മധുരമൂറും മാമ്പഴ പുളിശ്ശേരി | Special Mambazha Pulissery | Lekha Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ค. 2020
  • മധുരമൂറും മാമ്പഴ പുളിശ്ശേരി | Special Mambazha Pulissery | Lekha Sreekumar
    Subscribe Lekha Sreekumar's Channel : bit.ly/lekhasreekumar
    Subscribe MG's Channel : bit.ly/mgsreekumar
    Watch Thalacurry Special by Lekha Sreekumar : • ഒരു കിടിലം തലക്കറി | T...
    Watch MG's Mutton Curry: • MG's Mutton Curry | ഒര...
    Watch MG's Quick Chick : • MG's Quick Chick | ഒരു...

ความคิดเห็น • 2.6K

  • @MGsreekumarofficial
    @MGsreekumarofficial  4 ปีที่แล้ว +96

    Subscribe Lekha Sreekumar's Channel : bit.ly/lekhasreekumar

    • @kannananie8144
      @kannananie8144 4 ปีที่แล้ว +2

      All the Best 👍🌹

    • @riyaabraham2974
      @riyaabraham2974 4 ปีที่แล้ว +1

      All the best Ma'am.
      God bless you.....

    • @thaamarakshansreedharan5960
      @thaamarakshansreedharan5960 4 ปีที่แล้ว +2

      Subscribed our graceful lekha chechi's channel. Waiting for more recipes. Go ahead both of you ignoring people who discourage others trying to contribute something to interested viewers. 👍❤️

    • @madhuk8311
      @madhuk8311 4 ปีที่แล้ว +2

      ഞാൻ ചേച്ചിയുടെ ചാനലിൽ പോയി നോക്കി... വീഡിയോ ഒന്നും വന്നില്ല🧐

    • @madhuk8311
      @madhuk8311 4 ปีที่แล้ว +1

      Hi chechi... love you both... മോശം കമൻറുകൾക്ക് ഇത്രയധികം സെന്റിമെൻറൽ ആവേണ്ടതുണ്ടോ? ചേച്ചി തുടക്കമായതുകൊണ്ടാണിങ്ങനെ... പോകെ പോ കെ ഇത്തരം ആയിരം കമൻറുകൾ വന്നാലും മൈന്റ് ചെയ്യൂല്ല.... All the best....👍👍👍

  • @sophiyasussanjacob3058
    @sophiyasussanjacob3058 4 ปีที่แล้ว +77

    All time.. എന്റെ favorite ആണ് മാമ്പഴപുളിശ്ശേരി.... ലേഖ ചേച്ചിനെ സാരിയിൽ കാണാൻ നല്ല ഐശ്വര്യം 🤩🤩🤩🤩🤩

  • @learnenglishwithkeerthana.2129
    @learnenglishwithkeerthana.2129 4 ปีที่แล้ว +4

    Wow.. tempting..chechi you are a great cook..The satisfaction that MG sir had after having മാമ്പഴ പുളിശ്ശേരി counts a million dollars..The platter is so yummy...

  • @lekshmisarada3613
    @lekshmisarada3613 4 ปีที่แล้ว +6

    God bless you my dear Lekha.. Both of you stay blessed always!

  • @shobajacob4706
    @shobajacob4706 4 ปีที่แล้ว +1

    Thank you so much for sharing this recipe God bless you

  • @manipm8727
    @manipm8727 4 ปีที่แล้ว +29

    ശ്രീയേട്ടൻ കഴിക്കണത് കാണാൻ നല്ല രസം . ഞാനും ഇതുപോലെ ഒരു പിടുത്തം പിടിക്കാറുണ്ട് മ്മടെ മൺ ചട്ടിയിൽ . ഇന്ന് ഇണ്ടാക്കിയ കറി സൂപ്പർ 👍

  • @ancymartin5252
    @ancymartin5252 4 ปีที่แล้ว +3

    Lovely presentation 👌👌👌❤️❤️❤️🌹🌹🌹God bless you dears

  • @sasikaladevaharsh1751
    @sasikaladevaharsh1751 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി super receipe

  • @reenajose7609
    @reenajose7609 4 ปีที่แล้ว +1

    So simple your presentation and I like the way you do the recipe I tried this ellavarkkum ishteppettu

  • @shajlinsaleem2966
    @shajlinsaleem2966 4 ปีที่แล้ว +54

    Chechi, when you said, that you braided your hair as per the comments received, I realized how seriously and passionately that you are doing the channel. Really loved you as a person.

