Siddique 38 | Charithram Enniloode 2209 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @jeminijemini6934
    @jeminijemini6934 ปีที่แล้ว +340

    ഇദ്ദേഹം നമ്മളെ വിട്ട് പോയതിന് ശേഷം ആരൊക്കെ ഈ എപ്പിസോഡ് കാണുന്നുണ്ട്? 😢😢😢😢

  • @faisaloti
    @faisaloti ปีที่แล้ว +18

    ആദരാഞ്ജലികൾ 😢. എത്രയോ ദിവസങ്ങളിൽ പ്രവാസ ലോകത്ത് ഉറക്കം കിട്ടാതെ ഉഴറുമ്പോൾ ഇദ്ദേഹത്തിൻ്റെ സഫാരി ചാനലിലെ വീഡിയോസ് കാണും, കേട്ട് കേട്ട് ഉറങ്ങും.. പച്ചയായ മനുഷ്യൻ.. അസാധ്യ ഫിലിം മേകർ.. യാത്രാമൊഴി😢

  • @younuskk4921
    @younuskk4921 ปีที่แล้ว +24

    ദീപക് ദേവിന് പിന്നിൽ ഇങ്ങനെ ഒരു കഥയുള്ളത് അറിയില്ലായിരുന്നു, ദീപക് ദേവിന്റെ ഉയർച്ചയുടെ പിന്നിൽ ഇക്കയുടെ ചെറുതല്ലാത്ത പങ്ക് ഉണ്ട് 👍

  • @jobymichael8685
    @jobymichael8685 2 ปีที่แล้ว +49

    ഒത്തിരി മനുഷ്യരുടെ കഴിവുകൾ തിരിച്ചറിഞ്ഞു അവരെ കലാ ജീവിതത്തിൽ വിജയിപ്പിച്ച മനുഷ്യൻ സർ ബിഗ് സല്യൂട് 👍❤🙏🙏

  • @Tikka-draw
    @Tikka-draw 2 ปีที่แล้ว +112

    Sir ന്റെ കഥകൾ 200 എപ്പിസോഡ് കടക്കുന്നത് ഒരിക്കലും അതിശയം അല്ല....എത്ര കേട്ടാലും മതിയാവില്ല . എല്ലാവിധ ആശംസകളും.... 💐💐💐..

  • @a13317
    @a13317 2 ปีที่แล้ว +211

    ഏത് ഗാനമേള എടുത്താലും വേൽമുരുഗപാടാതെ ആരും അവസാനിപ്പിക്കാറില്ല, ദീപക് ദേവ് 😍

    • @nadeer.farhan
      @nadeer.farhan 2 ปีที่แล้ว +3

      Hey Sauda kara kara 😁 ennalum deepak dev ishtam!

    • @j.tt.4877
      @j.tt.4877 2 ปีที่แล้ว

      അടിച്ചു മാറ്റിയ പഞ്ചാബി പാട്ട് ഉണ്ടാക്കിയ ആളോട് നന്ദി പറ.

    • @Nivedyas215
      @Nivedyas215 ปีที่แล้ว

      ബോഡി ഗാർഡ് സിനിമ എടുത്തപ്പോൾ സിദ്ദിഖ് sir നെ പിന്നിൽ നിന്നും വിഷമിപ്പിച്ചർ ഈ സിനിമയിലൂടെ വൻ മുന്നേറ്റ മുണ്ടാക്കി..

    • @jojovarghese8292
      @jojovarghese8292 ปีที่แล้ว

      Awe

    • @Manu-p8r
      @Manu-p8r ปีที่แล้ว +1

      A r rahmanu 2 shishyanmarudu malayalikall 1 Deepak Dec 2 prasanthpillai

  • @shahinaa9844
    @shahinaa9844 ปีที่แล้ว +5

    കലാകാരുകൾ മരിക്കില്ല എന്ന് പറയുന്ന തിന്റെ ഒരു അനുഭവം ആണ് ഇത് കാണുമ്പോൾ എനിക്ക് തോനുന്നു അദ്ദേഹം മരണപെട്ടു എന്ന് തോന്നുന്നില്ല 😔😔😔😔അള്ളാഹു അദ്ദേഹതിന് സ്വർഗ്ഗംകൊടുത്തു ആഹിറo വിശാല മാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻ആമീൻ ആമീൻ Ya റബ്ബിൽ ആലമീൻ

  • @Withlove001
    @Withlove001 2 ปีที่แล้ว +174

    ദൈവത്തിന്റെ വാക്ക് ആരുടെ നാവിൽ കൂടിയ പുറത്ത് വരിക എന്ന് അറിയാൻ പറ്റില്ല. അന്ന് താങ്കൾ ആയിരുന്നു ദീപുവിന്റെ ദൈവ വാക്ക് 🥰🥰

    • @shiningstar958
      @shiningstar958 2 ปีที่แล้ว +12

      ദീപുവിൻ്റെ കഴിവ് കണ്ടു സിദ്ദീഖ് പ്രോത്സാഹിപ്പിച്ചു AR Rahman practice ചെയ്യാൻ chance കൊടുത്തു . അവസാനം ചുളുവിൽ എവിടെയും ഇല്ലാത്ത ദൈവം ഇതിന് ഇടയിൽ ചുളുവിൽ കേറികൂടിയിരിക്കുന്ന് 😂😂

    • @sandrosandro6430
      @sandrosandro6430 2 ปีที่แล้ว +6

      @@shiningstar958 ഇനി അതുമെ കേറി പിടിക്കണതെന്തിനാ. അതൊക്കെ ഓരോരുത്തരുടെ അതുകൊണ്ട് ഗുണവും ദോഷവും അയാളനുഭവിച്ചോട്ടെ. ദൈവവും പറഞ്ഞ് പുറത്ത് ശല്യമുണ്ടാക്കാതിരുന്നാൽ മതി.

    • @Withlove001
      @Withlove001 2 ปีที่แล้ว +5

      @@shiningstar958 ദൈവം എന്നാൽ വായിൽ നിന്നും വന്ന നല്ല വാക്കുകൾ എന്നാണ് അർത്ഥം ആക്കിയത് ... അതെന്താ ദൈവം നല്ല വക്കിൽ കൂടി വരില്ലേ

    • @shiningstar958
      @shiningstar958 2 ปีที่แล้ว

      😀😀 വണ്ടിയിടിച്ച് ചത്താൽ ദൈവം നേരത്തെ വിളിച്ചു ഇനിയിപ്പോ ഒരു കാല് പോയാൽ ഒരു കാലല്ലേ പോയുള്ളൂ ദൈവം കാത്തു .ദൈവം is great. അവൻ തൂണിലും തുരുമ്പിലും തീട്ടത്തിലും ഉണ്ട് .മലരൻ

    • @Withlove001
      @Withlove001 2 ปีที่แล้ว +1

      @@shiningstar958 അല്ലടാ ഊവേ.. നിനക്കിപ്പോ വെള്ളം കുടിക്കാൻ ദാഹിച്ചു നിന്നപ്പോൾ വെള്ളം തന്നവൻ അല്ലെ ദൈവം.. വിശപ് ഉണ്ടായപ്പോൾ ആഹാരം തന്നവൻ അല്ലെ ദൈവം.. അങ്ങനെ ആണ്‌ ദൈവം വരിക

