വയസായ അച്ഛനെയും അമ്മയെയും ഒരു ബാധ്യത ആയി കണ്ടു വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുന്ന മക്കൾക്ക് മുന്നിൽ വേറിട്ട ഒരു അമ്മച്ചിയേയും മോനെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഈ സ്നേഹം എന്നും ഇതു പോലെ നില നിൽക്കട്ടെ അമ്മച്ചിടെ വിഭവങ്ങൾ എല്ലാം അടിപൊളി ആണ് ഒരുപാട് സ്നേഹം അമ്മച്ചിയേയും ബാബു ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
ഏറ്റവും ഇഷ്ടപ്പെട്ട വിഭവം പൊറാട്ട ആണ്. ഞാൻ അടിച്ചു നന്നായി ഉണ്ടാക്കി. ഞാനൊരു സിസ്റ്റർ ആണ്. സേവനം മണിപ്പൂർ സംസ്ഥാനത്താണ്. അമ്മച്ചിക്കും ബാബുച്ചേട്ടനും ഒത്തിരി നന്ദി. ബാബുച്ചേട്ടൻ നല്ല ഒരു ടീച്ചർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ
ഞാൻ ഫാ. ജിബിൻ മണലോടിയിൽ കുറച്ചുനാൾ കല്ലറ പള്ളിയിൽ ഉണ്ടായിരുന്നതിനാൽ അമ്മച്ചിയുടെ നാട് എനിക്ക് പരിചിതമാണുകേട്ടോ. അന്നമ്മ ചേടത്തിയുടെ പ്രോഗ്രാം വളരെ നന്നായി ആസ്വദിക്കുന്നുണ്ട്.ഇപ്പോൾ റോമിൽ ഉപരി പഠനത്തിലാണ് നാട്ടിൽ തിരിച്ചെത്തുമ്പോൾ അന്നമ്മ ചേടത്തിയുടെ പൊടിക്കൈകൾ ഒന്ന് പരീക്ഷിക്കണം എന്നു വിചാരിക്കുന്നു. എല്ലാവർക്കും എന്റെ സ്നേഹ അന്വേഷണങ്ങൾ
പൊറൊട്ടയും കുറുമയും സൂപ്പർ. കാണാനും നല്ലതാണ് അതിലപ്പുറം മകനും അമ്മയും തമ്മിലുള്ള ഒരു കൂടിച്ചേ രിലിന്റെ , സനേഹത്തിന്റെ സ്വാദും ഈ പാചകത്തിനൊപ്പമുണ്ട്.☺️ Thank you👌👌👍👍
ആദ്യം അമ്മച്ചിക്കും ബാബു ചേട്ടനും സ്നേഹപൂർവ്വം ഒരു ഹായ്... ഞാൻ പല പ്രാവശ്യം പൊറോട്ട ഉണ്ടാക്കാൻ ശ്രമം നടത്തിയിട്ടുണ്ട്...പക്ഷേ എപ്പോഴും അടയുടെ രുചിയിൽ ഒരു സാധനം കിട്ടും...എന്നാൽ ബാബു ചേട്ടന്റെ രീതിയിൽ ഉണ്ടാക്കി...സൂപ്പർ പൊറോട്ട...ഒത്തിരി നന്ദി...പിന്നെ അമ്മച്ചിയുടെ കുറുമയും ഉണ്ടാക്കി...സൂപ്പർ ടേസ്റ്റ് അമ്മച്ചി....അമ്മച്ചിക്കൊരു ഉമ്മ...
അമ്മച്ചി... എനിക്ക് കൂടി വച്ചേക്കണെ.. നല്ല രസമാണ് ഈ program കാണാൻ.. ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട് ഇത് ആണ് ഞാൻ ആദ്യം കാണുന്നത്.. miss you അമ്മച്ചി and family... ,,😍😍😍
ഇതുപോലെ ഞാനും ഉണ്ടാക്കി.... സൂപ്പർ... മുട്ടയും സോഡാപൊടിയുമൊക്കെ ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട് ... അത് നന്നായിട്ടില്ല.... പക്ഷെ ഇങ്ങനെ ഉണ്ടാക്കി... സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്സ്.... താങ്ക്സ്
Ammachi I am from Cambodia , started cooking in corona time , I never used to cook and now a days I am following ur instructions and now today I made chicken kurma according to your instructions. It came up very good and my kids and wife liked it very much. Just wanna thank you for this wonderful recipe. Thanks
When sachin describe the combination of portha with beef, mutton curry and fish curry, at that time babu chetta's reaction from behind is superb and awesome. Really u all are well deserved.
