Siddique 20 | Charithram Enniloode 2191 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 488

  • @Sjmalluediting
    @Sjmalluediting ปีที่แล้ว +81

    സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം

  • @basheerkv4566
    @basheerkv4566 2 ปีที่แล้ว +25

    Career ന്റെ തുടക്കത്തിൽ തന്നെ ഇത്രയും മികച്ച സിനിമകൾ ചെയ്ത താങ്കൾ തന്നെയാണോ അവസാനമായി ചെയ്ത വളരെ നിലവാരം കുറഞ്ഞ സിനിമകൾ ചെയ്തതെന്ന് അത്ഭുതപ്പെടാറുണ്ട്..

  • @shdparammal9618
    @shdparammal9618 2 ปีที่แล้ว +92

    ഇന്നു പുത്തൻ സിനിമ പോലെ കണ്ടു ഇരിക്കാവുന്ന ചിത്രം ഗോഡ് ഫാദർ 👌👌 മറക്കില്ല ഓരോ സീനും

    • @jijomongeorge7
      @jijomongeorge7 2 ปีที่แล้ว +3

      ഇന്നലെ ഒന്നുകൂടി കണ്ടു..

  • @a13317
    @a13317 2 ปีที่แล้ว +102

    എനിക്ക് സിദ്ധിക്ക് ലാലിന്റെ ഏറ്റവും മികച്ചതിരക്കഥ യായി തോന്നിയത് വിയറ്റ്നാം കോളനി യാണ്, പണ്ട് ദൂരദർശനിൽ കൂടുതൽ തവണവന്ന ഒരു സിനിമ കൂടി യാണിത്, നെടുമുടി ചേട്ടന്റെ മൂസാസേട്ട് ഒരു രക്ഷയും ഇല്ല കണ്ണ് നനയിക്കും 😓

    • @clintgravity1194
      @clintgravity1194 2 ปีที่แล้ว +1

      Atheth cinema 🤔

    • @ash90175
      @ash90175 2 ปีที่แล้ว +1

      🤣🤣🤣🤣

    • @clintgravity1194
      @clintgravity1194 2 ปีที่แล้ว

      Thiruthi alle 🥲

    • @a13317
      @a13317 2 ปีที่แล้ว

      Yes.😊

    • @rahulpalatel7006
      @rahulpalatel7006 2 ปีที่แล้ว +3

      Last vare villainey boost cheytha film aanu.Mohanlaliney ee villainmaar thallikollumo ennu audienceney kondu tension adippichu climaxil mohanlalney villainey kondu orupadu adi vangippichu last aanu bucket vachu mohanlal main villain ravutharntey thala adichupottikkunnathu.Super scenes aayirunnu👌👌👌pinney moosasettintey ummayaya philominayudey savam adakkam cheyyunna scene okke touching aayirunnu.👌👌👌

  • @9746474569
    @9746474569 2 ปีที่แล้ว +46

    Vietnam colony ഒക്കെ എന്താ making എന്താ ഫീൽ... സാറിൻ്റെ സിനിമകൾ ഒരു വട്ടം എങ്കിലും കണ്ടവർ മറന്നാലും ഒരിക്കലും മരിക്കില്ല...hats off you Sir..

  • @sadirasalam2655
    @sadirasalam2655 2 ปีที่แล้ว +6

    നിങ്ങളിൽ നിന്നുമൊക്കെ സിനിമ making മാത്രമല്ല പഠിക്കാനുള്ളത്.. മനുഷ്യൻ എങ്ങിനെ ആവണം പെരുമാറ്റം എങ്ങിനെയാവണം എങ്ങിനെ മനുഷ്യനെ അറിയണം മനസ്സിലാക്കണം മനസ്സ് പഠിക്കണം അതിൽ നിന്നും എങ്ങിനെ കഥകൾ അറിയണം emotions എങ്ങിനെ നമ്മളെ ബാധിക്കുന്നു... അങ്ങിനെ അങ്ങിനെ ♥️♥️♥️ഇത് തന്നെയാണ് നിങ്ങളുടെ വിജയം ❣️❣️തമാശകൾ ജീവിത ഗന്ധി യാകുന്നാകുന്നതും ♥️♥️♥️♥️ജീവനുള്ളതാകുന്നതും ♥️♥️♥️

  • @jacobmathew5501
    @jacobmathew5501 ปีที่แล้ว +17

    Siddique was a man with God's special blessings.

  • @rankmakers4307
    @rankmakers4307 ปีที่แล้ว +2

    ഈ പ്രോഗ്രാമിന്റെ ലാസ്റ്റ് ഉള്ള മ്യൂസിക് ആണ് ഏറ്റവും മനോഹരം.... അതിന്റെ പിന്നിൽ പ്രവർത്തിച്ച ആളുകൾക്കു അഭിനന്ദനങ്ങൾ.....

  • @abdulshukkoor4916
    @abdulshukkoor4916 2 ปีที่แล้ว +29

    സിദ്ധിക്ക് സർ താങ്കൾ ഒരു കല കരൻ എന്നതിൽ ഉപരി ഒരു മനുഷ്യ സ്നേഹിക്കുടിയാണ് താങ്കൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു🙏

  • @tggopakumartg6573
    @tggopakumartg6573 2 ปีที่แล้ว +38

    മലയാളികളെ വായിക്കാൻ പ്രേരിപ്പിച്ചത് മുട്ടത്ത് വർക്കിയായിരുന്നുവെങ്കിൽ മലയാളികളെ സിനിമാ കോട്ടയിലേക്ക് എത്തിച്ചത് നിങ്ങളുടെ ടീം വർക്കുതന്നെയാണ്, അഭിനന്ദനങ്ങൾ ഇക്കാ. ഞങ്ങൾ കൊച്ചിക്കാരുടെ സ്വകാര്യ അഹങ്കാരമാണ് നിങ്ങൾ

    • @jacobct771
      @jacobct771 2 ปีที่แล้ว +1

      Onnupodappa

    • @murshidashihab8840
      @murshidashihab8840 2 ปีที่แล้ว

      അപ്പോൾ ഞാനോ

    • @murshidashihab8840
      @murshidashihab8840 2 ปีที่แล้ว

      അപ്പോൾ ഞാനോ

    • @stech5534
      @stech5534 2 ปีที่แล้ว

      മുട്ടത്ത് വർക്കി.... ഒരു കുടയും കുഞ്ഞുപെങ്ങളും 😢😢😢😢

  • @Rons88
    @Rons88 2 ปีที่แล้ว +16

    എന്റെ ഒരു അഭിപ്രായത്തിൽ മലയാളത്തിലെ ഏറ്റവും നല്ല കൊമേഴ്‌സ്യൽ സ്‌ക്രിപ്റ്റിങ്ങിൽ ഒന്നായി തോന്നിയത് പ്രത്യേകിച്ചു ഇവരുടെ, ഗോഡ്ഫാദറിനേക്കാൾ അത് വിയറ്റ്‌നാം കോളനി ആണ്..♥️🔥 കാരണം രണ്ടു വിഭാഗങ്ങളെ തമ്മിൽ വളരെ തന്ത്രപൂർവ്വം ഭിന്നിപ്പിക്കുകയും തുടർന്ന് ഒന്നിപ്പിക്കുകയുമൊക്കെ തിരക്കഥയിലേക്ക് പകർത്തി.. അത് പ്രേക്ഷകനു അനുഭവഭേദ്യമാക്കുക എന്നത്‌ ചില്ലറപണി അല്ല..😄