  • @sahirpps6252
    @sahirpps6252 2 ปีที่แล้ว +219

    കേരളത്തിൽ ഏറ്റവും കൂടുതൽ ഓടിയ സിനിമയുടെ സംവിധായകൻ
    ഹിന്ദിയിൽ പോയി 100 കോടി ക്ലബ്ബിൽ കഴറിയ ആദ്യ മലയാളി ഡയറക്ടർ
    സിദ്ധിഖ് സാർ ❤️‍🔥

    • @SumeshsubrahmanyanSumeshps
      @SumeshsubrahmanyanSumeshps 2 ปีที่แล้ว +2

      യെസ്

    • @Babaki
      @Babaki 2 ปีที่แล้ว +1

      അത് priyan അല്ലേ

    • @devilkiller806
      @devilkiller806 2 ปีที่แล้ว +16

      @@Babakiഏത് കാര്യത്തിലാണ് നിങ്ങൾ ഉദ്ദേശിക്കുന്ന പ്രിയദർശൻ സിദ്ദിഖിനെക്കാൾ മുന്നിൽ നിൽക്കുന്നത്
      ഇവിടെ മുകളിൽ പറഞ്ഞ വ്യക്തി ഉദ്ദേശിച്ചത് ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാളം സിനിമയും ഫസ്റ്റ് നൂറുകോടി ക്ലബ്ബിൽ കയറിയ സംവിധായകൻ സിദ്ധിക്കാണ്. കേരളത്തിലെ ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാളം സിനിമ ഗോഡ് ഫാദർ ആണ് അതേപോലെ ആദ്യം നൂറുകോടി ക്ലബ്ബിൽ കയറിയ ഡയറക്ടർ സിദ്ദിഖ് ആണ് ബോഡിഗാർഡിന്റെ ഹിന്ദി പതിപ്പ് 100 കോടിക്കു മുകളിൽ കളക്ഷൻ നേടിയിട്ടുണ്ട്.

    • @mohammedalthaf7093
      @mohammedalthaf7093 ปีที่แล้ว

      @@Babakisiddiq anu

    • @shamnadj8011
      @shamnadj8011 ปีที่แล้ว

      First 200 crore...

  • @24vishnunair
    @24vishnunair 2 ปีที่แล้ว +64

    സാക്ഷി ഭാവത്തിൽ ആണ് ഇദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുന്നത്... അത് കൊണ്ട് തന്നെ കേട്ടിരിക്കാൻ നല്ല സുഖമാണ്.... മേനി പറച്ചിലിന്റെ പുകച് തികട്ടൽ ഇല്ല...

  • @riyazboss8918
    @riyazboss8918 2 ปีที่แล้ว +53

    വേൽമുരുക, പറയാതെ അറിയാതെ ഈ രണ്ട് പാട്ടുകൾ മാത്രം മതി ദീപക്ക് ദേവിന്റെ പവർ മനസ്സിലാക്കാൻ 🥰🥰🥰❤️💪ഇന്നും ജനമനസ്സുകളിൽ ഈ രണ്ട് പാട്ടുകളും ഒഴുകികൊണ്ടിരിക്കുന്നു

    • @vipinb3198
      @vipinb3198 ปีที่แล้ว

      ഞാനുണ്ട് 👍

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +62

    ദീപക് ദേവ് 😍
    അടിപൊളി musician 👌👌👌

  • @BibinVenugopal
    @BibinVenugopal ปีที่แล้ว +10

    വളരെ തിരക്കുള്ള AR റഹ്മാൻ ദീപു പോയ ആ സമയത്ത് വീട്ടിൽ ഉണ്ടായതും ഒരു നിമിത്തം. When you want something, all the universe conspires in helping you to achieve it

  • @user.shajidas
    @user.shajidas 2 ปีที่แล้ว +40

    പല കാര്യങ്ങൾ കേട്ടതിൽ നിന്നു സിദ്ധിക്കിൽ കലാ ദേവ സാന്നിധ്യം ഒളിഞ്ഞിരിപ്പുണ്ട് കണ്ടെത്തൽികളും ,കടന്നു വരവുകളും ഏറെ കൗതുകം നൽകുന്നു 🌹

  • @sreeragssu
    @sreeragssu 2 ปีที่แล้ว +137

    ദീപക് ദേവ് career ന്റെ തുടക്കത്തിൽ തന്നെ ഒരുപാട് super ഹിറ്റ്‌ പാട്ടുകൾക്ക് സംഗീതം നൽകിയ കലാകാരൻ 💕😍
    Chronic bachelor, ഉദയനാണ് താരം, നരൻ etc ഈ സിനിമകളിലെയെല്ലാം പാട്ടുകൾ എന്നും ഇഷ്ടം... 🥰

    • @arunvalsan1907
      @arunvalsan1907 2 ปีที่แล้ว +3

      LUCIFER marannu poyo

    • @sreeragssu
      @sreeragssu 2 ปีที่แล้ว +34

      @@arunvalsan1907 e പറഞ്ഞ പടങ്ങളിലെ പാട്ടുകൾക്കു മുന്നിൽ lucifer ലെ പാട്ടുകൾ ഒന്നും അല്ല..

    • @ashiqmy4920
      @ashiqmy4920 2 ปีที่แล้ว +8

      Urumi👌❤

    • @HaneedAnugrahas
      @HaneedAnugrahas 2 ปีที่แล้ว +4

      ഉറുമി

    • @beatyouofficial116
      @beatyouofficial116 2 ปีที่แล้ว +3

      @@sreeragssu അതേ... തീർച്ചയായും

  • @mohamedshihab5808
    @mohamedshihab5808 2 ปีที่แล้ว +95

    ഈ എപ്പിസോടോടുകൂടി നമുക്ക് ഉറപ്പിക്കാം സ്നേഹവും വിനയവുംആണ് ഈ മനുഷ്യന്റെ ശക്തി

  • @basheermahamood7031
    @basheermahamood7031 2 ปีที่แล้ว +10

    എത്രയോ കലാകാരന്മാർ ജീവിത പ്രാരാബ്‍ദം കൊണ്ട് പ്രവാസി ആയിജീവിതം നയിക്കുന്നു.

  • @tajupilakeel5674
    @tajupilakeel5674 ปีที่แล้ว +5

    നിങ്ങൾ ഒരുപാട് ആൾക്കാർക്ക് ജീവിതം നല്ല വൈത്തിരി ആക്കി കൊടുത്ത്

  • @nas_07
    @nas_07 2 ปีที่แล้ว +57

    എപ്പിസോഡിനായ് കാത്തിരുന്നവർ
    ❤❤❤
    50 എപ്പിസോഡ് കഴിഞ് നിർത്തുന്ന കാര്യം ആലോചിച്ചാൽ മതി 😊

  • @becareful-x7t
    @becareful-x7t 2 ปีที่แล้ว +16

    ബോഡിഗാർഡിലെ സെറ്റിലെ കാര്യങ്ങൾ ഒരിക്കലും മറക്കില്ല
    ഒരുപാട് ഫുഡ് അടിച്ചിട്ടുണ്ട്
    യൂണിറ്റുകാർക്കുള്ള ഭക്ഷണം കഴിച്ചു കഴിയാഞ്ഞ് ഞങ്ങൾ ബുദ്ധിമുട്ടി

  • @dizanm7851
    @dizanm7851 2 ปีที่แล้ว +34

    നയൻ മലയാളത്തെ ഒരിക്കലും മറക്കില്ല

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +4

      അതെ,.. കൂടെകിടക്കാൻ തിരഞ്ഞെടുത്തത് മറുനാടൻമാരെയാണെങ്കിലും!!😋

    • @spdrg86
      @spdrg86 ปีที่แล้ว

      @@ismailpsps430 🤦🏻‍♀️🤌

  • @kunjustories
    @kunjustories 2 ปีที่แล้ว +30

    നിങ്ങൾ ഒടുക്കത്ത പോസിറ്റിവ് വൈബ് ആണ് ചേട്ടാ 😍😍🥰

  • @AjayKumar-rm8wv
    @AjayKumar-rm8wv 2 ปีที่แล้ว +25

    ഈ എപ്പിസോഡ് വളരെ വളരെ മനോഹരമാണ് .