അന്നമ്മ ചേച്ചി ക്കു ഡിസ്‌ലൈക് അടിക്കുന്നത് കുശുമ്പ്, കുന്നായ്മ, സഹിക്കാൻ പറ്റാത്ത തു കൊണ്ട്, വിവരം കേട്ടവർ അന്നമ്മ ചേച്ചി ഉണ്ടാക്കി യ ഭക്ഷണം തിന്നാൻ കിട്ടിയാൽ കട്ട് തിന്നും
Thank u for the advice My mum tried to make it but the layers started going away. Could u please make a video on how to keep layers nice and thick,but it was still very delicious.
ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്യാതെ പോകാൻ തോന്നുന്നില്ല... വീഡിയോ ഒത്തിരി ഇഷ്ടമായി.. അമ്മച്ചിം മോനും സൂപ്പറാ.. 🤩😍 Fan from മാനന്തവാടി..
Loving mom and son. She’s so caring wen she warns you on burning hands. Cute ammachi. Hats off babu chetta for introducing our porotta in the army base. Very nice presentation. Plz keep up the great work. Looking forward for more videos.
വയസായ അച്ഛനെയും അമ്മയെയും ഒരു ബാധ്യത ആയി കണ്ടു വൃദ്ധ സദനങ്ങളിൽ കൊണ്ട് പോയി തള്ളുന്ന മക്കൾക്ക് മുന്നിൽ വേറിട്ട ഒരു അമ്മച്ചിയേയും മോനെയും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഈ സ്നേഹം എന്നും ഇതു പോലെ നില നിൽക്കട്ടെ അമ്മച്ചിടെ വിഭവങ്ങൾ എല്ലാം അടിപൊളി ആണ് ഒരുപാട് സ്നേഹം അമ്മച്ചിയേയും ബാബു ചേട്ടനെയും ദൈവം അനുഗ്രഹിക്കട്ടെ
😘😘
th-cam.com/video/bMDEnE92xfU/w-d-xo.html
Chicken Teriyaki recipe
Tq eyo wasyo qyeo tqMZVa
0pp
Theerchayium 😘
Super ഇങ്ങനെ ഒരു അമ്മ യും മോനും ഇത്ര യും സ്നേഹമുള്ള ഒരു മോനേ കിട്ടിയ അമ്മച്ചി എന്ത് ഭാഗ്യവധിയാണ്
Super
സൂപ്പർ
Y
എന്റെ അമ്മ അമ്മുമ്മ ഉണ്ടാക്കുന്നത്
കണ്ടാണ് നമുക്ക് പലകാരം ഉണ്ടാക്കി തന്നത് Thankyou so much ammachi
അമ്മച്ചി യുടെ നിഷ്കളങ്കമായ സംസാരവും ആചിരിയും. ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ
Raju Philip aameen 🤲🏻💖
🙏🙏
Aameen
Tekkunna kashttam kandappol poratta kazikkanda asye poyi
Aameen
ഏറ്റവും ഇഷ്ടപ്പെട്ട വിഭവം പൊറാട്ട ആണ്. ഞാൻ അടിച്ചു നന്നായി ഉണ്ടാക്കി. ഞാനൊരു സിസ്റ്റർ ആണ്. സേവനം മണിപ്പൂർ സംസ്ഥാനത്താണ്. അമ്മച്ചിക്കും ബാബുച്ചേട്ടനും ഒത്തിരി നന്ദി. ബാബുച്ചേട്ടൻ നല്ല ഒരു ടീച്ചർ ആണ്. ദൈവം അനുഗ്രഹിക്കട്ടെ
അമ്മച്ചി യുടെ നിഷ്കളങ്കമായ ചിരി തന്നെ മതി വയറും മനസ്സും നിറയാൻ... വളരെ സന്തോഷം അമ്മച്ചി... നന്ദി.