  • @CinemakkaranRiyas
    @CinemakkaranRiyas 2 ปีที่แล้ว +40

    കൂടെ വർക്ക് ചെയ്ത ഒരാളുടെ പോലും കുറ്റം പറയാത്ത എപ്പിസോഡ് ആയിരുന്നു ഡെന്നിസ് ജോസഫ് & സിദ്ധിഖ് 🥰🥰🥰

  • @vijeshpk8685
    @vijeshpk8685 2 ปีที่แล้ว +33

    വിയറ്റ്നാം കോളനി...👌 സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ ഏറ്റവും ശക്തമായ പ്രമേയം....

  • @fasambalathu
    @fasambalathu 2 ปีที่แล้ว +7

    കഥ പറയാൻ സിദ്ദിഖ് ഇക്കാനെ കൊണ്ടു വന്ന സന്തോഷ് സർന് പ്രതേക നന്ദി.

  • @tonystak420
    @tonystak420 2 ปีที่แล้ว +44

    രണ്ട് ദിവസം കട്ട വെയ്റ്റിങ് ആയിരുന്നു 😍😍😍😍😍😍

  • @sudeepkoroth1468
    @sudeepkoroth1468 2 ปีที่แล้ว +42

    ഭാഗ്യലക്ഷ്മി ചേച്ചി ഇതേ ഫ്ലോറിൽ വന്ന് തള്ളിയത് , ഞാനാണ് പിള്ള സാറിനെ ഡബ്ബിങിൽ help ചെയ്തത് എന്നാണ്. But we trust Siddique ikka🥰

    • @IndyNaksUK
      @IndyNaksUK ปีที่แล้ว +4

      നാഗവല്ലി സൗണ്ട് ചെയ്തത് താനാണ് എന്ന് പറഞ്ഞതല്ലേ

    • @keralaraja
      @keralaraja ปีที่แล้ว +1

      കുറച്ചു തള്ളും പുറം മോടിയും വച്ചല്ലേ അവർ നിലനിൽക്കുന്നത് ..അല്ലതെ ഇപ്പോഴത്തെ സിനിമയിൽ ഡബ്ബിങ് ആര്ടിസ്റ്റിനു എന്ത് റോൾ ആണ് ഉള്ളത് . പൂർണത ഇല്ലാത്ത നടിമാർ ഉളള കാലത്തു ഡ്രാമ ഫിക്ഷൻ സിനിമയിൽ ഒരേ പോലത്തെ ശബ്ദം കൊടുക്കുന്നു . ഇപ്പോഴത്തെ സിനിമയിൽ വളരെ പരിചിത മായാ ആ ശബ്‍ദം ഉപയോഗിച്ചാൽ ആ ആര്ടിസ്റ് ടീവിയിൽ പറയുന്നത് പോലെ തോന്നും . ഓവർ exposed ആയി പോയി ആ ശബ്ദം

  • @thanzil.deutschland
    @thanzil.deutschland 2 ปีที่แล้ว +155

    ഡെന്നിസ് ജോസഫിന് ശേഷം ഞാൻ എല്ലാ എപ്പിസോഡും ആസ്വദിച്ചു കാണുന്നത് ഇതാണ്.. ഒരു പോരായ്മയായി തോന്നിയത് ഇക്കയുടെ പടങ്ങളുടെ വിജയമന്ത്രങ്ങളിൽ ഒന്നായ Background scoring ഉം പാട്ടുകളുടെയും പിന്നിലുള്ള S. Balakrishnan നെ കഥകൾ പറയുന്ന കൂട്ടത്തിൽ വിസ്മരിച്ചു പോയി എന്നുള്ളതാണ്.. എന്തായാലും വരുന്ന എപ്പിസോഡുകളിൽ അദ്ദേഹത്തെ പറ്റിയുള്ള വിശേഷങ്ങൾ പങ്കുവെക്കും എന്ന് കരുതുന്നു..

    • @kumarvr1695
      @kumarvr1695 2 ปีที่แล้ว +12

      ശരിയാണ്. ഇവരുടെ പടങ്ങളുടെ വിജയത്തിൽ വലിയൊരു പങ്ക് ആ സംഗീത സംവിധായകനുണ്ട്. പശ്ചാത്തലസംഗീതം പലതും എക്കാലത്തേയും ജനപ്രിയ സംഗീതസംവിധായകനായ എസ്പി വെങ്കിടേഷും.

    • @ratheeshkumar7266
      @ratheeshkumar7266 2 ปีที่แล้ว +2

      Ttr ug

    • @siyadparol1797
      @siyadparol1797 2 ปีที่แล้ว +2

      🇩🇪⚽️❤️🙌

    • @basheerkv4566
      @basheerkv4566 2 ปีที่แล้ว +11

      No doubt, Dennis Joseph was the best.. his presentation, the way he talked, quality of language etc were.... 👌🏻

    • @therock5334
      @therock5334 2 ปีที่แล้ว +7

      ഡെന്നിസ് ജോസഫ് ചക്രവർത്തി കഥ പറച്ചിലിൽ

  • @anoopantony9285
    @anoopantony9285 2 ปีที่แล้ว +10

    സിദ്ദിഖ് സാറിന്റെ കഥ കേട്ടിട്ട് പല പ്രാവിശ്യം കണ്ട സിനിമകൾ (രഞ്ചിറവു സ്പീക്കിങ്...ഗോഡ് ഫാദർ )പോലുള്ള സിനിമകൾ പിന്നെയും കണ്ടവർ ഉണ്ടോ

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      🤝🤗

    • @anthrayosepanamthanam2965
      @anthrayosepanamthanam2965 2 ปีที่แล้ว

      റാംജി റാവു സ്പീക്കിങ് കണ്ടു

  • @HMC527
    @HMC527 2 ปีที่แล้ว +8

    2 ജില്ലകളിലെ 2 തീയേറ്ററിൽ 300 ദിവസം റെഗുലർ ഷോ കളിച്ച / ഒരു തിയേറ്ററിൽ 365 ദിവസം റെഗുലർ 4 ഷോ കളിച്ച പ്രിയദർശന്റെ ചിത്രവുമായി കമ്പയർ ചെയ്താൽ 150 days മുതൽ നൂൺ ഷോ ആയ 400 ദിവസം കളിച്ച ഗോഡ്ഫാദർ അല്പം പിറകിലാണ് .

