സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
സിദ്ദിക്കാ ഓരോ സിനിമയുടെയും അനുഭവങ്ങൾ പറയുമ്പോൾ എല്ലാം ഒന്നൂടെ കണ്ടാൽ കൊള്ളാം എന്ന് തോന്നുന്നു👍 ഇത്ര സിനിമ ഹിറ്റ് ആയിട്ടും ഒരു പടത്തിന്റെ ഓഫറും നമുക്ക് വന്നില്ലാ ഇക്കയുടെ ഓരോ വക്കുകളും👌
മനസ്സിന് പ്രായം ആകുമ്പോൾ അതാണ് നല്ലത്.... എനിക്ക് 42 വയസ്സായി ആയി. അന്നത്തെ വിയറ്റ്‌നാം കോളനിയും ഇപ്പോഴത്തെ തല്ലുമാല പോലത്തെ പടങ്ങളും ഇഷ്ടമാണ്. കാലം മാറുമ്പോൾ സിനിമ മാറും.
ബാലന്‍സിങ്ങിന് കാബൂളിവാലയും തല്ലുമാലയും ഇഷ്ടപ്പെടാം.. എന്നിരുന്നാലും ഇന്നിറങ്ങുന്ന എത്ര പടങ്ങള്‍ നമുക്ക് വീണ്ടും വീണ്ടും കാണാന്‍ തോന്നും എന്നൊന്ന് ചിന്തിച്ചാല്‍ മതി.. എന്നാല്‍ ഇന്നും 90സിലെ പല പടങ്ങളും ടിവിയില്‍ വരുമ്പോള്‍ വീണ്ടും കാണും.. അതാണ് വെത്യാസം ..
ഇവരുടെ അന്നത്തെ ആ ഫ്രഷ്നസ്സ് ഫീൽ എനിക്ക് ഇന്നും ഓർമ്മയുണ്ട്.. വിയറ്റ്‌നാം കോളനി ചെറുപ്പത്തിൽ ഫാമിലിയ്ക്കൊപ്പം പോയി കണ്ടത്.. at kottayam..ഇന്നത്തെ പോലെ ആദ്യ ദിനങ്ങളിലെ ക്രൗഡ് ഒന്നുമല്ല..ആഴ്ചകളോളം ആണ് ഹൗസ് ഫുൾ ഷോ.. നീണ്ട ക്യൂ.. ഉത്സവമാണ്..മുഴുവൻ ഫാമിലിപ്രേക്ഷകർ ആണ്.. തിയേറ്ററിൽ പരിസരങ്ങളിൽ ഏകദേശം മാറ്റിനി സമയത്ത് സിനിമയിലെ പാട്ടുകൾ കാസറ്റ് കടകൾ ഒക്കെ ആക്റ്റീവ് ആയിരിക്കും..കാബൂളിവാല ഹിറ്റ്‌ലർ, ഇത് രണ്ടിനും ഏകദേശം ഇതേ അനുഭവം ആയിരുന്നു..
ഇന്നലത്തെ എപ്പിസോഡ് കണ്ടുകൊണ്ടുരുന്നപ്പോൾ മനസിൽ ഓർത്തു ഇതു കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന് അപ്പോൾ ദെ വന്നേക്കുന്നു ഇന്നത്തെ എപ്പിസോഡ് Thanks santhosh sir ❤❤
വിയറ്റ്നാം കോളനി സിനിമയിലെ ഓരോ ഡയലോഗും കാണാപാഠം ആണ്.., കാരണം ഇതിൻ്റെ ശബ്ദരേഖയുടെ ഒരു കാസറ്റ് ഉണ്ടായിരുന്നതുകൊണ്ട് ഒരു കാലത്ത് ഇതും കേട്ടുകൊണ്ടായിരുന്നു ജോലി ചെയ്തിരുന്നത്...🤗🤗🤗
ആലപ്പുഴ ലിയോ തീർട്ടിന്ത് സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ചക്ക് ഇന്റർവെൽ സമയത്തു ഇതിന്റ ഷൂട്ടിംഗ് കാണാൻ പോകുമായിരുന്നു അന്ന് ആണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്
സ്വര്‍ഗചിത്ര ഇന്ന് കാണുന്ന സ്വര്‍ഗചിത്ര ആയതില്‍ ഏറ്റവും വലിയ പങ്ക് സിദ്ദിഖ് ലാലിനാണ്...എന്നിട്ടും പുള്ളി പുള്ളിയുടെ പാട് നോക്കി പോയി...അതിലെ പരിഭവം ഇന്ന് സിദ്ദിഖ് ഇക്ക പറയാതെ പറഞ്ഞു..