എത്രയോ പേർ പൊറോട്ട ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്രയും easy ആയി പൊറോട്ട ഉണ്ടാക്കി കാണിച്ചു തന്ന ബാബു ചേട്ടന് 🤝👌എനിക്കിപ്പം പൊറോട്ട വേണം 😩
Enikkum
@@bencybenny25160 😂😂
SUPER Ammachi
Babuchatta adipoli carry
@@anildasp6592 🙏😎
ഓരോ വീഡിയോ യും കാണുമ്പോൾ അമ്മച്ചിയോടും ബാബുച്ചേട്ടനോടുമുള്ള ഇഷ്ടം കൂടി കൂടി വരുവാണല്ലോ...ഇഷ്ടം ഇഷ്ടം ഇഷ്ടം ❤❤❤❤😍😍😍😍
അമ്മച്ചിയുടെ കുറുമയും ബാബു ചേട്ടന്റെ പൊറോട്ടയും
മഴയുടെ കരകരാരവും മൂന്നും സഹിക്കാൻ പറ്റുന്നില്ല അമ്മച്ചി .... ഈ ചൂടുപിടിച്ച ബഹറിനിൽ.
അമ്മച്ചിയുടെ മകനെ എന്നിക്ക് നല്ല ഇഷ്ട്ടായി... നല്ല സ്നേഹം ഉള്ള മകൻ... God bless you
അമ്മച്ചിക്കും ബാബുവേട്ടനും ഒത്തിരി നന്ദി ..ചിക്കൻ കുറുമയുടെ മണം ഇതുവരെ മാറിയില്ല.👌👌
ഹൃദയസ്പർശിയായ അമ്മെ അമ്മെ എന്നുള്ള വിളി സൂപ്പർ 🙏🏻🙏🏻🙏🏻🙏🏻
Good
I tried his poratta with all his tips..... it came out super 👌🏻👌🏻👌🏻... recommended
Chedathi njagal innu chicken kurumayum porottayum undakki ammachi yude video nooki super ayiru . Ithipoloru ammayeyum moneyyum kandathil njan sandoshikkunu .such a good friend.........................
വളരെ മുൻപെ തന്നെ എല്ലാ റെസിപ്പികളും ഞാൻ സ്ഥിരമായി കാണാറുണ്ട്
ഞാൻ ഫാ. ജിബിൻ മണലോടിയിൽ കുറച്ചുനാൾ കല്ലറ പള്ളിയിൽ ഉണ്ടായിരുന്നതിനാൽ അമ്മച്ചിയുടെ നാട് എനിക്ക് പരിചിതമാണുകേട്ടോ. അന്നമ്മ ചേടത്തിയുടെ പ്രോഗ്രാം വളരെ നന്നായി ആസ്വദിക്കുന്നുണ്ട്.ഇപ്പോൾ റോമിൽ ഉപരി പഠനത്തിലാണ് നാട്ടിൽ തിരിച്ചെത്തുമ്പോൾ അന്നമ്മ ചേടത്തിയുടെ പൊടിക്കൈകൾ ഒന്ന് പരീക്ഷിക്കണം എന്നു വിചാരിക്കുന്നു. എല്ലാവർക്കും എന്റെ സ്നേഹ അന്വേഷണങ്ങൾ
Thankyou
Super
Shalom in the name of jesus...
Amma and son. . Very loving family. Ennum edu pole deergaumyuss undakatte ennu pray cheyyunnu. Super aayittudu
ഇതൊക്കെ കണ്ട് വെള്ളം ഇറക്കിയിരിക്കുന്ന ഞാൻ 😋😋😋 അതും പ്രവാസലോകത്ത്
Njan e recipe try chithirunu... Super.... Enepole pachakam ariyathavrkum try chiyam.... Nalla recipe anu.. Teasty anu.... Simpleanu
വളരെ രുചികരമായ ഒരു dish. ഉണ്ടാക്കി നോക്കി. അമ്മയും മോനും super.
