പിള്ള സാറിന് ഉഗ്രൻ എതിരാളിയായിരുന്നു ഫിലോമിന ചേച്ചി....!!! രണ്ടു പേരും തകർത്തു.... സിദ്ദിഖ് ഇക്കയുടെ ഈ എപ്പിസോഡ്സ് തീരുന്നതു ആലോചിക്കാൻ വയ്യ... 🙏🙏 ❤❤❤ പിന്നെ, തിലകൻ ചേട്ടനുമായി പ്രശ്നമില്ലാതിരുന്ന ആരെങ്കിലുമുണ്ടോ..? അത് കാര്യമാക്കേണ്ട...! 😁😁😁😁
അങ്ങയെപോലുള്ള ലെജന്റുകളെ നേരിട്ട് ഒാഡിയൻസിലേക്ക് എത്തിച്ചു തരുന്ന സഫാരി ചാനലിലും സന്തോഷ് ജോർജജു സാറിനും വളരെയേറെ നന്ദി. എത്ര രസകരമാണ് സിദ്ദിക് സാറിന്റേയും ഒാർമ്മകുറിപ്പുകൾ !
പറയാതിരിക്കാന്‍ വയ്യാ!! Story telling ഒരു കഴിവാണ്... ജന്മസിദ്ധമായ ഒരു കഴിവ്.. അതിനും മേലെ ഓര്‍മകള്‍ സൂക്ഷിക്കാന്‍ ഉള്ള കഴിവ്... അപാരം 👍👍👍അതി ഗംഭീര series!! Well done safari TV and Siddique sir!! 👌👌
എന്തൊരു രസം ആണ് ഈ കഥ പറയുന്നത് കേട്ടിരിക്കാൻ... complete relaxation ആണ് ഇത് കേട്ടിരുന്നാൽ കിട്ടുക...Super way of story telling in Simple Language... 🙏🙏❤️❤️
N N പിള്ള സാറും , ഫിലോമിന ചേച്ചിയും കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ ഗുണം ഉണ്ടായി . What professionalism ! എത്ര കാലം കഴിഞ്ഞാലും ആൾകാർ മറക്കാൻ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങൾ
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
അച്ചനായും അമ്മാവനായും ക്കാർന്നോരായും അഭിനയിച്ചുപോന്ന തിലകന്റെ മകൻ വേഷം...വില്ലനായി തകർത്താടിയിരുന്ന ഭീമൻ രഘുവിന്റെ മകൻ വേഷം...ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന വേഷം ഇവയെല്ലാം മലയാളസിനിമ എക്കാലവും ഗോഡ്ഫാദറിൽ കൂടി ഓർമ്മിക്കപെടും 🥰
നിർത്ത് നിർത്ത് ..തുടങ്ങിയപ്പോ തന്നെ ഇഷ്ടപ്പെട്ടില്ലേ 😇😝 സിദ്ദിക്കയുടെ വാക്കുകൾ എല്ലാവർക്കും ഒരു ചിരി സമ്മാനിക്കും..👌 ഇക്കാ പറഞ്ഞ സിനിമ സ്വാന്തനം ആണ് .നെടുമുടി ചേട്ടന്റെ സിനിമ ചരിത്രം full കേട്ടുകഴിയുമ്പോൾ ഒരു ലിസ്റ് ആയി ഈ സിനിമകൾ ഒന്നുടെ കാണണം..
ശ്രീനിവാസൻ സാറിൻ്റെ ഒപ്പം ചരിത്രം എന്നിലൂടെ ഒരുപാട് എപ്പിസോഡുകൾ കാണാനും കേൾക്കാനും ആഗ്രഹമുണ്ട് ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ പൂർവാധികം ശക്തിയോടെ അദ്ദേഹതിന് തിരിച്ചു വരാൻ സാധിക്കട്ടെ 💯🙏🤍💯
എല്ലാവരും മത്സരിച്ചഭിനയിച്ച ചിത്രം, creator's ഇന്റെ ജാഡ ഇല്ലാ എന്നതാണ് നിങ്ങളിൽ കാണുന്ന പ്രത്യേകത അതുപോലെ അന്നത്തെ പ്രേക്ഷകർ സിനിമയെ വിമർശന ബുദ്ധിയോടെ അല്ലായിരുന്നു കാണാൻ വന്നിരുന്നത്. ആ കാലം സിനിമയുടെ പൂക്കാലം ആയിരുന്നു.
ആ best 🙏ലോക സിനിമയെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലല്ലേ.... ഗോഡ് ഫാദർ എന്ന പേരും തീമും തന്നെ കോപ്പി ആണ്... ഫ്രാൻസിസ് ഡി കാപ്പേളയുടെ വിഖ്യാത ചിത്രമാണ് ഗോഡ് ഫാദർ. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കഥ. 🙏
@@shinevalladansebastian7847 ഈ പ്രായത്തിൽ നാടകാചാര്യനെ സിനിമയിൽ അവതരിപ്പിച്ചു എവെർടൈം സ്ട്രോങ്ങ് ഹീറോ ആക്കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്....അതിന് താങ്കളുടെ ലോകസിനിമയിലുള്ള അറിവ് ഒന്നും വിളമ്പണ്ട....
@Shinevalladan Sebastian ഞാൻ പറഞ്ഞതും താങ്കളുടെ മറുപടിയും തമ്മിലുള്ള ബന്ധം? Godfather 1,2,3 ഒക്കെ പല തവണ കണ്ടിട്ടുണ്ട്. Brando, De Niro, Al Pacino എന്നിവരൊക്കെ അതിശയിപ്പിച്ചുട്ടുമുണ്ട്. പക്ഷേ അതൊന്നും അവരുടെ അരങ്ങേറ്റം അല്ലല്ലോ? പിന്നെ ഇംഗ്ലീഷ് ഗോഡ്ഫാദർ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പകയുടെ കഥ അല്ല. താങ്കൾ ഒന്ന് കൂടി മനസ്സിരുത്തി കാണുന്നത് നന്നാവും. മരിയോ puzoyude പുസ്തകം വായിച്ചാലും മതി.
