അമ്മയുടെ ഈസി മാമ്പഴ പുളിശ്ശേരി /traditional mambazha pulissery /AJU'S WORLD

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 236

  • @jayalekshmyk.s.3309
    @jayalekshmyk.s.3309 7 หลายเดือนก่อน +6

    Vellarikka + Mambazuam pulissery super
    If we add Mambazham into cooked vellarikka pieces and cook them well
    along with necessary amount of turmeric power & chilly powder. After that add butter milk cook it well. Finally add coconut + green chilly + cumin seeds.
    Sauting with mustard seeds , dried chilly fenugreek seeds &curry leaves in coconut oil .
    Try to make this kind of mambazha pulissery. It will be better than you
    prepared.

  • @jameelayousuff6527
    @jameelayousuff6527 ปีที่แล้ว +4

    മാമ്പഴ പുളിശ്ശേരി സൂപ്പർ
    കൊതിയാവുന്നു
    നിങ്ങളുടെ പഴം ചേർത്ത ഉണ്ണിയപ്പം ഞാൻ ഇടക്കിടെ ഉണ്ടാക്കാറുണ്ട്

    • @tonygeor1
      @tonygeor1 7 หลายเดือนก่อน

      തൈര് തേങ്ങ യുടെ കൂടെ അരക്കരുത്.. തേങ്ങ യും ജീരകവും കൂടി അരച്ചെടുത്തു വെന്ത മാങ്ങയുടെ കൂടെ ചേർത്ത ശേഷം അൽപ്പം തിളപ്പിക്കുക.. പിന്നെ അവസാനം തൈര് നന്നായി ഉടച്ചു ചേർക്കുക... അവസാനം കടുകും ഉലുവയും വറുത്തു.. കറിവേപ്പിലയും വറുത്തു ചേർക്കുക... തൈര് ആരും തിളപ്പിക്കില്ല 🙏🏼

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว

    സൂപ്പർ 👌🥰 വീഡിയോ ഇഷ്ടായി 👌

  • @shibimanikandan5563
    @shibimanikandan5563 ปีที่แล้ว +4

    വീഡിയോ കണ്ടിരുന്നപ്പോൾ തെന്നെ മമ്പാഴാപുളിശേരി കുട്ടി ചോറുണ്ട ഒരു പ്രേതീതി ആയിട്ടോ കുറച്ചു നാളായി കഴിച്ചിട്ട് 👌👌അമ്മക്കൊരു big താങ്ക്സ് ❤❤❤

  • @jessythomas561
    @jessythomas561 ปีที่แล้ว +1

    Kanumbol thanne ariyam taste mampazhapulisery nellikka achar❤

  • @sreedevi7675
    @sreedevi7675 ปีที่แล้ว +3

    സൂപ്പര്‍ പുളിശ്ശേരി ,ഇടക്ക് അമ്മയുടെ പാചകവും വരട്ടെ

  • @wiljojohnson
    @wiljojohnson ปีที่แล้ว +4

    Mango 🥭 cookeril ഇട്ടു ഒരു വിസിൽ കൊടുത്താൽ k akumo vevikal

  • @jinyshivadasan120
    @jinyshivadasan120 ปีที่แล้ว +1

    Superb v use to make same type of mangopullishari

  • @sruthipradeep6483
    @sruthipradeep6483 ปีที่แล้ว

    Pandokke school vacation il ammade veettil pokumpo ammamma undakki tharuvayirunnu manga curry 😋 athu veruthe kazhikkanayirunnu enikkishttam😍. Ammaaa😍😍👏👏👏👌

  • @radhanair6374
    @radhanair6374 ปีที่แล้ว +1

    My favourite. Mouth watering 😋

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +12

    അമ്മയ്ക്ക് നല്ല സന്തോഷം ഉണ്ട് സരിതേ ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      👍👍🥰🥰

    • @pp-od2ht
      @pp-od2ht ปีที่แล้ว

      Ammayuda makaluda jeevidam
      Amma angana dandoshikadirikkum
      She's blessed mother seeing ur life's and all k

