സഫാരിയിൽ ആണ് സാറിന്റെ എപ്പിസോഡുകൾ കണ്ടത്.. മായം കലർത്തതെ.. എന്നാൽ ആരെയും വേദനിപ്പിക്കാതെയുള്ള നിങ്ങളുടെ വിവരണം അത് എളുപ്പമല്ല.. സത്യസന്ധമായ അവതരണം..മണി ചേട്ടന്റെ ഏറ്റവും നല്ല പെർഫോമെൻസുകളിൽ ഒന്നാണ് ആയാളും ഞാനും തമ്മിൽ 🥰👌
സഫാരിയിൽ ഡെന്നീസ് ജോസഫ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടിരുന്നതു പോലെ വളരെ ഹൃദ്യം ആയി കാര്യങ്ങൾ പറഞ്ഞു പോകുന്നത് ഒരു ലാൽ ജോസ് സിനിമ പോലെ കണ്ടിരിക്കാം🎉🎉🎉🎉🎉
Great Mani Chettan..Excellent episode and very sincere narration dear Lal Sir..really touching..thank you so much..Mookambika Devi bless you..please take care..regards..
ലാൽ ജീ അറിയാം ഗൾഫ് പ്രോഗ്രാം ദിലീപ് ഒക്കെയുള്ള ജിസ് വിജയൻ ചേട്ടന്റെ direction നിൽ ഒള്ള ലാൽ ജീ ആയിരുന്നു ഫുൾ മേൽനോട്ടം ഞാനതിൽ ആർട്ട് വർക്ക് ചെയ്തത് കവലിയൂർ മഹേന്ദ്രൻ ആയിരുന്നു ആർട്ട് ഡയറക്ടർ, മണി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ലാൽ ജീ ഡയറക്ടർ ചെയ്ത്കൊണ്ട് നിൽക്കുന്നത് മണിയുടെ ദേഷ്യം ആള് പാവമാണ് അവനു ഓർജ്ജിനളായിട്ട് ചെയ്യാൻ ഒള്ള ഒരു വെമ്പലാണ് അവന്റേത്, ഏതായാലും മണിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞതിൽ ഒരുപാട് സന്തോഷം ലാൽ ജീ 🙏മനോഹരം 🤝
മണിയെ താങ്കൾ മനപ്പൂർവം ഡയലോഗ് പറഞ്ഞു ബുദ്ധിമുട്ടിച്ചത് ആകും 🤔എന്ന് അവൻക്ക് തോന്നി ക്കാണും അല്ലങ്കിൽ അത് പഴഞ്ചൻ ഏർപ്പാട് അല്ലെ 🤔 സ്റ്റുഡിയോ യിൽ എഡിറ്റിങ് അല്ലെ എല്ലാം. 🤔ജീവിച്ചിരുന്ന എങ്കിൽ അവൻ ഇതിന്റെ മറുപടി തരുമായിരുന്നു ആരെയും ഭയക്കാത്ത വനാണ് മണി. പിന്നീട് മണിക്ക് അവസരം കുറഞ്ഞു തമിഴിൽ പോയി 🤔ഇതല്ലേ സത്യം
ഇത് കാണുമ്പോൾ ഇപ്പോൾ ഇവിടെ അയ്യപ്പൻ വിളക്കിന് മണി പാടിയ പാട്ട് കേൾക്കുന്നു. ഇവിടെ ആ പാട്ടുകൾ ഇല്ലാതെ ഒരു പരിപാടിയും ഇല്ല. തൃശൂർ ജില്ല അല്ലേ? അവതരണം അടിപൊളി 👌
ഡാ സിനിമ സംവിധായകന്മാരെ നടന്മാരും ഇവിടെ വലിയ ആളൊന്നുമല്ല ഈ ഭൂമിയിൽ തന്റെ സംസാരം കേൾക്കാൻ വിചാരിക്കും താൻ വലിയ ബുദ്ധി ആണെന്ന് നിനക്ക് പാവപ്പെട്ട പണം കട്ടെടുത്തു ആഡംബര ജീവിതം നയിക്കുന്ന മാരാണ്
അവസാനകാലങ്ങളിൽ കലാഭവൻ മണിക്ക് കിട്ടിയ ഒരു മികച്ച വേഷം തന്നെയാണ് അയാളും ഞാനും തമ്മിൽ എന്ന സിനിമയിലെ ആ പോലീസ് ക്യാരക്ടർ