ഗോട് ഫാദറിന് ശേഷം മലയാഇത്തിൽ പിള്ള സർ നാടോടി എന്ന സിനിമയിൽ കൊടൈക്കനാലിൽ പോയി വീണ്ടും മനോഹരമായി അഭിനയിച്ചു നാടോടിയിൽ പാട്ട് രംഗത്തിലും അടിച്ച് പൊളിച്ച് അഭിനയിച്ച് ഫലിപ്പിച്ചു -
ഭീമൻരഘു ചേട്ടന്റെ അച്ഛനാണ് ലോ കോളേജ് പ്രിൻസിപ്പാൾ റോൾ ചെയ്തത്. താൻ അഞ്ഞൂറാന്റെ അല്ല ഏത് ആയിരത്തിന്റെ മകനാണെങ്കിലും എനിക്കൊന്നുമില്ല എന്ന ഡയലോഗ് ആരും മറക്കില്ല
Caption ഇടുന്നത് രണ്ട് episodes ആയിട്ട് തെറ്റി പോകുന്നുണ്ടോ...ഇന്നലെ ഇട്ടത് ഇന്നത്തെ episode ന്റെ caption..ഇന്ന് ഇട്ടേക്കുന്നത് ഇനി വരാനുള്ള episode ന്റെ അല്ലെ 😕
@@VKP-i5i ജാതിബോധം കാണിക്കുന്നവർ മുഴുവൻ സംഘികൾ ആണെന്നൊക്കെ വിചാരിക്കല്ലേ ബ്രദർ. ജാതി ചിന്ത സമൂഹത്തിലും hierarchical ആയ സെറ്റപ്പ് സിനിമയിലും വളരെ ഉണ്ടായിരുന്നു.. അതിൽ കക്ഷി രാഷ്ട്രീയം ആയിട്ട് കാര്യായിട്ട് ബന്ധവുമില്ല.
പിള്ള സാർ അല്ലാതെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ ആരെ വച്ചും ആലോചിക്കാൻ പോലും പറ്റില്ല...... ഫിലോമിന അമ്മ also 🔥🔥🔥......... പകരകരില്ലാത്ത legends.........2 പേരുടെയും swag..... അതിലെ ചെറുപ്പക്കാർ പോലും മുട്ട് മടക്കി നിക്കുന്ന പെർഫോമൻസ് കൾ....അതും ശാരീരിക ബുദ്ധിമുട്ടുകൾ വച്ച് ആണ് അവർ അത് ചെയ്തത് എന്നറിയുമ്പോൾ അവരോടുള്ള ബഹുമാനം കൂടുന്നു . 🔥🔥🔥🔥മലയാളം കണ്ട എക്കാലത്തെയും മികച്ച entertainer..... ഒരിക്കലും മറക്കാൻ പറ്റാത്ത 2 കഥാപാത്രങ്ങളും..... സിനിമ ഉള്ള കാലത്തോളം നിറഞ്ഞു നിക്കും..... Anjooraan v/s ആനപ്പാറ അച്ചാമ... 🔥🔥qq
God father and manichithrathaazhu are the movies I watched most.. tension endhelum vannal I just go for godfather... 💞💞 1 year IL thanne multiple times kaanunnundu.... Vijayaraghavan okay aarunnallo bheeman nu pakaram...njan eppozhum vijaarikkum godfather kkaanumbo....
Sadly no supported him , he had to fight without support . one time it was tirondoram nair caste dominated , see the movies at that time and you will understand 😂
@@VKP-i5i which movie? Mohanlal, maniyan pillai, priyan ആ combo അവർ ഒന്നിക്കുന്ന പടങ്ങളിൽ അവർ എല്ലാവരും കാണും..... കലാഭവൻ മണിക്കും ശ്രീനിവാസനും ജഗതിക്കും ഒന്നും ഇല്ലാത്ത ജാതി വെറി തിലകനോട് മാത്രം ആളുകൾ കാണിച്ചു എന്ന് പറയുന്നത് വലിയ തമാശ ആണ്.....അയാളുടെ കയ്യിലിരിപ്പിനും ധാർഷ്ട്യത്തിനും വേടിച്ചു കെട്ടുന്നതിനു ജാതിയെ കൂട്ട് പിടിക്കേണ്ട.....2 പാവം പിള്ളേരെ അശ്രദ്ധമായി കാർ ഓടിച്ചു ഇടിച്ചു കൊന്നു.... മരിച്ചവരെ പറ്റി കുറ്റം പറഞ്ഞൂട.... എന്നാലും പറഞ്ഞെന്നെ ഉള്ളു... വേറെയും ഒത്തിരി കഥകൾ ഉണ്ട് തിലകനെ പറ്റി....പറയുന്നില്ല...
@@AngelVisionKerala Avarku arkum Itonum Illenu chintikan ulla reason ? Sreenivasan have critized lal and Mani was questioned for his songs , Divya unni didn't act with him because he was black , most 90s movies are anti women and promoted Savarana castist Ajenda, and Anti women statements inculding Mr Lal and Priyan ( ivanmarude story paranjal teerila )😀 ennitu Tilakan matram kuttam paranju njayeekaricha ningalude Mindilum motivation atu Tanne ... shame 2022 ennitum 1915 mindset 😂😂😁 Alpam Ullipu akam....
@@VKP-i5i കലാഭവൻ മണിയുടെ ജാതി ആണ് പ്രശ്നം എന്നോ കറുപ്പാണ് പ്രശ്നം എന്നോ ദിവ്യ ഉണ്ണി പറഞ്ഞോ... അപ്പോൾ കറുത്തവനും വെളുത്തവനും എന്നൊക്കെ തരം തിരിക്കുന്നത് താങ്കളുടെ ഉള്ളിലെ ദളിതൻ അല്ലെങ്കിൽ ഈഴവ complex ആണ്.... ഇപ്പോൾ വിനായകന് എന്ത് ചെറ്റത്തരവും പറയാം..... എന്നിട്ട് അത് പറയുമ്പോൾ കറുത്തവനെ കുറ്റം പറയുന്നേ എന്ന് പറഞ്ഞ് താങ്കളെ പോലെ ഉള്ളവർ വരും.... തിലകന് ഒക്കെ എത്ര മാത്രം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു..... അതൊക്കെ പറഞ്ഞാൽ... ഈഴവനെ കുറ്റം പറഞ്ഞ് എന്ന് പറഞ്ഞ് താങ്കൾ ഒക്കെ വരും.... ദളിതനും നായരും ഈഴവനും ഒന്നും അല്ല... മനുഷ്യൻ ആവടോ....
