പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും|| Special Pappaya Curry

แชร์
ฝัง

ความคิดเห็น • 1.2K

  • @foodballtiks8356
    @foodballtiks8356 ปีที่แล้ว +562

    Hai, ദേ ഞാനിന്ന് ഉച്ചക്ക് ഈ കറി വെച്ചു...😋😋sooper 👍👍very taste 💖ഇതിൽ കാണുമ്പോലെ und... ഒത്തിരി നന്ദി.. പുതിയ oru കറി പരിചയപ്പെടുത്തി തന്നതിന്... കുറെ പപ്പായ vtil ഉള്ളതോണ്ട് ഇനിയും വെക്കും ഞാൻ....👍👍👍👍👍👍

  • @baijuss7047
    @baijuss7047 ปีที่แล้ว +8

    Nalla avatharanam.nannayitundu

  • @sosammaabraham5064
    @sosammaabraham5064 ปีที่แล้ว +6

    Looking very delicious

  • @vanajakumarik99
    @vanajakumarik99 ปีที่แล้ว +3

    സൂപ്പർ മിയ ചെയ്തു nokkam👍🏻👍🏻

  • @vincentjames2297
    @vincentjames2297 11 หลายเดือนก่อน +5

    Supppprrrrrr anu chechi adipoly taste anu congrats 👏 😋 🙌 engane parajathu kondu nallavannam manasilayee thanks u

  • @babukv6226
    @babukv6226 ปีที่แล้ว +4

    കൊള്ളാം സൂപ്പർ കറി

  • @user-tt9md4sv7f
    @user-tt9md4sv7f ปีที่แล้ว +6

    Supper curry ane pappaya

  • @reejussworld5479
    @reejussworld5479 7 หลายเดือนก่อน +2

    സൂപ്പറായിട്ടുണ്ട് 👍😋😋

  • @radhinisasish5238
    @radhinisasish5238 ปีที่แล้ว +3

    Njan undaki adipoliyanu . Thankyou mia

  • @sindhumohan7200
    @sindhumohan7200 8 หลายเดือนก่อน +3

    കണ്ടിട്ടു നല്ല കറി ഉണ്ടാക്കി നോക്കട്ടെ

  • @premaaravind8846
    @premaaravind8846 ปีที่แล้ว +49

    ഇടക്കിടെ ഞാൻ ഇതുണ്ടാക്കാറുണ്ട്. ഫ്രണ്ട്‌സ് ന് കൊടുക്കുമ്പോൾ അവരുടെ super taste എന്ന comment കേൾക്കുമ്പോൾ മിയയെ സ്നേഹത്തോടെ ഓർക്കും. Thank you Miya for sharing the recipe of this yummy dish ❤️❤️

  • @keerthyjoseph9000
    @keerthyjoseph9000 ปีที่แล้ว +2

    Super...njan try cheyyum...

  • @Mnik10
    @Mnik10 ปีที่แล้ว +2

    Wowww Adipoli

  • @anithamanoj5427
    @anithamanoj5427 ปีที่แล้ว +3

    Super. Thank you chechi

  • @vineshkumarvijayan
    @vineshkumarvijayan ปีที่แล้ว +6

    Waiting for sunday celebration 🎉🎉

  • @sudharavi4104
    @sudharavi4104 ปีที่แล้ว +2

    Super karri recipe 👍👍

  • @ponnussponnus6862
    @ponnussponnus6862 7 หลายเดือนก่อน +1

    അടിപൊളി കറി കൊള്ളാം അടിപൊളി കറി ❤😊

  • @batarflivlog7325
    @batarflivlog7325 8 หลายเดือนก่อน +7

    സൂപ്പർ ❤️❤️❤️

  • @Shameena_riyas
    @Shameena_riyas ปีที่แล้ว +8

    Sooooper chechi
    Thank you ❤️

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @sivadasank6190
    @sivadasank6190 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്.

  • @hemarnair8610
    @hemarnair8610 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍👍👌👌👌

  • @sarisree1987
    @sarisree1987 7 หลายเดือนก่อน +4

    വളരെ നന്നായിട്ടുണ്ട് സൂപ്പർ👌👍

  • @rethnarajuvlog9911
    @rethnarajuvlog9911 7 หลายเดือนก่อน +15

    ഇത് കണ്ടപ്പോൾ തന്നെ കറിയുടെ രുചി മനസ്സിലായി. സൂപ്പർ 😍🙏🏼ഞാൻ ഉണ്ടാക്കിനോക്കും 👍👍👍

  • @vijayannair159
    @vijayannair159 ปีที่แล้ว +2

    Very good. I will try to marrow

  • @deepapanicker9153
    @deepapanicker9153 3 วันที่ผ่านมา

    Thanks for this recipe. Turned out very yummy!

