"SREEKUTTAN എനിക്കായി ഈണം നൽകിയ ഗാനം"❤️| Lekha MG Sreekumar talks about 35 years of her married life

แชร์
ฝัง
  • เผยแพร่เมื่อ 13 ส.ค. 2021
  • English cafe ,WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം ,കൂടുതൽ വിവരങ്ങൾക് ഇവിടെ click ചെയ്യൂ
    wa.me/917736603851
    സ്വദേശത്തും വിദേശത്തും കൂടുതൽ അവസരങ്ങളുള്ള SAP കോഴ്സ് കൾ ഇപ്പോൾ പ്രാക്ടിക്കൽ ട്രെയിനിങ് ലൂടെ ഇന്റെൺഷിപ്പോട് കൂടിയും പഠിക്കാം..!!!
    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9567018815 , 8594078822 .
    Lekha MG Sreekumar's TH-cam Channel Link : / lekhamgsreekumarofficial
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: goo.gl/a3MgeB
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    For more videos, interviews ↷
    Behindwoods TV ▶ / behindwoodstv
    Behindwoods Air ▶ / behindwoodsair
    Behindwoods Ice ▶ / behindwoodsice
    Behindwoods Ash ▶ / behindwoodsash
    Behindwoods Gold ▶ / behindwoodsgold
    Behindwoods TV Max ▶
    / @behindwoodstvmax
    Behindwoods Walt ▶ / @behindwoodswalt
    Behindwoods Om ▶ / @behindwoodsom
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 523

  • @BehindwoodsIce
    @BehindwoodsIce  2 ปีที่แล้ว +32

    Lekha MG Sreekumar's TH-cam Channel Link : th-cam.com/users/LekhaMGSreekumarofficial
    Subscribe To Behindwoods ICE - tiny.cc/sg3d8y We will work harder to generate better content. Thank you for your support.

  • @anjalisfoodcourtmalayalam
    @anjalisfoodcourtmalayalam 2 ปีที่แล้ว +130

    Lekha ചേച്ചിക്ക് യൂട്യൂബിൽ ചാനൽ ഇല്ലായിരുന്നു എങ്കിൽ ഇപ്പോളും ഒരു ജാഡക്കാരി ആയി തന്നെ എല്ലാവരും കരുതിയേനെ.😍😍

    • @PrettyPlate
      @PrettyPlate 2 ปีที่แล้ว +1

      ♥️😍🥰👍👌 ഞാൻ എല്ലാ ഫോട്ടോസും മുൻപും കാണാറുണ്ടാരുന്നു . ഇങ്ങനെ ഒരുങ്ങി ഇരിക്കുന്നത് കാണാൻ ഇഷ്ടാ

    • @seenajaleel4107
      @seenajaleel4107 2 ปีที่แล้ว

      Njanum adhyam vijarichu aalu pavama

  • @ammu19822
    @ammu19822 2 ปีที่แล้ว +5

    Iniyum orupadu varshangal MG sirum Lekha chechiyum happy ayi jeevikan eswaran anugrahikkattr

  • @nishamitchelle2100
    @nishamitchelle2100 2 ปีที่แล้ว +7

    She is so real... Bold n Beautiful.... Very rare to see among celebrities.... Fakeness illathe aalukale impress cheyyan pattum ennu kaanichu koduthu.... A big thumps up👌🏻👌🏻👌🏻👌🏻👌🏻

  • @smithamenon6827
    @smithamenon6827 2 ปีที่แล้ว +14

    Lekha mam so nice interview. U r so simple n humple🥰🥰🥰.

  • @divyarajeev8039
    @divyarajeev8039 2 ปีที่แล้ว +39

    She's a lady with clear idea about everything in her life. There are a lot of women in this world who are forced to live a life which they didn't choose. Atleast she is blessed to live a life of her choice. Typical kulasthrees in kerala will always curse her, but in reality she's happy with her life. That's the most important thing. She's born and brought up in a well known family, she must have faced lots of opposition. But then it would be even worse if she had to live with a man whom she don't love. Some people don't prefer children. That's their wish. They are happy. Let them live their life. Let us live ours.

