือนก่อน +9

    നന്ദിയുണ്ട്

  • @abhishekbabu.s8h143
    @abhishekbabu.s8h143 2 หลายเดือนก่อน +1

    നല്ല അറിവുകൾ.... വിശദമായി തന്നെ...

  • @abobakkarsidiqe2720
    @abobakkarsidiqe2720 4 หลายเดือนก่อน +381

    പൈസക്ക് ചിലവില്ലാതെ നിങ്ങൾക്ക് വീട്ടിൽ ചെയ്യാവുന്ന ഒരു മരുന്ന് ഒരു പിടി മുരിങ്ങയില ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിക്കുക രാത്രി കിടക്കാൻ സമയം ഇല ഒഴിവാക്കി വെള്ളം മാത്രം കുടിക്കുക ഒരാഴ്ച തുടർച്ചയായി കുടിക്കുക മലബന്ധം മാറി കിട്ടും

    • @smartchoirmusiclab7801
      @smartchoirmusiclab7801 4 หลายเดือนก่อน +1

      @@abobakkarsidiqe2720 അതൊന്ന് നോക്കട്ടെ, ഇക്കാ.

    • @rajeshmodiyil2391
      @rajeshmodiyil2391 4 หลายเดือนก่อน +28

      ഇതക്കെ ഞാന്‍ ചെയ്‌തിട്ടുള്ളതാ പ്രയോജനം ഇല്ല

    • @annammajohn7579
      @annammajohn7579 4 หลายเดือนก่อน +9

      ​@@rajeshmodiyil2391😂

    • @smartchoirmusiclab7801
      @smartchoirmusiclab7801 4 หลายเดือนก่อน +1

      @@rajeshmodiyil2391 cremaffin ഒരു സ്പൂൺ രാത്രി കഴിച്ചാൽ മാത്രം മതി...

    • @saleemalmas4684
      @saleemalmas4684 4 หลายเดือนก่อน +3

      അതെ വളരെ ശരിയാണ്

  • @SudhamaniT
    @SudhamaniT 4 หลายเดือนก่อน +37

    എനിക്കു ബുദ്ധിമുട്ട് ആണ് വയറ്റിൽ നിന്നു പോകാൻ ഒരു പാട് നന്ദി നല്ല കാര്യം പറഞ്ഞു തന്നതിന് 🙏🙏🙏❤️👏

    • @simpletricks1256
      @simpletricks1256 4 หลายเดือนก่อน +1

      രാവിലെ 5 മണിക്ക് എഴുനേറ്റ് അല്പം ചൂട് വെള്ളത്തിൽ ഒരു ടീസ്പൂൺ തൃഫലാദി ചൂർണം കലക്കി കുടിക്കുക. വീണ്ടും കിടക്കുക.

    • @SasidharanPp-sq7sy
      @SasidharanPp-sq7sy 4 หลายเดือนก่อน +2

      മലയാളിക്ക് ഉണ്ടാകുന്ന ഒരു മോശപ്പെട്ട ബന്ധമാണ് മലബന്ധം 😄😄

    • @utopianlazarus2895
      @utopianlazarus2895 4 หลายเดือนก่อน +1

      😂❤🎉ഞാൻ ജീവിതത്തിൽ വളരെ വിഷമിക്കുന്ന കാര്യം മാളബന്ധം ആണ് ഡോക്ടർ

    • @raghavankp2411
      @raghavankp2411 4 หลายเดือนก่อน

      😅​@@utopianlazarus2895

    • @sivinraj-jj5zy
      @sivinraj-jj5zy 4 หลายเดือนก่อน

      .
      Njl​@@SasidharanPp-sq7syp

  • @rameshp1209
    @rameshp1209 4 หลายเดือนก่อน +7

    നന്ദി ഡോക്ടർ

  • @somanmk6070
    @somanmk6070 2 หลายเดือนก่อน +6

    സൗകര്യം ഉള്ളവർ കേട്ടാൽ മതി നെഗറ്റിവ് കമന്റ് ഇടേണ്ട.

