ട്രാൻസ്ഫോർമറിന്റെ ശാസ്ത്രം I Transformer, electromagnetic induction

แชร์
ฝัง
  • เผยแพร่เมื่อ 6 ม.ค. 2025

ความคิดเห็น • 85

  • @karunakarankp5537
    @karunakarankp5537 3 หลายเดือนก่อน +10

    ഇതിനെപറ്റി അറിയാൻ കുറേ കാലമായിട്ടുള്ള എന്റെ കാത്തിരിപ്പിന് ഒരു വിരാമം 👍

  • @muhammedthachuparamb
    @muhammedthachuparamb 2 หลายเดือนก่อน +3

    Sar നല്ല ക്ലാസ് എല്ലാവർക്കും മനസിലാകുന്ന അവതരണം.... നമസ്ക്കാരം

  • @mujeebpennethmujeebpenneth777
    @mujeebpennethmujeebpenneth777 3 หลายเดือนก่อน +7

    സർ നല്ലത് പോലെ മനസ്സിലായി

  • @prasadkkprasadkk8635
    @prasadkkprasadkk8635 3 หลายเดือนก่อน +3

    Very very useful, thank you sir

  • @sasick7784
    @sasick7784 2 หลายเดือนก่อน

    നന്ദി, നന്നായി മനസിലായി. കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @sajeevkv7565
    @sajeevkv7565 16 วันที่ผ่านมา

    Bestferfomance

  • @mohanakumarg4686
    @mohanakumarg4686 3 หลายเดือนก่อน +1

    Very good information, thanks

  • @hariharans7721
    @hariharans7721 3 หลายเดือนก่อน +2

    Very useful

  • @jayanarayananps3306
    @jayanarayananps3306 3 หลายเดือนก่อน +2

    Very informative.. thanks 🙏

  • @RAVIKUMAR-ue4tt
    @RAVIKUMAR-ue4tt 3 หลายเดือนก่อน +1

    Very informative...🙏

  • @vinodareekara7457
    @vinodareekara7457 2 หลายเดือนก่อน +2

    നമസ്കാരം സാർ...ഇൻവർട്ടർ പ്രവർത്തനം ഒരു വീഡിയോ ഇടണേ❤❤❤

  • @kiranraj55555
    @kiranraj55555 3 หลายเดือนก่อน +2

    Super 👍👍

  • @PavithranK-o6k
    @PavithranK-o6k 2 หลายเดือนก่อน

    Thanks sir

  • @shahulhameed6742
    @shahulhameed6742 3 หลายเดือนก่อน +1

    Valuable and very essential information. Thank you sir

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 3 หลายเดือนก่อน +1

    വളരെ വിജ്ഞാനപ്രദം

  • @nidhinbabuat6074
    @nidhinbabuat6074 2 หลายเดือนก่อน

    Super ❤️

  • @mohennarayen7158
    @mohennarayen7158 3 หลายเดือนก่อน +1

    Fine,👍🌹

  • @Sanaah_Diaries
    @Sanaah_Diaries 3 หลายเดือนก่อน +1

    Good information

  • @ffriendzone
    @ffriendzone 2 หลายเดือนก่อน

    Great information

  • @sreejith_kottarakkara
    @sreejith_kottarakkara 3 หลายเดือนก่อน +1

    Salute sir

  • @socialmediaviral7932
    @socialmediaviral7932 หลายเดือนก่อน

    Waited....

  • @rageshthiruvangad7478
    @rageshthiruvangad7478 3 หลายเดือนก่อน +3

    Informative.
    ട്രാൻസ്‌ഫോർമറിന്റെ പ്രധാനഭാഗമായ കോർ നെപ്പറ്റി ഒന്നും പറഞ്ഞില്ല.