  • @sheebarajeev8282
    @sheebarajeev8282 ปีที่แล้ว +12

    കറി ഉണ്ടാക്കി കഴിച്ചു. സൂപ്പർ...

    • @manivm2925
      @manivm2925 ปีที่แล้ว

      Nalla curry vechunokkam cndothu supper anenu thonnu

  • @shilpasamazingfoodrecipe9779
    @shilpasamazingfoodrecipe9779 ปีที่แล้ว +16

    Very nice recipe 👌👌

  • @elizabethgeorge5340
    @elizabethgeorge5340 3 หลายเดือนก่อน

    Nice cooking. Will make today. Looks ❤Yummy

  • @susanidiculla1655
    @susanidiculla1655 7 หลายเดือนก่อน +1

    I have prepared today.tasty yummy.thanks.

  • @mummyscooking
    @mummyscooking ปีที่แล้ว +4

    Nice tasty papaya curry

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @sh8514
    @sh8514 ปีที่แล้ว +27

    നാളെ വെച്ചു നോക്കണം 👍🏻👍🏻👍🏻

  • @anjuyohannan6943
    @anjuyohannan6943 ปีที่แล้ว +2

    Hi mia papaya curry super

  • @jmbsbenjamin
    @jmbsbenjamin 8 หลายเดือนก่อน +1

    Njanum try cheythu 👌

  • @jayaprakashjayaprakash5359
    @jayaprakashjayaprakash5359 ปีที่แล้ว +20

    അവതരണം സൂപ്പർ വീട്ടിൽ കുട്ടികൾ ക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ഒരുപാട് സംസാരിക്കുന്നു നല്ല രസം ഉണ്ട് വീട്ടിലെ ഒരാളെ പോലെ 👍🏻

  • @annarajan4980
    @annarajan4980 ปีที่แล้ว +8

    Seems tasty. I I'll make it.

    • @suluabu6267
      @suluabu6267 ปีที่แล้ว +1

      Super

    • @151in
      @151in ปีที่แล้ว

      Ennit make cheitho🙄

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @sanjivsreevinayakomranjan8812
    @sanjivsreevinayakomranjan8812 ปีที่แล้ว +1

    ethu pareeshichittu thanne vere karyam thanks for the tips ....

  • @azivloge3167
    @azivloge3167 ปีที่แล้ว +1

    Nanum undakki nokki super

  • @dazuotv
    @dazuotv ปีที่แล้ว +12

    Chicken curry with cooked papaya is very good, I will try it 👍

  • @pscthoughts7985
    @pscthoughts7985 ปีที่แล้ว +5

    Nice presentation 👌👌👌👌

  • @ndn2406
    @ndn2406 ปีที่แล้ว +1

    👌irachikkari mia thanku so much❤️❤️👍👌👌

  • @razakkarivellur6756
    @razakkarivellur6756 ปีที่แล้ว +2

    Super.... 👍🏻

  • @chankanchef
    @chankanchef ปีที่แล้ว +56

    പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് ❤, thanks for the receipe - very innovative.

    • @redmisworld5139
      @redmisworld5139 ปีที่แล้ว

      th-cam.com/video/3hJ6F7Mi4pY/w-d-xo.html

    • @dottiejacob5200
      @dottiejacob5200 2 หลายเดือนก่อน

      ¹1111¹1111¹11111111111111111111

  • @pradeepv.a2309
    @pradeepv.a2309 ปีที่แล้ว +16

    പപ്പായ കറി സൂപ്പർ അടിപൊളി 👌👌👌

  • @BeenasFamilyKitchen
    @BeenasFamilyKitchen ปีที่แล้ว +1

    Nice idea.