  • @musicmania5235
    @musicmania5235 4 ปีที่แล้ว +6

    My mind has tuned into cooking after watching this. I will try definitely one day...

    • @ashasp5534
      @ashasp5534 3 ปีที่แล้ว

      മോശം കമന്റ് നു മറുപടി പറയരുത്. ആ കമെന്റ് തങ്ങൾ ചെവി കൊണ്ടിട്ടില്ല.

  • @binirachel9560
    @binirachel9560 4 ปีที่แล้ว +1

    How simple and easy recipe! Beautifully presented as well. Am going to try it very soon...

  • @anikasthoughts1872
    @anikasthoughts1872 4 ปีที่แล้ว

    Mouth Watering Recipe Lekha Mam, Very Good and Simple Presentation / Ingane Kodippikkalle Sreekumar Sir
    Thanks a loot

  • @sheelakaringada7449
    @sheelakaringada7449 4 ปีที่แล้ว +4

    I love “mambazha Pulissery” and your cooking looks good. I will try your recipe and give you a true review. Thanks for your attention to detail.

  • @arunchaliyath
    @arunchaliyath 4 ปีที่แล้ว +13

    മാമ്പഴപുളിശ്ശേരി മലയാളികളുടെ മൊത്തം വികാരമാണെന്നു തോന്നുന്നു.. lovely

  • @srikumari6211
    @srikumari6211 4 ปีที่แล้ว

    Very nice l tasted and thankful lekha Sreekumar

  • @renjithkrishnan3900
    @renjithkrishnan3900 3 ปีที่แล้ว +1

    Superb aayittundu mambazha pulisery....love you both

  • @cgangadharan8199
    @cgangadharan8199 4 ปีที่แล้ว +3

    Try try again and again. You will be successful and people will start liking yor cooking. So far I was thinking that you are a serious woman though MG is very jollyy and laughing and smiling fellow. Hope to see you together cooking. I had watched MG's mutton curry.

  • @shinibinoy6807
    @shinibinoy6807 4 ปีที่แล้ว +10

    Saramilla chechi. Pulisseri kollaam. Mudi nalla super annu. Keep it up

  • @bindujacob6414
    @bindujacob6414 3 ปีที่แล้ว +7

    സിമ്പിൾ ആണ്.ഈ പുളിശ്ശേരി നന്നായി present ചെയ്തുട്ടോ

  • @Unomi_home
    @Unomi_home 3 ปีที่แล้ว

    Ella currykalum valare vethyasthavum tastyumanu,,.

  • @mammasleoramelodylilyschan5001
    @mammasleoramelodylilyschan5001 4 ปีที่แล้ว +13

    Sundhary chechy vannalloo. Happy to see you.. wow gorgeous... love u.. Stay blessed both of you. ✍️✍️🙏. Today's cooking super.

  • @Lakshmilakshmi-sv5ih
    @Lakshmilakshmi-sv5ih 4 ปีที่แล้ว +23

    സൂപ്പർ ചേച്ചി.. മാങ്ങ ഉള്ള മാവിലെ കല്ലെറിയു ചേച്ചി... love you ചേച്ചി

  • @umadevia9168
    @umadevia9168 3 ปีที่แล้ว

    ഞാൻ try ചെയ്തു ചേച്ചി ..super..Thankyou

  • @lalithamenon3911
    @lalithamenon3911 3 ปีที่แล้ว

    Supper ആണ് കറികൾ എല്ലാം തന്നെ godbless you

  • @ranjinirchandran837
    @ranjinirchandran837 3 ปีที่แล้ว +8

    സൂപ്പർ കറിയാണ് ട്ടോ.. എൻ്റെ favorite ലേഖ ചേച്ചി ഒരു മധുരക്കറി പ്രിയയാണെന്ന് തോന്നുന്നു. ഞാനുമതേ ..

  • @umamadhusudhanan6243
    @umamadhusudhanan6243 4 ปีที่แล้ว +46

    ശ്രീകുമാർ സാർ പല തവണ പറഞ്ഞു കേട്ടിട്ടുണ്ട് ലേഖയുടെ മാമ്പഴ പുളിശ്ശേരിയെ കുറിച്ച്. എന്തായാലും മാങ്ങ കിട്ടിയാൽ ഉടൻ ചെയ്യും. കണ്ട് ഇഷ്ടപ്പെട്ടു.