  • @sweetdoctor3367
    @sweetdoctor3367 2 ปีที่แล้ว +111

    ബോഡി ഗാർഡിന്റെ തമിഴ് വേർഷൻ ഇറങ്ങുന്നു എന്നറിഞ്ഞപ്പോ ഞാൻ കരുതി, അസിൻ നയൻതാരയെ കടത്തി വെട്ടും ന്ന്.. But later i realised നയൻ‌താര was far better. 👌👌

    • @revanth3508
      @revanth3508 2 ปีที่แล้ว +12

      True . Kareena kapoor in Hindi was v good too .

    • @vinjuvinod7169
      @vinjuvinod7169 2 ปีที่แล้ว +4

      @@revanth3508 kareena kapoor

    • @revanth3508
      @revanth3508 2 ปีที่แล้ว

      @@vinjuvinod7169 thank you . That was a typo error

    • @sajiladilshad6382
      @sajiladilshad6382 2 ปีที่แล้ว +16

      അസിൻ ആ സിനിമ ക്ക് ഒട്ടും മാച്ച് അല്ല. ഓവർ ആണെന്ന് തോന്നി പലപ്പോഴും

    • @sweetdoctor3367
      @sweetdoctor3367 2 ปีที่แล้ว

      @@sajiladilshad6382 yes..

  • @JijuKarunakaran
    @JijuKarunakaran 2 ปีที่แล้ว +31

    3 legends വിദ്യാജി anumalik sir AR ജീ... ആ ഒരു സുഖം feel perfection ദീപക് ബ്രോയുടെ musicil ഉണ്ട്.... ചിത്ര ചേച്ചിയും ജയേട്ടനും പാടിയ ചിത്രമണി ക്കാട്ടിൽ iv ശശി sirnte film ലെ ആ song ഓ വേറെ level

    • @milankrishna8461
      @milankrishna8461 2 ปีที่แล้ว

      Enik valare ishtapetta song aanath

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว

      Over rated songanu ath

  • @jayakrishnan7690
    @jayakrishnan7690 2 ปีที่แล้ว +15

    ലുസിഫെറിലെ ലാലേട്ടന്റെ ഇൻട്രൊ BGM 🔥 ദീപക് ജി ❤️

  • @wilsonalmeda4506
    @wilsonalmeda4506 2 ปีที่แล้ว +29

    You are a great mentor & Deepak dev was lucky to meet you at the right turning point in his life.

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว

      സിദ്ദിഖ് സർ താങ്കളുടെ വാക്കുകൾ അമൃത് പോലെ ❤❤❤നന്മ ഉള്ള മനുഷ്യൻ 🙏❤❤❤❤❤❤❤💕💕💕

  • @satheeshgopi7017
    @satheeshgopi7017 2 ปีที่แล้ว +14

    താങ്കൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ

  • @nikhilpradeep7211
    @nikhilpradeep7211 2 ปีที่แล้ว +82

    "ബോഡിഗാർഡ് " എന്തൊക്കെ വിവാദം ഉണ്ടായാലും അതുപോലൊരു സിനിമ വന്നാൽ ദിലീപ് പഴയ ഫോമിൽ തിരിച്ചു വരും. അത്രെയും നല്ല കഥ ആയിരുന്നു ആ സിനിമയുടെ ❣️

    • @ARMAN-bq6bt
      @ARMAN-bq6bt ปีที่แล้ว +2

      Dileep ini varanda

  • @vidhyarahul
    @vidhyarahul 2 ปีที่แล้ว +120

    Bodyguard was Nayan's comeback movie in Malayalam. Best performance 👌She was the highlight of the movie.

  • @ethanhunt7198
    @ethanhunt7198 ปีที่แล้ว +5

    ഈ എപിസോഡ് കണ്ടപ്പോൾ നേരെ പോയി ദീപക്കിൻ്റെ ഫ്ബി നോക്കിയപ്പോൾ മനസ്സിലായി സിദീക്കിക്ക പറഞ്ഞതൊക്കെ 100% സത്യമാണെന്ന്. RIP Ikka😢

  • @cloweeist
    @cloweeist 2 ปีที่แล้ว +12

    To get the right guidance and to recieve it in the right way is a unique blessing of God. Deepak Dev is blessed in that sense

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +74

    2010 ദിലീപിന്റെ വർഷമായിരുന്നു. ബോഡിഗാർഡ്, പാപ്പി അപ്പച്ചാ, കാര്യസ്ഥൻ, മേരിക്കുണ്ടൊരു കുഞ്ഞാട് എല്ലാ സിനിമകളും വിജയമായി. ആഗതനും നല്ല സിനിമ ആയിരുന്നു.

    • @sanoshsanosh3129
      @sanoshsanosh3129 2 ปีที่แล้ว +7

      ബോഡിഗാർഡ്.. അത്ര.. വിജയമായിരുന്നോ... തമിഴിലും.. ഹിന്ദിയും... സൂപ്പർ ഹിറ്റ്‌.. ആയിരുന്നു

    • @harisharis1217
      @harisharis1217 2 ปีที่แล้ว +1

      @@sanoshsanosh3129 ഹിറ്റ് ആയിരുന്നു

    • @anusitharan5803
      @anusitharan5803 2 ปีที่แล้ว +1

      Yes chokkamela

    • @ARMAN-bq6bt
      @ARMAN-bq6bt ปีที่แล้ว +3

      Ellam Shari but dileepine verukkunnu

  • @sajansajan9800
    @sajansajan9800 2 ปีที่แล้ว +43

    സിദ്ദിഖ് സാർ നിങ്ങളുടെ ഗോഡ്ഫാദറും റാംജിറാവു ഹരിഹർ നഗർ ഉം കണ്ട് ആവേശം കയറി ആളുകളാണ് ഞങ്ങൾ ഇപ്പം നിങ്ങളുടെ സിനിമകൾ അത്ര ആവേശം തീരുന്നില്ല നല്ല ഒരു സിനിമ ചെയ്യണം

  • @thomasabraham8083
    @thomasabraham8083 ปีที่แล้ว +1

    Your Guidance and Deepus effort and passion made him to grow in his field . Miss you

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +23

    ബോഡിഗാർഡ് പോലെത്തന്നെ അതിലെ ഔസേപ്പച്ചൻ സാറിന്റെ പാട്ടുകളും ഗംഭീരമായിരുന്നു. അത്രയ്ക്ക് നല്ല കഥ ആയിരുന്നു ബോഡിഗാർഡിന്റെ. ഒരു വെറൈറ്റി പ്രണയകഥ ആയിരുന്നു ബോഡിഗാർഡ്.