  • @lalithams4394
    @lalithams4394 2 ปีที่แล้ว +60

    എനിക്ക് ലേഖ ജീ യെ ഒത്തിരി ഇഷ്ടം ആണ്. എന്നും നന്മകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🏻🌹🌹🌹🌹🌹

  • @navaminakshathra171
    @navaminakshathra171 2 ปีที่แล้ว +309

    ഞാൻ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്. നല്ല രസാ രണ്ടാളും എപ്പോഴും ഒരുമിച്ച് ആവും. അങ്ങനെ എപ്പോഴും നടക്കാൻ പറ്റുന്ന തന്നെ ഭാഗ്യവും അല്ലേ.

    • @razalrasheed4608
      @razalrasheed4608 2 ปีที่แล้ว

      L

    • @jaysonthomas4002
      @jaysonthomas4002 2 ปีที่แล้ว +1

      Sathyam…

    • @sunshine-ni5iz
      @sunshine-ni5iz 2 ปีที่แล้ว +36

      അങ്ങനെ നാടകനാണല്ലോ അവര് പിഞ്ചു കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ചു പോയത്

    • @navaminakshathra171
      @navaminakshathra171 2 ปีที่แล้ว +31

      @@sunshine-ni5iz നമുക്ക് അതിന്റെ സത്യാവസ്ഥ എന്താണ് ന്നു ശെരിക്കും അറിയില്ലല്ലോ. റോഡിൽ ഉപേക്ഷിച്ചു പോയതൊന്നും അല്ലല്ലോ

    • @sreepriya530
      @sreepriya530 2 ปีที่แล้ว +12

      @@navaminakshathra171 അവർ മറച്ചു വയ്ക്കുന്നത് കൊണ്ടാണല്ലോ ആളുകൾ ഓരോന്ന് പറയുന്നത്.. തുറന്നു പറയാമല്ലോ ആദ്യ വിവാഹം വേർ പിരിഞ്ഞതാണെന്ന്..

  • @riz6899
    @riz6899 2 ปีที่แล้ว +17

    സുനന്ദ പുഷ്കർ പോലെ എന്നെ പോലെ ആർക്കെങ്കിലും തോന്നിയോ

    • @dhanyab2125
      @dhanyab2125 2 ปีที่แล้ว

      Enikum avar orupole alla enkilum sari yum make up um oke avare pole pettenu avare orma varum

  • @nandhooseworld
    @nandhooseworld 2 ปีที่แล้ว +3

    Sathyam parayate enikennum ishta gayakan MG thaneyanum.devotional songs kelkuvane adehavum chithrammayum padunnath kelkanam👏👏👏👏

  • @ushavenu7420
    @ushavenu7420 2 ปีที่แล้ว +38

    നിങ്ങളെ 2പേരേം ഒത്തിരി സ്നേഹം സന്തോഷം ആണ്. ഒത്തിരി വിശേഷങ്ങൾ കേൾക്കാൻ ഇഷ്ടം ആണ് എപ്പോഴും സുന്ദരിയായിട്ട് കാണുന്നതിൽ ഒത്തിരി സന്തോഷം ❤🌹

  • @surendranchakkambath3105
    @surendranchakkambath3105 2 ปีที่แล้ว +6

    We are always pray for god for you.both sreekuttanchettan and lekhachechi we admire you both

  • @prabhanair7128
    @prabhanair7128 2 ปีที่แล้ว +3

    Rantuperum parasparam arinchu jeevikkunnu...ente janmam neeyeduthu ninte janmam njanum.. Enna ganam orma varunnu. God bless mam

  • @sureshanmp9862
    @sureshanmp9862 2 ปีที่แล้ว +14

    മനോഹരമായ ശബ്ദമാധുരി കൊണ്ട് മലയാളിയുടെ മനസ്സ് കീഴടക്കിയ ഗായകനും പ്രിയപത്നിക്കു ഒരായിരം സ്റ്റേ ഹോ വിഭാദ്യങ്ങൾ

  • @mayamenons
    @mayamenons 2 ปีที่แล้ว +5

    Very nice.... such a humble person🥰🥰🥰🥰🥰🥰🥰🥰🥰

  • @minilal1590
    @minilal1590 2 ปีที่แล้ว +21

    Chechy super . എല്ലാ കളറും ചേരും. എങ്കിലും ഇത് വളരെ നന്നായിട്ടുണ്ട്.