  • @rajukokkot5201
    @rajukokkot5201 2 หลายเดือนก่อน

    നന്നായി വിശദീകരിച്ച ഡോക്ടർക്ക് നന്ദിയുണ്

  • @AbdulRaheem-ud8gk
    @AbdulRaheem-ud8gk 4 หลายเดือนก่อน +20

    Dr നല്ല രീതിയിൽ മനസ്സിലകിതന്നു thanks ചേച്ചി

  • @UnniMundakkal
    @UnniMundakkal 4 หลายเดือนก่อน +5

    Dr. വളരെ നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @unnikrishnanvarier4981
    @unnikrishnanvarier4981 3 หลายเดือนก่อน

    കുട്ടിയുടെ അവതരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യമായതുകൊണ്ട് ഇങ്ങനെയുള്ള സംഭാഷണങ്ങൾ വളരെ ഉപകാരപ്രദമാണ്. 👍

    • @subhashpk8169
      @subhashpk8169 หลายเดือนก่อน

      Avatharichopunyalan

  • @koyakuttykk830
    @koyakuttykk830 หลายเดือนก่อน +2

    വ്യക്തവും കൃത്യവും സാധാരണക്കാരായ ആളുകൾക്ക് ഉപകാരപ്രദവുമായ വിശദീകരണം - നന്ദി

  • @sivarathnanak4275
    @sivarathnanak4275 4 หลายเดือนก่อน +12

    നല്ല വിശദമായ വീഡിയോ
    അഭിനന്ദനങ്ങൾ

  • @abeychan1970
    @abeychan1970 4 หลายเดือนก่อน +28

    ആത്യാവശ്യമായി കുറെ രാഷ്ട്രീയക്കാർക്കു ഇതു
    പറഞ്ഞു കൊടുക്കണം.
    ഇവനൊക്കെ ഈ പ്രശ്നമാണ്. '

    • @andriaj6503
      @andriaj6503 4 หลายเดือนก่อน +2

      .M

    • @bindhus170
      @bindhus170 4 หลายเดือนก่อน

      Yes

    • @Rayen-qi8fy
      @Rayen-qi8fy 4 หลายเดือนก่อน +2

      കോപ്പർ ഗോപിക്ക് ഇത് അത്യാവശ്യം ആണ്

    • @underworld2770
      @underworld2770 4 หลายเดือนก่อน

      എന്ത്...... തൂറാൻ മുട്ടുന്നപ്രശ്നമോ 😂😅

    • @hassanm2465
      @hassanm2465 2 หลายเดือนก่อน

      രാഷ്ട്രീയക്കാർക്ക് പറ്റിയത് പന്നിക്കാഷ്ട്ടം ഉണക്കി പ്പൊടിച്ചു കഴുതപ്പാലിലിൽ 5 സ്പൂൺ ദിവസവും 3 നേരം സേവിച്ചാൽ സകല ചതിയും വഞ്ചനയും പണത്തോടുള്ള ആർത്തിയും 90 ദിവസം കൊണ്ട് ഭേദമാവും.

  • @sharafunnisakasim9897
    @sharafunnisakasim9897 2 หลายเดือนก่อน +2

    Thanks Dr. രാവിലെ സാദാ വെള്ളം കുടിക്കുന്നതല്ലേ നല്ലത് ചൂട് വെള്ളം എന്തിനാ...
    ഏറ്റവും നല്ലത് രാവിലെ നല്ല പച്ചവെള്ളം 👍👍

  • @HameedKottarayil
    @HameedKottarayil 4 หลายเดือนก่อน +3

    Dr.ഞാൻഒരുദിവസംമൂന്നുലിറ്റർവെള്ളംകുടിക്കുന്നുണ്ട്. സോദനവളരെബു ദ്ദിമുട്ടാണ്

  • @sajishasajan2506
    @sajishasajan2506 4 หลายเดือนก่อน +15

    Hi dear Gopika...great.... Thanks for providing this valuable information......❤❤