Intro adipoli...Hollywood style! Babu Chettan’s childhood and Iraqi experience is priceless! Annama chedatheene patti onnum parayanilla. Chicken kuruma masterpiece. Sachinum kalakki!
ഞാൻ പൊറാട്ട ഉണ്ടാക്കി, സൂപ്പർ Thank you ammachi and babuchetta 😘👌👌👌👌👌👌👌👌
വയസ്സായ അമ്മയെയും അച്ഛനെയും വൃദ്ധസദനത്തിൽ കൊണ്ടുപോയി തള്ളുന്ന മക്കൾ ഇത് കാണുന്നത് നല്ലതാണ്
🙏🙏
🙏🙏🙏🙏
🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Justin Abraham f👢
പൊറൊട്ടയും കുറുമയും സൂപ്പർ. കാണാനും നല്ലതാണ് അതിലപ്പുറം മകനും അമ്മയും തമ്മിലുള്ള ഒരു കൂടിച്ചേ രിലിന്റെ , സനേഹത്തിന്റെ സ്വാദും ഈ പാചകത്തിനൊപ്പമുണ്ട്.☺️ Thank you👌👌👍👍
ആദ്യം അമ്മച്ചിക്കും ബാബു ചേട്ടനും സ്നേഹപൂർവ്വം ഒരു ഹായ്... ഞാൻ പല പ്രാവശ്യം പൊറോട്ട ഉണ്ടാക്കാൻ ശ്രമം നടത്തിയിട്ടുണ്ട്...പക്ഷേ എപ്പോഴും അടയുടെ രുചിയിൽ ഒരു സാധനം കിട്ടും...എന്നാൽ ബാബു ചേട്ടന്റെ രീതിയിൽ ഉണ്ടാക്കി...സൂപ്പർ പൊറോട്ട...ഒത്തിരി നന്ദി...പിന്നെ അമ്മച്ചിയുടെ കുറുമയും ഉണ്ടാക്കി...സൂപ്പർ ടേസ്റ്റ് അമ്മച്ചി....അമ്മച്ചിക്കൊരു ഉമ്മ...
Great recipe...try cheythu both kurma and parotta..very tasty...kids loved it....thank you to our Priyappette Ammachi and Babu chetan....👍
അമ്മയും , മകനും വല്ലാതങ്ങ് രുചിയുടെ സ്വർഗത്തിലെത്തിച്ചു ,
തകർത്തു ,,
അമ്മച്ചി... എനിക്ക് കൂടി വച്ചേക്കണെ.. നല്ല രസമാണ് ഈ program കാണാൻ.. ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട് ഇത് ആണ് ഞാൻ ആദ്യം കാണുന്നത്.. miss you അമ്മച്ചി and family... ,,😍😍😍
ഇതുപോലെ ഞാനും ഉണ്ടാക്കി.... സൂപ്പർ... മുട്ടയും സോഡാപൊടിയുമൊക്കെ ചേർത്ത് ഉണ്ടാക്കിയിട്ടുണ്ട് ... അത് നന്നായിട്ടില്ല.... പക്ഷെ ഇങ്ങനെ ഉണ്ടാക്കി... സൂപ്പർ എല്ലാവർക്കും ഇഷ്ടപ്പെട്ടു താങ്ക്സ്.... താങ്ക്സ്
Njhan undaki nallvanam nannayi super thanks chettathi nalla tastem undayirunnu chettathi poliyannu
Ammachi I am from Cambodia , started cooking in corona time , I never used to cook and now a days I am following ur instructions and now today I made chicken kurma according to your instructions.
It came up very good and my kids and wife liked it very much.
Just wanna thank you for this wonderful recipe.
Thanks
It lsfine
അമ്മച്ചിയുടെ മീൻ കറി ഉണ്ടാക്കി അടിപൊളി ടെസ്റ്റ് പുളി തിളപ്പിച്ചു ആ ടിപ്പു അടിപൊളി
When sachin describe the combination of portha with beef, mutton curry and fish curry, at that time babu chetta's reaction from behind is superb and awesome. Really u all are well deserved.