  • @anithashibu2924
    @anithashibu2924 4 ปีที่แล้ว

    Lovely.....simple and humble presentation

  • @hajaameer8818
    @hajaameer8818 4 ปีที่แล้ว

    orupadishtamanu e.curry.....e receipe.ettathil.chechikku special.thanks

  • @sreekumarikurup7553
    @sreekumarikurup7553 4 ปีที่แล้ว +3

    Looks good.one of my favorite dishes. Mouth watering. All the best. Blessings

  • @Uniquelover295
    @Uniquelover295 4 ปีที่แล้ว +24

    Very good couple.. Stay blessed always

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial 4 ปีที่แล้ว +4

      🙏🏾🙏🏾🙏🏾🙏🏾

    • @ashamanohar6599
      @ashamanohar6599 4 ปีที่แล้ว +1

      എനിക്ക് നിങ്ങൾ രണ്ടുപേരെയും ഒത്തിരി ഇഷ്ടമാണ്

  • @lethajeyan2435
    @lethajeyan2435 ปีที่แล้ว

    ivarude ella recipikalum valare nallathanu.abhinandanangal.....!

  • @manjushaanil7917
    @manjushaanil7917 4 ปีที่แล้ว

    Super lekha chechii.. nannayitunde...

  • @krishnendhukottilingalsuni3244
    @krishnendhukottilingalsuni3244 4 ปีที่แล้ว +4

    Really loved it 💕

  • @VimalKumar-rn8js
    @VimalKumar-rn8js 3 ปีที่แล้ว +6

    Chechi...Valare nannayirunnu.....god bless you

  • @asimmontage5284
    @asimmontage5284 4 ปีที่แล้ว

    Excellent - Mambazha Pulissery

  • @niranjanms3724
    @niranjanms3724 3 ปีที่แล้ว

    Thanks legha chechi

  • @shyamayoor
    @shyamayoor 4 ปีที่แล้ว +9

    ശ്രീ കുമാരേട്ടാ ഇങ്ങനെ കൊതിപ്പിക്കലെ സൂപ്പർ 👍👌

  • @user-cm8zt8ie8e
    @user-cm8zt8ie8e 4 ปีที่แล้ว +22

    ഇതു വരെ ഒരു ആൾ കഴിക്കുന്നത് കണ്ട്‌ കൊതിച്ചിച്ട് ഇല്ലാത്ത ഞാൻ ശ്രീ ഏട്ടാ nigalde വയർ കേട് ആകും .

  • @subaidanazar9663
    @subaidanazar9663 4 ปีที่แล้ว +1

    Adipoli mashah allah sooppparayittund

  • @sumambabudas3663
    @sumambabudas3663 4 ปีที่แล้ว

    Mambazha pulisseri adipoli aayittundu. Will try. Thanks

  • @sharmilanazrin3474
    @sharmilanazrin3474 4 ปีที่แล้ว +6

    The way of presentation is very generous and thoughtful, keep doing❤️❤️❤️❤️

  • @safvanmadhari3543
    @safvanmadhari3543 4 ปีที่แล้ว +6

    Gulumal program kandappazhaanu ingne oru program ivide nadakkunnadh manassilayath...gudd job ✌️..keep it upp

  • @TEENAACHANKUNJU
    @TEENAACHANKUNJU 4 ปีที่แล้ว +1

    Congrats on your new channel...Keep going...Loved your Mambazha Pulissery Recipe..Will definitely try...

  • @sheebamohandas1286
    @sheebamohandas1286 4 ปีที่แล้ว

    Late for the wishes, nannayittundu ❤️ Lekha chechi♥️❤️❤️🌹👌👍💪🙏💯

  • @LekhaViji
    @LekhaViji 4 ปีที่แล้ว +6

    എന്റെ ചേച്ചി രണ്ടു തരത്തിലുള്ള ആൾക്കാർ ഉണ്ട് നമ്മുടെ നാട്ടിൽ . ചേച്ചി ഇത് കണ്ട് വീഡിയോ നിർത്തി കളയരുത് . പിന്നെ സാറിന്റെയും ചേച്ചി യുടെയും ഫാന്സ് ആണ് ഞാൻ എന്റെ ഫാമിലിയും...ഈ വീഡിയോ കണ്ട് എന്റെ അഭിപ്രായം . സാധാരണ നാടൻ കുക്കിംഗ് ഒതുങ്ങിയ അടുക്കള എല്ലാവർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള കറികൾ .നാടൻ തനിമ.. ഇനിയും ഇതുപോലുള്ള വീഡിയോസ് തീർച്ചയായും ചേച്ചി ചെയ്യണം.. ഞങ്ങൾ പ്രതീക്ഷിക്കും