ഭീമൻ രഖു എത്തിയത് വേറെ രീതിയിലാണല്ലോ രഖു ഒരു ഇന്റർവ്യുവിൽ പറഞ്ഞത്. പിള്ള സാറിന് രഖുവിന്റെ അച്ഛനെ അറിയാം, പിള്ള സാറിന്റെ രേഖമെന്റേഷനിൽ ആണ് പുള്ളി ഹോട്ടലിൽ വന്നത്. മൊനും കൂടിയുണ്ടെന്ന് പറഞ്ഞപ്പോൾ വിളിക്കാൻ സിദ്ദിഖ് ലാൽ പറഞ്ഞു, രഖു അപ്പോൾ താടി വെച്ച ഒരു രൂപം ആയിരുന്നു. അത് കണ്ട് ആണ് ഈ റോളിലേക്കു ഫിക്സ് ചെയ്തത്
N. N. പിള്ള അദ്യമായി സിനിമയിൽ അഭിനയിച്ചത് പിള്ള ചേട്ടന്റെ സ്വന്തം നാടകമായ കാപാലിക എന്ന നാടകം സിനിമ ആക്കിയപ്പോഴാണ്. ഷീലയാണ് ഇതിലെ നായിക ഇതിലെ മറ്റു നടന്മാർ കെ. പി. ഉമ്മർ ബഹദൂർ എന്നീ നടന്മാർ ആയിരുന്നു. K. P. Tirur.
ആലപ്പി അഷ്‌റഫ് നല്ലതായിരുന്നു , ഇത്തിരി അലങ്കാരികത കൂടുതൽ ഉണ്ടെങ്കിലും .. പക്ഷെ ത്രില്ലിംഗ് ആയി ഓരോ എപ്പിസോഡും പറയാനും , എല്ലാം ക്രോഡീകരിച്ചു പറയാനും ഡെന്നിസ് സാറിന് ഒരു പ്രേത്യേക മിടുക്കുണ്ടാരുന്നു
സിദ്ദിഖ് ചേട്ടാ. ഒരു സിനിമയുടെ കഥ A to Z പറയുക. ഇൻ ഹർഹർ നഗർ 10 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു. ഞങ്ങൾ അതിനല്ല കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇടയിൽ സംഭവിച്ച എല്ലാ കാര്യങ്ങളും പറയുക സിനിമയുടെ പാട്ടുകളെ കുറിച്ച് പാട്ട് എഴുതിയ കഥകൾ സംഗീത സംവിധായകനുമായി ഉള്ള കഥകൾ അങ്ങനെ എല്ലാം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
പിള്ള സാറിന് ഉഗ്രൻ എതിരാളിയായിരുന്നു ഫിലോമിന ചേച്ചി....!!!
രണ്ടു പേരും തകർത്തു....
സിദ്ദിഖ് ഇക്കയുടെ ഈ എപ്പിസോഡ്സ് തീരുന്നതു ആലോചിക്കാൻ വയ്യ... 🙏🙏
❤❤❤
പിന്നെ, തിലകൻ ചേട്ടനുമായി പ്രശ്നമില്ലാതിരുന്ന ആരെങ്കിലുമുണ്ടോ..?
അത് കാര്യമാക്കേണ്ട...!
😁😁😁😁
അങ്ങയെപോലുള്ള ലെജന്റുകളെ നേരിട്ട് ഒാഡിയൻസിലേക്ക് എത്തിച്ചു തരുന്ന സഫാരി ചാനലിലും സന്തോഷ് ജോർജജു സാറിനും വളരെയേറെ നന്ദി.
എത്ര രസകരമാണ് സിദ്ദിക് സാറിന്റേയും ഒാർമ്മകുറിപ്പുകൾ !
പറയാതിരിക്കാന്‍ വയ്യാ!! Story telling ഒരു കഴിവാണ്... ജന്മസിദ്ധമായ ഒരു കഴിവ്.. അതിനും മേലെ ഓര്‍മകള്‍ സൂക്ഷിക്കാന്‍ ഉള്ള കഴിവ്... അപാരം 👍👍👍അതി ഗംഭീര series!! Well done safari TV and Siddique sir!! 👌👌
Dennis Joseph 💥💥💥
@@chandranr3668
സിദ്ധിക്ക് എങ്ങനെ.. ബിഗ്ബ്രദർ.. ചെയ്തു എന്നാ മനസിലാകാത്തത് 🔥🙏
എന്തൊരു രസം ആണ് ഈ കഥ പറയുന്നത് കേട്ടിരിക്കാൻ... complete relaxation ആണ് ഇത് കേട്ടിരുന്നാൽ കിട്ടുക...Super way of story telling in Simple Language... 🙏🙏❤️❤️
ഗോഡ്ഫാദർ...🤗🤗🤗
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച് റെക്കോർഡ് തിരുത്തിക്കുറിച്ച സിനിമ....👍👍👍
N N പിള്ള സാറും , ഫിലോമിന ചേച്ചിയും കഷ്ടപ്പെട്ട് അഭിനയിച്ചതിന്റെ ഗുണം ഉണ്ടായി . What professionalism ! എത്ര കാലം കഴിഞ്ഞാലും ആൾകാർ മറക്കാൻ സാധ്യത ഇല്ലാത്ത കഥാപാത്രങ്ങൾ
ഗോഡ് ഫാദർ മൂവിയുടെ നട്ടെല്ല് പിള്ള സാറിന്റെ കഥാപാത്രമാണ് 😍🔥
And Philomina chechi too