  • @prajulaparambathody6143
    @prajulaparambathody6143 2 ปีที่แล้ว +1

    നല്ല ഭംഗി ഉണ്ട് ചേച്ചി. സൂപ്പർ 🥰🥰🌹🌹💐💐

  • @rajalakshmivinod9275
    @rajalakshmivinod9275 2 ปีที่แล้ว +7

    Mana samadhanathode kazhiyunna Nalloru kudumbam .
    Lekhaji ningale kandukondirikkumbol thanne Nalloru positive energy. Engane orungi sundariyaui thanne erikkanam yeppozhum. Eswaranveedum veedum anugrahikkatte.

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +2

    ❤️❤️❤️👌👌 ലേഖ ചേച്ചി .....
    ബിന്ദു. കെ രാജു

  • @yathra905
    @yathra905 2 ปีที่แล้ว +3

    Sundhari ..madam🌹.. മൂക്കുകുത്തി നല്ല ഭംഗി💃

  • @babygopan5968
    @babygopan5968 2 ปีที่แล้ว +40

    Madathine orupad orupad ishttam 😍

    • @kamalav.s6566
      @kamalav.s6566 2 ปีที่แล้ว +1

      ഓ ഭയങ്കര അപ്പ്‌ ഡേറ്റ് . സബ്ജെക്ട് ഇല്ലാത്ത ഇന്റർവ്യൂ .

  • @miss_nameless9165
    @miss_nameless9165 2 ปีที่แล้ว +53

    ചേച്ചിയേയും എം ജി സാറിനെയും ഒത്തിരി ഇഷ്ടമാണ്❤️

  • @sruthysruthy4372
    @sruthysruthy4372 2 ปีที่แล้ว +8

    Love u chechii god bless u❤️

  • @joshyjose7374
    @joshyjose7374 2 ปีที่แล้ว +2

    May god bless both of them.both r humble.

  • @Jinjuk
    @Jinjuk 2 ปีที่แล้ว

    Chechi... nice saree
    Ite evidune vangiyatane ☺️
    Please reply me

  • @sajeenaferozefifafi7998
    @sajeenaferozefifafi7998 2 ปีที่แล้ว +3

    നല്ലൊരു ഇന്റർവ്യൂ 👏🏼👏🏼👏🏼♥

  • @estherraju5060
    @estherraju5060 2 ปีที่แล้ว +3

    Mattullavarku anukarikkam ee atitude valare simple orupadu ishttam

  • @annabel4029
    @annabel4029 2 ปีที่แล้ว +2

    Superb chechy.. Like u so much

  • @reshmisatheesh8341
    @reshmisatheesh8341 2 ปีที่แล้ว +4

    Chechy ennu othiri sundari ayi
    Love you

  • @swarnalathavasudevan3277
    @swarnalathavasudevan3277 2 ปีที่แล้ว +85

    ലേഖ ചേച്ചിയുടെ സംസാരം 👌👌👌👌🥰

  • @user-sp1om8es1v
    @user-sp1om8es1v 2 ปีที่แล้ว

    น่ารักทั้งสองคนเลยค่ะชอบมากเลยค่ะ

  • @rekham4620
    @rekham4620 2 ปีที่แล้ว +7

    ഒരുപാടൊരുപാട് ഇഷ്ടമാണ് ചേച്ചി... നല്ലൊരു സഹോദരി 💯💯😍😘😘

  • @bprabheesh6240
    @bprabheesh6240 2 ปีที่แล้ว +10

    Soft spoken 😘👌

  • @bijirpillai1229
    @bijirpillai1229 2 ปีที่แล้ว +33

    ലേഖ ചേച്ചി മൂക്കുത്തി എനിക്ക് ഇഷ്ട്ടം ആണ്

  • @shijalalu8058
    @shijalalu8058 2 ปีที่แล้ว +4

    Lekha chechi love u.. 🥰💕🙏

  • @macpaul777
    @macpaul777 2 ปีที่แล้ว +10

    Nice interview....what I loved about it is veena didn't ask about kids or anything which is considered quite normal in Indian interviews...Hats off Veena...The Mollywood industry is moving forward 👍