  • @nizarnizar4214
    @nizarnizar4214 4 หลายเดือนก่อน +9

    ഡോക്ടർ നിങ്ങൾ നല്ല ക്ലിയർ ആയി പറഞ്ഞു തന്ന്
    താങ്ക്യൂ

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 4 หลายเดือนก่อน +9

    താങ്ക് യു ഡോക്ടർ..... നല്ല നല്ല അറിവുകൾ ഇനിയും പ്രതീക്ഷിക്കുന്നു.... 👍👍👍

  • @mathottakkaran
    @mathottakkaran 4 หลายเดือนก่อน +26

    പരിഹാരം വെള്ളം കുടിക്കുക/നാര് അടങ്ങിയ ഭക്ഷണം/ vitamin C/ കാൽസ്യം കുറവ്/ബാർലി/തവിടുള്ള അരി/ഇന്ത്യൻ ടോയ്ലറ്റ് ഉപയോഗിക്കുക/ ഒലീവ് ഓയൽ കുട്ടിക്കുക/ പാലിൽ ആവണക്കെണ്ണ ചേർത്ത് കുടിക്കുക/അതിരാവിലെ ഇളം ചൂടു വെള്ളം രണ്ട് ഗ്ലാസ്

    • @MmanuvalEroor
      @MmanuvalEroor 4 หลายเดือนก่อน

      0000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000000

    • @sudhamani7493
      @sudhamani7493 4 หลายเดือนก่อน

      B

  • @PrabhakaranM-ks1bv
    @PrabhakaranM-ks1bv 3 หลายเดือนก่อน +1

    വളരെ ഉപകാരം Dr നന്ദി നന്ദി

  • @Ramlath33
    @Ramlath33 2 หลายเดือนก่อน +1

    Clear and understanding explanation🎉

  • @SasiKumar-mc9gf
    @SasiKumar-mc9gf 4 หลายเดือนก่อน +19

    Valare upakaram doctor thanks

    • @RathikaMv-ic1bz
      @RathikaMv-ic1bz 2 หลายเดือนก่อน

      😅.😢
      😅😅🎉😂

  • @anniegeorge8135
    @anniegeorge8135 4 หลายเดือนก่อน +7

    നല്ല അറിവ് പറഞ്ഞു തന്നെ ഡോക്ടർക്ക് നന്ദി.

  • @satheesankrishnan4831
    @satheesankrishnan4831 2 หลายเดือนก่อน +61

    ഒറ്റവാക്കിൽ ഉത്തരം പറയാൻ കഴിയുന്ന ഒരു കാര്യം അല്ലല്ലോ സുഹൃത്തേ പലതും പലരിലും പലതരത്തിൽ ആവാം കാരണം പലതാവാം അപ്പോ ഇത്രയും എക്സ്പ്ലെയിൻ ചെയ്ത് പറയാതെ ഒറ്റവാക്കിൽ ഉത്തരം നൽകാൻ വഴിയില്ല പിന്നെ അത്രയും നോളജ് ബുൾ ആണ് പറയുന്നത് ഒരല്പം ക്ഷമ കാണിക്കുന്നത് നല്ലത്.. ആയിരിക്കില്ലേ😂😂