സിദ്ദിഖ് സാറിൻറെ മരണശേഷം ഈ എപ്പിസോഡുകൾ എല്ലാം ഓരോന്നായി എന്നെപ്പോലെ കാണുന്നവർ ആരെങ്കിലുമുണ്ടോ ഇദ്ദേഹത്തിൽ നിന്ന് ഇനിയും ഒരുപാട് സിനിമകൾ ഞാൻ പ്രതീക്ഷിച്ചു അത്രത്തോളം നല്ല സിനിമകൾ മലയാളത്തിൽ സമ്മാനിച്ച അതുല്യകലാകാരൻ കുറച്ചു നേരത്തെ ആയിപ്പോയി നമ്മളെല്ലാം വിട്ടുപിരിഞ്ഞു പോയി എന്നൊരു തോന്നൽ ഒരിക്കൽ ഈ എപ്പിസോഡുകൾ എല്ലാം ഫുള്ളും കണ്ടതാണ് ഞാൻ എങ്കിലും അദ്ദേഹത്തിനോടുള്ള ആരാധനയും ബഹുമാനവും കൊണ്ടു വീണ്ടും ഇതെല്ലാം ഒന്നുകൂടി കാണാൻ വന്നതാണ് അത്രത്തോളം നല്ല മനുഷ്യനാണ് ഇദ്ദേഹം
Kurahu nerata nammala vitupoyi
അച്ചനായും അമ്മാവനായും ക്കാർന്നോരായും അഭിനയിച്ചുപോന്ന തിലകന്റെ മകൻ വേഷം...വില്ലനായി തകർത്താടിയിരുന്ന ഭീമൻ രഘുവിന്റെ മകൻ വേഷം...ഇന്നസെന്റിന് മാത്രം ചെയ്യാനാകുന്ന വേഷം ഇവയെല്ലാം മലയാളസിനിമ എക്കാലവും ഗോഡ്ഫാദറിൽ കൂടി ഓർമ്മിക്കപെടും 🥰
അത്രയും റിസ്ക് എടുത്തത് കൊണ്ടാണ് ഇത്രയും ഓർമ്മകൾ
ഭീമൻ രഘു ഇന്നോളം ചെയ്ത കഥാപാത്രങ്ങളിൽ ഏറ്റവും മികച്ച ഒന്നായിരുന്നു ഗോഡ്ഫാദറിലേത്
No.. Mrgaya
@@muneerajalal572 അതൊരു നെഗറ്റീവ് റോൾ ആയിരുന്നെങ്കിലും അവസാനം പേ യിളകുന്ന ഭാഗം ഭംഗിയായി അഭിനയിച്ചു
കൗരവർ
ഭീമൻ രഘു ചേട്ടൻ്റെ എന്നും ഓർമ്മിക്കപ്പെടുന്ന വേഷമായിരുന്നു ഗോഡ്ഫാദറിലേത്. അതുപോലെ നല്ല പക്വത വന്ന വേഷം അതിനു ശേഷം കിട്ടിയില്ല എന്നു മാത്രം.
മൃഗയ കണ്ടിട്ടുണ്ടോ
കൗരവർ
എന്നാലും ഗോഡ് ഫാദറിൽ എത്തില്ല
രാജമാണിക്യം
അങ്ങേരെ ഏറ്റവും കിടു ലുക്കിൽ present ചെയ്ത സിനിമ....
മക്കളെ സ്ഥിരം വരുന്നവർ വായോ
ഹാജരുണ്ടേ
Yes yes
കേറി വാടാ മക്കളെ 🤣
Vannu
@@alimakevm702 പോടെ
"Thali aanee panineer" 😄☺ was the favorite comedy scene of my childhood !
കനക വന്ന വഴി എന്ന് ഹെഡിംഗ് കണ്ടു പക്ഷെ കനകയെ എവിടെയും കണ്ടില്ല🤔
സഫാരിയും മനോരമയുടെ നിലവാരത്തിൽ എത്തിയോ???😂😂😂😂😂😂🙏
മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച രണ്ട് ചിത്രങ്ങൾ ചോദിച്ചാൽ അതിലൊന്നാണ് :ഗോഡ് ഫാദർ'...♥️
ഒരു ഇതിഹാസ ചിത്രം തന്നെയാണ് ഇത്. ഏറ്റവും കൂടുതൽ ദിവസം ഓടിയ മലയാള ചിത്രം. അത് സാധ്യമാക്കിയ സിദ്ദിഖ് ലാലിന് നന്ദി 🙏
Super ! ജോൺ പോൾ സാർ ,ഡെന്നീസ് സാർ ,ഗായത്രി അശോക് സാർ ... ദേ ഇപ്പോൾ സിദ്ദിഖ് സാറും .... 11 മണിയാവുവാൻ കാത്തിരിക്കുന്നു .
നമ്മൾ അറിയാത്ത എന്തെല്ലാം കഥകൾ ❣️❣️പിന്നാമ്പുറ കഥകൾ പോലും വേറൊരു സിനിമ ആക്കാം ❤️❤️❤️
നമ്മളെ വിട്ടുപോയ എല്ലാ legends നും പ്രണാമം 🙏🏻🙏🏻🙏🏻
അതെ. അവരുടെ ശബ്ദവും രൂപവും എന്നും നിലനിൽക്കും ഈ കഥാപാത്രങ്ങളിലൂടെ... 😍
സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലെ സ്വർണ്ണ ലിപികളിൽ എഴുതിച്ചേർക്കാൻ പറ്റിയ സിനിമ ഇപ്പോഴും ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്❤️❤️❤️👍🏻👍🏻👍🏻
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ദിവസം ഓടിയ സിനിമയാണ്..ഗോഡ്ഫാദർ..
നിങ്ങളുടെ കഷ്ടപ്പാട് ഫലം കണ്ടു.. ലോകത്തിലെ ഏറ്റവും നല്ല ഒരു സിനിമ മലയാളം ഭാഷയിൽ 🌹🌹🌹🌹🌹
നിർത്ത് നിർത്ത് ..തുടങ്ങിയപ്പോ തന്നെ ഇഷ്ടപ്പെട്ടില്ലേ 😇😝 സിദ്ദിക്കയുടെ വാക്കുകൾ എല്ലാവർക്കും ഒരു ചിരി സമ്മാനിക്കും..👌 ഇക്കാ പറഞ്ഞ സിനിമ സ്വാന്തനം ആണ് .നെടുമുടി ചേട്ടന്റെ സിനിമ
ചരിത്രം full കേട്ടുകഴിയുമ്പോൾ ഒരു ലിസ്റ് ആയി ഈ സിനിമകൾ ഒന്നുടെ കാണണം..