  • @geethapadathuveettil8567
    @geethapadathuveettil8567 2 หลายเดือนก่อน

    അവസാനം മുളക്podi ചേർക്ക്ക്കുന്നത് കാണാൻ ഭംഗിക്കു, അതുപോലെ ഉലുവ പ്പൊടി ഇട്ടാൽ നല്ല മണം ഉണ്ടാകും. മണം ദൂരെ ക്കു വരും. ബാക്കി എല്ലാം 👌

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    Master chef Mom🥰🥰🥰

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 ปีที่แล้ว

    Maambazham ishttaanu.maambhazha pulissery ishtamalla.
    Pakshe addipolyyanu to.kaanaanum. sooperaa.❤❤❤🙏🙏🙏

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    അജുചേട്ടൻ.....അമ്മയുടെ...മാമ്പഴപുളിശ്ശേരി.. സൂപ്പറായിട്ടുണ്ട്.....!!👍👍👍👍👍👍👍💙💚💙💚💙💚🎈👍

  • @lishipaul75
    @lishipaul75 ปีที่แล้ว

    Njanum mambazha pulissery undakki amma paranja pole 😘 nallatharunnoottoo👍

  • @devinarayanan931
    @devinarayanan931 ปีที่แล้ว +1

    Aju Sarithe Amme mambazha pulissery super.Presentation athilere gambeeram.

  • @aditiroyx
    @aditiroyx ปีที่แล้ว +1

    Looks delicious! Your mother looks so kind and nice! Please pass my regards.
    Young Lady, you should wear glasses all the time. You look great with them! The more you make them tired, the faster they become even worse. All the best!

  • @jayanpaul7677
    @jayanpaul7677 ปีที่แล้ว

    Super curry. Jaggu is so cute Saritha’s churidar so beautiful

  • @padmajaanil6563
    @padmajaanil6563 ปีที่แล้ว

    Mampazha pulisery spr saritha👍👍👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    സരിതചേച്ചിയുടെ dress.. കാണാൻ നല്ല ഭംഗിയുണ്ട്....!!👍👍👍👍👍👍💚💛💚💛💚💛🎈👍

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe ปีที่แล้ว +1

    Mambalapulisseri undakkan aarkkane ariyathathe

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz ปีที่แล้ว

    Mango kothiyannm kothiyum Aya Saritha chhi yum Aju chatttan nu,m thammillulla mango Ku vddiyulla mall piudduthm Vallara athikkam esttapatttu🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍏🍏🍋☘️🍀🍀🍁🍁🍁🍁🍂🍂🍂🍂🍂🍂🍂🍂🍁🍁🍁🍁🍁🌾🌾🌾🌾🌿☘️☘️🌹🌹🌹🌹🌹🌹🥀🥀🥀🥀🥀🥀🥀🌹🌹🌹🌹🥀🌹🌹🌹🌹🥀🥀🥀🌹🥀🥀🥀🥀🥀🥀🥀🥀

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +7

    അമ്മയുടെ സന്തോഷമെല്ലാം... ഈ പുളിശ്ശേരിയിലുണ്ടല്ലോ..... സൂപ്പർ.....!!👍👍👍👍👌👌👌👌💙💚💙💚🎈👍

  • @kkpanickerkutty3470
    @kkpanickerkutty3470 7 หลายเดือนก่อน +1

    Testing the patience of viewers by talking and talking..

  • @anni5162
    @anni5162 ปีที่แล้ว +1

    Love the conversation with your mom, my mom makes this same curry it’s a favorite dish in our home, nice video it’s mango season thank you for the video have a blessed day 😊

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +13

    കോട്ടമാങ്ങ , പാണ്ടി മാങ്ങ, നാട്ടു മാങ്ങ, ശിങ്കിരി മാങ്ങ, മൂവാണ്ടൻ മാങ്ങാ,കുട്ടി മാങ്ങാ... തുടങ്ങി പത്തോളം മാവുകൾ പറമ്പിൽ ഉണ്ടായിരുന്നു.. കൂടെ കശുമ്മാവും..മരത്തിൽ കേറി എല്ലാ പഴങ്ങളും തിന്നു ഓടിച്ചാടി, ഊഞ്ഞാലാടി തിമിർത്ത കുട്ടിക്കാലം..
    ഇനിയുമൊരങ്കത്തിനു ബാല്യമില്ല 😥😥