  • @sobanamani6173
    @sobanamani6173 4 หลายเดือนก่อน +5

    നല്ല ഒരു കാര്യം. Thanks

  • @beenamv4098
    @beenamv4098 3 หลายเดือนก่อน

    Thankyou.. ഡോക്ടർ... 😍😍😍വളരെ വിശദമായി പറഞ്ഞു തന്നതിന് thanks.. 😍

  • @moosamoosa3702
    @moosamoosa3702 4 หลายเดือนก่อน +39

    ലാസ്റ്റ് മരുന്ന് പറഞ്ഞതിന് അഭിനന്ദനം അധിക ആളുകളും അവസാനം വരേ പറയാറില്ല

    • @fernandezkakko8107
      @fernandezkakko8107 4 หลายเดือนก่อน +1

      ഇത്രയും നല്ല അറിവുകൾ പറഞ്ഞു തന്ന ഡാക്റ്റർക്ക് ഒരു ബാഗ്ഗ് സല്യൂട്ട്

    • @VidyadharanRaman-cs4qu
      @VidyadharanRaman-cs4qu 4 หลายเดือนก่อน +1

      രാവിലെ ഒരു ലിറ്റർ ചൂട് വെള്ളം കുടിക്കുക.

  • @Sharu201
    @Sharu201 4 หลายเดือนก่อน +2

    വളരെ നന്ദി ഡോക്ടർ എന്റെ ഭർത്താവിന് ഈ പ്രശ്നം ഉള്ളതാണ്. അത് മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു. 🙏🙏🙏🙏🙏🙏🙏

  • @sanalkumar.s8993
    @sanalkumar.s8993 2 หลายเดือนก่อน

    Gas ഫോം ചെയ്യാൻ സാധ്യതയുള്ള ഭക്ഷണം പരിപൂർണമായും ഉപേക്ഷിയ്ക്കുക... നാരുള്ള ഭക്ഷണം കഴിക്കുക..

  • @k.r.vyasan.vyasan5086
    @k.r.vyasan.vyasan5086 4 หลายเดือนก่อน +19

    Thank you ഡോക്ടർ 🙏

  • @sinuantony8523
    @sinuantony8523 4 หลายเดือนก่อน +21

    ഇത്രയും വലിച്ചു നീട്ടി വളരെ നന്ദി

  • @Ramlath33
    @Ramlath33 2 หลายเดือนก่อน

    ആവശ്യമായ സംസാരം...

  • @SidhikAniyathoor
    @SidhikAniyathoor 3 หลายเดือนก่อน

    ഇതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യമാണ്.

  • @beenajoseph7995
    @beenajoseph7995 3 หลายเดือนก่อน +2

    Very Good Doctor

  • @tall5418
    @tall5418 4 หลายเดือนก่อน +5

    Listen after 10 minutes. You won’t be board.

  • @Rajanthalakkatt-t1i
    @Rajanthalakkatt-t1i 3 หลายเดือนก่อน

    നല്ല അവതരണം,
    സമയം ഇത്ര വലിച്ചു നീട്ടണ്ടാർന്നു

  • @salmathyoousaf5806
    @salmathyoousaf5806 4 หลายเดือนก่อน +4

    Nalla D r nalla avadarranam thankyu

  • @sidhiquea.sidhique6081
    @sidhiquea.sidhique6081 4 หลายเดือนก่อน +5

    നല്ല ക്‌ളാസ്സ് dr, thanks

  • @Vilakode
    @Vilakode หลายเดือนก่อน +1

    Thank you doctor 👌🏻

  • @sooppyk9302
    @sooppyk9302 24 วันที่ผ่านมา

    നമ്മുടെ ഈ ശരീരം മാതാപുത്താക്കളുടെ ശുക്ളമാകുന്നു പിന്നെ ആകെ പാടെയുള്ളത് പടച്ചതമ്പുരാന്റെ ഭാഗത്ത് നിന്നുള്ള ആത്മാവ് ജീവൻ ഒരു സിം മാത്രം അത് ഏത് സമയത്തും വന്നു ഊരികൊണ്ട് പോകുകയും ചെയ്യും

  • @rajutv4288
    @rajutv4288 2 หลายเดือนก่อน

    Thank you Doctor for the valuable information

  • @seshansekharipuram5572
    @seshansekharipuram5572 3 หลายเดือนก่อน

    Good information given by Dr. Madam.. Thank you so much🙏👏

  • @GafoorPkag-xv3mk
    @GafoorPkag-xv3mk 4 หลายเดือนก่อน

    വളരെ നല്ല നിർദേശം
    ചൂടുള്ള കോഫിലാണൊം ഓയൽ ഒഴിക്കേടത് എന്നും കൂടെ ഒന്ന് പറയണം

  • @RadhamaniSaseendran
    @RadhamaniSaseendran 2 หลายเดือนก่อน

    Thank you😊😊😊😊 for the explanation 🙏.

