തീയ്യർ മുൻ DGP അലക്സാണ്ടർ ജേക്കപ്പിന്റെ അഭിപ്രായം

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 345

  • @pencil4790
    @pencil4790 7 หลายเดือนก่อน +9

    Thiya warrior

  • @sreerag6007
    @sreerag6007 10 หลายเดือนก่อน +31

    തീയ്യർ 💥❤️

  • @Silence-g4t
    @Silence-g4t 4 ปีที่แล้ว +71

    Kannur the land of chekavas..thiyya

    • @stephen6644
      @stephen6644 ปีที่แล้ว

      Kolan and vetan ariyunvar sakahal ombiyavanmar🥴 pine bjp pacha theriparayunvar😂 coconut vizhune theyyam . Bhudhi vivaram illath teams🥴

    • @aadithyanc.k
      @aadithyanc.k ปีที่แล้ว +4

      Land of Nambiyars as well

    • @theoptimist475
      @theoptimist475 ปีที่แล้ว +7

      ​@@aadithyanc.kനമ്പിയൻമാർക്ക് എടുത്ത് പറയാൻ എന്താ മേന്മ ഉള്ളത്

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 11 หลายเดือนก่อน

      നായന്മാർ പടക്കുറുപ്പന്മാർ

    • @vishnu4983
      @vishnu4983 11 หลายเดือนก่อน

      ​@@theoptimist475kedakkatte ellavarum ore nattukar alle

  • @isacsam933
    @isacsam933 6 หลายเดือนก่อน +14

    അധ്വാനിച്ച് ജീവിതം നയിച്ചവരാണ് ഏറ്റവും ശ്രേഷ്ഠരായ ജനങ്ങൾ..
    ജാതി മഹത്വം പറഞ്ഞാൽ അവരാണ് ഏറ്റവും ഉയർന്ന ജാതി.. അത് കൊണ്ട് ഓരോ മനുഷ്യനും അവരവരുടെ മഹത്വം ഉണ്ട് ചിന്തിക്കുക മാത്രം ചെയ്ക.. എല്ലാ ജാതിയിൽ പെട്ടവരും അവരവരുടെ സംഭാവനകൾ സമൂഹത്തിന്, ലോകത്തിന് നൽകിയിട്ടുണ്ട്.. എന്നാൽ നാണം കെട്ട ജീവിതത്തിന്റെ കേമത്തം വീമ്പിളക്കുന്ന പരാന്നഭോജികൾ മാത്രമായിരുന്ന ചുരുക്കം കുറേ മനുഷ്യ ജന്മങ്ങളും ഉണ്ടായിരുന്നു.. മനുഷ്യരെ അധികാരം ഉപയോഗിച്ച് കൊന്നും കൊല വിളിച്ചും പിടിച്ചടക്കിയും വല്ലവന്റെയും അധ്വാന ഫലം കൊണ്ട് കൊട്ടാരം കെട്ടി ജീവിച്ച ചുരുക്കം കുറെ കുറ്റവാളികളും ഉണ്ടായിരുന്നു.. പാവങ്ങളെ കൊണ്ട് പട വെട്ടിച്ച് അത് നോക്കി കണ്ട് പൊട്ടിച്ചിരിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞിരുന്ന കുറേ നീചന്മാരും ഉണ്ടായിരുന്നു..
    അധ്വാനിച്ച് ജീവിച്ചിരുന്നവരാണ് ശ്രേഷ്ഠർ.. ഇന്നും അധ്വാനിച്ച് ജീവിതം നയിക്കുന്നവരാണ് ഏറ്റവും മുന്തിയവർ.. ജാതി ഉണ്ടെങ്കിൽ അക്ഷരം തെറ്റാതെ വിളിക്കാം അധ്വാനിക്കുന്നവനാണ് ഉയർന്ന ജാതിക്കാരൻ....

    • @Vineetha-iz7sh
      @Vineetha-iz7sh 4 หลายเดือนก่อน

      Ee comment nulla like kanumpol namude nattukarude ullilirup aryam

    • @satheesankrishnan4831
      @satheesankrishnan4831 9 วันที่ผ่านมา

      ജാതി മഹത്വം അല്ല സ്വഭാവ വിശേഷം കൊണ്ട്... 18 തരം നായന്മാരിൽ ഒരു വിഭാഗം തന്നെയാണ് തീയ്യ സമൂഹം എന്നതിന് തെളിവുകൾ 25 വർഷങ്ങൾക്കു മുന്നേ ഒരു ലേഖനത്തിൽ വായിച്ചിട്ടുണ്ട്.. അതുകൊണ്ടാണ് നായന്മാരും പി എൻ മാരും മരുമക്കത്തായികൾ ആയി ഇരുന്നത്... തീയ്യ എന്ന വാക്കിന് അർത്ഥം മോശപ്പെട്ട എന്നാണ് ((തമിഴിൽ തീയ്യ ഗ്രഹം എന്നാൽ മോശം ഗ്രഹം എന്നാണ് അർത്ഥം)) എന്തുകൊണ്ടാണ് തീയൽ മോശപ്പെട്ടവർ എന്ന രൂപത്തിൽ വന്നത് അത് കാരണം രാജാവിനു വേണ്ടുന്ന ചില കാര്യങ്ങൾ അവർ എതിർത്തു നിന്നു എന്ന് പറയപ്പെടുന്നു ആ ലേഖനത്തിൽ. കാരണം ഈ വിഭാഗക്കാർ വളരെ ആഭിജാത്യവും അഭിമാനികളും ആണെന്ന് പറയപ്പെടുന്നു... അവരുടെ രീതി വച്ച് നോക്കുമ്പോൾ കാര്യങ്ങൾ ശരിയാണ് ഇന്ന് ബോധ്യപ്പെടുന്നു.... എല്ലാം മനുഷ്യരാണ് ചോരക്ക് നിറം ഒന്നാണ് ഉച്ഛ്വാസവായു ഒരേ വായുവാണ് ശ്വസിക്കുന്നത്.... പലരെയും ഭിന്നിപ്പിച്ച തൊഴിൽപരമായി വർണ്ണത്തിൽ അടിസ്ഥാനമാക്കി ഓരോരുത്തരെയും ഓരോ ലെവലിൽ നിർത്തി തൊഴിൽപരമായി പല നാമകരണം ചെയ്തു വെടക്കാക്കി തനിക്ക് ആക്കേണ്ടത് ചില മേൽ ജാതികൾ എന്നറിയപ്പെടുന്ന ആളുകളുടെ ആവശ്യമായിരുന്നു എന്നത് അല്ലേ ശരി

  • @abhiabhi-u7t
    @abhiabhi-u7t 25 วันที่ผ่านมา +5

    Tiyyar കാണാൻ ലുക്ക്‌ ആണ്

  • @devuttan20
    @devuttan20 2 ปีที่แล้ว +26

    Chekavamar 🔥thiyya

    • @stephen6644
      @stephen6644 ปีที่แล้ว +1

      Oommbiyavanmar kannur kolan and vetikolal sakhakal🤮🤮. Coconut theyyam Veenavan sukanano?? Bhudhi illath teams😂😂 bjp annekil thalasery pacha therium🥴 verana thiyya theetam

  • @standwithtruth9387
    @standwithtruth9387 3 ปีที่แล้ว +14

    മൂക്കില്ലാരാജ്യത്തെ മുറിമൂക്കൻ രാജാവിലെ തിലകനെ ഓർമ്മ വരുന്നു,,,

  • @nivedappu8363
    @nivedappu8363 3 ปีที่แล้ว +22

    കടത്തനാട് 🔥💓

  • @sreerajnarikkotta9969
    @sreerajnarikkotta9969 2 ปีที่แล้ว +3

    🙏 thank you sir

  • @niyasniyas1770
    @niyasniyas1770 12 วันที่ผ่านมา +1

    തിയ്യർ ആണ് ഏറ്റവും വലിയ ജാതി

  • @ramesht452
    @ramesht452 ปีที่แล้ว +5

    തിയ്യ ❤❤❤❤

  • @padmanabhantk6827
    @padmanabhantk6827 หลายเดือนก่อน +1

    Badayi Jacob........Let loose all your Harward Badayies ....we are waiting for you ❤❤❤❤❤

  • @babuy3965
    @babuy3965 6 หลายเดือนก่อน +3

    Thiyyas are people who migrated from the valley of Thiyyan mountain of Kyrgysthan and they are warriors.In malabar there was Thiyya regiment in

  • @sreenarayanram5194
    @sreenarayanram5194 ปีที่แล้ว +6

    ആദി ദിവ്യൻ/ വയനാട്ടുകുലവൻ തെയ്യം
    ദിവ്യൻ/തീയൻ
    ദൈവം/തെയ്യം
    തീയൻ്റെ ദൈവം തെയ്യം

  • @Beegamsulthana
    @Beegamsulthana 9 หลายเดือนก่อน +13

    തീയ എന്നാൽ... തീ തന്നെ ആണ്.... തീകുണ്ണ 🔥🔥🔥🔥
    ...

    • @Ballatorrr
      @Ballatorrr 9 หลายเดือนก่อน +4

      Bro artham mararuth🙂

    • @patric1422
      @patric1422 14 วันที่ผ่านมา +2

      Enna kunne anelum ninne polurathane undakkiyille😂

    • @catlov97
      @catlov97 10 วันที่ผ่านมา +1

      അനുഭവം ഗുരു എന്നാണല്ലോ.

    • @Beegamsulthana
      @Beegamsulthana 10 วันที่ผ่านมา

      @catlov97 yes 💥💥💥തീയൻ മാർ പൊളിയാണ്

    • @patric1422
      @patric1422 3 วันที่ผ่านมา

      @@Beegamsulthana theeyante kunna keri alle 🤪

  • @SreepathyKariat
    @SreepathyKariat 5 หลายเดือนก่อน +2

    ഈഴവർ ഉള്ളിടത്ത് തീയർ ഇല്ല..തീയ്യർ ഉള്ളിടത്ത് ഈഴവരും..