S
U
Good
@@elizabethjose5877 ok I will
Video oru aloam doorennu pidikuvanel nallatharunnu. Thanks Annammachedathi and team.
Undakki noki..വളരെ nanayitund..ഒരുപാട് thanks😊 🙏വളരെ sincere ayitula presentation aan.parayathe vayya❤
Sachin ചേട്ടാ ചേട്ടന്റെ ഒരു ഭാഗ്യം.. അല്ലാണ്ട് എന്താ പറയാ!! അമ്മച്ചി nd ബാബുച്ചേട്ടൻ പൊള്ളിച്ചു!!♥️♥️😘😘
അടിപൊളി''.....😍😍🤩🤩 മനോഹരമായ അവതരണം... ഒത്തിരി ഇഷ്ടപ്പെട്ടു...🤗🤗 തീർച്ചയായും ഉണ്ടാക്കി നോക്കുo😋😋👌👍👍👍
One of my favorite TH-cam channel.... .good
Thank you so much 😀
ഞാൻ ഉണ്ടാക്കി നോക്കി Super
Super ammachi kurumayum porottayum njan veetil undakkinokki nallathayirunnu thanks pakshe porrotta veesiyappol kazhuthil chutty pottippoyi ennalum vittilla sariyavunnathuvare veesi orukanakkinu undakki nandhi namaskkaram
Thank u Sachin cheta and wife .. for introducing ammachiiiiiii... Now she's like our ammachiiiiiii ❤️
Kazhichu kidappayi
നല്ല അവതരണം... 👍💐 ... അമേരിക്കൻ പൊറോട്ട ... congrats....👌
ബാബു ചേട്ടായി കഴിഞ്ഞതൊന്നും മറക്കുന്നില്ല. ഒത്തിരി ഇഷ്ട്ടം
Ammachi , babbu uncle njan nigaluda oru valiya aradikayannu , njanum ammayum ethuvarayum undakiyattullathil atavum super , parayan vakukallila , athu pole super ayittulla porotta undaki . ethrayum alluppamayi undakam anna recipe etta ammachikum unclenum enta hridayam niranja Nanni ariyikunnu THANKU SO MUCH ❤️
Adipoli ammachiyude cooking kanumpozhe kothiyakum. Babu chettanum ammachiyum supera.
ബാബുച്ചേട്ടൻ്റെ സംസാരവും പാചകവും ഒരുപാട് ഇഷ്ടപ്പെട്ടു. ശരിക്കും കൊതി വന്നു. നിങ്ങളെ എല്ലാവരെയും ഒത്തിരി ഇഷ്ടം
Babu achan nannayi manasilakki paranju thannu
അമ്മച്ചിയുടെ കറി കണ്ടിട്ട് മൂക്കിൽ മണമടിച്ചവർ എത്രപേരുണ്ട് ഇവിടെ
Ll
Enniku
Eanthu olla show a olle.
🥴🥴🥴
അമ്മയും മോനും relax ആയി present ചെയ്യുന്നു 👍
ചേട്ടാ...
ചേട്ടനുണ്ടാക്കിയ പോലെ പൊറോട്ട ഉണ്ടാക്കി... വളരെ നന്നായി....
ശരിക്കും perfect....
Thank u ചേട്ടാ...
Good ammachi cooking lesson keep it up
I tried, it's one of the best recipe which ever i saw
കണ്ടപ്പോൾ തന്നെ 😋
മൈക്ക് ദോഷമുണ്ടോ ഇല്ലേയോ പൊറാട്ട മൈദ കൊണ്ട് തന്നെ ഉണ്ടാക്കിയലേ ടേസ്റ്റ് 😋👍
സത്യം
👍
അതേ
👉👌👌👌👌🤭😋😋
ഈ അമ്മച്ചിയും മോനും ഇവരുടെ സ്നേഹം കണ്ടടിട്ടു സങ്കടം വരുന്നു എനിക്കിതു പോലൊരു അമ്മച്ചി ഇല്ലാത്തത്തിൽ 😘😘😘
Kanditte thanne vayil vellamoorunnu super Ammachikutty
Annamachiadhathi super pollichu 👍😃🌹
I cooked today this recipe.It is awesome... God bless you Annamachi...