  • @rtvnair9911
    @rtvnair9911 28 วันที่ผ่านมา

    Very nice explanation 🌹❤️

  • @muhammedhashim4143
    @muhammedhashim4143 2 หลายเดือนก่อน +10

    ഒന്ന് ചുരുക്കി പറയാമായിരുന്നു ഇത്രയും വലിച്ചു നീട്ടി സമയം കളയല്ലേ

    • @sudheersainudeen6836
      @sudheersainudeen6836 หลายเดือนก่อน +3

      ഫുഡ് റെസിപ്പി അല്ല പറഞ്ഞത്.

  • @varghesealex6186
    @varghesealex6186 4 หลายเดือนก่อน +16

    Doctor thank you so much for your valuable directions.

  • @eightbeatss
    @eightbeatss 3 หลายเดือนก่อน +1

    മുരിങ്ങ ഇല ഇട്ട് വെള്ളം തിളപ്പിക്കുക.
    പുഴുങ്ങി എടുത്ത മുരിങ്ങ ഇല കഴിക്കാൻ നല്ലതാണ് ...
    അതിന്റെ വെള്ളം ഒരു 2 ഗ്ലാസ് കുടിക്കുക . ഇതാണ് വയറ് ഒഴിയാനുള്ള ശരീരത്തിന് ഗുണപ്രദവും പ്രയോചന പ്രദവും ആയ ഒറ്റമൂലി
    ഒരു മരുന്നും വേണ്ട. സ്പീഡ് കൂട്ടി.. ഓടിച്ചു വിട്ടു എന്നിട്ടും ഡോക്ടറുടെ വിവരണം മുഴുവൻ കേൾക്കാനുള്ള ക്ഷമ ഇല്ലാത്തത്തിനാൽ പകുതിക്ക് വച്ച് നിർത്തി 😢😢😢😢😢😢

  • @abbak703
    @abbak703 หลายเดือนก่อน

    very good doctor Molu .all the success

  • @memegod.845
    @memegod.845 4 หลายเดือนก่อน +5

    സൂപ്പർ

  • @umeshbpm458
    @umeshbpm458 4 หลายเดือนก่อน

    നല്ല ക്ലാസ്സ്.പഴയകാലം ആവണക്കെണ്ണ കഴിച്ചിട്ടണ്ട്

  • @geethakrishnan2197
    @geethakrishnan2197 4 หลายเดือนก่อน +19

    Good information Thanku 👍🏻

  • @krishnadasanp9614
    @krishnadasanp9614 4 หลายเดือนก่อน +11

    സൂപ്പർ. 👍👍

  • @mohandasnv6395
    @mohandasnv6395 4 หลายเดือนก่อน +2

    രണ്ടുമൂന്നു തേങ്ങയുടെ വെള്ളം ഒന്നിച്ച് കുടിച്ചാൽ മതി, വേറെഒന്നും വേണ്ട. ബുദ്ധിമുട്ടുവരുമ്പോൾ ഇങ്ങനെ ചെയ്യാറുണ്ട്. നല്ല റിസൾട്ടാണ്.

