തടിയും കൊഴുപ്പും കുറയാത്തതിന്റെ 5 കാരണങ്ങൾ 40 കിലോ കുറക്കാം | kudavayar kurakkan malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • സംശയങ്ങൾക്കും താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
    Contact: +91 8086 203 231
    7034121940
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ ബന്ധപ്പെടുക
    Phone: +91 9745 050 226 (Convo Health Channel Manager)
    WhatsApp: wa.link/6a98m5
    NB:ഈ നമ്പർ ഡോക്ടറെ കാണാൻ ബുക്ക് ചെയ്യാൻ ഉള്ളതല്ല
    #convo_health #health_tips_malayalam #malayalam_health_tips #unais_muhammed #kudavayar_kurakkan_malayalam #kudavayar_kurakkan_exercise #kudavayar_engane_kurakkam #kudavayar_kurakkan_malayalam_exercise #thadi_kurakkan_malayalam kurakkan_eluppa_vazhi
    thadikurakkan,
    thadi kurakkan eluppa vazhi,
    thadi kurakkan,
    thadi kurakkan malayalam,
    thadi kurakkan exercise,
    thadi kurakkan malayalam tips,
    thadi kurakkan eluppa vazhi exercise,
    thadi kurakkan ulla exercise,
    thadi kurakkan eluppa vazhi 1 day,
    thadi kurakkan eluppa vazhi malayalam,
    thadi kurakkan islamic tips malayalam,
    thadi kurakkan ulla tips,
    thadi kurakkan ayamodakam,
    thadi kurakkan apple cider vinegar,
    thadi kurakkan after delivery,
    thadi kurakkan arogyam,
    aliyan thadi kurakkan,
    thadi kurakkan problems and solutions,
    thadi kurakkan boy,
    back thadi kurakkan,
    thadi kurakkan exercise boy,
    full body thadi kurakkan malayalam,
    thadi kurakkan ulla bakshanam,
    thadi kurakkan challenge,
    thadi kurakkan coffee malayalam,
    thadi kurakkan cherunaranga,
    chundinte thadi kurakkan,
    chakkappazham thadi kurakkan,
    thadi kurakkan food control,
    thadi kurakkan enthu cheyyanam,
    convo health thadi kurakkan,
    thadi kurakkan drink,
    thadi kurakkan diet,
    thadi kurakkan dua,
    thadi kurakkan diet malayalam,
    thadi kurakkan diet plan malayalam,
    thadi kurakkan dance,
    thadi kurakkan dr rajesh kumar,
    thadi kurakkan doctor,
    #thadi_kurakkan_dr_manoj_johnson,
    pettennu thadi kurakkan drink,
    #dr_manoj_johnson_pala_thadikurakkan,
    thadi kurakkan exercise malayalam,
    thadi kurakkan eluppa vazhi islamic,
    thadi kurakkan eluppa vazhi workout,
    thadi kurakkan eluppa vazhi honey,
    thadi kurakkan exercise girl malayalam,
    thadi kurakkan eluppa vazhi doctor malayalam,
    thadi kurakkan exercise girl,
    thadi kurakkan eluppa vazhi food,
    thadi kurakkan eluppa vazhi kuttikal,
    thadi kurakkan food malayalam,
    thadi kurakkan food control malayalam,
    thadi kurakkan food,
    face thadi kurakkan,
    thadi kurakkan ulla food,
    thadi kurakkan kazhikkenda food,
    thadi kurakkan green tea,
    thadi kurakkan gym workout,
    thadi kurakkan honey,
    hand thadi kurakkan,
    thadi kurakkan islamic tips,
    thadi kurakkan in malayalam,
    iratta thadi kurakkan,
    thadi kurakkan yoga in malayalam,
    thadi kurakkan tips in malayalam,
    thadi kurakkan vyayamam in malayalam,
    thadi kurakkan juice,
    thadi kurakkan seeragam,
    thadi kurakkan kumbalanga,
    thadi kurakkan karuvapatta,
    kai thadi kurakkan,
    kuttikalude thadi kurakkan,
    kazhuthile thadi kurakkan,
    kavil thadi kurakkan,
    kalile thadi kurakkan,
    kay thadi kurakkan,
    kal thadi kurakkan,
    katile thadi kurakkan,
    lip thadi kurakkan,
    leg thadi kurakkan,
    lakshmi nakshathra thadi kurakkan,
    thadi kurakkan medicine,
    thadi kurakkan malayalam exercise,
    thadi kurakkan motivation,
    thadi kurakkan marunnu,
    mugathe thadi kurakkan,
    mugam thadi kurakkan,
    mugathil thadi kurakkan,
    mookinte thadi kurakkan,
    mukam thadi kurakkan,
    marathinte thadi kurakkan,
    thadi kurakkan naranga vellam,
    thadi kurakkan nulla margam,
    naracha thadi kurakkan,
    nonbin thadi kurakkan,
    nombinu thadi kurakkan,
    naracha thadi kurakkan malayalam,
    thadi kurakkan ottamooli,
    thadi kurakkan oats,
    pettennu thadi kurakkan,
    prasavashesham thadi kurakkan,
    purathe thadi kurakkan,
    ponna thadi kurakkan,
    varam thadi kurakkan,
    prithviraj thadi kurakkan,
    pettennu thadi kurakkan exercise,
    engane pettannu thadi kurakkan,
    pcos thadi kurakkan malayalam,
    thadi kurakkan quran,
    thadi kurakkan ragi,
    ramadan thadi kurakkan,
    thadi kurakkan simple exercise,
    thadi kurakkan simple tips,
    prasava shesham thadi kurakkan,
    shoulder thadi kurakkan malayalam,
    silu talks thadi kurakkan,
    thadi kurakkan then,
    thadi kurakkan tips,
    thyroid thadi kurakkan,
    tha thadi kurakkan,
    thadi kurakkan ulla tips malayalam,
    thoiba vision thadi kurakkan,
    thadi kurakkan ulla dance,
    thadi kurakkan ulla marunnu malayalam,
    thadi kurakkan ulla diet,
    thadi kurakkan ulla margangal,
    thadi kurakkan uluva vellam,
    thadi kurakkan ulla exercise malayalam,
    thadi kurakkan ulla marunnu,
    kudavayar kurakkan,
    kudavayar kurakkan malayalam,
    kudavayar kurakkan exercise,
    kudavayar kurakkan ulla vazhi malayalam,
    kudavayar kurakkan ottamooli,
    kudavayar kurakkan malayalam exercise,
    kudavayar kurakkan yoga,
    jimmil pogathe kudavayar kurakkan,
    kudavayar kurakkan comedy,
    kudavayar kurakkan church,
    kudavayar kurakkan dance,
    kudavayar kurakkan exercise in malayalam,
    kuda vayar kurakkan malayalam exercise,
    kudavayar kurakkan flour,
    kudavayar kurakkan flour in english,

ความคิดเห็น • 912

  • @sibijose3388
    @sibijose3388 2 ปีที่แล้ว +1905

    Ee doctorede sound DQ nte sound polile... Enik matrano thonniyath...