  • @ratheeshsooryagayathri8057
    @ratheeshsooryagayathri8057 2 ปีที่แล้ว +61

    ഗോഡ്ഫാദറിന്റെ വിജയം തിരുത്താൻ ഉള്ള സംവിധായകരൊന്നും ഇവിടെ ഇല്ല സർ

  • @robincbabu6805
    @robincbabu6805 2 ปีที่แล้ว +4

    സഫാരി. ചാനലിന്റ ഓഫീസിന്റെ മുകളിൽ ആണ് ഞാൻ തമിക്കുന്നത്. ആദ്യം മുതൽ എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നുണ്ട്. ഇത് കാണുമ്പോൾ ഓരോ ദിവസവും പോസിറ്റീവ് എനർജി ആണ് ലഭിക്കുന്നത് നന്ദി സിദ്ദിഖ് സാർ ♥️
    ഗോഡ്ഫാദർ എല്ലാ മാസവും മുടങ്ങാതെ കാണുന്ന ഒരു സിനിമയാണ്. രാമഭദ്രനും.
    മായം കുട്ടിയും ♥️ അഞ്ജുറാനും. ആനപ്പാറയിലെ അച്ഛമ്മയും 🥰 എന്തിനേറെ പറയുന്നു കടപ്പുറം കാർത്ത്യാനി വരെ ♥️ മറക്കാൻ പറ്റില്ല
    എല്ലാ മാസവും മുടങ്ങാതെ ഭജന ഇരിക്കാൻ പോകുന്ന സ്വാമി ഏട്ടനെ എങ്ങനെ മറക്കും ♥️
    All the very best Siddique Sir ♥️🤝

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +1

      നിൻ്റെ ആ ചേട്ടൻ്റെ പേര് എന്താ പറഞ്ഞത്
      സാമിയെട്ടൻ
      അയാള് സാമിയെട്ടൻ അല്ലടാ ആസാമിയെട്ടൻ ആണ് അയാൽ....
      അളിയാ നീ ജീവിതത്തിൽ ആദ്യമായി നല്ലരുകാര്യം ചെയ്തു ...(ഇൻ്റർവെൽ)

    • @jccherian
      @jccherian 2 ปีที่แล้ว

      എത്രാമത്തെ നിലയിലാണ് താമസം ?
      ഭാഗ്യവാൻ

  • @aparnakj6727
    @aparnakj6727 2 ปีที่แล้ว +8

    സിദ്ദിഖ് സാർ വിയറ്റ്നാം കോളനിയിലെ വില്ലൻ കഥാപാത്രം റാവുത്തറിനെ കുറിച്ചു പറഞ്ഞപ്പോൾ എനിക്കോർമ്മ വന്നത് എന്റെ അമ്മ പറഞ്ഞ ഒരനുഭവമാണ്. അമ്മയുടെ അയൽക്കാരിയായ രാജമ്മ എന്ന ചേച്ചി ഈ സിനിമ കണ്ടതിനുശേഷം അതിലെ വില്ലനെയാണ് അവർക്കു ഏറ്റവും ഇഷ്ടപ്പെട്ടതെന്നും ഇങ്ങനെയായിരിക്കണം ഒരു വില്ലൻ എന്നും ഒക്കെ എല്ലാവരും ഒരുമിച്ചിരിക്കുന്ന സന്ദർഭത്തിൽ പറയുകയും ചെയ്തിരുന്നതാണ്. ആ വില്ലൻ ആയി അഭിനയിച്ച നടനെ കുറിച്ചും അദ്ദേഹം വിയറ്റ്നാം കോളനി എന്ന സിനിമയുടെ ഭാഗമായതെങ്ങനെയെന്നും കൂടി പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നെങ്കിൽ നന്നായേനെ സാർ. തുടർന്നു വരുന്ന എപ്പിസോഡിൽ ഉൾപ്പെടുത്തും എന്നു പ്രതീക്ഷിക്കുന്നു.

  • @javedmkadir
    @javedmkadir 2 ปีที่แล้ว +48

    പൊട്ടിച്ചിരികൾക്കിടയിലും കരഞ്ഞു പോയ സീൻ. ഉമ്മയുടെ മരണം അറിഞ്ഞ് ബാങ്ക് വിളിക്കുന്ന മൂസ സേട്ട്!
    ഇവരുടെ സിനിമകളിലെ പ്രത്യേകത - വലിയ ചിരികൾക്കിടയിലും നമ്മുടെ കണ്ണ് നനയിക്കുന്ന രംഗങ്ങൾ അനായാസമായി ഇവർ കോർത്തിണക്കിയിരുന്നു

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +2

      പള്ളിയിൽ ബാങ്ക് കേൾക്കുമ്പോൾ വിയറ്റനാം കോളനി കണ്ട എൻ്റെ മുസ്ലിങ്ങൾ അല്ലാത്ത കൂട്ടുകാർ പറയും ആയിരുന്നു ...നെടുമുടി വേണു വിളിച്ച ബാങ്ക് ...രോമാഞ്ചം ...

    • @Rons88
      @Rons88 2 ปีที่แล้ว +1

      True

    • @SabuXL
      @SabuXL 2 ปีที่แล้ว

      @@MASTERMINDSindia 👏🤝

  • @sajjanmedayil1428
    @sajjanmedayil1428 2 ปีที่แล้ว +6

    വിയറ്റ്നാം കോളനിയുടെ ഷൂട്ടിംഗ് വിശേഷങ്ങൾ ഉൾകൊള്ളുന്ന നാനാ സിനിമ വാരികയിലെ ഒരു ചിത്രം ഇപ്പോഴും ഓർമ്മ ഉണ്ട്.
    ലാലേട്ടൻ താമസിക്കുന്നതായി ചിത്രീകരിച്ച ആ കെട്ടിടത്തിന്റെ മുകളിലെ കൈവരിയിൽ പിടിച്ചു കൊണ്ട് ഫോട്ടോക്ക് പോസ് ചെയ്തു നിൽക്കുന്ന സിദ്ധിക്ക് ലാലും, മോഹൻലാലും കനകയും.
    😍മധുരം ആ ഓർമ്മകൾ.