  • @vaijayanthy581
    @vaijayanthy581 ปีที่แล้ว +1

    അമ്മ ക്യാമറക്ക്‌ മുന്നിൽ വരാത്തആളാ, നിന്നപ്പ സൂപ്പർ ആണല്ലോ, 👌👌👌

  • @sindhubinuraj
    @sindhubinuraj ปีที่แล้ว +1

    Mambazham chakka ithokke kandittu ippo thanne angottu varan thonnuva😋

  • @sarakutty5836
    @sarakutty5836 ปีที่แล้ว +1

    ❤lovely❤

  • @arunabalachandran3531
    @arunabalachandran3531 ปีที่แล้ว +1

    അമ്മ ടേം മകളും പാചകം കണ്ടിട്ട വായിൽ കപ്പൽ ഓടിക്കാം.❤

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    Mom's mangopickle receipe please

  • @AathiraKaruthedath
    @AathiraKaruthedath 8 หลายเดือนก่อน

    Mango pickle edukkumbo chechi vellam irakkiyappo njanum vellam irakki..😁🫠😋

  • @rhythmofnature2076
    @rhythmofnature2076 ปีที่แล้ว +2

    കണ്ടാൽത്തന്നെ മാമ്പഴപുളിശ്ശേരിയുടെ ആ ഫീൽകിട്ടുന്നു സൂപ്പർ റെസിപി അമ്മയുടെ റെസിപി ഓരോന്നെ പോന്നോട്ടെ 😍😍😍

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഇടക്ക് ഇടക്ക് 👍😍

    • @vasanthynn2901
      @vasanthynn2901 ปีที่แล้ว

      @@ajusworld-thereallifelab3597 nellika achhhar....nnu ...ketapole..🤔🤔🤔

    • @niyahsabeel7075
      @niyahsabeel7075 ปีที่แล้ว

      @@ajusworld-thereallifelab3597 qqqqqqqq

  • @latharajan2327
    @latharajan2327 7 หลายเดือนก่อน

    Vepella is kadipatta?

  • @VALSALASurendranath-zk3pe
    @VALSALASurendranath-zk3pe ปีที่แล้ว +1

    Ammayude mambazha pulisseri kettu thudangiiyirre kure divasamayi

  • @gireeshkumarkp710
    @gireeshkumarkp710 ปีที่แล้ว +1

    ഹായ്,അജുചേട്ട,സരിതചേച്ചി, മാമ്പഴപുളിശ്ശേരിസൂപ്പർ,❤

  • @kurumbiparus2193
    @kurumbiparus2193 ปีที่แล้ว +1

    Thanks.....................

  • @sunithathanadankaladharan1078
    @sunithathanadankaladharan1078 ปีที่แล้ว +1

    വീടിന്റെ മുറ്റം കാണാൻ നല്ല ഭംഗി ❤

  • @sandhyaravi6043
    @sandhyaravi6043 ปีที่แล้ว +1

    Sarithade dress super

  • @sheejajoe483
    @sheejajoe483 ปีที่แล้ว +1

    good show.
    not 2 tsp oil that was 2 tbsp oil

  • @priyas.vlog..2689
    @priyas.vlog..2689 ปีที่แล้ว

    വായിൽ വെള്ളം വന്നു ട്ടൊ ഞാനും ഉണ്ടാകാറുണ്ട് എന്നാലും നിങ്ങളുടെ വീഡിയോ sooper 💞

  • @chitracoulton7926
    @chitracoulton7926 ปีที่แล้ว

    Supper pulicheri Amma made, a mouth-watering lunch table ,

  • @manjumaheswari9059
    @manjumaheswari9059 8 หลายเดือนก่อน

    നല്ല നാടൻ സംസാരം അടിപൊളി. എനിക്ക് ഒരുപാട് ഇഷ്ട്ടായി ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വീഡിയോ കാണുന്നത. നന്നായി സൂപ്പർ 👍🏻👍🏻👍🏻 ഞാനും എന്റെ മോളും മമ്പഴ കൂട്ടാന്റെ ആൾക്കാരാണെ. ഇടക്ക് ഇടക്ക് ഞാനും വയ്ക്കാറുണ്ട് 👍🏻👍🏻❤️❤️❤️ ജഗ്ഗു സൂപ്പർ ❤️❤️❤️