  • @aflahpt2738
    @aflahpt2738 4 หลายเดือนก่อน +332

    Eth dulkarinte sound pole thoniyavar oru 100 like tharo plis👍🏻

    • @mmu_kutty_
      @mmu_kutty_ 4 หลายเดือนก่อน +4

      Enikyum thoni

    • @HamnahmanaHamnu
      @HamnahmanaHamnu 2 หลายเดือนก่อน +3

      Enikum thonni

    • @adhiappuvlogs8181
      @adhiappuvlogs8181 2 หลายเดือนก่อน +1

      😊

    • @abhiabhi-u7t
      @abhiabhi-u7t หลายเดือนก่อน +4

      Like enthina paisa kitto liken

  • @nadheeraasharaf2715
    @nadheeraasharaf2715 2 ปีที่แล้ว +225

    ഈ.അറിവുകൾ പറഞ്ഞു തന്ന..ഡോക്ടറിന്..ആഫിയത്ത് ഉള്ള ആരേഗവും.ദിർഹയിസും.നൽകണേ..തമ്പുരാനേ...آمين..മസ്ക്കറ്റിൽ നിന്നും മാണ്..

  • @abroosdairy2796
    @abroosdairy2796 2 ปีที่แล้ว +167

    Unni Mukunthante cuttum DQ nte soundum😀 THANK YOU Dr. Sir🥰

  • @musthafa.v.k.cmusthu7746
    @musthafa.v.k.cmusthu7746 4 หลายเดือนก่อน +127

    അരി ഗോതമ്പ് ഭക്ഷണം അളവ് കുറക്കുക ഒരു നേരം ആക്കുക, മധുരം എണ്ണ ഫുൾ ഒഴിവാക്കുക, പകരം ചിക്കൻ ഫിഷ് മുട്ട പയർ വർഗ്ഗങ്ങൾ ഫ്രൂട്സ് എന്നിവ വിശപ്പ് തോന്നുമ്പോയും അല്ലാത്തപ്പോഴും ഒക്കെ ഇഷ്ട്ടംപോലെ കഴിക്കുക സാലഡ് കഴിക്കുക ധരാളം വെള്ളം കുടിക്കുക. 3 month കഴിഞ്ഞു തൂക്കം നോക്കുക റിസൾട്ട് അറിയാം പറ്റുമെങ്കിൽ gym / എക്‌സൈർസൈസ് ചെയ്യുക നന്നായി ഉറങ്ങുക

    • @shemsishemsinizam8047
      @shemsishemsinizam8047 3 หลายเดือนก่อน +4

      Gothamb nallatanalloooo???

    • @SeemaS-p2u
      @SeemaS-p2u 2 หลายเดือนก่อน

      ​@@shemsishemsinizam8047 no gothamb weightloss nu nallathalla

    • @deepapramod2747
      @deepapramod2747 2 หลายเดือนก่อน

      ​@@shemsishemsinizam8047ഗോതമ്പും അരിയുമൊക്കെ കണക്കാണ്. എല്ലാം carbohydrates തന്നെ. ഗോതമ്പ് കഴിച്ചാൽ കുറേനേരം കൂടുതൽ വിശക്കാതിരിക്കും. അത്രേയുള്ളൂ. സത്യത്തിൽപഞ്ചസാര ഇട്ട പാൽ ചായ നമ്മൾ ഉപേക്ഷിച്ചാൽ weight കുറയും. ഞാൻ sweets, ചായ എന്നിവ ഉപേക്ഷിച് രണ്ടുമാസം നോക്കിയപ്പോൾ weight കുറഞ്ഞു. രാത്രിയിലെ ഭക്ഷണം ഒഴിവാക്കി പകരം പച്ചക്കറി സൂപ്പ്, സാലഡ് ആക്കിയാൽ നല്ലതുപോലെ weight കുറയും. പക്ഷെ വേഗം വിശക്കും. അതിനാൽ നേരത്തേ ഉറങ്ങുക.

    • @anjanaanjuzz6361
      @anjanaanjuzz6361 2 หลายเดือนก่อน +2

      Wheat kazhikune nallathalle

    • @meenakashis7773
      @meenakashis7773 2 หลายเดือนก่อน +3

      Wheat um carbo hidrates thanneyanu. Alavu kurachu kazhikam

  • @FaizalahammedFaizi
    @FaizalahammedFaizi 3 หลายเดือนก่อน +15

    മാഷാ അല്ലാഹ്.. 🥰🥰🥰അടുത്ത് ഒന്നും.. ഇങ്ങനെ വൃത്തി ആയിട്ട്. ഒരു വീഡിയോ ഞാൻ. കണ്ടില്ല.. 💯💯

  • @cutties1092
    @cutties1092 2 หลายเดือนก่อน +73

    ഡോക്ടർ ഞാൻ ഷൈനി ആണ്. ഡോക്ടർ പറഞ്ഞു തന്ന diet plan അത്പോലെ follow ചെയ്തു. 120 kg ൽ നിന്നും 91 ലേക്ക് എത്തി. അതും 5 മാസം കൊണ്ട്. വെയിറ്റ് ലോസ്സ് നു വേണ്ടി ഞാൻ വേറെ ഒത്തിരി കാര്യങ്ങൾ ചെയ്തിരുന്നു. But അതൊക്കെ 5 അല്ലെങ്കിൽ 6 കിലോ കുറയും പിന്നെ വീണ്ടും അത് തിരിച്ചു വന്നു. ഇത് ഇപ്പോൾ എന്നെ കാണുന്നവർക്ക് അതിശയം ആണ്. എന്നെ വർഷങ്ങൾ ആയിട്ട് ഓവർ വണ്ണം ആയിട്ടാണ് എല്ലാവരും കണ്ടിരുന്നത്. ഇപ്പോൾ ഒത്തിരി change ആയി.. എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഇത്രയും നല്ല simple ആയ diet plan എനിക്ക് തന്നതിന്. അതും നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ളത്.