  • @praneeshcinema1056
    @praneeshcinema1056 2 ปีที่แล้ว +59

    200കോടി നേടിയ ലൂസിഫർ 3തവണ കണ്ടപ്പോൾ തന്നെ മടുപ്പ് തോന്നുന്നു.. പക്ഷേ 90ലെ വിയറ്റ്നാം കോളനി എത്ര കണ്ടാലും ബോർ അടിക്കുകയില്ല,
    അതിലെ ഓരോ കഥാപാത്രവും അതിലെ ഡയലോഗ് എല്ലാം മനപാടം ആണ്...
    കോടി ക്ലബ്‌ ഇൽ ഒന്നും ഒരു കാര്യവും ഇല്ല,

    • @user-rs2qb4pi2q
      @user-rs2qb4pi2q 2 ปีที่แล้ว +1

      Yes

    • @wikimediamalayalam9870
      @wikimediamalayalam9870 2 ปีที่แล้ว +14

      pulimurugan okke 1 pravasyam kandappo thanne maduthu

    • @vijaykrishnan7887
      @vijaykrishnan7887 2 ปีที่แล้ว +5

      ലൂസിഫർ ഒരു പ്രാവശ്യം കണ്ടപ്പോൾ തന്നെ മടുത്തു

    • @JAGUAR73679
      @JAGUAR73679 2 ปีที่แล้ว +8

      @@vijaykrishnan7887 enikk pulimurukan aanu maduthath
      Lucifer okke ethra thavana venelum kanam

    • @deepudeepsx
      @deepudeepsx 2 ปีที่แล้ว +9

      ഭീഷമ 1തവണ കണ്ടപ്പഴേ മടുത്തു

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +12

    ശക്തമായ തിരക്കഥ എന്നുള്ളതാണ് ഗോഡ്ഫാദറിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻ്റ്...👌👌👌

    • @jalajeshkp7206
      @jalajeshkp7206 2 ปีที่แล้ว +1

      Edo sumesh ps evide

    • @jose-qb6zm
      @jose-qb6zm 2 ปีที่แล้ว +1

      @@jalajeshkp7206 Ella cinema 🎥 charchakalilum Naaz- sumesh PS- Sabu changathi ennivare kanaam. Athil Naaz ennodu idakku entho paranju udakki.

  • @manojthomas9359
    @manojthomas9359 ปีที่แล้ว +1

    Feel very emotional listening to the wonderful narration of Siddique. Extremely talented and a good human being ...gone too soon. So unfortunate !!

  • @NoName-ql2lf
    @NoName-ql2lf 2 ปีที่แล้ว +43

    സിദ്ധീഖ് ലാൽ ചിത്രങ്ങളിൽ നായകനെക്കാൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത് വില്ലന്മാർ ആണ്‌..
    റാംജി റാവു,ജോൺ ഹോനായി ,ആനപ്പാറ അച്ചാമ്മ ,റാവുത്തർ ,ഇരുമ്പ് ജോൺ ..🔥🔥🔥🔥

    • @maheshnambidi
      @maheshnambidi 2 ปีที่แล้ว +3

      Exactly

    • @MASTERMINDSindia
      @MASTERMINDSindia 2 ปีที่แล้ว +4

      തോട്ടപ്പള്ളി... 😂

    • @amalmohan7502
      @amalmohan7502 ปีที่แล้ว +2

      വട്ടപ്പള്ളി 😂, കുഞ്ഞാപ്പി, സ്രാങ്ക്

    • @amalmohan7502
      @amalmohan7502 ปีที่แล้ว +2

      ​@@MASTERMINDSindiaവട്ടപ്പള്ളി

  • @shibinom9736
    @shibinom9736 4 วันที่ผ่านมา

    💞 Thank you Safari Team ❤️‍🔥💖

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 2 ปีที่แล้ว +9

    യാതൊരു അഹങ്കാരവും ഇല്ലാത്ത വ്യക്തി 🙏🙏

  • @Agathiayan99
    @Agathiayan99 2 ปีที่แล้ว +4

    സിദ്ദിഖ് സർ നല്ല ക്രാഫ്റ്റ് ഉള്ള സംവിധായകൻ ആണ്..
    എന്നും കോമഡി തന്നെ പിടിക്കണം എന്ന് വാശി വേണമോ സർ..
    പുതിയ കഴിവുള്ള പിള്ളേരെ തെരെഞ്ഞുപിടിച്ചു നല്ലൊരു സബ്ജെക്ട് ഒപ്പിച്ചു ഒരു പടം ചെയ്‌താൽ ഇന്നും നിങ്ങളുടെ പടത്തിനു ജനം ഇരമ്പും..
    മേക്കിങ് ടെക്നിക് പ്രതിഭ വേണ്ടുവോളം ഉള്ളൊരു ഇരുത്തം വന്ന സംവിധായകൻ ❣️
    ബോഡി ഗാർഡ് ഹിന്ദി പോലൊരു വലിയ ഹിറ്റ്‌ അടിച്ച സംവിധായകൻ... സൗമ്യൻ ❣️

  • @kalnair8103
    @kalnair8103 2 ปีที่แล้ว +9

    How endearing! The elderly actor naming the director as his son because of his compassionate treatment of the actor.

    • @unnikrishnan9902
      @unnikrishnan9902 2 ปีที่แล้ว +4

      Reminded me of the relation developed between A Vincent sir and Dennis Joseph Sir

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 ปีที่แล้ว +2

    പിള്ള സാർ വല്ലാത്ത ആഘർഷണമുള്ള നടൻ Originality
    എല്ലാവരും നന്നായി അഭിനയിച്ചു
    ശ് ശൂപ്പർ

  • @praneeshcinema1056
    @praneeshcinema1056 2 ปีที่แล้ว +10

    ആ റെക്കോർഡ് ഇനി മലയാളം സിനിമയിൽ ആരും തകർക്കുകയില്ല സാർ, ഇന്ന് സിനിമ തിയേറ്റർ ഇൽ ഓടുന്നത് കേവലം 30ദിവസം മാത്രം ആണ്...

  • @indukalakumar3252
    @indukalakumar3252 2 ปีที่แล้ว +11

    Katta waiting ayirunnu 🖤. E episodile second halfile speed of story tellingum poli🔥.

