Beauty Tips By Lekha Sreekumar | Lekha MG Sreekumar Official

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Subscribe Now : bit.ly/lekhasr...
    Beauty Tips By Lekha Sreekumar | Lekha MG Sreekumar Official
    Watch Onam Special Puliyinchi Curry : • ഓണം സ്പെഷ്യല്‍ പുളിയിഞ...
    Watch Variety Vada(Simple Evening Snacks) : • ഒരു വെറൈറ്റി വട | Simp...
    Watch Thalacurry Special : • ഒരു കിടിലം തലക്കറി | T...
    Watch Mambazha Pulissery : • മധുരമൂറും മാമ്പഴ പുളിശ...

ความคิดเห็น • 1.8K

  • @sreelalcs8923
    @sreelalcs8923 3 ปีที่แล้ว +44

    ലക്ഷമി നായർ Mam നെ ആദ്യം ഇഷ്ടം ഇല്ലായിരുന്നു അവർ ചാനൽ തുടങ്ങിയപ്പോൾ മനസിലായി ബോൾഡ് & ബൂട്ടിഫുൾ എന്ന് ഇപ്പോൾ MAM നെയും nice MAM

  • @lichus3152
    @lichus3152 4 ปีที่แล้ว +7

    ചേച്ചിയുടെ സംസാരം കേട്ട്കൊണ്ടിരുന്നു പോയി,, ഇത്ര നാളും എല്ലാവരും പറഞ്ഞത് വെച്ച് ഉള്ള അറിവിന് വിപരീതമായ ചേച്ചി😍😍 ഒരു കാര്യം കൂടി വീണ്ടും തെളിയിച്ചു മറ്റൊരാളുടെ വാക്കുകൾ കേട്ട് ആരെയും അളക്കരുത്

  • @alikather7696
    @alikather7696 4 ปีที่แล้ว +35

    ചേച്ചി. ചേച്ചിയുടെ വർക്ക്‌ സൂപ്പർ ആണ്. 1st ക്വാളിറ്റി എന്ത് എന്നാൽ എന്റെ രീതിയിൽ ഞാൻ ചെയ്യ്യുന്നു.. ഈ വാക്കുകൾ... ഒരു വലിയ മെസ്സേജ് ആണ്

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +5

      Tkq 🙏🏾so much lots of love

    • @dharmajakv2425
      @dharmajakv2425 3 ปีที่แล้ว

      സൂപ്പർചേച്ചീനല്ലഅറിവുകൾതാങ്ക്സ്😁😅😄😅

  • @binujiji9903
    @binujiji9903 4 ปีที่แล้ว +102

    Tv യിൽ കാണുമ്പോ വലിയ ജാഡ കാരി പോലെ.but so simple and cute .loves your video

  • @doninmalayalamj3525
    @doninmalayalamj3525 4 ปีที่แล้ว +34

    ഞാനൊരു ക്യാൻസർ രോഗിയാണ് ചേച്ചിയുടെ അവതരണം എനിക്ക് ഒരു ആത്മധൈര്യം തന്നു

    • @minithomas5316
      @minithomas5316 4 ปีที่แล้ว +1

      👏👏

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +16

      God bless u. He will give u more n more strength to live Long life wishing u 🙏🏾

    • @sherlyshaji7373
      @sherlyshaji7373 4 ปีที่แล้ว +7

      Bro, Trust in JESUS he can heal you. Believe in him no doubt, you will be free from this desease God bless you.

    • @anjanajaideep6812
      @anjanajaideep6812 4 ปีที่แล้ว +2

      Consult with your Dr and try wheat grass therapy.

    • @yashsf5632
      @yashsf5632 4 ปีที่แล้ว +1

      God bless you 🙏

  • @Devuz205
    @Devuz205 4 ปีที่แล้ว +26

    ഞാൻ ആദ്യമായാണ് ചേച്ചിയുടെ സംസാരം കേൾക്കുന്നത് എനിക്കു ഒരുപാട് ഇഷ്ടമായി.