    • @gurucreations3628
      @gurucreations3628 2 หลายเดือนก่อน +7

      Maam... Plz aa diet onnu parayavo

    • @basheeravaheed3705
      @basheeravaheed3705 2 หลายเดือนก่อน

      Yes ..paranhu tharuo​@@gurucreations3628

    • @Shezapk
      @Shezapk 2 หลายเดือนก่อน +1

      Hi

    • @JamsheerJamshi-ro6ul
      @JamsheerJamshi-ro6ul หลายเดือนก่อน

      എന്തായിരുന്നു ചേച്ചിയുടെ diet.. Plc reply. എന്റെ മദറിന് വേണ്ടിയാണ്

    • @tundderman6385
      @tundderman6385 หลายเดือนก่อน

      Pls​@@JamsheerJamshi-ro6ul

  • @ishamol8120
    @ishamol8120 2 ปีที่แล้ว +101

    ദുൽഖർ ന്റെ യും പ്രതി രാജ് ന്റെ സൗണ്ടും കൂടിയ സൗണ്ട്

    • @rasla.k.k2651
      @rasla.k.k2651 4 หลายเดือนก่อน +3

      എനിക്ക് തോന്നി

    • @HarifaShareef
      @HarifaShareef 2 หลายเดือนก่อน +2

      എനിക്കും

    • @AchasZ
      @AchasZ หลายเดือนก่อน

      Prtho taaknte same sound

  • @Hell_on-heels
    @Hell_on-heels 5 หลายเดือนก่อน +20

    23 rd November 2023 il ane njn exercise um diet um start cheythath.. Initial period il kure alkkar weight loss powders oke use akkan paranju.. Aa time il ente weight 70 ayirunnu. Height 151 um... Ann muthal njn sugar cut cheythu, water intake kooti.. 3 days kond 68.2 ayi ath.. Ath water loss ane... Ath kazhinj weight stuck ayi. Aa time il nalla sankadam arnnu.. But exercise um dietum continue cheythu. Sleep patern correct akki. January 2024 3 rd ne ente weight 62 ayi. Ethinedelum njn eniki ishtam ulla food um kazhichirunnu... Ethil nte videos kandal ariyam aa change.. Currently ente weight 57 ane😊... Consistency is the key to achieve goal.... Ethinedel kure negatives indavum . Athonnum kett depression avaruth... Keep going😊❤. Enik pattumenkil.... Ellarkkum pattum keep going❤❤❤❤❤......... All the best .... 😊

  • @hadhiburhan5342
    @hadhiburhan5342 ปีที่แล้ว +26

    ഞാനും 80 കെജി ഉണ്ട്. എനിക്ക് 50 കെജി വരെ പാടൊള്ളു

  • @mallu00007
    @mallu00007 หลายเดือนก่อน +6

    50% dieting 25% workouts 25 sleeping If you do this, there will be a positive change

  • @sherlyk8301
    @sherlyk8301 2 ปีที่แล้ว +41

    Nalla message aanu.. Thank u doctor🙏🏼❤

  • @ranafathimaranafathima7692
    @ranafathimaranafathima7692 ปีที่แล้ว +21

    എത്ര ശ്രമിച്ചിട്ടും തടി കുറയായില്ല പക്ഷണം കുറക്കാൻ വയ്യ അത സത്യം എന്തു ചെയ്താലും തടി കുറയും പക്ഷെ വിശക്ക അതിന് എന്ത വഴി പറഞ്ഞു തരു

    • @musthafa.v.k.cmusthu7746
      @musthafa.v.k.cmusthu7746 4 หลายเดือนก่อน +3

      അരി ഗോതമ്പ് ഭക്ഷണം അളവ് കുറക്കുക ഒരു നേരം ആക്കുക, മധുരം എണ്ണ ഫുൾ ഒഴിവാക്കുക, പകരം ചിക്കൻ ഫിഷ് മുട്ട പയർ വർഗ്ഗങ്ങൾ ഫ്രൂട്സ് എന്നിവ വിശപ്പ് തോന്നുമ്പോയും അല്ലാത്തപ്പോഴും ഒക്കെ ഇഷ്ട്ടംപോലെ കഴിക്കുക സാലഡ് കഴിക്കുക ധരാളം വെള്ളം കുടിക്കുക. 3 month കഴിഞ്ഞു തൂക്കം നോക്കുക റിസൾട്ട് അറിയാം പറ്റുമെങ്കിൽ gym / എക്‌സൈർസൈസ് ചെയ്യുക

    • @thea-z9f
      @thea-z9f 19 วันที่ผ่านมา

      njan thadi 10 kg 8 months kondu kurachad healthy keto diet cheydittannu.
      only vegetables ,fats, and protein
      no grains .
      original keto is too much fat which is not good for me since i am above 40 years
      so take take healthy fat in moderation and eat lots of vegetables
      Intermediate fasting for 14 to 16 hours and if you do some exercise in that period of time it will reduce your weight faster.
      include protein in every meal
      3 meal a day (a brisk walk of 30 minutes in between 1 to 2 hr of each meal will help to speed up your weight loss)

    • @muhammadalthaf7880
      @muhammadalthaf7880 14 วันที่ผ่านมา

      ,,​@@musthafa.v.k.cmusthu7746

  • @mylittlenest6225
    @mylittlenest6225 2 ปีที่แล้ว +11

    Eante ealla dout um theerunnu . Thank you so much sir

  • @haseenarashid8049
    @haseenarashid8049 2 ปีที่แล้ว +42

    Dulqarinte sound pole thonnunnund😍😍

  • @Caaspi
    @Caaspi 2 ปีที่แล้ว +30

    I strongly believe that consistency is the key 🔑 .
    I was 96 KGS. Lost 18 kilograms by taking 2 years. Now I am 78 KGS. Still trying for more. Weight loss is a slow process. As he said 5-6 KGS weight loss happened very soon. But later the process get slows down. But the important thing is to Continue in the journey continue the diet and workout and, make it a life style. Will get permanent results.

    • @jasir8771
      @jasir8771 ปีที่แล้ว +2

      I am 89 kg in May 2022....Now i am 80 kg -(25.10.2022)

    • @behappyy8213
      @behappyy8213 ปีที่แล้ว +1

      Exactly.... Consistency is important..... I reduced 18 kg in 5 to 6 months with proper workout and healthy diet....

