രാജാ സർ സിനിമയ്ക്ക് നൽകുന്ന പശ്ചാത്തല സംഗീതം മറ്റൊരു ലെവലാണ് | Ormmakal Episode 23 | MG Sreekumar

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Ormmakal Episode 23
    Presenter: Hari P Nair
    Camera: Rony, Jomish Jose, Aneesh Krishnan
    Editing: Rahul Krishnan
    Watch Previous full Episode here: • ഓര്‍മ്മകള്‍ | Ormmakal
    Subscribe Now : bit.ly/mgsreek...

ความคิดเห็น • 21

  • @saiamarsalimks974
    @saiamarsalimks974 4 หลายเดือนก่อน +1

    രണ്ട് ദിവസം കൊണ്ട് ഞാൻ ഓർമ്മകൾ മുഴുവൻ എപ്പിസോഡും കണ്ടു കഴിഞ്ഞു,,, എത്ര രസമായിട്ടാണ് ഹരിയും ശ്രീകുമാർ സാറും തമ്മിൽ ചർച്ച ചെയ്തു നമ്മളെ സംഗീതത്തിന്റെ വേറൊരു ലോകത്ത് എത്തിക്കുന്നത്,,, ഒരു ഗായകനും ഇത്ര അധികം അനുഭവങ്ങൾ വിവരിക്കില്ല,, പക്ഷെ അതിൽ നിന്നും വേറൊരു ലെവലാണ് ശ്രീകുമാർ സാർ,, എന്റെ വൈഫ് പോലീസിൽ വർക്ക് ചെയ്യുന്നു,, അവൾ എല്ലാ ദിവസവും രാവിലെ എംജി സാറിന്റെ പാട്ട് കേട്ടാണ് അടുക്കളയിൽ കയറുന്നത്,, എല്ലാ ദിവസവും ഈ പാട്ട് കേട്ടാണ് ഞാനും ഉണരുന്നത്,, എന്നെങ്കിലും എംജി സാറിനെ നേരിട്ട് കാണണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,, ഓം, സായ് റാം

  • @KAAnish-1977
    @KAAnish-1977 6 หลายเดือนก่อน +1

    sreekumamaretta.... kathirum kothi pathirum kothi ....raja sir...film - man of the match

  • @drjacobdaniel2329
    @drjacobdaniel2329 5 หลายเดือนก่อน +1

    MG sir-Mohansithara episode venam.Kananakuyilinu kathilidanoru❤

  • @indian6346
    @indian6346 5 หลายเดือนก่อน +1

    MG Sre. ഇളയരാജയേക്കുറിച്ച് പറഞ്ഞ അതേ കാര്യo ഡെന്നിസ് ജോസഫ് പറഞ്ഞു. അത് ഡെന്നിസ് സഫാരി ചാനലിലെ പരിപാടിയിൽ പറഞ്ഞിട്ടുണ്ട്. പൂവായി വിടർന്നു പൂന്തേൻ കിനിഞ്ഞു ( പടത്തിൻ്റെ പേരു മറന്നു. ) ഈ പടത്തിൻ്റെ സംഗീതത്തിനായി ഇളയരാജയേ സമീപിച്ചപ്പോൾ ഉണ്ടായ കാര്യം. അക്ഷരാർത്ഥത്തിൽ ഡെന്നിസും കൂട്ടുകരനും കണ്ണു തള്ളിപ്പോയെന്ന്. അത്ര ഈസി ആയാണ് സംഗീതം കൊടുത്തത്.നിമിഷ നേരം കൊണ്ട്.

  • @dileepkumarpoyyakkadavathk9566
    @dileepkumarpoyyakkadavathk9566 6 หลายเดือนก่อน +2

    ഇളയരാജ 🌹🙏❤♥️😍

  • @vargheselilly3815
    @vargheselilly3815 6 หลายเดือนก่อน +1

    എന്റെ ഇഷ്ട സംഗീത സംവിധായകൻ എക്കാലവും രാജാ സർ ,,,,,, then A R റഹ്മാൻ ,,,,,

  • @DoctorTalks.
    @DoctorTalks. 5 หลายเดือนก่อน +1

    MG❤❤❤❤
    Anchor ...superb communication.👍👍👍👌👏👏

  • @Family-travel-vlogs
    @Family-travel-vlogs 4 หลายเดือนก่อน

    എംജി അണ്ണാ ഈ കമന്റ് വായിക്കാതെ പോകല്ലേ. വണ്ണാത്തി പുള്ളലിന്റെ എന്ന ന്യൂ സോങ് കലക്കി ഒരു രക്ഷയും ഇല്ല. എന്താ ഒരു ഫീൽ... മലയാളത്തിൽ ഇത്ര അക്ഷര സ്പുടതയോടെ ഫീൽ ചെയ്തു പാടുന്ന പാട്ടുകാർ വളരെ കുറവാണു. And you are one among them. Love you mg anna.. What a feel. Vannathi pullinte..

  • @ajeshap7490
    @ajeshap7490 6 หลายเดือนก่อน

    ചെമ്പൂവേ.. പൂവേ..❤

  • @kanishkanr9016
    @kanishkanr9016 6 หลายเดือนก่อน +2

    Sharath annane patti enthengilum para...

  • @binuraj4099
    @binuraj4099 6 หลายเดือนก่อน +1

    Raja sir

  • @abeeshabi5869
    @abeeshabi5869 6 หลายเดือนก่อน

    ❤❤❤❤❤എംജി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤അണ്ണൻ ❤❤❤❤❤❤❤❤❤

  • @sushanthkuluth4519
    @sushanthkuluth4519 6 หลายเดือนก่อน

    Mg sir ❤

  • @kiranms1979
    @kiranms1979 6 หลายเดือนก่อน

    excellent story telling

  • @swaminathan1372
    @swaminathan1372 6 หลายเดือนก่อน

    🙏🙏🙏

  • @kkpstatus10
    @kkpstatus10 6 หลายเดือนก่อน

  • @sreedevipillai1248
    @sreedevipillai1248 6 หลายเดือนก่อน

    ❤❤❤❤🙏

  • @vishnuvarnikeyam
    @vishnuvarnikeyam 6 หลายเดือนก่อน

    ❤❤🎉🎉🎉

  • @ABHAYAKUMAR-HOUSEBOATS-SONGS
    @ABHAYAKUMAR-HOUSEBOATS-SONGS 6 หลายเดือนก่อน

    M.G Sreekumar (The legend)

  • @haleelah5818
    @haleelah5818 6 หลายเดือนก่อน

    👍🏻

  • @shinevalladansebastian7847
    @shinevalladansebastian7847 4 หลายเดือนก่อน

    പറഞ്ഞ ഗായകൻ ആരാന്നു മനസ്സിലായോ...?? G വേണുഗോപാൽ. "കിലുങ്ങുന്നിതറകൾ തോറും "