❤👍🏽
സഫാരിയിൽ ആണ് സാറിന്റെ എപ്പിസോഡുകൾ കണ്ടത്.. മായം കലർത്തതെ.. എന്നാൽ ആരെയും വേദനിപ്പിക്കാതെയുള്ള നിങ്ങളുടെ വിവരണം അത് എളുപ്പമല്ല.. സത്യസന്ധമായ അവതരണം..മണി ചേട്ടന്റെ ഏറ്റവും നല്ല പെർഫോമെൻസുകളിൽ ഒന്നാണ് ആയാളും ഞാനും തമ്മിൽ 🥰👌
ഉൾക്കൊള്ളാൻ ചില സ്വഭാവക്കാരെ, വലിയ പാട. 💯
മണിച്ചേട്ടൻ പല ഷോകൾക്കും സ്റ്റേജിന്റെ പുറകിൽ വോഡ്ക മിക്സ് ചെയ്ത് കുടിക്കുന്നത് ശീലമായിരുന്നു.സ്നേഹം ഇല്ലാത്ത കൂട്ടുകാരും 😢
സഫാരിയിൽ ഡെന്നീസ് ജോസഫ് ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം കണ്ടിരുന്നതു പോലെ വളരെ ഹൃദ്യം ആയി കാര്യങ്ങൾ പറഞ്ഞു പോകുന്നത് ഒരു ലാൽ ജോസ് സിനിമ പോലെ കണ്ടിരിക്കാം🎉🎉🎉🎉🎉
മണിച്ചേട്ടൻ ❤️
എന്തോ നിങ്ങളെ കേൾക്കാൻ ഇഷ്ടമാണ് 😍
ഒട്ടും ക്‌ളീഷേ ഇല്ലാത്ത കിടു അനുഭവം 👌👌. Sir ഞാൻ താങ്കൾക്ക് ഒരു കത്ത് അയച്ചിരുന്നു കിട്ടിയിരുന്നോ?😊
Great Mani Chettan..Excellent episode and very sincere narration dear Lal Sir..really touching..thank you so much..Mookambika Devi bless you..please take care..regards..
ഒരു പാട് ഇഷ്ടം ലാൽ ജോസ് സർ
I love your story telling
എനിക്ക് നേരത്തെ തോന്നിയിട്ടുണ്ട് കലാഭവൻ മണിയെ അഡ്ജസ്റ്റ് ചെയ്യാൻ വളരെ പ്രയാസം ആണ് എന്ന്
മാണിയെ കറക്റ്റ് ആയിട്ട് use ചെയ്തിട്ടില്ല മലയാളം സിനിമ. വൽകണ്ണാടി. ആയിരത്തിൽ ഒരുവൻ. ബാച്ചിലർ പാർട്ടി.. ആമേൻ.
Ahangkari aarunu .
ഒരു
"ഗിരീഷ് പുത്തഞ്ചേരി"
എപ്പിസോഡ് പ്രതീക്ഷിക്കുന്നു സാർ
*കിരീടമില്ലാത്ത രാജാക്കന്മാർ ഒരുപാട് തവണ കാണാൻ ഇഷ്ടമുള്ള സിനിമയാണ് ഇതിലെ ആനിയുടെ ഓവർ ആക്ടിങ് ബോർ ഒഴിച്ചാൽ ബാക്കിയൊക്കെ അടിപൊളിയാണ്*
സത്യം. അടിപൊളി സിനിമ
സാർ താങ്കളുടെ അനുഭവങ്ങൾ കേൾക്കാൻ നല്ല രസമുണ്ട് അത് അവതരിപ്പിക്കുന്ന രീതിയിലും തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ആയിക്കോട്ടെ എല്ലാം നന്നായിട്ടുണ്ട്
കലാഭവൻ മരണ പ്പെട്ടത്തിന് ശേഷം ഒരുപാട് പേര് വാ തോരാതെ പറഞ്ഞു. ജീവിച്ചിരുന്ന കാലത്ത് പറയുകയായിരുന്നു എങ്കിൽ അദ്ദേഹം അറിയപ്പെട്ടേനെ 🤔
മദ്യത്തിന് അടിമ ആയാൽ ദൈവം പറഞ്ഞാലും അവർ കേൾക്കില്ല !