ശ്രീനിവാസൻ സാറിൻ്റെ ഒപ്പം ചരിത്രം എന്നിലൂടെ ഒരുപാട് എപ്പിസോഡുകൾ കാണാനും കേൾക്കാനും ആഗ്രഹമുണ്ട് ഒരുപാട് കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ പൂർവാധികം ശക്തിയോടെ അദ്ദേഹതിന് തിരിച്ചു വരാൻ സാധിക്കട്ടെ 💯🙏🤍💯
ഈ സഫാരി ചാനലിന്റെ ക്വാളിറ്റി
ഇത് പോലെ ഉള്ള പ്രോഗ്രാം ❤
Exactly
എല്ലാവരും മത്സരിച്ചഭിനയിച്ച ചിത്രം, creator's ഇന്റെ ജാഡ ഇല്ലാ എന്നതാണ് നിങ്ങളിൽ കാണുന്ന പ്രത്യേകത അതുപോലെ അന്നത്തെ പ്രേക്ഷകർ സിനിമയെ വിമർശന ബുദ്ധിയോടെ അല്ലായിരുന്നു കാണാൻ വന്നിരുന്നത്. ആ കാലം സിനിമയുടെ പൂക്കാലം ആയിരുന്നു.
മലയാളസിനിമയുടെ നിലവാരം ഇന്ത്യയിൽ തന്നെ ഏറ്റവും മുകളിൽ ആവാൻ ഒരു കാരണം പ്രേക്ഷകരുടെ നിലവാരം കൂടിയതാണ്.
ലോക സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ അരങ്ങേറ്റം. NN Pillai sir as അഞ്ഞൂറാൻ
ആ best 🙏ലോക സിനിമയെ കുറിച്ചൊന്നും വലിയ ധാരണ ഇല്ലല്ലേ.... ഗോഡ് ഫാദർ എന്ന പേരും തീമും തന്നെ കോപ്പി ആണ്... ഫ്രാൻസിസ് ഡി കാപ്പേളയുടെ വിഖ്യാത ചിത്രമാണ് ഗോഡ് ഫാദർ. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ കഥ. 🙏
@@shinevalladansebastian7847 ഈ പ്രായത്തിൽ നാടകാചാര്യനെ സിനിമയിൽ അവതരിപ്പിച്ചു എവെർടൈം സ്ട്രോങ്ങ് ഹീറോ ആക്കിയതിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്....അതിന് താങ്കളുടെ ലോകസിനിമയിലുള്ള അറിവ് ഒന്നും വിളമ്പണ്ട....
@Shinevalladan Sebastian ഞാൻ പറഞ്ഞതും താങ്കളുടെ മറുപടിയും തമ്മിലുള്ള ബന്ധം? Godfather 1,2,3 ഒക്കെ പല തവണ കണ്ടിട്ടുണ്ട്. Brando, De Niro, Al Pacino എന്നിവരൊക്കെ അതിശയിപ്പിച്ചുട്ടുമുണ്ട്. പക്ഷേ അതൊന്നും അവരുടെ അരങ്ങേറ്റം അല്ലല്ലോ?
പിന്നെ ഇംഗ്ലീഷ് ഗോഡ്ഫാദർ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പകയുടെ കഥ അല്ല. താങ്കൾ ഒന്ന് കൂടി മനസ്സിരുത്തി കാണുന്നത് നന്നാവും. മരിയോ puzoyude പുസ്തകം വായിച്ചാലും മതി.
Present sir
@@shinevalladansebastian7847 ആ പേര് അല്ലാതെ ആ സിനിമകൾ തമ്മിൽ ഒരു ബന്ധവുമില്ല ചേട്ടാ.
ഗോട് ഫാദറിന് ശേഷം മലയാഇത്തിൽ പിള്ള സർ നാടോടി എന്ന സിനിമയിൽ കൊടൈക്കനാലിൽ പോയി വീണ്ടും മനോഹരമായി അഭിനയിച്ചു നാടോടിയിൽ പാട്ട് രംഗത്തിലും അടിച്ച് പൊളിച്ച് അഭിനയിച്ച് ഫലിപ്പിച്ചു -
ഭീമൻരഘു ചേട്ടന്റെ അച്ഛനാണ് ലോ കോളേജ് പ്രിൻസിപ്പാൾ റോൾ ചെയ്തത്.
താൻ അഞ്ഞൂറാന്റെ അല്ല ഏത് ആയിരത്തിന്റെ മകനാണെങ്കിലും എനിക്കൊന്നുമില്ല
എന്ന ഡയലോഗ് ആരും മറക്കില്ല
സിദ്ദിക്ക് സാറിന്റെ ഓർമ്മശക്തി അപാരം.❤
നിങ്ങളുടെ ആദ്യ നാല് സിനിമകൾക്കും മികച്ച ഗാനങ്ങൾ ഒരുക്കിത്തന്ന S ബാലകൃഷ്ണൻ എന്ന എല്ലാവരും മറന്നുപോയ മ്യൂസിക് ഡയറക്ടറെ ഇക്കയും മറന്നു പോയോ..?
ആദ്യം cmt പിന്നെ വീഡിയോ കാണും 😘
പിള്ള sir.... ഫിലോമിന ചേച്ചി combo 🤝🤝👌👌👌
Legendary performances from philomina and pilla sir
Yes Bro
ഫിലോമിന ചേച്ചി ❣️
ഈ മൂന്ന് സിനിമ കളിലെയും മനോഹരമായ ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധായകൻ s.ബാലകൃഷ്ണനെക്കുറിച്ചു പറയായിരുന്നു .
അതെ
എന്തൊരു ഓർമയാണ് ഇങ്ങേർക്ക്
Philomina should have got an award for the character ,one of the best character in malayalam cinema
ഫിലോമിന ചേച്ചി ♥️♥️♥️♥️♥️♥️♥️
ശരിയാണല്ലോ പേരുകളിലും ഉണ്ട് സാമ്യം ഇപ്പോഴാണ് ശ്രദ്ധിച്ചത്....
kpac lalitha chechi malayalathinte theera nashtam... miss that..
