നല്ല പാചകരീതി ആണ്. ഞാൻ എപ്പോഴും കാണാറുണ്ട്. വെച്ചു നോക്കാറും ഉണ്ട്. വളരെ ടേസ്റ്റി ആണ്. അളവുകൾ ശരിക്കും പറയുന്നത് കൊണ്ടും നിത്യവും നമ്മൾ ചെയുന്ന പാചകം ആയതു കൊണ്ടും ഞങ്ങൾക്ക് ഇതു നല്ല ഉപകാരം ആണ്. ഇങ്ങനെ ഒരു പാട് മുന്നോട്ടു പോകട്ടെ.
ഞാൻ 200 k പറഞ്ഞതോടെ കടന്നു. ചേച്ചി ചിരിക്കാൻ തുടങ്ങിയതോടെ എന്റെ കാക്കാ നിങ്ങള് 400 k ആവാൻ പോകയാണ് just wait. നിങ്ങളെ നമ്മള് സ്നേഹിക്കാൻ തുടങ്ങിയിട്ടല്ലേയുള്ളു ചേച്ചി പിണങ്ങി നിൽക്കുന്നത് പോലെ എപ്പോഴും തോന്നിയിയിട്ടൊണ്ട് . അതും മാറി. ദൈവം അനുഗ്രഹിക്കും. കുക്കിംഗ് മലയാളം ചാനലുകളിൽ നിങ്ങൾ no 1 ആകും ഉറപ്പാ
കോട്ടയം മീൻ കറി മാത്രമല്ല സൂപ്പർ , ഞ്ഞങ്ങളുടെ കാസർകോടൻ മീൻ കറിയും സൂപ്പർ ആണ് കേട്ടോ , നല്ല ഫ്രഷ് ഐസ് ഓന്നും ഇടാത്ത നല്ല മീൻ കിട്ടുന്ന സ്ഥലം മാണ് കാസർഗോഡ് പിന്നെ മഞ്ചേശ്വരം ഇവിടന്നാണ് മീൻ ഒക്കെ തെക്കോട്ട് കയറി പോകുന്നത്
@@jijoraju7967 ..അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞു....അതിനു വിയോജിപ്പ് ആണെങ്കിലും യോജിപ്പ് ആണെങ്കിലും മാന്യമായ ഭാഷയിൽ താങ്കളുടെ അഭിപ്രായം പറയൂ സുഹൃത്തേ...( ഒരു കോട്ടയം-കാഞ്ഞിരപ്പള്ളിക്കാരൻ)
ഇക്ക എല്ലാം റെസിപികളും വളരെ ടെസ്റ്റിയാണ് പലതും ഞാൻ try ചെയ്യാറുണ്ട് ആ പാത്രം കൊണ്ടു മൂടിയപ്പോൾ ഞാനും വിചാരിച്ചു അത് തിരിച്ചു മൂടി വക്കണം എന്ന് അത് പോലെ തന്നെ അതെടുത്തു തിരിച്ചുമൂടി വച്ചു അല്ലെങ്കിൽ അരപ്പ് തിളച്ചു ചാടും പാചകം ചെയ്യുന്നവർക്കു അത് പെട്ടെന്ന് ഓർമ്മവരും
നിങ്ങൾ 3 തവണ ടേസ്റ്റ് ചെയ്തപ്പോൾ മനസ്സിലായി മീൻ കറിയുടെ ഉപ്പും, പുളിയും, മുളകും എല്ലാം പാകത്തിനാണന്ന് Super ഇനി ഞാൻ ഇങ്ങനെ മീൻ കറിവെക്കൂ😋 എനിക്കിഷ്ടമായി വളരെ നന്നായിട്ടുണ്ട്👍👍👍
ഞാനും ഇതുപോലെ തന്നെയാണ് ചെയ്യുന്നത്. കൂടുതലായി ചേർക്കുന്നത് രണ്ട് തക്കാളിപ്പഴം കൂടി ചേർക്കും പൊടി ചേർക്കുന്നതിനു മുൻപായി ഇട്ട് വഴറ്റി അതിലേയ്ക്ക് പൊടി ചേർക്കും. നല്ല സ്വാദ് ആവും 👍👍
പൊന്നു ചേട്ടാ ഇങ്ങനൊരു മീൻ കറി നോക്കിയിരിക്കുവാരുന്നു. നന്ദി... കണ്ടപ്പോ തൊട്ട് പിള്ളേർ സമാധാനം തരുന്നില്ല. നാളെത്തന്നെ വച്ചു നോക്കുന്നതായിരിക്കും. എനിക്കും കണ്ടിട്ട് കൊതിയാവുന്നു. എന്റെ ആർത്തി കണ്ടാൽ ഇതുവരെ മീൻകറി കഴിച്ചിട്ടില്ലെന്നു തോന്നും.എന്നാലും ചേട്ടൻ വയ്ക്കുന്ന ഫുഡ് എല്ലാം ഞാൻ ചെയ്തുനോക്കാറുണ്ട്. ഹസ്ബൻഡ് ഇടുക്കിയും ഞാൻ പത്തനംതിട്ട യുമാണ്. വീട്ടിലെ ഫുഡിന്റെ അടിമാറിയത് ചേട്ടന്റെ ഫുഡ് വച്ചു തുടങ്ങിയപ്പോളാണ്... Thanks...