  • @anusreeanoop1378
    @anusreeanoop1378 4 ปีที่แล้ว +152

    നല്ല അവതരണം.. ചേച്ചി പറയുന്നതെല്ലാം .. സത്യം.. ചേച്ചി ആദ്യ താല്പര്യം ഇല്ലായിരുന്നു.. ചേച്ചി യോട് അടുക്കുമ്പോൾ ഇഷ്ടം കൂടി കൂടി വരാൻ തുടങ്ങി..

  • @anirudhkrishnan94
    @anirudhkrishnan94 4 ปีที่แล้ว +31

    U are a simple person and you talked from the heart... It was nice hearing about your childhood memories..

  • @anujoseph3413
    @anujoseph3413 4 ปีที่แล้ว +30

    Always thought u were a stubborn lady ...but ,watching ur channel made me feel that u are a nice and good person ..all good wishes😍

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +10

      Tkq 🙏🏾people misunderstood me a lot

    • @sulthanasofi5509
      @sulthanasofi5509 4 ปีที่แล้ว +1

      Feel same to me, but very good character.. thank u for being our part

    • @sujazana7657
      @sujazana7657 4 ปีที่แล้ว

      Don't worry chechy we love u a lot

  • @sheebaputhanapra833
    @sheebaputhanapra833 4 ปีที่แล้ว +18

    Thanks Chechi
    Pls do carrot oil video.
    Didn’t know you have so simple mind.
    Beautiful ..

    • @ambika1836
      @ambika1836 3 ปีที่แล้ว

      Carrot oil uses

  • @ANu-mr5pw
    @ANu-mr5pw 4 ปีที่แล้ว +42

    ആദ്യം 'ഒന്നും എനിക്ക് ഇഷ്ടമല്ലായിരുന്നു പക്ഷേ ഇപ്പോൾ എനിക്ക് ഒരു പാട് ഇഷ്ടമായി ഇത്ര സിംപിൾ. ആയിരുന്നോ ചേച്ചി

  • @bencysaji9688
    @bencysaji9688 4 ปีที่แล้ว +12

    ജാഡ ഇല്ലാതെ തികച്ചും സത്യസന്ധമായ അവതരണം.ദൈവം അനുഗ്രഹിക്കട്ടെ.

  • @maysunkj
    @maysunkj 4 ปีที่แล้ว +131

    എത്ര സുന്ദരി ആയ സ്ത്രീ...
    പ്രൗഢമായ അവതരണം..
    പൊലിമയും വിനയവും ഒത്തിണങ്ങിയ സംസാരം....
    എല്ലാ അനുഗ്രഹങ്ങളും നേരുന്നു.....

    • @sindhuchandran2422
      @sindhuchandran2422 4 ปีที่แล้ว +12

      @@haseenasalim8141 എംജി ക്ക് എന്താ കുഴപ്പം?

    • @shalusworld6661
      @shalusworld6661 4 ปีที่แล้ว +22

      @@haseenasalim8141 nee aa Salim nte baarya alle... Appo muzhuvan poyi

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +4

      John James Tkq John 🙏🏾🙏🏾

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +1

      haseena salim 🙏🏾🙏🏾🙏🏾Tkq

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +46

      haseena salim I don’t think so he is a wonderful person as a husband Iam too lucky to have him. I really proud of him. Honestly haseena 🙏🏾🙏🏾

  • @ashapraveen3823
    @ashapraveen3823 4 ปีที่แล้ว +20

    Madam
    Really encouraging to many...Thanks for sharing your experiences.we realize what you spoke is truly from the bottom of your heart...
    Be bold and humble which adds your beauty...
    May God always bless you and your family

  • @geetha3851
    @geetha3851 4 ปีที่แล้ว +26

    Mam ee vedio kandappol mam orupadu ishtam thonnunnu

  • @jayamole2638
    @jayamole2638 3 ปีที่แล้ว +2

    പറഞ്ഞ ഓരോ വാക്കുകളും വളരെ ശരിയാണ് നല്ല ഒരു മെസ്സേജ് ആയിരുന്നു ഈ എപ്പിസോഡ് നന്ദി 🙏

  • @Sambhutdharan
    @Sambhutdharan 4 ปีที่แล้ว +4

    Oru sadara veetammayude representative aayi thonni..ethra simple and calm aayi karyangal present cheyyunnu..so much down to earth attittude..lots of love and respect madam..