  • @sureshthambath4253
    @sureshthambath4253 3 ปีที่แล้ว +16

    Sir
    I am belonging to thiyya family

    • @sureshthambath4253
      @sureshthambath4253 3 ปีที่แล้ว +1

      Reply to Arun some body misguide you
      In your statement it was noticed that budha religion
      The religion of budha’s birth is from religion of Hinduism

    • @Akash-oi7jm
      @Akash-oi7jm 3 ปีที่แล้ว +1

      @arun mohan എടാ ഈഴവർക്ക് സ്വന്തമായി ഒന്നും ഇല്ലെങ്കിൽ തിയ്യന്റെ അടിച്ചുമാറ്റാനാണോ നോക്കുന്നത്.
      ഒരുമാതിരി സ്വന്തം അപ്പനെ മാറ്റി പറയുന്നത് പോലെ 😂

    • @yedukrishnan6888
      @yedukrishnan6888 3 ปีที่แล้ว +1

      @@Akash-oi7jm ninta fake account alla

    • @stephen6644
      @stephen6644 ปีที่แล้ว

      ​@@yedukrishnan6888 bro thiyya vivaram illath teams ann. Bjp thalassery okke verum pacha theri mathram vayil.keralathinte shabham kannur🤮. Pinne sakhakal kolanum vetanum ariya veraenth🥴. Coconut Veena oru pottan theyyam sugayo avvo vivaram illath vazhakal

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว

      രസകരമായ ഒരു കാര്യം : തീയ്യർക്ക് ബ്രിട്ടീഷുകാരുമായുള്ള ഒരു പ്രത്യേക ബന്ധം വില്യം ലോഗൻ്റെ പ്രശസ്തമായ മലബാർ മേന്വലിൽ പറയുന്നുണ്ട്. തലശ്ശേരിയിൽ ബ്രിട്ടിഷുകാർ, തൊട്ടടുത്ത് കണ്ണൂരിലും ആദ്യം പോർച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടിഷുകാർ , തൊട്ടടുത്ത മാഹിയിൽ ഫ്രഞ്ചുകാർ...... അങ്ങിനെ കേരളത്തിൻ്റെ മറ്റു സ്ഥലങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമായി വടകര മുതൽ കണ്ണൂർ വരെ കാണുന്ന ഒരു പ്രത്യേക സാംസ്കാരിക തനിമക്ക് ഇവയെല്ലാം കൂടി കാരണമാണ്. കണ്ണൂരിൽ ബ്രിട്ടീഷ് പട്ടാളക്കാർക്ക് തീയ്യരിൽ ജനിച്ച സ്ത്രീകൾ ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിക ളെന്നാണ് സ്കോട്ട് ലാൻറിൽ നിന്നുള്ള വിലം ലോഗൻ മലബാർ മേന്വലിൽ പറയുന്നത്.

  • @sreenarayanram5194
    @sreenarayanram5194 14 ชั่วโมงที่ผ่านมา

    നായർ സിംഗ് എന്നൊക്കെ ഉള്ള ടൈറ്റില് പോലെ ഇപ്പൊൾ ഇന്ത്യയിലെ പല ഹിന്ദു ജാതികളും sc/St ഉൾപ്പെടെ സ്വന്തമായി തങ്ങളുടെ ജാതി പേരിൻ്റെ കൂടെ തീയ്യ എന്ന് കൂട്ടിച്ചേർക്കുന്ന ഒരു പ്രവണത വർധിചു വരുന്നുണ്ട് ഒരു ചരിത്ര രെഗകളിലും അവർക്ക് അങ്ങനെ ഒരു പേരില്ല പിന്നെ ജാതികളെ പറ്റി വിശദീകരിക്കുന്ന പുസ്തകംങ്ങളിലും അവരുടെ ഒക്കെ പേരുകൾ വേറെയാണ്

  • @sreenarayanram5194
    @sreenarayanram5194 ปีที่แล้ว +9

    ഈഴവരും തീയരും രണ്ടു വ്യതയസ്ത ജാതികൾ ആണ് ഈഴവരും എസ്എൻഡിപി യും അധികാരത്തിനും ശക്ത്തികും വേണ്ടി തെക്കൻ ഈഴവരെ ഉയർത്തിക്കൊണ്ടുവരാൻ വേണ്ടി മലബാറിലെ തീയരെ മൊതമ്മയി വിഴുങ്ങാൻ ആണു ശ്രമിച്ചു കൊണ്ടിരിക്കുന്നത് തീയ്യ കാവുകൾ ക്ഷേത്രങ്ങൾ സ്വത്തുകൾ പൈതൃകം എന്നിവ ഈഴവരുടെയും,എസ്എൻഡിപി, ശിവഗിരി മഠം എന്നിവയുടെ ഭാഗം ആകിചേറ്കാൻ സാവധാനം ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ത്രിശൂർ ജില്ലയിലും എറണാകുളം ജില്ലയിലും അതിൽ അവർ ഒരുപരിധിവരെ വിജയിച്ചു റിസർവേഷൻ ജോലികളും മൊത്തം അവർ കൊണ്ടു് പോയി തീയർക് നഷ്ടം മാത്രം

    • @nandu462
      @nandu462 ปีที่แล้ว +1

      Ernakulam jillayil thiyyar illa...
      Trissure ok😁

    • @Nallavanaaya-unni
      @Nallavanaaya-unni 8 หลายเดือนก่อน

      Thrissur und..​@@nandu462

    • @HariNarayan-h8n
      @HariNarayan-h8n 2 หลายเดือนก่อน

      എല്ലാം ചണ്ടാളർ തന്നെ

    • @sreenarayanram5194
      @sreenarayanram5194 2 หลายเดือนก่อน

      ​@@HariNarayan-h8n നായർ എന്ന് വച്ചാൽ പഴയ പുലയറിലെ നമ്പൂതിരി സേവ ചെയ്യാൻ തയ്യാറായ ഒരു വിഭാഗം മാത്രമാണ് അങ്ങനെ അവർ കാലക്രമേണ പുലയരെക്കൾ വെളുത്തു പിന്നെ സമൂഹത്തിൽ ഉയർന്നു പിന്നെ സ്വന്തം വർഗ്ഗം ആയ പുലയറോട് തന്നെ വെറുപ്പും ഐതവും ആയി പിന്നെ പുലയരുടെ അതേ സാഹചര്യങ്ങളിൽ നിന്ന പറയരിലെ പൂജ ചെയ്തിരുന്ന ഒരു വിഭാഗം ആയിരുന്നു നമ്പി/നമ്പൂ എന്ന് പറയുന്നത് ഇത് caste and tribes of south india 1909 എന്ന പുസ്തകത്തിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട് അവർ കേരളത്തിൽ വന്ന ബ്രഹ്മിൻസിനെ ശ്രീകരിച്ചു അവരോടുള്ള ബഹുമാന അർത്തമായി കേരളത്തിൽ വന്ന ഉത്തരേന്ത്യൻ ബ്രാഹ്മണൻ നമ്പൂതിരി എന്ന് പേര് ശ്രീകരിചൂ പിന്നെ ഈ പറയരുടെയും പുലയരുടെയും സഹായത്തോടെ നാട് വാഴാൻ തുടങ്ങി പിന്നെ അവർക്ക് ഇവരിലെ സ്ത്രീകളിൽ ഉണ്ടായ കുട്ടികളെ നായ എന്ന് അവർ വാസല്യതോടെ വിളിക്കുന്ന ഒരു ജീവിയുടെ പേരിനോട് സാമ്യമുള്ള നായർ എന്ന പേര് വിളിച്ചു പിന്നെ ഈ നായർ മറ്റു പല സമുദായങ്ങളും ആയി മിക്സ് ആയി വളരുന്നു നമ്പൂതിരിയുടെ തണലിൽ അധികാരം കൈപ്പറ്റി വല്യ ഒരു സമുദായം ആയി ഈ വിഭാഗം പിന്നെ നമ്പൂതിരി പാരമ്പര്യം പറഞ്ഞു മറ്റു പുലയറിൽ നിന്നും പറയറിൽ നിന്നും അകന്നു കാലക്രമേണ ഐതവും ആചരിക്കാൻ തുടങ്ങി കഴിയുന്നത്ര സമൂഹത്തിൽ മറ്റുള്ളവരെ അകറ്റി നിർത്തി ഉയരാൻ ശ്രമിച്ചു പിന്നെ കാല ക്രമേണ നമ്പൂതിരിമാർ ഈ നായർ സ്ത്രീകലെ മാത്രം ഉപയോഗിച്ച് തുടങ്ങി പിന്നീട് അവർക്ക് ഉണ്ടായ കുട്ടികളെ തെക്കൻ കേരളത്തിൽ പിള്ള എന്നും വടക്കൻ കേരളത്തിൽ നമ്പ്യാർ എന്നും മാദ്യ കേരളത്തിൽ പിളള എന്നും വിളിച്ചു
      അങ്ങനെ അവർ 15 ആം നൂറ്റാണ്ടോടെ ക്ഷുദ്ര ഗണത്തിൽ മുന്തിയവർ ആയി അവർ കേരളത്തിൽ പല ഭാഗങ്ങളിലും അദർമത്തിൻ്റെ മാർഗത്തിലൂടെ അധികാരികൾ ആയി ഭാരതം അതിൻ്റെ ഇരുണ്ട നാളുകളിലേക്ക് കടക്കാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം തകർത്തു രാമൻ്റെ അയോധ്യ മുസ്ലിംങ്ങൾ ഭരിക്കാൻ തുടങ്ങി ഭാരതം ക്ഷയിക്കൻ തുടങ്ങി മറ്റു വിദേശ ശക്തികൾ വളരാൻ തുടങ്ങി ദൈവത്തിൻ്റെ സ്വന്തം നാടായ കേരളത്തിൽ അദർമം കൊടി കുത്തി വാണൻ തുടങ്ങി പക്ഷേ 21 ആൻ നൂറ്റാണ്ടിൻ്റെ തുടക്കതോടെ അതായത് 2000 മുതൽ നായർ വീണ്ടും ക്ഷയിക്കാൻ തുടങ്ങി അയോധ്യയിൽ രാമക്ഷേത്രം പുനർ നിർമിച്ചു ഭാരതം വളരാൻ തുടങ്ങി പാകിസ്താൻ വരെ ഇന്ത്യയെ ഇപ്പൊൾ പേടിക്കാൻ തുടങ്ങി. നായർ മുഖ്യമന്ത്രിമാർ കേരളം ഭരിച്ചിരുന്ന സമയം ജീവിച്ച ഹിന്ദുക്കളുടെയും അന്നത്തെ ഇന്ത്യയുടെയും അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കിയാൽ മതി വലരെ പരിതാപകരം ആണ് പാക്കിസ്ഥാനു മുന്നിൽ വരെ ഇന്ത്യ കൈ കൂപ്പി ആണ് നിന്നിരുന്നത് എപ്പോളോക്കെ നായർ അധികാരത്തിൽ വരുന്നോ അപ്പോൾ ഒക്കെ ഭാരതത്തിൻ്റെ ഇരുണ്ട കാലം പതിയെ തിരിച്ചു വന്നു കൊണ്ടിരിക്കും നായ വംശം ശക്തി പ്രാപിക്കുന്നത് അനുസരിച്ച് ഭാരതം ഇരുണ്ട കാലത്തേക്ക് പോയി കൊണ്ടിരിക്കും 🙏