  • @rabidmusic-hub
    @rabidmusic-hub 2 ปีที่แล้ว +9

    ഞാൻ 4 ടൈം ar റഹ്മാൻ കാണാൻ പോയിട്ടു ഒരു പ്രാവിശ്യംപോലും കാണാൻ എനിക്ക് പറ്റിയിട്ടില്ല അസിറ്റൻഡ് അയ് വോർക് ചെയ്യാൻ വേണ്ഡി.
    ദീപു മ്യൂസിഷൻ ആവുമെന്ന് ദെയ്‌വം വിദിച്ചിട്ടുണ്ട്
    അതുകൊണ്ടാണ് ar കാണാൻ പറ്റിയത് അല്ലങ്കിൽ ഒരിക്കലും റഹ്മാനെ കാണില്ല..
    ഭാഗ്യം അതാണ് ഒരുമനുഷ്യന് ആദ്യം വേണ്ടത് എന്ന്
    ഞാൻ മനസിലാക്കിയത്
    കഴിവ് അല്ല... 😊

  • @sandeep4257
    @sandeep4257 2 ปีที่แล้ว +21

    Johny sagarika ആണ് ബോഡിഗാർഡ് എന്ന ആ സിനിമയുടെ ഷൂട്ടിംഗ് നിർത്തിവെച്ച നിർമ്മാതാവ്.. എന്നിട്ട് മോസ് & ക്യാറ്റ് എന്ന സിനിമയുടെ പുറകേ പോയി..ആ സിനിമ എട്ട്‌ നിലയിൽ പൊട്ടുകയും ആ പൈസ ബോഡി ഗാർഡ് എന്ന സിനിമയിലൂടെ തിരിച്ചു പിടിക്കുകയും ചെയ്തു.. അങ്ങേരൊക്കെ ഇപ്പോൾ എവിടെ ആണാവോ.. ഇതുപോലുള്ള പൈസയുടെ അഹങ്കാരം കാണിച്ചവന്റെയൊക്കെ അഡ്രസ് പോലുമില്ല ഇപ്പോൾ

    • @leftraiser699
      @leftraiser699 2 ปีที่แล้ว +3

      മെഡിക്കൽ ഷോപ്പ്

  • @Arunnn8899
    @Arunnn8899 2 ปีที่แล้ว +99

    നയൻസ് മലയാളത്തിൽ നിന്നിരുന്നേൽ വെറും സീറോ ആയി, ഇപ്പൊ ഏതെങ്കിലും അടുക്കളയിൽ പാത്രം കഴുകി ജീവിതം ജീവിക്കേണ്ടി വന്നേനെ...! നയൻ‌താര ❤️❤️❤️❤️

    • @muniairu7322
      @muniairu7322 2 ปีที่แล้ว +6

      Sathyam. Avare malayalathil angeekarikkathe poyene. Avaru inn ee heights IL ethiyapol malayaleekal fayankara afimanavum pukazhthalum. Athupole thannaya asinte karyavum. Malayalam il ninn poyathode avarum ariyapedunna oru actress aavan patty.

    • @sameers3581
      @sameers3581 2 ปีที่แล้ว +1

      എന്തായാലും അഭിനയിക്കാൻ അറിയില്ല. വൻ ദുരന്തം നടിയാണ്

    • @abdulwahabra
      @abdulwahabra ปีที่แล้ว

      ഒരിക്കലും അല്ല..
      നയൻസ് മലയാളികളോട് ചെയ്തത് ശെരിയല്ല.
      നയൻസിനെ ഹിറ്റ്‌ ആക്കിയത് മലയാളികളാണ്. എന്നിട്ട് മലയാളികളോട് അവർക്കു പ്രതിബദ്ധത ഇല്ലാ.
      പിന്നീട് മലയാളികളെ ചതിച്ചു കൊണ്ട് നയൻസ് കല്യാണം കഴിച്ചത് തമിഴൻമാരെ....
      ഇതൊന്നും ശെരിയല്ല...

    • @hisham3365
      @hisham3365 ปีที่แล้ว

      ​@@muniairu7322അതിന് കാരണം എന്താണെന്ന് വെച്ചാൽ ആദ്യം കമൻ്റ് ഇട്ട ആളെ പോലെ ആരും കേരളത്തിൽ ഒരു നടിയെയും അടുക്കളയിൽ പിടിച്ച് ഇടുന്നത് കൊണ്ടല്ല....malayalam film industry oru ചെറിയ ക്യാൻവാസിൽ ഒതുങ്ങുന്ന industry ആണ് അത്കൊണ്ട് തന്നെ ആരേയും ഇന്ത്യ മുഴുവനും അറിയുന്നില്ല....big M's നേ പോലും മിക്കവർക്കും അറിയില്ല ഇപ്പോ all india reach കിട്ടി കൊണ്ടിരിക്കുന്നു....ഇപ്പോ pan indian movies ഉള്ളതു കൊണ്ട് പണ്ടത്തെ പോലെ അല്ല അത്യാവശ്യം wide range അറിയുന്നു eg. dq,fahad Prithvi (പൃഥ്വിയെ പണ്ട് തൊട്ടേ അറിയാം നോർത്തിൽ ഒക്കെ...ഇപ്പോഴാണ് കൂടുതൽ റീച്ച് കിട്ടിയത്) അതാണ് മനസ്സിലാക്കേണ്ടത്.....അല്ലാതെ അടുക്കളയിൽ പിടിച്ചിടും ബാത്ത്റൂമിൽ പിടിച്ചിടും എന്നൊന്നും പറയുന്നത് എന്തോന്ന് logic ആണ്

    • @Mani4321-i3v
      @Mani4321-i3v 3 หลายเดือนก่อน

      പ്രിയ വാറിയർ കണ്ടില്ലേ ആദ്യം മലയാളികൾ കുറെ പൊക്കി പിടിച്ചു അവർ തന്നെ താഴെ ഇട്ടു ഒരു ജാതി സ്വഭാവം ആണ് ​@@muniairu7322

  • @Sreehari-xs6cn
    @Sreehari-xs6cn 5 หลายเดือนก่อน +1

    സൽമാൻ ഖാൻ ന്റെ ബോഡിഗാർഡ് ആണ് എനിക്ക് ഇഷ്ടം ♥️

  • @nikilkrrishna288
    @nikilkrrishna288 2 ปีที่แล้ว +31

    Nayanthara's career best BODYGUARD! ❤

    • @abdulwahabra
      @abdulwahabra ปีที่แล้ว

      ഒരിക്കലും അല്ല..
      നയൻസ് മലയാളികളോട് ചെയ്തത് ശെരിയല്ല.
      നയൻസിനെ ഹിറ്റ്‌ ആക്കിയത് മലയാളികളാണ്. എന്നിട്ട് മലയാളികളോട് അവർക്കു പ്രതിബദ്ധത ഇല്ലാ.
      പിന്നീട് മലയാളികളെ ചതിച്ചു കൊണ്ട് നയൻസ് കല്യാണം കഴിച്ചത് തമിഴൻമാരെ....