    • @p34ky._
      @p34ky._ ปีที่แล้ว +1

      @@behappyy8213 Could You share the Experience and diet plan
      Enik 16 age oll but weight near 90kgs i wanna lose it to 60kgs🙂

    • @hairstyleideas8187
      @hairstyleideas8187 ปีที่แล้ว +1

      വയറും വണ്ണവും കുറിക്കുന്ന ഓർഗാനിക് product വേണോ 100% റിസൾട്ട് അതും 1 month കൊണ്ട് 4,5 kg കുറയുന്നെ💪💪

    • @ushap6821
      @ushap6821 ปีที่แล้ว

      U r drinking slim tea?

  • @sabiranazer3373
    @sabiranazer3373 2 ปีที่แล้ว +57

    Serikkum DQ nte sound.....

  • @bhaskarankadaly4552
    @bhaskarankadaly4552 2 ปีที่แล้ว +38

    വളരെ നല്ല കാര്യങ്ങൾ. പക്ഷെ ഈ കാര്യങ്ങൾ ചുരുങ്ങിയ വാക്കുകളിൽ 5 മിനിട്ട് കൊണ്ട് പറഞ്ഞു തീർക്കാനേയുള്ളൂ

  • @simimolmathew1821
    @simimolmathew1821 2 ปีที่แล้ว +17

    Thank you Doctor..valare upakarapredam ayirunnu...Dulqar Salmanteyum Prithvi Raj nteyum voice feel cheyyunnu... super

  • @BhuviBhu-id6dd
    @BhuviBhu-id6dd 2 หลายเดือนก่อน +6

    പ്രിഥ്വിരാജിൻ്റെ ശബ്ദം പോലെ തേന്നിയത് എനിക്കു മാത്രമോ

    • @lidiyakottaram1962
      @lidiyakottaram1962 หลายเดือนก่อน

      എനിക്കും അങ്ങനാ തോന്നിയെ😊

  • @magnessa1952
    @magnessa1952 ปีที่แล้ว +4

    Thadiyum vayarum kurayan nalla oru adipoli proper und slim tea 💯 Vishwakarma organic aan veno

  • @ZiyuDiyan-kb1cp
    @ZiyuDiyan-kb1cp 4 วันที่ผ่านมา

    വളരെ ubakarapetta വീഡിയോ 👌👌👌👌

  • @beenapeter8887
    @beenapeter8887 2 ปีที่แล้ว +24

    Very true. Lack of sleep is a big factor for fat gain

  • @sadiquesadique1179
    @sadiquesadique1179 9 วันที่ผ่านมา

    വെയ്റ്റ് കുറക്കാനുള്ള ആയുർ വേദ പ്രൊഡക്ട് ഉണ്ട് ഓർഗാനിക് പ്രൊഡക്ട് ആവശ്യം ഉണ്ടങ്കിൽ kol,,, തൊള്ളായിരത്തി, അറു വത്, അന്പത്തി ഒൻപത്, ആറുവത് തൊള്ളായിരത്തി എൺപതി ഒന്ന് 🌹

  • @anoojabhaskar4825
    @anoojabhaskar4825 2 ปีที่แล้ว +12

    സർ എനിക്ക് ഏകദേശം 75 kg ഉണ്ട്‌..152 cm ഉയരം... എനിക്ക് ഒത്തിരി ഒത്തിരി ബുദ്ധിമുട്ടുകൾ ഉണ്ട് താനും... PCOD ഒക്കെ ഉണ്ട്. എനിക്ക് നന്നായി weight കുറയ്ക്കാൻ എന്താണ് വേണ്ടത്.?

    • @sabnasabuworld9362
      @sabnasabuworld9362 2 ปีที่แล้ว

      Same ann

    • @arunr2350
      @arunr2350 ปีที่แล้ว

      Age

    • @Fash_ion189
      @Fash_ion189 ปีที่แล้ว

      Organic products und pcod ullavarkum thadi kurakan white tea aanu prdct veenoo plz rply me

  • @leyapriya9323
    @leyapriya9323 5 วันที่ผ่านมา +1

    Sathyamaanu...👍

  • @sherlyshaji2967
    @sherlyshaji2967 2 ปีที่แล้ว +7

    Valuable information which is highly recommended...

  • @prasanth138
    @prasanth138 หลายเดือนก่อน +1

    Thank you doctor, useful information

  • @aishuacchuafri3622
    @aishuacchuafri3622 ปีที่แล้ว +4

    Good message thank you sir

  • @SyamalaSunil-v7q
    @SyamalaSunil-v7q หลายเดือนก่อน +2

    ഡോക്ടർ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറഞ്ഞു തരണേ

  • @jasvinharis4781
    @jasvinharis4781 2 ปีที่แล้ว +15

    എളുപ്പത്തിൽ പറഞ്ഞാൽ മാത്രമെ എല്ലാവർക്കും കേൾക്കുവാൻ താല്പര്യം ഉണ്ടാകും

    • @happyfam4521
      @happyfam4521 2 ปีที่แล้ว

      Iddeham normal speed alee ulluu..
      Ellaa vediosilum kanunna pole lag akunnilaa ennu mathram