  • @sindhusajith7142
    @sindhusajith7142 4 ปีที่แล้ว +42

    മുടികെട്ടി സുന്ദരി ആയിട്ടുണ്ട്‌. ശ്രീയേട്ട ചോറ് കഴിക്കുന്നത് കണ്ടിട്ട് കൊതി ആകുന്നു 🤤🤤

  • @neethuvijayan1604
    @neethuvijayan1604 3 ปีที่แล้ว

    Chechi, ഇന്നു ഞാൻ ഉണ്ടാക്കി. സൂപ്പർ taste ആയിരുന്നു. Thanku so much

  • @leenaprakash5648
    @leenaprakash5648 3 ปีที่แล้ว

    All of ur.receipes are very good madam

  • @shylavijayan4402
    @shylavijayan4402 4 ปีที่แล้ว +8

    Lekha, negative comments vittakku,
    Athu അസൂയ കൊണ്ടാ. Super presentation. Super pulissari
    All the best

  • @deeptiravi6998
    @deeptiravi6998 4 ปีที่แล้ว +5

    Nalla personality..👍

    • @justinjacob8845
      @justinjacob8845 3 ปีที่แล้ว

      സൂപ്പർ.അണ്ണാ👌👌👌👌❤️❤️❤️❤️❤️

  • @saniyasatheep2866
    @saniyasatheep2866 2 ปีที่แล้ว

    Nannayìttund

  • @manjujacob9422
    @manjujacob9422 4 ปีที่แล้ว

    Hai chechy H r y very nice recepies chechy.

  • @vineethakavadayil4453
    @vineethakavadayil4453 4 ปีที่แล้ว +45

    ഓരോ മോശം comments നും കൊടുക്കേണ്ട മറുപടി, ഏറ്റവും നന്നായി ചിരിച്ചു സന്തോഷത്തോടെ അടുത്ത വീഡിയോ ചെയുക എന്നതാണ്.. ❤❤. മാമ്പഴ പുളിശ്ശേരി 👏👏👍

  • @sreejasatheesh6557
    @sreejasatheesh6557 4 ปีที่แล้ว +21

    👌😋 മുടി നല്ല ഭംഗിണ്ട് . ചേച്ചീ മുടിയുടെ രഹസ്യം പറയൂ

  • @salimvs3768
    @salimvs3768 2 ปีที่แล้ว

    നല്ല വീഡിയോ...
    നല്ല അറിവ്...

  • @prasannagokuldas350
    @prasannagokuldas350 3 ปีที่แล้ว

    Hi.Nalla nalla pajakangal cheuthe kanichu tharuka.Thanks lekha.

  • @jismij5227
    @jismij5227 4 ปีที่แล้ว +3

    Hai chechi adi poli😍😍

  • @VitaraS.
    @VitaraS. 4 ปีที่แล้ว +6

    നല്ല അവതരണം... ❤️

  • @logingiriram
    @logingiriram 2 ปีที่แล้ว

    Definitely i will prepare. Thank you

  • @vanikc9923
    @vanikc9923 3 ปีที่แล้ว +1

    Ente favorite aanu, kaanumbol thanne kothiyavunnu ,😋😋😋

  • @umanair6390
    @umanair6390 4 ปีที่แล้ว +5

    Sreeyettanum maminteyum video positivity thararundu👍❤️

  • @marymolthomas3014
    @marymolthomas3014 4 ปีที่แล้ว +6

    Loved your saree🥰

  • @jmathew3942
    @jmathew3942 4 ปีที่แล้ว

    Sir and wife itrayum simple anennu manasilayatil oru santhosham. May you be blessed with long life and great health!!