    • @krishnakumark2767
      @krishnakumark2767 17 วันที่ผ่านมา

      നീ ഏതാണ്ടാ - കിണ്ടിയാകും

  • @Beegamsulthana
    @Beegamsulthana 9 หลายเดือนก่อน

    ഈ പശ്ചിമേഷ്യ നിന്ന് മാത്രമേ....... മനുഷ്യർ ജനിച്ചിട്ടുള്ളു 😂😂😂ഓരോരോ തമാശകൾ.........

  • @rajank5355
    @rajank5355 4 หลายเดือนก่อน +2

    തീയർക്ക് സംവരണം ഒന്നുമില്ല 🙏

  • @mohammedkoduvamparambath4271
    @mohammedkoduvamparambath4271 2 หลายเดือนก่อน +2

    I think they are not completely of Indian stock, the reason being the physical structure of some Thiyya people in my village. They are very tall and fair, very distinct from people of other castes in the locality. Where did they got this physique, and complexion, I some times wonder

  • @sreenarayanram5194
    @sreenarayanram5194 11 หลายเดือนก่อน +3

    ആറാട്ട് പുഴ വേലായുധ പണ്ണികരും ഇട്ടി അച്ചുതൻഉം ഈഴവര് ഒന്നും അല്ല അവർ വടകൂ നിന്ന് വന്ന തീയറ് ആണ് തീയ പുരുഷൻമാർ ആണ് മുടി കുടുംബി കെട്ടുന്നതും കടുക്കആന് ഇടുന്നതും തീയറിൽ വ്യാപകമായി ആ കലത്തിൽ നിലനിന്നിരുന്ന രീതികൾ ആണ് അത് ഈഴവ പുരുഷന്മാരിൽ ഇത്തരം രീതികൾ ഒരിക്കലും നില നിന്നിരുനില്ല തീയ്‌റുടെ ഒരു പാട് പഴയ കാല ഫോട്ടോകൾ ഇന്നും ഉണ്ട് പക്ഷേ ശ്രീ നാരായണ ഗുരു അവരെ ഈഴവ വൽകരിചൂ അങ്ങനെ അവരുടെ ചരിത്രവും അടിച്ചെടുതൂ പാവം ഇട്ടി അച്ചുതൻഉം ആറാട്ട് പുഴ ചേകവർഉം ഇന്നും അറിഞ്ഞിട്ടുണ്ടാകില്ല അവർ ഈഴവറ് ആയതു എറണാകുളത്തെ തീയ പ്രമാണിമാരുടെ സ്ഥലം കൈകലാകി അവിടെ എസ്എൻഡിപി ഉണ്ടാകി ഇഴവർ തീയരെ തന്നെ ഉന്മൂലനം ചെയ്യാൻ നടക്കുന്നു 17 ആം നൂറ്റാണ്ടിലെ എല്ലാ വിദേശ രേഗകളിലും ഇട്ടി അചയുതൻ ഒരു ചേകവർ ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്

    • @emerald.m1061
      @emerald.m1061 3 หลายเดือนก่อน

      ഇയാള് പ്രമുഖ ഈഴവരെ എല്ലാം തീയ്യരാക്കും. താൻ പത്തനംതിട്ട കോന്നി,തിരുവല്ല, പുനലൂർ ഭാഗത്തുള്ള ഈഴവരെ കണ്ടു നോക്കണം. ബ്രാഹ്മണരെക്കാൾ നിറവും ഭംഗിയൂമാണ്. eg ,: നിത്യചൈതന്യ യതി. (കോന്നി)

    • @nandu462
      @nandu462 9 ชั่วโมงที่ผ่านมา

      Edo malabhoothame...🤣
      Ivide njan kottayam. .ivide maniyasante colourullavan thottu v n vasavante colourullavar vare ezhavarilundu......
      Kannuril thiyyan aanayanel avanu kollam..ennayalum thekku ezhavan rajavaa...🫠

  • @Princeps1721
    @Princeps1721 2 ปีที่แล้ว +33

    കേരളത്തിലെ എല്ലാ ജാതിക്കാരും ജനിതകമായി mixed ആണ് 😆. എല്ലാരും ഒരേ ഗോത്രം ആണ്

    • @trueraja
      @trueraja ปีที่แล้ว +1

      Nalle katha

    • @myme6751
      @myme6751 ปีที่แล้ว +1

      തിയ്യൻമ്മാർ മൂഷക വംശം എന്നാൽ തമിഴ് പാണ്ടി പേര് തിയന്മാർ ശ്രീലങ്ക സിംഹല വംശം ആണ് സിംഹലരുടെ തെയ്യം യൂട്യൂബിൽ നോക്കിയാൽ സിംഹലരുടെ വിവാഹത്തിൽ കാണാം

    • @aadithyanc.k
      @aadithyanc.k ปีที่แล้ว +4

      ​@@myme6751That's Mannanar Clan
      Mushakas were Nambiyars later Kolathiris

    • @myme6751
      @myme6751 ปีที่แล้ว +1

      @@aadithyanc.k th-cam.com/video/5T0IvRwS4Wk/w-d-xo.html
      സിംഹല വിവാഹത്തിൽ 👆 14.മുതൽ തെയ്യത്തിന്റെ അതെ രൂപത്തിലും ഭാവത്തിലും കളറിലും കെട്ടി ആട്ടം ഇത് തന്നെ ആണ് തെയ്യം ചെറിയ വ്യത്യാസങ്ങൾ കേരളത്തിൽ വന്നപ്പോൾ വരുത്തിയിട്ടുണ്ടെന്ന് മാത്രം

    • @rahulck.1
      @rahulck.1 ปีที่แล้ว

      തിയ്യൻമാർ സിംഹള വംശജർ ഡേ പൂർവികർ ആണ്, shanan മാർ എന്നാണ് അറിയ പെട്ടിരുന്നത്, തിരുവിതാംകുറിൽ വന്നു അവർ പിന്നീട് തീയ്യ caste രൂപികരിച്ചു മലബാർ ലോട്ടു പോയ്‌

  • @remyakmkm9260
    @remyakmkm9260 หลายเดือนก่อน

    Thank you💜💚🩷

  • @vrcthemaverick8251
    @vrcthemaverick8251 3 ปีที่แล้ว +9

    ആഹാ നന്നായി ''അഭിപ്രായം'' പറയുന്നുണ്ടല്ലോ..

  • @rajeshshaji7666
    @rajeshshaji7666 3 ปีที่แล้ว +8

    They are kshathriya ,_their god is mars or chowwa .their behaviour is emotional not sagacity.martyr people for all. But they are human being ( human birth , gift by Allmighty God only).

    • @the__extraction___6821
      @the__extraction___6821 3 ปีที่แล้ว

      Manasilaaillaa bro
      Thelich para full
      Malayalam

    • @stephen6644
      @stephen6644 ปีที่แล้ว

      ​@@the__extraction___6821 vivaram illathvanmar

    • @trueraja
      @trueraja ปีที่แล้ว

      Who are kshtariya ezhava 😂 🤣

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 4 หลายเดือนก่อน +3

    തീയ്യ മഹാസഭയുടെ ഫണ്ടിംഗ് അമേരിക്കൻ കാത്തലിക്കും.. മനോജ് നൈറ്റ് ശ്യാമളനും ചേർന്നാണ് .കേരളത്തിലെ പ്രബല സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ ഉള്ള ബോധപൂർവ്വമായ പ്രവർത്തനമാണ്..
    അത് കൊണ്ട് എല്ലാവരും ജാഗ്രത പാലിക്കുക...