അയാള് ഒരു അഹങ്കാരിയായ... വിജയ് സൂര്യ ഒക്കെ ഒരു തരം കളിയാക്കി സംസാരിക്കുന്നു... തുടക്കകാലത്ത് പലരും. struggle ചെയ്ത വരാണ് അതിന് past പറഞ്ഞു അവഹേളിക്കുന്നു.
താങ്കളുടെ സിനിമയിലെ ഗാനങ്ങളുടെ പിന്നാമ്പുറവും, പാട്ടുകൾ ഉണ്ടാക്കിയ സാഹചര്യവും കൂടി കൂട്ടത്തിൽ പറഞ്ഞു പോവുകയാണെങ്കിൽ വളരെ നന്നായിരുന്നു. അത്രയും ഗംഭീരമായ പാട്ടുകൾ ആണ് താങ്കളുടെ സിനിമകളിൽ ഉള്ളത്. പാട്ടുകളുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു
ബാലകൃഷ്ണൻ സാറിന്, ഒരു അവസരം കൂടി കൊടുക്കാമായിരുന്നു. അദ്ദേഹം അത് ആഗ്രഹിച്ചിരുന്നു, ലാൽ ഒരു സിനിമ കൊടുക്കാം എന്ന് പറഞ്ഞിട്ട് വാക്ക് അവസാനം മാറ്റി എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു..
@@charlicharli3903 ഹി ചങ്ങാതീ. പാവം ലാലേട്ടന് വളരെയധികം പ്രായമായി എന്ന് സമ്മതിച്ചു. പക്ഷേ ഐസ് ക്രീം തീറ്റ നിർത്തികൂടേ എന്ന് അദ്ദേഹത്തോട് പറയണോ. തിന്നോട്ടെ. പരസ്യത്തിൽ നടിക്കേണ്ടതില്ലായിരുന്നു ല്യോ. 🤣😜
മഹേഷ് പറഞ്ഞത് സത്യം മാണ്, അ പരസ്യം ഞാൻ കണ്ടു ഡാൻസ് മോശം ആയി തോന്നി ഒരു മാതിരി തുള്ളൽ പോലെ... ലാലേട്ടൻ അങ്ങനെ മോശം മായ പരസ്യം ചെയുമ്പോൾ ഇഷ്ടം ഉള്ളവർ കുറ്റം പറയും, അല്ലാതെ എന്ത് കാണിച്ചാലും അത്ഭുതം എന്ന് പറയാൻ പറ്റുമോ ?
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
പണ്ട് വിയറ്റ്നാം കോളനിയിലെ പാതിരാവ് എന്ന തുടങ്ങുന്ന ഗാനം കേൾപ്പിക്കാൻ കോഴിക്കോട് ആകാശവാണിയിലേക്ക് സ്ഥിരമായി കത്ത് പോസ്റ്റ് ചെയ്യുമായിരുന്നു ഞാൻ ..
ഡെന്നിസ് ജോസഫ് ന്റെ എപ്പിസോഡിന് ശേഷം ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡ്
ഇദ്ദേഹം പറയുന്നത് എല്ലാം കൈ കൊണ്ട് ആംഗ്യവും ചെയ്തു കാണിക്കുന്നുണ്ട്. നല്ല രസം ഉണ്ട് അത് കാണാൻ
Mohanlal always takes risk for action scenes, great dedicated actor.