  • @jyothideelip899
    @jyothideelip899 ปีที่แล้ว

    Maga achar kandittu kothiyagunnu recipe venam nellikedem

  • @shailajavelayudhan8543
    @shailajavelayudhan8543 ปีที่แล้ว +1

    പലതരം മാങ്ങ കൊണ്ടുള്ള അമ്മയുടെ mabhazha പുളിശേരി സൂപ്പർ.

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    മാമ്പഴപുളിശ്ശേരിയും. ചോറും... മാത്രം മതി... വയറുവീർക്കുവാൻ.. അത്രയ്ക്കു സൂപ്പർ.....!!👍👍👍👍👍💙💛💚💛💙💛🎈👍

  • @anuthomas2947
    @anuthomas2947 ปีที่แล้ว +1

    Pls share mango pickle recipe

  • @priyanair1848
    @priyanair1848 ปีที่แล้ว +1

    Mouthwatering😋😋

  • @babysurya4179
    @babysurya4179 ปีที่แล้ว +1

    Baby Suriya Palakkad Ajuetta supper 😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜😜

  • @ambikamenon9496
    @ambikamenon9496 ปีที่แล้ว

    Tasty, please show the recipe of papaya made this way.

  • @Sreedevibabu-p2b
    @Sreedevibabu-p2b 7 หลายเดือนก่อน

    Sarithaonnukarinellikkaundakkunnareceippiedumoammakkuariyamayirikkum

  • @ushakrishnakumar7950
    @ushakrishnakumar7950 ปีที่แล้ว +1

    Egganeyulla pathrathi undakkaruthu manchattiyil pachakamcyeyyanam puliyullacurryyalle chemikkal reaction undakum

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      സ്റ്റീൽ പാത്രത്തിൽ കെമിക്കൽ റിയാക്ഷൻ ഉണ്ടാവില്ല. അലൂമിനിയം പാത്രത്തിൽ ഉണ്ടാക്കാൻ പാടില്ല 🥰🙏

  • @deeparajagopal2947
    @deeparajagopal2947 ปีที่แล้ว +1

    അമ്മയുടെ അച്ചാർ കൂടി കാണിച്ചു തരണം ❤️

  • @vidhya470
    @vidhya470 ปีที่แล้ว

    ചക്കയുപ്പേരിയും അച്ചാറും കണ്ടപ്പോൾ നാവിൽ വെള്ളം vannu 🤤

  • @jayashreesudhakaran7863
    @jayashreesudhakaran7863 ปีที่แล้ว

    Mambazha koottan 👌👌👌🙏

  • @SanojTArjunan
    @SanojTArjunan ปีที่แล้ว +2

    മാമ്പഴ പുളിശ്ശേരിയുടെ കളർ കാണുമ്പോൾ തന്നെ അറിയാം രുചി,,,, അവസാനത്തെ കാച്ചിയൊരിക്കലാണ് കറി വേറെ ലെവൽ ആകുന്നത്,, അല്ലെങ്കിലും പുളിശ്ശേരിയിൽ അല്പം മധുരം ചേർന്നാലേ യഥാർത്ഥ രുചി കിട്ടു,,, പക്ഷേ തൈര് നല്ലതല്ലെങ്കിൽ കറി മൊത്തം കുളമാകും,,, മാമ്പഴ പുളിശ്ശേരിയും അച്ചാറും ചക്ക ഉപ്പേരിയും ഇലയിൽ വിളമ്പിയപ്പോൾ ഒരു സദ്യവട്ടം പോലെ തന്നെയായി ,,, സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      ഒരു ദിവസം വരൂ.. ഇതൊക്കെ വെച്ച് നമുക്ക് ഒരുമിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാം 👍😍

    • @SanojTArjunan
      @SanojTArjunan ปีที่แล้ว +1

      @@ajusworld-thereallifelab3597 തീർച്ചയായും അടുത്ത തവണ നാട്ടിൽ വരുമ്പോൾ വന്നിരിക്കും♥️