  • @beenammamathew259
    @beenammamathew259 2 ปีที่แล้ว +34

    പ്രിയ ലേഖ , ഒത്തിരി സ്നേഹം സന്തോഷം.
    ഒരുതിരുത്തൽകൂടി പറയട്ടെ, 'പ്രശ്നരഹിതം'
    അല്ല 'പ്രശ്നസങ്കീർണം' എന്ന് പറയുന്നതാകും
    സന്ദർഭത്തിന്ചേരുന്നത്. അറിയാതെ പറഞ്ഞുപോ
    യതാണെന്ന് മനസ്സിലായി. ഓണാശംസകളോടെ...

  • @prayan_A_nair2021
    @prayan_A_nair2021 2 ปีที่แล้ว

    Hi lekha mam
    Where were you go
    I'm will definitely watch that....because i like you that much

  • @valsiwilson5899
    @valsiwilson5899 2 ปีที่แล้ว

    Hallo Lekha ,you are really great..I like your you tube chanel .I am living in Germany since 45 years. I like your all dresses very Beautiful

  • @sandhyakumar2991
    @sandhyakumar2991 2 ปีที่แล้ว +13

    Super chechi👌👌👌thank you for sharing your experience❤🌹🙏🙏🙏🙏God bless you and your family

  • @rethikasuresh2983
    @rethikasuresh2983 2 ปีที่แล้ว +24

    ഹായ് ചേച്ചി സൂപ്പർ വീഡിയോ. ചേച്ചിയുടെ സംസാരം വളരെ ഇഷ്ടമാണ്. ചേച്ചി ഒരു സെലിബ്രിറ്റി തന്നെയാണ് കേട്ടോ.

  • @sreekarps
    @sreekarps 2 ปีที่แล้ว +6

    Nyc interview 💕💕💕

  • @vishnuvishnu5905
    @vishnuvishnu5905 2 ปีที่แล้ว +2

    You are so so ബ്യൂട്ടിഫുൾ ആണ് ലേഖ ചേച്ചി

  • @shaibythomas8689
    @shaibythomas8689 2 ปีที่แล้ว +12

    നല്ലൊരു ശ്രീത്വം

  • @douluvmee
    @douluvmee 2 ปีที่แล้ว +4

    See this is how ladies should be. Look how Confident and beautiful she is..she takes care of herself so well..alaathay vayarum chaadi, nalla dressum idaathay, paradooshanam paranjha nadukuna ladies ivaray kandu padikatay.

    • @hausofaryans4719
      @hausofaryans4719 2 ปีที่แล้ว +4

      Ivark already hus um makal um ullatha enita mg ne ketith. Sthreekal okke ivare kandu padicha engana sheriyaka

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 ปีที่แล้ว +4

    Honest and open minded.. Good.

  • @sreelekhadevi2843
    @sreelekhadevi2843 2 ปีที่แล้ว +15

    Most lucky couples on earth.. Live happily like this forever.. Both of u are lucky to get each other.. I love you both.. I am here for you

  • @ashithasalihashitha6952
    @ashithasalihashitha6952 2 ปีที่แล้ว +5

    Chechi superaaatto❣❣❣❣

  • @Anjzz276
    @Anjzz276 2 ปีที่แล้ว +8

    Youtub chanel thudangiya shesham aanu lekha auntye orupaad manasilaakkan thudangiye... such a lovely lady❤️

  • @susanmathew9725
    @susanmathew9725 2 ปีที่แล้ว +4

    Lekha u speaks vry nicely

  • @bhavyasubhash8979
    @bhavyasubhash8979 2 ปีที่แล้ว +7

    Lekha chechi 🥰

  • @shortfilimonly4847
    @shortfilimonly4847 2 ปีที่แล้ว +84

    MG Sar പാടിയ പാട്ടുകൾ കേൾക്കുമ്പോൾ തന്നെ തുളളി ചാടാൻ തോന്നും😘😘🥰🥰😍😍😍

    • @shylamathews6181
      @shylamathews6181 2 ปีที่แล้ว +15

      ഓഹോ.....‘‘കണ്ണീർ പൂവിന്റെ കവിളിൽ തലോടി‘‘..... ഈ പാട്ടു കേൾക്കുമ്പോളും തുള്ളി ചാടാൻ തോന്നുമോ????