മോഹൻലാൽ ആ ആളുകളെ വകഞ്ഞു മാറ്റി പോകുന്ന രംഗം ഇന്നും 🔥
S ബാലകൃഷ്ണൻ.. Music ഡയറക്ടറെ കുറിച്ച് പറഞ്ഞതിന് നന്ദി... Waiting next episode 👏👏
ശരിക്കും ആസ്വദിച്ചു ❣️❣️❣️ലാലേട്ടൻ സിദ്ദിഖ് ലാൽ ന്റെ കൈകളിൽ ❣️❣️❣️❣️
എല്ലാ legends നും സ്നേഹം ❤️പ്രാർത്ഥന 🙏🏻🙏🏻🙏🏻stay blessed♥️🙏🏻♥️
അതിലെ ഡയലോഗ് ഇപ്പോഴും ട്രോളുകളിൽ നിറഞ്ഞു നില്കുന്നതാണ്. ഇതല്ല ഇതിനപ്പുറം ചാടി കടന്നവൻ ആണ് ഈ kk ജോസഫ്, എന്റെ കയ്യിൽ ഉണ്ട് ആ രേഖ.
വിയറ്റ്നാം കോളനി യുടെ സെറ്റിൽ എല്ലാ ദിവസവും നിങ്ങളോടൊപ്പം നിങ്ങൾക് അറിയാത്ത ഞാൻ വന്നു പോകുമായിരുന്നു ..മനോഹരമായ ഷൂട്ടിംഗ് ഓർമ്മകൾ 👍
സിദ്ദിക്കാ ഓരോ സിനിമയുടെയും അനുഭവങ്ങൾ പറയുമ്പോൾ എല്ലാം ഒന്നൂടെ കണ്ടാൽ കൊള്ളാം എന്ന് തോന്നുന്നു👍 ഇത്ര സിനിമ ഹിറ്റ് ആയിട്ടും
ഒരു പടത്തിന്റെ ഓഫറും നമുക്ക് വന്നില്ലാ ഇക്കയുടെ ഓരോ വക്കുകളും👌
ഈ കഥകൾ കേട്ടിട്ട് സിനിമ കണ്ടാൽ കൂടുതൽ ആസ്വദിക്കാൻ പറ്റും.
തീർച്ചയായും 👍
അല്ല നമ്മൾക്ക് ബോറടിക്കും ഇതു മുന്നേ കേട്ടതാണല്ലോ.കാണാൻ പോണ പൂരം പറഞ്ഞറീക്കാൻ പാടില്ലാന്ന് പണ്ടുള്ളോർ പറഞ്ഞതതാണ്.താൽപ്പര്യവും ഉദ്വേഗവും നഷ്ടപ്പെടും
ശെരിക്കും ആ seen കണ്ടപ്പോ തോന്നി അത് എങ്ങനെ എടുത്തെന്നു. ഒറിജിനൽ ആണെന്നത് മോഹൻലാലിൻറെ കഴിവ് ❤
വിയറ്റ്നാം കോളനി-യിലെ ശങ്കരാടി ചേട്ടന്റെ ഡയലോഗ് എത്രപേർക്ക് ഓർമ്മയുണ്ട്...
"എന്റെ കയ്യിൽ ഉണ്ട് ആ രേഖ..."
😅😄😅😄
Sidiq ezhuthiya dialogue
👍👍😀😀
Kan max chanal iconic
🤣🤣🤣
വിയറ്റ്നാം കോളനി 10 ഇൽ കൂടുതൽ കണ്ടവർ ഉണ്ടോ.
ദൂരദർശൻ സമയം മുതൽ ☺️
ഇന്നിറങ്ങുന്ന സിനിമകള്‍ കാണാന്‍ പോകുന്നതിനേക്കാള്‍ നല്ലത് സിദ്ധീഖ് സര്‍ പറയുന്ന ഇത്തരം ക്ലാസിക് സിനിമകളുടെ പിന്നാമ്പുറ കഥകള്‍ കേള്‍ക്കാനിരിക്കുന്നതാണ്.. അന്ന്.. നമ്മുടെ കുട്ടിക്കാലത്ത്, ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സിനിമകള്‍ക്ക് പിന്നില്‍ എന്തോരം ഹാര്‍ഡ് വര്‍ക്കുകളാണ് ഇവരൊക്കെ എടുത്തിട്ടുള്ളത്...
മനസ്സിന് പ്രായം ആകുമ്പോൾ അതാണ് നല്ലത്.... എനിക്ക് 42 വയസ്സായി ആയി. അന്നത്തെ വിയറ്റ്‌നാം കോളനിയും ഇപ്പോഴത്തെ തല്ലുമാല പോലത്തെ പടങ്ങളും ഇഷ്ടമാണ്. കാലം മാറുമ്പോൾ സിനിമ മാറും.