  • @limisasi1544
    @limisasi1544 ปีที่แล้ว +1

    ഹാവൂ..👌👌

  • @shivadasmenon3266
    @shivadasmenon3266 ปีที่แล้ว

    നല്ല ഒരു അമ്മ 🥰🥰🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    ഹായ്.... അജുചേട്ടൻ. ജഗനാഥൻ. അമ്മേ. സരിതചേച്ചി.... നല്ല ഒരു ദിവസത്തെ വരവേറ്റുകൊണ്ട് എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ..... നമസ്കാരം... 🙏❤️💚💛💙💛🎈👍

  • @sruthy215
    @sruthy215 7 หลายเดือนก่อน

    Vadukara evide ya veedu?

  • @SuperBellary
    @SuperBellary ปีที่แล้ว

    മാമ്പഴം അജുവേട്ടൻ കഴിക്കുന്നത് കാണാൻ രസ കൊതി വരും 😂

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    അമ്മ വച്ചു വിളമ്പി തരുമ്പോൾ എന്താ രുചി 🙏🙏🙏🙏❤❤❤

  • @vasanthynn2901
    @vasanthynn2901 ปีที่แล้ว +2

    AMMA......😍😘😍😘😍😘😍😘❤❤💚💚❤❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    ഉള്ളിയും കടുകും കാച്ചുമ്പോളാണ്... പുളിശ്ശേരി... പുളിശ്ശേരിയാകുന്നത്... എന്താ... ഭംഗി..... സൂപ്പർ...!!👍👍👍👍👍💙💚💚💙💚🎈👍

    • @vidhya470
      @vidhya470 ปีที่แล้ว +3

      ഉള്ളി കാച്ചില്ലാട്ടോ, ഇടക്കൊക്കെ അടുക്കളയിൽ പോയി അമ്മ വെക്കുന്നത് നോക്കണേ 🤣🤣👏👍

    • @Ashokworld9592
      @Ashokworld9592 ปีที่แล้ว +2

      ​@@vidhya470വളരെ ശരിയാണ്...!👍👍

    • @malathyravindran4004
      @malathyravindran4004 ปีที่แล้ว +1

      Ully upajogikkilla

  • @User-etgk
    @User-etgk ปีที่แล้ว +1

    Kadukum mulakum uluvayum amma paranja polae varukuka ennalle parayum .pappadam kachum

  • @SwingWithNature
    @SwingWithNature ปีที่แล้ว

    Nostalgic recipe 🥰🥰 love from Ireland

  • @radhanair2154
    @radhanair2154 ปีที่แล้ว +1

    Super........

  • @maalathivs4850
    @maalathivs4850 ปีที่แล้ว +1

    Mouth watering recipe👌

  • @lakshmikuttynair8818
    @lakshmikuttynair8818 ปีที่แล้ว +1

    Avide vannu unnan thonunnu ❤❤❤

  • @sheelasrecipee
    @sheelasrecipee 7 หลายเดือนก่อน

    Yummy👍🏻💕

  • @KK-oo1ns
    @KK-oo1ns ปีที่แล้ว

    നല്ല മാർബിൾ ഗ്രാനൈറ്റ് തൃശൂരിൽ എവിടെ കിട്ടും, പറഞ്ഞ തരാൻ പറ്റുമോ

  • @ushabharathan3883
    @ushabharathan3883 ปีที่แล้ว +1

    Super ❤

  • @minnalagru
    @minnalagru ปีที่แล้ว +1

    Curry super video adipoli ayitundu 👍

  • @athma-b4w
    @athma-b4w ปีที่แล้ว

    Enghane paniedukkade thinnu jeevikkam alle? 5:27

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      അമ്മമാരുടെ കൈയിൽ നിന്ന് വാങ്ങി കഴിക്കാത്തവർ ഉണ്ടോ...!? അതിനും വേണ്ടേ ഒരു ഭാഗ്യം...!! 🥰🥰