  • @healthyfruitsandvegetables8339
    @healthyfruitsandvegetables8339 7 วันที่ผ่านมา +1

    ഈഴവരും തിയരും ശ്രീലങ്കൻസ് ആണ്.. ഇന്നും ഈ രണ്ട് കൂട്ടർ ശ്രീലങ്കയിൽ ഉണ്ട് ഇതേ പേരിൽ

  • @rijulovarmenianairi6129
    @rijulovarmenianairi6129 2 ปีที่แล้ว +3

    Why most of the ezhavas in South Kerala got converted to Christianity after venad padayottam(from tvm to kochi I believe)..what happened to their previous culture,religious workshop,their kalari and vaidya parambaryam

    • @rijulovarmenianairi6129
      @rijulovarmenianairi6129 ปีที่แล้ว

      @@deleted963 every tribe had its own way of life...original Brahmins were of Indus valley region( haplogroup lm20 originated there... steppe immigration was only 3000 years ago) ezhava too have lm20 haplogroup like many Brahmins including gsb...nair came from mesopotamian region ( armenia) abrahamins too...u check the haplogroup insteed of spitting propoganda....present day nair is a group of 164 which includes black skinned tamil pillai. (1914 nair brithya jana sangam)within 109 years of cross breeding they also turned into nair Pillai.. first understand what is Mesopotamia abrahmin and india brahnin

    • @shivrajshivraj8606
      @shivrajshivraj8606 7 หลายเดือนก่อน

      It's quite natural most of them convereted when Nair bhahmanical alliance declared them as untouchables it happed in tamilnadu also chaanar ( Nadar) converted to Christianity and Islam because of caste discrimination

  • @mohansubusubu288
    @mohansubusubu288 3 ปีที่แล้ว +25

    ചേവകർ ചാന്നാൻ തിയ്യർ ഈഴവ എല്ലാം ഒന്ന് ആണ്

    • @theAestheticOf
      @theAestheticOf 3 ปีที่แล้ว +4

      അല്ല

    • @heyitzme6487
      @heyitzme6487 3 ปีที่แล้ว +7

      @@theAestheticOf ശരിയാ ഈഴവ, ചേകവർ ഒന്നാണ് എന്നാൽ തിയ്യർ പഞ്ചമർ ആണു 💯

    • @theAestheticOf
      @theAestheticOf 3 ปีที่แล้ว +3

      @@heyitzme6487 പഞ്ചമർ എന്ന വാക്ക് ആദ്യമായി വിളിച്ചത് ആര് ആരെയാണ് എന്ന് അന്വേഷിച്ചു നോക്ക്

    • @heyitzme6487
      @heyitzme6487 3 ปีที่แล้ว +4

      @@theAestheticOf തിയ്യന്മാരാണ് പഞ്ചമർ , Hindhu ചാതുർവർണ്യ system ulppettavaranu ningade community, athill ningal പഞ്ചമർ വിഭാഗം ആണു, pulayan, പറയൻ , കുറവൻ, വ്ശ്വകർമ, താണ്ടാൻ, ആശാരി, തട്ടാൻ etc.. ഇവരൊക്കെ ആണു മറ്റു പഞ്ചമർ വിഭാഗം 💯അന്വേഷിച്ചു നോക്കിയിട്ടു തന്നെയാണ് ഇതൊക്കെ പറഞ്ഞെ, ഇയാള് കൂടുതൽ ന്യായികരിക്കാതെ പോടെ😂എന്നാൽ ഈഴവർ ചാതുർവർണ്യ sytem ഉൾപെട്ടവരല്ല💯

    • @theAestheticOf
      @theAestheticOf 3 ปีที่แล้ว +1

      @@heyitzme6487 🤣 നല്ല തമാശ

  • @sajeevankunjupennu34
    @sajeevankunjupennu34 6 หลายเดือนก่อน +2

    സ്റ്റേജിൽ കയറി അവസരവാദം പറയരു നാട്ടുകാരെപ്പറ്റി ക്കരുത്.

  • @akhil8272
    @akhil8272 4 ปีที่แล้ว +108

    ഞാൻ തിയ്യൻ... ഈഴവർ തെക്കോട്ടു കൂടുതൽ അവർ പോരാളി mind തിയ്യൻ വടക്കോട്ട് പോരാളി mind... എല്ലാം ഒരു ജാതി... ഗുരു പറഞ്ഞത് ഓർമ വേണം sanhadanakond shaktharakuvin.

    • @pp-od2ht
      @pp-od2ht 4 ปีที่แล้ว +1

      Swajaathuyil ullavarA bahumanikaan adyam padikkuka
      Avarku vendi nilkanum samsarikanum padikkuka
      Self respect ilyangil andu undaayittum oru kaaryavumilya
      Knowledge us power
      Accept others better than we k

    • @Catenasio
      @Catenasio 4 ปีที่แล้ว +3

      Njaan karnataka yilaanu engineering cheythathu mookambika yude aduthaanu college avidathe visitors athikavum kannuril ninaanu varunath enth kondaanu angane.

    • @pp-od2ht
      @pp-od2ht 4 ปีที่แล้ว

      Alla castel ulladinakal valara koidudal varietyil ullavara u ezhavarydayum thiyyarum
      Alla.jaadikarayum pola swajaathiyil ulla bahumanam aradikkunbavara bahumanikanum angeekarikkanum aadyam paadikkum
      Swayam bahumanikunnavara matrama matullavarum lokavum bahumaniku aanu allavarum angana chayyunadu
      Matyllavaraa pola teachings illyatadu kondu aa arivu ivaril palarkum ilyaddavunnu poyi
      Adinu avaruda main probs.k

    • @pp-od2ht
      @pp-od2ht 4 ปีที่แล้ว

      Aadyam aatmaabhimanan padikku
      Tirichu shariyaays marupadi parayan padikku
      Knowledge is power and basic of everything k

    • @akhil8272
      @akhil8272 4 ปีที่แล้ว +1

      @@pp-od2htഎന്താ പറഞ്ഞത് മനസ്സിലായില്ല

  • @prabhakaranm.r.5439
    @prabhakaranm.r.5439 9 หลายเดือนก่อน +1

    I am from Thalasseri and Thiyya cast.But many of Alexander are not correct.

  • @gobalsvg
    @gobalsvg 3 ปีที่แล้ว +17

    യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ,, എന്തിനാണ് ഇങ്ങനെ ചരിത്രം വളച്ചൊടിക്കുന്നത്

    • @midhuntp5308
      @midhuntp5308 2 ปีที่แล้ว

      ninekalum vivaram ulla aala parayunath

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +1

      @@omnipresent2812 രസകരമായ ഒരു കാര്യം : തീയ്യർക്ക് ബ്രിട്ടീഷുകാരുമായുള്ള ഒരു പ്രത്യേക ബന്ധം വില്യം ലോഗൻ്റെ പ്രശസ്തമായ മലബാർ മേന്വലിൽ പറയുന്നുണ്ട്. തലശ്ശേരിയിൽ ബ്രിട്ടിഷുകാർ, തൊട്ടടുത്ത് കണ്ണൂരിലും ആദ്യം പോർച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടിഷുകാർ , തൊട്ടടുത്ത മാഹിയിൽ ഫ്രഞ്ചുകാർ...... അങ്ങിനെ കേരളത്തിൻ്റെ മറ്റു സ്ഥലങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമായി വടകര മുതൽ കണ്ണൂർ വരെ കാണുന്ന ഒരു പ്രത്യേക സാംസ്കാരിക തനിമക്ക് ഇവയെല്ലാം കൂടി കാരണമാണ്. കണ്ണൂരിൽ ബ്രിട്ടീഷ് പട്ടാളക്കാർക്ക് തീയ്യരിൽ ജനിച്ച സ്ത്രീകൾ ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിക ളെന്നാണ് സ്കോട്ട് ലാൻറിൽ നിന്നുള്ള വിലം ലോഗൻ മലബാർ മേന്വലിൽ പറയുന്നത്.