  • @VKP-i5i
    @VKP-i5i 2 ปีที่แล้ว +52

    Kochi is truly a mixture of many cultures ❤️

  • @rakesharuvipuram3546
    @rakesharuvipuram3546 2 ปีที่แล้ว +6

    ഇതേ കഥകൾ ലാലിന്റെ ആങ്കിളിൽ നിന്ന് കേൾക്കുന്നത് രസകരമായിരിക്കും

    • @SabuXL
      @SabuXL 2 ปีที่แล้ว +1

      ആ 'അങ്കിളിന്' ഒന്നും ഇവ്വിധം പറയാൻ കഴിയും എന്ന് തോന്നുന്നില്ല ചങ്ങാതീ.
      🤗

    • @anandnaa
      @anandnaa ปีที่แล้ว

      ബുളു ബുള് , ബുലു എന്നു കുറെ വാക്കുകൾ കേക്കാം, അല്ലാതെ ലാൽ അങ്കിൾ പറഞ്ഞാല് മനസിലാക്കാൻ ഭയങ്കര ബുദ്ധിമുട്ട് ആണ്

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +3

    സിദ്ദിക്കയുടെ ഈ വിവരണം കേൾക്കുമ്പോൾ തോന്നുന്നത് വിയറ്റ്നാം കോളനി ഒന്നൂടെ കാണണം.എന്ന് 😊 ഇക്കാ പറഞ്ഞത് 💯 സത്യം കാലത്തിന് മുന്നേ സഞ്ചരിച്ച സിനിമ തന്നെ

  • @latheeshb5858
    @latheeshb5858 2 ปีที่แล้ว +28

    കഥകൾ കേൾക്കാൻ എന്താ രസം 👌👌👌

  • @jijojoseph3409
    @jijojoseph3409 2 ปีที่แล้ว +4

    Oro രംഗവും, ikka പറയുമ്പോൾ, ആ scene മനസിലേക്ക് വരുന്നു,
    ❤️❤️❤️

  • @Aby3990
    @Aby3990 2 ปีที่แล้ว +4

    Thanks SGK and safari team...

  • @coconutpunch123
    @coconutpunch123 2 ปีที่แล้ว +15

    2 ദിവസം ആയി കട്ട വെയ്റ്റിംഗ്. ❤

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +10

    നമ്മൾ മലയാളികൾക്ക് ഒരു പ്രതേകത ഉണ്ട് ഒരാൾ നന്നാകുന്നത് മാറ്റൊരാൾക്ക് കാണാൻ പാടില്ല അതുകൊണ്ട് ആണ് അവർ കേസ് കൊടുക്കാൻ പോയത് ഇക്കാ ഇനിയും നല്ല ഒരുപാട് പടങ്ങൾ ചെയ്യണം ❤️❤️❤️👍🏻👍🏻👍🏻

  • @arunkr3800
    @arunkr3800 2 ปีที่แล้ว +2

    വിയറ്റ്നാം കോളനി സൂപ്പർ പടം ആണ് 2022 പോലും tv യിൽ വരുമ്പോൾ കാണാറുണ്ട് മോഹൻലാലിനെ പോലെ ആ പടത്തിലെ വില്ലനെ ഒന്ന് കാണാൻ വേണ്ടി

  • @navassavan
    @navassavan 2 ปีที่แล้ว +2

    സത്യത്തിൽ ഞാൻ ഇപ്പോൾ ഇതിനുവേണ്ടി കട്ട വെയിറ്റിംഗ് ആണ്. ചിലപ്പോൾ ആദ്യം മുതൽ വീണ്ടും ഇരുന്നു കാണും

  • @binishsoman824
    @binishsoman824 2 ปีที่แล้ว +18

    സിദ്ധിക്ക് സാർ... Music director S ബാലകൃഷ്ണനെ കുറിച്ച് പറയണേ. കാരണം ഗാനങ്ങൾ വളരെ മികച്ചതായിരുന്നു...
    .

  • @shijunair254
    @shijunair254 2 ปีที่แล้ว +30

    താങ്കളുടെ സിനിമയിലെ ഗാനങ്ങളുടെ പിന്നാമ്പുറവും, പാട്ടുകൾ ഉണ്ടാക്കിയ സാഹചര്യവും കൂട്ടത്തിൽ പറഞ്ഞു പോവുകയാണെങ്കിൽ നന്നായിരുന്നു. അത്രയും ഗംഭീരമായ പാട്ടുകൾ ആണ് താങ്കളുടെ സിനിമകളിൽ ഉള്ളത്.

    • @harshalrahman7391
      @harshalrahman7391 2 ปีที่แล้ว +1

      എനിക്ക് തോന്നുന്നത്, ലാൽ ഒരു സംഗീത background il നിന്ന് വന്ന സിദ്ദീഖിനെ ക്കാൽ സംഗീതം അറിയുന്ന ആളായത് കൊണ്ട് പുള്ളി ആയിരിക്കാം music കാര്യങ്ങൽ നോക്കിയത്

    • @vhcjcv5760
      @vhcjcv5760 2 ปีที่แล้ว

      @@harshalrahman7391 ആവാം. ലാൽ പാട്ടും പാടുമല്ലോ സിനിമകളിൽ

  • @sreekumars2170
    @sreekumars2170 2 ปีที่แล้ว +8

    മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ (417) സിനിമ ഗോഡ് ഫാദറാണ്. പക്ഷെ.... പക്ഷെ രാഗുലർ ഷോയിൽ ഏറ്റവും കൂടുതൽ ഒരു വർഷം (365)ഒടിയത് ചിത്രമാണ്.അതാണ് വ്യത്യാസം. രണ്ടും മലയാള സിനിമയിലെ നേട്ടങ്ങൾ തന്നെയാണ് 👍

    • @ash90175
      @ash90175 2 ปีที่แล้ว +1

      A noon show in big capacity theatre and 3 shows in little shenoys are equal in collection.May be godfather collected more than chitram

    • @sreekumars2170
      @sreekumars2170 2 ปีที่แล้ว +3

      @@ash90175 regular show 365 days only one malayalam movie chithram an indusrial hit. But god father not industrial hit.

  • @saddamkayamkulam1722
    @saddamkayamkulam1722 2 ปีที่แล้ว +274

    സ്ഥിരം കൂട്ടുകാർ വായോ

  • @VKP-i5i
    @VKP-i5i 2 ปีที่แล้ว +39

    Paravoor Raavuthar villan 🔥 scene what an entry 💪 And BGM.