  • @Mohandas-p7p
    @Mohandas-p7p 3 หลายเดือนก่อน

    Informative

  • @bennyisaac4679
    @bennyisaac4679 3 หลายเดือนก่อน

    Thank you..very nice explanation..pls post more videos

  • @ranjithkumarrkedarikode1584
    @ranjithkumarrkedarikode1584 3 หลายเดือนก่อน +4

    ഇന്ത്യ പോലെ ചില രാജ്യങ്ങൾ 50HZ ഉം അമേരിക്ക തുടങ്ങിയ ചില രാജ്യങ്ങൾ60 Hz ഉപയോഗിക്കാൻ കാരണം എന്താണ് ( ഫ്രീക്കൻസി കൂടുന്തോറും TX ൻ്റെ വലുപ്പം കുറയില്ലേ അതല്ലേ SMPS ൻ്റെ പൊരുൾ)

  • @v.gelectricalsanitaryware5787
    @v.gelectricalsanitaryware5787 2 หลายเดือนก่อน

    primery vannam kuravum kooduthal chuttukalum secondary vannam kooduthalum chuttukal kuravum ullathalle step down transformer.step up nere thirichum anganeyaan njaan karuthiyirunnath

  • @HariEJ-io2vj
    @HariEJ-io2vj 2 หลายเดือนก่อน

    Marennu poya arivukal......thanks

  • @rajeshkelakam3512
    @rajeshkelakam3512 3 หลายเดือนก่อน +2

  • @ramachandrans1836
    @ramachandrans1836 หลายเดือนก่อน

    Induction cooker Engine work cheyunath.Steel pathram vechal water heat akunu why?

  • @mydreams1228
    @mydreams1228 3 หลายเดือนก่อน +1

    Sir സൂപ്പർ ❤💋🫂

  • @prasannanpt4654
    @prasannanpt4654 2 หลายเดือนก่อน

    🙏

  • @radhakrishnapillai-k3i
    @radhakrishnapillai-k3i 3 หลายเดือนก่อน +1

    👍👏

  • @prasannakumara.s.6853
    @prasannakumara.s.6853 3 หลายเดือนก่อน +1

    Sir, your videos are highly informative and also simple to understand. Very good.
    please explain the principle and method of using Quartz crystal for clock and associated operations in a video if possible

  • @bestshorts2875
    @bestshorts2875 3 หลายเดือนก่อน +2

    Hello Sir, Sir inte manasil ulla 5-6 topic poll pole iduka. Athil ninnu kooduthal alukalk Kanan istam ulla topic pinned video akkuka

  • @sankarankutty595
    @sankarankutty595 3 หลายเดือนก่อน

    DC clamp meter use cheythu dc amp alakkunnathu engineyaanu sadhikkunnathu ennu paranju tharaamo?

  • @sonofnanu.6244
    @sonofnanu.6244 3 หลายเดือนก่อน

    ഇതിപ്പോൾ ട്രാൻസ്ഫോർമറിലെ കോയിന്റെ വർക്കിംഗ് പ്രിൻസിപ്പിളല്ലേ പറഞ്ഞൊള്ളു......... ഇനി ഈ കോയിലുകളുടെ കണക്ഷനും, കോറും, കൂളിംഗിനുള്ള ഇൻസുലേറ്റഡ് ഓയിൽ, ബച്ച്ഹോൾസ് റിലേ........ എന്നിങ്ങിനെ ഒട്ടനവധി കാര്യങ്ങൾ വിവരിക്കുവാൻ ബാക്കിയില്ലേ...... അതൊക്കെയും പിന്നാലെ പ്രതീക്ഷിക്കുന്നവർ ധാരാളമുണ്ടാവും.
    Very good 👍
    Congratulations

  • @sajiths823
    @sajiths823 3 หลายเดือนก่อน

    ഹായ് സാർ .... ഞാൻ കണ്ടിട്ടുള്ളത് മുഴുവൻ ചാനലുകളിൽ ഡിബേറ്റുകളിലാണ് ഇങ്ങനെയുള്ള വീഡിയോ ചാനലുകളും ഉണ്ട് എന്തായാലും നന്നായി അറിവിനെത്ത് ഞങ്ങൾക്കും പറഞ്ഞ് തരിക ... ചാനൽ Subscribe ചെയ്തിട്ടുണ്ട് ....