    • @shajuravi8866
      @shajuravi8866 ปีที่แล้ว

      ​@@shaileshmathews4086😂

    • @saju.p8307
      @saju.p8307 ปีที่แล้ว

      Shailes, നീ ആർക് മാർഗം കുടിയവൻ ആണ്

  • @sreenarayanram5194
    @sreenarayanram5194 4 หลายเดือนก่อน +2

    thiyya means divyan/divine
    Theyyam means daivam
    തീ അധവാ അഗ്നി കത്തി പ്രകാശിക്കുന്ന ഹിന്ദുക്കൾക്ക് ഏറ്റവും ശുദ്ധമായി ഈ പ്രപഞ്ചത്തിൽ കണക്കാക്കുന്ന ഈ ഭൂമിയിൽ മാത്രം കണ്ടുവരുന്ന ഒരു സാധനം അത് കൊണ്ടാണ് തീയ്യ എന്ന വാക്കിന് divine എന്ന ഒരേ അർത്ഥം ഗ്രീസിലും സെൻട്രൽ എഷ്യയിലും ചൈനയിലും ഇന്ത്യയിലും എല്ലാം ഒരേ പോലെയാകുന്നത് തിയ്യ എന്ന വാക്കിൻ്റെ അർത്ഥം ദിവ്യ/ദിവ്യൻ എന്നാണ് എന്ന് നൂറ്റാണ്ടുകൾ ആയി നിലനിൽക്കുന്ന തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ നിന്നും വ്യക്തമാണ് ആദി ദിവ്യൻ അഥവാ ആദി തിയ്യൻ ആണ് വയനാട്ടുകുലവൻ തിയ്യരുടെ കുലദൈവം ആയികണക്കാക്കുന്നൂ ദിവ്യൻമാരെ കെട്ടിആടിക്കുന്ന തീയ്യറുടെ ആചാർരീതി ആണ് തെയ്യം അധവാ ദൈവം. തിയ്യരുടെ തെയ്യം തോറ്റങ്ങളിൽ ആര്യാ എന്ന വാക്ക് ഒരുപാട് പ്രാവശ്യം ആവർത്തിക്കുന്നുണ്ട് ഉദാ: ആര്യ പുത്രി, ആര്യ രാജാവ്, ആര്യ രാജ്യം, ആര്യ ദേശം etc.. ആര്യ പൂമാല ഭഗവതിയെ വടക്കൻ മലബാറിലെ തിയ്യർ കുല ദേവിയായി കണക്കാക്കുന്നു തീയ്യ എന്ന വാക്കിന് ദിവ്യൻ അഥവാ divine/deva എന്ന ഇതേ അർത്ഥം തന്നെയാണ് മദ്യ ഏഷ്യൻ ഭാഷകളിലും ഇംഗ്ലീഷിൽ divine/deva എന്ന് അർഥം ഭാരതീയർ എന്നാൽ ഭാരതത്തിലെ ദിവ്യർ എന്നാണ് അർത്ഥം അത് മൊത്തം ഭാരതത്തിലെ ജനങ്ങളേയും വിശേഷിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന വാക്കാണ് ഭാരതീയ ജനത പാർട്ടി (ബിജെപി) ദിവ്യ ഭാരത ജനത പാർട്ടി പിന്നെ
    മദ്യ ഏഷ്യയിലും ചൈനയിലും നിലനിന്ന വേദിക് ഹിന്ദുയിസംത്തിൽ ദൈവങ്ങളെ വിശേഷിപ്പിക്കാൻ അവരുടെ പേരുകളുടെ കൂടെ തീയ്യ എന്നും കൂട്ടിച്ചേർതിട്ടുള്ളതായി കാണാം ഉദാ : ശിവൻ്റെ പേര് ദാസീസ്തീയ്യൻ എന്നാണ് ഇദ്രൻ്റെ പേര് ദിഷിതിയൻ ബ്രഹ്മാവിൻ്റെ പേര് ഡഫൻതിയൻ സരസ്വതിയുടെ പേര് ബ്യൻകൈതിയൻ എന്നാണ് ഇത് ഇന്നും അവിടെ ഇതേ പേരുകളിൽ നിലനിൽക്കുന്നുണ്ട് പിന്നെ മദ്യ ഏഷ്യയിൽ scy thian എന്ന ഒരു വിഭാഗം ജീവിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് അവരുടെ ആചാര രീതിയിൽ അവരും അവരുടെ പൂർവികരെ ആരാധിക്കാൻ മദ്യവും കഞ്ചാവും ഉപയോഗിച്ചിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട് പുരാതന ഗ്രീക് ഭാഷയിലും തിയ്യ ' thia ' എന്നാൽ divine/god എന്നാണ് അർഥം അവിടെയും ഇപ്പോളും theia തീയ്യ എന്ന പേരുള്ള ദേവത ഉണ്ട് ഗ്രീസിൽ അഗ്നിയുടെ(തീ) യുടെ ദേവതയെ ഹെസ്തീയ എന്നാണ് വിളിക്കുന്നത് ഗ്രീസിലെ സൈതിയൻസ് എന്ന ഒരു വിഭാഗത്തിൻ്റെ കുല ദേവിയായി കണക്കാക്കുന്നു മറ്റു പല ദൈവങ്ങളെയും വിശേഷിപ്പിക്കാൻ അവിടെയും അവർ തീയ്യ എന്ന് കൂട്ടിച്ചെർതിട്ടുണ്ട്

  • @sreenarayanram5194
    @sreenarayanram5194 16 วันที่ผ่านมา

    മലബാർ മുസ്ലിംങ്ങൾ തന്നെ തിയരെ ക്കൾ താഴേയാണ് ഈഴവർ അതിലും താഴെയാണ് അതിന് നിരവധി ചരിത്ര രെഗകൾ ഉണ്ട്
    " An Izhuvan will eat rice cooked by a Tiyan, but a Tiyan will not eat rice cooked by an Izhuvan - a circumstance pointing to the inferiority of the Izhuvan. A Nayar, as well as a Tiyan, will partake of almost any form of food or drink, which is prepared even by a Mappilla (Malabar Muhammadan), who is deemed inferior to both. But the line is drawn at rice, which must be prepared by one of equal caste or class, or by a superior. An Izhuvan, partaking of rice at a Tiyan’s house, must eat it in a verandah ; he cannot do so in the house, as that would be defilement to the Tiyan. Not only must the Izhuvan eat the rice in the verandah, but he must wash the plates, and clean up the place where he has eaten. Again, an Izhuvan could have no objection to drinking from a Tiyan’s well. Further, there is practically no mixture in the distribution of Tiyans and Izhuvans. Where there are Izhuvans there are no Tiyans, and vice versa."
    Caste and tribes of south india (1909)by edgar therlson vol 7 page 40

  • @RahulRaj-hy5cy
    @RahulRaj-hy5cy 6 วันที่ผ่านมา

    Athaanu😂

  • @angeleyes4413
    @angeleyes4413 3 ปีที่แล้ว +12

    ഇത് ജാതീയത അല്ലേ 🙄🙄🙄

    • @abjit47
      @abjit47 3 ปีที่แล้ว +2

      Ith anganem kaana allel...allengil charithram anganem kaanam

    • @angeleyes4413
      @angeleyes4413 3 ปีที่แล้ว +5

      @@abjit47 ee identity politics is very dangerous.

    • @engineer.me.108
      @engineer.me.108 2 ปีที่แล้ว +1

      Jathikku reservation ullidatholam kalam jatheeyatha undakum

  • @pp-od2ht
    @pp-od2ht 4 ปีที่แล้ว +6

    Fully aakkiyillallo
    None allows it
    Thats it
    Realities r always sour

  • @sajithac4347
    @sajithac4347 7 หลายเดือนก่อน

    Theeyar💥💥💥💥

  • @trueraja
    @trueraja 2 ปีที่แล้ว +8

    Malabar Muslims never cheat what about 1921 mopla riot

  • @JailerKerala
    @JailerKerala 27 วันที่ผ่านมา

    Yes kannur kasargode calicut ezava dominant

  • @sreenarayanram5194
    @sreenarayanram5194 หลายเดือนก่อน

    Adi Divyan /vayanaattukulavan theyyam
    Divyan/thiyan
    Daivam/theyyam
    Thiyas god's are theyyams
    "Divyar" or "Thiyyar", a localization of the name "Deyva" equivalent to Deva.
    The Proto-Germanic masculine noun Tiwaz ( tīwōz) means 'a god, a deity
    and is related Old Norse mythology Tivar (gods)
    The ancestor worship of Thiyyas springs from the fact that they consider themselves as descendants of "Deyva" or God.
    Centuries old thiyyas theyyam thottams do mention the meaning of the name thiyya as divya/divyan (in english it means divine) several times in the theyyam rituals
    Thiyyas are shaktheya hindhus from kerala thiyya means divyan/divine and theyyam means daivam/ deva and in central asian and Chinese language also the word thiya meens divine/deva or heaven and the ritual performance of the divine is called theyyam/daivam And most theyyams are related with thiyya community of north malabar and thiyyas ancestor god is vayanaattu kulavan/aadi divyan/aadi thiyan and ancestor godess or kula devi is Arya poomaala bagavathi and sree kurumba bagavathi is also an important goddess of thiyyas almost all sree kurumba kavu and temples in malabaar is related with thiyya and they also worship muthappan an aryan god of thiyyas a mixture of Shiva and vishnu as one divine soul theyyam in all parts in the country and many of thiyya theyyams do mention Arya word many times in their theyyam thottams like Arya nation,Arya land, Arya god,Arya king,Arya daughter etc.. and the nearby hindhu communitys around north malabar area also adopted theyyams from years and gentic studies by indian government authorities also saying thiyyas have an out side origin from south india and thiyya played a huge role in the spread of kalaripayattu, Ayurveda and theyyams in malabar kerala thiyya regiment was the first hindhu caste based army regiment started by colonial British india and french also started a thiyya regiment in mahe north malabar and it is the only hindhu caste based army regiment started by colonial france and the ruling hindhu party in india BJP (bhara thiya janatha party) also named after this community 'bharathiya means divine people of bharat' it use to glorify the people of bharat.
    And the word 'thi' also means in Malayalam 🔥 fire(agni) the purest thing and its colour is orange which is a sacred colour for hindhus and thiyyas use large fire 🔥 and alcohol and cannabis also use in their ancestor worship and spiritual rituals
    and in central asian-chinese vedic hindhu-bhudhist mixed religion they used the word Thiya to glorify their gods like Dàzìzàithiān (Shiva), Dìshìtiān (Indra), Dàfàntiān (Brahma), Jíxiáng Tiānnǚ (Lakshmi), Biàncáithiān (Saraswati or Bharathi)
    and scy-thians are also an indo iranian tribe lived in central asia and 🏹 bow and arrows are their sacred weapons and a country called scythia also present in history in anciant greek also 'thia' means divine/god/ goddess and a goddess called 'theia' also in Greece methodology and many other gods also carry 'thia' name in ancient greek religion and the fire 🔥 goddess is called 'hestia' in ancient greek mythology
    And anciant Greeks also called the Sindhu river indu and the land ind+thiya india
    And the hindhu purana name for india Bharat also use the same term Bharat+thia-bharathia
    And thiyas of malabar also follow very old form of Hinduism and most theyyams and bagavathi kavu in Malabar associated with thiya caste
    And the first and the oldest veda Rigveda start with the verses of agini 🔥(thi)
    In the Vedic tradition, soma (Sanskrit: सोम, romanized: sóma) is a ritual drink of importance among the early Vedic Indo-Aryans.The Rigveda mentions it, particularly in the Soma Mandala. Gita mentions the drink in chapter 9 It is equivalent to the Iranian haoma(alcohol drink)The relationship between humans and the deity was one of transaction, with Agni (the sacrificial fire) taking the role of messenger between the two. Strong traces of a common Indo-Iranian religion remain visible, especially in the Soma cult and the fire worship and animal sacrifice is also part of early vedic tribes 🤔