ബാലന്‍സിങ്ങിന് കാബൂളിവാലയും തല്ലുമാലയും ഇഷ്ടപ്പെടാം.. എന്നിരുന്നാലും ഇന്നിറങ്ങുന്ന എത്ര പടങ്ങള്‍ നമുക്ക് വീണ്ടും വീണ്ടും കാണാന്‍ തോന്നും എന്നൊന്ന് ചിന്തിച്ചാല്‍ മതി.. എന്നാല്‍ ഇന്നും 90സിലെ പല പടങ്ങളും ടിവിയില്‍ വരുമ്പോള്‍ വീണ്ടും കാണും.. അതാണ് വെത്യാസം ..
കുറ്റപ്പെടുത്തുകയല്ല എസ് ബാലകൃഷ്ണനെ കുറിച്ച് ഇപ്പോഴെങ്കിലും ഒന്നു പറഞ്ഞല്ലോ വളരെയധികം സന്തോഷം
നമസ്കാരം സർ വിയറ്റ്നാം കോളനി പോലുള്ള സിനിമ എത്ര കാലം കഴിഞ്ഞാലും മനസിൽ നിന്നും മായില്ല അതിലെ കോമഡി സീൻ സൂപ്പർ ആണ്
ഈ പറഞ്ഞ സീൻ ഒക്കെ വീണ്ടും എടുത്ത് കണ്ടവർ ഇവിടെ cammon 🔥👍👍
മാന്യതയുടെ പ്രതിരൂപമാണ് പ്രിയ സംവിധായകൻ സിദ്ദിഖ്
ഇതു കേൾക്കുമ്പോൾ മോഹൻലാൽ വീഴുന്നത് കാണാൻ പോയവരുണ്ടോ..
Yes😂
@@jayakrishnankuwait2191😢😢😢😢😢😢66j😊😊fķfĺflowyers7⁹😅
Pppppp00000
ഇവരുടെ അന്നത്തെ ആ ഫ്രഷ്നസ്സ് ഫീൽ എനിക്ക് ഇന്നും ഓർമ്മയുണ്ട്.. വിയറ്റ്‌നാം കോളനി ചെറുപ്പത്തിൽ ഫാമിലിയ്ക്കൊപ്പം പോയി കണ്ടത്.. at kottayam..ഇന്നത്തെ പോലെ ആദ്യ ദിനങ്ങളിലെ ക്രൗഡ് ഒന്നുമല്ല..ആഴ്ചകളോളം ആണ് ഹൗസ് ഫുൾ ഷോ.. നീണ്ട ക്യൂ.. ഉത്സവമാണ്..മുഴുവൻ ഫാമിലിപ്രേക്ഷകർ ആണ്.. തിയേറ്ററിൽ പരിസരങ്ങളിൽ ഏകദേശം മാറ്റിനി സമയത്ത് സിനിമയിലെ പാട്ടുകൾ കാസറ്റ് കടകൾ ഒക്കെ ആക്റ്റീവ് ആയിരിക്കും..കാബൂളിവാല ഹിറ്റ്‌ലർ, ഇത് രണ്ടിനും ഏകദേശം ഇതേ അനുഭവം ആയിരുന്നു..
L😊 MLM hai Bhai ka no ll😮
വിയറ്റ്നാം കോളനി movie 😍
അടിപൊളി ഫിലിം, കുറെ പ്രാവശ്യം കണ്ടു 👌👌👌
S Balakrishnan is probably the most underated malalayalam music director.