Sheriyaanu
PAVITHRAM, SPHADIKAM ennee cinemakalil LALETTAN tey climax performance kandu nammal ellaam karanjenkil athinu kaaranam LALITHA chechiyudey powerful dialogue performance kondu koodiyaanu
Filomena amma and nn pillai sir are born artists
24 മണിക്കൂർ wait ചെയ്തിട്ട് 20 മിനുട്ട് മാത്രം😔😔
അതും ശനിയും ഞായറുമില്ല
വിജയ രാഘവൻ, മുകേഷ്, സിദ്ദിഖ് എന്നിവരെ കൂടി ഈ പരിപാടിയിൽ കൊണ്ടു വരണം ❤️
വിജയരാഘവൻ സാർ
Godfather is my all time fav movie..
That "marakano" "nyan marakano" dialogue ❤️
"Kotteda.. ne ketteda" 😀 humour at its best !!
Really 👍 Great, Nammal ariyunnothoduppam Nammal vanna vazhiyum ariyunnu... Right.... It... Siddiqui Ekka.
Caption ഇടുന്നത് രണ്ട് episodes ആയിട്ട് തെറ്റി പോകുന്നുണ്ടോ...ഇന്നലെ ഇട്ടത് ഇന്നത്തെ episode ന്റെ caption..ഇന്ന് ഇട്ടേക്കുന്നത് ഇനി വരാനുള്ള episode ന്റെ അല്ലെ 😕
ശരിയാണ്
അതെ
Case kodukkanam pillecha
One hour forward, one day forward, enna poley one episode forward aanennu thonnunnu
God Father പോലുള്ള സിനിമ ഒക്കെ ഇനി ഇറങ്ങുവോ 🔥♥️
തിലകൻ ചേട്ടൻ ,മമ്മുക്ക വഴക്കിന്ടെ ആശാൻമാർ😁
Only strong people could stand to Sangi nair dominated industry in 90,s , Massive respect for them PS : Sangies Please cry seeing my comment 🐮
@@VKP-i5i സുടു🐷
@@VKP-i5i ജാതിബോധം കാണിക്കുന്നവർ മുഴുവൻ സംഘികൾ ആണെന്നൊക്കെ വിചാരിക്കല്ലേ ബ്രദർ. ജാതി ചിന്ത സമൂഹത്തിലും hierarchical ആയ സെറ്റപ്പ് സിനിമയിലും വളരെ ഉണ്ടായിരുന്നു.. അതിൽ കക്ഷി രാഷ്ട്രീയം ആയിട്ട് കാര്യായിട്ട് ബന്ധവുമില്ല.
Fee like I am there with them. Sooper narration ❤️
ഇതിൽ പറയുന്ന മീന സിബിമലയിൽ ഫിലിം സാന്ത്വനം ആണ് 👍
എല്ലാവര്ക്കും അറിയാം മീന ഏത് സിനമയിൽ ആണ് വന്നതെന്ന്. ഇനി സിനിമ കണ്ടില്ലെങ്കിലും പാട്ട് കേൾക്കാത്ത ആരും തന്നെ കാണില്ല.
@@SurajInd89 Aa peru SIDDIQUE paranjilla......ariyaathavarkku vendiyaanu addeham paranjathu(Thaankal paranjathu poley ellaavarkkum ariyanamennilla.....VARNAPPAKITTU aanennu vichaarichirikunna orupaadu per indu.....avarkku vendiyaanu paranjathu) addehathe kaliyaakkaathirikkoo plz
ഇന്നും NN പിള്ള എന്നും ഫിലോമിന എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ വരുന്നത് ആനപ്പാറ അച്ഛമ്മയും അഞ്ഞൂറാനും തന്നെ...
അഞ്ഞൂറാനെ അവിടെ വേറെ ഒരാളെ സങ്കൽപിക്കാൻ സാധിക്കില്ല. അത്രക്ക് മാസ്മരികം ആയിരുന്നു അഞ്ഞൂറാൻ
Ate illenkil Kottarakara Sreedharan sir
@@VKP-i5i കൊട്ടാരക്കര ഓവർ ആക്റ്റിംഗ് ആയിരുന്നു.
@@nationalsyllabus962 orikkalumilla natural aayirunnu ADOOR BHASI ye venamenkil over acting ennu parayaam......KOTTARAKKARAyum TILAKANUM ethaandu orey ranga aanu 2 perkkum gambeera voice aanu
എല്ലാവരും മത്സരിച്ചഭിനയിച്ച സിനിമ, "ഗോഡ്ഫാദർ"
Aa kadha pathrathinu kanaka super athrayum thanmayathode avarkku kazhinjittundu
അഞ്ഞൂറാൻ 🔥🔥🔥
evidekkeyo oru harisree asokan touch😍
പിള്ള സാർ അല്ലാതെ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ ആരെ വച്ചും ആലോചിക്കാൻ പോലും പറ്റില്ല...... ഫിലോമിന അമ്മ also 🔥🔥🔥......... പകരകരില്ലാത്ത legends.........2 പേരുടെയും swag..... അതിലെ ചെറുപ്പക്കാർ പോലും മുട്ട് മടക്കി നിക്കുന്ന പെർഫോമൻസ് കൾ....അതും ശാരീരിക ബുദ്ധിമുട്ടുകൾ വച്ച് ആണ് അവർ അത് ചെയ്തത് എന്നറിയുമ്പോൾ അവരോടുള്ള ബഹുമാനം കൂടുന്നു . 🔥🔥🔥🔥മലയാളം കണ്ട എക്കാലത്തെയും മികച്ച entertainer..... ഒരിക്കലും മറക്കാൻ പറ്റാത്ത 2 കഥാപാത്രങ്ങളും..... സിനിമ ഉള്ള കാലത്തോളം നിറഞ്ഞു നിക്കും..... Anjooraan v/s ആനപ്പാറ അച്ചാമ... 🔥🔥qq
ഇന്നലെ ഈ വീഡിയോ കാണാൻ പറ്റിയില്ല
ഇന്ന് പകലും പറ്റിയില്ല
പക്ഷേ ഓരോ മിനിറ്റിലും ആലോചനയിൽ ഈ എപ്പി സോഡിനെ കുറിച്ചായിരുന്നു ചിന്ത
Excellent sidhique sir
🌹🌹🌹🌹🌹🌹🌹🌹🌹🌹
🌹🌹🌹🌹🌹🌹🌹🌹🌹🌹
🙏🙏🙏🙏🙏🙏🙏🙏🙏🙏
Ekka katha parayumpol kanda padam manasil varum edakk filminte cutting kanichal super ayirikum …. Onnum thonnalle njan paranjanne ulluto
കേട്ടിരുന്നു പോകും. നല്ല രസമുണ്ട്..