  • @subisivankutty6707
    @subisivankutty6707 3 ปีที่แล้ว +8

    കാണുന്നില്ല ഒരക്ഷരവും എന്റെ വംശത്തെ പ്പറ്റി , കാണുന്നുണ്ടനേക വംശത്തിൻ ചരിത്രങ്ങൾ , എന്റെ വംശത്തിൻ കഥ , എഴുതി വയ്ക്കാൻ പണ്ട് ഊർവ്വിയിൽ അങ്ങു ആരും ഇല്ലാതെ പോയല്ലോ, ഓർത്തിടുമ്പോൾ ഖേദം ഉള്ളിൽ , ആരംഭിക്കുന്നേയ് , അവർ ചേർത്തിടട്ടെയ് സ്വന്ത രാഗത്തിൽ ചിലതെല്ലാം , നാണമില്ല എനിക്ക് സ്വന്ത ജാതികൾക്കുള്ള ബലഹീനത ഓരോന്നും പറഞ്ഞിടുവാനായി , കേരളത്തിൽ പണ്ടു പണ്ടേയ് പാർത്തിരുന്നോരു ജനം, പാരീടത്തിൽ ഹീനരായി ഭവിച്ചൊരു കഥ,

  • @girishgirishbalan5466
    @girishgirishbalan5466 ปีที่แล้ว +1

    Kodugaloor bhagath chonmar pazhaya
    Chekoar

  • @narayanankv801
    @narayanankv801 ปีที่แล้ว +9

    തിയ്യരും ഈഴവരും ഒന്നല്ല

    • @nandu462
      @nandu462 ปีที่แล้ว +2

      Kuruppum nairum pillayum menonium onnalla ennu parayunnapolundu😂😂....
      Thekkanelum vadakanelum...
      Chethukaran Koranum
      Beeditheruppukaranum Okey pinne Nambiarmaralle🤣🤣

    • @nandu462
      @nandu462 ปีที่แล้ว

      @@deleted963 chethukaran koran..🤣🤣....Nambiar maril ninnu 20 adi akale...
      Thanajathi theeya chokonnnn🤧

    • @premnath630
      @premnath630 8 หลายเดือนก่อน

      Thiyyar thandar thengu kayarunnavar

    • @santhoshpg9754
      @santhoshpg9754 7 หลายเดือนก่อน

      ശമായ്ച്ചിക്കാണ് മണ്ട 😄😄😄

    • @ajithashokan1678
      @ajithashokan1678 4 หลายเดือนก่อน

      പക്ഷെ രണ്ട് പേരുടേം തന്ത ഒന്ന്

  • @baskaranc4223
    @baskaranc4223 17 วันที่ผ่านมา

    ഞാൻ. ഭാസ്കരൻ സി. തിയ്യൻ എന്ന്. പേരിൻ്റെ കൂടെ ഉണ്ട് പലരും. പേരിൻ്റെ കൂടെ ജാതി കൊണ്ട് കോപ്പ്. കൂട്ടുമ്പോൾ പേരയ്ക്ക മുന്തിരിങ്ങ വൈൻ എന്ന നിലയിൽ കാണാൻ കഴിയുന്നത് ഭയങ്കര ഇഷ്ടമാണ് എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 😢😮😅

  • @sreenarayanram5194
    @sreenarayanram5194 10 หลายเดือนก่อน

    ഞാന് ഒരു 10 വർഷമായി കേൾക്കുന്ന ഒരു തിയറി ആണ് ജനിട്ടിക്സ് പഠനങ്ങൾ തീയ്യർ തിയാൻ ഷാ പർവ്വതത്തിൻ്റെ അടുത്ത് നിന്നാണ് വന്നത് എന്ന് പക്ഷേ ഇത് ഞാൻ ഈ അടുത്ത കാലം വരെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല എങ്ങനയാണ് ജനിടിക്സ് ഒക്കെ പരിശോധിച്ച് നൂറ്റാണ്ട് കൾക് മുന്നേ വന്ന ആൾക്കാരുടെ ഉറവിടം ഇന്നത്തെ ജനങ്ങളിൽ നിന്ന് എങ്ങനെ കണ്ടുപിടിക്കാനാ അതും മദ്യഏഷ്യ
    ശ്രീ ലങ്കൻസ് അവരുടെ ചരിത്രത്തിൽ പറയുന്നു തീയ്യർ/ദിവ്യർ indo sythrians അന്നെന്ന് indo sythrians ഗ്രീക്ക്കാർ ആണ് ഗ്രീസും ഒരു ദ്വീപ് ആണ് linguistic evidence ചൂണ്ടി കാട്ടുനത് തീയ്യർ എന്ന വാക്കിൻ്റ അർത്ഥം ദിവ്യൻ എന്നാണ് നൂറ്റാണ്ട് കളായി നിലനിൽകുന്ന തീയ്യാരൂടെ കുലദൈവം ആയ വയനാട്ടുകുലവൻ തോറ്റതിൽ അത് കൃത്യമായി പറയുന്നുണ്ട് deva എന്ന ഇറാനിയൻ വേഡ് ആദ്യമായി deva എന്ന് സംസ്കൃതത്തിൽ രേഗപെടുതിയത് 2nd century BCE ആണ് indo sythrians ഇൻഡ്യൻ ഉപഭൂഖണ്ടത്തിൽ വന്നതും അതെ കാലത്താണ് അത് proto indo European language ലെ deivo എന്ന വാക്കിൽ നിന്നാണ് ഉൽഭവിച്ചത് എന്ന് കാണം ആ വാക്കിൻ്റെ അർത്ഥം ഇംഗ്ലീഷിൽ shining എന്നാണ് ഈ വാക് പല proto indo European ഭാഷകളിലും രേഗപെടുത്തിയിട്ടുണ്ട് ഈ വാക്ക് thiya എന്നകുന്നത് തിയന് ഷാ പർവ്വതത്തിൻ്റെ അടുത്ത് എത്തുമ്പോൾ ആണ് mountens of god or Deva എന്ന് വെച്ചാൽ genitics ഉം linguistics രണ്ടും കൂടിച്ചേരുന്ന ഒരേ ഒരു സ്ഥലം തിയാന് ഷ പർവടതിൻ്റെ തുടക്കത്തിൽ ആണ് അവിടെ നിന്ന് എന്തായാലും വളരെ കുറച്ച് ആളുകൾ 1900-2100 വർഷങ്ങൾക്ക് മുന്നേ വടക്കൻ കേരളത്തിൽ വന്നിട്ടുണ്ട് എന്ന് മനസിലാക്കാം അതിൽ ഒരാൾ അവരുടെ നേതാവാണെന്നും അവരുടെ ആചാര രീതിയാണ് ആദ്യ കാല തെയ്യം എന്നും ആ വളരെ ചെറിയ വിഭാഗം നീലേശ്വരം മുതൽ കുടക് വടകര വരെ യുള്ള ഭൂപ്രദേശത്ത് ആണ് ജീവിച്ചത് എന്നും അല്ലെങ്കിൽ ബ്രാഹ്മണര് അങ്ങനെ ഒരു ആചാര രീതി 1900 വർഷങ്ങൾക്ക് മുനപ് ഒരു സാധാരണ കാരെ നടത്താൻ വിടുമെന്ന് തോന്നുന്നില്ല ഇന്ത്യൻ സ്വാതന്ത്ര്യതിനു മുന്നേ വന്ന ജർമൻ നാസി ശാസ്ത്രജ്ഞരും ഈ മെഗലയിൽ ജീവിക്കുന്ന ചില വിഭാഗങ്ങൾക്ക് ആര്യ രക്തം മറ്റു ജനവിഭാഗങ്ങളെ കാൽ കൂടുതൽ ഉണ്ട് എന്ന് റേഗപെടുതിയിട്ടുണ്ട് പിന്നെ തെയ്യം എങ്ങനെ ഇന്നു കാണുന്ന theyyam ആയി എന്ന് അറിയില്ല ഈ വിഭാഗം ക്ഷയിക്കൻ തുടങ്ങിയപ്പോൾ ആണ് ഇവരുടെ ആചാരത്തിൻ്റെ പൂർണത എത്താത്ത പകർപ്പുകൾ ഭൂതകൊലം, തിറ എന്നിവ ഇതിൽ ആകൃഷ്ടരായ സമീപ പ്രദേശങ്ങളിൽ ഉള്ളവർ പകർത്താൻ തുടങ്ങിയത് ഇതിനെല്ലാം കാല ക്രമേണ ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്
    പക്ഷേ ഇവർക്ക് ഇന്നത്തെ തീയ്യ സമൂഹവും ആയി ഒരു ബന്ധവും ഉണ്ടാകാൻ സാധ്യത ഇല്ല അവർ നൂറ്റാണ്ട് കളായി ഇവിടെ തന്നെ ജീവിക്കുന്ന ആളുകൾ തന്നെയാണ്

    • @arammafia497
      @arammafia497 8 หลายเดือนก่อน +1

      Poda kallam parayunna theettame

  • @സ്വാമിഇഡലിപ്രിയാനന്ദൻ
    @സ്വാമിഇഡലിപ്രിയാനന്ദൻ 5 หลายเดือนก่อน +7

    അലക്സാണ്ടർ ഭട്ടത്തിരി പാട്... ഒത്തിരി പുളു കഥകൾ മെനയുന്നുണ്ട് 🤣😂

    • @Shaji-b9p
      @Shaji-b9p 24 วันที่ผ่านมา +1

      ഈ അലക്സാണ്ടർ ഏത് ജാതിയിൽ 😍ഗോത്രത്തിൽ 😍നീന്നേ ജനിച്ച ആളാണ്. ഒന്നറിയാനായിട്ടാണ്. കാരണം ഇയാൾ എല്ലാ ജാതിയെ കുറിച്ചും വളരെ അധികാരികമായി സംസാരിച്ചു കാണുന്നു വല്ല phd മറ്റും ആണോ ഒരു സംശയം കൊണ്ട് ചോദിച്ചതാ ♥️

  • @HariNarayan-h8n
    @HariNarayan-h8n 2 หลายเดือนก่อน

    ആര്യൻ മാർക്ക് മുൻപ് ദ്രാവിഡർ ക്ക് ശേഷം....അപ്പൊൾ ഇത് ദ്രാവിഡ നാട് ആണ് അല്ലേ

  • @ramesht452
    @ramesht452 ปีที่แล้ว +1

    വലിയ വലിയ ക്ഷേത്രങ്ങൾ ഒക്കെ......