ഇന്നലത്തെ എപ്പിസോഡ് കണ്ടുകൊണ്ടുരുന്നപ്പോൾ മനസിൽ ഓർത്തു ഇതു കഴിഞ്ഞാൽ എന്ത് ചെയ്യും എന്ന് അപ്പോൾ ദെ വന്നേക്കുന്നു ഇന്നത്തെ എപ്പിസോഡ്
Thanks santhosh sir ❤❤
Same here😁
വിയറ്റ്നാം കോളനി സിനിമയിലെ ഓരോ ഡയലോഗും കാണാപാഠം ആണ്.., കാരണം ഇതിൻ്റെ ശബ്ദരേഖയുടെ ഒരു കാസറ്റ് ഉണ്ടായിരുന്നതുകൊണ്ട് ഒരു കാലത്ത് ഇതും കേട്ടുകൊണ്ടായിരുന്നു ജോലി ചെയ്തിരുന്നത്...🤗🤗🤗
When stories are explained, the stills of those stories will give a great impact
മോഹൻലാൽ ❤❤
Thank you for mentioning Music director 👍👍👍
റാംജി റാവ് മുതൽ ഹിറ്റ്ലർ വരെ പൊളിച്ചടുക്കി. എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമകൾ.. ഇനി ഒരിക്കലും വരില്ല ഇതുപോലുള്ള സിനിമകൾ.. 👍👍👍👍
Friends chronic bachelor body guard bhaskar the reascal and king liar.
@@vntimes5560 king ലയർ ഏറ്റവു വലിയ ചളി പടം 😂😂
ഉപ്പയോടും ഉമ്മയോടും കൂടെ തീയേറ്ററിൽ കണ്ട പടം. റാവുത്തറിൻ്റെ intro ഒക്കെ അസാധ്യ ഫീൽ ആയിരുന്നു.
Thanks SGK and safari team...
❤️ Thanks S G K & Safari Team ❤️👏👍
ഞങ്ങടെ ആലപ്പുഴലെ ആ ഷൂട്ടിംഗ് സ്പോട്ട് ഇപ്പോൾ മിലിറ്ററി കാന്റീൻ ആണ് but ഗൈറ്റ് ഇപ്പോഴും അവിടെ unda 😍😍😍😍😍
വിയറ്റ്നാം കോളണിയുടെ സെറ്റ് ഇപ്പൊ ആലപ്പുഴയിലെ മിലിറ്ററി കാന്റീൻ ആണ്.
ഏകദേശം രണ്ടു പേരും സന്തോഷത്തോടെ പിരിഞ്ഞത് എന്തിനാണെന്ന് മനസ്സിലായി..
അപ്പച്ചൻ... പിടിവലി
എന്നാലും വിട്ട് പറയില്ല 😂😂
ആലപ്പുഴ ലിയോ തീർട്ടിന്ത് സ്കൂളിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ചക്ക് ഇന്റർവെൽ സമയത്തു ഇതിന്റ ഷൂട്ടിംഗ് കാണാൻ പോകുമായിരുന്നു അന്ന് ആണ് മോഹൻലാലിനെ ആദ്യമായി കാണുന്നത്
സ്വര്‍ഗചിത്ര ഇന്ന് കാണുന്ന സ്വര്‍ഗചിത്ര ആയതില്‍ ഏറ്റവും വലിയ പങ്ക് സിദ്ദിഖ് ലാലിനാണ്...എന്നിട്ടും പുള്ളി പുള്ളിയുടെ പാട് നോക്കി പോയി...അതിലെ പരിഭവം ഇന്ന് സിദ്ദിഖ് ഇക്ക പറയാതെ പറഞ്ഞു..
Appachan is a ,, business,, man.. 😎😎
😎😎😎 appachan rocks
വിഷു കൈനീട്ടം കൊടുത്ത cash തിരിച്ചു ചോദിച്ച ടീമാണ് സ്വർഗ്ഗചിത്ര അപ്പച്ചൻ എന്ന് VM വിനു പറഞ്ഞത് ഓർക്കുന്നു.
Avante cbi 5 മൂഞ്ചി പോയി
അയാള് ഒരു അഹങ്കാരിയായ... വിജയ് സൂര്യ ഒക്കെ ഒരു തരം കളിയാക്കി സംസാരിക്കുന്നു... തുടക്കകാലത്ത് പലരും. struggle ചെയ്ത വരാണ് അതിന് past പറഞ്ഞു അവഹേളിക്കുന്നു.
താങ്കളുടെ സിനിമയിലെ ഗാനങ്ങളുടെ പിന്നാമ്പുറവും, പാട്ടുകൾ ഉണ്ടാക്കിയ സാഹചര്യവും കൂടി കൂട്ടത്തിൽ പറഞ്ഞു പോവുകയാണെങ്കിൽ വളരെ നന്നായിരുന്നു. അത്രയും ഗംഭീരമായ പാട്ടുകൾ ആണ് താങ്കളുടെ സിനിമകളിൽ ഉള്ളത്.