  • @RaviA-ok2tt
    @RaviA-ok2tt ปีที่แล้ว +2

    ഞാൻ തിയേറ്ററിൽ പോയി കണ്ട ആദ്യ സിദ്ദിഖ് ലാൽ സിനിമ 🌹കാബൂളിവാല 🌹

  • @RealCritic100
    @RealCritic100 2 ปีที่แล้ว +16

    Legend Siddhique Sir. Sir Comedy you tried to say in Chronic bachelor doesn't work out as you said. Especially that alcoholic.Good to hear from the great comedy movie director .

  • @qwerty3416
    @qwerty3416 2 ปีที่แล้ว +10

    fasil sir.. that's respect 😊 . and he respects everyone

  • @drsharun4005
    @drsharun4005 2 ปีที่แล้ว +11

    It’s too joyful to hear u speak sir❤

  • @skn2265
    @skn2265 2 ปีที่แล้ว +19

    boadyguard സിനിമ കഴിഞ്ഞിട്ടുള്ള കഥയാണ് കേൾക്കണ്ടത് എല്ലാം വമ്പൻ പരാജയം ആയിരുന്നു ലേഡീസ് ആൻഡ് ജന്റിൽമാനിൽ തുടങ്ങി ബിഗ്ബ്രദർ വരെ

    • @Lalaraja100
      @Lalaraja100 2 ปีที่แล้ว +16

      ഭാസ്കർ ദി റാസ്ക്കൽ വിജയമായിരുന്നു... പക്ഷെ എനിക്കിഷ്ടപെടാത്ത മൂവിയാണ്...

    • @sumii3085
      @sumii3085 2 ปีที่แล้ว +5

      Bhaskar the rascal enikk nalla theater experience thanna movieyanu 2009illanu adhyam poyath ath oru lalettanmovieyanu movie isthapettu but theater experience kittiyilla

    • @leftraiser699
      @leftraiser699 2 ปีที่แล้ว +7

      ഭാസ്കറും കിംഗ് ലയറും നെഗറ്റീവ് റിവ്യൂസ് വന്നിട്ടും സൂപ്പർഹിറ്റായി.

    • @kannan6370
      @kannan6370 2 ปีที่แล้ว +3

      @@Lalaraja100 king liar ഇൽ ആണ് സിദ്ദിഖ് ലാൽ കോംബോ work out ആയത്. ഇവർ ഒന്നിച്ചല്ലേ മാത്രമേ ആ പഴയ ഫീൽ കിട്ടുള്ളൂ

    • @ABINSIBY90
      @ABINSIBY90 2 ปีที่แล้ว

      സത്യം

  • @arunc.v2400
    @arunc.v2400 2 ปีที่แล้ว +9

    ശ്യാമിലിയുടെ ഏറ്റവും വലിയ നഷ്ടം

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +10

    ഒരു ചെറിയ നിമിത്തം ആണ് വലിയ മാറ്റത്തിന് വഴിവെക്കുന്നത് സിദ്ദിക്കയുടെ സത്യമാണ്👌 സത്യമാണ് ജീവിതം മാറി മറിയാൻ നിമിഷങ്ങൾ മതി..
    നയൻസിന്റെ മലയാളം എല്ലാം എടുത്താൽ ഒന്ന് മനസ്സിലാകും കഥ 👌ആനല്ലൊ.ഓ എന്നാലും ആ നിർമാതാവ്🤦🏻‍♀️

  • @sinilalks7270
    @sinilalks7270 2 ปีที่แล้ว +6

    പരസ്യങ്ങൾ ഇച്ചിരി കൂടുതൽ വരുന്നുണ്ടല്ലോല്ലോല്ലേ
    😄
    SGK pls inform ur techy man 😎

  • @chinthujames8817
    @chinthujames8817 2 ปีที่แล้ว +12

    Hello Siddique Sir ‘
    You’re very Kind in nature ❤

  • @tik_tokkies8023
    @tik_tokkies8023 2 ปีที่แล้ว +2

    ജീവിതത്തിൽ ആരാണ് എപ്പോൾ ആണ് നമുക്ക് ദൈവ ദൂതൻ ആകുന്നതു എന്ന് പറയാൻ കഴിയില്ല.

  • @muhammedyasir9180
    @muhammedyasir9180 2 ปีที่แล้ว +5

    Fazil sir charithram enniloodeyil varannwait cheyyunnu....

  • @ExperienceWithPratheeksha
    @ExperienceWithPratheeksha ปีที่แล้ว +5

    Pranamam sir❤

  • @rainbowdiamond7885
    @rainbowdiamond7885 2 ปีที่แล้ว +10

    വാലാഷ്ണാ.... കൊച്ചു കള്ളാ.... ആ വിളിയും ആ കലാകാരനെയും പാടെ മറന്നല്ലോ.... ലവ് മാമുക 🥰🥰🥰

    • @bibinbabu655
      @bibinbabu655 2 ปีที่แล้ว +3

      Poi pazhaya episode kanado

  • @awa-248
    @awa-248 2 ปีที่แล้ว +4

    Happy to know all these stories ❤👍👍

  • @damnwhosethat
    @damnwhosethat 2 ปีที่แล้ว +8

    Thank you Siddique sir.

  • @vibins4240
    @vibins4240 2 ปีที่แล้ว +43

    കോട്ടയം CMS കോളേജിൽ 2009 ഷൂട്ടിംഗ് കണ്ടതോർക്കുന്നു, നയൻതാരയുടെ കാറിനു പിറകെ ഞങ്ങൾ കോളേജ് സ്റ്റുഡന്റസ് ഒക്കെ ഓടിയ ഓട്ടം 😝

    • @vipin_kurinji
      @vipin_kurinji 2 ปีที่แล้ว

      😁

    • @abdulwahabra
      @abdulwahabra ปีที่แล้ว

      ഒരിക്കലും അല്ല..
      നയൻസ് മലയാളികളോട് ചെയ്തത് ശെരിയല്ല.
      നയൻസിനെ ഹിറ്റ്‌ ആക്കിയത് മലയാളികളാണ്. എന്നിട്ട് മലയാളികളോട് അവർക്കു പ്രതിബദ്ധത ഇല്ലാ.
      പിന്നീട് മലയാളികളെ ചതിച്ചു കൊണ്ട് നയൻസ് കല്യാണം കഴിച്ചത് തമിഴൻമാരെ....

    • @snehasudhakaran1895
      @snehasudhakaran1895 ปีที่แล้ว

      😀😀❤️

  • @paaruparuzz831
    @paaruparuzz831 ปีที่แล้ว +10

    നയൻ തരേടെ ഏറ്റവും സൂപ്പർ ഫിലിം ആയിരുന്നു body ഗാർഡ് 😍😍❤️

    • @abdulwahabra
      @abdulwahabra ปีที่แล้ว

      ഒരിക്കലും അല്ല..
      നയൻസ് മലയാളികളോട് ചെയ്തത് ശെരിയല്ല.
      നയൻസിനെ ഹിറ്റ്‌ ആക്കിയത് മലയാളികളാണ്. എന്നിട്ട് മലയാളികളോട് അവർക്കു പ്രതിബദ്ധത ഇല്ലാ.
      പിന്നീട് മലയാളികളെ ചതിച്ചു കൊണ്ട് നയൻസ് കല്യാണം കഴിച്ചത് തമിഴൻമാരെ....