  • @akshayv6594
    @akshayv6594 4 ปีที่แล้ว +7

    1:46 karthyaveera arjun what ?????? seriously... which means we have the basic DNA of yadavas,( Heheya Kingdom ,ruler karthyaveera arjun alle udheshichath ?? )😂😂😂 😂😂 ethu full comedy avualloo.....

    • @theAestheticOf
      @theAestheticOf 3 ปีที่แล้ว

      Nope, kannurile Anjaramanaykkal mannanar dynasty Vithihothrarude aanu. Vithihothrar hehayarile 5 ganangalil onnanu.
      Athupole athulante mooshika vamshathil hehaya bhandham parayunnund.

    • @akshayv6594
      @akshayv6594 3 ปีที่แล้ว

      @@theAestheticOf 🤔

    • @vrcthemaverick8251
      @vrcthemaverick8251 3 ปีที่แล้ว +4

      @@theAestheticOf
      Onnu po bhai.Etho oru malayalam bookil oral ee abhiprayam ezhutiyitund.But aa dynasty undayath oru kulathozhil cheyyunna oru tiyyanum nambuthiri pennum tammil undaya aduppam athiloodeyanu.Pinne brahmins smarthavicharam cheyyapetta brasht kalpikkapetta pennungale mannanar ennu peru nalki thiyyan karanavar samrakshichu kollanam ennu utharav erakki kottaravum swathukkalum nalki.Athanu majority historians and books parayunnath.

    • @theAestheticOf
      @theAestheticOf 3 ปีที่แล้ว

      ആ രാജവംശതെ നശിപ്പിച്ചവർ തന്നെ പടച്ചു വിട്ട ഇതുപോലുള്ള കള്ള കഥകൾ ഇനിയും ഒരുപാട് ഉണ്ട്.
      മന്നനാർ രാജവംശം പരക്ക ഇല്ലത്തില് പെട്ട മരുമക്കത്തായ സമ്പ്രദായം ഉള്ളവർ ആണ്, ബ്രാഹ്മണ സ്ത്രീയുടെ പരമ്പര ഒരിക്കലും പരക്ക ഇല്ലമോ തീയരോ ആവില്ല,
      പരക്ക ഇല്ലം ബ്രാഹ്മണരുടെ ഇല്ലം ആണെന്ന് വരെ പറഞ്ഞു കൊണ്ട് പലരും ബുക്കുകൾ ഇറക്കിയിട്ടുണ്ട്. അതിലൊന്നും യാതൊരു വാസ്തവവും ഇല്ല.
      അഞ്ചര മനക്കൽ മന്നനാർ മാരുടെ കുടുംബദേവത ആയ പാടി കുറ്റി അമ്മ യുടെ ഐതിഹ്യം തെയ്യം തോറ്റം പാട്ടുകളിൽ ഉണ്ട്,
      ആര്യർ നാട്ടിൽ നിന്ന് കടൽ വഴി പായ് കപ്പലിൽ വന്ന ദേവത ആണ് പടിക്കുറ്റി, തീയരുടെ കുലദേവത ആര്യ പൂമാല, കുല ദൈവം വയനാട്ടു കുലവൻ, കരുമകൻ, ദൈവത്താർ തുടങ്ങി തീയർ ആരാധിക്കുന്ന ഒട്ടുമിക്ക ദൈവങ്ങളുടെയും ഐതിഹ്യം ആര്യർ നാട്ടിൽ നിന്ന് മരക്കലത്തിൽ വന്നു എന്നാണ്.
      ബ്രാഹ്മണർക്ക് സമുദ്ര യാത്ര നിഷിദ്ധം ആണ്.

    • @stephen6644
      @stephen6644 ปีที่แล้ว +1

      ​@@akshayv6594 thiyya low caste alle kolan chavan ariyuna alkar😂

  • @Aravanan
    @Aravanan 3 ปีที่แล้ว +4

    Oru jathi oru madham oru dheivam manushyan

  • @tksharmila5788
    @tksharmila5788 3 หลายเดือนก่อน

    Thiyya and ezhava are entirely different castes. They are not same or equal. Please do not say they are same. Thiyyas are only found in.malabar

  • @arjunanilkumar4931
    @arjunanilkumar4931 3 ปีที่แล้ว +9

    He is talking fairy stories to his grand children's.. sucha foolish statement

    • @vishnu4983
      @vishnu4983 11 หลายเดือนก่อน +1

      😂nair analle

    • @arjunanilkumar4931
      @arjunanilkumar4931 11 หลายเดือนก่อน

      @@vishnu4983 nope

  • @shajuravi8866
    @shajuravi8866 ปีที่แล้ว

    Jathiyud

  • @shaileshmathews4086
    @shaileshmathews4086 ปีที่แล้ว +6

    രസകരമായ ഒരു കാര്യം :
    തീയ്യർക്ക് ബ്രിട്ടീഷുകാരുമായുള്ള ഒരു പ്രത്യേക ബന്ധം വില്യം ലോഗൻ്റെ പ്രശസ്തമായ മലബാർ മേന്വലിൽ പറയുന്നുണ്ട്. തലശ്ശേരിയിൽ ബ്രിട്ടിഷുകാർ, തൊട്ടടുത്ത് കണ്ണൂരിലും ആദ്യം പോർച്ചുഗീസുകാരും ഡച്ചുകാരും പിന്നീട് ബ്രിട്ടിഷുകാർ , തൊട്ടടുത്ത മാഹിയിൽ ഫ്രഞ്ചുകാർ...... അങ്ങിനെ കേരളത്തിൻ്റെ മറ്റു സ്ഥലങ്ങളിൽ നിന്ന് കുറച്ച് വ്യത്യസ്തമായി വടകര മുതൽ കണ്ണൂർ വരെ കാണുന്ന ഒരു പ്രത്യേക സാംസ്കാരിക തനിമക്ക് ഇവയെല്ലാം കൂടി കാരണമാണ്. കണ്ണൂരിൽ ബ്രിട്ടീഷ് പട്ടാളക്കാർക്ക് തീയ്യരിൽ ജനിച്ച സ്ത്രീകൾ ലോകത്തിലെ തന്നെ ഏറ്റവും സുന്ദരിക ളെന്നാണ് സ്കോട്ട് ലാൻറിൽ നിന്നുള്ള വിലം ലോഗൻ മലബാർ മേന്വലിൽ പറയുന്നത്.

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +1

      @@VISHNUMOHAN-hj9sj ഉണ്ട്. Malabar manual ന്റെ മലയാളം പരിഭാഷ ഉണ്ട്.വില 600 രൂപ: പ്രസിദ്ധീകരണം - മാതൃഭൂമി ബുക്സ്. സ്വാതന്ത്രത്തിനു ശേഷമോ സ്വാതന്ത്രത്തിനു മുൻപോ, മലബാറിനെ കുറിച്ചും അതിൻ്റെ ചരിത്രത്തെ കുറിച്ചും ഇത്രയും ആധികാരികമായ ഒരു പുസ്തകം ആരും എഴുതി യിട്ടില്ല.ഒരു അത്ഭുതം തന്നെയാണ് ഈ പുസ്തകം .I A S പരിശീലനത്തിൽ ഇന്നും ഈ പുസ്തകം പഠിപ്പിക്കുന്നുണ്ട്.

    • @ratheshrp7414
      @ratheshrp7414 ปีที่แล้ว +1

      നീ മഞ്ഞപ്പിത്തമുള്ളവനാണ് അതുകൊണ്ടാണ് നിനക്ക് എല്ലാം മഞ്ഞയായി തോന്നുന്നത്

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +1

      അങ്ങനെ ജനിച്ചവർ തന്ത സായിപ്പിന്റെ മതത്തിലും ചേർന്നു ✝️ ആയി 🤙

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +1

      ​ @ratheshrp7414 രതീഷേ.... "മഞ്ഞ"പിത്തം ചികിത്സിച്ചാൽ മാറും. എന്നാൽ മരുന്നില്ലാത്തതുകൊണ്ട് നിന്നെ പോലുള്ള വർക്കുള്ള "കാവി"പിത്തംചികിത്സിച്ചാൽ മാറില്ല. അതിനുള്ള മരുന്ന് തമിഴ്നാട് മുഖ്യമന്തി സ്റ്റാലിൻ പറഞ്ഞതാണ്: സനാതനധർമത്തെ കുറിച്ചേയ്.......

    • @shaileshmathews4086
      @shaileshmathews4086 ปีที่แล้ว +1

      ​@@ratheshrp7414 രതീഷേ.... "മഞ്ഞ"പിത്തം ചികിത്സിച്ചാൽ മാറും. എന്നാൽ മരുന്നില്ലാത്തതുകൊണ്ട് നിന്നെ പോലുള്ള വർക്കുള്ള "കാവി"പിത്തംചികിത്സിച്ചാൽ മാറില്ല. അതിനുള്ള മരുന്ന് തമിഴ്നാട് മുഖ്യമന്തി സ്റ്റാലിൻ പറഞ്ഞതാണ്: സനാതനധർമത്തെ കുറിച്ചേയ്.......