  • @KunjubuhariKA-vl1vz
    @KunjubuhariKA-vl1vz หลายเดือนก่อน

    Good മെസ്സേജ്

  • @muhammedkoya2327
    @muhammedkoya2327 4 หลายเดือนก่อน +4

    ഡോക്ടർ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @Seenath-k6e
    @Seenath-k6e 4 หลายเดือนก่อน +3

    മനസ്സിലാക്കി പറഞ്ഞു തന്നു
    മാഷാഅല്ലാഹ്‌ സൂപ്പർ

    • @phantomc2175
      @phantomc2175 4 หลายเดือนก่อน

      മാഷാല ദോശ സൂപ്പർ 😂

  • @ramadasanek1232
    @ramadasanek1232 4 หลายเดือนก่อน +9

    ഇത്തരം അറിയിപ്പുകൾ കാത്തിരിക്കുകയായിരുന്നു നന്ദി

  • @SajikumarB-b1i
    @SajikumarB-b1i 4 หลายเดือนก่อน

    നല്ല വിശദീകരണം

  • @vasanthimohan5628
    @vasanthimohan5628 4 หลายเดือนก่อน

    നല്ല വിവരണം 👍🏽

  • @shreyaslifestyle...9802
    @shreyaslifestyle...9802 2 วันที่ผ่านมา

    എന്റെ അച്ഛന് 75വയസ്സ് ആണ്. സ്ട്രോക് വന്നിട്ടുള്ളതാണ്. കുറച്ചു നാൾ ആയി. യൂറിൻ പോയി കൊണ്ടേ ഇരിക്കുന്നു. മലബന്ധവും ഉണ്ട്. വയറ്റിൽ നിന്ന് പോകാൻ തനിയെ ശ്രെമിക്കുന്നില്ല. അമ്മ ഇടയ്ക് കയചൂർണ്ണം കൊടുക്കും അപ്പോൾ കുറച്ചു പോകും. ഷുഗർ ഉള്ള ആൾ. ഡോക്ടർ പറഞ്ഞ പ്രകാരം ചെയ്ത് നോക്കാം

  • @hyrunnisak6411
    @hyrunnisak6411 4 หลายเดือนก่อน

    മോളേ ഉമ്മ Allthebest

  • @thottathilkitchen4065
    @thottathilkitchen4065 4 หลายเดือนก่อน +23

    മലബന്ധം ഇല്ലാതിരിക്കാൻ ചിലവില്ലാതെ ചെയ്യാൻ പറ്റിയ ഒരു ടിപ്പ് ആണ് രാവിലെ വെറും വയറ്റിൽ ഇളം ചൂടുവെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞ് അല്പം ഉപ്പും കൂടെ ഇട്ട് ഒരു ലിറ്ററോളം കുടിക്കുമ്പോൾ തന്നെ വയറു നല്ലതുപോലെ ക്ലീൻ ആയി കിട്ടും

    • @sibichants45
      @sibichants45 4 หลายเดือนก่อน +1

      L

    • @hafisp1
      @hafisp1 3 หลายเดือนก่อน +3

      വയറിൽ അസിഡിറ്റി ഉണ്ടാവില്ലേ

    • @SidhikAniyathoor
      @SidhikAniyathoor 3 หลายเดือนก่อน +2

      വെറും വയറ്റിൽ നാരങ്ങ നല്ലതല്ല.

  • @MrArshadk
    @MrArshadk 3 หลายเดือนก่อน

    Good explanation Dr. Informative.

  • @padmajap1095
    @padmajap1095 4 หลายเดือนก่อน +2

    Manasiga sammardam nallavannam und

  • @georgesoney3594
    @georgesoney3594 2 หลายเดือนก่อน

    Suggest take a few dry raisins everyday

  • @LasithaKT
    @LasithaKT 3 หลายเดือนก่อน

    11:58

  • @bhuvanendranni5013
    @bhuvanendranni5013 28 วันที่ผ่านมา

    ഒലീവ് ഓയിൽ, ആവണക്കെണ്ണ മുതലായവ കൊളസ്‌ട്രോൾ കൂട്ടുമോ Dr.