സിനിമയിൽ കോളേജ് പ്രിൻസിപ്പൽ ആയി അഭിനയിച്ചതാണ് ഭീമൻ രഘു ചേട്ടന്റെ അച്ഛൻ
Thanks for sharing.....ithu Carey aarum paranju kettittilla
God father and manichithrathaazhu are the movies I watched most.. tension endhelum vannal I just go for godfather... 💞💞 1 year IL thanne multiple times kaanunnundu....
Vijayaraghavan okay aarunnallo bheeman nu pakaram...njan eppozhum vijaarikkum godfather kkaanumbo....
തിലകൻ ചേട്ടനുമായി വഴക്ക് ഇടാത്ത ആരെങ്കിലും ഉണ്ടോ മലയാളം industry യിൽ... 🤣
Sadly no supported him , he had to fight without support . one time it was tirondoram nair caste dominated , see the movies at that time and you will understand 😂
@@VKP-i5i which movie? Mohanlal, maniyan pillai, priyan ആ combo അവർ ഒന്നിക്കുന്ന പടങ്ങളിൽ അവർ എല്ലാവരും കാണും.....
കലാഭവൻ മണിക്കും ശ്രീനിവാസനും ജഗതിക്കും ഒന്നും ഇല്ലാത്ത ജാതി വെറി തിലകനോട് മാത്രം ആളുകൾ കാണിച്ചു എന്ന് പറയുന്നത് വലിയ തമാശ ആണ്.....അയാളുടെ കയ്യിലിരിപ്പിനും ധാർഷ്ട്യത്തിനും വേടിച്ചു കെട്ടുന്നതിനു ജാതിയെ കൂട്ട് പിടിക്കേണ്ട.....2 പാവം പിള്ളേരെ അശ്രദ്ധമായി കാർ ഓടിച്ചു ഇടിച്ചു കൊന്നു....
മരിച്ചവരെ പറ്റി കുറ്റം പറഞ്ഞൂട.... എന്നാലും പറഞ്ഞെന്നെ ഉള്ളു... വേറെയും ഒത്തിരി കഥകൾ ഉണ്ട് തിലകനെ പറ്റി....പറയുന്നില്ല...
@@AngelVisionKerala Avarku arkum Itonum Illenu chintikan ulla reason ? Sreenivasan have critized lal and Mani was questioned for his songs , Divya unni didn't act with him because he was black , most 90s movies are anti women and promoted Savarana castist Ajenda, and Anti women statements inculding Mr Lal and Priyan ( ivanmarude story paranjal teerila )😀 ennitu Tilakan matram kuttam paranju njayeekaricha ningalude Mindilum motivation atu Tanne ... shame 2022 ennitum 1915 mindset 😂😂😁 Alpam Ullipu akam....
@@VKP-i5i കലാഭവൻ മണിയുടെ ജാതി ആണ് പ്രശ്നം എന്നോ കറുപ്പാണ് പ്രശ്നം എന്നോ ദിവ്യ ഉണ്ണി പറഞ്ഞോ... അപ്പോൾ കറുത്തവനും വെളുത്തവനും എന്നൊക്കെ തരം തിരിക്കുന്നത് താങ്കളുടെ ഉള്ളിലെ ദളിതൻ അല്ലെങ്കിൽ ഈഴവ complex ആണ്....
ഇപ്പോൾ വിനായകന് എന്ത് ചെറ്റത്തരവും പറയാം..... എന്നിട്ട് അത് പറയുമ്പോൾ കറുത്തവനെ കുറ്റം പറയുന്നേ എന്ന് പറഞ്ഞ് താങ്കളെ പോലെ ഉള്ളവർ വരും....
തിലകന് ഒക്കെ എത്ര മാത്രം സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നു..... അതൊക്കെ പറഞ്ഞാൽ... ഈഴവനെ കുറ്റം പറഞ്ഞ് എന്ന് പറഞ്ഞ് താങ്കൾ ഒക്കെ വരും....
ദളിതനും നായരും ഈഴവനും ഒന്നും അല്ല... മനുഷ്യൻ ആവടോ....
@@AngelVisionKerala🤣🤣🤣🤣 apo Sambandam😏 💦💦💦💦 Complex and Hatred aanale ? 😁😁🤣🤣 Tilakan chettane target cheytu Nair temine support cheyan Undakiya fake profile aanale Chanakame 💩👞👅🐮 ?? aano ingane Jadi vecchu okke paranju mezhukunatu ?? 🤣🤣🤣 Apo Pennite peril Fake Sangi aanale 😁 ennitu Manushyan akado enno ? itrem Jadi Paranjitu 🤣🤣 Lol Sangi Jokers still living in 1805 😁😁 Grow Up adhyam ninte Mind nannaku ennitu dialoge adiku ..😏
പിള്ള സാർ പറഞ്ഞത് ശരിയാണ് ഒരു പുസ്തകം അച്ചട്ടായ അമ്മക്ക് തുല്യമാണ്
First 🥇
Kanaka is an underrated heroin
Evergreen Film....!