മീൻ കഷ്ണങ്ങൾ പെറുക്കി ഇടുമ്പോൾ പറയുന്ന ആ ഡയലോഗ് "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ"😁😁😁. ഒരു പാചക വീഡിയോ വളരെ സരസമായി രണ്ടു പേരും കൂടി ഇത്ര സന്തോഷത്തോടെ അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വളരെ രസകരം . മീൻ കറിയും സൂപ്പർ .
ഓരോ എപ്പിസോടും നല്ലതാണ്... 🥰 കാണാറും ഉണ്ട്, ചേട്ടാ ആരേം കൂട്ട് പിടിച്ചു video തുടങ്ങല്ലേ, അന്നമ്മ ചേട്ടത്തിയുടെ അവസ്ഥ കണ്ടല്ലോ.. അത് എല്ലാർക്കും ഒരു പാടം ആണ് 🙏🏻🙏🏻🙏🏻 ഇനിയും നല്ല നല്ല video അവതരിപ്പിക്കുക
അന്നമ്മ ചെടത്തിയെ പരിചയപ്പെടുത്തിയത് സച്ചിൻ എന്നൊരു ആളാണ്. നല്ല. രീതിയിൽ എത്തിയപ്പോൾ നല്ല വരുമാനവും കിട്ടി. അപ്പോൾ പണത്തെപ്പറ്റി തർക്കമായി കൂട്ടു. പിരിഞ്ഞു. ഇപ്പോൾ case ആയെന്നു വായിച്ചു. Annammachedathiയുടെ മകൻ പുതിയൊരു ചാനൽ തുടങ്ങി. അങ്ങനെ പണം വഴക്കിനും കേസിനും കാരണമായി.
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
Modha athu fish aanu
Ithayude aa chiri kanumbol santhosham ikkayude aa open mindum chiriyum meen curry yekal super!!!
@@rahiyarahiya5921 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaàaaaaààaaaaaaaaaaaaaaaaaaaaaààaaàaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaaaaaaaàààaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaaaaaààaaaaaaaaaaaaaaàaaaaaaaaaaàaaàaaaaaaaàaaaàaaaaaaaaaaaàaàaaaaàaaaaaaaaaaaaaaaaàaaààaààaaààààààààààààààaaà
😊
99
നസീറിന്റെ പാചകം കാണാറുണ്ട്. ഇപ്പോൾ വൈഫിനെ കൂടി ഉൾപ്പെടുത്തി. രണ്ട് പേരും നല്ല സത്യസന്താരാണ്. നല്ല നാടൻ പ്രസന്റേഷൻ. 👍
ചേട്ടൻ്റെ പ്രസൻ്റേഷൻ പാചകം പോലെ മനോഹരമാണ്.വളരെ നിഷ്കളങ്കമായ അവതരണം
ചേട്ടാ, ചേച്ചി നിങ്ങളുടെ receipies ഞാൻ കാണാറുണ്ട്. എനിക്കു ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ receipiesum അവതരണവും. സൂപ്പർ
നല്ല പാചകരീതി ആണ്. ഞാൻ എപ്പോഴും കാണാറുണ്ട്. വെച്ചു നോക്കാറും ഉണ്ട്. വളരെ ടേസ്റ്റി ആണ്. അളവുകൾ ശരിക്കും പറയുന്നത് കൊണ്ടും നിത്യവും നമ്മൾ ചെയുന്ന പാചകം ആയതു കൊണ്ടും ഞങ്ങൾക്ക് ഇതു നല്ല ഉപകാരം ആണ്. ഇങ്ങനെ ഒരു പാട് മുന്നോട്ടു പോകട്ടെ.