പാട്ടുകളുടെ വിശദാംശങ്ങൾക്കായി കാത്തിരിക്കുന്നു
മക്കളെ വന്നോളിൻ
വരുവാടാ വേ തിരക്ക് പിടിക്കല്ലേ
deii urangyille
@@renjiths.9672 😃
Mohanlal = flexibility 👌🥳
അതേയതെ ചങ്ങാതീ
👏🤝
ലിറ്ററെലി, ഇമോഷണലി, റിയലി, കംപ്ലീറ്റെലി,
ഇൻഹരിഹർ നഗറിലെയും ഗോഡ്ഫാദറിലെയുമൊക്കെ ബാക്ക് ഗ്രൗണ്ട് മ്യൂസിക് കിടുവാണ് 🤩
സൂപ്പർ സിനിമ ആയിരുന്നു 👍🏻👍🏻👍🏻❤️❤️❤️
S ബാലകൃഷ്ണൻ ഫാൻസ് വായോ ❤️❤️
Mohanlal 😻
Mohanlal ❤️
Innocent ന്റെ iconic വീഴ്ച 😎
Mr S Balakrishnanan 💖💖💖👌👌👌
എനിക്ക് തോന്നുന്നത് വിയറ്റ്നാം കോളനി ഹിന്ദിയിൽ ചേരിയുടെ സെറ്റിട്ട് ഇന്ന് എടുത്താൽ അത് വലിയ സൂപ്പർ ഹിറ്റ് ആകും
Remaked in Hollywood - AVATAR
@@arun2601 😂🤝
മലയാളം സിനിമ ഹിന്ദി യിൽ ഡബ്ബ് ചെയ്തത് ദിവസവും കാണുന്ന ഒരു പാക്കിസ്ഥാനി യുടെ കൂടെ അണ് ഞാൻ പണി എടുക്കുന്നത് 🤣
Same here, ente roommate um ipo Malayalam movie annu favourite. He also from Pakistan.
Njanum
@@rahulanjana143 nzmxzcXCNczmvbcnmnzczzczXNcmmxMncCcNzCBmzBVxmvNczbmmvbcnmnzczzczXNcmmxMncCcNzCBmzBVxmvNczbmNzmzbxxMnmzXCMNnxzvzcmxMzvmzbBmcnczxMmzczxmCbxxMnmzXMNnxzvzcmxMzvmzbBmcnczxMmzczxmCcznVvnxvcbzmxczbCNmbCCNxcvzvnCncbCMNccCxnVmzmBcmCNXCMnZNCmcXNcnxxbzccxzmMVNmxcVbmNvnncmczzvZmXnXc
😄😄
Anikariyam..... Malayalam.... Padam... Kanunna.... Pakisthaniye
Siddique &Lal magic 😍👍
റാവുത്തർ എൻട്രി സീൻ കണ്ടപ്പോ ഒരു കാര്യം മനസ്സിലായി , റോളെക്സിന്റെ ആശാൻ റാവുത്തർ ആണെന്ന് (റാവുത്തറിന്റെ നെഞ്ചിലെ തേളിന്റെ പടം )
😂🤝
Rolex okke new gen
മോഹൻലാൽ🙏
ഇതാണാ രേഖ....ശങ്കരാടിയുടെ യലോഗ്
Eth kand veendum a film Kanan poyavar undo.
Ilove you siddiq ikka😍😍😍😘😍😘❤
സഖറിയാ ബസ്സാറിലെ ആ സ്ഥലത്താണ് ഇപ്പോൾ മിലട്രി ക്യാന്റിൽ പ്രവർത്തിക്കുന്നത്
It will be nice if u include those clips as he describe those sequence
Copyright issue
We have heard of Making videos. When Siddique sir is narrating it is Making Audio 😀
So many thing to learn from this video ...