പൊറോട്ട ഉണ്ടാക്കാൻ പഠിച്ചു, നാട്ടിൽ വന്നിട്ട് try ചെയ്യണം, അമ്മച്ചി, ബാബു ചേട്ടൻ, സച്ചിൻ സൂപ്പർ, 😍😍😍😍
മഴയുടെ ഒച്ചയും, പൊറാട്ടയും, ചിക്കൻ കുറുമായും എന്റെ പൊന്നോ ഒരു രക്ഷയുമില്ല - mallu from Kuwait 🇰🇼
അന്നമ്മ ചേച്ചി ക്കു ഡിസ്‌ലൈക് അടിക്കുന്നത് കുശുമ്പ്, കുന്നായ്മ, സഹിക്കാൻ പറ്റാത്ത തു കൊണ്ട്, വിവരം കേട്ടവർ അന്നമ്മ ചേച്ചി ഉണ്ടാക്കി യ ഭക്ഷണം തിന്നാൻ കിട്ടിയാൽ കട്ട് തിന്നും
ഈ വീഡിയോ കാണണം മകളും മാരൊക്കെ ഇതു കാണണം അമ്മച്ചയും മകനും ഒത്തരുമിച്ചു ഉള്ള വീഡിയോ കാണുബോൾ ഒരു പ്രതേകതയാണ് 👍വീഡിയോ പൊളി
Adipoli nalla kidukkachi aitem😘😘😘😘😘😍
So heartwarming to wstch this😍🥰❤❤
അമ്മച്ചിയുടെ ഭക്ഷണം ഇഷ്ടപ്പെട്ടു
ബാബു ചേട്ടൻ്റെ പൊറോട്ട അടി ഇഷ്ടപ്പെട്ടവർ ലൈക്ക് അടി
Amma supper
അടിപൊളി
sachinu ellavareum kothippikkan nannayittu ariyam
njanum porotta undakkinokki adipoly porratta ayirunnu ammachi babuchetten orupad nanniyund
Adipoli chicken kurma. ammacchi very tasty
അമ്മച്ചിയും ബാബു ചേട്ടനും കൊതിപ്പിച്ചു കളഞ്ഞു..വീഡിയോക്ക് പുറകിലുള്ള Bro ക്ക് പ്രത്യാക നന്ദി
അമ്മച്ചിയെ തോൽപ്പിക്കാൻ ആവില്ല മക്കളെ, അമ്മച്ചിയെ ഒത്തിരി ഇഷ്ടം.
അമ്മാ ഒരു അലങ്കാര വാക്കല്ല സ്‌നേഹം തുളുമ്പുന്ന രണ്ടു അക്ഷരം
തമിഴ് സിൽമ തോററു പോകും...
Ammachiyude chiriyude avasanamulla Aa enna vili kelkkan nalla rasamanu
Super ഞാൻ ചെയ്തു നന്നായി 👍🏻👍🏻
ഇത് കണ്ടിട്ട് വായിൽ ടൈറ്റാനിക് ഓടിയത് എനിക്ക് മാത്രം ആണോ???😃😃😃
എനിക്കും
Anikum
Very simple method of parotta.kuruma kari combination congratulations
ബാബു.. അടിപൊളി പൊറോട്ട. സോഡാപൊടിയൊന്നും ഇല്ലാതെ ഇത്രയും സോഫ്റ്റ് പൊറാട്ട ഉണ്ടാക്കാൻ പറ്റുമെന്നു കാട്ടി തന്നു. പിന്നേ അമ്മച്ചിയുടെ കുറുമ എപ്പോഴത്തെയും പോലെ.. സൂപ്പറാണെ.. !
സച്ചിന്റെ കൊതിപ്പിക്കൽ.. ഹൊ....