സൂപ്പർ അടിപൊളി മീൻ കറി
❤️👍🌹😘👌😍😊
എൻ്റെ പൊന്നോ കൊതി ആയിട്ട് വയ്യേ. സൂപ്പർ മീൻ കറി
ഞാൻ 200 k പറഞ്ഞതോടെ കടന്നു. ചേച്ചി ചിരിക്കാൻ തുടങ്ങിയതോടെ എന്റെ കാക്കാ നിങ്ങള് 400 k ആവാൻ പോകയാണ് just wait. നിങ്ങളെ നമ്മള് സ്നേഹിക്കാൻ തുടങ്ങിയിട്ടല്ലേയുള്ളു
ചേച്ചി പിണങ്ങി നിൽക്കുന്നത് പോലെ എപ്പോഴും തോന്നിയിയിട്ടൊണ്ട് . അതും മാറി. ദൈവം അനുഗ്രഹിക്കും. കുക്കിംഗ് മലയാളം ചാനലുകളിൽ നിങ്ങൾ no 1 ആകും ഉറപ്പാ
പൊളിച്ചു, രണ്ടുപേരും നന്നായി അവതരിപ്പിച്ചു... 👍👍🏻👌👌
Super 👌 നിങ്ങൾ രണ്ടുപേരും
ഒരേ സ്വരത്തിൽ ..
കാണുമ്പോൾ 👍
എന്നും ഇങ്ങനെ ആകട്ടെ 🙏
സൂപ്പർ മീൻ കറി 👌👌 ചേട്ടനും ചേച്ചിയും🙏🙏
നിങ്ങൾ ടേസ്റ്റ് നോക്കുന്നത് കണ്ടാൽ തന്നെ, നല്ല സൂപ്പർ
കറി യാണ് എന്ന് മനസ്സിലായി.
രണ്ടു പേരുടെയും അവതരണം
വളെരെ ഉഷാർ ആയി കെട്ടൊ.
അടിപൊളി മീൻകറി, നല്ല അവതരണം.
എനിക്ക് ഒത്തിരി ഇഷ്ടവാണ് രണ്ടുപേരെയും🥰🥰🥰
നിങ്ങളുടെ ആ സംസാരം ആണ്
ഞങ്ങൾക്ക് ഇഷ്ട്ട മായത്
Supper
😋സൂപ്പർ മീൻ കറി 😋കപ്പയും കൂട്ടി ഒരു പിടി 😋ഹാ അടിപൊളി 👏👏👏
😄😄😄👍👍👍
ഒരു രെക്ഷ യില്ല ഇക്ക മീൻ കറി പൊളിച്ചു സൂപ്പർ 👌👌👍👍👍
Super yummy fish curry 😊
കോട്ടയകാരുടെ സ്വന്തം മുളക് ഇട്ട മീൻകറി ❤️❤️❤️
💜
@@AmruthaRaj-de4snഇത് ആണോ കല്യാണം മീൻ കറി
വായിക്കുടി കപ്പല്ലോടുന്നു . മീൻ ക്കറി ഒത്തിരി ഇഷ്ട്ടം ആയി . 👍👍സൂപ്പർ
രണ്ടു പേരെയും കാണുന്നത് തന്നെ ഏറെ സന്തോഷം. ദൈവം അനുഗ്രഹിക്കട്ടെ.
Kottayamkaran aano? Modha one of my fav fish😊
ഇക്ക തനി കോട്ടയം കറി തന്നെ. സൂപ്പർ. 👌👌🥰🥰🥰👍
ഞാൻ ഈ ചട്ടി മൊത്തമായിട്ടിങ്ങോട്ടെടുക്കുവാ കേട്ടൊ. കണ്ടിട്ട് കൊതി സഹിക്കാൻ പറ്റാത്തോണ്ടാ 😋😋😋😋
Ithoru sadharana curry.oru prathyekathayum illa
നസീർക്ക നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ് ഞാൻ കുക്ക് ചെയ്യുന്നത് അടിപൊളി നല്ല സ്നേഹമുള്ള ഫാമിലി നാച്ചുറൽ Good keep it up ❤
രണ്ടുപേരെയും വലിയ ഇഷ്ട്ടം ആണ് ദീർഘായുസ് ഭഗവാൻ തരട്ടെ
Curry kandittu navil kappalodum athra super 👌
Naseerikka good evening from Karnataka.. Ur culinary skills is appreciable.. 👌🙏🙏🙏
കൊള്ളാം നല്ല മീൻ കറി
ചേട്ടന്റെ സംസാരം നല്ല രസമുണ്ട്, ഗുഡ്ലക്ക്.ഇതാണ് യഥാർത്ഥ സ്നേഹവും ബഹുമാനവും.