  • @RaviKumar-vi9tb
    @RaviKumar-vi9tb 3 หลายเดือนก่อน

    Merci

  • @mrcpucpu
    @mrcpucpu 2 หลายเดือนก่อน

    വീട്ടിൽ കിട്ടുന്ന കറൻ്റ് എങ്ങിനെ AC current ആകും അതിൻ്റെ ദിശ മരുന്നില്ലാലോ ആവർത്തന സോഭവമുള്ള one line current അല്ലെ അത്. അപ്പോള് അതു DC അല്ലെ. അതു ഉൽപാധിപ്പിക്കുന്നിടത്ത് AC ആയിരിക്കും. വിശദീകരിക്കാമോ?

  • @eldhoseku7836
    @eldhoseku7836 2 หลายเดือนก่อน

    Power nne vechal force another ee current

  • @satheeshkumar-uz4qo
    @satheeshkumar-uz4qo 3 หลายเดือนก่อน +2

    Sir dc യും സ്റ്റെപ്പ് ഡൗൺ ചെയ്യിക്കാൻ ആകും പക്ഷേ അതിന്റെ ഇടയിൽ ഓസിലേറ്റർ എന്ന ഒരു ഡിവൈസ് കൂടി ചേർക്കേണ്ടി വരും 230 വോൾട്ടിനെ നാല് ഡയോഡുകൾ ചേർത്ത് ബ്രിഡ്ജ് ചെയ്ത് 230 വോൾട്ട് ഡിസി ആകും എന്നിട്ട് അതിനെ ഓസി ലേറ്റ് ചെയ്യും ഈ കറണ്ടിനെ ഒരു സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോമർ വഴി സ്റ്റെപ്പ് ഡൗൺ ചെയ്തു നമുക്ക് ആവശ്യമുള്ള തരത്തിൽ 12 വോൾട്ടോ ഒൻപതോ ആറോ ഓൾട്ടും ഒന്നോ രണ്ടോ ആമ്പിയർ ആക്കി മാറ്റി വീണ്ടും ഇതിനെ ബ്രിഡ്ജ് ചെയ്ത് ഡിസി വോൾട്ടാക്കി ഔട്ട്പുട്ട് എടുക്കും അതുകൊണ്ടാണ് സാർ നമ്മുടെ മൊബൈൽ ചാർജർ ഒക്കെ ഇത്ര ചെറിയ സൈസ് ആക്കി മാറ്റി കൊണ്ടുനടക്കാവുന്ന രീതിയിൽ നിർമ്മിച്ചു വച്ചിരിക്കുന്നത് ഈ സിസ്റ്റം ഇല്ലെങ്കിൽ നമുക്ക് ചെറിയ മൊബൈൽ ചാർജർ ഉണ്ടാക്കാൻ പറ്റില്ല പഴയ വിഗാർഡിന്റെ സ്റ്റെബിലൈസർ അത്രയും വലിപ്പം വേണ്ടിവരും ഡിസിയിൽ നേരിട്ട് സ്റ്റെപ് ഡൌൺ ചെയ്യിക്കാൻ പറ്റില്ല പക്ഷേ ഡിസി വോൾട്ടനും ട്രാൻസ്ഫോമറിനും ഇടയിൽ ഒരു ഓസിലേറ്റർ കൂടെ വയ്ക്കണം എന്ന് മാത്രം

    • @rageshthiruvangad7478
      @rageshthiruvangad7478 3 หลายเดือนก่อน

      Sir, ഡിസി യെ oscillate ചെയ്യിച്ചാൽ പിന്നെ അതിനെ ഡിസി എന്നു പറയാമോ..?

  • @AshokanAshokan-k9s
    @AshokanAshokan-k9s 3 หลายเดือนก่อน +11

    സാർ. താങ്കൾ കോറിനെ പറ്റി ഒന്നും പ്രതിപാദിക്കില്ല

  • @abduljaleel4391
    @abduljaleel4391 3 หลายเดือนก่อน +1

    Very good information thanks 🙏...
    Pager messenger... Engine pottitherikunnu...🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄🙄

    • @tkunair9123
      @tkunair9123 3 หลายเดือนก่อน +1

      പൊട്ടിത്തെറിക്കാൻ യോഗം ഉണ്ടെങ്കിലും, കൈയ്യിൽ ഇരിപ്പും ഒക്കെയാണ് പേജർ പൊട്ടിത്തെറിക്കാൻ കാരണം.