  • @lathikamadhusoodanan5256
    @lathikamadhusoodanan5256 9 หลายเดือนก่อน

    Super Super 👌

  • @asanganak8506
    @asanganak8506 ปีที่แล้ว +1

    🎉🎉നമോവാകം 🙏

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +2

    അമ്മ പറഞ്ഞത് പോലെ ചെറിയ മാങ്ങയാണ്... പുളിശ്ശേരിയ്ക്ക് കൊള്ളാവുന്നത് ...!!👍👍👍👍👍👍👍💚💚💚💚💚💚💛💛💛💛🎈👍

  • @ranjithmenon8625
    @ranjithmenon8625 ปีที่แล้ว

    Hi aju namaskaram, ningal kazhikumbol koode irunnu kazhikan thonunnu❤ athrak resamund kanan, innu camera 🤳 ajus ano

  • @balujayasree
    @balujayasree ปีที่แล้ว +1

    Chakka katti kothipikalley

  • @yamunarg9294
    @yamunarg9294 ปีที่แล้ว +2

    Amma special achar please

  • @ashavasu4364
    @ashavasu4364 ปีที่แล้ว

    Super pulisheri amma

  • @babubabu-hx4cl
    @babubabu-hx4cl ปีที่แล้ว +1

    👌

  • @lisinc5920
    @lisinc5920 ปีที่แล้ว +1

    😊

  • @bindusundaran3188
    @bindusundaran3188 ปีที่แล้ว

    ഹലോ... എന്തിനാ ഞങ്ങളെ ഇങ്ങനെ കൊതിപ്പിക്കുന്നേ😊 ഇന്ന് ഇലയിൽ വിളഭിയ വിഭവങ്ങ.ൾ എല്ലാം സൂപ്പറാ ശരിക്കുംകൊതിയായീ. അമ്മ നന്നായ് Present ചെയ്യുന്നുണ്ട്ട്ടോ. ഞങ്ങൾ കുറച്ച് നാൾ കണ്ണംകുളങ്ങരയിൽ താമസിച്ചിട്ടുണ്ട്.

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      കണ്ണംകുളങ്ങരയിൽ എവിടെ?

    • @bindusundaran3188
      @bindusundaran3188 ปีที่แล้ว

      ഹായ് സരിത ഞങ്ങൾ അവിടെ 3 വർഷം വാടക വീട്ടിലാ താമസിച്ചത്. അത് പള്ളിയുടെ Back side -ൽ ആയിരുന്നു. 88,89-ൽ ആയിരുന്നു ട്ടോ .പിന്നെ പടത്തില കുളം ഉണ്ടായിരുന്നു.അവിടെയായിരുന്നു മാമ്മന്റെ വീട് മാടമ്പി കാട്ടിൽ എന്നാ വീട്ടു പേര്. സരിത ഒരിക്കൽ പറഞ്ഞ മുട്ടകാരന്റെ വീട്ടിൽ ഞാനും പോയി മുട്ടവാങ്ങീട്ടുണ്ട്. എന്തായാലും നമ്മുക്ക് ഒരിക്കൽ നേരിൽ കാണാൻ കഴിയട്ടെ. നാട്ടിൽ വരുപ്പോൾ എന്നും വിജാരിക്കും പക്ഷെ സമയം കിട്ടാറില്ല. പറ്റുമെങ്കിൽ നിങ്ങളുടെ number ഒന്നു തരണം ട്ടോ. ഒന്നു കൂടി പറയാനുണ്ട്.. എന്റെ അച്ഛന്റെ വീട് വെങ്ങിണിശ്ശേരിയിലാണ്. മുഢനാട്ടിൽ എന്നാ വീട്ടുപേര് അപ്പോ ശരിട്ടോ😊

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว +1

      @@bindusundaran3188
      പടത്തലകുളത്തിന്റെ തൊട്ടടുത്തു ആണ് സരിതയുടെ വീട്

    • @bindusundaran3188
      @bindusundaran3188 ปีที่แล้ว

      😃👍 അപ്പോ എന്തായാലും അറിയും. എനിക്ക് number തന്നിലല്ലോ😮

  • @jlar2058
    @jlar2058 ปีที่แล้ว +2

    😋😋😋😋

  • @sreelatha642
    @sreelatha642 ปีที่แล้ว

    അജു ചേട്ടാ സരിത നിങ്ങൾ തിന്നുന്നത് കണ്ടപ്പോൾ വായിൽ വെള്ളം വന്നു ഇനി അമ്മയുടെ വ്യത്യസ്തമായ വിഭവം ഞങ്ങൾ പ്രതീക്ഷിക്കുന്നു👍🏻