  • @user-fy2ub8vl9n
    @user-fy2ub8vl9n 3 ปีที่แล้ว

    Nannayi cook cheuunnund.nalla food ruchy ayi kazhikam.super

  • @priyankab8901
    @priyankab8901 4 ปีที่แล้ว +8

    Mam show your all over your garden plants 🌱

  • @benzybabuphilip355
    @benzybabuphilip355 4 ปีที่แล้ว +27

    Chechii... loving ur attire.... beautiful wow

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial 4 ปีที่แล้ว +3

      Tkq so much

    • @asharani7489
      @asharani7489 4 ปีที่แล้ว

      Super .nannayittundu. Thangal nalla sundhari aanu. Athu njan parayenda karyamilla eannariyam.lalithamaya varthamanam nannayittundu.God bless you

    • @apinchofspice4766
      @apinchofspice4766 4 ปีที่แล้ว

      Benzy Babu Philip 👌👍🏾

  • @saidalifathima8673
    @saidalifathima8673 3 ปีที่แล้ว

    super dish orupad ishttamanu

  • @pushpakrishnanpushpa8179
    @pushpakrishnanpushpa8179 3 ปีที่แล้ว

    നല്ല വിഭവം ചെയ്യുന്ന രീതിയും അവതരണവും വളരെ നന്നായിരിക്കുന്നു

  • @satheesanedappalli2455
    @satheesanedappalli2455 4 ปีที่แล้ว +12

    ചേച്ചി രസം ഉണ്ടാക്കുന്നത് ഒന്ന് പറഞ്ഞു തരുമോ

  • @lalitaraghavan6934
    @lalitaraghavan6934 4 ปีที่แล้ว +3

    Keep it up lekha ma'am...ignore the bad comments....luv you 👍❤❤❤

  • @vasanthadevdev7332
    @vasanthadevdev7332 3 ปีที่แล้ว

    Nannayittundu lekha

  • @radhakrishnan2118
    @radhakrishnan2118 2 ปีที่แล้ว

    Njan Maambazha kaalan uddaakunnathu chechiyude maatram recipe kondaanu. Adipoli. Yellavarkkum eshtamaayi. Tq Chehi.

  • @kunjuzzzvlog6687
    @kunjuzzzvlog6687 4 ปีที่แล้ว +3

    Super chechi👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰

  • @agneshelen410
    @agneshelen410 4 ปีที่แล้ว +16

    Chechiyooooooo... Pls hair care tips idavooo... Love u lotzzz ❤️

  • @ShyniBenoy733
    @ShyniBenoy733 4 ปีที่แล้ว

    Lekha chechi, mouth watering mamphaza pulicheri. I never had it but I can’t wait to make it. Nice presentation..good luck 🌹

  • @nithyasreerajesh8118
    @nithyasreerajesh8118 4 ปีที่แล้ว

    I like this curry chechi, thanks chechi

  • @shylathaaji7418
    @shylathaaji7418 4 ปีที่แล้ว +6

    ശ്രീ ചേട്ടനെ റ ഭാഗ്യം ഇത്ര സുന്ദരിയെ കെട്ടിയത് എന്ത് ഭംഗിയ ലേഖ ചേച്ചി

  • @sanithasani1118
    @sanithasani1118 3 ปีที่แล้ว +30

    ശ്രീ ഏട്ടാ കഴിക്കുന്നത് കണ്ടപ്പോൾ സത്യം പറയാലോ വായില് വെള്ളം വന്നു

  • @samsamuel1339
    @samsamuel1339 4 ปีที่แล้ว

    Very nice presentation... God bless U... ❤️❤️❤️

  • @ravilalravi
    @ravilalravi 4 ปีที่แล้ว

    Super MG Anna and Chechi

  • @jineeshkj5693
    @jineeshkj5693 4 ปีที่แล้ว +39

    നിങ്ങൾ സൂപ്പർ ആന്റി
    കമന്റ്‌ വേദനിപ്പിച്ചെങ്കിൽ സോറി ഞാൻ ഡിലീറ്റ് ചെയ്തിട്ടുണ്ട് 😍😍😍😍😍😍😍😍😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial 4 ปีที่แล้ว +2

      Tkq 🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @angelsworld6034
      @angelsworld6034 4 ปีที่แล้ว

      @@LekhaMGSreekumarofficial chechy sundariyanu. Checheede life chevhide estom pole jeeviku. I like u very much n ur cooking. U r awesome

  • @seeliyajuvana2831
    @seeliyajuvana2831 4 ปีที่แล้ว +57

    എന്റെ ചേച്ചി ചേട്ടന്റെ കഴിക്കൽ കണ്ടിട്ടുണ്ടല്ലോ വായിൽ വെള്ളം വന്നു yummy 😘🤩

    • @deepareneeb5589
      @deepareneeb5589 4 ปีที่แล้ว +2

      കുഴക്കൽ അൽപ്പം കൂടിപ്പോയോ എന്നൊരു സംശയം...