    • @vishnupb6573
      @vishnupb6573 3 หลายเดือนก่อน

      😅 nalla sankadam indalle😂😂

  • @love-dz8pp
    @love-dz8pp 3 หลายเดือนก่อน

    Sir...Eddy current

  • @aravindakshannair1068
    @aravindakshannair1068 3 หลายเดือนก่อน +1

    ഇൻഡക്ഷൻകുക്കറിൻ്റെപൃവർത്തനത്തെക്കുറിച്ച്ഒരുവീഡിയോചെയ്യാമോ. സർ

  • @rajuvarampel5286
    @rajuvarampel5286 3 หลายเดือนก่อน

    AC യെ പറ്റി പറയുമ്പോൾ അതിന്റ ഫ്രീക്വൻസി എന്താണ് എന്ന് കൂടി വിവരിച്ചാൽ കുറെകൂടി വെക്തം ആകുമായിരുന്നു. ത്രീ phase വീഡിയോയിലും ഫ്രീക്വൻസിയെപറ്റി വിവരിച്ചിട്ടില്ല.

  • @theoratorshuhaib3184
    @theoratorshuhaib3184 2 หลายเดือนก่อน

    സാർ , കോയിലിൽ കോർ ഉപയോഗിക്കുണ്ട് എങ്കിൽ മാത്രമേ magnetic ഫ്ലെക്സ് ഉണ്ടാകാറുള്ളൂ, അപ്പോൾ അതിന്റെ പ്രധാന ഭാഗമായി ട്ടുള്ള കോറിനെ പറ്റി പ്രതിപാദിക്കേണ്ടതല്ലേ

  • @harikrishnanpd458
    @harikrishnanpd458 หลายเดือนก่อน

    Sir ഒരു സംശയം ചോദിച്ചോട്ടെ. Sir പറഞ്ഞല്ലോ വോൾടേജ് കൂടുതൽ ഉണ്ടാകുന്നത് energy loss കുറക്കാൻ ആണെന്ന്. അതായത് അവിടെ കറന്റ്‌ കുറവാണെന്നു. അപ്പോ എങ്ങനെയാണ് 11000 kv വളരെ അഭാകടമാവുന്നത്. Danger എന്ന് ബോർഡ്‌ കാണാറുണ്ടല്ലോ. അവിടെ കറന്റ്‌ കുറവല്ലേ. അപ്പോൾ ശെരിക്കും volttage ആണോ ഒരു circuttil അബകടം ഉണ്ടാകുന്നത്. ഒന്ന് പറഞ്ഞുതരുമോ

  • @anwarkp-l6c
    @anwarkp-l6c 2 หลายเดือนก่อน

    ഒരു സൈക്കിളിൽ രണ്ടുപ്രാവശ്യം എസി ദിശ മാറുന്നുണ്ട് അപ്പോൾ ഒരു സെക്കൻഡിൽ 100 പ്രാവശ്യം ദിശ മാറുന്നില്ലെ

  • @georgejoseph9972
    @georgejoseph9972 2 หลายเดือนก่อน

    Sir, if you don’t mind , I am bit curious to ask something : What is your qualification & your Job? Pl answer me

    • @shabuprasad
      @shabuprasad  2 หลายเดือนก่อน

      Msc in Physics... Am a publisher

  • @jaisonp5690
    @jaisonp5690 3 หลายเดือนก่อน

    AC യേ DC ആക്കുന്നതെങ്ങിനേ എന്ന് വിശദ്ധീകരിക്കാമോ

  • @ആണിയുംതുരുമ്പും
    @ആണിയുംതുരുമ്പും 3 หลายเดือนก่อน

    പ്രൈമറി കോയിലിലും സെക്കഡ്രി കോയിലിലും ചുറ്റുന്ന കമ്പിച്ചുരുളിൻ്റെ കനത്തിലും വെത്യാസമില്ലേ

  • @prajeesh_kp
    @prajeesh_kp 3 หลายเดือนก่อน +2

    AC-യില്‍ വൈദ്യുതിയുടെ ദിശ മാറിക്കൊണ്ടിരിക്കുകയാണല്ലോ?. അപ്പോൾ Neutral-ഉം Phase-ഉം തമ്മിൽ എന്താണ് വ്യത്യാസം?