  • @simijoseph2861
    @simijoseph2861 4 ปีที่แล้ว +11

    Well spoken. Made me think. Thank you so much 💖. Love u

  • @anjalinair1140
    @anjalinair1140 4 ปีที่แล้ว +16

    You have spoken from the heart.....very touching......can you do a “My story” Lekha chechi .

  • @meeraskitchen3461
    @meeraskitchen3461 4 ปีที่แล้ว +13

    ചേച്ചി ഇത്ര simple ആണോ...ഇപ്പോൾ ഒത്തിരി അടുപ്പം തോന്നുന്നു.. 😍💞 ഒരു കഥ കേൾക്കുന്ന പോലെ മുഴുവനും കേട്ടിരുന്നു പോയ്‌... പറഞ്ഞതെല്ലാം പരമാർത്ഥം 👌👍

  • @shamlisoniyat7330
    @shamlisoniyat7330 4 ปีที่แล้ว +8

    ലേഖചേച്ചി അവതരണം Super ആയിട്ടുണ്ട്. കാപട്യമില്ലാത്ത സംസാരമാണ്. | Love you

  • @jobiphilip2974
    @jobiphilip2974 4 ปีที่แล้ว +12

    Highly inspiring speech rather than beauty tips. Stay Blessed chechi.

  • @binusivaramapillai3919
    @binusivaramapillai3919 4 ปีที่แล้ว +6

    ബ്യൂട്ടി ടിപ്സ് ഓക്കേ. ഓണം സ്പെഷ്യൽ കുക്കറി ഷോ പ്രദിക്ഷിക്കുന്നു . സിമ്പിൾ സ്നാക്ക്സ്, ഉരുളക്കിഴങ് വട ഉണ്ടാക്കി സൂപ്പർ . വെജിറ്റേറിയൻ ആണ് . കുഞ്ഞിനും വട ഇഷ്ടം ആയി thanks

  • @seenabs7968
    @seenabs7968 4 ปีที่แล้ว +1

    ചേച്ചി ഒരു നല്ല സ്ത്രീയാണ് ട്ടോ.MG സർ is a lucky person.നിങ്ങളെ നേരിൽ കാണാൻ അതിയായ ആഗ്രഹമുണ്ട്.Stay blessed always......

    • @seenabs7968
      @seenabs7968 4 ปีที่แล้ว

      ഒരുപാട് attractive ആയ ആഢ്യത്വം ഉള്ള സംസാരം.സൗന്ദര്യം ചേച്ചിക്കൊരു ബോണസ് മാത്രം.അല്ലാതെ തന്നെ എന്തൊക്കെയോ പ്രത്യേകതകൾ.ഒത്തിരി സ്നേഹത്തോടെ സീന ടീച്ചർ

  • @geetharajeevan2430
    @geetharajeevan2430 4 ปีที่แล้ว +104

    നാട്യങ്ങൾ ഇല്ലാതെ നല്ല അവതരണം.. 👌👌

  • @vijayalekshmiramachandran6813
    @vijayalekshmiramachandran6813 4 ปีที่แล้ว +2

    Really encouraging well spoken thank you very much👌👌

  • @sheenaramesh9976
    @sheenaramesh9976 4 ปีที่แล้ว +5

    Mam , you are a woman of MAINTENANCE.. You maintain everything so well... relations , Your house your beauty everything... very stable too.. keep going.. all the best.