  • @srmarinieacnilambur5974
    @srmarinieacnilambur5974 หลายเดือนก่อน +1

    I will try. Informative talk

  • @jishabiju9275
    @jishabiju9275 2 หลายเดือนก่อน +13

    11:14 ഒരുപാട് ഹെൽത്ത് പ്രോബ്ലം എനിക്കുണ്ടായിരുന്നു ഞാൻ ഒരു വെൽനസ് കോച്ചിന്റെ സഹായത്തോടെ എന്റെ wait ഫാറ്റ് കുറച്ചു ഇപ്പോൾ അറിയാം ഫാറ്റിന്റെ അളവ് എത്ര വേണം എന്ന് എനിക്ക് വിസറൽ ഫാറ്റ് 18 ആയിരുന്നു ഇപ്പോൾ അത് 6 ആയി വെൽനസ് കോച്ചാണ് എത്രത്തോളം വെള്ളം കുടിക്കണം എങ്ങനെ ഭക്ഷണം കഴിക്കണം എന്നൊക്കെ പറഞ്ഞു തന്നത് എനിക്ക് ഒരു കാര്യം ഉറപ്പാണ് സാധാരണ ഒരു ഡോക്ടർ ഇങ്ങനെ പറഞ്ഞു തരില്ല ഒന്നുകിൽ ഡോക്ടർ ഒരു വെൽനസ്സ് കോച്ചാണ് അല്ലെങ്കിൽ അവരുടെ കൂടെ പോയിട്ടുണ്ട് നമ്മുടെ വെയിറ്റ് കുറക്കാൻ നോക്കാതെ ഫാറ്റ് ലോസ് ചെയ്യാൻ സാധാരണ ഡോക്ടർ പറഞ്ഞു ഞാൻ കേട്ടിട്ടില്ല ഇപ്പോൾ എന്റെ ഫുഡ്‌ കലോറി കുറച്ചു രാവിലെ 250 മാത്രം ആണ് ഉച്ചക്ക് അത് 600 വൈകുന്നേരം എന്തെങ്കിലും ടിഫിൻ ആണ് ഏകദേശം ഒരു 1000 കാലറിയിൽ എന്റെ food നിക്കും സത്യത്തിൽ വെയിറ്റ് കുറക്കാൻ നടന്നിരുന്ന എനിക്ക് ഫാറ്റ് കുറഞ്ഞതിൽ ആണ് സന്തോഷം എന്റെ fat നേരത്തെ 38 ആയിരുന്നു ഇപ്പോൾ 32 ആയി കുറച്ചു അതോടെ എന്റെ ബോഡിയിൽ ഉണ്ടായിരുന്ന എല്ലാ അസുഖങ്ങൾക്കും മാറ്റമായി thank you all my coaches

    • @shamal-d5n
      @shamal-d5n หลายเดือนก่อน

      Diet parayamo pls

    • @hasnathak7909
      @hasnathak7909 หลายเดือนก่อน

      Ningale coach ethaann onn parayaamoo

  • @aircargo1971
    @aircargo1971 หลายเดือนก่อน

    Very well explained, Thank You Sir !!

  • @rahoofap2743
    @rahoofap2743 2 ปีที่แล้ว +5

    Very good information and more people follow musthafa sir program

  • @sathyamohan6801
    @sathyamohan6801 วันที่ผ่านมา

    Informative thanksdr 👍

  • @ashmiashh2447
    @ashmiashh2447 4 หลายเดือนก่อน +3

    Night shift cheyynnavark enthenkilum oru solution suggest cheyyuoo

  • @ayashworld1970
    @ayashworld1970 ปีที่แล้ว +13

    Correct ആയിട്ടുള്ള workout ,diet follow ചെയ്യുക
    ഹെൽത്തി ആയിട്ടുള്ള food എടുക്കുക
    Nutrition include ആയിട്ടുള്ള ഫുഡ് എടുക്കുക
    Daily workout ചെയ്യുക ....
    ഞാൻ daily കൃത്യമായി online ആയിട്ടു workout ചെയ്യുന്ന ആൾ ആണ്‌ ഒരു trainer ന്റെ help ഓടെ live ആയിട്ട് 👍🏻👍🏻👍🏻😊😊😊

    • @user-ef4bg9mo6x
      @user-ef4bg9mo6x ปีที่แล้ว

      അത് ഏതാണ് എന്ന് പറഞ്ഞു തരൂ

    • @ayashworld1970
      @ayashworld1970 ปีที่แล้ว +4

      @ꜱɪᴅᴜ ᴛᴇᴄʜ
      നിങ്ങൾക്കു daily live workout ഇൽ ജോയിൻ ആവണമെന്നുണ്ടോ ??

    • @AbcdAbcd-kj3jl
      @AbcdAbcd-kj3jl ปีที่แล้ว

      ​@@ayashworld1970,ss

    • @yahyamadeena1106
      @yahyamadeena1106 6 หลายเดือนก่อน

      S

  • @zakariyazaak8666
    @zakariyazaak8666 2 ปีที่แล้ว +4

    Good information. Thank you

  • @hassanmuhammed7713
    @hassanmuhammed7713 ปีที่แล้ว +3

    U have opened my eyes, thank u doctor

  • @petlover2042
    @petlover2042 2 ปีที่แล้ว +12

    Good presentation. Thank you for sharing valuable informations to us.....👍👍👍👍🙏🙏🙏

  • @FasilaPachi-y8z
    @FasilaPachi-y8z 3 หลายเดือนก่อน +16

    പകൽ സമയം ഉറങ്ങിയാൽ തടി കൂടുമോ

  • @haseenatk6884
    @haseenatk6884 2 หลายเดือนก่อน

    നല്ല അഭിപ്രായം.. 👍👍

  • @teddygirlachutty7906
    @teddygirlachutty7906 2 ปีที่แล้ว +5

    🙏 orupaadu kaaryangal ariyaan patti ❤️
    Enikk itharam preshnam und factyliver kooduthal.ann ippo treetment cheyunnu nalla vayar und kurakkaan orupaadu sremich nadakkunnilla😭

  • @elsaissac4489
    @elsaissac4489 หลายเดือนก่อน

    Nalla message Thankyou so much

  • @Spk7711
    @Spk7711 2 ปีที่แล้ว +7

    Good information. Thank you 👍

  • @fasnasfoodlab
    @fasnasfoodlab 3 หลายเดือนก่อน

    Adipoli video, thanks Doctor 😊

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 ปีที่แล้ว +6

    ഹായ് സർ 🙏🙏🙏

  • @soul-stirringmelodies
    @soul-stirringmelodies 3 หลายเดือนก่อน

    Valuable information Thank you Dr

  • @preethixaviar2044
    @preethixaviar2044 2 ปีที่แล้ว +3

    Super. Thank you

  • @haseenamohamed3014
    @haseenamohamed3014 2 ปีที่แล้ว +13

    Intermittent fasting healthy way ano

    • @noufa6154
      @noufa6154 2 ปีที่แล้ว +2

      Healthy aan

  • @surayyajasmin668
    @surayyajasmin668 หลายเดือนก่อน +1

    Home workout aahno gym aahno better pls reply

  • @habeeba5656
    @habeeba5656 2 ปีที่แล้ว +6

    Good information!! Well
    Said👍

  • @achuzanu5539
    @achuzanu5539 2 ปีที่แล้ว +6

    Good information sir, Sirnte sound Dq nte sound pole.