👍 സൂപ്പർ അടിപൊളി മീൻ കറി👍
അല്ലെങ്കിലും നമ്മുടെ കോട്ടയം മീൻകറി സൂപ്പർ അല്ലേ 😍😍
കോട്ടയം മീൻ കറി മാത്രമല്ല സൂപ്പർ , ഞ്ഞങ്ങളുടെ കാസർകോടൻ മീൻ കറിയും സൂപ്പർ ആണ് കേട്ടോ , നല്ല ഫ്രഷ് ഐസ് ഓന്നും ഇടാത്ത നല്ല മീൻ കിട്ടുന്ന സ്ഥലം മാണ് കാസർഗോഡ് പിന്നെ മഞ്ചേശ്വരം
ഇവിടന്നാണ് മീൻ ഒക്കെ തെക്കോട്ട് കയറി പോകുന്നത്
Kudampuli ittu vamkunna meen curry thane enedo orginal meen curyy neeyoke athinu kudampuli kanditundo neeyokke kudampuli idumo. Ninteyokke meen curry ormipialle che
@@jijoraju7967 ..അദ്ദേഹം ഒരു അഭിപ്രായം പറഞ്ഞു....അതിനു വിയോജിപ്പ് ആണെങ്കിലും യോജിപ്പ് ആണെങ്കിലും മാന്യമായ ഭാഷയിൽ താങ്കളുടെ അഭിപ്രായം പറയൂ സുഹൃത്തേ...( ഒരു കോട്ടയം-കാഞ്ഞിരപ്പള്ളിക്കാരൻ)
@@mohammeduppala7194 കാസർകോട് മഞ്ചേശ്വരം അവിടുന്നല്ല ഇവിടൊക്കെ മീൻ വരുന്നത്... കൊല്ലം ആലപ്പുഴ കൊച്ചി ഇവിടൊക്കെ നല്ല അടിപൊളി market ഉണ്ട്
കോട്ടയത്തിനു ബീച്ചില്ല.
ആലപ്പുഴ, കൊല്ലം നീണ്ടകര,തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടെ മീന്‍ വരുന്നത്.@@mohammeduppala7194
സൂപ്പർ നല്ല സംഭാഷണം അതിഗംഭീരം മീൻ കറി
Suppar
ചൂരമീൻ ഇങ്ങനെ ആണ് ഞാൻ വെക്കുന്നത് 👍👍👌
അടിപൊളി....സൂപ്പർ fish curry
Super ആയിട്ടുണ്ട് ❤️❤️
Adipoli super kandappil തന്നെ സൂപ്പർ എന്ന് അറിയാം
Nalla avatharanam. Njanum undakiyee nookiyee super ayerunnu
ഈ മീൻ കറി ഞാൻ Try ചെയ്തു. അടിപൊളി✌️✌️
Adipoli ikka itha😍❤️🥰
രണ്ടുപേരെയും ഒരുപാടിഷ്ടം
രണ്ടാളും സൂപ്പർ ആണ് 🥰🥰
എന്താ ഒരു കളർ കുമ്പോൾ തന്നെ അറിയാം പൊളിച്ചു കറി 👍♥️
Super aanenn kandal thanne ariyam
Along with chilly powder and other ingriedients you can add half tea spoon asafoetida , it will be tasty .
Enik orupad ishttamayi nalla meen cari
അടിപൊളി 👌👌👌
Presentation super.
Chemistry between both of you...... Excellent. I will try... Thank you.