  • @bindubabyprakash1525
    @bindubabyprakash1525 4 ปีที่แล้ว +15

    Beautiful woman with a beautiful mind you are.... stay positive always 🙏🏼

  • @sreejeshal5033
    @sreejeshal5033 4 ปีที่แล้ว +17

    ചേച്ചിയുടെ കാണുമ്പോളും സംസാരവും കേൾക്കുമ്പോളും പദ്മജ ചേച്ചിയുടെ സ്വന്തം അനിയത്തി പോലെ ഫീൽ ചെയ്യുന്നു. GOD BLESS YOU.....🙏

  • @Kunjammini-tc7he
    @Kunjammini-tc7he 2 ปีที่แล้ว +1

    ഒരിക്കലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്തവരെ കുറിച്ച് ഉപബോധ മനസ്സിൽ ചില മുൻ വിധികളുണ്ടാകും... പക്ഷെ അതൊക്കെ മനസ്സിന്റെ തെറ്റിദ്ധാരണകൾ ആയിരുന്നുവെന്നു തുറന്നു പറച്ചിലൂടെ ലളിതമായ ഭാഷയിലൂടെ മനസ്സിൽ ഇടം നേടിയ നമ്മുടെ സ്വന്തമെന്നു തോന്നിക്കുന്ന ഒരാൾ 💞അതാണ് ഇപ്പോൾ ചേച്ചി എനിക്ക് 👏

  • @dhanyasree8285
    @dhanyasree8285 4 ปีที่แล้ว +14

    Very good presentation. Thanks for the video ✌🏻👍🏻

  • @seenajohn1154
    @seenajohn1154 4 ปีที่แล้ว

    Chechy ithupolulla orupadu motivational video inium prethishikkunnu.injane kelkkumbol manasinu orupadu sugam kittunnu

  • @shezonefashionhub4682
    @shezonefashionhub4682 3 ปีที่แล้ว +6

    കാണുമ്പോ തന്നെ നല്ല ഒരു ഐശ്വര്യം
    💕♥️♥️👌👌👌

  • @sajibabu8228
    @sajibabu8228 4 ปีที่แล้ว +10

    ചേച്ചിയുടെ അവതരണം... സൂപ്പർ.... ഒരു പോസിറ്റിവ് എനർജി.... താങ്ക്സ് ചേച്ചി

  • @manjuraichel1147
    @manjuraichel1147 4 ปีที่แล้ว +18

    Chechi, you are so humble ,self confident and open. Thank you very much for sharing your knowledge.

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +2

      Tkq 🙏🏾🙏🏾

    • @sujakumaris4809
      @sujakumaris4809 3 ปีที่แล้ว

      Chechi njan oru Tr anu Adoor anu
      Njan ee kazhinja panchayathu electionil candidate ayirunnu BJP swathanthrayayittu malssarichu jayichilla
      Pakßhe white aayirunna ente mukham sooryakiranangal ettu karuthu karuvalippu maaran TH-camle mattulla TH-camrsinte tippukal mukhathu pareekshanam nadathi mukham kooduthal karathu
      Enikku ente pazhaya white colour mukham thirike konduvaran enthu cheyyanam ithil paranja enthenkilum cheythu nokkiyal mathiyo.

    • @vimalraj2966
      @vimalraj2966 3 ปีที่แล้ว

      @@sujakumaris4809 /v

  • @dellababy6154
    @dellababy6154 4 ปีที่แล้ว

    Hi chechi. U r so humble and confident. Could you please elaborate beauty tips. By showing the creams , oil...

  • @adithyanrnandan7909
    @adithyanrnandan7909 4 ปีที่แล้ว +7

    ചേച്ചിടെ മറ്റു വീഡിയോ പോലെ അല്ല ഇത്, വളരെ നല്ല അവതരണം, വളരെ സത്യസന്ധമായി beauty tips ഒക്കെ പറഞ്ഞു തന്നു, ഒത്തിരി ഇഷ്ട്ടമായി ചേച്ചി, ഇനിയും നല്ല നല്ല വിഡിയോകൾക്കായി കാത്തിരിക്കുന്നു