  • @youtubeakkio2479
    @youtubeakkio2479 2 ปีที่แล้ว +3

    Avatar ലോകം അംഗീകരിച്ച പടം ആണ്.. പക്ഷെ അതിന്റെ കഥ ആദ്യം പറഞ്ഞത് വിയറ്റ്നാം കോളനി ആണ്.. സിദ്ദിഖ് ഇക്കാ legend ആണ് എന്നതിന് ഇത് തന്നെ ഉദാഹരണം

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 2 ปีที่แล้ว +15

    ഇന്നും ഏറ്റവും നല്ല സ്ക്രിപ്റ്റ് തന്നെ യാണ്. പ്രിയൻ സാർ പറഞ്ഞത് കറക്റ്റ്

  • @fuad4490
    @fuad4490 2 ปีที่แล้ว +13

    സിദ്ദിഖ് സാറും ജെയിംസ് കാമറൂണും ഒരേ wave length ആണ്💙😅😅

  • @harithahdashanithahdas6421
    @harithahdashanithahdas6421 2 ปีที่แล้ว +6

    ഇന്നത്തെ Eppisod കളർഫുൾ ആക്കി

  • @askarkapparath8923
    @askarkapparath8923 2 ปีที่แล้ว +7

    വേണുവിന്റെ സേട്ടു ഭയങ്കര കഥാപാത്രമാണ്

  • @farookm.h6049
    @farookm.h6049 2 ปีที่แล้ว +22

    വീടിനു തൊട്ടടുത്തായിരുന്നു കോളനി ആയി ഷൂട്ട്‌ ചെയ്ത സ്ഥലം.. അന്നത്തെ ലോക്കൽ ആളുകളെ ഒരുപാട് പടത്തിൽ കാണാം... മോഹൻലാലിനെയും കനകയെയും ഒക്കെ നേരിട്ട് കണ്ട നാളുകൾ.. ❤️

    • @yasirvadakkeparambil5713
      @yasirvadakkeparambil5713 2 ปีที่แล้ว +2

      Where was that location...

    • @farookm.h6049
      @farookm.h6049 2 ปีที่แล้ว +3

      @@yasirvadakkeparambil5713 It is near to military cantene alappuzha. Even now,u can see the the same big entrance door which they have shown in the moovie as the colony entrance.and inside there is a row of old buildings owned by a gujrathee family.

    • @yasirvadakkeparambil5713
      @yasirvadakkeparambil5713 2 ปีที่แล้ว +2

      @@farookm.h6049 thanks for giving the information.....

    • @shamsiyabiju8906
      @shamsiyabiju8906 2 ปีที่แล้ว +1

      Thanks for the information.. orupadorupad alojichathayrunu

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      ​@@farookm.h6049is it the same location where Rani's house was shot in ramji rao

  • @MsRoshith
    @MsRoshith 2 ปีที่แล้ว +5

    🎧👌💗
    Katta Waiting ayirunoo

  • @nas_07
    @nas_07 2 ปีที่แล้ว +6

    രണ്ട് ദിവസമായി ഇടക് ഇടക് ഇവിടെ വന്നു നോക്കിയവർ ആരൊക്ക 🙂🙂🙂

  • @adarshkv7020
    @adarshkv7020 2 ปีที่แล้ว +4

    ഞാൻ ആലോചിക്കുവായിരുന്നു ആ സമയത്തെ സിദ്ധിഖ് ലാലുമാരുടെ ഒരു അവസ്ഥ....
    റാംജിറാവു... ഹരിഹർ നഗർ...ഗോഡ്ഫാദർ...വിയറ്റ്നാം കോളനി... തൊട്ടതെല്ലാം പൊന്ന്.
    ഗോഡ്ഫാദർ ഇതിനും മുകളിൽ മലയാളത്തിൽ ഒരു എന്റർടൈനർ ഇല്ല.എത്ര തവണ വേണേലും കാണാം..

  • @dhaneesh328
    @dhaneesh328 2 ปีที่แล้ว +2

    Viyatnam colony Making 🥰😍😍😍😍👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @Sasirammenon
    @Sasirammenon 2 ปีที่แล้ว

    VERY SIMPLE HUMANBEING....NICE TO HEAR...FRANK AND HUMBLE....THANKS A LOT.....

  • @sajjanmedayil1428
    @sajjanmedayil1428 2 ปีที่แล้ว +4

    ഗോഡ്ഫാദറിന്റെ തിരക്കഥയുടെ മഹത്വം ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്, അമേരിക്കയിൽ സിനിമ പഠിച്ചിട്ടു വന്ന ഒരാൾ പറഞ്ഞുവെത്രേ മികച്ച തിരക്കഥയുടെ ഫോർമാറ്റ്‌ പഠിക്കാൻ ഏറ്റവും നല്ലത് ഗോഡ്ഫാദറിന്റെ തിരക്കഥയെ പഠിക്കുക എന്നാണ്.

    • @arunkb5319
      @arunkb5319 2 ปีที่แล้ว +1

      ഇംഗ്ലീഷ് ഗോഡ് ഫാദർ ഉണ്ട് അതും സിനിമ വദ്യാർത്ഥികളുടെ പഠന ത്തിൽ ഉൾ പെട്ട സിനിമയാണ് ever green film.

    • @aneeshjohn07
      @aneeshjohn07 ปีที่แล้ว +1

      Ath Francis Ford Koppola de Godfather ane.😊

  • @CinemakkaranRiyas
    @CinemakkaranRiyas 2 ปีที่แล้ว +3

    വിയറ്റ്നാം കോളനി ഇറങ്ങുമ്പോൾ എനിക്ക് 12 വയസ്
    അന്ന് വീട്ടിൽ കറന്റ് പോലുമില്ല
    പിതാവിന്റെ ജേഷ്ഠന്റെ വീട്ടിൽ നിൽക്കാൻ പോകും
    അവിടെ കറന്റ് ,Tv ,Vcr എന്നിവ ഉണ്ട്
    അന്ന് തിയേറ്റർ പ്രിന്റ് ആണ്‌ വിയറ്റ്നാം കോളനി കണ്ടത്
    സത്യത്തിൽ പടത്തിന്റെ മെയിൻ തീം ഒരു കുന്തവും മനസിലയില്ല
    പിന്നീട് പലപ്പോഴായി ഒരു 20 തവണ മുകളിൽ കണ്ടു
    അപ്പോഴേക്കും മനസിലായി
    പടം കിടു ആയിരുന്നു

  • @sajeevb.u3270
    @sajeevb.u3270 ปีที่แล้ว

    Very simple and goood person my prayes to his soul❤

  • @vinodpindani
    @vinodpindani 2 ปีที่แล้ว +6

    സിദ്ധീക്ക് ലാൽ സിനിമകളിലെ നായിക സെലക്ഷൻ വളരെ ശോകമാണ്....

    • @nationalsyllabus962
      @nationalsyllabus962 2 ปีที่แล้ว +1

      കോളനി ആയാലും ഐശ്വര്യ റായിയെ നായിക ആക്കണമല്ലേ 🤣

  • @SureshSivakaram
    @SureshSivakaram 3 หลายเดือนก่อน

    പിള്ള സാറിന്റെ കുടുംബത്തിലെ കാരണവർ സിദ്ദിഖ് ചേട്ടൻ

  • @mathewpv4683
    @mathewpv4683 2 ปีที่แล้ว +5

    "ചെമ്മീൻ" സിനിമയുടെ നിർമ്മാതാവ് ബാബുസേഠ് ഇതേ കച്ചീ മേമൺ സമുദായ അംഗമായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
    ഗുജറാത്തിലെ കച്ച് പ്രദേശത്തു നിന്ന് വ്യാപാരികളായി പത്തൊൻപതാം നൂറ്റാണ്ടിൽ കൊച്ചിയിൽ വന്ന് സ്ഥിരതാമസമാക്കിയ കൂട്ടരാണ് ഇവർ.