  • @chekavawarriors7470
    @chekavawarriors7470 4 ปีที่แล้ว +20

    Chekavas are higher class THIYYA s

    • @krishnaveninampoothiri2867
      @krishnaveninampoothiri2867 4 ปีที่แล้ว +2

      ഈഴവ / തീയ ചരിത്രം
      muraliartistkannur.blogspot.com/2020/09/blog-post.html?m=1

    • @chekavawarriors7470
      @chekavawarriors7470 4 ปีที่แล้ว +7

      @@krishnaveninampoothiri2867 krishnaveni, kooduthal onnum parayunnilla. Nair aarayirunnu? Oru tribe community. Namboothirikku pennu kootikoduthanu ( sambandam) avar uyarnath. Aryanmare ennum ethirthavar aanu thiyyas. Pinne THIYYA not ezhavas. Thiyyas are ruling class ( Mannanar Raja, eezhattu mannanmar etc.). And, CHEKAVAS are a higher class THIYYA s like aromal chekavar, unniyarcha etc. Chekavas are the military commanders of kurumbranad kingdom and also work for pazhassi. Thiyyas involved in Ayurveda, Kalari . Kalaripayattu is thiyyas contribution. AND, how dare you say thiyyas are not heigh? Yes, we are not Hindus, we are BUDDHIST by origin. And, we don't want any hindu. You namboothiris are the beggar of our money in temples. Anyway, study well about THIYYA. And one more thing, The coming times are ours. Be wait for that. Pinne, Mannanar Raja, namboothiri women's ne kalyanam kazhichirunnu ketto. Krishnaveniyode enikku problems onnum illa ketto. Venikku ee chekavarude oru sweet kiss . Bye ,and take care baby.👍

    • @krishnaveninampoothiri2867
      @krishnaveninampoothiri2867 4 ปีที่แล้ว +1

      @@chekavawarriors7470 ഈഴവ / തിയ്യർ കൃത്യമായും വായിച്ചിരിക്കേണ്ട ഒരു ചരിത്ര ലേഖനം...
      muraliartistkannur.blogspot.com/2020/09/blog-post.html?m=1

    • @anuraganu8268gu
      @anuraganu8268gu 3 ปีที่แล้ว +6

      @@krishnaveninampoothiri2867 നായിന്റെ മോളെ നി ആർക്ക് ഉണ്ടായതാ ജാതി പറഞ്ഞു കുത്തി തിരിപ്പ് ഉണ്ടാക്കൽ അല്ലെ നിന്റെ പണി നി ഒരു നമ്പുതിരി യാണോ
      മൈരേ ഫേക്ക് അക്കൗണ്ട് വച്ച് ജാതി തർക്കം ഉണ്ടാക്കുന്ന പട്ടി തെണ്ടി
      നിന്റെ വീടെവിടെയാ മൈരേ

    • @krishnaveninampoothiri2867
      @krishnaveninampoothiri2867 3 ปีที่แล้ว +5

      @ശ്രീ നാരായണ ഗുരു കേരളത്തിൽ ദളിത് സമൂഹത്തിനു സമാനമായി അയിത്തിനും അടിമത്തത്തിനും വിധേയമാകേണ്ടി വന്ന കീഴാള ജാതികളായ ഈഴവ / തിയ്യർക്കു അവരുടെ പൂർവ്വകാല സാമൂഹിക പശ്ചാത്തലം കണക്കിലെടുത്ത് 14 ശതമാനം പിന്നോക്ക ജാതി സംവരണം( OBC) സർക്കാർ കൊടുക്കുന്നുണ്ട് ....ഇന്ന് കീഴാള ജാതിസംവരണം വാങ്ങുന്ന ഈഴവ / തിയ്യർ OBC ക്കു കൊടുക്കുന്ന നിർവചനം - Other Brahmin Community എന്നതാണ് ഏറ്റവും വലിയ തമാശ.?😂

  • @sreenarayanram5194
    @sreenarayanram5194 29 วันที่ผ่านมา +1

    പൊലയ - പൊലയർ
    ബ്രാഹ്മണ - ബ്രാഹ്മണർ
    ഈഴവ. - ഈഴവർ
    വാണിയ - വാണിയർ
    യാദവ - യാദവർ
    ചാലിയ - ചാലിയർ
    വിശ്വകർമ - വിശ്വകർമർ
    കമ്മള - കമ്മാളർ
    കുറവ - കുരവർ
    തീയ്യ - തീയർ
    മുക്കുവ - മുക്കുവർ
    നമ്പ്യാ - നമ്പ്യാർ
    നായ - നായർ
    നായാടി - നായാടിമാർ

  • @apogeelord7013
    @apogeelord7013 4 ปีที่แล้ว +5

    🤣🤣🤣

    • @apogeelord7013
      @apogeelord7013 3 ปีที่แล้ว

      @1 minute ago Poda Myre 😂

    • @apogeelord7013
      @apogeelord7013 3 ปีที่แล้ว

      @ഈഴവ തീയ്യ ചേകവർ Aaru paranju njan Nair anenu 😂😂😂

    • @apogeelord7013
      @apogeelord7013 3 ปีที่แล้ว +1

      @ഈഴവ തീയ്യ ചേകവർ Because this guy is promoting outdated and shunned racial theories

    • @trueraja
      @trueraja ปีที่แล้ว

      ​@@apogeelord7013anyone laughing on them they says you are nair

  • @sreenarayanram5194
    @sreenarayanram5194 ปีที่แล้ว +1

    thiyyar words are mentioned in anticant rocks found in tamilnadu and they are dated between BC 200-270 and they are written in brahmi script and now it is kept by archiolagical department these scripts are also used in giving malayalam language a classical language title and thiyyas are completely different culture and caste from ezhavas in south kerala interms of history and they both look also different and lives in two different parts of Kerala thiyya has a origin story connecting with thiyyar Kula daivam
    vayanattu kulavan theyyam/adi divyan
    Thiyyan /divyan
    Theyyam/daivam
    Thiyyar god's are theyyams
    and thiyyar practising these oral traditions from centuries
    But later aryanised after the settlement of Brahmins
    and interms of caste based British army battalion Britishers only started these kind of battalions with Martial race castes and in entire south india thiyyar regiment was only caste based army regiment started by Britishers so
    Ezhava caste have no connection at all with thiyya caste ezhavs don't need to write thiyyar history if ezhavas want history try to find it from your own areas after the arraival of sreenarayana guru only thiyyar people started to hear the word called ezhava

    • @sreenarayanram5194
      @sreenarayanram5194 8 หลายเดือนก่อน

      @indoaryan007 there is no ezhava in north malabar

  • @Prabhu16y
    @Prabhu16y 5 หลายเดือนก่อน

    Kaliyepoojikathavar aaanu ee lokhath kooduth

  • @Motivation-x9r
    @Motivation-x9r 3 ปีที่แล้ว +1

    Ullatharam

  • @bibinmathew5222
    @bibinmathew5222 3 หลายเดือนก่อน

    Annit thekot ivanmar entha theere athmarthatha illathe?

  • @aram7117
    @aram7117 5 หลายเดือนก่อน +2

    തീയ്യരിൽ നിന്ന് ഉണ്ടായതാണ്.. ഈഴവർ

  • @aneeshia1672
    @aneeshia1672 11 หลายเดือนก่อน

    Ivarengane obc aayi? Ivarkkenthina samvaranan

  • @Prabhu16y
    @Prabhu16y 5 หลายเดือนก่อน

    Nee ithoke thallimarakano. Ninde oru kalivideo kandu mai sir. Ninak onnu joli illanu manasilayi

  • @JubeeshJubeesh-b5t
    @JubeeshJubeesh-b5t 5 หลายเดือนก่อน +1

    Poda mira

  • @sarathkrishnan5900
    @sarathkrishnan5900 ปีที่แล้ว

    Appo thriisur ezhava ano thiyya ano

    • @abhi3755
      @abhi3755 ปีที่แล้ว +4

      കൊടുങ്ങല്ലൂർ മുതൽ മംഗലാപുരം വരെ നീണ്ടു കിടക്കുന്ന സമുദായം മാണ് തീയ്യ സമുദായം കണ്ണൂർ കാസർകോട് കോഴിക്കോട് ജില്ലയിലെ ഹിന്ദുക്കളിൽ ഭൂരിപക്ഷം തിയ്യർ ആണ് thiyyar ezhava re വിവാഹം കഴിക്കാർ ഇല്ല തൃശ്ശൂർ ഈ രണ്ട് സമുദായം ഉണ്ട് thiyyarum ezhavarum onn alla രണ്ടു വ്യത്യസ്ത ജാതിക്കൾ ആണ് ezhavarude guru sree narayana guru .thiyyarude sree vayanathu kulavan theyyam

    • @nandu462
      @nandu462 ปีที่แล้ว +5

      ​​​​​@@abhi3755tvmil kidakunna ezhavanu malabaril kidakunna theeya pennine kettan thalaku sookedundo🤣..abroad/gvt service/info park/technopark. ellam ezhava penpillerum well educated & settled thekkalle.
      Tvm muthal Ernakulam vare
      Politically,economically....
      Most powerful Castaa ezhavar...👍

    • @theoptimist475
      @theoptimist475 ปีที่แล้ว

      ​@@abhi3755തൃശൂർ ഉള്ള തിയ്യരെ തിയ്യർ എന്ന് തന്നെ പറയും, ഈഴവരെ ഈഴവർ എന്നും രണ്ടും രണ്ട് ജാതി ആണ്... തിയ്യരിലെ വല്യ ജാതിയെ തണ്ടാൻ എന്നും അവിടെ പറയാർ ഉണ്ട്

    • @nandu462
      @nandu462 9 ชั่วโมงที่ผ่านมา

      ​ezhavqrude guru sreenarayanaguruvabel calicutil 125 sgqkhagogangqlum,gurudeva jayanthiyum nadathallu...Thalaseri jagannatha templil neeyonnum kerallu😂😂😂...

  • @dhilipdspanicker2487
    @dhilipdspanicker2487 7 หลายเดือนก่อน

    ഈഴവർ വേറെ, തീയർ വേറെ, എന്നാൽ ഈ കാലത്തു അണ്ടും ചേർന്ന് സഹകരിക്കുന്ന ഒരുവിഭാഗം ആണ്‌

  • @louisjnedumpara
    @louisjnedumpara 28 วันที่ผ่านมา

    Convert to Islam