  • @LailabeeviLailabeevi-y7j
    @LailabeeviLailabeevi-y7j 12 วันที่ผ่านมา

    Super Dr. Thankyou

  • @ArunKumar-xq3so
    @ArunKumar-xq3so 2 ปีที่แล้ว +4

    Dq എവിടെ സൗണ്ട് കേൾക്കുന്നുണ്ടല്ലോ 😃

    • @gamerdude8092
      @gamerdude8092 9 หลายเดือนก่อน

      Poooran DQ polayadimon avan kelkuninlla

  • @bennyfrancis1348
    @bennyfrancis1348 2 ปีที่แล้ว +3

    Enthu venamenkilum kazhikkamallo, vishamikkenda. Vannam vekkathirikkunnathaa nallathau.

  • @abdulshafeeqbmmuhammed
    @abdulshafeeqbmmuhammed ปีที่แล้ว +2

    Enik night shift duty aanu
    Pakal 8 hours urangunnund eny problem

  • @kmcmedia5346
    @kmcmedia5346 2 ปีที่แล้ว +2

    സത്യം 👌😍👍

  • @sherytijin4876
    @sherytijin4876 ปีที่แล้ว +1

    ദുൽഖർ സൽമാന്റെ സൗണ്ട് ആയിട്ട് മാച്ച് ചെയ്യുന്നുണ്ട്.

  • @sabithasanoj8563
    @sabithasanoj8563 ปีที่แล้ว +8

    ഞാൻ Mrs.Sabitha. എനിക്ക് 18 വയസിൽ റൂമടോയ്ഡ് അർത്രേറ്റിസ് തുടങ്ങി...ഇപ്പോൾ 32 വയസായി.ഞാൻ 2കുട്ടികളുടെ
    അമ്മയാണ്. ഡെലിവറി സിസേറിയൻ ആണ്. ഇപ്പോൾ weight 84. എനിക്ക് ജോയിൻസ് allready twist ആവില്ല.. എന്നാലും എന്നെകൊണ്ട് പറ്റും വിധം half and hour workout ചെയ്യാറുണ്ട്.. ഞാൻ എന്തൊക്കെയാണ് ശ്രെദ്ധിക്കണ്ടത്...?

    • @hashirhashi9432
      @hashirhashi9432 ปีที่แล้ว +2

      എനിക്കും 'ഇതേ അസുഖം' വെയ്റ്റ് ' 3 കുട്ടികൾ '38y

    • @hairstyleideas8187
      @hairstyleideas8187 ปีที่แล้ว

      വയറും വണ്ണവും കുറിക്കുന്ന ഓർഗാനിക് product വേണോ 100% റിസൾട്ട് അതും 1 month കൊണ്ട് 4,5 kg കുറയുന്നെ💪💪

    • @aasiyaasworld
      @aasiyaasworld ปีที่แล้ว

      Daaa... Vishamikanda.. Ellathin pariharam entel und🫂..Msg me for more details 🔥

    • @aasiyaasworld
      @aasiyaasworld ปีที่แล้ว +1

      @@hashirhashi9432 weight kurakanoo.. 1month mathy.. Kooduthal details venamenkil yes enn reply tharuu

    • @ushap6821
      @ushap6821 ปีที่แล้ว +1

      @@aasiyaasworld yed

  • @vandlife288
    @vandlife288 ปีที่แล้ว +1

    Doctor... 7 and half hours soun sleep nammale affect cheyyummo??
    Because njan evening two hours urangunnondu

  • @najuzworld9229
    @najuzworld9229 2 ปีที่แล้ว +6

    Njan 82kg undayirunnu ippol 60kg aayittund ini 2kg koode kurakkanam ideal weight avan 💃

  • @shahinap7470
    @shahinap7470 ปีที่แล้ว

    Valuable message. Sound kidu

  • @പൊട്ടിപെണ്ണ്
    @പൊട്ടിപെണ്ണ് 8 หลายเดือนก่อน +4

    ഡയറ്റ് എടുത്തു മടുത്തു ഞാൻ 😔😔😔

  • @abdulnasarponnadan6057
    @abdulnasarponnadan6057 ปีที่แล้ว +1

    Dr അല്ല wellness കോച്ച് ആണ് സ്‌ക്രീനിൽ കാണുന്നുണ്ടല്ലോ

  • @rehanabdulla2666
    @rehanabdulla2666 2 ปีที่แล้ว +14

    ഞാൻ 96 kg ഉണ്ട് ....കുറേ diet ഒക്കെ ചെയ്തു നോക്കി ഒന്നും complete ആക്കാൻ പറ്റുന്നില്ല ...can u help me...

    • @Dileep-id5ei
      @Dileep-id5ei 2 ปีที่แล้ว +1

      Ee videoil koduthirikkunna no meseg edu avar nigale sahaikkum enikku 72 to 67 aai avar negale sahaikkum👍

    • @meharunnisasuneer1415
      @meharunnisasuneer1415 2 ปีที่แล้ว

      @@lovelant5071 hi

    • @rehanabdulla2666
      @rehanabdulla2666 2 ปีที่แล้ว

      @@Dileep-id5ei ooh thank u
      Weight loss paid course aano

    • @rehanabdulla2666
      @rehanabdulla2666 2 ปีที่แล้ว +1

      @@lovelant5071 sorry താല്പര്യം ഇല്ല

    • @lovelant5071
      @lovelant5071 2 ปีที่แล้ว +1

      @@meharunnisasuneer1415 hlo

  • @sabidaszz7055
    @sabidaszz7055 หลายเดือนก่อน +1

    7:19 metabolism 👍🏻

  • @blessysusan2109
    @blessysusan2109 ปีที่แล้ว +2

    Informative and valuable advice. Thank you

  • @Punnakkal123
    @Punnakkal123 28 วันที่ผ่านมา

    Thanks 👍🏻 Dr.

  • @ISSAFF69
    @ISSAFF69 ปีที่แล้ว +3

    Thanku so much

  • @haneefmarthya1456
    @haneefmarthya1456 4 หลายเดือนก่อน +1

    Herbalife food ok alle?