P
കല്യാണത്തിന്. വെക്കുന്ന.. അതേ. കറി. സൂപ്പർ. ഇക്ക. സൂപ്പർ 👌🥰🙏. ഇനി. പത്തിരി.. ഉണ്ടാക്കുന്ന. ഒരു. വീഡിയോ. ഇടണേ
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് 😍
സൂപ്പർ, കപ്പ വേവിച്ചതും ഉണ്ടെങ്കിൽ, ഹാ💚💙💜♥️
ഇക്ക എല്ലാം റെസിപികളും വളരെ ടെസ്റ്റിയാണ് പലതും ഞാൻ try ചെയ്യാറുണ്ട് ആ പാത്രം കൊണ്ടു മൂടിയപ്പോൾ ഞാനും വിചാരിച്ചു അത് തിരിച്ചു മൂടി വക്കണം എന്ന് അത് പോലെ തന്നെ അതെടുത്തു തിരിച്ചുമൂടി വച്ചു അല്ലെങ്കിൽ അരപ്പ് തിളച്ചു ചാടും പാചകം ചെയ്യുന്നവർക്കു അത് പെട്ടെന്ന് ഓർമ്മവരും
സൂപ്പർ മീൻ കറി നാളേക്ക് നല്ലതാണ്
❤ഇനി എന്തിനാ മീൻകറി ❤❤... നിങ്ങളെ കണ്ടപ്പോ തന്നെ മനസും വയറും നിറഞ്ഞു! 😊... ഇന്ഷാ അള്ളാ
സൂപ്പർ. കണ്ടിട്ട് കൊതി വരുന്നു.
നല്ല മീൻകറി👍🏻🥰
Super nighal oru nala manusyananu nighalude shamsarathil ariyam
നിങ്ങൾ 3 തവണ ടേസ്റ്റ് ചെയ്തപ്പോൾ മനസ്സിലായി മീൻ കറിയുടെ ഉപ്പും, പുളിയും, മുളകും എല്ലാം പാകത്തിനാണന്ന് Super ഇനി ഞാൻ ഇങ്ങനെ മീൻ കറിവെക്കൂ😋 എനിക്കിഷ്ടമായി വളരെ നന്നായിട്ടുണ്ട്👍👍👍
Nalla meen curry
അടിപൊളി ഉറപ്പായും ഉണ്ടാക്കി നോക്കും
അടിപൊളി 🤣🤣🤣🤣🤣🤣ചേട്ടന്റെ ചിരി കാണുമ്പോൾ എനിക്കും ചിരി വരും 🤣🤣🤣
ഞാൻ ഇതു നോക്കി ഉണ്ടാക്കി സൂപ്പർ
നല്ല മീൻ കറി
Fish mulakittath njangal inganeyau undakkunnath,tomato koodi cherkum ennu mathram .super.
ക്കയുടെ നിഷ്‌ക്കളങ്കം ആയ അവതരണം പോലെ തന്നെ നല്ല സൂപ്പർ മീൻകറി 👏👏👏👏👍👍👍
Ningal randu perum thammil ulla sneham thanne ee curriyilum undakum
ഇക്കായും ഇത്തയും സൂപ്പറാ❤️❤️❤️❤️
സൂപ്പർ കറിയും ഡയലോഗും 🥰
വൗ അടിപൊളി മീൻ ക്കറി 🌹🌹👍🏻
ഇക്ക ഇതാ സൂപ്പർ കുക്
Kandittu super🥰🥰🥰
എന്റെ പൊന്നൂ അടിപൊളി..... കൊതിയാവുന്നു
ഞാനും ഇതുപോലെ തന്നെയാണ് ചെയ്യുന്നത്. കൂടുതലായി ചേർക്കുന്നത് രണ്ട് തക്കാളിപ്പഴം കൂടി ചേർക്കും പൊടി ചേർക്കുന്നതിനു മുൻപായി ഇട്ട് വഴറ്റി അതിലേയ്ക്ക് പൊടി ചേർക്കും.
നല്ല സ്വാദ് ആവും 👍👍
പൊടി ചേർത്തിട്ട് അതിന്റ പച്ചമണം മാറിയതിന് ശേഷം തക്കാളി ചേർക്കുന്നതല്ലേ നല്ലത്
Super കറി അടി പൊളി
, chetayi super meen cury. Randalum afipolinalls nalla tasty fish curry ney meen enna njangal parayaru nallathu varate
ചേട്ടാ സൂപ്പർ മീൻ കറി
ഇന്ന് ഉണക്ക അയിലകറി എനിക്ക് ഒത്തിരി ഇഷ്ടമായി സൂപ്പർ ഒരു ബിഗ് സല്യട്ട്
നസീർ ഇക്കാ.. സൂപ്പർ 👍👍നിങ്ങൾ പൊളിയാണ് 🥰🥰
Super fish kari
Ekka adi poli
പൊന്നു ചേട്ടാ ഇങ്ങനൊരു മീൻ കറി നോക്കിയിരിക്കുവാരുന്നു. നന്ദി... കണ്ടപ്പോ തൊട്ട് പിള്ളേർ സമാധാനം തരുന്നില്ല. നാളെത്തന്നെ വച്ചു നോക്കുന്നതായിരിക്കും. എനിക്കും കണ്ടിട്ട് കൊതിയാവുന്നു. എന്റെ ആർത്തി കണ്ടാൽ ഇതുവരെ മീൻകറി കഴിച്ചിട്ടില്ലെന്നു തോന്നും.എന്നാലും ചേട്ടൻ വയ്ക്കുന്ന ഫുഡ് എല്ലാം ഞാൻ ചെയ്തുനോക്കാറുണ്ട്. ഹസ്ബൻഡ് ഇടുക്കിയും ഞാൻ പത്തനംതിട്ട യുമാണ്. വീട്ടിലെ ഫുഡിന്റെ അടിമാറിയത് ചേട്ടന്റെ ഫുഡ് വച്ചു തുടങ്ങിയപ്പോളാണ്... Thanks...