  • @Mazhanilav
    @Mazhanilav 2 ปีที่แล้ว +44

    ശരിക്കും ഗോഡ്ഫാദർ സിനിമയിലെ ഓരോ സീനും ഡയലോഗുകളും കാണാപാഠമാണെങ്കിലും മടുക്കാതെ കാണാൻ പറ്റുന്ന ... മനസിൽ സന്തോഷം തരുന്ന ഒരു നല്ല സിനിമ .... കനകയെ അല്ലാതെ സങ്കൽപിക്കാൻ പറ്റില്ല..... ഉർവശി ആയിരുന്നെങ്കിൽ വേറൊരു മോഡൽ ആയേനെ ....

    • @tonystak420
      @tonystak420 2 ปีที่แล้ว +1

      😍😍😍 athe

    • @poppoipoppoi4041
      @poppoipoppoi4041 2 ปีที่แล้ว +1

      Annathe urvashi 😍

    • @IndyNaksUK
      @IndyNaksUK ปีที่แล้ว

      ഉർവശി ആയിരുന്നെങ്കിൽ കഥാപാത്രം മാറിയേനെ കനക ഇതിൽ അത്രക് പവർഫുൾ അല്ല

    • @samfisherkrs
      @samfisherkrs ปีที่แล้ว +2

      ​@@IndyNaksUKbut kanaka and Mukesh combo was cute

    • @IndyNaksUK
      @IndyNaksUK ปีที่แล้ว +2

      @@samfisherkrs yes അത് ഉർവശി വരുമ്പോൾ കിട്ടില്ല.

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹
    🙏🙏🙏🙏🙏🙏🙏🙏🙏

  • @mjsmehfil3773
    @mjsmehfil3773 2 ปีที่แล้ว +1

    Superb excellent
    Sunny,Kochi,Kerala

  • @sandyk3214
    @sandyk3214 2 ปีที่แล้ว +16

    Best script in Malayalam- Vietnam Colony aanu... Sidhique sir realistic making ozhivakki starsinte image nokki script ezhuthunnathanu ippazhathe failure-nu karanam

  • @retnakarankuttivila8849
    @retnakarankuttivila8849 2 ปีที่แล้ว +1

    Dear dear Sidhikka all of your ciemas are great. I love you too much.

  • @kaleshkumarkl-3064
    @kaleshkumarkl-3064 2 ปีที่แล้ว +2

    Godfather theatreil poi kananulla bhagyam labhichu, Chengannur Chippiyil.....

  • @pallivathucal1
    @pallivathucal1 2 ปีที่แล้ว +4

    Siddique may God bless you abundantly

  • @Blah665
    @Blah665 2 ปีที่แล้ว +7

    Viyarnam colony is a wonderful movie... Better than Godfather..

  • @pradeepchinna3176
    @pradeepchinna3176 2 ปีที่แล้ว +2

    Katha kettit movie Godfather kaanan povunavar aroke und 😊

  • @ifuzking
    @ifuzking 2 ปีที่แล้ว +7

    ഇടക്ക് സിദ്ദിക്കയുടെ ഷർട്ട്‌ മാറിയത് മനസ്സിലായവർ 😂❤

    • @jccherian
      @jccherian 2 ปีที่แล้ว +1

      വാച്ചിലെ സമയം നോക്കൂ

  • @sreejithkannan9566
    @sreejithkannan9566 2 ปีที่แล้ว +4

    Umma marichapo moosa settu Bangu vilikuna seen oh very emotional 😭

    • @SabuXL
      @SabuXL 2 ปีที่แล้ว +5

      അതാണ് ചങ്ങാതീ ഇദ്ദേഹത്തിന്റെ സിനിമകളിൽ സ്ഥിരം കാഴ്ചയാണ്. വലിയ ഫലിതങ്ങൾക്കിടയിൽ പെട്ടെന്ന് തന്നെ തൊണ്ട വരണ്ടു പോകുന്ന അവസ്ഥ സമ്മാനിച്ചു കൊണ്ട് ഒരു സെന്റിമെൻസ്ം
      🤝👌

    • @iqbalallpyalappuzha9379
      @iqbalallpyalappuzha9379 2 ปีที่แล้ว +2

      ബാങ്കുവിളി ശബ്ദം എന്റേതായിരുന്ന തിൽ അഭിമാനമുണ്ട്.

    • @sreejithkannan9566
      @sreejithkannan9566 2 ปีที่แล้ว +1

      @@iqbalallpyalappuzha9379 ❤️👍

    • @SabuXL
      @SabuXL 2 ปีที่แล้ว +2

      @@iqbalallpyalappuzha9379 അയ്യോ ചങ്ങാതീ അങ്ങനെയോ.
      അഭിനന്ദനങ്ങൾ. 🤗👏👌🤝

  • @majanav
    @majanav 2 ปีที่แล้ว +1

    ഗോഡ്ഫാദർ bgm.. സൂപ്പർ...

  • @sreerajp2265
    @sreerajp2265 2 ปีที่แล้ว +2

    Godfather എന്റെ എക്കാലത്തേയും പ്രിയപ്പട്ട സിനിമ

  • @manjuvarghese8829
    @manjuvarghese8829 2 ปีที่แล้ว

    അവതരണം വളരെ രസകരം കേട്ടിരുന്നു പോകും

  • @somarajmancha
    @somarajmancha 2 ปีที่แล้ว +1

    കട്ട വെയ്റ്റിംഗ് ആയിരുന്നു

  • @viveknath9241
    @viveknath9241 2 ปีที่แล้ว +7

    സിദ്ദീഖ് സാർ പറഞ്ഞ ഒരു കാര്യം 100% ശരിയാണ്. എറണാകുളം നഗരവും, മട്ടാഞ്ചേരിയും തമ്മിൽ വെറും 13km ദൂരമേ ഉള്ളുവെങ്കിലും, രണ്ടും രണ്ട് ധ്രുവങ്ങളാണ്..!!

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +1

      By boat just 3 km 🙂

  • @dratheist3859
    @dratheist3859 2 ปีที่แล้ว +4

    *Godfather 🔥🔥🔥*

  • @mackut1825
    @mackut1825 2 ปีที่แล้ว +1

    ഈ എപ്പിസോഡ് സൂപ്പർ... എല്ലാം വിശദമായി പറഞ്ഞു.....