Fantastic Episode’s 👍👍
Excellent sidhique sir
🌹🌹🌹🌹🌹🌹🌹🌹🙏
🌹🌹🙏🙏🙏🙏🙏🙏🙏
Unsung ഹീറോ,, s. ബാലകൃഷ്ണൻ ❤
❤️ Was waiting
Lallettan🤩
ബാലകൃഷ്ണൻ സാറിന്, ഒരു അവസരം കൂടി കൊടുക്കാമായിരുന്നു. അദ്ദേഹം അത് ആഗ്രഹിച്ചിരുന്നു, ലാൽ ഒരു സിനിമ കൊടുക്കാം എന്ന് പറഞ്ഞിട്ട് വാക്ക് അവസാനം മാറ്റി എന്ന് അദ്ദേഹം തന്നെ പറഞ്ഞിരുന്നു..
ആകെ സിദ്ദിഖ് ലാൽ മാത്രമേ പുള്ളിക്ക് അവസരം കൊടുത്തിട്ടുള്ളൂ.
റാവുത്തർ വന്നു വാതിലിൽ നിൽക്കുന്ന ആ ഒരു രംഗം ... അതുമതി..
Raavuthar in door Shot 🔥🔥🔥 Entry 💪
വിയറ്റ്‌നാം കോളനിയിൽ ഞാൻ വീഴുന്നത് കണ്ടിട്ട് നിങ്ങളെല്ലാം ചിരിച്ചില്ലേ. അതിന്റെ നടുവ് വേദന എനിക്കിപ്പോഴുമുണ്ട് എന്നാണ് കള്ള ഇന്നസെന്റ് പറഞ്ഞത് 😁
ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ അനുഭവങ്ങൾ കുറച്ചുകൂടെ deep ആയിട്ട് പറയുമോ
👌👌vannallo vanamalaa.....
Sir please tell about music in your films.......they are amazing music
1st
@sgk kindly involve priyadarsan sir as well
Enlighted man, 🙏🌴🌴🐧🐧🐧🐧
സിദ്ധിക്ക് ക്കാ 😍😍😘😘love u
പി ഡി സി കാലത്ത് കണ്ടതാ
Crowd scene കണ്ടു ശ്വാസം മുട്ടി പോയി
Superó
In hariharnagar, god father okke ethrayo pravishyam theateril poyi thanne kandu.. Vietnam colonyyum theateril poyi kandu ,, pakshe lallettante padam aayittu koodi athu athrakku annu kalathu thrill adipichilla.. ennalum athokke geevithathinte Suvarna kalam aayirunnu.. orikkalum thirichu kittanavatha kutti kalam..
സിദ്ദിഖ് സാർ ഉടനെയെങ്ങും എപ്പിസോഡ് അവസാനിപ്പിക്കല്ലേ
Avatar 2,3 വരുന്നു.. Vietnam colony series എന്നാണ് വരിക🔥🔥🔥
Come back sir with another super hit movie
ഹായ് 👍👍👍
സ്ഥിരം കാണുന്നവർ ഇവിടെ കമോണ്
സിനിമ രംഗങ്ങളൊക്കെ പറയുമ്പോൾ കുറച്ചു കുറച്ചു വീഡിയോ ഭാഗങ്ങൾ കാണിക്കണം
Part -22 ?
കോഴിക്കോട് ബ്ലൂ ഡയമണ്ട് ൽ നിന്നും കണ്ട സിനിമ "വിയറ്റ്നാം കോളനി"
വിയറ്റ്നാം കോളനി 😍🙂❤️
🔥🔥🔥
അതെന്താണ് എല്ലാ പടങ്ങളുടെ പേരുകളും ഇംഗ്ലീഷിൽ..
Vietnam Colony valiya laabham undakkiyilla enna kettathu. Jagadishinte Sthalathe Pradhana Payyans irangiyappol pala theatresil ninnu Vietnam Colony maatti Sthalathe Pradhana Payyans irrakki. Angane Siddique-Lal low budget Kabooliwala cheythu Vineeth, Jagathy, Innocentine vechu. Athu nalla hit aayi.
Vietnam colony was a super duper hit.
It was remade in tamil also
@@funnfact4139 Superhit ennu vechal budgetinte iratti kaashu producerinu thirichu kitti. Aa timeilu big budget cinemakalkku cheriya laabhame undaku. So, budget profit ratio vechu Vietnam Colony superhit alla. Athinte Tamil remake flop aayirunnu. Budget profit ratio vechu Jagadish cinemakalkkayirunnu valiya laabham. 25 lakhsinu thaazhe budget and almost a crore profit. Mohanlal, Mammooty cinemakalkku 15-20 lakhs maatram aayirunnu profit aa timeil. Suresh Gopikku Thalastan, Ekalavyan, Commissioner profit, Lelam vare baakki ellaam loss.