😀
മീൻ കഷ്ണങ്ങൾ പെറുക്കി ഇടുമ്പോൾ പറയുന്ന ആ ഡയലോഗ് "എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട് ദാസാ"😁😁😁. ഒരു പാചക വീഡിയോ വളരെ സരസമായി രണ്ടു പേരും കൂടി ഇത്ര സന്തോഷത്തോടെ അവതരിപ്പിക്കുന്നത് കാണുന്നത് തന്നെ വളരെ രസകരം . മീൻ കറിയും സൂപ്പർ .
Super🥰
Meen cury super😍👍
ಮೊಧಫ಼ಿಶ್ಚುರ್ರ್ಯ್ಗೂದ್
ಮೊಧಫ಼ಿಶ್ಚುರ್ರ್ಯ್ಗೂದ್
@@savithri4383 i8p0
Ith nalla super meen curry aanu
I tried
കുട്ടിത്തത്ത സംസാരിക്കുന്നുണ്ടല്ലോ😁😘😍🥰🥰👍👍👍
ചോട്ടൻ ൻ്റെ പചകം അടിപൊളി
ഓരോ എപ്പിസോടും നല്ലതാണ്... 🥰 കാണാറും ഉണ്ട്, ചേട്ടാ ആരേം കൂട്ട് പിടിച്ചു video തുടങ്ങല്ലേ, അന്നമ്മ ചേട്ടത്തിയുടെ അവസ്ഥ കണ്ടല്ലോ.. അത് എല്ലാർക്കും ഒരു പാടം ആണ് 🙏🏻🙏🏻🙏🏻 ഇനിയും നല്ല നല്ല video അവതരിപ്പിക്കുക
അന്നമ്മ ചെടത്തിയുടെ വീഡിയോ മുൻപ് സ്ഥിരമായി കണ്ടിരുന്നു, ചേടത്തിക്കെന്തു പറ്റി? എന്താ സംഭവം,
അന്നമ്മ ചെടത്തിയെ പരിചയപ്പെടുത്തിയത് സച്ചിൻ എന്നൊരു ആളാണ്. നല്ല. രീതിയിൽ എത്തിയപ്പോൾ നല്ല വരുമാനവും കിട്ടി. അപ്പോൾ പണത്തെപ്പറ്റി തർക്കമായി
കൂട്ടു. പിരിഞ്ഞു. ഇപ്പോൾ case ആയെന്നു വായിച്ചു. Annammachedathiയുടെ മകൻ പുതിയൊരു ചാനൽ തുടങ്ങി. അങ്ങനെ പണം വഴക്കിനും കേസിനും കാരണമായി.
True
സൂപ്പർ മീൻ കറി -❤
Super super super ❤❤❤❤
അടിപൊളി ഇക്കാ
Adipoliyanu super chetta kidilan 👍👍👍👍👍👌👌👌👌👍👍👍👍👍😋😋😋😋😋😋😋😋
നന്നായിട്ടുണ്ട്
SunijaRasheed😮😮😮😮❤❤❤❤😊😊😊
Excellent fish curry..👍👍👏👏
Super unclee.. Kiduu.. Villagestyle curryy😍🤤🤤🤤
Adi poli meen kariya Chetta. Thanks
കണ്ടിട്ട് കഴിക്കാൻ കൊതിച്ചു ട്ടോ
നല്ല മീൻ പറ്റിച്ചത്.
Ekka mean Kary polichootta😛👌👍👌👌😋😛😋😋😋😁😀😆👍
5 കഷ്ണം പുളി 😮
സൂപ്പർ ആണ് കേട്ടോ
അടി പൊളി സാധനമാണ്.