    • @mypathsmylife1296
      @mypathsmylife1296 2 ปีที่แล้ว +3

      @@shylamathews6181 ningalde chinthakanusarich karayaanum chirikaanum pattumo.. Avar thulluo karayuo entho cheythotte

    • @sreekalas2754
      @sreekalas2754 2 ปีที่แล้ว

      @@shylamathews6181 😊

    • @ashokpap293
      @ashokpap293 2 ปีที่แล้ว +3

      എനിക്ക് കരയാൻ തോന്നും 😀😀😀

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +1

      @@shylamathews6181 😂😂😂🤩🤩🤣🤣🤣👍

  • @ancykarattu8444
    @ancykarattu8444 2 ปีที่แล้ว +3

    Happy onam ചേച്ചി

  • @deepnasanthosh6987
    @deepnasanthosh6987 2 ปีที่แล้ว +1

    Nice interview ❤️ lekha chechi❤️

  • @mnster1350
    @mnster1350 2 ปีที่แล้ว +26

    M.g sir ishtam😍

  • @abdulgaffoor5061
    @abdulgaffoor5061 2 ปีที่แล้ว +18

    ഇന്റർവ്യൂ വളരെ സരള സുന്ദരം. thanks

  • @deepav6357
    @deepav6357 2 ปีที่แล้ว +29

    Interviewer should show the discipline to let the guest speak more

  • @vishnuvishnu5905
    @vishnuvishnu5905 2 ปีที่แล้ว

    ഒത്തിരി ഒരുപാട് ഒരുപാട് കയർ കമ്പനി എയിൽ കഷ്ടം പെടുന്ന മെൻ മാരോട് ഒത്തിരി ഒരുപാട് ഇഷ്ടം ഉള്ള ലേഖ ചേച്ചി ആണ് ആണ് ആണ്

  • @Helloworld-my5ow
    @Helloworld-my5ow 2 ปีที่แล้ว +4

    You are more than a celebrity
    A very honest personality
    I like you

  • @absolutelyexperience2328
    @absolutelyexperience2328 2 ปีที่แล้ว +6

    Such a humble n genuine person. Lekha sister, thumbs up.

  • @navyanandha2442
    @navyanandha2442 2 ปีที่แล้ว +9

    Chechi poliyanu..bhayankara simple nd genuine ❤❤

  • @sreedevia6897
    @sreedevia6897 2 ปีที่แล้ว +2

    Chech..ioru..counciling..class..eduthal. njangalkokkey..oru..santhosham..akum. Onnum illa..engilum..oru. support..thonnunnu. Sathyam. .thamk. God.chechi munjan mam.thilthanney. oru..parichayam .polley. thonnunnu. Thanks. thanks..chechi.

    • @sreelathaa9166
      @sreelathaa9166 2 ปีที่แล้ว +3

      Avatku. Conciling. Aarengilum. Koduthirunnenkil

    • @Piratesof5677
      @Piratesof5677 2 ปีที่แล้ว

      @Stars of Velaris 🥴😂

  • @nkgnkg4990
    @nkgnkg4990 2 ปีที่แล้ว +1

    thisbisbthe first time i am seeing you,but i should say this, Mr sreekumar is lucky to havebmarried you.you are a very nice sensible elegant person.Not that your husband is any bad.He too a good person.stay blessed n happy.