  • @kavithasulo9182
    @kavithasulo9182 ปีที่แล้ว +6

    നയൻ‌താര അതിൽ അഭിനയിക്കുന്നേയില്ലല്ലോ, നല്ല കാസ്റ്റിംഗ് ആയിരുന്നു, heroine ന്റെ കാര്യത്തിൽ, ദിലീപ് 👌

  • @indiafocus6557
    @indiafocus6557 ปีที่แล้ว +4

    അദ്ദേഹം മരിച്ച ദിവസം കാണുന്നു 😔

  • @damodaranudma1515
    @damodaranudma1515 2 ปีที่แล้ว +18

    സിദ്ധിക്ക് കൊടുത്ത ആ ആത്‌മവിശ്വാസമാണ് ദിപുവിന്റെ അന്നത്തെ ശക്തി

  • @vipinvmvipi1738
    @vipinvmvipi1738 2 ปีที่แล้ว +7

    Next episode waiting🤗❤️

  • @syamdevmunroethuruthu1026
    @syamdevmunroethuruthu1026 ปีที่แล้ว

    അമ്മ പുഴയുടെ
    ദീപക് മാജിക്❣️

  • @Vithurakkaran
    @Vithurakkaran ปีที่แล้ว +1

    sir iniyum orupaadu padangal cheyyanam, for the future of malayalam,

  • @rabidmusic-hub
    @rabidmusic-hub 2 ปีที่แล้ว +52

    ഭാഗ്യം ഇല്ലാത്തവൻ ഏതു വാതിൽ ചെന്ന് മുട്ടിയആലും ആ വാദിൽ തുറക്കില്ല... അങ്ങിനെ ഒരുപാടു വാതിൽ മുട്ടിയ ഒരാളാണ് ഞാൻ
    അന്ന് ഞാൻ മനസിലാക്കി ഭാഗ്യം അതാണ് ഒരുമനുഷ്യന് വേണ്ടത് എന്ന്.. 😊

    • @abelmjijoy3330
      @abelmjijoy3330 2 ปีที่แล้ว +3

      വളരെ ശരി ആണ്

    • @abdullatheefparappadan
      @abdullatheefparappadan 2 ปีที่แล้ว +3

      oplen ആയി പറയുന്ന കൊണ്ട് ഒന്നും തോന്നരുത്. നിങ്ങളുടെ കുറിപ്പിൻ്റെ പരിമിധിയിൽ നിന്ന് മനസ്സിലാകുന്നത് നിങ്ങളുടെ നിർഭാഗ്യം വീണ്ടും, വീണ്ടും മുട്ടാൻ പാകത്തിന് പ്രതീക്ഷയുള്ള മനസ്സുണ്ടായില്ല എന്നാണ്.

    • @nijithpalakkad4467
      @nijithpalakkad4467 2 ปีที่แล้ว +5

      കാര്യം തന്നെയാ!!! ലക്ക് എന്നതിലുപരി ടൈം ആണ് നമ്മുടെ ടൈം ഒപോസിറ്റ് ടൈം കറക്റ്റ് ആവണം അപ്പഴേ സെറ്റ് ആവുള്ളു

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว

      @@abdullatheefparappadan ഫിലോചഫി 🤣

    • @ismailpsps430
      @ismailpsps430 2 ปีที่แล้ว +2

      @@abdullatheefparappadan ജീവിതകാലം മുഴുവൻ മുട്ടിക്കൊണ്ടിരിക്കാം

  • @ajoabeythomas4448
    @ajoabeythomas4448 2 ปีที่แล้ว +7

    തിയറ്ററിൽ കണ്ടപ്പോൾ ഒട്ടും ഇഷ്ടപെടാതിരുന്നതും പിന്നീട് ലാപ്പിൽ കണ്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടതുമായ സിദ്ദിഖ് സിനിമ ആണ് ബോഡിഗാർഡ്.. അതിന്റെ കാരണമായി എനിക്ക് തോന്നുന്നത് മലയാളത്തിൽ ഏറ്റവും നന്നായി കോമഡി പടം എടുത്തിട്ടുള്ള സിദ്ദിഖ്ഉം നന്നായി കോമഡി ചെയ്യുന്ന നായകനായ ദിലീപും ഒരുമിച്ചപ്പോ ഞാൻ ഉൾപ്പെടെയുള്ള പ്രേക്ഷകർ ഒരു കിടിലൻ കോമഡി പടം പ്രതീക്ഷിച്ചു..പക്ഷെ റാംജി റാവൂ തൊട്ട് ക്രോണിക് വരെ നോക്കിയാൽ ഒട്ടും കോമഡി ഇല്ലാത്ത പടമാണ് ബോഡിഗാർഡ്.. അതാരിക്കും തിയറ്ററിൽ ആവറേജ് ആയി പോയത്.. ബട്ട്‌ പിന്നീട് ഒരുപാട് ഇഷ്ടമായി.. നയൻസിനെ ആദ്യമായി ഇഷ്ടപെട്ട പടം കൂടിയാണ്...

  • @jithin_dq_9287
    @jithin_dq_9287 2 ปีที่แล้ว +5

    ഞാനും_ലാലും ✨️❤

  • @leogameing9764
    @leogameing9764 ปีที่แล้ว +3

    11 മണിക്ക് ഇത്രയും വലിയ ഒരു സംവിധായകന്റെ set ൽ എത്തുന്ന ദിലീപിന്റെ commetments അപാരം തന്നെ. 7 മണിക്ക് വന്നാൽ പോലും സമയം തികയാത്ത സാഹചര്യത്തിൽ ഈ പാവം മനുഷ്യൻ അടക്കം ഇത്രയും സിനിമാ പ്രവർത്തകർ waits ചെയ്യുമ്പോൾ ഒരു ഉളുപ്പും ഇല്ലാതെ 11 മണിക്ക് വരുന്ന super star നോട് ഒരു ഭാവ വ്യത്യാസവുമില്ലാതെ സഹകരിച്ചവർക്ക് മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്കാരമെങ്കിലും നൽകണമായിരുന്നു .....
    സിദ്ധിഖ് സാറിന്റെ ക്ഷമ അപാരം .......
    അതൊരു ദൈവീക ക്ഷമ ആണ്.

  • @mmanzoormajeed1
    @mmanzoormajeed1 2 ปีที่แล้ว +11

    ഈ ചിത്രം മുതലാണ് പഴയ സിദ്ധീഖ് നിലവാരം പോയത്, ഈ ചിത്രത്തിൻ്റെ സമയത്താണ് മലയാള സിനിമയിലെ ഏറ്റവും വലിയ സംഘടന പ്രശ്നങ്ങൾ തുടങ്ങുന്നതും പിളരുന്നതും, ദിലീപ്, തുളസീദാസ് പ്രശ്നത്തിലൂടെ തുടങ്ങി?