  • @user-zr8kf4il1c
    @user-zr8kf4il1c 7 หลายเดือนก่อน

    Kappalanga kondu ingane oru itam adyamayittanu .super

  • @revivebay3977
    @revivebay3977 ปีที่แล้ว +4

    Njan vechu nokki.. Really tasty and recipe was helpful

  • @radhasreesuku2261
    @radhasreesuku2261 ปีที่แล้ว +17

    ഇന്ന് ഞാൻ പപ്പായ കറി ഉണ്ടാക്കി
    കഴിച്ചു.സൂപ്പർ ആണ് കേട്ടോ.പപ്പായ
    ആണ് താരം എന്ന് ആരും പറയില്ല👍

    • @redmisworld5139
      @redmisworld5139 ปีที่แล้ว

      ഇങ്ങനെ നോക്കു th-cam.com/video/-AR-783h2LQ/w-d-xo.html

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @user-me6xw9zt9v
    @user-me6xw9zt9v 8 หลายเดือนก่อน +1

    Undaakki nokki.
    Adipoli aanu.mulaku podi korachu neram chudakkiyittu aano nnu ariyilla.cheriya bitter taste undaarunnu.super..ishtappettu.thank u

  • @l.lawlet6299
    @l.lawlet6299 ปีที่แล้ว +1

    Very tasty. So super

  • @mariyam1305
    @mariyam1305 ปีที่แล้ว +3

    Special pappaya curry ayirunu Thirichayalum undakki Nokkunud thanks for sharing this video...

  • @athirapraveen1461
    @athirapraveen1461 ปีที่แล้ว +7

    Chechi.. Ingredients discription bx mention cheyyamo

  • @raginiparakkal2314
    @raginiparakkal2314 ปีที่แล้ว +2

    Please show some one pot recipes for easy cooking. Thanks!

  • @shinojag2682
    @shinojag2682 ปีที่แล้ว +1

    Sooper thankyou

  • @meranaamhindusthani3475
    @meranaamhindusthani3475 ปีที่แล้ว +4

    Very good presentation...... like tutor.
    പപ്പായ കൊണ്ട് ധാരാളം കറികൾ ഉണ്ടാകാറുണ്ട്.. നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് ...അതുപോലെ ഇറച്ചിയിൽ ഇത് ചേർക്കാറുണ്ട്.
    ഈ രീതി കണ്ടിട്ട് വളരെ നല്ലതാണ് എന്ന് തോന്നുന്നു..ശ്രമിച്ചു നോക്കാം അമ്മയോട്
    വീട്ടുകാരോടും ഒന്ന് പറഞ്ഞു നോക്കാം...അമ്മ ഇറച്ചിക്കറി പോലെ അതായത് കിഴങ്ങുകറി പകരം ഉണ്ടാകാറുണ്ട്... കിഴങ്ങുകറി പോലെ തോന്നും...ഇതുപോലെ വീട്ടുമുറ്റത്തെ
    നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു....

  • @niyafathima2621
    @niyafathima2621 ปีที่แล้ว +3

    ഉണ്ടാക്കി അടിപൊളി

  • @sherlyskitchen8872
    @sherlyskitchen8872 6 หลายเดือนก่อน +1

    സൂപ്പറായിട്ടുണ്ട് കപ്പളങ്ങ കറി തീർച്ചയായിട്ടും ചെയ്തു നോക്കാം 🌹❤💚❤💚❤💚❤💚👌

  • @azilabdulla8441
    @azilabdulla8441 ปีที่แล้ว

    Inn undakki Kari checchi super aykto .allarkum ishtepettu

  • @myworld4324
    @myworld4324 7 หลายเดือนก่อน +5

    ഞാൻ കറി ഉണ്ടാക്കി, സൂപ്പർ👌👌❤️

  • @valsonpv6401
    @valsonpv6401 ปีที่แล้ว +28

    സൂപ്പർ കറിയാണെ ❤️❤️👌👌
    ഇതുപോലെയുള്ള കറികളാണ് നമുക്ക് വേണ്ടത്

  • @sreenathrecipes
    @sreenathrecipes 9 หลายเดือนก่อน +2

    Thank you for the recipe. Will try it soon..

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @naseerat889
    @naseerat889 ปีที่แล้ว

    മിയ ഞാനും കറിവെച്ചുട്ടോ അടിപൊളി

  • @delimafelix9813
    @delimafelix9813 ปีที่แล้ว +21

    നന്നായിട്ടുണ്ട് 👍👍😋

    • @redmisworld5139
      @redmisworld5139 ปีที่แล้ว

      th-cam.com/video/3hJ6F7Mi4pY/w-d-xo.html

  • @bindhusreekg7707
    @bindhusreekg7707 ปีที่แล้ว +6

    കണ്ടിട്ട് കൊതിവരുന്ന് ചെയ്തു നോക്കണം 👍

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @umaprincy3079
    @umaprincy3079 ปีที่แล้ว

    Very nice. Where did you buy clay pot Madam?