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 3 หลายเดือนก่อน +4

    സർ ട്രാൻസ്ഫോമറിന്റെ ശാസ്ത്രീയ സത്യം അങ്ങയിൽ നിന്നും മനസ്സിലായി.. പക്ഷേ അങ്ങയെ പോലുള്ള ഒരാൾ എങ്ങനെ ചാണക കുഴിയിൽ വീണു പോകുന്നു എന്ന സത്യം ഇതുവരെ ശാസ്ത്രത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല അതും ഒരു ശാസ്ത്രീയ സത്യമല്ലേ sir

    • @shabuprasad
      @shabuprasad  3 หลายเดือนก่อน +8

      തൽക്കാലം നമുക്ക് വിഷയം സംസാരിക്കാം... രാഷ്ട്രീയ നിലപാടുകൾ വ്യക്തിപരമല്ലേ

    • @valsakumar3673
      @valsakumar3673 3 หลายเดือนก่อน +1

      ബുറാഘ്നിൻറ്റെ പുറത്ത് കയറി തള്ളാഹു ചന്ദ്രനിൽ പോയി. അത് ഏത് ശാസ്ത്രം ആണ്.

    • @SunilKumar-r3h7b
      @SunilKumar-r3h7b 3 หลายเดือนก่อน

      പഠിക്കുമ്പോഴും പച്ചയും ചുവപ്പും തെരഞ്ഞെടുപ്പ് നടക്കുന്ന

    • @sreekumark7019
      @sreekumark7019 3 หลายเดือนก่อน

      Good presentation 👍

  • @jspk1966
    @jspk1966 3 หลายเดือนก่อน +1

    സർ,
    ഒരു കണ്ടക്ടറിലൂടെ ഒഴുകുന്ന ഇലക് ട്രോണുകളുടെ പ്രവാഹമാണല്ലോ വൈദ്യുതി, അപ്പോൾ എന്താണ് കാന്തം..?.. പഴയ റേഡിയോ ഒക്കെ പൊളിച്ചുനോക്കിയാൽ അതിനകത്ത് ഒരു കാന്തം കാണാം, എങ്ങിനെയാണ് അത് നിർമ്മിക്കുന്നത്...?.. 🥰🥰

    • @shabuprasad
      @shabuprasad  3 หลายเดือนก่อน +2

      അത് വിശദമായി ചെയ്യേണ്ട ഒരു വീഡിയോ subject ആണ്..ചെയ്യാം

    • @jspk1966
      @jspk1966 3 หลายเดือนก่อน

      @@shabuprasad Thanks 🥰🥰💖

  • @salimkureekadu5498
    @salimkureekadu5498 วันที่ผ่านมา

    ഈ ലൈനിൽ സംഘികറണ്ടും വർഗ്ഗീയതയും പ്രവഹിക്കുമ്പോൾ പ്രശ്നം ആണ് എല്ലാം കരിഞ്ഞു പോകും വല്ലാത്ത ഒരു ജന്മം

  • @shithinkuttappy5205
    @shithinkuttappy5205 3 หลายเดือนก่อน

    സർന്റെ വോയിസ്‌ നല്ലത് ..

  • @Anirudhan969
    @Anirudhan969 2 หลายเดือนก่อน

    നല്ല ക്ലാസ്സ്‌ മെക്കാനിക്കൽ എഞ്ചിനീയർ ആണ് ഞാൻ പക്ഷെ ഇലക്ട്രിക്കൽ കുറിച്ച് എനിക്ക് basic അറിയം അല്ലാതെ കൂടുതൽ അറിയൂല

  • @imaswinn0007
    @imaswinn0007 3 หลายเดือนก่อน

    Oru samsyam നദി കളേക്കാലും പ്രെഷർ കൂടുതൽ കടലിനല്ലേ പിന്നെന്താ കടലിലേക്ക് നദി ഒഴുക്കുന്നു