  • @shobaravi8389
    @shobaravi8389 4 ปีที่แล้ว

    Sathyam. Nalla avatharanam. Puthu thalamurkk Nalla oru mathruga. Avar ethu ulkkodu munnottu povan Nalla oru mathrgayanu. Regaye kooduthal mansilkkumbol nalla oru mansinudamayanennu mansile

  • @LekhaMGSreekumarofficial
    @LekhaMGSreekumarofficial  4 ปีที่แล้ว +100

    Iam v much thankful to each n everyone . my gratitude towards u is something beyond my words Keep supporting my channel 🙏🏾🙏🏾Tkq once again

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      Haii chechi🌼🌼🌼🌼

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +1

      Sony VK hellooo

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว

      @@LekhaMGSreekumarofficial eniku chechiya ekshtamanu💐💐💐🌹🌹🌹

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +1

      Sony VK 😀🙏🏾🙏🏾🙏🏾

    • @user-jt6og8yi
      @user-jt6og8yi 4 ปีที่แล้ว +1

      @@LekhaMGSreekumarofficial njan ella videosum kaanum Sathiyam paranjal chechi enthu sundariyanu🌹🌹🌹🌼🌼🌼daviyapoleyundu....💐💐💐🌹🌹🌹♥️♥️♥️🙏

  • @aiyanaelzadipu9001
    @aiyanaelzadipu9001 4 ปีที่แล้ว

    I thought you are a head weight lady but now it's clear that why M.g Ettan selected you.....step by step daily routines also pls add it would be helpful for the new generations aswell.....thanks alot chechy ..with your first episode itself understood whom you are....

  • @endayatragal1981
    @endayatragal1981 4 ปีที่แล้ว +3

    You said it well. You mentioning about self confidence is good so people can learn from that and be self confident which a lot of our women lack .. I love your beauty regime that you do to care for yourself. Anxiously awaiting for your next video. Thank you 🙏🏻🥰

  • @nirmalavictor1720
    @nirmalavictor1720 4 ปีที่แล้ว

    sundari checheee........... kootukudumbathil valarnna nishkalanka swabhavam ee soundaryathilum, talkilun vyakthamanu..... thanks chechee

  • @salabhamk.r4596
    @salabhamk.r4596 4 ปีที่แล้ว +9

    എനിക്കും അമ്മയ്ക്കും എല്ലാം ഒരുപാട് ഇഷ്ടം ആണ് ചേച്ചി കുട്ടിനെ .. I love u lekha chechi srre angil....

  • @sumaiyarasheed107
    @sumaiyarasheed107 6 หลายเดือนก่อน

    How geniune r u...❤❤..ithil ninnum oru kaaryam manassilati...dont underestimate any human being, which we don't know personally...lots of love chechii❤❤

  • @hillstop
    @hillstop 4 ปีที่แล้ว +5

    So lovely...straight from heart!!

  • @sriasokkumar6908
    @sriasokkumar6908 4 ปีที่แล้ว

    Thanks for sharing your beauty tips. But what oil do you use for your hair?

  • @jameelasoni2263
    @jameelasoni2263 4 ปีที่แล้ว +24

    വളരെ സത്യസന്ധമായ സംസാരം... ദൈവം എന്നും ലേഖ ചേച്ചിയേം ,ശ്രീകുമാർ ചേട്ടനേയും കുടുംബത്തേയും അനുഗ്രഹിക്കട്ടെ...

  • @shibasunil638
    @shibasunil638 18 วันที่ผ่านมา

    An Excellent presentation. You are a role model among the malayalee ladies. Chechi, you are very expert in all aspects❤

  • @jayanair4424
    @jayanair4424 3 ปีที่แล้ว +6

    When MG adores young kids in Top singer, I always feel he is A good singer and person.