    • @apinchofspice4766
      @apinchofspice4766 4 ปีที่แล้ว

      Seeliya Juvana 👌👍🏾

  • @jeffingeorge1306
    @jeffingeorge1306 4 ปีที่แล้ว

    Great...highy informative

  • @radhakumarivelappan917
    @radhakumarivelappan917 4 ปีที่แล้ว

    Mam vannathil valare santhosham mampazha pulisserry supper

  • @devilstudios7234
    @devilstudios7234 4 ปีที่แล้ว +29

    അടിപൊളി... പിന്നെ ബാഡ് കമന്റ്സ്, അത് അതെഴുതുന്നവരുടെ വ്യക്തിത്വം ആണ് കാണിക്കുന്നത്.. നിങ്ങൾ മുന്നോട്ടു പോകൂ..

  • @psamritha2561
    @psamritha2561 4 ปีที่แล้ว +14

    ma'am hair care tips oru vdeo cheyyuo

  • @harithamn6685
    @harithamn6685 4 ปีที่แล้ว

    Super..Mg sir kazhikanath kanumbo kothiyavunu😋😋😍😍

  • @binoyc5416
    @binoyc5416 4 ปีที่แล้ว

    Super,adipoli

  • @shabanataib1019
    @shabanataib1019 4 ปีที่แล้ว +3

    സത്യായിട്ടും കൊതിയായി ..... അങ്ങനെ കൊഴച്ചു കൊഴച്ചു തിന്നാൻ 🙏🙏❤️

  • @amanimajeed4954
    @amanimajeed4954 4 ปีที่แล้ว +5

    Aunty I thought uncle would give the first roll of rice and also my mom is a fan of you aunty 🥰🥰🥰

  • @ashalatha5256
    @ashalatha5256 3 ปีที่แล้ว

    I liked u r food preparation

  • @anandvysh
    @anandvysh 3 ปีที่แล้ว

    Ith polle variety dish inniyum undakanam

  • @renukasomraj2357
    @renukasomraj2357 4 ปีที่แล้ว +7

    Hi Lekha chechi ....
    മാമ്പഴ പുളിശേരി👌😋
    വീഡിയോ ഒരു പാട് ഇഷ്ടപ്പെട്ടു👍

  • @suryasun4846
    @suryasun4846 3 ปีที่แล้ว +7

    ഒരുപാട് ഇഷ്ട്ടായി spr കറി. ചേച്ചി നമ്മളെ വീട്ടിലെ ഒരാളെ പോലെ തോന്നി ആദ്യം എല്ലാം കരുതിയിരുന്നു ജാഡ ആയിരിക്കും എന്ന് അങ്ങനെ ഒന്നും അല്ല എന്ന് മനസ്സിൽ ആയി തനി നാടൻ

    • @beenasanthu8389
      @beenasanthu8389 3 ปีที่แล้ว

      സത്യം, ഞാനും അങ്ങിനെയ വിചാരിച്ചത്.. പക്ഷെ ഒരുപാട് ഇഷ്ടമായി

  • @unnimayas3555
    @unnimayas3555 4 ปีที่แล้ว

    Chechi orupad nallathanu .eniyum cheyyanum

  • @manojmanu2251
    @manojmanu2251 3 ปีที่แล้ว +1

    Chechinte samsaram kekumbol valare santhosham thonunnu.ente veetukark valare ISHTAMANU.

  • @anujayaraj
    @anujayaraj 4 ปีที่แล้ว +6

    Big fan of Mg sir& lekha chechi😍😍💓💓💓💓💓💕💕💕💕💕💕💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @soumyasoumya1314
    @soumyasoumya1314 4 ปีที่แล้ว +4

    Super ❤❤

  • @princypeter4303
    @princypeter4303 3 ปีที่แล้ว

    Supr chechi, presentation is perfect.sir kazhikkunnath kandappol kothiyayi 😋😋😋