  • @ginujacob9743
    @ginujacob9743 2 ปีที่แล้ว +3

    Very nice

  • @serah669
    @serah669 2 ปีที่แล้ว +1

    Thankz dr ❤

  • @fawazck3616
    @fawazck3616 2 ปีที่แล้ว +25

    വൈറ്റ് കുറയുമ്പോൾ മുഗം തടി കുറയുന്നു 😔😔അത് entha

    • @akshayaponnuz3139
      @akshayaponnuz3139 2 ปีที่แล้ว +7

      Weight koraupo adyam koraunne face fat annu

    • @anunaya123
      @anunaya123 2 ปีที่แล้ว +2

      എനിക്കും അതന്നെ പ്രശ്നം കവിൾ ഒകെ ഒട്ടും 😭😭😭😭😭

    • @jasifasulfikar3821
      @jasifasulfikar3821 2 ปีที่แล้ว

      @@akshayaponnuz3139 enik nere thirichanu ethra meliyan nokiyalum valiya change varilla adhava kuranjal thanne face kurayilla 🥲

    • @kk-cd5kr
      @kk-cd5kr 2 ปีที่แล้ว

      @@anunaya123 sugar, bakery items, junk food,, ithokke fully avoid aakkit, vtl ulla joli okke nokk means thookuka, washing, angane....

    • @Fash_ion189
      @Fash_ion189 ปีที่แล้ว

      @@anunaya123 magnessa organic prodects und protein powder veenamengil plz rply me

  • @shibilyshibily9106
    @shibilyshibily9106 ปีที่แล้ว +2

    Thank you ❤️

  • @hameedv6395
    @hameedv6395 2 ปีที่แล้ว +21

    Njhan 85kg und..exsise um ditum eallam cheithitum kurayunnilla😥

    • @arifaap3302
      @arifaap3302 2 ปีที่แล้ว

      Hii

    • @hameedv6395
      @hameedv6395 2 ปีที่แล้ว

      Mmm

    • @adhnangafoor7001
      @adhnangafoor7001 2 ปีที่แล้ว +1

      ഞാനും ഇത് പോലെ ആയിരുന്നു എന്തു ചെയ്തിട്ടും കുറഞ്ഞില്ല ഇപ്പോൾ ഒരു വെൽനെസ്സ് കോച്ചിന്റെ കൂടെ ഞാൻ weight കുറച്ചു ഇപ്പോൾ happy 👍👍

    • @anus4505
      @anus4505 2 ปีที่แล้ว +1

      Same

    • @bindushaju4938
      @bindushaju4938 2 ปีที่แล้ว

      @@adhnangafoor7001 enganeya kurachu..onnu.paranjutharo

  • @shajishaji7631
    @shajishaji7631 2 ปีที่แล้ว +10

    പത്ത് വർ സമായിട്ട് വെയ്റ്റ് ക്കൂട്ടാൻ പതിനട്ട ടവും പയറ്റീട്ടും ഒരു കിലോ പോലും ക്കൂടുന്നില്ല

    • @rashidaashraf4629
      @rashidaashraf4629 2 ปีที่แล้ว +9

      നിങ്ങളെ ഭാഗ്യം

    • @sindu9thunni525
      @sindu9thunni525 2 ปีที่แล้ว +12

      ഹോ കേട്ടിട്ട് കൊതിയാകുന്നു ...

    • @lovelant5071
      @lovelant5071 2 ปีที่แล้ว

      Shaji shaji Whyte koodan organic products aaya protein powder und nagale kayyil venel pls comment

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว +2

      ഭാഗ്യവാൻ. ഇഷ്ടപ്പെട്ടത് എന്തും തിന്നാം

    • @Godson932
      @Godson932 2 ปีที่แล้ว

      Vannam kootanumm,kurakanum patuumm..if anybody need help message me

  • @Abishana123
    @Abishana123 3 หลายเดือนก่อน

    Sr... Mournig 3.00 k ureghi. 10.30 uneran pattumo...njaghal soudhiyilanu. Pulerche 2 nuhus work kayinj verollu. Apo wait kureyo

  • @styxvnb
    @styxvnb 2 ปีที่แล้ว +9

    ഞാൻ അഞ്ച് -ആറ് മണിക്കൂർ ഉറങ്ങാറുള്ളൂ എന്റെ ഫാറ്റ് കുരക്കുന്നുണ്ട് കുറയുന്നുമുണ്ട്.. തള്ളല്ലേ

    • @aasiyaasworld
      @aasiyaasworld ปีที่แล้ว

      Fat pokaan slim tea kudikuu.. Kittiyillenkil parayuu njn tharaam.. 🤝

  • @unknownboy6995
    @unknownboy6995 2 ปีที่แล้ว +9

    Weight five month kondu 7kg kuranju pakshe body vannam kuranjilla karanam enthayirikkum

    • @naeemafahad1608
      @naeemafahad1608 2 ปีที่แล้ว +1

      Same

    • @shifa1626
      @shifa1626 2 ปีที่แล้ว +1

      Enikkum

    • @safiyabeegum9168
      @safiyabeegum9168 2 ปีที่แล้ว

      Proteen veruthe kazhichal petenni weight kurayum ath nirthiyal a weight thirichu varum

    • @unknownboy6995
      @unknownboy6995 2 ปีที่แล้ว

      @@safiyabeegum9168 proteen powder kazhichittalla weight kuranjathu ariyaharam kurachu nuts item kazhikkan thudangi ithanu dinacharyayil varuthiya maattam

  • @sabiranazer3373
    @sabiranazer3373 2 ปีที่แล้ว +2

    Suuper....👍👍thankyou

  • @noonas7252
    @noonas7252 2 ปีที่แล้ว +3

    👍👍👍

  • @ajinasct6746
    @ajinasct6746 2 ปีที่แล้ว +13

    Njan 70 kg und oru 50 kg yil ethanamayirunnu

    • @sinanshameer7293
      @sinanshameer7293 2 ปีที่แล้ว

      ശരിയാണ്

    • @faridakarim4101
      @faridakarim4101 2 ปีที่แล้ว

      Hallo

    • @Godson932
      @Godson932 2 ปีที่แล้ว

      Hi

    • @jasminejas7817
      @jasminejas7817 2 ปีที่แล้ว +1

      Slim tea try ചെയ്യൂ വണ്ണം കുറയ്ക്കാം

  • @rafeenalatheef8241
    @rafeenalatheef8241 2 ปีที่แล้ว +15

    Njan 80 kg und 60 kg ethanam

  • @krishnanunni3247
    @krishnanunni3247 หลายเดือนก่อน

    എനിക് night duty ആണ്, morning ഉറങ്ങിയാൽ തടി കുറയില്ലേ?