    • @lathasajeev7382
      @lathasajeev7382 ปีที่แล้ว

      സീതദേവി ചേച്ചി ഞാൻ latha വടൂക്കരയിലെ. 👌

  • @subashkumar8411
    @subashkumar8411 ปีที่แล้ว

    അമ്മ 👋

  • @shimlalts947
    @shimlalts947 ปีที่แล้ว

    സഭവം സൂപ്പർ ആയിട്ടുണ്ട് അമൽനീരതാണോ എഡിറ്റിംഗ് ചെയ്തത് മൊത്തം സ്ലോമൊ. Big ബി സിനിമയുടെ അദ്ദേ ഫീൽ 👍👌💕

  • @radhaparvathy5765
    @radhaparvathy5765 ปีที่แล้ว

    നിങ്ങളുടെ സ്ഥലം തൃശൂർ ജില്ലയിൽ എവിടെയാ? ഞങ്ങളുടെ നാട്ടിലെ ഭാഷ.
    എന്തായാലും സൂപ്പർ.❤❤

  • @asna6513
    @asna6513 ปีที่แล้ว

    അമ്മയുടെ മാമ്പഴപുളിശ്ശേരി സൂപ്പർ 👌🥰🥰

  • @seethies7731
    @seethies7731 8 หลายเดือนก่อน

    Ajuvinte ammaye kanikkarillallo

  • @parvathyrajkumar1533
    @parvathyrajkumar1533 ปีที่แล้ว

    ഇങ്ങനെ യാണ് ഞങ്ങളും ചെയ്യുന്നത് ഇതാണ് ശരിയായ method no garlic and no onion

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +4

    സത്യം.കുട്ടിക്കാലത്തു . മാമ്പഴം കറി വയ്ക്കുമ്പോൾ തൊലി തിന്നാൻ തല്ലുകൂടുന്ന ഞങ്ങൾ 😀😀😀ചന്ദ്രക്കാരൻ മാമ്പഴം ആണ് സൂപ്പർ 👍👍👍😋😋😋

  • @ganeshaamin6016
    @ganeshaamin6016 ปีที่แล้ว +1

    Namaskaram🙏

  • @Ajeeshvc
    @Ajeeshvc ปีที่แล้ว +1

    നമസ്കാരം..... 😃👍

  • @primestocksandshares933
    @primestocksandshares933 ปีที่แล้ว +12

    അമ്മയുടെ അതെ sound തന്നെ ആണ് സരിതയ്ക്ക് ❤❤❤

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  ปีที่แล้ว

      🥰🥰🥰

    • @saralavk6638
      @saralavk6638 ปีที่แล้ว

      😅😊😅😅😅😅😅😊😊😊😊😊😊😅😊😊😊😅😅😊😊😊😅😅😊😊😊😊😊😊😊😅😅😅😊😊😅😊😅😅😅😅😅😅😊😊😊😅😅😅😊😊😊😊😅😅😊😊😊😅😅😅😅😅😅😊😊😊😊😊😊😊😊😊😅😅😊😊😅😅😊😊😅😊😊😅😅😊😊😊😊😊😊😊😊😅😅😊😊😊😊😊😊😊😊😊😊😊😅😊😅😊😊😊😊😅😊😊😊😅😊😊😊😊😊😊😊😅😅😅😊😅😅😊😊😅😅😊😊😊😊😊😊😊😊😊😊😅😅😅😊😅😊😅😊😅😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😅😊😅😊😊😅😊😅😅😅😊😊😅😊😅😅😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😅😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😅😊😊😊😊😊😊😊😊

  • @shobhak2015
    @shobhak2015 ปีที่แล้ว +1

    Superb

  • @c.ksunilmenon4878
    @c.ksunilmenon4878 ปีที่แล้ว +1

    Adipoli

  • @sumathimenon3254
    @sumathimenon3254 ปีที่แล้ว

    Supper,video