  • @geethaskumar1073
    @geethaskumar1073 4 ปีที่แล้ว

    എനിക്കിഷ്ടായി ഒരു പാട് . ഉള്ള സത്യങ്ങൾ കലർപ്പില്ലാതെ പറഞ്ഞു Beauty യെ കുറിച്ച് ഉള്ള tips പണ്ട് ഒരു ലേഖനത്തിൽ എഴുതിയത് വായിച്ചിട്ടുണ്ട്. Thank You❤️

  • @keralabeauty389
    @keralabeauty389 4 ปีที่แล้ว +15

    എംജി യുടെ തറവാട്‌ വളരെപ്രശസ്‌തമാണല്ലോ പക്ഷേ ഇതുവരെ വീഡിയോകള്‍ കണ്ടിട്ടില്ല കാണിച്ചു തരണമേ

  • @aiswaryakalyani
    @aiswaryakalyani 4 ปีที่แล้ว

    You are too good Lekhachechi.... lots of love

  • @leensharry384
    @leensharry384 3 ปีที่แล้ว +4

    You are a beautiful person, inside and out 🥰, God bless you

  • @ishikaandherdreams9054
    @ishikaandherdreams9054 3 ปีที่แล้ว +2

    Great simplicity and I don't thk any one with such celebrity status will reveal all their beauty secrets like u ma'am

  • @aiswaryachandran8831
    @aiswaryachandran8831 4 ปีที่แล้ว +6

    Mam, you look so beautiful😍👌thank you for sharing the beauty tips.. 🤗🤗🤗🙏waiting for the next video😍

  • @gaillopez130
    @gaillopez130 3 ปีที่แล้ว

    Loved all your tips.you are very down to earth.God bless you

  • @shilparajp1984
    @shilparajp1984 4 ปีที่แล้ว +8

    This is what we call beauty with brain.Very informative video Mam😍

  • @arsha8816
    @arsha8816 3 ปีที่แล้ว

    Thank you ma'am for sharing your wisdom and memories with us..God bless u..

  • @ml7687
    @ml7687 4 ปีที่แล้ว +3

    നല്ല അവതരണം മാം വളരെ simble ആൻഡ് humble ആണല്ലോ

  • @karthikapraveenlal9593
    @karthikapraveenlal9593 3 ปีที่แล้ว

    Chechiyude varthamanam nalla rasamundu ketto...

  • @sheebakumar9262
    @sheebakumar9262 4 ปีที่แล้ว +3

    Good presentation..Stay blessed always..love and regards from Mumbai.

  • @lekshmisadanandan6731
    @lekshmisadanandan6731 4 ปีที่แล้ว +1

    anti ,i liked ur video very very much ,plz put this type of videos more

  • @dreamcatcherchannel1445
    @dreamcatcherchannel1445 4 ปีที่แล้ว +3

    ആദ്യം ഒന്നും ഞാൻ ചേച്ചിയുടെ വീഡിയോ കാണാറില്ലായിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടം ആണ് ചേച്ചിയെ നല്ല presentation ആണ് ചേച്ചിയുടെ. God bless u. Love u somuch

  • @pournamisurendranrasmikuma3572
    @pournamisurendranrasmikuma3572 4 ปีที่แล้ว +1

    Inspirational speech.......convey regards to MG Sir...

  • @reshmababu1903
    @reshmababu1903 4 ปีที่แล้ว +8

    I can see so many negative comments here about her make up and all , what's all your problem choose what ever you want, she is taking a good effort to do this videos very appreciated, you keep going chechy, Kure alkkarunde onnum cheyyuvo illa mattulooru cheythal kuttom parayum.

    • @LekhaMGSreekumarofficial
      @LekhaMGSreekumarofficial  4 ปีที่แล้ว +3

      What to say Reshma one life to live. Usually I never fight wt anyone no arguments nothing. Let them talk Tzs 4 u r support n care 🙏🏾🙏🏾🙏🏾

    • @reshmababu1903
      @reshmababu1903 4 ปีที่แล้ว

      @@LekhaMGSreekumarofficial i know chechy, it's hard to make them understand, better to say let it go, we all support you, you are good inspiration to so many womens, keep going and keep inspire others. God bless

  • @sanmusiclover06
    @sanmusiclover06 4 ปีที่แล้ว

    Thank you sooo much chechiiiii kuttyyyyy...... Njangalkku vendi ithrayum nalla karyangal paranju thannathinu........ 😍😍😍😍😍🙏🙏🙏

  • @Shisina111
    @Shisina111 4 ปีที่แล้ว +8

    Lovely video 🥰 Please mention your skin products on the upcoming video's!