  • @Ammusponnus.
    @Ammusponnus. 2 ปีที่แล้ว +1

    സിദ്ധിഖ് സർ u r super

  • @coconutpunch123
    @coconutpunch123 2 ปีที่แล้ว +4

    പഴയ പോലെ ഒരു മെഗാഹിറ്റ് പടം സർ ചെയ്യണം. സാറിന് അത് പറ്റും

  • @Foxtrot_India
    @Foxtrot_India 2 ปีที่แล้ว

    10:20 What a coincidence, came here after watching the latest interview by Sibi Malayil

  • @Frank-yl6bs
    @Frank-yl6bs 3 หลายเดือนก่อน

    Siddhiq sir. super Director

  • @Jai_Hanuman36
    @Jai_Hanuman36 ปีที่แล้ว +3

    Rip Siddique sir🌹

  • @kvsurdas
    @kvsurdas 2 ปีที่แล้ว +6

    ഉർവശി ആയിരുന്നെങ്കിലും നന്നായേനെ...!
    പക്ഷേ കനക തകർത്തു ...!!
    മാത്രമല്ല ആ സ്വാമിയെ വശീകരിക്കാനുള്ള sensual സീൻസ് ഒക്കെ...
    ഉർവശി ചെയ്‌താൽ ഒരിക്കലും കനകയുടെ അത്രയും ഭംഗിയാവുമായിരുന്നോ എന്ന് സംശയമാണ് ......

    • @gdgggggg
      @gdgggggg 2 ปีที่แล้ว +2

      ഒരിക്കലും ഇല്ല. ഈ സിനിമയ്ക്ക് കനക തന്നെയാണ് ഉർവശിയെകാൾ എത്രയോ മികച്ചത്. കനക അത് ഏറ്റവും ഭംഗിയായി ചെയ്തു

  • @onemanarmy7514
    @onemanarmy7514 2 ปีที่แล้ว +4

    In one flash of minute..philomina makes us cry......sudden..... best script in my opinion noy godfather.....vietnam colony is siddiq lal master piece

    • @tucoramirezz1001
      @tucoramirezz1001 2 ปีที่แล้ว

      Nop. Best script always Godfather. Godfather is not a cliche templated script. From the very first scene to end there is no scene to delete. The story developed scene by scene and lot of turns in the story

    • @Hisham78141
      @Hisham78141 ปีที่แล้ว

      Heavy padam aanu Vietnam colony…

  • @syamsagar439
    @syamsagar439 2 ปีที่แล้ว +2

    സിദ്ദ്ദിക്ക, നിങ്ങൾ വളരെ സ്പീഡിലാണ് പോകുന്നത്. ഒന്ന് സ്ലോ ഡൌൺ ചെയ്യൂ

  • @anithaks6690
    @anithaks6690 7 หลายเดือนก่อน

    Wonder എന്താണെന്ന് വെച്ചാൽ കോളനി ഒഴിപ്പിക്കുക എന്നൊരു base വെച്ച് ഒരു കഥ പ്രേക്ഷകരെ ബോറടിപ്പിക്കാതെയും സെന്റിമെന്റൽ ബോണ്ട്‌ konduvannum rasakaramayi അവതരിപ്പിക്കാൻ സിദ്ധിക്ക് ലാലിന് കഴിഞ്ഞു 😍 കൽക്കട്ട കമ്പനി പൈലിങ് എന്നൊക്കെ കേട്ടാൽ complicated ഫീൽ ആണ് പ്രേക്ഷകന് പ്രത്യക്ഷത്തിൽ തോന്നുക വിയറ്റ്നാം കോളനി എന്ന് പേരും but ഇതൊന്നും padathe ബാധിക്കാതെ powli പടം ആയി.. 😘😘🥰

  • @MelitoPUBG558
    @MelitoPUBG558 2 ปีที่แล้ว

    സിദ്ദിഖ് ❤️❤️❤️

  • @rileeshp7387
    @rileeshp7387 2 ปีที่แล้ว +2

    ചിത്രം 4 തിയേറ്ററുകളിൽ 1 കൊല്ലം ഒടിയിട്ടുണ്ട് ഗോഡ്ഫാദർ ഒരു തിയേറ്ററിൽ നൂൺഷോ അടക്കം ആണ് നാണൂറിൽ അധികം ഓടിയത് കോഴിക്കോട് ജില്ലയിൽ ചിത്രം ആണ് a b c ക്ലാസുകളിൽ ഏറ്റ്റവും ഓടിയത് രണ്ടാമത് ഗോഡ്ഫാദർ ആണ്

    • @jccherian
      @jccherian 2 ปีที่แล้ว

      വാദ പ്രതി വാദം വേണോ

    • @ash90175
      @ash90175 2 ปีที่แล้ว

      🤣🤣🤣🤣

  • @vishnuvk2233
    @vishnuvk2233 2 ปีที่แล้ว

    Title track um title presentationum.... 💥💯

  • @ragnarlodbrok6858
    @ragnarlodbrok6858 2 ปีที่แล้ว +4

    ശ്യാം പുഷ്കാരനും പറഞ്ഞിട്ടുണ്ട് ഗോഡ് ഫാദറിന്റെ സ്ക്രിപ്റ്റ് ആണ്‌ മലയാളത്തിലെ best സ്ക്രിപ്റ്റ് എന്ന്

    • @kutsan8350
      @kutsan8350 2 ปีที่แล้ว +1

      Manichitha താഴ് അണു സഹോ malayalam കണ്ട ബെസ്റ്റ് സ്ക്രിപ്റ്റ് ഫിലിം

    • @ragnarlodbrok6858
      @ragnarlodbrok6858 2 ปีที่แล้ว +1

      @@kutsan8350 ശ്യാം പുഷ്കരൻ പറഞ്ഞ കാര്യം ആണ്‌ ഞാൻ പറഞ്ഞത്. ഈ കാര്യത്തിൽ ഓരോരുത്തർക്കും അവരുടേതായ അഭിപ്രായം ഉണ്ടാകും

    • @JAGUAR73679
      @JAGUAR73679 2 ปีที่แล้ว +1

      Appo Drishyam, Kireedam, chenkol, devasuram, Kamaladalam

    • @kutsan8350
      @kutsan8350 2 ปีที่แล้ว

      @@ragnarlodbrok6858 o.shyam.pushkaan.sheri sheri

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 ปีที่แล้ว +1

    സൂപ്പർ 👍👍👍

  • @hangover1040
    @hangover1040 2 ปีที่แล้ว +6

    Sir
    വില്ലന്മാരുടെ casting ഒന്നുകൂടെ detail ആയിട്ടു പറഞ്ഞിരുന്നെങ്കിൽ👍👍👍, അടുത്ത ഭാഗത്ത്‌ പ്രതീക്ഷിക്കുന്നു.

    • @VKP-i5i
      @VKP-i5i 2 ปีที่แล้ว +3

      Yes especially Ravuthar aanan 💪