  • @lekhars5449
    @lekhars5449 ปีที่แล้ว

    My Boss Lekha mamm.. 😂😂😍😍♥️♥️💪💪🙏🙏🙏

  • @arunc.v2400
    @arunc.v2400 2 ปีที่แล้ว +102

    She is so humble... genuine...🙏..respect her

    • @rajasreekr8774
      @rajasreekr8774 2 ปีที่แล้ว +7

      🤔🤔🙄😳😏😏interview nu erikkubol eganeyalle pattoo😇

    • @prasannakumare.v.5313
      @prasannakumare.v.5313 2 ปีที่แล้ว

      Ningale kanumbol njangale poleullavarke oru asooyayum Ella
      Mariche pucham anu2

  • @Lijo_Kerala
    @Lijo_Kerala 2 ปีที่แล้ว

    A good interview.m

  • @hearthaker8937
    @hearthaker8937 2 ปีที่แล้ว +6

    Nthu bhangiya lekha chechiye kanan❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ orupad ishdam

  • @santhamohan1516
    @santhamohan1516 2 ปีที่แล้ว +3

    Lekha you are gorgeous

  • @shameenasamad9086
    @shameenasamad9086 2 ปีที่แล้ว +29

    എന്ത് സുന്ദരിയാ: നല്ല സംസാരം..നല്ല സാരിയും മാലയും മേക്കപ്പും'

  • @_Meghanism_
    @_Meghanism_ 2 ปีที่แล้ว +219

    Do your homework Veena,what sort of questions you are asking... "epolenkilum husbandine madupp thoniyitundo" what's your intention as an interviewer

    • @maj5754
      @maj5754 2 ปีที่แล้ว +22

      Sathyamane.. Always i feel dat

    • @theerthap2711
      @theerthap2711 2 ปีที่แล้ว +2

      Yeahh exactly!!

    • @kva9972
      @kva9972 2 ปีที่แล้ว +25

      She is one of the unprofessional interviewer ive ever seen. Even gets to a point where shr kind of disrespect the guests thru such wierd questions and make physical contacts by grabbing their hands even the visibly shows discomfort. Huh

    • @meenakshikkutti
      @meenakshikkutti 2 ปีที่แล้ว +18

      Ivalude vicharam ivalude comedy face kanum kinikkal kelkanum aanu ellarum interview kanunnath ennanu...guest ne kananum kelkanum aanu ellarum thurakunnathennu ee koppinu ariyillennu thonnunnu..

    • @shibuiype699
      @shibuiype699 2 ปีที่แล้ว +2

      Realy appreciate chechy

  • @sajilasudhi3897
    @sajilasudhi3897 2 ปีที่แล้ว

    Chechine enik bayankara ishta. genuine charector

  • @deepajose6124
    @deepajose6124 2 ปีที่แล้ว +3

    Chechi so nice love u

  • @ayshav9329
    @ayshav9329 2 ปีที่แล้ว +14

    എങ്ങനെ നോക്കിയാലും ചേച്ചിയുടെ recpect 👌👌👌👌👌👌

  • @achooscreations128
    @achooscreations128 2 ปีที่แล้ว +1

    Blouse stitching onnukkodi nanakkanam chechi

  • @sudharmaudayan3256
    @sudharmaudayan3256 2 ปีที่แล้ว +17

    ശ്രീകുട്ടാ... ആ വിളിയിൽ എല്ലാം ഉണ്ട് ❤❤❤❤ചേച്ചി 😘😘

  • @eagleseye6576
    @eagleseye6576 2 ปีที่แล้ว +24

    നല്ല മറുപടി 🔥
    ചോദ്യം : ഭർത്താവിനെ മടുക്കുമോ?
    ഉത്തരം : നമ്മളുടെ മക്കളെ മടുക്കുവോ?

    • @riyabimal9042
      @riyabimal9042 2 ปีที่แล้ว +22

      First hus ne maduthittanallo mg yude koode ponne...

    • @ayaansayyed604
      @ayaansayyed604 2 ปีที่แล้ว +1

      @@riyabimal9042 sathyam

    • @sreelathaa9166
      @sreelathaa9166 2 ปีที่แล้ว

      Coorect

    • @sidheekszaira9549
      @sidheekszaira9549 2 ปีที่แล้ว +1

      Avarkk makkal undo... Enikk ariyathath kond chodhichathane

    • @8Ranjitha
      @8Ranjitha 2 ปีที่แล้ว +1

      @@sidheekszaira9549 first marriage l und

  • @kinustips8968
    @kinustips8968 2 ปีที่แล้ว +4

    Very true words chechii...