കേരളീയരുടെ ഇഷ്ടഭക്ഷണം
കണ്ടിട്ട് കൊതി വരുന്നു. വീഡിയോ സൂപ്പർ ആവുന്നുണ്ട്
Super taste anu ammachi... Njan undakki.
അമ്മച്ചിയെ........ Super ബാബുച്ചേട്ടൻ അടിപൊളി
I love watching your videos! Warm greetings from Holland :)
🐤👍
അമ്മച്ചി കുട്ടീ😘😘😘😘ബാബു ചേട്ടോ.... ഇതാണ് പൊറോട്ട... കൊതി വന്നിട്ട് ഒരു രക്ഷയുമില്ല....
O lord of birth Shabu you can also do I get back in touch soon and o ofa good time and familytherapy the good al orweool
Ook mn
Super recipe Njan undakki poliyayirunnu
Ammachiyum Babuchettanum Adipoli Pachakamanu Chaythu kanikunnathe.. Super.. Ammachi uteyum Babuvinteyum avatharanam athilum super. Love you.. God bless you
Thank u for the advice
My mum tried to make it but the layers started going away.
Could u please make a video on how to keep layers nice and thick,but it was still very delicious.
അമ്മച്ചിയും ചേട്ടനും നല്ല തകർപ്പൻ പാചകക്കാരാണ് 😍🥰😊😊🥰😍
Merin Josey തീർച്ചയായും
Ee ammayum makanum thammilulla sneham kanumbol manass nirayunnuu 🤗🤗😍😍
Enikum
Njanith undakki... Nokki... Sheriyaayi.... Krithyamaaya reethi paranjathil santhosham....
Ammachiyude samsaram kelkkan nalla banghiyund
Lovely son and mum. Grandma what a great recipes. Very excellent.
Ammachi and babu chettan fans like
👍
@@savithavshenoy1347 ok
2ww2wwwwwwwwww2w
Super
😑
Its so beautiful scene to see the lovely jodi of mother and son cooking such authentic kerala dishes
Will try the porotha and chicken korma
Thank you so much 🙂
അന്നമ്മച്ചിയുടെ അടിപൊളി പലഹാരങ്ങൾ കറികളും ഇഷ്ട്ടമാണ് super 😍😍😍
Njan parottayum chicken kurumayum undakki super aayitt vannu allarikum valare ishttayi
Thank you for this 🙏🙏☺️
Super... Both r njoying in the cooking..Stay Blessed 🙏🙏🙏
Poli sathanam
ഇന്നാണ് ആദ്യമായി ഈ ചാനൽ കാണുന്നത്... സബ്സ്ക്രൈബ് ചെയ്യാതെ പോകാൻ തോന്നുന്നില്ല... വീഡിയോ ഒത്തിരി ഇഷ്ടമായി.. അമ്മച്ചിം മോനും സൂപ്പറാ.. 🤩😍
Fan from മാനന്തവാടി..
ഈശ്വരാ എവിടെയായിരുന്നു ഇത്രയും കാലം
കൊതി വന്നവർ like അടിക്ക്😋👍
Yes
Super ed perunnal spl porotta ayirunu thanks annammachi babuchetta
Ammachiyum babu chettanum nalla samsaram resamund
പൊറോട്ട അടിക്കുന്നത് കാണാൻ തന്നെ ശേലാ... 💕😇
Loving mom and son. She’s so caring wen she warns you on burning hands. Cute ammachi. Hats off babu chetta for introducing our porotta in the army base. Very nice presentation. Plz keep up the great work. Looking forward for more videos.
Innocence of presentation make you people different from other TH-cam's..... Simply great lol.... ❤
Thank you so much 😀
Hi supper
th-cam.com/video/wi6VnBYlds8/w-d-xo.html
Supper porotta
Ammachiyum monodum valarai valarai nannie undu.onnum olichu vakade ithrayum nanayitu pajagam kanichu tharunadil valarai valarai santhosham. Daivam ningale anugrahikum. Nannie namaskaram.
Enttammachye ith kandirikkyaan pattathllyaatto.. Kothiyaaytt vayyaa🤤🤤🤤🤤🤤🤤