  • @himalaya8699
    @himalaya8699 3 หลายเดือนก่อน

    Sir, അപ്പോൾ ഇലക്ട്രിക് ട്രെയിൻ ഓടുന്നത് ഡിസി കറന്റ്‌ ഉപയോഗിച്ചല്ലേ. ട്രെയിനിൽ പോകുമ്പോൾ റെയിൽവേ ലൈനുകളുമായി ബന്ധിപ്പിച്ചുരിക്കുന്ന ട്രാൻസ്‌ഫോർമാർ പോലുള്ള ഉപകരണങ്ങൾ കാണുന്നുണ്ടല്ലോ. അത്‌ റൻസ്‌ഫോർമാർ അല്ലേ

    • @shabuprasad
      @shabuprasad  3 หลายเดือนก่อน +3

      AC യെ DC ആക്കിയാണ് ട്രെയിൻ ഓടിക്കുന്നത്

    • @rock00023
      @rock00023 3 หลายเดือนก่อน +6

      അല്ല അത് circute breaker ആണ്. ലൈനിൽ നിന്നും ഫാന്റോഗ്രാഫ് വഴി സപ്ലൈ കളക്ട് ചെയ്തു circuit break റിൽ എത്തിക്കുന്നു circuit breaker വഴി എൻജിൻ അകത്തെ ട്രാൻസ്‌ഫോർമറിൽ എത്തിക്കുന്നു ട്രാൻസ്‌ഫോർമർ ഉയർന്ന വോൾടേജിനെ കുറച്ചു കൊടുക്കുന്നു അവിടുന്ന് കുറഞ്ഞ വോൾടേജിനെ rectifir ൽ കൊടുത്തു Ac സപ്ലൈ Dc സപ്ലൈ ആയിട്ട് convert ചെയുന്നു ആ Dc സപ്ലൈ വീണ്ടും Auxilary invertar ൽ കൊടുത്തു 3phase Ac സപ്ലൈ ആക്കി മാറ്റുന്നു കാരണം ഇപ്പോഴത്തെ ഇലക്ട്രിക് എൻജിനിൽ കൂടുതലും ഉപയോഗിക്കുന്നത് Ac 3phase induction motor കൾ ആണ് അതുകൊണ്ട് 3 phase വേണം. എന്നിട്ട് ആ സപ്ലൈ ഒരു Speed Control Diverter വഴിയോ അല്ലെങ്കിൽ Ac Drive എന്നുപറയുന്ന Vfd വഴിയോ നിയന്ദ്രിക്കുന്നു

    • @PhilipMT-ds1zt
      @PhilipMT-ds1zt 3 หลายเดือนก่อน +1

      ​@@rock00023thank you my dear for your good explanation 👍👍👍🙏🙏

    • @user-ActorShineGopi
      @user-ActorShineGopi 2 หลายเดือนก่อน

      No

  • @mohanancs494
    @mohanancs494 3 หลายเดือนก่อน

    സാർ എങ്ങനെ സംഘത്തിൽ പെട്ടു എന്ന് ഞാൻ അതിശയിക്കുന്നു.

  • @Iji-p7m
    @Iji-p7m 3 หลายเดือนก่อน

    .

  • @Sumeshvs-y3c
    @Sumeshvs-y3c 2 หลายเดือนก่อน

    ഇങ്ങൾക്കു ളാ ഹയിൽ വക്കച്ചനെ പോലെ മൂന്നാമത് ഒരു മുഖമുണ്ടല്ലേ 🤭🤭🤭🤪🤪

  • @Iji-p7m
    @Iji-p7m 3 หลายเดือนก่อน

    Why bjp

  • @saju1234-r7h
    @saju1234-r7h 2 หลายเดือนก่อน +1

    ഞങ്ങൾക്ക് നല്ലത് ഇത്തരം വീഡിയോ ആണ് അല്ലാതെ ചാനലിൽ പോയി ബിജെപി ക്ക് വേണ്ടി വാദിച്ചാൽ ഞങ്ങൾക്ക് ഒരു ഗുണവുമില്ല

  • @josejohn4544
    @josejohn4544 2 หลายเดือนก่อน

    Nice message

  • @aravindtm2574
    @aravindtm2574 3 หลายเดือนก่อน