ലിവർ മാത്രം അല്ല psychological പ്രോബ്ലവും ഉണ്ടാവും
ലാൽ ജീ അറിയാം ഗൾഫ് പ്രോഗ്രാം ദിലീപ് ഒക്കെയുള്ള ജിസ് വിജയൻ ചേട്ടന്റെ direction നിൽ ഒള്ള ലാൽ ജീ ആയിരുന്നു ഫുൾ മേൽനോട്ടം ഞാനതിൽ ആർട്ട് വർക്ക് ചെയ്തത് കവലിയൂർ മഹേന്ദ്രൻ ആയിരുന്നു ആർട്ട് ഡയറക്ടർ, മണി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ലാൽ ജീ ഡയറക്ടർ ചെയ്ത്കൊണ്ട് നിൽക്കുന്നത് മണിയുടെ ദേഷ്യം ആള് പാവമാണ് അവനു ഓർജ്ജിനളായിട്ട് ചെയ്യാൻ ഒള്ള ഒരു വെമ്പലാണ് അവന്റേത്, ഏതായാലും മണിയെ കുറിച്ച് രണ്ട് വാക്ക് പറഞ്ഞതിൽ ഒരുപാട് സന്തോഷം ലാൽ ജീ 🙏മനോഹരം 🤝
SGK and Lal Jose ..Same vibe
Shorts kanichathu nannayi 👌
Well Narration Sir , loved it ❤
മണിയെ താങ്കൾ മനപ്പൂർവം ഡയലോഗ് പറഞ്ഞു ബുദ്ധിമുട്ടിച്ചത് ആകും 🤔എന്ന് അവൻക്ക് തോന്നി ക്കാണും അല്ലങ്കിൽ അത് പഴഞ്ചൻ ഏർപ്പാട് അല്ലെ 🤔 സ്റ്റുഡിയോ യിൽ എഡിറ്റിങ് അല്ലെ എല്ലാം. 🤔ജീവിച്ചിരുന്ന എങ്കിൽ അവൻ ഇതിന്റെ മറുപടി തരുമായിരുന്നു ആരെയും ഭയക്കാത്ത വനാണ് മണി. പിന്നീട് മണിക്ക് അവസരം കുറഞ്ഞു തമിഴിൽ പോയി 🤔ഇതല്ലേ സത്യം
എനിക്ക് പേർസണൽ ആയി അറിയാം.. മണി ഭയങ്കര അഹങ്കാരി ആയിരുന്നു
ലാൽ ജോസ് സർ. ഓൾഡ് ലൊക്കേഷൻ സ്റ്റിൽ കൂടി ad ചെയ്യാമോ 🤔❤
വെത്യസ്‌ത അനുഭവം ചേട്ടാ❤
enth rasaytanu iyal kathakal parayunath❤
Sir..❤❤
😍😍😍😍😍😍😍😍😍😍😍😍
Classmates filmil junior artists aay abhinayichavar evide camon 😊
❤️❤️❤️
👍
🥰🥰🥰💕
👍🏻
❤❤❤❤❤❤❤❤❤
Nice presentation
Hari sir part 2😂😂😂..ഇവൻ ഉടായിപ്പ് ആണ്
26:35 👍
😢😢
അഭി വാടകയ്ക്ക് അല്ല .. അഭി താത്ത ആയിട്ടാണ് ... ജഗദീഷ്, പ്രേംകുമാർ, മണി, നാരായണൻകുട്ടി ആണ് വാടകയ്ക്ക്
CLASS MATES FILM PRODUCER SON WAS MY COLLEGE MATE .