മോഹൻലാലിന്റെ നാടോടി ഡിസംബർ 23നും വിയറ്റ്നാം കോളനി ഡിസംബർ 22നും റിലീസ് വിയറ്റ്നാം കോളനി മെയിൻ സെന്റർ 100 ദിവസം. തിരുവനന്തപുരം എറണാകുളം തൃശൂർ 150ദിവസം
@@SudheerKumar-ky4zw Athinu?
ഫ്തൂ...... ലാലേട്ടന്റെ ഈയിടെ ഇറങ്ങിയ ഐസ് സ്ക്രീമിന്റെ പരസ്യം കണ്ട് സിനിമ മാത്രമല്ല ഐസ് സ്ക്രീം തന്നെ വെറുത്തു പോയ ഞാൻ....
Ninakoke age ayile.. eni ice cream kazhikanda
@@charlicharli3903 reply polichh 😂😂
@@charlicharli3903 ഹി ചങ്ങാതീ. പാവം ലാലേട്ടന് വളരെയധികം പ്രായമായി എന്ന് സമ്മതിച്ചു. പക്ഷേ ഐസ് ക്രീം തീറ്റ നിർത്തികൂടേ എന്ന് അദ്ദേഹത്തോട് പറയണോ.
തിന്നോട്ടെ. പരസ്യത്തിൽ നടിക്കേണ്ടതില്ലായിരുന്നു ല്യോ.
🤣😜
മഹേഷ് പറഞ്ഞത് സത്യം മാണ്, അ പരസ്യം ഞാൻ കണ്ടു ഡാൻസ് മോശം ആയി തോന്നി ഒരു മാതിരി തുള്ളൽ പോലെ... ലാലേട്ടൻ അങ്ങനെ മോശം മായ പരസ്യം ചെയുമ്പോൾ ഇഷ്ടം ഉള്ളവർ കുറ്റം പറയും, അല്ലാതെ എന്ത് കാണിച്ചാലും അത്ഭുതം എന്ന് പറയാൻ പറ്റുമോ ?
Mahesh.... സത്യം 👍👍👍👍
Ithilenkilum music directore mention cheythallo❤️
മാന്നാർ മത്തായിയുടെ ഡയറക്ഷൻനെപ്പറ്റി കുറെ അഭ്യൂഹങ്ങൾ ഉണ്ട്..
Wikipediayil Mani c kappan aan director enn kanikkunnath
@@afridbacker2142 🤣
അത് സിനിമയിൽ എഴുതി കാണിക്കുന്നത് തന്നെ ആണല്ലോ.
🤝
@@SabuXL അത് തെറ്റാണന്നാണ് ഞാൻ ഉദേശിച്ചത്..
@@sijochankan ഓ ശരി.
👏 🤝
😊😊😊😊
Siddique Mohanlal-ine kurichu parayumbol vaachalanakunnu
Vietnam colonyil lalettan veezhunna scene indo ????
എല്ലാ സിനിമകൾക്കും English titles ഇടാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം ഉണ്ടോ?
Kabuliwala Hindi ayirunnu
@@praveenchandran8526 അരിയെത്ര പയറഞ്ഞാഴി.
😂
( ഒരു തമാശ പറഞ്ഞതാണ് ട്ടോ ചങ്ങാതീ 👍🏼)🤝
പണ്ട് ലാല്‍ ഒരു interview ല്‍ പറഞ്ഞത് പണ്ട് മുതലേ ഇവര്‍ ഇംഗ്ലീഷ് സിനിമ സ്ഥിരമായി കാണും ആയിരുന്നു.. അതാണ് കാരണം എന്ന്
👍👍👍👍❤️
Wooo
Vietnam colony hit ano?
തീർച്ചയായും ചങ്ങാതീ. പക്ഷേ മഹാ ഓളം ഉണ്ടാക്കിയില്ല. ഇദ്ദേഹം പറഞ്ഞതു പോലെ , ഭൂ മാഫിയ , അക്കാലത്ത് മലയാളികൾക്ക് അത്ര പരിചയം ഇല്ലല്ലോ.
🙄🤝