  • @deepanarayanan6826
    @deepanarayanan6826 2 ปีที่แล้ว +2

    Nhan 90 kg udd. Pakshe bhashanam kazhikka thiranjittum thadi kurayunnilla

    • @suhaila.r5137
      @suhaila.r5137 2 ปีที่แล้ว

      Food kazhikkathirunnal weight kurayilla dear

    • @DeLsOn375
      @DeLsOn375 2 ปีที่แล้ว

      Food potion control cheyyuka

    • @afthabvlog777
      @afthabvlog777 ปีที่แล้ว

      Slimtea veno

    • @DeLsOn375
      @DeLsOn375 ปีที่แล้ว

      @@afthabvlog777 hey vendaa ippo weight normal aayii 57 undarnnu ippo 43 aayii

  • @safiyac8139
    @safiyac8139 หลายเดือนก่อน

    Age 50 ,ht 5,2,, wt 78 ,
    Every yr 4 kig constant, anywoekouts no wt loss, apple shape, belly, gas bloating lach of hungry, improper bowel movement, how to cure????

  • @muhammadrafanrafu2050
    @muhammadrafanrafu2050 2 ปีที่แล้ว +18

    പ്രഥ്വിരാജിന്റെ സൗണ്ട്

  • @anupaul8773
    @anupaul8773 2 ปีที่แล้ว +2

    Dr it is not tap as said. It is tape.

  • @jazziaizam9469
    @jazziaizam9469 2 ปีที่แล้ว +3

    വയറു കുറയാനും, തടി കൊറയാനും ഉള്ള ഓർഗാനിക് പ്രോഡക്റ്റ് എന്റെ കയ്യിൽ ഉണ്ട്, no സൈഡ് എഫക്ട്,100പേസെൻടേജ് റിസൾട്ട്‌ kittum

    • @Adeebcp
      @Adeebcp 2 ปีที่แล้ว +2

      Rate?

    • @Crazy-lh9ld
      @Crazy-lh9ld 2 ปีที่แล้ว

      Nthaan

    • @seenajayakumarseena925
      @seenajayakumarseena925 2 ปีที่แล้ว +2

      𝑹𝒂𝒕𝒆 𝒆𝒕𝒉𝒓𝒆 𝒂𝒏𝒏𝒖

    • @fousyfousy9833
      @fousyfousy9833 2 ปีที่แล้ว

      എന്താ parayu

    • @minimol6337
      @minimol6337 2 ปีที่แล้ว

      @@fousyfousy9833 Number tharu

  • @shinojranjushinojranju1225
    @shinojranjushinojranju1225 ปีที่แล้ว +2

    Valuable ഇൻഫർമേഷൻ 👍💞

  • @shameema9334
    @shameema9334 2 ปีที่แล้ว +36

    വയറും വണ്ണവും കുറയാൻ അടിപൊളി product ഉണ്ട് natural ആണ് side എഫക്ട് onnumilla,1%പോലും കെമിക്കൽ ഇല്ലാത്ത product ആണ് ഓർഗാനിക് ആണ് ഒരുമാസം കൊണ്ട് തന്നെ റിസൾട് ഉറപ്പ് 👍🏼

    • @jafarsadik656
      @jafarsadik656 2 ปีที่แล้ว +3

      Edha para

    • @shameema9334
      @shameema9334 2 ปีที่แล้ว +3

      @@jafarsadik656 magnesa എന്നകമ്പനി yude slim tea ആണ് പ്രോഡക്റ്റ് അടിപൊളിറിസൾട് ആണ് ഞാൻ use ചെയുന്നുണ്ട് one month ആയി 5 kg കുറഞ്ഞു.ഓർഗാനിക് ആയതോണ്ട് സൈഡ് എഫക്ട് ഇല്ല

    • @redrose5673
      @redrose5673 2 ปีที่แล้ว +5

      എവിടെ കിട്ടും

    • @shameema9334
      @shameema9334 2 ปีที่แล้ว

      @@jafarsadik656 magnessa de slim tea ആണ് ട്ടോ അടിപൊളി ആണ് ഞാൻ use ചെയ്തു റിസൾട് ഉള്ളത് anu

    • @shanusachu6811
      @shanusachu6811 2 ปีที่แล้ว

      @@shameema9334 എക്സ്സൈസ് ചെയ്യുന്നുണ്ടോ

  • @rajanworldgym9611
    @rajanworldgym9611 หลายเดือนก่อน

    ഇത് secintific അല്ല, വ്യാപകമായി വെൽനെസ്സ് വഴി weight കുറക്കുന്നുണ്ട്, ഇത് short കട്ട്‌ ആണ്

  • @indulekhalekha6874
    @indulekhalekha6874 2 ปีที่แล้ว +4

    65. Kg 😢😢

    • @rafanislamicmedia3777
      @rafanislamicmedia3777 2 ปีที่แล้ว

      85 kg....22 yrs മുതൽ now 28 yrs 🥴🥴🥲🥲

    • @mabru1953
      @mabru1953 2 ปีที่แล้ว

      82kg..... 17.30 yr

    • @jasifasulfikar3821
      @jasifasulfikar3821 2 ปีที่แล้ว

      @@rafanislamicmedia3777 hight uu undavumle

  • @nebuhamsu1982
    @nebuhamsu1982 หลายเดือนก่อน

    Sound sleep kittaan enthu cheyyanam?

  • @Maneeshamanee123
    @Maneeshamanee123 2 ปีที่แล้ว +6

    Njan 111 kg indd 😭😭

    • @lovelant5071
      @lovelant5071 2 ปีที่แล้ว

      Slim tea use cheyth Whyte kurakku pls comment my chanal

    • @suhaila.r5137
      @suhaila.r5137 2 ปีที่แล้ว

      Weightloss cheyyan thalparyam undel msg me

    • @shivarenjini9956
      @shivarenjini9956 2 ปีที่แล้ว

      @@suhaila.r5137 ys

    • @suhaila.r5137
      @suhaila.r5137 2 ปีที่แล้ว

      @@shivarenjini9956 fb undel msg

    • @Littlestar260
      @Littlestar260 2 ปีที่แล้ว

      und yenik wight less cheyanm

  • @ayshu266
    @ayshu266 18 วันที่ผ่านมา +1

    Dulker with prithvraj❤❤

    • @ayshu266
      @ayshu266 18 วันที่ผ่านมา

      Sound

  • @prayagpallippuram8129
    @prayagpallippuram8129 3 หลายเดือนก่อน

    Good Information 👍🏻

  • @sheyaskm6641
    @sheyaskm6641 2 ปีที่แล้ว +2

    Dq aano dub cheythath