  • @sasidharannair6718
    @sasidharannair6718 4 หลายเดือนก่อน +123

    ഈ ഒറ്റമൂലികൾ "ഒരു ഒരു " തവണ കുടിച്ചാൽ മതിയെന്ന് എഴുതി കണ്ടൂ. ദിവസവും ഒരു പ്രാവശ്യം എന്നാണോ അതോ ഒരിക്കൽ കഴിച്ചാൽ പിന്നൊരിക്കലും കഴിക്കേണ്ടതില്ല എന്നാണോ അർത്ഥമാക്കുന്നത്. പക്ഷേ പറയുന്നത് എല്ലാ ദിവസവും കഴിക്കണമെന്നാണല്ലോ.

  • @rajeshmodiyil2391
    @rajeshmodiyil2391 4 หลายเดือนก่อน +2

    കായം ചൂര്‍ണ്ണം ഗുളിക പൊടി ഉണ്ട് അത് കഴിച്ചാല്‍ പോകും

  • @sabuambattu5360
    @sabuambattu5360 29 วันที่ผ่านมา

    ഞാൻ 4-5 ഉണക്കമുന്തിരി കഴിക്കും - നല്ല സുഖമായി വയറ്റിൽ നിന്ന് പോകും.

  • @minha-sx6uy
    @minha-sx6uy 27 วันที่ผ่านมา +1

    Passpass said effect parayamo

  • @KayarunisaKayaru
    @KayarunisaKayaru 3 หลายเดือนก่อน

    thank you dr njan cheythhu nokki result

  • @vengala1231
    @vengala1231 2 หลายเดือนก่อน

    ഡിന്നറിന് ശേഷം പാളയംകോടൻ, കദളി, റോബസ്റ്റ ഇതിൽ ഏതെങ്കിലും 250 ഗ്രാം കഴിച്ചു നോക്കുക. .. കാലത്ത് ഉറപ്പായിട്ടും നല്ല ശോദന കിട്ടും

  • @HakkimS-ft8su
    @HakkimS-ft8su 3 หลายเดือนก่อน +1

    Hai dr thanks

  • @mathline6244
    @mathline6244 3 หลายเดือนก่อน

    മനുഷ്യൻ ചെയ്യേണ്ട പണികൾ യന്ത്രങ്ങൾ ചെയ്താൽ എൻജിനിൽബന്ധം ഉണ്ടകതിരിക്കും

  • @subairmadakkal9131
    @subairmadakkal9131 4 หลายเดือนก่อน +4

    I spoon velichenna kudich 1 glass chuduvellam kudichal 👍👍

  • @sankarankutty3796
    @sankarankutty3796 4 หลายเดือนก่อน

    വിശദമായി പറഞ്ഞു തന്നു 😊

  • @satheeshkumae1032
    @satheeshkumae1032 4 หลายเดือนก่อน +6

    സൂപ്പർ അടിപൊളി ഇൻഫ്രമാഷിന് നന്ദി

  • @muhammedaliodayapurathu8059
    @muhammedaliodayapurathu8059 4 หลายเดือนก่อน +1

    Congratulations Dr.super Speach 👍👍👍

  • @aminakavallur8836
    @aminakavallur8836 3 หลายเดือนก่อน

    വളരെ നന്ദി

  • @sundaresangopalan9439
    @sundaresangopalan9439 3 หลายเดือนก่อน

    നല്ലാ കാര്യങ്ങൾ ഇനി ചെയ്യണം❤🎉

  • @Alice7y
    @Alice7y 4 หลายเดือนก่อน +4

    Coffee can interfere with sleep..Thank you for the other tips

    • @jyothi-sithara
      @jyothi-sithara 4 หลายเดือนก่อน

      Yes. Very correct.

  • @nasimkadakkal9057
    @nasimkadakkal9057 4 หลายเดือนก่อน

    സത്യം... കൃത്യമായി എല്ലാം പറഞ്ഞു തന്നു...