ഭീമൻ രഖു എത്തിയത് വേറെ രീതിയിലാണല്ലോ രഖു ഒരു ഇന്റർവ്യുവിൽ പറഞ്ഞത്. പിള്ള സാറിന് രഖുവിന്റെ അച്ഛനെ അറിയാം, പിള്ള സാറിന്റെ രേഖമെന്റേഷനിൽ ആണ് പുള്ളി ഹോട്ടലിൽ വന്നത്. മൊനും കൂടിയുണ്ടെന്ന് പറഞ്ഞപ്പോൾ വിളിക്കാൻ സിദ്ദിഖ് ലാൽ പറഞ്ഞു, രഖു അപ്പോൾ താടി വെച്ച ഒരു രൂപം ആയിരുന്നു. അത് കണ്ട് ആണ് ഈ റോളിലേക്കു ഫിക്സ് ചെയ്തത്
Big fan of santhosh George kulangara 🙏
Sadhu aya achan in sandhesham, ippararuth strong arrogant elder brother Godfather l! Ore time shoot, Randum excellent! Just thilakan things!
N. N. പിള്ള അദ്യമായി സിനിമയിൽ അഭിനയിച്ചത് പിള്ള ചേട്ടന്റെ സ്വന്തം
നാടകമായ കാപാലിക എന്ന നാടകം
സിനിമ ആക്കിയപ്പോഴാണ്.
ഷീലയാണ് ഇതിലെ നായിക ഇതിലെ
മറ്റു നടന്മാർ കെ. പി. ഉമ്മർ ബഹദൂർ
എന്നീ നടന്മാർ ആയിരുന്നു.
K. P. Tirur.
Anjuranum Achamayum porattam 🙏🙏🙏 philomina chechi pilla sir 💕
ഗോഡ് ഫാദർ എന്ന് പറയുമ്പോൾ ആദ്യം ഓർമയിൽ വരുന്നത് എൻ എൻ പിള്ളയെ ആണ് അഞ്ഞുറാൻ എന്ന കഥാപാത്രം മറ്റു ഒരാളെ കൊണ്ടും സങ്കൽപ്പിക്കാൻ കഴിയില്ല
അതെ. ആ ഒറ്റ റോള് മതി അദ്ദേഹത്തെ എന്നെന്നും ഓർക്കാൻ.. ✨️
@@sreeprus1354 സത്യം ഒരാൾ 100 കഥാപാത്രം ചെയ്യണം എന്ന് ഒന്നും ഇല്ല ഒരു എണ്ണം ചെയ്‌താൽ മതി ഇങ്ങനെ ഉള്ള
എന്തായാലും ഞാൻ കാത്ത്ഇരിക്കുകയാണ്....
Programum comentum duperod super
പൂക്കാലം വന്നു പൂക്കാലം...👍👍
മനോഹരങ്ങളായ ഗാനങ്ങൾ😍
Ippozhum super songs
Ithinte title maari poyannu thonnunu
Sir
സിനിമയിലെ സംഗീതം, പാട്ടുകൾ അതിന്റെ അനുഭവങ്ങൾ കൂടെ പറയുകയാണെങ്കിൽ നന്നായിരുന്നു
..
ഈ ടൈറ്റിൽ അടുത്ത എപ്പിസോഡിൻ്റെയല്ലേ? ഇതിൽ കനകയെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ 🤔
Thumb nail misleading ആണ്.
സിനിമകാരിൽ ഏറ്റവും വൃത്തിയായി കഥ പരഞ്ഞു ഫലിപ്പിച്ചത് ഡെന്നിസ് ജോസഫ് ആണെന്ന് ടൊനുന്നു
ഷിബു ചക്രവർത്തി
ആലപ്പി അഷ്‌റഫ് 👍
ആലപ്പി അഷ്‌റഫ് നല്ലതായിരുന്നു , ഇത്തിരി അലങ്കാരികത കൂടുതൽ ഉണ്ടെങ്കിലും .. പക്ഷെ ത്രില്ലിംഗ് ആയി ഓരോ എപ്പിസോഡും പറയാനും , എല്ലാം ക്രോഡീകരിച്ചു പറയാനും ഡെന്നിസ് സാറിന് ഒരു പ്രേത്യേക മിടുക്കുണ്ടാരുന്നു
ഡെന്നിസ് സാറിന്റെ വിനയവും സമഗ്രതയും ആകർഷിച്ചു..
അത് കറക്ട്, വേറൊരു ഫീൽ ആയിരുന്നു ഉറപ്പ്
We did recognize the similarity in names in godfather film.. 😃
Tharangalum manushyar aanu. Cinemayil vannathu kondu othiry pennungal vizhamam anubhavikkendi varunnu. Tribute to all of them
Going good...excellent illustration 👌👌👌👌👌
👏👏 suuuper memory
Watching every episode. ❤/
Kanaka vanna vazhi adutta episode aannu. Ee episode alla.
Is the thumbnail got changed? Not sure if you added the thumbnail of next episode for this one. Please check it.
Excellent narration,
First
😍😍😍😍😍 പൊളിച്ചു
💖💖💖
മക്കളെ സ്ഥിരം വരുന്നവരുണ്ടോ എന്ന കമൻറ് വന്നോ
സിദ്ദിഖ് ചേട്ടാ. ഒരു സിനിമയുടെ കഥ A to Z പറയുക. ഇൻ ഹർഹർ നഗർ 10 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു. ഞങ്ങൾ അതിനല്ല കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് ഇടയിൽ സംഭവിച്ച എല്ലാ കാര്യങ്ങളും പറയുക സിനിമയുടെ പാട്ടുകളെ കുറിച്ച് പാട്ട് എഴുതിയ കഥകൾ സംഗീത സംവിധായകനുമായി ഉള്ള കഥകൾ അങ്ങനെ എല്ലാം അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
അതെ. Music director ബാലകൃഷ്ണൻ underrated ആണ്..👌
അദ്ദേഹത്തിനു വേറെയും ജോലിയുണ്ടാവില്ലെ സുഹൃത്തേ ..
@@sopanampgd7477 😄അതും ശരിയാണ് എന്റെ ആഗ്രഹം പറഞ്ഞെന്നേയുള്ളൂ
@@mixera6077 ഇന്നും അത് ഹിറ്റ് പാട്ടുകൾ ആണ്
Like how Dennis Joseph sir used to say alle
Siddique nte most used phrase aanu "ഗംഭീരം" 😂
Music ഇനെ പറ്റി പറയു....എങ്ങനെയാണു music director വന്നത്
20th episode evide ?