    • @manishsuresh4996
      @manishsuresh4996 ปีที่แล้ว

      Thulasidas issue 2007-2008 muthalaanu

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว

      ​@@manishsuresh4996bodyguard film ന്റെ ഷൂട്ടിംഗ് ഉം അപ്പോൾ ആയിരുന്നു

  • @beatyouofficial116
    @beatyouofficial116 2 ปีที่แล้ว +9

    സൽമാന്റെ bodyguard ന്റെ stories നായി കാത്തിരിക്കുന്നു

  • @m4ali993
    @m4ali993 2 ปีที่แล้ว +10

    ഞാൻ കാത്തിരുന്ന എപ്പിസോഡ് വരുന്നു, Body guard in Hindi experience

  • @anandhurajeev8476
    @anandhurajeev8476 2 ปีที่แล้ว +5

    Deepak dev ❤❤❤

  • @thusharaharilal4807
    @thusharaharilal4807 2 ปีที่แล้ว +3

    U r a great human being

  • @makri2011
    @makri2011 ปีที่แล้ว +5

    RIP Siddique Sir..😪💔🙏

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +2

    ബോഡിഗാഡ് എവിടെ എത്തി ❤️❤️❤️👍🏻👍🏻👍🏻

  • @vijeesht6181
    @vijeesht6181 2 ปีที่แล้ว +11

    മലയാളം ബോഡിഗാർഡും കാവലനും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം നയൻ‌താര ആണ് നയൻ‌താരയുടെ അഭിനയത്തിന്റെ അടുത്ത് പോലും വരില്ല അസിന്റെ അഭിനയം. കാവാലൻ സിനിമയുടെ ഒരു പോരായ്മ എന്ന് പറയുന്നത് അതിൽ നയൻ‌താര ഇല്ല എന്നത് ആണ്

    • @shajikp8941
      @shajikp8941 2 ปีที่แล้ว +1

      അസിൻ ഒന്ന് കെട്ടി.
      നയൻ കൊറേ കെട്ടി

    • @user-de3nm5rb3g
      @user-de3nm5rb3g 8 หลายเดือนก่อน

      ​@@shajikp8941 brocker ayirunno

  • @bluesky-ss1xg
    @bluesky-ss1xg 2 ปีที่แล้ว +8

    D🔥💥💝Nayan 💝BG 💝BGM 😍😘ബോഡി ഗാർഡ് മലയാളത്തിൽ ഹിറ്റ് ആവാതിരുന്നതിന് ഒരു കാരണം തിയറ്റർ സമരമാണെങ്കിലും എനിക്ക് തോന്നിയത് വല്ലാത്തൊരു emotional damage ആയിപ്പോയത് കൊണ്ടാകാം. സിനിമ തീർന്നിട്ടും കണ്ണിൽ നിന്നും കണ്ണീർ ധാരധാരയായി ഒഴുകിക്കൊണ്ടേയിരുന്നു. സിനിമ വളരെ ഗംഭീരമായിരുന്നെങ്കിലും ഒരു വട്ടം കൂടി കാണാനുള്ള ശക്തിയില്ലാത്ത പോലെ. ഇന്നും ആ സിനിമ ആദ്യം കാണുന്ന അതേ feel keep ചെയ്യുന്നു,ഒരംശം പോലും ചോർന്നു പോകാതെ. പിന്നൊരു കാരണം, ആ വർഷത്തെ ദിലീപിൻ്റെ ഹിറ്റ് സിനിമകൾ എല്ലാം throughout comedy films ആയിരുന്നു. ദിലീപ് കരയുന്നത് കാണാൻ അന്ന് പ്രേക്ഷകർക്കും ഇഷ്ടമല്ലായിരുന്നു. Body guard and Godfather both are 🔥 and my all-time favorite.

    • @meee2023
      @meee2023 2 ปีที่แล้ว +5

      Aaru paranju hit aayillennu ...padam super hit ayirunnallo

    • @bluesky-ss1xg
      @bluesky-ss1xg 2 ปีที่แล้ว +1

      @@meee2023 Oh dear, even though it's sad, it was an average movie in the box-office. in my point of view, it's not people didn't like it but people couldn't stand with those highly emotional scenes and experience. അവസാനമായി ഒരു മലയാള സിനിമ കണ്ട് ഞാൻ may be malayalees too കരഞ്ഞത് അപ്പോഴായിരിക്കും. അതിന് ശേഷം highly emotional ആയ ഒരു ഫിലിം വന്നിട്ടില്ല.

    • @meee2023
      @meee2023 2 ปีที่แล้ว

      @@bluesky-ss1xg athe 👍👍

    • @saj6736
      @saj6736 2 ปีที่แล้ว

      Padam avarage ഹിറ്റ്‌ ആയിരുന്നു

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว +1

    Excellent sidhique sir
    🌹🌹🌹🌹🌹🌹🌹🌹🌹
    🌹🌹🌹🌹🌹🌹🌹🌹🌹

  • @sureshkumarkumar643
    @sureshkumarkumar643 ปีที่แล้ว

    11 മണിക്ക് വരുന്ന കുo ഭകർണ്ണൻ ആണ് ഈ പടം പൊളിയാൻ കാരണം

  • @deepavarma8233
    @deepavarma8233 ปีที่แล้ว

    Very interesting

  • @drsharun4005
    @drsharun4005 2 ปีที่แล้ว +5

    Deepak Dev❤

  • @s9ka972
    @s9ka972 ปีที่แล้ว +5

    17:11 നയൻതാര 7 മണിക്ക് വന്നും ദിലീപ് 11 മണിക്കും . Professionalism and Punctuality is a born quality . You can't expect it from cheap people .

  • @winit1186
    @winit1186 2 ปีที่แล้ว +1

    ജോണി സാഗരിഗ മലയാള സിനിമയിൽ നിന്ന് പുറത്തായത് എത്ര നന്നായി.....

  • @benbenxavier8575
    @benbenxavier8575 2 ปีที่แล้ว +12

    നമ്മുടെ നാട്ടിലെ ന്യൂജനറേഷൻ പിള്ളേരീൽ ചിലർ യൂറോപ്പിലും അമേരിക്കയിലും മറ്റും ചെന്ന് ഹോട്ടലിലെ പണികളും അങ്ങനെ ചെറിയ ചെറിയ പണികളും എടുക്കുന്നത് കാണാം നാട്ടിൽ വലിയ സമ്പത്തും കാര്യങ്ങളും ഉള്ളവർ ആയിരിക്കും കൂടുതലും പേരും പക്ഷേ അവർക്ക് അവിടെ ആ പണി ആണെങ്കിലും മതി അവിടെ നിൽക്കണം സിറ്റിസൺഷിപ് എടുക്കണം അത്തരം രാജ്യങ്ങളിൽ പൗരന്മാർ കൊടുക്കുന്ന സുരക്ഷിതത്വത്തിൽ ജീവിക്കണം അതാണ് അത്തരം രാജ്യങ്ങളുടെ പ്രത്യേകത അത് അല്ലേ സ്റ്റേജ് പ്രോഗ്രാമിന് മറ്റും പോയി പലരും മുങ്ങുന്നത്

    • @bennyjoyson8384
      @bennyjoyson8384 2 ปีที่แล้ว +4

      അമേരിക്കയിലെ സുരക്ഷിതത്വത്തെ കുറിച്ച് ഈയിടെയായി ദിവസവും പത്രത്തിൽ വരുന്നുണ്ട്... സ്കൂളിൽ വെടിവെപ്പ്, ബാറിൽ വെടിവെപ്പ്, റോട്ടിൽ വെടിവെപ്പ്, സൂപ്പർ മാർക്കറ്റിൽ വെടിവെപ്പ്!! 😄😅