  • @ramlathkk3194
    @ramlathkk3194 2 ปีที่แล้ว +6

    Chechi your talking is very simple love you so much

  • @sunibaiju3597
    @sunibaiju3597 2 ปีที่แล้ว

    Eppozhum happy yayittirikku

  • @sithalakshmipk2790
    @sithalakshmipk2790 2 ปีที่แล้ว +2

    MG Sree & Mrs.❤️❤️

  • @alkadas9238
    @alkadas9238 2 ปีที่แล้ว +8

    Nice talking Lekha chechi...

  • @chandrikachandrika8950
    @chandrikachandrika8950 2 ปีที่แล้ว +38

    Such a humble woman.... 😍

  • @eagleseye6576
    @eagleseye6576 2 ปีที่แล้ว

    Nice and bold lady .

  • @arifadubai5142
    @arifadubai5142 2 ปีที่แล้ว

    Chechi super 🥰👍

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว

    Happy onam

  • @anitharavi9386
    @anitharavi9386 2 ปีที่แล้ว +1

    Lekha is very smart 👌👏sreekumarine ishtapedunnavar lekhayeyum ishttapedum alle 2 perum super 👌👏

  • @kalaraj8344
    @kalaraj8344 ปีที่แล้ว +2

    എന്റെ ഇഷ്ട ഗായകന്റെ ഭാര്യ എനിക്ക് ഒരു പാട് ഇഷ്ടാ രണ്ടു പേരെയും ഒരു പാട് ഒരു പാട് ഇഷ്ടാ 😘😘😘😘🙏🙏🤗🤗🤗

  • @deepathomas2525
    @deepathomas2525 2 ปีที่แล้ว +8

    Good talk show...lekha ma'am is so genuine...

  • @Its_nagato_Chan
    @Its_nagato_Chan 2 ปีที่แล้ว +2

    👍👍👍

  • @vbalachandran7610
    @vbalachandran7610 2 ปีที่แล้ว +4

    ചേച്ച്യേ കാണുമ്പൊൾ ഒരു കാര്യം ഓർക്കുന്നു ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിനെ. ഇതുപോലെ സുന്ദരി ആയിരിന്നു. പിന്നീട് ഇവരുടെ ജീവിതത്തിൽ പിൻ തലമുറക്കരില്ലല്ലോ

  • @vavachiiisworld7799
    @vavachiiisworld7799 2 ปีที่แล้ว +2

    Super😻

  • @user-ue3yf7yr3r
    @user-ue3yf7yr3r 2 ปีที่แล้ว +4

    6:19 ആഹാ ! നല്ല Question_ആവശ്യമുള്ള ഉത്തരവും കിട്ടിയില്ലേ..വീണ പിള്ളേരെ ഇന്റർവ്യു ചെയ്യുന്നതുപോലെ ഒരുപാട് ലോകം കണ്ട ആളുകളെ ഇന്റർവ്യൂ ചെയ്യാതിരിക്കുക !!

  • @rencyriyas7334
    @rencyriyas7334 2 ปีที่แล้ว +2

    👌👌👌😍

  • @jayannb5733
    @jayannb5733 2 ปีที่แล้ว +1

    Hai chechi

  • @ushamohanan2420
    @ushamohanan2420 2 ปีที่แล้ว +16

    Njan kandittund super women.Avar cheythathu 100./.seriyanu njan lekhayodoppam anu.Family life akhoshiku lekha all the best.MG ye pole oru husine kuttan bhagyam venam.

  • @adithyanairs6334
    @adithyanairs6334 2 ปีที่แล้ว +12

    Anikorupaad eshtamanu ma'am ne😘😘

  • @jayasreeramanidas423
    @jayasreeramanidas423 2 ปีที่แล้ว +1

    I like very much chechi

  • @appu..2222
    @appu..2222 2 ปีที่แล้ว +6

    Lekha chechi ishtam 🥰

  • @sumanam4186
    @sumanam4186 2 ปีที่แล้ว +38

    Enik bhudhiyundu kutti😍😍😍veena pling ayi poyi 😆😆😆

  • @salmaskitchen6005
    @salmaskitchen6005 2 ปีที่แล้ว

    Hii varumo nagallude madukannan place