PULLIYUDE KATHAKAL KETTITUNDE .
ഇതിലെ പല commends ഡിലീറ്റ് ആയി പോയല്ലോ
Correct
Repost?
അഗസ്റ്റ്യൻ്റെ വിയോഗം വളരെ വലിയ നഷ്ടമാണ് മലയാള സിനിമയ്ക്ക്. അദ്ദേഹത്തേ വേണ്ടവിധം ഉപയോഗപ്പെടുത്തിയും ഇല്ല.
Agustin oru mosham actor ayrunu 😢
അയാള് മരിച്ചു 10 year കഴിഞു ഇത് പറയാൻ ധൈര്യം വരാൻ..., ഇനി എഴുന്നേറ്റ് വരില്ലല്ലോ
കഷ്ടം
ഫ്രണ്ട്ഷിപ്പിന് ഗ്യാപ് ഉണ്ടെങ്കിൽ അങ്ങനെ ഗ്യാപ് വരും.
ഇദ്ദേഹത്തോട് കഥ പറയാൻ എന്താണ് ചെയ്യേണ്ടതു?
🙏
കോളനിവാണങ്ങൾ എത്ര ഉയർന്ന പൊസിഷൻ എത്തിയാലും ആ ബേസിക് സ്വഭാവം ഇടക്ക് പുറത്ത് വരും 😄
പോയി ചാവടാ
നബിയെ പോലെ 😃
Thayoly
നിൻ്റെ ബാപ്പ അതാണല്ലോ നിൻ്റെ ഉമ്മയെ കള്ളവെടി വച്ച് നീ ഉണ്ടായത്
My favourite 5 Lal Jose movies
1. അയാളും ഞാനും തമ്മിൽ
2. ചന്ദ്രനുദിക്കുന്ന ദിക്കിൽ
3. മീശ മാധവൻ
4. ഡയമണ്ട് നെക്ലേസ്
5. ക്ലാസ്മേറ്റ്സ്
His Master piece is his first movie...maravathoor kanavu
5 th classmates is best
My top 5 favourite movies of lal jose
1 classmates
2 ayalam njanum thammil
3 meesa madhavan
4 arabhikkatha
5 oru manvarthour kanavu
@@josychirackal2869 😂 വെറും മമ്മൂട്ടി വിരോധം മാത്രം ആണ് കാരണം, മാമനോട് ഒന്നും തോന്നല്ലേ
ഇത് കാണുമ്പോൾ ഇപ്പോൾ ഇവിടെ അയ്യപ്പൻ വിളക്കിന് മണി
പാടിയ പാട്ട് കേൾക്കുന്നു.
ഇവിടെ ആ പാട്ടുകൾ ഇല്ലാതെ ഒരു പരിപാടിയും ഇല്ല. തൃശൂർ ജില്ല അല്ലേ?
അവതരണം അടിപൊളി 👌
ഡാ സിനിമ സംവിധായകന്മാരെ നടന്മാരും ഇവിടെ വലിയ ആളൊന്നുമല്ല ഈ ഭൂമിയിൽ തന്റെ സംസാരം കേൾക്കാൻ വിചാരിക്കും താൻ വലിയ ബുദ്ധി ആണെന്ന് നിനക്ക് പാവപ്പെട്ട പണം കട്ടെടുത്തു ആഡംബര ജീവിതം നയിക്കുന്ന മാരാണ്
എല്ലാവരെ കുറിച്ചും നല്ലത് പറയുന്ന ആൾ ആണ് ലാൽ ജോസ് ചേട്ടൻ.. Very pure heart.. ❤
🙏🙏
😊👍
🙏🏻👍🏻
❤🎉❤
❤❤❤
❤❤❤❤
❤❤❤❤❤
❤❤
❤
❤❤❤❤❤
❤❤❤
♥️
❤❤❤❤
❤❤❤❤
❤❤❤