    • @benbenxavier8575
      @benbenxavier8575 2 ปีที่แล้ว +3

      ചേട്ടാ അത് അമേരിക്കയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് അമേരിക്കയിൽ ചെറിയൊരു സംഭവം നടന്നാലും ലോകം മുഴുവനും അറിയും ഞാൻ പറഞ്ഞത് മറ്റു പല കാര്യങ്ങളാണ് ഇത്തരം രാജ്യങ്ങളിലെ പൗരത്വം ഉണ്ടെങ്കിൽ പല നാടുകളും സന്ദർശിക്കുന്നതിന് വിസ പോലും വേണ്ട പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനം സൗജന്യം അംഗവൈകല്യമുള്ളവർ ആണെങ്കിൽ ജീവിതത്തിൽ പിന്നെ തിരിഞ്ഞു നോക്കണ്ട കാര്യമില്ല അവരുടെ ചെലവ് എല്ലാം വഹിക്കുന്നത് ഗവൺമെന്റ് ആണ് വാർദ്ധക്യ കാലഘട്ടത്തിലും ജീവിതം സുരക്ഷിതം വാർത്തയ്ക്ക് കാലഘട്ടവും ഗവൺമെന്റ് സംരക്ഷണയിൽ ഇത്തരം രാജ്യങ്ങളിൽ പൗരനു ലഭിക്കുന്ന ആനുകൂല്യങ്ങളുടെ നൂറിലൊന്നു പോലും ഇന്ത്യയിലും ഏഷ്യൻ കൺട്രീസ് ലും ഗൾഫുനാടുകളിൽ പോലും ലഭിക്കുന്നില്ല അതുകൊണ്ടുതന്നെ നമ്മുടെ ന്യൂജനറേഷൻ പിള്ളേരീൽ പലർക്കും നമ്മുടെ നാട്ടിലെ കോടീശ്വരനായി ജീവിക്കുന്നതിലും കൂടുതലിഷ്ടം ഇത്തരം നാടുകളിൽ ഒരു കുശിനി പണിക്കാരൻ ആയി ജീവിക്കുന്നത് ആയിരിക്കും

    • @nimithnimzz698
      @nimithnimzz698 2 ปีที่แล้ว

      @@benbenxavier8575 true💯

  • @alexcleetus6771
    @alexcleetus6771 ปีที่แล้ว +4

    Siddik sir r i p 🌹🙏

  • @manuginco3753
    @manuginco3753 2 ปีที่แล้ว +10

    തുടർച്ചയായി വിജയചിത്രങ്ങൾ മാത്രം ഒരുക്കിയിരുന്ന സാറിന് ഒരു ചിത്രം ആദ്യമായി പരാജയപ്പെട്ടപ്പോൾ എന്ത് തോന്നി ? ആ പരാജയത്തെ എങ്ങനെ നേരിട്ടു ? സാമ്പത്തിക പരാജയങ്ങൾക്കപ്പുറം ബിഗ് ബ്രദർ പോലെയുള്ള ചിത്രങ്ങൾ ഒരുപാട് ട്രോൾ ചെയ്യപ്പെട്ടു , അല്ലെങ്കിൽ ഇപ്പോഴും ട്രോൾ ചെയ്യപ്പെടുന്നു. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു ?
    സ്വയം outdated ആയി എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? ചിത്രങ്ങളുടെ പരാജയം ചുറ്റുമുള്ളവരുടെ അങ്ങയോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട് എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ?
    വിജയകഥകൾക്കപ്പുറം പരാജയകഥകളും പറഞ്ഞു കേൾക്കണം എന്നാഗ്രഹിക്കുന്നു

    • @muneerkmd5827
      @muneerkmd5827 2 ปีที่แล้ว

      അത് പറയുമെന്ന് എനിക്ക് തോന്നുന്നില്ല മിക്കവാറും ബോഡിഗാർഡ് വെച്ച് നിർത്തും. അല്ലെങ്കിലും പരാജയ കഥകൾ എന്തിനാ കേൾക്കുന്നത്

  • @devadaramvideovision7128
    @devadaramvideovision7128 2 ปีที่แล้ว +9

    സ്ഥിരം കാണികൾ ഹാജർ ഇട്ടോളീൻ

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว +6

    ഒത്തിരി കൗതുകത്തോടെ കേട്ടു

  • @abuelhan8708
    @abuelhan8708 2 ปีที่แล้ว +16

    Bodyguard songs , epoyum fav 👍

  • @jainjacob3764
    @jainjacob3764 2 ปีที่แล้ว

    God bless you

  • @ഒരുആരാധിക
    @ഒരുആരാധിക 2 ปีที่แล้ว +1

    വെയ്റ്റിംഗ് ആരുന്നു ❤❤

  • @rakheshkc8196
    @rakheshkc8196 2 ปีที่แล้ว +7

    ഫിംഗർ പ്രിന്റ് (2005) എന്ന ചിത്രത്തിന് സർ അല്ലേ കഥ എഴുതിയത്... അതിനെ കുറിച്ച ഒന്നും പറഞ്ഞില്ല...

    • @muneerkmd5827
      @muneerkmd5827 2 ปีที่แล้ว

      സത്യം ആണോ

  • @cloweeist
    @cloweeist ปีที่แล้ว +1

    Wish he could have lived longer

  • @sandhyasr3364
    @sandhyasr3364 ปีที่แล้ว +1

    Z❤

  • @sameermelethil2211
    @sameermelethil2211 2 ปีที่แล้ว +9

    ക്രോണിക് ബാച്ചിലർ ന് ശേശം താങ്കളുടെ പരാജയ സമയം ആരംഭിച്ചു ..

    • @ashiqmy4920
      @ashiqmy4920 2 ปีที่แล้ว +2

      Bodyguard, bhaskar the rascal,fukry

    • @dreamshore9
      @dreamshore9 2 ปีที่แล้ว

      Comedy trend changed after 2005 most were verbal comedy but it has least period

    • @sunilrajanpillaipillai3916
      @sunilrajanpillaipillai3916 2 ปีที่แล้ว +7

      Bodyguard malaylam, hindi
      Kaavalan tamil
      Bhasker the rascal ഇവയെല്ലാം block buster ആയിരുന്നു

    • @ash90175
      @ash90175 2 ปีที่แล้ว +1

      @@sunilrajanpillaipillai3916 bodyguard was just a hit in Malayalam

  • @abinv1635
    @abinv1635 2 ปีที่แล้ว

    Deepak dev anoo

  • @amalmuraleedharan816
    @amalmuraleedharan816 2 ปีที่แล้ว +3

    Your biggest hit is no doubt-DEEPAK Dev!

  • @user-ko9fg6cn6u
    @user-ko9fg6cn6u 2 ปีที่แล้ว +3

    ഒരു മെഗാ ഹിറ്റ് ...sir ൽ നിന്ന് വരും.. Next..ആത് godfatther നും മുകളിൽ ആവും...sure

  • @dubai_voyager
    @dubai_voyager ปีที่แล้ว

    Nayanthara ❤ she is precious 🥳

  • @george2551
    @george2551 ปีที่แล้ว +1

    Miss u sidique