  • @leejajohnson7328
    @leejajohnson7328 4 ปีที่แล้ว +1

    Hi, chechi, first time I am watching your video, you are a great human being, God Bless you.......

  • @snigdha2k139
    @snigdha2k139 4 ปีที่แล้ว +5

    Thank you mam

  • @anithav7552
    @anithav7552 3 ปีที่แล้ว

    Nice to listen your way of talking

  • @kannananie8144
    @kannananie8144 4 ปีที่แล้ว +14

    നല്ല വീഡിയോ, ഒരു ടീച്ചറുടെ ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത ഫീൽ ഉണ്ടായിരുന്നു, ചേച്ചി ഡ്രസ്സ്‌ സൂപ്പർബ് 👍👍

  • @anniesfabrics3811
    @anniesfabrics3811 4 ปีที่แล้ว +2

    Very matured presentation . Thank you so much chechy.

  • @REENAGEORGE100
    @REENAGEORGE100 4 ปีที่แล้ว +12

    ക്യാരറ്റ് ഓയിൽ ഉണ്ടാകുന്ന വീഡീയോ ചെയ്യാമോ. THANKS CHACHY.

    • @krishnaprasad2695
      @krishnaprasad2695 4 ปีที่แล้ว +2

      എനിക്കും ക്യാരറ്റ് ഓയിൽ വീഡിയോ കാണാൻ താല്പര്യമുണ്ട്

    • @asmrlachu7382
      @asmrlachu7382 4 ปีที่แล้ว

      Pls

  • @safarusafarunnisa3132
    @safarusafarunnisa3132 3 ปีที่แล้ว

    Chechi, avasanam paranha vakkukal manassine vallathe vishamippichu. Ur a motivetor too😍😍

  • @sunivijay2811
    @sunivijay2811 4 ปีที่แล้ว +6

    I really like you a lot . You are so beautiful. I had tears in my eyes as you talked about your parents and husband towards the end. Love you lots.

  • @varietiesbyreshisharaf8884
    @varietiesbyreshisharaf8884 4 ปีที่แล้ว

    Orupaad karyangal paranju thannathinu othiri tnx

  • @ponnukingini9346
    @ponnukingini9346 4 ปีที่แล้ว +16

    എല്ലാ നന്മകളും ഉണ്ടാകട്ടെ , ദൈവം അനുഗ്രഹിക്കട്ടെ☺️

  • @CooljourneyOfaami
    @CooljourneyOfaami 4 ปีที่แล้ว

    ചേച്ചി ഞാൻ ആദ്യമായാണ് ചാനൽ കാണുന്നേ. എംജി sir ന്റെ വീഡിയോസ് കാണാറുണ്ട് . അന്നും ഇന്നും ചേച്ചി സുന്ദരി തന്നെ . ആരോഗ്യ കാര്യത്തിൽ കൊടുക്കുന്ന ശ്രദ്ധ തന്നെയാണ് എല്ലാം . വളരെ പെട്ടന്നു തന്നെ വളരെ ഉയരത്തിൽ 1M sub ഒക്കെ ആവട്ടെ എന്ന് ആശംസിക്കുന്നു.

  • @anum3702
    @anum3702 4 ปีที่แล้ว +6

    Ma'am can u do a video on what 's in my bag🤗

  • @jijojoy9036
    @jijojoy9036 19 วันที่ผ่านมา

    Chechi ethe skin type anullathe onnu parayo pls...ethe mozeration use cheyunnathe...sunscreen etha...prayo...

  • @jayavenugopal7501
    @jayavenugopal7501 3 ปีที่แล้ว +5

    Chechi when i use to see you with sreekumar i use to think you are very arrogant. But your channel i could see you as very simple beautiful and humble person. Stay blessed. I love the way you carry yourself with different dresses.