  • @user-dj5hp6br3o
    @user-dj5hp6br3o 3 หลายเดือนก่อน +1

    Tasty curry thank u mam ❤

  • @geethadevi9609
    @geethadevi9609 ปีที่แล้ว +6

    ചേച്ചി ഞാൻ ഇന്ന് ഉച്ചയ്ക്ക് ഉണ്ടാക്കി.... Super ടേസ്റ്റ്..... അടിപൊളി കറി..... Thank you

  • @crackieshere
    @crackieshere 8 หลายเดือนก่อน +3

    ഞാനും ഉണ്ടാക്കി നല്ല രുചിയുണ്ടായിരുന്നു. സൂപ്പർ എല്ലാർക്കും ഇഷ്ടമായി. ഇനിയും ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞു. പപ്പായ കഴിക്കാത്ത എന്റെ ഇളയ മകൾ നല്ല ടീസ്റ്റ് ഉണ്ടെന്നു പറഞ്ഞു വീണ്ടും വീണ്ടും കഴിച്ചു.❤️

  • @jollyjohn9013
    @jollyjohn9013 3 หลายเดือนก่อน

    Superrrrrr njan undakum

  • @madhavamlaryngologyclinic8368
    @madhavamlaryngologyclinic8368 ปีที่แล้ว

    Njaan undakki superb,
    🥰🥰🥰

  • @byjumk7002
    @byjumk7002 ปีที่แล้ว +9

    ബോറടിപ്പിക്കാതെയുള്ള അവതരണം Super അയിട്ടുണ്ട് ചേച്ചി👍

  • @jammee83
    @jammee83 ปีที่แล้ว +4

    Thank you for the recipe Mia, but when did you add the Garam masala?? Or did I miss it when you said ??!!

  • @rugminick3124
    @rugminick3124 ปีที่แล้ว +2

    Super കറി.

  • @RadhakrishnanVARaju
    @RadhakrishnanVARaju ปีที่แล้ว +1

    സൂപ്പർ.....

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +18

    Super Pappaya Curry🥰🥰🥰

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @lissysuppergrace8887
    @lissysuppergrace8887 ปีที่แล้ว +6

    സൂപ്പർ mia🙏🏻🙏🏻👍

  • @rajeshjose7233
    @rajeshjose7233 ปีที่แล้ว +2

    Special style of vegetables cutting

  • @shinojkr7947
    @shinojkr7947 ปีที่แล้ว

    Good Recipe.. Thanks

  • @beenasamad363
    @beenasamad363 ปีที่แล้ว +4

    👍☺️, Miaഅവിടെ പപ്പായ കൃഷിചെയ്യാത്തതെന്താ

  • @NatureStudio.
    @NatureStudio. ปีที่แล้ว +7

    ചില ഭക്ഷണങ്ങൾ കാണുമ്പോൾ തന്നെ അതിന്റെ രുചി നമുക് നാവിൽ വരും
    ചിലപ്പോ ഇതിനെ ആവും കൊതി വിടുക എന്ന് പറയുക 😋

  • @aswani1273
    @aswani1273 ปีที่แล้ว

    It is nice..I have tried

  • @jayasree1330
    @jayasree1330 ปีที่แล้ว +2

    Adipoli

  • @bijeshramdev5857
    @bijeshramdev5857 ปีที่แล้ว +5

    👍🥰👌

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge ปีที่แล้ว +33

    പാവങ്ങളുടെ ചിക്കൻകറി 😊😋

    • @saleemente2395
      @saleemente2395 ปีที่แล้ว +1

      അടിപൊളി

    • @asharafputhiyaveetilabdulk1406
      @asharafputhiyaveetilabdulk1406 ปีที่แล้ว +5

      പാവങ്ങൾ ഇപ്പോൾ ശെരിക്കും ഉളള ചിക്കൻ തന്നെ യാണ് കഴിക്കുന്നത് മധ്യ വർഗ മാണ് ശെരിക്കും ഇപ്പോൾ പാവങ്ങൾ

    • @babuverot4150
      @babuverot4150 ปีที่แล้ว

      പണ്ട് കൂൺ കറി പാവങ്ങളുടെ ചിക്കൻ കറിയായിരുന്നു. ഇപ്പോൾ അത് പണക്കാരുടെ ചിക്കൻ കറിയായി.ഇപ്പോൾ ഏറ്റവും സുലഭമായി കിട്ടുന്നത് ചിക്കനാണ്.പപ്പായയുടെ ഗുണങ്ങൾ ചിക്കനില്ല .