  • @anilkotoor
    @anilkotoor 4 ปีที่แล้ว

    Very cute chechy...... valare nalla avatharanam.... thanku so much for valuable information.... othiri ishataayi.... alannuthookiyulla samsaram.... oru positve energy kittum kettirikumbol.. iniyum veranam.. waiting for next video... ❤️❤️❤️🥰

  • @sherinsasi7245
    @sherinsasi7245 4 ปีที่แล้ว +4

    നല്ല അവതരണം, ദൈവം അനുഗ്രഹിക്കട്ടെ.

  • @sudheeshk1982
    @sudheeshk1982 4 ปีที่แล้ว

    Chechiyude സംസാരം ഒത്തിരി ഇഷ്ടായി enikum എങ്ങനെ ഒക്കെ cheyan agrahamund chechi. Chechi പറഞ്ഞതൊക്കെ cheyan ഞാൻ ശ്രെമിക്കാം.

  • @sreebabybv
    @sreebabybv 3 ปีที่แล้ว +3

    Chechi u r gud at heart. Love u so much. Ippo njan chechide regular viewer aanu❤️

    • @sreebabybv
      @sreebabybv 3 ปีที่แล้ว

      Yours day n my life inspired me. Thank you

  • @suluc2913
    @suluc2913 3 ปีที่แล้ว

    Beauty tips kanarilla madom madomthinu valiya make up venda..functionu varumbol kanarundu oru special glow undu💌💌💌💌💌💌

  • @sheejarose6778
    @sheejarose6778 4 ปีที่แล้ว +4

    Hai mam tipsine thanks

  • @remyarajesh2757
    @remyarajesh2757 4 ปีที่แล้ว

    Hi Mam.... nalla avatharanam.... othiri ishtapetu....

  • @suchithrabharathi1631
    @suchithrabharathi1631 4 ปีที่แล้ว +3

    Beautiful thought mam I learned something from your words 🥰

  • @ammumohan84
    @ammumohan84 4 ปีที่แล้ว

    Hiii lekha chechi. Njan chechide vedios ellam kanarundu. Ellamvediosum valare nannayittundu. Mampazha pulisery try cheyythu.. Spr.eniyum nalla nalla vedios pratheeshikkunnu God bless u

  • @saracharlie5045
    @saracharlie5045 4 ปีที่แล้ว +5

    Great words...
    genuine personality...
    keep going chechi...

  • @Sunithaskitchenunni
    @Sunithaskitchenunni 4 ปีที่แล้ว

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.. ഒരുപാട് ഇഷ്ടമായി...സംസാരം കേൾക്കാൻ നന്നായിട്ടുണ്ട്... ഇനി ഇടുന്ന വീഡിയോ മുടങ്ങാതെ കാണാം....

  • @jyothis9163
    @jyothis9163 4 ปีที่แล้ว +10

    Super mam. I love your beauty & personality.

  • @kavithaajith3123
    @kavithaajith3123 4 ปีที่แล้ว +2

    മിടുക്കി. ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു.good

  • @SimplerecipebookbyRuby
    @SimplerecipebookbyRuby 4 ปีที่แล้ว +12

    genuine aayi present chythu 👏🏻😊Natural beauty 🥰

  • @mrss9728
    @mrss9728 4 ปีที่แล้ว +6

    ningalde love story share cheyyumo!

  • @bindusnehas6430
    @bindusnehas6430 4 ปีที่แล้ว

    Chechyude manasuthuranu samsarikunnadhu kelkan orupadistamanu adipoly chechy

  • @anithatonu1176
    @anithatonu1176 4 ปีที่แล้ว +7

    Spr mam,, കാണാൻ നല്ല ഐശ്വര്യമാണ്,,,,,

  • @nandanaab387
    @nandanaab387 3 ปีที่แล้ว +1

    Humbleness hats off and respect

  • @anum3702
    @anum3702 4 ปีที่แล้ว +8

    I am always a fan of yours especially my mother......God bless u and also our own MG sir always 🙏🙏