    • @chandralekhas5954
      @chandralekhas5954 ปีที่แล้ว

      @@asharafputhiyaveetilabdulk1406 sathyam

    • @unnikrishnanthevannoor6316
      @unnikrishnanthevannoor6316 ปีที่แล้ว +1

      @@asharafputhiyaveetilabdulk1406 👍🏻🥰👍🏻

  • @abishekkrishna2025
    @abishekkrishna2025 ปีที่แล้ว +1

    Superb 💯

  • @ajitharani636
    @ajitharani636 ปีที่แล้ว +1

    Super👍

  • @rgopakumarkumar699
    @rgopakumarkumar699 ปีที่แล้ว +4

    Nice recipe.

  • @NidhiNidhu-jm3ur
    @NidhiNidhu-jm3ur ปีที่แล้ว +13

    ചേച്ചിയുടെ സൗണ്ടും സംസാരവും സുപ്പർ🙌💋

  • @gloglo3426
    @gloglo3426 ปีที่แล้ว

    Super.
    Where available that stove.
    And how much

  • @saranyagopan2267
    @saranyagopan2267 ปีที่แล้ว

    Njan curry try cheythu super

  • @martingeorge1673
    @martingeorge1673 ปีที่แล้ว +4

    🙏🌹സൂപ്പർ വീഡിയോ താങ്ക്സ് 🌹🙏

  • @SuryaSurya-xj7bg
    @SuryaSurya-xj7bg ปีที่แล้ว +4

    ഞാൻ ഉണ്ടാക്കി. അടിപൊളി. ഒന്നും പറയാനില്ല

  • @sandhyasuresh46
    @sandhyasuresh46 ปีที่แล้ว

    Njanum engane karivechu super

  • @josephfarnandes1326
    @josephfarnandes1326 8 หลายเดือนก่อน

    ഞാൻ ഇത് ഉണ്ടാക്കും കേട്ടോ 👍🏻👍🏻👍🏻

  • @geethamenon8255
    @geethamenon8255 ปีที่แล้ว +12

    സൂപ്പർ കറി👍👍👍

    • @kunjoosvlog4425
      @kunjoosvlog4425 7 หลายเดือนก่อน

      Enikum ethpole Oru channelund onn Subscrib cheyyamo

  • @varietymediabydiyaramachan2566
    @varietymediabydiyaramachan2566 ปีที่แล้ว +18

    സവാള cutting,and its sound super🥰🥰

  • @vinnyjagadeesan8674
    @vinnyjagadeesan8674 ปีที่แล้ว

    Nannayittunde 👍

  • @sreejithg1781
    @sreejithg1781 ปีที่แล้ว

    Heloo,Miya chechi ariyunnathe verai rethi,garam masala Mangal podi anoo cherthathe... Sreegithsanthoshg..

  • @jobneerattupuram1078
    @jobneerattupuram1078 ปีที่แล้ว +4

    ഞാൻ വെച്ച് നോക്കി സൂപ്പർ

  • @lekhapradeep577
    @lekhapradeep577 ปีที่แล้ว +7

    🙏പാചകത്തിൽ വൈവിദ്യം ഉള്ള സ്ത്രീ, പുരുഷന്മാർ എത്രെയോ ആൾക്കാർ ഈ കൊച്ചു കേരളത്തിൽ ഉണ്ട്‌. 😄അവർക്കു എന്തെ ഇങ്ങനെ ഒന്നും ഐഡിയ കിട്ടാഞ്ഞത്. ഇത് കറിവെച്ചു കഴിച്ചിട്ട് ഉണ്ടല്ലോ. Suuuuuuuuuuper❤Taste. 💕🙏

    • @lekhapradeep577
      @lekhapradeep577 ปีที่แล้ว

      🙏 Thank you and good night❤🙏

    • @valsalapp6609
      @valsalapp6609 ปีที่แล้ว +1

      L

    • @lekhapradeep577
      @lekhapradeep577 ปีที่แล้ว

      @@valsalapp6609 🙏 Thank you mam🌹 And shubharathry 🌹❤🙏

  • @bellasolaman2635
    @bellasolaman2635 ปีที่แล้ว +2

    Supper....njagal undakkiii. Thanks for this video